കണ്ണീര്‍ ഉള്ളിലിട്ട് ചിരിപ്പിച്ചു‍; പൊടുന്നനെ മരണം ഒപ്പം കൂട്ടി; സുധി ബാക്കി വച്ചത് ​ | KollamSudhi

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 152

  • @jafaralangadan4343
    @jafaralangadan4343 Рік тому +157

    കാലമേ നീ തട്ടിയെടുത്തത് ഞങ്ങളുടെ ചിരികുടുക്കയെയാണ്... കണ്ണീരിൽ കുതിർന്ന വിട സുധിയേട്ടാ 😢😢😢😢

  • @Priya-gi3lz
    @Priya-gi3lz Рік тому +107

    കൂടുതൽ നഷ്ടം ആ മൂത്ത മകന് അച്ഛനും അമ്മയും പോയി 🙏🏼🙏🏼 ആ കുടുംബത്തെ കൈവിടല്ലേ സഹായം ചെയ്യുന്നവർ മൂത്ത മകനെയും അവകാശി ആക്കി ശ്രദ്ധയോടെ ചെയ്യണേ 🙏🏼🙏🏼❤️❤️

  • @vinodcv3411
    @vinodcv3411 Рік тому +54

    രക്ഷപെട്ടു വരാൻ തുടങ്ങിയപ്പോൾ തന്നെ ദൈവം തട്ടി എടുത്തു. ഇതൊരു വല്ലാത്ത കഷ്ടം ആയിപോയി. നീറുന്ന ഓർമ ആണ് എന്നും 😪😪🙏🙏🙏🌹🌹🌹🌹🙏

    • @shalu3341
      @shalu3341 Рік тому +1

      ഇതൊക്കെ കാണുപ്പോൾ പലപ്പോയൊക്കെ തോന്നും ദൈവം ഉണ്ടോ എന്ന് 😢😢😢എന്റെ അനുഭവകൊണ്ടും തോന്നാറുണ്ട് 😔😔😔

    • @anassha4892
      @anassha4892 Рік тому

      ദെയ്വത്തോട് പകരം ചോദിക്കണ്ടത് ഇങ്ങനെ കമന്റ്‌ലൂടെ അല്ല അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹം
      ഒരു വീട് വെക്കണം തന്റെ ഭാര്യയും മക്കളും സന്തോഷമായി ആ വീട്ടിൽ ഇറങ്ങണം എന്നായിരുന്നു അത് ചെയ്തു ദെയിവത്തോട് ചോദിക്കണം

    • @antonysebas
      @antonysebas Рік тому +1

      Enik 4 vayas ullapol ente ammachi marichath..ammayude amma..enik thanna pazhaya kozhukkattayude taste ipozhum marunilla...njan enthokeyo chodichu..enthokeyo paranju thanitundu.onnum oarkunnilla.marichapol orupadu karanju.innum aa vingalil njan mukthan alla...chathiyudeyum vanchanayudeyum lokam.daivam chilapo nammude kannuneer kanan aagrahikunundavum.njan innu pachayaya manushyan..orupadu prasnangal undu..enkilum maranathinu nammale thanne vittu kodukaruth.vijayikanam evideyum...daivam ennenkilum munpil varuvanenkil orupadu chodikanundu..innu dukham enik oru santhoshamanu...karanam thala ellam maravichu kazhinju..yudhamanu ivide jeevitham.jayikunnavar jeevikum.allathavar marikkum..

    • @shalu3341
      @shalu3341 Рік тому

      @@antonysebas എന്തോ ഇത് വഴിച്ചപ്പോൾ അറിയാതെ കണ്ണിൽ നിന്ന് 😭വന്നു 😔😔😔

  • @ajoclementclement9654
    @ajoclementclement9654 Рік тому +2

    മോനെ ഇത്രേം സ്നേഹിച്ച വേറെ ഒരാൾ ഇല്ല.

