നിലവിൽ വിശ്വസിച്ചു വാങ്ങിക്കാൻ പറ്റുന്ന ഇലക്ട്രിക്ക് സ്കൂട്ടർ/ബൈക്ക് ഏതൊക്കെ?

Поділитися
Вставка
  • Опубліковано 17 вер 2024

КОМЕНТАРІ • 338

  • @prakasankn356
    @prakasankn356 6 днів тому +97

    ഹലോ ശ്യാം നിങ്ങളുടെ ഗവേഷണബുദ്ധിയും ജനത്തിനോട് കാട്ടുന്ന നീതിയും പ്രശംസ അർഹിക്കുന്നു. നന്നായി വരട്ടെ, നന്ദി

  • @tonsonthomas4461
    @tonsonthomas4461 6 днів тому +36

    We value your opinions bro.. നിങ്ങളെ വിശ്വസിക്കാം❤

  • @sajupklc
    @sajupklc 6 днів тому +23

    ഇപ്പോൾ TVS ICube തിരുവനന്തപുരം service സെൻ്ററിൽ ബുക്ക് ചെയ്താൽ ഒരു മാസം കഴിഞ്ഞ് മാത്രമാണ് സർവ്വീസ് നടത്തി കിട്ടുക. അതിനി ഒരു തകരാർ ആണെങ്കിൽ തിരിച്ച് കിട്ടാൻ വീണ്ടും ദിവസങ്ങൾ എടുക്കും. ഞാൻ മടുത്ത് consumer court ൽ പോകാൻ തീരുമാനിച്ചു.

    • @gouthammohan9251
      @gouthammohan9251 3 дні тому +2

      Njnum ee same anubhavichond irikunnu..battery replacement koduthatha warranty..ithvare kiteela 1 month ayi

    • @chch1899
      @chch1899 5 годин тому

      Tvs oo

  • @salmansalman2555
    @salmansalman2555 6 днів тому +46

    Ather ഒന്നര വർഷമായി ഉപയോഗിക്കുന്നു ഇരുപത്തയ്യായിരം കിലോമീറ്റർ ഓടി ഒരു കുഴപ്പവുമില്ല ഏത് കയറ്റവും കയറും മൂന്നാള് വച്ചു ധൈര്യമായി വാങ്ങാം കുറച്ചു വില കൂടുതലാണെങ്കിലും

    • @Mathewzz-00
      @Mathewzz-00 6 днів тому +3

      Njnum എടുത്തു❤

    • @rajancr4794
      @rajancr4794 6 днів тому +3

      മൈലീജ് കുറവ് സർവീസ് ചാജ് കൂടുതൽ ഓലസുപ്പർ

    • @zabithkvp5416
      @zabithkvp5416 6 днів тому +14

      ഓല ഒലക്ക 😂​@@rajancr4794

    • @factanonverba3591
      @factanonverba3591 6 днів тому +5

      Ola ഒന്നു പോലെ.
      ഓല show rooms customers കത്തിച്ചു തുടങ്ങി.

    • @saajanraju1
      @saajanraju1 5 днів тому +3

      ഓല കത്തും 😅

  • @ashokkumar-nk7zm
    @ashokkumar-nk7zm 6 днів тому +11

    എന്റെ ather 30k ഓടി ഇതുവരെ പറയത്തക്ക പ്രശ്നങ്ങൾ ഒന്നും ഇല്ല ഞാൻ ather എടുത്തതിൽ ഹാപ്പി ആണ്😊🥰

  • @shanur6317
    @shanur6317 4 дні тому +5

    എന്റെ ola 40000 km കഴിഞ്ഞപ്പോ വാറന്റി കഴിഞ്ഞു.ആക്സിലും LV കേബിളും കംപ്ലയിന്റ് ആയി. 3200 രൂപ. അടുത്ത മാസം ആയപ്പോൾ suspension കംപ്ലയിന്റ് ആയി. 5942 രൂപ. അങ്ങനെ രണ്ടു മാസം കൊണ്ട് 9200 രൂപ പോയി കിട്ടി. ഇപ്പൊ 51000 km കഴിഞ്ഞു

