Star Magic | Flowers | EP# 565

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 6 тис.

  • @yasararafath4035
    @yasararafath4035 Рік тому +19288

    എന്റെ ഒരു ആഗ്രഹം.... സുധിച്ചേട്ടന് ഒരു എപ്പിസോഡിന് വേണ്ടി കൊടുക്കുന്ന ശമ്പളം, ഇനിയുള്ള ഓരോ എപ്പിസോടും വെച്ച് അദ്ദേഹത്തിന്റെ കുടുംബത്തിന് ഏൽപ്പിക്കണം...

  • @babusurendran4382
    @babusurendran4382 Рік тому +176

    എല്ലാം ബിനു ചേട്ടൻ്റെ കൈയ്യീന്ന് പോയി എന്ന് മനസ്സിലാക്കി ബിനു ചേട്ടനെ യാഥാർത്ഥ്യത്തിലേക്ക് തിരിച്ചുവിളിച്ച ഗിന്നസ്സ് പക്രു ചേട്ടൻ: അവസരോചിതമായ ഇടപെടൽ: ഗിന്നസ് പക്രു♥️♥️♥️♥️♥️♥️

  • @nasinass7288
    @nasinass7288 Рік тому +4498

    സുധി ചേട്ടൻ ഇല്ല എന്ന് തോന്നുന്നില്ല എവിടെയോ ഉള്ള പോലെ സുധി ചേട്ടൻ എന്നും ജനമനസ്സുകളിൽ ഉണ്ടാകും

  • @arnair1977
    @arnair1977 Рік тому +54

    ഒരുപാട് ദിവസങ്ങൾക്കു ശേഷം ഇന്ന് വീണ്ടും ഈ എപ്പിസോഡ് അപ്രതീക്ഷിതമായി കാണാൻ ഇടയായി. അറിയാതെ സുധി ചേട്ടന്റെ ഓർമ്മ പെട്ടന്ന് കയറി വന്നു. പ്രിയപ്പെട്ട ആ വലിയ കലാകാരനെ ഒരുപാട് മിസ് ചെയ്യുന്നു. We miss u ചേട്ടാ.

  • @santhoshchanthu5320
    @santhoshchanthu5320 Рік тому +166

    നമ്മുടെ മണി ചേട്ടന് ശേഷം പിന്നെ ഓരോ മലയാളികളുടെയും ആത്മാർത്ഥമായ കണ്ണീര് കിട്ടിയത് നമ്മുടെ എല്ലാവരുടെയും സ്വന്തം സുധി ചേട്ടനാണ്. മറക്കില്ല സുധി ചേട്ടാ നമ്മുടെ മണി ചേട്ടൻ ഓരോ മലയാളിയുടെ മനസ്സിലും എങ്ങനെ നിൽക്കുന്നു അതുപോലെ ഞങ്ങളുടെ മനസ്സിൽ ഇന്നും എന്നും ജീവിക്കും സുധി ചേട്ടനും❤😢

  • @Abhilash-ux3bf
    @Abhilash-ux3bf Рік тому +1064

    സ്റ്റാർ മാജിക് കണ്ടു ചിരിച്ചിരുന്ന എല്ലാവരെയും കണ്ണ് നിറഞ്ഞ ഒരു എപ്പിസോഡ്. നമ്മുടെ സുധി ചേട്ടൻ ഇല്ലാത്ത ഒരു എപ്പിസോഡ്...

    • @suraj-vlog-619
      @suraj-vlog-619 Рік тому

      Hi

    • @AnasAnas-ic7gv
      @AnasAnas-ic7gv Рік тому +1

      Sathiyaman 😢

    • @SugandhiAnirudh
      @SugandhiAnirudh Рік тому +3

      സുധി ചേട്ടാ, ഇ എപ്പിസോഡ് കരയാതെ കാണാൻ കാണാൻ കഴിയുന്നില്ല,

    • @johnbrittoxavier7550
      @johnbrittoxavier7550 Рік тому +2

      സുധി അളിയൻ മറക്കാത്ത ഓർമ ബിനു അളിയാ 🙏🙏🙏🙏പ്രാർത്ഥന ഉണ്ട്

    • @afinshaasha-ow7ln
      @afinshaasha-ow7ln Рік тому +1

      😂😢 Ilove you sudhi chetta

  • @JeevaS-g1u
    @JeevaS-g1u Рік тому +3243

    ഉള്ളം പൊള്ളുന്ന വേദനയിലും മറ്റുള്ളവരെ ചിരിപ്പിക്കാൻ വേണ്ടി കഠിനാധ്വാനം ചെയ്യുന്ന സ്റ്റാർ മാജിക്കിന്റെ എല്ലാ പ്രവർത്തകരേയും എത്ര അഭിനന്ദിച്ചാലും മതിവരില്ല.❤

  • @majnu.john-parappattu
    @majnu.john-parappattu Рік тому +57

    ലക്ഷിയുടെ സങ്കടം കാണുമ്പോൾ ആ ശബ്ദം കേൾക്കുമ്പോൾ അറിയാം അവര് സുധിച്ചേട്ടനെ എന്തുമാത്രം മിസ്സ്‌ ചെയ്യുന്നു എന്ന് ❤🌹😔

  • @noorjr2863
    @noorjr2863 Рік тому +2144

    First time ആയിട്ടാണ് star magic ഇത്രയും ഇമോഷണൽ ആയി കണ്ണീരോടെ കാണുന്നു. കൂടാതെ ഇതാവട്ടെ ലാസ്റ്റ് time emotional episode ❤🙏

    • @praseethaaneesh56
      @praseethaaneesh56 Рік тому +19

      എന്നും ചിരിയോടെ, സന്തോഷത്തോടെ കണ്ട പ്രോഗ്രാം ആണ്, ഇന്നു തുടക്കം തന്നെ കരച്ചിൽ ആണ്‌,സഹിക്കാൻ അത്രക്കും കഴിയുന്നില്ല.സുധി ചേട്ടനോട് എന്നും സ്നേഹം മാത്രം ❤️❤️❤️

    • @FasiRashi-vl6sh
      @FasiRashi-vl6sh Рік тому +6

      Njan randamathe time ane sudichettande first relationshipnde storyde episodum idupole ayirunnu

    • @nadirshacutz7243
      @nadirshacutz7243 Рік тому +1

      അല്ല

    • @anwarshah1913
      @anwarshah1913 Рік тому +2

      ഉള്ള് നീറിക്കൊണ്ട് ഞങ്ങളെ ചിരിപ്പിക്കാൻ എങ്ങനെ നിങ്ങൾക്ക് കഴിയുന്നു....?. സുധിച്ചേട്ടൻ ഇല്ലാതെ ഇനി സ്റ്റർമാജിക് കാണില്ല എന്ന് തീരുമാനിച്ചതാണ് ഞാൻ. ബിനുചേട്ടൻ വന്നത് കൊണ്ട് കണ്ടു.പക്ഷേ പറ്റുന്നില്ല സുടിച്ചേട്ടൻ ഇല്ലാണ്ട് എനിക്ക് സ്റ്റർമാജിക് കാണാൻ കഴിയുന്നില്ല.മണിക്കൂറുകൾ എടുത്താണ് ഞാൻ ഈ എപ്പിസോഡ് യൂട്യൂബിൽ കണ്ടുത്തീർത്തത്.

