ENGINE BEATZZZ
ENGINE BEATZZZ
  • 96
  • 1 192 557
Chetak Urbane എടുത്തത് തെറ്റായ തീരുമാനമായിപ്പോയോ? 8ന്റെ പണികൾ 🤦🏻‍♂️
ഈ ഒരു വർഷ കാലയളവിൽ 11000കിലോമീറ്റർ ഓടിയത് വരെയുള്ള അനുഭവങ്ങൾ പങ്ക് വക്കുകയാണ് ഈ വിഡിയോയിൽ. 3സർവീസ് കഴിഞ്ഞിട്ടുണ്ട്.
വിഡിയോയിൽ പറയാതെ പോയത് ഇപ്പോൾ കിട്ടുന്ന റേഞ്ച് ആണ്. ഞാൻ ഒറ്റക്ക് sports മോഡിൽ 40-60 സ്പീഡ് ആണേൽ 65-70 km പിന്നെയൊരു 5-10% ബാലൻസ് maybe കാണും. Eco mode ആണേൽ 25-40 സ്പീഡ് 85-90km കിട്ടും May be 5-10% ബാലൻസ് കാണും.
Переглядів: 554

Відео

Insurance Renewal Chetak Urbane | നിങ്ങളെല്ലാം പറ്റിക്കപെടുന്നു 🤦🏻‍♂️
Переглядів 87День тому
പുതിയ ഇരുചക്ര വാഹനം വാങ്ങുമ്പോൾ നാം വലിയൊരു തുക അടച്ചാണ് 5 വർഷത്തെ ഇൻഷുറൻസ് എടുക്കുന്നത്. ആ അഞ്ച് വർഷത്തിൽ ആദ്യ വർഷം Full cover insurance പിന്നെയുള്ള 4വർഷം തേർഡ് പാർട്ടി ഇൻഷുറൻസ് ആണ് ഉള്ളത്. ആദ്യ വർഷം കഴിയുമ്പോൾ വീണ്ടും നമ്മൾ ഫുൾ കവർ ഇൻഷുറൻസ് എടുക്കണമെങ്കിൽ വലിയ തുക വീണ്ടും അടക്കണം. എന്റെ Chetak Urbane insurance പുതുക്കുന്ന സമയത്ത് ഒന്നിലധികം കമ്പനികൾ ഇൻഷുറൻസ് പുതുക്കാൻ സമീപിച്ചു. അവരെല്ലാം വലി...
User Review Montra Electric SUPER AUTO | കാണാതെ പോയാൽ നഷ്ടം നിങ്ങൾക്ക്
Переглядів 13 тис.5 місяців тому
MONTRA ELECTRIC SUPER AUTO 10 മാസം കൊണ്ട് 40000കിലോമീറ്ററിനടുത്ത് ഓടിച്ച അനുഭവങ്ങളും, MAHINDRA TREO രണ്ടര വർഷത്തിൽ 103000 കിലോമീറ്റർ ഓടിച്ച അനുഭവങ്ങളും ഈ വിഡിയോയിൽ പങ്ക് വക്കുന്നു. ഈ അനുഭവങ്ങളിൽ ഉണ്ടായ പാളിച്ചകളും പറയുന്നുണ്ട്.
Chetak Urbane പ്രശ്നങ്ങളേ ഉള്ളൂ 🤦🏻‍♂️
Переглядів 15 тис.5 місяців тому
എന്റെ Chetak Urbane ഉപയോഗിക്കുമ്പോൾ എനിക്ക് നേരിട്ട പ്രശ്നങ്ങൾ ആണ് ഈ വിഡിയോയിൽ. ഇതിൽ പറയുന്ന പല പ്രശ്നങ്ങളും Chetak ev ഉപയോഗിക്കുന്ന പലർക്കും ഒരുപോലെ അനുഭവപ്പെടുന്നവയാണ്. അതിൽ ചിലത് വലിയ അപകടങ്ങൾ ഉണ്ടാക്കാൻ കാരണമായേക്കാവുന്നവയാണ്. അങ്ങനെയുള്ള കാര്യങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ പെടുത്തുക എന്നതാണ് ഈ വീഡിയോ കൊണ്ട് ഉദ്ദേശിക്കുന്നത്. അതേപോലെ ചിലപ്പോൾ എനിക്ക് നേരിടാത്ത എന്നാൽ നിങ്ങൾക്ക് നേരിടേണ്ടി വന്ന പ്...
CHETAK URBANE- കറണ്ട് ബില്ല് കൂടുതലാണോ??എത്ര മൈലേജ് കിട്ടുന്നുണ്ട്??
Переглядів 6685 місяців тому
എന്റെ CHETAK URBANE ഉപയോഗിക്കുന്നതിനു മുൻപുള്ള കറണ്ട് ബില്ലും, ഉപയോഗിച്ച് തുടങ്ങിയതിനു ശേഷമുള്ള കറണ്ട് ബില്ലും എങ്ങനെ എന്നാണ് ഈ വിഡിയോയിൽ. ഉപയോഗിച്ച് തുടങ്ങിയ ശേഷമുള്ള 6മാസത്തെ കറണ്ട് ബില്ല് കൂടി ചേർത്താണ് അവലോകനം. CHETAK എടുക്കുന്നതിനു മുൻപ് കറണ്ട് ബില്ല് 500-550 അകത്തായിരുന്നു. ചിലപ്പോൾ അതിലും താഴെ. UNIT വച്ചു അല്ല ഞാൻ USAGE കണക്കാക്കിയിരിക്കുന്നത്. നോർമൽ വരുന്ന കറണ്ട് ബില്ല് അടിസ്ഥാനത്തിൽ പു...
Fuel Filter Changing Fiat Palio | സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട🤦‍♂️
Переглядів 21210 місяців тому
എന്റെ കാർ FIAT PALIO 1.2L പെട്രോൾ മോഡൽ ആണ്. ഈ വിഡിയോയിൽ FUEL FILTER മാറുന്നതും, WIPER BLADE മാറുന്നതുമാണ് ഉൾപെടുത്തിയിരിക്കുന്നത്. ഞാൻ പലയിടത്തും എന്റെ FIAT PALIO മെക്കാനിക് വർക്ക്‌ ചെയ്യാൻ നൽകിയിട്ടുണ്ട്. അവിടെയൊക്കെ ചെയ്‍തതിൽ ഏറ്റവും ബെസ്റ്റ് WORSHOP എന്ന് എനിക്ക് പറയാൻ കഴിയുന്നത് തിരുവനന്തപുരം പോങ്ങനാട് ഉള്ള CAR PLUS WORKSHOP ആണ്. നിങ്ങളൊക്കെ പ്രതീക്ഷിക്കുന്ന അത്രക്കുള്ള സംഭവമൊന്നുമില്ല. പക്...
Suzuki Burgman 125 Genuine User Review | ബെസ്റ്റ് ആണ് പക്ഷേ!
Переглядів 6 тис.10 місяців тому
