കേരളത്തിൽ മണ്ണില്ല, ഉള്ള മണ്ണിൽ സിംഗപ്പൂർ മാജിക്‌!(Vizhinjam Port, Trivandrum)

Поділитися
Вставка
  • Опубліковано 13 жов 2024
  • OCTOBER 10 2024 DAY 402

КОМЕНТАРІ • 72

  • @jagajyothi9554
    @jagajyothi9554 3 дні тому

    ❤❤❤❤❤❤
    🌹🌹🌹🌹🌹🌹
    🙏🙏🙏🙏🙏🎉

  • @ajithprasadajith5577
    @ajithprasadajith5577 4 дні тому +6

    താങ്കളെ ശ്രദ്ധിക്കുന്നവർക്ക് വളരെ സാവധാനത്തിൽ മാനസാന്തരം വരുന്നുണ്ട്. പ്രേക്ഷകർ കൂടുന്നുണ്ട് അത് തുടരട്ടെ , കേരളം ആയതുകൊണ്ട് സമയമെടുക്കും

  • @lukosecherian473
    @lukosecherian473 4 дні тому +3

    ഇവിടെ ഒത്തിരിപ്പേർക്ക് നല്ല irritation( ചൊറച്ചിൽ) ഉണ്ടാകന്നുണ്ട്. ഉള്ള പറഞ്ഞാൽ കള്ളിക്ക് തുള്ളലുണ്ടാകുമെന്നൊരു ചൊല്ലുണ്ട്. രാജാവിനു തുണിയില്ല എന്നുപറയാൻ ആർക്കും ധൈര്യമില്ല. അധവാ സാറിനെപ്പോലെ ആരെങ്കിലും പറഞ്ഞാൽ രാഷ്ട്രീയ അടിമക്കൂട്ടങ്ങൾ വെട്ടുക്കിളിയായി വരും. പിന്നെ പ്രബുദ്ധരായതുകൊണ്ട് ഞങ്ങൾ ഒരു തീരുമാനമെടുത്തിട്ടുണ്ട് "ഞങ്ങൾ ഒരുനാളും നന്നാകില്ല, ഞങ്ങളെ നന്നാകാൻ ആരേം സമ്മതിക്കത്തുമില്ല" . ഇൻഡ്യ ഭരിക്കാൻ ഒരു കൂട്ടർക്ക് ചാൻസ് ലഭിക്കാഞ്ഞത് എന്നേപ്പോലുള്ളവരുടെ ഭാഗ്യം. ഇല്ലെങ്കിൽ ഇൻഡ്യയും നാശമായേനേ

  • @ls.creations_3574
    @ls.creations_3574 3 дні тому

    ❤🎉

  • @JosephBen-u4l
    @JosephBen-u4l 3 дні тому

    💯

  • @Sreeju_B
    @Sreeju_B 4 дні тому +12

    Vizhinjam Port contributes 4 7 crore as state exchequer during trial run😮

  • @srinathnarayanan7343
    @srinathnarayanan7343 3 дні тому

    Sir we (Keralites) don't have dignity of labour. As simple as that.

  • @rajendrababu7348
    @rajendrababu7348 4 дні тому +3

    മണ്ണില്ലാത്ത സിങ്കപ്പൂർ' ന്റെ കഥ കേട്ടപ്പോൾ ഓർമ്മയിൽ വന്നൊരു കാര്യം.
    ഇപ്പോൾ ആഗോള വാർത്തയിൽ നിറഞ്ഞു നിൽക്കുന്ന ഇസ്രായേൽ നെക്കുറിച്ച് എനിക്ക് ആഭിമുഖ്യം തോന്നിയത് വർഷങ്ങൾക്ക് മുൻപ് ശ്രദ്ധയിൽ പെട്ടൊരു വർത്തയാണ്. യുദ്ധവും ആയുധ നിർമ്മാണവും ഒന്നുമല്ല കേട്ടോ 😊.
    ഇസ്രായേൽ ന് UN കനിഞ്ഞു നൽകിയ വെറും മരുഭൂമിയെ കൃഷി ഭൂമി ആക്കിമാറ്റാൻ കൊച്ചി തുറമുഖം വഴി, കേരളത്തിൽ ആലപ്പുഴ, കൊല്ലം ജില്ലയിലെ ഗ്രാമങ്ങളിൽ സുലഭമായിരുന്ന, 'സ്ഥലം മെനക്കെടുത്തി' കുന്നുകളായി കൂട്ടിയിട്ടിരുന്ന ചകിരിച്ചോർ കയറ്റി അയക്കുന്ന ഒരു കൊച്ചിക്കാരനെ ക്കുറിച്ച് കേട്ടപ്പോൾ ഇസ്രായേൽ നെ ക്കുറിച്ച് കൂടുതൽ അറിയാൻ ശ്രമിച്ചു.

