തലസ്ഥാനത്തെ അടപടലം അടിച്ചൊതുക്കുന്ന മന്ത്രി!(Vizhinjam Port, Trivandrum)

Поділитися
Вставка
  • Опубліковано 13 жов 2024
  • OCTOBER 13 2024 DAY 405

КОМЕНТАРІ • 125

  • @Achen46
    @Achen46 21 годину тому +5

    കൂടുതൽ കമ്പനികൾ കൊച്ചിയിൽ ആഫീസു തുറക്കട്ടെ എങ്കിൽ മാത്രമല്ലെ അവിടെ സ്വരുപിക്കുന്ന ചരക്കുകൾ ലോറിയിലോ തിരുവനന്തപുരം പോർട്ടിൽ എത്തിച്ചു വിദേശത്തേക്കയക്കാൻ സൗകര്യപ്പെട്ടുകയുള്ളു. അതു തിരുവനന്തപുരം പോർട്ടിൽ മദർ ഷിപ്പുകൾ കൂടുതൽ എത്താൻ സഹായകമാകയുള്ളു. അതുപോലെ ചെന്നൈയിലുoകേരളത്തിലെ മറ്റു ചെറുകിട തുറമുഖങ്ങളിൽ ആഫീസുകൾ സ്ഥാപിക്കട്ടെ. അതു തിരുവനന്തപുരം പോർട്ടിന്റെ വളർച്ചക്കു പ്രേരകമാകം. ഏതായാലും കേരളത്തിലോ തമിഴനാട്ടിലോ ഒരു പത്തു കൊല്ലത്തിനകത്തു ഒരു മദർ പോർട്ടു പോയിട്ടു മേജർ തുറമുഖം വരാനുള സാധ്യത പ്രതീക്ഷിക്കുന്നില്ല. മേഘല ബിസിനസ്സാണ് എന്തെല്ലാം സൗകര്യങ്ങൾ ചെയ്തു കൊട്ത്താലും കൂടുതൽ ലാഭം നോക്കി മദർ പോർട്ടിനെ വ്യവസായികൾ ആശ്രയിക്കയുള്ളൂ. മന്ത്രി ആയിരിക്കുന്ന സമയത്തു അധികാരശക്തി പ്രയോഗിച് നാട്ടുകാരുടെ കണ്ണിൽ പൊട്ടിയിടാൻ നിലനാർത്താൻ കഴിയും. അക്കാലഘട്ടം കഴിയുമ്പോൾ ലാഭം കൊയ്യാൻ ആഗഹിക്കുന്ന വ്യവസായികൾ മദർ തുറമുഖത്തിനു സമീപം ആഫിസുതുറക്കും.

  • @Goodmorning-nj4ip
    @Goodmorning-nj4ip День тому +7

    ഈ മരവാഴ കളെ കേരളത്തിൽനിന്നും ഓടിക്കണം എന്നു പറഞ്ഞാൽ മനസിലാകാത്ത , വീണ്ടും വീണ്ടും വോട്ടു ചെയ്യ്തു സ്വയം സന്തോഷിക്കുന്ന മരവാഴകൾ കേരളത്തിലുള്ളപ്പോൾ ഇതൊക്കെയല്ലേ പ്രതീക്ഷിക്കാൻ കഴിയൂ . വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത മരവാഴകൾ ഭരണകേന്ദ്രങ്ങളിൽ ഇരിക്കുമ്പോൾ ...... മറ്റെന്ത് പ്രതീക്ഷിക്കാനാണ്.😮😮😮😮😮

    • @BloodShotted
      @BloodShotted 23 години тому +1

      എന്ത് ചെയ്യാം സുഹൃത്തേ കാലം മാറി.പണ്ടാണെങ്കിൽ വഴിയേപോലും നടക്കാൻ സമ്മതിക്കില്ലായിരുന്നു.

  • @ajitkumar.c.g2843
    @ajitkumar.c.g2843 День тому +18

    തിരുവന്തപുരംകാർ ഇതൊക്കെ അർഹിഹിക്കുന്നതാണ് അവർക്കു വികസനം കൊണ്ടുവരാൻ കഴിവുള്ളവരെ വേണ്ട കള്ളന്മാരെയും കൊള്ളക്കാരൻമാരെയും തെരുവുഗുണ്ടകളെയും, ജയിച്ചുകഴിഞ്ഞാൽ കാണാൻ കിട്ടാത്തവന്മാരെയും ഒക്കെ മതി പിന്നെ കിടന്നു വികസനം വികസനം എന്ന് നിലവിളിച്ചിട്ട് ഒരു കാര്യവും ഇല്ല. കിട്ടുമ്പോൾ കിട്ടും എന്ന് വിചാരിച്ചു ഇരിക്കാം.

