Chetak Urbane പ്രശ്നങ്ങളേ ഉള്ളൂ 🤦🏻‍♂️

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 206

  • @sajeshc4430
    @sajeshc4430 5 місяців тому +25

    ഞാൻ ചേതക് എടുത്തിട്ട് 1 വർഷം ആയി. 15000 km ഓടി. ഇത് വരെ ഒരു കംപ്ലയിന്റ് പോലും ഇല്ല. 100% satisfied

    • @enginebeatzzz
      @enginebeatzzz  5 місяців тому

      Ok bro👍🏻🥰🥰🥰

    • @nksameer1
      @nksameer1 6 днів тому

      ഭാഗ്യവാൻ. എന്റെ വണ്ടി 46 ദിവസം ഷോ റൂമിൽ ആയിരുന്നു. സെർവിസിന്

    • @enginebeatzzz
      @enginebeatzzz  6 днів тому

      🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

  • @G4TecTravel
    @G4TecTravel 5 місяців тому +25

    ബ്രോ എൻറെ വണ്ടിക്ക് mcu മാറി, അതുപോലെ auxiliary battery, മാറി. താങ്കൾ ഈ പറഞ്ഞ complaints ഒക്കെയും ഉണ്ടായിരുന്നു.😊 ഓക്സിലറി ബാറ്ററി പോയതിന് കാരണം നമ്മൾ വണ്ടി ഓൺ ചെയ്ത് വയ്ക്കുന്നതാണ്. ഈ എടുത്ത വീഡിയോയുടെ ആ സമയത്ത് തന്നെ വണ്ടി ഓൺ ആണ്. എനിക്കും പറ്റിയതാണ് ഈ അബദ്ധം. എൻറെ വണ്ടി ടോപ്പ് മോഡലാണ്. ബജാജ് എനിക്ക് എല്ലാം ഓക്കേ ആക്കി തന്നു. ഇപ്പോ എൻറെ വണ്ടി ആറായിരത്തി അറുനൂറ് കിലോമീറ്റർ ആയി. ഇപ്പോൾ എനിക്ക് പെട്രോൾ വണ്ടിയെ കാൾ ഇഷ്ടം ഈ ഇലക്ട്രിക് ആണ്.

    • @enginebeatzzz
      @enginebeatzzz  5 місяців тому +1

      വീഡിയോ എടുക്കുമ്പോൾ വണ്ടി ഓഫ്‌ തന്നെയാണ് . ഔക്സിലിയറി ബാറ്ററി യൂസ് ചെയ്യുന്നത് ലൈറ്റ്സ് , ഹോൺ പോലെയുള്ളവയുടെ വർക്കിങ്ങിനു വേണ്ടിയാണ് . അത് വണ്ടി ഓൺ ആക്കി ഇട്ടിരുന്നാൽ സീൻ വരാം . But, ഞാൻ അങ്ങനെ ഓൺ ചെയ്ത് ഇടാറില്ല .
      പിന്നെ MCU എന്ത് പ്രശ്നം വന്നപ്പോഴാ ബ്രോ മാറ്റിയത് ??

  • @navasgradeone
    @navasgradeone 2 місяці тому +2

    ഞാൻ എടുത്തിട്ട് 8 മാസം എനിക്ക് ഇതേ അനുഭവം വണ്ടി slow ആയിട്ട് ഒറ്റ കുതിക്കൽ തിരക്കിൽ വലിയ പ്രശ്നം ഉണ്ടായി ഈ ഒരു പ്രശ്നം മാത്രം കാണിക്കുന്നു

  • @babukk5534
    @babukk5534 29 днів тому +1

    ഞാൻ വണ്ടി എടുത്തിട്ട് 9 മാസമായി. രണ്ട് മൂന്ന് തവണയായി വണ്ടി ഓണാക്കാൻ സമയമെടുക്കുന്നു. ഒരു തവണ റിമോട്ടിൻ്റെ ബാറ്ററിയുടെ ചാർജ്ജ്
    പോയതായിരുന്നു. ഇപ്പോൾ കഴിഞ്ഞ ദിവസം വീണ്ടും വണ്ടി ഓണാകുന്നില്ല കുറേ കഴിഞ്ഞപ്പോൾ മോണിറ്ററിൽ റെഡ് നിറത്തിൽ ഒരു അപായ സൂചന പോലെ എംബ്ലം വന്നു.
    കുറെ കഴിഞ്ഞപ്പോൾ വണ്ടി സ്റ്റാർട്ടായി എംബ്ലം മാണ് പോയി
    ഇത് എന്ത് കൊണ്ടാണ്? Auxilary batteryയുടെ charge കുറഞ്ഞത് കൊണ്ടാണോ?

    • @enginebeatzzz
      @enginebeatzzz  29 днів тому

      Auxiliary battery aanu vishayamenkil vandi on akilla.

  • @jyothish7378
    @jyothish7378 5 місяців тому +3

    ഞാൻ 2 വർഷമായി Electric വണ്ടിയാണ് ഉപയോഗിച്ചിരുന്നത്.
    സഹികെട്ട് കഴിഞ്ഞമാസം Hero Splendor+ എടുത്തു....🙏

    • @enginebeatzzz
      @enginebeatzzz  5 місяців тому

      ഏത് ഇലക്ട്രിക് വണ്ടിയാ ഉപയോഗിച്ചത്??

    • @jyothish7378
      @jyothish7378 5 місяців тому +1

      @@enginebeatzzz Ampere മാരണം Ex

    • @salmansalman2555
      @salmansalman2555 5 місяців тому +1

      ചൈനാ വണ്ടിയോ

    • @premnair5199
      @premnair5199 3 місяці тому

      ​@@jyothish7378ഞാൻ ampire magnus യൂസ് ചെയ്യുന്നു ഒരു വർഷം ആയി നോ പ്രോബ്ലം

  • @amss8762
    @amss8762 5 місяців тому +5

    ഞാൻ എന്റെ chetak പ്രീമിയം എടുത്തിട്ട് 8 മാസം ആയി സെക്കന്റ്‌ സർവീസ് കഴിഞ്ഞു ഇലക്ട്രിക് വാഹനം എന്നുള്ള പരിഗണന കൊടുത്തുക്കൊണ്ട് ഞാൻ എല്ലാ ഞായറാഴ്ച വണ്ടി ഞാൻ കഴുകി വൃത്തിയാക്കും പ്രഷർ വാഷർ ഉണ്ട് ജനറൽ ചെക്കപ്പ് നോക്കി ഗ്രീസിങ് ഒക്കെ ചെയ്തു ok ആകും എന്റെ സ്പീഡോമീറ്ററിൽ ഒരു വാർണിങ് സിംബൽ വന്നത് അല്ലാതെ ഇതുവരെ ഒരു കംപ്ലൈന്റ്റും വന്നിട്ടില്ല പിന്നെ ഒരിക്കലും നോർമൽ 3 pin പ്ലഗിൽ ചാർജ് ചെയ്യരുത് പിന്നെ മീറ്ററിൽ നിന്ന് ഒരു കണക്ഷൻ പ്രതേകം എടുക്കണം

  • @sydashiq7599
    @sydashiq7599 Місяць тому +1

    Ithrayum detail video .... 💯

  • @jayankaniyath2973
    @jayankaniyath2973 5 місяців тому +1

    Tvs Iqube വല്യ complaints കേൾക്കാനില്ല. എങ്ങനെയുണ്ട്. Owners എല്ലാം തുറന്നു പറയണം 🙏

    • @haridas2519
      @haridas2519 5 місяців тому +3

      Using Iqube since last 9 months and covered around 11000km. Till now no issues..Im fully satisfied..

