"നല്ലവരെ ദൈവം നേരത്തെ വിളിക്കും" പൊട്ടിക്കരഞ്ഞ് ലക്ഷ്മി നക്ഷത്ര

Поділитися
Вставка
  • Опубліковано 4 чер 2023
  • "നല്ലവരെ ദൈവം നേരത്തെ വിളിക്കും" പൊട്ടിക്കരഞ്ഞ് ലക്ഷ്മി നക്ഷത്ര
    #viralvideo #behindwoodsink #viral #kollamsudhi
    Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwoods.com/
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag

КОМЕНТАРІ • 448

  • @Behindwoodsink
    @Behindwoodsink  Рік тому +77

    Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.

  • @dhilshaishu3701
    @dhilshaishu3701 Рік тому +971

    എന്റെ പോലെ ഈ വാർത്ത കേട്ടപ്പോൾ സത്യം ആവരുതേ എന്ന് ആഗ്രഹിച്ചവർ എത്ര പേർ ഉണ്ട്
    ഒരിക്കലും സത്യം ആവരുത് എന്ന് ഒരുപാട് ആഗ്രഹിച്ചു പക്ഷെ സുധി ചേട്ടൻ പോയി 🥺🥺🥺

    • @Shif0099
      @Shif0099 Рік тому +4

      Aaa Maravipp ippalum poyitilla

    • @shahanac1251
      @shahanac1251 Рік тому +1

      Sathyam

    • @HananHanan-bu2qt
      @HananHanan-bu2qt Рік тому +1

      Ippoyum vishwasikkunnilla

    • @galaxygraphixs9275
      @galaxygraphixs9275 Рік тому +5

      സത്യം ആദ്യം ഞാൻ ഫേക്ക് ന്യൂസ്‌ ആണെന്ന് വിചാരിച്ചു വിശ്വസിക്കാൻ പറ്റുന്നില്ല

    • @Shermila
      @Shermila Рік тому

      Satyam

  • @p.i.c6393
    @p.i.c6393 Рік тому +764

    ആരൊക്കെ കളിയാക്കി പറഞ്ഞാലും അതെല്ലാം ചിരിച്ചു കൊണ്ട് കേൾക്കുന്ന ഒരു നല്ല കലാകാരൻ...
    അതായിരുന്നു സുധി ചേട്ടൻ..
    ആദരാഞ്ജലികൾ..😔😔💔

    • @Hiux4bcs
      @Hiux4bcs Рік тому +8

      കളിയാക്കുന്നതല്ലാന്ന് ആൾക്കറിയാം …

    • @pramod873
      @pramod873 Рік тому +1

      ശരിയാ ആരെന്തുപറഞ്ഞാലും ചിരി മാത്രം

    • @meeraarun7424
      @meeraarun7424 Рік тому +1

      ആ നിറഞ്ഞ ചിരി 😢😢😢

    • @user-xz4pk6di1m
      @user-xz4pk6di1m Рік тому

      😢❤

  • @tj3685
    @tj3685 Рік тому +244

    ഇന്നലെവരെ നമ്മളെ ചിരിപ്പിച്ച ഈ മനുഷ്യൻ ഇന്ന് നമ്മളെ കരയിപ്പിച്ചു😔😔😔😔😔

  • @vijithav5849
    @vijithav5849 Рік тому +897

    എന്റെയും കണ്ണ് നിറയുന്നു ദൈവമേ സുധി ചേട്ടന് പ്രണാമം

  • @viji1216
    @viji1216 Рік тому +298

    ഇത് വരെ ചേട്ടനെ നേരിട്ട് കണ്ടിട്ടില്ല പക്ഷെ കണ്ണുകൾ നിറഞ്ഞൊരുകുന്നു. എന്തോ ഒരു വേദന. RIP🌹

  • @shezinhamza4011
    @shezinhamza4011 Рік тому +267

    എത്ര പേര സുധി ചേട്ടാ നിങ്ങളെ സ്നേഹിക്കുന്നെ മരിക്കില്ല ഒരിക്കലും ഞങ്ങളുട മനസ്സിൽ നിന്നും

  • @shamriyasherin7421
    @shamriyasherin7421 Рік тому +70

    കലാഭവൻ മണിയെ പോലെ തന്നെ മരിക്കാത്ത ഓർമ്മകളിൽ എന്നും കൊല്ലം സുധി എന്ന കലാകാരൻ ഉണ്ടാകും...😢😢😢😢