  • @syamaladevi5931
    @syamaladevi5931 День тому +19

    ഈ ചതിയൻ മാത്രമല്ല. പാർട്ടി മൊത്തം ലുലു, രവിപിള്ള മുതലാളിമാരുടെ ചിറകിനടിയിൽ ആയിട്ടു കാലമെറെയായി.. ജനങ്ങളെ പറ്റിക്കുന്ന ഈ ചതിയന്മാരെ തുറന്നു പറഞ്ഞതിൽ അങ്ങയ്ക്കു അഭിനന്ദനങ്ങൾ 🌹🙏

    • @rakeshbs7901
      @rakeshbs7901 День тому +2

      Yousaf ali parayunnathu ivar cheyyunnu. Money power. Cial, lulu twin tower,cyber tower, logostic park, hyatt base cheythanu full conclace .government programe polum hyatt kochi

  • @Nazimudeen-f6z
    @Nazimudeen-f6z День тому +11

    തിരുവനന്തപുരത്ത് ആഴക്കടൽ തുറമുഖം കിടക്കുമ്പോൾ കമ്പനികൾ ഇത്രയും ദൂരം പോയാൽ അവർക്ക് അത് സൗകര്യമാകുമോ ?

    • @sajimahadevan4944
      @sajimahadevan4944 День тому

      പ്രവർത്തിക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ടാകില്ല പക്ഷെ ഒരു മദർ പോർട്ട്‌ ആയിട്ട് ഉള്ള വിഴിഞ്ഞം ഉള്ളപ്പോൾ കൊച്ചിയിൽ ഓഫീസ് തുറക്കുന്നതും തിരുവനന്തപുരത്തേക്ക് വരേണ്ട ജോലി സാധ്യതകളും മാറി പോകുന്നത് ആണ് അദ്ദേഹത്തിന്റെ concern. ഇമെയിൽ ത്രൂ ആയിരിക്കുമല്ലോ പ്രോസസ്സ് എല്ലാം നടക്കുന്നത് അപ്പോൾ operations നടത്തുന്നതിൽ ബുദ്ധിമുട്ട് ഉണ്ടാകാൻ സാധ്യത ഇല്ല. ഇപ്പോൾ ട്രയൽ റൺ സമയത്ത് msc യുടെ കപ്പലുകൾ വന്നത് ട്രിവാൻഡ്രത് ഓഫീസ് പ്രവർത്തിച്ചിട്ട് ആണോ എന്നറിയില്ല.

    • @James835123
      @James835123 День тому

      ​@@sajimahadevan4944MSC yude office Vizhinjam portil und .

  • @renjithramachandran5985
    @renjithramachandran5985 20 годин тому +3

    Why main stream media is not reporting this? It’s been years Trivandrum is facing discrimination like this. Whatever new mega projects announcing, will automatically go to Kochi. Eg Metro. They even tried to move capital status from here! Our leaders from Trivandrum also playing their politics. I salute the tolerance of Trivandrum people 🙏

  • @ajikumarajikumar2433
    @ajikumarajikumar2433 День тому +7

    രാജീവ്‌ പരമ ഫ്രോഡ്

  • @baburajbr9319
    @baburajbr9319 День тому +24

    രാജീവ് മാത്രമല്ല ഹൈബീഈഡൻഅടക്കം ഒരു ഗ്രൂപ്പ് തന്നെ ഉണ്ട്.

    • @ajikoikal1
      @ajikoikal1 День тому

      ആ ഗ്രൂപ്പിൽ TG മോഹൻദാസ് പോലുമുണ്ട്. പണ്ട് തിരുവിതാംകൂർ രാജാവ് കൊച്ചി രാജാവിനെ ഭീക്ഷണിപ്പെടുത്തി കപ്പം പിരിച്ചിരുന്നതിന്റെ പകരംവീട്ടുന്നത് ഇപ്പോഴത്തെ ജനാധിപത്യ രാജാക്കന്മാർ.

