ഒരു മൂട്ടിൽ തന്നെ മൂന്നും നാലും വഴക്കാൾ നട്ടാലും വലിയ കുല വെട്ടാം. ആ കൃഷി രീതി പഠിക്കാൻ ആണ് ഇസ്രായേലിൽ വന്നത്. ഇവിടെയും ഇസ്രായേലിൽ കാലങ്ങളായി ഇങ്ങനെയാണ് കൃഷി ചെയ്യുന്നത്
കൃഷിക്കാർക്കുള്ള ആനുകൂല്യങ്ങൾ എല്ലാം കൃഷിഭവൻ വഴിയാണ്. അപ്പോൾ അപേക്ഷ വാങ്ങണം, പരിശോധിക്കണം..... ഇത്തരം ഓഫീസ് ജോലികൾ കുറച്ചാൽ മാത്രമേ കൃഷി ഓഫീസർമാരുടെ സേവനം കൃഷിക്ക് കിട്ടൂ.
ഉണ്ടാകുന്ന സാദനങ്ങൾ നല്ല വിലക്കു വിൽക്കാനുള സാഹചര്യം വേണം. സബസിടിയും മറ്റും നല്ല രീതിയിൽ ഉണ്ട് അതിനൊന്നും കുറവില്ല. ഞാൻ വാങ്ങിയ മിഷിനറിസിന് എല്ലാം 50%സബസിടി കിട്ടി. ഗവണ്മന്റ് ആനുകൂല്യം മാത്രം നോക്കിക്കൊണ്ടിരുന്ന കൃഷി നടക്കൂല. ഉപജീവന മാർഗം കൃഷി ആണെകിൽ അത് പ്ലാന്റേഷൻ രീതിയിൽ ചെയ്‌തിട്ടെ കാര്യമുള്ളൂ അല്ലെഗിൽ ഒരു മനസുഖത്തിന് വേണ്ടി ചെയ്യാം എന്ന് മാത്രേ ഒള്ളു
ഒരുസെൻ്റ് 425 അടിയാണ്. അപ്പോൾ 3825 അടിവരും. അതിനെ 200 കൊണ്ട് ഹരിച്ചാൽ 19 അടി സമചതുരം ഒരു വാഴയ്ക്ക് ലഭിക്കും. 5 അടി നീളം 4 അടി വീതി യിൽ വെച്ചാൽ 20 അടി സമചതുരം വരും. ഒരു കുഴിയിൽ രണ്ടെണ്ണം വീതം വെച്ചാൽ പരിപാടി വിജയിക്കാൻ സാദ്ധ്യതയുണ്ട്. പക്ഷേ ഒരു കുഴിയിൽ ഒരു വാഴയേ കാണുന്നുള്ളു. ഈ ചേട്ടൻ്റെ മറുപടി ഒന്നും കാണുന്നില്ലല്ലോ.
എന്തോന്ന് കണക്കണ്ണ 🙏🏼🙏🏼🙏🏼 5 അടി നീളം 4 അടി വീതി എന്ന് പറയുമ്പോ ഒരു വാഴയിൽ നിന്ന് രണ്ട് സൈഡിലേക്ക് 2.5 അടിയും രണ്ടാമത്തെ സൈഡിലേക്ക് 2 അടി മാത്രമേ കിട്ടുന്നുള്ളു വാഴയില ഒന്നര മീറ്ററോളം നീളം ഉണ്ടകും
ചേട്ടാ ഇത് കേൾക്കുന്നതും വാഴ വെക്കേണ്ട കൃഷിക്കാരുടെ തന്നെയാണ് ഞാൻ എത്രയോ വാഴകൾ വെച്ച് കൊല കുത്തിയ ആളാണ് തീരെ ചുരുങ്ങിയത് അഞ്ചടി അകലെയെങ്കിലും വേണം വാഴ വെക്കണമെങ്കിൽ രണ്ടു വശത്തുനിന്നും മണ്ണ് കുത്തി മൂടണം എങ്കിൽ അത്രയും അകലം വേണം അല്ലാതെ വാഴ എവിടെ വെക്കുന്നു എന്ന് പറയാതെ വളം ചെയ്യുന്നതിനെ പറ്റി പറയരുത് വാഴ വെച്ചിട്ടാണ് വളം ചെയ്യുന്നത് ഞാനും കൃഷിഭവൻ എൻറെ ഒരു തൂമ്പയും ഷീൽഡും ഡബിൾ വേഷ്ടിയും ഒക്കെ വാങ്ങിച്ച കർഷകൻ തന്നെയാണ് നിങ്ങൾ പ്ലാസ്റ്റിക് കൂട്ടിൽ കൃഷി ചെയ്യുന്ന കൃഷി അറിയാത വരോട് കാണിച്ചു കൊടുത്താൽ മതി ഇത് വെച്ച വാഴയുടെ ആ കരിഞ്ഞ ഇലകൾ ഋതു മുറിച്ചുകളയുക അല്ലെങ്കിൽ കർഷക പിണ്ടിപ്പുഴു വരുകയുള്ളൂ അതുപോലും മനസ്സിലാക്കാൻ കഴിവില്ലാത്ത യൂട്യൂബ് കർഷകനാണ് നിങ്ങൾ
9 സെൻ്റിൽ 90 വാഴ നടാം 9 സെൻ്റിൽ 270 വാഴയും നടാം eg: 90 വാഴ വെക്കുമ്പോൾ 8 അടിയിൽ ഒരു തടത്തിൽ ഒരു വാഴ 9 സെൻ്റിൽ ഒരു കുഴിയിൽ 3 വാഴ തോതിൽ വെച്ചാൽ 270 വാഴ വരെ വെക്കാം
സർക്കാർ കൃഷിവകുപ്പിലെ ജീവനക്കാർക്ക് വേണ്ടതെല്ലാം ചെയ്യുന്നുണ്ട് വിത്തുല്പാദനവും തൈ ഉൽപാദനവും നടത്തി കരാറുകാർക്കും വേണ്ടതൊക്കെ ചെയ്യുന്നുണ്ട് എന്നാൽ കൃഷിക്കാരെ വേണ്ട വിധം സഹായിക്കുന്നുണ്ടോ ?!!!
