"ഒന്ന് പൊട്ടുതൊട്ടാൽ കുറ്റപ്പെടുത്തുന്നവരുണ്ട്"| Renu Sudhi | Josh Talks Malayalam

Поділитися
Вставка
  • Опубліковано 9 лис 2023
  • #joshtalksmalayalam #kollamsudhi #kollamsudhifamily
    പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക
    bit.ly/JoshTalksMalayalamToEn...
    "വിധി ചിലപ്പോഴൊക്കെ ക്രൂരമാണ്".. ഇങ്ങനൊരു അനുഭവത്തിലൂടെ കടന്നുപോയതാണ് രേണു സുധി. രേണുവിന്റെ ഇപ്പോഴുള്ള ജീവിതം നിങ്ങൾ കേൾക്കേണ്ടതാണ്. ഇത്തരം പ്രതിസന്ധിഘട്ടത്തിൽ എങ്ങനെയാണ് രേണുവും, ആ കുടുംബവും ജീവിച്ചു കാണിച്ചുതരുന്നതെന്ന് കേൾക്കാം. ടോക്ക് കാണാം.
    #kollamsudhi was a beloved #comedian in the Malayalam #entertainmentindustry who left a lasting impact on his audiences. In this emotional talk, his wife Renu Sudhi speaks candidly about her life with #kollamsudhi , sharing heartwarming anecdotes and memories. She also touches on the challenges they faced as a #family and how they overcame them together. This powerful and touching talk is a #tribute to the legacy of Kollam Sudhi, and a must-watch for anyone who loved him. Join us as we celebrate the life and work of this remarkable #artist
    ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com ഇൽ Connect ചെയ്യൂ.
    If you find this talk helpful, please like and share it and let us know in the comments box.
    You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayali's. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
    #kollamsudhi #flowerstv #starmagic #kollamsudhiaccident
    ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
    #Renusudhi #joshtalksmalayalam #nevergiveup

КОМЕНТАРІ • 734

  • @joswinsunny8454
    @joswinsunny8454 8 місяців тому +202

    സുധി ചേട്ടനെ ഒരിക്കലും മറക്കില്ല❤️❤️😥😔..സുധി ചേട്ടനോട് ഇഷ്ടമുള്ളവരുടെ മനസിൽ എന്നുമുണ്ടാകും സുധി ചേട്ടനോടുള്ള സ്നേഹം🔥🔥❤️❤️❤️

  • @abhinavsnair6044
    @abhinavsnair6044 8 місяців тому +747

    രേണുവിനും മക്കൾക്കും നല്ലതേ വരൂ. ധൈര്യമായി മുന്നോട്ടു പോകു.

    • @annakutty7486
      @annakutty7486 8 місяців тому

      ആരുംഎന്തുംപറയട്ടെമോളെനമമൾജീവിച്ചുകാണിക്കണംസമൂഹംഅങ്ങനെയാണ്സാരമില്ലലോകത്തിലെക്ക്നോക്കട്ടെഒരുഭർത്താവില്ലാതെജീവിക്കാംഇനിയുള്ളജീവിതംമക്കൾക്കുംസുധിക്കുംവേണ്ടിജീവിക്കണംഇടംവലംനോക്കിയാൽതളർന്നുപോകുംഹാപ്പിയായിജീവിച്ചുമക്കൾക്കുവേണ്ടിജീവിക്കണം

    • @FasiFasi-dd7kb
      @FasiFasi-dd7kb 4 місяці тому

      Athe.pavam chechi.ith ketit karachilu vannu

    • @AnilKumar-eq1pc
      @AnilKumar-eq1pc 3 місяці тому

      ഗോഡ് ബ്ലെസ് യു

  • @haneefakunnummalputhiyapur6019
    @haneefakunnummalputhiyapur6019 8 місяців тому +476

    മാഡം കരഞ്ഞില്ലെങ്കിലും ഞാൻ കരഞ്ഞു പോയി.. ഇനിയും ഒരുപാട് വർഷം നല്ല സന്തോഷത്തോടെ ജീവിക്കാൻ ദൈയ്‌വം അനുഗ്രഹിക്കട്ടെ

  • @sheela_saji_
    @sheela_saji_ 8 місяців тому +304

    രേണുവിൻ്റെ സംസാരം കേട്ടാൽ തന്നെ കരച്ചിൽ വരും. പാവം. ആ മക്കളുമായി സന്തോഷം ആയി അനേക വർഷങ്ങൾ ജീവിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. മക്കൾക്ക് നല്ല ഒരു അമ്മയായും, മക്കൾ ആ അമ്മക്ക് നല്ല മക്കളായും ജീവിക്കണം. ❤

  • @manjugr7246
    @manjugr7246 8 місяців тому +303

    രണ്ടു മക്കളെയും കൈ പിടിച്ചു മുന്നോട്ടു ജീവിക്കു... നെഗറ്റീവ് ഒന്നും മൈൻഡ് ചെയ്യണ്ട.. രണ്ടമതൊരു വിവാഹം ഒരിക്കലും തെറ്റല്ല.. എന്നും കരഞ്ഞിരിക്കേണ്ടതില്ല. 👍🏻

  • @jithinappuappujithin7086
    @jithinappuappujithin7086 8 місяців тому +318

    ഈ ചേച്ചിയുടെ മനസ്സ് നിറയെ സുധി ചേട്ടനാണ് എന്ന് സംസാരം കേട്ടാൽ തന്നെ അറിയാം
    ഇങ്ങനെ ഒരു ഭാര്യ സുധിച്ചേട്ടന്റെ ഭാഗ്യമാണ്.

    • @user-lg8md3hx5q
      @user-lg8md3hx5q 8 місяців тому

      Satyam

    • @divyap600
      @divyap600 5 місяців тому

      Angane erikkan padilla.because...