  • @bhanujanramachandranp8855
    @bhanujanramachandranp8855 4 дні тому +1

    അതെ സാർ താങ്കൾക്ക് മാത്രമേ എല്ലാം അറിയൂ.. അതാണ് കേരളത്തിന്റെ പ്രശ്നം...!

  • @raveendranpillai7449
    @raveendranpillai7449 4 дні тому +1

    Sir kitex company (new proj) poyathu keralathil plot ellathathu kodano?

  • @BinuSivadas
    @BinuSivadas 4 дні тому +3

    I think the land surveying & DPR for the ORR proposed for Trivandrum came out in 2014. Now its 2024. Still don't know when the project will start & get commissioned. Its around 70Kms and planning to make a OAGC along the stretch both sides of 2.5kms. Technopark came to TVM in 1992-95. Further its development happened only along Kazhakootam & now small parts of Pallipuram. If this ORR would have materialised in 2000 TVM could have expected huge software development along this stretch.
    Now its not only software development, Maritime related developments will come up along this as Vizinjam port is about to commission. Keeping politics apart the central & state Govts should act proactively to complete this project for the ecnomical growth of the region & the country

  • @Sreeju_B
    @Sreeju_B 4 дні тому +7

    11:50 ഇവിടെ വരുന്ന ബെഗ്ഗാളികൾ ബംഗ്ലാദേശിൽ ആണ് എന്നാണ് അറിയാൻ കഴിഞ്ഞത്

    • @sureshanc.m6728
      @sureshanc.m6728 4 дні тому +2

      ബീഹാറികളും ആസ്സാമികളും രാജസ്ഥാൻ, നേപ്പാളികളും കൂടിയുണ്ട്.

    • @matthachireth4976
      @matthachireth4976 3 дні тому

      Kerala, the land of most under development region, for Unemployed,less industrial culture.Industrial illiteracy spread, allover Kerala.

    • @Sreeju_B
      @Sreeju_B 3 дні тому +1

      @@matthachireth4976 Kerala lacks an industrial revolution

  • @jojugeorge1319
    @jojugeorge1319 4 дні тому +1

    Good presentation Sir
    Basic requirements keep
    On working for it Sir.
    Thanks.

  • @balanav5277
    @balanav5277 3 дні тому +1

    കേരളം സിങ്കപ്പൂർ പോലെ സ്വതന്ത്രരാജ്യമല്ല സംസ്ഥാനത്ത് ഒരു വികസന പ്രവർത്തിയും നടത്താൻ കേന്ദ്രം അനുവദിക്കുന്നില്ല കെ റെയിൽ വന്നാൽ തന്നെ ഈ കൊച്ചു സംസ്ഥാനത്ത് വലിയ മാറ്റം വരും പിന്നെ കഴിഞ്ഞ 15 വർഷം കൊണ്ട് ബംഗാളിണ്ടോയ ഒരു വ്യവസായം ചൂണ്ടികാണിക്കാമോ രാജ്യത്ത് സാമ്പത്തികമായി തകർന്നുകൊണ്ടരിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനത്താണ് ബംഗാൾ എന്നത് അറിയാമോ

  • @sathyanmenadath5752
    @sathyanmenadath5752 4 дні тому +3

    ബംഗാളിന്റെ ചരിത്രം എന്നെ കാൾ കൂടുതൽ സാറിന് അറിയാമല്ലോ? കുടിയേറ്റവും മറ്റും നടക്കുന്ന ഒരു സംസ്ഥാനമാണ് ബംഗാൾ . കേരളത്തിൽ ഒരു റെയിൽ കൊണ്ട് വരാൻ നോക്കിയപ്പോൾ ഉണ്ടായ പുകില് സാറ് കണ്ടതല്ലേ.? ഞാൻ 27 വർഷമായി പ്രവാസിയാണ് അമേരിക്കൻ നേവിയുടെ പല കപ്പലുകളിലും എ.സി യുടെ റിപ്പയറിന് കയറാൻ സാധിച്ചിട്ടുണ്ട്. എന്റെ പ്രതികരണം ഉൾപ്പെടുത്തിയതിൽ അങ്ങയോട് നന്ദി പറയുന്നു.