  • @faseelafaseela442
    @faseelafaseela442 Рік тому +14

    നല്ലവരെ ദൈവം ആദ്യം കൊണ്ടുപോകും എത്ര ശരിയാണ് അദ്ദേഹം നല്ലൊരു മനുഷ്യൻ ആണ് സങ്കടങ്ങൾ സ്വയം ഉള്ളിലോധിക്കി മറ്റുള്ളവരെ ചിരിപ്പിച്ച വ്യക്തി പ്രണാമം 😭

  • @SureshKumar-sx6bo
    @SureshKumar-sx6bo Рік тому +13

    പ്രിയ കലാകാരന് കണ്ണീരിൽ കുതിർന്ന പ്രണാമം❤️❤️❤️🌹🌹🌹

  • @vinodvinodsreekumar9804
    @vinodvinodsreekumar9804 Рік тому +6

    സുധി അണ്ണാ 😢😢🙏🏻🙏🏻
    വിട യഥാർത്ഥ കലാകാരൻ 😊😅😢😭😭എന്റെൽ തരാൻ ഒന്നുല്ല കലർപ്പില്ലാത്ത സ്നേഹം മാത്രം അണ്ണാ 😥🙏🏻

  • @farissalmansalman8457
    @farissalmansalman8457 Рік тому +2

    ഒരു ആർഭാടവും ഇല്ലാതെ ജീവിച്ചു സുധി ചേട്ടൻ എല്ലാവരെയും ചിരിപ്പിച്ചു പ്രവാസിയായ എനിക്ക് സുധി ചേട്ടൻ ചെയ്യുന്ന പ്രോഗ്രാമുകൾ വളരെയധികം ഇഷ്ടമായിരുന്നു ദൈവം കുടുംബത്തിന് സമാധാനം നൽകട്ടെ

  • @lovelyseban3813
    @lovelyseban3813 Рік тому +5

    മൂത്ത കുട്ടിയെയും സഹായം ചെയ്യുന്നവർ പരിഗണിക്കണേ . ആ കുട്ടിക്കാണ് ആരും ഇല്ലാതായത്

  • @fasalrahman2235
    @fasalrahman2235 Рік тому +9

    ഒരു നടൻ മരിച്ചിട്ട് ഇത്രത്തോളം ആളുകൾ കരഞ്ഞത്..സുധിച്ചെടാൻ്റെയവും

  • @akpradeep3021
    @akpradeep3021 Рік тому +6

    നിഷ്കളങ്കനായ ഈ കലാകാരന് ആദരാഞ്ജലി

  • @navasdhp8507
    @navasdhp8507 Рік тому +30

    എന്റെ ജീവിതത്തിൽ ഞാൻ ഒരിക്കൽ പോലും ഒരു മരണം കണ്ടു കരഞ്ഞിട്ടില്ല പക്ഷെ ഞാൻ ഇന്നലെ ഒരുപാടു കരഞ്ഞു

    • @ഇബ്നുമഷൂദ്
      @ഇബ്നുമഷൂദ് Рік тому

      ഞാനും

    • @manjushaanilkumar2520
      @manjushaanilkumar2520 Рік тому +1

      ഞാനിപ്പോഴും കരഞ്ഞു കൊണ്ടേ ഇരിക്കുന്നു.

    • @malayalam6433
      @malayalam6433 Рік тому

      ഞാനും 😢😢

    • @rainflowerkid
      @rainflowerkid Рік тому

      ഞാൻ കരഞ്ഞില്ല ..പക്ഷെ വല്ലാത്തൊരു വിഷമം

  • @Shaluvlogs123
    @Shaluvlogs123 Рік тому +2

    ഓഹ് ഇ വിഡിയോ ഇന്നാണ് കണ്ടത് ഒത്തിരി സങ്കടമായി പോയി 🙏🏻

  • @vmdreamworld6286
    @vmdreamworld6286 Рік тому +16

    വീട് വച്ചു കൊടുക്കുന്നവർ മൂത്ത കുട്ടി പേര് ചേർത്ത കൊടുക്കണം...... അവനു ഇപ്പോൾ ആരും ഇല്ലാതായി..... എലരും ഇനി തനി സ്വഭാവം പുറത്തു വരും....