    • @zuhara2196
      @zuhara2196 5 місяців тому

      Nallorru. Karam vandal. Kettikko

    • @faseelaummer4577
      @faseelaummer4577 5 місяців тому

      Satyam mole prayanavar prayatte molane mole munnott makkalatt jeevikanam mole appazhane mole sudhi chettan kode undava alkar parayado parayanad parayatte 👍👍👍👍👍

  • @nishakt
    @nishakt 8 місяців тому +95

    തുടക്കം മുതൽ ഇപ്പോൾ ഇത് കേൾക്കും വരെ രേണുവിനും കുട്ടികൾക്കും സപ്പോർട്ട് മാത്രം നൽകിയതിൽ ഞാൻ അഭിമാനിക്കുന്നു

  • @reshmiaji8954
    @reshmiaji8954 8 місяців тому +138

    ആ കുട്ടിയുടെ ഷെയ്പ് തന്നെ മാറിപ്പോയി അതിൽ നിന്നു തന്നെ മനസിലാകും എത്ര വേദനയോടെയാണ് ഓരോ ദിവസവും കടന്നു പോകുന്നതെന്ന്

  • @neenuaneesh
    @neenuaneesh 8 місяців тому +151

    നല്ലൊരു നടൻ ആയിരുന്നു .....അന്നും ഇന്നും എന്നും ഇഷ്ട്ടം മാത്രം...

  • @palarakkalsekhar1816
    @palarakkalsekhar1816 8 місяців тому +26

    സഹോദരി എന്തൊക്ക തന്നെ ആയാലും ഇനി കല്യാണം കഴിഞ്ഞാലും അതൊന്നും തെറ്റല്ല bt പിള്ളേരെ അംഗീകരിച്ചുകൊണ്ട് തന്നെ വേണം മുന്നോട്ട് പോജണ്ടത്.
    ആദ്യം മക്കൾ പ്രതേകിച്ചു മൂത്ത മകൻ 🙏🙏🙏ആളുകൾ പലതും പറയും,,,, ഞാനും ഇന്ന് ഒരു widower ആണ്,, അനുഭവിക്കുന്നവർക്കേ ആഴം മനസിലാക്കാൻ സാധിക്കൂ.
    പണം എത്ര ഉണ്ടെങ്കിലും ഭാര്യക്ക് ഭർത്താവും, ഭർത്താവിന് ഭാര്യയും,, കാരണം മക്കൾ ഇന്ന് നമ്മുടേതാണ് പക്ഷെ നാളെ നമ്മുടേതല്ല 🙏🙏🙏🙏
    നല്ലത് മാത്രം വരുത്തട്ടെ സുധി ഒറ്റക്ക് ആക്കിയില്ലല്ലോ രണ്ടു മക്കളെ തന്നിട്ടല്ലേ പോയത്

  • @sangeethapk5130
    @sangeethapk5130 8 місяців тому +117

    വേർപാടിന്റെ ദു:ഖത്തിലൂടെ കടന്നുപോകുന്നു. തളരാതെ മക്കൾക്കു വേണ്ടി...
    നമ്മൾ തളരുന്നത് കാണാൻ കാത്തിരിക്കുന്നവരാണ് നമുക്ക് ചുറ്റുമുളളവരിൽ കൂടു തലും...

  • @krithikasdreamworld1663
    @krithikasdreamworld1663 8 місяців тому +47

    ഏറ്റവും പ്രിയപ്പെട്ട ആൾ പോയി കഴിഞ്ഞാലുള്ള സങ്കടം അത് മറ്റുള്ളോർക്ക് മനസ്സിലാവില്ല.... കുറ്റം പറയുന്നവർ പറഞ്ഞുകൊണ്ടേയിരിക്കും never mind dear 😍👍

  • @Shereef-nt8ri
    @Shereef-nt8ri 8 місяців тому +65

    വിഷമിക്കല്ലേ. വാവക്കുട്ട. ധൈര്യം മായി മുമ്പോട്ടു പോകുക

  • @ramyapr1672
    @ramyapr1672 8 місяців тому +102

    കഷ്ടം പാവം പിടിച്ച ഈ സ്ത്രീയെ ഒക്കെ എങ്ങനെ ഇങ്ങനൊക്കെ പറയാൻ തോന്നുന്നു 😰മുന്നോട്ട് പോവുക കൂടെ സുധിച്ചേട്ടൻ ഉണ്ടാവും താങ്ങായി 👍👍

  • @twerger
    @twerger 8 місяців тому +139

    വാവക്കുട്ടാ നീ ഇങ്ങനെ സ്ട്രോങ്ങ്‌ ആയതിൽ എന്റെ ഹൃദയം നിറഞ്ഞു ❤

  • @minijolly1812
    @minijolly1812 8 місяців тому +37

    വളരെ ശരിയാണ്...ഭർത്താവ് മരിച്ച സ്ത്രിയുടെ നഷ്ടവും സങ്കടവും അങ്ങനെ ഉള്ളവർക്ക് മാത്രമേ മനസ്സിലാകൂ സമൂഹത്തിന്റെ .. വായടക്കാൻ ആരെക്കൊണ്ട് പറ്റും... ധൈര്യമായി മുന്നോട്ടു പോകൂ... സന്തോഷമുള്ള മനസ്സ് നമുക്കാവശ്യമാണ്... God bless you dear ... വിമർശിക്കുന്നവർ ... പറയട്ടെ... പട്ടികൾ കുര ക്കുന്നതിനു.. മറുപടി കൊടുക്കേണ്ട...❤
    .

  • @nymitradeejusmagickitchen
    @nymitradeejusmagickitchen 8 місяців тому +19

    സുധിമരിച്ചിട്ട് 6 മാസായിട്ടേ ഒള്ളൂ ന്നാണ് എന്റെ വിശ്വാസം.. ആ സമയത്തിന് തന്നെ രണ്ടാമത്തെ കല്യാണം എന്നു പറഞ്ഞു അതിനെ വിഷമിപ്പിക്കുന്ന സമൂഹം 😔😔😔😔
    ഇനി രണ്ടാമത് ഒരു കല്യാണം വേണേൽ കഴിക്കുക തന്നെ വേണം അതു തീരുമാനിക്കുന്നത് രേണുവാണ് അതിലൊരാളും കൈകടത്തരുത്..
    സന്തോഷം ആയി ജീവിക്കുക ❤❤

  • @itsme916
    @itsme916 8 місяців тому +58

    പോയത് പോയി...സ്ഥിരം കരഞ്ഞു ഇരുന്നാൽ പിള്ളേർക്കും അതൊരു feelings ആയിരിക്കും എപ്പഴും....so be happy... മറ്റുള്ളോരടെ അഭിപ്രായം അർഹിക്കുന്ന അവജ്ഞ യോടെ തള്ളിക്കളയുക...

