എനിക്ക് നേരമില്ല ഈ പൊട്ടൻ പറയുന്നത് കേൾക്കാൻ. എങ്കിലും ഞാൻ തന്നെ ചിരിച്ചു ചിരിച്ചു മടുത്തു ഈ പൊട്ടൻ എന്തുവാ പറയുന്നതെന്നു പൊട്ടന് പോലും അറിയില്ല എന്തുവാണെങ്കിലും ഇന്നത്തെ ദിവസം ഈ പൊട്ടന്റെ കോമഡി അടിപൊളിയായി.. എന്താണെങ്കിലും ഇസ്ലാമാതം എത്ര നല്ല മതം ഒരു മതത്തെയും പുച്ഛിക്കാനും പാടില്ല. ഏതു മതമായാലും അയല്പകത്തു ഒരാൾപോലും ഒരാൾപോലും പട്ടിണിയും കിടക്കരുതെന്നാണ് ഇസ്ലാമതം പഠിപ്പിക്കുന്നത് അത്രയും നല്ല മതമാണ് ഇസ്ലാമതം.
മദ്രസയിൽ നല്ലത് മാത്രേ പഠിപ്പിക്കുന്നു ള്ളൂ.... അത് കൊണ്ടാണ് മുസ്ലിം എത്രയോ നല്ലവർ ഉള്ളത്... കേരളത്തിൽ ഒരു പ്രശ്നം വന്നാൽ ഏറ്റവും കൂടുതൽ സഹായം കിട്ടുന്നത് മുസ്‌ലിം വിഭാഗത്തിൽ നിന്നാണ്
ഞാനൊരു muslim ആണ്. ഞാൻ പഠിച്ച മദ്രസയിൽ ഒന്നും വർഗീയത ഞാൻ പഠിച്ചിട്ടില്ല. എന്റെ മതത്തിൽ അതായത് എന്റെ വിശ്വാസത്തിൽ നിന്നു കൊണ്ട് തന്നെ ഞാൻ മറ്റു മതങ്ങളെ ബഹുമാനിക്കുന്നു. എല്ലാവർക്കും ഓരോ വിശ്വാസങ്ങൾ അല്ലേ. എന്തിനാ അതിനെ മുറിവേല്പിക്കുന്നത്. നമ്മുടെ എല്ലാവരുടെയും ശരീരത്തിൽ ഉള്ള രക്തത്തിന് ഒരേ കളർ അല്ലേ. നമ്മുക്ക് പരസ്പരം സ്നേഹിച്ച ഒരുമയോടെ ജീവിക്കാം.
മദ്രസയിലും ചർച്ച് കളിലും, അവരുടെ മതപരമായി ജീവിക്കുവാനും സമൂഹത്തിൽ മറ്റ് മതങ്ങളെ ബഹുമാനിക്കുവാനും സ്നേഹിക്കുവാനും പിടിപ്പിക്കുന്നു എന്നാണ് മനസ്സിലായത് എന്തായാലും ശാഘയിൽ പടിപ്പിക്കുന്നത് പോലെ ഒരു സ്ഥലത്തും തീവ്രവാദം പിടിപ്പിക്കുന്നില്ല എന്നതാണ് സത്യം
ഞാൻ കഴിഞ്ഞ ദിവസം എൻ്റെ മക്കളെ മദ്രസ്സയിൽ യില് ""അയൽവാസി പട്ടിണികിടക്കുമ്പോൾ വയറുനിറച്ച് ഭക്ഷണം കഴിക്കുന്നവൻ നമ്മിൽ പെട്ടവനല്ല എന്ന് മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലം- അവർ ഏതു മതത്തിൽ പെട്ടവരായാലും നമ്മുടെ അയൽവാസികൾ തന്നെ" എന്നാണ് പഠിപ്പിച്ചത് അല്ലാതെ എവിടെയും........