  • @RenjithRenjith-hb8ed
    @RenjithRenjith-hb8ed Рік тому +81

    കണ്ടിട്ട് കണ്ണ് നിറയുന്നു... വല്ലാത്ത വേദന സഹിക്കാൻ പറ്റുന്നില്ല

  • @AbiNidhu-dq2ec
    @AbiNidhu-dq2ec Рік тому +56

    മനസ്സിൽ ഒരുപാട് ഇടം പിടിച്ച കലാകാരൻ 😢 ആദരാഞ്ജലികൾ 🌹

  • @manju2769
    @manju2769 Рік тому +43

    ഇനിയും സ്റ്റാർ മാജിക്കൽ കൊല്ലം സുധി ഇല്ലല്ലോ എന്ന് ഓർക്കുമ്പോൾ സഹിക്കാൻ പറ്റുന്നില്ല ഒരാഴ്ച സ്റ്റാർ മാജിക്കൽ കണ്ടില്ലെങ്കിൽ എല്ലാവരും തിരക്കും സുധി ചേട്ടൻ എവിടെ സ്തുതിച്ചേട്ടൻ എവിടെ ഇനിയും നമ്മൾ തിരക്കുമോ സുധി ചേട്ടൻ സ്റ്റാർ മാജിക്കിൽ ഇല്ലെങ്കിൽ ഈ കലാകാരനെ നമ്മൾ ഇത്രയേറെ സ്നേഹിച്ചിരുന്നു അല്ലേ ആ ചിരി മറക്കാൻ പറ്റില്ല 🙏 പ്രണാമം🙏🌹🌹🌹

  • @ambadiaavaniofficial5193
    @ambadiaavaniofficial5193 Рік тому +12

    ഇതൊക്കെ കാണുമ്പോൾ ഹൃദയം പൊടിയുന്നെങ്കിൽ സുധി ചേട്ടാ നിങ്ങൾ എന്നും ഞങ്ങളുടെ മനസ്സിൽ ഉണ്ടാകും.😔😔🌹🌹😥😥😥😥💔💔

  • @nelsonsomon4122
    @nelsonsomon4122 Рік тому +104

    പാവം ലക്ഷ്മി ഒരു സഹോദരൻറെ സ്ഥാനമായിരുന്നു അവർ സുധിക്ക് നൽകിയിരുന്നത്

  • @ajitha3497
    @ajitha3497 Рік тому +150

    പ്രിയപ്പെട്ട സഹോദര താങ്കളുടെ ചിരിക്കുന്ന മുഖം ഒരിക്കലും മനസ്സിൽ നിന്നും മാറില്ല ആദരാജ്ഞലികൾ 🌹🌹🌹🌹🌹🌹

  • @raseenashaji8704
    @raseenashaji8704 Рік тому +213

    എല്ലാവരും കൂടി സുധി ചേട്ടൻക്ക് വീട് വെച്ച് കൊടുക്കണം

  • @RamyaAneesh-im3vd
    @RamyaAneesh-im3vd Рік тому +113

    Sreekandan sir, aa മക്കൾക്ക് ഒരു വീട് വച്ചു നൽകണം....

  • @poojasaju9807
    @poojasaju9807 Рік тому +34

    വീട്ടിൽ നിന്ന് ഒരാള് പോയ വേദന, സുധിചേട്ടാ രാവിലെ മുതൽ അനുഭവിക്കുകയാണ്. പ്രണാമം 🌹

  • @irshadry
    @irshadry Рік тому +81

    ഇതൊക്ക ഉള്ളു ഇത്രെയൊക്കെ ഉള്ളു ജീവിതം... ഉള്ള സമയം നല്ലോണം ജീവിച്ച മതിയായിരുന്നു ❤ സുധി ചേട്ടാ 🌹🌹🌹

  • @p.i.c6393
    @p.i.c6393 Рік тому +156

    ഒരിറ്റു കണ്ണുനീർ കൂടാതെ ഈ വീഡിയോ കണ്ട് തീർക്കാൻ കഴിയില്ല...

