Sunil agritechs
Sunil agritechs
  • 112
  • 3 868 958

Відео

പിവിസി പൈപ്പിൽ കുരുമുളക് കൃഷി എങ്ങനെ /pvc pipe
Переглядів 2,7 тис.Рік тому
പിവിസി പൈപ്പിൽ കുരുമുളക് കൃഷി എങ്ങനെ /pvc pipe @Sunilagri
ഇനി കായ്ക്കാത്ത മാവും കായ്ക്കും /grafting big mango tree /result
Переглядів 880Рік тому
ഇനി കായ്ക്കാത്ത മാവും കായ്ക്കും /grafting big mango tree /result @Sunilagri #agriculture #krshi #grafting #mango grafting big mango tree- ua-cam.com/video/E7ybLq6t00A/v-deo.html.
നേന്ത്ര വാഴ ഇങ്ങനെ കൃഷി ചെയ്‌താൽ ലാഭം മാത്രം /vazha krishi/nendra vazha
Переглядів 75 тис.Рік тому
നേന്ത്ര വാഴ ഇങ്ങനെ കൃഷി ചെയ്‌താൽ ലാഭം മാത്രം /vazha krishi/nendra vazha @Sunilagri #vazha #vazhakrishi#krshi contact number:9744554405
കുരുമുളക് ഇരട്ടി വിളവ് കിട്ടാൻ ഇങ്ങനെ ചെയൂ /black pepper planting method/kurumulak krishi malayalam
Переглядів 21 тис.Рік тому
കുരുമുളക് ഇരട്ടി വിളവ് കിട്ടാൻ ഇങ്ങനെ ചെയൂ /black pepper planting method/kurumulak krishi malayalam @Sunilagri #kurumulak #blackpepper #krshi
തൊണ്ട വേദനക്ക് കിടിലൻ ഒറ്റമൂലി /thonda vedana maran malayalam/tonsillitis malayalam
Переглядів 2,2 тис.Рік тому
തൊണ്ട വേദനക്ക് കിടിലൻ ഒറ്റമൂലി /thonda vedana maran malayalam/tonsillitis malayalam @Sunilagri #ottamoolimalayalam #tonsillitis #malayalam #herbal
വാഴക്ക് 3രൂപക്ക് വളം /banana krishi malayalam/vazha krishi malayalam
Переглядів 125 тис.Рік тому
വാഴക്ക് 3രൂപക്ക് വളം /banana krishi malayalam/vazha krishi malayalam @Sunilagri #krishi #malayalam #banana #vazha
ആർക്കും ചെയ്യാം തുള്ളി നന /drip irrigation malayalam /how to make a venturi/thulli nana malayalam
Переглядів 19 тис.Рік тому
ആർക്കും ചെയ്യാം തുള്ളി നന /drip irrigation malayalam /how to make a venturi/thulli nana malayalam
നേന്ത്ര വാഴ ഇതുപോലെ കൃഷി ചെയ്‌താൽ ഇരട്ടി ലാഭം /vazha krishi /banana farming
Переглядів 161 тис.Рік тому
നേന്ത്ര വാഴ ഇതുപോലെ കൃഷി ചെയ്‌താൽ ഇരട്ടി ലാഭം /vazha krishi /banana farming
പുല്ല് പറിച്ച് വിഷമിക്കണ്ട ഇതുണ്ടേൽ /grass remover/how to grass remove
Переглядів 3,5 тис.Рік тому
പുല്ല് പറിച്ച് വിഷമിക്കണ്ട ഇതുണ്ടേൽ /grass remover/how to grass remove
piles treatment at home malayalam/മൂലക്കുരു ഒറ്റമൂലി /piles malayalam /moolakkuru
Переглядів 24 тис.Рік тому
piles treatment at home malayalam/മൂലക്കുരു ഒറ്റമൂലി /piles malayalam /moolakkuru
വളം കടിയും തീ പൊള്ളലും മാറ്റുന്ന ഒറ്റമൂലി /health tips malayalam /home made ottamooli
Переглядів 4,2 тис.2 роки тому
വളം കടിയും തീ പൊള്ളലും മാറ്റുന്ന ഒറ്റമൂലി /health tips malayalam /home made ottamooli
balsam plant/ബാൾസം ചെടി നിറയെ പൂക്കാൻ /balsom plant/care
Переглядів 3 тис.2 роки тому
balsam plant/ബാൾസം ചെടി നിറയെ പൂക്കാൻ /balsom plant/care
how to grow strawberries from seed/സ്ട്രോബെറി വിത്തിൽ നിന്നും /strawberry
Переглядів 7422 роки тому
how to grow strawberries from seed/സ്ട്രോബെറി വിത്തിൽ നിന്നും /strawberry
How to make dried tapioka at home/Dried tapioka at home/unakka kappa/vaattu kappa making
Переглядів 3522 роки тому
How to make dried tapioka at home/Dried tapioka at home/unakka kappa/vaattu kappa making