125cc വിഭാഗത്തിൽ ബെസ്റ്റ് സ്കൂട്ടർ ഏതാ?? ആരും ചിലപ്പോൾ suzuki വാഹനങ്ങൾ പറയില്ല. പക്ഷേ നമുക്ക് അറിയാത്ത കാര്യങ്ങളുണ്ട്, ചില മിഥ്യധാരണകളും. നിങ്ങൾക്ക് അറിയാത്ത ഒരുപാട് കാര്യങ്ങളുണ്ട് ഈ വിഡിയോയിൽ. Suzuki Burgman 125 നേ അടുത്തറിയാൻ പറ്റുന്ന ഒരു യൂസർ റിവ്യൂ വീഡിയോ ആണിത്. പുതുതായി ഒരു സ്കൂട്ടർ നോക്കുന്നവർക്കും, 125cc മികച്ച മോഡൽ തിരയുന്നവർക്കും, suzuki വാഹനങ്ങൾ കൊള്ളില്ല എന്ന് തോന്നലുള്ളവർക്കും, Suzu...
Chetak Urbane 1st Service and Warranty | ആ പാർട്സ് നിങ്ങൾക്കും മാറേണ്ടി വരും അല്ലേൽ നഷ്ടം വലുത്
Переглядів 3,8 тис.11 місяців тому
Chetak Urbane എടുത്തവർ തീർച്ചയായും ഈ വീഡിയോ കണ്ടിരിക്കണം. നിങ്ങൾക്കും ആ പാർട്സ് മാറേണ്ടി വരും. എന്റെ chetak Urbane 1st service ചെയ്തത് 30-01-2024 ആയിരുന്നു. 666കിലോമീറ്റർ ആയിരുന്നു. ഈ വിഡിയോയിൽ എനിക്കുണ്ടായ സർവീസ് അനുഭവവും, സർവീസ് കോസ്റ്റ്, വാറന്റി, ബുക്കിങ് ബന്ധപ്പെട്ട കാര്യങ്ങൾ, സർവീസ് സെന്ററുമായിട്ട് ബന്ധപ്പെട്ട കാര്യങ്ങൾ, സെന്റർ സ്റ്റാൻഡ്, ലേഡീസ് ഫുട്രെസ്റ്റ് ഇവയെ കുറിച്ചെല്ലാം പറയുന്നുണ്ട്...
Surge EV S32 | EV വിപണിയിലെ തരംഗമാകുമോ??
Переглядів 23 тис.11 місяців тому
നിങ്ങൾക്ക് ആവശ്യമുള്ള സമയത്ത് ഇലക്ട്രിക് ത്രീ വീലർ ആകാനും, ഇലക്ട്രിക് സ്കൂട്ടർ ആകാനും ഒരു വാഹനത്തിന് പറ്റുകയാണേൽ എങ്ങനെ ഇരിക്കും. കൊള്ളാം അടിപൊളി അല്ലേ?? എങ്കിൽ Hero Moto Corp ന്റെ അധീനതയിൽ Surge EV പുറത്തിറങ്ങിയ വാഹനമാണ് S32. ഈ വിഡിയോയിൽ Surge EV S32 ന്റെ വിശേഷങ്ങളാണ് ഉള്ളത്.
SUZUKI BURGMAN User review | 125cc സെഗ്മെന്റിലെ മാണിക്യം 💯👌👌
Переглядів 3,4 тис.11 місяців тому
Video Time 4.24 മുതലാണ് വണ്ടിയെക്കുറിച്ചുള്ള ചോദ്യങ്ങൾ ആരംഭിക്കുന്നത്.നിങ്ങൾക്ക് അറിയാത്ത ഒരുപാട് കാര്യങ്ങളുണ്ട്.Suzuki Burgman അടുത്തറിയാൻ പറ്റുന്ന ഒരു യൂസർ റിവ്യൂ വീഡിയോ ആണിത്. പുതുതായി ഒരു സ്കൂട്ടർ നോക്കുന്നവർക്കും, 125cc മികച്ച മോഡൽ തിരയുന്നവർക്കും, suzuki വാഹനങ്ങൾ കൊള്ളില്ല എന്ന് തോന്നലുള്ളവർക്കും, Suzuki വാഹനം എടുക്കാൻ ആഗ്രഹമുള്ളവർക്കും, അതിനെക്കുറിച് കൂടുതൽ അറിയണമെന്നുള്ളവർക്കുമെല്ലാം ഒര...
2024 New Montra Electric Super Auto | ചുമ്മാതയല്ല ഈ പേര് നൽകിയത് 👌
Переглядів 17 тис.11 місяців тому
ഇനി ആലപ്പുഴ പോകേണ്ട കാര്യമില്ല.തിരുവനന്തപുരത്തും MONTRA ELECTRIC ഷോറൂം. വേഗത മോട്ടോർസ് PMG, തിരുവനതപുരം 8089965777 onroad price (2വർഷത്തെ extended warranty ഉൾപ്പെടെ) ePV- 345000 ePV 2.0- 391000 അപ്പോൾ വാറന്റി 5വർഷം 150000km ചോള ഫിനാൻസ് Low Down payment: 32000 36months monthly emi - 14650 48months monthly emi-12175 Down payment: 75000 36months monthly emi-12930 48months monthly emi-10745 Down pa...
Chetak Urbane SPORTS MODE Range Test With Rider Only | ആരും പറഞ്ഞിട്ടില്ല ഈ കാര്യങ്ങൾ
Переглядів 5 тис.11 місяців тому
ഇനി എന്തിനു പതുക്കെ പോകണം.? പറപ്പിക്കാം. എന്റെ Chetak Urbane എടുത്തത് മുതൽ 300 കിലോമീറ്റർ വരെ Sports mode use ചെയ്തിട്ടില്ല. ഇക്കോ മോഡിൽ ചില സന്ദർഭങ്ങളിൽ sports mode automatic ആയി വന്നിട്ടുണ്ട്. അല്ലാതെ Sports mode മാത്രമായി ഉപയോഗിച്ചത് 300km ശേഷമാണ്. സൂപ്പർ ആണ് Sports Mode. ഈ വിഡിയോയിൽ Sports മോഡിൽ ഞാൻ മാത്രം Range test ചെയ്യുന്നതാണ്. Chetak Urbane ഓടിക്കുന്ന വീഡിയോ എടുത്തിട്ടില്ല. ഈ വിഡിയോയിൽ...
Chetak Urbane or Bajaj Platina | ഒരു സാധാരണക്കാരന്റെ സംശയം
Переглядів 410Рік тому
