3-4 മണിക്കൂർ പൊരി വെയിലത്ത് ഓടിച്ചാണ് ഓരോ റേഞ്ച് ടെസ്റ്റും ചെയ്യുന്നത് 😊 എന്റെ ഒരുപാട് കഷ്ടപ്പാട് ഇതിലുണ്ട്.. നിങ്ങളുടെ എല്ലാരുടെയും സപ്പോർട്ട് എനിക്ക് വേണം ❤ So, pls Watch, Subscribe & Share 🤗
Am booking chetak vehicle is in showroom billing ®istration done wait for number plate two or three days i get the chetak 💥💪💪💥 best riding comfort best quality. Bro u r telling truth good job.🌟
6/8/23 വൈറ്റില KTM ചേതക് ടെസ്റ്റ് ഡ്രൈവ് നടത്തി മാക്സിമം സ്പീഡ് 69 km/h . അതിനു മുകളിൽ കയറില്ല. നല്ല സൂപ്പർ വണ്ടിയാണ്. നല്ല പവർ , ലാഗടിപ്പിക്കില്ല. മീറ്റർ കൺസോൾ ആവറേജ് . ബൂട്ട് സ്പേസ്യം കുറവ്. വില. 147500/- on road❤
ഭായ് എന്റെ സ്ഥലം കിളിമാനൂർ ആണ്. ഞാനും കഴിഞ്ഞ നവംബറിൽ വൈറ്റില ktm നിന്ന് chethak അടുത്തായിരുന്നു.എന്റെ വീട്ടിലേക്കു അവിടുന്ന് 210km അകത്തുണ്ട്. പുതിയ വണ്ടി ഇറക്കി ഇത്രയും ദൂരം ഓടിച്ചിട്ട് മോട്ടോർ ചൂടോ ഒന്നുമില്ലായിരുന്നു. ഇപ്പോഴും ഒരു കംപ്ലൈന്റ് വന്നിട്ടില്ല. Wife ആണോടിക്കുന്നത്.110km പക്കാ കിട്ടുന്നുണ്ട്. ബാക്കി ബാറ്ററി ചാർജ് കുറച്ചു കാണും. Re gen പക്കാ വർക്കിംഗ് ആണ്.ഇപ്പോ ഒരുപാട് ഇലക്ട്രിക് സ്കൂട്ടർ നാട്ടിലുണ്ട്. Km കുറച്ചു കൂടുതൽ കിട്ടുമായിരിക്കും പക്ഷെ build quality, safety, maintanance ഇതും കൂടിയൊക്കെ നോക്കി എടുക്കുന്നവർക്കു chethak തന്നെയാണ് നല്ല വണ്ടി.. ഞാനെടുത്തപ്പോൾ extra fittings ഉൾപ്പെടെ 175000 ആയി. ഇപ്പോ വീട്ടിൽ 300rs കൂടുതലേ കറൻറ് ബില്ല് ഉള്ളു.2000km മുകളിൽ ഓടും.എനിക്ക് തോന്നിയ ഒരു കുഴപ്പം സൺലൈറ്റിൽ ഡിസ്പ്ലേ കാണാൻ പാടാണ് എന്നത് മാത്രമാണ്.133kg വെയിറ്റ്....അതുകൊണ്ട് ഓടിക്കാൻ comfort, stability, no sound...... ഇപ്പോഴത്തെ വില ഒന്ന് പറയാമോ ആർക്കെങ്കിലും....
ഞാന് ഈ വണ്ടി 2 മാസം ആയി ഉപയോഗികുന്നുണ്ട് , എനിക് 90 ഒക്കെ കിട്ടുന്നുള്ളൂ . എനിക് തോന്നിയ കുറച്ചു കാര്യങ്ങള് പറയാം 1. റേഞ്ച് ഒരിക്കലും സ്ഥിരമായി മുഴവൻ ഉപയോഗികാൻ പറ്റില്ല . 2. വണ്ടിയുടെ സെക്യൂരിറ്റി കുറച്ചുകൂടെ മെച്ചപ്പെടുത്തണം (നിലവിൽ സെക്യൂരിറ്റി എന്നു പറയാന് ഹാൻഡിൽ ലോക് മാത്രം ഉള്ളൂ ) 3. റീ ജൻ ഓഫ് ചെയ്യൻ പറ്റില്ല 4. ചേതക്ക് നു ഓക്സിലറി ബാറ്ററി ഉള്ളത് കൊണ്ട് പകല് ഓടിച്ചാലും രാത്രി ഓടിച്ചാലും റേഞ്ച് മാറില്ല. 5. എക്കോ മോഡില് മാത്രം ഓടിച്ചു മാക്സിമം റേഞ്ച് എടുക്കാമെന്ന് വിചാരിച്ചാല് നടക്കില്ല .
