Ok bro👍🏻🥰 range test oru video koodi ettitund chennelil. Athil kurach koodi kittiyitund. Odikkum thorum vandiyum nammalum mechapedumallo🤭😜.puthiya vandiyalle may be bhaviyil koodumayirikkum.
please don't believe estimate range showing on display its showing wrong range. kindly check and drive with soc% of battery you can calculate 1% of charge 1 kms range
നന്നായി ചെയ്യാത്തത്🤭. ഓലയുടെ സർവീസ് ആണ് ഏറ്റവും പ്രശ്നം. സർവീസ് ചെയ്യാൻ പോകാത്തത് കൊണ്ട് കംപ്ലയിന്റ് കാണില്ല അല്ലേ?? Ola, Ather, Chetak എല്ലാത്തിനും സർവീസ് ഉണ്ട്.
ബ്രോയ്ക് കിട്ടുന്നത് ശരിയായിരിക്കാം. എന്റത് chetak urbane ആണ്. അതിൽ ഞാൻ സിംഗിൾ റേഞ്ച് ടെസ്റ്റ് ചെയ്തു. നാളെ രാവിലെ 9മണിക്ക് വീഡിയോ വരും ബ്രോ. ബ്രോയ്ക്ക് കിട്ടിയതിനേക്കാൾ എനിക്ക് കിട്ടി.
Ofcourse brother👌. But new model launch january 9. Model name is Bajaj Chetak Premium. Lot of features added to this model. Range increased, Instrument cluster changed. New model video on my chanenel today at 7pm.
Next range test video nale und bro. Ath koodi kanumbol manasilakum. ARAI Testing condition oral mathram nalla roadil koodi ore speed rangil odichit parayunnathanu. Athanu 113. Enthayalum ellamonnu test cheythekkam😜
@@enginebeatzzz njn book cheyyanulla theerumanam Puna parisodhanak vechu😄 hero Vida onnu poy nokanam ipol dec offr ind bro 1.38 on road irakam vandi with 5 year full warrenty
Family use aano?? Hero Vida Swapping battery alle varunnath?? Enta abhiprayathil chetak urbane nalla vandiyanu. Kurach adhikam videokal cheyyanund. Avayokke varumbol ningalk manasilakum.
Ithraye kittathullu 2 per travel cheythal… Regeneration nannayi use cheythal 10 km kooduthal kittum…Enikku 85-95 km aanu kittunnatu
Ok bro👍🏻🥰 range test oru video koodi ettitund chennelil. Athil kurach koodi kittiyitund. Odikkum thorum vandiyum nammalum mechapedumallo🤭😜.puthiya vandiyalle may be bhaviyil koodumayirikkum.
Vandi oodikunna ah trick pathiye kittum bro njan adhyam ather edutha time 100-105 aanu kittiyirunne pinne warp mode il ittu 35-45 okke pidichu oodichapo 120+ kittibkondu irunnatha ippo 25k kms aayapo range drop aayi thudangi ippo 108-112 okke aanu maximum kittunne ,ellam single ride aanu with pillion range 8-10 drop aakunnundu
Ok bro👍🏻🥰.
please don't believe estimate range showing on display its showing wrong range.
kindly check and drive with soc% of battery
you can calculate 1% of charge 1 kms range
ഞാനും ഡിസംബർ 23തിയതി ബജാജ് എടുത്തു കബനി പറഞ്ഞു ആദ്യത്യ സർവീസ് കഴിഞ്ഞാലേ മൈലേജ് കിട്ടൂ
Ok bro👍🏻🥰
ഇലക്ട്രിക് സ്കൂട്ടർ സർവീസ് ഒക്കെ ഉണ്ടോ ഞാൻ ഓല എടുത്ത് രണ്ടുവർഷമായി ഞാൻ സർവീസ് ഒന്നും ചെയ്തിട്ടില്ല
നന്നായി ചെയ്യാത്തത്🤭. ഓലയുടെ സർവീസ് ആണ് ഏറ്റവും പ്രശ്നം. സർവീസ് ചെയ്യാൻ പോകാത്തത് കൊണ്ട് കംപ്ലയിന്റ് കാണില്ല അല്ലേ??
Ola, Ather, Chetak എല്ലാത്തിനും സർവീസ് ഉണ്ട്.
ഇപ്പോൾ രണ്ടു സർവീസ് കഴിഞ്ഞ് കാണുമല്ലോ , Range കൂടിയോ
2മത്തെ സർവീസ് ഈ മാസം last
ചേതക് അർബൻ പ്രീമിയം എപ്പോൾ ഇറങ്ങും?? Urban and premium etra rate vetyasam varum?
Urbane വേറെ premium വേറെ. Premium മോഡൽ ഷോറൂമുകളിൽ വന്നു തുടങ്ങി. രണ്ടും തമ്മിൽ 22000 രൂപയുടെ വ്യത്യാസം ഉണ്ട്.
