നേന്ത്ര വാഴ ഇതുപോലെ കൃഷി ചെയ്‌താൽ ഇരട്ടി ലാഭം /vazha krishi /banana farming

Поділитися
Вставка
  • Опубліковано 17 вер 2022
  • നേന്ത്ര വാഴ ഇതുപോലെ കൃഷി ചെയ്‌താൽ ഇരട്ടി ലാഭം /vazha krishi /banana farming ‪@Sunilagri‬
    #vazha #krishi #banana #malayalam
  • Навчання та стиль

КОМЕНТАРІ • 205

  • @gameworld3673
    @gameworld3673 Рік тому +11

    ഈ കൃഷി കണ്ടാൽ ആരാണ് കൃഷി ചെയ്യാൻ ഇഷ്ടപ്പെടാത്തത് അത്രയ്ക്കും സൂപ്പറാണ്
    കൃഷിയെപ്പറ്റി നല്ലവണ്ണം പറഞ്ഞ് മനസ്സിലാക്കി തരുന്നത് വേറെ
    ഒരുപാട് അഭിനന്ദനങ്ങൾ

  • @merryvarghees9675
    @merryvarghees9675 Рік тому +15

    രണ്ടാമത്തെ വളം ഇടുന്ന വീഡിയോ കണ്ടില്ല. Waiting. ഞാൻ നിങ്ങളുടെ വീഡിയോ കണ്ടിട്ട് 15 വാഴ വിത്ത് വാങ്ങി നാട്ടിരുന്നു വിഡിയോയിൽ പറഞ്ഞത് പോലെ കോഴിവളവും 16-16-16 വളവും ഇട്ടു 32 ദിവസമായി വാഴക്ക് നല്ലരീതിയിൽ വളർച്ചയുണ്ട് ഇലകൾ നല്ല പച്ചനിറത്തിൽ കരുത്തോടെ ഉണ്ട്. മുമ്പ് ഞാൻ ജൈവവളെങ്ങൾ ഇട്ട് വാഴനട്ടപ്പോൾ തീരെ കരുതില്ലാതെ ആയിരുന്നു ഇത് എന്തായാലും നല്ല കൃഷിരീതി തന്നെ ഒരു സന്തോഷം വാഴയുടെ വളർച്ച കാണുമ്പോൾ 🥰🥰

  • @thenkurssijojo7376
    @thenkurssijojo7376 Рік тому +4

    നല്ല അറിവ് 👍

  • @kknhomegardens4050
    @kknhomegardens4050 Рік тому +4

    Thank you for the information

  • @Ramblewithmme
    @Ramblewithmme Рік тому +5

    Finally a practical video for farmers. As you said every youtubers are taking about organic fertilizer which is not cost effective. Eve it is organic or chemical fertilizers plant needs Nitrogen Phosphorus Pottasium Magnesium.

  • @prasannakumar8508
    @prasannakumar8508 9 місяців тому +2

    Thanks for valuable information ❤

  • @muhammedanasvk5019
    @muhammedanasvk5019 Рік тому +2

    Thanks brother ❤

  • @padmanabhan2472
    @padmanabhan2472 Рік тому +4

    നല്ല അനുഭവം നമ്മോടു പറയുന്നത് നന്നായി

  • @gameworld3673
    @gameworld3673 Рік тому +2

    ഇനിയും ഇതുപോലെ കൃഷികൾ കാണിച്ചുതരുകയും നല്ല അറിവുകൾ പറഞ്ഞ് മനസ്സിലാക്കി തരുകയും ചെയ്യണേ പ്ലീസ്

  • @sandeepbaby7314
    @sandeepbaby7314 Рік тому +2

    Good 😍😍😍😍

  • @abrahama.j.9639
    @abrahama.j.9639 Рік тому +2

    Super

  • @pranavsv681
    @pranavsv681 Рік тому +3

    Ente sree padmanaba njaan vicharichathupole thane vaazha krishiyude njaayamaaya labam thaangalepole Nalla karshakaraanu naadinte iswaryam nallathu varatte

  • @babukm1498
    @babukm1498 Рік тому +1

    👍🏼

  • @pathu2135
    @pathu2135 Рік тому +1

    Ente veetile vazha kulachit ath pakam avunnathinu munne vetendi vannu....fullayitu vannam vechit polum ela....athu ini entha cheyan pattuka...?..aarkeghilum ariyameghil paranju tharavoo😕🥺🥺

  • @benshasahil2170
    @benshasahil2170 Рік тому +1

    Organic ethaikka banana medikkan evdakittum trivandrum daily puchese

  • @thaspp7760
    @thaspp7760 2 місяці тому

    Ethu vaaya anu eettavum nalla enam . name??

  • @AkbarAli-yc5wz
    @AkbarAli-yc5wz 7 місяців тому

    👍👍👍💐💐💐

  • @yusufakkadan6395
    @yusufakkadan6395 Рік тому

    Katil odiyarudhe ennal.labam

  • @mayavinallavan4842
    @mayavinallavan4842 Рік тому +1

    ചേട്ടായി

  • @anilkumarkarunakarakurup5057
    @anilkumarkarunakarakurup5057 Рік тому +4

    ഒരു വർഷം 6000 നേന്ത്രനും 1000 ഞാലിയും ഞാൻ കൃഷി ചെയ്യുന്നുണ്ട്. കൂടാതെ 60 ഇനം ഫ്രൂട്സ് ഉണ്ട്.ആയിരത്തോളം തേങ്ങയും അൻപതു കിലോയോളം അടക്കയും 50000 രൂപയുടെ ജാതിക്കയും ഞാൻ വിളിക്കുന്നുണ്ട്.