  • @swafvanskylite7676
    @swafvanskylite7676 Рік тому +2

    ആകെ മൂപ്പരെ കണ്ടിട്ടുള്ളത് സ്റ്റാർ മാജിക്‌ വല്ലപ്പോഴും കാണുമ്പോഴാണ് പിന്നെ ആ കട്ടപ്പനയിലെ ഹൃതിക് റോഷൻ മൂവിയിലും
    എന്നിട്ടും എന്തോ വല്ലാത്ത ബന്ധം പോലെ
    😢

  • @shibibaby8246
    @shibibaby8246 Рік тому +11

    സുധി ഇല്ലാത്ത സ്റ്റർമാജിക് ഒരു വേദന തന്നെയാണ്

  • @jintuphilip4581
    @jintuphilip4581 Рік тому +9

    Sudhi chettan, always remembered 😢

  • @vijayrs242
    @vijayrs242 Рік тому +2

    സത്യം ഈ ഇടി കൂട്ടിൽ ആണ് ആദ്യമായ് ശ്രെദ്ധിക്കുന്നത്

  • @AmalKochumon
    @AmalKochumon 4 місяці тому

    മിസ്സ്‌ യു സുധി ചേട്ടാ 😭😭🌹🌹

  • @sameerpp8902
    @sameerpp8902 Рік тому +4

    മണിച്ചേട്ടൻ കഴിഞ്ഞാൽ സുധിയേട്ടൻ തന്നെ😢

  • @deepthibiju6430
    @deepthibiju6430 Рік тому +4

    അറിയാഞ്ഞിട്ടു ചോദിക്കുവാന്... കിട്ടുന്ന കാശ് ഒക്കെ എവിടെ പോയി... പ്രോഗ്രാം ഉണ്ടായിരുന്നു.. എത്ര ആലോചിച്ചിട്ട് മനസിലാകാത്തത് കിട്ടുന്ന വരുമാനം എന്ത് ചെയ്താവോ... ഒരു പിടിക്കും കിട്ടാത്തതുകൊണ്ടാണ് ഇവിടെ ചോദിച്ചത്......

  • @smithasibi9752
    @smithasibi9752 Рік тому +4

    സുധി ചേട്ടാ പ്രണാമം 🙏🌹❤

  • @jaleelabduljaleel8872
    @jaleelabduljaleel8872 Рік тому +2

    ടമാർ പടാർ മുതലുള്ള സുധി ചേട്ടന്റെ ചിരി ലാസ്റ്റ് സ്റ്റാർമാജിക് എപ്പോസോഡിലും കണ്ടു.. കുറേ ഓർമ്മകൾ തന്നു..😰