  • @renjugeorgegeorge851
    @renjugeorgegeorge851 4 дні тому

    Always watching your program, Super analysis

  • @rpsthoughts
    @rpsthoughts 4 дні тому +1

    തമിഴ്നാട്ടിലെ ഭൂമി അനാവശ്യം എന്നല്ല സർ അധികമായി എന്നാണ് ഉദ്ദേശിച്ചത് അതിൽ ഒരു ക്ഷമ ചോദിക്കുന്നു

  • @n.m.saseendran7270
    @n.m.saseendran7270 4 дні тому

    Here wage for labourers are very high. Whereas in other states they are not getting even half of what they are getting here.
    Only lottery and beverages are two viable business.

  • @sureshanc.m6728
    @sureshanc.m6728 4 дні тому +1

    സാംസങ്ങ് കമ്പനിയിൽ സമരം എന്തുകൊണ്ടാണ്?

  • @vargheser2586
    @vargheser2586 4 дні тому +1

    Very good sir

  • @abel0143
    @abel0143 4 дні тому

    Very good sir.. 🎉🎉🎉

  • @lejojraj5782
    @lejojraj5782 4 дні тому

    👏👏👏❤️💐👌👍

  • @krishnanansomanathan8858
    @krishnanansomanathan8858 4 дні тому

    നമസ്കാരം

  • @pksnta
    @pksnta 4 дні тому

    Very good presentation ❤❤❤❤

  • @kumarratna6038
    @kumarratna6038 3 дні тому

    Sar tvm ഡിസിക്ടറ്റിൽ 3 ഏകർ ഭൂമി സെന്റ് 30000/
    രൂപക്ക് തരാം എടുക്കാൻ ആൾ ഒണ്ടോ കേരളത്തിൽ
    സ്ഥലം ഇല്ല എന്ന് പറയലെ
    ..

    • @shajahanebrahim6784
      @shajahanebrahim6784 3 дні тому

      തിരുവനന്തപുരത്ത് എവിടെയാണ് ഈ സ്ഥലം വാഹന സൗകാര്യമുണ്ടോ???

  • @rajasekhar1517
    @rajasekhar1517 4 дні тому +2

    ഭരണ കർത്താക്കൾക്കു ഇപ്പോൽ വിഴിഞ്ഞത്തെ പറ്റി ഒന്നും പറയുന്നില്ല... കാരണം 5ന്റെ പൈസ ഇല്ല.. അതുകൊണ്ട് തന്നെ എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷയും ഇല്ല...
    വിഴിഞ്ഞതിന്റെ ഭാവി ഓർത്ത് വിഷമം ഉണ്ട്...

    • @prasadkgnair5552
      @prasadkgnair5552 4 дні тому

      ഭരിക്കുന്നവർക്ക് എന്തിന് പൈസ വേണം. വികസനം ജനങ്ങൾക്കു വേണ്ടിയാണെങ്കിൽ അവരെ പങ്കെടുപ്പിക്കു. NHAI ആറു ലക്ഷം കോടിയുടെ പണി ചെയ്യിക്കുന്നത് ഒരു പൈസ നികുതി പണം വാങ്ങാതെയാണ്. എന്തുകൊണ്ട് മറ്റു മേഖലകൾ ഈ രീതി അവലംബിക്കുന്നില്ല.

    • @BloodShotted
      @BloodShotted 4 дні тому +1

      ​@@prasadkgnair5552ടോൾ പിരിക്കുന്നുണ്ട്.

    • @BloodShotted
      @BloodShotted 4 дні тому +1

      നികുതിയും മറ്റും വാങ്ങതെ എങ്ങനെ ഭരിക്കും.ഗൾഫിൽ ജനസംഖ്യ കുറവ്.ആവശ്യത്തിന് ക്രൂഡും ഗ്യാസും.