    • @jayankaniyath2973
      @jayankaniyath2973 5 місяців тому +1

      @@haridas2519 thank u bro

    • @TheOptimist917
      @TheOptimist917 5 місяців тому +1

      ഞാൻ പുതിയ iqube 9 വാങ്ങി 1000 km കഴിഞ്ഞു. നല്ല വണ്ടി ആണ്

    • @enginebeatzzz
      @enginebeatzzz  5 місяців тому

      Tvs IQUBE യൂസ് ചെയ്യുന്നവർ അനുഭവം പങ്ക് വക്കുക. ഒരുപാട് പേർക്ക് ഉപകാരപെടട്ടെ 🙏🏻

    • @sreenadhem9767
      @sreenadhem9767 5 місяців тому +1

      TVS iqube ഒരുപാടു സെൻസർ issues വരുന്നുണ്ട്...

  • @surjithsadanandan1000
    @surjithsadanandan1000 5 місяців тому +1

    Chetak 2413 2023 September le eaduthu 19500 km ayi auxiliary battery oruvattam change akki ,athu warranty il cover ayi ,last service koyilandy kvr ane chythe break pad matti correct 1 month (2200km) ayapol front disc break sound vannu again break pad matti ,RS 670 ayi 1 month koodubol break pad mattandivaram igane poyale ,combany k complaint aki avre showroom ayi contact akane message akkum , showroom ne avre parsyane podi okk ollonde avum ne ,vandi purchase cheuthapol ulle break pad 16468 km kitti but pinne change akiye 2200 km kittanullu 🙃

    • @enginebeatzzz
      @enginebeatzzz  5 місяців тому

      🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

  • @jospanackal
    @jospanackal Місяць тому +1

    Chetak ഓർഡർ ചെയ്താൽ എത്ര ദിവസം കൊണ്ട് കിട്ടും??? ഇപ്പോൾ 12 ദിവസം കഴിഞ്ഞു.

    • @enginebeatzzz
      @enginebeatzzz  Місяць тому

      അതറിയാൻ വയ്യാ. ഷോറൂമിൽ തിരക്കി നോക്കൂ

  • @sivakumars3343
    @sivakumars3343 5 місяців тому +12

    തൃപ്തിയായി. ഞാൻ ethar ബുക്ക്‌ ചെയ്യാം. ബഡ്ജറ്റ് ശേഷം ഇലക്ട്രിക് വെഹിക്കിൾ വില കുറയും എന്ന് കേൾക്കുന്നു

    • @enginebeatzzz
      @enginebeatzzz  5 місяців тому +5

      സർവീസ് കഴിയുമ്പോ may be ശരിയാകുമായിരിക്കും ഈ പ്രശ്നങ്ങൾ . സെർവിസിന് ശേഷം എങ്ങനയുണ്ട് എന്ന് ഒരു വീഡിയോ ചെയ്യാം.
      പുതിയ chetak 2901 ഇറങ്ങിയിട്ടുണ്ട്. വില കുറവാണ് റേഞ്ച് 123 ആണ് പറയുന്നത്.
      പിന്നെ Ather Rizta അതും നോക്കാവുന്നതാണ്.
      ഏത് എടുത്താലും ചില പ്രശ്നങ്ങൾ ഉണ്ടാകും.
      ഇപ്പഴും ബെസ്റ്റ് മൂന്ന് e-scooter Chetak, Ather, tvs iqube തന്നെയാണ് എന്റ അഭിപ്രായം.

    • @ludadoyt8317
      @ludadoyt8317 5 місяців тому +1

      Inji ithillu kooduthal enna kurayana😂

  • @channelpalavaka8274
    @channelpalavaka8274 5 місяців тому +4

    ഞാൻ വണ്ടി എടുത്തിട്ട് ഒരു വർഷമായി 10500 KM ഓടിയിട്ടുണ്ട്.
    എനിക്ക് കിട്ടിയ കംപ്ലൈൻ്റ് എന്നു പറഞ്ഞാൽ
    ഫുട്ട് റെസ്സ്റ്റിലുള്ള 12Vt Batteryയുടെ ചാർജ് ഫുൾ ഇറങ്ങിപ്പോയി ഇപ്പൊ നന്നാക്കാൻ കൊടുത്തു

  • @riyaskk8715
    @riyaskk8715 5 місяців тому +3

    ഞാൻ ചേതക്ക് അർബൻ ഉപയോഗിക്കുന്നു. ഇതുപോലെ MCU പ്രോബ്ലം എനിക്കും ഉണ്ടായിരുന്നു. സെക്കൻ്റ് സർവിസ്സിൽ MCU മാറി ഇപേൾ പ്രശ്നമില്ല. ബ്രേക്ക് ജാം ഇപ്പോഴും ഉണ്ട്.

  • @sreejithk102
    @sreejithk102 2 місяці тому +1

    Hi brother, as per you received 9 or 10 times this issue. Then why not reported to Service Team, My opinion is Please visit your nearest Service Centre ASAP

    • @enginebeatzzz
      @enginebeatzzz  2 місяці тому

      Service centeril kanichu. Avarkkum valiya pidiyilla. Enthokkeyo cheythit thannu. Athinu shesham eppo ullathinekkal prasnangal aayi bro.
      RODA athinta upayogam enthennum, showroomil sthiram pokendi vannathum, divasangalolam vandi showroomil erinnathum ellam undayi. Ethellam oru video ettal kure und parayan🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

  • @sanoojrafeeq8981
    @sanoojrafeeq8981 5 місяців тому +2

    Very useful

  • @RAINBOW-gi2xd
    @RAINBOW-gi2xd 5 місяців тому +6

    ഞാൻ ഓടിക്കുന്നത് 30 വർഷത്തിലേറെ പഴക്കമുള്ള ബജാജ് ചേതക്ക് പെട്രോൾ സ്കൂട്ടർ. അതിന് ഒരു കുഴപ്പവുമില്ല ഇനിയും 20 വർഷം കൂടെ ഓടിക്കാം. ഇലക്ട്രിക് സ്കൂട്ടറുകൾ ഒന്നും വാങ്ങാതിരിക്കുക അതാ നല്ലത്. 😍

