'വിങ്ങിക്കരഞ്ഞ് നോബി' ആശ്വസിപ്പിക്കാൻ കഴിയാതെ സഹപ്രവർത്തകർ; നോവായി സുധി | Kollam Sudhi

Поділитися
Вставка
  • Опубліковано 4 чер 2023
  • 'വിങ്ങിക്കരഞ്ഞ് നോബി' ആശ്വസിപ്പിക്കാൻ കഴിയാതെ സഹപ്രവർത്തകർ; നോവായി സുധി | Kollam Sudhi

КОМЕНТАРІ • 564

  • @shinukr495
    @shinukr495 Рік тому +4452

    സുധി ചേട്ടന്റെ ഏറ്റവും വലിയ സ്വപ്നം ആയിരുന്നു സ്വന്തം ആയി ഒരു വീട്. 24 അതു നടത്തി കൊടുക്കണം എന്നുള്ളവർ ലൈക് അടി

    • @aswathyallusworld5459
      @aswathyallusworld5459 Рік тому +27

      സത്യം

    • @shakeelshaa4226
      @shakeelshaa4226 Рік тому +28

      Sathyam.. Njangal prekshakarum contribute cheyyum..

    • @thasnisajeersajeer780
      @thasnisajeersajeer780 Рік тому +14

      24 oru veedu avarkku vechu kodukk plz

    • @sajivnanu9203
      @sajivnanu9203 Рік тому +24

      ഫ്ലവേഴ്സ് ടി.വി. ചെയർമാൻ ശ്രീ ഗോകുലം ഗോപാലേട്ടൻ സുധിയുടെ ആഗ്രഹം പോലെ ചെയ്യുണ്യാളാണ്. , വീട് കൊടുത്തിരിക്കും.

    • @SibinJohn
      @SibinJohn Рік тому +6

      Flowers tv yum star magic teamum 24 news te kude chernnu sudi chettante kudumbathinu swanthamayi oru vidu vechu kodukkanam

  • @asnausman412
    @asnausman412 Рік тому +1176

    ഒരിക്കൽ പോലും നേരിൽ കാണാത്ത നമുക്കൊക്കെ ഇത്രക്ക് വേദനയുണ്ടെങ്കിൽ.. ഒരുമിച്ചിരിക്കുന്ന അവർക്ക് എത്രയുണ്ടാകും.😢

    • @dhruvswold3409
      @dhruvswold3409 Рік тому +18

      വളരെ ശരിയാണ് 😢😢സഹിക്കാനേ പറ്റുന്നില്ല
      മരണം രംഗബോധമില്ലാത്ത കോമാളിയായ് കടന്ന് വന്നു ഇങ്ങനെ പ്രിയപെട്ടവരെ കവർന്നെടുക്കുമ്പോൾ എല്ലാം താങ്ങാനുള്ള കരുത്ത് സർവശക്തൻ നൽകട്ടെ 😢

    • @amaljithks3704
      @amaljithks3704 Рік тому +3

      ഇത്രയും ഉള്ളു മനുഷ്യൻ

    • @shameena5638
      @shameena5638 Рік тому +1

      Yes

    • @musthafizur
      @musthafizur Рік тому +3

      ഞാൻ കണ്ടിട്ടുണ്ട് സംസാരിച്ചിട്ടില്ല.ഞാൻ wrk chaitha shopil വന്നിട്ടുണ്ട്.ഒരു punichiri മാത്രം അത് മതി😢.

    • @noreajmer9391
      @noreajmer9391 Рік тому +1

      Sheriyaanu

  • @c4comments129
    @c4comments129 Рік тому +1167

    ഇദ്ദേഹത്തെ tv ൽ കണ്ടിരുന്ന ഞങ്ങൾക്ക് പോലും കണ്ണ് നിറഞ്ഞു പോകുന്നു....

  • @Nasrani344
    @Nasrani344 Рік тому +675

    ഇവരുടെ കൂട്ടത്തിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട ആളാണ് കൊല്ലം സുധി

    • @asvlin97
      @asvlin97 Рік тому +6

      😭😭

    • @vijayalakshmijayaram6710
      @vijayalakshmijayaram6710 Рік тому +6

      Sharikum theera nashtam thanne😥😥😥🌹🙏Subiye pole thanne. Sharikum ipposhum believe cheyyan patunnilla. Ethra caliyakiyalum chirichu kondu athine etedukum. Athraum nalla oru manassinde udamayanu. Sudhiude kudumbathinu ithu thanghanulla shakthi kodukane eeshuara.

  • @f.n.s3105
    @f.n.s3105 Рік тому +549

    രാവിലെ കേട്ട ന്യൂസ് ആണ് എന്നിട്ട് ഇപ്പോഴും അത് അങ്ങനെ അങ്ങ് വിശ്വസിക്കാൻ കഴിയുന്നില്ല. ഒരു വട്ടം പോലും കണ്ടിട്ടില്ല എങ്കിലും വല്ലാത്ത ഒരു വിങ്ങൽ ഉള്ളിൽ😢😢😢

  • @ameerthacharayil1935
    @ameerthacharayil1935 Рік тому +892

    ഇന്ന് രാവിലെ മുതൽ സുധി ഏട്ടൻറെ മരണവാർത്ത കേട്ട് ദുഃഖിതനായി ഇരിക്കുകയാണ് ജനകോടികളുടെ മനസ്സിൽ എന്നും ഉണ്ടാവും പ്രണാമം

    • @shinesasi44
      @shinesasi44 Рік тому +7

      സ്റ്റാർ മാജിക്കിൽ സുധി ചേട്ടന്റെ ചിരിക്കുന്ന മുഖം മാത്രം ആയിരുന്നു കളി ചിരിയും മായ ആ പ്രോഗ്രാമിൽ ഇനി സുധി ചേട്ടൻ ഇല്ലന്ന് ഓർക്കുമ്പോ സഹിക്കാൻ പറ്റുന്നില്ല... 🥺🥺😥