    • @shajilakshmanan2535
      @shajilakshmanan2535 4 дні тому

      കേരളത്തൂന്റെ ശത്രു അല്ലേ ഇന്ത്യ ഭരിക്കുന്നത് 😮

    • @sureshanc.m6728
      @sureshanc.m6728 4 дні тому

      @@rajasekhar1517 വിഴഞ്ഞത്തെക്കുറിച്ചു മാത്ര പറയുന്ന ചാനലല്ലോ കേരള സർക്കാർ ന്ത്രമന്ത്രരുപ്രശ്നങ്ങളിൽ ഇടപെടുന്ന സർക്കാരിനെ അട്ടി മറിക്കാൻ മാധ്യമങ്ങളും പ്രതിപക്ഷവും ജാതി മത ശക്തികളും കൊണ്ടു പിടിച്ചു ശ്രമിക്കുകയാണ്. 'വിഴിഞ്ഞ യഥാർത്ഥ്യമാക്കിയത് LDF ഗവ: ആയത കൊണ്ടു മാത്രമാണ്. കലാപകാരികൾ പോലീസ് സ് റാഷൻ കത്തിച്ചത് ഓർമ്മയില്ലേ?തുറമുഖ വികസനത്തിന് അത്യന്താപേക്ഷിതമായ വേഗതയേറിയ ഗതാഗത സൗകര്യം അതിനേയും അട്ടിമറിച്ചില്ലേ?

  • @npchacko9327
    @npchacko9327 4 дні тому +1

    ❤Elias John❤
    Dear,
    U R coming to the point.
    Give details & Raise our Demands in front of Central Govt.
    😂❤😂

  • @sajimahadevan4944
    @sajimahadevan4944 4 дні тому +2

    സഖാവേ എന്ന് വിളിച്ചോണ്ട് ഇരുന്ന പല ഇടതുപക്ഷ സഹയാത്രികരും ഇന്ന് താങ്കളെ പൊങ്കാല ഇടും അത് ഉറപ്പ് ഉള്ള കാര്യം ആണ്. ഇതേ ഉത്തരം കൊടുത്ത പല സുഹൃത്തുക്കളും എന്നെ സംഘി ആക്കിയിരിക്കുകയാണ് കൊങ്ങി എന്ന catogery ഇല്ല നേരെ ചാപ്പ കുത്തൽ സംഘിയിലേക്ക് ആണ്. എന്റെ പേരും അതിന് ഒരു കാരണം ആയിരിക്കും 😂

  • @martinjose363
    @martinjose363 4 дні тому +2

    കേരളം കേന്ദ്രത്തിൽ ഒന്നും ചോദിക്കുന്നില്ല എന്നാണോ കരുതുന്നത്? വായനടിനുള്ള സഹായം പോലും ചെയ്യുന്നില്ല കോടതിൽ പോയാണ് ഇപ്പോൾ കേന്ദ്രത്തിനോട് ചോദിക്കുന്നത്..

    • @gopidasjeraald3676
      @gopidasjeraald3676 3 дні тому

      കള്ളം പറഞ്ഞു പൈസ ചോദിച്ചു,
      ചിലവായ തുക ഓഡിറ്റ് ചെയ്തു കൊടുത്താൽ കിട്ടുമല്ലോ? എന്താ കൊടുക്കാത്തത്???

    • @martinjose363
      @martinjose363 3 дні тому

      @@gopidasjeraald3676 എന്തു കള്ളം പറഞ്ഞെന്നു..? മാക്സിമം ചോദിക്കാവുന്ന തുകയാണ് ചോദിക്കുന്നത്