  • @rajasekhar1517
    @rajasekhar1517 22 години тому +2

    നമുക്ക് എല്ലാർക്കും ചേർന്ന് ഇവന്മാർക് ഒരു പണി കൊടുക്കണ്ടേ.... പാർട്ടിയൊന്നും നോക്കരുത്.... 👍

  • @Joseph-thomas-z3n
    @Joseph-thomas-z3n День тому +15

    ജില്ലക്ക് പുറത്ത് ഉള്ളവരെ തിരഞ്ഞെടുക്കാതിരിക്കുക അതെ ഉള്ളൂ പരിഹാരം.

    • @sajimahadevan4944
      @sajimahadevan4944 День тому +2

      @@Joseph-thomas-z3n അങ്ങനെ ചെയ്യണം എങ്കിൽ തിരുവനന്തപുരം ജില്ല ഒരു സംസ്ഥാനമോ രാജ്യമോ ആക്കി മാറ്റണം

    • @manojparameswaran
      @manojparameswaran День тому

      ഒരു ജില്ല അല്ല. എന്താ പറയുക

  • @sajimahadevan4944
    @sajimahadevan4944 День тому +11

    ഈ ഗവണ്മെന്റ് ന്റെ കാലാവധി യിൽ വിഴിഞ്ഞത് ലാൻഡ് പൂളിങ് ഉം സ്പെഷ്യൽ ഇക്കണോമിക് സോൺ ഉം വരും എന്ന് പ്രതീക്ഷിക്കുന്നു എങ്കിൽ അത് അങ്ങ് മാറ്റി വെച്ചേക്ക് സർ. താങ്കൾക്കും അറിയാം പി. രാജീവ്‌ പോർട്ട്‌ സന്ദർശിച്ചത് കണ്ണിൽ പൊടി ഇടാൻ ആണെന്ന്. Msc യുടെ ഓഫീസ് കൊച്ചിയിൽ പ്രവർത്തിച്ചു കൊണ്ട് അവർ വിഴിഞ്ഞവും ഓപ്പറേറ്റ് ചെയ്യും അതാണ്‌ അദ്ദേഹത്തിന്റെ ഉദ്ദേശവും വിഴിഞ്ഞത് ഒരു പക്ഷെ msc യുടെ ഓഫീസ് ന്റെ ഒരു സബ് ഓഫീസ് വന്നേക്കാം പക്ഷെ അതിന്റെ കേരളത്തിലെ ഹെഡ് ഓഫീസ് കൊച്ചിയിൽ ആയിരിക്കും. ട്രിവാൻഡ്രം ക്യാപിറ്റൽ ആയിട്ട് തന്നെ ഇരുന്നാൽ മതി ഇൻഡസ്ട്രിയൽ സിറ്റി ആയിട്ട് കൊച്ചി തന്നെ ഇരുന്നാൽ മതി എന്നാണ് ഇൻഡസ്ട്രിയൽ മിനിസ്റ്റർ ന്റെ മനസിലും.

    • @BloodShotted
      @BloodShotted 8 хвилин тому

      എം എസ്സ് സി കപ്പൽ സേവന കമ്പനിയാണ്.അവരും വ്യവസ്സായ മന്ത്രിയുമായി എന്തുബന്ധം.
      എം എസ്സ് സിയുടെ ആപ്പീസ് എവിടെ വേണമെന്ന് തീരുമാനിക്കാനുള്ള അവകാശം അവർക്കില്ലെ.

  • @rgmedia6525
    @rgmedia6525 День тому +3

    Tvm വികസനതിന് മത്രിമാർ ആരുമില്ലേ. ഇവർ ഇവിടെയുള്ള വികസനത്തിനായി ഒട്ടും ചെയ്യതിരിക്കുന്നു. അവിടെ അയാള് അതു നന്നായി ചെയ്യുന്നു.

  • @leninraj1628
    @leninraj1628 День тому +3

    13 mla കൊടുത്ത തിരുവനന്തപുരത്ത് വ്യവസായ ധനകാര്യം തുടങ്ങിയ വകുപ്പുകള്‍ ഒന്നും നല്‍കില്ല

  • @n.m.saseendran7270
    @n.m.saseendran7270 День тому +3

    Nobody can beat our Vizhinjam Trivandrum port as it has got its own required natural depth

    • @BloodShotted
      @BloodShotted 23 години тому

      വാഢ് വണ് ഇതിലും ഡ്രാഫ്റ്റ്(കുറഞ്ഞ ആഴം)ഉണ്ട്.
      വിഴിഞ്ഞത്ത് തുറമുഖം.ചെന്നൈയിൽ മെട്രൊ.

