സുധിയുടെ ഭാര്യ മറ്റൊരു വിവാഹത്തിനോ ദൈവമേ കിച്ചു മോൻ ഇത്ര പാവം ആയിരുന്നോ | Kollam Sudhi Renu Family

Поділитися
Вставка
  • Опубліковано 4 лют 2024
  • Kollam Sudhi Renu Family Interview | Kollam Sudhi Latest News | Kollam Sudhi News | Kollam Sudhi Wife Interview | Kollam Sudhi Family
    For business enquiries ▶ +91 6235760614
    For Advertisement Inquires ▶ +91 6235760614
    For business enquiries ▶ info@mazhavilkeralam.in
    For business enquiries ▶ ceo@mazhavilkeralam.in
    Facebook ▶ / mazhavilkeralam
    Instagram ▶ / mazhavilkeralam
    Website ▶ mazhavilkeralam.in
    This video is copyright protected by Mazhavil Keralam.
    ANTI-PIRACY WARNING
    This content is Copyright to Mazhavil Keralam. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented and should not be used / reproduced in full or part without the creator's (MAZHAVIL KERALAM) prior permission.
    #kollamsudhiwife
    #kollamsudhihome
    #kollamsudhilatestnews
    #kollamsudhinews
    #Kollamsudhisonkitchu
    #kollamsudhisonkitchuinterview
    #kollamsudhisontattoo
    #sudhisonkitchutattoo
    #kollamsudhisontattoo
  • Розваги

КОМЕНТАРІ • 306

  • @mariamfrancis438
    @mariamfrancis438 5 місяців тому +636

    ലക്ഷ്മി നക്ഷത്ര എന്ന വ്യക്തി സുധിച്ചേട്ടന്റെ ജനിക്കാതെ പോയ കൂടപ്പിറപ്പ് ആണ്. ഈ കുടുംബത്തോടൊപ്പം എന്നും കാണണം സഹായിക്കണം എന്ന പ്രാർത്ഥനയോടെ. എത്രയും വേഗം സുധിച്ചേട്ടന്റെ സ്വപ്ന ഭവനത്തിൽ കേറാൻ ഇടയാവട്ടെ. രേണുവിനേം മക്കളേം കണ്ടതിൽ ഒരുപാട് സന്തോഷം. രേണു നല്ല ബോൾഡ് ആയി തന്നെ മുന്നോട്ട് പോകുക നെഗറ്റീവ് കമെന്റ് നോക്കണ്ട. ദൈവം എല്ലാ അനുഗ്രഹങ്ങളും നിങ്ങൾക്ക് തരും ❤❤❤

    • @Nadaans
      @Nadaans 5 місяців тому +6

      Pavam aruparayunnadum mind aakkaand makkalille aarkk vendi jeevikoo vishamikanda

    • @RenuSudhi-jx3vk
      @RenuSudhi-jx3vk 5 місяців тому +3

      ❤❤❤chinnu

    • @lijibinoy777
      @lijibinoy777 5 місяців тому +11

      കൊല്ലം സുധിയുടെ ഭാര്യ അതാണ് രേണുവിന്റ് സന്തോഷം. ഈ രണ്ടു മക്കൾക്കും വേണ്ടി ജീവിക്കുന്ന രേണുവിന് അവർ ഒരിക്കലും വിഷമം തരില്ല. സുധിച്ചേട്ടൻ നിങ്ങളുടെ കൂടെയുണ്ടല്ലോ. ധൈര്യമായി ജീവിച്ചുകാണിക്കു❤

    • @elsylonappan6095
      @elsylonappan6095 5 місяців тому +1

      😊

    • @elsylonappan6095
      @elsylonappan6095 5 місяців тому +1

      ​@😊😊❤binolbinoy31

  • @SJ-jf7nf
    @SJ-jf7nf 5 місяців тому +79

    കാണുമ്പോൾ കണ്ണ് നിറഞ്ഞു പോവുന്നു സുധി ചേട്ടൻ മരിച്ചിട്ടില്ല മലയാളികളുടെ മനസിൽ എന്നും നിറഞ്ഞു നില്കും ..... സുധി ചേട്ടാ നിങ്ങളുടെ സത്യസന്ധമായ നിഷ്കളങ്കമായ ആ ചിരി കണ്ണുകളിൽ നിന്നും ഒരിക്കലും മാറില്ല miss you sudhi chettaaaa