ആ പേടിക്ക് അവരുടേതായ ന്യായീകരണമുണ്ട്. പേടിയെന്നു പറഞ്ഞത് -ഇപ്പോഴും പലർക്കും ഇലക്ട്രിക് വാഹനം എടുക്കാൻ ഭയമാണ്. അതിനാൽ മിക്ക സാധാരണക്കാരും പോയി എടുക്കുക ഒന്നേൽ പെട്രോൾ സ്കൂട്ടർ അല്ലേൽ മൈലേജ് ഉള്ള ബൈക്ക്. മൈലേജുള്ള ബൈക്ക് എന്ന് പറയുമ്പോൾ ആദ്യം മനസ്സിൽ വരുന്ന പേര് ഒട്ടുമിക്ക പേർക്കും BAJAJ PLATINA എന്നാകും. മേല്പറഞ്ഞ രണ്ട് വണ്ടികളും എന്റെ കൈയിലുള്ളവയാണ്. BAJAJ PLATINA പിന്നെയുള്ളത് ഇലക്ട്രിക് വാഹനമ...
Chetak Urbane | ബാക്കിയുള്ളവയെ ഒഴിവാക്കി ഇതിലേക്ക് എത്തിയത് എങ്ങനെ??
Переглядів 1,1 тис.Рік тому
Chetak Urbane | ബാക്കിയുള്ളവയെ ഒഴിവാക്കി ഇതിലേക്ക് എത്തിയത് എങ്ങനെ??
Chetak Urbane | 8 ന്റെ പണികൾ | ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Переглядів 4,1 тис.Рік тому
Chetak Urbane | 8 ന്റെ പണികൾ | ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Chetak Urbane | ഇത്രയും പോരായ്മകൾ ഉണ്ടോ??
Переглядів 1,5 тис.Рік тому
Chetak Urbane | ഇത്രയും പോരായ്മകൾ ഉണ്ടോ??
Chetak Urbane | വണ്ടി ഉണ്ടേലും ഇല്ലേലും കാര്യങ്ങൾ അറിയാമല്ലോ 😜
Переглядів 377Рік тому
Chetak Urbane | വണ്ടി ഉണ്ടേലും ഇല്ലേലും കാര്യങ്ങൾ അറിയാമല്ലോ 😜
Chetak Urabane | RANGE TEST SOLO RIDE ഇത് 8ന്റെ പണിയായിപ്പോയി 🤦‍♂️
Переглядів 1,5 тис.Рік тому
Chetak Urabane | RANGE TEST SOLO RIDE ഇത് 8ന്റെ പണിയായിപ്പോയി 🤦‍♂️
Chetak Urabane | ഓടിക്കുമ്പോൾ അത്രക്ക് WEIGHT ഉണ്ടോ??
Переглядів 531Рік тому
Chetak Urabane | ഓടിക്കുമ്പോൾ അത്രക്ക് WEIGHT ഉണ്ടോ??
Chetak Urbane | ഈ രണ്ട് ടെസ്റ്റ്‌ കൊണ്ട് മാത്രം വാഹനത്തെ ഒരിക്കലും വിലയിരുത്തരുത്. ഇനിയും ഇത് തുടരും
Переглядів 584Рік тому
Chetak Urbane | ഈ രണ്ട് ടെസ്റ്റ്‌ കൊണ്ട് മാത്രം വാഹനത്തെ ഒരിക്കലും വിലയിരുത്തരുത്. ഇനിയും ഇത് തുടരും
Chetak Urbane | RANGE TEST 1 🤦‍♂️ ശരിയാകുമായിരിക്കും അല്ലേ??
Переглядів 6 тис.Рік тому
Chetak Urbane | RANGE TEST 1 🤦‍♂️ ശരിയാകുമായിരിക്കും അല്ലേ??
New Bajaj Chetak Urbane | ഇതുവരെ ആരും പറഞ്ഞിട്ടില്ല ഇത്രയും കാര്യങ്ങൾ 😎
Переглядів 11 тис.Рік тому
New Bajaj Chetak Urbane | ഇതുവരെ ആരും പറഞ്ഞിട്ടില്ല ഇത്രയും കാര്യങ്ങൾ 😎
Bajaj Platina 100 New | ഗുണങ്ങളും, പോരായ്മകളും
Переглядів 7 тис.Рік тому
Bajaj Platina 100 New | ഗുണങ്ങളും, പോരായ്മകളും
Hatasu HERO Electric | അത്രക്ക് കുഞ്ഞനല്ല 🔥
Переглядів 93 тис.Рік тому
Hatasu HERO Electric | അത്രക്ക് കുഞ്ഞനല്ല 🔥
Elektrateq ETX and ETX-L | ഇതുവരെ ഇറങ്ങിയിട്ടില്ല ഇതുപോലൊരെണ്ണം 👌
Переглядів 7 тис.Рік тому
Elektrateq ETX and ETX-L | ഇതുവരെ ഇറങ്ങിയിട്ടില്ല ഇതുപോലൊരെണ്ണം 👌
Altigreen neEV TEZ | പ്രത്യേകതകൾ ഒരുപാട് ഉണ്ട്
Переглядів 4,3 тис.Рік тому
Altigreen neEV TEZ | പ്രത്യേകതകൾ ഒരുപാട് ഉണ്ട്
Mini Tata Showroom for Parts- തിരുവനന്തപുരത്ത് അധികമാർക്കും അറിയില്ല ഇങ്ങനെ ഒരിടം 👌
Переглядів 648Рік тому
Mini Tata Showroom for Parts- തിരുവനന്തപുരത്ത് അധികമാർക്കും അറിയില്ല ഇങ്ങനെ ഒരിടം 👌
Tata Nano മുതൽ Audi A6 വരെ | chetak മുതൽ Ninja ബൈക്ക് വരെ | ഓട്ടോ മുതൽ പിക്കപ്പ് വരെ
Переглядів 875Рік тому
Tata Nano മുതൽ Audi A6 വരെ | chetak മുതൽ Ninja ബൈക്ക് വരെ | ഓട്ടോ മുതൽ പിക്കപ്പ് വരെ
ഗുണങ്ങൾ-പ്രശ്നങ്ങൾ | Suzuki Avenis 125 Malayalam Review
Переглядів 11 тис.Рік тому
ഗുണങ്ങൾ-പ്രശ്നങ്ങൾ | Suzuki Avenis 125 Malayalam Review
Suzuki Avenis 125 Mileage Test
Переглядів 1,3 тис.Рік тому
Suzuki Avenis 125 Mileage Test

