Chetak Urbane | 8 ന്റെ പണികൾ | ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Поділитися
Вставка
  • Опубліковано 3 жов 2024
  • Chetak Urbane ന്റെ മൈലേജ് കൂട്ടാൻ, ബാറ്ററി ലൈഫ് കൂട്ടാൻ എന്തൊക്കെ കാര്യങ്ങൾ നമ്മൾ അറിഞ്ഞിരിക്കണം.
    ഈ വാഹനം ഉപയോഗിക്കുന്നവർ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം ഇവയെക്കുറിച്ചാണ് ഈ വിഡിയോയിൽ.
    വിഡിയോയിൽ ബാറ്ററി ഇടക്കിടെ കുറച്ചു കുറച്ചായി ചാർജ് ചെയ്യുന്നത് ശരിയല്ല എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. എന്നാൽ Chetak Urbane ന്റെ user manual ൽ പറയുന്നത് LITHION-ION battery ആയതിനാൽ ഇങ്ങനെ ഇടക്കിടക്ക് ചാർജ് ചെയ്താൽ ബാറ്ററിയുടെ ക്ഷമത കൂടുകയേ ഉള്ളൂ എന്നാണ്. എത്രത്തോളം ചാർജ് ചെയ്യുന്നോ അത്രത്തോളം ബാറ്ററിക്ക് നല്ലതാണെന്ന്.

КОМЕНТАРІ • 54

  • @rajalakshmy_98
    @rajalakshmy_98 8 місяців тому +3

    Valare informative video aan chetta ningalude videos ellam! Njn recently aanu vandi edthe, kurach divsm ayte illu, details nokan oru video kandapol thanne mattu videos um eduthu kanan thonni! Ella videos um oro points um valare clear and detailed ayt paranju pokunnund! Hats off to your efforts and Thanks a lot!

  • @balakrishnanseason429
    @balakrishnanseason429 8 місяців тому +3

    പെട്രോൾ വണ്ടിയുടെ അൻപത് സ്പീടും ചേതകിന്റെ 40 സ്പീടും ഒരുപോലെ എനിക്കും തോന്നി

  • @Adarsh.0499
    @Adarsh.0499 8 місяців тому +4

    Bro Ola s1 air Or chetak? Eathanu better

    • @enginebeatzzz
      @enginebeatzzz  8 місяців тому +1

      Bro Ola യുടെ ഒരു മോഡലും ഞാൻ ടെസ്റ്റ്‌ ഡ്രൈവ് ചെയ്തിട്ടില്ല. യൂസ് ചെയ്യുന്നവരുടെ അഭിപ്രായം ചോദിച്ചിട്ടുണ്ട്, പിന്നെ യൂട്യൂബ് വീഡിയോസ് കാണാറുണ്ട്.
      Ola S1 Air നെപ്പറ്റി അഭിപ്രായം പറയാൻ അറിയില്ല. കോമൺ ആയി OLA യെപ്പറ്റി ചോദിച്ചാൽ എനിക്ക് താല്പര്യമില്ലാത്ത ബ്രാൻഡ് ആണ്. ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്.
      അതേ സമയം Bajaj Chetak ചോദിക്കുകയാണേൽ എന്റെ കാഴ്ചപ്പാടിൽ ഇലക്ട്രിക് സ്കൂട്ടറുകളിൽ best ആണ്.
      വിലയിലും, ക്വാളിറ്റിയിലും എല്ലാത്തിലും ഒരുപോലെ.
      പണം ഉണ്ടേൽ Tvs iqube നോക്കാവുന്നതാണ്.
      പെർഫോമൻസ് നോക്കുന്നെങ്കിൽ Ather ആണ് ബെസ്റ്റ്.

    • @Adarsh.0499
      @Adarsh.0499 8 місяців тому +1

      @@enginebeatzzz ok broo❤

    • @enginebeatzzz
      @enginebeatzzz  8 місяців тому

      @adarshj7326 👍🏻🥰🥰🥰

    • @eldhosepappana6968
      @eldhosepappana6968 8 місяців тому +2

      ഏത് വണ്ടിയും വാങ്ങുന്നതിനു മുൻപ് വാങ്ങാൻ ഉദ്ദേശിക്കുന്ന വണ്ടിയുടെ സർവീസ് സെന്ററിൽ ചെല്ലുക അവിടെ സെർവിസിന് വരുന്ന ഒരുപാട് കോസ്റ്റമേഴ്‌സിനെ കാണുവാനും അഭിപ്രായങ്ങൾ ചോദിച്ചു മനസ്സിലാക്കാനും പറ്റും

