КОМЕНТАРІ •

  • @MaheshChaachu
    @MaheshChaachu 5 годин тому +114

    രവി സാറിനെ പോലെ ഒരാളെ കൊണ്ടുവന്നത് കലക്കി സാർ 👏👏👏👏

  • @user-jk2sy9tp3t
    @user-jk2sy9tp3t 5 годин тому +103

    ഈ ഇന്റർവ്യൂൽ കേൾക്കാൻ ആഗ്രഹിച്ച ഭാഗം... അതിലേക്ക് എത്തിച്ചതിന് നന്ദി.. 👏🏻👏🏻👏🏻

  • @rejvs
    @rejvs 6 годин тому +299

    അതിഗംഭീരം.. ശ്രീ. രവിചന്ദ്രനെ ചാനലില്‍ കൊണ്ടുവന്നതിനു ശ്രീ. ഷാജന്‍ സ്കറിയക്ക് പ്രത്യേക അഭിനന്ദനങ്ങള്‍.

    • @JayeshRithu
      @JayeshRithu 5 годин тому +1

      😂

    • @anoopkvpoduval
      @anoopkvpoduval 4 години тому +2

      RC മനസ്സ് കൊണ്ടു പണ്ടേ ഈ ചാനലിലാണ്

    • @sensibleactuality
      @sensibleactuality 4 години тому

      RC sangi anallo pinneneth.?

    • @boxing094
      @boxing094 4 години тому

      രവി എല്ലാ മതങ്ങളെയും കൂട്ടി കെട്ടി സംസാരിക്കുന്നു... ഇസ്ലാമിലെ ഹൂറികൾ മറ്റ് മതങ്ങൾക്ക് ബാധകം അല്ല

    • @ajmaljamal2856
      @ajmaljamal2856 3 години тому

      👍🏻👍🏻👍🏻❤

  • @MrAbhilashgopinath
    @MrAbhilashgopinath 5 годин тому +53

    സാജൻ ഇത്രയും enjoy ചെയ്ത വേറെ ഇൻ്റർവ്യൂ ഞാൻ കണ്ടിട്ടില്ല 😂😂 great answering RC

  • @mithunkumarkumar1231
    @mithunkumarkumar1231 6 годин тому +73

    മികച്ച ചോദ്യം മികച്ച ഉത്തരം.

  • @josoottan
    @josoottan 6 годин тому +111

    ഞാൻ രവിചന്ദ്രനെ കേൾക്കാനല്ല, ഷാജൻ എന്ത് മനസ്സിലാക്കുന്നു എന്നറിയാനുള്ള കൗതുകത്തിലാണ് ഇത് കാണുന്നത്! 😁😁😁

    • @boxing094
      @boxing094 4 години тому

      രവി ഒരു പൊട്ടൻ ആണെന്ന് വിവരം ഉള്ളവർക്ക് അറിയാം... സിപിഎം കാരനെ ഇൻ്റർവ്യൂ ചെയ്താൽ സിപിഎം ആയി പോകുന്ന എത്ര ബുദ്ധിയെ ശാജന് ഉള്ളോ 😂😂😂

    • @BonnyJohnVarkey
      @BonnyJohnVarkey 4 години тому +1

      Wow… adipoli

    • @SK-iv5jw
      @SK-iv5jw 3 години тому +1

      True..😂

    • @nijakuriyakose6016
      @nijakuriyakose6016 Годину тому +3

      Shajan അയാളുടെ പരമാവധി അറിവ് വച്ചു അറിഞ്ഞു കൊണ്ട് തന്നെ ആണ് ചോദിക്കുന്നെ. 😜❤️he just എക്സ്പോസിംഗ് RC.

  • @rasisaleem863
    @rasisaleem863 4 години тому +52

    കുറഞ്ഞ വേദന ...കൂടുതൽ സന്തോഷം .ജീവിക്കുക പരമാവധി ......RC ❤❤

  • @jobitbaby2927
    @jobitbaby2927 5 годин тому +118

    എന്തു മനോഹരമായിട്ടാ RC സംസാരിക്കുന്നത്.. സൂപ്പർ 👍❤️

    • @basheerb7951
      @basheerb7951 2 години тому

      മനോഹരമായിട്ടുണ്ട് അല്ലേ? ആ സുന്ദരമായ വാക്യങ്ങളിൽ കൂടിയാണ് ജങ്കിസ്ഖാൻ രവി സർവ്വമതങ്ങളെയും ചവറ്റുകുട്ടയിൽ ഇടാൻ ശ്രമിക്കുന്നത്.
      ഇതേ സുന്ദരമായ വാക്യങ്ങളിൽ കൂടിയാണ് concent ഉണ്ടെങ്കിൽ സ്വന്തം മാതാവിനെയും ഭൂമിക്കാം എന്ന് പഠിപ്പിക്കുന്നത്. ഇതേ സ്ഥിതി തന്നെയാണ് രക്തബന്ധങ്ങളിലുള്ള സർവ്വ ലിംഗങ്ങളുമായുള്ള ഭോഗത്തെ പ്രോത്സാഹിപ്പിക്കുന്നത്.
      Concent ആവശ്യമില്ലാത്ത ഭോഗങ്ങളാണ് മൃഗഭോഗവും ശവഭോഗവും. സുന്ദരമായ വാക്യങ്ങളിൽ കൂടിയാണ് ഇവൻ ഇതൊക്കെ തന്റെ ശിക്ഷ്യന്മാർക്ക് class എടുക്കുന്നത്. സർവ്വ ലഹരി മേഖലകളും ഈ വർഗ്ഗത്തിന് നിഷിദ്ധമല്ല. ചുരുക്കിപ്പറഞ്ഞാൽ ഇവന്റെ വഴിയിൽ കൂടി സഞ്ചരിച്ചാൽ ഏറ്റവും സുന്ദരമായ മൃഗജീവിതം നയിക്കാം എന്നർത്ഥം.

  • @MathuMathu-jy1iw
    @MathuMathu-jy1iw 4 години тому +39

    സമ്മതിച്ചിരിക്കുന്നു സാജൻ താങ്കളെ ഒരു ചാനലുകാരും അടുപ്പിക്കാത്ത ഈ ജീവിയെ ചാനലിരുത്തി സംസാരിപ്പിച്ചതിന് വർഷങ്ങൾ ആയി താങ്കളുടെ ചാനെൽ കാണുന്ന 62 വയസുള്ള ഒരാളാണ് ഞാൻ. എന്റെ ജീവിത ത്തിൽ ഇത്ര യും ഉപകരിച്ച നിമിഷങ്ങൾ ഉണ്ടായിട്ടില്ല Thanks a lot.

  • @madhuthuvassery
    @madhuthuvassery 5 годин тому +31

    Shajan Big salute to ശാസ്ത്രം അതിന്ടേതായ രൂപത്തിൽ കേൾപ്പിച്ചു തന്നതിന്ന്

  • @jijojacob6136
    @jijojacob6136 5 годин тому +63

    രവിചന്ദ്രൻ ......ഹൊ!!! ഒരു രക്ഷയുമില്ല.......

  • @roysobhanan9556
    @roysobhanan9556 5 годин тому +58

    RC super ❤❤❤❤❤ , ഇങ്ങനെ ഒരു ഇന്റര്‍വ്യൂ സങ്കടിപ്പിച്ച ഷാജന് പ്രത്യേകം അഭിനന്ദനം ❤❤❤

  • @nidhinsamad
    @nidhinsamad 6 годин тому +42

    agnostic ആയിരുന്ന എന്നെ bloody athiest ആക്കിയ മനുഷ്യൻ

  • @eldhoscaria8122
    @eldhoscaria8122 5 годин тому +17

    C.Ravichandran🎉🎉🎉
    Good speach 🎉🎉🎉
    Good person 🎉🎉🎉

  • @krishnana4177
    @krishnana4177 Годину тому +8

    അഭിനന്ദനങ്ങൾ രണ്ടു പേർക്കും ' ഇതുപോലെ ഇനിയും സമൂഹം പ്രതീക്ഷിക്കുന്നു.

  • @MaheshChaachu
    @MaheshChaachu 5 годин тому +57

    രവി സാറിനോട് ഒരാൾ പൊതു വേദിയിൽ വച്ചു ചോദിച്ചു ഒരു നായർ ജാതിയിൽ പെട്ട നിങ്ങൾ നിങ്ങളുടെ മകളെ ആർക് കെട്ടിച്ചു കൊടുക്കും he said -ഞാൻ ഒരു മനുഷ്യനാണ് കെട്ടിച്ചു കൊടുക്കുക, പിന്നെ ഞാൻ നായർ അല്ല ഹോമോ സപിൻസ് സാപിൻസ് ആണ് എന്ന് കുട്ടിച്ചേർക്കുകയും ചെയ്തു...... രവി മാഷേ പോലുള്ള യഥാർത്ഥ മനുഷ്യനെ കൊണ്ടുവന്നത്... ബിഗ് സല്യൂട്ട് സാർ

    • @sunithasuni6588
      @sunithasuni6588 4 години тому +6

      അങ്ങനെയും അല്ല മാഷേ പറഞ്ഞത്... ഞാൻ അവരെ കെട്ടിച്ചു കൊടുക്കുവല്ല അവര് പോയി കെട്ടും എന്നാണ് ❤❤❤

    • @SumithraVinu
      @SumithraVinu Годину тому +4

      അതേ... ഞാൻ കെട്ടിക്കേണ്ട അവര് പോയി കെട്ടിക്കോളും എന്നാണ്

  • @sandeepsudha9907
    @sandeepsudha9907 6 годин тому +52

    മൈത്രേയൻ അടക്കമുള്ള ഇന്നത്തെ എല്ലാ സ്വതന്ത്രചിന്തകരുടെയും ആശയങ്ങൾ കിളിർത്തത്ത് 2010ന് ശേഷം RC ഉഴുതിട്ട മണ്ണിലാണ് 🔥🔥🔥

    • @praveens4946
      @praveens4946 6 годин тому +4

      ഇടമറുക് ഉഴിത് ഇട്ടത് കിളച്ചത് rc

    • @binilkumar9778
      @binilkumar9778 5 годин тому

      ❤❤❤❤

    • @shiningstar958
      @shiningstar958 5 годин тому +3

      പിന്നോട്ട് ഒരുപാട് പോകണ്ട. എല്ലാവർക്കും പങ്കു ഉണ്ട് .ന്യൂട്ടൻ്റെ തോളിൽ ചവിട്ടി ആണ് Einstein വളർന്നത് . നമ്മൾ മനുഷ്യർ അങ്ങനെ ആണ്. കേരളിയർ എന്ന് അഹങ്കരിക്കുന്ന എത്ര വരെ . 1950 വരെ . 1900 മുമ്പ് തിരുവിതാംകൂർ,കൊച്ചി ,മലബാർ . അതിനും മുമ്പോട്ടു പോയാൽ ഇന്ത്യ ആഫ്രിക്കൻ continentil ആയിരുന്നു . അമ്പിളി മാമൻ നമ്മുടെ തോട്ടത്തിൽ ആണെന്ന് തോന്നും ഏതുവരെ.അപ്പുറത്തെ പറമ്പിൽ പോയി നോക്കുന്ന വരെ.