  • @vishnusundharans7156
    @vishnusundharans7156 6 днів тому +24

    Iqube 20000 കിലോമീറ്റർ ആയി പറയത്തക്ക ഇഷ്യൂസ് ഒന്നും ഇല്ല.... Happy

    • @nijeshnnair2954
      @nijeshnnair2954 5 днів тому +2

      ഞാൻ ഈ സെപ്തംബർ 4 nu വാങ്ങി, ചാർജ് ഓരോ നിർത്തി ഇടുമ്പോൾ മണിക്കൂറിലും 1% കുറഞ്ഞു വരുന്നു, ഈ പ്രശ്നം ആർകെങ്കിലും ഉണ്ടോ, സർവീസ് സെന്ററിൽ കാണിച്ചപ്പോൾ ബാറ്ററിക്കു പ്രശനം ഇല്ലന്ന് പറയുന്നു, tvs ഇൽ ഡയറക്റ്റ് ഇപ്പോൾ കംപ്ലൈന്റ് ചെയ്തിട്ടുണ്ട്, എന്തായിരിക്കും കാരണം, പ്ലസ് ക്യാമെൻറ്സ്........😢

    • @sajupklc
      @sajupklc 3 дні тому

      @@nijeshnnair2954 ചാർജജ് ചെയ്തു കൊണ്ടിരിക്കുമ്പോൾ ഇടക്ക് നിർത്തി മണിക്കൂറുകൾ കഴിഞ്ഞ് ഓൺ ചെയ്താൽ ചിലപ്പോൾ 1 - 2% കുറവ് കാണിക്കും. എന്നാൽ ചാർജ്ജ് ചെയ്ത ശേഷം ഒടിച്ചിട്ട് ഓഫ് ചെയ്ത് കഴിഞ്ഞാൽ വീണ്ടും ഓൺ ചെയ്യുമ്പോൾ ചാർജജ് കുറവ് കാണിക്കാൻ പാടില്ല ചിപ്പോൾ 2% ഒക്കെ കൂടുതലാണ് കാണിക്കാറ്.

    • @AjithaAjitha-pz4uz
      @AjithaAjitha-pz4uz 3 дні тому

      എന്റെ, വണ്ടി ഹീറോ hf, deluxe 150000കിലോമീറ്റർ, ആയി, എപ്പോഴാണ്, എഞ്ചിൻ, പണി, വന്നേ, കറക്റ്റ്, ഓയിൽ, ചേഞ്ച്‌, ചെയ്ത്, ഓടിയാൽ, പെട്രോൾ, വണ്ടി, സൂപ്പർ

  • @NashNash-j8t
    @NashNash-j8t День тому +1

    Ola ❤❤❤❤❤

  • @user-br9gy2lg5v
    @user-br9gy2lg5v 6 днів тому +9

    Ather ❤️ . Now Iam trusting it like an IC scooter.

  • @NisarEt
    @NisarEt 6 днів тому +9

    Bro എന്റെ വീട് മലപ്പുറം ആണ്. ഇപ്പൊ work ചെയ്യുന്നത് എറണാകുളം. ഞാൻ കൃത്യമായി നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു കാര്യമുണ്ട്. നമ്മുടെ ഭാഗത്താണ് (mpm and clt) ആളുകൾക്ക്‌ ഓല യോട് ഇത്രയും craze. ആളുകൾ ചവറുപോലെ വാങ്ങുന്നു. But എറണാകുളത്തു ഞാൻ കൂടുതൽ കണ്ടത് i queb ആണ്. നമ്മുടെ നാട്ടിലെ ഓല പോലെയാണ് ഇവിടെ i queb ഇന്റെ എണ്ണം.

    • @kdiyan_mammu
      @kdiyan_mammu 2 дні тому +1

      മലബാർ മേഖലയിൽ ഓല വളരെ കൂടുതൽ ഇറങ്ങിയിട്ടുണ്ട് ഇപ്പൊ iCube ഇറങ്ങുന്നുണ്ട്.

