'എന്താ വാര്യരേ താൻ നന്നാവാത്തേ... പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു സന്ദീപേ...ഞാൻ മാറില്ല'

Поділитися
Вставка
  • Опубліковано 19 січ 2025

КОМЕНТАРІ • 3,9 тис.

  • @muhemmadtk4436
    @muhemmadtk4436 Місяць тому +2156

    ഒരു പാർട്ടിയിൽ നിന്ന് പുറത്ത് വന്നപ്പോൾ തന്നെ സന്ദീപ് വാര്യരുടെ സ്വഭാവത്തിൽ തന്നെ മാറ്റം വന്നു.. ഇതിൽ പരം എന്താ വേണ്ടത്

    • @enlightnedsoul4124
      @enlightnedsoul4124 Місяць тому +77

      @@muhemmadtk4436 നിങ്ങൾ ശെരിക്കും സന്ദീപിനെ വിശ്വസിക്കുന്നുണ്ടോ? സന്ദീപ് പറയുന്ന മതേതരം ഒക്കെ നിങ്ങൾ വിശ്വസിക്കുന്നു എന്നുണ്ടെങ്കിൽ പിന്നെ നിങ്ങളെ പറഞ്ഞിട്ട് കാര്യമില്ല

    • @jassimstudiodubai1509
      @jassimstudiodubai1509 Місяць тому +1

      ചന്ദനം ചാരിയാൽ ചന്ദനം മണക്കും ചാണകം ചാരിയാൽ ചാണകം മണക്കും അതാണ് ഇപ്പോൾ കണ്ടത് ഒട്ടകത്തിന്റെ സംസ്കാരം കണ്ടില്ലേ തൃശ്ശൂരിൽ മുസ്‌ലിൽ സ്ഥാപനങ്ങൾ കൂടുന്നു എന്ന് പറഞ്ഞു വർഗീയത പടർത്തുമ്പോൾ എഡോ ചാണക കോവാല ധര്യമുണ്ടോ എല്ലാ മുസ്ലിം സ്ഥാപനത്തിലെയും ഹിന്ദു തൊഴിലാളികൾക്കും പകരം നല്ല ജോലി കൊടുക്കാൻ ?
      ആണ് ആണെങ്കിൽ കാണിക്കു കച്ചവടത്തിലും ഭക്ഷണത്തിലും മതം കാണുന്ന താനൊക്കെ പുതു ചാവും നോക്കിക്കോ

    • @ammuammuammushinushinushin6080
      @ammuammuammushinushinushin6080 Місяць тому +27

      പണക്കാട് thangale കാണുന്നത് ആണ് സന്ദീപ് ഇൽ നിങ്ങൾ കാണുന്ന ആ മാറ്റം എങ്കിൽ ആ മാറ്റം എനിക്ക് വേണ്ട

    • @SH-vy9zs
      @SH-vy9zs Місяць тому

      Pinne. Sandeep BJP ayirunappo perumarum pole ano madhyamangal congress lekku chadiyappo kanikkumnthu

    • @SH-vy9zs
      @SH-vy9zs Місяць тому +1

      ​​@@enlightnedsoul4124ayale aru viswasikum. Ethupole oru janmam.

  • @Travaller7
    @Travaller7 Місяць тому +1511

    സന്ദീപ് വർഗീയതയിൽ നിന്നും രക്ഷപെട്ടു മനുഷ്യൻ ആയതിൽ കേരളം സന്തോഷിക്കുന്നു...

    • @nityanandmap2313
      @nityanandmap2313 Місяць тому +31

      Athe sudaapikale ethirkaan oraalu kuranju appo sudaapikalku santhosham

    • @anirudhanu7510
      @anirudhanu7510 Місяць тому +3

      നായിൻ്റെ വാൽ കുഴലിൽ ഇട്ടാൽ എങ്ങനെ ഇരിക്കും...അതാണ് സന്ദീപ്

    • @AnoopkmManoharan-om7dk
      @AnoopkmManoharan-om7dk Місяць тому +6

      Engane nerathe hindu vargheeya vadhi ipol sdpi jamatha islami vargheeya vadhi no difference

    • @HANUMANDASAN
      @HANUMANDASAN Місяць тому +22

      സുദപ്പി വോട്ട് മതേതര വോട്ട്.. നമ്മ വോട്ട് ബർഗീയം... വല്ലാത്ത മത നിരപേച്ചതാ..

    • @liyaperwad9195
      @liyaperwad9195 Місяць тому +4

      ​@@HANUMANDASANsankikalude aarsha bharadha samskaravum kandu

  • @karugaputhoor
    @karugaputhoor Місяць тому +176

    ഒട്ടകത്തിനെ പോലെ വിഷമുള്ള ഒരു സാധനം വേറെ ഇല്ല സന്ദീപ് വാര്യർ അഭിനന്ദനങ്ങൾ

    • @dayanandanvk9449
      @dayanandanvk9449 Місяць тому

      വിഷം വിഷം കോടും വിഷം കോഝൻ വാരൃർ

  • @aneesmanjeri6760
    @aneesmanjeri6760 Місяць тому +838

    ഒരു മനുഷൃന്‍ എത്രത്തോളം മാറാന്‍ കഴിയും എന്നതിന് ഒരു ഉത്തമ ഉദാഹരണമാണ് സന്ദീപ് വാരൃര്‍ ❤❤

    • @DRACULA_KING_
      @DRACULA_KING_ Місяць тому +5

      😜

    • @Freethinkers110
      @Freethinkers110 Місяць тому

      😂😂😂😂😂 rss nte trojan horse sandeep warriors…. Ath moorikalkku thamasiyaathe manasilaavum. Trojan enthanennu google cheyth nokku moori

    • @കമന്റോളി
      @കമന്റോളി Місяць тому

      *രത്നാകരൻ എന്ന കള്ളന് വാല്മീകി ആവമെങ്കിൽ സന്ദീപിനും നന്നാവാം*

    • @revanthpayyannur1842
      @revanthpayyannur1842 Місяць тому +9

      Ath knd mathethara leage ,samastha ,thangal😅

    • @_gokz
      @_gokz Місяць тому

      അതെ ഇപ്പൊ പക്ക തീവ്രവാദികളുടെ കൂടെ ആയി.

  • @Strugglingstrugglingp281
    @Strugglingstrugglingp281 Місяць тому +681

    ഗോപാലനെക്കൊണ്ടു ഞാൻ വർഗീയവാദി ആണെന്ന് പറയിപ്പിച്ച സന്ദീപിന് അഭിവാദ്യങ്ങൾ

    • @venugopalannairkuttan8845
      @venugopalannairkuttan8845 Місяць тому

      പല തന്തയ്ക്കു പിറന്ന നായ വരിയർ 😄😄😄

  • @amgpatronas8964
    @amgpatronas8964 Місяць тому +540

    കോൺഗ്രസിൽ വന്നപ്പോൾ അതിന്റെ quality and maturity tolerance എല്ലാം സന്ദീപിന് വന്നു.
    പ്രകടമായ വത്യാസം!!!!!

