രത്തൻ ടാറ്റയേകുറിച്ച് അടുപ്പ്കൂടി ചർച്ച നടത്തിയവർക്കുള്ള മറുപടി ...!|AXE NEWS MALAYALAM

Поділитися
Вставка
  • Опубліковано 10 жов 2024
  • ടാറ്റാ ഉണ്ടാക്കുന്ന ഉത്പനങ്ങൾ ഇസ്രായേൽ ഉപയോഗിക്കുന്നു....!|AXE NEWS MALAYALAM

КОМЕНТАРІ • 395

  • @reghunathb1362
    @reghunathb1362 3 години тому +243

    ആരും പറയാൻ ഭയക്കുന്ന കാര്യം തുറന്നുപറയാൻ കാണിച്ച ധൈര്യത്തിന് ഒരിക്കൽ കൂടി അഭിവാദ്യങ്ങൾ

  • @ARYANarushi-kv2tn
    @ARYANarushi-kv2tn 4 години тому +190

    വർഗീയതയാണ് സാറെ ഇവൻമാരുടെ മെയിൻ 😡

    • @grassroot7388
      @grassroot7388 6 хвилин тому

      Venom at peak, and they have identity of media .. what kind of media

  • @sanalom717
    @sanalom717 3 години тому +112

    മീഡിയാ വൺ അഥവാ തീവ്രവാദ പരിശീലന കേന്ദ്രം.

  • @krishnanansomanathan8858
    @krishnanansomanathan8858 3 години тому +134

    ഇവർ എന്നും അങ്ങനെയാണ്. ഉഗ്ര വർഗ്ഗീയ വാദികൾ.

  • @josephmethanath3490
    @josephmethanath3490 4 години тому +179

    രാവിലെ ദാവൂദിനെ പരാമർശം കേട്ടപ്പോൾ കടുത്ത അമർഷം തോന്നി വക്കീല് അതേപ്പറ്റി രണ്ട് വർത്തമാനം പറയും എന്ന് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു മറുപടി കൊടുത്തത് സന്തോഷം നന്ദി

  • @enlightnedsoul4124
    @enlightnedsoul4124 3 години тому +101

    ജയശങ്കർ സാറിനോട് ബഹുമാനം തോന്നുന്നു 👍 ഇതേ ദേഷ്യം ആ ചർച്ച കണ്ട എനിക്കും ഉണ്ടായിരുന്നു

  • @jovinthomas3359
    @jovinthomas3359 4 години тому +108

    കേരളത്തിൽ വിഷം പരത്താൻ ഉള്ള ചാനൽ ആണ് മീഡിയ വൺ

    • @critic7408
      @critic7408 3 години тому

      ജനം ടി വിയും മറുനാടനും എബിസി മലയാളവും നിർത്തിയാൽ മീഡിയ വണ്ണിനും ആളു കുറയും. കൂട്ടുകച്ചവടമാണിത്.

  • @dineshanmk8285
    @dineshanmk8285 Годину тому +37

    വക്കീൽ സാറെ പൊളിച്ചു.ഇതിലു൦ വലിയ മറുപടി ഇനി ഇല്ല.മൂ൪ദ്ദാവിൽ തന്നെ കൊടുത്തു.അഭിനന്ദനങ്ങൾ

  • @premjishap597
    @premjishap597 3 години тому +85

    Sir,, അങ്ങയെ 100% സപ്പോർട് ചെയ്യുന്നു...ഇവന്മാരെ നിരോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

  • @santhoshkumar-cp6gf
    @santhoshkumar-cp6gf 4 години тому +82

    സാറെ, അവന്മാരുടെ ചർച്ച കാണുമ്പോൾ, ഇത് ഭാരതം ആണല്ലോ എന്ന് വീണ്ടും വീണ്ടും എന്നെ ഓർമ്മിപ്പിക്കുന്നു

