ബജാജ് ചേതക് കസ്റ്റമേഴ്സിന് പറയാനുള്ളത് കേൾക്കൂ..

Поділитися
Вставка
  • Опубліковано 29 вер 2024
  • SAME QUIESTIONS TO ALL BAJAJ CHETAK CUSTOMERS! LETS SEE THER REPLY :D
    ________________________________________________________________________
    Latest videos:
    Ola Charger scam
    • 130 കോടി രൂപ ഓല കസ്റ്റ...
    Weekly star news latest EV updates:
    • 785000 രൂപയ്ക്ക് MG CA...
    2023 April all India electric two wheeler sales report:
    • അങ്കത്തിന് ഇനി ബജാജ് ച...
    KSEB ENGINEER about OLA. Should we buy OLA?
    • കസ്റ്റമറായ KSEB ENGINE...
    Tata Nano Electric for just Rs. 3,85,000
    • TATA NANO ELECTRIC വെറ...
    1 lakh KMS in hero electric optima and bought one Ola with optimas running profit.
    Please check this family video:
    • ഹീറോയിൽ 1 ലക്ഷം KM ഓടി...
    _______________________________________________________________________
    Under the stars other social media platforms:
    Instagram: / under___the___stars
    Facebook: / under-the-stars-102288...
    My second channel:
    / @shyamvishnot2283
    Under the stars contact No: Whatsapp: 6363560394
    Please contact me for reviews
    _________________________________________________________________
    BAJAJ CHETAK CUSTOMER REVIEWS... "തള്ള്" ഉണ്ടോ? :D നോക്കാം ....

КОМЕНТАРІ • 350

  • @shajikh4236
    @shajikh4236 Рік тому +37

    Super ഈ വീഡിയോ ev scooter എടുക്കാൻ പോവുന്ന എല്ലാ വർക്കും ഉപകാരം ചെയ്യും ബ്രോ 👍👍👍👍

  • @vksajeesh7434
    @vksajeesh7434 Рік тому +173

    ഞാൻ chetak വാങ്ങിയിട്ട് 5 മാസമായി. 5000കിലോമീറ്റർ ഓടി.. വളരെ നല്ല വണ്ടിയാണ്.. എനിക്ക് 116 km വരെ റേഞ്ച് കിട്ടിയിട്ടുണ്ട്.. പിന്നെ ഒരു പ്രത്യകത ആവശ്യം വരുമ്പോൾ sports മോഡിലക്കുമാറ്റാൻ ആക്‌സിലറേറ്റർ കൂടുതൽ കൊടുത്താൽ മതി.. ചെയ്സ് ചെയ്യുമ്പോൾ കൂടുതൽ ഉപകാരമായിതോന്നി... ഞാൻ വാങ്ങിയതിനു ശേഷം അടുത്തുള്ള ആറു പേർ വണ്ടി വാങ്ങി... വൈദ്യുതി ചാർജ് 2മാസത്തിൽ 500 രൂപയെ എനിക്ക് ആയിട്ടുള്ളൂ.. Build quality 👌🏻👌🏻👌🏻. Riding comfort 👌🏻👌🏻👌🏻. I am very satiesfied.

    • @manasavaranasifan
      @manasavaranasifan Рік тому +5

      Is it worth it for 1,38,000 (On road)
      ippo vila kuranju
      Or should I go for TVS iQube (1,32,000)

    • @unnikuttan4561
      @unnikuttan4561 Рік тому

      Service engane ?

    • @Nainuz8416
      @Nainuz8416 Рік тому +1

      @@manasavaranasifan same doubt..

    • @funjoy9590
      @funjoy9590 Рік тому +2

      Fast charging illa, regular allaatha enthelum vere oru avashyathinu okke pokendi vannaal theernu karyam.....oru 45 km okke poyit pinne vere evdeym dhairamayt pokan pattilla

    • @SiyonHouse
      @SiyonHouse Рік тому

      Ur number plz

  • @abdulshakkeershakkeer-gy7mc
    @abdulshakkeershakkeer-gy7mc Рік тому +11

    ബ്രോ അത് എന്തെന്നാൽ
    ഒരു വീട്ടിലെ കരണ്ട് ബില്ലിന്റെ ഉപയോഗം കൂടുമ്പോൾ അഡീഷണൽ ബില്ലിൽ വരും ഇവൻ അതിന് ചില കാരണങ്ങളുണ്ട്. 1600 രൂപ രണ്ടുമാസം വരുമ്പോൾ അതിന്റെ കൂടെ സബ് ചാർജ് അവർ ഈടാക്കും അതും ഇല്ലാതെ ആ വീട്ടിൽ ഉപയോഗം കൂടിയിരുന്നെങ്കിൽ അതിന് അഡീഷണൽ ബില്ല് ഉണ്ടാവും ഇതെല്ലാം പറയാൻ കാരണം ഞാൻ ഒരു ഇലക്ട്രിഷ്യനാണ്

    • @shyamvishnot
      @shyamvishnot  Рік тому +1

      👍👍

    • @mohammedfavasnp6959
      @mohammedfavasnp6959 Рік тому

      20 watts ൻ്റെ bulb 10 hour work ചെയ്യാൻ എത്ര യൂണിറ്റ് ചാർജ് വരും? Calculation?

    • @hisham86529
      @hisham86529 Рік тому

      ​@@mohammedfavasnp6959
      20 watsinte bulb 50 manikkoor upayogichal aanu 1 unit aavuga
      1000/wats=1 unit aavenamenkil upayogikkenda manikkoor kittum

  • @sasikumarv231
    @sasikumarv231 Рік тому +27

    എല്ലാം നല്ല കാര്യം. പക്ഷേ electric സ്കൂട്ടർ ഉള്ളവർക്കു kseb എന്നാണ് ഇരുട്ടടി കൊടുക്കുന്നത്. പിടിച് പറിയണല്ലോ ഈ നാടിന്റെ വരുമാനം.

    • @mad___titan
      @mad___titan 3 години тому

      പെട്രോൾ വണ്ടി വാങ്ങി പെട്രോൾ അടിച്ചു ഷെഡ്‌ഡി കീരുന്നവരുടെ രോദനം ഈ കമന്റ്‌ ബോക്സിൽ കാണാം 😂😂

  • @saravanankumar640
    @saravanankumar640 Рік тому +3

    Super well very detailed jisaab

  • @derikvalsan3542
    @derikvalsan3542 Рік тому +1

    Second Aswin bro 👍

  • @lijinvmlijin307
    @lijinvmlijin307 3 місяці тому

    ബാറ്ററി വാറണ്ടി കാർഡ് ഒന്നും കമ്പനി തന്നിട്ടില്ല.

  • @maheshvaishnavam2895
    @maheshvaishnavam2895 Рік тому +44

    ചേതകിന്റെ ബിൾഡ് ക്വാളിറ്റി മികച്ചതാണ്

  • @sabinrajsabin8819
    @sabinrajsabin8819 Рік тому +43

    ഞാൻ bajaj chetak ev 5 മാസമായി ഉപയോഗിക്കുന്നു 11000 km ആയി ഇതുവരെയും ഒരു കംപ്ലൈന്റ്റ്‌ പറയാനില്ല. എക്കോ മോഡിൽ മാത്രം ഓടുകയാണെങ്കിൽ 116 km മൈലേജ് ഉറപ്പായും കിട്ടും ഉയർന്ന ബിൽഡ് കോളിറ്റിയാണ് ഈ വാഹനം മറ്റ് ഇലട്രിക് വാഹനങ്ങളിൽ വെച്ച് ഏറ്റവും മികച്ചത് തന്നെയാണ്

  • @firosekoorachund159
    @firosekoorachund159 Рік тому +14

    ബ്രോ ഞാൻ വാങ്ങി രണ്ടര മാസം ആയി 2000 km ഓടി അടിപൊളി വണ്ടി.എനിക്ക് വളരെ ഇഷ്ടം ആയി വലിയ കുഴപ്പം ഒന്നും പറയാനില്ല...