    • @ajitha5077
      @ajitha5077 Рік тому +1

      ​@@praseethaaneesh56വ😅 ?

  • @jisnikc1056
    @jisnikc1056 Рік тому +328

    ഞാൻ ഈ എപ്പിസോഡ് ഫുള്ളും കരഞ്ഞു കൊണ്ടാണ് കണ്ടത്. സുധി ചേട്ടനെ ഓർത്ത് സങ്കടം സഹിക്കാൻ പറ്റണില്ല 😔😔😔 ഭാഗവാനേ അദ്ദേഹത്തിന്റെ ആത്മാവിനു നിത്യ ശാന്തി കിട്ടട്ടെ 🙏🙏🌹🌹

  • @aryajijesh5164
    @aryajijesh5164 Рік тому +3507

    കലാഭവന് ശേഷം മലയാളിയെ കണ്ണ് നിറപ്പിച്ച ഒരു മനുഷ്യൻ 🥰

  • @nowshadtasrn7182
    @nowshadtasrn7182 Рік тому +39

    "കാലം മാറിവരും കാറ്റിൻ ഗതി മാറും കടൽ വറ്റി കരയാകും കര പിന്നെ കടലാകും കഥയിത് തുടർന്നുവരും ജീവിത കഥയിത് തുടർന്ന് വരും"........ മസ്സിനെ വളരെ ആഴത്തിൽ സ്പർശിച്ച ഈ എപ്പിസോഡ് ഒരു തേങ്ങലായി നില കൊള്ളും!!!💖👌

  • @shameerpattambi8845
    @shameerpattambi8845 Рік тому +744

    ഒരുപാട് നേരം പിടിച്ചു നിന്നു നോക്കി പക്ഷേ കണ്ണുകൾ നിറഞ്ഞു...😊 പച്ചയായ മനുഷ്യരാണ് നമ്മളെല്ലാവരും അങ്ങോട്ടുമിങ്ങോട്ടും വാശിയും വൈരാഗ്യ ബുദ്ധിയില്ലാതെ സന്തോഷത്തോടെ ജീവിക്കുക ഏതുനിമിഷവും എല്ലാവർക്കും... പിടി പാടാവുന്ന ഒരു കാര്യമാണ് മരണം

  • @appus2112
    @appus2112 Рік тому +202

    സുധിച്ചേട്ടാ പ്രണാമം,, എന്നും ഞങ്ങളുടെ മനസിൽ ഉണ്ടാകും🙏

  • @marshalgeorge3025
    @marshalgeorge3025 Рік тому +288

    കണ്ണ് നിറഞ്ഞ് പോയി ❤❤Love you സുധി ❤

  • @thanajmaan
    @thanajmaan Рік тому +48

    The way guiness pakru took hold of Binus emotion the moment Binu said kala jeevitham veruth poi.. Pakru reminded him what his position in the world is.. 👍🏻 amazing presence of mind

  • @manojvaduvoth3126
    @manojvaduvoth3126 Рік тому +104

    പക്രു ചേട്ടാ.... നിങ്ങൾ ഒരു കുഞ്ഞു വലിയ മനുഷ്യൻ ആണ്‌.... ആ ബിനു അടിമാലി ചേട്ടൻ തകരും എന്ന ആ പോയിന്റിൽ നിങ്ങളുടെ ആ ഇടപെടൽ.... 🥰🥰🥰🥰🥰🥰

  • @majidhanasreen8986
    @majidhanasreen8986 Рік тому +875

    ഈ എപ്പിസോഡ് promo കണ്ടപ്പോൾ തന്നെ ഒരുപാട് കരഞ്ഞു 😢 സുധി ചേട്ടന്റ ആ നിഷ്കളങ്ക ചിരി ഇനി ഇല്ലല്ലോ enn ഓർത്തു പോയി 😢

    • @devudevu2416
      @devudevu2416 Рік тому +4

      Sathyam..😢
      Engilum pazgaya episode kandu aa chiri kaanam😢

    • @sanalchandran7430
      @sanalchandran7430 Рік тому +1

      സത്യം 😢😢😢

  • @shilpamohan1153
    @shilpamohan1153 Рік тому +2686

    കണ്ണ് നനയാതെ ഈ എപിസോട് കണ്ട് തീർക്കാൻ പറ്റുന്നില്ല 😢 മിസ്സ് യു സുധി ചേട്ടാ ❤😢

  • @praveenprasad230
    @praveenprasad230 Рік тому +105

    സ്റ്റാർ മാജിക്കിന്റെ എപ്പിസോഡുകൾ കണ്ട് ഒരുപാട് ചിരിച്ചിട്ടുണ്ട്. ആദ്യമായിട്ടാണ് മനസ്സ് തകർന്ന് ഒരു എപ്പിസോഡ് കാണുന്നത് ❤❤❤

  • @fliqgaming007
    @fliqgaming007 Рік тому +245

    സുധിചേട്ടൻ്റെ ഓർമകൾ എന്നും ഇവിടെ കാണും ❤️ നമ്മുടെ മനസ്സിലും ❤️
    ബിനു ചേട്ടനും പെട്ടന്ന് തന്നെ ഉഷാർ ആവട്ടെ ❤️👍🏼

  • @manuunni2252
    @manuunni2252 Рік тому +33

    ഇന്ന് ബിനുചേട്ടൻ പറഞ്ഞപോലെ എല്ലാം ദൈവത്തിന്റെ വികൃതി.. എല്ലാം എഴുത പെട്ടിട്ടുള്ളതാണ്.. നമ്മൾ മനുഷ്യർ എന്തൊക്കെ ഉണ്ടാക്കി വച്ചു എന്ന് പറഞ്ഞാലും വെറും നിസാരക്കാരാണ് എന്ന് മനസ്സിലാക്കുന്ന സമയം..... സുധി ചേട്ടന് വേണ്ടി പ്രാർത്ഥിക്കാം..ഈ എപ്പിസോഡ് നെഞ്ച് പൊട്ടുന്ന വേദനയോടെ കണ്ടു തുടങ്ങിയപ്പോഴും ബിനുചേട്ടൻ വന്നു എല്ലാം ശരിയാകും എന്ന positive wibe തന്നപ്പോൾ മനസ്സ് ശാന്തമായി.. ഞാനും നിങ്ങളിൽ ഒരംഗമാണ്.. പ്രാർത്ഥിക്കുന്നു.... ❤️❤️❤️