  • @rajeevinchakkottu3855
    @rajeevinchakkottu3855 3 години тому +69

    വക്കീൽ സാറേ, ഒന്നും പറയാനില്ല. അതിശക്തമായി
    പറഞ്ഞു. അഭിനന്ദനങ്ങൾ❤

  • @CellarDoor0007
    @CellarDoor0007 12 хвилин тому +4

    ജയശങ്കർ സാർ തികഞ്ഞ രാജ്യ സ്നേഹി,, ഹെഡ് ഫോൺ വച്ചു കേട്ടാൽ ശ്വാസ ഗതിയിൽ അറിയാം ഈ മനുഷ്യന്റെ ആത്മാർത്ഥത...Lots of Love ❤️🇮🇳❤️

  • @akshaym.d1591
    @akshaym.d1591 2 години тому +36

    അഡ്വക്കേറ്റ് ജയശങ്കറിന്റെ കണ്ടതിൽ വച്ച് ഏറ്റവും മികച്ച വീഡിയോ. ദാവൂദിനും തീവ്രവാദ ആശയങ്ങൾക്കും അവരുടെ ചാനലിലും കിട്ടേണ്ടത് നല്ല രീതിയിൽ കിട്ടി.

  • @sareeshraj3365
    @sareeshraj3365 3 години тому +51

    നല്ല അടി കൊടുക്കണം അടുപുകൂട്ടുകാർക്

  • @girijancholayil4970
    @girijancholayil4970 10 хвилин тому +3

    ഇതെല്ലാം തുറന്ന് പറയാൻ ധൈര്യം കാണിച്ച വക്കീലിന് 👍

  • @omanaroy1635
    @omanaroy1635 Годину тому +20

    നല്ല കല്ലു വച്ച മറുപടി... നന്ദി ജയശങ്കർ സാർ... നന്ദി

  • @renjijoseph854
    @renjijoseph854 3 години тому +37

    വക്കീൽ സാറിന് പൂർണമായ പിന്തുണ. 👍🏼

  • @vijayaraghavann7064
    @vijayaraghavann7064 Годину тому +15

    അങ്ങയുടെ ധീരതയെയും നിലപാടുകൾ നിർഭയമായി അവതരി പ്പിക്കാനുള്ള ആർജവവും പ്രശംസനീ യമാണ്

  • @radhakrishnanrkn4448
    @radhakrishnanrkn4448 Годину тому +20

    വൃത്തികെട്ട സുപ്രീം കോടതി കാരണമാണ് ഇവന്മാർ ഇങ്ങനെ വിലസുന്നത്.... ഹോ.... ഈ രാജ്യത്തിന്റെ ഒരു ദുർഗതി.... 😡😡

  • @ananthuraj8114
    @ananthuraj8114 4 години тому +123

    സംഘി അല്ല...
    എന്നാലും ചോടിക്കുവാണ്....
    ഇവർ എന്തിനത്തിനാണ് ഇത്ര കഷ്ടപ്പെട്ട് india യില് ജീവിക്കുന്നത് ....
    സുഖമായി പാകിസ്താൻ വഴി അഫ്ഗാനിലും , മലേഷ്യ, സൗദി... ഇവിടെ ഒക്കെ ഇവർക്ക് ഇഷ്ടമുള്ള രീതിയിൽ ഉള്ള ഭരണം ആണ്... അവിടെ പോയി മനസമാധാനത്തോടെ ജീവിച്ചൂടെ .....
    ഇങ്ങനെ ഇവിടെ frustated ആയി ജീവിച്ചു ജീവിതം തീർക്കാണോ...
    ജീവിതം ഒന്നല്ലേ ഉള്ളൂ ?
    Pasport എടുത്തു നല്ല രാജ്യത്ത് പോയി നന്നായി ജീവിചൂടെ ഇവർക്ക് ...?
    BUT WHY STAYING IN INDIA?
    BUT WHY???

    • @arunsunil8888
      @arunsunil8888 4 години тому +8

      They need india....