  • @m.rafi.bava.m
    @m.rafi.bava.m Рік тому +5

    ​ഒരു ഇലക്ട്രിക് അവലോകനം 🤣
    നിങ്ങൾ ഡെയ്‌ലി 100 കിലോമീറ്റർ ഓടുന്ന ആൾ ആണേൽ 🤔 ഒരു മാസം 2500 കിലോമീറ്റർ ഓടാൻ 3500 രൂപ യുടെ പെട്രോൾ 🤔12 മാസം 30000 കിലോമീറ്റർ മാക്സിമം ഓടും 🤔40000 രൂപ പെട്രോൾ ക്യാഷ് 🤔
    75 /80 കിലോമീറ്റർ മൈലേജ് ഉള്ള സ്‌പ്ലെണ്ടർ ബൈക്ക് ന് 75000 രൂപ ഒള്ളു 🤔
    ഇലക്ട്രിക് വാഹനം 100 കിലോമീറ്റർ മൈലേജ് കിട്ടുന്ന വണ്ടിക്ക് ഒന്നര ലക്ഷം വില വരും 🤔അതായത് രണ്ട് സ്പ്ലണ്ടർ ബൈക്ക് വാങ്ങിക്കുന്ന വില 🤔 75 രൂപ യുടെ വണ്ടി 25 കൊടുത്തിട്ട് ബാക്കി ഫിനാൻസ് ഇട്ടാൽ 50 രൂപ ക്ക് പലിശ 3 വർഷത്തേക്ക് 2000×36= 72000 വരുന്നുള്ളു 🤔
    ഓല ക്ക് 25 കൊടുത്തു ബാക്കി 1:25 ഫിനാൻസ് ഇട്ടാൽ 3 വർഷത്തേക്ക് 22+22+11=55🤔intrest മാത്രം വരും അതായത് 125 + 55=180🤔
    അപ്പോ 180000 ÷36=5000🤔മാസം അടവ്
    3 വർഷം സ്‌പ്ലെണ്ടർ വാഹനം 100 കിലോമീറ്റർ വെച്ച് ഓടിച്ചാൽ 1:20 ലക്ഷം വരും പെട്രോൾ ചിലവ് 🤔 1 ലക്ഷം കിലോമീറ്റർ 🤔
    75+1:20 ടോട്ടൽ 1:95 ലക്ഷം രൂപ 🤔
    ( Oil change 30 time 30×300= 9000
    Brk sh,,back 9 time change frend 6 time chainge 300×9 = 2700)(frend 350 ×6 = 2100 ) 15000 ആവുന്നില്ല 🤔)
    അതെ സമയം ഇല ക്ട്രോണിക് വണ്ടി 1:50 ന്റെ വണ്ടി ക്ക് 60000 കിലോമീറ്റർ ആണ് ബാറ്ററി വാരന്റി 🤔 3 വർഷം ഓടുമോ 🤣100 കിലോമീറ്റർ ഡേയ്ലി ഓടുന്ന വണ്ടി ഒരു വർഷം 30000 കിലോമീറ്റർ ഓടില്ലേ 🤣2 വർഷം ഓടിയാൽ 60000 കിലോമീറ്റർ 🤣warenty തീർന്നു 🤣🤔 ഒരു ലക്ഷം കിലോമീറ്റർ ഒരു ബാറ്ററി താങ്ങുമെങ്കിൻ ലാഭംആവുമോ 🤔പക്ഷെ കിട്ടില്ല ല്ലോ 🤔ബാറ്ററി മാറേണ്ടി വരും 90000 രൂപ ബാറ്ററി 🤔അപ്പോ 1:50 + 90= 2:40 ലക്ഷം ടോട്ടൽ രണ്ടു ലക്ഷത്തി നാൽപതിനായിരം രൂപ ചിലവ് 🤔
    ഇനി കറണ്ട് ബിൽ 🤣 ഒരു മാസം വെളിയിൽ നിന്നും വീട്ടിൽ നിന്നും എല്ലാം കൂടെ ബാറ്ററി ചാർജ് ചെയ്ത വകയിൽ 500 +330 =830 ×12= 9960 രൂപ ഒരു വർഷം 🤔3 വർഷം 30000 രൂപ
    ടോട്ടൽ 2:70 ലക്ഷം രൂപ 🤔
    ഇനി ചാർജ്ർ അല്ലേൽ ഹബ് മോട്ടോർ കംപ്ലയിന്റ് ആയാൽ 20000+40000 എക്സ്ട്രാ
    ഇതിൽ ഏതാണ് ബ്രോ സേഫ് 🤔
    ഏതാണ് ലാഭം 🤔ഒരു ദിവസം 100 കിലോമീറ്ററിൽ കുറവ് ഓട്ന്നവരും അതിൽ കുറവ് ഓടുന്നവരും ലാഭം ആണോ നഷ്ടം ആണോ എന്ന് ഒന്ന് കണക്കു നോക്കിക്കേ 🤔പെട്ട്രോൾ വണ്ടി ഉള്ള നിങ്ങളും കണ്ക്ക് നോക്കു 🤔🤔🤔കാരണം ഇന്ന് കൊടുക്കുന്ന വാരന്റി gyaranty 3 വർഷം ആണ് അതും എല്ലാം ഇല്ല ഒന്നര വർഷം gyaranty അതായത് മാറി തരും പിന്നെ ഒന്നര വർഷം വാരന്റി 🤔അതായത് സർവീസ് മാത്രം ചെയ്ത് തരും 🤔
    കംപ്ലയിന്റ് വന്നാൽ കൊള്ള റേറ്റ് ആണ് ബ്രോ 🤔 മേറ്റ്റീരിയൽ കൊള്ളൂല 🤔 സർവീസ് വളരെ മോശം 🤔പറഞ്ഞ ഓഫർ ഒന്നും കിട്ടില്ല 🤔(100 രൂപ യുടെ മുദ്ര പേപർ വാങ്ങി
    വെക്കുക എഴുതി തരാൻ പറയുക അവർ പറയുന്ന ഓഫർ )🤔ഇനി പറ ഏതാണ് ലാഭം 🤔

    • @user-SHGfvs
      @user-SHGfvs Рік тому +1

      ചിന്തിക്കേണ്ട വിഷയം ആണ് 👍🏼

    • @sudheerchandran747
      @sudheerchandran747 Рік тому

      ശരിയാണ്.