    • @Dayana-uu3su
      @Dayana-uu3su 5 годин тому

      തെറ്റി കമ്മ്യൂണിസ്റ്റാശയമാണ് നിരീശ്വരവാദത്തിൻ്റെ മണ്ണുണ്ടാക്കിയത്. ഇടമറുക്, പവനൻ ,മൈത്രേയൻ ,ഒക്കെ ശേഷമാണ് RC.
      താങ്കൾ R C മാത്രം കണ്ടു എന്നു മാത്രം

    • @shiningstar958
      @shiningstar958 5 годин тому +9

      @@Dayana-uu3su അതു നിരീശ്വരവാദം ആണ് സ്വതന്ത്ര ചിന്ത അല്ല. RC. Free Thinker ആണ്. Maitreyan ഒന്നും സ്വതന്ത്ര ചിന്ത അല്ല.അടിമ ആണ് കമ്യൂണിസ്റ് അടിമ

  • @Ansugeetha
    @Ansugeetha 5 годин тому +24

    ഇതാണ് സയന്റിഫിക്കൽ എവിഡൻസ് ഉള്ള സ്പീച്ച് , ❤

    • @BJ-ed1si
      @BJ-ed1si 5 годин тому

      സത്യവിശ്വാസം ശാസ്ത്രത്തെ അംഗീകരിക്ക്കുന്നു.താഴെ പറയുന്ന ശാസ്ത്രസത്യങ്ങൾക്ക് ശാസ്ത്രീയമായ ഉത്തരം തരാൻ കൂടി നിരീശ്വരവാദികളെ വെല്ലുവിളിക്കുന്നു.
      എങ്ങിനെയാണ് നിരീശ്വവാദിയായിരുന്ന മെഡിസിനിൽ നോബൽ പ്രൈസ് നേടിയ ഡോ .Alexis Carrel ഒരു കത്തോലിക്കാ വിശ്വാസിയായി മാറിയത്. ശാസ്ത്രീയമായി തെളിയിക്കപ്പെട്ട Eucharistic miracle of Lanciano എങ്ങിനെ സംഭവിച്ച്.1200 വർഷത്തിനു ശേഷവും അതിപ്പോഴും മാറ്റമില്ലാതെ നില്ക്കുന്നു. eucharristic miracle of buenos aires നെക്കുറിച്ച് dr fredric zubige MD PHD യുടെ പഠന റിപ്പോർട്ട് നിങ്ങൾക്ക് വിശദീകരിക്കാനാവുമോ. 2000 വർഷത്തെ പഴക്കമെന്ന് italy യിലെ ശാസ്ത്രജ്ഞർ x ray technology യിലൂടെ സ്ഥിരീകരിച്ച Shroud of turin ലെ ക്രൂശിതനായ മനുഷ്യന്റെ Image എങ്ങിനെ ഉണ്ടായി എന്ന് നിങ്ങൾക്ക് അംഗീകരിക്കപ്പെട്ട ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ വിശദീകരിക്കാമോ? LET EVIDENCE SPEAK..ഏകസത്യ ദൈവവിശ്വാസം ജീവിത മൂല്യങ്ങൾ വളർത്തുന്നു..നിരീശ്വര, അന്ധവിശ്വാസങ്ങൾ മൂല്യച്യുതി യിലേക്ക് പുതുതലമുറയെ നയിക്കുന്നു.Please read article published in scientific journals and CNN media about life after death studies by Dr Sam parnia & team conducted connecting more than 40 hospitals in different continents. Search google with key words CNN life after death study by DR. Sam parnia. The study also pointing towards existence soul with vivid intelligence after death.🙏

  • @aswanthks3305
    @aswanthks3305 6 годин тому +122

    ദൈവ വിശ്വാസി ആയിരുന്ന എന്നെ ഈ മൻസൻ വഴിതെറ്റിച്ചു 😭😭😭😭

    • @benoyjohn3264
      @benoyjohn3264 5 годин тому

      സത്യം ശാസ്ത്രത്തെ അംഗീകരിക്കുന്നു. സത്യവിശ്വാസവും അതു തന്നെ ചെയ്യുന്നു.താഴെ പറയുന്ന ശാസ്ത്രസത്യങ്ങൾക്ക് ശാസ്ത്രീയമായ ഉത്തരം തരാൻ കൂടി നിരീശ്വരവാദികളെ വെല്ലുവിളിക്കുന്നു.
      എങ്ങിനെയാണ് നിരീശ്വവാദിയായിരുന്ന മെഡിസിനിൽ നോബൽ പ്രൈസ് നേടിയ ഡോ .Alexis Carrel ഒരു കത്തോലിക്കാ വിശ്വാസിയായി മാറിയത്. ശാസ്ത്രീയമായി തെളിയിക്കപ്പെട്ട Eucharistic miracle of Lanciano എങ്ങിനെ സംഭവിച്ച്.1200 വർഷത്തിനു ശേഷവും അതിപ്പോഴും മാറ്റമില്ലാതെ നില്ക്കുന്നു. eucharristic miracle of buenos aires നെക്കുറിച്ച് dr fredric zubige MD PHD യുടെ പഠന റിപ്പോർട്ട് നിങ്ങൾക്ക് വിശദീകരിക്കാനാവുമോ. 2000 വർഷത്തെ പഴക്കമെന്ന് italy യിലെ ശാസ്ത്രജ്ഞർ x ray technology യിലൂടെ സ്ഥിരീകരിച്ച Shroud of turin ലെ ക്രൂശിതനായ മനുഷ്യന്റെ Image എങ്ങിനെ ഉണ്ടായി എന്ന് നിങ്ങൾക്ക് അംഗീകരിക്കപ്പെട്ട ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ വിശദീകരിക്കാമോ? LET EVIDENCE SPEAK..ഏകസത്യ ദൈവവിശ്വാസം ജീവിത മൂല്യങ്ങൾ വളർത്തുന്നു..നിരീശ്വര, അന്ധവിശ്വാസങ്ങൾ മൂല്യച്യുതി യിലേക്ക് പുതുതലമുറയെ നയിക്കുന്നു.Please read article published in scientific journals and CNN media about life after death studies by Dr Sam parnia & team conducted connecting more than 40 hospitals in different continents. Search google with key words CNN life after death study by DR. Sam parnia. The study also pointing towards existence soul with vivid intelligence after death

    • @BJ-ed1si
      @BJ-ed1si 5 годин тому

      സത്യവിശ്വാസം ശാസ്ത്രത്തെ അംഗീകരിക്ക്കുന്നു.താഴെ പറയുന്ന ശാസ്ത്രസത്യങ്ങൾക്ക് ശാസ്ത്രീയമായ ഉത്തരം തരാൻ കൂടി നിരീശ്വരവാദികളെ വെല്ലുവിളിക്കുന്നു.
      എങ്ങിനെയാണ് നിരീശ്വവാദിയായിരുന്ന മെഡിസിനിൽ നോബൽ പ്രൈസ് നേടിയ ഡോ .Alexis Carrel ഒരു കത്തോലിക്കാ വിശ്വാസിയായി മാറിയത്. ശാസ്ത്രീയമായി തെളിയിക്കപ്പെട്ട Eucharistic miracle of Lanciano എങ്ങിനെ സംഭവിച്ച്.1200 വർഷത്തിനു ശേഷവും അതിപ്പോഴും മാറ്റമില്ലാതെ നില്ക്കുന്നു. eucharristic miracle of buenos aires നെക്കുറിച്ച് dr fredric zubige MD PHD യുടെ പഠന റിപ്പോർട്ട് നിങ്ങൾക്ക് വിശദീകരിക്കാനാവുമോ. 2000 വർഷത്തെ പഴക്കമെന്ന് italy യിലെ ശാസ്ത്രജ്ഞർ x ray technology യിലൂടെ സ്ഥിരീകരിച്ച Shroud of turin ലെ ക്രൂശിതനായ മനുഷ്യന്റെ Image എങ്ങിനെ ഉണ്ടായി എന്ന് നിങ്ങൾക്ക് അംഗീകരിക്കപ്പെട്ട ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ വിശദീകരിക്കാമോ? LET EVIDENCE SPEAK..ഏകസത്യ ദൈവവിശ്വാസം ജീവിത മൂല്യങ്ങൾ വളർത്തുന്നു..നിരീശ്വര, അന്ധവിശ്വാസങ്ങൾ മൂല്യച്യുതി യിലേക്ക് പുതുതലമുറയെ നയിക്കുന്നു.Please read article published in scientific journals and CNN media about life after death studies by Dr Sam parnia & team conducted connecting more than 40 hospitals in different continents. Search google with key words CNN life after death study by DR. Sam parnia. The study also pointing towards existence soul with vivid intelligence after death.👍

    • @boxing094
      @boxing094 4 години тому +6

      നിനക്ക് വിവരം ഇല്ലാതെ പോയതിനു രവിയെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം

    • @thrissurgadi
      @thrissurgadi 4 години тому +3

      ​@@boxing094ദൈവവിശ്വാസം ആണോ വിവരം 😂😂😂

    • @SanthoshKumar-ih1zt
      @SanthoshKumar-ih1zt 4 години тому +1

      സെയിം പിച്ച്

  • @mykingdom2263
    @mykingdom2263 5 годин тому +29

    ലെ ഷാജൻ : ഒരു കിളി പറന്നു പോയപോലെ തോന്നുന്നു
    😅

  • @user-tv3ew5ji2j
    @user-tv3ew5ji2j 6 годин тому +123

    Arif Hussain theruvathine കൊണ്ടുവരണം ...
    ഷാജൻ , it's a request
    Like if u support my view

    • @Vinuthottathil
      @Vinuthottathil 6 годин тому +8

      I strongly support you

    • @dileepramakrishna3992
      @dileepramakrishna3992 5 годин тому +5

      Chance ഇല്ല. ഷാജൻ ന് ഒരു പരിധി വരെ ഇസ്‌ലാംമിനെ പേടിയാണ്.

    • @shiningstar958
      @shiningstar958 5 годин тому

      ​@@dileepramakrishna3992 അതു ഇപ്പൊ ആർക്കാ പേടി ഇല്ലാത്തത് .എന്നിട്ടും സാജൻ അടിപൊളി ആയി വിമർശിക്കുന്നു .