    • @alanlalichan6947
      @alanlalichan6947 Місяць тому +7

      Congress ne quality und.Congress ile ninnu porathu poyavarkke aa quality pokunund.udhaharanam sarin,Anil antony.ippo vaa thurannal pottatharam mathre parayu

    • @Ragesh.Szr86
      @Ragesh.Szr86 Місяць тому +2

      Ullath poi

    • @mmmaaafgft
      @mmmaaafgft Місяць тому +1

      Yes

    • @lptrolls7760
      @lptrolls7760 Місяць тому

      കോപ്പാണ്

    • @mmmaaafgft
      @mmmaaafgft Місяць тому +2

      നേർക്കുനേർ ഗോപാലനും വാര്യറും കലക്കി

  • @martinalex7797
    @martinalex7797 Місяць тому +438

    സന്ദിപ് വാര്യർ അടുത്ത കോൺഗ്രസ് മിനിസ്റ്ററിയിൽ ഉണ്ടാവും. അദ്ദേഹം മികച്ച നേതാവാണ്.

    • @vijunivs
      @vijunivs Місяць тому +5

      Athine jayikkande

    • @rishanleo3978
      @rishanleo3978 Місяць тому +7

      ​@@vijunivs 2026 il Rahul ine Pathanamthittayil malsarippich Sandeep Palakkad Nilkkanam easy win

    • @muhammedjaseelk2789
      @muhammedjaseelk2789 Місяць тому

      😮😮

    • @nisampalakkad
      @nisampalakkad Місяць тому +6

      ഷൊർണുർ, ഒറ്റപ്പാലം... സന്ദീപ് ഉണ്ടാവും അടുത്ത mla ആയി നിയമസഭയിൽ 💙💙

    • @vijunivs
      @vijunivs Місяць тому +3

      @@rishanleo3978 jananghal pottanamaralla iniyoru shafiyude vargheeya vijayam palakkad undavillaa

  • @bijunarayanan2029
    @bijunarayanan2029 Місяць тому +242

    നന്നായ ആളോട് നന്നാവാത്ത ആള് എന്താ നന്നാവാത്തേ ന്ന് 😅

    • @fpltoday863
      @fpltoday863 Місяць тому

      കഴിഞ്ഞ വർഷം തൃശൂർ നിന്ന് തലി ഓടിച്ചു വിട്ടതാ ചെറുതായിട്ട് ഒരു പെണ്ണ് കേസ് അതാണ് സന്ദീപ് നോട് നന്നാവാതെ എന്ന് ചോദിക്കുന്നത്.എന്നിട്ട് ബാത്‌റൂമിൽ വീണതാ പറഞ്ഞു അഡ്ജസ്റ്റ് ചെയ്തു സന്ദീപ്

    • @amalkp4934
      @amalkp4934 Місяць тому

      😂😂പൊളിച്ചു

    • @happygirl3571
      @happygirl3571 Місяць тому +1

      എന്ന് ഒരു ചെന്നായ.....😂😂😂😂😂

    • @amalkp4934
      @amalkp4934 Місяць тому

      @happygirl3571 😂😂

  • @ഊക്കൻടിൻ്റു
    @ഊക്കൻടിൻ്റു Місяць тому +60

    ഇതാണ് വാര്യരുടെ കഴിവ്.
    അത് പ്രശംസനീയമാണ്!
    ശ്രീ ഗോപാലകൃഷ്ണൻ സംയമനം പാലിക്കണമായിരുന്നു, അത് കൃത്യമായി ഇളക്കിവിടാൻ സന്ദീപിന് കഴിഞ്ഞു, അത് മനസ്സിലാകാതെ സ്വയം സംയമനം കൈവിട്ട് ഗോപാലകൃഷ്ണൻ ഇളിഭ്യനായി!

  • @jamsheerp3935
    @jamsheerp3935 Місяць тому +1074

    സൗമ്യ മുഖമുള്ള സന്ദീപ് വാര്യരെ കാണാൻ കഴിഞ്ഞതിൽ സന്തോഷം 😊

  • @alipathiyil4231
    @alipathiyil4231 Місяць тому +354

    സന്ദീപ് പറയുന്നത് പൊതുജനം കേൾകരുത്. അതാണ് ഗോപാലക്രഷണന്റെ തന്ത്രം😀

  • @noushadcc92
    @noushadcc92 Місяць тому +3

    എന്റെ ഒട്ടകമേ വാര്യർ നന്നായി അദ്ദേഹത്തിന് ബിജെപി യിൽ നിന്നും പരോളിൽ നിന്നും ഇറങ്ങി 😅ഇനി അങ്ങോട്ട് അദ്ദേഹം നല്ല ഒരു മനുഷ്യനായി ജീവിക്കുവാൻ തുടങ്ങി 👍🏻👍🏻👍🏻👍🏻👍🏻

  • @JobyJames-tx9lf
    @JobyJames-tx9lf Місяць тому +474

    ഒട്ടകം പെട്ടു... 😀😀😀

    • @സ്രാങ്ക്
      @സ്രാങ്ക് Місяць тому +5

      പെട്ടു എന്ന് പറഞ്ഞാൽ പെട്ടു 🤣🤣🤣🤣

    • @arunvalsan1907
      @arunvalsan1907 Місяць тому

      OTTAKAMAANU AISHWARYAM POKYEPPIYUDEY....OTTAKAVUM UDAN POOJYEPPIYUDEY AISHWARYAM

    • @rajesh.snediyanthala4144
      @rajesh.snediyanthala4144 Місяць тому

      നിന്റെ ആന്മ കളിച്ച രണ്ടാമൻ അന്നദാനം മൈരെ ഒട്ടകം

    • @rajesh.snediyanthala4144
      @rajesh.snediyanthala4144 Місяць тому

      നിന്റെ അമ്മയെ കളിച്ച രണ്ടാമൻ ആണ് ഒട്ടകം

    • @itsmystyleonline
      @itsmystyleonline Місяць тому +1

      സത്യം, ഒട്ടകം പെട്ടു
      എന്നിട്ട്, ഒട്ടകം ചോദിക്കുന്നു, നാണമുണ്ടടോ 😂

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp Місяць тому +15

    *ലെ സന്ദീപ് : ഒരു പ്ളേറ്റ് ഒട്ടകം റോസ്റ്റ് എടുക്കട്ടെ😂😂*

  • @paulsontjohn
    @paulsontjohn Місяць тому +128

    സന്ദീപ് വാര്യർ പണ്ടേ ഇവന്മാടെ തനി സ്വഭാവം പുറത്ത് പറഞ്ഞേ ആണ്.
    അന്ന് ആരും മുഖവരക്ക് എടുത്തില്ല.

  • @Nasar-g5m
    @Nasar-g5m Місяць тому +478

    സന്ദീപ് നിങ്ങൾ നന്മയുടെ കൂടെ വന്ന നിങ്ങൾക്ക് ഒരായിരം നന്ദി

    • @czKarthikcbr
      @czKarthikcbr Місяць тому +3

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @KrugerTim
      @KrugerTim Місяць тому

      @@Nasar-g5m ഉവ്വ...നന്മ മൊത്തത്തിൽ അറിഞ്ഞാൽ ബിജെപി യെ കാൾ തീവ്രമായ പാർട്ടി സന്ദീപ് രൂപീകരിക്കും...

    • @rajankn932
      @rajankn932 Місяць тому +1

      😂🤣🤣

    • @akmanakkalmanakkal4944
      @akmanakkalmanakkal4944 Місяць тому +1

      😂

    • @vysakhrsnedungolam7549
      @vysakhrsnedungolam7549 Місяць тому +1

      നന്മയോ😅? വയനാട്ടിൽ കാറിൽ നിന്നു ചളിയിൽ നിന്നു ചളിയിൽ ഇറങ്ങിയ നിന്റെ നേതാവിന്റെ നന്മയോ?