    • @shamim3916
      @shamim3916 2 місяці тому

      ആലോചിക്കുമ്പോൾ അതും ശരിയാണ് 🤔

  • @appuakhil4701
    @appuakhil4701 Рік тому +6

    ഇത്രയും സ്ഥലം ഉണ്ടായിട്ട് ആ റോഡ് സൈഡ് ഒന്ന് മാറ്റി വെച്ച് വീഡിയോ എടുത്തൂടെ ചേട്ടാ

  • @Sreejith.93
    @Sreejith.93 Рік тому +22

    ഞാനും ഒരു ev എടുക്കാന്‍ നോക്കി നില്ക്കുകയാണ്. Bro ന്റെ vodeo വളരെ ഉപകാരം ആയി

    • @sunilsabari4569
      @sunilsabari4569 3 місяці тому

      ബ്രോ ഒരു മുപ്പതിനായിരം കിലോമീറ്റർ വരെ കുഴപ്പമൊന്നും ഇല്ലാതെ സൂപ്പറായിട്ടുണ്ട് അത് കഴിയുമ്പോൾ ഓരോ പാർട്സായിട്ടും പോകും ഞാൻ അനുഭവസ്ഥൻ തിരുവനന്തപുരത്ത് നിന്നാണ് എടുത്തത്

    • @ReshmaSubin-k6w
      @ReshmaSubin-k6w Місяць тому

      എടുക്കാതിരിക്കുന്നതാ നല്ലത് മോശം സർവീസ് ഒരുവർഷത്തിനുള്ളിൽ ഒരുപാടു കംപ്ലയിന്റ് സർവീസ് പഴ്സൺസ് മോശം perumattam

    • @black8059
      @black8059 Місяць тому +1

      ​@@sunilsabari4569എന്തെല്ലാം പാർട്ട്സാണ് പോകുന്നത്

  • @santhosh-js4dt
    @santhosh-js4dt 8 місяців тому +8

    പതിനഞ്ച് കൊല്ലം ബാറ്ററി ഗ്യാരന്റി ഉള്ള വണ്ടി ഇറങ്ങിയാൽ വാങ്ങും

    • @black8059
      @black8059 Місяць тому +2

      അതിറങ്ങിയാൽ 50 ഗ്യാരൻ്റി ഉള്ളത് വരാൻ കാത്തിരിക്കും.

  • @ramaswamykb3950
    @ramaswamykb3950 8 місяців тому +13

    Chetak first owner calicut.
    Eduthitt 1 year and 11 months no issues good This is my first ev
    37000 kms oodi😊❤

    • @shyamvishnot
      @shyamvishnot  8 місяців тому +2

      Bro, oru review cheyyan pattumo? Njan calicut aanu? Please contact 6363560394

    • @aneeshbp5386
      @aneeshbp5386 8 місяців тому

      Ippo range ethra kittunnu....plz reply...

  • @bilinbaby7120
    @bilinbaby7120 Рік тому +11

    ഞാൻ ഉപയോഗിക്കുന്നുണ്ട് എന്നിക്ക് 100 km കിട്ടുന്നുണ്ട് എൻ്റെ വണ്ടി17500kmഓടി

    • @shyamvishnot
      @shyamvishnot  Рік тому +1

      great 👍

    • @vandanapu5211
      @vandanapu5211 Рік тому +1

      രണ്ടു പേരെ വച് കേറ്റം കയറുമോ

    • @SiyonHouse
      @SiyonHouse Рік тому

      Ur number plz

  • @lollipop2621
    @lollipop2621 Рік тому +5

    പെട്രോൾപമ്പിൽ പണം ചെലവായാലും കുഴപ്പമില്ല 'ഇലക്ട്രിക്ക് ബോഡിൽ ഞാൻ പണം അധികം അടക്കില്ല

  • @aboobakersidhic7639
    @aboobakersidhic7639 Рік тому +6

    3/8/23-ൽ അടിമാലിയിൽ വച്ച് ഞാൻ ടെസ്റ്റ് ഡ്രൈവ് നടത്തി. രണ്ട് പേരെ (75+75) വച്ച് വളവോടു കൂടിയ ഒരു വലിയ കയറ്റം ആയസ രഹിതമായി കയറി. നല്ല വണ്ടിയാണ്. ഹബ്ബ് മോട്ടോറാണേങ്കിലും, ഒറ്റ നെട്ടഴിച്ച് ഈസിയായി ബാക്ക് ടയർ മാറാം.

    • @irush_baby3615
      @irush_baby3615 10 місяців тому +2

      Hub motor അല്ല, direct drive system ആണ്

  • @varghesethomas
    @varghesethomas Рік тому +3

    സംഭവം ചെതക് സൂപ്പർ ആണ്, പക്ഷേ ഒരു punch ഇല്ല. എൻ്റെ thonnalavam....

  • @AngelVisionKerala
    @AngelVisionKerala 7 місяців тому +2

    00:28 അച്ഛന്റെ പ്രായം ഉള്ള ആളിനെ "ബ്രോ" 🤣🤣🤣

    • @shyamvishnot
      @shyamvishnot  7 місяців тому +1

      എന്റെ പ്രായം ബ്രോന് അറിയാത്തോണ്ടാ 🤣

  • @4wheelcaraccessories366
    @4wheelcaraccessories366 Рік тому +6

    ചുരം പോലെ continues ആയിട്ട് ഒന്ന് പത്തോ ഇരുപതോ കിലോമീറ്റർ ഇറക്കം വരുന്ന സ്ഥലങ്ങളിൽ വാഹനം എങ്ങനെ നിയന്ത്രിക്കും ? ഇത്രയും ദൂരം ബ്രേക്ക് പിടിച്ച് ഇറക്കിയാൽ ഡ്രം, ഡിസ്‌ക്ക് അല്ലെങ്കിൽ ലൈനർ ചൂടാവും ? പരിഹാരം?

    • @Jubinjacob99
      @Jubinjacob99 6 місяців тому +2

      ഇതിന് പരിഹാരം ഇല്യ . This is incurable

    • @Allahu718
      @Allahu718 Місяць тому

      ​@@Jubinjacob9910 thalaya ninak thani raavanan

  • @abdullatheef2634
    @abdullatheef2634 18 днів тому

    Electiric വാങ്ങുന്നത് മണ്ടത്തരം ആണെന്നാണ് എന്റെ അഭിപ്രായം.50000 km വരെയൊക്കെ നല്ലതായിരിക്കും

  • @musammil2433
    @musammil2433 6 місяців тому +2

    Battery മാറ്റാൻ എത്ര പൈസ ആവും after warranty

  • @rchandran7084
    @rchandran7084 8 місяців тому +9

    80000 രൂപക്ക് 100 cc ബൈക്കെടുത്താൽ ഇലക്ട്രിക് സ്കൂട്ടറെടുക്കുന്നതിൻ്റെ ബാക്കി തുകയായ 90000 രൂപക്ക് പെട്രോളടിച്ചാൽ 70000 കിലോമീറ്റർ ഓടിക്കാം.

    • @sharafudheenak2442
      @sharafudheenak2442 6 місяців тому +1

      എന്നിട്ട് 🤔

    • @amazingveritiesonly7730
      @amazingveritiesonly7730 4 місяці тому +1

      Oil change,chain socket etc

    • @abdulraoof1137
      @abdulraoof1137 2 місяці тому

      @@sharafudheenak2442athayath free ayi 5 varsham odikkam ennu electric scooter nu
      5 varsham kond battery change cheyyendi varanum chance nd ….

  • @jubair.m
    @jubair.m 11 місяців тому +12

    4:51 Defender 🔥❤️

  • @SreehariVariar
    @SreehariVariar Рік тому +5

    ഏതു മോഡിൽ ആണ് വണ്ടി ഉപയോഗിക്കുന്നതു എന്നത് ശരിക്കും വിഷയം അല്ല. വണ്ടി ബ്രേക്ക് ചെയ്യുമ്പോ എനർജി നഷ്ടപ്പെടും. ബ്രേക്ക് ചെയ്യാനുള്ള സാഹചര്യം ഒഴിവാക്കി ഓടിച്ചാൽ, നല്ല റേഞ്ച് കിട്ടും.