ഞങ്ങൾ മദ്രസയിൽ നിന്നും പഠിച്ചതും ഇപ്പോൾ പഠിപ്പിച്ച കൊണ്ടിരിക്കുന്നതും മറ്റു മതങ്ങളെ ബഹുമാനിക്കണം എന്നാണ്. അവരെ സ്നേഹിക്കണം എന്നാണ്. ഓരോ മതസ്തർക്കും അവരുടെ വിശ്വാസങ്ങൾ ഉണ്ടെന്നാണ്. അത് ബഹുമാനിക്കണം. എന്നാണ് പഠിച്ചത് ബിജെപി നേതാവേ 😡
ചുരുക്കി പറഞ്ഞാൽ ഇയാൾക്ക് ഇസ്ലാം എന്താണന്നു അറിയില്ല. എന്തെകിലും പറഞ്ഞു മദ്രസ നിർത്തലാക്കണം അതാ ലക്ഷം. ചോയ്ക്കുന്നതിന്നു മറുബാടി നൽകുന്നില്ല. വേറെ എന്തക്കോയോ പറയുന്നു 😂😂
ഖുർആൻ പാകിസ്ഥാനയിലൊന്നു സൗദിയിൽ വേറൊന്ന് ദുബായ് വേറെയൊന്നു അങ്ങിനെയൊന്നുമെല്ല ആ മഹാദ്ഭുതം ലോകം ലോകം ലോകം മുഴുവനും ഒന്നാണ് ഒന്നുമാത്രം ഇവന്മാരോട് ചോദിച്ചാൽ അറിയുകയില്ല അതിനു ലോകം അറിയണം ഇന്ത്യ പോലും നേരാവണ്ണം അറിയാത്ത ഞാഞ്ഞൂലിനോടൊന്നും ചോദിച്ചിട്ടോ പറഞ്ഞിട്ടോ കാര്യം ഇല്ല
ഇസ്ലാമിനെ പറ്റി വിവരമില്ലാത്തവർ. ഒരു 10ദിവസമെങ്കിലും ഏതെങ്കിലും ഒരു മദ്രസയിൽ പോയി ഇരിക്കണം. അവിടെ പഠിപ്പിക്കുന്നത്. ഉറങ്ങാൻ കിടക്കുമ്പോൾ എന്ത് ചെല്ലണം. എഴുനെല്കുമ്പോൾ എന്ത് ചെല്ലണം. ബാത്‌റൂമിൽ പ്രവേശിക്കുമ്പോൾ എന്ത് ചെല്ലണം. പുറതെക്കു വരുമ്പോൾ എന്ത് ചെല്ലണം. വസ്ത്രം അണിയുമ്പോൾ എന്ത് ചെല്ലണം. ഫുഡ് കഴിക്കാൻ തുടങ്ങുമ്പോൾ എന്ത് ചെല്ലണം. കഴിച്ചാൽ എന്ത് ചെല്ലണം. വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ എന്ത് ചെല്ലണം. വീട്ടിലേക്ക് കയറി വരുമ്പോൾ എന്ത് ചെല്ലണം. വാഹനത്തിൽ കയറുമ്പോൾ എന്ത് ചെല്ലണം. തുമ്മിയാൽ എന്ത് ചെല്ലണം. എന്തിന് കിടപ്പറയിൽ ഭാര്യയുടെ അടുത്ത് കിടക്കുമ്പോൾ, അവളുമായി സെക്സിൽ ഏർപെടുമ്പോൾ പോലും പാലിക്കേണ്ട നിയമങ്ങളാണ് മദ്രസയിൽപഠിപ്പിക്കുന്നത് പഠിപ്പിക്കുന്നത്.ഇതെല്ലാം പഠിക്കുന്നത് എല്ലാവർക്കും നല്ലതാണ്
ന്നാലും ന്റെ സന്തോഷേ നിനക്കൊക്കെ പണ്ട് ബുന്ധിയില്ലെന്ന വിചാരിച്ചത്,, ഇപ്പൊ ബോധവുമില്ലെന്ന് മനസ്സിലായി,,ഒക്കെ ഒരേ അച്ചിൽ പണിതിറക്കിയതാണെന്ന് തോന്നുന്നു,,
ബേട്ടി പഠാവോ എന്ന് പറഞ്ഞു തള്ളിയിട്ടു, ഇപ്പോൾ ബേട്ടികളും ബേട്ടാകളും നഹി പഠാവോ എന്ന് ആയോ, വിദ്യാഭ്യാസം കൂടിയാൽ ബിജെപി യുടെ കാര്യം പോക്കാ എന്ന് അവർക്ക് തോന്നി തുടങ്ങിയോ.