  • @LijoThomas-gj2lp
    @LijoThomas-gj2lp Місяць тому +335

    പാർട്ടി മാറിയതോടെ സന്ദീപ് വാര്യർ പൊളിച്ചു എന്ത് പക്വത എന്ത് വിനയം ഇങ്ങനെ വേണം സന്ദീപ് വാര്യർ

    • @PremChand-vn3hn
      @PremChand-vn3hn Місяць тому +2

      @@LijoThomas-gj2lp jana sevana vavasaikalude aisawarayam

    • @anilkumarpunnakkal3011
      @anilkumarpunnakkal3011 Місяць тому

      @@PremChand-vn3hn സംശയം ഉണ്ടോ ഉള്ളിയേ പുറത്താക് ഞങ്ങൾ ശ്രീകരിക്കില്ല ak വാളൻ പുറത്തു വെയിറ്റ് ആണ് 🤣

    • @nishku7677
      @nishku7677 Місяць тому

      അന്ന് അയാള് പറയുന്നതല്ലാം പച്ച കള്ളം ആണെന്ന് അയാൾക്ക് ഉത്തമ ബോധ്യം ഉണ്ടാവാം 😂

  • @Dudu123-t6q
    @Dudu123-t6q Місяць тому +168

    ഞാനും ഒരു ബിജെപി പ്രവർത്തകൻ ആണ്.. അന്യ മത വിദ്വേഷം കാരണം തലക്ക് വട്ട് പിടിച്ചു എനിക്ക് മടുത്തു ഞാനും സന്ദീപ് ജി യുടെ കൂടെ കോൺഗ്രസ്‌ പാർട്ടിയിൽ അംഗത്വം എടുത്തില്ലെങ്കിലും അനുഭാവി ആയി നിൽക്കാൻ ആഗ്രഹിക്കുന്നു...

    • @sarathvazhuvady9876
      @sarathvazhuvady9876 Місяць тому

      സുഹൃത്തേ കേരളത്തിൽ ഒരു ബിജെപി കാരൻ പറയാത്ത മുസ്ലിം മതത്തിബേതീരെ പറഞ്ഞ ഒരേ ഒരു കുത്തി yoruthan

    • @bijunair5852
      @bijunair5852 Місяць тому +7

      Petunu poko

    • @vipingopal9696
      @vipingopal9696 Місяць тому

      ​@@bijunair5852 😂😂 അവനെ കണ്ടാലറിയാം തീവ്രവാദിയാണെന്ന്..😄 BJP പ്രവർത്തകനാണത്രേ..

    • @anupama7033
      @anupama7033 Місяць тому +5

      Good decision

    • @SajeeshSajee-oc4eu
      @SajeeshSajee-oc4eu Місяць тому +13

      കോയക്ക് അഭിനയിക്കാൻ അറിയാം നീയേത് ബിജെപിയിൽ😂😂😂😂

  • @ariflatheef5694
    @ariflatheef5694 Місяць тому +1

    വൈകി വന്ന തിരിച്ചറിവും വൈകി വന്ന വസന്തവും സന്ദീപ് bro. . 😂 ചിരിച് ഒരു വഴിയായി. . എന്റെ പൊന്ന് ഗോപാലൻ ചേട്ടാ. . നിങ്ങൾ മനുഷ്യരെ മനുഷ്യരായി കാണൂ ❤

  • @MrManukks
    @MrManukks Місяць тому +126

    സന്ധിബ് നിങ്ങൾ മുന്നോട്ട് പോവുക നിങ്ങളുടെ കൂടെ ഞങ്ങളുണ്ട്

  • @rajannair1699
    @rajannair1699 Місяць тому +145

    ഗോപാലൻ്റെ സമനില തെറ്റുന്നു ! എന്താണ് മാതു കാത്തിരിക്കുന്നത്?

  • @sjvlogs-r9n
    @sjvlogs-r9n Місяць тому +2

    സന്ദീപ് വാര്യർ നോട് ഉള്ള സ്നേഹം നിലനിർത്തി പറയട്ടെ, ഗോപാലകൃഷ്ണൻ ഇന്നും അദ്ദേഹത്തിന്റെ നിലപാടിൽ ഉറച്ച് നിൽക്കുന്നു..

  • @Unni15
    @Unni15 Місяць тому +3

    സന്ദീപ് ഇപ്പോളാണ് ഇഷ്ട്ടപെടു ന്നത് ഞൻ ❤❤❤❤ വർഗിയതാ അല്ല ജീവിതം മനുഷ്യത്വംണ് നല്ലത് എന്ന് മനസിലാക്കിയതിൽ 💕👍👌

  • @binushahul586
    @binushahul586 Місяць тому +746

    ഇനിയും കേരള രാഷ്ട്രീയത്തിൽ സന്ദീപിന് ഒരു ഭാവി ഉണ്ടാവും കോൺഗ്രസ് ഉയർത്തിക്കൊണ്ടു വരണം

  • @TheRealWay786
    @TheRealWay786 Місяць тому +172

    പച്ചക്ക് പരമത വിദ്വേഷം വിളമ്പിയ ഗോപാലകൃഷ്ണൻ : അതിൽ ഉറച്ചു നില്കുന്നു എന്ന് ഉളുപ്പില്ലാതെ ഒരു മാധ്യമത്തിൽ പരസ്യമായി പറയുകയും ചെയ്യുന്നു . ഇത്രയും അപകടകരമായ വർഗ്ഗീയ വിഷം വമിക്കുന്ന തീവ്രവാദിയാണ് അയാൾ എന്ന് തന്നെ പറയേണ്ടി വരും 😢😢😢

    • @sarathsk75
      @sarathsk75 Місяць тому +6

      അയാളെക്കൊണ്ട് സന്ദീപ് അത് സമ്മതിപ്പിച്ചു. ☺️

    • @JoPro-pv7wq
      @JoPro-pv7wq Місяць тому

      Why no cases against these type of people

    • @Sreehari98-u1t
      @Sreehari98-u1t Місяць тому +1

      അതേ ഞാൻ ഒന്നും ബി ജെ പിക്ക് വോട്ട ഒരിക്കലും ചെയ്യില്ല

    • @karunakarane4723
      @karunakarane4723 Місяць тому

      ഒരു കാലത്ത് ഇതിലും വലിയ വർജീയ വാദി ആയിരുന്നു സന്ദീപ് കഴിഞ്ഞ കാല യൂറ്റ്യൂബ് എടുത്തു നോക്കിയാൽ അറിയാൻ കഴിയും ഇപ്പോൾ അവൻ ഉള്ള കൊണ്ട് തനി വർഗ്ഗീയ വാദി തന്നെയാണ് ഉറക്കത്തിലും വിശ്വസിക്കാൻ പറ്റാത്തവൻ

  • @salimk2690
    @salimk2690 Місяць тому +1

    ഒട്ടകം ഗോപാലനെ പോലെയുള്ളവർ . പരിസരബോധം ഇല്ലാതെ.
    വായിൽ വരുന്നത് വിളിച്ച് പറയും തോറും.
    ഇവരുടെ കൂടെയുള്ളവർക്ക് തിരിച്ചറിവുണ്ടാകുന്നു. 🙏

  • @PareedAK-i3f
    @PareedAK-i3f Місяць тому +46

    എന്തുo തുറന്നു പറയുവാനുള്ള ചങ്കുറ്റം അത് ബിജേ പി യിലായപ്പോഴും ഇപ്പോൾ കോൺഗ്രസിൽ വന്നപ്പോൾ ബി ജേ പിക്കെതിരെ പറയു മ്പോഴുo ഉള്ള ചങ്കുറ്റത്തെ സമ്മതിക്കുന്നു 1000 മും 1000 മുo അഭിവാദ്യങ്ങൾ❤❤❤❤