  • @mareenajomy9893
    @mareenajomy9893 5 місяців тому +58

    Renu ഒരു നല്ല വ്യക്തിത്വത്തിന്റ്റെ ഉടമ ആണ്, ചിന്നുവും അങ്ങനെ തന്നെ, പറയുന്നവർ പറയട്ടെ, ദൈവം കൂടെ ഉണ്ട് Renu❤ വിഷമിക്കാതെ ഇരിക്കുക. ഞങ്ങൾ പ്രാര്‍ത്ഥിക്കാം ❤❤

  • @preethimanohar9122
    @preethimanohar9122 5 місяців тому +196

    രേണു ആര് എന്തു പറഞ്ഞാലും ഒന്നും മൈൻഡ് ചെയ്യേണ്ട നിങ്ങൾ ഇങ്ങനെ സന്തോഷത്തോടെ നന്നായി ജീവിക്കും

  • @user-cj7pb8ro8v
    @user-cj7pb8ro8v 5 місяців тому +55

    ആ കുഞ്ഞു ങ്ങളെ നോക്കൂ ചേച്ചി നല്ല തീരുമാനം ദൈവം രക്ഷിക്കട്ടെ

  • @faamufaamu9717
    @faamufaamu9717 5 місяців тому +180

    കിച്ചു മോൻ ഒരു പാവമാണ് 👍🏻🥰

    • @Alm-wm5we
      @Alm-wm5we 5 місяців тому +3

      ചേച്ചി നിങ്ങൾ പറയുമ്പോൾ എനിക്ക് കരച്ചിൽ വരുന്നു 😭😭😭

  • @bobbyjohnson5101
    @bobbyjohnson5101 5 місяців тому +118

    ഫ്ലവഴ്‌സ് എന്ന കുടുംബത്തിൽ എത്തിപ്പെട്ട സുധി, അവിടെ നിന്നു കിട്ടിയ സ്നേഹനിധിയായ പെങ്ങൾ ചിന്നു. ജീവനോളം സ്നേഹിച്ച കുടുംബം.അദ്ദേഹത്തെ സ്നേഹിച്ച എല്ലാവരുടെയും പ്രാത്ഥന നിങ്ങളോടൊപ്പം ഉണ്ടാവും ധൈര്യമായിമുൻപോട്ടു പോകു ❤❤❤❤ദൈവം അനുഗ്രഹിക്കട്ടെ

  • @Sheeba-zn6cm
    @Sheeba-zn6cm 5 місяців тому +63

    നെഗറ്റീവ് പറയുന്നവർ എപ്പഴായാലും അത് തന്നെ പറയും അതൊന്നും ചെവികൊള്ളണ്ട എന്നും ഈ ഫാമിലിയെ ഇഷ്ട്ടം തന്നെ ആണ് ❤️❤️ഒരുപാട് ❤️❤️❤️അതുപോലെ ചിന്നുവിന്റെ. നല്ല മനസിന് തമ്പുരാൻ നന്മ വരുത്തട്ടെ 🙏🙏രേണു മക്കൾ എല്ലാവരെയും തമ്പുരാൻ അനുഗ്രഹിക്കട്ടെ നല്ലത് മാത്രം വരുത്തട്ടെ 🙏🙏🙏🙏❤️❤️❤️🌹

  • @NAKULSGAMING
    @NAKULSGAMING 5 місяців тому +176

    കെട്ടാതെ ഇരിക്കുന്നത് ആണ് നല്ലത് കാരണം ഇത്രയും സ്നേഹം തരാൻ ആർക്കും പറ്റില്ല ആരെ കല്യാണം കഴിച്ചാലും നിരാശ തോന്നും അത്രയും നല്ല മനുഷ്യൻ ന്റെ കൂടെ ജീവിച്ചത് അല്ലെ

    • @najiyanajiya1781
      @najiyanajiya1781 5 місяців тому +2

      athe

    • @tarakurup6218
      @tarakurup6218 5 місяців тому +7

      Vendatha vilichu paraytha,avrk nthu vikarmglum vicharnglum ille? Oru manushyn etra ayalum oru pankalii venm . Sudhi matram alla snehm ulla bhrtthv

    • @user-ez9yg9ex9t
      @user-ez9yg9ex9t 4 місяці тому

      ​@@tarakurup6218സത്യം

  • @yolo5845
    @yolo5845 5 місяців тому +146

    ആ മോന്റെ വിധി 😭.. അച്ഛനും അമ്മയും പോയി. സ്നേഹം ഉള്ളൊരു അമ്മയെ കിട്ടിയല്ലോ അത്ര എങ്കിലും ദയ ദൈവം ആ കുഞ്ഞിനോട് കാട്ടിയല്ലോ

    • @RenuSudhi-jx3vk
      @RenuSudhi-jx3vk 5 місяців тому +3

      ❤️

    • @blakurls
      @blakurls 3 місяці тому

      ee kuttiyude ammaykk enth patti? yathaartha amma aara? e kutty sudhiyum aayitt engane aanu bandham?

