@@trippymachanബ്രോ ഞാൻ trivandrum ആണ്, ഫാമിലി ആയിട്ടു ksrtc സേഫ് ആണോ? ഊട്ടിയിൽ ചെന്നാൽ കാണാൻ ഉള്ള സ്ഥലങ്ങൾ എങ്ങനെ പോകും കാണാൻ, റെന്റൽ ബൈക്ക് എന്തേലും കിട്ടുമോ
കൊള്ളാം. നല്ല നിലവാരമുള്ള വിവരണം. ഞാൻ ഊട്ടിയിൽ പോയിട്ടുണ്ടെങ്കിലും ഒരു മണിക്കൂർ നേരമേ അവിടെ ചിലവഴിച്ചുള്ളു. ഇന്നാണ് വീഡിയോ കണ്ടത്. ഞാൻ തിരുവനന്തപുരത്ത് നിന്നും ഈ ബസിൽ ഉടൻ തന്നെ പോകും. thank you
തൃശ്ശൂരിനും പെരിന്തൽമണ്ണ ക്കും ഇടയിലുള്ള സ്ഥലം കൂടി നിങ്ങൾ പറയുക......? തൃശ്ശൂർ, വടക്കാഞ്ചേരി, ഷോർണൂർ, പട്ടാമ്പി, ഈ ബസ്സിൽ ഞാൻ സ്ഥിരമായി യാത്ര ചെയ്യാറുണ്ട് അടൂർ to ഷൊർണൂരാണ്. ഷോർണൂർ ഒരു വലിയ റെയിൽവേ സ്റ്റേഷൻ കൂടിയാണ് രാത്രികാലങ്ങളിൽ ഷൊർണൂരിൽ വന്ന് ട്രെയിൻ ഇറങ്ങുന്നവർക്ക് തിരുവനന്തപുരത്തേക്ക് പോകുവാൻ ഏറ്റവും നല്ല യാത്ര സൗകര്യമുള്ള ഒരു വാഹനമാണ് ഇത് 👍💓💓💓🙏
സൂപ്പർ. ഞാൻ ആണ് ബസ് ഓടിച്ചിരിക്കുന്നത്. 🥰
♥️♥️♥️
@@trippymachanബ്രോ ഞാൻ trivandrum ആണ്, ഫാമിലി ആയിട്ടു ksrtc സേഫ് ആണോ? ഊട്ടിയിൽ ചെന്നാൽ കാണാൻ ഉള്ള സ്ഥലങ്ങൾ എങ്ങനെ പോകും കാണാൻ, റെന്റൽ ബൈക്ക് എന്തേലും കിട്ടുമോ
@@arifasalahudeen5420 auto വിളിച്ചാൽ മതി.low price package und
@@trippymachan ok bro tnx
Muvattupuzha koodi ano bus pokunnathu
ട്രിപ്പ് ഒക്കെ പോകയാണെകിൽ ഒന്നി ബൈക്ക് അല്ലെങ്കിൽ കാർ സ്വന്തം വണ്ടിയിൽ തന്നെ പോകണം എന്നാലേ ഒരുപാട് സ്ഥലങ്ങൾ കാണാൻ പറ്റു 🥰
ഓരോ യാത്രയും സമ്മാനിക്കുന്നത് ഓരോ അനുഭവങ്ങളാണ് ❤️
@@trippymachan ♥️✨
Nice ❤.sancharathela polulla avatharanam
🤗♥️
ഞാനും വൈഫും ഹ ണിമൂൺ ട്രിപ്പ് പോയി, Bangalore, and മദന പള്ളി,ആന്ധ്രയിലെ ഇത് ബാംഗ്ലൂരിന് അടുത്താണ്,1999 ല്
❤️☺️
❤ Good one
🤗♥️
ഊട്ടി സഞ്ചാരികളുടെ സ്വർഗം 🥰
♥️😊
എന്റെ സ്വന്തം നാട്... നിങ്ങൾ അതിനെ കുറിച്ച് വർണിക്കുന്നത് കേൾക്കുമ്പോൾ ഞാൻ അഭിമാനം കൊള്ളുന്നു 🥰🥰❤️🌹
@@askarali3409 🤗❤️
കൊള്ളാം മനോഹരമായിരുന്നു കാഴ്ചകൾ
❤️☺️
സഞ്ചാരം കൂട്ടുണ്ട് അവതരണം❤❤❤
🤗❤️
Gd കേരളത്തിലെ സ്ഥങ്ങൾ പ്രതീക്ഷിക്കുന്നു ഇനിയും
Undallo... Kaanu😊♥️
വളരെ നന്നായി തന്നെ explain ചെയ്തു തന്നു എല്ലാ സ്‌ഥലങ്ങളും. Good Video Broii & A Good Traveller ❤️