    • @PareedAK-i3f
      @PareedAK-i3f Місяць тому

      തകർന്ന ഹൃദയത്തോടെയാണ് താങ്കൾBJP വിട്ടതെന്ന് എല്ലാവർക്കും അറിയാം. ഇപ്പോൾ ആവിഷമങ്ങളൊക്കെമാറി സന്തോഷമയില്ലേ താങ്കളെ വിഷമിച്ചവരൊക്കെ വിഷമിച്ചു തുടങ്ങി

  • @musthafa.v.k.cmusthu7746
    @musthafa.v.k.cmusthu7746 Місяць тому +351

    സന്ദീപ്വാര്യർക്കു അഭിനന്ദനങ്ങൾ 😍😍

  • @lalulalut4348
    @lalulalut4348 Місяць тому +15

    പരമചെറ്റയായ സന്തീപിൻ്റെ ചോദ്യത്തിന് മുമ്പിൽ ധീരതയോടെ മറുപടിയും ഉശിരും കാണിച്ച ഗോപാലകൃഷ്ണൻ സാറിന് എൻ്റെ അഭിനന്ദനങ്ങളും ആശംസയും അറിയിക്കുന്നു.

    • @jessyraju5779
      @jessyraju5779 Місяць тому

      പരമ ചെറ്റ എന്ന് തെളിയിച്ചു ഒട്ടകം.

    • @GIRIJAPUTHANVEEDU
      @GIRIJAPUTHANVEEDU Місяць тому +1

      You are correct sir

    • @scribes123
      @scribes123 Місяць тому

      Hmm uvva... ഊമ്പിപോയി പാവം ഒട്ടകം

    • @dharmayodha4436
      @dharmayodha4436 Місяць тому

      ​@@adilmuhamed7373 അല്ല നീ ആണ്

    • @dharmayodha4436
      @dharmayodha4436 Місяць тому

      ​@@adilmuhamed7373 നിങ്ങൾ മാന്യന്മാരാ ണല്ലോ??

  • @ravindranshaniravindran632
    @ravindranshaniravindran632 Місяць тому +329

    ഗോപാല കൃഷ്ണാ ബുദ്ധിപൂർവ്വം വാര്യർ നിങ്ങളെ ട്രാപ്പിലാക്കി വിദ്യോഷം നിങ്ങളെ കൊണ്ട് പറയിപ്പിച്ചും അത് അദേഹത്തിൻ്റെ കഴിവാണ് അത് അദേഹം നിങ്ങളുടെ കൂടെ നിൽക്കുമ്പോൾ അങ്ങീകരിക്കാൻ നിങ്ങൾ തയ്യാറായില്ല അദേഹം നിങ്ങളെ കൂടെ നിൽക്കുമ്പോൾ എതിർകക്ഷികളെ ബുദ്ധിപൂർവ്വം അറിവ് കൊണ്ട് പരാജയപെടുത്തിയിരുന്നും അത് എല്ലാവർക്കു കിട്ടുന കഴിവല്ല ആ കഴിവിനെ ബഹുമാനിക്കാൻ പഠിക്കുക

    • @ajeshpk3241
      @ajeshpk3241 Місяць тому +4

      അന്ന് അഗീകരിച്ചില്ല ഇപ്പൊ കൊള്ളാം അല്ലേ

    • @MANAFPalloor
      @MANAFPalloor Місяць тому +2

      😂 കറക്ട്

    • @PT-qi3yr
      @PT-qi3yr Місяць тому +3

      സത്യം

    • @Krishna-nadq3
      @Krishna-nadq3 Місяць тому +7

      സത്യം ആണ് പറഞ്ഞത്, അത് പറഞ്ഞാൽ വർഗീയത ആകുമോ?

    • @Prabhakar1600
      @Prabhakar1600 Місяць тому +4

      ​@@Krishna-nadq3 അതാണ് മതേതരം കേരളത്തിൽ 😂😂😂

  • @M_S_Dhoni_Thala
    @M_S_Dhoni_Thala Місяць тому +397

    ഗോപാല നീ അമ്പേ പരാജയം

    • @sheejagireesh275
      @sheejagireesh275 Місяць тому

      M s dhoni 🐖🐷🐷🐷🐷🌹🌹🌹🌹 Mone PEY PATTY Pokso PEY PATTY

    • @Usman-fl1gm
      @Usman-fl1gm Місяць тому

      പോടാ ഊഊ

  • @itsmystyleonline
    @itsmystyleonline Місяць тому +3

    ഒട്ടകം മുമ്പ് പറഞ്ഞ വർഗ്ഗീയത യിൽ ഇപ്പോഴും ഉറച്ച് നിൽക്കുന്നു പോലും!! എങ്ങിനെ ഇങ്ങനെ ഒക്കെ പറയാം ല്ലേ

  • @rojanantony8360
    @rojanantony8360 Місяць тому +317

    സന്ദീപ് ഒട്ടകത്തെ ഫ്ര ചെയ്തു 😂😂😂

  • @SAMEERKK-i5w
    @SAMEERKK-i5w Місяць тому +186

    അഭിലാഷ് , താങ്കളോട് പുച്ഛം തോനുന്നു...ഒരു ചര്‍ച്ച നിയന്ത്രിക്കേണ്ടത് ഇങ്ങിനെയാണോ...?

    • @ummuhabeebahabeeba7192
      @ummuhabeebahabeeba7192 Місяць тому +8

      അഭിലാഷ് ഒട്ടകത്തിന് കുട പിടിക്കുന്നു

    • @ShajahanKerala-s7e
      @ShajahanKerala-s7e Місяць тому

      Alla
      Abhilash😂😂😂😂😂

    • @SAMEERKK-i5w
      @SAMEERKK-i5w Місяць тому

      @@ummuhabeebahabeeba7192 തീര്‍ച്ചയായും....രാഷ്ട്രീയം ഏതോ ആവട്ടെ....ഒരാളുടെ അവസരം മറ്റൊരാളുടെ ജല്‍പനത്തിനായി അപഹരാക്കാന്‍ അവസരം കൊടുക്കരുത്...അത് ഒട്ടകമായാലും കുതിരയായാലും...

    • @sajadtopline1186
      @sajadtopline1186 Місяць тому +5

      സത്യം , ഇന്നത്തെ അഭിലാഷിന്റെ രീതി നന്നായില്ല.