  • @anoopresli4765
    @anoopresli4765 4 дні тому +2

    കണ്ടന്റ് ഇല്ലാത്തത് കൊണ്ടാണെന്നു തോന്നുന്നു താങ്കളുടെ എപ്പിസോഡുകൾക്ക് ഇപ്പോൾ ഒരു നിലവാരതകർച്ചയുണ്ട്.
    ഇന്നത്തെ എപ്പിസോഡ് തന്നെ രാജ്യത്ത് നിലനിൽക്കുന്ന നിയമങ്ങൾക്ക് വിരുദ്ധമായി ഇവിടെ കാര്യങ്ങൾ നടക്കണം എന്നുള്ള രീതിയിലാണ്. കേരളത്തിൽ വളരെ പ്രധാനപ്പെട്ട പങ്കുവഹിക്കുന്ന ഒന്നാണ് പശ്ചിമഘട്ട സംരക്ഷണ നിയമവും,
    തീരദേശ സംരക്ഷണ നിയമവും. കേരളത്തിൻറെ വടക്കു മുതൽ തെക്ക് വരെ ബാധിക്കപ്പെടുന്ന രണ്ട് നിയമങ്ങളാണ് അത് .
    ആ നിയമങ്ങൾ ബാധകമല്ലാത്ത ഇടനാട്ടിൽ ആണെങ്കിൽ കേരളത്തിൻറെ ജനസംഖ്യയുടെ ഏകദേശം പകുതിയിലധികം ആളുകൾ ജീവിക്കുന്നു.
    സിംഗപ്പൂരും കേരളവും തമ്മിൽ താരതമ്യം ചെയ്യാൻ പറ്റില്ല എന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യം അത് നിയമങ്ങൾ നിർമ്മിക്കുന്ന ഒരു രാജ്യവും, കേരളം ഈ നിയമങ്ങൾ പാലിക്കേണ്ട ഒരു സംസ്ഥാനവും ആണെന്നുള്ളതാണ്.

  • @Humanzee
    @Humanzee 4 дні тому +4

    കേരളത്തിന്റെ 90% മലയാളികളും ഇപ്പഴും കേരളത്തിൽ തന്നെയാണ് നിക്കുന്നത്.
    എന്നതാണ് കണക്കുകൾ.
    കേരളത്തിന്റെ ₹11.4 ലക്ഷം കോടിയുടെ സമ്പത്ത് വൃവസ്ഥയിൽ നിന്ന് ഇവിടെ ജീവിത മാർഗ്ഗം തേടുന്നവരാണ് ഏറെ മലയാളികളും.
    നമ്മൾ ഇപ്പഴും മനോരമ ചിന്താവിഷത്തിൽ തന്നെ നിക്കുന്നൊ എന്നതാണ് സംശയം.

  • @brijeeshkizhakkuveettil9070
    @brijeeshkizhakkuveettil9070 4 дні тому +4

    കുറച്ച് ദിവസമായി വെറും Negative ആണല്ലോ? നമ്മൾ മറ്റുള്ളവരെ താരതമ്യം ചെയ്യേണ്ട ആവശ്യം ഉണ്ടോ? നമ്മുടെ കേരളത്തിൽ ഒരു വികസനവും ഇല്ലേ? മുൻപ് ഉള്ള video പൊലെ അല്ല ഇപ്പോഴത്തെ videos എന്താ ഒന്ന്

    • @kumarratna6038
      @kumarratna6038 3 дні тому

      ഉണ്ടലോ മറ്റുലോർക് കഴിയും ഉണ്ടങ്കിൽ നമുക്ക്
      കഴിയും. എന്താ ഡൌട്ട്
      നമുക്ക് കഴിയണം 👍

  • @npchacko9327
    @npchacko9327 4 дні тому

    😂Big Hai & Congratulations😂

  • @Babu98611
    @Babu98611 4 дні тому

    Some are doing videos on UA-cam and make money

    • @nitheeshskumar9206
      @nitheeshskumar9206 4 дні тому

      എന്നിട്ട് നിന്നെ പോലുള്ള (ചില) പൊട്ടൻമാർ ഈ വീഡിയോസ് കാണുകയും അതിനെ വിമർശിക്കുകയും ചെയും

  • @sudheerchandran9879
    @sudheerchandran9879 4 дні тому +1

    താങ്കൾ നമ്മുടെ പാര്ലമെൻ്റ് അംഗങ്കൾക്ക് വിശദമായ ഒരു ക്ലാസ്സ് എടുക്കുമോ? വിഡ്ഢികളായ അവർക്ക് കേരളത്തിൻ്റെ അവസ്ഥ എന്താണെന്ന് അറിയുകയില്ല. വിവരമുള്ള ഒരാൾ പോലും ഇല്ല.

    • @BloodShotted
      @BloodShotted 4 дні тому

      അവർ വിഡ്ഢികളാണെങ്കിൽ അവരെ തെരഞ്ഞെടുത്ത നമ്മൾ ഇരട്ട വിഡ്ഢികളല്ലേ.