😊♥️
ഞാൻ ഇന്നലെ തിരിച്ചു നാട്ടിൽ എത്തി മസിനഗുഡി പോയി 👌🏻👌🏻🔥🔥
😊♥️
കിടു വോയിസ്. നിങ്ങൾ സൂപ്പർ ആണ്
Thanks bro☺️♥️
കൊള്ളാം. നല്ല നിലവാരമുള്ള വിവരണം. ഞാൻ ഊട്ടിയിൽ പോയിട്ടുണ്ടെങ്കിലും ഒരു മണിക്കൂർ നേരമേ അവിടെ ചിലവഴിച്ചുള്ളു. ഇന്നാണ് വീഡിയോ കണ്ടത്. ഞാൻ തിരുവനന്തപുരത്ത് നിന്നും ഈ ബസിൽ ഉടൻ തന്നെ പോകും. thank you
🤗♥️
സഫാരി ചാനലിനെ ഓർമ്മിക്കുംവിധം കമന്ററി😊❤
🤗
Athentha bro front glassil.. Arelum driverine shhot cheytho.. Aa pottiya glassum vechu ayalu itrem dooram oadle... 👏🏻👏🏻
Police' angane oru chance paranju
അവതരണം സൂപ്പർ ആയിട്ടുണ്ട് 👏
❤️🤗
Kidu vlog.negelude vidio first time anu kanune.thagalke naloru youtuber akan pattum
♥️😊
സൂപ്പർ
🤗❤️
പഴയ നടൻ ജയന്റെ സബ്ദവുമായി സാമ്യം
😊♥️
Poyi mone✌🏻
😀
Polich 🔥
♥️😊
Ooty is Beauty 😊❤ Nice Video
Thank you 😊♥️
ഞാനും ഫാമിലിയും പോയിട്ടുണ്ട് സെക്കന്റ് ഹണി മൂണിന്
♥️😊
😂
Tvm. To കൊടൈക്കനാലിലേക്ക് ബസ് ഉടനെ തുടങ്ങുമോ
തമ്പുരാനറിയാം 🤗
സഞ്ചാരം അവതരണം പോലെ
❤️🤗
Supr video bro naanum busl undenu😂 ❤
🤗☺️❤️
Indian Standard Time ....
🤗
Super❤
🤗❤️
nys voice 💗
❤️🤗
Super video ❤
😊♥️
തൃശ്ശൂരിനും പെരിന്തൽമണ്ണ ക്കും ഇടയിലുള്ള സ്ഥലം കൂടി നിങ്ങൾ പറയുക......?
തൃശ്ശൂർ, വടക്കാഞ്ചേരി, ഷോർണൂർ, പട്ടാമ്പി, ഈ ബസ്സിൽ ഞാൻ സ്ഥിരമായി യാത്ര ചെയ്യാറുണ്ട് അടൂർ to ഷൊർണൂരാണ്. ഷോർണൂർ ഒരു വലിയ റെയിൽവേ സ്റ്റേഷൻ കൂടിയാണ് രാത്രികാലങ്ങളിൽ ഷൊർണൂരിൽ വന്ന് ട്രെയിൻ ഇറങ്ങുന്നവർക്ക് തിരുവനന്തപുരത്തേക്ക് പോകുവാൻ ഏറ്റവും നല്ല യാത്ര സൗകര്യമുള്ള ഒരു വാഹനമാണ് ഇത് 👍💓💓💓🙏
Bro video കുറച്ച് fast ആയി പറഞ്ഞു പോയപ്പോൾ വിട്ടതാ. ഒരുപാട് Places ഇങ്ങനെ വിട്ടിട്ടുണ്ട്. എല്ലാം പറയാൻ പറ്റില്ലല്ലോ ☺️🙏
ഈ ബസിൽ പോയി അവിടെത്തെ നല്ല ഇടങ്ങൾ കണ്ടു ഇതിൽ തന്നെ തിരിച്ചുവരാൻ ഉള്ള സമയം ഉണ്ടാകുമോ..9 am to 7 am nulli
8am to 7pm 90% cover ചെയ്യാം
സഞ്ചാരം അതെ പോലെ ശബ്ദം
😊❤️
സത്യം പറ നിങ്ങൾ അല്ലെ സഞ്ചാരം എപ്പിസോടിന് വോയിസ് കൊടുക്കുന്നത്..... 😁
😂crct
ഭക്ഷണം കഴിക്കാൻ 60 രൂപ അയച്ചു തരാമോ പ്ലീസ് 🙏
Correct
@@AKSHAYCMENON gpay no para...