Angane anu eniku 132 range kittiyath. Regen nalathanu. Pakshe athinu oru control option venam. Idaku riding experiencine badhikanundu anavashya regen. Only at times. Regen level adjust cheyyan ula option venam.
@@NadeemLatheef Power Mode ൽ Regen ന് ഒരു Control നല്ലതാണ്,Driving ഒന്നൂടെ smooth ആക്കാം. Iqube ന്റെ ഏറ്റവും വലിയ ഒരു Drawback അതിന്റെ AHO function ആണ്. LED headlight ന്റെ അയുസ്സ് ദിവസേന എന്നോണം കുറഞ്ഞ് വരികയാണ്. DRL ഉള്ള സ്ഥിതിക്ക് Full time Headlight ON ആക്കിയിടുന്നത് അതിന്റെ ആയുസ്സിനെ നല്ല രീതിയിൽ ബാധിക്കുന്നുണ്ട്... ഒരു switch വച്ച് തരാൻആവശ്യപ്പെട്ടപോൾ Company അതിനുള്ള Provision നൽകുന്നിലെന്നാണ് Dealer അറിയിച്ചത്
Njn chetak nokkeett, bro ann paranjath feel cheytha pole (ini ath manasil kidappullond aano ennariyilla) especially the charging accessory. Aa connect cheyyunnath oru clumsy aaya sadhanam pole thonni
May 25 ന് full amount pay ചെയ്താൽ price hike ആകുന്നതിന്റെ മുന്നെ വണ്ടി തരാമെന്ന് പറഞ്ഞതനുസരിച്ചു ലോൺ ഒക്കെ റെഡിയാക്കി പറഞ്ഞ date ൽ cash അടച്ചു... ഇപ്പോൾ വണ്ടി സ്റ്റോക്ക് വന്നിട്ടും billing ചെയ്യുന്നില്ല... കമ്പനി Site close ചെയ്തു എന്നും ഇനി പുതിയ price ൽ മാത്രമേ വണ്ടി നൽകാൻ കഴിയൂ എന്ന് പറയുന്നു... ഈ ചതി പ്രതീക്ഷിച്ചില്ല.
Odikunath pole irikum kituna range. 90 - 100 km palarkum kitanundu. Njn 121 aduth odichu otta chargil. Baki oke chettante skill and road conditions pole.
3-4 മണിക്കൂർ പൊരി വെയിലത്ത് ഓടിച്ചാണ് ഓരോ റേഞ്ച് ടെസ്റ്റും ചെയ്യുന്നത് 😊 എന്റെ ഒരുപാട് കഷ്ടപ്പാട് ഇതിലുണ്ട്.. നിങ്ങളുടെ എല്ലാരുടെയും സപ്പോർട്ട് എനിക്ക് വേണം ❤
So, pls Watch, Subscribe & Share 🤗
Sure ❤️
❤❤
അതിനെന്താ, തന്നിരിക്കുന്നു
100%❤
revolt 400 ippol enthanu apiprayam
സത്യസന്ധമായ അവതരണം....❤❤❤... വളരെ ബുദ്ധിമുട്ടി ചെയ്ത വീഡിയോ എല്ലാവർക്കും ഉപകാരപ്പെടും ....❤❤❤
ഞാൻ എടുത്തു.... 1.38L price
Nice ആണ്.... സിംഗിൾ 100-110km കിട്ടുന്നുണ്ട്.... Love it...
which showroom bro
സ്പീഡ് റേഞ്ച് എത്ര ആണ്
Am booking chetak vehicle is in showroom billing ®istration done wait for number plate two or three days i get the chetak 💥💪💪💥 best riding comfort best quality. Bro u r telling truth good job.🌟
Waiting ആയിരുന്നു. 120+ 👌അത്യാവശ്യം നല്ല ഫിഗർ ആണ്.