    • @bijilbenny4960
      @bijilbenny4960 Місяць тому

      ​@@blakurlsfirst son😅

  • @nammuandme
    @nammuandme 5 місяців тому +70

    ഈ മക്കളെ നോക്കി വളർത്തു..അവർ നല്ല മിടുക്കൻ ആയി വളരട്ടെ ......നമ്മളിൽ.നിന്നും വേർപെട്ട് പോയ സുധിക്ക് അത് കണ്ട് സന്തോഷിക്കാം ........നല്ല മകളുടെ നല്ല അമ്മയായി ജീവിക്കണം ....അ ഓർമകളിലൂടെ❤❤❤

  • @santhata5728
    @santhata5728 5 місяців тому +19

    ഇവരെ കാണു. പോൾ സങ്കടം തോന്നുന്നു 🙏❤❤❤

  • @Iwgwfd
    @Iwgwfd 5 місяців тому +212

    ഇവരെ കാണുമ്പോൾ തന്നെ സങ്കടമാണ്.. എന്തൊരു വിധി 😢😢

    • @RenuSudhi-jx3vk
      @RenuSudhi-jx3vk 5 місяців тому +2

      Nighalde mansil sudhichttanodulla aalmartha sneham kondaa sagadam varunne❤❤❤❤😢😢😢

    • @Umaamashomegarden
      @Umaamashomegarden 5 місяців тому

      ​@@RenuSudhi-jx3vkചേച്ചി വീടുകൂടൽ കഴിഞ്ഞിട്ട്
      Home Garden തുടങ്ങൂ
      മൈൻഡ് റിലേക്സ് ആവും
      ചെറിയൊരു വരുമാനവും ആവും
      നെഗറ്റെവുകളെ മൈൻഡ് ആക്കണ്ട
      സ്നേഹം മാത്രം ❤

    • @naseemavahab6960
      @naseemavahab6960 5 місяців тому

      ❤❤​@@RenuSudhi-jx3vk

    • @naseemavahab6960
      @naseemavahab6960 5 місяців тому

      ​@@RenuSudhi-jx3vk❤❤❤

    • @rafelkunjippalu5470
      @rafelkunjippalu5470 5 місяців тому +2

      Sathyam😢😢😢

  • @sheejashihab9072
    @sheejashihab9072 5 місяців тому +11

    എന്തും പറയാൻകുറച്ച് ആൾക്കാരെ ഉണ്ടാവു 👍വിവാഹം കഴിക്കുന്നതുഅവരവരുടെ ഇഷ്ടം 👍കിച്ചു മോൻ സന്തോഷമായി ഇരിക്കുവാണല്ലോ രണ്ട് പേരെയും ഒരു പോലെ സ്നേഹിക്കുന്ന രേണുവിന് നന്ദി 🙏

  • @abhinitha3638
    @abhinitha3638 5 місяців тому +13

    Renu chechi sangdapedanda ellam rediyakum sudhi chettan ellam kanunundavum.....nigal happy ayi irikee nigal sangdapettal... Sudhi chettan ane vishamikunath... God bless you 🥰 🙌..

  • @fathimarahmath5459
    @fathimarahmath5459 5 місяців тому +185

    ഇതൊക്ക പറയുമ്പോൾ അവരുടെ ഉള്ളിൽ എത്രത്തോളം സങ്കടമുണ്ടെന്ന് അവരുടെ മുഖം പറയുന്നു..😢ദൈവം അനുഗ്രഹിക്കട്ടെ