  • @midhunkvijayan1759
    @midhunkvijayan1759 Рік тому +72

    ഇങ്ങനെ സാഹചര്യം മനസിലാക്കി സംസാരിക്കുന്ന ഒരു റിപ്പോർട്ടർ, ഇങ്ങനെ ആവണം എല്ലാവരും 👍

  • @anjanasa8536
    @anjanasa8536 Рік тому +344

    ഇതുവരെ അങ്ങനെ celebrities മരികുമ്പോ കരഞ്ഞിട്ടില്ല...enn ntho karayathe erikan vayya...sudhi chettan ❤

  • @dhanyasisenvarghese1932
    @dhanyasisenvarghese1932 Рік тому +86

    😢😢😢😢 സ്റ്റാർ മാജിക്കിൽ ഏറ്റവും ഇഷ്ടപ്പെട്ട ആളായിരുന്നു കൊല്ലം സുധി എന്ന കലാകാരനെ 😢😢😢😢😢

  • @comedy2071
    @comedy2071 Рік тому +314

    ഉള്ളിൽ ഒരു ദു:ഖസാഗരം ഇരമ്പുമ്പോളും മറ്റുള്ളവരെ മതിമറന്ന് ചിരിപ്പിച്ച പ്രിയ കലാകാരന്, കൊല്ലം സുധിക്ക് ആദരാഞ്ജലികൾ 🙏🌹

  • @robinstp3856
    @robinstp3856 Рік тому +168

    മനസിൽ തൊട്ടു ചിരിപ്പിക്കുന്ന ആരെയും ഒരിക്കിലും മറക്കാൻ പറ്റില്ല..😢😢😢😢

  • @ajitksa757
    @ajitksa757 Рік тому +99

    വാർത്ത കേട്ടപ്പോൾ മുതൽ മനസിൽ ഒരു വിങ്ങലാണ്...💔 സഹിക്കാൻ പറ്റുന്നില്ല....😢😢 നല്ലവരേ ദൈവം നേരുത്തേ വിളിക്കും......🌹🌹🙏🙏

  • @user-jk5zs8zz5k
    @user-jk5zs8zz5k Рік тому +223

    24 എലാവരും വിചാരിച്ചാൽ ആ കുടുബകുത്തിനു വീട് വെച്ച് കൊടുക്കാൻ പറ്റുമല്ലോ അത് ചെയ്താൽ നന്നാവും

    • @aizaneshaan5256
      @aizaneshaan5256 Рік тому +23

      ​@𝑰𝒏𝒔𝒑𝒆𝒄𝒕𝒐𝒓 𝑩𝒂𝒍𝒓𝒂𝒎⭐️ ഇതൊക്കെ ഇപ്പോ തന്നെ പറയണം കാരണം ഇതിനപ്പുറം എല്ലാം എല്ലാവരും മറക്കും നഷ്ടം കുടുംബത്തിന് മാത്രം 😢

    • @SyedShafi07313
      @SyedShafi07313 Рік тому +4

      @@aizaneshaan5256 അതെ 👍

    • @noreajmer9391
      @noreajmer9391 Рік тому

      Sheriyaanu

  • @fasalmuhammedponnanifasalp4760
    @fasalmuhammedponnanifasalp4760 Рік тому +545

    നോബി കണ്ണെടുക്കുന്നില്ല നോബി എപ്പോഴും കളിയാക്കുമ്പോൾ പോലും അണ്ണാ എന്ന് വിളിക്കുമായിരുന്നു അവർക്ക് താങ്ങാൻ പറ്റാത്ത അത്ര വേദനയുണ്ട്

    • @sadik5357
      @sadik5357 Рік тому +41

      Aa kaliyaakal nammal chirikaan vendiyaanu 😞

    • @Akshay-zone-
      @Akshay-zone- Рік тому +12

      Yes

    • @adhithyann.j.r846
      @adhithyann.j.r846 Рік тому +24

      Athee nammalee chirippikkaan vediyannn. Nobi chettan aghane parayunne.athinu idayilum sudhi anna ennulla ahh vilik oru valiya sneham undayirunnu.missu sudhi chetta🥺🥺🥺🥺🥺

    • @shylajasethu8811
      @shylajasethu8811 Рік тому +2

      Atha sudhi anna angan ayirunu

    • @oachiramedia4124
      @oachiramedia4124 Рік тому

      അതേ, ഞങ്ങൾ ഒരുമിച്ച് ഒരുപാട് വർക്ക്‌ ചെയ്തിട്ടുണ്ട്. സത്യം ആണ് നിങ്ങൾ പറഞ്ഞത് 🙏🏻🙏🏻🙏🏻

  • @jishnuvijayan8640
    @jishnuvijayan8640 Рік тому +73

    രംഗബോധമില്ലാത്ത കോമാളി തന്നെയാണ് മരണം!!
    ഓർത്തിട്ട് കരഞ്ഞു പോകുവാണ്..😢 ഒരുപാട് വേദനകൾ മനസ്സിൽ കൊണ്ട് നടന്നപ്പോഴും ബാക്കി ഉള്ളവരെ അതൊന്നും അറിയിക്കാതെ ചിരിപ്പിച്ചു ചിരിപ്പിച്ചു അവസാനം കരയിച്ചു😢😢പാവം ചേട്ടൻ.. അടുത്ത ബന്ധുക്കൾ നഷ്ടമാകുമ്പോൾ ഉള്ള വേദന..😢ഒരിക്കലും മറക്കില്ല സുധി ചേട്ടനെ..ആ ചിരിയും ആ നിഷ്കളങ്കതയും..ആദരാഞ്ജലികൾ🌹🙏

  • @im_a_traveler_85
    @im_a_traveler_85 Рік тому +60

    സുധി ചേട്ടനെ നേരിൽ കണ്ടിട്ടില്ലെങ്കിൽ പോലും ഇത്രയധികം മനസ്സിനെ പിടിച്ചു കുലുക്കിയ ഒരു വാർത്ത ഈ അടുത്ത കാലത്തെങ്ങും ഉണ്ടായിട്ടില്ല.. നമ്മുടെ വീട്ടിലെ ആരോ മരിച്ചതുപോലെ ഒക്കെ തോന്നിപ്പോയി..😢😢😢