    • @nasarmp
      @nasarmp Місяць тому +8

      അഭിലാഷ് ചർച്ച കണ്ടു ചിരിക്കുന്നു അഭിലാഷ് ഒരു പ്രേക്ഷകൻ ആണ് 😂

  • @SereenaShajahan
    @SereenaShajahan Місяць тому +18

    🇮🇳🇮🇳🇮🇳 സന്ദീപ് 👍👍👍👍 അഭിനന്ദനങ്ങൾ🎉

  • @shajishamsudeen8586
    @shajishamsudeen8586 Місяць тому +288

    സന്ദീപ് വാര്യരുടെ വാക്കുകൾപ്പോലും ഇപ്പോൾ എത്ര പക്വമാണ്...❤❤

    • @gdp8489
      @gdp8489 Місяць тому +6

      പുച്ഛം ആണ്

    • @manon2wheels771
      @manon2wheels771 Місяць тому +4

      പറിയാണ്

    • @TALKER-z1b
      @TALKER-z1b Місяць тому

      മുസ്ലീം ലീഗും ബിജെപി യും തമ്മിൽ എന്താ വത്യാസം

    • @happygirl3571
      @happygirl3571 Місяць тому

      "ഞമ്മക്ക് 47-ൽ ഭ്രതാനമന്ത്രി ആക്കാം .......😂😂😂😂😂🎉

  • @shaji431
    @shaji431 Місяць тому +86

    ആരായിരുന്നാലുലും രണ്ടു പേർ കടിച്ചു കീറുമ്പോൾ ഇടപെടാത്ത മാധ്യമധർമ്മം

    • @bijujoseph6623
      @bijujoseph6623 Місяць тому

      പറഞ്ഞു തീർത്തു ponnam അച്ഛൻ്റെ കയിപ്പിടിച്ചത് പറയമെങ്കിൽ മകളുടെ കല്യന്നകരിയവും പറയംം100/

    • @anaska9263
      @anaska9263 Місяць тому

      Rating mukhyam sahodhara💯

  • @shakkeermubi2539
    @shakkeermubi2539 Місяць тому +15

    സന്ദീപ് വാര്യർ പൊളിച്ചടുക്കി ❤️❤️❤️❤️❤️

  • @hashimkm6096
    @hashimkm6096 Місяць тому +485

    ഒട്ടകം തനി വർഗീയനാണെന്ന് അഭിമാനത്തോടെ പറയുന്നത് ജനങ്ങൾ കാണുന്നു

    • @PremChand-vn3hn
      @PremChand-vn3hn Місяць тому +7

      Visham spotted

    • @vijinvijay
      @vijinvijay Місяць тому

      അപ്പോൾ നീയും നിന്റെ മതക്കാരും എന്താ മുറിയാ 😒

    • @muhammedjabir.j1294
      @muhammedjabir.j1294 Місяць тому +3

      Chanakam spotted dont cry​@@PremChand-vn3hn

  • @Shukoor-v3n
    @Shukoor-v3n Місяць тому +960

    ഒട്ടകത്തിന്റെ കിളി പോയിരിക്കുകയാണ് 😂😂

    • @KrugerTim
      @KrugerTim Місяць тому

      തൃശൂർ ബിജെപി ജയിച്ചപ്പോൾ സുഡാപികളുടെ കിളി പോയ അത്രെയും ഇല്ല...

    • @jojo58713
      @jojo58713 Місяць тому +20

      കിളി അല്ല.. ഒട്ടക പക്ഷി ആണ് പറന്നു പോയത് 😂😂

    • @zubuzubi2876
      @zubuzubi2876 Місяць тому +1

      😂😂😂😂

    • @KrugerTim
      @KrugerTim Місяць тому

      @@Shukoor-v3n എന്ന് വളി കോയ ഒപ്പ്

    • @KrugerTim
      @KrugerTim Місяць тому

      @@Shukoor-v3n എന്ന് വളി കോയ ഒപ്പ്

  • @DileepMenon-d9f
    @DileepMenon-d9f Місяць тому +2

    മനുഷ്യൻ ഒരു വല്ലാത്ത ഒരുതരം ജീവിയാണ്

  • @hishamismail8088
    @hishamismail8088 Місяць тому +212

    സന്ദീപ് വാര്യർ ശരിയായ പാതയിൽ എത്തിച്ചേർന്നിരിക്കുന്നു ❤

    • @Junebird-w3c
      @Junebird-w3c Місяць тому +1

      😂😂😂😂😂😂😂😂😂

    • @manikt7562
      @manikt7562 Місяць тому +1

      😂😂😂😂😂😂😂

    • @lulumol6951
      @lulumol6951 Місяць тому +1

      100%❤❤❤❤ ശരിയാണ്💚💚💚🌹🤲

    • @rajendranthrikkur3050
      @rajendranthrikkur3050 Місяць тому

      ഉവ്വ്വ്വ് 😂

  • @mohammedrafi1976
    @mohammedrafi1976 Місяць тому +9

    Sandeep sir you are protected our secularism 🤝🤝🤝

  • @AyoobKalparambil
    @AyoobKalparambil Місяць тому +1595

    അടിയെടാ സന്ദീപ് ഒരു കിണ്ണം കാച്ചിയ ലൈക്🎉❤❤❤🤍🤍🤍💚💚💚👑

  • @ahmmedkuttyykk8420
    @ahmmedkuttyykk8420 Місяць тому +138

    സന്ദീപ് വാര്യർ ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @scholarzzone5488
    @scholarzzone5488 Місяць тому +538

    ബിജെപി.. വെറുതെയല്ല നിലം തൊടാത്തത്.. Full വർഗീയത..

    • @ajudivya
      @ajudivya Місяць тому

      വർഗീയത ഇല്ലാത്ത പാർട്ടി ഏതാ മുസ്ലിം ലീഗ് ആണോ. അതോ സിപിഎം

    • @ammuammuammushinushinushin6080
      @ammuammuammushinushinushin6080 Місяць тому +22

      ഒരു പ്രതേക തരം മതേതര thuvam ആണലോ ഇവിടെ

    • @PremChand-vn3hn
      @PremChand-vn3hn Місяць тому +14

      India in safe hands of bjp❤❤❤

    • @mohammedsahir7163
      @mohammedsahir7163 Місяць тому +5

      😂😂😂😂😂​@@PremChand-vn3hn

    • @nppreejith
      @nppreejith Місяць тому +2

      SDPI Support ok😁

  • @adhilrockz3125
    @adhilrockz3125 Місяць тому +622

    സന്ദീപ്‌ വാര്യരെ കണ്ടപ്പോൾ ഗോപാലകൃഷ്ണന്റെ കിളി പോയി 😅😅😅😅😅

    • @mskalim8409
      @mskalim8409 Місяць тому

      Pariyillathavane kandu yenthu kilipokan 😂😂😂

  • @GIRIJAPUTHANVEEDU
    @GIRIJAPUTHANVEEDU Місяць тому +8

    മോശം പെരുമാറ്റം കല്യാണകാരൃം ഒരിക്കലും പറയാൻ പാടില്ല

    • @itsmystyleonline
      @itsmystyleonline Місяць тому

      സന്ദീപിന്റെ മോശക്കാരനാക്കിയപ്പോൾ തന്നെ അത്ര മോശമില്ലെന്ന് വ്യക്തമാക്കിക്കൊടുത്തല്ലോ

  • @anwarktk3990
    @anwarktk3990 Місяць тому +78

    സന്ദീപ് ജീവിതത്തിൽ ഇത്രയും സന്തോഷം ഉള്ള ദിവസം വേറെ ഉണ്ടാവില്ല.. ചാണകത്തിൽ തന്നെ ആണ് എങ്കിൽ ഒരിക്കലും ലൈഫിൽ സന്തോഷം അറിയാൻ പറ്റില്ല.. തെറ്റു തിരുത്തുന്നവൻ ആണ് നല്ല മനസ്സ്‌ ഉടമ..❤

  • @HasnulbannaKaringappara
    @HasnulbannaKaringappara Місяць тому +167

    😊congressil vannu Sandeep soumyan❤❤❤

  • @SreeS.R-w9d
    @SreeS.R-w9d Місяць тому +2

    സന്ദീപ് വാര്യർ ശരിക്കും മനുഷ്യനായി ❤

  • @കുറുപ്പ്
    @കുറുപ്പ് Місяць тому +131

    ഇപ്പോൾ ആണ് സന്ദീപ് വാരിയർ, ഒരു മനുഷ്യൻ ആയത്

  • @muhammedsufyaan8454
    @muhammedsufyaan8454 Місяць тому +118

    സന്ദീപിന്റെ സ്വഭാവത്തിൽ സൗമ്യത വന്നു നല്ല കാര്യം 👍🏻👍🏻

  • @Shukoor-v3n
    @Shukoor-v3n Місяць тому +630

    സന്ദീപ് വാര്യരെ കാണുമ്പോൾ ഒട്ടകത്തിന് വല്ലാത്തൊരു അസ്വസ്ഥത 😂

    • @rajanpv7609
      @rajanpv7609 Місяць тому

      സുഡാപ്പികളെല്ലാം സന്ദീപിന്റെ മൂത്രമാണല്ലൊ ഇപ്പോൾ കുടിക്കാനുപയോഗിക്കുന്നത്‌.