ഇങ്ങനെ ഒരു പുല്ലും അറിഞ്ഞുകൊടത് ഒന്നിനും ഉത്തരമില്ലാത്ത പ്രസ്ഥാനത്തിന്റെ പേരാണ് RSS ബിജെപി...... എന്റെ സർവ്വതും അടിച്ചുപോയി......
സന്തോഷിന്റെ വർത്തമാനം കേട്ട്കാരശ്ശേരി ചിരിച്ചു ചിരിച്ച് ഒരു വഴി ആയി
വൈകിട്ട് പാല് വാങ്ങാൻ പോയ പാലോട് സന്തോഷിനെ പിടിച്ചോണ്ട് വന്ന് ചർച്ചക്കിരുത്തിയ മാതൃഭൂമി യുടെ ഭാഗത്ത് തന്നെ തെറ്റുണ്ട് 😂
നിങ്ങടെ മതം ഇത്ര perfect ആയാൽ ഞങ്ങൾ എന്ത് ചെയ്യും.. അതാണ് ആ പുള്ളി ഉദ്ദേശിച്ചത് 😂😂
ഞാനൊരു muslim ആണ്. ഞാൻ പഠിച്ച മദ്രസയിൽ ഒന്നും വർഗീയത ഞാൻ പഠിച്ചിട്ടില്ല. എന്റെ മതത്തിൽ അതായത് എന്റെ വിശ്വാസത്തിൽ നിന്നു കൊണ്ട് തന്നെ ഞാൻ മറ്റു മതങ്ങളെ ബഹുമാനിക്കുന്നു. എല്ലാവർക്കും ഓരോ വിശ്വാസങ്ങൾ അല്ലേ. എന്തിനാ അതിനെ മുറിവേല്പിക്കുന്നത്. നമ്മുടെ എല്ലാവരുടെയും ശരീരത്തിൽ ഉള്ള രക്തത്തിന് ഒരേ കളർ അല്ലേ. നമ്മുക്ക് പരസ്പരം സ്നേഹിച്ച ഒരുമയോടെ ജീവിക്കാം.
സ്മൃതി അടിച്ചു പൊളിച്ചു കൊടുത്തിട്ടുണ്ട് മിത്രത്തിന് !!😂😅
സ്മൃതി ഇടക്കിടക്ക് ഇടപെടാതെ സംസാരിക്കാൻ സന്തോഷിനെ അനുവദിക്കുകയായിരുന്നെങ്കിൽ നല്ല കോമഡി കുറെ നേരം കേൾക്കാമായിരുന്നു
അവതാരക Powlichu❤❤
ചക്കയെ കുറച്ചു ചോദിച്ചാൽ മാങ്ങയെ കുറിച്ച് വാ തോരാതെ സംസാരിക്കുന്നു 🤣🤣
ചക്ക എന്ന് പറയുമ്പോൾ ചുക്ക് എന്നാണോ മറുപടി...ഇയാളെ ഒക്കെ ആരാണ് വിളിച്ചത്
മദ്രസയിലും ചർച്ച് കളിലും, അവരുടെ മതപരമായി ജീവിക്കുവാനും സമൂഹത്തിൽ മറ്റ് മതങ്ങളെ ബഹുമാനിക്കുവാനും സ്നേഹിക്കുവാനും പിടിപ്പിക്കുന്നു എന്നാണ് മനസ്സിലായത് എന്തായാലും ശാഘയിൽ പടിപ്പിക്കുന്നത് പോലെ ഒരു സ്ഥലത്തും തീവ്രവാദം പിടിപ്പിക്കുന്നില്ല എന്നതാണ് സത്യം
ഇവനോട് ദേഷ്യം പോലും തോന്നുന്നില്ല അത്രക്ക് പരിതാപകരം 😂😂
കത്തിയും വാളും എടുത്തു പിഞ്ചു കുഞ്ഞുങ്ങളെകൊണ്ട് മാർച്ച് നടത്തുന്നവർ ഭീകരർ അല്ല. 😄😄😄
ബിജെപി നേതാവിനെക്കാൾ വിവരമുണ്ട്, ന്യൂസ് വായിക്കുന്ന ആൾക്ക്
മിക്കവാറും സ്മൃതി ഈ ജോലി കളഞ്ഞിട്ട് പോകും.... കുറച്ചു കേൾക്കുന്ന നമ്മൾക്കേ പറ്റുന്നില്ല.