    • @enginebeatzzz
      @enginebeatzzz  5 місяців тому +2

      2001 model Chetak Bravo ഒന്ന് നമുക്കും ഉണ്ട്. അനിയനാണ് ഇപ്പോ ഉപയോഗിക്കുന്നത്. കംപ്ലയിന്റ് വരില്ല എന്ന് പറയാനാവില്ല. അതൊക്കെ ഇടക്ക് വരും.
      പക്ഷേ അത് ഓടിക്കുന്ന ഫീൽ ഇപ്പോൾ ഉള്ള ഒന്നിനും തരാൻ സാധിക്കില്ല. Same RX100 വികാരം പോലെയാണ്

  • @ludadoyt8317
    @ludadoyt8317 5 місяців тому +2

    Brake sensor issue aanu

  • @shanmughnshanmughan5481
    @shanmughnshanmughan5481 3 місяці тому +2

    Hello bro (10) moths old preemiyam chethak (ev) 25000 km ranning frand & bake break pad മാറുകയും ചെയ്തു vehicle no problem
    ❤ GOOD ev scooter

    • @enginebeatzzz
      @enginebeatzzz  3 місяці тому +1

      Ok bro👍🏻🥰 ആദ്യം ഇറങ്ങിയ Chetak Premium modelil valiya പ്രശ്നങ്ങൾ ഉള്ളതായിട്ട് ഇതുവരെ പറഞ്ഞു കേട്ടിട്ടില്ല. പിന്നെ വന്ന urbane, premium എല്ലാം കണക്കാ 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

  • @ഉലകംചുറ്റുംവാലിബൻ

    വീഡിയോ മുഴുവൻ കണ്ടു.. രസകരമായ അനുഭവങ്ങൾ.. ഒരുപാട് ചിരിച്ചു.... എല്ലാത്തിനും കുറ്റം ആണല്ലോ..പട്ടിയെ വരെ കുറ്റം പറഞ്ഞു..😆😆😆
    ഞാൻ ഇന്ന് ഒരെണ്ണം book ചെയ്തു.. ബജാജിന്റെ സർവീസ് അല്പം മെച്ചപ്പെട്ടതായാണ് എന്റെ അനുഭവം 🙏

    • @enginebeatzzz
      @enginebeatzzz  5 місяців тому +3

      പ്രശ്നങ്ങൾ ഇവയൊക്കെയാണ് എന്നാണ്.
      ഉപയോഗിക്കുന്ന പലർക്കും ഈ പ്രശ്നങ്ങൾ ഒരുപോലെ വരുന്നുണ്ടോന്നു അറിയാം. പിന്നെ എല്ലാം തമാശയായി കാണുന്നവർക്ക് അങ്ങനെ തന്നെ കണ്ടോളു.
      വണ്ടി കൊള്ളില്ലെന്നല്ല പറഞ്ഞത്.

  • @bijukumarkeralawaterauthor3724
    @bijukumarkeralawaterauthor3724 5 місяців тому +1

    Ente priemium 15000km aayi, auxilary battery mari, vere complaint onnum illa

  • @ManiMani-fc8bz
    @ManiMani-fc8bz 4 місяці тому +1

    Rumai ..super NO PROBLEM 😊

  • @rcfun871
    @rcfun871 5 місяців тому +1

    vibration and motor sound koodunathayy feel cheyarundo

    • @enginebeatzzz
      @enginebeatzzz  5 місяців тому

      Motor sound koodunnathayi thonniyitilla. Ennal front vibration und.

  • @shajinavas5298
    @shajinavas5298 5 місяців тому +2

    Urbane ഇൽ sport mode automatic ആയിട്ട് മാറുമോ.?.മാറുന്നത് displayil കാണിക്കുന്നില്ല..

    • @enginebeatzzz
      @enginebeatzzz  5 місяців тому

      അങ്ങനെ മാറില്ല. മോഡ് മാറ്റണം

  • @Pradeep-gj9ww
    @Pradeep-gj9ww 4 місяці тому +2

    Njan book chaiyyan plan chaiyyuvanu

    • @enginebeatzzz
      @enginebeatzzz  4 місяці тому

      ഇപ്പോൾ നേരിടുന്ന വലിയ പ്രശ്നം സർവീസ് ആണ്. ഒരു പ്രശ്നം വന്ന് അത് പരിഹരിച്ചു കിട്ടണമെങ്കിൽ സർവീസ് സെന്ററിൽ രണ്ടിലധികം തവണ പോകേണ്ടി വരും. അങ്ങനെ ആ പ്രശ്നം പരിഹരിച്ചു കിട്ടുമ്പോൾ അടുത്ത പ്രശ്നം എന്തേലും പുതിയത് വരും 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

  • @hafiz786shafi
    @hafiz786shafi Місяць тому +1

    ഇതിൽ മാപ്പ് നോക്കാൻ വേണ്ടി മൊബൈൽ ഹോൾഡർ ഏതാണ് ഫിറ്റ്‌ ആവുക

  • @devarajanj5683
    @devarajanj5683 4 дні тому

    ഒരു വർഷം ആയ് എടുത്തിട്ട്
    ഇപ്പൊ റണ്ണിംഗ് മോഡ് ആകാതെ വഴിയിൽ പെട്ടു പോയി

    • @enginebeatzzz
      @enginebeatzzz  4 дні тому

      🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

  • @gokul6233
    @gokul6233 5 місяців тому +1

    Same issue njan orupadu budimutti. 2 masam alanju service centeril. Epo neraki thanu. Shyam bro de video nalla hype undaki elarudeyum srada kitti

    • @enginebeatzzz
      @enginebeatzzz  5 місяців тому

      Ok👍🏻🥰എന്തേലും പാർട്സ് മാറ്റിയോ??

    • @gokul6233
      @gokul6233 5 місяців тому +1

      @@enginebeatzzz yes

    • @enginebeatzzz
      @enginebeatzzz  5 місяців тому +1

      എന്ത് പാർട്സ് ആണ് മാറ്റിയത്???