how to cure cervical spondylosis/കഴുത്തു വേദന മാറാന്/neckpain /ottamooli treatment
Переглядів 1,1 тис.2 роки тому
how to cure cervical spondylosis/കഴുത്തു വേദന മാറാന്/neckpain /ottamooli treatment
Gas trouble home remedies malayalam/ഗ്യാസിന്റെ പ്രശ്നം വീട്ടിൽ തീർക്കാം /gas trouble malayalam
Переглядів 1,3 тис.2 роки тому
Gas trouble home remedies malayalam/ഗ്യാസിന്റെ പ്രശ്നം വീട്ടിൽ തീർക്കാം /gas trouble malayalam
രണ്ട് ഗുണങ്ങളുള്ള ഔഷധ സസ്യം /medicinal plant uses/benefits/vetiver uses in malayalam
Переглядів 4,2 тис.2 роки тому
രണ്ട് ഗുണങ്ങളുള്ള ഔഷധ സസ്യം /medicinal plant uses/benefits/vetiver uses in malayalam
ചെടികൾ ഇങ്ങനെ നട്ടാൽ ഒന്നും പോകില്ല /garden tips in malayalam/garden ideas
Переглядів 8092 роки тому
ചെടികൾ ഇങ്ങനെ നട്ടാൽ ഒന്നും പോകില്ല /garden tips in malayalam/garden ideas
അയ്യപ്പാന-മൃതസഞ്ജീവനി /ayyappana /herbal plants/medicinal plants/piles malayalam
Переглядів 95 тис.2 роки тому
അയ്യപ്പാന-മൃതസഞ്ജീവനി /ayyappana /herbal plants/medicinal plants/piles malayalam
തടിയും കുടവയറും കുറക്കാൻ എളുപ്പവഴി /how to weight loss fast/easy weight loss/malayalam
Переглядів 3,1 тис.2 роки тому
തടിയും കുടവയറും കുറക്കാൻ എളുപ്പവഴി /how to weight loss fast/easy weight loss/malayalam
ചുമയും കഫക്കെട്ടും വേരോടെ പിഴുതെറിയും ഒറ്റമൂലി /home remedy for cough and cold /powerfull/ottamooli
Переглядів 36 тис.2 роки тому
ചുമയും കഫക്കെട്ടും വേരോടെ പിഴുതെറിയും ഒറ്റമൂലി /home remedy for cough and cold /powerfull/ottamooli
സപ്പോട്ട രണ്ടാം വർഷം കായ്ക്കാൻ /sapota in malayalam/sappotta(sapodilla)chikoo.
Переглядів 40 тис.2 роки тому
സപ്പോട്ട രണ്ടാം വർഷം കായ്ക്കാൻ /sapota in malayalam/sappotta(sapodilla)chikoo.
മഞ്ഞപിത്തം (Jaundice )ഒറ്റമൂലി /health tips malayalam /keezhar nelli/keezhanelli
Переглядів 26 тис.2 роки тому
മഞ്ഞപിത്തം (Jaundice )ഒറ്റമൂലി /health tips malayalam /keezhar nelli/keezhanelli
മൂത്രക്കല്ല് (kidney stone) പിഴുതുമാറ്റുന്ന ഒറ്റമൂലി.. /kidney stone treatment/kidney stones
Переглядів 126 тис.2 роки тому
മൂത്രക്കല്ല് (kidney stone) പിഴുതുമാറ്റുന്ന ഒറ്റമൂലി.. /kidney stone treatment/kidney stones
യൂറിക് ആസിഡ് ഒറ്റമൂലി /uric acid treatment in malayalam/uric acid malayalam/uric acid ottamooli
Переглядів 554 тис.2 роки тому
യൂറിക് ആസിഡ് ഒറ്റമൂലി /uric acid treatment in malayalam/uric acid malayalam/uric acid ottamooli
അത്ഭുത രഹസ്യങ്ങൾ നിറഞ്ഞ സസ്യം.. /medicinal plants/health benefits
Переглядів 6 тис.2 роки тому
അത്ഭുത രഹസ്യങ്ങൾ നിറഞ്ഞ സസ്യം.. /medicinal plants/health benefits
ഏത് റോസ ചെടിയും ഇനി നിറയെ പൂക്കും!./rose plant growing tips/rose plant care @Sunilagri
Переглядів 33 тис.2 роки тому
ഏത് റോസ ചെടിയും ഇനി നിറയെ പൂക്കും!./rose plant growing tips/rose plant care @Sunilagri
Pathumani garden ideas/pathumani garden/pathumani plant in malayalam
Переглядів 3,2 тис.2 роки тому
Pathumani garden ideas/pathumani garden/pathumani plant in malayalam
ഓടുകൊണ്ടൊരു ചെടിച്ചട്ടി../terracotta tree pot making/chedichatti
Переглядів 1,8 тис.2 роки тому
ഓടുകൊണ്ടൊരു ചെടിച്ചട്ടി../terracotta tree pot making/chedichatti