    • @TheReformer-ik2de
      @TheReformer-ik2de 3 години тому +11

      അവിടെ ഇവർക്ക് ഈ കൂലിപ്പണി ചെയ്യാൻ പറ്റില്ലല്ലോ. മറ്റുള്ള മത ങ്ങൾക്ക് സ്‌കോപ്പ് ഉള്ളിടത്തല്ലേ ഈ കൂലിപ്പണിയുമായി കഴിയുവാൻ പറ്റുകയുള്ളൂ. അതിനാൽ സ്‌കോപ്പുള്ളിടത്തും, മതേതരത്വം ഉള്ള രാജ്യത്തും നിൽക്കുന്നു. അവർക്കറിയാം ഇവിടെയല്ലാതെ ചുരുക്കം ചില വിദേശ രാജ്യങ്ങൾ ഒഴിച്ച് സേഫ്റ്റി കിട്ടില്ലെന്ന്. എവിടെയും നിന്ന് മൂത്രമൊഴിക്കാൻ ഇവിടമല്ലാതെ എവിടെയുണ്ട്. അത് മുതലെടുക്കുന്നു. അത്രയേ ഉള്ളൂ.

    • @sleebajohnchungath5433
      @sleebajohnchungath5433 3 години тому +4

      Well said Advocate,the last sentence was the highlight.

    • @JibinMathew-k2w
      @JibinMathew-k2w 3 години тому

      ലോകത്തു ഒരിടത്തു കൊണ്ട് ഇട്ടാലും ഇവർ ഹാപ്പി അല്ല.. ഗതിക്ക് പരഗതി ഇല്ലാതെ യൂറോപ്യൻ രാജ്യങ്ങളൽ വന്നിട്ട് ശെരിയാ ഫോർ UK, ശെരിയാ ഫോർ ജർമ്മനി എന്ന് തുടങ്ങി ഒരു രാജ്യം ഇങ്ങനെ കുട്ടിച്ചോർ ആക്കാമോ അത് ഒകൈ ചെയ്യും..

    • @harikrishnanm6713
      @harikrishnanm6713 2 години тому +9

      ബിജെപി പറയുന്നത് ശരിയല്ലേ? 🧡💚

  • @paanchajanyam7903
    @paanchajanyam7903 3 години тому +31

    സൂപ്പർ സാർ. അഭിനന്ദനങ്ങൾ.

  • @babumenon7253
    @babumenon7253 3 години тому +20

    സൂപ്പർ സർ 💯💯💯👌🏽👌🏽👌🏽

  • @madhuvv8136
    @madhuvv8136 3 години тому +36

    ടാറ്റ വെളിച്ചെണ്ണ യും ഉണ്ടാക്കുന്നുണ്ട്. മിക്കവാറും അതു ഈ 3 എണ്ണത്തിന്റേയും മേൽ ഉപയോഗിക്കപ്പെട്ടിട്ടുമുണ്ടാകും അതാണവരുടെ യഥാർത്ഥ വിഷമം

  • @vipinvijayan9088
    @vipinvijayan9088 47 хвилин тому +12

    ഈ വിഷ ചാനലിൽ പണിയെടുത്ത സൃമൃതിയും, അഭിലാഷും എടുക്കുന്ന നിലപാടുകൾ സംശയാസ്പദമാണ് 🙏🙏

  • @arunjoseph6209
    @arunjoseph6209 58 хвилин тому +7

    Superb 🎉🎉ഒട്ടും കുടിയുമില്ല കുറഞ്ഞുമില്ല 😂😂😂😂

  • @Lathi33
    @Lathi33 2 години тому +23

    മൗദൂദി വണ്ണിന് ഇഷ്ടമുള്ള കോർപറേറ്റുകൾ - യുസഫ് അലി, അസീം പ്രേംജി

  • @healthtravellife6212
    @healthtravellife6212 Годину тому +9

    ❤❤👍🏼👍🏼👍🏼ഇത്രയും വലിയ വ്യവസായി rathan tata യെ പറ്റി ഒരിക്കലും പറയാൻ പാടില്ലാത്ത കാര്യം, എത്രയോ വലിയ മനുഷ്യൻ.