    • @gokul6233
      @gokul6233 5 місяців тому +1

      @@enginebeatzzz mcu and throttle

    • @enginebeatzzz
      @enginebeatzzz  5 місяців тому

      Ok👍🏻🥰

  • @papanzworld
    @papanzworld 5 місяців тому +1

    ഞാനൊരു പ്രീമിയം കസ്റ്റമർ ആണ് നിങ്ങൾ പറഞ്ഞത് ഏറെക്കുറെ സത്യമുള്ള കാര്യമാണ്

  • @saifutell4579
    @saifutell4579 5 місяців тому +2

    🔥🔥ഒരു കൊസി ഇല്ലാത്ത വണ്ടി.... ഒരു കൊല്ലം കഴിഞ്ഞാൽ കാണാം അതിന്റെ കോലം

  • @sreepuramshaji2562
    @sreepuramshaji2562 5 місяців тому +4

    താങ്കൾ പറഞ്ഞത് ശരിയാണ്. എന്റെ കൈയിൽ 11 വർഷം പഴക്കമുള്ള ആമ്പിയറിന്റെ ഇലക്ട്രിക് സൈക്കിളുണ്ട്. ആദ്യത്തെ ഒന്നുരണ്ടു മാസം പട്ടികൾ കുരച്ചു കൊണ്ട് രാത്രികാലങ്ങളിൽ ഓടിച്ചിട്ടുണ്ട്. ഇപ്പോൾ കുഴപ്പമില്ല. മനുഷ്യന് കേൾക്കാൻ പറ്റാത്ത ഒരു ഹമമിംഗ് മോട്ടോറിൽ നിന്നും വരും അതാണ് കാരണം.😊

  • @abdulranish9531
    @abdulranish9531 5 місяців тому +1

    Bro Unda Vehicle Aanu Nigal Venam Satiyam Kondu Varaan Vehicle Eduth 1st Service Thane Showroom Ninu VCU Adichu Poyi 10000km 12 Volt Dc Battery Lost
    Now 21000km Styam Parnja Avr Service Udayip Kaanikum Calicut Pavangad & Malappuram Angaadipuram Service Illu Athonda Aarum Onnum Parayathe

  • @shanutk7492
    @shanutk7492 4 місяці тому +1

    Yes dog barking and following my chetak at medical College Calicut iam totally showering

    • @enginebeatzzz
      @enginebeatzzz  4 місяці тому

      🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

  • @hadizayanpc
    @hadizayanpc 5 місяців тому +5

    എനിക്ക് ഉണ്ട് പറയാൻ ഒരു വീഡിയോ തന്നെ വേണ്ടി വരും പറയാൻ

    • @enginebeatzzz
      @enginebeatzzz  5 місяців тому

      ഏതാ വണ്ടി?? പറഞ്ഞോളൂ

    • @hadizayanpc
      @hadizayanpc 5 місяців тому +1

      @@enginebeatzzz അർബൻ ആണ്

    • @enginebeatzzz
      @enginebeatzzz  5 місяців тому

      Aaha. എന്റേതും urbane ആണ്.
      ഇനി പറഞ്ഞോളൂ പ്രശ്നങ്ങൾ വല്ലോം ഉണ്ടോ??

    • @hadizayanpc
      @hadizayanpc 5 місяців тому

      @@enginebeatzzz എന്റെ ഒരു പ്രശ്നം വണ്ടി ചൂട് കൊള്ളിക്കാൻ 😄 പറ്റില്ല പിന്നെ സ്റ്റാർട്ട്‌ ആവില്ല പിന്നെ നിറുത്തി ഇട്ടാൽനിരപ്പ് road ആണേൽ വണ്ടി പുറകോട്ട് പോവും പിന്നെ ക്ലെയിം ചെയ്തപ്പോൾ പുതിയ ബോഡിക്ക് പകരം പായ ബോഡി പെയിന്റ് അടിച്ചു തന്നു എന്നിട്ട് പുതിയതിന്റെ ബില്ലും ഇട്ടും പിന്നെ eco മോഡിൽ നല്ല കുത്തൽ ആണ് വണ്ടിക്ക് ചിലപ്പോ പോവും ചിലപ്പോൾ വണ്ടി പോവില്ല പുറകിൽ വരുന്ന വണ്ടി ഇടിക്കാൻ സത്യത കൂടുതൽ ആണ് പിന്നെ side മിറർ എപ്പോഴും സെറ്റ് ചെയ്യണം പിന്നെ sadan ബ്രേക്ക് ഇട്ടാൽ വണ്ടി മറിഞ്ഞ് വീയും രണ്ട് വട്ടം വീണു ക്ലെയിം ചെയ്യേണ്ടി വന്നിട്ടുണ്ട് പിന്നെ ഒരു കംപ്ലൈന്റ്റ്‌ തീർക്കാൻ 3 വട്ടം എങ്കിലും സെറീവീസ് സെന്ററിൽ പോവണം 😄 അപ്പോയെ ആ പൊട്ടന്മാർക്ക് ഐഡിയ കിട്ടുള്ളു പിന്നെ നിങ്ങൾ പറഞ്ഞ പോലെ എപ്പോഴും കഴിക്കണം പൊടി പെട്ടന്ന് പിടിക്കും eco മൈലേജ് 85 കിട്ടുന്നു ഉള്ളു മൊത്തത്തിൽ ചേതക് നമ്മൾ വിചാരിച്ച പോലെ അല്ല 😄 ഫ്ലോപ്പ് ആണ് സ്പീഡ് ചാർജർ ഇല്ലാത്തതും വലിയ ഒരു പോരായിമ ആണ് അത്യാവിശ്യ ഘട്ടങ്ങളിൽ 4 മണിക്കൂർ കാത്തിരിക്കുക ബുധിമുട്ട് ആണ്

  • @aneesp834
    @aneesp834 5 місяців тому

    Same complaint experienced in premium

  • @sararhlaliti277
    @sararhlaliti277 4 місяці тому

    Charge kayarunnilla cut aayi kalikka

    • @enginebeatzzz
      @enginebeatzzz  4 місяці тому

      Warning symbol vallom kanikunnundo??
      Enik charge cheyyumbol edak warning symbol kanichitund. Ath vannal pinna charge kayarilla

  • @robinaugustine5998
    @robinaugustine5998 5 місяців тому +1

    Don't buy electric scooter 🛵 quality is very compromised not confident whether reach home or not

    • @Balu_p.r
      @Balu_p.r 5 місяців тому +1

      Ohk🤣👍

  • @hariamaravila8661
    @hariamaravila8661 3 місяці тому +2

    ഈ പറഞ്ഞതെല്ലാം അനുഭവിയ്ക്കുന്നുണ്ട്.

    • @enginebeatzzz
      @enginebeatzzz  3 місяці тому

      🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

  • @myownway3348
    @myownway3348 5 місяців тому +1

    Minimum സ്പീഡിൽ പോകുമ്പോൾ പ്രശ്നമുണ്ട്

  • @shafeeqyousaf9151
    @shafeeqyousaf9151 5 місяців тому +5

    ക്യാമറ എന്തിനാ ഇത്രയും ദൂരെ വച്ചിരിക്കുന്നത്?