  • @vineethajinesh8390
    @vineethajinesh8390 Рік тому +60

    സഹിക്കാൻ പറ്റുന്നില്ല സുധി ചേട്ടാ 😢😢
    സുധി ചേട്ടൻ ഇല്ലാത്ത സ്റ്റാർ മാജിക്‌ ചിന്തിക്കാൻ പോലും വയ്യ 😭😭🙏🙏

  • @4Kxhay
    @4Kxhay Рік тому +44

    പാവം രാഹുൽ എല്ലാവരും രാഹുൽ നെ കൈവിടരുത് ആ പാവത്തിന്സ്റ്റാർ മാജിക് ടീം എല്ലാവരും കൂടി ഒരു വീട് വെച്ച് നൽകണം

  • @zakiyasana7654
    @zakiyasana7654 Рік тому +258

    ഈ വർഷം ഒരുപാട് കലാകാരന്മാർ കലാകാരികൾ നമ്മളെ വിട്ടു പോയി 😭😭😭

  • @ArunS-wg7cn
    @ArunS-wg7cn Рік тому +33

    സ്റ്റാർ മാജിക്കിൽ ഇനിയും ഒരു കസേര നമ്മുടെ😢 സുധി ചേട്ടന് വേണ്ടി മാറ്റിയിടണം 😢

  • @sinanaboobakkar4709
    @sinanaboobakkar4709 Рік тому +79

    Nobikkum ബിനു അടിമാലി ക്കും ഒക്കെ ആളുകളെ chirippikkan ഒരു വലിയ അവസരമായിരുന്നു കൊല്ലം സുധി എന്ന ഈ കലാകാരന്‍ 😢😢😢 എന്ത് പറഞ്ഞു kaliyakkiyalum ചിരിച്ചു സപ്പോര്‍ട്ട് ചെയ്യുമായിരുന്നു 39 വയസ്സ് ആയിട്ടുള്ളു എന്നിട്ടും വയസ്സായ ആളുകളെ പോലെ പോലെ പറഞ്ഞ് kaliyakkumayirunnu അയാള്‍ ചിരിക്കുക അല്ലാതെ maruthonnum ദേഷ്യത്തില്‍ പറഞ്ഞിട്ടില്ല പാവം മനുഷ്യന്‍ 😢😢😢😢

    • @aleesworldism5031
      @aleesworldism5031 Рік тому +3

      Athe sudhi chetanekal praym binu chettan ind ennittum kelavannae 60 vaysayi enne parannu kaliyakuvarunnu🥲. Pavam nth parannalum cheru punchiri 😢

    • @PathusWorld-nq5eq
      @PathusWorld-nq5eq Рік тому +6

      Yes എനിക്കിഷ്ടം ഉള്ള ആളായിരുന്നു ചേട്ടൻ. അവരൊക്കെ കളിയാക്കുമ്പോൾ എനിക്ക് ദേഷ്യം വരും പാവമായിരുന്നു 😔😔

    • @ayshh9538
      @ayshh9538 Рік тому +3

      Daaridryam kondaan athokke sahich avide ninnath

    • @taelovinggirl7362
      @taelovinggirl7362 Рік тому +1

      Enthina avsym ilathe oroni paryunath.avark idayil oru kuzapam ilallo. Avar oke oru family polaya. Ee oru samayath enkilum mindathe irunude

    • @sinanaboobakkar4709
      @sinanaboobakkar4709 Рік тому

      @@taelovinggirl7362 സുധി ചേട്ടന്റെ മഹത്വം പറഞ്ഞതാണ് അല്ല ഇത് പറയാന്‍ താന്‍ ആരു വാ

  • @seenasudhi8633
    @seenasudhi8633 Рік тому +126

    ആരു മരിച്ചാലും വിഷമം തോന്നാറുണ്ട്.. But ഇത് ഞാൻ കരഞ്ഞു..

  • @sindhuprasad3408
    @sindhuprasad3408 Рік тому +147

    എന്റെ ദൈവമേ ചിരിപ്പിക്കുന്നവരെ എല്ലാം കൊണ്ട് പോകുകയാണല്ലോ 😢😢😢😢😭😭😭😭🙏🙏

    • @sapien2024
      @sapien2024 Рік тому +2

      Ethu daibam

    • @sadiquali922
      @sadiquali922 Рік тому +2

      @@sapien2024 നിന്റെ ബോഡി ഇത് പോലെ കിടക്കുമ്പോ മനസിലാവും

    • @sindhuprasad3408
      @sindhuprasad3408 Рік тому

      @@sapien2024 തനിക്ക് ദൈവത്തിൽ വിശ്വാസം ഇല്ലെടോ 😡😡

  • @binduvinod9616
    @binduvinod9616 Рік тому +3

    ആർഭാടവും അലങ്കാരവും ഇല്ലാത്ത ഏറ്റവും ലളിതമായ ഒരു പാവം കലാകാരൻ.. 🌹

  • @saheermlpm3059
    @saheermlpm3059 Рік тому +91

    സിനിമാ ലോകത്തിനും ഫ്ലവേഴ്സ് ചാനലിനും മാത്രമല്ല അദ്ദേ ഹത്തിന്റെ കുടുംബത്തിനും ഞങ്ങൾപ്രേക്ഷകർക്കും ഒരു വലിയ നഷ്ടം മാണ് സുധിച്ചേട്ടന്റെ വിയോഗം വിശ്വസിക്കാൻ കഴിയുന്നില്ല. 😭😭😭😭😭നിറകണ്ണുകളോടെ പ്രണാമം 😭😭😭😭😭😭😭😭🌹