    • @dfhd8552
      @dfhd8552 Рік тому

      നമ്പർ ഒന്ന് തരാമോ

    • @Joanns775
      @Joanns775 Рік тому

      Evida aaannu sthalam

  • @jkj1459
    @jkj1459 Рік тому +1

    KOZHY VALAM ANU PRASHNAM . EVIDE KITTUM

  • @easypesy9169
    @easypesy9169 Рік тому +1

    நேந்திரன் வாழை கன்று எந்த வகை ருசியாக இருக்கும்.

  • @nimmyvarghese2363
    @nimmyvarghese2363 7 днів тому +1

    🎉

  • @jkj1459
    @jkj1459 Рік тому +1

    VAYALAYONDU VERY GOOD KARAYIL VAZHA PAADA.

    • @Sunilagri
      @Sunilagri  Рік тому

      വെള്ളം കിട്ടുമെങ്കിൽ നന്നാകും

  • @gameworld3673
    @gameworld3673 Рік тому +6

    എവിടെ നിന്ന് കിട്ടും ഇത്
    ഏതായാലും സൂപ്പർ ആണ്
    നല്ല കൃഷി നന്ദി

    • @jkj1459
      @jkj1459 Рік тому

      VITHU OKK CHILA STHALANGALIL KITTUM TAMIL NAADU ERAKKUMATHYAAYITTU VARUNNADU 15 RS PER PIECE

  • @varunrajm5290
    @varunrajm5290 Рік тому +3

    Vaazhakrishi undu only poovan

  • @jayaprakashjp7565
    @jayaprakashjp7565 10 місяців тому +1

    ചേട്ടാ, ആദ്യ വീഡിയോയിൽ 1 മുതൽ 3 വരെ ഒരേ രീതിയിൽ വളം ചെയ്യണം എന്ന് പറഞ്ഞിട്ട് ഒന്നാം വളം 200 gm വീതം ഇട്ടൂ.എന്നാൽ രണ്ടാമത്തെ വള പ്രയോഗത്തിൽ 1 kg 19 19 19 100 വാഴക്ക് മതി എന്ന് പറയുന്നു.അതായത് 10 gm 1 litre വെള്ളത്തിൽ കലക്കി ഒഴിക്കണം.ശെരിക്കും 2,3 um വള പ്രയോഗത്തിൽ 200 gm വളം ഇടെണ്ടത് ഉണ്ടോ?

  • @manojfibar8044
    @manojfibar8044 Рік тому +7

    ഒരു വാഴെക്ക് 30 രൂപയുടെ വളം മാത്രം മതി. 15 കിലോയുടെ കുല നമുക്ക് ലഭിക്കും

    • @gireeshkumar8140
      @gireeshkumar8140 Рік тому +2

      വള പ്രയോഗം ഒന്ന് പറഞ്ഞു തരുമോ

    • @dineshbabutt758
      @dineshbabutt758 Рік тому +2

      കൃഷി രീതി പറഞ്ഞു തരുമോ

  • @mayavinallavan4842
    @mayavinallavan4842 Рік тому +3

    ചേട്ടായി സുഖമായിട്ടിരിക്കുന്നല്ലോ

  • @anoopk1730
    @anoopk1730 Рік тому +1

    ഇത് ഏത് ഇനം വാഴ ആണ്

  • @ansarcordoba2474
    @ansarcordoba2474 Рік тому +2

    Nanaykkunna reethi onnu paranju tharamo

    • @Sunilagri
      @Sunilagri  Рік тому

      വീഡിയോ ഇടാം

  • @haseenafiroz1328
    @haseenafiroz1328 Рік тому +1

    Vazhak appozhokkeyanu valam cheyyendath

    • @Sunilagri
      @Sunilagri  Рік тому

      നേന്ത്രൻ ആണെങ്കിൽ ഓരോ 35 ദിവസം കൂടുമ്പോഴും കൊടുക്കണം. വിൽപ്പനക്കാണേൽ.

  • @jkj1459
    @jkj1459 Рік тому +1

    ENTHINAANU CHARICHU VEKKUNNADU ?? KARAYIL CHERIYA KUZHY EDUTHAL VERODUMO ?? MANNU PREPAREE CHEYYANDAAYO ??

    • @Sunilagri
      @Sunilagri  Рік тому

      ചരിച്ചു വെക്കുന്നത് ആ ഭാഗത്തേക്ക്‌ കുല വീഴാനാണ്,. തീരെ ചെറിയ കുഴി വേരോട്ടം കുറയും. വഴക്കാന്നു വെക്കുമ്പോൾ കുമ്മായം ഇട്ടാൽ മതി നേരത്തെ ചെയ്യുവാണേലും കുഴപ്പമില്ല

  • @muhammedkp4922
    @muhammedkp4922 Рік тому +2

    Ekadesham 6 cent sthalath ethra vazha vekkam

  • @sayedkp3690
    @sayedkp3690 Рік тому

    നേന്ദ്ര വായ റെമി ൽ നടാൻ പച്ചുമോ.thersil

    • @Sunilagri
      @Sunilagri  Рік тому

      ഡ്രംമിൽ നല്ല വളർച്ച കിട്ടില്ല കാരണം വാഴയുടെ വേര് മുകളിൽ നിന്നും വശങ്ങളിലേക്കാണ് പോകുന്നത്

  • @shamsudheenmuttichira2193
    @shamsudheenmuttichira2193 Рік тому +2

    തെങ്ങിനിടയിൽ വാഴ വെക്കുമ്പോൾ ചെള്ളിന്റെ അക്രമണം വളരെ അധികമാണ്. അതിനൊരു പരിഹാരം???