  • @bitterandsweet-2
    @bitterandsweet-2 8 місяців тому +1102

    വിധവകൾക്ക് മാത്രമേ ഒരു വിധവയെ മനസിലാകൂ മോളെ...... ആരും വിധവയാകാതിരുന്നെങ്കിൽ 😭

  • @sunumathew1358
    @sunumathew1358 8 місяців тому +31

    Postpartum deperssion അനുഭവിക്കാത്തവർ ആരു തന്നെ ഇല്ലാന്ന് തോന്നുന്നു.. സാരമില്ല ചേച്ചി... വീണ്ടും കാണാമെന്നു ഉള്ള വിശ്വാസം ഉണ്ടെല്ലോ ചേച്ചി, സുധി ചേട്ടനെ,.നമ്മൾ മരിച്ചു ചെല്ലുമ്പോ നമുക്കു കാണാമെന്നേ 🥰🥰..ചേച്ചി pyer ചെയിതു മുന്നോട്ടു പോകു 👍🏼

  • @jmjsho
    @jmjsho 8 місяців тому +88

    സഹോദരി മുന്നോട്ട് പോകു.. ദൈവം കൂടെ ഉണ്ട് 🙏🙏🙏

  • @sajsab7357
    @sajsab7357 8 місяців тому +58

    കരച്ചിൽ വന്നു ആളുകൾ എന്തും പറയട്ടെ ധൈര്യം കൈ വിടരുത് 👍🏻

  • @__love._.birds__
    @__love._.birds__ 8 місяців тому +36

    കെട്ടിയാൽ തന്നെ എന്താ നിനക്ക് ഒരു ജീവിതം വേണ്ടേ രേണു നാട്ടുകാരെ ബോധിപ്പിച്ചു ഒരിക്കലും ജീവിക്കാൻ ആവില്ല നിന്റെ സന്തോഷം മറ്റുള്ളവർക് വേണ്ടി നശിപ്പിച്ചു കളയരുത് ❤❤❤

  • @priyas0504
    @priyas0504 8 місяців тому +287

    ഇതൊക്കെ കേട്ടു കരഞ്ഞുപോയി. സമാധാനം ആയി മുന്നോട്ട് പോവു.. കുട്ടികൾ മിടുക്കരായി വരും. സങ്കടങ്ങൾ എല്ലാം മാറും. 🙏🏻

  • @deepas-dq3ns
    @deepas-dq3ns 8 місяців тому +111

    കരയരുത് രേണു കരുത്തോടെ മുന്നോട്ടു പോകുക.

  • @Abhinavraj.kAbhinavraj.k
    @Abhinavraj.kAbhinavraj.k 8 місяців тому +32

    രേണു ചേച്ചി ഇനിയൊരിക്കലും കരയരുത് തളരാതെ മുന്നോട്ടു പോവുക all the best🥰🥰❤❤❤ ആളുകൾ എന്തു പറഞ്ഞാലും ഒരിറ്റു കണ്ണുനീർ കണ്ണിൽ നിന്നും വരരുത് OK

  • @parvathysuresh319
    @parvathysuresh319 8 місяців тому +59

    രേണുവിനും കുഞ്ഞുങ്ങൾക്കും എല്ലാ ഐശ്വര്യവും ഭഗവാൻ തരട്ടെ 🥰🌹🙏.

  • @rajammatk745
    @rajammatk745 8 місяців тому +11

    രേണു നിങ്ങൾക്കും കുട്ടികൾക്കും വേണ്ടി സന്തോഷമായി ജീവിക്കണം.ആർ എന്ത് പറഞ്ഞാലും നഷ്ടം നിങ്ങൾക്കു മാത്രമാണ്.ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @AshaAnil-nv3ry
    @AshaAnil-nv3ry 8 місяців тому +45

    നമ്മൾ വിശ്വസിക്കുന്നില്ല. സുധി ചേട്ടൻ മരിച്ചന്ന് .പിന്നല്ലെ രോണുവിന് . ദൈവം നിങ്ങളുടെ കുടെ ഉണ്ടാവും

  • @soumyasoumya4000
    @soumyasoumya4000 8 місяців тому +5

    ഒരിക്കലും എന്ത് കേട്ടാലും തളരരുത് മനോ ധൈര്യം കയ് വിടരുത്. മക്കളെ നന്നായി വളർത്താൻ അവർക്ക് ധൈര്യം കൊടുത്തു മുന്നോട്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏സുധി ചേട്ടന്റെ പ്രോഗ്രാം ഇപ്പോഴും കാണുന്ന ഒരാൾ ആണ് ഞാൻ. ഞങ്ങടെ പ്രാർത്ഥന എപ്പോഴും ഉണ്ടാകും. പഠിച്ചു നല്ലൊരു ജോലി കിട്ടാൻ ഞങ്ങളും പ്രാർത്ഥിക്കാം. പറയുന്നവർ പറയട്ടെ അവർക്ക് മറ്റുള്ളവരുടെ വേദന ഒരു രസമായിട്ട് ആയിരിക്കും തോന്നുന്നത് അനുഭവിക്കുമ്പോഴേ അറിയൂ ആ വേദന യുടെ ആഴം എന്താണെന്ന്. എല്ലാ ഭാവുകങ്ങളും 🥰🥰

  • @LeelamaniRtdJudge
    @LeelamaniRtdJudge 8 місяців тому +3

    വളരെ പ്രസക്തമായ ഒരു മോട്ടിവേഷൻ talk സമൂഹത്തിൽ ഇതേ അനുഭവം ഉള്ള ഒരുപാടു പേരുണ്ട് എന്ന സത്യം കണ്ടറി ഞ്ഞു നെയ്തെടുത്ത വാക്കുകൾ. ഒരുപാടു നന്ദി രേണു മോൾക്ക്. ഊന്നു വടിയുടെ സഹായം കുട്ടിക്കൊരിക്കലും തേടേണ്ടി വരില്ല, നിന്റെ മനസിന്റെ ഈ ഊർജം മതി. ആദ്യം അമ്മേ എന്ന് വിളിച്ച മകനും തന്റെ ശക്തി യാകും. സധൈര്യം മുന്നേറു. ചുറ്റിനും കേൾക്കുന്നതിലും കാണുന്നതിലും, നന്മ ഉള്ളത് മാത്രം സ്വീകരിക്കുക. ദൈവം കുടെയുണ്ടാകും ഹരേ കൃഷ്ണ