അയാൾക്ക് ഒന്നും പറയാനില്ല അതുകൊണ്ട് ഇടക്ക് മദ്രസ എന്ന് പറയും എന്നിട്ട് രാഷ്ട്രീയ കാര്യങ്ങൾ സംസാരിക്കും എവിടുന്ന് കിട്ടി ഈ സാധനത്തിന്.😂😂😂😂😂😂😂😂😂😂😂😂😂😂😂
മദ്രസ്സകളിലെ സിലബസ് എല്ലാവരെയും കാണിക്കുക. ഞാൻ മനസ്സിലാക്കിയ ഒരു കാര്യം... മദ്രസ്സയിൽ പോയി നന്നായി പഠിച്ചിട്ടുള്ള ഒരാളും വർഗീയത പറയാറില്ല.
ഈ ബിജെപി എന്ന് പറയുന്നത് ബുദ്ദി ജനിച്ചപ്പോഴേ പോയവർ എന്നാണോ
ഇത് ആരാണ് യുദ്ധഭൂമിയിൽ പുതിയ വേട്ടവളിയൻ
സ്കൂളിലെ മലയാളം വിഷയം മുഴുനീളം ഹിന്ദുമത കഥാപാത്രത്തെ കുറിച്ചാണ്
ഇന്ന് ഇന്ത്യയിൽ ദുരൂഹതയുള്ള ഒരേ ഒരു വിഭാഗമേ ഉള്ളൂ അത് RSS ആണ്
അവതാരക മേഡത്തിന് ബിഗ് സല്യൂട്ട്. സന്തോഷിനു ഇപ്പോൾ ബോധം പോവും
ശാഖയിൽ വെച്ച മറന്ന തലച്ചോറ് ചർച്ചയ്ക്ക് വരുമ്പോൾ എടുക്കാൻ മറന്നതാ...
Rss ശാഖയിൽ എന്താ പഠിപ്പിക്കുന്നത് എന്ന് കൂടി പറയൂ സന്തോഷ്
ബിജെപിയിൽ ചേർന്നാൽ തലച്ചോർ അടിച്ചു പോവും എന്ന് കേട്ടിട്ടുണ്ട്
ഈ RSS ഇൽ ബുദ്ദി സൂന്യരെ മാത്രം തിരഞ്ഞെടുക്കുന്നതാണോ അധോ RSS ആയതിന്നു ശേഷം അവർക് ഉള്ള ബുദ്ധി പോവുന്നതാണോ 😂😄
പാലോട് സന്തോഷ് നിന്റെ ഒന്നും വർഗീയത കേരളത്തിൽ നടക്കില്ല
ഈ സന്തോഷ് എന്തു തേങ്ങ ആണ് പറയുന്ന
ഞാൻ കഴിഞ്ഞ ദിവസം എൻ്റെ മക്കളെ മദ്രസ്സയിൽ യില് ""അയൽവാസി പട്ടിണികിടക്കുമ്പോൾ വയറുനിറച്ച് ഭക്ഷണം കഴിക്കുന്നവൻ നമ്മിൽ പെട്ടവനല്ല എന്ന് മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലം- അവർ ഏതു മതത്തിൽ പെട്ടവരായാലും നമ്മുടെ അയൽവാസികൾ തന്നെ" എന്നാണ് പഠിപ്പിച്ചത് അല്ലാതെ എവിടെയും........