    • @free9584
      @free9584 Рік тому +2

      എങ്കിൽ ആദ്യം ഓട്ടോ നിരോധിക്കണം😜🤣

    • @arunlal7660
      @arunlal7660 Рік тому

      Bro, for all ev has auto regenerative braking system.mif you are applying break, battery will be recharged 😅

    • @SreehariVariar
      @SreehariVariar Рік тому

      @@arunlal7660 only a portion of the energy goes back to the battery. So, it's better to slow down if possible.

    • @rajuchackochen8384
      @rajuchackochen8384 6 місяців тому

      എനിക്ക് അത്ര nalla വണ്ടിയായി തോന്നിയിട്ടില്ല കാരണം 126range campay പറയുന്നു ഷോറൂം കാര് പറയുന്നു 125range എന്റെ വണ്ടിക്കു കിട്ടുന്നത് 113range ഫുള്ളായിട്ട് ഓടിയാൽ മൈലേജ് കിട്ടുന്നത് 78,.( 80)കിലോമീറ്റർ വണ്ടി പ്രീമിയം modal

  • @hidayathullakt3910
    @hidayathullakt3910 Рік тому +4

    വേണമെങ്കിൽ റെയിഞ്ച്120 വരെ ആക്കാം

  • @ramachandran5854
    @ramachandran5854 Рік тому +4

    ക രണ്ട് ബിൽ മാത്രമല്ല. ബാറ്ററിയുടെ വില ഭയങ്കരമായിരിക്കും. അപ്പോൾ പെ, ട്രോളിന്റെ വിലയുമായിട്ട് തട്ടിച്ചു നോക്കിയാൽ നഷ്ടമായിരിക്കും

    • @rajusavier
      @rajusavier Рік тому

      പെട്രോൾ വണ്ടിയുടെ ഡിപ്രസിയേഷൻ?

    • @bhaskarannairsureshkumar7893
      @bhaskarannairsureshkumar7893 3 місяці тому

      ഒരു കൊല്ലം കഴിയുമ്പോൾ battery വില കുറയും.

  • @Balu_p.r
    @Balu_p.r Рік тому +32

    5:26 ആ ഓവർറ്റേക്ക് ചെയ്ത ഓട്ടോ ആണ് ഹീറോ 😂😂...
    ഇജാതി പോക്ക് 😂😂

  • @murshidsha4338
    @murshidsha4338 Рік тому +3

    Hi bro...njan 45 day ayi chethak eduthitt..ippo 2800 km .odiyittund...
    ..98 ..105 .. edayil raige kittunnund...nalla vandiyanu...ithu vare oru kuyappom illa...

    • @vandanapu5211
      @vandanapu5211 Рік тому

      Randu pere vach കേറ്റം കയറുമോ

    • @mohamedashif2555
      @mohamedashif2555 Рік тому

      ​@@vandanapu5211 3 പേരെ വെച്ച് കേറും

  • @sunilsabari4569
    @sunilsabari4569 3 місяці тому +1

    ഞാനിത് വാങ്ങി 35,000 കിലോമീറ്റർ ഓടി ഒന്നരവർഷമായി ഇപ്പോൾ എന്നും സർവീസ് സെന്റർ തന്നെ എന്റെ ഇരിപ്പ്

  • @naughtysidhuuu5330
    @naughtysidhuuu5330 5 місяців тому +1

    അച്ഛൻ്റെ പ്രായം ഉള്ള ആളെ ആണൊഡോ ബ്രോ എന്ന് വിളിക്കുന്നത്😅😅😅

    • @shyamvishnot
      @shyamvishnot  5 місяців тому +3

      എന്റെ മൂത്ത ചേട്ടൻ ആണ് ബ്രോ 😍

  • @krishnakrishnakumar5886
    @krishnakrishnakumar5886 Рік тому +2

    Price - --.. ഒന്ന് പറയമോ? എനിയ്ക്ക് വാങ്ങാൻ വേണ്ടിയാണ് ഇറങ്ങിയ സമയം മുതൽ തന്നെ നോക്കന്നുണ്ട് പക്ഷേ നടന്നില്ല.

  • @aneesmlpm
    @aneesmlpm Рік тому +2

    ഡെയിലി 100 km ഓടണം അല്ലെങ്കിൽ നഷ്ട്ടം

  • @irshupv
    @irshupv Рік тому +12

    ഞാൻ ഒരു വർഷമായി ഉപയോഗിക്കുന്നു 21000 km മുകളിൽ ആയി നല്ല വണ്ടിയാണ്. മാസത്തിൽ 6000/- രൂപക്ക് പെട്രോൾ അടിക്കുന്ന എനിക്ക് രണ്ട് മാസത്തിൽ 300/- മുതൽ 400/- വരെയാണ് കറണ്ട് ബിൽ അധികമായി വരുന്നത്.

    • @muralikrishnan5221
      @muralikrishnan5221 8 місяців тому

      56 Lr മാസം അടിക്കുമോ? വണ്ടിയുടെ Milege കുറവായിരിക്കും

    • @aravindnair7266
      @aravindnair7266 3 місяці тому

      Vandi ipo egne und

  • @poozhikadakanthomachan5012
    @poozhikadakanthomachan5012 Рік тому +1

    പുറകെ പണി വരുന്നുണ്ട് കൂടിപ്പോയാൽ 3വർഷം

  • @sanusarmy
    @sanusarmy Рік тому +5

    Daily ഒരു 50KM ആണേൽ നോക്കാവുന്നത് ഏതാ bajaj, ഓല, ather?

  • @polyjohn6962
    @polyjohn6962 Рік тому +11

    എന്റെ വണ്ടി13000 KM ആയി ഒരു വർഷവും ആയി നല്ല വണ്ടിയാണ് കേട്ടോ കൂടുതൽ കൊട്ടിഘോഷങ്ങളില്ല എന്നത് കൊണ്ട് ആൾക്കാർ ഏതറും ഒലയും മാത്രമേ കേട്ടിട്ടുള്ളൂ. എന്റെ Ist service-ഉം കഴിഞ്ഞു Popular എറണാകുളത്ത് നല്ല സർവ്വീസ് ആണ് ഇനി ഇതിന്റെ കുറവുകൾ പറയാം റേഞ്ച് 90-100 മാത്രമേയുള്ളൂ ടയറിൽ കാറ്റ് കുറഞ്ഞു പോകും 12000km ൽ പുതിയ Tyre ഇട്ടപ്പോൾ ആ പ്രശ്നം പരിഹരിച്ചു ഞാനിപ്പോൾ വളരെ ഹാപ്പിയാണ്. നേരത്തെ full charging ൽ116 വരെ റേഞ്ച് കാണിയ്ക്കുമായിരുന്നു ഇപ്പോൾ എന്തോ 95 വരേയേ റേഞ്ച് കാണിയ്ക്കാറുള്ളൂ. എന്താണെങ്കിലും വണ്ടി അടിപൊളിയാ. ധൈര്യമായിട്ട് വാങ്ങിച്ചോ

  • @sibinmadhav
    @sibinmadhav Рік тому +5

    TVS Iqube ന്റെ User Review ചെയ്യണം,വേണമെങ്കിൽ ഞാനും ഭാഗവാക്കാകാം!!!!