6/8/23 വൈറ്റില KTM ചേതക് ടെസ്റ്റ് ഡ്രൈവ് നടത്തി മാക്സിമം സ്പീഡ് 69 km/h . അതിനു മുകളിൽ കയറില്ല. നല്ല സൂപ്പർ വണ്ടിയാണ്. നല്ല പവർ , ലാഗടിപ്പിക്കില്ല. മീറ്റർ കൺസോൾ ആവറേജ് . ബൂട്ട് സ്പേസ്യം കുറവ്. വില. 147500/- on road❤
ഞാൻ ബുക്ക് ചെയ്തു. 👌🏻👍🏻
Njne book chaithu, cash full adachu 139000.. Monday new load varum.. After 7 day anik kittum.. Waiting... 👍
Nice chetak range test video jisaab
Good range 👍 wish to do a range test by self
40 - 45 alla ideal speed oru 60 enkilum speedil poyillel nammal evideyum ethilla. So range test cheyyumbol angane test cheyyu
Ente lakshyam maximum ethra odum enulathanu. Athum njan pothuve odikuna speedil.
@@NadeemLatheef Minimum ethra km range kittum ennanu test cheyyande. Appo edukkanna ellarkkum oru viswasam indavullo ithrem enkilum kittunn
Adipoli.Chethak njettichu 🔥❤️
Effort 💥👏
Review cheyyumbol sadarana alukal odikkunna pole odichal (mixed mode) etra range kittumennu kanichal valare nannayirikkum.
Palarum pala reethyil anu odikunath. Njan ente reethyil odikunnu. Pine, ithu oru EV anu. Range limited ayirikum. Athu kondu 60-65 oke odikan ninal parayunna ranginte 60% polum kity enu varila.
അടിപൊളി വണ്ടിയാണ്. ഞാൻ ഒരണ്ണം വാങ്ങിച്ചിട്ട് 10 മാസത്തോളമായി. മോശമായിട്ട് ഒന്നും പറയാനില്ല.എല്ലാ വിവരങ്ങളും p2world ചാനലിൽ ഇട്ടിട്ടുണ്ട്.
Range ethra kitanundu ?
@@NadeemLatheef single ride 110
Double 90 within the range between 36 to 45
Ningal kurach kaalam aayille chethak upayogikkunnu,ippol range kittunnath kuranjittundo? Battery power kuranjittundo?
@@KrishnaPrasad-wj8gd ഞാൻ വണ്ടി ഉപയോഗിക്കുന്ന speed 35 to 50 ഇടയിലാണ്. ഇതുവരെ പെർഫോമൻസിലും പവറിലും ഒരു മാറ്റവും വന്നിട്ടില്ല👍
Last week book cheydu @Perinthalmanna, delivery likely to be in next week
ഞാനും, 2 ദിവസമായി കിട്ടി
ഇപ്പോൾ എത്രയാണ് Reat എന്നറിയുമോ.
1.68 anenu thonanu 😅
@@noushadalikp4497 1.58+, 1.63 വരും
ഭായ് എന്റെ സ്ഥലം കിളിമാനൂർ ആണ്. ഞാനും കഴിഞ്ഞ നവംബറിൽ വൈറ്റില ktm നിന്ന് chethak അടുത്തായിരുന്നു.എന്റെ വീട്ടിലേക്കു അവിടുന്ന് 210km അകത്തുണ്ട്. പുതിയ വണ്ടി ഇറക്കി ഇത്രയും ദൂരം ഓടിച്ചിട്ട് മോട്ടോർ ചൂടോ ഒന്നുമില്ലായിരുന്നു. ഇപ്പോഴും ഒരു കംപ്ലൈന്റ് വന്നിട്ടില്ല. Wife ആണോടിക്കുന്നത്.110km പക്കാ കിട്ടുന്നുണ്ട്. ബാക്കി ബാറ്ററി ചാർജ് കുറച്ചു കാണും. Re gen പക്കാ വർക്കിംഗ് ആണ്.ഇപ്പോ ഒരുപാട് ഇലക്ട്രിക് സ്കൂട്ടർ നാട്ടിലുണ്ട്. Km കുറച്ചു കൂടുതൽ കിട്ടുമായിരിക്കും പക്ഷെ build quality, safety, maintanance ഇതും കൂടിയൊക്കെ നോക്കി എടുക്കുന്നവർക്കു chethak തന്നെയാണ് നല്ല വണ്ടി.. ഞാനെടുത്തപ്പോൾ extra fittings ഉൾപ്പെടെ 175000 ആയി. ഇപ്പോ വീട്ടിൽ 300rs കൂടുതലേ കറൻറ് ബില്ല് ഉള്ളു.2000km മുകളിൽ ഓടും.എനിക്ക് തോന്നിയ ഒരു കുഴപ്പം സൺലൈറ്റിൽ ഡിസ്പ്ലേ കാണാൻ പാടാണ് എന്നത് മാത്രമാണ്.133kg വെയിറ്റ്....അതുകൊണ്ട് ഓടിക്കാൻ comfort, stability, no sound...... ഇപ്പോഴത്തെ വില ഒന്ന് പറയാമോ ആർക്കെങ്കിലും....