ഞങ്ങൾ മദ്രസയിൽ നിന്നും പഠിച്ചതും ഇപ്പോൾ പഠിപ്പിച്ച കൊണ്ടിരിക്കുന്നതും മറ്റു മതങ്ങളെ ബഹുമാനിക്കണം എന്നാണ്. അവരെ സ്നേഹിക്കണം എന്നാണ്. ഓരോ മതസ്തർക്കും അവരുടെ വിശ്വാസങ്ങൾ ഉണ്ടെന്നാണ്. അത് ബഹുമാനിക്കണം. എന്നാണ് പഠിച്ചത് ബിജെപി നേതാവേ 😡
തലക്കകത്ത് വല്ലതും ഉള്ളവനെ ചർച്ചക്ക് വിളിച്ചുടെ.....😅😅😅
ചുരുക്കി പറഞ്ഞാൽ ഇയാൾക്ക് ഇസ്ലാം എന്താണന്നു അറിയില്ല. എന്തെകിലും പറഞ്ഞു മദ്രസ നിർത്തലാക്കണം അതാ ലക്ഷം. ചോയ്ക്കുന്നതിന്നു മറുബാടി നൽകുന്നില്ല. വേറെ എന്തക്കോയോ പറയുന്നു 😂😂
രാജ്യത്ത് മത. സ്പർദ്ധ വളർത്തുന്നത് ബിജെപി അല്ലേ?
ഖുർആൻ പാകിസ്ഥാനയിലൊന്നു സൗദിയിൽ വേറൊന്ന് ദുബായ് വേറെയൊന്നു അങ്ങിനെയൊന്നുമെല്ല ആ മഹാദ്ഭുതം ലോകം ലോകം ലോകം മുഴുവനും ഒന്നാണ് ഒന്നുമാത്രം ഇവന്മാരോട് ചോദിച്ചാൽ അറിയുകയില്ല അതിനു ലോകം അറിയണം ഇന്ത്യ പോലും നേരാവണ്ണം അറിയാത്ത ഞാഞ്ഞൂലിനോടൊന്നും ചോദിച്ചിട്ടോ പറഞ്ഞിട്ടോ കാര്യം ഇല്ല
അവതാരക പൊളിച്ചടക്കി 👍👍👍👍👍👍👍
ഇസ്ലാമിനെ പറ്റി വിവരമില്ലാത്തവർ. ഒരു 10ദിവസമെങ്കിലും ഏതെങ്കിലും ഒരു മദ്രസയിൽ പോയി ഇരിക്കണം. അവിടെ പഠിപ്പിക്കുന്നത്. ഉറങ്ങാൻ കിടക്കുമ്പോൾ എന്ത് ചെല്ലണം. എഴുനെല്കുമ്പോൾ എന്ത് ചെല്ലണം. ബാത്‌റൂമിൽ പ്രവേശിക്കുമ്പോൾ എന്ത് ചെല്ലണം. പുറതെക്കു വരുമ്പോൾ എന്ത് ചെല്ലണം. വസ്ത്രം അണിയുമ്പോൾ എന്ത് ചെല്ലണം. ഫുഡ് കഴിക്കാൻ തുടങ്ങുമ്പോൾ എന്ത് ചെല്ലണം. കഴിച്ചാൽ എന്ത് ചെല്ലണം. വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ എന്ത് ചെല്ലണം. വീട്ടിലേക്ക് കയറി വരുമ്പോൾ എന്ത് ചെല്ലണം. വാഹനത്തിൽ കയറുമ്പോൾ എന്ത് ചെല്ലണം. തുമ്മിയാൽ എന്ത് ചെല്ലണം. എന്തിന് കിടപ്പറയിൽ ഭാര്യയുടെ അടുത്ത് കിടക്കുമ്പോൾ, അവളുമായി സെക്സിൽ ഏർപെടുമ്പോൾ പോലും പാലിക്കേണ്ട നിയമങ്ങളാണ് മദ്രസയിൽപഠിപ്പിക്കുന്നത് പഠിപ്പിക്കുന്നത്.ഇതെല്ലാം പഠിക്കുന്നത് എല്ലാവർക്കും നല്ലതാണ്
ശാഖയിൽ യെന്താണ് പഠിപ്പിക്കുന്നത് 🤔സ്നേഹം ആണോ 🤔വർഗീയത ആണോ 🤔
ഉണർന്ന ഹിന്ദുക്കൾ ഇങ്ങനെയാണ്...! കമൻ്റിൽ ഒരു നല്ല വാക്ക് പറയുന്ന ഒരണ്ണത്തിനെ നിങ്ങൾക്ക് കാണാൻ പറ്റില്ല...!