КОМЕНТАРІ

  • @aalokjhawar4185
    @aalokjhawar4185 2 дні тому

    Price

  • @sreyaslalkp7972
    @sreyaslalkp7972 5 днів тому

    My dad's platina 2015 model gives 100 kmph per litre

  • @devarajanj5683
    @devarajanj5683 6 днів тому

    ഒരു വർഷം ആയ് എടുത്തിട്ട് ഇപ്പൊ റണ്ണിംഗ് മോഡ് ആകാതെ വഴിയിൽ പെട്ടു പോയി

    • @enginebeatzzz
      @enginebeatzzz 6 днів тому

      🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

  • @ambu77
    @ambu77 6 днів тому

    ഞാനും ഒരു 3202 model എടുതായിരുന്നു. Book ചെയ്ത് ഒരു മാസം കഴിഞ്ഞ് ഷോറൂം നെ നേരിട്ട് കണ്ടും വിളിച്ചും last എല്ലംകൊണ്ട് ക്ഷമിച്ച് ആണ് Nov 23 നു വണ്ടി കിട്ടുന്നത്. 1st service നു മുന്നേ തന്നെ warning light കത്തുനുണ്ട് but ഇതുപോലെ ഓഫ് ചെയ്തു on ചെയ്ത് ആണ് വണ്ടി start ചെയ്യനത്. Enitt ഇപ്പൊൾ 1st service കഴിഞ്ഞു. Warning light issue ഇപ്പൊൾ കണ്ടില്ല. പക്ഷേ sport mode ലു speed നല്ല പോലെ കുറഞ്ഞത് പോലെ എനിക്ക് തോന്നി. ഇതിപ്പോ തോന്നൽ ആണോ എന്നും അറിയില്ല. ഇതിനിയിപ്പോ എടുത്തും പോയി. പെട്ടു പോകുമോ? 🥲