    • @akhilrajps8132
      @akhilrajps8132 День тому

      Eranakulathum ola thanneyanu kooduthal

  • @jacobcbe
    @jacobcbe 6 днів тому +11

    Ather❤

  • @Arnie_Schwarzy
    @Arnie_Schwarzy 5 днів тому +4

    iQube ആണ് value for money (ഞാൻ 2 വർഷമായി ഒരു complaint ഉം ഇല്ലാതെ ഉപയോഗിക്കുന്നു ). Ather നല്ല expensive ആണ് (parts, service package, RSA etc), അതുകൊണ്ട് എല്ലാവർക്കും പറ്റില്ല

  • @TheGeorgeous
    @TheGeorgeous 6 днів тому +3

    Thank you for your social service and customer awareness initiative.

    Wish you success and happiness

  • @bhaskarji369
    @bhaskarji369 2 дні тому +2

    Ampere magnus ex, 2 വർഷമായി ഉപയോഗിക്കുന്നു,... 99.9% സാറ്റിസ്‌ഫെക്ഷൻ,... 👍🏻👍🏻👍🏻 കയ്യിലൊതുങ്ങുന്ന വില

  • @maheshvaishnavam2895
    @maheshvaishnavam2895 6 днів тому +19

    Bajaj CNG bike കിട്ടിയാൽ ഒന്ന് ടെസ്റ്റ്‌ ചെയ്ത് ഇടണേ അതും നമ്മുടെ ഫീൽഡ് ആണല്ലോ eco friendley

  • @jayankaniyath2973
    @jayankaniyath2973 6 днів тому +1

    വളരെ നന്ദി ശ്യാo
    Ev വാങ്ങാൻ ഉദ്ദേശിക്കുന്നവർക്കും അറിയാൻ ആഗ്രഹമുള്ളവർക്കും ഉള്ള നോളേജ് ബാങ്ക് ആണ് അങ്ങയുടെ വീഡിയോകൾ. അങ്ങയുടെ effort സൂപ്പർ

  • @lalkrishnac8983
    @lalkrishnac8983 6 днів тому +6

    Iqube for Normal Use ❤

  • @kirankishore3515
    @kirankishore3515 5 днів тому +1

    Ampere njn recommend cheyyunnu.... I am using Zeal Ex for 2 years... Battery and Range superb...90 Above range kittunnund....15k km kazhinju... Aake problem body parts maathram aanu.... quality. But No other issues....

  • @ajaym9868
    @ajaym9868 6 днів тому +5

    Ather 💥❤️

  • @josoottan
    @josoottan 5 днів тому +3

    Non paid, neutral, and by effort full research 👌👌👌❤️❤️❤️

  • @atheistchrisnolan
    @atheistchrisnolan 5 днів тому +3

    Very honest opinions keep it up brother

  • @Dinson.antony
    @Dinson.antony 20 годин тому +1

    I subscribe and suggest (others) this channel only because of your sincerity in your videos👍👍👍

    • @shyamvishnot
      @shyamvishnot  18 годин тому +1

      ❤️❤️❤️ thanks a lot bro 🙏

  • @rajesh2357
    @rajesh2357 5 днів тому +3

    അൾട്രാ വയലറ്റ് ഷോറൂം കൊച്ചി ബൈപ്പാസിൽ പ്രവർത്തനം ആരംഭിച്ചു,,,❤

  • @shafeequevps2819
    @shafeequevps2819 6 днів тому +13

    Rizta top varient eduthu one week aayi mashallah vandi oru rakshayilla

    • @bazi1707
      @bazi1707 5 днів тому

      Mm vandi moshalla enn njnum kettu❤

    • @LittleWorld2k23
      @LittleWorld2k23 5 днів тому

      Range engine und,

    • @nigel5971
      @nigel5971 5 днів тому

      Broo vandii adipoli alle?

    • @shafeequevps2819
      @shafeequevps2819 3 дні тому

      @@LittleWorld2k23 40km speed maintain cheydaal 125km sure kittum

    • @jamaluddin5008
      @jamaluddin5008 2 дні тому

      6 മാസം കഴിയാതെ മിണ്ടരുത്.