  • @akhilnikhil576
    @akhilnikhil576 4 дні тому +3

    പതിവായി കേൾക്കുന്ന ഒരാളായിരുന്നു. പക്ഷെ ഇപ്പോൾ കേൾക്കാൻ തോന്നാറില്ല. കേരള സർക്കാരിനെ കുറ്റം പറയാൻ മാത്രം ഒരു ചാനൽ. കേരളത്തിൽ ജനസാന്ദ്രത കൂടുതലും ഭൂമി വളരെ കുറവുമാണെന്ന് അറിയാത്തത്ര ബുദ്ധി കുറഞ്ഞ ആളൊന്നു മല്ലല്ലോ താങ്കൾ. അപ്പൊ കിട്ടുന്നിടത്തൊക്കെ താങ്ങാൻ ശ്രെമിക്കുക. അത്രേ ഉള്ളു. പക്ഷെ താങ്കൾ ഒരു നിഷ്പക്ഷനാണെന്ന് ചിന്തിച്ചിരുന്ന ഞാൻ മണ്ടൻ തന്നെയാണ്.

    • @shajithomas2862
      @shajithomas2862 4 дні тому +1

      ആദ്യമൊക്കെ നിഷ്പക്ഷത ചമഞ്ഞാലെ ആളെ കിട്ടു. പിന്നീട് തനിസ്വഭാവം കാണിക്കും.

  • @rajasekhar1517
    @rajasekhar1517 4 дні тому +3

    നിങ്ങൾ കമ്മ്യൂണിസ്റ്റിനെ കുറ്റപ്പെടുത്തരുത്... കാരണം കേരളത്തിൽ ഇന്നുള്ള ജോലിക്കായി മലയാളികൾ ആരും ഇല്ല... ബംഗാളിൽ നിന്നുള്ള ഭായി മാർ ഉള്ളതുകൊണ്ട് ഇവിടെ തൊഴിലാളികളെ കിട്ടുന്നു... കാരണം ബംഗാളിൽ കമ്മ്യൂണിസ്റ്റ്‌ 32 വർഷം ഭരിച്ചു മുടിച്ചത് കൊണ്ടല്ലേ.. 😀

    • @timbernerslee2598
      @timbernerslee2598 4 дні тому

      കുഞാഞ

    • @sathyanmenadath5752
      @sathyanmenadath5752 4 дні тому +1

      തന്നോട് ആര് പറഞ്ഞു അവർ മുഴുവൻ ബംഗാളികളാണെന്ന്? എന്ത് കൊണ്ട് മറ്റ് സംസ്ഥാനത്ത് താൻ പറയുന്നവർ പോവാത്തത് ?

  • @shajilakshmanan2535
    @shajilakshmanan2535 4 дні тому +3

    സാമൂഹിക സുരക്ഷിതത്തിൽ ഇന്ത്യയിൽ കേരളത്തെക്കാൾ മുന്നിട്ടു നിൽക്കുന്ന സംസ്ഥാനം ഏതെങ്കിലും ഉണ്ടെങ്കിൽ അതൊന്നു പറഞ്ഞു തന്നാൽ അന്നേക്ഷിക്കാമായിരുന്നു ഏതെങ്കിലും ഒരു കാര്യത്തിൽ 😮😮

    • @ajithmarvel
      @ajithmarvel 4 дні тому +1

      പിന്നെ പ്രശ്നം തീർന്നല്ലോ. Perfect ആകുമ്പോൾ പിന്നെ എങ്ങിനെ improve ചെയ്യും.

  • @gopidasjeraald3676
    @gopidasjeraald3676 3 дні тому

    7വർഷക്കാലം ഇന്ത്യയിൽ upa ഭരിച്ചത്, സിപിഎം ന്റെ പിന്തുണ കൊണ്ട് മാത്രമാണ്. അയാൾക്ക്‌ മറവിരോഗം ഇല്ലെങ്കിൽ ഓർത്തു നോക്കട്ടെ 😀കേരളത്തിൽ 37000
    മുപ്പത്തി ഏഴായിരം കുടുംബങ്ങൾ
    KSRTC യിൽ ജോലിചെയ്തു, അന്തസ്സായി ജീവിച്ചിരുന്നു. കേരളത്തിൽ സിപിഎം ന് രണ്ടുപ്രാവശ്യം തുടർ ഭരണം കിട്ടിയപ്പോൾ എന്തായി? ഇവന്മാർ ഇന്ത്യയിൽ ഒറ്റയ്ക്ക് ഭരിച്ചാൽ എന്താവും???