സർക്കാരിന് വകുപ്പും ഉദ്യോഗസ്ഥരും ഉണ്ടായാൽ മതി . ആരും കൃഷി ചെയ്യുന്നില്ലെന്നു പറഞ്ഞാൽ കൃഷിക്ക് ആവശ്യമായ ആനുകൂല്യം കൊടുക്കാതെ നഷ്ടത്തിൽ കലാശിക്കുന്ന കൃഷി ആര് നോക്കും .
ചേട്ടാ വാഴ കച്ചി എല്ലാം നിക്കം ചെയ്യണം...വാഴപിണ്ടിയിൽ ഇരിക്കുന്ന പഴയ പോളയും നീക്കം ചെയ്യണം.. അതു പൊലെ ... താഴെ നിന്ന് 5മത്തെ കൈയിൽ ചെറിയ പീസ് അക്കിയ ബാർ സോപ്പ് ...എന്ത് എങ്കിലും കമ്പിൽ കൈ യുടെ അകത്ത് വെച്ച്.. വെള്ളം ഒലിച്ച് ഇറങ്ങിയൽ പിണ്ടി വണ്ട് വരില്ല
പരമ്പരാഗത രീതിയിൽ ആറ് ആടി അകലത്തിൽ നട്ടൽ തന്നെ 9 സെൻ്റിൽ 186 എണ്ണം നടാം ഒരു കുഴിയിൽ രണ്ട് തൈ വച്ച് പ്രസിൻഷ്യൽ കൃഷി രീതിയിൽ വെഞ്ചറി സിസ്റ്റത്തിൽ മൂന്ന് ദിവസം കൂടുമ്പോൾ വളരെ മിതമായ രീതിയിൽ വളപ്രയോഗം നടത്തി ഇരട്ടി ഉദ്പാദനം 10 വർഷം മുൻപേ ഞാൻ ചെയ്തു കഴിഞ്ഞു
എന്താ മാഷേ 9 സെന്റിൽ 200 വാഴയോ ? ആ സ്ഥലവും കൂടെ 200 വാഴയും ഒന്ന് കാണിക്കൂ...ഒരു ഏക്കറിൽ 1000 അല്ലെങ്കിൽ 1100 വാഴയല്ലേ വെക്കാൻ പറ്റുകയുള്ളു...പിന്നെ എങ്ങിനെ 9 സെന്റിൽ 200?🙂
ഈ ചേട്ടൻ താഴെ എന്ന് പറഞ്ഞത് മണ്ടയെ ഉദ്ദേശിച്ചാണ്. അതായത് മുകളിൽ നിന്ന് താഴോട്ട് വെള്ളം ഒഴിക്കുന്നതിനാണ് അങ്ങനെ പറഞ്ഞത്. അത് തെളിയിക്കാൻ Timeline 4:37 മുതൽ ഒരു പത്ത് സെക്കൻഡ് നിങ്ങൾ ഈ വീഡിയോ കണ്ടാൽ വ്യക്തമാകും. അവിടെ വെള്ളമൊഴിച്ചു കൊണ്ട് പുള്ളി ഒരു വാചകം പറയുന്നുണ്ട് അത് ശ്രദ്ധിക്കുക. ഒരുപക്ഷേ ഇദ്ദേഹത്തിൻറെ നാട്ടിൽ ചുവടെന്നു പറഞ്ഞാൽ മണ്ടയയും മണ്ട എന്നു പറഞ്ഞാൽ ചുവടും ആയിരിക്കാം..
