രമ്യ എംപി ആയാലും mla ആയാലും. അത് ഒരു സ്വന്തം തൊഴിലായി മാത്രേ കണ്ടിട്ടുള്ളൂ എന്നാണ് എനിക്ക് തോന്നുന്നത്. അത് അവരുടെ പല സ്റ്റേറ്റ്മെൻ്റ് നോക്കിയാൽ മനസ്സിലാവും. രാഷ്ട്രീയക്കാർ. ജനങ്ങൾക്കുവേണ്ടി സമർപ്പിക്കണം. Show കാണിച്ചു നടന്നിട്ട് കാര്യമില്ല
ചേലക്കരയിൽ പെങ്ങളൂട്ടിക്ക് പകരം വേറെ ഏതൊരു സ്ഥാനാർഥി ആയിരുന്നെങ്കിലും യൂ ഡി എഫ് ജയിച്ചേനെ. മല നാടൻ മറുത യെ സപ്പോർട് ചെയ്തത്തോടെ പെങ്ങളൂട്ടിയുടെ ഭാവി നിർണയിക്കപ്പെട്ടു
രമ്യക്ക് പകരം നല്ലരു കോൺഗ്രസ് സ്ഥാനാർഥി ആണങ്കിൽ കോൺഗ്രസിന് ജയിക്കാമായിരുന്നു കോൺഗ്രസിനകത്ത് സ്ഥാനാർഥികളെ തരഞ്ഞടുക്കുന്നതിൽ നേതാക്കൾ അമ്പേ പരാജയമാണ് പാലക്കാട് മോഡൽ അതാണ് കേരളത്തിന് ആവശ്യം പ്രത്യേഗിച്ച് ഷാഫിന്റെ പക്വമായ പ്രവർത്തനം അതിന്റെ ഉദാ - പാലക്കാട് വടകര. മതേതരം ഇഷ്ടപ്പടുന്ന ആളുകൾ രമ്യക്ക് വോട്ട് ചെയ്യൂല രമ്യക്ക്
ഈ ഞാനും തുടക്കത്തിലേ പറഞ്ഞിരുന്നു, രമ്യയെ നിർത്തിയാൽ തോൽക്കുമെന്ന്, പാർലമെന്റ് എലെക്ഷനിൽ ജയിച്ചത് കേന്ദ്രം കോൺഗ്രസ്സ് ജയിക്കട്ടെ എന്ന് കരുതിയാണ്, ജയിച്ചതിന് ശേഷമാണ് ഇവളുടെ തനി നിറം ആലത്തൂർ മനസ്സിലാക്കിയത്, അത് കോൺഗ്രസ് നേതൃത്വം മനസിലാക്കിയില്ല, ഷാഫി വടകരയിൽ ജയിച്ചത് എങ്ങനെ, ഇപ്പോൾ രാഹുൽ പാലക്കാട് ജയിച്ചത് എങ്ങനെ, രമ്യയും,, ഷാഫി, രാഹുൽ ഇവർ തമ്മിലുള്ള അന്തരം, നേതൃത്വം ഇനിയെങ്കിലും പഠിക്കണംഷിയാസിനെയും പൊക്കി ക്കൊണ്ട് നടന്നാൽ പാർട്ടിക്ക് ക്ഷീണം ഉണ്ടാകും.
വർഗ്ഗീയ വിദ്വേഷകൻ ഷാജനുമായുള്ള ബന്ധം രമ്യയുടെ തോൽവിക്ക് കാരണമായി.. ഒറ്റ മുസ്ലിം വോട്ടും അവൾക്ക് കിട്ടിയില്ല എന്നാണ് മനസ്സിലാക്കേണ്ടത്.. പിന്നെ അവളുടെ കോത്തായത്തിലെ പാട്ടും...
തീർച്ചയായും കാരണം അവർ പറഞ്ഞ ചില വാക്കുകൾ തന്നെ എംപി എന്ന നിലയിൽ അവർക്ക് ലഭിക്കുന്ന വേതനമായ രണ്ട് ലക്ഷം രൂപ അവർക്ക് ഒരു മാസത്തെ ചിലവിന് പോലും തികയുന്നില്ല എന്നാണ് അവർ പറഞ്ഞത് ഇതെല്ലാം സാധാരണക്കാരായ ജനങ്ങളിൽ അവ മതിപ്പുണ്ടക്കി പിന്നെ അതിരില്ലാത്ത മറുനാടൻ പ്രണയവും
രെമ്യ ഹരിദാസ് നുപകരം മറ്റൊരു സ്ഥാനാർഥി യായിരുനെങ്കിൽ ഇതേ മാർജിന് യുഡിഫ് ജയി ക്കുമായിരുന്നു രാഹുൽ ഗാന്ധി യുടെ മുദ്ര വാക്ക്യത്തി ന് എതിരായിരുന്നു ഈ സ്ഥാനാർഥി യുടെ സമീപനം പല ഓട്ടർ മാരുംഅ തുകൊണ്ട് അവർക്ക് ഓ ട്ടുചെയ്യുന്നതിൽ വിമുകത കാണിച്ചു അതു കൊണ്ടാണ് യുഡിഫ് അവിടെ തോൽക്കാൻകാ രണം
ആലുവാ 'റിപബ്ലിക്കും' മനസ്സിൽ വെച്ച് മുന്നോട്ടു പോകുന്ന ഷിയാസ് ആ വിദ്വേഷപ്രചാരകനു വേണ്ടി ഏറ്റെടുത്ത വക്കാലത്തിനു ഇപ്പോൾ തന്നെ ജനങ്ങളോടു മാപ്പ് ചോദിച്ചാൽ രക്ഷപ്പെടും. അല്ലെങ്കിൽ ചേലക്കരയിൽ പെങ്ങളൂട്ടിക്ക് ജനം നൽകിയ വിധി തന്നെയാവും ആലുവയിലെ ജനങ്ങളും ഷിയാസിന് കരുതിവെച്ചിട്ടുണ്ടാവുക, എഴുതിവെച്ചോളൂ. വെറുതെ വേലിയിൽ കിടന്ന വിഷപ്പാമ്പിനെ എടുത്തു തലയിലിട്ടിരിക്കുകയാണ് ഷിയാസ്.