  • @Iwgwfd
    @Iwgwfd 5 місяців тому +158

    ആപവത്തിനെ.. കൊണ്ട്.. പോകാനായി.. ഒരു.. ആക്സിഡൻ്റ്....😢😢

    • @aromal7
      @aromal7 11 днів тому

      ഞാനും ഒരുപാട് കരഞ്ഞു. എന്തോ എന്നും ഒരുവേദന 😭😭😭

  • @csb4
    @csb4 5 місяців тому +19

    രേണുവിൻ്റെ വ്യക്തിത്വം എന്നും നിലനിർത്തണം എങ്കിൽ വീണ്ടും ഒരു ബന്ധത്തിലേക്ക് പോകാതെ ഇരിക്കുന്നതാണ് നല്ലത്, പിന്നെ വേറെ ഒരു ആളിൻ്റെ കൺട്രോൾ ഇൽ ആയിപോകും, സ്വന്തം ഇഷ്ടത്തിന് ഒന്നും ചെയ്യാൻ കഴിയില്ല.

  • @farsanakl400
    @farsanakl400 5 місяців тому +78

    ചിന്നു ചേച്ചിയുടെ മനസ്സ് അങ്ങനെയാ ❤️🥰love u chinnu chechi

  • @ishascookingcrafting8592
    @ishascookingcrafting8592 5 місяців тому +3

    അത്രയും പാവപ്പെട്ട നിഷ്കളങ്കമായ ഒറ്റക്കൊന്നും ചെയ്യാൻ കഴിയാത്ത മോള് ഇത്രയും സ്ട്രോങ്ങായി..😢 ദൈവം നല്ലൊരു ഭാവി ജീവിതം തരട്ടെ

  • @abdullatheef.e2194
    @abdullatheef.e2194 5 місяців тому +30

    എന്ത് നല്ല കാര്യം ചെയ്താലും നമ്മുടെ നാടുകളിൽ വരെ നെഗറ്റീവ് പറയാൻ മാത്രം ജനിച്ചവർ ഉണ്ടാകും അതുപോലെ കണ്ടാൽ മതി നെഗറ്റീവ് പറയുന്നവർ അവർ പറഞ്ഞുകൊണ്ട് ഇരിക്കട്ടെ നിങ്ങൾ അത് കാര്യമാക്കണ്ട നെഗറ്റീവ് പറയുന്നവരുടെ കുടുംബത്തിൽ ഇങ്ങനെ സംഭവിച്ചു കാണണം അവർക്ക് മനസ്സിലാവും ജയ് ചിന്നു ചിന്നു❤❤❤❤❤❤❤❤

  • @aswathyachu2554
    @aswathyachu2554 5 місяців тому +11

    Chechi eni kettanda.yente anubhavama.arum nammale manasilakkila.orikkalum.olla sneham kalayanda.makkalude koode santhoshikku eniyulla nalukal❤❤❤

  • @bindukaliparambil3755
    @bindukaliparambil3755 5 місяців тому +77

    ദൈവം അനുഗ്രഹിക്കട്ടെ സുധി ചേട്ടന്റെ ഫാമിലിയെ

  • @sonithomas4369
    @sonithomas4369 5 місяців тому +26

    പറയുന്നവർ പറയട്ടെ ആരുടെയും വായ മുടിക്കെട്ടാൻ പറ്റില്ല നിങ്ങൾ ജീവിച്ചു കാണിക്കുക എന്നാലേ സുധിയുടെ ആത്മാവിന് ശാന്തി കിട്ടുകയുള്ളു ദൈവത്തിൽ ആസ്രയിച്ചു ജീവിതം മുന്നോട്ട് പോകുക 🙏🙏🙏❤❤❤

  • @mercychacko6009
    @mercychacko6009 19 днів тому +2

    God bless you
    Renu and Lakshmi
    Nakshathra
    Kitchumone vave❤❤❤

  • @sumasuma8274
    @sumasuma8274 5 місяців тому +21

    Chinnu🙏🙏🙏🙏🥰🥰🥰🥰 Sudhi 😭🙏🙏🙏

  • @chithravs4059
    @chithravs4059 5 місяців тому +3

    God bless your family ❤❤

  • @lathap2
    @lathap2 5 місяців тому +32

    Super lady❤god bless you 🙏 all the best

    • @RenuSudhi-jx3vk
      @RenuSudhi-jx3vk 5 місяців тому

      Tanqq so muchhh

    • @vavachi974
      @vavachi974 5 місяців тому

      പറയുന്നവർ പറയട്ടെ, മൈന്റ് ആക്കാതെ ഹാപ്പിയായി കാണിച്ചു കൊടുക്ക്.