  • @fulltimefoodftf5679
    @fulltimefoodftf5679 Рік тому +157

    ഹൃദയമുള്ളവർ ആരായാലും കരഞ്ഞു പോകും 😭🤦🏻‍♂️

  • @mujeebrahilasonuanuabi772
    @mujeebrahilasonuanuabi772 Рік тому +22

    ടീം മിനെ സമതിക്കണം എത്ര നേരം അവിടെ ഉണ്ടായിരുന്നു എല്ലാ കാര്യത്തിനും 👍

  • @toms5050
    @toms5050 Рік тому +20

    This is a strong warning for everyone those who are driving late nights. Try to avoid such journeys. We are human beings and our bodies needs rest in the night.

  • @mariyakuriakose946
    @mariyakuriakose946 Рік тому +21

    പ്രിയ കലാകാരന് ആദരാഞ്ജലികൾ.. 😔😔🌹

  • @adhikanav-family
    @adhikanav-family Рік тому +3

    അറിയാതെ വീണ്ടും വീണ്ടും കണ്ണ് നിറയുന്നു 🙏🏻😭അത്രയ്ക്ക് നല്ല ഒരു കൂട്ടുകാരൻ ആയിരുന്നു

  • @surabhisuresh9558
    @surabhisuresh9558 Рік тому +8

    സുബി ചേച്ചി മരിച്ചപ്പോൾ ഇതേപോലെ അറിയാണ്ട് ഞാൻ ഒരുപാട് കരഞ്ഞു ഇപ്പൊ സുധിച്ചേട്ടന്റെ വിയോഗത്തിലും ഒരുപാട് കഷ്ടപ്പെട്ട ഒരു കലാകാരൻ ഒന്ന് നിൽക്കാൻ തുടങ്ങിയപ്പോഴേക്കും കൊണ്ട് പോയി
    മകന്റെ കാര്യത്തിലാണ് വിഷമം തോന്നുന്നത് അപ്പനും അമ്മയും ഇല്ലാണ്ടായി 😢
    പ്രിയപ്പെട്ടവരൊക്കെ തകർന്നു നിൽക്കുകയാണെന്ന് അറിയാം ദൈവം അവരെ ആശ്വസിപ്പിക്കട്ടെ ആർക്കും ഒരു ദ്രോഹവും ചെയ്യാത്ത ഒരു മനുഷ്യന്റെ വിയോഗം 😢😢😢

  • @NishasMagicWorld
    @NishasMagicWorld Рік тому +13

    കരഞ്ഞു കൊണ്ടല്ലാതെ ഇതു കാണാൻ പറ്റുന്നില്ല 😢😢എന്നും രാത്രി നമ്മളെ ചിരിപ്പിച്ച ആളാ.. ഉറങ്ങുന്നതിനു മുമ്പ് ഒരു എപ്പിസോഡ് എങ്കിലും സ്റ്റാർ മാജിക്‌ കാണും.. അതിലെ താരമായിരുന്നു സുധി ചേട്ടൻ.

  • @ajithamunna1224
    @ajithamunna1224 Рік тому +5

    സങ്കടം സഹിക്കാൻ കഴിയുന്നില്ല... പാവം ഒരു മനുഷ്യൻ ആയിരുന്നു 🌹🌹🌹🌹🌹🌹

  • @Fatehi3214
    @Fatehi3214 Рік тому +63

    കണ്ണുകൾ നിറഞ്ഞു നെഞ്ചു പൊട്ടുന്നു ഇവരെ കാണുമ്പോൾ. 😢😢

  • @vishnupinkzz
    @vishnupinkzz Рік тому +18

    സത്യം പറഞ്ഞാൽ ഞാൻ കരഞ്ഞുപോയി...എല്ലാപേരെയും ഒരുപാട് ചിരിപ്പിച്ചിട്ടുണ്ട് 🥺🥺🥺🥺🥺🥺🥺.....love u chettaaa😘😘😘😘.........ഉമ്മാ😘😘😘😘😘love u so much🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥲🥲

  • @shamematv5741
    @shamematv5741 Рік тому +18

    ഇതൊന്നും കാണാനുള്ള ശക്തി ഇല്ല 😭പ്രിയപ്പെട്ട ആരോ പോയ വേതന 😭

  • @abhinandhs6393
    @abhinandhs6393 Рік тому +7

    പ്രണാമം 🌹🙏

  • @athirapraveen1461
    @athirapraveen1461 Рік тому +2

    എല്ലാം കളിയായാകലുകളും ഒര് പുഞ്ചിരിയോടെ കേട്ടുകൊണ്ട് നിന്ന സുധിച്ചേട്ടന് കണ്ണുനീരിൽ കുതിർന്ന ആദരാഞ്ജലികൾ.. 🌹🌹🌹