  • @hyderbava8533
    @hyderbava8533 Рік тому +888

    കരയിപ്പിച്ചതും ,ഒരുപാട് ചിന്തിപ്പിച്ച Episode ഉം, സുധി ചേട്ടന് പ്രണാമം❤❤❤

    • @suraj-vlog-619
      @suraj-vlog-619 Рік тому +1

      Hi friends

    • @ushakumarisushakumari.s6193
      @ushakumarisushakumari.s6193 Рік тому +1

      ഒരുപാട് കരഞ്ഞു കണ്ട എപ്പിസോഡ്. ബിനു അടിമാലി വന്നത് പോലെ ബാക്കി ഉള്ളവരും ആരോഗ്യം വീണ്ടുകിട്ടി വരാൻ ദൈവം അനുഗ്രഹിക്കട്ടെ

    • @ushakumarisushakumari.s6193
      @ushakumarisushakumari.s6193 Рік тому

      God ബ്ലെസ് you അടിമാലി

  • @ascreations_4783
    @ascreations_4783 Рік тому +40

    ഈറൻ മിഴിയും നനഞ്ഞ ചിറകുമായ് ഈ വഴിയേ പോയ രാജഹംസത്തിനെ❤️❤️❤️ love you flowers team🙏👍🏻

  • @mshafikli7614
    @mshafikli7614 Рік тому +98

    സുധി വിധിയായി മാറി കഴിഞ്ഞു. ആത്മാവിന് നിത്യ ശാന്തി നേരുന്നു.
    ബിനു അടിമാലി ചേട്ടന് ഇനിയും കുറെ കാലം ഞങ്ങൾക്ക് വേണ്ടി ചിരിപ്പിക്കാനും ചിരിക്കാനും അവസരം ദൈവം തന്നിരിക്കുന്നു.''. കീപ്പിറ്ററ്റ്. ആശംസകൾ ഒരായിരം

  • @shahinshahin1778
    @shahinshahin1778 Рік тому +41

    29.09 പക്രു ചേട്ടൻ കാണിച്ചത് വളരെ നല്ല പോയിന്റാണ് ബിനു ചേട്ടൻ വളരെ സങ്കടത്തിലേക്ക് പോകുന്നു സമയം പക്രു ചേട്ടൻ വിഷയം മാറ്റി പിടിച്ചു ... 👍👍👍

  • @shanavas3484
    @shanavas3484 Рік тому +691

    പക്രു ചേട്ടൻ എല്ലാവരെയും അവരുടെ സങ്കടത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നു great man

    • @iamSraj
      @iamSraj Рік тому +5

      👌👌

    • @ponnukl1430
      @ponnukl1430 Рік тому +2

      സത്യം

    • @rijasyp4131
      @rijasyp4131 Рік тому +12

      ഭയങ്കര ഇഷ്ടം ഉള്ള കലാകാരൻ... നല്ല matured ആണ് പുള്ളി

    • @asmirafi5943
      @asmirafi5943 Рік тому +4

      എനിക്കും അങ്ങനെ തോന്നി 👍

    • @junaidjunu4946
      @junaidjunu4946 Рік тому +2

      Really 👍

  • @jeslinseban8115
    @jeslinseban8115 Рік тому +57

    ഇത് കണ്ട് കുറെ ആൾക്കാർ പറയുന്നു മരണം വിറ്റ് അവർ ക്യാഷ് ആക്കുന്നു എന്ന്... ഈ പരുപാടി അവർക്കു മുന്നോട്ടു കൊണ്ടുപോണം അവർ നമ്മളെ സന്തോഷിപ്പിക്കാൻ ആണ് ഈ പ്രോഗ്രം നടത്തുന്നത് 😍😍എന്റെ fvrt prgrm ആണ് ഇത്,... ഇപ്പോൾ ഇങ്ങനെ പറയുന്നവർ തിരിച്ചും പറയും... (സുധി ചേട്ടൻ പോയി കഴിഞ്ഞുള്ള പരുപാടിക്ക് ആളെ കുറിച്ച് ഒന്നും പറഞ്ഞില്ല ennu) സുധി ചേട്ടൻ ഞങ്ങളുടേം വിങ്ങൽ ആണ് 😔😔..... ഇത് എഴുതുമ്പോൾ എന്റെ കണ്ണ് നിറയുന്നു അപ്പോൾ നിങ്ങളുടെ അവസ്ഥ 😔😔🙏

  • @Sajithriya_uae
    @Sajithriya_uae Рік тому +809

    സ്റ്റാർ മാജിക്‌ കണ്ടിട്ട് കണ്ണ് നിറഞ്ഞ എപ്പിസോഡ് ഇതായിരിക്കും.. Miss u സുധി ചേട്ടാ 😢

  • @joshyadikkolly8640
    @joshyadikkolly8640 Рік тому +1532

    ചാർലി ചാപ്ലിൻ പറഞ്ഞ വാചകം അന്വർത്ഥമാക്കുന്ന പരിപാടി മഴയത്ത് കരഞ്ഞ് കൊണ്ട് ചിരിപ്പിക്കുന്ന ഈ ടീം മെമ്പറുമാരാണ് സൂപ്പർ❤❤❤❤