    • @madhukumare3932
      @madhukumare3932 5 годин тому +5

      ഈ സംവാദം എന്നും ഓർമിക്കുക തന്നെ ചെയ്യും. എത്രസത്യസന്ധതയും ബുദ്ധിപരവുമായ ആയ സംവാദം

    • @sumeshrajendran8238
      @sumeshrajendran8238 5 годин тому

  • @jksenglish5115
    @jksenglish5115 5 годин тому +7

    Bold move, Shajan Scaria! So accommodating. This is the true spirit of democracy and co-existence!

  • @shajics6157
    @shajics6157 3 години тому +6

    Mr, shajan, രവിചന്ദ്രൻ സാറിൻ്റെ കട്ട fan ആകുന്ന ലക്ഷണം! RC ✅

  • @PodiumPirate
    @PodiumPirate 5 годин тому +17

    "Yes I am a Bloody Athiest"
    - C Ravichandran

  • @bobinadenmathew3802
    @bobinadenmathew3802 5 годин тому +49

    R c ഒരു കലപ്പ ആണ് കഴിഞ്ഞ കുറെ വർഷങ്ങൾ ആയി മനസുകളിൽ അയാൾ ഉഴുതു മറിക്കുകയാണ് .... ❤

    • @livewithapurpose5651
      @livewithapurpose5651 5 годин тому

      Enittum Islam valarunnu ❤❤❤❤

    • @vinodctchirappurathuthanka6010
      @vinodctchirappurathuthanka6010 52 хвилини тому

      ​@@livewithapurpose5651ഒരു മതവും വളരില്ല വളർത്തുന്നതാണ് 😮

  • @Unnikrishnanvc-or8gr
    @Unnikrishnanvc-or8gr 5 годин тому +30

    ഒരു അപകടത്തിൽ നൂറ് പേർ മരിച്ച് ഒരാൾ രക്ഷപ്പെട്ടാൽ അയാൾ പറയും ദൈവം എന്നെ രക്ഷിച്ചു എന്ന്. പക്ഷെ ദൈവം മറ്റ് നൂറ് പേരെ രക്ഷിക്കാത്തതിനെ പറ്റി ഒരക്ഷരം പറയില്ല.

    • @Newzeland44
      @Newzeland44 4 години тому +8

      റിയാലിറ്റിയിൽ ഇങ്ങനെ ആളുകളെ കൊല്ലുകയും രക്ഷ പെടുത്തി രസിക്കുന്ന ആളെ psycho എന്നേ വിളിക്കാൻ പറ്റു

    • @spknair
      @spknair 2 години тому

      ​@@Newzeland44🤣

    • @aj.aj.6233
      @aj.aj.6233 2 години тому

      Prakrithiyude bharam thangathe varumbol swabhavikamayi undakunna niyanthrana prakriyayanu apakadangalum bhookanmavum sunamiyum chuzhalikkattum okke.
      Arum avasyappedathe swayam niyanthrikkunna aa sakthiye aanu Eswaran ennu parayunnathu.
      Oral apakadathil ninnu rekshappetal ayal ee jeevitham thirike kittiyathinu aa prakrithi sakthiyode allengil rekshappeduthiyavarode nanni parayuka thanne venam🔥athanu boudhika chintha.

    • @Newzeland44
      @Newzeland44 50 хвилин тому

      @@aj.aj.6233 അങ്ങനെ ഉള്ള ശക്തി ഉള്ള ആൾ എന്തിനാണ് ഇങ്ങനെ വേദനിപ്പിക്കുകയും രക്ഷിക്കുകയും ചെയ്യുന്നേ. യഥാർത്ഥ ജീവിതത്തിൽ നമ്മൾ ബോധം നഷ്ടം പെട്ട ആൾ ആണെന്നെ പറയു. എല്ലാം ചെയ്യാൻ ശക്തിയുണ്ടേ എല്ലാവരെയും ഒന്നും വരാതെ neat ആയിട്ട് ജീവിപിച്ചാൽ പോരെ. വളഞ്ഞ വഴികൾ വഴി ക്രൂരമായി മനുഷ്യനെ പരീക്ഷിക്കുന്ന ഒരാൾ യഥാർത്ഥ ജീവിതത്തിൽ ആണേൽ എല്ലാരു അയാളിൽ നിന്നും ഓടി രക്ഷപെടും.

    • @dalysaviour6971
      @dalysaviour6971 15 хвилин тому

      'അമ്മു' കേക്ക് ഉണ്ടാക്കി🍰
      ആ കേക്കിനുള്ളിൽ നോക്കിയപ്പോൾ അമ്മുവിനെ കണ്ടില്ല...
      അതുകൊണ്ട് അമ്മു എന്നൊരാൾ ഇല്ലേയില്ല ‼️
      😅😅😅😅😅

  • @abdulrahmanap1873
    @abdulrahmanap1873 19 хвилин тому +2

    ഇങ്ങിനെയൊരു ജീനിയസ്സുമായി അഭിമുഖം നടത്തിയതിന് ഷാ ജന് അഭിനന്ദനങ്ങൾ🎉

  • @JayaKumar-up6je
    @JayaKumar-up6je 5 годин тому +9

    Great job... Sajan.. Thank you

  • @sunnymadhavan
    @sunnymadhavan 5 годин тому +23

    വിശ്വാസികൾക്ക് ഒരു ഉപദേശം തരാം.. വിശ്വാസി ആയി ഇരിക്കണം എന്നുണ്ടെങ്കിൽ ശാസ്ത്രത്തിന്റെ വഴിക്ക് പോകാതെ ഇരിക്കുക😅 പൊട്ടക്കിണറ്റിൽ നിന്ന് പുറത്തേക്കുള്ള കയറാണത്..❤

    • @benoyjohn3264
      @benoyjohn3264 5 годин тому +1

      സത്യം ശാസ്ത്രത്തെ അംഗീകരിക്കുന്നു. സത്യവിശ്വാസവും അതു തന്നെ ചെയ്യുന്നു.താഴെ പറയുന്ന ശാസ്ത്രസത്യങ്ങൾക്ക് ശാസ്ത്രീയമായ ഉത്തരം തരാൻ കൂടി നിരീശ്വരവാദികളെ വെല്ലുവിളിക്കുന്നു.
      എങ്ങിനെയാണ് നിരീശ്വവാദിയായിരുന്ന മെഡിസിനിൽ നോബൽ പ്രൈസ് നേടിയ ഡോ .Alexis Carrel ഒരു കത്തോലിക്കാ വിശ്വാസിയായി മാറിയത്. ശാസ്ത്രീയമായി തെളിയിക്കപ്പെട്ട Eucharistic miracle of Lanciano എങ്ങിനെ സംഭവിച്ച്.1200 വർഷത്തിനു ശേഷവും അതിപ്പോഴും മാറ്റമില്ലാതെ നില്ക്കുന്നു. eucharristic miracle of buenos aires നെക്കുറിച്ച് dr fredric zubige MD PHD യുടെ പഠന റിപ്പോർട്ട് നിങ്ങൾക്ക് വിശദീകരിക്കാനാവുമോ. 2000 വർഷത്തെ പഴക്കമെന്ന് italy യിലെ ശാസ്ത്രജ്ഞർ x ray technology യിലൂടെ സ്ഥിരീകരിച്ച Shroud of turin ലെ ക്രൂശിതനായ മനുഷ്യന്റെ Image എങ്ങിനെ ഉണ്ടായി എന്ന് നിങ്ങൾക്ക് അംഗീകരിക്കപ്പെട്ട ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ വിശദീകരിക്കാമോ? LET EVIDENCE SPEAK..ഏകസത്യ ദൈവവിശ്വാസം ജീവിത മൂല്യങ്ങൾ വളർത്തുന്നു..നിരീശ്വര, അന്ധവിശ്വാസങ്ങൾ മൂല്യച്യുതി യിലേക്ക് പുതുതലമുറയെ നയിക്കുന്നു.Please read article published in scientific journals and CNN media about life after death studies by Dr Sam parnia & team conducted connecting more than 40 hospitals in different continents. Search google with key words CNN life after death study by DR. Sam parnia. The study also pointing towards existence soul with vivid intelligence after death.

    • @sunnymadhavan
      @sunnymadhavan 5 годин тому

      @@benoyjohn3264 അത് അണ്ണന്റെ കേശു ആണെന്ന് കൂടെ ഒരു പഠനം തരാമോ..

    • @manut1349
      @manut1349 2 години тому

      @@benoyjohn3264
      തമാശ പറയുന്നതിന് ഒരു അതിരു വേണം സേട്ടാ ,
      1 .Alexis Carell ഇന്റെ കാര്യം ----ലോകത്തു ഒരു പാട് പേര് ദൈവ വിശ്വാസികളാകുന്നുണ്ട് അത് ദൈവം ഉണ്ടെന്നുള്ളതിന് തെളിവല്ല . നമ്മളുടെ ISRO ചെയർമാൻ അമ്പലത്തിൽ പോകും അതുകൊണ്ട് ഹിന്ദു ദൈവം ഉണ്ട് എന്നുള്ളതിന് തെളിവാകുമോ
      2 ) 18 നൂറ്റാണ്ടിലാണ് ബ്രസീലിൽ Eucharistic miracle of Lanciano നടുന്നു എന്ന് പറയുന്നത് , അതുകഴിഞ്ഞു പല നൂറ്റാണ്ടു കഴിഞ്ഞു ചേട്ടാ , പിന്നീട് 1970 നടത്തിയ പരീക്ഷണത്തിൽ ആ സൂക്ഷിച്ച വച്ചത് ഹാർട്ട് tissue പിന്നെ AB +VE ബ്ലഡ് ആണെന്നെ കണ്ടുള്ളു , ഇതെങ്ങനെ തെളിവാകും (ഒരാളെ കൊന്ന് അയാളുടെ ഹാർട്ടും ബ്ലഡും സൂക്ഷിച്ചു വച്ചു അത്രയേ ഉള്ളു ). അതുപോലെ ഉള്ളു അടുത്ത അത്ഭുതവും
      3 )shroud of Turin ഇന്റെ പഴക്കം തന്നെ കോൺട്രോവേർസി ആണ് ,1260 മുതൽ 1390 ചില സ്റ്റഡി പറയുന്നു ചിലത് 2000 മെന്ന് , പഴക്കമുള്ള ഒരു തുണി അതിൽ ഒരു ഇമേജ് എങ്ങനെയാണ് ദൈവം ഉണ്ടെന്നുള്ളതിന് തെളിവ് ആകുക
      4 )SAM PARNIA യുടെ സ്റ്റഡി പറയുന്നത് കാർഡിയാക് അറസ്റ്റുണ്ടായ ശേക്ഷവും മണിക്കൂറുകളോളം ബ്രെയിൻ tissue viable ആയി നിലകൊള്ളും , ബ്രെയിൻ ഉള്ളപ്പോൾ നമുക്കെ പല അനുഭവങ്ങളും ഉണ്ടാകും പലതും തോന്നും , ആ തോന്നൽ എങ്ങനെ ആണ് ദൈവമുണ്ടെന്നുള്ളതിന് തെളിവാകുക , ഉറങ്ങുന്ന ആൾ സ്വപ്നം കാണുന്നത് പോലെ യുള്ളൂ ഇത് , മരണത്തിനടുത്തുള്ള ആൾകാർ അവർ മരണത്തെകുറിച്ച് മുമ്പു കേട്ടിരുന്ന കാര്യങ്ങളാകും ചിന്തിക്കുക, അതുപോലെ അവർക്കു തോന്നാം