സത്യത്തിൽ ഇടത് പക്ഷംചേലക്കരയിൽ പരാചയമാണ്. നിങ്ങളായി ട്ട് വെള്ള പൂശണ്ട 'ഒരോട്ട് കുറഞ്ഞാലും ഭരണവിരുദ്ധ വികാരമാണ്. വയനാട്ടം പാലക്കാട്ടും ഭരണ വിരുദ്ധ വികാരമാണ് വോട്ട് വർദ്ദിച്ചത്.
കോൺഗ്രസ് കണ്ടറിഞ്ഞു കൊണ്ട് കൊടുത്ത സീറ്റ്, ഒന്നുമില്ലെങ്കിൽ കോൺഗ്രസുകാര്, ഫൈസ്ബുക്ക് ട്വിറ്റർ വാട്സ്ആപ്പ്, എന്തിന് എല്ലാ ചർച്ചകളിലും കാണാറില്ലേ, ജനപക്ഷത്തിനു സ്വീകാര്യമല്ലാത്ത ഒരു സ്ഥാനാർത്ഥിയാണ്, രമ്യ ഹരിദാസ് എന്ന്, ഏത്, ഏത് ചർച്ചയിലും, അതിന്റെ കമന്റ് എങ്കിലും മനസ്സിലാക്കിയിട്ട്, ആ സ്ഥാനാർഥിയെ പിൻവലിച്ച് സുധീർ നിർത്തിയെങ്കിൽ എത്ര നന്നായിരുന്നു, കോൺഗ്രസ് കത്തി തീരുകയാണ്, എല്ലാ ഉത്തരവാദി വിഡി സതീഷ്
അൻവർ ചേലക്കരയിൽ എത്തിയപ്പോൾ അവിടെ ഡി.എം.കെയ്ക്ക് ഒരു പ്രവർത്തകൻ പോലുമില്ലായിരുന്നു. നോമിനേഷൻ സമർപ്പിച്ച ശേഷം പ്രവർത്തിച്ച് നേടിയതാണ്.ഒരു മാസം പോലും പ്രായമാകാത്തDMK ഇത്രയും നേടിയില്ലേ, CPI ഒറ്റയ്ക്ക് നിന്നാൽ ഒരു മണ്ഡലത്തിൽ 2000 വോട്ടു പോലും പിടിക്കില്ല. UDF, LDF മുന്നണിയിൽ | 00 പേര് തികച്ചില്ലാത്തവർ ഇല്ലേ.ഇത് അൻവറിൻ്റെ ഒറ്റയാൾ പോരാട്ടമല്ലായിരുന്നോ.മറ്റേത് കേന്ദ്ര മന്ത്രിമാർ, പ്രതിപക്ഷത്തിൻ്റെ മുഴുവൻ സന്നാഹങ്ങളും ,DMK
💯% ഒന്ന് ചീഞ്ഞാൽ മറ്റൊന്നിന് വളം .ഇവിടെ രമ്യ വളം ആണെന്ന് 💯% ആണെന്ന് 💯% അറിഞ്ഞും ആര് ആർക്ക് വേണ്ടിയാണ് ഈ വളം ഇട്ട് കൊടുത്തത്.കോൺഗ്രസ് കാരേ നിങ്ങൾ തല ഇല്ലാത്ത മണ്ടരി പിടിച്ച തെങ്ങുകൾ ആയൊ 💯% തോൽവി ഏറ്റു വാങ്ങേണ്ടി വന്ന ഒരു കോൺഗ്രസ് അനുഭാവി ആയതിനാൽ എനിക്ക് ലജ്ജിച്ചു തലതാഴ്ത്തേണ്ടി വന്നു.
വേറെ ഏതൊരു വാണം കുറ്റിയെ പിടിച്ച് നിർത്തിയാലും 💯% വിജയം കരസ്ഥം ആക്കേണ്ട സീറ്റ് തൊലിച്ച് തുന്നം പാടിച്ച് കളഞ്ഞില്ലെ വെറുതെ ഒരു പാഴ് മര വാഴയിലയിൽ എല്ലാം തുലച്ചില്ലെ.