1.39L
@@NadeemLatheef 1.39.. On road
Yup..njn paranjalo already ☺️
One week aayi eduthittu.. 1.61 aayi...
Yes. Vila koodi.
Parayunnath muzhuvan kallaman ente chethak urbanfull chargil 80km kittunnullu
Broku 80 kittunath kondu njan parayunath engane kallam akane ? 😂 Range oke kittunath namude acceleration, braking, regen use, load, road conditions oke pole irikum
Avasanam njn amount pay chythu 1 week akam kittum enne parayunnu total 3 week kazhinju
മെസേജ് അയച്ച എല്ലാവർക്കും . Ripley കൊടുത്തത് കണ്ടപ്പോൾ . ❤😊
☺️
ഞാന് ഈ വണ്ടി 2 മാസം ആയി ഉപയോഗികുന്നുണ്ട് , എനിക് 90 ഒക്കെ കിട്ടുന്നുള്ളൂ . എനിക് തോന്നിയ കുറച്ചു കാര്യങ്ങള് പറയാം
1. റേഞ്ച് ഒരിക്കലും സ്ഥിരമായി മുഴവൻ ഉപയോഗികാൻ പറ്റില്ല .
2. വണ്ടിയുടെ സെക്യൂരിറ്റി കുറച്ചുകൂടെ മെച്ചപ്പെടുത്തണം (നിലവിൽ സെക്യൂരിറ്റി എന്നു പറയാന് ഹാൻഡിൽ ലോക് മാത്രം ഉള്ളൂ )
3. റീ ജൻ ഓഫ് ചെയ്യൻ പറ്റില്ല
4. ചേതക്ക് നു ഓക്സിലറി ബാറ്ററി ഉള്ളത് കൊണ്ട് പകല് ഓടിച്ചാലും രാത്രി ഓടിച്ചാലും റേഞ്ച് മാറില്ല.
5. എക്കോ മോഡില് മാത്രം ഓടിച്ചു മാക്സിമം റേഞ്ച് എടുക്കാമെന്ന് വിചാരിച്ചാല് നടക്കില്ല .
Njn full eco modil anu odichath ☺️
@@NadeemLatheef വണ്ടി ഓടിക്കുമ്പോള് ഒന്നു തുമമിയാല് സ്പോർട്സ് മോഡ് ആകും 😃
@@NadeemLatheefathengane bro automatic change aville
Automatic change akum.. manually change akam
Good👍
👍👍👍
Njan vangi super aanu❤❤
Ee week book cheyyan irikanu.. Thank you
Evideya sthalam ? Kozhikode service mosham anenu oru subscriber parathy paranjarnu..
@@NadeemLatheef perinthalmanna
@@NadeemLatheef icube vs chetak... Overall better etha.
Suggestion please
@@Raji2590 rate etraya chethak
@@shameemsemi 1.387L
Njn vangyyy ❤❤❤2 days aayi
Any information of locations of charging points that are suitable for bajaj chetak in ernakulam and kochi city?
Use ChargeMOD, Bolt, KEM App etc.
@@NadeemLatheef Thank you very much! I'm getting my Chetak tomorrow :)
👏
ഞാൻ ഇന്നലെ predict ചെയ്തത് 117km ആയിരുന്നു
👍🏻
Iqub ന്റെ rage video ലിങ്ക് താരോ
Channelil undalo
Bro njn vandi edukann nokkunudd....enik chethakum ishttayi iqubum ishttayi....enik ippo akke confusion ayiii eatha edukand enn bro onn parajj therumo njn eatha edukand enn ...... please
Ipo randu perkum 5 year/70,000 km warranty ayi. Chetak anu ettavum smooth. Eniku ishtam athanu. But, iQube anu kooduthal sale akunath. Chetak 1.35inu kityal super anu. Randum nala vandikal anu.