    • @enginebeatzzz
      @enginebeatzzz 6 днів тому

      ഏയ്. Warning light ഇനിയും വരും. Auxiliary battery മാറുന്നത് വരെ അത് തുടരും.വണ്ടി അത്ര മോശമൊന്നുമല്ല ബ്രോ. കൊള്ളാം

  • @heyalenhere
    @heyalenhere 7 днів тому

    Splendor plus xtec or platina 100 ? Etha mileage olle?

    • @enginebeatzzz
      @enginebeatzzz 7 днів тому

      രണ്ടും ഒരേ ലെവലാ 👌🏻

  • @santhoshkumarmb8457
    @santhoshkumarmb8457 8 днів тому

    മോൺട്രാ എടുക്കുന്നതാണ് ലാഭം. ഒറ്റ ചാർജിൽ 160 മുതൽ 185 കിലോമീറ്റർ വരെ മൈലേജ് കിട്ടും. വീട്ടിൽ ചാർജ് ചെയ്യാൻ 60രൂപ മതി. 5വർഷം ബാറ്ററി ഉൾപ്പെടെ വാരണ്ടീ.

  • @Kozhikodenrickshaw
    @Kozhikodenrickshaw 13 днів тому

    ഇപ്പോൾ കാണാനില്ലല്ലോ? എന്ത് പറ്റി

    • @enginebeatzzz
      @enginebeatzzz 13 днів тому

      Free Time kittunnilla. 👍🏻🥰

  • @binuk4680
    @binuk4680 14 днів тому

    Nadu odiyum, shock up maattanamenkil 15000 kunnamkulathe maathrame ulloo

  • @binuk4680
    @binuk4680 14 днів тому

    Very very bad suspetion kittunna cash muzhuvan hospitalil pookum

  • @binuk4680
    @binuk4680 14 днів тому

    Worst suspention ever, very very poor back suspention

  • @jijumon7720
    @jijumon7720 18 днів тому

    ഞാനും റൈഡർ ഉപയോഗിക്കുന്നു............50kmpl കിട്ടുന്നു , ഓടിക്കാൻ വളരെ സ്മൂത്ത് ആണ് , ലുക്ക് ഒണ്ട് ,silencer sound nice ആണ്,സീറ്റ് nice ആണ് pillion സീറ്റും height കുറവാണ് so age ആയവർക്കും comfortable ആണ്.... എനിക്ക് ഇഷ്ടപ്പെട്ടു ..... നെഗറ്റീവ് പറഞ്ഞാൽ ചെളി അടിക്കുന്നുണ്ട് , സൈലൻസർ സൗണ്ട് ഇതിൽ പറയുന്നത് പോലെ പ്രശ്നം ഇല്ല...പിന്നെ ABS illa , tyre size കൊറച്ചും കുടി കൂട്ടാമായിരുന്നു , ഇത് വരെ പ്രശ്നം ഒന്നും ഫേസ് ചെയ്തിട്ടില്ലാ....overall Nice ആണ് ❤❤❤എടുക്കാം 👌

  • @playmoderugged
    @playmoderugged 19 днів тому

    ஏழு மாசத்துக்கு 3500 கிலோமீட்டர் ஓட்டுநால் இப்படித்தான் ஆகும் பிரேக் பிடிக்காது நான் வண்டி எடுத்து இரண்டு மாதங்கள் ஆகின்றன 3560 கிலோமீட்டர் ஓட்டிவிட்டேன்

  • @ubaidc4617
    @ubaidc4617 19 днів тому

    5 year aavatte adinu shesham good aanengil vandi best aavum.

    • @enginebeatzzz
      @enginebeatzzz 19 днів тому

      കാത്തിരുന്നോളു 👍🏻🥰

  • @anileg7084
    @anileg7084 20 днів тому

    സ്പെയർ വണ്ടി കരുതണം

    • @enginebeatzzz
      @enginebeatzzz 20 днів тому

      തീർച്ചയായും വേണം 👍🏻

  • @teenams4451
    @teenams4451 20 днів тому

    Epo eteaya milrage

  • @roshanfarshad973
    @roshanfarshad973 27 днів тому

    Suzuki access 7 years aayitt odikkunund cheriya complaints ellathe still nalla vandiyaanu

  • @ArunAk-d8t
    @ArunAk-d8t Місяць тому

    Chetoii...oru video edukan varuvoo edapallyil.. Nte vandi mahindra jeeto ahn.. 3rd tym anu engin pani kitiyath😢

    • @enginebeatzzz
      @enginebeatzzz Місяць тому

      🤦🏻‍♂️🤦🏻‍♂️🤦🏻‍♂️ഏത് മോഡൽ ആണ്?? പെട്രോൾ or ഡീസൽ??

