പിണറായി വിജയൻ ശിവൻകുട്ടിയെ തടഞ്ഞതുകൊണ്ട് അല്ലെങ്കിൽ എന്തെങ്കിലും സംഭവിച്ചേനെ

Поділитися
Вставка
  • Опубліковано 15 лис 2024

КОМЕНТАРІ • 127

  • @hussanhussan8948
    @hussanhussan8948 Місяць тому +44

    ശിവൻ കുട്ടി യെ കാണുമ്പോൾ തന്നെ ചിരി വരും 😂😂😂😂

  • @fukaralimp
    @fukaralimp Місяць тому +97

    ആ കമ്പ്യൂട്ടർ ഇളക്കിയെടുക്കുന്നത് കണ്ടാൽ തോന്നും....... വീട്ടിൽ നിന്നും കൊണ്ടുവച്ചതാണെന്ന്..😅

    • @Vilasini_pola
      @Vilasini_pola Місяць тому +2

      👍👍

    • @prasannakumarp2103
      @prasannakumarp2103 Місяць тому +1

      😂😂കഴഞ്ഞ ദിവസത്തെ വിറ😂😂

    • @BijuBiju-z1l
      @BijuBiju-z1l Місяць тому +2

      Avante ammede parayunnilla ivaneyokke nethavayi കൊണ്ട് നടക്കുന്നവരെ 😁😁😁

    • @babrams6597
      @babrams6597 Місяць тому

      Avante thantha undakkiyatgu annallo

  • @MickelThomas-e2z
    @MickelThomas-e2z Місяць тому +41

    തെരുവിൽ കിടന്നു വളർന്നവർ എംഎൽഎ ആയാലും മന്ത്രി ആയാലും പഠിച്ച പണി മറക്കുകയില്ല ഉദാഹരണം ശിവൻകുട്ടി

  • @muraleedharannarayanan9858
    @muraleedharannarayanan9858 Місяць тому +37

    VDS സൂപ്പർ speech again

  • @alavikkuttycpkpm
    @alavikkuttycpkpm Місяць тому +20

    ഇതിലും ഭേദം അങ്ങ് കൊല്ലാമായിരുന്നില്ലേ VD 😂

  • @RenjiRemony
    @RenjiRemony Місяць тому +77

    വിദ്യ അഭ്യാസമന്ത്രി മലയാളികളുടെ ഒരു ഗെതികേട് അനുഭവിക്ക 1:15

    • @abdulsalamka3517
      @abdulsalamka3517 Місяць тому +3

      Vidyabyasam illatha Vidyabyasamandhri😁😁😁

    • @prasanat8151
      @prasanat8151 Місяць тому +1

      പഠിക്കുന്ന കുട്ടികൾക്ക് കുഴപ്പമൊന്നുമില്ലല്ലോ

    • @babrams6597
      @babrams6597 Місяць тому

      @@abdulsalamka3517 vidya abhasamakkiya manthri

    • @bitspieces3050
      @bitspieces3050 День тому

      ​@@prasanat8151നിലവാരം പരിശോധിച്ച് നോക്കിയാൽ മനസിലാവും കുഴപ്പം ഉണ്ടോ ന്നു

  • @johnsebastian526
    @johnsebastian526 Місяць тому +12

    ഇവനെ വിദ്യാഭ്യാസ മന്ത്രി ആക്കി
    യതിൽ കേരളം ലെജിക്കണം.

  • @GK-pe9jz
    @GK-pe9jz Місяць тому +7

    മരവാഴകൾ. അരണയുടെ തല എല്ലാം മറന്നുപോകും😊😊😊

  • @kattanjaleel547
    @kattanjaleel547 Місяць тому +23

    ശിവൻകുട്ടി മോണിറ്റർ പറിച്ചതല്ല കപ്പ പറിച്ചതാ

  • @manikandanm5964
    @manikandanm5964 Місяць тому +10

    good speach by leader of opposition 👏🏻👏🏻👏🏻

  • @martingeorge1673
    @martingeorge1673 Місяць тому +10

    🙏🌹Super SRI VD 🌹🙏

  • @sivarajan3399
    @sivarajan3399 Місяць тому +13

    ഇപ്പം കൈക്ക് ഒരു വിറയൽ. അല്ലെങ്കിൽ കാണിച്ചു തന്നേനം.