നല്ല കൃഷിരീതി...😂.കുമ്മായം മണ്ണിന്റെ അമ്ളത മാറ്റാനാണ് ഉപയോഗിക്കേണ്ടത്.കൃഷിക്ക് മണ്ണൊരുക്കുമ്പോള്‍ ആണ് കുമ്മായം ഇടേണ്ടത്.അതല്ലാതെ വളത്തോടൊപ്പമല്ല.ഒമ്പത് സെന്റില്‍ ചെയ്തതിന്റെ ഗുണം കുലയില്‍ അറിയാം.പഞ്ചായത്തിനും,കൃഷിഭവനും കൂട്ടായ്മയായി കൃഷി ചെയ്യുന്നതിന് പല പദ്ധതികള്‍ ഉണ്ട്.ഗ്രാമസഭകള്‍ മുഖേനയാണ് ഇതൊക്കെ ചെയ്യേണ്ടത്.മാസ്റ്റര്‍ കര്‍ഷകന് ഇതൊന്നും അറിയില്ലേ.ഒരു കൃഷി ഭവനും കര്‍ഷകനെ തേടി പോവല്ല.നമ്മളാണ് ആനുകൂല്യങ്ങളെ പരമാവധി മേടിക്കുവാന്‍ നോക്കേണ്ടത്.കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ വാഴ വെയ്ക്കേണ്ട രീതികള്‍ ആദ്യം കെവികെയിലോ,കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിലോ അന്വേഷിക്കൂ..വാഴയില്‍ സിഗാട്ടോക്കയുടെ ലക്ഷണം കാണുന്നുണ്ട്
സർകാർ ആനുകൂല്യം ലഭിക്കണമെങ്കിൽ സര്ക്കാര് കൃഷിയെ ഒരു ജീവിത ഉപാധി മാർഗമായി അംഗീകരിക്കണം. നിർഭാഗ്യവശാൽ ഇന്നത്തെ സര്ക്കാര് ജീവിതമാർഗമായി കാണുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് രാഷ്ടീയത്തെയാണ്. അതുകൊണ്ട് ഈ സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ഒന്നും പ്രതീക്ഷിക്കേണ്ട.
ഞാൻ കഴിഞ്ഞ പത്ത് വർഷമായി ഒരു കുഴിയിൽ മൂന്നു വാഴ .വീതം ന ടുന്നുണ്ട്. ത്രികോണമായി നടണം. നല്ല വിജയം ആണ്.
👍🏼👍🏼👍🏼👍🏼
Detail aayi parayaamo???
Your no plz
കൃഷി തന്നെയാണ് മഹത്വം ❤🙏
Thank you...😊😊😊❤️❤️❤️🙏🙏🙏
പണക്കാരൻ ആകണം എങ്കിൽ കൃഷി പറ്റില്ല. ഗോൾഡ് കടത്തു, ലഹരി കടത്തു, മണ്ണ്, മണൽ മാഫിയ, സമൂഹത്തിൽ ഒരു അന്തസ്സും കിട്ടും 😄
ഇന്ത്യയ്ക്ക് അഭിമാന കൃഷി വീഡിയോ ..... കമ്മ്യൂണിസ്റ്റ് കൃഷിരീതി ....ആശംസകൾ
കൃഷിഭവനുകൾ ഒരു വെള്ളാനയാണ്. കൃഷി ചെയ്യുന്ന സ്ഥലം കണ്ടിട്ടുള്ള കൃഷി വകുപ്പ് ഉദ്യോഗസ്ഥന്മാർ കുറവാണ്.
കിട്ടും സ്വന്തകാർക്കും
ബന്ധപ്പെട്ട വർക്കും മാത്രം
സത്യ൦
ചേട്ടാ താങ്കൾ ഒത്തിരി പറഞ്ഞു എന്നാൽ 9 സെൻ. റ്റിൽ 200 വാഴ ഏങനെ കൃഷി ചെയ്യാം എന്ന് പറയാതെ കുറെ വളങ്ങളുടെ പേര് മാത്രം പറയുന്നതിൽ എന്തു കാര്യം?
9 Acre kanunundu
9 സെന്റ് സ്ഥലത്ത് കൃഷി ചെയ്യാം പക്ഷെ കുലക്കില്ല ഇല വിൽക്കാം
9 വർഷം എടുത്തു ... 200 വാഴ വെക്കാൻ
നല്ലത് കാണിച്ചാലും കുറേ കമന്റോളികൾ വരും മൈനസ് മൈൻഡുമായി.
ഒരു മൂട്ടിൽ തന്നെ മൂന്നും നാലും വഴക്കാൾ നട്ടാലും വലിയ കുല വെട്ടാം. ആ കൃഷി രീതി പഠിക്കാൻ ആണ് ഇസ്രായേലിൽ വന്നത്. ഇവിടെയും ഇസ്രായേലിൽ കാലങ്ങളായി ഇങ്ങനെയാണ് കൃഷി ചെയ്യുന്നത്
ഇതിപ്പം ശങ്കരാടി പറഞ്ഞ പോലാകുമോ ഇത്തിരി കടലപിണ്ണാക്ക്, ഇച്ചിരി കാടി ,ചറപറാന്ന് കുലയുണ്ടാകുമല്ലോ
കൃഷിഭവന് ശമ്പളം വാങ്ങണം എന്നല്ലാതെ വേറൊരു കാര്യം ഇല്ല
ആണോ താങ്കൾക്ക് എന്താണ് പണി
കൃഷിക്കാർക്കുള്ള ആനുകൂല്യങ്ങൾ എല്ലാം കൃഷിഭവൻ വഴിയാണ്. അപ്പോൾ അപേക്ഷ വാങ്ങണം, പരിശോധിക്കണം..... ഇത്തരം ഓഫീസ് ജോലികൾ കുറച്ചാൽ മാത്രമേ കൃഷി ഓഫീസർമാരുടെ സേവനം കൃഷിക്ക് കിട്ടൂ.