  • @unnishadows9060
    @unnishadows9060 3 години тому +41

    മീഡിയ വൺ ന്റെ ചർച്ച കണ്ടപ്പോൾ എനിക്കും ധാർമിക രോഷം ഉണ്ടായി

  • @rajeevps1906
    @rajeevps1906 3 години тому +19

    അതുകൊള്ളാം എല്ലാരും കേൾക്കട്ടെ

  • @learner9187
    @learner9187 3 години тому +27

    Superb 👍👏👏 Advocate Jayashankar

  • @babymathew814
    @babymathew814 47 хвилин тому +7

    വക്കീൽപറഞ്ഞത് 100%സത്യം. 👌🏾👌🏾👌🏾👌🏾👌🏾👌🏾👌🏾👌🏾

  • @rajeshr-tk4nu
    @rajeshr-tk4nu 4 години тому +42

    Ajims ന് piles ഉണ്ട് അതാണ് കയിൽ രക്ത കറ ഓർമ്മ വരുന്നത്..ഈ ചാനൽ അടച്ച് പൂട്ടേണ്ട സമയം കഴിഞ്ഞു

  • @rameshsukumaran1218
    @rameshsukumaran1218 3 години тому +17

    അഡ്വക്കേറ്റ് ജയശങ്കർ ❤️❤️❤️

  • @agneyam.s8350
    @agneyam.s8350 57 хвилин тому +12

    മീഡിയ വൺ കണ്ട് കണ്ട് ഞാനിപ്പോൾ സംഘിയായി😂

  • @Historic-glimpses
    @Historic-glimpses Годину тому +6

    സാർ ഇടക്കിടെ ഇവരെ പരാമർശിക്കുന്നു. സ്വാഭാവികമായും സാറിനെ കാണുകയും, കേൾക്കുകയും ചെയ്യുന്ന ലക്ഷക്കണക്കിന് മലയാളികളുടെ ശ്രദ്ധ ഇവരിലേക്ക് തിരിയുന്നതിനും അവരുടെ റേറ്റിംഗ് കൂട്ടുന്നതിന് ഇടയാക്കുകയും ചെയ്യുന്നുണ്ട്.

  • @chackochanchacko6723
    @chackochanchacko6723 4 години тому +19

    Absolutely right 👍

  • @Mdshibbn
    @Mdshibbn Годину тому +18

    ദാവൂദ് റാവുത്തർമാർ കേരളം ഭയക്കണ്ട ഏറ്റവും വലിയ വിഷമാണ്..... ഇത് കേരള സമൂഹം തിരിച്ചറിഞ്ഞു തുടങ്ങി

  • @unnikrishnan6263
    @unnikrishnan6263 2 години тому +10

    പൂട്ടിച്ചത് തുറന്ന് കൊടുത്തവരെ വേണം പറയാൻ

  • @jayarajindeevaram5683
    @jayarajindeevaram5683 Годину тому +5

    അഭിവാദ്യങ്ങൾ

  • @മല്ലുകേരളmallukerala
    @മല്ലുകേരളmallukerala 5 годин тому +48

    അടുപ്പുകൂട്ടി വിഷം ടീമിന് ചില പ്രതേക വ്യഭഗത്തിൽ ഉള്ളവർ മാത്രമേ
    നല്ല മുതാളിമാരും ......കാരുണ്യവാന്മാരും ആകൂ . സാറിനു അറിയില്ലേ??