  • @arung6272
    @arung6272 Місяць тому +10

    എന്ത് എല്ലാം ചെയ്യിതാലും കേരളത്തിലെ അടിമകൾ മനസ്സിൽ അക്കില്ലാ

  • @johnmathew6731
    @johnmathew6731 Місяць тому +19

    ഈ cpm ന്റെ അണികൾ എന്ന് പറയുന്നവർക്ക് ഇതൊന്ന് മാനസിലാകുന്നില്ലല്ലോ

    • @anoopanu553
      @anoopanu553 Місяць тому +1

      നീ എവിടെന്ന് വരുന്നു,അത്രേയും ബുദ്ധി ഉണ്ടെങ്കിൽ അവർ ആ പാർട്ടിയിൽ തുടരുമോ 😂

  • @pradeepkumarakgood685
    @pradeepkumarakgood685 Місяць тому +3

    ഉറങ്ങുന്നവരെ ഉണർത്താം എന്നാൽ ഉറക്കം നാടിക്കുന്നവനെ ഉണർത്താൻപറ്റില്ല!!!"

  • @jijojohn7181
    @jijojohn7181 Місяць тому +7

    എന്തിനാ.തടഞ്ഞത് പോയി.ബോധഠ.കെടട്ടെ.😅

  • @varghesemathew6239
    @varghesemathew6239 Місяць тому +5

    ശിവൻകുട്ടിയുടെ വാരകൈലി അണ്ടർ വെയർ കാണാത്ത മലയാളികൾ ഉണ്ടോ

    • @geethakumaryseethalekshmi2276
      @geethakumaryseethalekshmi2276 Місяць тому

      വര അണ്ടർ വെയർ അല്ല. അത് സരിതയുടെ അടിപ്പാവാട ആയിരുന്നു. ഇപ്പൊൾ മാറ്റി.

    • @varghesemathew6239
      @varghesemathew6239 Місяць тому

      @@geethakumaryseethalekshmi2276 അപ്പോൾ സ്വപ്നയുടെയോ

  • @Dragan67
    @Dragan67 Місяць тому +11

    പിണറായി തടഞ്ഞില്ലേൽ ശിവം കുട്ടി വിറച്ചു വിറച്ചു വീണേനെ... 😜പാർക്കിന്സൺസ് 😄

  • @xplorer2345
    @xplorer2345 Місяць тому +5

    ശിവൻ കുട്ടിയല്ലേ വളരുമ്പോൾ ചിലകാര്യങ്ങൾ മറന്നു പോകും അതൊക്കേ ഓർമിച്ച് പറഞ്ഞ് അപമാനിക്കാൻ സതിശ ൻ എന്തൊരു കഷടമാണ് സഖാക്കളേ

  • @thomasmathew2911
    @thomasmathew2911 Місяць тому +3

    പുള്ളി പഴയ ഫോൺ ആണ് ഉപയോഗിക്കുന്നത്, നെറ്റും, whattsapp ഉം മെസ്സേജും ഒന്നും അദ്ദേഹത്തിന് ഇല്ല VD, താങ്കൾ എന്തൊരു മനുഷ്യനാ...