    • @basheerkab9187
      @basheerkab9187 9 місяців тому +1

      പോളകൾക്കിടയിൽ അലക്ക് സോപ്പിന്റെ ചെറുകഷ്ണങ്ങൾ ഇട്ട് കൊടുക്കുക

  • @amalts2802
    @amalts2802 Рік тому +3

    Hello chetaye
    Enik 15 cent stalam und avide pakuthi stalath matrame sunlight kittunnullu baki area thanal aanu
    Sunlight kittunidath alle nenthra vazha vekkendath baki thanal ulloduth eth vazha aanu vekkendath??

    • @Sunilagri
      @Sunilagri  Рік тому +1

      ഞാലി പൂവൻ വെക്കാം

    • @sollyjoseph1850
      @sollyjoseph1850 Рік тому

      @@Sunilagri തണൽ ഉള്ളസ്ഥലത്ത് ഞാലിപ്പുവെൻ വെക്കണം . പുവനും വെക്കാം.

    • @Sunilagri
      @Sunilagri  Рік тому

      Yes

  • @SanahSana-rv5xm
    @SanahSana-rv5xm Рік тому

    Ethra maasam koodumpolan valam upayokikkendath

  • @SanahSana-rv5xm
    @SanahSana-rv5xm Рік тому

    Aadyathe 3 maasam Maathram mathiyo valam

  • @sulaimanmt3675
    @sulaimanmt3675 Рік тому +4

    ചെലവ് കുറച്ചുള്ള കൃഷി രീതി തന്നെ എങ്കിലേ വിജയിക്കൂ... അഭിനനിക്കുന്നു..

  • @georgemathew2757
    @georgemathew2757 Рік тому +1

    Total ethra times valamidanam ?

    • @Sunilagri
      @Sunilagri  Рік тому

      അഞ്ചോ, ആറോ തവണ വളം ഇടണം

  • @shihab5975
    @shihab5975 Рік тому

    ഇടവിള എന്തെങ്കിലും ചെയ്യാമോ

    • @Sunilagri
      @Sunilagri  Рік тому

      ചെയ്യാം പയർ, പച്ചമുളക്, ചീര ഒക്കെ ചെയ്യാം

  • @davidbilla6569
    @davidbilla6569 Рік тому

    Which variety

  • @sabirashameer17
    @sabirashameer17 Рік тому +1

    എത്ര നേരം മരുന്നിൽ മുക്കി വെക്കണം

    • @Sunilagri
      @Sunilagri  Рік тому

      30 മിനുട്ട്

  • @hamzaareekan296
    @hamzaareekan296 Рік тому +1

    ഒരുപാട് വർത്താനങ്ങൾ പറയാതെ കാര്യങ്ങൾ പറഞ്ഞു തന്നാൽ നന്നായിരുന്നു

  • @anilkumarkarunakarakurup5057
    @anilkumarkarunakarakurup5057 Рік тому +27

    സുഹൃത്തിന്റെ വീഡിയോ ഇഷ്ടപ്പെട്ടു. പക്ഷെ രാസവളത്തിൽ കൃഷി ചെയ്യുന്നിടത്തു ജൈവവളം ചേർക്കുന്നത് എന്ത് ഉദ്ദേശം ആണ്. ജൈവം എന്നത് ആയിരകണക്കിന് സൂക്ഷ്മ ജീവികൾ ആണ്. രസവളത്തിൽ അത് ചേർത്താൽ ആ ജീവികൾ നശിച്ചു പോവകയെ ഉള്ളു. പിന്നെ എന്തൊരു വിള വെക്കുന്നതിനും 15 ദിവസം മുൻപെങ്കിലും പച്ച കക്കയോ dolomighto പ്രയോഗിക്കാം. അതു കഴിഞ്ഞാണ് വിത്ത് വെക്കുന്നത്. ജൈവ വളം ഒരിക്കലും വിളക്ക് നേരിട്ട് പോഷകങ്ങൾ കൊടുക്കില്ല അത് മണ്ണിൽ ബാക്റ്റീര്യകളെ ഉൽപാദിപ്പിച്ചു അവർ ആണ് ആ വിളക്കുള്ള ബൂസ്റ്റും ഹോർലിക്കസും മുട്ടയും പാലും തൈരും പോലുള്ള സാധനങ്ങൾ കൊടുക്കുന്നത്.

    • @rifadhtech913
      @rifadhtech913 Рік тому +1

      അതിവേഗം
      അതിനുശേഷം?

  • @AshaAsha-lc7bm
    @AshaAsha-lc7bm Рік тому +1

    ഏത് മാസം ആണ് നടേണ്ടുന്നത്

    • @Sunilagri
      @Sunilagri  Рік тому +1

      ചിങ്ങത്തിൽ

  • @spkneera369
    @spkneera369 Рік тому

    Ee kozhivalam evide kittum

    • @Sunilagri
      @Sunilagri  Рік тому

      കോഴി ഫാർമിൽ കിട്ടും. കോഴി വളർത്തുന്ന വീടുകളിൽ അന്വേഷിക്കൂ. വാഴ കൃഷി കൂടുതൽ കൃഷി ചെയ്യുന്ന ഇടങ്ങളിൽ തമിൾ നാട്ടിൽ ഇന്നും ലോഡ് വരാറുണ്ട്

  • @sudindiy4937
    @sudindiy4937 8 місяців тому

    Bro വീടെവിടെയാ.