    • @shyamvishnot
      @shyamvishnot  Рік тому +2

      sure ബ്രോ .. pls contact me

    • @althafhamsa6415
      @althafhamsa6415 Рік тому +1

      TVs iqube 11500km kazhinju

    • @sibinmadhav
      @sibinmadhav Рік тому

      @@shyamvishnot കണ്ണൂർകാരനാണ്,ഈ വഴി കടന്ന് പോകുന്നെങ്കിൽ തീർച്ചയായും ബന്ധപ്പെടാം

    • @Muneer6551
      @Muneer6551 Рік тому

      ​@@shyamvishnot h

    • @1Sudheesh
      @1Sudheesh Рік тому

      ​@@althafhamsa6415 അതിന്റെ യാത്രാ സുഖം എങ്ങനെയുണ്ട് ?

  • @Nisar-gq7fu
    @Nisar-gq7fu Місяць тому

    Chetak സ്കൂട്ടർ സൈഡ് സ്റ്റാൻഡ് കംപ്ലയിന്റ് വണ്ടി തായെ വീണു കണ്ണാടി പകുതി ഭാഗം പൊട്ടി ലേഡീസ് ഫുട്രെസ്റ്റ് പൊട്ടി മുൻ ഭാഗം പൊട്ടി സ്റ്റാൻഡ് നീളം കൂടുതൽ ആണ് സൈഡ് ഇൻഡിക്കേറ്റർ പൊട്ടി കമ്പനി എത്രയും പെട്ടന്ന് സ്റ്റാൻഡ് ചെറുതകണം കയറ്റാൻ കയറുമ്പോൾ ഓഫ്‌ ആയി പോകുന്നു ഡിസ്പ്ലയിൽ ലൈറ്റ് കത്തുന്നു

  • @haridas5354
    @haridas5354 Рік тому +1

    Njan innum bajaj chethak owner aansu..26 kollamayi njaninnum upayogikkunna bajaj chethak..single owner..

  • @AbdulAzizAbdulAziz-bi2qs
    @AbdulAzizAbdulAziz-bi2qs 3 місяці тому

    അത് കൊഴുപ്പം ഇല്ല ബിറ്റേറി മാറുമ്പോൾ ശരിയാകും എന്ന് വെച്ചാൽ, ഡ്രവ്സർ കിറുബോൾ മനസിലാകും, 5വർഷം കയുബോൾ അറിയാം 😀😀😀

  • @heikinashi_
    @heikinashi_ 8 місяців тому +2

    നല്ല വണ്ടി ആണ് ബ്രോ, നല്ല ബിൽഡ് ക്വാളിറ്റി ആണ്, നല്ല ഭാരം ഉണ്ട്, നല്ല റോഡ് ഗ്രിപ് ഉണ്ട്. 👍🏼

  • @sivanvallath2770
    @sivanvallath2770 Рік тому +7

    അപ്പോ ചേതക് ഒരെണം എടുക്കാം ലെ ബ്രോ 😊

  • @CM-mw8qd
    @CM-mw8qd 5 місяців тому

    സോളാർ പാനൽ വച്ച് ചാർജ് ചെയ്യാനുള്ള സംവിധാനം ഉടൻ സജ്ജീകരിക്കുക.. പിടിച്ചു പറിക്കാരുടെ ബില്ല് ഉടൻ വരുന്നുണ്ട് 🤔

  • @indvmk1714
    @indvmk1714 Рік тому +2

    EV വാഹനങ്ങൾ ഉള്ളവർക്ക് പ്രതേക കണക്ഷൻ എടുക്കാൻ നിയമം കൊണ്ട് വരണം സബ്സിഡി കറണ്ട് EV വാഹനങ്ങൾക്ക് കൊടുക്കരുത്

    • @indvmk1714
      @indvmk1714 Рік тому +2

      @Socotra072 നിൻ്റെ വീട്ടിൽ തരാം ആദ്യം

    • @abhilashkallar4425
      @abhilashkallar4425 Рік тому

      വെറുതെ ഓരോ കുത്തികഴപ്പ് അല്ലാതെന്തു പറയാൻ

    • @elephantvalleytravelandfor4520
      @elephantvalleytravelandfor4520 10 місяців тому

      Nalla kannikkadi undalle

    • @indvmk1714
      @indvmk1714 10 місяців тому +1

      @@abhilashkallar4425 സുഹൃത്തേ അവർ ഉപയോഗിക്കുന്ന കരണ്ടിനും നിങ്ങൾ പണം അടക്കണം അത് അറിയുമോ നിങ്ങൾക്ക്

    • @GaneshGanesh-eh3lg
      @GaneshGanesh-eh3lg 7 місяців тому +1

      ഒരു വിധം പരക്കെ ഉപയോഗിക്കുന്നത് കാണുമ്പോൾ വന്നോളും!

  • @asacolic
    @asacolic 4 місяці тому

    ഇതിൽ പറയുന്നത് എല്ലാം ശരി ആയിരിക്കാം 3 വർഷം വാറന്റി കഴിഞ്ഞു ബാറ്ററി മാറണ്ടി വന്നാൽ വണ്ടിയുടെ പകുതി രൂപ കൊടുക്കേണ്ടി വരും

  • @sinoobputhedath9806
    @sinoobputhedath9806 5 місяців тому +1

    Good video. നല്ല പ്രയോജനപ്പെടുന്ന വീഡിയോ... thank you 🎉

  • @songvehiclemanazhi5297
    @songvehiclemanazhi5297 Місяць тому

    ഞാൻ വാങ്ങി കുടുങ്ങിയതാണ് ആര്യം വാങ്ങി കുടുങ്കണ്ട

  • @nizarmk246
    @nizarmk246 6 місяців тому

    എല്ലാരും ഇലക്ട്രിക് മേടിച്ചു കഴിഞ്ഞാൽ... പിന്നെ ജിയോ ചെയ്ത പണി നമ്മൾക്ക് കാണാം

  • @techphilic2249
    @techphilic2249 Рік тому +21

    OLA S1 user aanu njn, Scooterinde plug point il separate meter vechitund, so correct ayitt calculate cheyan pattum electricity consumption
    Last Odo Reading 3515
    Current Odo Reading 4980
    total kms in 1 month 1465
    previous metre reading- 93
    current mere reading - 138
    electricity consumption- 45 units
    Electricity bill 45 * 4.10=184.5
    (4.10 per unit in karnataka)
    184₹ for 1465 kms
    Running cost = 184/1465 = 12 Paise/Km
    (Hypercharger ee maasathil 2 vattam use cheytitund, 20% to 70%, baki ellam home charging)

    • @ska4036
      @ska4036 Рік тому +1

      Electric സ്കൂട്ടറിന് plug point ഉണ്ടോ പൊട്ടാ? ഉടായിപ്പ് പറയുവല്ലെ?🙉😛

    • @josoottan
      @josoottan Рік тому +3

      ​@@ska4036അയാള് പവർ സപ്ലെയുടെ കാര്യമാണുദ്ദേശിച്ചത് മരപ്പൊട്ടാ😂😂😂

    • @ska4036
      @ska4036 9 місяців тому

      ഇലക്ട്രിക് സ്കൂട്ടർന് plug point ഉണ്ടോ മനുഷ്യാ?🤔🤩🙉

    • @Nivedh835
      @Nivedh835 5 місяців тому

      പ്ലഗ് പോയിന്റ് ന് സെപ്പറേറ്റ് മീറ്റർ ഉണ്ട് എന്നാണ് ഉദ്ദേശിച്ചത് 😊

    • @mkunhi4573
      @mkunhi4573 3 місяці тому

      online വാങ്ങാൻ കിട്ടും plug Point ൽ വെയ്ക്കാം. ഓരോ ഉപകരണത്തിനു എത്ര Electricity വരും എന്ന് നോക്കാൻ പറ്റും