    • @ArunAk-d8t
      @ArunAk-d8t Місяць тому

      @enginebeatzzz deasel anu... Service centrekar vandi nannaki padikuvanenu thonun

    • @enginebeatzzz
      @enginebeatzzz Місяць тому

      ഡീസൽ Jeeto ഒരുപാട് പേർക്ക് പണി കിട്ടിയിട്ടുണ്ട്. എന്റെ അളിയനും ഉണ്ട് Jeeto Diesel. ഇതുവരെ വിഷയം ഇല്ല. ഇനി എന്താകുമോ 🤦🏻‍♂️

    • @ArunAk-d8t
      @ArunAk-d8t Місяць тому

      @@enginebeatzzz service centrinte prblm aanuu ..avnmar veruthe padich nilkuvan

  • @babukk5534
    @babukk5534 Місяць тому

    ഞാൻ വണ്ടി എടുത്തിട്ട് 9 മാസമായി. രണ്ട് മൂന്ന് തവണയായി വണ്ടി ഓണാക്കാൻ സമയമെടുക്കുന്നു. ഒരു തവണ റിമോട്ടിൻ്റെ ബാറ്ററിയുടെ ചാർജ്ജ് പോയതായിരുന്നു. ഇപ്പോൾ കഴിഞ്ഞ ദിവസം വീണ്ടും വണ്ടി ഓണാകുന്നില്ല കുറേ കഴിഞ്ഞപ്പോൾ മോണിറ്ററിൽ റെഡ് നിറത്തിൽ ഒരു അപായ സൂചന പോലെ എംബ്ലം വന്നു. കുറെ കഴിഞ്ഞപ്പോൾ വണ്ടി സ്റ്റാർട്ടായി എംബ്ലം മാണ് പോയി ഇത് എന്ത് കൊണ്ടാണ്? Auxilary batteryയുടെ charge കുറഞ്ഞത് കൊണ്ടാണോ?

    • @enginebeatzzz
      @enginebeatzzz Місяць тому

      Auxiliary battery aanu vishayamenkil vandi on akilla.

  • @sydashiq7599
    @sydashiq7599 Місяць тому

    Ithrayum detail video .... 💯

    • @enginebeatzzz
      @enginebeatzzz Місяць тому

      Udane video orennam koodi varunnund

  • @saravanankumar640
    @saravanankumar640 Місяць тому

    Nice user review thku jisaab

  • @binuk4680
    @binuk4680 Місяць тому

    Charger kattukonde pookan chance unde

    • @enginebeatzzz
      @enginebeatzzz Місяць тому

      🤔മനസിലായില്ല

    • @binuk4680
      @binuk4680 Місяць тому

      @@enginebeatzzz ee chargerine 20000 rs vilayunde, athe charging samayathe aarum kattukonduvaathe nookkiyirikkanam

    • @binuk4680
      @binuk4680 Місяць тому

      @@enginebeatzzz charger night charging idumbhoolum okke kallan maarkke easy yaayi charger moshttikkam. Illenkil charging samayathum driver vandiyil thanne irikkenda oru avasatha unde athine oru vazhi kande pidikkanam

    • @enginebeatzzz
      @enginebeatzzz Місяць тому

      Ath ella electric vahanangaluda chargerum angana thanneyalle. Veetila charging socket seperate aakki athoru boxil aakki lock eduka. Charginu etta shesham lock cheyyuka.

  • @Sorry78-n7s
    @Sorry78-n7s Місяць тому

    Vandi full paniyaaaan brooo

    • @enginebeatzzz
      @enginebeatzzz Місяць тому

      Ethuvare scene onnumilla bro

    • @Sorry78-n7s
      @Sorry78-n7s Місяць тому

      @@enginebeatzzz ethra km ayi

    • @Sorry78-n7s
      @Sorry78-n7s Місяць тому

      @enginebeatzzz ente 15 ayppo battery poyi,pinne clutch work ,vandi vibration, rear shock poyi ,oru 12000 vare koyppam undayilla Bro ee vandikk kore issues und access pole alla ,ente friend and njan orumich vandi eduth avan access ann eduthe avan ennekkalum kilometres ooodi but oru problem illa,also avan service bakki ulla karyamgal okke lag annn but ente full pakka

    • @enginebeatzzz
      @enginebeatzzz Місяць тому

      10000km kazhinju

    • @Sorry78-n7s
      @Sorry78-n7s Місяць тому

      @@enginebeatzzz bro, athannnn issue kanikkathe,oru 18000,20k okk ayittt oru review cheyyamo

  • @alleppeyfishhunter2630
    @alleppeyfishhunter2630 Місяць тому

    Mudra loan edukkavoo baakiyullathonnum eduth pedaruth

  • @anuulloor
    @anuulloor Місяць тому

    Price

  • @muhammedv9885
    @muhammedv9885 Місяць тому

    Sir 4 thavanna break down ayi👎

    • @enginebeatzzz
      @enginebeatzzz Місяць тому

      Auxiliary battery issue thanne?? Enik 2thavana

  • @shantp193
    @shantp193 Місяць тому

    Charger etra roopa varum

  • @MUHAMMEDKUNHISEERAKATH
    @MUHAMMEDKUNHISEERAKATH Місяць тому

    എനിക്ക് 10എ കിട്ടുന്നുള്ളു

  • @Leopardgecko-n9m
    @Leopardgecko-n9m Місяць тому

    താങ്കളുടെ review ഉഷാറായിട്ടുണ്ട്. സംസാരം വളരെ slow ആണ്. ഞാൻ playback Speed 0.25 കൂട്ടിയാണ് കണ്ടത്. അതൊന്ന് ശ്രദ്ധിച്ചാൽ മതി. വാഹനത്തിൻ്റെ advantageഉം disadvantageഉം പറഞ്ഞത് Super.