    • @Sunilagri
      @Sunilagri  7 місяців тому

      വയനാട്

  • @gameworld3673
    @gameworld3673 Рік тому +1

    നേന്ത്രവാഴ മേട്ടുപാളയം ആണോ
    അതോ നാടൻ നേന്ത്ര ആണോ
    പറഞ്ഞു തരണേ പ്ലീസ്

    • @Sunilagri
      @Sunilagri  Рік тому

      ഇത് തക്കല ആണ്

  • @gameworld3673
    @gameworld3673 Рік тому

    തക്കല എന്നുപറഞ്ഞാൽ
    വാഴയുടെ പേര് ആണോ അതോ സ്ഥലത്തിന്റെ പേര് ആണോ

    • @Sunilagri
      @Sunilagri  Рік тому

      വാഴയുടെ ഇനം ആണ് തക്കല

  • @anto8548
    @anto8548 19 днів тому

    ഏത് എത്തവാഴ ആണ് കുറഞ്ഞ കാലയളവിൽ നല്ല കുല ലഭിക്കുന്നത്

    • @Sunilagri
      @Sunilagri  17 днів тому

      മഞ്ചേരി കുള്ളൻ കൊള്ളാം

  • @santhadileep6698
    @santhadileep6698 Рік тому +1

    Vazha vithu/ kannu evide kittum

    • @Sunilagri
      @Sunilagri  Рік тому

      നേന്ത്ര വാഴ വിത്ത് ഇപ്പോൾ കിട്ടാൻ വിഷമം ആയിരിക്കും. ഓണത്തിന് മുമ്പും ആ സമയത്തും ആണ് സാധ്യത.

    • @Sunilagri
      @Sunilagri  Рік тому +1

      Agri നഴ്സറികളിൽ tissue തൈ കിട്ടുമായിരിക്കും

    • @c.a.narayannarayan141
      @c.a.narayannarayan141 Рік тому

      Try tissue culture plants

  • @najeebsalman7718
    @najeebsalman7718 Рік тому +1

    സുഹൃത്തേ ഒരു തവണ മുന്ന് മാസതെ വളം കൊടുക്കുന്ന രീതി ശരി ആണോ

    • @Sunilagri
      @Sunilagri  Рік тому

      മൂന്ന് മാസത്തെ വളം ഒരുമിച്ച് കൊടുക്കാൻ പറഞ്ഞിട്ടില്ല നിങ്ങൾ വീഡിയോ ശെരിക്കും കണ്ടിട്ടുണ്ടാവില്ല

  • @appuafsal5624
    @appuafsal5624 Рік тому

    Chella e vazha vith kittan margam undoo

    • @Sunilagri
      @Sunilagri  Рік тому

      ഇപ്പോൾ കിട്ടാൻ സാധ്യത ഇല്ല ഒരു ജൂൺ ഒക്കെ ആകുമ്പോൾ കിട്ടും

    • @appuafsal5624
      @appuafsal5624 Рік тому

      @@Sunilagri kirshi chyn Salam eduth ittekkuva 🥹🥹

    • @Sunilagri
      @Sunilagri  Рік тому

      തമിഴ് നാട്ടിൽ കിട്ടാൻ സാധ്യത ഉണ്ട്

    • @Sunilagri
      @Sunilagri  Рік тому

      കാർഷിക ഗവേഷണ കേന്ദ്രത്തിൽ ടിഷ്യൂ കൾചർ തൈ കിട്ടേണ്ടതാണ്

  • @sureshkumarnair9112
    @sureshkumarnair9112 Рік тому

    ഈ മരുന്ന് എത്ര ഗ്രാം എത്ര വെള്ളത്തിൽ ചേർക്കണം എന്ന് കുത്യമായി പറയു

    • @Sunilagri
      @Sunilagri  Рік тому

      10 ഗ്രാം 2 ലിറ്റർ

  • @sabirashameer17
    @sabirashameer17 Рік тому +1

    2 മീറ്റർ ഗ്യാപ് ഇട്ട് വെക്കുന്ന കവുങ്ങുകൾ ക്കിടയിൽ വാഴ വെക്കാൻ പറ്റില്ലേ

    • @Sunilagri
      @Sunilagri  Рік тому +1

      നാലു കവുങ്ങിന്റെ നടുവിൽ 2വാഴ മുക്കാൽ മീറ്റർ വാഴതമ്മിൽ അകാലത്തിൽ 2എണ്ണം വക്കാം

    • @sabirashameer17
      @sabirashameer17 Рік тому

      Ok

    • @raheemkgr2971
      @raheemkgr2971 Рік тому

      Sunil bro Churungiyathu 2 meter akalam veadea mukaal meter
      aakumpol valarummbol onnu mattonnimeal thattillea

    • @Sunilagri
      @Sunilagri  Рік тому +1

      രണ്ടു വഴക്കാൾ രണ്ടു സൈഡിലേക്ക് തിരിച്ചു നട്ടാൽ വാഴകൾ വലിയ പ്രശ്നം ഉണ്ടാകില്ല. ഞാൻ ഇപ്പോൾ മറ്റത് ഒരു വിഡിയോയിൽ കാണിക്കാം