  • @babunk7574
    @babunk7574 5 місяців тому

    ഒരു വകക്കും കൊള്ളില്ല ഈ വണ്ടി ഞാൻ യൂട്യൂബ് റിവ്യൂ കേട്ട് എടുത്തതാണ് 100km ഓടിയപ്പോൾ ചാർജർ പോയി 4800km ആയപ്പോൾ ബാറ്ററിയും പോയി ഇപ്പോ 1.45L എടുത്തിട്ട് ഇപ്പോ ഒരു മാസം ആയി ബാറ്ററി മാറാൻ കൊടുത്തിട്ട് ഇത് വരെ കിട്ടിയിട്ടില്ല വളരെ മോശം സർവീസ്

  • @GodlyLovesYou
    @GodlyLovesYou 6 місяців тому

    ഇവി ക്ക് യൂണിറ്റിന് 7 രൂപ നിരക്കിൽ തട്ടിച്ചു നോക്കിയാൽ പെട്രോളിന് ലിറ്ററിന് 105.
    105 /10=1.5
    അതായത് per ലിറ്ററിന് യൂണിറ്റുമായി നോക്കിയാൽ 1.4 rs വരുമ്പോൾ അതിന്റെ ടോർക്ക് 1.6 rpm ആണല്ലോ അതിൽ ചേതക്കിന് bhp 1.7 വെച്ചയ്യാൽ പോലും 100 cc emi നടക്കുന്നത തുക എങ്ങനെ നോക്കിയാലും 3000 രൂപ വെച്ചാലും റോഡ് tax കൊടുക്കേണ്ടി വരുന്നത് ലാഭം. Ev ക്ക് tax കൂടി കുറച്ചാൽ വരുന്ന നാളിൽ പൊളിക്കും ആ പൈസ ഉണ്ടെങ്കിൽ വീട്ടിൽ നിന്ന് ജോലി സ്ഥാലതെക്ക് ബസിൽ പോയാലും ഓട്ടോക്ക് പോയാലും കാൽ നടയായി പോകുമ്പോൾ തന്നെ എനർജി കത്തി ഉണ്ടാകുന്ന നഷ്ടം. ഒരു കോള തന്നെ best

  • @pushparajkizhekkepayingatt4465
    @pushparajkizhekkepayingatt4465 6 місяців тому +2

    I used the vehicle 19 months and ran 20000km and usually running in top speed. Get an average mileage of 85km

  • @anujose4095
    @anujose4095 7 місяців тому

    ഇതൊക്കെ ഒരു മൂന്ന് വർഷം കഴിയുമ്പോ അറിയാം ലാഭമാന്നോ നഷ്ടമാണോ എന്ന് ഒന്ന് വിറ്റ് വേറെ മോഡൽ എടുക്കാം എന്ന് വിചാരിച്ച് ൽ വിലക്കാരെ കിട്ടില്ല കിട്ടിയാലും തറ വില പറയും വാങ്ങി മാക്സിമം ഉപയോഗിച്ച് കളയാം പഴയതാകുമ്പോ വിറ്റ് പൈസ ആക്ക് മെന്ന മോഹം വേണ്ട

  • @jjvellara
    @jjvellara 6 місяців тому

    എന്തായാലും ട്രാഫിക്ക് ബ്ലോക്കിൽ വണ്ടി നിൽക്കുമ്പോൾ കറൻ്റ് ചിലവാവില്ല.

  • @mohammedshafeeque6223
    @mohammedshafeeque6223 8 місяців тому

    വാങ്ങിയിട്ട് 2 ദിവസം കഴിഞ്ഞു ഇതുവരെ full ചാർജിൽ economy mode ൽ 65 km നു അപ്പുറം കിട്ടിയിട്ടില്ല 👎👎👎👎👎

  • @SANGHAMITHRANSANGHAMITHRAN
    @SANGHAMITHRANSANGHAMITHRAN 10 місяців тому

    Mone Nee Negativayirikum pradhishichadhu alle mone😄saramilla yellavarum Ev Vahanum Vangi kashu seve cheyidhu saghamayi yellavarum ഉറങ്ങട്ടെ. GOOD NIGHT

  • @prathapds
    @prathapds Рік тому +3

    Hi I am living in Trivandrum near Kim’s hospital using Ather for past 1.3 year crossed 18000 kms

  • @Hishamahammed2062
    @Hishamahammed2062 Рік тому +2

    ഒരു DEFFENDER അതിലെ പാസ് ചെയ്ത് പോയത് കണ്ടവരുണ്ടോ

  • @shuaibm8662
    @shuaibm8662 8 місяців тому

    മക്കളേ ബാറ്ററി അടിച്ചാൾ പിന്നെ പണി പാളി 65000 രൂപ വേണം

  • @lishajoseph3797
    @lishajoseph3797 5 місяців тому

    ഇതിന്റെ chetak mobile app എങ്ങിനെയാണ് renew ചെയ്യുന്നത്‌?

  • @vishnutr5770
    @vishnutr5770 11 місяців тому +3

    Bro njn ethu eleric vandi edukkanam enne confusionil ane

    • @shyamvishnot
      @shyamvishnot  11 місяців тому +1

      ഇതൊന്ന് കണ്ട് നോക്കു ബ്രോ
      ഇതിൽ ഏതാണ് നല്ലത്? OLA/ATHER/iQUBE/VIDA/CHETAK/MAGNUS/OPTIMA
      ua-cam.com/video/3-mFVTlcgPs/v-deo.html

    • @jabirzaini4356
      @jabirzaini4356 3 місяці тому

      I cube ❤

  • @Afsal-in7jf
    @Afsal-in7jf Рік тому +6

    Good video bro ❤❤

  • @hamcp8443
    @hamcp8443 Рік тому +1

    ഇതിൻ്റെ പുതിയ മോഡൽ ഇറങ്ങീട്ടുണ്ടോ?

  • @Lijo8423
    @Lijo8423 Рік тому +1

    Bro... Bajaj chetak nu kottayam thu showroom ondo.... Enikku electric vandiyil kooduthal eshtapettathu bajaj chetak aanu. Pashe kottayathu Njan etu vare oru vandi polum roadil kandittilla.