  • @praveesh.r.prathnakaran6242
    @praveesh.r.prathnakaran6242 3 години тому +13

    Big Salute sir👏👏👏👏👏👏👏

  • @abbinjohn6316
    @abbinjohn6316 3 години тому +13

    A triple Salute 🇮🇳👍👍👍

  • @rajeshpg1064
    @rajeshpg1064 4 години тому +20

    True 🎉🎉🎉

  • @santhosha9221
    @santhosha9221 53 хвилини тому +3

    Well said congratulation

  • @madhusoodhanannambiar3894
    @madhusoodhanannambiar3894 3 години тому +12

    സത്യങ്ങൾ വിളിച്ചു പറയാൻ അവസരങ്ങൾ ഉണ്ടാവട്ടെ....

  • @PrakashPrakash-i5c
    @PrakashPrakash-i5c Годину тому +8

    വക്കീൽ പറഞ്ഞത് അജിംസ് എരപ്പാളി എന്നാനെങ്കിലും ഉദ്ദേശിച്ചത് തായോളീ എന്നാണെന്നു തോന്നുന്നു 😃

    • @RajeshG-t2b
      @RajeshG-t2b 10 хвилин тому

      Njaan polayaadi monde mon ennu vijarikkunnu

  • @ananthuraj8114
    @ananthuraj8114 4 години тому +17

    BJP വരും എല്ലാം ശരിയാവും ......
    അതോടെ ഇതിനെ ഒക്കെ അവരു ഡീൽ ചെയ്തോളും .....
    മോഡി അല്ല യോഗി .... കണ്ടറിയാം

  • @ponnambiliaravindsreenivas1000
    @ponnambiliaravindsreenivas1000 3 години тому +8

    All Parsis including Ratan ji have contributed a lot for our country. We should be proud and grateful to Ratan ji and other Parsi brothers and sisters. They are very sincere and peace loving people. God bless them.❤

  • @sabujohn4021
    @sabujohn4021 4 години тому +13

    Well said

  • @joemanalel
    @joemanalel 4 години тому +12

    You have guts, Sir😅

  • @sherintiju3188
    @sherintiju3188 3 години тому +8

    സല്യൂട്ട് സർ

  • @rahulambadi4699
    @rahulambadi4699 3 години тому +29

    BJP ക്കാരൻ അല്ല പക്ഷേ മീഡിയ വൺ ചർച്ച കേട്ടിട്ട് പേടിയാവുന്നു

    • @harikrishnanm6713
      @harikrishnanm6713 2 години тому +16

      ബിജെപി പറയുന്നത് ശരിയല്ലേ? മനസ്സിലായില്ലേ ഇപ്പോൾ?

    • @AKHILSANKAR-d1q
      @AKHILSANKAR-d1q 2 години тому +7

      ​@@harikrishnanm6713 ചിലരങ്ങനാ.... 😝 കിട്ടിയാലേ പഠിക്കു 😂

    • @rahulambadi4699
      @rahulambadi4699 7 хвилин тому

      @@harikrishnanm6713 നമുക്ക് നമ്മുടെ നാട്ടിലെ പ്രശ്നങ്ങൾ നോക്കിയാൽ പോരേ ഒരു ബന്ധവും ഇല്ലാത്ത മൈലുകൾക്ക് അപ്പുറത്തുള്ള രണ്ട് രാജ്യങ്ങളുടെ പേരും പറഞ്ഞു ഇവിടുത്തെ സമാധാനം കളയേണ്ടതുണ്ടോ...

  • @royabraham4126
    @royabraham4126 3 години тому +13

    ചാനലിൽ ഇരുന്ന് പച്ചയ്ക്ക് രാജ്യദ്രോഹവും വർഗീയ വിഷവും വിളമ്പുന്നവരെ എരപ്പാളികൾ എന്നാണോ വിളിക്കേണ്ടത്..?

  • @venuchemmala9411
    @venuchemmala9411 Годину тому +4

    ഇവരെ മടലല്ല നല്ല ചൂരൽ തന്നെ ഉപയോഗിച്ച് അടിക്കാനുള്ള ആളുകൾ ഉണ്ട്. പക്ഷേ ജനാധിപത്യത്തിലെ പരമോന്നത പീഠം കൊടുത്തിരുത്തിയ സ്ഥാപനം അവരുടെ കൈകൾ ഇവർക്ക് വേണ്ടി ബന്ധിച്ചിരിക്കുന്നു എന്നതാണ് ഈ നാടിൻ്റെ ദൗർഭാഗ്യം.