  • @ajikoikal1
    @ajikoikal1 День тому +2

    മന്ത്രി നിയമസഭയിൽ കള്ളം പറഞ്ഞതിനെതിരെ നിയമ നടപടികൾ എടുക്കാൻ പറ്റില്ലേ.

  • @ramakrishnanpotti9593
    @ramakrishnanpotti9593 День тому +4

    ഇതെന്ത് കാര്യം. വിഴിഞ്ഞത്തിന്റെ ശത്രു ഈ മന്ത്രി തന്നെയാണ്.

    • @BloodShotted
      @BloodShotted 4 хвилини тому

      നേരത്തെ വിഴിഞ്ഞത്തിൻെറ ശത്രു ശ്രീ ഉമ്മൻ ചാണ്ടി ആയിരുന്നു.മിത്രം ആരാ.അത് ഞമ്മളാ.

  • @Sreeju_B
    @Sreeju_B День тому +10

    ചോദ്യം ചെയ്യണം ചെയ്തെ പറ്റൂ

  • @kshemaraj1372
    @kshemaraj1372 15 годин тому

    ഇവർ ഒരിക്കലും സത്യം പറയില്ല....

  • @kevinsp33
    @kevinsp33 День тому +1

    Sir Paranjathe Valerae Valerae Correcta Kerala Capital from Trivandrum to kochi Mattan Nokkiyavara

  • @Ganesh33683
    @Ganesh33683 13 годин тому

    We support u sir well said ur raising voice for we youth in tvm sir plz plz plz continue this

  • @pappan48
    @pappan48 День тому +5

    Is the Airport at Trivandrum called “Shangumugom International Airport? Then why the sea port is called “Vizhinjam Sea Port” ?. Why are you people forcing foreigners to say the tounge twisting name for them. Make it easy for the foreign companies because we are dealing with them only

  • @meenzz-bj7vb
    @meenzz-bj7vb 17 годин тому

    Ring rod vizinjam to navaikkulam new update edamo

  • @charlsthomas151
    @charlsthomas151 День тому +1

    നാടിന്റെ നന്മയെ തുരങ്കം വയ്ക്കാൻ കഴിയുന്നതാണ്... ഇപ്പോഴുള്ള രാഷ്ട്രീയ നേതാവിനുള്ള യോഗ്യത..... അതുകൊണ്ട് ഇതല്ല... ഇതിനപ്പുറം ഇനിയും പ്രതീക്ഷിക്കാം... 👍

  • @rgmedia6525
    @rgmedia6525 День тому +1

    Tvm 8 ഇന വികസന പദ്ധതികൾ എല്ലാ ദിവസവും കമൻട്രിക്കിടക്ക് scroll ചെയ്താൽ പ്രേക്ഷകർക്ക് നല്ല reminder ആയിരിക്കും

  • @ls.creations_3574
    @ls.creations_3574 17 годин тому

    When these problems will resolve 😕..

  • @DILEEPKUMAR-fu4ek
    @DILEEPKUMAR-fu4ek 20 годин тому

    വിഴിഞ്ഞം വേറെ ലെവൽ. TRIVANDRUM FUTURE സിങ്കപ്പൂർ കൊച്ചി അനിയൻ പോർട്ട്‌. ഔട്ടർ റിങ് റോഡ്. വ്യവസായ ഹബ്, റെയിൽവേ ലിങ്ക്. CREW CHANGE, BUNGARING, ഇമിഗ്രേഷൻ ഡിപ്പാർട്മെന്റ് എന്നിവ കഴിയുന്നതും വേഗം വരണം. ഇദ്ദേഹം കുളച്ചൽ MLA ആകുന്നതാണ് നല്ലത്.