  • @Chembakam214
    @Chembakam214 8 місяців тому +26

    ചേച്ചിയെ ഇന്നും സന്തോഷമായി കാണാൻ ആഗ്രഹിക്കുന്നു ഒരിക്കലും വിഷമിക്കരുത്. നാട്ടുകാരുടെ വായ കെട്ടാൻ പറ്റില്ല. അവർ പലതും പറയും അവർക്കും ഇതേ അനുഭവം വരുമ്പോ ഇതൊന്നും പറയാൻ വായ പൊന്തില്ല 🥹🥹ചേച്ചിയുo മക്കളും എന്നും സന്തോഷമായി ജീവിക്കണം 😊😊

    • @sujalapk3682
      @sujalapk3682 8 місяців тому +1

      100, കുടത്തിന്റെ വായ് മൂടികെട്ടാം, ഒരു മനുഷ്യന്റെ വായ്മൂടി കെട്ടാൻ പറ്റില്ല,ആവശ്യം ഇല്ലാത്തിടത്തു അഭിപ്രായം പറയുന്നവർ പറഞ്ഞുകൊണ്ടേ ഇരിക്കും അവർക്കതൊരു മനസുഖം

  • @yeshodhak5311
    @yeshodhak5311 8 місяців тому +27

    കരയരുത് ജീവിച്ച ് കാണിച്ചു കൊടുക്കണം മക്കളെ നല്ല രീതിയിൽ മുമ്പോട്ട് പോകുക ❤❤❤❤❤❤❤❤❤❤❤❤❤❤

  • @nazarnazar4005
    @nazarnazar4005 8 місяців тому +69

    എന്റെ അഭിപ്രായത്തിൽ ഭർത്താവ് മരിക്കുന്ന സ്ത്രീകൾ മറ്റൊരു വിവാഹം കഴിക്കണം എന്നാണ്.. കാരണം വിധവകൾ ഇല്ലാത്ത ലോകം ഉണ്ടാകുമല്ലോ...2 പേർക്കും സന്തോഷമായി ജീവിക്കാൻ അതാണ് നല്ലത്..

  • @safi4865
    @safi4865 8 місяців тому +114

    പറയുന്നവർ എന്തും പറഞ്ഞോട്ടെ. മനസ്സിന് സമാധാനം കിട്ടുന്ന കാര്യങ്ങൾ ചെയ്തു കൊണ്ടിരിക്കണം. എത്ര നല്ലത് ചെയ്താലും വിമർശിക്കാൻ ആളുണ്ടാവും.വിമർശനങ്ങളെ അവഗണിച്ചു മുന്നോട്ട് ജീവിക്കൂ

  • @vaheedasalam2701
    @vaheedasalam2701 8 місяців тому +14

    ചേച്ചിയെ ദൈവം അനുഗ്രഹിക്കും. നെഗറ്റീവ് പറയുന്നവർ പറയട്ടെ. മക്കളിലൂടെ ചേച്ചിക്ക് സന്തോഷകരമായ ജീവിതമുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. ധൈര്യമായി കുഞ്ഞുങ്ങളുടെ മുൻപോട്ട് പോകൂ 🥰🥰🥰

    • @ushacg8285
      @ushacg8285 8 місяців тому

      പ്രിയപ്പെട്ട രേണു, ഞാൻ 25വർഷം ആയി വിധി യോട് പൊരുതി ജീവിക്കുന്ന ഒരു സ്ത്രീ ആണ് 2മക്കൾ ഒരു ആണും ഒരു പെണ്ണും, സമൂഹത്തിലെ അധികം പേരും നമ്മുടെ കണ്ണീർ കാണാൻ ആഗ്രഹിക്കുന്നു, അതിനായി അവർ സഹതാപം കാണിക്കുന്നു, പ്രവർത്തിക്കുന്നു, അതിനു മുഖം കൊടുത്തില്ലെങ്കിൽ അവൾക്കു ഇതല്ല ഇതിലും അപ്പുറം വരേണ്ടതായിരുന്നു എന്ന അടക്കം പറച്ചിലും. അതിനൊന്നിനും ചെവി കൊടുക്കണ്ട പഠിച്ചു ജോലി ചെയുക, മക്കളെ വളർത്തി പ്രാപ്തരാകുക, ഇപ്പോൾ ചെയേണ്ടത് അതാണ്, പിന്നീട് ആവശ്യമെങ്കിൽ മറ്റൊരു ബന്ധത്തെ കുറിച്ച് ആലോചിക്കൂ.... നല്ലത് വരുവാൻ പ്രാർത്ഥിക്കുന്നു 🙏🙏

  • @vijayammavijayan8135
    @vijayammavijayan8135 8 місяців тому +5

    രേണു മോളെ നീ ആരും പറയുന്ന നെഗറ്റീവ് കമെന്റുകൾ ഒന്നും ശ്രെദ്ധിക്കാതിരിക്കുക, ഈശ്വൻ നിങ്ങളോടൊപ്പംഎ ന്നുമുണ്ടാവും. മക്കളുടെ കാര്യം നോക്കി മുന്നോട്ടു പോവുക, സുധി യുടെ ആത്മാവും കൂടെ തന്നെയുണ്ട്,God Bless you for Ever, 🥰🥰

  • @fousiyadreams8235
    @fousiyadreams8235 8 місяців тому +9

    ചേച്ചി സുധിചേട്ടൻ ചേച്ചിയുടെ കൂടെ തന്നെയുണ്ട് അതു കൊണ്ടാണ് ചേച്ചിക്ക് എല്ലാം നേരിടാൻ ശക്തി കിട്ടുന്നത്

  • @sathikochukuttan2313
    @sathikochukuttan2313 8 місяців тому +37

    വിധവ യായാൽ ഒരിക്കലും ചിരിക്കാൻ പാടില്ല നല്ല വേഷത്തിൽ നടക്കാൻ പാടില്ല ഇതൊക്കെ യാണ് പലരുടെയും ആഗ്രഹം ഞാനും ഒരു വിധവ യാണ് കരൾ തകർന്നാലും മക്കൾക്ക് വേണ്ടി ചിരിക്കണം മോളെ നല്ലത് വരട്ടെ പറയുന്നവർ എന്തും പറയട്ടെ ❤

  • @aswathyachu678
    @aswathyachu678 8 місяців тому +53

    ഭർത്താവ് മരിച്ച സ്ത്രീകൾ മറ്റൊരു വിവാഹം ചെയ്താൽ അത് കുറ്റമാണോ?
    People talk, what they talk, let them talk. If you wanna get married in future, why should you bother about others? Live your life for yourself and for your kids.