  • @anuanwar2089
    @anuanwar2089 Рік тому +184

    പക്രു ചേട്ടൻ ചെറിയ മനുഷ്യനും വലിയ ഹൃദയത്തിന്റെ ആളും ❤

  • @ahmedfawaz9576
    @ahmedfawaz9576 Рік тому +7

    ബിനുചേട്ടാ... എന്നും എപ്പോഴും ബിനുചേട്ടൻ പ്രാർത്ഥനയുടെ maahathmyam പറയാറുണ്ട് അതു പോലെ തന്നെ ദൈവം കാത്തത് കണ്ടോ... ഒപ്പം ഞങ്ങളുടെ പ്രാർത്ഥനയും ഇഷ്ടവും എപ്പിഴും കൂടെയുണ്ട്.... ഇതു പോലൊരാവസരത്തിൽ ഇത്ര banghiyaayi എല്ലാരേം ഷോയിലേക്ക് കൊണ്ട് വരാൻ മനസിന്റെ തളർച്ച മാറ്റിക്കളയാൻ പക്രു ചേട്ടന്റെ ശ്രെമം എത്ര അഭിനന്ദിച്ചാലും പോരാ...🥰🥰🥰. Flowers ട്വ ക്കു മൊത്തം ബിഗ് ബിഗ് ബിഗ് സല്യൂട്ട് especially in sudhichettans matter 🥰🥰🥰🌹ഒപ്പം ബിനുചേട്ടനെ care ചെയ്യുന്ന ലക്ഷ്മി, നോബിചേട്ടൻ നിങ്ങൾ ഒരു ശെരിയായ കുടുംബം ആണെന്ന് എപ്പോഴും തെളിയിച്ചു കൊണ്ടിരിക്കുന്നു ❤️❤️❤️❤️❤️

  • @saleemkp6713
    @saleemkp6713 Рік тому +222

    ചിന്നു ഇന്നത്തെ എപ്പിസോഡ് നിങ്ങൾ എത്ര കോമഡി ചെയ്തില്ല എങ്കിലും ഞങ്ങൾ പ്രക്ഷകർക്ക് മനസ്സിൽ ആവും ❤❤

  • @ahmedfawaz9576
    @ahmedfawaz9576 Рік тому +49

    പക്രു ചേട്ടാ.... എത്ര രസമായ സംസാരിച്ചേ സുധിച്ചേട്ടൻ പോലും സന്തോഷത്തിൽ ചിരിക്കുന്നു ചേട്ടന്റെ പ്രെസംഗം കേട്ടിട്ട്..... ശെരിക്കും സുധിയേട്ടന്റെ മിസ്സിങ്ങിന്റെ feel കുറച്ചെങ്കിലും കുറച്ചു തരാൻ പറ്റിയ രീതിയിലുള്ള പക്രു ചേട്ടന്റെ സംസാരം 👌👍 Apt guest after sudhichettans മിസ്സിംഗ്‌ 🥰🥰 ബിനു ചേട്ടൻ പാവം എല്ലാ വേദനകളും മറന്നു vannullo... കണ്ടോ ബിനുചേട്ടാ സുധിച്ചേട്ടൻ പറയുന്നേ എന്നെ കളിയാക്കാൻ അവനു വന്നേ പറ്റു വരാതിരിക്കാൻ കഴിയില്ല.... അതാണ്‌ എന്റെ ബിനു എന്ന് എന്തേ എല്ലാരും മിണ്ടാതെ ചിരിക്കെടാ മക്കളെന്നു 😊

  • @divyashaji7726
    @divyashaji7726 Рік тому +790

    Star magic കണ്ടിട്ട് കണ്ണ് നിറഞ്ഞ oru എപ്പിസോഡ് ഇതായിരിക്കും.... സുധി ചേട്ടാ Miss you 💔😞

  • @nidhinnk6447
    @nidhinnk6447 Рік тому +116

    ഈ episode ഞാൻ ഒരിക്കലും മറക്കില്ല... I love you binu ചേട്ടാ... From my heart ❤

  • @aseemabdul4816
    @aseemabdul4816 Рік тому +390

    സുധിയണ്ണന്റെ വലതു കവിളിലെ പാട് ബിനു ചേട്ടന് കൊടുത്തിട്ട് സുധിയണ്ണൻ പോയി 😢

  • @SanthoshKumar-km1iz
    @SanthoshKumar-km1iz Рік тому +51

    സുധി ചേട്ടൻ എവിടേക് പോയിതില്ല ഫ്ലോർ തന്നെ ഇണ്ട് ❤❤❤❤ബിനു ചേട്ടാ എന്ന് വരണം സ്റ്റാർ മാജിക് ഫ്ലോർലേക് ❤❤❤❤❤🥰🥰🥰

  • @ajuzz9460
    @ajuzz9460 Рік тому +549

    അടിമാലി സുധി ചേട്ടനെ കുറിച്ച് പറയുന്നത് കേൾക്കുമ്പോൾ കണ്ണു നിറഞ്ഞുപോയി😢😢

  • @AflahAflahkltr
    @AflahAflahkltr Рік тому +13

    ബിനു ചേട്ടൻ.. പറഞ്ഞപോലെ... സുധിച്ചേട്ടൻ... ചിരിക്കുമ്പോൾ.... വലതുഭാഗത്... കവിളിൽ... ചെറിയ ഒരു കുഴി... വരലുണ്ട്...😢😢😢😔😔

  • @sheenasuresh3119
    @sheenasuresh3119 Рік тому +72

    കരഞ്ഞോണ്ട് ചിരിച്ച എപ്പിസോഡ്..🙏🏻🙏🏻🙏🏻കണ്ണുനീരിനാൽ .സ്ക്രീൻ പലപ്പോഴും അവ്യക്തമായി ... ബിനു വന്നപോലെ മഹേഷ്‌ ഉം വേഗം തന്നെ മിമിക്രിയുമായി തിരിച്ചുവരട്ടെ..👍🏻 നാലഞ്ചുപേർ സംസാരിച്ചില്ല എന്നതൊഴിച്ചാൽ ടീം ഉൾപ്പടെ ഓരോരുത്തരുടെയും വാക്കുകൾ valuable ആയിരുന്നു... SM team എത്രയുംവേഗം തിരിച്ചുവന്നതിൽ നന്ദി... 🌹Show must go on.... 👍🏻thanks Lakshmi for the genuine Love to All. 😍

  • @Movietrolls200
    @Movietrolls200 Рік тому +92

    ഇന്നത്തെ ഈ എപ്പിസോഡ് മൊത്തം സങ്കടപ്പെടുത്തികളഞ്ഞു🥺 ബിനു അടിമാലി എത്രയും പെട്ടെന്ന് സുഖമായി വരട്ടെ എന്ന് പ്രാർഥിക്കുന്നു.❤❣️🙏

  • @khalidpvkm
    @khalidpvkm Рік тому +366

    എല്ലാ വിഷമവും ഉള്ളിൽ ഒതുക്കി വീണ്ടും ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും ഉള്ള ആ കഴിവ് ❤❤ salute 🫡