  • @RajanRajan-ce6ng
    @RajanRajan-ce6ng Рік тому +4

    സുധി ചേട്ടാ ഒട്ടും പ്രതീക്ഷിചില... പ്രണാമം 🌹

  • @jaison3894
    @jaison3894 Рік тому +6

    പെറ്റമ്മ മഴവിൽ മനോരമ ❤️പൊറ്റമ്മആ 😥ഫ്ലാവേർസ് 🌹

  • @വയനാട്-ച4ഗ
    @വയനാട്-ച4ഗ Рік тому +7

    രണ്ട് ദിവസം ആയി മനസ്സും ശരീരവും ആകെ ഒരു മരവിപ്പ് ആണ് 🥲🥲🥲😔

  • @faseelashemeer
    @faseelashemeer Рік тому +1

    Suthi chettane sherikum onn kanichilla mogam😢

  • @sureshckannur7760
    @sureshckannur7760 Рік тому

    സുധി ❤️❤️

  • @shamnas9809
    @shamnas9809 Рік тому +3

    സുധി 😥😥😥

  • @binuns1216
    @binuns1216 Рік тому +1

    😢ആത്മാവിന് നിത്യ ശാന്തി ക്കായി പ്രാർത്ഥിക്കുന്നു

  • @Andrologytech
    @Andrologytech Рік тому +2

    ഒരു നിമിഷത്തിൽ ആർക്കും സംഭവിക്കാവുന്ന പ്രതിഭാസം. മരണത്തിന് ഒരാളെയടുത്ത് വരാനും ഫോർമാലിറ്റിസിന്റെ ഒന്നും ആവശ്യമില്ലല്ലോ.
    പക്ഷേ ചിലത് നമ്മെ വിഷമിപ്പിക്കുന്നത് അവരിൽ നിന്നും നമുക്ക് നഷ്ടപ്പെട്ടുപോയ സന്തോഷങ്ങളെയോർത്ത് മാത്രമാണ് അത് ചിലപ്പോൾ സഹവാസം കൊണ്ട് മാത്രം നൽകുന്ന ആശ്വാസമാകാം അതും ഒരു തരം സന്തോഷിപ്പിക്കലാണല്ലോ.
    നമ്മൾ മരിക്കുമ്പോൾ നമ്മെയോർത്ത് കുറെയാളുകൾ കണ്ണീർ വാർക്കാനുണ്ടാകണമെങ്കിൽ നമുക്കും നൽകാനാകണം മറ്റുള്ളവർക്ക് സന്തോഷം.
    That All .by aj

  • @khadeejamuhammedkhadeeja2611
    @khadeejamuhammedkhadeeja2611 Рік тому +1

    എന്തൊരു പോകാ സുധി ഏട്ടാ പോയത് 😭കാണുന്ന ഞങ്ങൾക് സഹിക്കുന്നില്ല
    അപ്പോ പിന്നെ രേണുവിന്റെയും മക്കളുടെയും അവസ്ഥ എന്താകും 🥲പ്രണാമം

  • @shaheerpmr2594
    @shaheerpmr2594 Рік тому +16

    നമ്മുടെ റോഡും Driving സംസ്കാരവും അതിന് നൽകേണ്ട ശ്രദ്ധയും പരിഗണനയുമൊക്കെ എന്ന് മാറും😢

    • @Jr_reo
      @Jr_reo Рік тому

      Athin car driver ahn poi idichath,

    • @shaheerpmr2594
      @shaheerpmr2594 Рік тому

      @@Jr_reo ഉറപ്പുണ്ടോ ?
      ഞാൻ മൊത്തത്തിൽ പറഞ്ഞതാണ്

  • @JiGeo
    @JiGeo Рік тому +5

    Still can’t believe this happened 🙏🏻🌹🌹🌹💔💔💔
    Seems God called him so early because God so pleased with him.
    Never saw or met him, only saw his pleasant face on the screen and this incident is so shocking. I can’t imagine what his family and friends going through 🙏🏻🙏🏻🙏🏻

  • @safeerap8213
    @safeerap8213 Рік тому

    കണ്ടു കൊതി തിരുന്നതിലും മൂഞ്ഞേ പോയല്ലോ 😔😔😔😔

  • @Sreeja-ss2yw
    @Sreeja-ss2yw Рік тому

    സുധിചേട്ടാ 😭😭😭😭😭

  • @regeemathew2336
    @regeemathew2336 Рік тому +1

    ❤ആളെ പ്പറ്റി കൂടുതൽ അറിഞ്ഞതും കണ്ടതും മരണ ശേഷം.❤വിട..