  • @UshadeviMp
    @UshadeviMp 8 місяців тому +67

    കരുത്തോടെ മുമ്പോട്ട് പോവുക. ഈശ്വരൻ എന്നും കൂട്ടിനുണ്ടാകും❤❤❤❤

  • @hemlockhemi1697
    @hemlockhemi1697 8 місяців тому +57

    തനിച്ചു ജീവിക്കാൻ ബുദ്ധിമുട്ടാണ് ഈ സമൂഹം നമ്മളെ വല്ലാതെ വേട്ടയാടും. മക്കളെ കൂടി അംഗീകരിക്കുന്ന ഒരാളെ കണ്ടെത്തുമ്പോൾ വീണ്ടും ഒരു വിവാഹം കഴിക്കണം.

  • @umamk9532
    @umamk9532 8 місяців тому +7

    കുറ്റം പറയാൻ വേണ്ടി മാത്രം ജീവിക്കുന്ന കുറെയെണ്ണം ഉണ്ട്‌. അവരോടു പോകാൻ പറ. ധൈര്യത്തോടെ മുന്നോട്ടു പോവുക. പടച്ചോൻ സഹായിക്കട്ടെ ❤️❤️🙌🏻🙌🏻

  • @adithya__Raj
    @adithya__Raj 8 місяців тому +17

    Skip ചെയ്യാതെ കണ്ടു.... 🙂❤ ഈ മനുഷ്യർക്ക് ഇത് എന്തിന്റെ കേടാണ് അവർ ജീവിച്ചോട്ടെ നിങ്ങൾ ബാഡ് കമന്റ്‌ പറയാതെ ഇരിക്ക്.. 🙏🏻🙏🏻

  • @ayisharahila3970
    @ayisharahila3970 8 місяців тому +15

    ഞാനെപ്പോഴും ഓർക്കും നിങ്ങടെ മനസ്സിന്റെ വേദന 😢ആലോചിക്കാൻ തന്നെ വയ്യ ദൈവം എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ

  • @lovelyplants7892
    @lovelyplants7892 8 місяців тому +12

    ഇനിയും ഈ കുടുംബത്തെ കുത്തിനോവിക്കുന്നവരുണ്ടോ കഷ്ടം🫣 തന്നെ😏 രേണു ഇതുകേട്ട് വിഷമിക്കേണ്ട ഈ കുത്തുവാക്കുകൾ നിങ്ങളുടെ ജീവിതത്തിൻ്റെ വിജയമാണ് 👍

  • @susanpalathra7646
    @susanpalathra7646 8 місяців тому +46

    ആളുകൾ പറയുന്നത് mind ചെയ്യണ്ട, Renu, Kichu, Rithul സന്തോഷമായി മുന്നോട്ട് , മക്കൾക്കുവേണ്ടി ജീവിയ്ക്കുക.
    God bless you three❤❤❤
    Pappa, Amma ഒക്കെ ഒപ്പമുണ്ടല്ലോ...

  • @sirajelayi9040
    @sirajelayi9040 8 місяців тому +140

    ബുദ്ധി ഇല്ലാത്തവർ പലതും പറയും, എന്ന് കരുതി നമ്മൾ നമ്മൾ അല്ലാത്ത ആവു😢😢

  • @sajanisajani3501
    @sajanisajani3501 8 місяців тому +29

    സഹോദരി രേണു ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ കുഞ്ഞുങ്ങളുമായി മുൻപോട്ട് സന്തോഷത്തോടെ ഇന്നും ഇങ്ങനെ കാണാൻ പ്രാർത്ഥിക്കുന്നു എല്ലാവിധ നന്മകളും നേരുന്നു ദൈവം ബലം നൽകി നിങ്ങളെ താങ്ങട്ടെ എന്ന പ്രാർത്ഥനയോടെ

  • @sirajelayi9040
    @sirajelayi9040 8 місяців тому +59

    നിങ്ങളെ പോലുള്ളവരെ മനസ്സറിഞ്ഞ് സ്നേഹിക്കാൻ ഒരുപാട് പേര് ഉണ്ട്❤❤❤

  • @sirajelayi9040
    @sirajelayi9040 8 місяців тому +131

    മറ്റൊരു വിവാഹം കഴിക്കുന്നത് തെറ്റായി തോന്നുന്നില്ല

  • @sudhaanaghs9517
    @sudhaanaghs9517 8 місяців тому +130

    കണ്ണു നിറഞ്ഞു പോയല്ലോ ധൈര്യമായി മുന്നോട്ട്പോകുക
    പോകുക.

  • @manojtheertha5141
    @manojtheertha5141 8 місяців тому +17

    ഭർത്താവ് മരിച്ചാൽ പിന്നെ ഇങ്ങനെ ഉള്ള ഓരോ വിവരദോഷികളുടെ കുത്തുവാക്കുകൾ കേൾക്കേണ്ടി വരും അതൊന്നും ശ്രദ്ധിക്കാതെ സന്തോഷത്തോടെ മക്കളുമൊത്തു മുന്നോട്ട് പോകുക സുധിച്ചേട്ടൻ എന്നും കൂടെ ഉണ്ട് 🙏🏻🙏🏻🙏🏻

  • @__love._.birds__
    @__love._.birds__ 8 місяців тому +10

    ഇപ്പോൾ എങ്കിലും മോളെ നീ ഇത് പറഞ്ഞല്ലോ സന്തോഷം നിനക്ക് ജീവിച്ചേ പറ്റു സന്തോഷം ആയി മുന്നോട്ടു പോണം സന്തോഷം ആയി ഇരിക്കണം ❤❤❤🥰🥰