  • @JeesJoy-hg1tc
    @JeesJoy-hg1tc День тому +4

    Athe thiriche ivida thannea varum😂MSc office,.return to tvm😂😂

  • @shamnadsha3076
    @shamnadsha3076 День тому +1

    100% reply on election

  • @anvidantey
    @anvidantey День тому +5

    കൊച്ചിയിൽ ഉള്ളതെന്തോ അതുപോലെ ഒന്ന് തിരുവനന്തപുരത്തും വേണം!!! അതെന്താ ഇവിടെയുള്ളത് പോർട്ടല്ലേ??? പോർട്ട്‌ കൊച്ചിയിലും ഉണ്ട് ഇവിടെയും ഉണ്ട്!!! വിഴിഞ്ഞതുള്ള പോർട്ടിനു കൊച്ചിയിൽ ഉള്ളതിനേക്കാൾ ഇരട്ടി പ്രാപ്ത്തിയും അതി നൂതനവുമാണ്!!! പിന്നെ എന്തിനാണ് ഇവിടെ മാത്രം പുരോഗതി കൊണ്ട് വരാൻ മടിക്കുന്നത്??? അതെന്താ ഇവിടെ നട്ടാൽ പിടിക്കില്ലേ??? മന്ത്രി പി രാജീവ് കേൾക്കുന്നുണ്ടല്ലോ ഇല്ലേ!!! എന്തിനാണ് നിങ്ങൾ കള്ളം പറഞ്ഞത്??? ചോദ്യം നിങ്ങളോടും പിന്നെ ഇവിടുന്ന് ജയിപ്പിച്ചു വിട്ട 19 മരവാഴകളോടാണ്!!! അതെന്തേ വികസനം തിരുവനന്തപുരത്തിനു അന്യമോ??? വികസിക്കണം, കേരളത്തിലെ എല്ലാ മേഖലയും എല്ലാ സ്ഥലവും വികസിക്കണം!!! പക്ഷെ ഒരു പ്രതേക സ്ഥലം മാത്രമേ വികസനത്തിന്‌ അനുയോജ്യമായുള്ളൂ എന്ന് പ്രതിപാധിക്കുന്നത് ശുദ്ധ ബോഷക് ആണ്!!! ശെടാ ഇവിടൊരു ഘടാ ഘടിയൻ പോർട്ട്‌ തലയുയർത്തി പിച്ച വെച്ച് നടന്ന് തുടങ്ങുമ്പോൾ ആർക്കാണ് കയ്യും കാലുമൊടിക്കാൻ മോഹം!!!

  • @animalworld498
    @animalworld498 День тому +4

    ഇയാൾ ചെയുന്ന ഈ അഴിമതികൾക് എതിരെ ഇവിടെത്തെ ജനങ്ങൾ പ്രതികരിക്കണം സർ അത്പോലെ 8 പ്രൊജക്റ്റ്‌ campaign ഉടനെ ഒരു മാർച്ച്‌ അല്ലെങ്കിൽ സമരം conduct ചെയ്യണം എല്ലാം പദ്ധതിയും work തുടങ്ങുന്നതുവരെ 🙏🙏🙏👍👍

  • @gopinathannair3179
    @gopinathannair3179 6 годин тому

    ഇവൻ്റെ ശരിയായ പേര് P Rajeeve എന്നല്ല, പറ്റിക്കൽ രാജീവ് എന്നാകണം.

  • @thanimamanu2184
    @thanimamanu2184 16 годин тому

    വിഴിഞ്ഞം പദ്ധതി 20 വർഷം മുമ്പേ തന്നെ നിലവിൽ വരേണ്ടതായിരുന്നു. അതിനു വേണ്ടി താങ്കൾ ഉൾപ്പെടെയുള്ളവർ നടത്തിയ അക്ഷീണ പരിശ്രമത്തെ അഭിനന്ദിക്കുന്നു. Msc Maritime ആവശ്യങ്ങൾക്ക് കൊച്ചിയിലെ Lulu tower ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് പ്രാദേശിക വൈകാരിക തലം സൃഷ്ടിക്കുന്ന താങ്കളുടെ സമീപനത്തോട് ഇതുവരെ സംസ്ഥാന രാജ്യ താത്പര്യം എന്ന നിലപാട് സ്വീകരിച്ച ഒരാൾ എന്ന നിലയിൽ യോജിക്കാൻ കഴിയുന്നില്ല.

  • @rakeshbs7901
    @rakeshbs7901 День тому +4

    Tvm ulla mla ,mp ,minister okke kanakka.avar ithonnum ariyilla.arinjalum mindathilla.rajiv, muhammad riyas 2 perum tvm.virodham ullavar aanu

    • @BloodShotted
      @BloodShotted 2 хвилини тому

      അരിത്ത്മെറ്റിക്ക് എന്നുപറ.