КОМЕНТАРІ

  • @mahroofpp7387
    @mahroofpp7387 14 годин тому

    Sapotta valarunilla cherudaaitt pookall vannu kozinu pokunu. End venam

  • @akhilashokan8284
    @akhilashokan8284 День тому

    High density planting method for vazha parayamo

  • @nimmyvarghese2363
    @nimmyvarghese2363 7 днів тому

    🎉

  • @abdulrahiman8497
    @abdulrahiman8497 8 днів тому

    ഇത് കല്ലുരുക്കി ok വാഴ പിണ്ടി 10 - ഇഞ്ച് നീളത്തിൻ എടുത്ത്. ചെറുതായരിഞ്ഞ് ജൂസ് അടിച്ച് നിര് പിഴിത്തെടുത്ത് ഒരു ടീസ്പൂൺ തൈര് ചേർത്ത് ഒരു വലിയ ഗ്ലാസ്സ് വെറും വയറ്റിൽ കുടിച്ചാൽ ഏത് വലിയ കല്ലും 15 ദിവത്തിനുള്ളിൽ അലിഞ് പോകും പലർക്ക് മാറിയ അനുഭവം ഉണ്ട്

  • @MinhajMysha
    @MinhajMysha 10 днів тому

    👍very good 👍

  • @dhanyakp9470
    @dhanyakp9470 11 днів тому

    👏👏👏👍

  • @rameshvv510
    @rameshvv510 15 днів тому

    ഇല കഴിച്ച ശേഷം എത്ര സമയം കഴിഞ്ഞ് വെള്ളം കുടിക്കാം

    • @Sunilagri
      @Sunilagri 15 днів тому

      അപ്പോൾ തന്നെ കുടിക്കാം

    • @rameshvv510
      @rameshvv510 15 днів тому

      @@Sunilagri Thanks

  • @lizyjoseph6306
    @lizyjoseph6306 16 днів тому

    Ee chediyude vith evide kittum

    • @Sunilagri
      @Sunilagri 15 днів тому

      മതിൽ പണി എടുത്തപ്പോൾ പോയി

  • @prakashpj6314
    @prakashpj6314 18 днів тому

    Pottatharsm

  • @anto8548
    @anto8548 19 днів тому

    ഏത് എത്തവാഴ ആണ് കുറഞ്ഞ കാലയളവിൽ നല്ല കുല ലഭിക്കുന്നത്

    • @Sunilagri
      @Sunilagri 17 днів тому

      മഞ്ചേരി കുള്ളൻ കൊള്ളാം

  • @user-zr2km4bk1e
    @user-zr2km4bk1e 22 дні тому

    ഞാൻ കുറെ കഴിച്ചതാ കഴിക്കുമ്പോൾ കുറവാണ് പിന്നെ വീണ്ടും ഉണ്ടാവും

  • @vishnubijumanu1201
    @vishnubijumanu1201 25 днів тому

    നമ്പർ തരുമോ

  • @weland7040
    @weland7040 Місяць тому

    16...16...16.... എന്താണ് അയ്യോ കഷ്ട്ടം

  • @sunnychackopranavam5664
    @sunnychackopranavam5664 Місяць тому