  • @PathusWorld-nq5eq
    @PathusWorld-nq5eq Рік тому +3

    എനിക്ക് പറയാൻ വാക്കുകൾ ഇല്ല നല്ലൊരു മനുഷ്യൻ 😔ഒരുപാട് ഇഷ്ടം 🥰

  • @the_mist
    @the_mist Рік тому +62

    നഷ്ടപ്പെടൽ ആണ് ഓര്മിപ്പിക്കുന്നത് ഇവരൊക്കെ എത്ര പ്രിയപ്പെട്ടവർ ആണെന്ന് 😢

    • @praveenp1921
      @praveenp1921 Рік тому +1

      അത് ശരിയാ 😭😭

  • @shajahanajmal885
    @shajahanajmal885 Рік тому +34

    Oru pavam manushyan😢😢

  • @MrArunravimohan
    @MrArunravimohan Рік тому +3

    പ്രണാമം 😢😢😢🙏🙏🙏🙏

  • @sunishr6616
    @sunishr6616 Рік тому +4

    പ്രണാമം 🌹🌹🌹

  • @shihabjasishihabjasi6059
    @shihabjasishihabjasi6059 Рік тому +24

    Kannil ninnum kanneer varunnu😢😢 endhorh vidhi rabbe😢😢

  • @user-sf4js5uv1l
    @user-sf4js5uv1l Рік тому +16

    ഭയങ്കര ഒരു വേദന 😭

  • @leelamathew4681
    @leelamathew4681 Рік тому +6

    I hope and pray these friends and families make his wish (home) come True. 🙏🙏🙏🙏🙏

  • @Nikz..
    @Nikz.. Рік тому +81

    2023 ഒരുപാട് കലാകാരൻമ്മാരെ മരണം കൊണ്ട് പോയ വർഷം

    • @minisundaran1740
      @minisundaran1740 Рік тому +14

      അതിൽ കൂടുതലും ഹാസ്യ കലാകാരന്മാർ സുബി innocent മാമുകോയ സുധി

    • @gouthamkrishnan4175
      @gouthamkrishnan4175 Рік тому

      സുധി ചേട്ടാ പ്രണാമം ഞാൻ ഒരുപാട് സ്നേഹിച്ച ഒരാള് ആയിരുന്നു സുധി ചേട്ടൻ ചേട്ടനെ നേരിട്ട് കാണണം എന്ന് ഒരു ആഗ്രഹം ഉണ്ടായിരുന്നു പക്ഷെ അതിനു മുൻപെ സുധി ചേട്ടൻ നമ്മളെ വിട്ടു പോയി 😢😢😞😢😥😥😥😭😭😭😭😭

  • @simiamalu3095
    @simiamalu3095 Рік тому

    ആദരാഞ്ജലികൾ പ്രിയ പ്പെട്ട ചേട്ടാ 🙏🌹🌹🌹🌹🌹🌹🌹

  • @jishanashani139
    @jishanashani139 Рік тому +49

    Nobichettane കണ്ണുകൾ കണ്ട് അറിയാതെ കണ്ണുകൾ നിറഞ്ഞു പോയി

  • @annietgeorge9521
    @annietgeorge9521 Рік тому +1

    🙏🏻🙏🏻🙏🏻🙏🏻പ്രണാമം

  • @remaprakash9610
    @remaprakash9610 Рік тому

    Heartfelt condolences 😢 May his soul rest in peace 🙏🙏🙏

  • @earthshapes58
    @earthshapes58 Рік тому +1

    പ്രണാമം 🙏

  • @RamyaPp-sz5ph
    @RamyaPp-sz5ph Рік тому +4

    അറിയാതെ കരഞ്ഞുപോകുന്നു 😢പ്രണാമം സുധിച്ചേട്ട 🌹

  • @shamematv5741
    @shamematv5741 Рік тому +63

    റബ്ബേ ആ ഭാര്യന്റെ മോന്റെ അവസ്ഥ 🤲😭

  • @prashanthpv4488
    @prashanthpv4488 Рік тому

    സഹിക്കാൻ പറ്റണില്ല...😢😢😢സുധി ചേട്ടന് പ്രണാമം 🙏🙏🙏

  • @daniellonan1223
    @daniellonan1223 Рік тому

    Hearty condolences 😢

  • @subramanianmp6713
    @subramanianmp6713 Рік тому +5

    സുധി ഏട്ടാ ഇപ്പോഇപ്പോഴട നീ നല്ല ഒരു നടന്നായത് 😭😭😭😭😭 എല്ലാവരും വന്നിട്ട് ഉണ്ടട നിന്റെ നല്ല നടനെ കാണാൻ ഏട്ടാ മറക്കില്ല ട്ടോ .......... 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭 പ്രണയം മുത്തേ