  • @melwinmerlin4337
    @melwinmerlin4337 8 місяців тому +27

    ധൈര്യത്തോടെ മുന്നോട്ടു പോകുക ദൈവം അനുഗ്രഹിക്കട്ടെ

  • @rosammata683
    @rosammata683 8 місяців тому +10

    മറ്റു മറ്റുള്ളവർക്കും സമൂഹത്തിനും കുടുംബത്തിനും മക്കൾക്കും കരുത്തായി തണലായി ജീവിക്കുക.... 👍🏻👍🏻🙏🙏🌹🌹god bless u

  • @user-ns9st7zy2n
    @user-ns9st7zy2n 8 місяців тому +56

    എന്നും നന്മകൾ വരട്ടെ ❤️❤️❤️👍

  • @keralaflowers3245
    @keralaflowers3245 8 місяців тому +54

    ഇന്നു കാലത്ത് കരയുന്നത് കാണാനാണ് മനുഷ്യൻ ആഗ്രഹിക്കുന്നത് ചിരിക്കുന്നത് കാണുമ്പോൾ കുറ്റം പറയും ആ ഭാഗത്തേക്ക് നോക്കേണ്ട ചിരിച്ചു കൊണ്ട് തന്നെ ജീവിച്ചു കാണിക്കുക❤❤❤

  • @zakiyathzainabi5403
    @zakiyathzainabi5403 8 місяців тому +31

    നിങ്ങൾ ഉള്ളിൽ കരഞ്ഞപ്പോൾ നമ്മളെ കരയിപ്പിച്ചല്ലോ sissy🥰👍🏻😭

  • @mosesjohn3575
    @mosesjohn3575 8 місяців тому +78

    തളരാതെ മുന്നോട്ടു പോകു ദൈവം കൂടെയുണ്ടാകും. എല്ലാവിധ നന്മകളും നേരുന്നു ❤

  • @rajijoseph7874
    @rajijoseph7874 8 місяців тому +2

    രേണു ഒരു ചെറിയ പെണ്ണാണ് ജീവിതത്തിൽ ഒറ്റപെട്ട് പോയ വ്യക്തി... ഇനിയും സുധിയുടെ ഓർമ്മകൾ മാത്രം കൊണ്ട് ജീവിക്കതെ ഒരു പങ്കാളി വേണം അത് നിങ്ങളുടെ ജീവിതം നല്ല രീതിയിൽ വരണം അത് സുധി ചേട്ടന്റെ ആത്മാവ് കണ്ട് സന്തോഷിക്കും

  • @remadevi513
    @remadevi513 8 місяців тому +27

    Be positive and strong. All the best. May God bless three of you.

  • @karthikeyanr5641
    @karthikeyanr5641 8 місяців тому +20

    👍👍😔രേണുവിന്റ കൂടെ നല്ലതു തന്നെ വരും കേട്ടോ 👍

  • @anilakurian1418
    @anilakurian1418 8 місяців тому +18

    സൂപ്പർ നന്നായ് മിടുക്കി ആയിട്ട് മുന്നോട്ട് പോവുക

  • @AshaAsha-lc7bm
    @AshaAsha-lc7bm 8 місяців тому +25

    എന്റെ പപ്പയുടെ body കൊണ്ട് വന്നപ്പോൾ ഞാനും പറഞ്ഞിരുന്നു എനിക്ക് കാണണ്ട എന്ന് ഇതൊക്കെ അനുഭവിച്ചവർക്കെ അറിയാവൂ ആക്ഷേപം പറയുവാൻ കുറെ ജന്മങ്ങൾ ഭൂമിയിൽ ഉണ്ട് അത് mind ചെയ്യരുത് നമ്മളെ തളർത്താനാണ് but വാക്കുട്ടൻ തളരരുത്

    • @aqualivesashtamudi3076
      @aqualivesashtamudi3076 8 місяців тому

      😢.... സിറ്റുവേഷൻ നമ്മളെ നമ്മൾ അല്ലാതെ ആകും 🙏🏻

  • @kiyara308
    @kiyara308 8 місяців тому +11

    കുറ്റപ്പെടുത്തുന്നവരെ മാത്രം നോക്കാതെ മുന്നോട്ട് നോക്കി ജീവിക് കുട്ടി. നല്ലൊരു ജോലി കുട്ടികളുടെ പഠനം ഒക്കെ നന്നായി പോകാൻ സാധിക്കട്ടെ. ഇതിനിടയിൽ മനസാക്ഷി ഉള്ള ഒരാളെ കണ്ടു മുട്ടിയാൽ അവരോടൊപ്പം തുടർന്ന് ജീവിക്കു ആർക്കും മുതലെടുക്കാൻ നിന്നു കൊടുക്കരുത് 👍

  • @vidhyarajeev4176
    @vidhyarajeev4176 8 місяців тому +52

    ഭർത്താവ് ആയാലും മക്കൾ ആയാലും നഷ്ടപ്പെട്ടവർക്കേ അതിന്റെ വേദന അറിയൂ ,😭😭😭 9:3😭 എൻറെ മകളും ഈ സുധി 11:29 ചേട്ടനും അടുത്തടുത്താ ഈശ്വരൻറെ അടുത്ത് പോയത്

    • @Nminnus
      @Nminnus 8 місяців тому +2

      Enth patiyatha molk

  • @_Sweetlikeamangosteen_
    @_Sweetlikeamangosteen_ 8 місяців тому +13

    മനസ്സിനു ബലവും സന്തോഷവും ദൈവം നൽകട്ടെ God Bless You ❤

  • @divyav4181
    @divyav4181 8 місяців тому +46

    ചേച്ചി മുന്നോട്ടുതന്നെ പോകണം മക്കളും ❤❤❤

  • @minivarghese5419
    @minivarghese5419 8 місяців тому +5

    Renuvineyum കുഞ്ഞുങ്ങളെയും Daivum anugrehikkette Sudhiyulleppol എങ്ങനെയാണ് ജീവിച്ചത് അതുപോലെ തന്നെ മുമ്പോട്ടു ജീവിക്കണം ഗോഡ് bless രേണു

  • @thattikootuparupadies9495
    @thattikootuparupadies9495 8 місяців тому +45

    കണ്ണുകൾ നിറഞ്ഞു പോയി മനസിലൊരു വിങ്ങൽ 😔😔

  • @anumolp6805
    @anumolp6805 8 місяців тому +27

    ചേച്ചിയെയും മക്കളെയും ദൈവം അനുഗ്രഹിക്കട്ടെ 😢🙏🙏🙏🙏ഒരു പാട് ഇഷ്ടം ആണ് നിങ്ങളെ

  • @sulthanks1008
    @sulthanks1008 8 місяців тому +29

    രേണു പറയുന്ന ത് ഒരുപാട് ശേരിയ. ഞാനും husband മരിച്ച ആളാണ്. നമ്മൾ ഹാപ്പി ayit ഇരിക്കുന്നത് ആർക്കും ഇഷ്ടമല്ല.