    • @India77644
      @India77644 Місяць тому +3

      Sdpi sudu

    • @ManeeshKumar-lx6br
      @ManeeshKumar-lx6br Місяць тому

      @@India77644 ottakathe thattikoooo🐫

    • @Hydra-zl3xu
      @Hydra-zl3xu Місяць тому

      ​@@India77644അതെ ഇത് തന്നെ പറയുന്ന അസ്വസ്ഥത എന്ന്

    • @Uthan-fz2pu
      @Uthan-fz2pu Місяць тому

      😂😂😂

  • @ican9233
    @ican9233 Місяць тому +2

    ലൈവ് കണ്ടപ്പോ തന്നെ മനസ്സിലാക്കിയിരുന്നു... ഈ വീഡിയോ ട്രെൻഡ് ആയിരിക്കുമെന്ന്❤

  • @jomat1145
    @jomat1145 Місяць тому +41

    സന്ദീപ് ഒരു മികച്ച നേതാവാണ്. കോൺഗ്രസിൽ വന്നതിന്റെ മാറ്റം ഉണ്ട്. നല്ല പക്വതയാർന്ന സംസാരം.

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 Місяць тому +57

    ഗോപലകൃഷ്ണൻ , തീരുമാനം എടുക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യം ഉണ്ട്

    • @സംവാദവീരൻ
      @സംവാദവീരൻ Місяць тому +1

      കസേരയുടെ അടിസ്ഥാനത്തിൽ തീരുമാനം

  • @SaHid-w7k
    @SaHid-w7k Місяць тому +2

    സങീപ് വാര്യർ അക്രമം അനീതി ഇല്ലാത്ത എല്ലാ വരെയും സ്നേഹിക്കാൻ പഠിപ്പിച്ച ഹൈന്ദവ സഹോരൻ

  • @mammootykp3461
    @mammootykp3461 Місяць тому +241

    ഗോപാലകൃഷ്ണനെ ചർച്ചക്ക് വിളിക്കരുത് pls

    • @shibur8388
      @shibur8388 Місяць тому +13

      മദനിയെ വിളിക്കാം

    • @theone6481
      @theone6481 Місяць тому

      എല്ലാർക്കും കൂടി ഊക്കാൻ ഒരു പൊട്ടൻ വേണ്ടേ 😂😂

    • @fasalbabumanchery7192
      @fasalbabumanchery7192 Місяць тому +1

      Oru cinemayil comedy undakarille..?
      Athu poleyanu chrchyil sangikal.😂

    • @sajadtopline1186
      @sajadtopline1186 Місяць тому +1

      ​@@shibur8388oru pathra sammelanam nadathan dhairyamillatha oru chodyathe polum neridan kazhiyatha bheeruvinekkal nallath madani thanneyanu.

  • @SaheerVp-s7k
    @SaheerVp-s7k Місяць тому +397

    ഒട്ടകം കരഞ്ഞു മെഴുകി😢

    • @rajeshrajendran2596
      @rajeshrajendran2596 Місяць тому +4

      ഒട്ടകം മേയാൻ പോയ മമ്മദിന്റെ മോനാണ് പറയുന്നത്

    • @doublegameghy1684
      @doublegameghy1684 Місяць тому

      ​@@rajeshrajendran2596Allathe, Sarayu nadiyil chaadi suicide cheitha oruthante Alla alle😅

    • @revenge6534
      @revenge6534 Місяць тому

      ​@@rajeshrajendran2596 പക്ഷെ ആ മമ്മദിൻ്റെ നാട്ടിൽ നിൻ്റെ കൂട്ടം പട്ടിയെ പോലെ പണിയെടുക്കുന്നുണ്ട്.

    • @Johnythankan
      @Johnythankan Місяць тому +1

      ​@@rajeshrajendran2596ഒട്ടകം നമ്മളെ നൂറാമത്തെ ദൈബം ❤️❤️❤️ ജയ് തൂറാം ❤️❤️

    • @THEASHMEN
      @THEASHMEN Місяць тому +3

      @@rajeshrajendran2596jai thooram

  • @NishadT-ic2oz
    @NishadT-ic2oz Місяць тому +2

    സന്ദീപിനോട് അങ്ങേയറ്റം ബഹുമാനം തോന്നുന്നു സന്ദീപ് കോൺഗ്രസിൽ വന്നിട്ടും എനിക്ക് വിശ്വാസല്ലായിരുന്നു സന്ദീപ് ❤🔥💪💪

  • @subairk0784
    @subairk0784 Місяць тому +104

    സന്ദീപ് വാര്യരെ താങ്കൾ ആണ് ശെരി 👍👍

  • @FahmidaKp-ex2jj
    @FahmidaKp-ex2jj Місяць тому +210

    ഒട്ടകത്തിനും ഉണ്ടാവില്ലേ വേദന 😂😂

    • @jojo58713
      @jojo58713 Місяць тому

      😁😁

    • @nithink8378
      @nithink8378 Місяць тому

      Pappuvinum undaville vedhana... Maharashtra il shintayyde Shivasena kk kittiya seat polum Khan grass sakhyam undakkiyitt kitteettilla... Keralathile Congress kaaru pappuvinu ulla pressure nte gulika kodukkatte aadhyam pappuvinte karachilum maattatte J&k il sakhyam chernnittum ethra seat und enn nammal kandathaanallo...ipo Jharkhand lum JMM nte chilavil aanu Khan grass adimakal jeevikkunnath... Keralathil preenanam nadathiyum ...ennittum 10 varsham bharanam illa Gathiketta party .......ee pottanmaru parayunnath kettal Palakkad BJP yude sitting seat aanenn thonnum....Indhirayude mudiyum mookkum kand vote cheyyunna prabhudhar ullath kond oru kudumbam muzhuvan ipo Government chilavilum aayi ini aa Vadhrayum 2 makkalum koode ullu...avarum mikkavarum Keralathil ethum seatum nokki ...😂..Gathiketta Party...😅

    • @unniiiunniz7766
      @unniiiunniz7766 Місяць тому +1

      വിവരവും ഉന്നത വിദ്യാഭ്യാസവും കുടുംബ മഹിമയും നല്ല സംസ്കാരവും ഉള്ള രാഹുൽ ഗാന്ധി പപ്പു ആണെങ്കിൽ ഇതൊന്നും ഇല്ലാത്ത, ഏതോ ഇല്ലാത്ത റെയിൽവേ സ്റ്റേഷനിൽ ചായ വിറ്റു എന്ന് കള്ളം പറയുന്ന, ഇല്ലാത്ത യൂണിവേഴ്സിറ്റി യിൽ ഇല്ലാത്ത കോഴ്‌സ് ചെയ്തു ഇത് വരെ ഇല്ലാത്ത ഡിഗ്രി ഉണ്ടന്ന് നുണ പറഞ്ഞു നടക്കുന്ന നരേന്ദ്ര മോദിയെ എന്താണ് വിളിക്കണ്ടത് 🤣🤣 ആകെ ഉള്ളത് വാ തുറന്നാൽ വർഗീയത പറഞ്ഞു ഒരു രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിച്ചു മുടിച്ചു എന്ന മേന്മ മാത്രം...