ഒരു സെൻ്റ് = 40 സ്ക്വ.മീ
9 സെൻ്റ് = 360 സ്ക്വ.മീ.
നേന്ത്ര വാഴക്ക് ശാസ്ത്രീയ രീതിയിൽ അകലം = 2 X 2 മീ.
9 സെൻ്റിൽ 90 വാഴ നടാം.
NABARD കണക്ക് പ്രകാരം ഒരു ഏക്കറിൽ 1000 വാഴ. 9 സെന്റിൽ 90 വാഴ. ഒരു കുഴിയിൽ 2 എണ്ണം വീതം (ഇസ്രയേൽ രീതി) വച്ചാൽ 180 എണ്ണം നടാം.
അജി നിന്റെ കൃഷി താൽപര്യം കൊള്ളാം.
കർഷകരെ കണ്ടു പിടിച്ച് സഹായം കൊടുക്കുന്ന രീതി ഒന്നും കൃഷിഭവനില്ല, നിങ്ങൾക്ക് രാഷ്ട്രിയം ഉണ്ടെങ്കിൽ അവർ കണ്ടു പിടിച്ച് സഹായിച്ചോളും 😂
കൃഷി ഓഫീസിൽ ഉള്ളവർ ഫീൽഡിൽ പോകുന്നവർ വളരെ കുറവാണ്. ഓഫീസിൽ ഫാൻനു താഴെ ഇരുന്നു കൃഷികാർ കൊടുക്കുന്ന അപേക്ഷ മേടിച്ച് വെക്കും. അവർക്ക് മാസം സാലറി കിട്ടും.
ഞാനും വാഴകൃഷി ചെയൃതു. നാലില വന്നപ്പോള്‍ കാട്ടുപന്നികള്‍ കുഴിച്ചുവാരി തിന്നുതീര്‍ത്തു.ഇപ്പം കൃഷിയില്ല. പരമസുഖം. തെങ്ങിന്‍ തൈകളുംഇങ്ങനെ തിന്നുതീര്‍ത്തു തന്നു.
നിങ്ങളുടെകൃഷി നല്ല വിജയം ആവട്ടെഗവൺമെൻറിൻറെ ആനുകൂല്യത്തിന് കാത്തുനിൽക്കേണ്ട അവർക്ക് മറ്റു പലരെയും സന്തോഷിപ്പിക്കാൻ ഉണ്ട്
☺️☺️☺️❤️❤️❤️🙏🙏🙏
ഉണ്ടാകുന്ന സാദനങ്ങൾ നല്ല വിലക്കു വിൽക്കാനുള സാഹചര്യം വേണം. സബസിടിയും മറ്റും നല്ല രീതിയിൽ ഉണ്ട് അതിനൊന്നും കുറവില്ല. ഞാൻ വാങ്ങിയ മിഷിനറിസിന് എല്ലാം 50%സബസിടി കിട്ടി. ഗവണ്മന്റ് ആനുകൂല്യം മാത്രം നോക്കിക്കൊണ്ടിരുന്ന കൃഷി നടക്കൂല. ഉപജീവന മാർഗം കൃഷി ആണെകിൽ അത് പ്ലാന്റേഷൻ രീതിയിൽ ചെയ്‌തിട്ടെ കാര്യമുള്ളൂ അല്ലെഗിൽ ഒരു മനസുഖത്തിന് വേണ്ടി ചെയ്യാം എന്ന് മാത്രേ ഒള്ളു
Contact no pls
വീഡിയോയിൽ ഉണ്ടല്ലോ...👍🏼
വാഴക്കുല വിളവെടുപ്പിന് മുമ്പ് ഒരു വീഡിയോ ചെയ്യണേ ... Pls
വാഴക്ക് വണ്ണം വെക്കില്ല പൊങ്ങി പോകും സൂര്യപ്രകാശത്തിന്റെ അഭാവത്തിൽ കുല ചെറുതി കും
1 cent=40 square meters
1 centil 40 vazha
9 centil 360 vazha
ഓരോ mtr ലും ഓരോ വാഴയോ 🤣🤣🤣🤣🤣
വിജയാശംസകൾ. ദൈവം സമയദ്ധമായി അനുഗ്രഹിക്കട്ടെ.
Thank you..❤️❤️❤️
Good information
Thank you very much and may God bless you more
Thank you...😊😊😊❤️❤️❤️🙏🙏🙏
ഒരുസെൻ്റ് 425 അടിയാണ്. അപ്പോൾ 3825 അടിവരും. അതിനെ 200 കൊണ്ട് ഹരിച്ചാൽ 19 അടി സമചതുരം ഒരു വാഴയ്ക്ക് ലഭിക്കും. 5 അടി നീളം 4 അടി വീതി യിൽ വെച്ചാൽ 20 അടി സമചതുരം വരും. ഒരു കുഴിയിൽ രണ്ടെണ്ണം വീതം വെച്ചാൽ പരിപാടി വിജയിക്കാൻ സാദ്ധ്യതയുണ്ട്. പക്ഷേ ഒരു കുഴിയിൽ ഒരു വാഴയേ കാണുന്നുള്ളു. ഈ ചേട്ടൻ്റെ മറുപടി ഒന്നും കാണുന്നില്ലല്ലോ.