    • @enginebeatzzz
      @enginebeatzzz  5 місяців тому +1

      റോഡ് ആണ്. വണ്ടികൾ പോകുന്നുണ്ട്. റോഡിന്റ ഒരു സൈഡ് ക്യാമറ വച്ചു മറുഭാഗത്തു ഞാനും വണ്ടിയും. നല്ല സ്ഥലമാണ്. അവിടെ അടുത്ത് വച്ചു വീഡിയോ എടുക്കാൻ പാടാണ്. റോഡ് മുഴുവൻ ചളിയും, വെള്ളവുമാണ്.

  • @ARUNKUNNOOL
    @ARUNKUNNOOL 5 місяців тому +1

    No problem for ather

  • @muhammedshafip345
    @muhammedshafip345 5 місяців тому +3

    ഞാൻ ola കസ്റ്റമർ ആണ് നിങ്ങൾ പറയുന്ന ആക്സിലേറ്റർ കട്ടാവുന്ന പ്രശനം എന്റെ Ola ക്കും ഉണ്ടായിരുന്നു തിരൂർക്കാട് (മലപ്പുറം) സെന്ററിൽ പോയി Mcu മാറ്റി തന്നു ചില്ലറ പ്രശ്നങ്ങളെ ക്കെ ഇടയക്കിടെ ഉണ്ടെങ്കിലും മലപ്പുറത്ത് സർവ്വീസ് ഉഷാറാണ്

    • @sivansivadham6317
      @sivansivadham6317 5 місяців тому +1

      ola edutha enikkum Axilator
      Connection Kattavunna Prashanam Undayi Service centeril 4 Divasam pidichu SariYakkan

    • @enginebeatzzz
      @enginebeatzzz  5 місяців тому

      Ok bro👍🏻🥰OLA മലപ്പുറം സർവീസ് സെന്റർ പോലെ എല്ലാ ജില്ലകളിലും നല്ല സർവീസ് കൊടുത്തിരുന്നേൽ നന്നായേനെ 😜

  • @ILLIYASMA4141
    @ILLIYASMA4141 Місяць тому +2

    ആരും ഈ വണ്ടി എടുക്കരുത് ഞാൻ എടുത്തു പെട്ടു ഇത്രയും പൈസയുടെ ഒരു ഫീച്ചേഴ്സ് ഒന്നും ഇതിൽ ഇല്ല ഞാൻ എടുത്ത വണ്ടി ബജാജ് പ്രീമിയമാണ് 1.65 ആയി ചാർജ് ചെയ്യണമെങ്കിൽ സീറ്റ് തുറക്കണം ഫുൾ ചാർജിൽ 117 കിലോമീറ്റർ കിട്ടുള്ളൂ കുറേ ലേറ്റ് ഉള്ളതുകൊണ്ട് ചാർജ് പെട്ടെന്ന് ഇറങ്ങി പോകും ഡിസ്പ്ലേ എന്ന് പറയുന്നുള്ളൂ വണ്ടി മൂവ് ചെയ്യുമ്പോൾ ഒരു ഫംഗ്ഷനും വർക്ക് ചെയ്യില്ല ലൊക്കേഷൻ ഫോണിൽ വച്ച് മാത്രമേ വർക്ക് ചെയ്യൂ വർക്ക് ചെയ്യുന്നത് മുകളിൽ ആരോ ചിഹ്നവും കിലോമീറ്റർ മാത്രമേ കാണിക്കുള്ളൂ ആരും ഈ വണ്ടിയെടുത്ത് പെടരുത് ഞാൻ പെട്ടു അതുകൊണ്ടാണ് നിങ്ങളോട് പറയുന്നത്😭😭😭😭😭

  • @khanmajeed1
    @khanmajeed1 5 місяців тому +2

    എന്റെ വണ്ടി അർബയിൻ ആണ് ഇത് വരെ 14500 ഓടി ഒരു കുഴപ്പവും ഇത് വരെ ഉണ്ടായിട്ടില്ല

  • @Kozhikodenrickshaw
    @Kozhikodenrickshaw 5 місяців тому +3

    ബജാജ് ഷോറൂമിൽ നിന്നും ഒരുപാട് കമൻറുകൾ വരുന്നുണ്ടല്ലോ😂

  • @MaheshMahesh-sn8xn
    @MaheshMahesh-sn8xn 5 місяців тому +1

    Bro enthe kailum premium aanu bro ippol motor cut akunna karyam paranjath breake lever cheruthay apply aayal appol motor cut aakum just levers adjustments koode onn check cheyyan service centerl parayanam

    • @enginebeatzzz
      @enginebeatzzz  5 місяців тому

      Brake cam koodi check cheyyan parayane.

  • @shanutk7492
    @shanutk7492 4 місяці тому +1

    Bajaj chetak group undo

    • @enginebeatzzz
      @enginebeatzzz  4 місяці тому

      Undennu thonnunnu. But njan athil ella

  • @vivekk3099
    @vivekk3099 5 місяців тому +1

    ഞാൻ vandi eduth 6 month aayi
    9400 km oodi oru preshnavum eth vare illa

    • @enginebeatzzz
      @enginebeatzzz  5 місяців тому

      നന്നായി ഇരിക്കട്ടെ 🥰🥰🥰

  • @balant.v1862
    @balant.v1862 4 місяці тому +2

    മുൻവിൽ കറക്കി നോക്കു.പിടിത്തമുണ്ട് മൈ ലേജ് കുറയും

    • @enginebeatzzz
      @enginebeatzzz  4 місяці тому

      പിടിത്തം ഇല്ല

  • @archanamv7460
    @archanamv7460 4 місяці тому +1

    Njan eduthu 7 month ayi

  • @cscvishnuthanayan3778
    @cscvishnuthanayan3778 5 місяців тому +1

    Please replace MCU

  • @anilkuttappan4348
    @anilkuttappan4348 5 місяців тому +5

    പെട്ടന്ന് സ്പീഡ് കട്ടായി വേഗത കുറയുന്നത് എൻ്റെ ചേതകിന് ഉണ്ട്.
    അല്പം ചെളിയുള്ള കയറ്റം കയറുമ്പോൾ തെന്നി മറിയുമെന്നത് ശ്രദ്ധിക്കുക.
    റിയർ വ്യൂ മിറർ ചേത ലോഗോ അനുകരിച്ചതിൻ്റെ പ്രശ്നമുണ്ട്.
    മിറർ എപ്പോഴും റൗണ്ട് ആ കുന്നതാണ് നല്ലത്

  • @akhilrajs1742
    @akhilrajs1742 4 місяці тому +2

    Don't buy this cheap product, you will trap. This is my experience after one year.. Full of software complaints. Then scooter doesn't switch on to drive mode. You will definitely be cheated that's why I am commenting in all bajaj chetak review videos