  • @aliaskar6508
    @aliaskar6508 Рік тому +53

    എല്ലവരെയും സ്നേഹിക്കാൻ മാത്രം അറിയുന്ന മനുഷ്യൻ, പാവം ആ കുടുംബത്തെ ഒർത്ത് സങ്കടം വരുന്നു, വീട് വെക്കണം കുടുംബത്തേ നോക്കണം, അത് മാത്രം പറയുന്ന ഒരു മനുഷ്യ സ്നേഹി, ഞൻ ഇത് വരെ ഒരിക്കലും കണ്ടിട്ടില്ല, പക്ഷേ ആ മുഖം കണ്ണിൽ നിന്ന് പേവുന്നില്ല,,,

  • @Linux_Tech_Tips_23087
    @Linux_Tech_Tips_23087 Рік тому +24

    ഹാസ്യ കലാകാരൻമ്മാർ നമ്മളെ ഒരുപാട് ചിരിപ്പിക്കും... പക്ഷെ അവരുടെ വേർപാട് നമുക്ക് നൽകുന്ന ദുഃഖം അത് വളരെ ആഴമേറിയദാണ്..😢

  • @thankachannp4957
    @thankachannp4957 Рік тому +11

    നമ്മൾ മലയാളികൾ എല്ലാവരും ഈ കലാകാരൻ ബാക്കിവച്ച ആഗ്രഹം സാധിച്ചു കൊടുക്കണം. ആ കുടുംബം അനാഥ മാക്കരുത് . എല്ലാ നല്ല മനുഷ്യരും ഒന്നിക്കും എന്ന് പ്രതീക്ഷിക്കുന്നു 24 ചാനൽ ഇതിനു മുൻകൈ എടുക്കാൻ മടിക്കരുത് . ദുഃഖത്തിൽ നിങ്ങളോടൊപ്പം ഞാനും ഉണ്ട്

  • @nahaskuttan2242
    @nahaskuttan2242 Рік тому +13

    കഴിയുമെങ്കിൽ ഫ്ലവേഴ്സ്‌ ടീം സുധിയുടെ വലിയ ആഗ്രഹമായ വീട്‌ ഒന്ന് സാധിപ്പിച്ച്‌ കൊടുക്കണം..എന്നെ കൊണ്ടാകുന്ന സഹായം ഞാൻ ചെയ്യാം...

  • @rafeeqkunjutti4520
    @rafeeqkunjutti4520 Рік тому +19

    രാവിലെ തൊട്ട് ഫോൺ കയ്യില ന്യൂസ്‌ കണ്ടോണ്ടിരിക്കുന്നു എത്ര കണ്ടിട്ടും വിശ്വസിക്കാൻ കഴിയുന്നില്ല 😢😢😢

  • @gopugopu3190
    @gopugopu3190 Рік тому +1

    എന്റെ ജീവനെടുത്തിട്ട് സുധി ചേട്ടന്റെ ജീവൻ തിരിച്ചു കൊടുത്തിരുന്നെങ്കിൽ ഒരിക്കലും മറക്കില്ല 💞💞t💞💞💞

  • @naishananachu2130
    @naishananachu2130 Рік тому +4

    എന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു സുധി ചേട്ടനെ കാണണം എന്ന് ഇനി അത് പറ്റില്ലാലോ എന്ന് ആലോചിക്കുബോൾ സഹിക്കാൻ പറ്റുന്നില്ല 🥺സുധി ചേട്ടൻ ഇനി ജന ഹൃദയങ്ങളിൽ എന്നും ഇണ്ടാവും 😢.

  • @devudevu2416
    @devudevu2416 Рік тому +25

    സഹിക്കാൻ പറ്റുന്നില്ല vtl ഇരുന്ന് സുധിച്ചേട്ടന്റെ cmdy കണ്ടവർക്ക്.. അപ്പോ കൂടെ ഈ കാലം അത്രേ സഞ്ചരിച്ച സഹപ്രവർത്തകരുടെ വേദന പറഞ്ഞു അറിക്കാൻ പറ്റുമോ 😢😢😢😢

  • @geelhuchannel4723
    @geelhuchannel4723 Рік тому +1

    പ്രിയപ്പെട്ട സുധി ,ഫ്ലവേഴ്സ് ടിവിയിലൂടെ ഞങ്ങളുടെ മനസിലും കുടിയേറിയ താങ്കളുടെ വിയോഗം ഞങ്ങൾക്ക് താങ്ങാൻ പറ്റുന്നില്ല മോനെ. രാത്രിയിൽ ഞങ്ങള്ടെ ഉറക്കം പോലും നഷ്ടപ്പെട്ട അവസ്ഥയാണിപ്പോൾ. ,ആത്മാവിന് നിത്യശാന്തി നേരുന്നു. ,കലാലോകത്തിൻ്റെ തീരാനഷ്ടമായി നിൻ്റെ വേർപാട്.

  • @uk5095
    @uk5095 Рік тому +3

    സ്റാർമാജിക്കിൽ ഇനി വാതത്തിനുള്ള കുഴമ്പ് ആരെ തേപ്പിക്കും.... പൂസായി ഇരിക്കുകയാണ് എന്ന്പറഞ് ആരെ കളിയാക്കും....എന്തുകെട്ടാലും
    നീഷ്കളങ്കമായിഉള്ള ആ ചിരി ഇനി എവിടെ കാണും...പ്രിയ കലാകരന്
    ആദരാഞ്ജലികൾ...