  • @shalumolsjsj4590
    @shalumolsjsj4590 Рік тому

    കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 😢😢😭ദൈവമേ

  • @greenclimbers8121
    @greenclimbers8121 Рік тому

    പ്രണാമം🙏🙏🙏🙏🙏🙏🙏

  • @jasnaakbar135
    @jasnaakbar135 Рік тому +1

    ആദരാഞ്ജലികൾ

  • @bhagyalekshmy2285
    @bhagyalekshmy2285 Рік тому

    പ്രണാമം 😔💐

  • @zainuabid5987
    @zainuabid5987 Рік тому +2

    സുധി ചേട്ടൻ ❤❤❤

  • @sooryaaswathy1863
    @sooryaaswathy1863 Рік тому

    RIP sudhi chetta 🌹🌹🌹 marakkilla oriklalum😢😢😭😭

  • @user-tn6qd2qo5s
    @user-tn6qd2qo5s Рік тому +12

    സ്വന്തം ആയി ഒന്നും ഇല്ലെങ്കിൽ പോലും ഇത്രയും അധികം പേരെ വേദനിപ്പിച്ചിട്ടുണ്ടെഗിൽ നിങ്ങൾ ഒരു സംഭവം ആയിരുന്നു ചേട്ടാ 😢 മറ്റു പലർ ചെറിയ തമാശകൾ ചേട്ടനെ കുറിച്ച് പറയുമ്പോൾ ഒന്നും പ്രതികരിക്കാതെ ഉള്ള ആ ചിരി. സുധി ഏട്ടാ കരഞ്ഞു പോയി ഞാൻ RIP

    • @hinusworld6930
      @hinusworld6930 Рік тому

      Ningal പറഞ്ഞത് ഒരു സത്യമാണ്.
      ഒന്നും ഇല്ലെങ്കിലും..വല്യ സുന്ദരനും ഒന്നും അല്ല
      എന്നിട്ടും ഒരുപാട് ഹൃദയങ്ങളെ പൊട്ടിക്കാൻ സുധി ചേട്ടന് കഴിഞ്ഞു...

  • @user-vi6vg3id4h
    @user-vi6vg3id4h Рік тому +1

    പ്രണാമം സുധി ചേട്ടാ 🙏🌹😭 ഒത്തിരി മിസ്സ്‌ ചെയ്യും സഹിക്കാൻ പറ്റുന്നില്ല ഈ വാർത്ത കേട്ടപ്പോൾ 😔

  • @humaliens2255
    @humaliens2255 Рік тому +1

    Sudhi chetta😭😭😭💔🥀

  • @kavyaaneeth20
    @kavyaaneeth20 Рік тому +2

    ഒരു നിമിഷം കൊണ്ട് സങ്കടങ്ങൾ മറന്നു ചിരിപ്പിച്ച സുധിച്ചേട്ടന് 🙏🙏🙏

  • @sideequepalakkad2439
    @sideequepalakkad2439 Рік тому

    Sudhir. Chetta. Pranamam. 🙏🙏🙏

  • @raisap1827
    @raisap1827 Рік тому

    പ്രണാമം 🙏🙏🙏

  • @godislove7785
    @godislove7785 Рік тому +13

    കണ്ണെ മടങ്ങുക 😢

  • @Mgm_Audios
    @Mgm_Audios Рік тому +34

    നെൽസൺ, ഉല്ലാസ് ചേട്ടനൊക്കെ എവിടെ. ബിനു ചേട്ടൻ ഇതറിയുമ്പോഴുള്ള അവസ്ഥ 😔. ആദരാഞ്ജലികൾ.