9 സെന്റ് ആയിരിക്കില്ല അതിലെറെ കാണും. എന്നാണ് എനിക്ക് തോനുന്നത്.
ഇത്രയും നല്ല അറിവുകൾ പങ്കുവയ്ക്കുന്ന ചേട്ടന് ദൈവാനുഗ്രഹം ഉണ്ടാകട്ടെ എത്രയും പെട്ടെന്ന് ദൈവസന്നിധിയിൽ എത്തിച്ചേരട്ടെ
എന്തോന്ന് കണക്കണ്ണ 🙏🏼🙏🏼🙏🏼 5 അടി നീളം 4 അടി വീതി എന്ന് പറയുമ്പോ ഒരു വാഴയിൽ നിന്ന് രണ്ട് സൈഡിലേക്ക് 2.5 അടിയും രണ്ടാമത്തെ സൈഡിലേക്ക് 2 അടി മാത്രമേ കിട്ടുന്നുള്ളു വാഴയില ഒന്നര മീറ്ററോളം നീളം ഉണ്ടകും
ഞാറു വിതയ്ക്കും പോലെ വാഴ വിതയ്ക്കാൻ പറ്റുമോ ചേട്ടാ
നല്ല വിവരണം🎉
Thank you..❤️❤️❤️🙏🙏🙏☺️☺️☺️
9 സെന്ററിൽ 200 വാഴ വച്ചാൽ കുല വളരെ ചെറുതായിരിക്കും
ചേട്ടാ ഇത് കേൾക്കുന്നതും വാഴ വെക്കേണ്ട കൃഷിക്കാരുടെ തന്നെയാണ് ഞാൻ എത്രയോ വാഴകൾ വെച്ച് കൊല കുത്തിയ ആളാണ് തീരെ ചുരുങ്ങിയത് അഞ്ചടി അകലെയെങ്കിലും വേണം വാഴ വെക്കണമെങ്കിൽ രണ്ടു വശത്തുനിന്നും മണ്ണ് കുത്തി മൂടണം എങ്കിൽ അത്രയും അകലം വേണം അല്ലാതെ വാഴ എവിടെ വെക്കുന്നു എന്ന് പറയാതെ വളം ചെയ്യുന്നതിനെ പറ്റി പറയരുത് വാഴ വെച്ചിട്ടാണ് വളം ചെയ്യുന്നത് ഞാനും കൃഷിഭവൻ എൻറെ ഒരു തൂമ്പയും ഷീൽഡും ഡബിൾ വേഷ്ടിയും ഒക്കെ വാങ്ങിച്ച കർഷകൻ തന്നെയാണ് നിങ്ങൾ പ്ലാസ്റ്റിക് കൂട്ടിൽ കൃഷി ചെയ്യുന്ന കൃഷി അറിയാത വരോട് കാണിച്ചു കൊടുത്താൽ മതി ഇത് വെച്ച വാഴയുടെ ആ കരിഞ്ഞ ഇലകൾ ഋതു മുറിച്ചുകളയുക അല്ലെങ്കിൽ കർഷക പിണ്ടിപ്പുഴു വരുകയുള്ളൂ അതുപോലും മനസ്സിലാക്കാൻ കഴിവില്ലാത്ത യൂട്യൂബ് കർഷകനാണ് നിങ്ങൾ
9 സെൻ്റിൽ 90 വാഴ നടാം
9 സെൻ്റിൽ 270 വാഴയും നടാം
eg: 90 വാഴ വെക്കുമ്പോൾ 8 അടിയിൽ ഒരു തടത്തിൽ ഒരു വാഴ
9 സെൻ്റിൽ ഒരു കുഴിയിൽ 3 വാഴ തോതിൽ വെച്ചാൽ 270 വാഴ വരെ വെക്കാം
ചേട്ടാ നിങ്ങളുടെ നാട്ടിൽ വാഴ നടുന്നത് ഒരു കുഴിയിൽ എത്ര വാഴവിത്ത് വെച്ചാണ്
സൂപ്പർ ഡാ. കലക്കി 👌
Thank you..😊😊😊❤️❤️❤️🙏🙏🙏
ചേട്ടൻറെതള്ള്.ഇത്തിരികടുപ്പം
9സെൻറിൽ200വാഴവെക്കുന്നത്എങ്ങനെഎന്ന്ഒന്ന്പറയണം
നാലര അടി ചതുരത്തിൽ നട്ടാൽ 200 എണ്ണം നടാം.പക്ഷേ കുലം ഏന്താവ്വോ...
സർക്കാർ കൃഷിവകുപ്പിലെ ജീവനക്കാർക്ക് വേണ്ടതെല്ലാം ചെയ്യുന്നുണ്ട് വിത്തുല്പാദനവും തൈ ഉൽപാദനവും നടത്തി കരാറുകാർക്കും വേണ്ടതൊക്കെ ചെയ്യുന്നുണ്ട് എന്നാൽ കൃഷിക്കാരെ വേണ്ട വിധം സഹായിക്കുന്നുണ്ടോ ?!!!
Valarie upakarapradhamaya oru nalla video aayirunnu ellam nannayittu kanichu thannu paranju thannu eniyum ethupole nalla videos cheyyan daivam Anugrahikkattay 🙏❤️👍👍👍
Thank you..😊😊😊❤️❤️❤️🙏🙏🙏
I Salute you Sir. Dr. Rajan. USA.