  • @merlinthomas544
    @merlinthomas544 5 місяців тому +5

    Enthanennnu ariyilla... Bhayagara sangadam aanu sudhi chetenum fmlyum.. Renu be Strong... E Rand makkalilude nigalk ella santhosham vum daivam tharate🙏🙏

  • @amjadroshan8742
    @amjadroshan8742 5 місяців тому +51

    എന്നും കട്ട സപ്പോർട്ട് ആയി കൂടെയുണ്ടാവും അത്രക്കും ഇഷ്ട്ടമാണ് സുധിചേട്ടനെ 😍❤️👍

  • @sujamohanan9399
    @sujamohanan9399 5 місяців тому +12

    ഇങ്ങനെ തന്നെ ജീവിക്കൂ എന്നും വേറെ ജീവിതം ഒരിക്കലും സന്തോഷം തരില്ല ചുറ്റിലും കാണുന്നതിൽ നിന്നും നല്ല പാഠങ്ങൾ പഠിക്കൂ കുഞ്ഞുങ്ങളും മതിയല്ലോ ഒരു ജോലി നേടി അവരുമൊത്ത് സന്തോഷമായി ജീവിക്കുക

  • @maryky5569
    @maryky5569 5 місяців тому +3

    God bless your family

  • @jyothilakshmi6308
    @jyothilakshmi6308 Місяць тому +2

    മരിച്ചാലും വർഷങ്ങൾ കഴിഞ്ഞാലും നമ്മുക്ക് അവരെ മറക്കാൻ കഴിയുമോ. ഇനി എത്ര കല്യാണം കഴിഞ്ഞാലും ഈ സ്നേഹം ഒരിക്കലും കിട്ടില്ല മോളേ. ദൈവം അനുഗ്രഹിക്കട്ടെ

  • @salymathew7777
    @salymathew7777 5 місяців тому +2

    മോനെ യൂ സുധി. കുഞ്ഞുമോൻ ദൈവം sahikatta👍🙏🏻🙏🏻🙏🏻🎉🎉🎉

  • @minithomas6275
    @minithomas6275 5 місяців тому +2

    Godbless your family

  • @user-zy2lt2du4e
    @user-zy2lt2du4e 3 місяці тому +2

    ഞാനും ഇത് അനുഭവിക്കുന്നതാണ്. എന്റെയും hus 41വയസ്സിൽ എന്നെ വിട്ടുപോയി. ഞങ്ങളും സ്നേഹിച്ചു കല്യാണം കഴിച്ചതാണ്. ഇപ്പോൾ 14വർഷം കഴിഞ്ഞു. മക്കൾ ഇല്ല. ഇപ്പോഴും മനസ്സ് നീറുകയാണ്. മോളേ ആൾക്കാരുടെ വായ മൂടാൻ നമ്മൾക്കാവില്ല. നമ്മൾക്ക് വിഷമം ഉണ്ടോ എന്ന് അറിയുന്നത് നമ്മളെപ്പോലെ ഉള്ളവർക്കാണ്. നമ്മളെ നമ്മൾക്കേ മനസ്സിലാവൂ. ദൈവം ഉണ്ട് കൂടെ

  • @ponnus9377
    @ponnus9377 5 місяців тому +8

    ❤️

  • @vilasinipk376
    @vilasinipk376 3 місяці тому +3

    ദൈവം ഈ കുഞ്ഞുങ്ങളെ അനുഗ്രഹിക്കട്ടെ 🙏

  • @ManjuSp-ng7ul
    @ManjuSp-ng7ul 5 місяців тому +5

    3 പേരും സന്തോഷത്തോടെ ജീവിക്കണം

  • @eldhosepk8279
    @eldhosepk8279 5 місяців тому +4

    GID BLESS🙏

  • @prasanthiajith7852
    @prasanthiajith7852 5 місяців тому +4

    ദൈവം കൂടെയുണ്ട് 🙏

  • @pushpalathakrishnan6597
    @pushpalathakrishnan6597 2 місяці тому +2

    ഇതാണ് മോളെ ശരി ഞാൻ തുല്യ ദുഃഖം അനുഭവിക്കുന്ന വ്യക്തിയാണ് ജീവിതം അവസാനിപ്പിച്ചാലോ എന്ന് ചിന്തിച്ചു തുടങ്ങി ഏട്ടൻ ഇല്ലാത്ത അവസ്ഥ ഓരോ ദിവസവും കൂടുതൽ ദുഃഖം വരികയാണ് ഒരിക്കലും കുറയുന്നില്ല അതാണ് സത്യം ❤

  • @user-yd4yz8xm6d
    @user-yd4yz8xm6d 5 місяців тому +2

    I didn’t watch the video, but Renu, you taking the good decision, don’t stay too long widow if you want to start new, you are bold.