    • @msd785
      @msd785 Рік тому

      Athe koduthe pattum

  • @rajikrishnan4846
    @rajikrishnan4846 Рік тому +12

    ബിനു ചേട്ടൻ പറഞ്ഞ ഓരോ വാക്കും ഹൃദയത്തിൽ തട്ടി 😔
    സുധി ചേട്ടനെ സ്മരിച്ചു കൊണ്ടുള്ള ഓരോ വാക്കും...
    സുധി ചേട്ടാ.. 🙏🙏🌹🌹
    ബിനു ചേട്ടാ എത്രയും പെട്ടന്ന് പൊളി ആയി വരണം എല്ലാവരും ആഗ്രഹിക്കുന്നു അതുപോലെ മനസ് ഉരുകി പ്രാർത്ഥിക്കുന്നു 🙏🙏🙏
    MASS സ്റ്റാർ മാജിക്‌ ❤️❤️

  • @ajeeshputhussery334
    @ajeeshputhussery334 Рік тому +32

    അന്നയുടെ കരച്ചിൽ നെഞ്ചിൽ നിന്ന് ഉള്ള, ആത്മാർത്ഥമായ സങ്കടം ആണ് 🙏

  • @unniks6477
    @unniks6477 Рік тому +419

    ഈ എപ്പിസോഡിൽ പക്രു ചേട്ടനെ തന്നെ വിളിച്ചതാണ് ഏറ്റവും മനോഹരമാക്കിയത് ❤

  • @hasnathhasnath1570
    @hasnathhasnath1570 Рік тому +250

    ലക്ഷ്മിയുടെ കരച്ചിൽ കണ്ടിട്ട് സഹിക്കുന്നില്ല. എത്ര കരയില്ല എന്ന് പറഞ്ഞാലും കരഞ്ഞു പോവുന്നു 😢😢😢

    • @roshanjacob6434
      @roshanjacob6434 Рік тому +9

      Olakka . She is over

    • @shaheemmogral5397
      @shaheemmogral5397 Рік тому

      ​@@roshanjacob6434ndh over aa daa sudhichettane kanaatha enik karachil vannu pine kandavarude ndhyrkyum avstha🥲

    • @SajiN-en2se
      @SajiN-en2se Рік тому

      ​@@roshanjacob6434പോടാ ത*****

    • @nandukmv
      @nandukmv Рік тому +9

      ​@@roshanjacob6434 സത്യമായ കാര്യം... ഒരു 40% പുള്ളികാരിതി overacting ആണ്....

    • @Soulrider4631
      @Soulrider4631 Рік тому

      പട്ടി ഷോ....മാത്രം

  • @malikkvk3986
    @malikkvk3986 Рік тому +20

    ബിനു ചേട്ടൻ പറഞ്ഞത് പോലെ പകരം വെക്കാനില്ലാത്ത കലാകാരൻ 😘🥰🥰

  • @al-madheenass5869
    @al-madheenass5869 Рік тому +70

    മരണത്തെ തോൽപിച് സുധി ചേട്ടൻ മനുഷ്യ മനസുകളിൽ ഇന്നും ജീവിക്കുന്നു ❤
    പ്രണാമം ❤️

  • @എന്റെകൊച്ചുകൊച്ചുയാത്രകൾ

    പാവം സുധി ചേട്ടൻ.. യഥാർത്ഥ കലാകാരൻ ഒരിക്കലും മരിക്കുന്നില്ല ❤ഒരായിരം ഓർമ്മപ്പൂക്കൾ 🌹

  • @renujophy
    @renujophy Рік тому +572

    Binu Adimali rocks...🎉 Great come back Star Magic

  • @lincyvasudev7677
    @lincyvasudev7677 Рік тому +8

    നിങ്ങൾ എല്ലാവരും വളരെ ഭാഗ്യവാന്നാണ്. കാരണം ഇതുപോലൊരു ചാനലിൽ നിങ്ങൾക് പ്രവർത്തിക്കാൻ പറ്റിയില്ലേ. Flowers & 24 ന്യൂസ്‌ ചാനലിനും ഒരുപാട് നന്ദി ഇവരെ ഇങ്ങനെ ചേർത്ത പിടിച്ചതിനും.... മാറ്റ് എവിടെയും കിട്ടാത്ത ആാാ സ്നേഹത്തിനും ❤❤

  • @blacklover880
    @blacklover880 Рік тому +448

    എന്നും ചിരിച്ചു happy ആയി കാണുന്ന സ്റ്റാർമാജിക് ഇന്ന് കണ്ണ് നിറയാതെ കണ്ട് തീർക്കാൻ പറ്റുന്നില്ല 😔💔
    ബിനുചേട്ടാ Great Comeback 🔥

  • @neemathomas860
    @neemathomas860 Рік тому +494

    ശെരിക്കും കണ്ണു നിറഞ്ഞു പോയി 😢😢 ബിനു ചേട്ടൻ പറഞ്ഞതൊക്കെ മനസ്സിൽ കൊണ്ടുവന്നു.... സുധി ചേട്ടന് കോടാനുകോടി പ്രണാമം 🙏🙏🙏🌹🌹🌹🌹

    • @shihabshihab-xz6js
      @shihabshihab-xz6js Рік тому +11

      സുധിച്ചേട്ടനില്ലാത്ത Star Magic എന്തോ ഒരു ശൂന്യത പോലെയാണ് ആദ്യം തോന്നിയതെങ്കിലും ബിനുച്ചേട്ടൻ വന്ന് ആ ശൂന്യത ചെറുതായൊന്ന് നികത്തി ഞങ്ങളെ ആശ്വസിപ്പിച്ചു...
      ഉള്ളുലയുന്ന ശാരീരികവും മാനസികവുമായ വേദനകൾക്കിടയിലും ഞങ്ങളെ ചിരിപ്പിക്കാനും ആശ്വസിപ്പിക്കാനും എത്തിയ ബിനുച്ചേട്ടനും Star Magic-ലെ മറ്റു കലാകാരൻമാർക്കും ഇവരെയെല്ലാം ഞങ്ങളുടെ മുമ്പിൽ എത്തിച്ച സംവിധായകൻ അനൂപ് ചേട്ടനും ഫ്ലവേഴ്സ് ചാനലിനും ഹൃദയം തൊട്ടുള്ള ഒരായിരം നന്ദി അറിയിക്കുകയാണ്...
      പ്രിയപ്പെട്ട സുധിച്ചേട്ടന് ഒരു കോടി പ്രണാമം അർപ്പിക്കുന്നു...🙏🙏😪😪