  • @Techspellcaster
    @Techspellcaster Рік тому +3

    2023 Il nammak Nasthttapettath Nammale Chirippichavare aanu💔

  • @arunr5433
    @arunr5433 Рік тому +4

    Hearty condolences 🎉🎉🎉

  • @fsooofaisal1582
    @fsooofaisal1582 Рік тому +1

    കുടുംബത്തെ സ്നേഹിച്ച വ്യക്തി. ഒപ്പം കുടുംബപ്രശ്നങ്ങൾ ഒരു പാട്. പട്ടിണിയും വീടും ഇല്ലാത്ത കാലങ്ങൾ. സ്വന്തം കുടുംബം ഏത് കാരണം കൊണ്ടോ തിരിഞ്ഞു നോക്കാതെ ഭാര്യ വീട്ടിൽ നിന്നും ടമാർ പടയിലേക്ക്. അന്ന്. മഴവിൽ മനോരമ യിൽ വിജയിച്ചു രക്ഷ പെട്ടവരിൽ സുധിയെ ഒഴിവാക്കിയ പാഷാണങ്ങൾ ഉണ്ട് ഇപ്പോൾ വന്നു കരഞ്ഞവരിൽ പെടുന്നവർ. ഒത്തിരി കടബാധ്യ തഉണ്ട് അന്ന് അത് തിരിച്ചറിയാത്ത വെറും സുഹൃത്തുക്കൾ ഇന്ന് വാഗ്ദാനം കൊണ്ട് വന്നതിൽ സന്തോഷം 🙏. ഇത്രയും നേരിട്ട് അറിയാവുന്നത് കൊണ്ട്

  • @somthing_one4518
    @somthing_one4518 Рік тому +1

    ശ്രുതിയുടെ മരണത്തോടെ എത്ര വലിയ മനുഷ്യനന്ന് മനസിലാക്കി കൊടുത്തു

  • @Shorts-sz8hj
    @Shorts-sz8hj Рік тому +2

    ദൈവമേ എന്തിന്...

  • @jojo58713
    @jojo58713 Рік тому +1

    ❤ you അണ്ണാ

  • @jithinppjithu7028
    @jithinppjithu7028 Рік тому

    ആ പ്രതീക്ഷിത വിയോഗം 😢😢😢

  • @REDSTARGAMING_
    @REDSTARGAMING_ Рік тому

    ആദരാഞ്ജലികൾ

  • @shaji3708
    @shaji3708 Рік тому

    പാവം മൂത്ത കുട്ടി അവനെ ആരും ഇല്ല ആരും പരിഗണിക്കുമെന്നും തോന്നുന്നില്ല.

  • @lakshminarayan1857
    @lakshminarayan1857 Рік тому +2

    എന്തൊരു വിധിയിതു 💔💔

  • @maufoos
    @maufoos Рік тому +1

    💔💔heartfelt condolences 😢😢

  • @shaharbanshaharban6576
    @shaharbanshaharban6576 Рік тому +1

    Ellavarudeyum prarthanakal ennum undavum❤

  • @daredevil1079
    @daredevil1079 Рік тому +1

    Bless his soul .almighty Allah bless his soul ameen.

  • @sahlarashi1162
    @sahlarashi1162 Рік тому

    Fullun kanan pattnilla😭😭😭..... Ella maranvum marnnu.. Melle melle... Ee maranam marakilla.. MarikunnavRe😭😭😭😭😭😭😭😭😭😭😭😭

  • @Shaji-uk2vm
    @Shaji-uk2vm Рік тому

    Brother you are great
    May the good lord bless your soul and your family 🙏
    I like you brother
    Because you make every body happy
    There is nothing to this world without happy and love

  • @ayshanizmiya
    @ayshanizmiya Рік тому +2

    Rip chetta...sahikkan vayya

  • @shakirshaki3575
    @shakirshaki3575 Рік тому

    സുധിയേട്ടാ 🥹

  • @eesnehabaliyilwelcometoall3514

    നടൻ ജഗദീഷിൻ്റെ മുഖഛായയുള്ള വ്യക്തി ജഗദീഷിൻ്റെ മുഖം കാണുമ്പോൾ ഓർമ്മ വരുന്ന മറ്റൊരു വ്യക്തിത്വം ഒന്നും ആവേർപാടിൽ പറയാനില്ല: ഓർക്കാൻ ഓർമ്മകൾക്കേ പറ്റു അല്ലേBro

    • @madeats7547
      @madeats7547 Рік тому

      ലാസ്റ്റ് ഷോയിലും ജഗദീഷിനെ അനുകരിച്ചു

    • @KS96737
      @KS96737 Рік тому

      ​@@madeats7547 jagadeesh onnu varamayirunnu ..enthenkilum thirakkukal undayirunnirikkam