  • @MusthafaP-b4m
    @MusthafaP-b4m Місяць тому +10

    VD ❤❤❤

  • @Sonsonsonson403
    @Sonsonsonson403 Місяць тому +4

    ഇതിനൊക്കെ മറുപടി പറയേണ്ടി വരും എന്ന് പേടിച്ചാണോ honorable CM മുങ്ങിയത്

  • @justuskoyanleyo5909
    @justuskoyanleyo5909 Місяць тому +6

    അല്ലെങ്കി എന്താ സമ്മതിച്ചത്......??
    അടപടലം തോറ്റിട്ടും ഞങ്ങൾ തോറ്റിട്ടില്ലാന്ന് പറഞ്ഞ പാർട്ടീസാ...😂

  • @sureshgperumon7517
    @sureshgperumon7517 Місяць тому +6

    Pv & കമ്പിനി യുടെ സ്റ്റാഫ്കൾ ആണ് എല്ലാവരും

  • @saleenak4326
    @saleenak4326 Місяць тому +8

    V D S 🤍🤍🤍 💪🏻💪🏻💪🏻👌🏻👌🏻👌🏻👍🏻👍🏻👍🏻🔥🔥🔥

  • @prakashshini5594
    @prakashshini5594 Місяць тому +5

    കയ്യ് വിരയൽസരമില്ല,,,,,,,നാവിൽ.സരസ്വതി. വിള യാടുന്നുണ്ട്,,കേൾക്കണോ

  • @babrams6597
    @babrams6597 Місяць тому

    Satheesan is the Epitome of clarity

  • @sureshkalyany
    @sureshkalyany Місяць тому

    രണ്ടു കൂട്ടരും നാടകം

  • @cm_here
    @cm_here Місяць тому +7

    😂😂😂 vidhyabhyasaam😅😅😅

  • @srk3209
    @srk3209 Місяць тому +2

    ത്രീശ്ശൂർപൂരംകലക്കിയതല്ല,കലക്കിച്ചതാ

  • @rejeeshnoopz5293
    @rejeeshnoopz5293 9 днів тому

    എന്നാൽ അങ്ങനൊന്നുണ്ട്... ശിവണ്ണൻ മറന്നു പോയതാവും 😂😂😂😂

  • @AbdulGafoorpp-k3j
    @AbdulGafoorpp-k3j Місяць тому +2

    നിയമസഭയിലും നെക്സസ് ഉണ്ടോ. ശിവൻ കുട്ടി

  • @peternelasco9181
    @peternelasco9181 Місяць тому

    ഞങ്ങൾ സിപിഎം പ്രതിഷേധിച്ചില്ല പിന്നെയോ മൈക്ക് അടിച്ചുപൊളിച്ചു സോഫ മറിച്ചിട്ടു വയറുകൾ ഒക്കെ വലിച്ചു പൊട്ടിച്ചു ഇത്രയേ ചെയ്തുള്ളൂ അതിനാണ് ഇവരെ എന്നെ ഇങ്ങനെ അപകീർത്തി പെടുത്തുന്നത്

  • @budgetlife4583
    @budgetlife4583 Місяць тому +10

    ഇതേപോലെ കള്ളം പറയുന്നവന്മാർ ഭരണത്തിൽ നടക്കുന്ന കൊള്ളയെ കുറച്ച് ചോദിച്ചാൽ സമ്മതിക്കുമോ

  • @sunand1232
    @sunand1232 Місяць тому

    സതീശന് നമ്മൾ രക്ഷാപ്രവർത്തനം നടത്താറില്ല എന്ന് പറയാമായിരുന്നു

  • @nirmalapm8933
    @nirmalapm8933 Місяць тому +2

    കമ്പ്യൂട്ടർ പറിച്ചെടുത്ത കയ്യല്ലേ എങ്ങിനെ വിറക്കാതിരിക്കും 😂😂😂

  • @Chakkochi168
    @Chakkochi168 Місяць тому +1

    പൂരം നടന്ന് ജയവും, തോൽവിയും കഴിഞ്ഞു.ഇത്രയും കാലം എവിടെ ആയിരുന്നു.രാവിലെ മുതൽ കലക്കൽ നടന്നിട്ടും രാത്രി ആവുന്നതുവരെ ഒരു പരാതി എവിടേയെങ്കിലും കൊടുത്തോ?