  • @sajinsg4586
    @sajinsg4586 15 годин тому

    ather rizta top model eduthu. 3500 km ayii ..top level vehicle..iam high recommended this vehicle.. very happy with ather...❤

  • @kpskanoth6666
    @kpskanoth6666 5 днів тому +5

    ബ്രോ.. രജിസ്ട്രെഷൻ ഇല്ലാത്ത,
    ലേഡീസിന് ഉപയോടിക്കാൻ പറ്റിയ വണ്ടികൾ ഏതാണ്
    സർവീസ്.. Etc പറയാമോ...

    • @shyamvishnot
      @shyamvishnot  4 дні тому +2

      വീഡിയോ ചെയ്യാൻ ശ്രമിക്കാം ❤️🙏

    • @RajeshKumar-ry4on
      @RajeshKumar-ry4on День тому

      Romai. I am using for over 3 years, no complaiints🎉❤

  • @humanoid_Alien
    @humanoid_Alien 6 днів тому +1

    You are a legit reviewer, keep doing your work, best wishes ❤

  • @manikutty4155
    @manikutty4155 6 днів тому +9

    Ola gen2 രണ്ടു മാസമായി 5850 കിലോ മീറ്റർ ആയി ഒരു കുഴപ്പവും ഇല്ല

  • @Aneetasijo
    @Aneetasijo 6 днів тому +1

    One and only ather 450xhr 55000km completed still now in new condition true range.super build quality iam 101%full satisfaction

  • @shajijoseph7425
    @shajijoseph7425 5 днів тому +1

    Good video bro.❤ Happy Onam you and your family.🎉

    • @shyamvishnot
      @shyamvishnot  5 днів тому +1

      thanks bro .. happy onam to all at your family ❤️❤️ god bless

  • @Nisus.88
    @Nisus.88 6 днів тому +1

    Gd reviews, negative and positive പറഞ്ഞു. Thanks bro

  • @athieshns7652
    @athieshns7652 6 днів тому +1

    Orupad work cheyydan ee video eduthirukkunnad ennu manasilavum good keep the momentum shyam

  • @rafimohammed3033
    @rafimohammed3033 6 днів тому +2

    ⭐️ മച്ചാൻ isttam❤

  • @raneeshvnambiartharas9059
    @raneeshvnambiartharas9059 3 дні тому +1

    ഹായ് ബ്രോ.. ather riztha ഞാൻ എടുത്തു. ദിവസവും കോഴിക്കോട് മുതൽ തിരുവമ്പാടി വരെ പോയി വരുന്നു. ടോട്ടൽ upand down 80..km . ഇടയ്ക്ക് കയറ്റവും ഇറക്കവും ഉള്ളതിനാൽ പവർ മോഡ് ചേഞ്ച് ചെയ്യുന്നതിനാൽ ആ റേഞ്ച് കിട്ടുന്നു. വേറെ എവിടേക്കും കറങ്ങി തിരിയാൻ പറ്റില്ല. 40 കിലോമീറ്റർ ഓളം നൈറ്റ് റൈഡ് ചെയ്തതിൽ ഹെഡ് ലൈറ്റിന് ഒരു കുഴപ്പവും ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല ഞാൻ നേരത്തെ honda activa ആയിരുന്നു ഉപയോഗിച്ചിരുന്നത്. അതിൽനിന്നും വ്യത്യസ്തമായി എനിക്ക് പ്രശ്നമായി തോന്നിയത് ഷോക്ക് അബ്സോർബർ ആണ്. ഇപ്പോൾ 80 കിലോമീറ്റർ ഓടി തിരുവമ്പാടിയിൽ എത്തുമ്പോഴേക്കും നടുവിൻ്റെ പരിപ്പ്ഇളകിപ്പോകുന്നുണ്ട്. എന്തായാലും ഓടിച്ചിട്ട് 10 ദിവസത്തോളം ആകുന്നതേയുള്ളൂ. കൂടുതൽ റിവ്യൂ തരാം

    • @shyamvishnot
      @shyamvishnot  3 дні тому

      @@raneeshvnambiartharas9059 thanks bro 💗

  • @smiling_budha7607
    @smiling_budha7607 День тому

    Rizta owner... 1 month 3500 km. 120 km range in zip mode. 45km/h average speed.

