കൂടപ്പിറപ്പായും, കൂട്ടുകാരനായും സുധി ഇനിയില്ല; കൊല്ലം സുധിയുടെ വീട്ടിലെത്തി ബിനു അടിമാലി

Поділитися
Вставка
  • Опубліковано 16 чер 2023
  • കൂടപ്പിറപ്പായും, കൂട്ടുകാരനായും സുധി ഇനിയില്ല; കൊല്ലം സുധിയുടെ വീട്ടിലെത്തി ബിനു അടിമാലി | Kollam Sudhi | Binu Adimali
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on UA-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

КОМЕНТАРІ • 1,2 тис.

  • @indupm5802
    @indupm5802 Рік тому +9

    ഇതു പോലെ ചെറിയ പരിക്ക്കളോടെ എങ്കിലും സുധി ഉണ്ടായാൽ മതിയായിരുന്നു എന്ന് ആശിച്ചു പോകുന്നു 🙏

  • @user-zd5qz2ei5e
    @user-zd5qz2ei5e Рік тому +2

    പാവം ബിനു ചേട്ടൻ കണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ല 😢എത്രയും പെട്ടന്ന് സുഖം ആവട്ടെ 😢

  • @su7878pr
    @su7878pr Рік тому +7

    നാളെ എന്ത് സംഭവിക്കുന്നു അറിയാതെ ജീവിക്കുന്നു നമ്മൾ ❤

  • @ashif369
    @ashif369 Рік тому +3

    ദൈവം ഇദ്ദേഹത്തെ എങ്കിലും നമ്മൾക്ക് തിരിച്ചു തന്നാലോ..!🙂❤️

  • @cristi7165
    @cristi7165 Рік тому +188

    മറ്റുള്ളവരെ ചിരിപ്പിക്കുകയും ട്രോളുകയും ചെയുന്ന ബിനു ചേട്ടൻ ഇങ്ങനെ ഒരു അവസ്ഥയിൽ കാണുമ്പോ സഹിക്കുന്നില്ല..😭😭

  • @sujaprince4705
    @sujaprince4705 Рік тому +1

    ബിനു എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ,

  • @Mineeah
    @Mineeah  +17

    ബിനു അണ്ണന്റെ അഭിനയം കാണാൻ വന്നവർ ഉണ്ടേൽ അടി ലൈക്ക്

  • @trendtroll5485
    @trendtroll5485 Рік тому +1

    എല്ലായിടത്തും അപകടങ്ങൾ ഒളിച്ചിരിപ്പുണ്ട് കണ്ണുകൾ കൂർപ്പിച്ച് മുന്നേറാം 😪

  • @shaijasajanmumbai8626
    @shaijasajanmumbai8626 Рік тому +737

    കണ്ണ് നിറഞ്ഞു പോയ് 😭😭😭🙏🙏 വേഗം സുഖമാവട്ടെ സുധിചേട്ടന്റെ ഓർമ്മകൾ പ്രേക്ഷകരായ ഞങ്ങക്കും മറക്കാൻ പറ്റില്ല 🙏🙏🙏

  • @bineeshps8966
    @bineeshps8966 Рік тому +50

    ഞാൻ ഈ കുറച്ചു ദിവസങ്ങൾക്കു മുൻപ് വരെ കൌണ്ടർ രാജാവായിട്ടു മാത്രേ കണ്ടിട്ടുള്ളു ബിനു ചേട്ടനെ... ഇപ്പോൾ ഇങ്ങനെ കാണുമ്പോൾ തകർന്നു പോവുവാ ചേട്ടാ... ഈ അവസ്ഥയിലും നമ്മുടെ സുധിച്ചേട്ടന്റെ കുടുംബത്തെ കാണാൻ എത്തിയ ആ മനസ് അത് മതി സുധിച്ചേട്ടന്റെ ആത്മാവ് സന്തോഷിക്കാൻ... എല്ലാം ശെരിയാവും... എന്നും പ്രാർത്ഥിക്കും എല്ലാവർക്കും വേണ്ടി... ഗോഡ് ബ്ലെസ് യു...