  • @dtysu7888
    @dtysu7888 Рік тому +751

    സുധി ചേട്ടന്റെ ജഗദീഷ് കോമഡി ഒരിക്കലും മറക്കാൻ കഴിയില്ല😢

    • @faseehmkpmna
      @faseehmkpmna Рік тому +7

      Sudichettans masterpiece 🔥🔥

    • @Sayusha_naveen
      @Sayusha_naveen Рік тому +4

      Ende 4 vayassulla mol.. Sudhi marichappo tvyil kandit nhan sangadapedunnath kand ee uncle marichu poyo ennu chodhichu.. Ippo kazhinha divasam jagadeesh ne tvyil kandappo avalu parayuarunnu ee uncle marichappazhalle amma annu sangadapettey ennu.. Sudhi's masterpiece.. Jagadheesh

    • @danielmp7999
      @danielmp7999 Рік тому

      ​@@Sayusha_naveenbf mmm bg

    • @insahan
      @insahan Рік тому

      Wasted

  • @abdulrazakerikkilthavath4819
    @abdulrazakerikkilthavath4819 Рік тому +9

    ബിനു അടിമാലി ഓരോ വാക്കുകളും നിറകണ്ണുകളോടെയാണ് കേട്ടിരുന്നത്
    പടച്ച തമ്പുരാൻ നല്ല ആരോഗ്യവും ദീർഘായുസ്സും തരട്ടെ. ആമീൻ

  • @sugamanno
    @sugamanno Рік тому +292

    ചിരിയിൽ സങ്കടം നിറയുന്ന നിമിഷങ്ങൾ സുധി ചേട്ടൻ്റെ വേർപാട് 😢

  • @anujames5443
    @anujames5443 Рік тому +85

    Hatts off to Anoop sir and bineesh bastin . ഒരു കൂടപിറപ്പിനെ പോലെ അന്നെ ദിവസം ഓടി നടന്ന് എല്ലാം മാനേജ് ചെയ്തതിനു.പിന്നെ പ്രത്യേക നന്ദി flowers ചാനലിന് ഒരു കലാകാരനെ ഇത്രത്തോളം സപ്പോർട്ട് ചെയ്തതിനു.

  • @falcofulva
    @falcofulva Рік тому +592

    പക്രു ചേട്ടൻ കൊടുക്കുന്ന ഒരു positive vibes 😍😍😍🙌

    • @reenamundadan5305
      @reenamundadan5305 Рік тому +3

      🙏🏻🙏🏻🙏🏻🙏🏻

    • @nasirkm-yf1qc
      @nasirkm-yf1qc Рік тому

      Aaaa idapedal ... Binu chettante mind marunnad kandappol.. athan ❤Supr .
      Positive❤❤

    • @nibinansari8196
      @nibinansari8196 Рік тому

      Pakruu❤❤❤

  • @AneesRahman-s3d
    @AneesRahman-s3d 2 місяці тому +3

    njan ippozhum episodes kaanaarund pakshe sudhi chettan ulla episodes aane kooduthal ishttam 🥺😭

  • @naushuuly
    @naushuuly Рік тому +61

    ഒരുപാട് ചിരിപ്പിക്കുന്ന star magic ഇന്ന് എന്നെ ഒരുപാട് കരയിപ്പിച്ചു 😢. പക്ഷെ ബിനു അടിമാലി യുടെ തിരിച്ചു വരവ് ഒരുപാട് സന്തോഷം തന്നു . star magic ടീമിന് ഒരായിരം നന്ദി ❤❤❤

  • @jasisaid5789
    @jasisaid5789 Рік тому +159

    ഞാൻ ഒരു പാട് കരഞ്ഞ് കണ്ട എപിസോഡ് .I Miss Yoy സുധി ചേട്ടാ 😢😢

  • @latheefhussainear4854
    @latheefhussainear4854 Рік тому +16

    സ്റ്റാർ മാജിക്‌ കണ്ടിട്ട്.. ചിരിക്കാതെ... കരഞ്ഞ എപ്പിസോഡ്... സ്റ്റർമാജിക്കിനിറ്റെ കൂടെ എന്നും പ്രവാസികൾ ഉണ്ട് big 💕💕... സുദിച്ചേട്ടന് പ്രണാമം 🌹🌹🌹🌹... ബിനു ചേട്ടന് 🌹🌹🌹🌹

  • @salithankachan3484
    @salithankachan3484 Рік тому +30

    എപ്പോഴും ⭐ Star Magic ✨ കണ്ടു ചിരിക്കുന്ന നമ്മൾ ഇന്ന് ഒത്തിരി വിഷമിച്ചു പോയി miss you Sudhi chetta . എല്ലാ Artists വേണ്ടി പ്രാർത്ഥിക്കുന്നു ❤ എല്ലാവരും എപ്പോഴും care full ആയിരിക്കുക God 💖 bless you all ❤❤❤

  • @AiRa677
    @AiRa677 Рік тому +48

    ബിനു ചേട്ടാ, സുധി ചേട്ടൻ ആഗ്രഹിക്കുന്നത് ഇനിയും കോമഡി രംഗത്ത് പ്രവർത്തിക്കണം എന്നാണ്. ഒരിക്കലും വിഷമിക്കാതെ സ്റ്റാർ മാജിക്‌ലേക്ക് പൂർണ ആരോഗ്യത്തോടെ തിരിച്ചു വരണം.

  • @nishavinu9438
    @nishavinu9438 Рік тому +89

    കണ്ണു നിറഞ്ഞുകൊണ്ടു കാണുന്ന ഒരു എപ്പിസോഡ്
    പക്രു ചേട്ടാ താങ്കൾ ഒരു positive vibe ഉള്ള ഒരു വ്യക്തി ആണ്.
    ഈ സങ്കടത്തിനിടയിലും താങ്കളുടെ വാക്കുകൾ ഒരു positive energy തരുന്നു.
    ബിനു ചേട്ടാ എത്രയും പെട്ടന്ന് സുഖം ആവട്ടെ.മഹേഷിന് വേണ്ടിയും പ്രാർത്ഥിക്കുന്നു.
    സുധി ചേട്ടന്റെ കുടുംബത്തിന് വേണ്ടി ചെയ്യുന്ന എല്ലാ കാര്യങ്ങൾക്കും സന്തോഷം

  • @sreeragvlogs301
    @sreeragvlogs301 Рік тому +20

    ഈ എപ്പിസോഡ് കണ്ടിട്ട് നിങ്ങളുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടെങ്കിൽ നിങ്ങളെല്ലാം മനുഷ്യരാണ് സഹജീവി സ്നേഹമുള്ള പച്ച മനുഷ്യർ