  • @anupa1090
    @anupa1090 6 годин тому +16

    C v Ravichandran...😊💙

  • @jebinfrancis2677
    @jebinfrancis2677 2 години тому +5

    അടിപൊളി ചോദ്യങ്ങൾ അടിപൊളി ഉത്തരങ്ങൾ.. 🙏🏻👌🏻😍😍

  • @jayaprasanan7347
    @jayaprasanan7347 5 годин тому +15

    കടം മേടിച്ച രൂപ മരിച്ചിട്ട് തരാമെന്നു പറഞ്ഞാൽ ഏതെങ്കിലും വിശ്വാസി സമ്മതിക്കുമോ

  • @vikaspallath1739
    @vikaspallath1739 5 годин тому +8

    RC സൂപ്പർ 👏🏻👏🏻👏🏻👏🏻👏🏻👍🏻സാജൻ മാഷേ തങ്ങളുടെ ധൈര്യം സമ്മതിച്ചു 👍🏻ഇതുപോലെയുള്ള ചർച്ചകൾ എല്ലാ ചാനലുകളിൽ വരണം. വന്നാൽ മതത്തിനു രാഷ്ട്രീയത്തിയും കഷ്ടമാകും 🤔🤔🤔🤔🤔RC ചെയുന്നത് പുതിയ തലമുറയെ വാർത്ത് എടുക്കുന്നു. 🥰🥰🥰🥰🥰🥰🥰🥰💯👌🏻

    • @Kappenen3852
      @Kappenen3852 3 години тому

      HE IS LEADING THE PEOPLE DELEMA

    • @spknair
      @spknair 2 години тому

      ​​@@Kappenen3852ഓഹോ
      ഇംഗ്ലീഷ് അറിയില്ല എങ്കിൽ മലയാളത്തിൽ എഴുതിക്കൂടെ?

  • @adisujesh2557
    @adisujesh2557 4 години тому +8

    ഇദ്ദേഹത്തിന്റെ വീഡിയോകൾ കണ്ടതിനു ശേഷം മത ചട്ടക്കൂടുകൾ ഉപേക്ഷിച്ചു ഒരു സ്വതന്ത്ര മനുഷ്യൻ ആകാൻ സാധിച്ചു 🔥🔥

  • @sijugeo1973
    @sijugeo1973 5 годин тому +7

    Listening to RC is always a pleasure ❤

  • @histree1207
    @histree1207 5 годин тому +12

    ഇദ്ദേഹത്തെ കൊണ്ടുവന്നതിനു നന്ദി ഷാജൻ സ്കറിയ.

    • @boxing094
      @boxing094 4 години тому

      😂😂 ഇദ്ദേഹത്തെ ചർച്ചക്ക് കൊണ്ടുവരുന്നവർക്ക് 1 ലക്ഷം ആണ് സാക്ഷി എന്ന സംഘടന പറഞ്ഞതാണ്... രവിയെ കെട്ടി വലിച്ചാൽ പോകില്ല പാവം 😂😂

    • @histree1207
      @histree1207 3 години тому

      @@boxing094 എന്താണ് ഈ പറയുന്നത്. പറയുന്ന കാര്യം മറ്റുള്ളവർക്ക് മനസിലാകുന്ന മലയാളത്തിൽ പറയൂ

    • @vibezmalayalam7472
      @vibezmalayalam7472 3 години тому

      കഥാബുക്ക്‌ വെച്ചിട്ടുള്ള സംവാദം ആണോ?? 😐😐​@@boxing094

  • @harikrishnanc8845
    @harikrishnanc8845 4 години тому +5

    Very thought provoking discussion. രവിചന്ദ്രൻ പറഞ്ഞതിൽ ഒരു ചെറിയ പിഴവ്. 37:40 Life on Earth is carbon based organisms not oxygen based.

  • @spacesurfer517
    @spacesurfer517 6 годин тому +12

    RC the real reformer ❤

  • @sureshs329
    @sureshs329 5 годин тому +8

    Very good ഇൻ്റർവ്യൂ. 🎉🎉❤❤

  • @benz823
    @benz823 2 години тому +5

    RC യെ 2017 മുതൽ കേൾക്കാൻ എനിക്ക് അവസരം ലഭിച്ചു.... അങ്ങനെ എന്റെ ചിന്താ 39:08 രീതിയിൽ മാറ്റം വന്നു.... എന്തിനെയും ക്രിറ്റിക്കൽ ആയി സമീപിക്കാൻ, സയൻടിഫിക് ടെമ്പേർമെന്റ് ഓട് കൂടി ഓരോന്നിനെയും നോക്കിക്കാണാൻ സാധിക്കുന്നു... അതിനാൽ RC യെപോലും വിമർശനത്‌മകമായി സമീപിക്കാൻ എനിക്ക് കഴിയുന്നു.... Thanks RC👍❤️❤️❤️👌

  • @valluvanadanpmna
    @valluvanadanpmna 6 годин тому +12

    ഇപ്പോഴാണ് ചേരേണ്ടവർ ചേർന്നത് .

  • @OwlScreen
    @OwlScreen 3 години тому +4

    Simple and powerful....❤❤❤RC..
    എന്നെ ex Christian ആക്കിയ ആൾ ♥️♥️♥️

  • @sunnyvarughese6333
    @sunnyvarughese6333 5 годин тому +7

    ഷാജൻ സാർ , കത്തോലിക്കാ സഭ ഇത് ഒരിക്കലും ക്ഷമിക്കില്ല.

    • @benoyjohn3264
      @benoyjohn3264 5 годин тому

      സത്യം ശാസ്ത്രത്തെ അംഗീകരിക്കുന്നു. സത്യവിശ്വാസവും അതു തന്നെ ചെയ്യുന്നു.താഴെ പറയുന്ന ശാസ്ത്രസത്യങ്ങൾക്ക് ശാസ്ത്രീയമായ ഉത്തരം തരാൻ കൂടി നിരീശ്വരവാദികളെ വെല്ലുവിളിക്കുന്നു.
      എങ്ങിനെയാണ് നിരീശ്വവാദിയായിരുന്ന മെഡിസിനിൽ നോബൽ പ്രൈസ് നേടിയ ഡോ .Alexis Carrel ഒരു കത്തോലിക്കാ വിശ്വാസിയായി മാറിയത്. ശാസ്ത്രീയമായി തെളിയിക്കപ്പെട്ട Eucharistic miracle of Lanciano എങ്ങിനെ സംഭവിച്ച്.1200 വർഷത്തിനു ശേഷവും അതിപ്പോഴും മാറ്റമില്ലാതെ നില്ക്കുന്നു. eucharristic miracle of buenos aires നെക്കുറിച്ച് dr fredric zubige MD PHD യുടെ പഠന റിപ്പോർട്ട് നിങ്ങൾക്ക് വിശദീകരിക്കാനാവുമോ. 2000 വർഷത്തെ പഴക്കമെന്ന് italy യിലെ ശാസ്ത്രജ്ഞർ x ray technology യിലൂടെ സ്ഥിരീകരിച്ച Shroud of turin ലെ ക്രൂശിതനായ മനുഷ്യന്റെ Image എങ്ങിനെ ഉണ്ടായി എന്ന് നിങ്ങൾക്ക് അംഗീകരിക്കപ്പെട്ട ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ വിശദീകരിക്കാമോ? LET EVIDENCE SPEAK..ഏകസത്യ ദൈവവിശ്വാസം ജീവിത മൂല്യങ്ങൾ വളർത്തുന്നു..നിരീശ്വര, അന്ധവിശ്വാസങ്ങൾ മൂല്യച്യുതി യിലേക്ക് പുതുതലമുറയെ നയിക്കുന്നു.Please read article published in scientific journals and CNN media about life after death studies by Dr Sam parnia & team conducted connecting more than 40 hospitals in different continents. Search google with key words CNN life after death study by DR. Sam parnia. The study also pointing towards existence soul with vivid intelligence after death.

  • @jibijoji2755
    @jibijoji2755 6 годин тому +8

    Amazing ❤

  • @sureshkumarn8733
    @sureshkumarn8733 6 годин тому +16

    മരണാനന്തര ജീവിതത്തെ കുറിച്ചുള്ള കഥകൾ ഒരു മതത്തിൽ മാത്രമല്ല എല്ലാ മതങ്ങളിലും പലതരത്തിൽ പരാമർശിച്ചിട്ടുള്ളതാണ്.... ഒരേപോലെ തന്നെ വിമർശന വിധേയമാക്കാൻ ആകുന്നതാണ്

    • @RimaRose-q2f
      @RimaRose-q2f 6 годин тому +3

      അതിനു വേണ്ടി ആരും പൊട്ടിത്തെറിക്കാൻ
      ഇരുമ്പ് ജെട്ടി ഇടാൻ പോകുന്നില്ല, ഒരു മതക്കാർ ഒഴികെ 😂 അവർ പൊട്ടിത്തെറിക്കുകയും
      മറ്റുള്ളവരെ പൊട്ടിത്തെറിക്കുകയും ചെയ്യുന്നു

    • @davidfootballskills9065
      @davidfootballskills9065 5 годин тому +1

      മതങ്ങളുടെയും ദൈവത്തിന്റ്റ് പേരിലും തമ്മിൽ തല്ലി ചാകുന്നതിലും ഭേദം ഇതാണ് നല്ല ഐഡിയ 😂😂😂😂😂

    • @sureshkumarn8733
      @sureshkumarn8733 5 годин тому

      @@RimaRose-q2f ആ പറഞ്ഞത് ശരിതന്നെ... മരണത്തിനുശേഷം ജീവിക്കാൻ വേണ്ടി ജീവിക്കുന്നവരും നമ്മുടെ നാട്ടിലുണ്ട്....