  • @star-dh2tk
    @star-dh2tk Рік тому

    ഏതാണ് വാഴ ഇനം

  • @muhammadsayyaf
    @muhammadsayyaf 6 місяців тому

    Ella divasavum nanakkano

    • @Sunilagri
      @Sunilagri  6 місяців тому

      നനവ് കുറയുന്ന മുറക്ക് മതി

    • @muhammadsayyaf
      @muhammadsayyaf 6 місяців тому

      Sirinte number onn tarumo

  • @gameworld3673
    @gameworld3673 Рік тому +1

    ഇത് തൂക്കം എത്രയുണ്ടാവും
    വിളവ് സമയവും
    എങ്ങനെയാ
    കഴിക്കാൻ രസമുള്ളതാണോ
    എനിക്കിതിനെ കുറിച്ച് അറിയില്ല അതുകൊണ്ട് ചോദിക്കുന്നത്

    • @Sunilagri
      @Sunilagri  Рік тому

      10 മുതൽ 25 kg വരെ ഉണ്ടാകും. നല്ല പഴമാണ്

    • @SunilS-qe6es
      @SunilS-qe6es 4 місяці тому

      Ithu .vazhakulachukazhinjaal ethra masemkazhiyumpo vettaam.

  • @dmcfury9229
    @dmcfury9229 9 місяців тому +1

    Ee vazha kula evidea sale cheya

    • @Sunilagri
      @Sunilagri  9 місяців тому +1

      വഴക്കുല മാത്രം എടുക്കുന്ന കടകൾ ഇവിടെ ധാരാളം ഉണ്ട്. അവിടെ എത്ര വേണമെങ്കിലും എടുക്കും സീസൺ ആകുമ്പോൾ അവിടെങ്ങൾ സജീവമാകും ഇവിടെ വയലിൽ വാഴകൃഷി ആണ് പ്രെദാനം ഓരോരുത്തരും 1000 2000 വാഴയൊക്കെ കൃഷി ചെയ്യും

    • @dmcfury9229
      @dmcfury9229 9 місяців тому

      @@Sunilagri thanks

  • @gameworld3673
    @gameworld3673 Рік тому

    നാടൻ നേന്ത്രയും കുള്ളൻ നേന്ത്രയും
    ഏത് സമയത്ത് കിട്ടുന്നത്

    • @Sunilagri
      @Sunilagri  Рік тому

      ജൂലൈ, ഓഗസ്റ്റ്

  • @Sudhe758
    @Sudhe758 Рік тому +1

    കുമ്മായം (പൊടി) അതോ ഇത്തൾ (കാക്കയുടെ തോടോടു കൂടി ) യതാണോ ചേർക്കേണ്ടത്?

    • @Sunilagri
      @Sunilagri  Рік тому +1

      കുമ്മായം പൊടി

    • @Sudhe758
      @Sudhe758 Рік тому +1

      @@Sunilagri Thank you....Njanum veettil vazhakrishi nadathunnundu...vyavasayika avastathinalla....ഇത്തൾ ആണ് ചേർക്കാറ്... നേന്ത്ര വാഴ കരുത്തിൽ വന്നു പക്ഷെ കുലക്കാൻ ആയിരുന്നു പക്ഷെ ഉള്ളിലൂടെ പുഴുവന്നു കേടായി

    • @mohammedabdurahmankc9177
      @mohammedabdurahmankc9177 Рік тому

      Kummayam boomiya kollum

  • @rasheedafakrudeen9783
    @rasheedafakrudeen9783 Місяць тому

    വാഴ ചെരിച്ചു നടണം എന്ന് പറഞ്ഞത് എന്തിനാണ്. ചാണകം ഇട്ടപ്പോൾ വാഴ കേട് വന്ന് നശിച്ചു പോയി.

  • @dinilsaji5015
    @dinilsaji5015 Рік тому +2

    കുലക്കരായ വഴക്ക് എന്ത് വളമാണു ചെയ്യേണ്ടത്

    • @Sunilagri
      @Sunilagri  Рік тому

      കുലച്ചു കഴിഞ്ഞേ വളം കൊടുക്കാവൂ ഇല്ലങ്കിൽ കുല തള്ളി പോകും. കുല വന്നശേഷം യൂറിയ 200 ജിഎം കൊടുത്താൽ മതി

    • @dinilsaji5015
      @dinilsaji5015 Рік тому +1

      @@Sunilagri ഓക്കേ നന്ദി

    • @babyjoseph4629
      @babyjoseph4629 Рік тому

      കമ്പോളത്തിൽ കൊടുത്ത എന്തു വില കിട്ടും

    • @Sunilagri
      @Sunilagri  Рік тому

      ഇപ്പോൾ വില കുറവാണു കിലോക്ക് 20 ഒക്കെയേ കിട്ടുന്നുള്ളു. സാദാരണ 35- 40 ആവറേജ് കിട്ടാറുണ്ട് അങ്ങനെ വരുമ്പോൾ 15 kg കിട്ടിയാൽ 500 രൂപയോക്കെ കിട്ടും

  • @georgekunnumpurath2518
    @georgekunnumpurath2518 Рік тому +20

    കൃഷി ചെയ്യാൻ ആത്മവിശ്വാസം ഉണ്ടാക്കുന്ന വാക്കുകൾ.

  • @sunilkumararickattu1845
    @sunilkumararickattu1845 7 місяців тому

    Asataf എന്തിനാണ് use?
    പുല്ല് കരിയാൻ എന്ത് മരുന്നാണ് അടിച്ചത്

    • @Sunilagri
      @Sunilagri  7 місяців тому +1

      Asataf കേട് കളയാൻ.. പുല്ലു കാരിയാൻ paralac, glysol

    • @sunilkumararickattu1845
      @sunilkumararickattu1845 7 місяців тому

      @@Sunilagri Astaf 👌ഏതൊകെ കേടിനാണ് recomend ചെയ്യുന്നത്?
      എവിടെ ലഭിക്കും.
      മറ്റ് കളകൾക്ക് മരുന്ന് വില? എവിടെ ലഭിക്കും.