  • @muralikrishnan9438
    @muralikrishnan9438 Рік тому +47

    Binu chettean.. ❤❤.. Real ⭐ of star magic.. Back to normal.. Pray🙏 with us.. ❤

  • @muhammedashir9614
    @muhammedashir9614 Рік тому +271

    Binu Adimali is a Gem 💎

  • @prittykurian9343
    @prittykurian9343 Рік тому +320

    ബിനുചേട്ടൻ പൂർവാധികം ശക്തിയോടെ തിരിച്ചു വന്നതിൽ സന്തോഷം 😊❤

  • @ajithkrishnan7877
    @ajithkrishnan7877 Рік тому +43

    കൊല്ലം സുധി... പകരം വയ്ക്കാനില്ലാത്ത കലാകാരൻ.....
    ❤❤❤❤❤😭😭😭😭

  • @sarathsarath7839
    @sarathsarath7839 Рік тому +117

    സുധി അണ്ണന്റെ സ്നേഹം ഇപ്പോഴും മനസ്സിൽ തങ്ങി നിൽക്കുന്നു എത്ര മിമിക്സ് കോമഡി സ്റ്റേജ് ഷോയിൽ 🥺😭🙏🏻🙏🏻

  • @snehamolcharumoodu6942
    @snehamolcharumoodu6942 Рік тому +108

    സുധി ചേട്ടൻ നമ്മളിൽ തന്നെ ഉണ്ട് ഈ എപ്പിസോഡ് കാണുമ്പോൾ ആ സങ്കടം വരികയാണ് 😭😭 എന്താ പറയേണ്ടത് എന്ന് എനിക്കറിയില്ല 😭😭

  • @ZEEKERALAMSUPERSHOW
    @ZEEKERALAMSUPERSHOW Рік тому +363

    എന്തൊക്കെ സങ്കടങ്ങൾ ഉണ്ടായാലും
    ജനങ്ങളെ ചിരിപ്പിക്കാൻ ഉള്ളവർ ആണ്
    Show must go 😢

  • @Devil7-ts2gj
    @Devil7-ts2gj Рік тому +17

    ആ അവസ്ഥയിലും ബിനുചേട്ടൻ വന്നപ്പോഴാണ് സ്റ്റർമാജിക് ഉഷാർ ആയത് 🔥

  • @Lekshmi7015
    @Lekshmi7015 Рік тому +40

    ഒരുപാട് കാത്തു ഇരിന്നു
    സുധി ചേട്ടൻ കൂടെ ഉണ്ട് മുന്നോട്ടു പോകുവാ എനിക്ക് ചേട്ടനെ എന്നാ ഇഷ്ട്ടം ആണ് ഞാൻ സുധി ചേട്ടനെ കാണാൻ ആഗ്രഹിക്കുബോൾ star magic പഴയ epsod കാണുംഅപ്പോൾ സുധി ചേട്ടൻ കൂടെ ഉണ്ട് എന്നു കരുതും മരണത്തെ തോൽപിച്ച ചേട്ടൻ നിൽക്കുന്നെ ❤️

  • @arco7635
    @arco7635 Рік тому +40

    മഹേഷ്‌ കുഞ്ഞുമോൻ recover ആയി സ്റ്റാർ മാജിക്‌ flooril കൊണ്ടുവരണം 💕💕💕💕

  • @Sreejith_k85
    @Sreejith_k85 Рік тому +221

    Episode-il ഓരോ പ്രാവശ്യം സുധി എന്ന് പറയുമ്പോഴും കണ്ണ് നിറയുന്നു....😢😢😢

  • @sooraj_ksd7161
    @sooraj_ksd7161 Рік тому +13

    ഒരു പോലെ ചിരിപ്പിക്കാനും കരയിപ്പിക്കാനും സാധിക്കുന്ന ഒരേ ഒരു വേദി മാത്രമേ ഉള്ളു അത് നമ്മുടെ സ്വന്തം star magic ❤️😍.... Miss u sudhi chetta ❤️

  • @RadhamaniKamalasanan
    @RadhamaniKamalasanan Рік тому +125

    ജീവിക്കാൻ വേണ്ടി എല്ലാ കോമഡി കലാകാരൻ മാരും അവരുടെ ഉള്ളിലെ കനൽ മറച്ചു വെച്ച് മറ്റുള്ളവരെ ചിരിപ്പിക്കാൻ എന്തുമാത്രം കഷ്ടപ്പെടുന്നു 🙏🙏🙏🙏❤️❤️👍👍👍

  • @Haseena.T.M
    @Haseena.T.M Рік тому +30

    ബിനു ചേട്ടാ തിരിച്ചു വാ❤❤❤❤❤❤ പഴയ ആരോഗ്യത്തോടെ തിരിച്ചു വരണം❤❤❤❤

  • @_Sandra.Sebastian_
    @_Sandra.Sebastian_ Рік тому +42

    ഈ floorle എല്ലാവരും ശെരിക്കും വലിയ മനസിന്‌ ഉടമകളാണ്.full കരയിപ്പിക്കാതെ അവരുടെ വിഷമം ഉള്ളിൽ നിർത്തി നമ്മളെ കുറേ ചിരിപ്പിക്കാൻ ശ്രേമിച്ചു. Welcome back all crew. സുധി ചേട്ടനെ ഓർത്തുകൊണ്ട് ഓരോ എപ്പിസോഡും ഞങ്ങൾ കാണാൻ തയ്യാറാണ്.

  • @midhuns3232
    @midhuns3232 Рік тому +131

    The way guiness pakru Chetan changed the entire vibe with that interpretation was awesome 🎉🎉🎉🎉

  • @Rohith_Vijay
    @Rohith_Vijay Рік тому +137

    സുധിച്ചേട്ടൻ മരിച്ചിട്ടില്ല ജീവിച്ചിരിക്കുന്നു ചേട്ടൻ തന്ന നല്ല ഓർമ്മയിലൂടെ ❤❤️

  • @JOJOPranksters-o6p
    @JOJOPranksters-o6p Рік тому +323

    *star magic is incomplete without kollam sudhi💯🙂*

  • @sugamanno
    @sugamanno Рік тому +363

    (കരഞ്ഞു കാണുന്ന കോമഡി) സ്റ്റാർ മാജിക് ഈ Episode സുധി ചേട്ടൻ്റെ വേർപാടിൽ ഞാൻ കരയുന്നു 😢നിങ്ങളോ?