Thank you...😊😊😊❤️❤️❤️🙏🙏🙏
വാഴയുടെ അകലം രണ്ടര അടിയാണോ ?
നല്ല വീഡിയോ
Thank you..😊😊😊❤️❤️❤️🙏🙏🙏
രോഗലക്ഷണം കാണുന്നുണ്ടല്ലോ അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടുക മാസ്റ്റർ
എല്ലാവരും വാഴകൃഷി ചെയ്‌താൽ മാർക്കറ്റ് കിട്ടുമോ
സർക്കാരിന് വകുപ്പും ഉദ്യോഗസ്ഥരും ഉണ്ടായാൽ മതി . ആരും കൃഷി ചെയ്യുന്നില്ലെന്നു പറഞ്ഞാൽ കൃഷിക്ക് ആവശ്യമായ ആനുകൂല്യം കൊടുക്കാതെ നഷ്ടത്തിൽ കലാശിക്കുന്ന കൃഷി ആര് നോക്കും .
ചേട്ടാ വാഴ കച്ചി എല്ലാം നിക്കം ചെയ്യണം...വാഴപിണ്ടിയിൽ ഇരിക്കുന്ന പഴയ പോളയും നീക്കം ചെയ്യണം.. അതു പൊലെ ... താഴെ നിന്ന് 5മത്തെ കൈയിൽ ചെറിയ പീസ് അക്കിയ ബാർ സോപ്പ് ...എന്ത് എങ്കിലും കമ്പിൽ കൈ യുടെ അകത്ത് വെച്ച്.. വെള്ളം ഒലിച്ച് ഇറങ്ങിയൽ പിണ്ടി വണ്ട് വരില്ല
എങ്ങനെ പിണ്ടിപ്പുഴു പൂർണ്ണമായും ഒഴിവാക്കാൻ സാധിക്കും പറയാമോ
താങ്കളുടെ 9 സെൻറിന്റെ അളവ് ,നീളം,വീതി എത്ര.
ഞാൻ രവിമേനോൻ മുളകുന്നത്തുകാവ് വീഡിയോ കണ്ടു. ചെങ്ങാലികോടൻ നേന്ത്റ വാഴ കൃഷിചെയ്യാൻ കന്ന് 30എണ്ണം വേണം. കൊറിയർ വഴി അയച്ചുതന്നാൽ മതി.
9 സെന്റിൽ 200 അല്ല. 600 വാഴ നടാം.
🤣🤣🤣
എങ്ങനെ
നല്ല അറിവ് തന്നതിൽ അഭിനന്ദനം. വാഴകൾ തമ്മിൽ എത്ര അടി അകലം വേണം എന്ന്.പറഞ്ഞു തന്നില്ല. ഫോൺ നമ്പർ തരുമോ?.
Thank you..❤️❤️❤️ മൊബൈൽ നമ്പർ വീഡിയോയിൽ ഉണ്ടല്ലോ...👍🏼👍🏼
അപ്പോൾ ഒരു ഏക്കർ സ്ഥാലത്തു 2200 വാഴകൾ നാടൻ കഴിയുമോ ഒരു ഏക്കറിൽ മാക്സിമം 280-310 റബ്ബർ തൈകൾ നാടൻ കഴിയു
പ ഷട്
Thalli Marrikkath chtta
3Feet oru vazha kulachal govidha
സേട്ടന്റെ വാഴകൾ വലുതായി കുല വെട്ടുമ്പോൾ അതിന്റെ വീഡിയോ ഒന്ന് കാണിക്കണേ!
3 വാഴകൾ ഇസ്രായേൽ ചെയ്യും ഒരു കുഴിയിൽ
❤️❤️❤️👍🏼👍🏼👍🏼
9സെന്റ് എന്ന് വെച്ചാൽ എന്താ ഉദ്ദേശിക്കുന്ന 25 വാഴ വെക്കാം
എൻ്റെ പൊന്ന് സാറെ (ചേട്ടാ ) ഈ ഒമ്പത് സെൻ്റ് അളന്ന, അദ്ദേഹത്തെ കൂടി ഒന്ന് പരിചയപ്പെടുത്തണം.
നന്ദി, സോപ്പുലായനി , സോപ്പ്പൊടികലക്കിയത് മതിയോ ? അളവ് ?
സംശയങ്ങൾക്ക് അദ്ദേഹത്തെ വിളിച്ചോളൂ..👍🏼👍🏼
കൃഷിഭവനിൽ ചെല്ലൂക
9സെന്റിൽ 200 വാഴ.എത്ര അടി അകലത്തിൽ നടണം
സംശയങ്ങൾക്ക് അദ്ദേഹത്തെ വിളിച്ചോളൂ..👍🏼👍🏼
ചേട്ടാ ഇത് വാഴ കൃഷിയോ അതോ ചീരകൃഷിയോ
90 സെന്ററിൽ 200 വാഴ ok 👍.... 😊
Vedeo kanadal manasilakille engane cheyyamwnnu
Njalipoovan krishiye kurichu parayan pattumo
സംശയങ്ങൾക്ക് അദ്ദേഹത്തെ വിളിച്ചോളൂ..👍🏼👍🏼👍🏼
പരമ്പരാഗത രീതിയിൽ ആറ് ആടി അകലത്തിൽ നട്ടൽ തന്നെ 9 സെൻ്റിൽ 186 എണ്ണം നടാം
ഒരു കുഴിയിൽ രണ്ട് തൈ വച്ച് പ്രസിൻഷ്യൽ കൃഷി രീതിയിൽ വെഞ്ചറി സിസ്റ്റത്തിൽ മൂന്ന് ദിവസം കൂടുമ്പോൾ വളരെ മിതമായ രീതിയിൽ വളപ്രയോഗം നടത്തി ഇരട്ടി ഉദ്പാദനം 10 വർഷം മുൻപേ ഞാൻ ചെയ്തു കഴിഞ്ഞു
Vazhakal thammilulla akalam ethraya. 200 vazha enghaneya veickunnathu. Paranju tharumo?