  • @GeorgeP-gr8jc
    @GeorgeP-gr8jc 18 годин тому

    പാലക്കാട്‌ കാരനെ എംപി ആക്കിയതിന്റെ ഗുണം!

  • @sankarkayamkulam
    @sankarkayamkulam 15 годин тому

    Hello 405

  • @vijayparameswaran6328
    @vijayparameswaran6328 День тому +4

    ഇത് തീർച്ചയായും ചോദ്യം ചെയ്യപ്പെടണം. MSC യുടെ ആസ്ഥാന ഓഫീസ് tvm ഇൽ തന്നെ കൊണ്ടുവരാൻ ജനങ്ങൾ തന്നെ മൂന്നുന്നിട്ടു ഇറങ്ങണം.
    "ഈ തോന്നിവാസം വെറുതെ വിടാൻ പാടില്ല."

    • @BloodShotted
      @BloodShotted 23 години тому

      വിഴിഞ്ഞത്തേക്ക് കപ്പൽ സർവ്വീസ് നടത്തുന്ന എം എസ്സ് സിയോ ബി എസ്സ് സിയോ ഇത്ര വേഗം തോന്നിയവാസി ആയോ.അവരെയും ഓടീര്.

  • @sandeep.charuvila9728
    @sandeep.charuvila9728 День тому +4

    vizhinjam angu kochiyilekku maattanam

  • @Yedu_999
    @Yedu_999 День тому +2

    Sir any news about commissioning!?anyone?

    • @nitheeshskumar9206
      @nitheeshskumar9206 День тому

      december 3 എന്ന് കേൾക്കുന്നു.....

    • @Sreeju_B
      @Sreeju_B День тому +1

      ​@@nitheeshskumar9206sathyam?😳

    • @nitheeshskumar9206
      @nitheeshskumar9206 День тому

      ​​@@Sreeju_B​ @AkshayAshok യൂട്യൂബ് ചാനെലിൽ കമ്മ്യൂണിറ്റി ടാബിൽ ഒന്നാം ഘട്ട കമ്മീഷനിങ് (commercial operation) 'december 3rd' നടത്താൻ ഉദേശിക്കുന്നു എന്ന് കണ്ട്.

  • @ravindrancv9998
    @ravindrancv9998 День тому +5

    എം. എസ്. സി. ക്ക്‌ വിഴിഞ്ഞത്ത് പ്രത്യേകം സംവിധാനങ്ങൾ ഉണ്ടാക്കാൻ ഇനിയും സാധിക്കുമല്ലോ..

  • @kalarivila
    @kalarivila 14 годин тому

    Rajeev മായി ഒരു ഇന്റർവ്യൂ താങ്കൾക്ക് ശ്രമിച്ചു കൂടെ?

  • @mettydcosta9670
    @mettydcosta9670 День тому +1

  • @manikandank3529
    @manikandank3529 23 години тому

    Superb super

  • @Babu98611
    @Babu98611 День тому +4

    Kochi will come under the vizhigam catchment area, that is why IT company invested at kochi.

  • @shabeeranz9415
    @shabeeranz9415 День тому +1

    👍

  • @manikandank3529
    @manikandank3529 23 години тому +1

    Tharoor ithu arinjille

  • @sajeeshsa1090
    @sajeeshsa1090 18 годин тому

    Where is our mp

  • @jojugeorge1319
    @jojugeorge1319 День тому

    Sirrr,
    Good Morning.
    See how things are changing.

  • @gopidasjeraald3676
    @gopidasjeraald3676 День тому +1

    എന്താ സാറേ, like ചെയ്യാൻ കഴിയുന്നില്ല?

  • @grbhaskarannair6633
    @grbhaskarannair6633 День тому

    Very good

  • @sundutt6205
    @sundutt6205 6 годин тому

    ഈ പറയുന്ന മന്ത്രിയുടെ ജാതി എന്താണ്...??😢

  • @BloodShotted
    @BloodShotted 22 години тому

    ഏലിയാസ് ജോൺ സാറ് ബി ജെ പിക്ക് വോട്ട് പിടിച്ച ഒരു വോട്ടർ മാത്രമാണ്.ഉത്തരം മുഴുവൻ പ്രസിദ്ധീകരിക്കൂ.
    ആപ്പീസ് സ്ഥാപിക്കുന്ന കാര്യം ബി എസ്സ് സി/ എം എസ്സ് സിക്കു വിടൂ.