  • @shukkurmash2270
    @shukkurmash2270 Рік тому +443

    സങ്കടം വന്നുപോയി ഇത്തിരി ടൈം സംസാരിക്കുന്ന കേട്ടിട്ട്,അബകട നില തരണം ചെയ്തവർക്ക് പെട്ടെന്ന് സുഖം പ്രാബിക്കാൻ തമ്പുരാനോട് പ്രാർത്ഥിക്കുന്നു, സുധിയുടെ കുടുംബത്തിന് സമാദാനം നൽകി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏എല്ലാവരും സുധിക്കു വേണ്ടിയും പ്രാർത്ഥിക്കു 🙏🙏🙏🙏

  • @Kilikkoodu1060
    @Kilikkoodu1060 Рік тому +456

    ബിനു ചേട്ടനെ ഈ ഒരുഅവസ്ഥയിൽ കാണുമെന്നു ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. പെട്ടന്ന് അസുഖമൊക്കെ മാറി ആരോഗ്യത്തോടെ തിരിച്ചു വരാൻ കഴിയട്ടെ 🙏🏻🙏🏻

  • @ishanashakuzzvlog3024
    @ishanashakuzzvlog3024 Рік тому +441

    അറിയാതെ കണ്ണ് നിറഞ്ഞുപോയി ബിനു ചേട്ടൻ രാഹുൽമോനെ ചേർത്ത് പിടിക്കുന്ന കണ്ടപ്പോൾ 😪😪😪😪

  • @prashantvjay
    @prashantvjay Рік тому +352

    ആരോഗ്യം അനുവദിച്ച ഉടനെ തന്നെ ഇവരെ കാണാൻ പുറപ്പെട്ട നിങ്ങളെ ബഹുമാനിക്കുന്നു 🙏🏼 സാധാരണ ജീവിതലേക്ക് എത്രയും വേഗം മടങ്ങി വരാൻ 2 പേർക്കും കഴിയട്ടെ

  • @chippueluvibeandworld8135
    @chippueluvibeandworld8135 Рік тому +126

    ഇങ്ങനെ സീരിയസായി ബിനു ചേട്ടനെ ഇതുപോലെ കണ്ടിട്ടില്ല

  • @kamarudheenthuluvath6736
    @kamarudheenthuluvath6736 Рік тому +485

    ബിനുചേട്ടാ ദൈവഹിദം നമ്മൾ അംഗീകരിച്ചേ മതിയാകൂ 😢 ഞങ്ങൾക്കും ഇന്നുവരെ വിശ്വസിക്കാൻ കഴിയുന്നില്ല ...പോയവർ പോയി ഇനിയും അതുതന്നെ ചിന്തിച്ചിരിക്കരുത് 😢 യാഥാർഥ്യത്തിലേക്ക് തിരിച്ചുവരൂ 🙏🏻 please

  • @bibinbinz4532

    Secret Agent ഇന്റെ വീഡിയോ കണ്ടിട്ട് വന്നവർ ഉണ്ടോ 👇

  • @Sheeba-zn6cm
    @Sheeba-zn6cm Рік тому +125

    ബിനുചേട്ടാ കരഞ്ഞുപോയി 😥😥🙏എത്രയും വേഗം പരിപൂർണ്ണ സുഖം ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏വിലമതിക്കാനാവാത്ത നഷ്ട്ടം തന്നെ ആണ് സുധിച്ചേട്ടൻ എന്നാലും എല്ലാവരും അതിൽ നിന്നും മുക്തി ആവണം സുധിചേട്ടനെ മറന്നല്ലഅതിന് പറ്റുകയും ഇല്ല സുധിച്ചേട്ടൻ എന്ന വലിയ കലാകാരൻ ജനമനസുകളിൽ എന്നും ജീവനോടെ തന്നെ ഒണ്ട് ഒരുനോവായി 😥😥😥🙏🙏🙏🙏

  • @shajishaji469
    @shajishaji469 Рік тому +127

    🙏🙏🙏😭😭😭😭😭😭😭 സുധി ചേട്ടൻ സ്വർഗത്തിലിരുന്ന് കാണുന്നുണ്ടാവും ഇത്രയും വയ്യാഞ്ഞിട്ടും തൻ്റെ രേണു നേയും മക്കളെയും ബിനു ചേട്ടൻ കാണാൻ വന്നത്---ആത്മശാന്തിക്ക് വേണ്ടി പ്രാർഥിക്കുന്നതോടൊപ്പം ബിനു ചേട്ടന് എത്രയും പെട്ടന്ന് എല്ലാ അസുഖങ്ങളും മാറട്ടെ എന്ന് പ്രാർഥിക്കുന്നു

  • @SS-de9mn
    @SS-de9mn Рік тому +392

    പെട്ടെന്ന് സുഖം ആകട്ടെ ബിനു ചേട്ടാ. We Love You.❤സുധി ചേട്ടന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു 🙏