    • @Sunilagri
      @Sunilagri  7 місяців тому

      Asataf വാഴക്കും ഇഞ്ചിക്കും ഉപയോഗിക്കാറുണ്ട് ഒരു പൊടിയാണ് അത് മുക്കിയാണ് നടാര്

  • @gameworld3673
    @gameworld3673 Рік тому

    ഇതിന്റെയൊക്കെ കൂടെ നമ്പർ ഒന്ന് കൊടുത്തു കൂടെ

  • @mg.p.g.4566
    @mg.p.g.4566 Рік тому +4

    കൊള്ളാം. നല്ല അറിവ്. 1. ഏക്കറിൽ എത്ര വാഴ നടണം. കര ഭൂമി ആണ്. തുറസായ സ്ഥലം ആണ്. മണൽ മിക്സ്‌ ഉള്ള മണ്ണ് ആണ്.

    • @Sunilagri
      @Sunilagri  Рік тому +2

      1000 വാഴ നടാം. മണൽ മിക്സ്‌ ആകുമ്പോൾ കുഴിയെടുത്ത നടണം

    • @mg.p.g.4566
      @mg.p.g.4566 Рік тому

      @@Sunilagri ok. താങ്ക്സ് 🙏🙏👍👍

    • @mg.p.g.4566
      @mg.p.g.4566 Рік тому +1

      ഇതു എവിടാ സ്ഥലം. എന്ത് വാഴ കന്നാണ് നടാൻ തിരഞ്ഞെടുക്കേണ്ടത്. എത്തവാഴ പല തരം ഉണ്ടോ.

    • @Sunilagri
      @Sunilagri  Рік тому +2

      ഇത് വയനാട് ആണ്, എത്തവാഴ പലതരം ഉണ്ട്. ഞാൻ തക്കല, തൃശ്ശിനപ്പള്ളി, കുള്ളൻ നേന്ത്രൻ മുതലായവ ആണ് നടാറുള്ളത്

    • @mg.p.g.4566
      @mg.p.g.4566 Рік тому +1

      @@Sunilagri താങ്കളുടെ നമ്പർ തരുമോ. ചില doubts ചോദിക്കാനാ.

  • @user-ux3iq2cm4f
    @user-ux3iq2cm4f Місяць тому +1

    ഈ വീഡിയോ കണ്ടിട്ട് ആരും ഈ തൊഴിൽ ചെയ്യരുത് കഴിഞ്ഞ 48വർഷമായി ഞാനീ തൊഴിൽ ചെയ്യുന്നു ഈ വർഷവും 500എണ്ണം ചെയ്തിട്ടുണ്ട് വാഴയിൽ ചിലപ്പം കിട്ടും ചിലപ്പം പോവും ഇങ്ങേർക്ക് അത്തരം അനുഭവം ഇല്ല്യ.

    • @shajana312
      @shajana312 12 днів тому

      Plz give ur contact no brother

  • @exforlex
    @exforlex 8 місяців тому

    5 centil ethra vazha nadam..chilave ethrayaavum...

    • @Sunilagri
      @Sunilagri  8 місяців тому +1

      മൊത്തം ഒരു 5000-10000 ആകും

  • @harshadarshu407
    @harshadarshu407 5 місяців тому

    കോഴിവളം കൊടുത്താൽ വാഴ കരിഞ്ഞു പോവില്ലേ?

    • @Sunilagri
      @Sunilagri  5 місяців тому

      വാഴയുടെ ചുവട്ടിൽ ഇടരുത്. രണ്ടടി വിട്ട് ഇട്ട് മണ്ണ് കൂട്ടി നല്ലപോലെ കുറച്ചു ദിവസം നനക്കുക.

  • @m.r3413
    @m.r3413 Рік тому

    നേത്രവാഴ തൈ 10എണ്ണം കിട്ടുമോ?

    • @Sunilagri
      @Sunilagri  Рік тому

      ഉള്ളത് നട്ടുപോയി.

  • @kamarudheenvk1814
    @kamarudheenvk1814 11 місяців тому +2

    50വാഴക്ക് എന്തിനാ 6000രൂപ

    • @Sunilagri
      @Sunilagri  11 місяців тому

      വാഴ വിത്ത്,6വളം, കോഴി വളം, വാഴ ഉന്ന്, പണി കൂലി

  • @sabirashameer17
    @sabirashameer17 Рік тому +1

    കവുങ്ങിന് കുറഞ്ഞത് എത്ര ഗ്യാപ് വേണം...

  • @prathapcn
    @prathapcn Рік тому +1

    Full poisoning anallo

    • @Sunilagri
      @Sunilagri  Рік тому

      രാസവളം അത്ര കുഴപ്പമില്ല. തമിഴ്നാട്ടിൽ നിന്നും വരുന്നത് വാങ്ങിയല്ലേ ഉപയോഗിക്കാറ് അത് കിടന്നാശിനിയിൽ മുക്കിയെടുത്തതാണ്.

    • @c.a.narayannarayan141
      @c.a.narayannarayan141 Рік тому

      U r free to boycott. Cultivate but don’t eat! No survival with organic nonsense

  • @N.V.K.Niketh
    @N.V.K.Niketh 7 місяців тому

    English valam idathe kula ingane aakilla. Nammal kure cheythatha mone

  • @sunithasundaran8758
    @sunithasundaran8758 Рік тому

    നേന്ത്രവാഴയുടെ 2 വിത്തു തരുമോ

  • @sv3657
    @sv3657 Рік тому

    എന്തു വളം എന്നു പറയുക?