  • @aliaskar6508
    @aliaskar6508 Рік тому +1

    എല്ലവരെയും സ്നേഹിക്കാൻ മാത്രം അറിയുന്ന മനുഷ്യൻ, പാവം ആ കുടുംബത്തെ ഒർത്ത് സങ്കടം വരുന്നു, വീട് വെക്കണം കുടുംബത്തേ നോക്കണം, അത് മാത്രം പറയുന്ന ഒരു മനുഷ്യ സ്നേഹി, ഞൻ ഇത് വരെ ഒരിക്കലും കണ്ടിട്ടില്ല, പക്ഷേ ആ മുഖം കണ്ണിൽ നിന്ന് പേവുന്നില്ല,,,

  • @lijutl503
    @lijutl503 Рік тому

    ആദരാഞ്ജലികൾ 🌹🌹🌹🌹

  • @harishma
    @harishma Рік тому +2

    എന്താ അപകടത്തിന് കാരണം...? പിക്കപ്പ് driver എവിടെ...?

  • @ayishafathima150
    @ayishafathima150 Рік тому +2

    2023il iniyum nashtagal baaki😢😢

  • @ayishafathima150
    @ayishafathima150 Рік тому +2

    Sathyamayittum ith sahikkanbpattunnila

  • @remyae.b1615
    @remyae.b1615 Рік тому +1

    Jagadheeshetta ningale ini aaru stagekalil avatharippikkum.... Sudhichetta😢

  • @sivacreationsmalayalam6157
    @sivacreationsmalayalam6157 Рік тому +5

    manichettan kazhinjal enne eattavum kooduthal vedhanappicha appratheeshitha nashtam sudhiyettan

  • @sreejiedayam4848
    @sreejiedayam4848 Рік тому +1

    പ്രണാമം

  • @serena123212
    @serena123212 Рік тому

    Adharanjalikal!

  • @ramnelliyott157
    @ramnelliyott157 Рік тому

    Pranamam🙏🙏 🙏 🙏🙏🙏

  • @TheMejohns
    @TheMejohns Рік тому +1

    Ennalum oru chance koduthillallo...life...sleep well bro😢😢

  • @babuck1331
    @babuck1331 Рік тому

    ആദരം🎉

  • @jubimathew3169
    @jubimathew3169 Рік тому

    Seat belt ittillarunno, but air bag deploy cheytallo, pavam

  • @fasalch13
    @fasalch13 Рік тому

    Pranamam sudhiii

  • @kamarunnisakpmolymoly7214
    @kamarunnisakpmolymoly7214 Рік тому +1

    സുധിയേട്ടാ കണ്ണീർ നിക്കുന്നില്ല കാണുമ്പം

  • @proxygamerboy
    @proxygamerboy Рік тому

    Sudhi chettan orupaad chiripikkukayum oduvil karayipichu maanju poyi
    Ini star magic agane kaanum ariyilla😥😥😥😥😥😥😥😥😥😥

  • @XHamster-lj9mn
    @XHamster-lj9mn Рік тому +1

    Ellarum koodi aa kudumbathin oru veed vechu kodkkanam😢

  • @bobbyjohnson5101
    @bobbyjohnson5101 Рік тому

    ഉള്ളു പിടയുന്ന നൊമ്പരത്തോടെ അല്ലാതെ സുധിയുടെ ഈ വീഡിയോ കണ്ടു തീർക്കാൻ കഴിയുകയുള്ളു

  • @minnu6005
    @minnu6005 Рік тому +3

    2023 valare moshamaya oru varsham anenn thonni. Nammale chirippicha randilathikam alukal kazhinja 5 masathin ullil marichu 😢🥀
    RIP Sudhi chettah 🌹

  • @chinnujoy7334
    @chinnujoy7334 Рік тому

    😢😢😢

  • @joypaul738
    @joypaul738 Рік тому

    Balabhadakr Kalabhavan mani chettan , subi qureshi ippo sudhichettan, ivarude verpaadu ithuvarem accept cheyyan pattittillaa...still remember them as they are still alive ...❤❤❤❤❤