    • @naseenanaseem8140
      @naseenanaseem8140 Рік тому +2

      ബിനു ഏട്ടൻ ഹോസ്പിറ്റൽ ആണ്

  • @mookambikaamma2378
    @mookambikaamma2378 Рік тому +34

    വിശ്വസിക്കാൻ പറ്റുന്നില്ല😢

  • @suvarna7622
    @suvarna7622 Рік тому +2

    സുധി ചേട്ടാ പ്രണാമം . സഹിക്കാൻ പറ്റുന്നില്ല

  • @deeparanideeparani3739
    @deeparanideeparani3739 Рік тому

    Pranamam cheta 🙏❤️

  • @arifaa5167
    @arifaa5167 Рік тому +2

    ഒരുമിച്ചു കളിച്ചു ചിരിച്ചു ഒരു കുടുംബം പോലെ നടന്നവർ പെട്ടന്നൊരു ദിവസം ഇല്ല എന്ന് ഓർക്കുമ്പോൾ താങ്ങാൻ പറ്റില്ല ആ വേദന സുധിയേട്ടാ പ്രണാമം 🙏🏻🙏🏻

  • @malabarviews3070
    @malabarviews3070 Рік тому +92

    ഒരു വീട്: കുട്ടികളുടെ പഠിപ്പ് അതു മാത്രം

  • @Archaamz
    @Archaamz Рік тому

    Sudhi chettaa 🥺🌹
    ഒരുപാട് ചിരിപ്പിച്ചു ഇപ്പോ കരയിക്കുന്നു🥺💔

  • @bbnaji1884
    @bbnaji1884 Рік тому +10

    Pavam achanum ammayum nashttappetta pavam sudhichettanta mone kaivittukalayalle sahapravarthakare.

  • @AnusFoodWorld
    @AnusFoodWorld Рік тому +10

    നിങ്ങളെല്ലാവരും ഒന്നു മനസ്സുവെച്ച് ആ കുടുംബ്ബത്തെ ഒന്നു താങ്ങണേ.... സുധിച്ചേട്ടൻ്റെ ഒരു വീടെന്ന സ്വപ്നം നിങ്ങളിലൂടെ യാഥാർത്ഥ്യമാക്കട്ടെ....

  • @sreelakshmisreelakshmi6845
    @sreelakshmisreelakshmi6845 Рік тому +6

    Adhehathinte athmartha snehathinte adayalamanide. Karayanalladhe minimum kazhiyunnilla 🌹🙏

  • @muhammadshafi8718
    @muhammadshafi8718 Рік тому

    മനുഷ്യന്‍ എത്ര നിസാരന് rip sudhi 🌹🌹

  • @sabithakunnelparampil1460
    @sabithakunnelparampil1460 Рік тому

    ആദരാഞ്ജലികൾ 🙏🙏🙏😢😢😢😢😢😢😢😢

  • @JinsyShemi-ym3rz
    @JinsyShemi-ym3rz Рік тому +1

    Priyapetta sudhichettan pranamam sneham mathram😢❤❤

  • @mayabaiju6273
    @mayabaiju6273 Рік тому

    പ്രണാമം 🌹

  • @saranyasdreamcatchervlogz.
    @saranyasdreamcatchervlogz. Рік тому +9

    ഭൂമിയിൽ ബാക്കി വെച്ചുപോയ ആഗ്രഹങ്ങൾ എല്ലാം യാഥാർഥ്യമാകുന്നത് സ്വർഗ്ഗത്തിൽ ഇരുന്നു കാണാനുള്ള ഭാഗ്യം ഉണ്ടാകട്ടെ സുധി എന്ന ആത്മാവിന്...🙏 നിത്യശാന്തിനേരുന്നു 🌹

  • @sethu234
    @sethu234 Рік тому +2

    lekshmy paavam, ivrare okke cordinate cheythu, paavathinte karachil. aadaranjalikal sudhi... love you

  • @DjVloger_
    @DjVloger_ Рік тому +12

    ഞങ്ങള എപ്പഴും ചിരിപ്പിച്ചിരുന്ന വർ തന്നെ . കരയിപ്പിച്ചു😢😢😢

  • @aswathyachu1697
    @aswathyachu1697 Рік тому +12

    Respected sreekandan sir, please do needful for our beloved sudhi chettan.... Please i think you can do it for him and his family.. Please...