40,000 ത്തിന്റെ ഭൂരിപക്ഷത്തിൽ നിന്ന് പന്ത്രണ്ടായിരം ആക്കിയിട്ട് അവിടെ പാർട്ടി തകർന്നില്ല എന്ന് പറയുന്ന മാധ്യമങ്ങളെ നിങ്ങൾ എന്ത് വാർത്തയാണ് ജനങ്ങൾക്ക് കൊടുക്കുന്നത്
Da manda 2021 le pattern alla ipoyathe politics avide radhatt3en aan 40000 lead ith pradeep aan person noki aan ivide 10000 2016 lead ulla pradeep 2024il 12000 vote lead aakiyit ind
യുഡിഎഫ് ന് എന്തു നേട്ടം അടുത്ത കാണിക്കാൻ അടുത്ത നിയമസഭ ഇലക്ഷൻ ഡേറ്റ് ഒന്ന് പ്രഖ്യാപിച്ചാൽ തീരുന്ന രാഷ്ട്രീയം നീ യോ ഞാനോ മുഖ്യൻ അത്ര ഉള്ളു കോൺഗ്രസ്, ഇവർ അന്ന് വേറെ പറയും സിപിഐഎം ന്റെ കൂടെ നിൽക്കും, ഇന്ന് ഈ വാർത്ത നാളെ ആ വാർത്ത മറ്റന്നാൾ.... ആ ആ ആ
കുടത്തിനുള്ളിൽ അകപ്പെടുന്ന ഭൂതങ്ങൾ അടിമകളാണ്. അവർക്ക് ചിന്തകൾ ഇല്ലവിധേയത്വമേ ഉള്ളൂ.ചുറ്റുപാടുകളും യാഥാർഥ്യങ്ങളും വിശകലനം ചെയ്യാത്തവർക്ക് അവരുടെ യജമാനൻ പറയുന്നതാണ് വേദവാക്യം 'നേതാവ് എന്തുപറഞ്ഞാലും അത് നേരാണ് എന്ന് പറയുന്നോർ.....!
തൃശൂർ ജില്ലയിൽ കോൺഗ്രസിന് ജനം ഇഷ്ടപെടുന്ന ഒരു നേതാവില്ല, പാലക്കാട് ഷാഫി, ശ്രീകണ്ഠൻ എന്നി ജനപക്ഷ നേതാക്കൾ ഉണ്ട് ആലത്തൂർ മാത്രമല്ല തൃശ്ശൂരിൽ കോൺഗ്രസ് ജയം കണ്ടിട്ടു വര്ഷങ്ങളായി തൃശ്ശൂരിന്റെcongressine രക്ഷിക്കാൻ ഷാഫിയെയോ, കുഴല്നാടനെയോ, രാഹുലിനെ പോലെയോ ഒരുനേതാവിനെ ഇറക്കുമതി cheyyanam
യൂഡിഎഫിന്റെ രമ്യാ പരീക്ഷണം തികഞ്ഞ പരാജയം, ഇനിയെങ്കിലും മൂലയിലിരുത്തൂ
സത്യം❤
മറുനാടൻ സാജനെ സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും ഈ ഗതി വരും
മലനാടൻ ഷാജനുമായുള്ള ബന്ധമാണ് അവളെ ഈ പരുവത്തിലാക്കിയത്
ഓഹോ...അവൻ്റെ 😢😢😢 ...... ടിൻ 😂😂 അത് അറിയില്ലായിരുന്നു
E mothaline congrass ini chumakkaruth....
sajan sajan sajan sajan sajan sajan
മറുനാടൻ സാജനെ സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും ഈ ഗതി വരും
രമ്യ വിരുദ്ധ വികാരം തന്നെയാണ്
മറുനാടൻ സാജനെ സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും ഈ ഗതി വരും
രമ്യ ഹരിദാസ് സാജൻ സക്കറിയ ബന്ധം പ്രശ്നമായി.
Moyanthu pennu 😂
മറുനാടൻ സാജനെ സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും ഈ ഗതി വരും
Out of focus ശ്രദ്ധ പിടിച്ചു പറ്റുന്നു എന്നതിന്റെ തെളിവാണ് അടുപ്പ് കൂട്ടി ചർച്ച എന്ന് വിമർശകർ പറയുന്നത്
😂😂ബിൻലാദനെകുറിച്ച് അറിയാത്ത ഒരു കുഞ്ഞും ഉണ്ടാകില്ല ലോകത്തിൽ 😂😂,
അതേ.... കുരിശ് ഭീകരൻ മേത്തൻമാർക്കിട്ട് പണികൊടുക്കാൻ ഫണ്ടിറക്കി വളർത്തിയ ഉസാമ തിരിച്ചു പണിതു വൈറലായി @@mech4tru
അടുപ്പു കൂട്ടി അതിൻ്റെ ചുറ്റും ഇരുന്ന് കൊതിയും നുണയും പറയുന്ന
@@mech4truഎന്ന്, മീഡിയവൺ കാണാതെ ജീവിക്കാനാവാത്ത ഒരു ഷൂ നക്കി👏 കരഞ്ഞോളൂ തനിക്ക് വേറെ വഴിയില്ല🤭🤸♂ ജനം ടിവി കാണാൻ ആളില്ല🤭
താലിബാൻ വിസ്മയം😂
Exactly. രമ്യയാണ് പ്രശ്നം
മറുനാടൻ സാജനെ സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും ഈ ഗതി വരും
രമ്യ എംപി ആയാലും mla ആയാലും. അത് ഒരു സ്വന്തം തൊഴിലായി മാത്രേ കണ്ടിട്ടുള്ളൂ എന്നാണ് എനിക്ക് തോന്നുന്നത്. അത് അവരുടെ പല സ്റ്റേറ്റ്മെൻ്റ് നോക്കിയാൽ മനസ്സിലാവും. രാഷ്ട്രീയക്കാർ. ജനങ്ങൾക്കുവേണ്ടി സമർപ്പിക്കണം. Show കാണിച്ചു നടന്നിട്ട് കാര്യമില്ല
Useless M.P
രാഷ്ട്രീയ ത്തിൽ,ഭാവി ആഗ്രഹിക്കുന്നവർ,മറുനാടനുമായുഠ,ശങ്കരൻ വക്കീലുമായുഠ,കാസയുമായുഠ അകലഠ പാലിക്കുക😂
Exactly, if any one wish to survive in politics they should keep distance from maru nadan shajan, Adv. Sankaran and kasa.