  • @jaisalka2638
    @jaisalka2638 4 місяці тому +1

    Chetak bajaj nte allallo

    • @enginebeatzzz
      @enginebeatzzz  4 місяці тому

      Aanallo. But, Chetak ennanu main brand name

  • @DinkiriVava.
    @DinkiriVava. 5 місяців тому +9

    നിങ്ങൾ വേഗം പോയി Ola book ചെയ്യൂ നിങ്ങളുടെ പ്രോബ്ലം എല്ലാം മാറി കിട്ടും 🤗

    • @enginebeatzzz
      @enginebeatzzz  5 місяців тому +8

      ഓ വേണ്ടായേ🙏🏻.
      എന്റെ വണ്ടിയിൽ ഉണ്ടായ പ്രശ്നങ്ങൾ പറഞ്ഞതിന് ഓല എടുക്കേണ്ട ആവശ്യമൊന്നുമില്ല.
      ഈ പ്രശ്നങ്ങൾ സർവീസ് ടൈമിൽ പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
      ഒരിക്കലും OLA യുടെ അത്ര ദുരന്തമല്ല CHETAK, പിന്നെ അതിന്റ സർവീസും

    • @vinayankuttiyaniv7026
      @vinayankuttiyaniv7026 5 місяців тому +1

      ​@@enginebeatzzzനീ ഓലയോ മടലോ എന്തെങ്കിലും വാങ്ങ് എന്നിട്ട് എന്നും ഇതു പോലെ വായോ

    • @enginebeatzzz
      @enginebeatzzz  5 місяців тому

      ഉവ്വാ തമ്പ്രാ 😜🤭

    • @AdvikaAthiraAbhijith
      @AdvikaAthiraAbhijith 5 місяців тому +1

      Ola😂😂😂

    • @Riyas.Tavanur
      @Riyas.Tavanur Місяць тому +1

      😂😂

  • @joyaj9849
    @joyaj9849 5 місяців тому +1

    പൊടി പിടിക്കുന്നത് ബ്ലേക് ആയതു കൊണ്ടാണ് ഞാൻ എടുത്തത് ഗ്രൈ സിൽവർ ആണ് എന്റെ പ്രശനം ഫുൾ ചാർജ് ചെയ്യുബോ 70%ആകുനുളൂ പിന്നെ വാഷിംഗ്‌ അവർ പ്രഷർ പമ്പ് വച്ചു നല്ല ഫോസ്ഴ്സിൽ കഴുകുന്നുണ്ട് തൃശൂർ സർവീസ് സെന്ററിൽ അവർ ബോഡി ഊരി വച്ചാണ് കഴിക്കുന്നത് ഇന്ന് പറഞ്ഞു

  • @shibushazz9228
    @shibushazz9228 3 місяці тому +1

    Mode change aakkan break apply cheyyenda karyam illa reverse edukkan aanu break apply cheyyandath

    • @enginebeatzzz
      @enginebeatzzz  3 місяці тому

      Nutral modil ninnum eco mode mattan brake apply cheyyanam

  • @muhammedv9885
    @muhammedv9885 Місяць тому +1

    Sir 4 thavanna break down ayi👎

    • @enginebeatzzz
      @enginebeatzzz  Місяць тому

      Auxiliary battery issue thanne?? Enik 2thavana

  • @anileg7084
    @anileg7084 17 днів тому

    സ്പെയർ വണ്ടി കരുതണം

    • @enginebeatzzz
      @enginebeatzzz  17 днів тому

      തീർച്ചയായും വേണം 👍🏻

  • @pradeeshkc3467
    @pradeeshkc3467 5 місяців тому +1

    Tvs iqude....❤

  • @mahelectronics
    @mahelectronics 5 місяців тому +1

    Mcu പ്രശ്നം ' 2:58

  • @sivakumars3343
    @sivakumars3343 5 місяців тому +2

    Tvs icbe kollamo

    • @enginebeatzzz
      @enginebeatzzz  5 місяців тому

      കൊള്ളാം. നല്ല വണ്ടിയാണ്. വില 170000+ വരുന്നുണ്ട്. സർവീസ് പലയിടത്തും മോശം അഭിപ്രായം കേട്ടു. ചില ജില്ലകളിൽ ബുക്ക്‌ ചെയ്താൽ വെയ്റ്റിംഗ് പീരീഡ് ഉണ്ട് വണ്ടി കിട്ടാൻ.

    • @pradeeshkc3467
      @pradeeshkc3467 5 місяців тому +1

      2 year melil aayi iqube use chettunnu....no any issue... satisfied ❤

    • @enginebeatzzz
      @enginebeatzzz  5 місяців тому +1

      Ok bro👍🏻🥰

  • @ppmsmedia4787
    @ppmsmedia4787 3 місяці тому +1

    ഏട്ടാ നിങ്ങളെ നമ്പർ തരുമോ

    • @enginebeatzzz
      @enginebeatzzz  3 місяці тому

      Bro number tha. Njan vilikkam👍🏻🥰

  • @baveeshexcel124
    @baveeshexcel124 5 місяців тому +1

    എന്റെ വണ്ടിക്കു സ്റ്റാർട്ടിങ് പ്രൊപ്ലം ആണ്

    • @enginebeatzzz
      @enginebeatzzz  5 місяців тому

      എന്താ പ്രശ്നം??

  • @sureshos4619
    @sureshos4619 4 місяці тому +1

    ഞാൻ എടുക്കുന്നുണ്ട്

  • @HarikrishnaKrish-gu5wx
    @HarikrishnaKrish-gu5wx 5 місяців тому +6

    Ola edutha njan.
    Cheriya oru aaswasam😊

    • @enginebeatzzz
      @enginebeatzzz  5 місяців тому +1

      ആഹാ ആശ്വാസം കൂടാതിരുന്നാൽ ഭാഗ്യം 🤭😜

    • @hadizayanpc
      @hadizayanpc 5 місяців тому +1

      ഓല 😂

    • @anilkumar_a_
      @anilkumar_a_ 2 місяці тому +1

      😂😂😂​@@enginebeatzzz

  • @SudeeshKn
    @SudeeshKn 4 місяці тому +1

    ഞാൻ ബുക്ക് ചെയ്തിട്ടുണ്ട്

  • @musthafalmuqthar132
    @musthafalmuqthar132 5 місяців тому +1

    Ernakulam service വളരെ മോശമാണ്..

  • @ravikumar100186
    @ravikumar100186 3 місяці тому +1

    മറ്റ് എലക്ട്രിക് വണ്ടികൾ ഓടിച്ചിട്ട് ഇല്ല അല്ലേ ഓല നല്ല കയറ്റത്തിൽ നിർത്തി ഓടിച്ചു നോക്കൂ

  • @abdurazak8056
    @abdurazak8056 4 місяці тому +1

    ഇതെല്ലാം എല്ലാറ്റൂവീലറിയും ഉള്ളതാണ്. വേറെ എന്തെങ്കിലും ഉണ്ടോ. മൈലേജ് ഇല്ലെ. ബേട്ടറി ക് എന്തെങ്കിലും കുഴപ്പം ഉണ്ടോ.ച്ചില്ലി കാര്യങ്ങൾ പറഞ്ഞ് സമയം കളയല്ലെ.