    • @Sunilagri
      @Sunilagri  Рік тому

      പറഞ്ഞിട്ടുണ്ടല്ലോ

  • @akhilck7647
    @akhilck7647 7 місяців тому

    നമ്പർ?

  • @clbiju
    @clbiju Рік тому +2

    Friends what he saying is wrong. Because I have personal experience with planting bananas. It is very hard to recover even price of fertilizers. Because out of 50 you will loose almost 5plants by disease. You have take care this plants for almost 9 months and if there is wind or rain the causality will be high. When you go for selling those bananas the price will be very less and they will reduce weight 1 Kg from each plant. The maximum you can gain after 9 months of hardship and fertilizer @42 Rs per kg 7 Kg avrg will be around 13500/- after deducting 6 thousand for your fertilizer you will gain Rs. 7500/- If you get price above 60 then it will be a different story.

    • @Sunilagri
      @Sunilagri  Рік тому

      ഇതിൽ നിങ്ങൾ പറഞ്ഞതിൽ ചില പിശകുണ്ട്. വാഴക്ക് 42 രൂപ വില കിട്ടാൻ ചാൻസ് ഇല്ല. ചിലപ്പോൾ കിട്ടിയേക്കും. ആവറേജ് 30-35 കിട്ടും. പിന്നെ 7കിലോ എന്ന് നിങ്ങൾ പറഞ്ഞത് എന്റെ അഭിപ്രായത്തിൽ നിങ്ങൾ കൃഷിയിൽ പരാജയപ്പെട്ടു. എന്ന് കരുതി ഇനി വിജയിച്ചുകൂടാ എന്ന് പറയാൻ കഴിയില്ല. ഞങ്ങൾ വയനാട്ടിൽ തക്കല, തൃശ്ശിനപ്പള്ളി, കുള്ളൻ എന്നി ഇനങ്ങൾ ആണ് നടാറുള്ളത്. അതിൽ കുള്ളൻ 9മാസവും മറ്റ് രണ്ടിനങ്ങളും 11 മാസവും വേണം. ഒരു വാഴക്ക് 5-6 തവണ avarage 250 ഗ്രാം രാസവളം ആണ് കൊടുക്കാനുള്ളത്. അപ്പോൾ ഒരു വാഴക്ക് ഏകദേശം 1.5 kg വളം ആണ് വരുന്നത് പിന്നെ കോഴിവളം 1 kg, ചാണകം പുളിപ്പിച്ചത് ഒന്നോ രണ്ടോ തവണ നേർപ്പിച്ചു കൊടുക്കും. കുല വന്നാൽ വഴക്ക് കെട്ടികൊടുക്കും. ശെരിയായ രീതിയിൽ ഇത്രയും കാര്യം ചെയ്‌താൽ 10 മുതൽ 24 kg വരെ ഉള്ള കുലകൾ കിട്ടും എന്നതാണ് എന്റെ ഈ അടുത്ത രണ്ട് വർഷത്തെ അനുഭവം അതുപോലെ ഞാൻ ഒരു 15 വയസുള്ളപ്പോൾ എന്റെ അച്ഛന്റെ കൂടെ ഇടയ്ക്കു പോകുമ്പോഴും ഉള്ള അനുഭവം. കൂടാതെ എന്റെ നാട്ടിൽ വർഷത്തിൽ ആയിരം വാഴ മുതൽ അയ്യായിരം വാഴ വരെ കൃഷി ചെയ്ത് അതുകൊണ്ട് മാത്രം ജീവിക്കുന്ന ധാരാളം ആളുകൾ ഉണ്ട്. ചിലപ്പോൾ പിഴക്കാറുണ്ട് എന്നത് കൃഷിയിൽ എന്നല്ല എല്ലാ ഫീൽഡിലും ഉണ്ടല്ലോ

    • @BruceWayne-qe7bs
      @BruceWayne-qe7bs Рік тому

      @@Sunilagri ചേട്ടാ fertilizers എത്ര രൂപ ആകും?

    • @Sunilagri
      @Sunilagri  Рік тому

      19 -19- 19 കലക്കി ഉഴിക്കുന്നത് 100 വാ ഴക്ക് 300 രൂപ

    • @BruceWayne-qe7bs
      @BruceWayne-qe7bs Рік тому +1

      Thanks for responding 👏

  • @AbdulRasheed-zm3jw
    @AbdulRasheed-zm3jw Рік тому

    വാചകമടി വളരെ കൂടുതൽ 4 മിനിറ്റ് കഴിഞ്ഞാണ് കാര്യം പറയാൻ തുടങ്ങുന്നത്. അതുവരെ വെറും കത്തി.

  • @gameworld3673
    @gameworld3673 Рік тому

    നാടൻ നേന്ത്ര വിത്തും കുള്ളൻ നേന്ത്ര വിത്തും കിട്ടാനുണ്ടോ
    ആരെങ്കിലും അടുത്ത് ഉണ്ടെങ്കിൽ നമ്പർ തരുമോ

    • @Sunilagri
      @Sunilagri  Рік тому

      ഇപ്പോൾ കിട്ടാൻ സാധ്യത കുറവാണു

  • @georgejoseph6014
    @georgejoseph6014 Рік тому

    പിണ്ടിപ്പുഴുവിനു എന്താണ് പ്രതിവിധി?