I qube ന്റെ Regen പൊളിയാണ്,12 കിമി ചുരം ഇറങ്ങിയപ്പോ 12% ബാറ്ററി കയറി,നല്ല ബ്രേക്കിങ്ങും....
Angane anu eniku 132 range kittiyath. Regen nalathanu. Pakshe athinu oru control option venam. Idaku riding experiencine badhikanundu anavashya regen. Only at times. Regen level adjust cheyyan ula option venam.
@@NadeemLatheef Power Mode ൽ Regen ന് ഒരു Control നല്ലതാണ്,Driving ഒന്നൂടെ smooth ആക്കാം.
Iqube ന്റെ ഏറ്റവും വലിയ ഒരു Drawback അതിന്റെ AHO function ആണ്. LED headlight ന്റെ അയുസ്സ് ദിവസേന എന്നോണം കുറഞ്ഞ് വരികയാണ്. DRL ഉള്ള സ്ഥിതിക്ക് Full time Headlight ON ആക്കിയിടുന്നത് അതിന്റെ ആയുസ്സിനെ നല്ല രീതിയിൽ ബാധിക്കുന്നുണ്ട്...
ഒരു switch വച്ച് തരാൻആവശ്യപ്പെട്ടപോൾ Company അതിനുള്ള Provision നൽകുന്നിലെന്നാണ് Dealer അറിയിച്ചത്
12km ചുരം കയറാൻ എത്ര പേഴ്സന്റേജ് എടുത്തു ബ്രോ
Ithinte internal components nu quality kurav enn evdeyo bro parayo, comment cheyyo cheythath kandu. ???? iQube vs Chetak?
Athu ente groupil oru frnd paranjathanu. Avan ithinte development teamil undarnuvathre. Still, eniku personally ishtam chetak anu ☺️
@@NadeemLatheef aano?
Njn chetak nokkeett, bro ann paranjath feel cheytha pole (ini ath manasil kidappullond aano ennariyilla) especially the charging accessory. Aa connect cheyyunnath oru clumsy aaya sadhanam pole thonni
@@NadeemLatheef ??? Brooo
Njn ipo enthu parayan anu bro.. thalparym ilel vere ethelum vandy noku 😅
Bro eanikk full charge il 76 aa kanikkunnath. At first charge consumer court il kayariyirangendi varuvo ???
Vandy ethra odanundu ?
First charge, total 22km odi veettil vannu. Charge cheythu.
ഇക്ക ഇതിന്റെ showroom ktm ന്റെ കൂടെ ഉണ്ടാക്കുമോ onroad price എത്ര
1.39L
Ernakulath oridathe ulu..KTM Vytilla
Battery change cheyyunna time Ethra amount varum ??
Ariyila. Enthayalum inathe vila ayirikila 3-5 kollam kazhiyumbol. Vila kurayum enanu experts parayunath.
വണ്ടിയുടെ suspension എങ്ങനെയുണ്ട്?
Nala suspension anu. Ride comfort super anu.
@@NadeemLatheef 👍
Highway ലെ 100% ചാർജിൽ ഒരു 50-60 km/h സ്പീഡിൽ പോയാൽ എത്ര കിലോമീറ്റർ റേഞ്ച് കിട്ടും.
It's not about speed bro. It's about our acceleration and use of regen.
@@NadeemLatheef അതെ ലെ.
ഞാൻ ola, ather, tvs, chetak ഇതൊക്കെ test ഡ്രൈവ് ചെയ്തു. എല്ലാം ഡിഫറെൻറ് എക്സ്പീരിയൻസ് ആണ് നൽകിയത്.
Bro ഈ ടെസ്റ്റ് ചെയ്ത് വണ്ടി Chethak primium അതോ 2023 edition ആണോ
Ipo 1.39Linu on road available ayitula chetak..Ithu almost 11k kms ayitundu. Ini varan pokunathanu new variant
Tvs il egne charge kurayumo?,tvs or bajaj etha best
Tvsum charge drop parayanundu. Ather, ola elarkum undu. Eniku ishtam chetak anu ☺️ Service nalath TVS anenu kettu
60 kmph maintain cheythal ethra range kittum?
Athu maintain cheythu thane nokanam bro. Oru 40-45 oke anel maximum range kitum.