    • @enginebeatzzz
      @enginebeatzzz Місяць тому

      Thank u bro🥰🥰🥰 എന്റെ ചാനലിലെ ആദ്യ വീഡിയോ ആണ്. അതിന്റെതായ തെറ്റുകൾ ഉണ്ട്. ക്ഷമിക്കുക 🙏🏻🥰

  • @jospanackal
    @jospanackal Місяць тому

    Chetak ഓർഡർ ചെയ്താൽ എത്ര ദിവസം കൊണ്ട് കിട്ടും??? ഇപ്പോൾ 12 ദിവസം കഴിഞ്ഞു.

    • @enginebeatzzz
      @enginebeatzzz Місяць тому

      അതറിയാൻ വയ്യാ. ഷോറൂമിൽ തിരക്കി നോക്കൂ

  • @hafiz786shafi
    @hafiz786shafi Місяць тому

    ഇതിൽ മാപ്പ് നോക്കാൻ വേണ്ടി മൊബൈൽ ഹോൾഡർ ഏതാണ് ഫിറ്റ്‌ ആവുക

  • @SyamVasanth
    @SyamVasanth Місяць тому

    Bro ithite weitt ethraya varunathu

    • @enginebeatzzz
      @enginebeatzzz Місяць тому

      Kerb weight aano loading capacity aano??

  • @ILLIYASMA4141
    @ILLIYASMA4141 2 місяці тому

    ആരും ഈ വണ്ടി എടുക്കരുത് ഞാൻ എടുത്തു പെട്ടു ഇത്രയും പൈസയുടെ ഒരു ഫീച്ചേഴ്സ് ഒന്നും ഇതിൽ ഇല്ല ഞാൻ എടുത്ത വണ്ടി ബജാജ് പ്രീമിയമാണ് 1.65 ആയി ചാർജ് ചെയ്യണമെങ്കിൽ സീറ്റ് തുറക്കണം ഫുൾ ചാർജിൽ 117 കിലോമീറ്റർ കിട്ടുള്ളൂ കുറേ ലേറ്റ് ഉള്ളതുകൊണ്ട് ചാർജ് പെട്ടെന്ന് ഇറങ്ങി പോകും ഡിസ്പ്ലേ എന്ന് പറയുന്നുള്ളൂ വണ്ടി മൂവ് ചെയ്യുമ്പോൾ ഒരു ഫംഗ്ഷനും വർക്ക് ചെയ്യില്ല ലൊക്കേഷൻ ഫോണിൽ വച്ച് മാത്രമേ വർക്ക് ചെയ്യൂ വർക്ക് ചെയ്യുന്നത് മുകളിൽ ആരോ ചിഹ്നവും കിലോമീറ്റർ മാത്രമേ കാണിക്കുള്ളൂ ആരും ഈ വണ്ടിയെടുത്ത് പെടരുത് ഞാൻ പെട്ടു അതുകൊണ്ടാണ് നിങ്ങളോട് പറയുന്നത്😭😭😭😭😭

  • @krishnanunnipathiyil
    @krishnanunnipathiyil 2 місяці тому

    2021 ജൂൺ മുതൽ ഉപയോഗിക്കുന്നു. ഇപ്പോൾ ഉൾറോഡിൽ ആണ് കൂടുതൽ ഓടുന്നത്...ആവറേജ് മൈലേജ് 62-63 കിട്ടുന്നുണ്ട്..നല്ല റോഡിൽ ദിവസേന 60കിലോമീറ്റർ ഓടിയിരുന്ന സമയത്ത് 70-72 കിട്ടിയിരുന്നു..പെർഫോമൻസ് ആയാലും സൗകര്യങ്ങൾ ആയാലും മികച്ച അനുഭവമാണ്. പിന്നെ പാലക്കാട് ജില്ലയിൽ ഗ്ലോബൽ സുസുക്കി വളരെ നന്നായി സർവീസ് നൽകി വരുന്നുണ്ട്. പിന്നെ മൈലേജ് കൂടുതൽ ലഭിക്കുന്നതിൽ ECO മോഡ് എത്രത്തോളം മെയ്ൻ്റെയ്ൻ ചെയ്ത് ഓടിക്കുന്നു എന്നത് അനുസരിച്ച് ആയിരിക്കും എന്നാണ് എൻ്റെ അനുഭവം.

  • @saravanankumar640
    @saravanankumar640 2 місяці тому

    Well explained thku jisaab

  • @Sbkm-wp2co
    @Sbkm-wp2co 2 місяці тому

    🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨Respected Sir, I would like to bring to your attention several complaints regarding my Montra Electric Auto: 1. The front fork of my electric auto is too tight, causing difficulty in handling. 2. The condition of the shock absorbers is very poor. Passengers are frequently expressing discomfort while traveling. 3. As an existing customer, I request that the 3-year warranty on the charger be extended to us as well. The company currently provides this offer only for new customers, but we believe it should apply to loyal customers like us too. Kindly consider extending this benefit to existing customers as well. 4. When the Montra electric auto is moving at a slow speed, there is a 'tick-tick' sound coming from the motor side, causing a lot of discomfort for both passengers and the driver. Other auto drivers are making fun of us, asking where the sound is coming from. Therefore, it is requested that a solution for this issue is found. . We have been promoting the auto to others, sharing positive feedback. However, if the issues are not resolved, we may have to reconsider our recommendation to others. I kindly request you to look into these issues and consider our concerns. Thank you🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨

  • @sreejithk102
    @sreejithk102 2 місяці тому

    Hi brother, as per you received 9 or 10 times this issue. Then why not reported to Service Team, My opinion is Please visit your nearest Service Centre ASAP

    • @enginebeatzzz
      @enginebeatzzz 2 місяці тому

      Service centeril kanichu. Avarkkum valiya pidiyilla. Enthokkeyo cheythit thannu. Athinu shesham eppo ullathinekkal prasnangal aayi bro. RODA athinta upayogam enthennum, showroomil sthiram pokendi vannathum, divasangalolam vandi showroomil erinnathum ellam undayi. Ethellam oru video ettal kure und parayan🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

  • @adarsh_mohan_
    @adarsh_mohan_ 2 місяці тому

    Is it available

  • @MobiQ245
    @MobiQ245 2 місяці тому

    Fakam😮

  • @navasgradeone
    @navasgradeone 2 місяці тому

    ഞാൻ എടുത്തിട്ട് 8 മാസം എനിക്ക് ഇതേ അനുഭവം വണ്ടി slow ആയിട്ട് ഒറ്റ കുതിക്കൽ തിരക്കിൽ വലിയ പ്രശ്നം ഉണ്ടായി ഈ ഒരു പ്രശ്നം മാത്രം കാണിക്കുന്നു

  • @sajeevkumar4024
    @sajeevkumar4024 2 місяці тому

    മിസ്സിഗ് പ്രോബ്ലം ഉണ്ട് എന്റെ വണ്ടിക്കു

  • @SandeepKumar-ee8rf
    @SandeepKumar-ee8rf 2 місяці тому

    ಅದೇ ರೋಡಲ್ಲಿ ಹಿಂದಕ್ಕೆ ಮೇಲೆ ಹೋಗುವುದು ತೋರಿಸಿ ಬೇಕಿತ್ತು.

  • @sav.m953
    @sav.m953 2 місяці тому

    പെട്ടിയുടെ അളവ് അടിക്കണക്കിൽ പറഞ്ഞതിന് ഒരു സലൂട്ട് 👍

  • @ashrafc1545
    @ashrafc1545 2 місяці тому

    ബോഡി കെട്ടാത്ത ഈ പുതിയ വണ്ടി ഇത്രയും പരത്തി പറയുന്നത് പരസ്യമാണോ

    • @enginebeatzzz
      @enginebeatzzz 2 місяці тому

      ഏയ് അല്ലന്നേ

  • @HamzaKader-c3i
    @HamzaKader-c3i 3 місяці тому

    Ethatayan vilaaa

  • @ravikumar100186
    @ravikumar100186 3 місяці тому

    മറ്റ് എലക്ട്രിക് വണ്ടികൾ ഓടിച്ചിട്ട് ഇല്ല അല്ലേ ഓല നല്ല കയറ്റത്തിൽ നിർത്തി ഓടിച്ചു നോക്കൂ

    • @enginebeatzzz
      @enginebeatzzz 3 місяці тому

      മനസിലായില്ല

  • @ppmsmedia4787
    @ppmsmedia4787 3 місяці тому

    ഏട്ടാ നിങ്ങളെ നമ്പർ തരുമോ

    • @enginebeatzzz
      @enginebeatzzz 3 місяці тому

      Bro number tha. Njan vilikkam👍🏻🥰

  • @dileepjo5992
    @dileepjo5992 3 місяці тому

    Price

  • @easylearn.malayalam
    @easylearn.malayalam 3 місяці тому

    ഈ വാഹനത്തിൻറെ ഗുണനിലവാരവും ദോഷവശങ്ങളും പൊതുജനങ്ങളിൽ എത്തിക്കുന്നതിന് പ്രത്യേകിച്ച് പുതിയ വാഹനം എടുക്കുന്ന ഡ്രൈവർമാരിൽ എത്തിക്കുന്നതിന് നിങ്ങളെ പോലെയുള്ള ബ്ലോഗർമാരുടെ പങ്ക് പ്രശംസനീയമാണ്. ഞാനും വണ്ടി എടുത്തു montra സൂപ്പർ ആട്ടോ .. താങ്ക്യൂ ഗോഡ് ബ്ലെസ് യു ❤❤❤

  • @mohammedrizwan9722
    @mohammedrizwan9722 3 місяці тому

    ചാർജർ എന്ത് ആയിരിന്നു കുഴപ്പം

    • @enginebeatzzz
      @enginebeatzzz 3 місяці тому

      ഒരു കുഴപ്പവുമില്ലായിരുന്നു . ആദ്യം ഇറങ്ങിയ വാഹനങ്ങളിലെ ചാർജർ മാറ്റാൻ നിർദേശമുണ്ടായിരുന്നു.

    • @mohammedrizwan9722
      @mohammedrizwan9722 3 місяці тому

      @@enginebeatzzz urbane model No ethranu

    • @enginebeatzzz
      @enginebeatzzz 3 місяці тому

      2443 bro🥰

  • @MIDHUNMADHAVofficial
    @MIDHUNMADHAVofficial 3 місяці тому

    Epol vandi egane und bro 1 year ayilee service..and parts availablity...egane anu

    • @enginebeatzzz
      @enginebeatzzz 3 місяці тому

      Ethuvare prasnangal onnumilla. 9000+km aayi.