100%👍🏻
മറുനാടൻ സാജനെ സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും ഈ ഗതി വരും
രമ്യ വിരുത വികാരം 👌
മറുനാടൻ സാജനെ സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും ഈ ഗതി വരും
ചേലക്കരയിൽ പെങ്ങളൂട്ടിക്ക് പകരം വേറെ ഏതൊരു സ്ഥാനാർഥി ആയിരുന്നെങ്കിലും യൂ ഡി എഫ് ജയിച്ചേനെ. മല നാടൻ മറുത യെ സപ്പോർട് ചെയ്തത്തോടെ പെങ്ങളൂട്ടിയുടെ ഭാവി നിർണയിക്കപ്പെട്ടു
ഇനി കിടന്നു കരഞ്ഞോ 🤣
അൻവർ പറഞ്ഞത് രമ്യ അല്ലാത്ത ആര് വന്നാലും ഓക്കേ ആയിരുന്നു മറുനാടൻ ആയിരുന്നു വില്ലൻ
ഇലക്ഷന് മുമ്പ് പറയേണ്ട ഇതൊക്കെ ബോട്ട് ഇലക്ഷന് മുമ്പ് പറയേണ്ട സംഗതികൾ ഇപ്പോൾ പറയാം
ചേലക്കര -സ്ഥാനാർഥി നിർണയ പരാജയം
രമ്യക്ക് പകരം നല്ലരു കോൺഗ്രസ് സ്ഥാനാർഥി ആണങ്കിൽ കോൺഗ്രസിന് ജയിക്കാമായിരുന്നു
കോൺഗ്രസിനകത്ത് സ്ഥാനാർഥികളെ തരഞ്ഞടുക്കുന്നതിൽ നേതാക്കൾ അമ്പേ പരാജയമാണ്
പാലക്കാട് മോഡൽ അതാണ് കേരളത്തിന് ആവശ്യം പ്രത്യേഗിച്ച് ഷാഫിന്റെ പക്വമായ പ്രവർത്തനം അതിന്റെ ഉദാ - പാലക്കാട് വടകര. മതേതരം ഇഷ്ടപ്പടുന്ന ആളുകൾ രമ്യക്ക് വോട്ട് ചെയ്യൂല
രമ്യക്ക്
Palakkad m swaraj...sobha suredran evaranu stanarthi ayirunnengil...risult Marianne...
മറുനാടൻ സാജനെ സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും ഈ ഗതി വരും
ഏതായാലും പ്രദീപും രാധാകൃഷ്ണനും മനുഷ്യ മുഖമുള്ള അപൂർവ്വം CPM നേതാക്കളിൽ രണ്ടു പേരാണ്
മറുനാടൻ സാജനെ സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും ഈ ഗതി വരും
Thumbnail പൊളി
ചേലക്കരയിൽ രമ്യക്ക് പകരം വേറെ ആരെങ്കിലും മത്സരിച്ചാൽ വിജയിക്കുമായിരുന്നു
Aru malsaripichalum jayikilla congi😂😂
സത്യം
സത്യം ഞാൻ മുന്നേ ഇത് പറഞ്ഞിരുന്നു ഇനി ഇതൊരു അഡ്ജസ്റ്റ്മെന്റ് ആണോ എന്നായിരുന്നു എന്റെ വേറൊരു സംശയം
മറുനാടൻ സാജനെ സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും ഈ ഗതി വരും
അസെംമ്പലി നോക്കിയാൽ മതി. നാപതിനായിരം മൈനസ് പന്ത്രണ്ട് ആയിരം എത്രയാണ്. 28000വോട്ട് പോയത് ഭരണ വിരുദ്ധ വികാരം തന്നെയാണ്
മറുനാടനെ സപ്പോർട് ചെയ്തവൾ വീട്ടിൽ ഇരിക്കട്ടെ 😏
രമ്യ കുറച്ചു കൂടി പക്വത കാണിക്കണം... ഔട്ട് ഓഫ് ഫോക്കസ് ❤
കേരളത്തിലെ കേളവന്മാരുടെ രോമാഞ്ചം 😢😢,
Ini enthu pakwatha. Ithine chavattu kottayil eriyanam..
മറുനാടൻ സാജനെ സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും ഈ ഗതി വരും
ഞാൻ ഒരു കോൺഗ്രസ് അനുഭവി ആണ്, രമ്യാ MP ആയതിനു ശേഷം എന്തോ ഒരിഷ്ഠകുറവ് ഉണ്ടായിട്ടു ഉണ്ട്
രമ്യ തോൽക്കുമെന്ന് വിവരം ഉള്ളവർ അന്നേ പറഞ്ഞതാണ്
ഈ ഞാനും തുടക്കത്തിലേ പറഞ്ഞിരുന്നു, രമ്യയെ നിർത്തിയാൽ തോൽക്കുമെന്ന്, പാർലമെന്റ് എലെക്ഷനിൽ ജയിച്ചത് കേന്ദ്രം കോൺഗ്രസ്സ് ജയിക്കട്ടെ എന്ന് കരുതിയാണ്, ജയിച്ചതിന് ശേഷമാണ് ഇവളുടെ തനി നിറം ആലത്തൂർ മനസ്സിലാക്കിയത്, അത് കോൺഗ്രസ് നേതൃത്വം മനസിലാക്കിയില്ല, ഷാഫി വടകരയിൽ ജയിച്ചത് എങ്ങനെ, ഇപ്പോൾ രാഹുൽ പാലക്കാട് ജയിച്ചത് എങ്ങനെ, രമ്യയും,, ഷാഫി, രാഹുൽ ഇവർ തമ്മിലുള്ള അന്തരം, നേതൃത്വം ഇനിയെങ്കിലും പഠിക്കണംഷിയാസിനെയും പൊക്കി ക്കൊണ്ട് നടന്നാൽ പാർട്ടിക്ക് ക്ഷീണം ഉണ്ടാകും.