  • @renjoos7002
    @renjoos7002 3 дні тому

    ഞാൻ രണ്ട് വർഷത്തിലധികമായി ather use ചെയുന്നു. .അടിപൊളി വണ്ടി ആണ്

  • @hafilmuhyidheenkaithakkad6885
    @hafilmuhyidheenkaithakkad6885 5 днів тому

    TVA iQube is best for normal Use
    Ather Noise ആണ്.
    ഓല service പ്രശ്നമാണ്.

  • @BijiMS-lw1ny
    @BijiMS-lw1ny 5 днів тому +2

    എൻ്റെ ഭാഗ്യം കൊണ്ടാണോ എന്നറിയില്ല. ഓല അപ്പ് വഴി പാനൽ ഗ്യാപ് ഇഷ്യൂ ഡെലിവറി കഴിഞ്ഞു 2 ദിവസത്തിനുള്ളിൽ അറിയിച്ചപ്പോൾ ഒരു ദിവസം കൊണ്ട് തന്നെ എല്ലാ പാനലും മാറ്റി പുതിയ പാനൽ ഫിക്സ് ചെയ്ത് വീട്ടിൽ എത്തിച്ചു തന്നു. 😊. എപ്പോൾ 6 മാസം ആയി വേറെ ഒരു ഇഷ്യൂവും ഇല്ല.

  • @rajesh2357
    @rajesh2357 5 днів тому +1

    ഏഥറിന്റെ ബ്രേക്ക് സൂപ്പർ ആണ്

  • @sreealwaystrue
    @sreealwaystrue 22 години тому

    Ather❤️

  • @arjunanjarakandy
    @arjunanjarakandy 19 годин тому

    Ather 450x user ( 16 months)
    Still I am satisfied....

  • @rvnforu
    @rvnforu 6 днів тому

    ചില കമ്പനികളുടെ ആദ്യകാല മോഡലുകൾ മികച്ചവയായിരുന്നു.
    മറ്റു ചില കമ്പനികളുടേത് പ്രശ്നങ്ങൾ ഉള്ളവയും.
    നല്ല മോഡലുകൾ പരിഷ്കരിച്ചപ്പോൾ ക്വാളിറ്റി പ്രശ്നങ്ങൾ, മറ്റു ചില പ്രശ്നങ്ങൾ ഇവ വന്നു.
    What really matters is; which are the best models one can rely on today's stock?
    Anyways, huge round of applause for the effort that you take to review all these things.
    Kudos #underthestars

  • @shaijuk2106
    @shaijuk2106 2 дні тому

    Ather... Happy 😊

  • @kannansbabu
    @kannansbabu 6 днів тому +1

    If somebody needs more km on single charge and no problem if it stays on for some days in service centre go for Ola. If somebody doesnt want headaches and can spend more money go for Ather. If somebody drives less km on a daily basis go for TVS. If some body drives slow and with less software features and more stability go for Chetak. This is as simple as that. 2 മാസത്തോളം റോഡിൽക്കൂടി പോകുന്ന സകല ഇലക്ട്രിക്ക് സ്കൂട്ടർ യൂസേഴ്സിനോടും ചോദിച്ച് summarize ചെയ്തത് ആണ്. We do have a chetak ev at home

    • @earlyhooman9381
      @earlyhooman9381 5 днів тому +1

      Don't take ola pls.

    • @kannansbabu
      @kannansbabu 5 днів тому +1

      @@earlyhooman9381 exactly but still some people get fancied about the VFM and bag full of features. If they do have multiple vehicles or if he can negate the delay in service station they can definitely go for Ola

    • @arunrajr0
      @arunrajr0 5 днів тому +1

      wait for 5 years all companies will make better EVs

  • @RaamnadhsMedia
    @RaamnadhsMedia 3 дні тому

    Always ATHER👌⚡️💪

  • @menonvp202
    @menonvp202 4 дні тому +1

    Great Video Shyam Bro…Keep it up 👏

  • @Rockworksbyashish
    @Rockworksbyashish 4 дні тому +1

    Simple one kollamo?