    • @FahmidaKp-ex2jj
      @FahmidaKp-ex2jj Місяць тому +1

      @@nithink8378 മഹാരാഷ്ട്രയിലെക് പൊയ്ക്കോളൂ... അവിടെ ഇത്ര നല്ല ഭരണം ആണെകിൽ... 😂😂😂

    • @FahmidaKp-ex2jj
      @FahmidaKp-ex2jj Місяць тому

      @@nithink8378തനിക് തന്നെ അറിയാം നോർത്ത് ഇന്ത്യയുടെ അവസ്ഥ... അവിടെ ഉള്ള ഹിന്ദിക്കാർ വരെ കേരളത്തിലേക് കുടിയേറി വരിക യാണ്.. അവിടുത്തെ വികസനം കാരണം.. 😂😂😂

  • @Yathra_Wide
    @Yathra_Wide Місяць тому +1

    പെരിയോനെ song ഓർമ വന്നു ഒട്ടകത്തിന്റെ തൊള്ള കണ്ടപ്പോൾ

  • @AzeezAzeez-zg5em
    @AzeezAzeez-zg5em Місяць тому +138

    സന്ദീപ് വാര്യർ അടിച്ചുപൊളിച്ചു ❤️

  • @DR.AYSHABI
    @DR.AYSHABI Місяць тому +39

    ആയിരം സറിന് ഒരു സന്ദീപ്🎉

  • @kareemkap
    @kareemkap Місяць тому +18

    എന്താ വാര്യരെ " ഞാൻ നന്നാവാത്തെ " എന്നാണ് ശരിക്കും പ്രയോഗം.
    നന്നാവാൻ
    നിലവിലെ പാർട്ടിയിൽ നിന്നു മാറിയാൽ മതി എന്ന് സന്ദീപ് വാര്യർ തെളിയിച്ചു.

  • @dhanesh2368
    @dhanesh2368 Місяць тому +40

    തമ്മിൽ അടിക്കുന്നത് കാണുമ്പോ അഭിലാഷ് ന്റെ ആ സന്തോഷം ആഹാ....... മാപ്ര എന്ന പ്രയോഗം കുറഞ്ഞു പോകും.

  • @BettyThomas-c9u
    @BettyThomas-c9u Місяць тому +56

    Sandeep is very calm and composed

  • @ravindranVelliyoor
    @ravindranVelliyoor Місяць тому +3

    സന്ദീപിനോട് ഇനി പ്രേക്ഷകരെ തന്നാക്കാൻ നോക്കണ്ട താൻ ബിജെപിയിൽ നിന്ന് കോൺഗ്രസ്സിലെക്ക് വന്നത് എന്ത് കാര്യം നേടാൻ ആണ് എന്ന് കൂടി പ്രേക്ഷകരമനസ്സിലാക്കുന്നത് നല്ലതാണ്

  • @FathimaK-b1k
    @FathimaK-b1k Місяць тому +109

    Sandeep polichu

    • @rajeshrajendran2596
      @rajeshrajendran2596 Місяць тому

      എന്ന തീവ്രവാദി മമ്മദിന്റെ മോൻ

    • @SpeedTyui
      @SpeedTyui Місяць тому

      Polikkano 😂😂😂 ayal eppolum RSS❤❤ anu

    • @kazhikkaam2942
      @kazhikkaam2942 Місяць тому

      ​@@SpeedTyuiath ninte paranari vijayan

  • @yoonus.yoonus.k5430
    @yoonus.yoonus.k5430 Місяць тому +112

    ഉള്ളിയേ വിളിക്കണയുയരുന്നു ചർച്ചക്ക് 😊

    • @nasartkc3478
      @nasartkc3478 Місяць тому +3

      ഇന്ന് ഉ ള്ളിയുടെ വില കുത്തനെ ഇടിഞ്ഞു ---😂😂😂😂

    • @KSubash-yy3ki
      @KSubash-yy3ki Місяць тому +1

      സുരേന്ദ്രൻ വരില്ല

  • @lulumol6951
    @lulumol6951 Місяць тому +25

    ❤ സന്ദീപ് സാർ സന്തോഷം❤ നല്ല വ്യക്തിത്വം❤❤❤💚🌹🤲

  • @bashee2799
    @bashee2799 Місяць тому +29

    ❤സന്ദീപ്...സൂപ്പർ

  • @HezlinshanuKm
    @HezlinshanuKm Місяць тому +191

    ഒട്ടകം സ്വാഹ 😂

  • @musthafaanikkattil7507
    @musthafaanikkattil7507 Місяць тому +2

    മനുഷ്യൻ ആകുക ഒട്ടകമേ

  • @jomonyacob2664
    @jomonyacob2664 Місяць тому +30

    Sandeep ....👍👍

  • @atruthseeker4554
    @atruthseeker4554 Місяць тому +34

    സന്ദീപ് വാര്യര്‍ 👍
    ഒട്ടക ഗോപാലന്റെ കിളി പോയി
    വെള്ളം അടിച്ച പോലെ ആണ്‌ സംസാരിക്കുന്നത്

  • @lalulalu1663
    @lalulalu1663 Місяць тому +7

    സന്ദീപ് വര്‍ഗ്ഗീയതയില്‍ നിന്നും സ്നേഹത്തിന്‍റെ കടയിലേക് വന്നുയെന്നൊക്കെ പറയുമ്പോള്‍ സാമാന്യയുക്തിവച്ച് ഒന്നു ചിന്തിച്ചു നോക്കു .സന്ദീപ് വാര്യര്‍ എന്നുപറയുന്നവ്യക്തി rssന്‍റെവിചാരധാരതള്ളിപറഞ്ഞ്വന്നതല്ല,bjpയുടെ വര്‍ഗ്ഗീയതയെവെറുത്തുവന്നതല്ല
    കസേരകിട്ടിയില്ല,അമ്മയുടെ മരണസയയത്ത്നേതാക്കള്‍ വന്നില്ല എന്നൊകെ ഉന്നയിച്ചാണ് bjpവിയോജിച് കാണിച്ചത്
    Partiമാറിയശേഷം പലതവണ അയാള്‍ തന്നെ പറഞ്ഞിട്ടുണ്ട് ഞാന്‍ പാര്‍ട്ടിവിടാന്‍ കാരണം സുരേന്ദ്രന്‍ ആണെന്നും,ഒരു ഫോണ്‍ കോള്‍മതിയായിരുന്നു എല്ലാ പ്രശ്നവും പരിഹരിക്കാന്‍ എന്നൊക്കെ .അപ്പോള്‍ വ്യക്തമാണ് bjpവര്‍ഗ്ഗീയതആയിരുന്നില്ല പ്രശ്നം
    നമ്മള്‍ പൊതുജനം ചിന്തിക്കുക അധികാരമോഹവും മന്ത്രിപൂതിയും അങ്ങേയറ്റമുള്ള ആളാണ് സന്ദീപ് വാര്യര്‍.
    സ്വന്തം സാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കുവേണ്ടി പ്രര്‍ത്തികുന്നവര്‍ ഒരിക്കലും അധികാരകസേരയില്‍ എത്തിപെടരുത് അപകടം അത്രമേല്‍ഏറെയാണ്.