എല്ലാരും അങ്ങനെ തന്നെ യാണ് പറയുക ഹിന്ദു കൾ പറയുന്നു മുസ്ലിംസും പറയുന്നു ക്രിസ്ത്യൻ s പറയുന്നു അവരവരുടെ മതത്തിന്റെ കാര്യം തന്നെ യാണ് പറയുക
അവതാരിക 👌👌👌👌👌👌👌👌
അവതാരിക ❤ എൻ്റമ്മോ ചിരിച്ചു ചത്തു
ഇവൻ എന്താണ് പറയുന്നത്,,, ഇവന് തന്നെ അറിയുന്നില്ല,,,,
ജനം ടീവി കാണുന്നവർ ഇതൊന്നും കാണുന്നില്ലേ കഷ്ടം
കുറുവടിയും അക്രമവും അല്ല മദ്രസയിൽ പഠിപ്പിക്കുന്നത് 😄
ശാഖയിൽ പഠിപ്പിക്കുന്നത് മതവിദ്യേഷമാൺ, മദ്റസയിൽ പഠിപ്പിക്കുന്നത് മറ്റു മതങ്ങളെ മാനിക്കണം എന്നാണു്
MN കാരിശ്ശേരി ഫുൾ ചിരി 😂😂
അതെ അതെ... കുടമാറ്റം നന്നായത് പറേകാവിൻ്റെ ആണെങ്കിലും വെടിക്കെട്ട് നന്നായത് തിരുവമ്പാടിയുടെ തന്നെയാ😂
എന്തെങ്കിലും വിവരമുള്ളവനെ പിടിച്ചിരുത്തി ചർച്ചയ്ക്ക്
ചിരിച്ചു പണ്ടാരമടങ്ങി 😂😂😂😂
BJP പ്രതിനിധീകരിക്കുന്ന പൊട്ടൻ ഏതാണ് ?
എന്റെ സംശയം പൊട്ടൻ മാരെ തിരഞ്ഞു പിടിച്ചു recruitment ചെയ്താണോ ബിജെപി യിൽ ചേർക്കുന്നത് ആരേലും ഒന്ന് പറഞ്ഞുതരോ
അയൽവാസി പട്ടിണി കിടക്കുമ്പോൾ വയർ നിറച്ച് ഭക്ഷിക്കുന്നവൻ നമ്മിൽ പെട്ടവനല്ല,
മുഹമ്മദ് നബി
കേരളത്തിൽ ഒരു ദഹവാ കോളേജിൽ രാമായണം പഠിപ്പിക്കുന്നുണ്ട് ശാഖയിൽ ഖുർആൻ പഠിപ്പിക്കുന്നുണ്ടോ അപ്പൊ ശാഖ അല്ലെ പൂട്ടിക്കേണ്ടത് 😂😂😂
UKG പിന്നെ LKG... ഏതാ ഈ പൊട്ടൻ..😂😂😂😂
പാവം അവനെ വെറുതെ വീടു 😂😂😂
അല്ല സ്മൃതി, ഞാൻ ഇപ്പൊ എന്താ പറഞ്ഞത്?😂
ഇസ്ലാം ഒരു മതത്തെയും കുറ്റം പറയില്ല.