വർഗ്ഗീയ വിദ്വേഷകൻ ഷാജനുമായുള്ള ബന്ധം രമ്യയുടെ തോൽവിക്ക് കാരണമായി.. ഒറ്റ മുസ്ലിം വോട്ടും അവൾക്ക് കിട്ടിയില്ല എന്നാണ് മനസ്സിലാക്കേണ്ടത്.. പിന്നെ അവളുടെ കോത്തായത്തിലെ പാട്ടും...
😂
Pattu anu avale tholpichathu
ഓഹോ.. അവള് ഷാജനുമായി 😢😢ബന്ധമുണ്ടോ!?????
രമ്യ തോൽക്കാൻ കാരണം മറുനാടൻ ബന്ധം രമ്യയല്ലെങ്കിൽ ജയിക്കുമായിരുന്നു
🤣🤣
Thumb nail 😂😂അടിപൊളി
ആലത്തൂര്‍കാര്‍ പറയും രമ്യ വിരുദ്ധ വികാരം
രമ്യയാണ് സ്ഥാനാർത്ഥി എന്നറിഞ്ഞപ്പോഴേ പ്രതീക്ഷ പോയിരുന്നു.
സത്യം
ഒപ്പം നിന്ന് ഒരു ഫോട്ടോ മതി ജീവിതം മാറി മറിയാൻ 🎉മറുനാടൻ
തീർച്ചയായും കാരണം
അവർ പറഞ്ഞ ചില വാക്കുകൾ തന്നെ എംപി എന്ന നിലയിൽ അവർക്ക് ലഭിക്കുന്ന വേതനമായ രണ്ട് ലക്ഷം രൂപ അവർക്ക് ഒരു മാസത്തെ ചിലവിന് പോലും തികയുന്നില്ല എന്നാണ് അവർ പറഞ്ഞത് ഇതെല്ലാം സാധാരണക്കാരായ ജനങ്ങളിൽ അവ മതിപ്പുണ്ടക്കി പിന്നെ അതിരില്ലാത്ത മറുനാടൻ പ്രണയവും
പാലക്കാട് udf ജയിച്ചപ്പോൾ ഏറ്റവും കൂടുതൽ ആഹ്ലാതം മൗലുതികൾക്ക് ആണ്
രെമ്യ ഹരിദാസ് നുപകരം മറ്റൊരു സ്ഥാനാർഥി യായിരുനെങ്കിൽ ഇതേ മാർജിന് യുഡിഫ് ജയി ക്കുമായിരുന്നു രാഹുൽ ഗാന്ധി യുടെ മുദ്ര വാക്ക്യത്തി ന് എതിരായിരുന്നു ഈ സ്ഥാനാർഥി യുടെ സമീപനം പല ഓട്ടർ മാരുംഅ തുകൊണ്ട് അവർക്ക് ഓ ട്ടുചെയ്യുന്നതിൽ വിമുകത കാണിച്ചു അതു കൊണ്ടാണ് യുഡിഫ് അവിടെ തോൽക്കാൻകാ രണം
മറുനാടൻ സാജനെ സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും ഈ ഗതി വരും
രാമ്യ +മറുനാടൻ വിരുത വികാരം...
യുഡിഫ് അനുഭവിയാണെങ്കിലും രമ്യയുടെ തോൽവിയിൽ സന്തോഷം
പാലക്കാട് സിപിഎമ്മിനെ കണ്ട് പഠിക്ക് 🙄
എനിക്കും രമ്യ തോറ്റത്തിൽ ഒട്ടും നിരാശ ഇല്ല സന്തോഷം മാത്രം 😂
ആലുവാ 'റിപബ്ലിക്കും' മനസ്സിൽ വെച്ച് മുന്നോട്ടു പോകുന്ന ഷിയാസ് ആ വിദ്വേഷപ്രചാരകനു വേണ്ടി ഏറ്റെടുത്ത വക്കാലത്തിനു ഇപ്പോൾ തന്നെ ജനങ്ങളോടു മാപ്പ് ചോദിച്ചാൽ രക്ഷപ്പെടും. അല്ലെങ്കിൽ ചേലക്കരയിൽ പെങ്ങളൂട്ടിക്ക് ജനം നൽകിയ വിധി തന്നെയാവും ആലുവയിലെ ജനങ്ങളും ഷിയാസിന് കരുതിവെച്ചിട്ടുണ്ടാവുക, എഴുതിവെച്ചോളൂ.
വെറുതെ വേലിയിൽ കിടന്ന വിഷപ്പാമ്പിനെ എടുത്തു തലയിലിട്ടിരിക്കുകയാണ് ഷിയാസ്.
രാമ്യ തികഞ്ഞ പരാജയം
ഇനി യങ്കിലും രമ്യ ഹരിദാസിന് സീറ്റ് കൊടുക്കരുത്
മറുനാടൻ പണി തന്നു 😂😂😂
വിദ്യാഭ്യാസം, പിന്നെ എംപി ആയതിനു ശേഷം രമ്യയുടെ ശരീര ഭാഷ പാടെ മാറി.. അവർ സാദാരണ കാരി ആയൊരുന്നപ്പോൾ ഉള്ള symapthi ഇപ്പോൾ ഇല്ല..