  • @bees8107
    @bees8107 4 дні тому +3

    കേന്ദ്ര സർക്കാരിന്റെ കക്ഷത്തിൽ തല ഇരിക്കുന്ന കേരളം എങ്ങനെ ആണ് സിങ്കപുർ ആകുന്നതു. തങ്ങൾ വിവരദോഷം പറഞ്ഞു തുടങിയൊ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വ്യവസായങ്ങൾ ഉള്ള സംസ്ഥാങ്ങളുൽ ഒന്നാണ്. ബംഗാൾ. പിന്നെ ബംഗാളികൾ എന്നുപറഞ്ഞു എവിടെ വരുന്നവർ 90% ബംഗ്ലാദേഡിൽ നിന്നുയും അഭയാർത്ഥികളായി വന്നവരും നുഴഞ്ഞു കയറിയത് ആയ ബിദേശികൾ ആണ് ബ്രോ

    • @krishnanansomanathan8858
      @krishnanansomanathan8858 4 дні тому

      നുഴഞ്ഞു കയറ്റക്കരെ രണ്ട് കയ്യും നീട്ടി മാലായിട്ടു സ്വീകരിച്ചു അതിഥി പട്ടവും ചാർത്തി വാഴിക്കുകയാണല്ലോ പ്രിയ മിത്രമേ. മുമ്പ് തമിഴ് നാട്ടിൽ നിന്നും കെട്ടിടം പണിക്ക് ആൾക്കാർ വന്നുകൊണ്ടിരുന്നു. ഇപ്പോൾ ആരെയും കാണാനില്ല. അവർക്കു അവിടെ ജോലിയുണ്ട് കൂലിയും കിട്ടുന്നുണ്ട്.
      ബംഗാളിൽ നിന്നും ധാരാളം പേര് ഇവിടെ പണിക്ക് വരുന്നുണ്ട്. വീട്ടിൽ പണിക്കു വന്മിട്ടുള്ളവരോട് ചോദിച്ചു കാര്യം മനസ്സിലാക്കിയിട്ടുണ്ട്. കൾക്കട്ടയിലും അതിനപ്പുറത്തു നിന്നും വരുന്നവർ ഉണ്ട്.
      കേരളത്തിൽ നാട്ടുകാർക്ക് മെയ് അനങ്ങി ജോലി ചെയ്യുത്തതിഷ്ടമില്ല. പുറത്തുപോയാൽ എന്തു പണിയും ചെയ്യും, അങ്ങനെ കുറെ പണം ഇവിടെ വരുന്നുണ്ട്. ശുദ്ധ കമ്മ്യൂണിസം കൊണ്ട് ഒരു രാജ്യവും നന്നായിട്ടില്ല. തൊഴിലാളി സർവാ ധിപത്യമെന്ന പേരിൽ ചുവന്ന കൊടിയും വച്ചു ഭരിക്കുന്നു. എതിർ ശബ്ദം അനുവധിക്കുമോ സഹോദരാ. ഇവിടെ ജനാധിപത്യത്തിന്റ പേരിൽ ആരയും ചീത്ത വീക്കാം, എന്തിനെയും കണ്ണടച്ച് എയ്തിർക്കാം

    • @rajendrababu7348
      @rajendrababu7348 4 дні тому +2

      സംസ്ഥാനത്ത് വരുന്ന വർ അന്യരാജ്യക്കാർ ആണെന്നെങ്കിൽ അവർക്ക് റേഷൻ കാർഡ്, മറ്റും കൊടുത്ത് Voters ലിസ്റ്റിൽ പേര് ചേർക്കുകയാണോ സംസ്ഥാന സർക്കാർ ചെയ്യേണ്ടത്? കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ ശ്രദ്ധയിൽ പെടുത്തി നാടുകടത്തേണ്ടത് state ന്റെ ഉത്തരവാദിത്വമല്ലേ?

    • @lailakumaripr3442
      @lailakumaripr3442 3 дні тому

      ഇതു കേന്ദ്രം എങ്ങനെ അറിയാത്തിരിക്കും!! കേന്ദ്രത്തിന് ഇന്റലിജിൻസ് ഇല്ലേ??