*സംഘികളുടെ മാനം കാത്തു.*
ഇവനെ എത്രയും പെട്ടന്ന് ഒരു മാനസിക വിഭഗ്ദനെ കാണിക്കു
എങ്ങനെയാണ് എല്ലാ BJP ക്കാരും പൊട്ടന്മാരായത്....
09:35 അദ്ദേഹം പറഞ്ഞത് ശരിയാണ് ഞായറാഴ്‌ച മദ്രസ്സ കയിഞ്ഞാൽ സ്കൂളിൽ പോകാറില്ല, കാരണം അന്ന് സ്കൂൾ ലീവ് ആണ്😅😅
എന്തോന്നിത് . പൊട്ടനെ വെച്ച് കോമഡി ഷോ നടത്തുന്നോ😂
വേറെ ആരെയും കിട്ടിയില്ലേ...... ചർച്ചക്ക്😅
എടാപൊട്ടാ മദ്രസ്സയിൽ ബെെബിളുഠ രാമയണവുഠപഠിപ്പിക്കണഠ എന്നാണോപറയുന്നത്
കേരളത്തിൽ മദ്രസയിൽ പഠിച്ചവരാണ്‌വയനാട്ടിൽ രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ പ്രവർത്തനത്തിലും മുൻപന്തിയിൽ നിന്നവർ
ബിജെപി നേതൃത്വത്തിനോട് ഇജ്ജാതി പൊട്ടൻമാരെ ദയവ് ചെയ്ത് ചർച്ചക്ക് പറഞ്ഞ് വിടരുത്
ഇയാൾ വീണടത്തുന്ന് ഉരുളുരുളുരുളുരുളുരുകയാണ് 🤣🤣🤣🤣🤣
ഇജ്ജാതി പൊട്ടൻ 😂😂😂😂
ഇയാള്ക്ക് പറ്റിയ പാർട്ടി ഇത് തന്നെയാണ് , അവിടെ തന്നെ ഇരുന്നാൽ മതി എങ്ങോട്ടും പോകരുത്
പിന്നെ മദ്റസകളിൽ ഇസ്ലാം മതത്തെ അല്ലാതെപിന്നെന്താണ് സാറേ പഠിപ്പിക്കേണ്ട കഷ്ടം
ന്നാലും ന്റെ സന്തോഷേ നിനക്കൊക്കെ പണ്ട് ബുന്ധിയില്ലെന്ന വിചാരിച്ചത്,, ഇപ്പൊ ബോധവുമില്ലെന്ന് മനസ്സിലായി,,ഒക്കെ ഒരേ അച്ചിൽ പണിതിറക്കിയതാണെന്ന് തോന്നുന്നു,,
ഇപ്പൊ പൂട്ടിക്കാൻ പോയ സന്തോഷ് രണ്ട് പുതിയ മദ്രസ കൂടി തുറന്ന് 😅
ഇതുപോലെത്തെ മരപ്പോത്തുകളുടെ കയ്യിലാണ് ഇന്ന് അധികാരം അതാണ് ഇന്ത്യയുടെ ഇന്നത്തെ പ്രസ്ണം
ഇവൻ രണ്ടെണ്ണം അടിച്ച് വന്ന് ഇരുന്നതാണ്😂
പൊട്ടൻ എന്ന് പറഞ്ഞാൽ ലോക പൊട്ടൻ😂
വിവരമില്ലാത്തവരോട് തർക്കിക്കാൻ നിൽക്കരുത് എന്നാണ് 😂
പ്രിയ ചേച്ചിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
പൊട്ടൻ ലോക പൊട്ടൻ 😂😂😂😂😂
പാവം..
ശാഖയാണെന്ന് കരുതി ചാനൽ ചർച്ചയിൽ എത്തിയതാണ് മൂപ്പര്...