  • @sajithasajitha1334
    @sajithasajitha1334 Рік тому +17

    ബിനു ചേട്ടാ നമിച്ചു എങ്ങനെ കഴിയുന്നു ഈ അവസ്ഥയിൽ ഇങ്ങനെ ആകാൻ ❤😘😘😘 സുധിയേട്ടന്റെ കുടുംബത്തെയും നിങ്ങളെ എല്ലാവരെയും ദൈവം കാത്തു രക്ഷിക്കട്ടെ

  • @Kanmani-u7e
    @Kanmani-u7e Рік тому +40

    Star magic l ഉള്ളവരോട് ഉള്ള സ്നേഹം കൂടി, അവർക്ക് പരസ്പരം ഉള്ള സ്നേഹം അത് കണ്ട് നിക്കുന്നവർക് ഇപ്പോൾ മനസ്സിലാകുന്നുണ്ട്.. Everyone is a hero❤

  • @cicilycellena8560
    @cicilycellena8560 Рік тому +86

    ബിനു വന്നതിൽ ഒരുപാട് സന്തോഷം സുധിയെ കാണാത്ത വിഷമം മാത്രം അറിയാതെ കണ്ണ് നിറഞ്ഞുപോവുന്നു സുധിയുടെ ആത്മ ശാന്തിക്കായി പ്രാർത്ഥിക്കുന്നു

  • @rajeshraj.r8113
    @rajeshraj.r8113 Рік тому +100

    വളരെ ഹൃദയഭേദകമായ രംഗങ്ങൾ 😢😢 ഈ ഷോയോട് അതിന്റെ അണിയറ പ്രവര്‍ത്തകരോട്, പ്രത്യേകിച്ച് ഡയറക്ടർ അനൂപ്, വളരെയധികം ബഹുമാനവും അഭിമാനവും സന്തോഷവും തോന്നുന്നു... സുധി ചേട്ടനെ ശരിക്കും മിസ്സ് ചെയ്യുന്നു... നിങ്ങള്‍ എത്ര മാത്രം ആത്മബന്ധം ഉള്ളവരാണ് എന്ന് ലോകം മനസ്സിലാക്കിയ episode... സുധി ചേട്ടനോടുള്ള നിങ്ങളുടെ സ്നേഹവും കരുതലും ❤❤❤... പിന്നെ ലക്ഷ്മിയുടെ കരച്ചില്‍ 😢😢😢 മനസ്സില്‍ നിന്നും മായുന്നില്ല.. ബിനു ചേട്ടന്റെ ഉള്ളില്‍ നിന്നുള്ള വാക്കുകള്‍... ഇത്രയും emotional ആയിട്ട് ഞാന്‍ ഈ ഷോ കണ്ടിട്ടില്ല 😪😪... സുധി ചേട്ടന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും സഫലീകരിക്കട്ടേ 🙏🙏🙏... ഗിന്നസ് പക്രു ചേട്ടാ... താങ്കൾ ഒരു സംഭവം തന്നെ ❤❤❤...

  • @RazanarashidRazanarashid
    @RazanarashidRazanarashid Рік тому +12

    എല്ലാ episode ഉം ചിരിച്ചുകൊണ്ട് ആണ് കാണാറ്. പക്ഷെ ഇത് 😰😰😰. ചിന്നു ചേച്ചി പറഞ്ഞപോലെ സുധിച്ചേട്ടൻ ഇല്ലാത്ത ആദ്യത്തെ episode 🥺🥺🥺.ബിനു ചേട്ടന്റെ പാട്ട് അടിപൊളി 👍👍👍. നമ്മുടെ ബിനുചേട്ടൻ double power ഇൽ തിരിച്ചു വന്നു 🥰🥰🥰

  • @rahulr.raj03
    @rahulr.raj03 Рік тому +130

    ബിനു ചേട്ടന്റെ പാട്ട് സൂപ്പർ ആണ് നന്നായി പാടുന്നുണ്ട്.

  • @sujeshk4054
    @sujeshk4054 Рік тому +109

    ഈ എപ്പിസോഡിൽ സുധി ചേട്ടൻ കണ്ണീർ പൂക്കൾ 🌹🌹🌹🌹

  • @anithajoyal8949
    @anithajoyal8949 Рік тому +154

    ഇത്രയും കാലം ഈ ഷോ കണ്ടിട്ട് ചിരിക്കുക മാത്രമാണ് ചെയ്തത്. ഇതാദ്യമായിട്ടാണ് കരഞ്ഞു കൊണ്ട് കാണുന്നത് 😢😢😢

  • @PUPPETGAMING360
    @PUPPETGAMING360 Рік тому +3

    സുധിചെട്ടൻ്റെ ലാലേട്ടൻ മറ്റു ഒരു കലാകാരനും തരാൻ ഒരു പ്രത്യേക അനുഭൂതി ആയിരുന്നു miss u sudhichetta😢😢😢😢

  • @artzonebysruthi
    @artzonebysruthi Рік тому +427

    ഒത്തിരി positive energy kittiya episode.....ഒത്തിരി ചിന്തിപ്പിച്ച episode...കൂടാതെ കണ്ണുനിറഞ്ഞ ഒരു episode..... Hat's off to all...come back♥️♥️♥️♥️

  • @sreelalsree6092
    @sreelalsree6092 Рік тому +59

    സ്റ്റാർ മാജിക് കണ്ട് കണ്ണ് നിറഞ്ഞ ഒരു എപ്പിസോഡ് ഇതായിരിക്കും... 💔Heartfelt condolences സുധി ചേട്ടാ........

  • @silnalijesh3593
    @silnalijesh3593 Рік тому +145

    കണ്ണ് നിറയാതെ ഈ എപ്പിസോഡ് കാണാൻ പറ്റുന്നില്ല. ബിനു ചേട്ടൻ പറഞ്ഞത് സത്യം ആണ് മഹേഷ്‌ കുഞ്ഞുമോൻ കണ്ണ് തട്ടിയത് തന്നെ ആണ്. എത്രയും വേഗം പഴയതിലും ഉഷാറായി തിരിച്ചു വരട്ടെ.. സുധി ചേട്ടൻ ഒരു നോവായി എല്ലാരുടെയും മനസ്സിൽ ഉണ്ടാകും... 🙏🏼🙏🏼🙏🏼

  • @yoosufkunju4054
    @yoosufkunju4054 Рік тому +7

    ഈ അവസരത്തിൽ കൊല്ലം സുധിക്കുവേണ്ടി കണ്ണീരിൽ ചാലിച്ച ഒരായിരം പ്രണാമം
    അർപ്പിക്കുന്നു🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @noufalkl1020
    @noufalkl1020 Рік тому +302

    ടീമിന്റെ യഥാർത്ഥ carrecter എന്താണ് എന്ന് അന്നത്തെ സംഭവത്തിൽ നിന്ന് മനസിലായത്. Full time അനൂപ് ഏട്ടനോട് കൂടെ തന്നെ ഉണ്ടായിരുന്നു 👍👍👍