അദ്ദേഹത്തെ വിളിച്ചോളൂ..👍🏼👍🏼
Good
Thank you..😊😊😊❤️❤️❤️🙏🙏🙏
എന്താ മാഷേ 9 സെന്റിൽ 200 വാഴയോ ? ആ സ്ഥലവും കൂടെ 200 വാഴയും ഒന്ന് കാണിക്കൂ...ഒരു ഏക്കറിൽ 1000 അല്ലെങ്കിൽ 1100 വാഴയല്ലേ വെക്കാൻ പറ്റുകയുള്ളു...പിന്നെ എങ്ങിനെ 9 സെന്റിൽ 200?🙂
1980ല്‍ വയനാട്ടിൽ ഈ രീതി പരീക്ഷിച്ചതാണ് ഒരു കുഴിയിൽ രണ്ട് വാഴ .താങ്ങു കാല് കുറവ് മതി കയറിനും പണിക്കും കുറവ് വരും
തമ്മിൽഭേദം തൊമ്മൻ.
ഇയാൾക്ക് ഇതിനെ കുറച്ചു വലിയ പീടി ഇല്ല എന്ന് തോനുന്നു എന്തൊക്കെ യൊ പഠിച്ചു പറഞ്ഞു എന്ന് മാത്രം 9 cent ൽ എങ്ങനെ എന്ന് ഇപ്പോഴും സംശയം ബാക്കി
9 sentiment 200 vazha ? On numerous paranjilla ethra skalam
Very informative video sir congratulations 👍👍👍
Thank you..😊😊😊❤️❤️❤️🙏🙏🙏
9 cent el thannayano 200 vazha...
Yathartha karshakanu oru aanukoolyavum krishivakuppil ninnum K up ttukayilla athu valiya lobikalide kalikal aanu nadalkunnathu
കൃഷി ഒരിക്കലും നഷ്ടം എന്ന് പറയില്ല. പരിപാലനം കൃത്യമായിരിക്കണം.
💙💙💙
Work motham cheyyunnathu sunny aanalllo appol pinney ningalenganeyaa master karshkan aakunnathu sunny alley master karshakan
Chumma udaayippu
ആ സംഘത്തിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ് ഈ വായ കൃഷി പോലെ തന്നെയായിരിക്കും
അടുത്ത് നട്ടു ഭംഗി കാണു. അകത്തിനട്ടു വിളവ് കാണു
👍👍👍👍👍
Thank you..😊😊😊❤️❤️❤️🙏🙏🙏
എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കാതെ പൊക്കോ 😊
Kresikhe sahayam.kodukanam ghawe
2 accer ഉണ്ട് എന്നാ തോന്നുന്നത്
താഴെ നിന്ന് മുകളിലേക്ക് ഒഴിക്കുന്ന രീതി വിവരിക്കാമോ
ഈ ചേട്ടൻ താഴെ എന്ന് പറഞ്ഞത് മണ്ടയെ ഉദ്ദേശിച്ചാണ്. അതായത് മുകളിൽ നിന്ന് താഴോട്ട് വെള്ളം ഒഴിക്കുന്നതിനാണ് അങ്ങനെ പറഞ്ഞത്. അത് തെളിയിക്കാൻ Timeline 4:37 മുതൽ ഒരു പത്ത് സെക്കൻഡ് നിങ്ങൾ ഈ വീഡിയോ കണ്ടാൽ വ്യക്തമാകും. അവിടെ വെള്ളമൊഴിച്ചു കൊണ്ട് പുള്ളി ഒരു വാചകം പറയുന്നുണ്ട് അത് ശ്രദ്ധിക്കുക. ഒരുപക്ഷേ ഇദ്ദേഹത്തിൻറെ നാട്ടിൽ ചുവടെന്നു പറഞ്ഞാൽ മണ്ടയയും മണ്ട എന്നു പറഞ്ഞാൽ ചുവടും ആയിരിക്കാം..