  • @rahmanzavana4877
    @rahmanzavana4877 Місяць тому +90

    അഭിലാഷ് - ചർച്ചക്ക് വിളിച്ചാൽ സംസാരിക്കാൻ അനുവദിക്കുക. ഗോപാലകൃഷ്ണനെ നിയന്ത്രിക്കാൻ കഴിയില്ലെങ്കിൽ പിന്നെ എന്തിന് Anchor സ്ഥാനത്തിരിക്കാൻ താങ്കൾ യോഗ്യനല്ല

    • @AmalAmal-bw2bw
      @AmalAmal-bw2bw Місяць тому

      മുട്ടനാടുകളെ തമ്മിൽ തല്ലിച്ച് ചോര കുടിക്കുന്ന ചെന്നായയുടെ കഥ കേട്ടിട്ടുണ്ടോ 😏

    • @sajadtopline1186
      @sajadtopline1186 Місяць тому +1

      Athe ithrayum tharam thanu ottakam prathikarichittum abhilash idapettilla.

    • @mubarakmubooos
      @mubarakmubooos Місяць тому

      ഒട്ടകം അഭിലാഷിൻ്റെ സ്നേഹിതൻ ആണ്, ഇയാളെ അഭിലാഷും വിസർജനം ടിവി യും അല്ലാതെ മറ്റാരും ഇപ്പൊ ചർച്ചക്ക് തന്നെ വിളിക്കാറില്ല. വായ തുറന്നാൽ വൃത്തികേടും വിദ്വേഷവും മാത്രം വിളിച്ചു പറയുന്ന വൃത്തികെട്ട മനുഷ്യൻ

  • @ceegeewarrier
    @ceegeewarrier Місяць тому +294

    സന്ദീപ് 💕💕💕വാരിയർ ❤
    ❤എന്റെ ഗോപാലകൃഷ്ണ 😂

  • @shantalks9155
    @shantalks9155 Місяць тому +6

    സന്ദീപ് ❤️😍

  • @ചിരിക്കുടുക്കയുടെകൂട്ടുകാരൻ

    സന്ദീപ് ആരോടാ സംസാരിക്കുന്നത് 😂ലോക പരാജയം ആയ അവനോട് 😂

  • @97456066
    @97456066 Місяць тому +99

    ഒട്ടകം എന്ന് വിളിച്ചപ്പോൾ അടങ്ങി 😂😂😂

  • @noushikkp5786
    @noushikkp5786 Місяць тому +98

    വളരെ ശാന്തമായി സംസാരിക്കുന്ന സന്ദീപ്❤❤❤❤❤ സത്യം താങ്കൾ മനുഷ്യനായി❤❤

    • @happygirl3571
      @happygirl3571 Місяць тому

      ചന്ദീപ് മനു സനായി ജൂഡീഎഫിൽ SDPI ഉണ്ട്😂😂😂😂😂😂

  • @Rkcr91
    @Rkcr91 Місяць тому +23

    ഗോപലാട്ടേ ഒരു ഗ്ലാസ് നാരങ്ങ വെള്ളം എടുക്കട്ടേ😊

  • @SarathKumar-py6gi
    @SarathKumar-py6gi Місяць тому +210

    ഒട്ടകം പണ്ടു മുതലേ ഇങ്ങന. ആരെയും പറയാൻ സമ്മതിക്കില്ല. സ്വയമേ പറയുകയുമില്ല 😂😂😂😂കിടന്നു ഉരുളുവ 😂

  • @firoskhanzakkir6819
    @firoskhanzakkir6819 Місяць тому +3

    ദൈവത്തിൻറെ സ്വന്തം നാടാണ് വിചാരിച്ചുകൊണ്ട് കേരളത്തിൽ പിശാചുക്കൾ ഇല്ലാ എന്നല്ല.പിശാചുക്കളെയും, വെറുപ്പും, വിദ്വേഷവും പ്രേചരിപ്പിക്കുന്നവരെ നിലക്ക് നിർത്താൻ ഇന്ന് മലയാളികൾക്ക് അറിയാം എന്നതുകൊണ്ടാണ് ഇത്രയും നാളും ഇവിടെ സാഹോദര്യവും,സമാധാനം സന്തോഷത്തോടെ ജീവിക്കുന്നത് ഇവിടെ മനുഷ്യർ.

  • @nishadapkm4454
    @nishadapkm4454 Місяць тому +6

    അനാവശ്യ പരാമർശങ്ങൾ ഈ ചർച്ചയിൽ ഉണ്ടായിട്ടും ചർച്ച നിയന്ത്രിക്കേണ്ട രണ്ട് ആങ്കർമാർ പഴം വിഴുങ്ങിയത് പോലെ ഇരിക്കുന്നു ... റേറ്റിംഗ് ആയിരിക്കും ലക്ഷ്യം... കഷ്ട്ടം

  • @shamsiyak-mo8se
    @shamsiyak-mo8se Місяць тому +67

    അഭിലാഷ് നന്നായിട്ട് എൻജോയ് ചെയ്യുന്നു.. മാധു ചിരി കടിച്ചമർത്തുകയാണ് 😅

  • @muhammedhaneefa6392
    @muhammedhaneefa6392 Місяць тому +129

    ഉള്ളിയും ഒട്ടകവും ഇപ്പൊ വല്ല്യ ബേജാറിൽ ആണ് 🤣🤣🤣🤣

  • @pmkasharaf3819
    @pmkasharaf3819 Місяць тому +17

    സതൃഠ പറഞ്ഞാൽ ഞാൻ ഇതൃയുഠ നേരം വാരൃരെ യാണ്
    ശ്രദ്ധിച്ചത് അദ്ദേഹം വളരെ നല്ല മനുഷ്യനായി❤❤❤❤❤❤❤

  • @Anoop-x1z
    @Anoop-x1z Місяць тому +91

    സന്ദീപ് ബ്രോ ♥️♥️

  • @kunjanikc627
    @kunjanikc627 Місяць тому +76

    സന്ധിപ് ഏട്ടാ ഒട്ടകത്തിന് ഒരു ബിസ്കറ്റ് കൊടുക്കു. അപ്പോ കുര നിറുത്തും 😂😂😂😂

  • @Ckshaju9999
    @Ckshaju9999 Місяць тому +21

    സന്ദീപും ഗോപാലനും ഒരേ ചർച്ചയിൽ,,😂😂😂 ഇന്നത്തെ ഏറ്റവും വലിയ കോമഡി ഇതാണ്,,,,,😅😅😅

  • @Polie-Tricks
    @Polie-Tricks Місяць тому +70

    വെള്ളടിച്ച് വന്ന ഒട്ടകം😂

  • @iconic1963
    @iconic1963 Місяць тому

    തന്നേക്കാലും നല്ല സംസകാരമുള്ള നേതാവാണ് സന്ദീപ്👍🏻👍🏻👍🏻👍🏻👍🏻

  • @Creativisual-r1o
    @Creativisual-r1o Місяць тому +68

    സന്ദീപ് വാര്യർ 👍👍👍👍👍👍👍He has returned to a better world to the human world Peace be upon him

  • @MuhammadIsmail-do7xs
    @MuhammadIsmail-do7xs Місяць тому +17

    Sandeep sir❤❤❤

  • @abdulkader338
    @abdulkader338 Місяць тому

    എനിക്ക് ഏറ്റവും ഇഷ്‌ടപ്പെട്ട കോൺഗ്രസ്‌ നേതാവ് സന്ദീപ് വാര്യർ