  • @user-ck2jw6wb8e
    @user-ck2jw6wb8e 5 місяців тому +1

    God Bless you❤

  • @user-mn1sv9ew1t
    @user-mn1sv9ew1t 5 місяців тому +4

    Chinnu❤❤❤❤❤❤❤

  • @braveedz_
    @braveedz_ 5 місяців тому +1

    God bless you

  • @kavithakanakamma5971
    @kavithakanakamma5971 5 місяців тому +5

    പറയുന്നവർ പറയട്ടെ മക്കളെ നല്ലപോലെ വളർത്തുക ആ മക്കൾ നോക്കും 🥰🥰🥰

  • @teresa29810
    @teresa29810 5 місяців тому +4

    Kichumone renukutty mone❤❤🙏

  • @PrasannaKumari-kx6fi
    @PrasannaKumari-kx6fi 2 місяці тому

    അതാണ് ഞങ്ങളുടെ ചിന്നു നല്ല മനസ്സിന്റെ ഉടമയാണ് എല്ലാ ഭാവുകങ്ങളും നൽകുന്നു സൂര്യ ചേട്ടന്റെ കുടുംബത്തിലെ കയ്യിൽ ആക്കിയേനെ വളരെ നന്ദി❤️💕💕💕

  • @sumayyasumayya8841
    @sumayyasumayya8841 5 місяців тому +6

    ❤❤😢

  • @user-cq4ki3mj7d
    @user-cq4ki3mj7d 5 місяців тому +18

    Yennina aa monod enganeyoke choikunne. Paavam kichu 😢😢

  • @sreeharikp-bs8ww
    @sreeharikp-bs8ww 5 місяців тому +8

    ഇനി വേറെ കല്യാണം. വേണ്ട ചേച്ചി, കിച്ചുവിനെയും റീതുവിനെയും നന്നായി നോക്കി സന്തോഷം ജീവിക്കൂ

  • @user-fy9mp1oo9t
    @user-fy9mp1oo9t 5 місяців тому +18

    കിച്ചുമോനെ ❤️❤️

  • @manikuttymanikutty4553
    @manikuttymanikutty4553 5 місяців тому +3

    Chinnu super lady ennum കൂടെയുണ്ട് ഗോഡ് ബ്ലെസ്, യു ❤

  • @sumanair9778
    @sumanair9778 5 місяців тому +1

    Hi,mole,mole Jegadeeswaran Anugrahikum nallathe Cheyyunnavare Bhagavan Orikkalum kayividilla, God bless mole,,, ,molooooooooo thanks

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 5 місяців тому +4

    Correct ആണ് ഈ മക്കളെ സ്വന്തം മക്കളായി കാണില്ല. അവരുടെ ഇടയിൽ കിടന്നു നീറേണ്ടിവരും. വരുന്നവർ ആദ്യമൊക്കെ കുഴപ്പമില്ലാതെ നിൽക്കും. പലരുടെയും അനുഭവമാണ്.

  • @Nadaans
    @Nadaans 5 місяців тому +4

    Aruparayunadum mind akanda makkalkk vendi jeevikoo nallad vrate

  • @sulekhaafana4244
    @sulekhaafana4244 5 місяців тому +5

    എനിക്കാ valiya mone കാണുമ്പോഴാണ് sangadam

  • @sayidvattaparambil9619
    @sayidvattaparambil9619 5 місяців тому +19

    Nalla theerumanam.