  • @shilpachippu7113
    @shilpachippu7113 Рік тому +177

    ഇനി ആരെ കളിയാക്കും നോബിചേട്ട ബീഡിവലി കള്ള്കുടി എന്ന് പറഞ്ഞ് 😭ആള് പോയിലെ 🥺

  • @jaggoottyjaggootty0149
    @jaggoottyjaggootty0149 Рік тому +11

    ഇങ്ങനെ ഒരു വിധി സുധി ചേട്ടന് കൊടുക്കണ്ടായിരുന്നു ദൈവമേ 🙏🏼😰😰😰പാവം അത്രക് സാധു ആയിരുന്നു ആ മനുഷ്യൻ. ഒരാളെ പോലും ഒരു നോക്ക് കൊണ്ട് പോലും വേദനിപ്പിച്ചിട്ടില്ല. സുധി ചേട്ടാ ഈ ലോകത്തു ഇങ്ങനെ ജീവിക്കാൻ പറ്റില്ല. അതാണ്‌ ഈശ്വരൻ നിങ്ങളെ നേരത്തെ വിളിച്ചു 😭😭

  • @JP-bd6tb
    @JP-bd6tb Рік тому +2

    നാളെ കൂട്ടുകാരൊത്ത് ഒരടിപൊളി ട്രിപ്പ് പ്ലാൻ ചെയ്തത് ആയിരുന്നു....
    ഞങ്ങൾ എല്ലാം ക്യാൻസൽ ചെയ്തു....
    സുധിയേട്ടന്റെ മരണവാർത്ത അറിഞ്ഞ സമയം മുതൽ
    ഈ കമൻറ് എഴുതുന്ന ഈ സമയം വരെ കുറച്ച് വെള്ളമല്ലാതെ മറ്റൊന്നും കഴിച്ചിട്ടില്ല ഞാൻ....
    അത്രക്ക് ഇഷ്ടമായിരുന്നു സുധിയേട്ടനെ....
    ദൈവത്തോട് ദേഷ്യം തോന്നിപോയ ദിവസം....
    പ്രണാമം സുധിയേട്ടാ.....🙏
    By JP താമരശ്ശേരി 🌴

  • @abhimanue5210
    @abhimanue5210 Рік тому +8

    എല്ലാരേയും സ്നേഹിക്കുന്ന കുറച്ച് പേർ ഈ ലോകത്ത് എന്നും ഉണ്ടാകും.. അവർക്ക് ആ നഷ്ടം എന്നും വേദന തന്നെയാണ്. 😢😢

  • @SudheerKumar-eb3sj
    @SudheerKumar-eb3sj Рік тому +15

    മണിച്ചേട്ടൻ മരിച്ചതിനു ശേഷം oru സെലിബ്രേട്ടി മരിച്ചപ്പോൾ ഇത്ര മാത്രം വിഷമിച്ച ദിവസം innanu

  • @josephgeorgegeorge351
    @josephgeorgegeorge351 Рік тому +22

    പ്രിയ സുധി നിങ്ങളുടെ ഓർമ്മ ഒരിക്കലും ഞങ്ങളുടെ ഹൃദയങ്ങളിൽ നിന്നും മായുകയില്ല. 🕯️🕯️🕯️

  • @kpsubramanian1254
    @kpsubramanian1254 Рік тому +2

    പ്രിയപ്പെട്ട സൂധിക്ക് ഹാർട്ട് ഫുൾ നെസ് കുടുംബാംഗങ്ങളുടെഎല്ലാം പ്രാർത്ഥനകൾ നേരുന്നു

  • @UCdWPkUM0ioKsAwDZSw-n4wg
    @UCdWPkUM0ioKsAwDZSw-n4wg Рік тому +28

    കണ്ണീരോടെ ഞങ്ങളുടെ സുധി ചേട്ടന് ആദരാഞ്ജലി നേരുന്നു 🌹😢

  • @rajeshrajan3124
    @rajeshrajan3124 Рік тому +1

    സുധി എന്ന കലാകാരനെ ഒരു പാട് ഇഷ്ടമാണ് എന്ന് മനസിലാവുന്നത് വേർപാട് വർത്ത കേട്ടപ്പോഴണ്

  • @achukunjuuuzz8091
    @achukunjuuuzz8091 Рік тому +8

    സുധിചേട്ടാ...... 💕ഒന്നെഴുന്നേറ്റെങ്കിൽ......... കുടുംബത്തിന് ശക്തി നൽകണേ....... കൃഷ്ണാ ......

  • @pradeepprakash1186
    @pradeepprakash1186 Рік тому +6

    സുധിച്ചേട്ടന്റെ വീട്ടുകാരെ മറക്കാതിരുന്നാൽ മതി
    ആ കുടുംബത്തിന് ഒരു ചെറിയ വീട് വച്ച് കൊടുത്താൽ സുധിചേട്ടനോട് ചെയുന്ന ഏറ്റവും വലിയ ഒരു പുണ്യം ആയിരിക്കും

  • @jaleelabduljaleel8872
    @jaleelabduljaleel8872 Рік тому +1

    ടമാർ പടാർ മുതലുള്ള സുധി ചേട്ടന്റെ ചിരി ലാസ്റ്റ് സ്റ്റാർമാജിക് എപ്പോസോഡിലും കണ്ടു.. കുറേ ഓർമ്മകൾ തന്നു..😰

  • @sarathattupuram419
    @sarathattupuram419 Рік тому

    ഫ്ലവേഴ്സ് ടിവിക്ക് വേണ്ടി ഒരു പ്രോഗ്രാമിൽ പങ്കെടുത്ത സുധി ചേട്ടന് അവളുടെ കുടുംബങ്ങൾക്ക് ഒരു നല്ലൊരു വീട് പണിഞ്ഞു കൊടുക്കണമെന്ന് താഴ്മയായി അപേക്ഷിക്കുകയാണ്. ചേട്ടന്റെ ഒരേയൊരു ആഗ്രഹം" വീട് എന്ന സ്വപ്നം" നമ്മുടെയെല്ലാം പ്രിയങ്കരനായ കലാകാരന് ഹാസ്യ സാമ്രടിന് ഒരായിരം ആദരാഞ്ജലികൾ🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏

  • @Muringoli90s
    @Muringoli90s Рік тому +1

    ജനങ്ങളുടെ മനസ്സിൽ ജീവിക്കുക എന്നുള്ളതാണ് ഈ ലോകത്ത് ഏറ്റവും വലിയ നേട്ടം.
    സുബി ചേച്ചിയും സുധി ചേട്ടനുമൊക്കെ വലിയ സാമ്പാദ്യങ്ങൾ ഒന്നുമില്ലെങ്കിലും
    അവർ എപ്പോഴും ജനങ്ങളുടെ മനസ്സിൽ ഉണ്ടാകും
    RIP🥲🥲