    • @BJ-ed1si
      @BJ-ed1si 5 годин тому

      സത്യവിശ്വാസം ശാസ്ത്രത്തെ അംഗീകരിക്ക്കുന്നു.താഴെ പറയുന്ന ശാസ്ത്രസത്യങ്ങൾക്ക് ശാസ്ത്രീയമായ ഉത്തരം തരാൻ കൂടി നിരീശ്വരവാദികളെ വെല്ലുവിളിക്കുന്നു.
      എങ്ങിനെയാണ് നിരീശ്വവാദിയായിരുന്ന മെഡിസിനിൽ നോബൽ പ്രൈസ് നേടിയ ഡോ .Alexis Carrel ഒരു കത്തോലിക്കാ വിശ്വാസിയായി മാറിയത്. ശാസ്ത്രീയമായി തെളിയിക്കപ്പെട്ട Eucharistic miracle of Lanciano എങ്ങിനെ സംഭവിച്ച്.1200 വർഷത്തിനു ശേഷവും അതിപ്പോഴും മാറ്റമില്ലാതെ നില്ക്കുന്നു. eucharristic miracle of buenos aires നെക്കുറിച്ച് dr fredric zubige MD PHD യുടെ പഠന റിപ്പോർട്ട് നിങ്ങൾക്ക് വിശദീകരിക്കാനാവുമോ. 2000 വർഷത്തെ പഴക്കമെന്ന് italy യിലെ ശാസ്ത്രജ്ഞർ x ray technology യിലൂടെ സ്ഥിരീകരിച്ച Shroud of turin ലെ ക്രൂശിതനായ മനുഷ്യന്റെ Image എങ്ങിനെ ഉണ്ടായി എന്ന് നിങ്ങൾക്ക് അംഗീകരിക്കപ്പെട്ട ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ വിശദീകരിക്കാമോ? LET EVIDENCE SPEAK..ഏകസത്യ ദൈവവിശ്വാസം ജീവിത മൂല്യങ്ങൾ വളർത്തുന്നു..നിരീശ്വര, അന്ധവിശ്വാസങ്ങൾ മൂല്യച്യുതി യിലേക്ക് പുതുതലമുറയെ നയിക്കുന്നു.Please read article published in scientific journals and CNN media about life after death studies by Dr Sam parnia & team conducted connecting more than 40 hospitals in different continents. Search google with key words CNN life after death study by DR. Sam parnia. The study also pointing towards existence soul with vivid intelligence after death

    • @sreedevinkutty1177
      @sreedevinkutty1177 4 години тому

      Enthokke paranjalum Prapancha sakthi ellathe oru manushyanum jeevitham undakilla.Bhoomi Chalikkathirunnnal ellam nischalamanu. Manushyrey ara undakkiyathu.Prapacham kara kadal akasam ellam enthanu.Aham Bhrammasmi.Eswran enna sakthi anirvachaneeyam.Eyaley vilichu charcha chaithu Janangalkku enthu kittan.

  • @sanman484
    @sanman484 6 годин тому +7

    Really a nice interview series 👏👏

  • @kuttanpillaisivakumar3569
    @kuttanpillaisivakumar3569 Годину тому +2

    ഒരുപാട് അറിവുകൾ തന്നു.🙏👍👍👍👍👍👍👍👍👍👍👍👍👍

  • @shamseercx7
    @shamseercx7 5 годин тому +77

    ദൈവം ഉണ്ടേൽ ആ ദൈവത്തിന് ഒറ്റ കഴിവേ ഒള്ളു..
    ആർക്കും ഒരു തെളിവ് തെരാതെ ഒളിച്ചിരിക്കാൻ പറ്റുന്നു...

    • @sunnymadhavan
      @sunnymadhavan 5 годин тому +5

      😂😂😂പൊളി

    • @AnilKumar-pw5vh
      @AnilKumar-pw5vh 5 годин тому +3

      🤣🤣🤣🤣👌🏻👌🏻👌🏻

    • @benoyjohn3264
      @benoyjohn3264 5 годин тому

      സത്യം ശാസ്ത്രത്തെ അംഗീകരിക്കുന്നു. സത്യവിശ്വാസവും അതു തന്നെ ചെയ്യുന്നു.താഴെ പറയുന്ന ശാസ്ത്രസത്യങ്ങൾക്ക് ശാസ്ത്രീയമായ ഉത്തരം തരാൻ കൂടി നിരീശ്വരവാദികളെ വെല്ലുവിളിക്കുന്നു.
      എങ്ങിനെയാണ് നിരീശ്വവാദിയായിരുന്ന മെഡിസിനിൽ നോബൽ പ്രൈസ് നേടിയ ഡോ .Alexis Carrel ഒരു കത്തോലിക്കാ വിശ്വാസിയായി മാറിയത്. ശാസ്ത്രീയമായി തെളിയിക്കപ്പെട്ട Eucharistic miracle of Lanciano എങ്ങിനെ സംഭവിച്ച്.1200 വർഷത്തിനു ശേഷവും അതിപ്പോഴും മാറ്റമില്ലാതെ നില്ക്കുന്നു. eucharristic miracle of buenos aires നെക്കുറിച്ച് dr fredric zubige MD PHD യുടെ പഠന റിപ്പോർട്ട് നിങ്ങൾക്ക് വിശദീകരിക്കാനാവുമോ. 2000 വർഷത്തെ പഴക്കമെന്ന് italy യിലെ ശാസ്ത്രജ്ഞർ x ray technology യിലൂടെ സ്ഥിരീകരിച്ച Shroud of turin ലെ ക്രൂശിതനായ മനുഷ്യന്റെ Image എങ്ങിനെ ഉണ്ടായി എന്ന് നിങ്ങൾക്ക് അംഗീകരിക്കപ്പെട്ട ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ വിശദീകരിക്കാമോ? LET EVIDENCE SPEAK..ഏകസത്യ ദൈവവിശ്വാസം ജീവിത മൂല്യങ്ങൾ വളർത്തുന്നു..നിരീശ്വര, അന്ധവിശ്വാസങ്ങൾ മൂല്യച്യുതി യിലേക്ക് പുതുതലമുറയെ നയിക്കുന്നു.Please read article published in scientific journals and CNN media about life after death studies by Dr Sam parnia & team conducted connecting more than 40 hospitals in different continents. Search google with key words CNN life after death study by DR. Sam parnia. The study also pointing towards existence soul with vivid intelligence after death.

    • @brodystephen8290
      @brodystephen8290 5 годин тому +6

      മനുഷ്യനു ഒരു ഒരു ഒരു ഗുണവും കിട്ടാത്ത ആശ യമാണ് ദൈവം വിശ്വാസം

    • @mathsipe
      @mathsipe 5 годин тому +2

      Nice observation👌

  • @rajanmb3148
    @rajanmb3148 Годину тому +1

    Excellent Mr.Shajan for bringing C.Ravichandran to yr pgm...he is absolutely fantastic...

  • @johnyfedo2646
    @johnyfedo2646 Годину тому +1

    C Ravichandran ന് ആത്മാവിന്റെ പ്രവർത്തനം അറിയാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു...

  • @SahajanPG-b1h
    @SahajanPG-b1h 4 години тому +5

    രവിചന്ദ്രനെ പോലൊരു ജ്ഞാനരാക്ഷസനെ മലയാളിക്കു നൽകിയ ജഗദീശ്വരന് ആമേൻ !

  • @Rks-t8z
    @Rks-t8z 4 години тому +23

    Super മാർക്കറ്റിൽ പോയി സാധങ്ങൾ ഒക്കെ വാങ്ങിച് ഉമ്മാനെ വീട്ടിലാക്കി bike ൽ ഞാൻ beach side ഉള്ള റോഡിലൂടെ പോകുന്നു പിന്നെ ഞാൻ കണ്ണ് തുറക്കുമ്പോൾ ഹോസ്പിറ്റലിൽ ആണ് എന്താണ് സംഭവിച്ചത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല വേഗത്തിൽ വന്ന ഒരു വാഹനം എന്നെ ഇടിച്ചു തെറിപ്പിച്ചതാണ് എന്നും ആദ്യം Akg ഹോസ്പിറ്റലിലും പിന്നീട് പരിയാരം medical കോളേജിലും ആയി ഞാൻ icu വിൽ കിടക്കാൻ തുടങ്ങി രണ്ട് ദിവസാമായി എന്നും പിന്നീട് ബന്ധുക്കൾ പറയുമ്പോഴാണ് ഞാൻ അറിയുന്നത് ആ രണ്ട് ദിവസം കടന്ന് പോയത് ഞാൻ arinnittu കൂടിയില്ല തലയോട്ടിക്ക് വിള്ളൽ ഉണ്ടായിരുന്നു ബോധം വന്നു കുറച്ചു കഴിഞ്ഞപ്പോൾ എന്റെ ബോധം വീണ്ടും പോയി പിന്നീട് എഴുന്നേറ്റപ്പോൾ സ്വന്തം പേരുൾപ്പെടെ എല്ലാം തന്നെ ഞാൻ മറന്നു പോയി അഞ്ചു മാസത്തിനു ശേഷമാണ് പിന്നെ ഓർമ തിരിച്ചു കിട്ടിയത് എന്റെ തലയോട്ടിക്ക് പരിക്ക് ഉണ്ടെങ്കിൽ കൂടിയും തലച്ചോറിന് യാതൊരു ക്ഷതവും സംഭവിച്ചിരുന്നില്ല എന്നിട്ടാണ് ഈ പറഞ്ഞ അവസ്ഥയിൽ കൂടെയൊക്കെ ഞാൻ കടന്ന് പോയത് അപ്പോൾ പിന്നെ തലച്ചോറ് പോലും അഴുകി പോയ ഒരു വ്യക്തിയുടെ ബോധം നശിക്കില്ല എന്നും അത് ആത്മാവായി തുടരും എന്ന് പറയുന്നതും പറ്റെ അബദ്ധമാണ് എന്നെ പറയാൻ സാധിക്കുള്ളൂ സത്യത്തിൽ അന്നത്തെ ആ accident ൽ ഞാൻ മരിച്ചിരുന്നു എങ്കിൽ ഞാൻ മരിക്കുകയാണ് എന്ന് പോലും എനിക്കറിയാൻ സാധിക്കുമായിരുന്നില്ല.

    • @tulunadu5585
      @tulunadu5585 3 години тому

      കറക്റ്റ്

    • @vinoomathew8739
      @vinoomathew8739 3 години тому

      Very correct. U wouldn't even know that u were dead. It will be like current off. Lights out. That's it

    • @Zenobia-jj4lz
      @Zenobia-jj4lz 3 години тому

      ​@@tulunadu5585😅😅

    • @sumeshgopi4501
      @sumeshgopi4501 Годину тому +1

      👍

    • @rejigopinathrejigopinath6968
      @rejigopinathrejigopinath6968 Годину тому +1

      അത്രയേ ഒള്ളൂ ബ്രോ... അതോടെ തീർന്നു... പിന്നെ കുറേ മോളിക്യുൾസ് മാത്രം...