@@NadeemLatheefbro ee test cheythapm 50 thaze anno poyee
Fast charging indo
Ila..Slow charging only 3.5 hours to full charge
Public Fast Charging station undo like ather?
No
നിരപ്പായ തറയിൽ ഓടിക്കാൻ No 1. കാര്യം വണ്ടി ഓട്ടത്തിൽ കുലുക്കമില്ല. കയറ്റം കയറുന്ന കാര്യം ഒന്നും ചോദിക്കല്ലെ😇
ഇത് തറയിൽ ഓടിക്കുന്ന വണ്ടിയാണ് . കയറ്റം എന്നു പറയുമ്പോൾ, അത്യാവശ്യം നല്ല കയറ്റം കയറുന്നുണ്ടു ഹിമാലയത്തിൽ കയറുന്ന കാര്യം ചോദിക്കില്ല
@@shinedasc4098 ഒരെണ്ണംവാങ്ങിച്ചു പുള്ളാർക്ക് സ്ക്കൂളിൽ പോകാൻ കൊടുക്കുന്ന കാര്യം അങ്ങ് മറന്നു🚲
May 25 ന് full amount pay ചെയ്താൽ price hike ആകുന്നതിന്റെ മുന്നെ വണ്ടി തരാമെന്ന് പറഞ്ഞതനുസരിച്ചു ലോൺ ഒക്കെ റെഡിയാക്കി പറഞ്ഞ date ൽ cash അടച്ചു... ഇപ്പോൾ വണ്ടി സ്റ്റോക്ക് വന്നിട്ടും billing ചെയ്യുന്നില്ല... കമ്പനി Site close ചെയ്തു എന്നും ഇനി പുതിയ price ൽ മാത്രമേ വണ്ടി നൽകാൻ കഴിയൂ എന്ന് പറയുന്നു... ഈ ചതി പ്രതീക്ഷിച്ചില്ല.
😞
Booking cancel cheyyan parayanam...appol automatic ayi site open akum
Battery warranty enthu kittum
3 year or 50000 km
3 Year/50,000 kms
Emi ?
Yes
ഡെയ്‌ലി 110 km പോകാൻ പറ്റുമോ ഇതിൽ?
Odikunath pole irikum kituna range. 90 - 100 km palarkum kitanundu. Njn 121 aduth odichu otta chargil. Baki oke chettante skill and road conditions pole.
Oru 90 pratheeshichu eduthal mathii.110 okke thallanu bhaii,namukku niranna roadiloode matram vandi odikkan kazhiyillalo
Bro chetak,iqube or vida.which is good for buy
iQube
ഈ വണ്ടിക്ക് periodic service ചെയ്യേണ്ട ആവശ്യമുണ്ടോ ???
Ormayila bro.
ua-cam.com/video/N_zGrCVrkaM/v-deo.html
E video nokamo ? Ithil njn service details paranjitundu
1000km, pinne ella 5000km
ഇതിന്റെ പ്രൈസ് വീണ്ടും കൂട്ടി 😢
Elathintem kooty
Tvs anno atho chethak anno better
Eniku odikan ishtam chetak anu. Nala sukhamanu. Warranty oke similar anu. Pine, service oro dealersine pole irikum.
ചേട്ടാ ..iQubil motor cutoff ഉണ്ടോ നിങ്ങളുടെ വീഡിയോയിൽ Cut off ഉണ്ട് എന്നണല്ലൊ പറയുന്നത് .. ബാക്കി റിവ്യൂകളിലും Cut off ഇല്ലന്നും #Arunsmoki
Cut-off ila. Ethu videoyil anu undenu paranjath ? Njan orkunila..chilapo thettyath akum
ഇതിലും 60-70km സ്പീഡ് ലെ പോയ എത്ര റേഞ്ച് കിട്ടും
60-70 km speed oke anel 70-85 kityal bhagyam.
താങ്കൾക്ക് ദീർഘ ദൂര യാതയിൽ എന്തെങ്കിലും പ്രശങ്ങൾ ഉണ്ടായോ ex:tailbotnpain lijke th2nu
No
ഇതൊക്കെ ശരിയാണോ
Enthu ?
ഇത് സത്യം ആണോ ബ്രോ
Ethu
@@NadeemLatheef mileage bro
Njan enthinanu bro kallam parayane ? 😒 Pine, oke ningal odikunath pole irikum. 100+ oke kituna kure per undu.
@@NadeemLatheef thank u