    • @enginebeatzzz
      @enginebeatzzz  8 місяців тому

      Athum nallathanu👍🏻🥰🥰🥰

  • @prabheenn2590
    @prabheenn2590 9 місяців тому +2

    കുന്നുപോലെ ഉള്ള റോഡ് 2 പേരെ വെച്ചു പോകാൻ പറ്റുമോ

    • @enginebeatzzz
      @enginebeatzzz  9 місяців тому +1

      തീർച്ചയായും. 👍🏻🥰

  • @djithin7293
    @djithin7293 8 місяців тому +1

    Tvs Iqube ആണോ Chethak ആണോ നല്ലത്. Daily 50 km.. Straight road ആണ്... Good suspension. Driving smoothness.. Good break.. Stability.. Etc കാര്യങ്ങൾ ഒക്കെ വെച്ച് നോക്കുമ്പോൾ ഇതിൽ ഏതായിരിക്കും better?

    • @enginebeatzzz
      @enginebeatzzz  8 місяців тому

      ആദ്യം chetak premium, tvs iqube ഇത് രണ്ടും ഒന്ന് ടെസ്റ്റ്‌ ഡ്രൈവ് ചെയ്ത് നോക്കുക. അപ്പോൾ ഏതാണ് നിങ്ങൾക്ക് കൂടുതൽ ഇഷ്ടപെടുക അതെടുക്കുക.
      ഇവ രണ്ടും ഒന്നിനൊന്നു കൊള്ളാവുന്നതാണ്.
      ഈ വിഡിയോയിൽ ഇട്ടതിനേക്കാൾ കുറേ കാര്യങ്ങൾ ഇനിയും പറയാനുണ്ട്. എന്തായാലും ഓടിക്കുംതോറും Chetak കൂടുതൽ കൂടുതൽ comfort ആകുന്നു. ഞാൻ ഇട്ട വീഡിയോയിലൊന്നും Sports Mode നെപ്പറ്റി പറഞ്ഞിട്ടില്ല. അത് പറയാൻ തന്നെ ഒരു വീഡിയോ വേണ്ടി വരും.
      അത്രക്ക് സൂപ്പറാ 👌👌👌🔥
      എന്റ അഭിപ്രായം ചോദിച്ചാൽ ഞാൻ Bajaj Chetak Premium അല്ലേൽ urbane എടുക്കാനെ പറയുകയുള്ളു.

    • @djithin7293
      @djithin7293 8 місяців тому +2

      @@enginebeatzzz thanks.. Iqube ഓടിച്ചു നോക്കിയിരുന്നു. ഇഷ്ടപ്പെട്ടു.. പിന്നീടാണ് chethak നെ കുറിച് കേട്ടത്.. ഇനി അത് കൂടെ ഓടിച്ചു നോക്കാം.. Thanks 🙏

    • @enginebeatzzz
      @enginebeatzzz  8 місяців тому +1

      Ok bro👍🏻🥰🥰🥰

    • @balakrishnanseason429
      @balakrishnanseason429 8 місяців тому +1

      ചേതക് സൂപ്പർ വണ്ടിയാണ്​@@djithin7293

    • @djithin7293
      @djithin7293 8 місяців тому +2

      @@enginebeatzzz booked chethak premium.... THANK YOU.. 🤝

  • @ronnieraju3593
    @ronnieraju3593 6 місяців тому +1

    Hi bro
    Can you share your experience with the service provided by Chetak at their service center at Thiruvananthapuram, & whether it's comparable to the reported issues with OA service?

    • @enginebeatzzz
      @enginebeatzzz  6 місяців тому +1

      My 1st service experience video
      ua-cam.com/video/-LensJh5Wd0/v-deo.htmlsi=QFjsVhn-JLUm-Lxx

  • @shaijukp9783
    @shaijukp9783 8 місяців тому +2

    എനിക്ക് ദിവസവും 80 കിലോമീറ്റർ യാത്രയുണ്ട് വഴി മോശമാണ് ചേതക് പ്രീമിയത്തിൻ്റെ സസ്പെൻഷൻ നല്ലതാണോ യാത്രാസുഖം ഉണ്ടോ ഉപയോഗിക്കുന്നവർ ഒന്ന് കമൻറ് ചെയ്യണേ

    • @enginebeatzzz
      @enginebeatzzz  8 місяців тому +2

      Suspension എനിക്ക് അത്ര സുഖമുള്ളതായിട്ട് ഇതുവരെ തോന്നിയിട്ടില്ല.