കോണ്‍ഗ്രസിന് സാജന്റ sankini യെ മാത്രം കിട്ടിയുള്ളൂ..
Allel udf vijayikkumayurunnu
സത്യത്തിൽ ഇടത് പക്ഷംചേലക്കരയിൽ പരാചയമാണ്. നിങ്ങളായി
ട്ട് വെള്ള പൂശണ്ട 'ഒരോട്ട് കുറഞ്ഞാലും ഭരണവിരുദ്ധ വികാരമാണ്. വയനാട്ടം പാലക്കാട്ടും ഭരണ വിരുദ്ധ വികാരമാണ് വോട്ട് വർദ്ദിച്ചത്.
രമ്യ തോറ്റത് വളരെ നല്ലത്
രമ്യ വിരോധം സിപിഎം പരമാവധി മുതലാക്കി
കെ സി വേണുഗോപാൽ ന്റെ സ്വന്തം ആളാണ് രമ്യ അതുകൊണ്ടാണ് അവൾക്ക് ആ സീറ്റ് കിട്ടിയത്
അയ്യോടാ ദാവീതെ ആന്റെ കണ്ടുപിടുത്തവും വ്യാഖ്യാനവും ഭയങ്കരം 😂😂😂.
ഇപ്പോൾ മനസ്സിലാക്കിക്കൊ കോൺഗ്രസ് നിങ്ങൾക്ക് മനസ്സിലായില്ലെങ്കിൽ ജനങ്ങൾ മനസ്സിലാക്കി
ഇനിയെങ്കിലും രമ്യയെ സ്ഥാനാർതി ആക്കാതിരിക്കുക
അവിടെ രമ്യയെ നിർത്തിയത് ഒരു അഡ്ജസ്റ്റ്മെന്റ് ആണോ എന്നും സംശയം ഉണ്ട് വേറെ ആരായാലും പാർട്ടി ജയിച്ചിരുന്നു
Nalla..dharana..undennu manassilaayi...😅😅😅
@@shinybinu6154 ഏതെങ്കിലും തരത്തിലുള്ള ദാരണ ഇല്ലാതെ രമ്യ യെ പോലത്തെ ഒരു വേസ്റ്റിനെ അവിടെ കൊണ്ട് പോയി നിർത്തുമോ
ഒരു പുരോഗതിയുമില്ലാത്ത മണ്ഡലം
കോൺഗ്രസ് കണ്ടറിഞ്ഞു കൊണ്ട് കൊടുത്ത സീറ്റ്, ഒന്നുമില്ലെങ്കിൽ കോൺഗ്രസുകാര്, ഫൈസ്ബുക്ക് ട്വിറ്റർ വാട്സ്ആപ്പ്, എന്തിന് എല്ലാ ചർച്ചകളിലും കാണാറില്ലേ, ജനപക്ഷത്തിനു സ്വീകാര്യമല്ലാത്ത ഒരു സ്ഥാനാർത്ഥിയാണ്, രമ്യ ഹരിദാസ് എന്ന്, ഏത്, ഏത് ചർച്ചയിലും, അതിന്റെ കമന്റ് എങ്കിലും മനസ്സിലാക്കിയിട്ട്, ആ സ്ഥാനാർഥിയെ പിൻവലിച്ച് സുധീർ നിർത്തിയെങ്കിൽ എത്ര നന്നായിരുന്നു, കോൺഗ്രസ് കത്തി തീരുകയാണ്, എല്ലാ ഉത്തരവാദി വിഡി സതീഷ്
മുരളി നിർത്തിയാൽ ജയികാം
അടുപ്പ് കൂട്ടി ചർച്ച എന്ന പരിഹസ്യ വിശേഷണം മീഡിയ വൺ സ്വയം എടുത്തണിഞ്ഞു എന്ന് നമ്മളും അംഗീകരിച്ചാൽ വിമർശകറ് eവടി നിർത്തുമോ
അൻവർ ചേലക്കരയിൽ എത്തിയപ്പോൾ അവിടെ ഡി.എം.കെയ്ക്ക് ഒരു പ്രവർത്തകൻ പോലുമില്ലായിരുന്നു. നോമിനേഷൻ സമർപ്പിച്ച ശേഷം പ്രവർത്തിച്ച് നേടിയതാണ്.ഒരു മാസം പോലും പ്രായമാകാത്തDMK ഇത്രയും നേടിയില്ലേ, CPI ഒറ്റയ്ക്ക് നിന്നാൽ ഒരു മണ്ഡലത്തിൽ 2000 വോട്ടു പോലും പിടിക്കില്ല. UDF, LDF മുന്നണിയിൽ | 00 പേര് തികച്ചില്ലാത്തവർ ഇല്ലേ.ഇത് അൻവറിൻ്റെ ഒറ്റയാൾ പോരാട്ടമല്ലായിരുന്നോ.മറ്റേത് കേന്ദ്ര മന്ത്രിമാർ, പ്രതിപക്ഷത്തിൻ്റെ മുഴുവൻ സന്നാഹങ്ങളും ,DMK
രമ്യക്ക് ഷാജനൊപ്പം പാട്ടുംപാടി നടക്കാം MP ആയപ്പോൾ തികഞ പരാജയം ആയിരുന്നു
ക്രിസംഘിയുമായികെട്ടിപിടിച്ഛ്നടത്തംരമൃക്ക് വിനയായി ഒരുപരനാറിദ്രോഹിയെയാണ് രമൃകെട്ടിപിടിച്ച്നടന്നത് ആനാറിയുമായികെട്ടിപിടിച്ച്നടന്നതിൽഖേദംപ്രകടിപ്പിച്ചിരുന്നുഎങ്കിൽജയിക്കുമായിരുന്നുഅഹങ്കാരംഅതിന്കൂട്ടാക്കിഇല്ലാ
ഇടതു തരംഗം ആഞ്ഞടിച്ചപ്പോൾ പ്രദീപ് 2016 ൽ മത്സരിച്ചപ്പോൾ കിട്ടിയതിനേക്കാൾ കൂടുതൽ വോട്ട് പ്രദീപ് ഇപ്പോൾ പിടിച്ചു.