  • @justinjohn1410
    @justinjohn1410 Рік тому +7

    ഞാൻ സുധി ചേട്ടനെ ഇന്നലെ കണ്ടതേ ഉള്ളൂ 🥺🤍
    പ്രോഗ്രാം കഴിഞ്ഞ് ഞങ്ങടെ നാട്ടിൽ നിന്ന് ഒരിത്തിരി late ആയി ഇറങ്ങിയിരുന്നെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു.🥲

  • @thasleemakabeer
    @thasleemakabeer Рік тому +1

    നിങ്ങൾ ആഹ് കുടുംബത്തിനു വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കണം പ്ലീസ് 🙏🙏

  • @devikakaaryam541
    @devikakaaryam541 Рік тому +14

    Sudhi chettaaa 😞orupaad ishttamayirunnu.. ❤️ആരയും വേദനിപ്പിക്കാതെ ഉള്ള ഒരാൾ 😞ഒരിക്കലും വിശ്വസിക്കാൻ കഴിയുന്നില്ല... 😞😞😞😞😞
    പ്രിയ ചേട്ടന് പ്രണാമം ❤️🌹😞

  • @user-lm2nw3fl8u
    @user-lm2nw3fl8u Рік тому +3

    നേരിൽ കാണാൻ കഴിഞ്ഞിട്ടില്ലാത്ത പ്രിയ കലാകാരന് ഹൃദയം നുറുങ്ങുന്ന വേദനയോടെ ആദരാഞ്ജലികൾ 😢😢😢😢😢🌹🌹🌹🌹🌹

  • @kurukshetrawar6680
    @kurukshetrawar6680 Рік тому +1

    സുധിയെ നേരിൽ കണ്ടിട്ടില്ലാത്ത നമുക്ക് താങ്ങാനാകുന്നില്ല അപ്പോൾ ഇവരുടെ അവസ്ഥ
    🙏🙏🙏

  • @renoyabraham4781
    @renoyabraham4781 Рік тому +2

    ഒരിക്കലും മറക്കാൻ പറ്റില്ല സുധി

  • @saraswathysaraswathy5222
    @saraswathysaraswathy5222 Рік тому +9

    നോബി ഇതു പോലെ oru കാര്യം നേരിട്ട കാര്യം ഇന്ന് ഓർക്കുന്നു വീണ്ടും പൂർവധികം ശക്തിയോടെ വന്ന ആളാണ് നോബി 😪😪😪😪😪😪😪😪സുധി r🙏🙏🙏🙏🙏🌹🌹🌹

  • @princymolshiju5071
    @princymolshiju5071 Рік тому +5

    സഹിക്കാൻ പറ്റുന്നില്ല സുധി ചേട്ടന്റെ വിയോഗം 😢

  • @ratheeshmohan1020
    @ratheeshmohan1020 Рік тому +5

    നോബിയല്ലോടോ ഞങ്ങങ്ങളും തകർന്നുപോയി 😭😭😭

  • @hafsath2833
    @hafsath2833 Рік тому +15

    നോബി ചേട്ടൻ പാവം..ഇതിന് മുൻപ് ഒരു ആക്സിഡൻ്റ് കഴിഞ്ഞപ്പോ ഇത് പോലെ വേറെ ഒരു സുഹൃത്ത് മരണപ്പെട്ടു..ഇപ്പൊ സുധി ചേട്ടനും..🌹🌹🌹🌹🌹

    • @Arunkumar-1868
      @Arunkumar-1868 Рік тому +1

      അരുൺ.., സുരാജ് വെഞ്ഞാറമൂട് ന്റെ അനിയനാണ്

    • @naznin2281
      @naznin2281 Рік тому +1

      ​@@Arunkumar-1868 Swantham Aniyan Allaallo.. Cousin Allee..

  • @sajeermilife1329
    @sajeermilife1329 Рік тому +2

    നമ്മുടെ മണിച്ചേട്ടൻ പോയപ്പോഴും ഇതേ അവസ്തയായി രുന്നു ജീവിതം കൊണ്ട് കരഞ്ഞു തീർത്ഥതും എന്നാൽ കുന്നോളം പ്രയാസങ്ങൾ ഉള്ളിൽ വെച്ച് കാണുന്ന വരെയെല്ലാം ചിരിപ്പിച്ച അല്ലങ്കിൽ ചിരിക്കാൻ പഠിപ്പിച്ച രണ്ട് അതുല്യ പ്രതിഭകൾ ശത കോടി പ്രണാമം😢😢😢😢😢😢😢😢

  • @sureshunnithan1383
    @sureshunnithan1383 Рік тому +2

    ഹൃദയം നുറുങ്ങുന്ന വേദനയാണ് ഈ വീഡിയോ കാണുമ്പോൾ. ആദരാഞ്ജലികൾ സഹോദരാ...

  • @soumyarajesh8080
    @soumyarajesh8080 Рік тому +1

    എത്രയോ കലാക്കാരൻമാർ മരിച്ചു. പക്ഷേ ഇങ്ങനെ നടി നടന്മാർ ഇങ്ങനെ ഹൃദയം നുറുങ്ങി കരച്ചിൽ കണ്ടിട്ടില്ല. എന്തിന് കൂടുതൽ പറയുന്നു TV യിൽ കണ്ട പരിചയമേയുള്ളൂ പ്രേക്ഷക്കർക്ക് തന്നെ സഹിക്കാൻ കഴിയുന്നില്ല. സുധിയേട്ടനെ സ്നേഹിക്കുന്ന എല്ലാവർക്കും ഈ വേദന സഹിക്കാനുള്ള മനസ്സ് ദൈവം കൊടുക്കട്ടെ😢😢😢

  • @UnnikrishnanNair-bz5bx
    @UnnikrishnanNair-bz5bx Рік тому +7

    ഓർക്കാൻ കൂടി കഴിയുന്നില്ല. ഞങ്ങളുടെ ചിരി താരത്തിനു പ്രണാമം 🙏🏻🙏🏻🙏🏻

  • @anvarazeez3268
    @anvarazeez3268 Рік тому +1

    ഒരിക്കൽപോലും നേരിട്ട് കണ്ടിട്ടില്ലാത്ത ഞങ്ങൾക്ക് സുധി ചേട്ടന്റെ വിയോഗം സഹിക്കാൻ പറ്റുന്നില്ല 😢
    അപ്പോൾ കൂടെ പ്രവർത്തിച്ച സഹ പ്രവർത്തകരുടെ അവസ്ഥ എന്തായിരിക്കും 😢😢😢
    നോബി ചേട്ടന്റെ നിൽപ് കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല..