  • @chinnujoy7334
    @chinnujoy7334 Рік тому

    😢😢

  • @ppm3593
    @ppm3593 Рік тому +1

    Maranam anuvatham chothikkathe varunna athitdhi rip

  • @cyjusam9558
    @cyjusam9558 Рік тому

    Sad

  • @amarillybaktha2034
    @amarillybaktha2034 Рік тому

    Still i can't believe this news..i believe he still alive with us..he living with us😢

  • @kunjus177
    @kunjus177 Рік тому +1

    🥺😞😞😞😞😞

  • @teophinasher4678
    @teophinasher4678 Рік тому +1

    😢😢😢.... 🌹🌹🌹

  • @noelmendez1910
    @noelmendez1910 Рік тому

    കാറിൽ ഉണ്ടായിരുന്ന മഹേഷ് കുഞ്ഞുമോൻ(mahesh mimics)& ഡ്രൈവർ എന്നിവരെ പറ്റി എന്താ ആരും അപ്ഡേറ്റ് ചെയ്യാതെ .. അവരെ പറ്റിയുള്ള ന്യൂസ് channel കാര് ഒതുക്കിയതാണോ... ഒരു ചാനലിലും മഹേഷിന്റെ ഫുൾ പേര് പറഞ്ഞു കണ്ടില്ലലോ.. ആളുകൾ അറിയപ്പെടുന്ന വ്യക്തി തന്നെ ആണ് mahesh kunjumon ഉം.......വെറുതെ മഹേഷ് എന്നു പറഞ്ഞാൽ എങ്ങനെ ആണ് identify ചെയ്യുവാ ഫുൾ name പറഞ്ഞൂടെ...

  • @ratheeshlal4398
    @ratheeshlal4398 Рік тому

    🌹🌹🌹🌹🌹

  • @sonajoshy4782
    @sonajoshy4782 Рік тому +1

    😭🌹

  • @naksh5688
    @naksh5688 Рік тому

    Azeez വന്നില്ലേ?

  • @navasc3363
    @navasc3363 Рік тому +3

    വിശ്വസിക്കാൻ കഴിയുന്നില്ല ഈ വിടപറച്ചിൽ 😢

  • @Marcusgregarry
    @Marcusgregarry Рік тому +1

    RIP 😢😢😢😢

  • @sahlarashi1162
    @sahlarashi1162 Рік тому

    😭😭😭😭😭😭😭😭😭

  • @hynezkabeer9275
    @hynezkabeer9275 Рік тому

    പ്രണാമം 😔🌹

  • @sreejith3051
    @sreejith3051 Рік тому

    ❤❤❤❤

  • @pranavpranav1568
    @pranavpranav1568 Рік тому +1

    🌹🌹🌹🌹🌹🌹🌹🌹

  • @daredevil1079
    @daredevil1079 Рік тому

    Next temple festival i will donate a pooja for his family and his soul.

  • @ajovarghese6081
    @ajovarghese6081 Рік тому

    RIP sudhi ചേട്ടാ..

  • @കുമ്പിടിസ്വാമികൾ

    Wear seat belt.

  • @GiteshMadhavan
    @GiteshMadhavan Рік тому

    R.I.P

  • @Sjmalluediting
    @Sjmalluediting Рік тому +4

    പാവം എന്തോരം വേദന അനുഭവിച്ചു കാണും😢😢😢

  • @jdcinternational8391
    @jdcinternational8391 Рік тому +1

    *നല്ലോരു വീട്* അയാള്‍ക്ക് താമസിക്കാന്‍ പറ്റില്ല ല്ലോ?? ഇനി എല്ലാരും വരും വീട് വെച്ച് കൊടുക്കാന്‍.. നിങ്ങളുടെ ഒക്കെ channel ന്ന്‌ കൊറേ കാശ് ഉണ്ടാക്കി തന്നില്ലേ അന്ന് ഒന്നും നിങ്ങൾ ഉണ്ടാക്കി കൊടുത്തില്ല ഇപ്പൊ ആണോ ഉണ്ടാക്കുന്നത് 😡😓

  • @dilu9572
    @dilu9572 Рік тому

    😭😭

  • @RamsiShammu
    @RamsiShammu Рік тому

    😥😥😥😥