  • @contentbob
    @contentbob 5 місяців тому +23

    ഇവരുടെ വീഡിയോ കണ്ടാൽ കരയാതിരിക്കാൻ പറ്റുന്നില്ല 😰

  • @user-rd5pp5tv2g
    @user-rd5pp5tv2g 5 місяців тому +4

    Kichuttaa❤❤❤❤

  • @mollyalexander9227
    @mollyalexander9227 5 місяців тому +7

    You got 2 beautiful children truely a blessing God bless you ❤️

  • @shynasanthosh1389
    @shynasanthosh1389 5 місяців тому +2

    🥰🥰🥰

  • @raoofkoottayi4010
    @raoofkoottayi4010 5 місяців тому +116

    എന്നും സുധി ചേട്ടന്റെ ഭാര്യ ആയിട്ട് ❤❤😢

  • @Dhwanikaa
    @Dhwanikaa 5 місяців тому +18

    കല്യാണം കഴിക്കുന്നെങ്കി ധൈര്യം ആയിട്ട് കഴിച്ചോളൂ.. കൂടെ ഇണ്ടാവും എന്ന് പറയാൻ വരുവാർന്നു.. But ആ വാക്കുകൾ കേട്ടപ്പോൾ മനസിലായി.... ആ മക്കൾ ചേച്ചീനെ നോക്കും അയിന് വേറെ കല്യാണം കഴിക്കണമെന്നു നിർബന്ധം ഇല്ല ( മനസ്സ് ഇപ്പോഴും സുധിച്ചേട്ടന്റെ പെണ്ണ് ആയി തന്നെ ഇരിക്കുന്നിടത്തോളം ) 🤍✨

  • @blesson5965
    @blesson5965 5 місяців тому +2

    ❤❤

  • @anuaji189
    @anuaji189 5 місяців тому +5

    Chechi oru youtube channel start cheyu. Daily videos idu.

  • @user-om9om2hn9s
    @user-om9om2hn9s 5 місяців тому +1

    Fashion kurakkenem renu sudhikkuvendi emtion nalluthuthnne nallaoru jeevithum tharum God ninghle anugrehikkum kunjughlelkku vendi jeevikkuka

  • @revathys2346
    @revathys2346 5 місяців тому +1

    ❤❤❤❤❤❤❤

  • @mvj123
    @mvj123 5 місяців тому +3

    Nàlla penkutti❤❤❤

  • @S.y30030
    @S.y30030 5 місяців тому +2

    Correct cechi

  • @manjulamanjula5769
    @manjulamanjula5769 5 місяців тому +15

    രേണു ബോൾഡ് ആവട്ടെ

  • @SobhanaB-ck4rs
    @SobhanaB-ck4rs 3 місяці тому +2

    ഇനി എന്തായാലും കല്യാണം കഴിക്കേണ്ട വേണോ രണ്ടു പൊന്നു മക്കളുണ്ട് അവരെ വളർത്തി നല്ലൊരു വീടുവച്ചു വരുന്നുണ്ട് അവിടെ സുഖമായിട്ട് കഴിയുക ദൈവം അനുഗ്രഹിക്കട്ടെ

  • @annmathai2678
    @annmathai2678 5 місяців тому +6

    Nothing wrong with that, if you married. You are still young

  • @irshadirshad966
    @irshadirshad966 2 дні тому

    God bless you 👍👍🙏🙏🙏

  • @Flowers_world.....63
    @Flowers_world.....63 5 місяців тому +1

    ❤❤❤

  • @KavithaKavi-ht2gb
    @KavithaKavi-ht2gb 5 місяців тому +2

    Kichu mon😢🥰

  • @reshmaraveendran830
    @reshmaraveendran830 5 місяців тому +1

    Chinnu super

  • @user-zw5uz9nv6v
    @user-zw5uz9nv6v 5 місяців тому +2

    ❤❤❤❤❤❤❤❤❤

  • @user-sn7xr1iy9s
    @user-sn7xr1iy9s 5 місяців тому +1

    Chinnusuperlady❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹

  • @Ranirani-id7vb
    @Ranirani-id7vb 5 місяців тому +2

    .❤

  • @abdulgafoort.p8067
    @abdulgafoort.p8067 5 місяців тому +1

    👌👌🌹

  • @teresa29810
    @teresa29810 5 місяців тому +4

    May god bless nakshathrakutty more and more🙏

  • @betsyreji1
    @betsyreji1 5 місяців тому +2

    19:25..💯

  • @thakamanis6742
    @thakamanis6742 5 місяців тому +3

    മക്കളെ 😢😢😢😢😢😢😢

  • @aromal7
    @aromal7 11 днів тому

    സോറി രേണുച്ചേച്ചി. എല്ലാവരും പറഞ്ഞപ്പോൾ ഞാനും വിശോസിച്ചുപോയി.. സോറി♥️♥️♥️ മക്കളെയും നോക്കി പുതിയ വീട്ടിൽ ജീവിക്കണം. രണ്ടുമക്കളെയും നോക്കി. (കിച്ചു ♥️)കൈവിടല്ലേ.. മൂന്നു പേരും സന്തോഷമായി. ജീവിക്കണം 👍🏻👍🏻👍🏻🙏🏻