KrishiBavanilNinnum.Undakittum
ഒരു കുഴിയിൽ 5 വാഴയെങ്കിലും വക്കേണ്ടി വരും
😂
ചേട്ടാ നിന്റെ കൃഷിക്ക് സൂര്യപ്രകാശം വേണ്ടേ ഒൻപതു സെന്റിൽ കൂടിയാൽ നൂറണണം മാത്രം വെക്കട്ടോ യുട്ടൂബിൽ എന്തും പറയാം
വാഴ വെട്ടി വെസ്ററ് കൂട്ട് ുന്നതിനെ പറ്റിയാണ്
👍👌🙏
Thank you...😊😊😊❤️❤️❤️🙏🙏🙏
ഒരു നാട്ടുകാരൻ 😄😄
😊😊😊❤️❤️❤️🙏🙏🙏
എന്റെ ചേട്ടാ ഇങ്ങനെ തള്ളരുത് കാരണം ചേട്ടൻ മാത്രമല്ല. കൃഷിക്കാരൻ
No no orikkalum cheyyaruth kula thookam undavilla
1.5 സെൻറിൽ 50 ലക്ഷം വാഴ വെച്ച ഞാൻ ഇവിടെ ഇരിക്കുൻപോൾ ഇതൊക്കെ എന്ത്?
Tissue lab ആണോ
എന്തോ ഒരു mistake 😅😅😅
നാല് അടി അകലത്തിൽ വെച്ചാൽ 225 വെക്കും
ഇത് നൂതന കൃഷി ഒന്നുമല്ല. ഇരട്ട വാഴ കൃഷി വർഷങ്ങൾക്ക് മുന്നേ നിലവിൽ ഉണ്ട്.
9.el.egine.200wekugha
👌👍👏👏♥️🙏
❤️❤️❤️❤️
ഇങ്ങനെ സ്വയം പുകഴ്ത്തല്ലേ ?
നല്ല കൃഷിരീതി...😂.കുമ്മായം മണ്ണിന്റെ അമ്ളത മാറ്റാനാണ് ഉപയോഗിക്കേണ്ടത്.കൃഷിക്ക് മണ്ണൊരുക്കുമ്പോള്‍ ആണ് കുമ്മായം ഇടേണ്ടത്.അതല്ലാതെ വളത്തോടൊപ്പമല്ല.ഒമ്പത് സെന്റില്‍ ചെയ്തതിന്റെ ഗുണം കുലയില്‍ അറിയാം.പഞ്ചായത്തിനും,കൃഷിഭവനും കൂട്ടായ്മയായി കൃഷി ചെയ്യുന്നതിന് പല പദ്ധതികള്‍ ഉണ്ട്.ഗ്രാമസഭകള്‍ മുഖേനയാണ് ഇതൊക്കെ ചെയ്യേണ്ടത്.മാസ്റ്റര്‍ കര്‍ഷകന് ഇതൊന്നും അറിയില്ലേ.ഒരു കൃഷി ഭവനും കര്‍ഷകനെ തേടി പോവല്ല.നമ്മളാണ് ആനുകൂല്യങ്ങളെ പരമാവധി മേടിക്കുവാന്‍ നോക്കേണ്ടത്.കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ വാഴ വെയ്ക്കേണ്ട രീതികള്‍ ആദ്യം കെവികെയിലോ,കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിലോ അന്വേഷിക്കൂ..വാഴയില്‍ സിഗാട്ടോക്കയുടെ ലക്ഷണം കാണുന്നുണ്ട്
ചേട്ടൻ സൂപ്പർ ആണ് പുള്ളിക്കാരൻ മുന്നിൽ പെട്ടാൽ കൊല്ലാതെ വിട്ടേക്കണേ സജീ 😂😂🙏🙏
സിഗട്ടോക എന്താണ് ബ്രോ?
Timit (kurudan) itte vikasippikukayalle. Onne poyikkke
ഞ്ഞങ്ങളെ .പോട്ട നാക്കുകയാണോ ..
സർകാർ ആനുകൂല്യം ലഭിക്കണമെങ്കിൽ സര്ക്കാര് കൃഷിയെ ഒരു ജീവിത ഉപാധി മാർഗമായി അംഗീകരിക്കണം. നിർഭാഗ്യവശാൽ ഇന്നത്തെ സര്ക്കാര് ജീവിതമാർഗമായി കാണുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് രാഷ്ടീയത്തെയാണ്. അതുകൊണ്ട് ഈ സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ഒന്നും പ്രതീക്ഷിക്കേണ്ട.
9 സെൻ്റിൽ 80 വാഴ വെക്കാം
Caract
Vettiya.vayayude.kootamaya.kannekal.kanikukayane.thanda.
ആരും അത്രയ്ക്കു കളിയാക്കാതെ ചേട്ടനെ, ldf വന്നാൽ എല്ലാം ശരിയാകും ഇത് കേട്ട് ഇപ്പോഴും പുറകെ നടക്കുന്ന പൊട്ടന്മാർ ഉള്ളപ്പോൾ ഇതൊക്കെ എന്ത്?
ചേട്ടന് തെറ്റിയതാ 9 സെന്റല്ല 29ആർസ് ആണ്.
ന്ന ടിരിക വായയുട പെര എന്ന്
Location?
Thalayolaparambu, Kottayam
മണ്ണിൻറെ ഗന്ധം മനസ്സിൽ പതിഞ്ഞ വർ മണ്ണിൻറെ താളങ്ങൾ തൊട്ടറിഞ്ഞു ഉള്ളവർ കർഷകൻ തന്നെ ഈ മണ്ണിൻറെ തമ്പുരാൻ
😊😊😊❤️❤️❤️🙏🙏🙏