  • @Shaneeshpulikyal
    @Shaneeshpulikyal Годину тому +4

    എൻ്റെ പൊന്നോ....
    അങ്ങ് പൊളിക്കുവാണ് R.c

  • @histree1207
    @histree1207 4 години тому +6

    സൂപ്പർ സംസാരം കൂടുതൽ എപ്പിസോഡുകൾ വേണം

  • @Humanity..4080
    @Humanity..4080 4 години тому +2

    അഭിനന്ദനങ്ങൾ ❤

  • @kesavadas5502
    @kesavadas5502 5 годин тому +9

    രണ്ടു പേർക്കും thanks 👍

  • @tomthomas3986
    @tomthomas3986 5 годин тому +7

    നൈസ് ഇന്റർവ്യൂ...

  • @josoottan
    @josoottan 6 годин тому +28

    മതം പഠിപ്പിച്ച കാര്യങ്ങൾ തൽക്കാലം മാറ്റി വച്ച് നാച്ചുറൽ സെലക്ഷനെക്കുറിച്ച് പഠിച്ചാൽ പുതിയ ഒരു അത്ഭുതലോകത്തേക്കാണ് ചിന്ത കടക്കുന്നത്! ഷാജന് രവിചന്ദ്രനെ മനസ്സിലാക്കാൻ ബുദ്ധിമുട്ട് വരുന്നത് ബൈബിളിൻ്റെ അടിസ്ഥാനം വിടാതെ ചിന്തിക്കുന്നതുകൊണ്ടാണ്!

    • @BJ-ed1si
      @BJ-ed1si 5 годин тому

      സത്യവിശ്വാസം ശാസ്ത്രത്തെ അംഗീകരിക്ക്കുന്നു.താഴെ പറയുന്ന ശാസ്ത്രസത്യങ്ങൾക്ക് ശാസ്ത്രീയമായ ഉത്തരം തരാൻ കൂടി നിരീശ്വരവാദികളെ വെല്ലുവിളിക്കുന്നു.
      എങ്ങിനെയാണ് നിരീശ്വവാദിയായിരുന്ന മെഡിസിനിൽ നോബൽ പ്രൈസ് നേടിയ ഡോ .Alexis Carrel ഒരു കത്തോലിക്കാ വിശ്വാസിയായി മാറിയത്. ശാസ്ത്രീയമായി തെളിയിക്കപ്പെട്ട Eucharistic miracle of Lanciano എങ്ങിനെ സംഭവിച്ച്.1200 വർഷത്തിനു ശേഷവും അതിപ്പോഴും മാറ്റമില്ലാതെ നില്ക്കുന്നു. eucharristic miracle of buenos aires നെക്കുറിച്ച് dr fredric zubige MD PHD യുടെ പഠന റിപ്പോർട്ട് നിങ്ങൾക്ക് വിശദീകരിക്കാനാവുമോ. 2000 വർഷത്തെ പഴക്കമെന്ന് italy യിലെ ശാസ്ത്രജ്ഞർ x ray technology യിലൂടെ സ്ഥിരീകരിച്ച Shroud of turin ലെ ക്രൂശിതനായ മനുഷ്യന്റെ Image എങ്ങിനെ ഉണ്ടായി എന്ന് നിങ്ങൾക്ക് അംഗീകരിക്കപ്പെട്ട ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ വിശദീകരിക്കാമോ? LET EVIDENCE SPEAK..ഏകസത്യ ദൈവവിശ്വാസം ജീവിത മൂല്യങ്ങൾ വളർത്തുന്നു..നിരീശ്വര, അന്ധവിശ്വാസങ്ങൾ മൂല്യച്യുതി യിലേക്ക് പുതുതലമുറയെ നയിക്കുന്നു.Please read article published in scientific journals and CNN media about life after death studies by Dr Sam parnia & team conducted connecting more than 40 hospitals in different continents. Search google with key words CNN life after death study by DR. Sam parnia. The study also pointing towards existence soul with vivid intelligence after death

    • @adarshchandranarms5045
      @adarshchandranarms5045 4 години тому +1

      ​@@BJ-ed1siകഷ്ടം തന്നണ്ണാ

    • @vjdcricket
      @vjdcricket 2 години тому

      100 % ശരിയാണ്

    • @manut1349
      @manut1349 2 години тому

      @@BJ-ed1si
      തമാശ പറയുന്നതിന് ഒരു അതിരു വേണം സേട്ടാ ,
      1 .Alexis Carell ഇന്റെ കാര്യം ----ലോകത്തു ഒരു പാട് പേര് ദൈവ വിശ്വാസികളാകുന്നുണ്ട് അത് ദൈവം ഉണ്ടെന്നുള്ളതിന് തെളിവല്ല . നമ്മളുടെ ISRO ചെയർമാൻ അമ്പലത്തിൽ പോകും അതുകൊണ്ട് ഹിന്ദു ദൈവം ഉണ്ട് എന്നുള്ളതിന് തെളിവാകുമോ
      2 ) 18 നൂറ്റാണ്ടിലാണ് ബ്രസീലിൽ Eucharistic miracle of Lanciano നടുന്നു എന്ന് പറയുന്നത് , അതുകഴിഞ്ഞു പല നൂറ്റാണ്ടു കഴിഞ്ഞു ചേട്ടാ , പിന്നീട് 1970 നടത്തിയ പരീക്ഷണത്തിൽ ആ സൂക്ഷിച്ച വച്ചത് ഹാർട്ട് tissue പിന്നെ AB +VE ബ്ലഡ് ആണെന്നെ കണ്ടുള്ളു , ഇതെങ്ങനെ തെളിവാകും (ഒരാളെ കൊന്ന് അയാളുടെ ഹാർട്ടും ബ്ലഡും സൂക്ഷിച്ചു വച്ചു അത്രയേ ഉള്ളു ). അതുപോലെ ഉള്ളു അടുത്ത അത്ഭുതവും
      3 )shroud of Turin ഇന്റെ പഴക്കം തന്നെ കോൺട്രോവേർസി ആണ് ,1260 മുതൽ 1390 ചില സ്റ്റഡി പറയുന്നു ചിലത് 2000 മെന്ന് , പഴക്കമുള്ള ഒരു തുണി അതിൽ ഒരു ഇമേജ് എങ്ങനെയാണ് ദൈവം ഉണ്ടെന്നുള്ളതിന് തെളിവ് ആകുക
      4 )SAM PARNIA യുടെ സ്റ്റഡി പറയുന്നത് കാർഡിയാക് അറസ്റ്റുണ്ടായ ശേക്ഷവും മണിക്കൂറുകളോളം ബ്രെയിൻ tissue viable ആയി നിലകൊള്ളും , ബ്രെയിൻ ഉള്ളപ്പോൾ നമുക്കെ പല അനുഭവങ്ങളും ഉണ്ടാകും പലതും തോന്നും , ആ തോന്നൽ എങ്ങനെ ആണ് ദൈവമുണ്ടെന്നുള്ളതിന് തെളിവാകുക , ഉറങ്ങുന്ന ആൾ സ്വപ്നം കാണുന്നത് പോലെ യുള്ളൂ ഇത് , മരണത്തിനടുത്തുള്ള ആൾകാർ അവർ മരണത്തെകുറിച്ച് മുമ്പു കേട്ടിരുന്ന കാര്യങ്ങളാകും ചിന്തിക്കുക, അതുപോലെ അവർക്കു തോന്നാം

  • @Somu-ev3wy
    @Somu-ev3wy 5 годин тому +14

    ഇതൊക്കെ കെട്ട് കുറച്ച് പേർക്ക് എങ്കിലും തലയ്ക്ക് അകത്തു വെളിച്ചം കേറിയിരുന്നെങ്കിൽ അത്രയും നല്ലത്

  • @sherifurehman1111
    @sherifurehman1111 4 години тому +2

    Really enjoyed the conversation 👍👍

  • @SethuMadhavan-jz6br
    @SethuMadhavan-jz6br 3 години тому +1

    കാലിക പ്രസക്തി തിരിച്ചറിയുന്ന mr സാജൻ... മനുഷ്യമനസ്സിൽ പ്രകാശം വിതറാനൂതകുന്ന താങ്കളുടെ ശ്രമം അത്യന്തം സ്ലാഘനീയം.. അല്പബുദ്ദികളുടെ പരിഹാസം.. ചന്ദ്രനെ കുരച്ചുവിരട്ടാമെന്ന കില്ലപ്പട്ടികളുടെ വ്യാമോഹംമാത്രം... താങ്കളുടെ ധീരത അഭിനന്ദനാർഹം...
    വിജയീ ഭവ ♥️🙏

  • @ajfox4568
    @ajfox4568 6 годин тому +9

    RC♥️

  • @vijayanpillaid144
    @vijayanpillaid144 Годину тому +1

    അഭിനന്ദനങ്ങൾ 🌹❤️

  • @jayachandranchandran1589
    @jayachandranchandran1589 6 годин тому +8

    മനുഷ്യൻ ഈ ലോകത്തുള്ള എല്ലാ ജന്തു ജീവികളുടെ കൂട്ട് ആണ് ഒരു വെത്യാസം മാത്രം സംസാരിക്കാൻ, ചിന്തിക്കാൻ ഉള്ള കഴിവ്, പോത്തിനെ എത്ര എണ്ണം ഒരു ദിവസം വെട്ടുന്നു അതിന്റെ ആദ്മവ് എവിടെ പോകും എന്ന് ചോദിക്കാൻ പോത്തിന് സംസാരിക്കാൻ പറ്റാത്തത് കൊണ്ട്, ഇത് ചിന്തിച്ചു കൂട്ടാൻ കഴിവ് ഉള്ളത് കൊണ്ട് ഏതു രീതിയിൽ വേണം എങ്കിലും ചോദ്യം ചോദിക്കാൻ പറ്റും.