    • @enginebeatzzz
      @enginebeatzzz  4 місяці тому

      ആണോ?? എനിക്കറിയില്ലായിരുന്നു. എല്ലാ ടു വീലറിനും 🤦🏻‍♂️കഷ്ടം 🤦🏻‍♂️

  • @myownway3348
    @myownway3348 5 місяців тому +1

    ജാം ആകുന്നു

    • @enginebeatzzz
      @enginebeatzzz  5 місяців тому

      ബ്രേക്ക് ജാം എനിക്കും ഉണ്ട്.

  • @ummerkoyaappayath861
    @ummerkoyaappayath861 4 місяці тому +1

    Motham prsham

    • @enginebeatzzz
      @enginebeatzzz  4 місяці тому

      പുതിയ പ്രശ്നങ്ങൾ വന്നുകൊണ്ടിരിക്കുന്നു. 🤦🏻‍♂️

  • @bijukumars-zl7cj
    @bijukumars-zl7cj 5 місяців тому +1

    ഓല യും skid ആകുന്നു

    • @enginebeatzzz
      @enginebeatzzz  5 місяців тому

      🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

  • @hadizayanpc
    @hadizayanpc 5 місяців тому +2

    നിങ്ങള്ടെ വണ്ടി ഇനി സർവീസ് കിട്ടില്ല അവർ നോട്ട് ചെയ്യും

    • @enginebeatzzz
      @enginebeatzzz  5 місяців тому +4

      അത് നമുക്ക് നോക്കാം. അങ്ങനെ പ്രശ്നം പറയുന്നവന്റെ പ്രശ്നം തീർക്കേണ്ടതിനു പകരം നോട്ട് ചെയ്യും പോലും. Service മോശമെന്നല്ലല്ലോ പറഞ്ഞിരിക്കുന്നത് ഇങ്ങനെയൊക്കെയുള്ള പ്രശ്നങ്ങൾ ഉണ്ടെന്നല്ലേ അതിന് എന്തെല്ലാം പരിഹാരം അവരെ കൊണ്ട് സാധിക്കുമോ അത് ചെയ്ത് പ്രശ്നം പരിഹരിക്കുക. അങ്ങനെ പരിഹരിക്കുമ്പോൾ അതും ഞാൻ വീഡിയോ ചെയ്യും.
      പലർക്കും ഇതിൽ പറഞ്ഞ പ്രശ്നങ്ങൾ കാണും പക്ഷേ അത് പ്രശ്നമാണോ എന്നാണ് എല്ലാർക്കും അറിയാത്തത്. എല്ലാം ശരിയാകും എന്ന് കരുതി അതും കൊണ്ട് നടക്കും 🤦🏻‍♂️

  • @90skidfilms9
    @90skidfilms9 5 місяців тому +4

    അവന്മാരുടെ മറ്റടുത്ത ടെക്ക് പാക്ക്

    • @enginebeatzzz
      @enginebeatzzz  5 місяців тому

      എന്തുപറ്റി??

    • @90skidfilms9
      @90skidfilms9 5 місяців тому +1

      @@enginebeatzzz സിമ്പിൾ ആയിട്ട് ഓടേണ്ട വണ്ടിയെ കംപ്ലിക്കേറ്റഡ് ആക്കി

    • @enginebeatzzz
      @enginebeatzzz  5 місяців тому

      🤭🤭🤭

  • @vineethvs6230
    @vineethvs6230 5 місяців тому +1

    ബ്രോ നിങ്ങൾ ആദ്യം പറഞ്ഞ പ്രോബ്ലം എനിക്കും ഉണ്ട്

    • @enginebeatzzz
      @enginebeatzzz  5 місяців тому

      ഷോറൂമിൽ കാണിച്ചായിരുന്നോ ബ്രോ???

  • @ബഷീർമാറാക്കര
    @ബഷീർമാറാക്കര 3 місяці тому +2

    ഇപ്പോൾ പുലി ather തന്നെ പ്രൈസ് കുറച്ച് കൂടുതല അത്ര മാത്രം

    • @enginebeatzzz
      @enginebeatzzz  3 місяці тому

      അത്ര ഉറപ്പിക്കാനാകില്ല. അതിലും ചില പ്രശ്നങ്ങൾ ഉണ്ട്. പക്ഷേ ഇത്രയും ഇല്ലെന്നു പറയാം.

    • @ബഷീർമാറാക്കര
      @ബഷീർമാറാക്കര 3 місяці тому +1

      30000 ആയി ഇത് വരെ ഒന്നും ഇല്ല 💯ഹാപ്പി

    • @enginebeatzzz
      @enginebeatzzz  3 місяці тому

      Ok bro👍🏻🥰🥰🥰

  • @asacolic
    @asacolic 5 місяців тому +2

    അപ്പോൾ tvs iqube തന്നെ ഏറ്റവും നല്ലത്

    • @enginebeatzzz
      @enginebeatzzz  5 місяців тому

      Tvs IQUBE, ATHER, CHETAK ഇവ മൂന്നും ഉള്ളതിൽ ബെറ്റർ ആയ E-SCOOTERS ആണ്. ചില പ്രശ്നങ്ങൾ എല്ലാത്തിലുമുണ്ട്.
      പ്രശ്നങ്ങൾ ഉപയോഗിക്കുന്നവർ വെളിയിൽ പറയാതിരിക്കുമ്പോൾ ആ വാഹനം നല്ലതെന്നു കരുതി അതിന് വരുന്ന പ്രശ്നങ്ങൾ മനസിലാക്കാതെ എടുക്കുന്നവർ ഒരുപാട് പേരുണ്ട്.

  • @mujeebrahmanokl
    @mujeebrahmanokl 5 місяців тому +2

    ഒടുന്നവർക്കാണ് ലാഭം എന്നു പറയുന്നു ഇങ്ങനയാണ ഗിൽ എങ്ങനെ ഓടും

    • @enginebeatzzz
      @enginebeatzzz  5 місяців тому

      ഇത് സർവീസ് കഴിയുമ്പോൾ റെഡി ആകുമായിരിക്കും. പ്രശ്നങ്ങൾ ഇല്ലാത്ത വണ്ടികൾ ഉണ്ടോ?? പ്രശ്നങ്ങൾ പരിഹരിച്ചു തരുന്നുണ്ടോ എന്നാണ് ഇനി അറിയേണ്ടത്.