  • @noushadchokkad8078
    @noushadchokkad8078 3 дні тому +2

    Ampere ഞാൻ എടുത്തിട്ടുണ്ട് 3 കൊല്ലം കഴിഞ്ഞു വലിയ പ്രശ്നം ഒന്നും ഇല്ല സർവീസ് വളരെ മോശം

  • @bickiethomas1832
    @bickiethomas1832 6 днів тому +1

    Have river Indie.. rode 8700 km.. no issues with service and I am very much ok

    • @arunrajr0
      @arunrajr0 5 днів тому

      same here for 4100km. Not sure about the belt replacement cost. let's wait and see

  • @Helthinsurance
    @Helthinsurance 6 днів тому +3

    I qube❤

  • @nipunjoseph4616
    @nipunjoseph4616 5 днів тому +1

    River Indie Kochi lu testing nadakunudarnu. Onroad testing njn kadavantra vechu kandarnu.

  • @vishnuku918
    @vishnuku918 2 дні тому

    Ola one year ayi use cheyyunnu 10 paisa service cost vannittilla oru problem ethu vare Ella thanks Ola 24000 kilometres odittund

  • @vishnupillai300
    @vishnupillai300 5 днів тому +1

    Honda has confirmed that its first electric scooter will be launched in March 2025..2 scooters will be coming..One will be a sporty scooter and the other will be utilitarian..As the Japanese giant enters the EV game its going to be not easy game ahead for homegrown brands..

  • @yasarexlkj
    @yasarexlkj 6 днів тому +1

    Bro the simple one started new experiences center Hydrabad and Bangalore.the start delivery there .the are coming to open experience center in Cochin .what is ur opinion for the simple one?

    • @shyamvishnot
      @shyamvishnot  6 днів тому +1

      lets wait and see bro ... i will be reviewing it

  • @aarkumvendathavan1374
    @aarkumvendathavan1374 6 днів тому +2

    vida owner aya njan vida de intro kettu chirichu oru vazhi aayi ente vandi mazha paital pinne verayalum panim jeladoshom mokadapuma veyilathu pulikutiya ennalum edakku nice pani veyilatum tararundu

  • @jitheshyogakshetra6455
    @jitheshyogakshetra6455 4 дні тому +1

    Very ഇൻഫർമേറ്റീവ് bro👍

  • @SS-bu5ys
    @SS-bu5ys 5 днів тому +1

    നോക്കിയിരുന്ന വീഡിയോ🥰. Registration വേണ്ടാത്ത model ഏതാണ് നല്ലത്.

    • @shyamvishnot
      @shyamvishnot  4 дні тому

      വീഡിയോ ചെയ്യാൻ ശ്രമിക്കാം ❤️🙏

  • @aswin.s8974
    @aswin.s8974 5 днів тому +1

    ❤❤❤keep doing man

  • @abhilashm.s5283
    @abhilashm.s5283 6 днів тому +1

    Thanx for the video bro🔥🔥🔥

  • @rizwanm1
    @rizwanm1 6 днів тому +4

    👍

  • @CanvasAlive
    @CanvasAlive 6 днів тому +1

    Thank you ❤

  • @kgnenergytech5817
    @kgnenergytech5817 3 дні тому

    ഏതെടുത്താലും ഓല എന്ന വണ്ടി എടുക്കരുത്.കാരണം ഞാൻ എടുത്തവനാണ്. 7500 കിലോമീറ്റർ വരെ ഒരു കുഴപ്പവും ഉണ്ടായില്ല. ഇപ്പോൾ വഴിക്ക് വെച്ച് മൂന്ന് വട്ടം വണ്ടി ഓഫ് ആയി പോയി വഴിയിൽ വണ്ടി വെച്ച് വീട്ടിലേക്ക് പോകേണ്ടിവന്നു. ഇപ്പോൾ ദൂരസ്ഥലത്തേക്ക് വിശ്വസിച്ചു വണ്ടിയിൽ പോകാൻ പറ്റില്ല. അത്രയും പ്രോബ്ലം ആണ് എന്റെ സോഫ്റ്റ്‌വെയർ.

  • @harisct6182
    @harisct6182 6 днів тому +1

    Ola super❤

  • @rahulvenugopal8324
    @rahulvenugopal8324 5 днів тому

    ഞഞാൻ ather 450x use 7 months ആയി use ചെയ്യുന്നു,very satisfied ❤belt noise und

  • @alwinmi811
    @alwinmi811 6 днів тому +1

    Advanced Happy onam bro.