6 മാസത്തിനുള്ളിൽ 2 തോൽവി മരണ മാസ്സ്
അടുത്തടുത്ത് രണ്ടുതവണ തോൽക്കാൻ വിധിച്ചവൾ പാവം
അൻവർക്കായുടെ പ്രകടനം കൂടെ പറയണ്ടേ.....
കോൺഗ്രസിന് ഇനി രാമ്യ. വേണ്ട. തീകഞ്ഞ പരാജയം
💯% ഒന്ന് ചീഞ്ഞാൽ മറ്റൊന്നിന് വളം .ഇവിടെ രമ്യ വളം ആണെന്ന് 💯% ആണെന്ന് 💯% അറിഞ്ഞും ആര് ആർക്ക് വേണ്ടിയാണ് ഈ വളം ഇട്ട് കൊടുത്തത്.കോൺഗ്രസ് കാരേ നിങ്ങൾ തല ഇല്ലാത്ത മണ്ടരി പിടിച്ച തെങ്ങുകൾ ആയൊ 💯% തോൽവി ഏറ്റു വാങ്ങേണ്ടി വന്ന ഒരു കോൺഗ്രസ് അനുഭാവി ആയതിനാൽ എനിക്ക് ലജ്ജിച്ചു തലതാഴ്ത്തേണ്ടി വന്നു.
വേറെ ഏതൊരു വാണം കുറ്റിയെ പിടിച്ച് നിർത്തിയാലും 💯% വിജയം കരസ്ഥം ആക്കേണ്ട സീറ്റ് തൊലിച്ച് തുന്നം പാടിച്ച് കളഞ്ഞില്ലെ വെറുതെ ഒരു പാഴ് മര വാഴയിലയിൽ എല്ലാം തുലച്ചില്ലെ.
പൊളിച്ചു💪
പാലക്കാട് ബിജെപി വർഗീയത പറഞ്ഞ് വോട്ട് നേടി. ചേലക്കര വർഗീയത പറയാതെ വികസന പ്രശ്നങ്ങൾ പറഞ്ഞ് വോട്ട് നേടി . Ajims 😂
True fact
40,000 ത്തിന്റെ ഭൂരിപക്ഷത്തിൽ നിന്ന് പന്ത്രണ്ടായിരം ആക്കിയിട്ട് അവിടെ പാർട്ടി തകർന്നില്ല എന്ന് പറയുന്ന മാധ്യമങ്ങളെ നിങ്ങൾ എന്ത് വാർത്തയാണ് ജനങ്ങൾക്ക് കൊടുക്കുന്നത്
Da manda 2021 le pattern alla ipoyathe politics avide radhatt3en aan 40000 lead ith pradeep aan person noki aan ivide 10000 2016 lead ulla pradeep 2024il 12000 vote lead aakiyit ind
രാഷ്ട്രീയ തിരഞ്ഞെടുപ്പ് എന്ന് പറഞ്ഞവരൊക്കെ മുങ്ങി .
@@ameenhamza4062ഡാ പൊട്ടാ... നീ ഈ പറയുന്ന രാധാട്ടനെ ലോക്സഭാ ഇലക്ഷനിൽ ചേലക്കര മണ്ഡലത്തിൽ 5000 ഇൽ താഴെ ഭൂരിപക്ഷത്തിൽ ഒതുക്കിയതും രമ്യയാണ്
രമ്യ ഫ്രോഡ് ആണെന്ന് 5 വർഷം കൊണ്ട് ജനങ്ങൾക്ക് മനസിലായി😂
രാധാകൃഷ്ണന് കിട്ടിയ വോട്ട് പ്രദീപിന് കിട്ടണമെന്നില്ല. 2016ലെതിനെക്കാൾ വർധനവുണ്ട്
Correct vekthi prabhavom. Ethyasthom aanu
Davood said well 😍 😍
മാമ 2026 ൽ നോക്കാം 2019 ൽ ഇതിലും അപ്പുറം തള്ളി നിങ്ങൾ എത്ര വിമർശിക്കുന്നു അത്രയും ഇടത്പക്ഷം ജയിക്കും
മൗദൂദികളുടെ അടുപ്പുകൂട്ടി ചർച്ച എന്നായിരുന്നു ഇടേണ്ടത്
Congimongal
ബിജെപി ക്ക് പതിനായിരം വോട്ട് അതികം കിട്ടിയത് സിപിഎം ൽ നിന്നാണ്.