    ഇടിഞ്ഞിൽ അല്ല ഇത്

  • @user-ux3iq2cm4f
    @user-ux3iq2cm4f Місяць тому

    ഈ വീഡിയോ കണ്ടിട്ട് ആരും ഈ തൊഴിൽ ചെയ്യരുത് കഴിഞ്ഞ 48വർഷമായി ഞാനീ തൊഴിൽ ചെയ്യുന്നു ഈ വർഷവും 500എണ്ണം ചെയ്തിട്ടുണ്ട് വാഴയിൽ ചിലപ്പം കിട്ടും ചിലപ്പം പോവും ഇങ്ങേർക്ക് അത്തരം അനുഭവം ഇല്ല്യ.

    • @shajana312
      @shajana312 12 днів тому

      Plz give ur contact no brother

  • @rasheedafakrudeen9783
    @rasheedafakrudeen9783 Місяць тому

    വാഴ ചെരിച്ചു നടണം എന്ന് പറഞ്ഞത് എന്തിനാണ്. ചാണകം ഇട്ടപ്പോൾ വാഴ കേട് വന്ന് നശിച്ചു പോയി.

  • @user-ur7rz5cp5z
    @user-ur7rz5cp5z Місяць тому

    ഇത് ഓർഗാനിക് ആണോ

  • @omerhassan4899
    @omerhassan4899 Місяць тому

    Ith eth inam anu sir

    • @Sunilagri
      @Sunilagri Місяць тому

      പന്നിയൂർ 1

  • @FuturelifeMixedvlog
    @FuturelifeMixedvlog Місяць тому

    ഒരു വീഡിയോ കാണാ൯ താല്പര്യമില്ലാത്തവ൪ കാണരത്.കുറ്റ൦ പറയരുത്.

  • @Ffyfyfugu
    @Ffyfyfugu Місяць тому

    Hlo sir...melmannu nalla mannanu..but..adiyil chenkallu parayanu..avide ee plant nannay kitumo😊

    • @Sunilagri
      @Sunilagri Місяць тому

      Kittum

    • @Sunilagri
      @Sunilagri Місяць тому

      കണ്ണൂരിൽ എന്റെ ബോസ്സിന്റെ വീട്ടിൽ ഞാൻ മുമ്പ് കൊടുത്ത ഒരെണ്ണം കായ്ച്ചു അവിടെ ചെങ്കലാണ്

    • @Ffyfyfugu
      @Ffyfyfugu Місяць тому

      @@Sunilagri njanum kannur thanneyanu..😊

    • @Sunilagri
      @Sunilagri Місяць тому

      @Ffyfyfugu ചാലയിൽ ആണ് കായ്ച്ചത്

  • @muhammadkunhi.a8669
    @muhammadkunhi.a8669 Місяць тому

    നിങ്ങൾ ആദ്യംവീഡിയോ കണ്ടു എഡിററ് ചൈയ്തു അപ് ലോഡ്ചെയ്യൂ കുറേഭാഗം ഒഴിവാക്കുക

  • @rukhiarukhiaa2596
    @rukhiarukhiaa2596 Місяць тому

    എനിക്ക് വേണം പത്തുമണി ചെടി ലേശം കളറും തരോ

  • @user-ii1yd9dj8w
    @user-ii1yd9dj8w Місяць тому

    ചേട്ട ചിലർ പറയുന്നുണ്ട് കല്ലുരുക്കി തുടർച്ചയായി കഴിച്ചാൽ കിഡ്‌നിക്ക് കംപ്ലയിന്റ് വരും എന്ന്.... എന്താണ് സത്യാവസ്ഥ