Komaki se sport 140 kittunnu
2year ayi
ആഹാ 👍🏻🥰🥰🥰
Petrol vandi anelum electric anelum athinte acceleration engane use cheyyunnu ennath anusarichirikum compani parayunna mileage😁
Ithalle sathyam?? Anel like👍🏻
Sathyamanallo👍🏻🥰
ബ്രോ... ഇതാണ് സത്യം... എനിക്ക് ചേതക് പ്രീമിയം ഉണ്ട്... മാക്സിമം 70 km to 75 km. With single റൈഡ്
ബ്രോയ്ക് കിട്ടുന്നത് ശരിയായിരിക്കാം. എന്റത് chetak urbane ആണ്. അതിൽ ഞാൻ സിംഗിൾ റേഞ്ച് ടെസ്റ്റ് ചെയ്തു. നാളെ രാവിലെ 9മണിക്ക് വീഡിയോ വരും ബ്രോ. ബ്രോയ്ക്ക് കിട്ടിയതിനേക്കാൾ എനിക്ക് കിട്ടി.
Enikkum 70 ane kittunne
Enik single sports mode mathram use cheythappo 78kitty. 5% battery remaining undayirunnu.
Enthayalum sports mode 80nu purath kittum Urbane modelil.
@@enginebeatzzz eco modil poolum 75 aavunnilla
🤦♂️. Odi varumvol ready aakum. Ethra kilometer aayi??
ഞാൻ 8 മാസമായി ഉപയോഗിക്കുന്നു എല്ലാദിവസവും രണ്ടുപേരാണ് പോകുന്നത് 62 ഓടുന്നു ബാലൻസ് അവറേജേ 22 കാണും
പുതിയ വണ്ടിയല്ലേ ഓടി ശരിയാകും അല്ലേ ബ്രോ 🥰
ഇല്ല ബ്രോ.. ശെരി ആവില്ല... ചേതക് ഒരു 70 km കൂട്ടിയാൽ മതി
Ok bro👍🏻🥰നമുക്ക് നോക്കാം 🥰
@@akhildevthcurrect
Is it worth to buy brother? I'm going to take Urbane. Please suggest
Ofcourse brother👌.
But new model launch january 9.
Model name is Bajaj Chetak Premium. Lot of features added to this model. Range increased, Instrument cluster changed. New model video on my chanenel today at 7pm.
ബ്രോ air chek ചെയ്തു നോക്ക് air കുറച്ചു കുറഞ്ഞാൽ mailage നല്ല കുറവ് ഉണ്ടാകും
പുതിയ വണ്ടി ഇറക്കിയ ഉടനെ യാത്ര പോയതാ. Air und ബ്രോ.
Milage only 55 to 60
Range koodum
Ippol ulla Electric scooter kalil no.1 Bajaj. 👍
Ella karyangalum consider cheyyumbol better chetak thanneyanu. Ennal Ella vahanangale pole thanne chetak negatives und.
മറ്റുള്ള കമ്പനികളിലും ഇത് തന്നെ ആണൊ സ്ഥിതി?
Next range test video nale und bro. Ath koodi kanumbol manasilakum.
ARAI Testing condition oral mathram nalla roadil koodi ore speed rangil odichit parayunnathanu. Athanu 113.
Enthayalum ellamonnu test cheythekkam😜
@@enginebeatzzz njn book cheyyanulla theerumanam Puna parisodhanak vechu😄 hero Vida onnu poy nokanam ipol dec offr ind bro 1.38 on road irakam vandi with 5 year full warrenty
Family use aano?? Hero Vida Swapping battery alle varunnath??
Enta abhiprayathil chetak urbane nalla vandiyanu. Kurach adhikam videokal cheyyanund. Avayokke varumbol ningalk manasilakum.
Enthayalum nalathe video miss cheyyathe kanane. Eni varan ponathellam 🔥🔥🔥 aayirikkum🤭🤭🤭something Special😜
@@enginebeatzzz uvv mileage kuravayapo thanne ulla flow poy😄
Real range 80 km
അതുക്കും മേലെ
ഇന്ന് ബുക്ക് ചെയ്യാൻ ഇരുന്നതാണ്..... 🥴
Dont worry bro.
varum divasam varunna videos koodi kanu bro. Ennit final theerumanam edukkoo👍🏻🥰
Ola is best
എന്ന് ഞാൻ ഒരിക്കലും പറയില്ല. 🤭🤭🤭
@@enginebeatzzz double ride il s1pro 135 kitunnu
അങ്ങനെ കിട്ടുന്നെങ്കിൽ നല്ല കാര്യം. ഞാൻ വണ്ടി എന്ന നിലയിൽ ഓല ബെസ്റ്റ് അല്ല എന്നാണ് പറഞ്ഞത്.