  • @Pkggh
    @Pkggh 33 хвилини тому +1

    ഇവന്മാരെ എവിടെ വെച്ച കണ്ടാലും വർഗീയവിഷങ്ങൾ എന്ന് വിളിച്ചു കൂവും ✌🏻

  • @dinubabu1884
    @dinubabu1884 3 години тому +9

    Good speech

  • @madhusoodananpillai3319
    @madhusoodananpillai3319 3 години тому +32

    ടാറ്റാ ഉത്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്ന ഇസ്രായേലിനു അഭിനന്ദനങ്ങൾ..... സകല തീവ്രവാദി പരിഷകളെയും ഉന്മൂലനം ചെയ്ത് കൊണ്ടിരിക്കുന്ന ഇസ്രായേലിനു വിജയാശംസകൾ... ഇസ്രായേൽ ഉത്പന്നങ്ങൾ പരമാവധി വാങ്ങി മൗദൂദികളടക്കമുള്ള ജിഹാദി തീവ്രവാദികളെ ഹൂറികളുടെ അടുത്തേക്ക് അയച്ചുകൊണ്ടിരിക്കുന്ന ഇസ്രായേലിനെ സഹായിക്കുക.

    • @jithumonar3264
      @jithumonar3264 10 хвилин тому

      👌🏻👌🏻👌🏻👌🏻👌🏻

  • @remineethu1087
    @remineethu1087 Годину тому +3

    Great video.
    Media one നിരോധിക്കണം

  • @Anish-ir8eu
    @Anish-ir8eu 3 години тому +9

    Exactly true sir

  • @sahadevanvk6898
    @sahadevanvk6898 4 години тому +13

    Very good go ahead

  • @sudhakarank.k6880
    @sudhakarank.k6880 3 години тому +6

    മുക്കാൽ ചാനലിൽ നിന്ന് പൂർണ്ണമായ തൊന്നും പ്രതീക്ഷിക്കേണ്ട കാര്യമില്ല.

  • @Shyaman7382
    @Shyaman7382 19 хвилин тому

    Well said Jaisanker Sir

  • @vijayakrishnanp5536
    @vijayakrishnanp5536 3 години тому +8

    അടുപ്പൂട്ടി ചർച്ച കാണാറുണ്ട്... അതൊരു comedy skit പോലെയെടുത്താൽ പ്രശ്നം തീർന്നു... വക്കീലേ.... നർമരസത്തോടെ ആസ്വദിക്കു.. 😜😜😜

  • @pixel4872
    @pixel4872 35 хвилин тому +1

    ഈ ചാനലിനെതിരെ വാർത്താവിതരണ മന്ത്രാലയത്തിൽ മാസ് റിപ്പോട്ട് ചെയ്യണം...

  • @anoopvv9025
    @anoopvv9025 30 хвилин тому +2

    3 വിഷപാമ്പുകൾ ഒരുമിച്ചിരുന്നു വിഷം ചീറ്റുന്ന പരിപാടി. അതാണ്‌ out of focus

  • @sanalom717
    @sanalom717 3 години тому +6

    മുൻപ് ഇവരുടെ കൂടെ അഭിലാഷ് മോഞനനും ഉണ്ടായിരുന്നു. വർഗീയത കത്തിക്കാൻ

  • @sreyasn6507
    @sreyasn6507 2 години тому +2

    സാറേ..സാർ..കൂടുതൽ കൂടുതൽ വീഡിയോകൾ ഇറക്കണേ...ധാരാളം ലൈക്കും റീച്ചും കിട്ടും..കേരളത്തെ രക്ഷിക്കണേ..🙏🙏🙏🙏

  • @Vagabond617
    @Vagabond617 2 години тому +5

    മരണത്തിന് മുമ്പ് രത്തൻ ടാറ്റ കലിമ പറഞ്ഞിരുന്നെങ്കിൽ, ആകാശം വരെ സ്തുതിക്കുമായിരുന്നു

  • @jamesjoseph8474
    @jamesjoseph8474 4 години тому +6

    Verygood adv...