  • @എന്റെഇന്ത്യ-ഡ2ഥ

    ശിവൻ കുട്ടി 😂😂അയ്യോ

  • @InduPadmakumar-n3y
    @InduPadmakumar-n3y Місяць тому +3

    കേസ് ഒതുക്കാൻ കൊടുത്ത സമ്മാനം ആണെന്ന് എല്ലാ ജനത്തിനും മനസ്സിൽ ആയി.കക്കാൻ അറിയാമെങ്കിൽ നിൽക്കാനും അയാൾക്ക് അറിയാം.കുറേ അടിമകൾക്ക് മാത്രേ അറിയാതുള്ളൂ 😂

  • @ayasvlog6131
    @ayasvlog6131 Місяць тому +1

    ഓര്മിപ്പിക്കല്ലേ.. എന്റെ ശിവനേ..

  • @SushamaShanmughan-t6q
    @SushamaShanmughan-t6q Місяць тому +2

    രാഷ്ട്രിയ ശിഖണ്ഡിക്കൾക് എന്ത് നിയമസഭ

  • @fortonty142
    @fortonty142 Місяць тому +2

    ശിവൻകുട്ടി ബഫൂൺ

  • @samiae7898
    @samiae7898 Місяць тому +1

    വിദ്യാര്ത്ഥികള് ഗതികേട്

  • @imranshamsuddin7065
    @imranshamsuddin7065 Місяць тому +2

    Comrade VDS 🔥🔥 Pinarayi should resign

  • @shameemporoli4686
    @shameemporoli4686 Місяць тому +1

    Shivan kutty super😂😂😂

  • @alfaisal-zb1uj
    @alfaisal-zb1uj Місяць тому

    മണ്ടത്തരം എന്നും വിളിച്ചുപറയാൻ ഒരു കാര്യമില്ല

  • @manojmeleveettil613
    @manojmeleveettil613 Місяць тому

    നാണം ഇല്ലാത്ത വർഗ്ഗം 🤣

  • @jaison4500
    @jaison4500 Місяць тому +1

    വിദ്യാഭ്യാസ മന്ത്രി 😆

  • @TksainTksain
    @TksainTksain Місяць тому +4

    കോൺഗ്രസ്
    ബോധമുള്ള,
    ആർജ്ജവം
    ഉള്ളവരാണങ്കിൽ 😂😂😂😂 ശിവൻ കുട്ടിയുടെ കിടുങ്ങാമണി
    സിനിമാ ഫ്രെയിമിൽ
    നാൽക്കവലകളിൽ
    പ്രദർശിപ്പിക്കുമായിരുന്നു.....😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @MR-jg8oy
      @MR-jg8oy Місяць тому

      അത് ബോധം വേണ്ടേ

    • @AnnoyedBabyKittens-ir1nm
      @AnnoyedBabyKittens-ir1nm Місяць тому

      That is Congress, not Cheeeepeeeyem..... Paaaaal Salaaaam

  • @DewConGaming
    @DewConGaming Місяць тому

    SG Super

  • @babyanthony8359
    @babyanthony8359 Місяць тому +2

    Is there anyone presentable in LDF?.

  • @AliAli-c1n7c
    @AliAli-c1n7c Місяць тому

    😮

  • @ramsheedramshi5424
    @ramsheedramshi5424 Місяць тому

    Cpm MLA ❌ kallanamaar ✅

  • @bchandramohan5218
    @bchandramohan5218 Місяць тому

    വിദ്യ അഭ്യാസം മന്ത്രി നിന്ന് വിറക്കുന്നുണ്ടായിരുന്നു. പിണറായി പിടിച്ചില്ലായിരുന്നില്ലെങ്കിൽ ശിവൻകുട്ടി വീണ്ടും സ്പീക്കർ ചെയർ മറിച്ചിടുമായിരുന്നു. എല്ലാവരും അങ്ങനെ ആണ് വിചാരിച്ചത്. അയ്യോ അങ്ങനെ അല്ല. ശിവൻകുട്ടിക്ക്
    അൽഷെമീർസ് രോഗം ഉണ്ടെന്നു അറിയാമല്ലോ.