  • @Balu_p.r
    @Balu_p.r 5 місяців тому +2

    ഭാഗ്യം Athernu ആ സൗണ്ട് ഇഷ്യൂ മാത്രമല്ലെ ഉള്ളു 😂😂😂👍

    • @enginebeatzzz
      @enginebeatzzz  5 місяців тому

      അതൊരു ഇഷ്യൂ അല്ല ബ്രോ. അതിനും ഇഷ്യൂസ് ഒരുപാട് ഉണ്ട്. 🤭🤭🤭

    • @Balu_p.r
      @Balu_p.r 5 місяців тому +1

      @@enginebeatzzz എന്തൊക്കെയാ??

    • @enginebeatzzz
      @enginebeatzzz  5 місяців тому

      Running time instrument cluster off - വണ്ടി ഓടും പക്ഷേ സ്പീടോ മീറ്റർ വർക്ക്‌ ആകില്ല.
      വെയിലത്തെങ്ങാനും ഇരുന്നാൽ heating issue.
      Software update lag
      Charging time 6+hours varunnund.
      Acceleration chila timil smooth alla.
      ഇതൊക്കെ യൂസ് ചെയ്യുന്നവർ പറഞ്ഞതാ.

    • @Balu_p.r
      @Balu_p.r 5 місяців тому +1

      ​​@@enginebeatzzz6 മാസം ആയി 450X ഉപയോഗിക്കുന്നു. ബ്രോ പറഞ്ഞ ഇ ഇഷ്യൂസ് ഒരെണ്ണം പോലും എനിക്ക് ഇല്ല, എനിക്ക് അറിയാവുന്ന Ather ഉടമകൾക്കും ഇതുപോലെ ഉള്ള ഇഷ്യൂസ് വന്നതായി ഞാൻ കേട്ടതുമില്ല.....
      ആകെ വരുന്ന ഇഷ്യൂസ്
      1)മഴ സമയത്ത് ഓടിച്ചു ചെളി ബെൽറ്റിൽ കേറി സൗണ്ട് വ്യത്യാസം വരും.
      2)ഇപ്പോ ഇറങ്ങുന്നതിൽ ഒരു ബെൽറ്റ്‌ കവർ ഉണ്ട്. അത്‌ ഉള്ളത് കാരണം ബെൽറ്റ്‌ കണ്ടിഷൻ അറിയാൻ പറ്റില്ല മഴ ആണേൽ unwanted സൗണ്ട് ഉണ്ടാകുന്നു.
      3)Disc പാടിൽ മഴ ആകുമ്പോ പൊടി കേറി പെട്ടന്ന് pad തേഞ്ഞു പോകുന്നു.
      4)ഡാർക്ക്‌ മോഡ് ഇടുമ്പോൾ ഇടയ്ക്ക് മാപ്പിൽ നേർത്ത ഒരു ലൈൻ വരും...
      5)മഴ സമയത്ത് ഓടിക്കുമ്പോൾ ഫ്രണ്ട് ഹെഡ് ലൈറ്റ് പോർഷനിൽ ചെളി ഇറപ്പായിട്ടും അടിക്കും...
      മഴ കാരണം ഉണ്ടാകുന്ന ഇ പ്രശ്നങ്ങൾ ഒഴിച്ച് നിർത്തിയാൽ വേറെ ഒരൊറ്റ ഇഷ്യൂ ഇല്ല നാൾ ഇതുവരെ. 👍
      Njan Trivandrum ആണ്..
      നെടുമങ്ങാട് 👍...
      Anyways thank you for sharing the Expected Issues👍...

    • @enginebeatzzz
      @enginebeatzzz  5 місяців тому

      എന്നോട് ATHER 450X ഉപയോഗിക്കുന്ന ആളാണ് പറഞ്ഞത്. ചിലപ്പോൾ പലർക്കും പല അനുഭവം ആയിരിക്കാം.
      ബെൽറ്റിന്റെ കാര്യവും,മൂന്നാമത് പറഞ്ഞ കാര്യവും ആ കസ്റ്റമർ പറഞ്ഞു.
      ഡിസ്ക് ബ്രേക്ക് അകത്ത് പൊടിയും മറ്റും കയറിയുള്ള സീൻ.

  • @9446648986
    @9446648986 5 місяців тому +3

    Try TVS best and good I'm using 6 scooter 4byks

    • @Balu_p.r
      @Balu_p.r 5 місяців тому

      ഡീലർ ആണോ??

  • @a2vlogs139
    @a2vlogs139 4 місяці тому +1

    കുഴിത്തുരുമ്പ് വേല

    • @enginebeatzzz
      @enginebeatzzz  4 місяці тому

      പലതും തോന്നും. പ്രശ്നങ്ങൾ വരുമ്പോൾ അറിയാം

  • @nithinniticom
    @nithinniticom 5 місяців тому +2

    Service mosham (urban user)

    • @enginebeatzzz
      @enginebeatzzz  5 місяців тому

      സ്ഥലം കൂടി പറയാമായിരുന്നു

  • @playmoderugged
    @playmoderugged 16 днів тому

    ஏழு மாசத்துக்கு 3500 கிலோமீட்டர் ஓட்டுநால் இப்படித்தான் ஆகும் பிரேக் பிடிக்காது நான் வண்டி எடுத்து இரண்டு மாதங்கள் ஆகின்றன 3560 கிலோமீட்டர் ஓட்டிவிட்டேன்

  • @howardmaupassant2749
    @howardmaupassant2749 5 місяців тому +3

    'Family' ayittu scooter il ano pokunnathu? Car il podaa safety venamenkil- ninte familykku.

    • @enginebeatzzz
      @enginebeatzzz  5 місяців тому +2

      തിരുവനന്തപുരം സിറ്റി തിരക്കിൽ ഇതാണ് ഭേദം. കാറും കൊണ്ട് ഇറങ്ങിയാൽ അന്നെത്തെ ദിവസം പോയി.
      പിന്നെ
      നിന്റ വണ്ടിയല്ലല്ലോ ഞാൻ ഉപയോഗിക്കുന്നത്??? ഞാൻ കാശ് കൊടുത്ത് വാങ്ങിയ വണ്ടിയിൽ ഏതിൽ പോണമെന്നു ഞാൻ തീരുമാനിച്ചോളാം.

    • @Balu_p.r
      @Balu_p.r 5 місяців тому +1

      ​@@enginebeatzzz😂😂 അത്‌ പൊളിച്ചു 😂🔥

    • @AdvikaAthiraAbhijith
      @AdvikaAthiraAbhijith 5 місяців тому +1

      Bajaj nu or pr teams oke undennu thonnunnu .. ..kure oola comments vararundallo😂😂

    • @enginebeatzzz
      @enginebeatzzz  5 місяців тому

      ഏറക്കുറെ 😜🤭🤭