  • @sureshc_v6335
    @sureshc_v6335 3 години тому +4

    Big salute u as a indian and also a secularist

  • @ranjithm853
    @ranjithm853 3 години тому +5

    🔥🔥🔥🔥 പൊളിച്

  • @AneeshAneesh-qp7rd
    @AneeshAneesh-qp7rd Годину тому +3

    ഇത് പരമാവധി എല്ലാവരും ഷെയർ ചെയ്യണം

  • @vijayana43
    @vijayana43 4 години тому +7

    🎉🎉🎉🎉🎉🎉🎉

  • @ReshmaKannan-xw6jh
    @ReshmaKannan-xw6jh 3 години тому +5

    Super sir

  • @Indian1706
    @Indian1706 Годину тому +2

    1000% true facts

  • @anugrah917
    @anugrah917 4 години тому +7

    Good❤

  • @maanitom6920
    @maanitom6920 4 години тому +6

    Apt reply 👍

  • @anilkumarka78
    @anilkumarka78 4 години тому +8

    Super

  • @desalmenachery6179
    @desalmenachery6179 3 години тому +3

    Well said 👏🏻

  • @dots2161
    @dots2161 18 хвилин тому +2

    പൊട്ടാസ്യം സയനൈഡിൽ പുഴുങ്ങി എടുത്തത് ആണ് ദാവൂദ് എന്ന മൊട്ട.. തിരണ്ടി വാല് വെട്ടി അടിക്കേണ്ട ഐറ്റം

  • @josephkidangan5903
    @josephkidangan5903 2 години тому +2

    രാജ്യം പദ്മവിഭൂഷൺ നൽകി ആദരിച്ച അനവധി കാരുണ്യ പ്രവർത്തികൾ ചെയ്തിരുന്ന ഒരു വ്യക്തിയുടെ വേർപാടിൻ്റെ സമയത്താണ് ഈ ചർച്ച നടന്നത്. ഇവർ രാജ്യത്തോട് മാപ്പ് പറയണം.

  • @libin_kuzhinjalikunnel
    @libin_kuzhinjalikunnel 3 години тому +5

    💯💯

  • @dhananjayankuriyil7840
    @dhananjayankuriyil7840 3 години тому +6

    I earnestly appreciate your goodself,s courage. Really proud of you sir. To give employment to a genaration is so difficult , and he and his company is doing it for than a half century. That a grateful nation shall not forget.

  • @kurianjoseph2141
    @kurianjoseph2141 3 години тому +6

  • @ramshad4076
    @ramshad4076 Годину тому +3

    രത്തൻ റ്റാറ്റ ഒരു സാധാരണ കോർപ്പറേറ്റ് മാത്രം

  • @sabun3224
    @sabun3224 4 години тому +7

    3/4 മീഡിയ

  • @lalvarghese2663
    @lalvarghese2663 Годину тому +1

    U said the truth sir A BIG SALUTE TO RATHAN TATA

  • @pradeeppradeep4049
    @pradeeppradeep4049 13 хвилин тому +1

    ഇതാണ് സാറേ നിങ്ങളെ ഇഷ്ട്ടം പറയാൻ ഉള്ളത് തുറന്നു പറയാൻ ഉള്ള ധൈര്യം

  • @vinodr8750
    @vinodr8750 54 хвилини тому +1

    സൂപ്പർ

  • @rosvilla8360
    @rosvilla8360 5 хвилин тому

    💯💯 കറക്റ്റ് സർ 🙏👍

  • @VaisaghanBalan
    @VaisaghanBalan 3 години тому +6

    👌👌👌👌💯

  • @sachinsachu6111
    @sachinsachu6111 2 години тому +2

    വക്കീലേ... തകർത്തു 🔥🔥🔥

  • @shajijoseph5726
    @shajijoseph5726 2 години тому +5

    ഇവർക്ക് എന്തുപറഞ്ഞാലും മതം മതം മതം മതം മാത്രമേയുള്ളൂ എത്രമാത്രം വർഗീയവാദികളാണ് ഇവർ.ഇവർ ഇല്ലായിരുന്നുവെങ്കിൽ ലോകം എത്ര സുന്ദരം ആയിരുന്നേനെ