    • @osbornkr4315
      @osbornkr4315 Рік тому +1

      Kottayam royal bajaj ,nattakam govt polyTecnic opposit

  • @aneeshashokan1480
    @aneeshashokan1480 Рік тому +1

    Yed ഒന്നു review ചെയ്യാമോ, without license

    • @shyamvishnot
      @shyamvishnot  Рік тому

      ശ്രമിക്കാം ബ്രോ ❤️

  • @SubashK-c5t
    @SubashK-c5t 3 місяці тому +1

    ഇവന്റെ വീഡിയോ കണ്ടു ഇതാരും വാങ്ങരുത്

    • @shyamvishnot
      @shyamvishnot  3 місяці тому

      എന്താണ് പ്രശ്നം എന്ന് പറയു .. എന്നാലല്ലേ കാര്യം അറിയാൻ പറ്റു

    • @josephantony3779
      @josephantony3779 3 місяці тому

      കൊള്ളത്തില്ല
      Suspension വളരെ മോശം ആണ്.
      ചെറിയ ഗട്ടർ എല്ലാം അറിയാൻ പറ്റും. നടുവേദന ഉണ്ടെങ്കിൽ പറയുകേം വേണ്ട.
      Handle താഴ്ന്നിട്ടാണ്. 30 km കൂടുതൽ ഓടിയാൽ Shoulder pain എടുക്കും.
      124 km ആണ് company പറയുന്നത്. But actual range 95 km ആണ്. അതിൽ തന്നെ 10km use ചെയ്യാൻ പറ്റില്ല. Battery Zero ആക്കാൻ പറ്റാത്ത കൊണ്ട്) 85km maximum കിട്ടാം.
      പിന്നെ ഇടയ്ക്ക് off ആയി പോകുന്ന problem ഉണ്ട്. (High accelerator koduthal)
      Seat വളരെ ചെറുതാണ്.
      രണ്ടു പേർക്ക് യാത്ര ചെയ്യാൻ ഭയങ്കര പ്രശ്നമാണ്.
      വില വെച്ചു നോക്കിയാൽ worth അല്ല.
      Head light output കൊള്ളത്തില്ല. റോഡിൽ
      ആവശ്യത്തിന് വെട്ടം കിട്ടുന്നില്ല.
      indicator switch ഒട്ടും comfort അല്ല.
      Key ഇല്ലാതെ 1.5 km വരെ ദൂരം ഓടും ( Drive mode il ആണെങ്കിൽ) Safe അല്ല.
      വണ്ടി കാഴ്ച്ചക്ക് നല്ല ഭംഗിയാണ്. use comfort മോശം ആണ്.
      ഇതുകൊണ്ടൊക്കെ ആരിക്കും ola,Aether, icube ഇതിനൊക്കെ താഴെയാണ് sale.

  • @sanjithkumar6362
    @sanjithkumar6362 Рік тому

    വലീദ് എന്നയാളുടെ Vedeo എടുത്ത ആ സ്ഥലം ഏതാണെന്നു പറയാമോ

  • @shibukumargoodresponses6965
    @shibukumargoodresponses6965 3 місяці тому

    Kseb athinte thani sorupam kanikkum. 50Persantage alkkarum ev eduthal commercial connection edukkanum fixed charge vakayil nalla Pisa vedikkum definite

  • @prakashankujan1037
    @prakashankujan1037 Місяць тому

    വിലയിൽ എത്ര മാറ്റം, റിസെയിൽ വാല്യു ഉണ്ടോ

  • @leonelson8834
    @leonelson8834 Рік тому +2

    Thuranthu paranthu jai bharat ki... hamara bajaj😊

  • @sajinanto1384
    @sajinanto1384 Місяць тому

    പുതിയ മോഡൽ 100 km range കിട്ടുന്നുണ്ട്. service വരാതിരുന്നാൽ എല്ലാം ഇതുവരെ ok aanu.പെട്രോൾ വണ്ടി use ചെയ്യുന്ന പോലെ റഫ് ആയി ഡ്രൈവ് ചെയ്യാതിരുന്നാൽ കൊള്ളാം.front supension കുറച്ച് സ്മൂത്ത്‌ കുറവാണു,ബാക്കിയുള്ള ev വണ്ടികളുടെ എങ്ങനെ എന്നറിയില്ല.speed 68 vare കിട്ടിയിട്ടുണ്ട്.

  • @murlidharankt5996
    @murlidharankt5996 Рік тому +2

    Syam bro enthu vannalum namaku bullet lle chumma paranjatha tto poli

  • @thewild1445
    @thewild1445 Рік тому +6

    ഇലക്ട്രിസിറ്റി ചാർജ്ജ് ഒരിക്കലും 1000 രൂപ വരില്ല.. രണ്ട് മാസം കൂടിയാൽ 400 രൂപ ബിൽ ചാർജ്ജ് അധികം വരും.

    • @shyamvishnot
      @shyamvishnot  Рік тому +3

      അത് പക്ഷെ ഓട്ടത്തിന് അനുസരിച്ചല്ലേ ബ്രോ ?

    • @voxmoviesindia4054
      @voxmoviesindia4054 Рік тому +1

      Uppayagathinte ansarichalle slab rate bro

  • @AbdunasarAbdunasar-d9f
    @AbdunasarAbdunasar-d9f 2 місяці тому

    70000 Kmഗ്യരണ്ടിയേ ഉള്ളൂ പെട്ടു ബ്രോ

  • @anamachad6343
    @anamachad6343 2 місяці тому

    ഇതൊക്കെ ആളുകളെ സെറ്റ് ആക്കി വച്ചിട്ട് വീഡിയോ എടുത്തതല്ലേ 🤔

    • @shyamvishnot
      @shyamvishnot  2 місяці тому

      @@anamachad6343 അതെ വരിവരിയായി നിർത്തിയിട്ട് ഓരോരുത്തരെ വിളിക്കും

  • @smatlysmatly8111
    @smatlysmatly8111 Рік тому +3

    Battery replacement cost കൂടി കൂട്ടേണ്ടി വരും

    • @shyamvishnot
      @shyamvishnot  Рік тому +7

      ഓട്ടം കൂടുതൽ ഉള്ളവർക്ക് ബാറ്ററി replacement cost ഏകദേശം ഒരു വർഷം കൊണ്ട് മുതലാക്കാൻ സാധിക്കും .. അല്ലാത്തവർക്ക് നഷ്ട്ടമായിരിക്കും

    • @paulsonmathew5348
      @paulsonmathew5348 Рік тому +1

      Correct

  • @atj1557
    @atj1557 Рік тому +11

    Chetak ന്റെ 2 മോഡൽ തമ്മിലുള്ള വ്യത്യാസം എന്താണ് bro? ഒന്നു പറയാമോ? വിലയിൽ നല്ല കൂടുതൽ ഉണ്ട്, range ഉം speed ഉം same ആണ് കാണിക്കുന്നെ

    • @shyamvishnot
      @shyamvishnot  Рік тому +8

      പുതിയതിൽ ഡിസ്പ്ലേ കളർ ആണ് .. വണ്ടിക്ക് കൂടുതൽ കളർ options ഉണ്ട്. റേഞ്ച് 16 km കൂടുതൽ ഉണ്ടെന്ന് പറയുന്നുണ്ട് .. റേഞ്ച് ടെസ്റ്റ് നടത്താതെ ആ കാര്യത്തിൽ ഉറപ്പ് പറയാൻ സാധിക്കില്ല ബ്രോ .. ഇതൊക്കെയാണ് നിലവിൽ ഉള്ള മാറ്റങ്ങൾ .. കൂടുതൽ അപ്ഡേറ്റ് വരുന്നു എന്ന് പറയപ്പെടുന്നുണ്ട്

    • @atj1557
      @atj1557 Рік тому

      @@shyamvishnot okeyy

    • @atj1557
      @atj1557 Рік тому +1

      @@shyamvishnot 16km num clr display kkum okke koodi 30k xtra😇

    • @shyamvishnot
      @shyamvishnot  Рік тому +6

      @@atj1557 പഴയതാണ് ബെറ്റർ

    • @maanipalepra9716
      @maanipalepra9716 Рік тому

      Showroom number

  • @arunbossnpr3389
    @arunbossnpr3389 Рік тому +4

    പെട്രോളിൽ കിട്ടിയ ലാഭം മുഴുവൻ 1 year കഴിയുന്പോൾ പൊക്കോളും പിന്നെ ബാറ്ററി replace 3 കൊല്ലം കഴിയുമ്പോൾ 3.5 ബാറ്ററി ആണേൽ 80000 അപ്പോൾ മൊത്തം എല്ലാം ലാഭം