    • @jyothish7378
      @jyothish7378 3 місяці тому +1

      ​സതൃസന്ധമായ അഭിപ്രായം ആണ്...​ഇലക്ട്രിക് വണ്ടിക്ക് പൊതുവേ യാത്രാസുഖം കുറവാണ്...TVS iQube നല്ലതാണെന്ന് കേട്ടിട്ടുണ്ട്.പക്ഷേ chassis ഒടിയുന്ന പ്രശ്നം വ്യാപകമായിട്ടുണ്ട്.2 വർഷമായി ഒരു Electric scooter ഉപയോഗിച്ചിരുന്നു.അത് കളഞ്ഞിട്ട് കഴിഞ്ഞയാഴ്ച Hero Splendor+ എടുത്തു.80+ mileage ഉണ്ട്.യാത്രാസുഖം വളരെയധികമുണ്ട്.
      Electric വണ്ടിയുടെ battery വില വെച്ചുനോക്കുമ്പോൾ petrol വണ്ടി തന്നെയാണ് ലാഭം.പൊട്ടിത്തെറിച്ച് അണ്ണാക്കിൽ കയറുമെന്ന പേടിയും വേണ്ട. @@enginebeatzzz

    • @neethunichu536
      @neethunichu536 Місяць тому +2

      Very bad

  • @nisamudheennisam256
    @nisamudheennisam256 9 місяців тому +1

    Charge enghane vandi use cheyyuka onnu vedio idumo???

    • @enginebeatzzz
      @enginebeatzzz  9 місяців тому

      മനസിലായില്ല. ചാർജ് ചെയ്ത ശേഷം എത്ര കിലോമീറ്റർ പോകാമെന്നാണോ?? അതാണേൽ വീഡിയോ ചാനലിൽ ഉണ്ട്.

    • @nisamudheennisam256
      @nisamudheennisam256 9 місяців тому +1

      Bro number ithil idumo. Personally oru karym chothikan aanu.. 2 day aayi urban chettack njn eduthitt. Dought clear cheyyan aanu

    • @nisamudheennisam256
      @nisamudheennisam256 9 місяців тому +1

      Engane vandiyil charge keyattune

    • @enginebeatzzz
      @enginebeatzzz  9 місяців тому

      Bro chodicholu. Njan nokkiyit comment delete cheythekkam

    • @enginebeatzzz
      @enginebeatzzz  9 місяців тому

      Ath first videoyil und. Charging cheyyunnath.

  • @niyas.kottakkal
    @niyas.kottakkal 9 місяців тому +1

    beautiful background

    • @enginebeatzzz
      @enginebeatzzz  9 місяців тому

      Go Green with electric എന്നല്ലേ.
      ഇത് തിരുവനന്തപുരം ജില്ലയിലെ കീഴ്‌പേരൂർ ക്ഷേത്രത്തിനു സമീപമുള്ള പാടശേഖരം.

  • @laijothomas6126
    @laijothomas6126 8 місяців тому

    ഫുൾ ചാർജിൽ ഇതിനു മൈലേജ് എത്ര കിട്ടുന്നുണ്ട്

    • @enginebeatzzz
      @enginebeatzzz  8 місяців тому +1

      Range test Video channelilund.

    • @iamchikkoo
      @iamchikkoo 7 місяців тому +1

      Eniku 118

    • @enginebeatzzz
      @enginebeatzzz  7 місяців тому

      Chetak thanne??
      Urbane modelo atho premium model aano??

  • @shinedasc4098
    @shinedasc4098 9 місяців тому +3

    അപ്പീ നീ തിരോന്തോരം പയലാ ????

    • @enginebeatzzz
      @enginebeatzzz  9 місяців тому +1

      തന്ന അണ്ണാ 😜

    • @shinedasc4098
      @shinedasc4098 9 місяців тому +2

      @@enginebeatzzz ചേതക്ക് കൊള്ളാമോ , vida കൊള്ളാമോ ???

    • @enginebeatzzz
      @enginebeatzzz  9 місяців тому

      Chetak Urbane kollam. Chetak നെ പറ്റിയുള്ള കാര്യങ്ങൾ വീഡിയോ ഇട്ടിട്ടുണ്ട്. എന്നോട് Hero Vida യാണോ chetak urbane ആണോ നല്ലതെന്നു ചോദിച്ചാൽ chetak urbane ആയിരിക്കും ഞാൻ പറയുക. Hero vida യെക്കുറിച്ചു കുറച്ചൊക്കെ അറിയാവൂ.

    • @km4185
      @km4185 7 місяців тому +1

      Ijj malapuram aano??

    • @enginebeatzzz
      @enginebeatzzz  7 місяців тому

      അല്ല. തിരുവനന്തപുരത്ത് ഉള്ളത് ആണ്.