  • @ShoukathAli-qh1ol
    @ShoukathAli-qh1ol Місяць тому

    Pareekshichitt sms ayekam Nalla vedana undu

  • @faizal8745
    @faizal8745 Місяць тому

    വലിച്ചു നീട്ടിയതായി തോന്നുന്നതാണ് കാര്യങ്ങൾ മുഴുവൻ പറഞ്ഞാലല്ലേ ആളുകൾക്ക് കൃത്യമായി മനസ്സിലാക്കാൻ പറ്റു വെറുതെ മല്ലിയില ഇട്ട് തിളപ്പിച്ച് കുടിച്ചാൽ മതി എന്ന് പറഞ്ഞാൽ ആളുകൾ അത് കാര്യമാക്കില്ല ഉപയോഗിക്കാൻ മടി കാണിക്കും ഇപ്പോൾ കാര്യങ്ങൾ എല്ലാം വളരെ വ്യക്തമായി അവൾക്ക് ആളുകൾക്ക് വിശ്വാസ്യത മനസ്സിലാക്കാൻ സാധിക്കും

  • @preethavikraman6643
    @preethavikraman6643 Місяць тому

    സ്റ്റോണിന് കഴിക്കാമോ

    • @Sunilagri
      @Sunilagri Місяць тому

      സ്റ്റോണിന് കല്ലുരുക്കി ആണ് നല്ലത്

  • @Macdonalder708
    @Macdonalder708 Місяць тому

    Pottatha vithu keerano?

  • @KannanKalluvila
    @KannanKalluvila 2 місяці тому

    5 മാസമായ ഏത്തവാഴക്ക് ഞാൻ തുല്ല്യ അളവിൽ പൊട്ടാഷ് യൂറിയ രാജ്‌ഫോസ് എന്നിവ ഒരു റബ്ബർ പാൽ എടുക്കുന്ന പ്ലാസ്റ്റിക് ചിരട്ടയിൽ നിറയെ ഇടും ഇത് കൂടുതൽ ആണോ

    • @Sunilagri
      @Sunilagri 2 місяці тому

      അത്ര വേണമെന്നില്ല. അത് രണ്ട് പ്രാവിശ്യം ആയി ഇടുന്നതാണ് നല്ലത്

  • @zuharabigk6698
    @zuharabigk6698 2 місяці тому

    😊

  • @SR-cn7qx
    @SR-cn7qx 2 місяці тому

    ഇലയുടെ Neeru Thondayil puratamo tonsillitis nu

  • @shifanass4812
    @shifanass4812 2 місяці тому

    ഡെലിവറി knjtu 43 dy ayi. Kunjinu paalu kodukunnud. Motion povbhol blood vrunnu.purathek unthi nilkunnd mamsam. Ea ela kzhikamo

    • @Sunilagri
      @Sunilagri 2 місяці тому

      ഇല അരച്ച് അവിടെ വെച്ചാൽ ആശ്വാസം ഉണ്ടാകും ഉള്ളിൽ കഴിക്കാൻ ഡോക്ടറോട് ചോദിക്കേണ്ടി വരും. ഭാഷണത്തിൽ ചേനകറി വെച്ചും പുഴുക്കാക്കിയും കഴിച്ചാൽ കുറയും. കുറച്ചുകൂടി കഴിഞ്ഞു ഉള്ളിൽ കഴിക്കാം

  • @sanalkallil8662
    @sanalkallil8662 2 місяці тому

    രാസവളം ഹാനികരം

  • @ShyjuShyju-eq5vd
    @ShyjuShyju-eq5vd 2 місяці тому

    Vazha vannam vaikenda valam

  • @thaspp7760
    @thaspp7760 2 місяці тому

    Ethu vaaya anu eettavum nalla enam . name??