പാലോട് സന്തോഷേ കേരളത്തിന്റെ ദുരന്തമായി താങ്കൾ മാറരുത്, സത്യത്തിൽ വിഷമമുണ്ട്
ചക്ക എന്ന് പറയുമ്പോൾ മാങ്ങാ എന്ന് പറയല്ലേ santhosheee😂😂
വെള്ളമടിച്ച് ചർച്ചക്ക് വരരുതേ ബിജെപിക്കാരാ...കഷ്ടം...
ചിരിച്ചു മടുത്തു
ലെ സന്തോഷ് അപ്പൊ ഞാൻ പൊട്ടനാ...
നാട്ടുകാർ. വെറും പൊട്ടനല്ല പെരും പൊട്ടൻ 😂😂😂
പോയിന്റിലേക് വരാനും പറ്റുന്നില്ലലോ ദൈവമേ 😂😂😂sathosh
ക്ഷേത്രങ്ങളിൽ ഖുർആൻ ആണോ പഠിപ്പിക്കുന്നെ 🤔 അതോ ബൈബിളോ 🤔
ഇതാണ് ബിജെപി പാർട്ടി യുടെ കുഴപ്പം തലച്ചോറ് ഇല്ലാത്തവരെ സെലക്ട് ചെയ്യ്തു ചർച്ചക് വിടും.....ചക്ക ഉണ്ടോന്ന് ചോദിച്ച മാങ്ങ ഉണ്ടെന്ന് പറയും 😂........
സന്തോഷ് നിങ്ങളു ഇസ്ലാമിനെ പറ്റിപഠിക്ക്😅
കാശ്മീരിൽ 67 % മുസ്ലിം ഉള്ളിടത്തു 27 ബിജെപി സീറ്റ് കിട്ടി എന്ന് പറയുമ്പോൾ EVM വഴി ജയിച്ചു എന്ന് വ്യക്തമല്ലേ 😂പൊട്ടൻ ലോക പൊട്ടൻ
ബേട്ടി പഠാവോ എന്ന് പറഞ്ഞു തള്ളിയിട്ടു, ഇപ്പോൾ ബേട്ടികളും ബേട്ടാകളും നഹി പഠാവോ എന്ന് ആയോ, വിദ്യാഭ്യാസം കൂടിയാൽ ബിജെപി യുടെ കാര്യം പോക്കാ എന്ന് അവർക്ക് തോന്നി തുടങ്ങിയോ.
ചർച്ചകൾ കേൾക്കുമ്പോൾ,'ഇന്ത്യ ഒരുത്തന്റെയും തന്തയുടെ വകയല്ല 'എന്ന ഒരു സിനിമ ഡയലോഗ് ഓർമ്മ വരുന്നു,,,
BJP bros , നിങ്ങളിൽ ബുദ്ധിയുള്ള ആരും ഇല്ലെ ചർച്ചക്ക് അയക്കാൻ ?
അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറു നിറച്ചു ഭക്ഷണം കൈകുനവൻ നമില് പടവനല അദ്ദിൽ ഹിന്ദു യനോ മുസ്ലിം ക്രി്ത്യൻ എന്നോ ഇല്ല അത് മനസ്സിലാക്കിയ മതി
ഇതിപ്പോ അക്കൗണ്ടെന്സി പിരീഡിൽ ബയോളജി പഠിപ്പിക്കണം എന്ന് അല്ലേ 🤣🤣🦅
മദ്രസയിൽ പോകുബോൾ പുസ്തകം പേനയും ആണ് കൊണ്ട് പോകുന്നത്. ശാഖയിൽ പോകുബോൾ വടിയും കത്തിയും കൊണ്ട് പോകുന്നത് എന്ത് കൊണ്ട്
ശാഖയിൽ പിന്നെ ഇസ്ലാംകാര്യങ്ങളാണല്ലോ പഠിപ്പിക്കുന്നത്
ഇതുപോലൊരു വർഗ്ഗം 😂😂😂 അപ്പോൾ സമ്മതിക്കണം
Usthaadhinte speech polichu ❤