😂😂true
Super...
Thank you♥️
super
😊♥️
Ooty . Travellers heaven❤
😊♥️
Yercaud yathryude video cheyyamo
Soon bro♥️😊
ബ്രൊ ബസിന് പോകുകയാണെങ്കിൽ ഊട്ടി പൈതൃക ട്രെയിനിൽ ഒക്കെ കയറാൻ പറ്റുമൊ.. ഊട്ടി ടൗണിൽ നിന്ന് അങ്ങോട്ട് ഒരുപാട് ലോങ് ഉണ്ടോ
100 mtr railway station
❤ ooty
😊♥️
Rent a bike kittumo avide
അറിയില്ല
Calicut to ooty bus undo time
😊♥️
@@trippymachan time
Good video..
♥️😊
Aneesh punnen same voice
😊♥️
Bus charge എത്ര ആണ്
തിരിച്ചു ഈ bus തന്നെ വരാൻ പറ്റുമോ
yes. bus charge കയറുന്ന place അനുസരിച്ച് change aakum. so ksrtc website നോക്കു
@@trippymachan ok
നല്ല യാത്ര 👍🏻👍🏻, ഷൂട്ട് ചെയ്ത കാമറ ഏതാണ്?
❤️ one plus 9 pro
@@trippymachan എല്ലാ വീഡിയോകളും അതിൽ തന്നെയാണോ എടുത്തിട്ടുള്ളത്?
Adipoli
♥️😊
How much cost
mentioned n video
Bro ur camera please.?
OnePlus 9pro
@@trippymachannice videos bro camera super
നല്ല അവതരണം👍ഇപ്പോൾ തണുപ്പ് കുറവല്ലേ ഊട്ടിയിൽ
പോയ അന്ന് നല്ല തണുപ്പ് ആയിരുന്നു
🎉
♥️😊
Awesome
😊♥️
yethu camera aanu use cheyunna?
OnePlus 9pro
Aluva ടച്ച് cheyyvo
Via ernakulam bus touch ചെയ്യും
Super
♥️😊
നൈസ്
😀♥️
❤️
😊♥️
വൈറ്റിലയിൽ നിന്ന് 441 രൂപ... പിന്നെ ഒരു കാരണവശാലും 7 മണിക്ക് ബസ് ഊട്ടിയിൽ എത്തില്ല
❤️☺️
Starting❤
♥️😊
ശരിക്കും എളുപ്പം പാലക്കാട് കോയമ്പത്തൂർ വഴി അല്ലെ... എറണാകുളം ഭാഗത്ത് നിന്ന് വരുന്നവർക്ക്
Both same distance aanu. Toll fee labham ee route aanu
@@trippymachan അപ്പൊ ആ റൂട്ടിൽ toll ഉണ്ട്... Check post toll ആണോ ഉദ്ദേശിച്ചത്
No
Elklm.to.ooty.330km
Erkulm.to.pmna.nbr.ooty.250km
👌🏼
♥️😊
❤🎉
♥️😊
ഊട്ടിയിലെ തണുപ്പ് ഒക്കെ പോയി
ഉണ്ട്
@@trippymachan പഴയ തണുപ്പ് ഇപ്പോൾ ഇല്ല. കഴിഞ്ഞ ഏപ്രിൽ മെയ് മാസം മുതൽ ഊട്ടിയിൽ തണുപ്പ് കുറഞ്ഞു. ഞാൻ 12വർഷം ആയി ഊട്ടിയിൽ ആണ് താമസിക്കുന്നത്
@@yanshad🥰👍
E sport onnum nirthilea bus
Yes
രാത്രി യാത്രയില്‍ എന്തോന്ന് മനോഹരമായ കാഴ്ചകളാണ്....?
Pakal kandille kaazhchakal, raathri aake 3 minit Alle ollu..?
Ooty road in very bad condition.better to go by coimbatore
Yes
പട്ടാമ്പി യില്ലാതെ പെരിന്തൽമണ്ണയിലേക്ക് ബസ്സ് പറന്നുപോയോ 😀
😀
Najan
🤗
*ഊട്ടിയിലെ മോശമല്ലാത്ത ലോഡ്ജിന്റെ വിവരങ്ങൾ വിലയും അറിയിച്ചാൽ വളരെ ഉപകാരമായിരിക്കും* 😊
🤗
Aganee Keralathille rood nannavan vaziyillaloo aathiyam para nigal communist alle 😅
😊♥️
സഞ്ചാരം കണ്ടു പഠിച്ചിട്ടുണ്ട് 🤣
😀♥️
Powli👌👌✌️
♥️☺️
❤❤❤
😊♥️