  • @jincyjoseph7448
    @jincyjoseph7448 8 місяців тому +5

    നിരാശ പെട്ടിരുന്നാൽ പല രോഗത്തിനും അടിമ ആകും.... പോസിറ്റീവ് ആയി ചിന്തിക്കുക. ജീവിക്കുക... ദൈവം അനുഗ്രഹിക്കട്ടെ.... കുഞ്ഞുങ്ങൾക്കും നല്ല ഭാവി ഉണ്ടാകട്ടെ. പറയുന്നവർ അങ്ങനെ പറഞ്ഞു നടക്കട്ടെ. ഒന്നിലും ശ്രെദ്ധിക്കരുത്

  • @ommanaommana6369
    @ommanaommana6369 8 місяців тому +10

    സുധിയുടെ ആഗ്രഹം പോലെ മിടുക്കിയായി സുന്ദരിയായി തന്നെ ജീവിക്കണം മക്കളുടെ നല്ല അമ്മയായി ജീവിക്കണം ഞാനും മോളെപോലെ ഒരു വ്യത്യാസം മാത്രം ഞാൻ ഭർത്താവ് ജീവിച്ചിരിക്കെ വിധവയായി

  • @sunithabiren7918
    @sunithabiren7918 8 місяців тому +159

    Renu is a very intelligent & wise lady... Don't mind what others say, you all should live for yourself...

    • @sathidevi7009
      @sathidevi7009 8 місяців тому +2

      Yes❤❤❤❤❤

    • @krithikasdreamworld1663
      @krithikasdreamworld1663 8 місяців тому

      Yes

    • @shazilworld5067
      @shazilworld5067 8 місяців тому +2

      Renu is a very smart and intelligent woman... Don't care what others say, you all have to live for yourself

  • @bindukp6727
    @bindukp6727 8 місяців тому +61

    സഹോദരി നിങ്ങളുടെ കുടുംബത്തെ ദൈവം എന്നും കാത്തു സംരക്ഷിക്കട്ടെ പോസിറ്റീവ് ആയി ചിന്തിക്കുക , എന്നും പ്രാർത്ഥനയിൽ ഓർക്കുന്നു 🙏🙏🙏

  • @AadhamAadhu-xf5io
    @AadhamAadhu-xf5io 8 місяців тому +2

    ചേച്ചി എനിക് ഇന്നും ഓർക്കാൻ വയ്യാ..... ഇപ്പോളും സുധി ചേട്ടനെ ഓർത്തു കരയും 😭😭😭😭 മറക്കാൻ വയ്യാ

  • @sheebamol7844
    @sheebamol7844 8 місяців тому +17

    കരഞ്ഞു പോയി.❤ നന്നായി വരും.❤

  • @jainyrajeshagney804
    @jainyrajeshagney804 8 місяців тому +3

    ഭർത്താവു മരിച്ച ഒരു സ്ത്രീ ഒരിക്കലും സന്തോഷത്തോടെ ജീവിക്കുന്നത് സഹിക്കാൻ കഴിയാത ഒരു ലോകം ആണ് നമ്മുടേത്.അവൾ സ്വന്തം മക്കളെ നോക്കി സ്വന്തം നിലയിൽ ജീവിക്കാൻ തുടങ്ങിയാൽ പിന്നെ അവൾക്ക് പിഴച്ചവൽ എന്ന മുദ്ര ചാർത്തിക്കൊടുക്കും.എന്നിട്ടും എല്ലാം സഹിച്ചു മക്കളെ വളർത്താൻ കഷ്ടപ്പെടുന്ന എത്രയോ അമ്മമാർ ഉണ്ട് നമ്മുടെ ലോകത്തു.പറയുന്നവർക്ക് അവരുടെ കുറച്ചു നേരത്തെ സന്തോഷം അനുഭവിക്കുന്നവർക്കെ അതിന്റെ വേദന മനസിലാകുള്ളൂ.ചേച്ചി മട്ടുള്ളവർ എന്ത് പറയുന്നു എന്ന് ഓർത്തു വിശമിക്കരുത്. എന്ത് വന്നാലും നമുക്ക് ജീവിക്കണം.അത് കൊണ്ട് ചേച്ചിയുടെയും മക്കളുടെയും ജീവിതത്തിൽ എന്നും നല്ലതു മാത്രം ഉണ്ടാകട്ടെ🙏

  • @ashlinshibu4458
    @ashlinshibu4458 8 місяців тому +4

    കൃപാസനം മാതാവ് ശരിക്കുo ആലപുഴയിൽ ഉണ്ട് വിശ്വാസത്തോടെ ഉടമ്പടി എടുത്ത്നമ്മള് ചെന്ന് വിളിച്ചാൽ കൂടെ പോരും പിന്നെ നമ്മളിലൂടെദൈവം പ്രവർത്തിക്കും പ്രവർത്തിക്കും

  • @Zanus_craft
    @Zanus_craft 8 місяців тому +5

    ഇതാണ് വാവക്കുട്ടന്റെ സുധിചേട്ടൻ ആഗ്രഹിക്കുന്നത് 🥰😊

  • @adilym6255
    @adilym6255 8 місяців тому +57

    മൈന്റ്റ് ചെയ്യാതെ മുന്നോട്ട് സഹോദരീ ♥️♥️♥️.. സുധി എന്നും കൂടെ ഉണ്ടാവും 🙏

  • @sujasara6900
    @sujasara6900 8 місяців тому +10

    Be bold and strong sister.God is with you.God is a loving God He will not leave you nor forsake you