മുരളീധരൻ ആയിരുന്നെങ്കിൽ ജയം ഉറപ്പായിരുന്നു 👍
സംവരണ വിഭാഗക്കാർക്ക് ഉള്ള മണ്ഡലമാണ്
In the previous election, CPIM was won by around 40k margin. It was reduced to 12k. That's an improvement in terms of this constituency 💯💯💯
മറുനാടൻ രണ്ടാമത്തെ പ്രാവശ്യമാണ് രമ്യയെ തോൽപിച്ചു കൊടുക്കുന്നത് 😄
ജനം പിന്തുണ നഷ്ടപ്പെട്ടതു കൊണ്ടല്ലേ ആലത്തൂരിൽ തോറ്റത് അവരെ വീണ്ടും നിർത്തി പരീക്ഷിക്കരുതായിരുന്നു
Shajante swantham ramya😂😂😂
ജയിക്കുമ്പോൾ മാത്രമല്ല വിജയം എതിരാളിയുടെ വോട്ട് കുറച്ചാലും വിജയമാണ്. EMS അതാണ് ഞങ്ങളെ പഠിപ്പിച്ചിട്ടുള്ളത്
വെറും അടിമകൾ പാവപ്പെട്ടവർ ആണ് ചേലക്കരയിലെ വോട്ടർമാർ🙏
U said it
🫶🌹❤️❤️❤️ അത് പൊളിച്ചു
😂rammiyechi
100% സത്യമായിടുള്ള കാര്യം ആണ്
ജയിച്ചിരുന്നേൽ ഒരു കോമഡി ഉണ്ടേനു ലെ മീഡിയ ഒന്നേ 😂😂😂
ദാവൂദ് നു ചേലക്കര യിലെ LDF.. വിജയം അത്ര ദാഹിച്ചിട്ടില്ല... 😝.. വിജയത്തെ മുമ്പത്തെ ഭൂരിപക്ഷം കാണിച്ചു ചെറുതാകാൻ നോക്കുന്നു 😝
രമ്യ വിരുദ്ധ തരംഗം ആണ് യുഡിഫ് നു വിന ആയത് .. MP ആയ കാലയളവിൽ പെർഫോമെൻസ് below average
Yes, Yes
Dawoodinu ഇനി ഉറക്കം നഷ്ടപ്പെട്ടു പിരാന്താകുമോ
96 മുതൽ ജയിച്ച് വരുന്ന മണ്ഡലം
9 വർഷം ഭരണപക്ഷത്ത് എന്നിട്ടും LDF നെ തോൽപ്പിക്കാൻ കഴിഞ്ഞില്ല ഇതാണ് വിജയം
Correct..
മാദുദി പറയും ദാവൂദ് ആണ് ഇത് ആദ്യ പറയുന്നത്
പാട്ട് മതിയോ . നമ്മുടെ പാടാൻ പഠിപ്പിക്കണം
Ok sari yanu
യുഡിഎഫ് ന് എന്തു നേട്ടം അടുത്ത കാണിക്കാൻ അടുത്ത നിയമസഭ ഇലക്ഷൻ ഡേറ്റ് ഒന്ന് പ്രഖ്യാപിച്ചാൽ തീരുന്ന രാഷ്ട്രീയം നീ യോ ഞാനോ മുഖ്യൻ അത്ര ഉള്ളു കോൺഗ്രസ്, ഇവർ അന്ന് വേറെ പറയും സിപിഐഎം ന്റെ കൂടെ നിൽക്കും, ഇന്ന് ഈ വാർത്ത നാളെ ആ വാർത്ത മറ്റന്നാൾ.... ആ ആ ആ
ഉപദേശകൻ ദാവൂദിന് വിശ്വാസിക്കാൻകഴിയുന്നില്ല
അടുപ്പ് കുട്ടിയുളള്ള ചർച്ചയുടെവിലയിരുത്തൽ
എന്റെ ഭാര്യ പിതാവ് തന്നെ കാരണ ഭൂതര് എന്ന് പുയ്യാപ്ല റിയാസ് 😂😂😂
💯 correct aane marunadante pengal aayath konde matramane avide thotath
കുടത്തിനുള്ളിൽ അകപ്പെടുന്ന ഭൂതങ്ങൾ അടിമകളാണ്. അവർക്ക് ചിന്തകൾ ഇല്ലവിധേയത്വമേ ഉള്ളൂ.ചുറ്റുപാടുകളും യാഥാർഥ്യങ്ങളും വിശകലനം ചെയ്യാത്തവർക്ക് അവരുടെ യജമാനൻ പറയുന്നതാണ് വേദവാക്യം 'നേതാവ് എന്തുപറഞ്ഞാലും അത് നേരാണ് എന്ന് പറയുന്നോർ.....!
Wayannaattile janangalalle sathyamanu aaa paranjath
തൃശൂർ ജില്ലയിൽ കോൺഗ്രസിന് ജനം ഇഷ്ടപെടുന്ന ഒരു നേതാവില്ല, പാലക്കാട് ഷാഫി, ശ്രീകണ്ഠൻ എന്നി ജനപക്ഷ നേതാക്കൾ ഉണ്ട് ആലത്തൂർ മാത്രമല്ല തൃശ്ശൂരിൽ കോൺഗ്രസ് ജയം കണ്ടിട്ടു വര്ഷങ്ങളായി തൃശ്ശൂരിന്റെcongressine രക്ഷിക്കാൻ ഷാഫിയെയോ, കുഴല്നാടനെയോ, രാഹുലിനെ പോലെയോ ഒരുനേതാവിനെ ഇറക്കുമതി cheyyanam
Appo pinne ..Palakkad..ara..😅😅😅😅undaavuka..Palakkad,thrissur,kozhikode,kollam,aalappuzha..onnum cong..nu..,kannur..onnoola..😅only ernakulam..
ചേലക്കരയിൽ പൊട്ടിയതിൽ വലിയ വിഷമമുണ്ടല്ലേ
Ngan.aduppu.kooti.ennu.braket
Cheydirunnu.adu.real.aayi.good.
മീഡിയ ഒൺ വർഗീയ ചുവയുള്ള ചർച്ചകൾ നടത്തുന്നു. മറുനാടൻ ചാനലിന്റ വേറൊരു വെർഷനായി മീഡിയ ഒൺ മാറുന്നു.