    • @VijeeshK-p5e
      @VijeeshK-p5e 5 годин тому

      നീ മനസ്സിലാക്കാത്ത ഒരു കാര്യം നമ്മുടെ കർമ്മഫലം അനുസരിച്ചാണ് പോത്തായും പുഴുവായും ഒക്കെ ജനിക്കുന്നത് ജ്ഞാനപ്പാന വായിക്കൂ

    • @sivanandk.c.7176
      @sivanandk.c.7176 4 години тому

      അമേരിയ്ക്കൻ ആദിവാസികൾക്ക് ആത്മാവുണ്ടോ എന്നന്വേഷിയ്ക്കാൻ പോപ്പിന്റെ ആളുകൾ ആദ്യം പോയിപോൽ.
      "അവർക്ക് ജന്തുക്കളെപ്പോലെതന്നെ ആത്മാവില്ല"; അതുകൊണ്ട് കൊന്നു തീർത്ത് ആ ഭൂഖണ്ഡം പിടിച്ചെടുക്കാം." എന്നുള്ള ക്ലിയറൻസ് കിട്ടിയപ്പോൾ യൂറോപ്യൻമാർ പണി തുടങ്ങി !
      അങ്ങനെ സ്മാൾ പോക്സ് പിടിച്ച സായിപ്പന്മാരുടെ കമ്പിളി കൊടുത്ത്, അവരതുപയോഗിച്ച് രോഗം പടർന്ന് നാമാവശേഷമായി. ആ നാട് സായിപ്പിന്റെ സ്വന്തവുമായി !
      "ആത്മാവ് ഉണ്ടെ"ന്ന് റിപ്പോർട്ട് ചെയ്ത അച്ചന്മാരെ വിശ്വസിച്ചവർ അവിടെച്ചെന്ന് അവശേഷിച്ചവരെ വിശ്വാസികൾ ആക്കുകയും ചെയ്തുപോൽ !

  • @diagoras615
    @diagoras615 3 години тому +3

    2013-14 മുതൽ ഇദ്ദേഹത്തിൻ്റെ പ്രഭാഷണങ്ങൾ കേൾക്കുന്നു.അന്ന് താങ്കൾ ഒരു ലാപ്ടോപ്പും കുറെ ചോദ്യങ്ങളും ആയി സമൂഹത്തിലെ പല ആളുകളുടെ അടുത്തും പോയി ഇൻ്റർവ്യൂ എടുക്കുമായിരുന്നു.അവിടെ നിന്നും ഇന്ന് താങ്കളെ അല്ലെങ്കിൽ താങ്കളുടെ ആശയങ്ങളെ കേൾക്കാൻ ഒരുപാട് ആളുകൾ ഉണ്ടായി വരുന്നു.എതിർക്കുന്നവർ ഉണ്ടാകാം,പക്ഷേ അവർ തന്നെ പിന്നീട് ഈ ആശയത്തിൻ്റെ പ്രചാരകർ ആയി മാറുന്നതും കാണാൻ സാധിക്കും.well done RC

  • @Sahadvijay
    @Sahadvijay 5 годин тому +5

    Rc ഈ കാലഘട്ടത്തിന്റെ നവോത്ദന നായകൻ

  • @RamaChandran-rz7ll
    @RamaChandran-rz7ll 4 години тому +2

    വളരെ നല്ലചർച്ച

  • @robinsfrancis
    @robinsfrancis 6 годин тому +42

    എന്റെ കുറുവാസനം പൂട്ടി കെട്ടേണ്ടി വരുമല്ലോ 😢😢 എന്റെ കുറുവാസന മാതാവേ 😢😢

    • @RimaRose-q2f
      @RimaRose-q2f 6 годин тому +13

      ബോധം തീരെ ഇല്ലാത്ത വരും വിദ്യാഭ്യാസ
      കുറവ് ഉള്ളവരും ബിപിന്നെ നല്ല vidya അഭ്യാസം ഉണ്ടായിട്ടും ബോധം ഇല്ലാത്തവരും
      കൃപാസനം
      വളർത്തും😂😂😂

    • @kltrolls1252
      @kltrolls1252 5 годин тому

      Fact എന്താണെന്നു വെച്ചാൽ അവിടൊക്കെ ആളുകൾ കൂടുകയാണ് മറ്റൊരിടത്തു തീവ്രവാദികൾ ചാവുന്നു 🥳

    • @nithyanandn6636
      @nithyanandn6636 5 годин тому

      be a gentle man yaar ..

    • @benoyjohn3264
      @benoyjohn3264 5 годин тому

      സത്യം ശാസ്ത്രത്തെ അംഗീകരിക്കുന്നു. സത്യവിശ്വാസവും അതു തന്നെ ചെയ്യുന്നു.താഴെ പറയുന്ന ശാസ്ത്രസത്യങ്ങൾക്ക് ശാസ്ത്രീയമായ ഉത്തരം തരാൻ കൂടി നിരീശ്വരവാദികളെ വെല്ലുവിളിക്കുന്നു.
      എങ്ങിനെയാണ് നിരീശ്വവാദിയായിരുന്ന മെഡിസിനിൽ നോബൽ പ്രൈസ് നേടിയ ഡോ .Alexis Carrel ഒരു കത്തോലിക്കാ വിശ്വാസിയായി മാറിയത്. ശാസ്ത്രീയമായി തെളിയിക്കപ്പെട്ട Eucharistic miracle of Lanciano എങ്ങിനെ സംഭവിച്ച്.1200 വർഷത്തിനു ശേഷവും അതിപ്പോഴും മാറ്റമില്ലാതെ നില്ക്കുന്നു. eucharristic miracle of buenos aires നെക്കുറിച്ച് dr fredric zubige MD PHD യുടെ പഠന റിപ്പോർട്ട് നിങ്ങൾക്ക് വിശദീകരിക്കാനാവുമോ. 2000 വർഷത്തെ പഴക്കമെന്ന് italy യിലെ ശാസ്ത്രജ്ഞർ x ray technology യിലൂടെ സ്ഥിരീകരിച്ച Shroud of turin ലെ ക്രൂശിതനായ മനുഷ്യന്റെ Image എങ്ങിനെ ഉണ്ടായി എന്ന് നിങ്ങൾക്ക് അംഗീകരിക്കപ്പെട്ട ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ വിശദീകരിക്കാമോ? LET EVIDENCE SPEAK..ഏകസത്യ ദൈവവിശ്വാസം ജീവിത മൂല്യങ്ങൾ വളർത്തുന്നു..നിരീശ്വര, അന്ധവിശ്വാസങ്ങൾ മൂല്യച്യുതി യിലേക്ക് പുതുതലമുറയെ നയിക്കുന്നു.Please read article published in scientific journals and CNN media about life after death studies by Dr Sam parnia & team conducted connecting more than 40 hospitals in different continents. Search google with key words CNN life after death study by DR. Sam parnia. The study also pointing towards existence soul with vivid intelligence after death.

    • @cmntkxp
      @cmntkxp 5 годин тому

      റിമ റോസ് നിങ്ങൾക്ക് ആവശ്യം ഇല്ലാത്ത കൊണ്ട് ആണ്
      ആവശ്യം ഉള്ളവര് അവിടെ പോകും ആവശ്യം സാധിക്കും.
      നിങ്ങള് എന്തു പറഞ്ഞിട്ട് എന്തു കാര്യം
      എനിക് ഒരു പരിഹരിക്കാൻ ആകാത്ത പ്രതിസന്ധി വന്നാൽ ഞാൻ നിങ്ങളുടേ അടുത്ത് വരണോ അതോ kreupasanathi ല് പോണോ.
      ​@@RimaRose-q2f

  • @SomarajanNarayanan-b1l
    @SomarajanNarayanan-b1l 3 години тому +4

    മരണം കഴിഞ്ഞാൽ ഒരു ആത്മാവും ഇല്ല പറങ്കിമാവും ഇല്ല ..ഉറങ്ങിക്കഴിഞ്ഞാൽ നമ്മൾ ഒന്നും അറിയുന്നില്ല ഉണരുന്നത് വരെ ..എന്നാൽ നമ്മുടെ ചുറ്റുമുള്ളവർ നമ്മളെ കാണുന്നുണ്ട് ..അതുപോലെ ബോധക്ഷയം സംഭവിച്ചാൽ നമ്മൾ ഒന്നും അറിയുന്നില്ല ചുറ്റുമുള്ളത് ..അതുപോലെ തന്നെയാണ് മരണത്തിനു ശേഷം നമ്മുടെ ശരീരം മറഞ്ഞുകഴിഞ്ഞാൽ നമ്മൾ ഒന്നും അറിയുന്നില്ല ചുറ്റുമുള്ള പരിചയക്കാർ ഓർമയിൽ നമ്മളെ ഓർക്കും എന്നാൽ നമ്മൾ ഒന്നും അറിയുന്നില്ല ..ഉണരാത്ത ഒറക്കം

  • @tomjoseca
    @tomjoseca 2 години тому +2

    Hi Shajan, one of the best interview you did. Now I think you will follow him. 👍👍

  • @koyilil2002
    @koyilil2002 4 години тому +3

    എല്ലാറ്റിനും ശരിയുത്തരം മാത്രം!!!

  • @Sunilkumar-zc6ke
    @Sunilkumar-zc6ke 19 хвилин тому

    Shajan Sir you did a wonderful attempt excellent.. thank you ❤

  • @praveenhkollam1235
    @praveenhkollam1235 5 годин тому +4

    ഷാജൻ സർ വെയ്‌സ്റ് പൈപ്പിലൂടെ തന്നെയാണ് നമ്മുടെ ബീജോം കടന്നുപോകുന്നത് ഞാനാണ് ദൈവമെങ്കിൽ നല്ലൊരു extra ഫൈറ്റിങ്സ് വെച്ചുപിടിപ്പിച്ചേനെ

    • @ummarummar8684
      @ummarummar8684 Годину тому

      ഇനിയും അത് ചെയ്യാം ശ്രമിക്കൂ

  • @KaippsCafe
    @KaippsCafe 5 годин тому +8

    "ഹൂറികളെ പറ്റി ചോദിച്ചു. ഒട്ടും ശരിയായില്ല" എന്ന കമൻ്റ് വന്നില്ലേ?

    • @sunnymadhavan
      @sunnymadhavan 5 годин тому +5

      കൈപ്പള്ളി സാർ.. നമസ്കാരം.. കോയമാർ വല്ലാതെ ഇപ്പൊ വള്ളി പിടിക്കാൻ വരാറില്ല😂

    • @sebastianthomas7781
      @sebastianthomas7781 5 годин тому

      ഇയാൾ യൂറോപ്പിൽ പോയപ്പോൾ പെണ്ണുകളെ റൂമിൽ വരുത്തി ഹാപ്പി എൻഡിങ് മസ്സാജ് ചെയ്യിപ്പിച്ചവനാ ....പബ്ബിൽ പോയി ഹൂറിയെ ചുബിബിച്വന ...ഈ ലോകത്തു ഹൂറികൾ ഉണ്ടെകിൽ സ്വർഗത്തിൽ ആരും ആഗ്രഹിക്കുന്ന ഹൂറിയെ നൽകാൻ ദൈവത്തിനു എന്റ പ്രയാസം ???????.

  • @sujin6006
    @sujin6006 2 години тому +1

    ❤❤. .wonderful...