  • @varghesecx3244
    @varghesecx3244 Рік тому +1

    പ്രിയസുഹ്രത്തേ എന്നും മായാതെ മറക്കാത്ത നിന്റെ ചിരിയുടെ തേങ്ങൽ ഒരു അലയടിയായി🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹എന്നും ഉണ്ടാകും

  • @sadik5357
    @sadik5357 Рік тому +22

    Nobi chetan karanjappol
    Karachil vannu
    Enthinum ethinum aadhyam chirikunnath nobi chetan aanu
    Parayunna aal paranja thamaasha ket nammal chirichillelum nobi chetande chiri kand nammal chirikkum.
    Aa manushyan karayunnath kaanumbol 😢

  • @abhijithbalakrishnan4088
    @abhijithbalakrishnan4088 Рік тому +3

    Nobi ശെരിക്കും നിസ്സഹായനാണ്... എന്ത് ചെയ്യും എന്ന് അറിയാത്ത അവസ്ഥ.. ഒരിക്കൽ എന്റെ Friend മരിച്ചപ്പോൾ ഇങ്ങന്നെ ഞാൻ നിന്നത്.. എന്ത് ചെയ്യാൻ എന്ന ഒരു അവസ്ഥ 😢😢😢😢

  • @sherlyphilip4740
    @sherlyphilip4740 Рік тому +1

    പ്രിയപ്പെട്ട സുധി വിശ്വസിക്കാൻ പറ്റുന്നില്ല എല്ലാവരെയും ഒരുപാട് ചിരിപ്പിച്ചു ഒരുപാട് വേദനയോടെ കടന്നു പോകുന്നു പാവം പ്രണാമം 🙏🙏🌹🌹😢😢

  • @ushaushafranics3557
    @ushaushafranics3557 Рік тому +36

    സുധി ചേട്ടൻ പ്രണാമം 🙏🙏🙏

  • @MuhammedFayis-lm6tu
    @MuhammedFayis-lm6tu Рік тому +7

    മരിച്ചെന്നു വിശ്വസിക്കാൻ കഴിയുന്നില്ല 😰

  • @blacklover880
    @blacklover880 Рік тому +4

    സുധിച്ചേട്ടൻ ഇല്ലാത്ത സ്റ്റാർമാജിക് ഓർക്കാൻ പോലും വയ്യ

  • @jasminejinajose
    @jasminejinajose Рік тому +4

    പടച്ചോൻ വിളിച്ചാൽ പോകാതിരിക്കാൻ പറ്റില്ലല്ലേ സുധിയേട്ടാ.........miss you a lot 😭

  • @lissysantosh3661
    @lissysantosh3661 Рік тому +2

    എപ്പോഴും ചിരിക്കുന്ന മുഖം സഹോദര നഷ്ടപ്പെട്ട വേദന അനുഭവപ്പെട്ടുനു പ്രണാമം 🌹🙏🙏

  • @user-ii4nm9kq5r
    @user-ii4nm9kq5r Рік тому +2

    സുധി ചേട്ടാ അങ്ങ് ഞങ്ങളുടെ മനസ്സിൽ എന്നും വാഴും😢😢

  • @hashna7618
    @hashna7618 Рік тому +2

    സഹിക്കാൻ പറ്റുന്നില്ല. ഒരുപാട് ഇഷ്ടമായിരുന്നു സുധിച്ചേട്ടനെ😭

  • @shafishafi1623
    @shafishafi1623 Рік тому +7

    ഹൃദയത്തെ വേദനിപ്പിച്ച മരണം😢😢😢

  • @adhithyann.j.r846
    @adhithyann.j.r846 Рік тому +10

    നോബി ചേട്ടൻ കരഞ്ഞപ്പോൾ .ഞാൻ ആകെ ഒന്ന് തകർന്ന് പോയി .എപ്പോഴും നമ്മളെ ചിരിപ്പിച്ചും ചിരിച്ചും നമ്മുടെ മിന്നിൽ ഉണ്ടായിരുന്ന ആൾ അൺ. ഇപ്പോ ഇതുപൊലെ കണ്ടപ്പോൾ ഞാൻ കരഞ്ഞ് പോയി😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

    • @lekshmir.s1300
      @lekshmir.s1300 Рік тому +1

      ചിരിപ്പിക്കുന്നത് അവരുടെ ജോലിയുടെ ഭാഗം ആണ്. വിഷമം വന്നാൽ അവരും കരയും

  • @1987boy3
    @1987boy3 Рік тому +5

    നോബിയുടെ സംസാരവും.. ആ സങ്കട ചിരിയും......
    മനസിൽ തട്ടുന്നു... കാണുന്ന ആൾക്ക് പോലും
    ചങ്കായ ചങ്ങാതി... ഇങ്ങനെ കിടക്കുമ്പോൾ........
    😢😢

  • @sunandavasudevan8174
    @sunandavasudevan8174 Рік тому +2

    😢😢🙏🏽എന്തിനായിരുന്നു ഈശ്വരാ ഈ ക്രൂരത 😢😢🙏🏽

  • @nisamudeent7812
    @nisamudeent7812 Рік тому +1

    ഈ കണ്ണിർ കണ്ടാൽ അറിയാം സുധി ചേട്ടൻ ഇവർക്ക് ആരായിരുന്നു എന്ന്😢😢😢😢
    സുധി ചേട്ടാ ആദരാജ്ഞലികൾ🌹🌹🌹