  • @swapnaswappu6967
    @swapnaswappu6967 2 місяці тому

    Sale undo

  • @to-toms
    @to-toms 2 місяці тому

    ഒരു ചാക്ക് കോഴി വളം എത്ര വഴക്ക് ഇടാം. ഒരു ചാക്ക് എത്ര കിലോ ഉണ്ടാകും

    • @Sunilagri
      @Sunilagri 2 місяці тому

      ഏകദേശം 30 വഴക്ക് ഇടാം, process ചെയ്‌താൽ 60 വാഴക്ക് ഇടാം

    • @Sunilagri
      @Sunilagri 2 місяці тому

      ഉണങ്ങിയതാണേൽ 30kg

  • @sujasuja4744
    @sujasuja4744 3 місяці тому

    Ante vittil unde. Njan orupad perke koduthu vidum.

  • @leonadaniel7398
    @leonadaniel7398 3 місяці тому

    Sir വാട്സാപ്പ് number പറയുമോ

  • @prasannakumarannair43
    @prasannakumarannair43 3 місяці тому

    Kula vannittu kodukkunna valam ethanu?

  • @shifurifu84
    @shifurifu84 3 місяці тому

    അരിച്ചിട്ടാണോ കുടിക്കേണ്ടത്

  • @cyrilarakkal1759
    @cyrilarakkal1759 3 місяці тому

    ലോറൻസ്‌ചെയേട്ടൻ മരുന്ന് നോക്കി നടക്കുന്നത് എന്തിനാ ജഗളെ കാണിക്കുന്നത്?

  • @sherif2018
    @sherif2018 3 місяці тому

    എല്ലാരും പറയുന്ന എവിടെയും തൊടാത്ത കുറെ കാര്യങ്ങൾ 🥺

  • @sindhuh2346
    @sindhuh2346 3 місяці тому

    ഇയാൾ പറയുന്നത് കേട്ട് ഞാൻ ഈ ചെടി മേടിച്ചു വീട്ടിൽ നട്ടുവളർത്തി ഇതിന്റെ ഇല കഴിച്ചു ഒരു മാറ്റവും ഉണ്ടായില്ല

  • @valarmathip9084
    @valarmathip9084 3 місяці тому

    Beautiful different colors

  • @sollyjose4796
    @sollyjose4796 3 місяці тому

    അടുത്തമാസം കുറെ നേന്ത്രവാഴകൃഷി ചയ്യാൻ ആഗ്ഗഹിക്കുന്നു. ആദ്യംമുതൽ അവസാനംവരെ ഏതെല്ലാം വളങ്ങൾ ആണ് കൊടുക്കേണ്ടത്, എത്രഅളവിൽ കൊടുക്കണം എന്ന് പറഞുതരുവാൻ സാധിക്കുമോ?എത്രദിവസം ഇടവിട്ടാനുവളം കൊടുക്കേണ്ടത്?

    • @Sunilagri
      @Sunilagri 3 місяці тому

      1-16-16-16-150 gm, കോഴിവളം 1 kg 2,3=16-16-16 +ഏതെങ്കിലും മൂലകം കുറവുണ്ടെൽ അതും 4,5 പൊട്ടഷ് +urea

    • @sollyjose4796
      @sollyjose4796 3 місяці тому

      @@Sunilagri അപ്പോൾ ആകെ 5വളങ്ങൾ മതിയോ?

    • @Sunilagri
      @Sunilagri 3 місяці тому

      @sollyjose4796 കുല വീണ ശേഷം ഒരു വളം കൂടി പൊട്ടഷ് urea 200gm

  • @gopakumartanumalayan8856
    @gopakumartanumalayan8856 3 місяці тому

    I NEED ayyappana leafs. I'm in trivandrum how can I get

  • @venkitaramans6783
    @venkitaramans6783 3 місяці тому

    Give me your address please

    • @Sunilagri
      @Sunilagri 3 місяці тому

      9744554405 wayanad

  • @prasanthk.v3519
    @prasanthk.v3519 3 місяці тому

    ❤️❤️❤️

  • @anshad7097
    @anshad7097 3 місяці тому

    Anghineyan pazhuppikkunnadh.pls

    • @Sunilagri
      @Sunilagri 3 місяці тому

      മൂക്കുമ്പോൾ പറിച് വെച്ചാൽ തന്നെ പഴുത്തോളും

  • @showcase5232
    @showcase5232 3 місяці тому

    വലിച്ചു നീട്ടി മനുഷ്യനെ കൊല്ലാതെ കാര്യത്തിലേക്കു വാ