  • @Pminimol1981
    @Pminimol1981 5 місяців тому

    ദൈവം കൂടെ ഉണ്ട്. കൂടെ സുധി ചേട്ടനും. ധൈര്യം ആയി മുന്നോട്ടു പോവുക. പ്രാർത്ഥന കൂടെ ഉണ്ട്.❤❤❤❤❤

  • @radhikasreekumar3368
    @radhikasreekumar3368 8 місяців тому +4

    മോളെ രേണു മറ്റുള്ളവർ എന്തുപറയുന്നു എന്ന് നോക്കണ്ട മോടെ സുദ്ദി നമ്മുടെ മനസ്സിൽ മരിച്ചിട്ടില്ല അതുകൊണ്ട്. സുദ് ക്ക് എന്താണോ ഇഷ്ട്ടം അതുപോലെ മോളും കുട്ടികളും ജീവിക്കണം❤

  • @zeenavlogkkd
    @zeenavlogkkd 8 місяців тому +2

    നല്ല തീരുമാനം മോളെ മറ്റുള്ളവരെ നോക്കി ജീവിക്കാൻ ബുദ്ധി മുട്ടാണ് മോൾ മക്കളൾ ക് വേണ്ടി നല്ല കാര്യങ്ങ്ൾ ചെയ്‌തു മുന്നോട്ട് പോവുക നല്ലത് വരട്ടെ എന് പ്രാർത്ഥിക്കുന്നു ❤❤❤

  • @afraeva
    @afraeva 8 місяців тому +13

    ചേച്ചി....ഒരാൾക്കും മറ്റൊരാളുടെ വിഷമം മനസിലാക്കാൻ പറ്റില്ലാ .... അവരും ആ അവസ്ഥയിലേക്കെത്തുന്നത് വരേ ... 😓💔

  • @teresa29810
    @teresa29810 8 місяців тому +10

    Renu mattullavar enthenkilum parayattu. Take courage and as you decided don't cry. You are a good mother.Our prayers are with you.🙏

  • @sajinusaju7598
    @sajinusaju7598 8 місяців тому +4

    ഇങ്ങനെയൊക്കെയുള്ള വാക്കുകൾ അവഗണിക്കുക. നമ്മുടെ കേരളത്തിന്റെ ഒരു പൊതുസ്വഭാവമാണ് രേണു കേൾക്കണ്ടിവരുന്ന വാക്കുകൾ. സമൂഹത്തിന്റെ മുന്നിൽ നന്നായി ജീവിച്ചു കാണിച്ചു കൊടുക്കുക. മറ്റെല്ലാം അവഗണിക്കുക. ❤️♥️❤️♥️♥️

  • @SalmathKasim-xf7xf
    @SalmathKasim-xf7xf 8 місяців тому +8

    കന്നീരോടെയല്ലാതെ ഇതു കാണാൻ കഴിയുന്നില്ല ധൈര്യമായി മുന്നോട്ടു പോവു

  • @remarajeev5943
    @remarajeev5943 8 місяців тому +7

    Renu you will win, you are really great. God bless you

  • @vanajashine
    @vanajashine 8 місяців тому +10

    രേണുവിനെ കുറിച്ചോർത്ത് അഭിമാനം തോന്നുന്നു ഒരു സ്ത്രീ ഇങ്ങനെ തന്നെ ആയിരിക്കണം. മറ്റുള്ളവർ എന്തും പറയട്ടെ . കുഞ്ഞുങ്ങളെ ചേർത്തുപിടിച്ച് ധൈര്യമായി മുന്നോട്ട് പോവുക. ദൈവം എന്നും കൂടെയുണ്ടാവും. വിഷമിക്കരുത്👍🏻

  • @eldhosepk8279
    @eldhosepk8279 8 місяців тому +12

    Renu body ksheenichu povathe nokkanam. Food nannayi kazhikkanam. Ellam daivahitham pole ellam nadakkatte. Karthavil viswasikkuka. Arokke enthokke parayatte. Don't worry🙏pottum kannum ezhuthanam.

  • @NounahNizar
    @NounahNizar 8 місяців тому

    എനിക്ക് ചേച്ചിയുടെ വാക്കുകൾ ഒരുപാട് ഇഷ്ട്ടമായി. ശെരിയാണ് ഒരു സമയം കഴിഞ്ഞാൽ മ്മൾ സ്നേച്ചിച്ചവരെല്ലാം മ്മളെ വിട്ട് പോകും.ആദ്യം ഒക്കെ അത് താങ്ങാൻ ആയെന്ന് വരില്ല. മനസ്സ് ഒന്ന് ശാന്തമാകുന്നത് വരെ പൊട്ടി കരയുക. എന്ന് കരുതി എല്ലാ നാളും കരഞ്ഞ് തന്നെ ജീവിതം തീർക്കരുത്.അത് മരിച്ചുപോയ അവരുടെ ആത്മാവിനും സങ്കടം ആയിരിക്കും. അവർ എന്നും മ്മടെ മനസ്സിൽ ഉണ്ടാകും. അവർക്ക് വേണ്ടി മ്മൾ ഉയരങ്ങളിലേക്ക് എത്തണം. സന്തോഷത്തോടെ ജീവിക്കണം....

  • @suhrakallada3874
    @suhrakallada3874 8 місяців тому +6

    ദൈവം നല്ലതേ വരുത്തൂ.മോൾ ധൈര്യമായിട്ടിരിക്കൂ - ആളുകൾ പറയുന്നതൊന്നും ശ്രദ്ധിക്കേണ്ട.❤

  • @anithathomas1551
    @anithathomas1551 8 місяців тому +9

    God bless u mole...I will pray for u and yr family...Be strong... Jesus is with you...❤

  • @lisyaugustine6915
    @lisyaugustine6915 8 місяців тому +6

    Very good positive energy to all widows
    God bless u renu

  • @ShirlyJohn-ph5rm
    @ShirlyJohn-ph5rm 8 місяців тому +19

    മോളെയും മക്കളേയും ദൈവം അനുഗ്രഹിക്കട്ടെ... നല്ല മോൾ❤

  • @diyanasrin5432
    @diyanasrin5432 8 місяців тому +33

    നമുക്കുവേണ്ടി മക്കൾക്ക് വേണ്ടി ജീവിക്കുക ആരും ഏതെങ്കിലും പറയട്ടേ 😊