  • @XCommunist
    @XCommunist 6 годин тому +7

    മരിച്ചു കഴിയുമ്പോൾ എന്തെങ്കിലും കിട്ടാൻ വേണ്ടി ഞാൻ പണം കൊടുക്കാറില്ല. കാര്യസാദ്യത്തിനായി നേർച്ച ഒക്കെ ചെയ്യാറുണ്ട്

    • @sivanandk.c.7176
      @sivanandk.c.7176 4 години тому

      കിട്ടിയില്ലെങ്കിൽ ഉപഭോക്തൃ കോടതിയിൽ പരാതിപ്പെടാൻ പറ്റുമോ !

    • @XCommunist
      @XCommunist 2 години тому

      @@sivanandk.c.7176 സാധനം വാങ്ങുന്നതിനു മുന്നേ പണം കൊടുത്തിട്ടു പരാതി പറഞ്ഞിട്ട് എന്ത് കാര്യം? സംശയം ഉള്ള ആളുകൾ കാര്യം നടന്നിട്ട് കാശ് കൊടുക്കുക. അല്ലാതെ മുൻ‌കൂർ ക്യാഷ് കൊടുക്കണം എന്ന് ആര് പറഞ്ഞു

    • @tonyxavier6509
      @tonyxavier6509 Годину тому

      നിങ്ങളുടെ നേർച്ച കണ്ട് കണ്ണു മഞ്ഞളിച്ച ദൈവം, അദ്ദേഹത്തിന്റെ പഴയ പ്ലാൻ മാറ്റി, നിങ്ങൾക്ക് അനുകൂലമായ പുതിയ പ്ലാൻ ഉണ്ടാക്കും, അല്ലേ? കൈക്കൂലി വാങ്ങുന്ന സർക്കാർ ജോലിക്കാർക്ക് അതിലും അന്തസ്സുണ്ടല്ലോ.
      പള്ളിയും അമ്പലവും പണം പിരിക്കുന്നത് operational expenses ന് വേണ്ടിയാണ്. പക്ഷേ അതു പറഞ്ഞാൽ ആരും കൊടുക്കാത്തത് കൊണ്ട്, കൊടുത്താൽ ദൈവം ഇരട്ടിപ്പിച്ചു തരും എന്ന കഥ അടിച്ച് വിടാൻ തുടങ്ങി

  • @adarshpsadarshps
    @adarshpsadarshps 5 годин тому +31

    Ravichandran sir ❤❤❤❤❤കേരളത്തിൽ ഉള്ള ഏറ്റവും നല്ല യുക്തിവാദി

    • @anas01111
      @anas01111 5 годин тому +1

      നിരീശ്വരവാദിയെന്ന് തിരുത്തണം

    • @livewithapurpose5651
      @livewithapurpose5651 5 годин тому +1

      Sanghi

    • @magicframes11
      @magicframes11 5 годин тому +1

      ​@@livewithapurpose5651ജിഹു 😂😂😂

    • @sebastianthomas7781
      @sebastianthomas7781 5 годин тому

      ഇയാൾ യൂറോപ്പിൽ പോയപ്പോൾ പെണ്ണുകളെ റൂമിൽ വരുത്തി ഹാപ്പി എൻഡിങ് മസ്സാജ് ചെയ്യിപ്പിച്ചവനാ ....പബ്ബിൽ പോയി ഹൂറിയെ ചുബിബിച്വന ...ഈ ലോകത്തു ഹൂറികൾ ഉണ്ടെകിൽ സ്വർഗത്തിൽ ആരും ആഗ്രഹിക്കുന്ന ഹൂറിയെ നൽകാൻ ദൈവത്തിനു എന്റ പ്രയാസം ???????.
      😅😅😅😅

    • @vijayanck1324
      @vijayanck1324 4 години тому

      സജി

  • @muhammedkunhik1296
    @muhammedkunhik1296 4 години тому +1

    Orupad orupad areve pakarnne tharunna Thangalke big thanks

  • @ajmogral8487
    @ajmogral8487 Годину тому

    Thank-you Ravi Chandra sir

  • @sparrrta
    @sparrrta 5 годин тому +7

    ലെ ഇൻറ്റവ്യൂ കഴിഞ്ഞപ്പോ ഷാജൻ വീട്ടിൽ ::: എടിയേ ഇന്നലെ വരെ ഉള്ള ഞാൻ അല്ല ഇന്ന് മുതൽ...
    ലെ ബോബി:: ഞാൻ ഇത് നിങ്ങളോട് അങ്ങോട്ട് പറയണമെന്ന് കരുതിയതാ.. അപ്പോൾ എങ്ങനാ ചേട്ടാ 12ആം തീയതീയിലെ ലിറ്റ്മസിനു രജിസ്റ്റർ ചെയ്യുവല്ലേ...
    Shaj::: Vokeyyy... Done

  • @nijakuriyakose6016
    @nijakuriyakose6016 Годину тому +1

    Shajan അയാളുടെ പരമാവധി അറിവ് വച്ചു അറിഞ്ഞു കൊണ്ട് തന്നെ ആണ് ചോദിക്കുന്നെ. 😜❤️he just എക്സ്പോസിംഗ് RC. Thanks ഷാജൻ.

  • @akshaiprabhu7525
    @akshaiprabhu7525 5 годин тому +4

    Rc sir right 1:15 2:17 3:27 4:40 5:00 5:20 5:34 6:08 6:32

  • @PABLOESCOBAR-nx3ss
    @PABLOESCOBAR-nx3ss 5 годин тому +8

    19:36 ആനയസേന മരണം അനാദയന്യേന ജീവിതം ദേഹി മത് കൃപയാ ശംഭോ ത്വയി ഭക്തിമഞ്ചലാ ( വേദനയില്ലാത്ത മരണം രോഗങ്ങളില്ലാത്ത ജീവിതം നിന്നിൽ അച്ഛഞ്ചല ഭക്തനായ എനിക്ക് തന്നാലും ശംഭോ )

    • @lalkumar.1923
      @lalkumar.1923 2 години тому

      അല്പം വ്യത്യാസമുണ്ട്. "അനായാസേന മരണം, വിനാ ദൈന്യേന ജീവനം, ദേഹി മേ കൃപയാ നാഥാ, ത്വയി ഭക്തിരചഞ്ചല".

    • @PABLOESCOBAR-nx3ss
      @PABLOESCOBAR-nx3ss 2 години тому +1

      @@lalkumar.1923 ഞാൻ പറഞ്ഞ ഈ ശ്ലോകം രാവണപ്രഭുവിൽ ലാലേട്ടൻ പറയുന്നതാണ് 😂

    • @sindhumeenakshi8563
      @sindhumeenakshi8563 Годину тому

      😂😂​@@PABLOESCOBAR-nx3ss

  • @svijayaprasad5840
    @svijayaprasad5840 2 години тому

    വളരെ നല്ല ചർച്ച നന്ദി ❤

  • @vasudevamenonsb3124
    @vasudevamenonsb3124 Годину тому

    Thanks,❤ for such a wonderful interaction 🎉

  • @wizardofb9434
    @wizardofb9434 2 години тому +1

    Nice interview. Better than political interview.

  • @premkumarkrishnan2013
    @premkumarkrishnan2013 5 годин тому +3

    നല്ല രസമുള്ള ഇന്റർവ്യൂ

  • @maniraman4248
    @maniraman4248 3 години тому +1

    വളരെ നല്ല ചർച്ച...❤🌹

  • @shajisukumaran-mu8or
    @shajisukumaran-mu8or 47 хвилин тому

    Thought provoking interview. Thank you both❤

  • @RCPsychics
    @RCPsychics 2 години тому +1

    Exactly

  • @vinodkumarag5360
    @vinodkumarag5360 37 хвилин тому

    മികച്ച ചോദ്യങ്ങളും ഉത്തരവും

  • @Adilmk1985
    @Adilmk1985 6 годин тому +3

    🌹❤❤

  • @sathghuru
    @sathghuru 2 години тому +2

    R.C യുടെ ഏറ്റവും നല്ല ഇൻ്റർവ്യൂ

  • @joinsubin
    @joinsubin 2 години тому +1

    Very nice interview

  • @titothomas6709
    @titothomas6709 Годину тому +1

    ഗുഹാ മനുഷ്യന്റ് ഏറ്റവും വലിയ കണ്ടുപിടുതസ്മാണ് ദൈവം ...അഡ്വാണിക്കാതെ ഭക്ഷണം കഴിക്കാൻ.....risk ഇല്ലാതെ വേട്ടയാടാൻ..അപരനെ ഉപയോഗിച്ച.....

  • @vipinpn7282
    @vipinpn7282 56 хвилин тому

    Excellent talk❤

  • @vinodctchirappurathuthanka6010
    @vinodctchirappurathuthanka6010 Годину тому

    ഒരു സാദാരണ വിശ്വാസിയുടെ ചോദ്യം സാദാരണക്കാരന് മനസ്സിലാകുന്ന ഉത്തരം Sooper ഇത്തരം ചിന്തകൾ ചെറുപ്പകാലത്ത് തന്നെ ലഭിക്കണ മായിരുന്നു എന്നാഗ്രഹിക്കുന്നു ഇത്തരം കാര്യങ്ങൾ പാഠ്യവിഷയങ്ങളാക്കണം

  • @BinuMadhav.NetWork
    @BinuMadhav.NetWork 3 години тому +1

    മനുഷ്യന് ഇനിയും പരിണാമം ഉണ്ടാവുമോ എന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചില്ല

  • @secondcomingj
    @secondcomingj 4 години тому +2

    മത്തായി 16/26 "ഒരുവൻ ലോകം മുഴുവൻ നേടിയാലും അവൻറെ ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ അവന് എന്ത് പ്രയോജനം. അവൻ ആത്മാവിന് പകരമായി എന്ത് നൽകും."

    • @VenuGopal-sj5sv
      @VenuGopal-sj5sv 3 години тому

      ആത്മാവ് എങ്ങിനേണ് നഷ്ടമാകുന്നത്?

    • @mathewmm2193
      @mathewmm2193 3 години тому

      Yes fantasy have no limit

  • @saneeshvelandi8056
    @saneeshvelandi8056 6 годин тому +8

    മരണത്തിനു ശേഷമുള്ള ജീവിതമല്ല എല്ലാ മതങ്ങളുടെയും വാഗ്ദാനം സനാതന ധർമ്മത്തിൽ അങ്ങനെയില്ല ഈ ജീവിതം ഏറ്റവും സുന്ദരമായി ജീവിക്കുകയാണ് സനാതന ധർമ്മത്തിന് ലക്ഷ്യം

    • @sivanandk.c.7176
      @sivanandk.c.7176 3 години тому

      എങ്കിലും ഉണ്ട്.
      സാലോക്യം
      സാമീപ്യം
      സാരൂപ്യം
      ഇതൊക്കെ കഴിഞ്ഞാൽ
      സായൂജ്യം !