  • @user-rl3eb5db8d
    @user-rl3eb5db8d 4 місяці тому +1

    Chinnu🥰🥰🥰🥰

  • @pushparaveendran9305
    @pushparaveendran9305 3 місяці тому +2

    ഒത്തിരി വിഷമം ഉണ്ട്

  • @nazzilanazimnazim7099
    @nazzilanazimnazim7099 5 місяців тому +3

    Lakshimi നക്ഷത്ര 👍big selut

  • @SunilKumar-hq1vj
    @SunilKumar-hq1vj 5 місяців тому +2

    Kichuvine marakkalle

  • @sujaJ-dn7bt
    @sujaJ-dn7bt 3 місяці тому +1

    രേണു ആൾകാർക്ക് എന്താ പറയാൻ കിട്ടുക എന്ന് നോക്കിയിരിക്കുകയാണ് അതിനൊക്കെ മറുപടി പറയാൻ നിന്നാൽ അതിനെ ഉള്ളു സമയം ❤

  • @lailag120
    @lailag120 5 місяців тому +3

    ഇവരെ ഇനിയെങ്കിലും വെറുതെ വിട്ടു കൂടെ.❤

  • @unnikrishnan2709
    @unnikrishnan2709 5 місяців тому

    ❤❤❤❤

  • @user-tt6vc3kx4s
    @user-tt6vc3kx4s 5 місяців тому +8

    Lakshmi❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @manunair10
    @manunair10 5 місяців тому +8

    അവർ കല്യാണം കഴിക്കണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. അവർക്ക് പ്രായം കുറവ് ആണ്. കുട്ടികൾ പ്രായം ആയാൽ അവരെ വിട്ട് ദൂരെ പോകും അപ്പോൾ അവർ ഒറ്റക്ക് ആകും. അവരുടെ കുടുംബം കാര്യം ആണ് അത്‌ ആ സ്ത്രീക്ക് വിടുക. ഒരു പണിയും ഇല്ലാത്ത കുറെ മനുഷ്യർ ആണ് നമ്മൾക്ക് ചുറ്റും.

  • @MuhammedYk-iq7rx
    @MuhammedYk-iq7rx Місяць тому

    ❤ee ammaye kittiya Mone nee bagya maanu mone

  • @sitharamolep.k9982
    @sitharamolep.k9982 5 місяців тому +1

    😢

  • @user-mn1sv9ew1t
    @user-mn1sv9ew1t 5 місяців тому +5

    Renu sathiyam nanum ninta avasthayil kudiyanu nanum pokunathu enikariyam molude feelings

  • @kadiyan4938
    @kadiyan4938 2 місяці тому +2

    അമ്മയും അച്ഛനും നഷ്ടപ്പെട്ട മോൻ അച്ഛൻ നഷ്ടപ്പെട്ട ചെറിയ മോൻ ഇരെ ചേർത്ത് പിടിച്ച് ഒരു പോലെ കരുതി ജീവിക്കണം മോളേ നാട്ടുകാർക്ക് ഹൃദയം മുറിച്ച് കാണിച്ച് ജീവിക്കാൻ പറ്റത്തില്ല വേദനകളൊരുപാട് ഉള്ളിലൊതുക്കിയാണ് ജീവിക്കുന്നത് എന്നു ള്ളത് നല്ല മനസ്സുളള വർക്ക് മനസ്സിലാകും നെഗറ്റീവും പോസിറ്റീവും ഉണ്ടാകും അതൊന്നും കേൾക്കാൻ നിൽ ക്കരുതു മക്കളെ പൊന്നുപോലെ നോക്കി ജീവി ക്കണം പൊന്നു മക്കളെ കാണമ്പോൾ ചങ്കു തകരുന്നു മൂത്ത മോനെ ഒട്ടും വിഷമിപ്പിക്കരുത് സ്നേഹത്തോട് ചേർത്തുപിടിച്ച് ജീവിക്കണം നന്മകൾ മാത്രo നേരുന്നു❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ഉമ്മ💋💋💋💋💋💋💋💋💋💋💋🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @preethat5000
    @preethat5000 5 місяців тому +2

    Ah. Monu. BhZyankara. Vishamamundu. Kichu. Pavam