  • @rejvs
    @rejvs 3 години тому +7

    മതരാജ്യം ചോദിച്ചു വാങ്ങിയിട്ടും പോകാതെ ഇവിടെത്തന്നെ പറ്റിക്കൂടി നിന്നതിനെയൊക്കെ ചവിട്ടിപ്പുറത്താക്കാന്‍ ഭരണാധികാരികള്‍
    ശ്രമിക്കാതിരുന്നതിന്റെ പരിണതഫലമാണ് ഇതൊക്കെ. വിഭജിക്കപ്പെട്ടതുകൊണ്ട് ഭാഗ്യവശാല്‍ ഭാരതം അഫ്ഗാനിസ്ഥാനോ സിറിയയോ
    പോലെ ആയില്ല!!! മാനവികത എന്നുപറഞ്ഞാല്‍ തീവ്രവാദ ശക്തികളോട് സൌമ്യഭാവം പുലര്‍ത്തുകയാണെന്നു കരുതുന്ന സുപ്രീം കോടതിയിലെ
    ചില ജഡ്ജിയേമാന്‍മാരാണ് ഈ ഡ്രൈനേജ് ചാനല്‍ ഇപ്പൊഴും തുടരുന്നതിനു കാരണം.

    • @stylesofindia5859
      @stylesofindia5859 2 години тому +1

      1947 ൽ അവർ 2% ഇന്ന് പെറ്റുപെരുകി 22% ആയി നാളെ 40 % ആയാൽ ?

    • @jithumonar3264
      @jithumonar3264 4 хвилини тому

      👌🏻👌🏻👌🏻 100% ശെരിയാണ് താങ്കൾ പറഞ്ഞത്

  • @JyayasRaghesh
    @JyayasRaghesh 2 години тому +6

    അടുപ്പുകൂട്ടി ചർച്ചക്കാർ ഈ വീഡിയോ കാണുകയാണെങ്കിൽ ഒന്നുകിൽ ഇന്നുതന്നെ തുുങ്ങി ചാകും..അല്ലെങ്കിൽ ഒരു ടിപ്പർ ലോറി വക്കീലിന്റെ നടവഴിയിൽ കാത്തുനില്ക്കും....
    ഒരു രാജ്യസ്നേഹിക്കും നാവിൽ കൊള്ളാത്ത വാക്കുകളാണ് ജയശങ്കർജി പറഞ്ഞത്...
    മുഴുവൻ ദേശസ്നേഹികളുടെയും തൊണ്ടയിൽ കുടുങ്ങിപ്പോയ വാക്കുകൾ❤❤❤

  • @ashokeratt1264
    @ashokeratt1264 2 години тому +2

    സമ്മതിച്ചു വക്കീലേ ഇവർക്ക് സമയത്ത് തന്നെ കൊടുക്കണം

  • @johnsonjoseph3538
    @johnsonjoseph3538 8 хвилин тому

    Thank you sir

  • @josephchummar7361
    @josephchummar7361 3 хвилини тому

    You are right .

  • @harishsnair5844
    @harishsnair5844 Годину тому +1

    ഇല്ല സാറേ, സാറിന്റെ തോന്നൽ ആണ്. സത്യത്തിൽ സാറിന്റെ രോഷം അടങ്ങിയിയിട്ടില്ല 😅

  • @arunvr5962
    @arunvr5962 39 хвилин тому

    Well said......keep going