    • @shyamvishnot
      @shyamvishnot  6 днів тому +1

      Happy onam to you too ബ്രോ ❤️❤️❤️

  • @shinujohn007
    @shinujohn007 5 днів тому +1

    Ather Rizta user review onnu cheyyamo….

    • @shyamvishnot
      @shyamvishnot  5 днів тому +1

      ചെയ്യുന്നുണ്ട് ബ്രോ .. ഒരു 5000 km എങ്കിലും ഓടട്ടെ

  • @outboxfpv4360
    @outboxfpv4360 2 дні тому

    Chettan powlilanu

  • @rahuleriam
    @rahuleriam 6 днів тому +1

    Good information ❤❤

  • @AnwerPaduppen
    @AnwerPaduppen 6 днів тому +2

    Vida good service

  • @MaheshMM1985
    @MaheshMM1985 6 днів тому +1

    ചേട്ടാനിങ്ങടെറിവ്യൂസൂപ്പറാണ്

  • @kunjaavaa
    @kunjaavaa 4 дні тому

    Hi...
    Chetak 2 and 1/2 yrs... Nice EV.

  • @user-mv1zn6ns6t
    @user-mv1zn6ns6t 6 днів тому +1

    Bonce അടിപൊളി വണ്ടി ഞാൻ വാങ്ങിട്ട് എട്ട് മാസമായി 11000 കിലോമീറ്റർ ഓടി ഒരു പ്രഷ്ണവും ഇല്ല ദൈര്യമായിട്ട് വാങ്ങാം

  • @akhilraj3194
    @akhilraj3194 День тому

    Ather 450x generation 3&4 generation 2 pole alla kurachu complaints undennu kelkkuttu. Athu sathyamaano?

  • @VineeshMs-lb3wu
    @VineeshMs-lb3wu 3 дні тому

    River indie ishtapettu keralathil showroom varatte nokkam

  • @Michuzz_786
    @Michuzz_786 5 днів тому

    Ather ann no 1 of all time
    52000 km odi no issues
    Best service( within 1 day)❤❤

  • @bineshjoseph4364
    @bineshjoseph4364 3 дні тому

    നല്ല അവതരണം

  • @grandoptics6136
    @grandoptics6136 5 днів тому

    tvs iqube 1.50വർഷമായി use ചെയുന്നു. ഇന്ന് 29000km കടന്നു. പറയാൻ 2കാര്യം ഉള്ളൂ. 1) 2തവണ hub മോട്ടോർ മാറ്റേണ്ടി വന്നിട്ടുണ്ട് ഒരു മാസം ഷോറൂമിൽ വെക്കേണ്ടി വന്നു. രണ്ടു തവണയും ഫ്രീ ആയി മാറ്റി തന്നിരുന്നു so. കുഴി ഉള്ള റോഡിൽ. ഓടുമ്പോൾ കുഴി ശ്രെന്തിക്കുക
    2)ബ്രേക്ക്‌ കട്ട. പെട്ടന്ന്. മാറ്റേണ്ടി വരുന്നു. ബ്രേക്ക്‌ use നോക്കി use. ചെയുക. അത്രേ ഇതു. വരെ. തോന്നിയടുള്ളു

  • @shijin3843
    @shijin3843 15 годин тому

    hi bro, ather 450s inte back suspension adi fix cheyan patuo from service center?

  • @Kishorq8
    @Kishorq8 6 днів тому +6

    TVS തിരൂർ ഷോറൂമിൽ Iqube ഇതുവരെയും വന്നിട്ടില്ല .വന്നശേഷം എടുക്കണമെന്ന് ഉണ്ട് ... സർവീസ് സെൻറർ അടുത്തുണ്ടെങ്കിൽ ഒരു ആശ്വാസമാണ്

    • @NisarEt
      @NisarEt 6 днів тому

      Kottakkal undavum bro

    • @Kishorq8
      @Kishorq8 6 днів тому +1

      @@NisarEt No. Thrissur and Kozhikode ഉള്ളു

  • @BijeevKumaran
    @BijeevKumaran 3 дні тому

    Congrats bro

  • @simsim1625
    @simsim1625 5 днів тому +1

    25000+ km ആയി.. Ola s1 pro..