    • @Sunilagri
      @Sunilagri  Рік тому

      ഉങ്ങിയ കൈകൾ മുറിച്ചുമാറ്റുക

    • @c.a.narayannarayan141
      @c.a.narayannarayan141 Рік тому

      Try hamla solution monthly

  • @manafmana1575
    @manafmana1575 Рік тому +1

    അടുത്ത വളപ്രയോഗം പറഞ്ഞില്ല

  • @basheerkab9187
    @basheerkab9187 9 місяців тому

    ഇത് ശരിയല്ല 18:18: റബറിനാണ്
    16: 16:16 Ok

  • @Intothenaturewithme
    @Intothenaturewithme 8 місяців тому

    എന്ന് വച്ചാൽ മൊത്തം രസവളം, 🤌🤌🤌🤌🤌 വീട്ടിൽ നല്ലതും വിൽക്കാൻ വിഷമയവും 💀

    • @Sunilagri
      @Sunilagri  8 місяців тому

      അതെ കേരളത്തിൽ രാസവളം ചോട്ടിൽ ഇട്ട് കൃഷി ചെയ്യുന്നത് നിർത്തി. തമിഴ് നാട്ടിൽ നിന്നും കീടനാശിനിയിൽ മുക്കിയത് വാങ്ങി കഴിക്കാം അത് ഒരു അന്തസ് അല്ലെ 😄

    • @Sunilagri
      @Sunilagri  8 місяців тому +1

      ഞാൻ എന്റെ വീട്ടിലേക്കു ഇത് തന്നെ ആണ് എടുക്കാറ് കാരണം ഞാൻ കീടനാശിനി വാഴ വിത്ത് നടുമ്പോൾ വിത്തിന്റെ കേട് കളയാൻ മാത്രം ഉപയോഗിക്കും പിന്നീട് ഉപയോഗിക്കാറില്ല.

  • @Mahbub278
    @Mahbub278 Рік тому

    ഒന്നും കേൾക്കണ്ട തുടങ്ങി കുടുങ്ങി എന്ന് പറയാം

    • @Sunilagri
      @Sunilagri  Рік тому

      എന്ത് പറ്റി

  • @nasthikindia7314
    @nasthikindia7314 Рік тому

    ഒന്ന് പറഞ്ഞ് തീർക്ക് പരത്തി പറയാതെ .

  • @babyeu7509
    @babyeu7509 Рік тому +1

    ഇതിലും നല്ലത് ലോട്ടറി എടുക്കുന്നതാം ... ഇങ്ങനെ വീഡിയോ എടുത്ത് യൂറ്റുബിൽ ഇട്ടാലും വരുമാനം കിട്ടും. വാഴകുല വിറ്റ് എടുക്കാൻ പറ്റാതെ മാർക്കറ്റിൽ വെറുതെ ഇട്ടിട്ട് പോരണ്ട അവസ്ഥ ഉണ്ടായി.,🙏

  • @aboobackerabu8432
    @aboobackerabu8432 Рік тому

    Chettante number onnu tharo

  • @jkj1459
    @jkj1459 Рік тому

    ELLAM SHARY ITHU KAZHINJU VILKAN POGUMBOL KARSHAKANU KG 40RS , KADAKKARANU MINIMUM 60 RS TO 80 RS PER KG . 🥲🥲

    • @c.a.narayannarayan141
      @c.a.narayannarayan141 Рік тому

      40 is good enough. Shopkeeper is providing a market. Let him survive of course at your cost!

  • @Pakkagramavasi
    @Pakkagramavasi Рік тому

    ചേട്ട അവിടെ വന്നാ കുറച്ച് സ്ഥലം പാട്ടതിന് തരുമോ

    • @Sunilagri
      @Sunilagri  Рік тому +1

      ഇവിടെ ഒരു വാഴ നാടാൻ 30 രൂപ പാട്ടം ഉണ്ട്

    • @Pakkagramavasi
      @Pakkagramavasi Рік тому +1

      @@Sunilagri അതിലും നല്ലത് സ്ഥലം വില കോടുത്ത് വാങ്ങി ക്രിഷി ചെയ്യുന്നതാ ഒന്നിന് 10 രൂപ ക്ക് കിട്ടുമെങ്കിൽ നോക്കാം

    • @Sunilagri
      @Sunilagri  Рік тому +1

      അതെ ഇവിടെ മൊത്തം വാഴ കൃഷി ആയതുകൊണ്ട് വൻ ഡിമാന്റ് ആണ്. കര പ്രേദേശം കിട്ടും പക്ഷെ വെള്ളം പ്രെശ്നം ആകും

    • @Pakkagramavasi
      @Pakkagramavasi Рік тому +1

      @@Sunilagri ചേട്ട എന്നിക്ക് വെണ്ടയും പയറും പാവലും പോലുള്ളവ ചെയ്യാൻ 2 ഏക്കർ സ്ഥലം പാട്ടത്തിന് തരുമോ

    • @Sunilagri
      @Sunilagri  Рік тому

      എനിക്കു ആകെ 1.5 ഏക്കർ സ്ഥലം മാത്രമേ ഉളൂ

  • @manafmana1575
    @manafmana1575 Рік тому

    വാഴ നടുമ്പോൾ അകലം എത്ര ആണ്

    • @Sunilagri
      @Sunilagri  Рік тому

      2*2 മീറ്റർ ആണ് പറയുന്നത്. ഞങ്ങൾ 1.5*1.5 ഇൽ ആണ് നടൽ

    • @manafmana1575
      @manafmana1575 Рік тому +1

      @@Sunilagriനന്ദി