    • @apsmystylemylife3971
      @apsmystylemylife3971 8 місяців тому

      ഇലക്ട്രിക് സ്കൂട്ടർ ആയാലും കാർ ആയാലും ഡെയിലി ഓട്ടം ഉള്ളവർക്ക് ലാഭം ആയിരിക്കും

  • @shithinkuttappy5205
    @shithinkuttappy5205 8 місяців тому

    ഇലെ ട്രിക്‌സിറ്റി ബില്ല് എല്ലാ വീട്ടിലും ,സ്ഥാപനത്തിലും ഒരു പോലെ അല്ലാലോ, ,,സ്റ്റേജ് ,thariff വ്യത്യാസം ഉണ്ടാകും ,ബില്ല തുക മാറ്റം ഉണ്ടാകും

    • @shyamvishnot
      @shyamvishnot  8 місяців тому

      ആവറേജ് നോക്കിയാ മതി ബ്രോ

  • @LiyaH773
    @LiyaH773 Рік тому

    ഒന്നര മാസം കൊണ്ടു എന്ത് കംപ്ലന്റെ അറിയാൻ 😄

  • @vineeshvn6010
    @vineeshvn6010 8 місяців тому

    സിറ്റിയിൽ ഓടിക്കുമ്പോൾ ചെറിയ പ്രശ്നം തോന്നുന്നു. ട്രാഫിക്കിൽ പെടുന്ന സമയത്ത് ആരോ പിന്നോട്ട് വലിക്കുന്നത് പോലെയുള്ള അനുഭവം....

    • @Troll_Rain
      @Troll_Rain 6 місяців тому

      Athu badha keriyathaaanu

  • @jyothish7378
    @jyothish7378 3 місяці тому

    Electric വണ്ടി ലാഭമാണ്.
    അത് ഉണ്ടാക്കുന്ന കമ്പനികൾക്കാണെന്ന് മാത്രം...🤣
    Bajaj Chetak ന്റെ battery ക്ക് 1 ലക്ഷം രൂപയിലധികം വില ഉണ്ടാകും.
    അതായത് 1 ലക്ഷം Km ഓടിയിട്ട് (വിദൂര സാധൃത പോലുമില്ല) മാറിയാൽപോലും per Km cost 1 രൂപ ആകും.3 KW ൽ കൂടുതലുള്ള battery charge ചെയ്യാൻ 3,5 unit current വേണം. അതിന് 28 രൂപ. Per km cost 28 paise.
    ആദ്യം പറഞ്ഞ 1 രൂപ+ 28 paise =1.28 Rs /Km. ഞാൻ പുതുതായി എടുത്ത Splendor+ ന് 80+ mileage ഉണ്ട്. Per Km ന് 1.31 Rupees/ Km ആണ് petrol cost.പിന്നെ ലാഭം മാങ്ങാത്തൊലി ആണ്. ചാർജ് ചെയ്യാൻ 4.5 hours വേണ്ട.ഇടിയും മഴയുമുള്ളപ്പോൾ ചാർജ് ചെയ്യാനുള്ള ബുദ്ധിമുട്ട് ഇല്ല. പൊട്ടിത്തെറിക്കുമെന്ന ഭീതിയും ഇല്ല.(ഗുസ്തിക്ക് വരണ്ടാ.രണ്ടുവർഷം ഉപയോഗിച്ച Electric scooter കളഞ്ഞിട്ടാണ് ഞാൻ Splendor എടുത്തത്. അതിന്റെ suspension ഭീകരമായിരുന്നു. മിക്ക Electric scooter ഉം അങ്ങനെതന്നെയാണ്.)

  • @cksanthoshkumar7790
    @cksanthoshkumar7790 Рік тому +4

    ആക്ടീവായുടെ വലിവുംEv ചേതക്കു വലിവും തമ്മിലുള്ള താരതമ്യം ചോദിക്കു Bro. എല്ലാർക്കും അറിയാവുന്ന പെട്രോൾ ബില്ലും കറണ്ടും ബില്ലും തമ്മിൽ കമ്പയർ ചെയ്തു ബോറാക്കരുതേ Bro

    • @shyamvishnot
      @shyamvishnot  Рік тому

      ഓക്കേ ബ്രോ ശ്രദ്ധിക്കാം ❤️🙏

  • @kmiqbal9401
    @kmiqbal9401 Рік тому +1

    ഞാൻ ബുക്ക് ചെയ്തു 161000 രൂപ ഓൺ 6 റോഡ് പ്രൈസ്

    • @shyamvishnot
      @shyamvishnot  Рік тому

      വില കൂടിയിട്ടുണ്ട്

    • @abhilashkallar4425
      @abhilashkallar4425 Рік тому

      ഓണം ഓഫർ 147000/- on road price ആണ് ഞാൻ എടുത്തതു

  • @mubarakmuhammed6692
    @mubarakmuhammed6692 Рік тому +1

    4:53 oru defender alle a poye

  • @subairc.z883
    @subairc.z883 11 місяців тому +1

    നിങ്ങൾ പോളിയാണ് bro 😅

  • @hamcp8443
    @hamcp8443 Рік тому

    2023 ൽ അല്ലേ പുതിയ മോഡൽ ഇറങ്ങിയത്
    ഞാൻ 2023/ അഞ്ചാം മാസമാണ് വണ്ടി എടുത്തത്
    എന്നിക്ക് തരക്കേടില്ലാ എന്ന് തോന്നി.

  • @abrahampv2889
    @abrahampv2889 2 місяці тому

    Service centre bad behabiuor

  • @Kuziyamparambil
    @Kuziyamparambil 7 місяців тому +3

    സൂപ്പർ വീഡിയോ syam bro ഞാൻ ബുക്ക്‌ ചെയ്തിട്ടുണ്ട് ❤❤👍🏻

  • @MIRSHATECHY
    @MIRSHATECHY 6 місяців тому

    Njan ather use cheyunu 8 month ayi vandi eduthitu
    16000 above ayi

  • @ashwindas6814
    @ashwindas6814 Рік тому +3

    👍👍

  • @Navas0609
    @Navas0609 Рік тому +1

    എന്തു കൊണ്ടാണ് റണ്ണിങ്ങിൽ ചാർജ് കയറുന്ന option ഇല്ലാത്തത്?അത് ഏതെങ്കിലും EV ക്കു ഉണ്ടോ?

  • @divakaranpuliyassery8745
    @divakaranpuliyassery8745 3 місяці тому

    ഭംഗിയില്ല.

  • @amjithjithu1322
    @amjithjithu1322 Рік тому +3

    Nalla information

  • @murlidharankt5996
    @murlidharankt5996 Рік тому +3

    Sariyanu bro 15000kmenkilum odanam appol evar chilapol matti parayum ethil chilar kakkaku than kunj ponkunj ennapoleya chilar thalliyitumundu

  • @KAVITHAKARAPPURAM
    @KAVITHAKARAPPURAM Рік тому +2

    Bro പൊളിയാണ് bro

  • @blackandwhitemediaindia
    @blackandwhitemediaindia 8 місяців тому +1

    Vehicle is good, but how is the after sale service experience.....

  • @sreejithchm
    @sreejithchm Рік тому +3

    Prayamulla chetanmare bro ennu vilikunnath ozhivaki chettannu vilikunnath elle uchitham.... Ente mathram suggestion aanu.. Thankal pinned angot adhehathe chettannu vilikunnumund... Thanks..... 🙏🏼

    • @shyamvishnot
      @shyamvishnot  Рік тому +2

      ശ്രദ്ധിക്കാം bro 🙏