  • @timepass9559
    @timepass9559 Рік тому +1

    സഹിക്കാൻ പറ്റുന്നില്ല 😔😔😔😔😔

  • @shameemar-xi3wl
    @shameemar-xi3wl Рік тому +30

    മനസ്സ് വല്ലാതെ കരയുന്നു...... സുധി chettaaaa😭😭😭😭

  • @nisarmundupara1624
    @nisarmundupara1624 Рік тому +4

    ദുഃഖം ഉള്ളിൽ ഉള്ളപ്പോഴും മറ്റുള്ളവരെ ചിരിപ്പിക്കുന്ന കലാകാരൻ

  • @Naveen-nq2mx
    @Naveen-nq2mx Рік тому +1

    സത്യം പറഞാൽഉൾകൊള്ളാൻ വയ്യ ആര് എന്തുപറഞാലുംചിരിച്ചു കൊണ്ട്നിൽക്കുന്നഒരു കലാകാരൻ ആയിരുന്നു സുധിചേട്ടൻ 😢😢😢

  • @abhilnettodi1955
    @abhilnettodi1955 Рік тому +87

    Please avoid night drives , 90 percent accidents happen after midnight.
    So sad to see this happen ... RIP

    • @prasanthk8095
      @prasanthk8095 Рік тому +4

      Same opinion,

    • @prasanthk8095
      @prasanthk8095 Рік тому +8

      Late night, stay at hotel, take rest and travel day time. can avoid 90% risk. Driver. don't have mouth, he has to tell. he has to tell. he need rest.

  • @nisarnijo9273
    @nisarnijo9273 Рік тому +2

    ഹൃദയം നിറഞ്ഞ പ്രാർത്ഥന കൾ 🙏

  • @alshifamolfiroz6521
    @alshifamolfiroz6521 Рік тому +3

    സുബി ചേച്ചി പോയ വെഷമം മറന്നു വരുന്നതെ യുള്ളൂ അപ്പോഴേക്കും 2023 ഹാസ്യ താരംങ്ങളുട teeranashtam

  • @sheebageorge3991
    @sheebageorge3991 Рік тому +3

    My heartfelt condolences to Sudhi . One of the nicest person in Star Magic. Really going to miss his presence in the show. Praying for his family, may God grant you peace and hope at this difficult time.

  • @PathusWorld-nq5eq
    @PathusWorld-nq5eq Рік тому +1

    നേരിട്ട് കണ്ടിട്ടില്ലെങ്കിലും എനിക്ക് ഇത് വിശ്വസിക്കാൻ പറ്റുന്നില്ല. സഹിക്കാനും വയ്യ പാവമായിരുന്നു 😔😔😔ഇവർക്കൊക്കെ എത്ര മാത്രം സങ്കടം ഉണ്ടാകും 😔🙏🏻

  • @midhilajmsamad2948
    @midhilajmsamad2948 Рік тому +1

    കൂടെപ്പിറപ്പിനേ നഷ്ടപ്പെട്ട ഒരു വേദന 😢😢😢

  • @kelothshameer1028
    @kelothshameer1028 Рік тому +1

    24 ഇന്നും എന്നും സ്നേഹിക്കുന്നവരോടപ്പം
    വേദനിക്കുന്ന അവരോട്പ്പവും എല്ലാവരുടെയും കുടുമ്പ ചാനൽ ❤❤❤❤

  • @jissjoseph7588
    @jissjoseph7588 Рік тому +2

    ആദരാഞ്ജലികൾ പ്രിയപ്പെട്ട സുധി ചേട്ടന്😢😢❤❤❤❤

  • @shamematv5741
    @shamematv5741 Рік тому +2

    Tv ഇൽ കൂടിയേ എനിക്ക് അറിയൂ ന്നാലും കൂടെപ്പിറന്ന ആരോ ഒരാൾ പോയ വേതന 😭.. ഇപ്പോഴും വിശ്വസിക്കാൻ ആവാതെ നിക്കുന്നു 😢

  • @soumyavijayansoumya4687
    @soumyavijayansoumya4687 Рік тому +1

    മറക്കില്ല ആ മുഖത്തെ ചിരി മരിച്ചിട്ടും ഇല്ലാ 😔

  • @safuvansoudi9489
    @safuvansoudi9489 Рік тому

    നല്ലൊരു കലാകാരനും നല്ലൊരു മനുഷ്യനും ആയിരിന്നു സുധി ആദരാജ്ഞലികൾ

  • @pradeepprakash1186
    @pradeepprakash1186 Рік тому

    കണ്ണുകൾ നിറയാതെ ഇതൊന്നും കാണുവാൻ സാധിക്കുന്നില്ല സുധിചേട്ട ശെരിക്കും ചിരിപ്പിക്കാൻ താങ്കൾ ഇനി ഇല്ലല്ലോ 😔😔😔

  • @sunilpattikkadsunilpattikk4015

    😰പ്രാർത്ഥന 🙏🏻 ആദരാഞ്ജലികൾ 🌹🌹

  • @mujeebrahilasonuanuabi772
    @mujeebrahilasonuanuabi772 Рік тому +5

    സ്റ്റർമാജിക്കിൽ എന്തൊക്കെ തമ്മിൽ പറഞ്ഞു ചിരിച്ചിട്ടും എന്തായിരുന്നു അയ്യോ സ്റ്റർമാജിക്ക് ഓർക്കാൻവേയ

  • @VijayaKumar-pd9xn
    @VijayaKumar-pd9xn Рік тому +2

    ആദരാഞ്ജലികൾ. 🌹🌹🌹

  • @sidheequesidheeque3375
    @sidheequesidheeque3375 Рік тому +1

    സുധിചേട്ടന് ആദരാഞ്ജലികൾ