  • @mercyraju7959
    @mercyraju7959 Рік тому +1

    Sudhichettannu pranamam😢😢😢😢😢😢😢😢😢😢

  • @moideenkv7045
    @moideenkv7045 Рік тому +75

    Paavam mon..achanum ammayum illa😢😢😢

    • @diyadaksha4030
      @diyadaksha4030 Рік тому +2

      Njanum athaa orthe 😔😢

    • @saeedmannar3483
      @saeedmannar3483 Рік тому +1

      അമ്മക്ക് എന്ത് പറ്റി

    • @diyadaksha4030
      @diyadaksha4030 Рік тому +1

      @@saeedmannar3483 amma marichu munp…ith second wife

  • @lintounni5583
    @lintounni5583 Рік тому

    RIP 🙏🙏🙏🙏ellavarum help cheyyane Aa familye.. ennale athmaavinu sugam kittullu 🙏🙏🙏

  • @sampreethmk8345
    @sampreethmk8345 Рік тому

    Pranamam chetta 🙏🙏🙏🌹🌹

  • @sarammashibu7664
    @sarammashibu7664 Рік тому

    May his soul rest in peace
    Sad news
    Heartfelt news

  • @AT-bh9vo
    @AT-bh9vo Рік тому +2

    All the comedy 's were based on sudhi chettai. Its a sibling bond they all had and it was visible in the show, every episode. Its their unity, love and bond that makes the show. I pray God gives them all the strength to bear the heart braking pain. Now it will be difficult for counters and jokes. I love all the stars purely due to the bond each and every one of them have with each other. God bless u all. Pls do continue to make sudhi chettai happy whilst he watches u all from above. He is still here. He lives ☺️❤️

  • @simiamalu3095
    @simiamalu3095 Рік тому

    സുധിച്ചേട്ടന് വേണ്ടി പ്രാർത്ഥിക്കുന്നു 🌹🌹🌹🌹🙏

  • @minisundaran1740
    @minisundaran1740 Рік тому +26

    ഇക്കൊല്ലം ഇത് നാലാമത്തെ ഹാസ്യ കലാകാരന്മാർ ആയല്ലോ സുബി innocent മാമുകോയ സുധി😢 പ്രണാമം

  • @aparnaappus
    @aparnaappus Рік тому +4

    Pranamam

  • @anushajose8564
    @anushajose8564 Рік тому

    മണിച്ചേട്ടെൻ , കൊല്ലം സുധി ഇവരുടെ രണ്ടുപേരുടെയും മരണമാണ് എന്റെ കണ്ണ് നിറയിചിട്ടുള്ളത്. 🌹🌹🌹🌹

  • @anuabhi3550
    @anuabhi3550 Рік тому

    സുധി ഏട്ടൻ പ്രണാമം 🌹🌹🌹🌹🌹

  • @moviesndserieslegender4214
    @moviesndserieslegender4214 Рік тому

    This Man A lot of Legend place in our mind

  • @sasidharansasi5105
    @sasidharansasi5105 Рік тому

    മരണം ഉറപ്പാണെങ്കിലും അടുത്തിടെയായി കേൾക്കുന്ന മരണങ്ങൾ നമ്മുടെ ആരെയൊക്കെയോ നഷ്ടപ്പെട്ടതുപോലെ. സ്വന്തം കുടുംബങ്ങൾ തമ്മിൽ വരവും പോക്കും നഷ്ടപ്പെട്ട ഈ കാലത്ത് അറുപതു വയസു കഴിഞ്ഞ നമ്മൾക്ക് ഇതു പോലുള്ള കലാകാരന്മാരുടെ പ്രകടനമാണ് ക്കുറച്ചെങ്കിലും ചിരിയും സമാധാനവും നൽകുന്നത്. പ്രണാമം സഹോദര🌹 🙏🙏🙏🙏

  • @rajeshmaniyan7643
    @rajeshmaniyan7643 Рік тому

    പ്രണാമം..

  • @Madathilknair-gt9vm
    @Madathilknair-gt9vm Рік тому

    🌹🌹🌹🌹😭😭😭🥰🥰🥰💋💋💋sudhee

  • @sajithlal8410
    @sajithlal8410 Рік тому +2

    Pranamam mone

  • @abhilashkumarpg9625
    @abhilashkumarpg9625 Рік тому +1

    പ്രണാമം

  • @sajadevassia8573
    @sajadevassia8573 Рік тому

    Pranamam ❤❤❤