  • @sibinmadhav
    @sibinmadhav 5 днів тому

    Iqube,1yr 9 mnths ,Drove 24K kms, No issues yet

  • @manojthyagarajan8518
    @manojthyagarajan8518 5 днів тому +1

    Great bro😊

  • @kannanasokan3089
    @kannanasokan3089 День тому

    ബെറ്റർ ബജാജ് 👍🏾

  • @anoopsomakumar6930
    @anoopsomakumar6930 2 дні тому

    ചേട്ടാ ഞാൻ chetak ഉപയോഗിക്കുന്ന ഒരാളാണ്..ഇതുവരെ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിട്ടില്ല....chetak ന്റെ service ഇലും ഞാൻ satisfied ആണു. .എല്ലാരും full perfect അല്ലാലോ..chetak range പക്കാ ആണ്..

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi 4 дні тому

    Ather❤

  • @rajeeshok6259
    @rajeeshok6259 4 дні тому

    Iqube 2years ആയി ഉപയോഗിക്കുന്നു 22,000 km ഓടി no പ്രോബ്ലം 100+ km ഇപ്പോഴും കിട്ടുന്നുണ്ട് 20000km ൽ ബാക്ക് ടയർ മാറ്റി

  • @basithkaranthur3489
    @basithkaranthur3489 6 днів тому +1

    Iqube❤

  • @gafoorghan
    @gafoorghan 4 дні тому +1

    Super bro...

  • @ashkarkhan2234
    @ashkarkhan2234 18 годин тому

    Ather

  • @arun58070
    @arun58070 5 днів тому +1

    Good review 👍

  • @nidhunkuttu1326
    @nidhunkuttu1326 3 дні тому

    250 watts motor power ulla vandikalil best edhanu

  • @PrasanthPV-j8x
    @PrasanthPV-j8x 3 дні тому

    Hello
    Hybrid undo
    Electric plus petrol.scooter

  • @SafvanSalih
    @SafvanSalih 3 дні тому

    Bajaj Hybrid CNG review വേണം

  • @rasheedbabu3431
    @rasheedbabu3431 6 днів тому +4

    Tvs I qube belt drive motor ഇറക്കുകയാണെങ്കിൽ പൊളിച്ചേനെ, കൂടെ 200 km റെഞ്ചും, 8 year warrantyum

    • @Aneetasijo
      @Aneetasijo 6 днів тому

      Thalipoli build quality kachara vandiyaa

    • @shyamvishnot
      @shyamvishnot  6 днів тому

      @@Aneetasijo താങ്കളുടെ അഭിപ്രായത്തിൽ ഏതാണ് നല്ല ബിൽഡ് ക്വാളിറ്റി ഉള്ള വണ്ടി ?

    • @BijiMS-lw1ny
      @BijiMS-lw1ny 5 днів тому +1

      IQUBE ST 5.1 kWh മോഡൽ ഉണ്ട് പക്ഷെ എന്നിട്ടും കമ്പനി 150 km റേഞ്ച് മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂ. അതു 100% കിട്ടുകയും ചെയ്യും. പക്ഷേ വില 2.10 ലക്ഷം രൂപയും hub മോട്ടോറും തന്നെ ആണ്

    • @lck5288
      @lck5288 4 дні тому

      ​@@BijiMS-lw1nyആ വണ്ടി ഇത് വരെ ഷോറൂമിൽ വന്നിട്ടില്ല....

    • @BijiMS-lw1ny
      @BijiMS-lw1ny 3 дні тому

      @@lck5288 TVS site vazhi order cheytha kittum

  • @vishnujayakumar1467
    @vishnujayakumar1467 5 днів тому

    Ather🥰

  • @ameerab9226
    @ameerab9226 5 днів тому

    Ather 🖤

  • @samseertirur9010
    @samseertirur9010 4 дні тому +1

    👍👍👍👍👍

  • @akshayananda.b6407
    @akshayananda.b6407 17 годин тому

    Great genuine review man 👍

  • @RTRBOY-310
    @RTRBOY-310 5 днів тому

    Waiting simple one