  • @SalahudheenMts-h3x
    @SalahudheenMts-h3x Місяць тому

    ഉത്തരം ഉണ്ടോ പിണറായി വിജൻ

  • @vkarthikeyan5239
    @vkarthikeyan5239 Місяць тому +2

    How SG reached there all Anthams and Congis were asking. At the same time what was the role for Laxmi Nair Institute LLB Sunil Kumar was there.

  • @KamalamRaman-r3w
    @KamalamRaman-r3w Місяць тому

    Speekerku chirivarunnu

  • @JawaharS-u4y
    @JawaharS-u4y Місяць тому +1

    Agitation slowly subdued, Nexus concern in alert !!!

  • @PushpakaraK-qj9ku
    @PushpakaraK-qj9ku Місяць тому

    Vd sathis.sir 🙏

  • @SureshSingapore-x4x
    @SureshSingapore-x4x 25 днів тому

    Most of our legislators are not even fit to become office boys. No proper education, no track record, no ethics, besides, fully corrupt and goons to the core. Kerala is doomed for sure. The young generation has already left the state for greener pastures. Just one question, the kids / grand kids of our legislators who are now in Dubai / Abu dhabi, will they return to kerala where their father's are controlling the state of affairs?

  • @asfaappu1338
    @asfaappu1338 Місяць тому

    Hahaha 😂

  • @rajimol3513
    @rajimol3513 Місяць тому

    Evanokke vithyabhyasa manthri ,gathikked😢

  • @royvarghese4335
    @royvarghese4335 Місяць тому +1

    😂😂

  • @ShinyRobert-e5i
    @ShinyRobert-e5i Місяць тому

    Ennathe vidiaapiyasa minister

  • @TksainTksain
    @TksainTksain Місяць тому +2

    അച്ചൻ വക പോലെ ചില മോന്മാർ
    നിയമസഭ
    നശിപ്പിക്കുകയാരുന്നു...

  • @esk6309
    @esk6309 Місяць тому

    Kingini kuttan murali lost his seat, that's very good and it's peoples choice. What was attitude in marad case? He always wanted to appease a particular community and people don't forget. Kingini kuttan will never win any seat from kerala 😅

  • @sajidkp6798
    @sajidkp6798 Місяць тому

    ഒരു ചാന്‍സ് കൂടി

  • @omana300
    @omana300 Місяць тому

    Ramesh chennithala manyananu.

  • @sabumathew5676
    @sabumathew5676 Місяць тому

    Shivan pottan😂😂😂

  • @DewConGaming
    @DewConGaming Місяць тому

    Jai Jai BJP

  • @varghesem8045
    @varghesem8045 Місяць тому

    Sadeesante kayi poovu parikaan pokumo ?

  • @BinuVD-wg6cq
    @BinuVD-wg6cq Місяць тому

    അറിവില്ലാത്തവൻ ഭരിച്ചാൽ ഇതല്ല ഇതിനപ്പുറവും കേരള ജനത അനുഭവിക്കും 🤔ചിന്തിച്ചു വോട്ട് ചെയ്യുക സിപിഎം കാർ

  • @thankachanpk8035
    @thankachanpk8035 Місяць тому

    ചെന്നിത്തലയുടെ സംസാര ശേഷിപോയിരിക്കുന്നു പ്രതിപക്ഷം ഒറ്റക്കെട്ടാ കേണ്ട സമയം വിയർക്കാതെ പദവി നോക്കിയിരിക്കരുത്

  • @sivankv1554
    @sivankv1554 Місяць тому

    ഒരെണ്ണം പോലുമില്ലല്ലോ എന്നോർക്കുമ്പോൾ ?