  • @BloodShotted
    @BloodShotted 23 години тому

    വിഴിഞ്ഞത്ത് ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും ഡ്രാഫ്റ്റുള്ള തുറമുഖം വരുന്നത് പോരേ.ചെന്നൈയിൽ ആകെ മുടക്കുന്നതിൻെറ മൂന്നിൽ ഒരുഭാഗം തമിഴ് നാട് മുടക്കി മെട്രൊ വരുന്നു.ജെയ് ജെയ് സിന്ദാബാദ്.
    ഒരുജെയ് ബി ജെ പി വക.ഒന്ന് കോൺഗ്രസ്സ് വക.സിന്ദാബാദ് സി പി എം വക.ജെയ് ജെയ് സിന്ദാബാദ്.

  • @sukeshpshenoy
    @sukeshpshenoy День тому

    Lulu cyber tower is a builxing name inside info park, kochi

  • @mathewjohn5409
    @mathewjohn5409 День тому +2

    It will take minimum three years to have rail connectivity for vizinjam port . Till it get rail connectivity, goa, Mangalore, Cochin will act as a feeder port. So to enhance the performance of vizinjam the act of the minister should be taken in good spirit

    • @gopidasjeraald3676
      @gopidasjeraald3676 День тому

      പിന്നെന്താ അയാൾ നിയമസഭയിൽ കള്ളം പറഞ്ഞത്? ഹൈബി ഈടനും ഇയാളും ഒറ്റ കെട്ടാണ്. കേരളത്തിൽ udf ldf സംയുക്ത, അഴിമതി ഐക്യ മുന്നണിയല്ലേ? തിരുവനന്തപുരം തമിഴ് നാടിനോട് ചേർത്ത്, ഇയാൾ ഓർഡർ ഇറക്കട്ടെ. ഞങ്ങളുടെ ആവശ്യം അതാണ്‌. ആണൊരുത്തൻ അവിടെ ഭരിക്കുന്നുണ്ടല്ലോ? കേരളത്തിൽ ഭരിക്കാൻ സമയമില്ല, അഴിമതിക്കും അതിൽനിന്നു രക്ഷപ്പെടാനുമുള്ള കളിക്ക് മാത്രമേ സമയം ഉള്ളൂ........

  • @arunpadmadas4225
    @arunpadmadas4225 20 годин тому

    Lulu cyber tower ins inside infopark

  • @atheeth_arun_
    @atheeth_arun_ День тому +1

    KJ Maxi kochi MLA aanu

  • @vipindasvp5205
    @vipindasvp5205 День тому +5

    ആകെ അറിയുന്നത് കള്ള് കച്ചവടമാണ്.

    • @jagajyothi9554
      @jagajyothi9554 День тому

      ❤❤❤❤❤❤
      🌹🌹🌹🌹🌹🌹
      🙏🙏🙏🙏🙏🎉
      Sir പറഞ്ഞത് sir ഉൾപ്പെടെ
      തിരുവനന്തപുരം മറക്കരുത് 😢😢😢

  • @viswanathansubramaniam3634
    @viswanathansubramaniam3634 20 годин тому

    Cochin Port is there for the last several years and MSC vessels are sailing and berthing there. The only difference is vessels having 14.5 mtrs are berthing at Cochin. That may be the reason that they might have started their office in Kochi. Why this uproar I do not know. When they advertise for vacancy, candidates from Tvm also can apply.

  • @gopidasjeraald3676
    @gopidasjeraald3676 День тому

    Now ok 👍😀

  • @npchacko9327
    @npchacko9327 День тому +1

    ❤Dear❤
    Elias John😂❤😂
    This type of Ugly activities done in this State is revealed to the People.
    😂Very good & Heart Touching😂
    Requesting to publish & Deliver this Truth Among the People of Trivandrum.
    👉Highly Admired & Giving Support👈

  • @sundararajs3985
    @sundararajs3985 День тому +2

    Very good message sir

  • @CAPTGNHARI
    @CAPTGNHARI День тому

    I disagree with your outlook to some extent. This premises is next to our office Mariapps, though I am in Trivandrum. There are more reasons why MSC has chosen that space, which is commercial and confidential.

  • @JeesJoy-hg1tc
    @JeesJoy-hg1tc День тому +3

    Cochi ille ellaaa office um tvm il varum 😂😂😂😂😂. Ivide space undaakillaaa atlast😂

  • @josebonifaceka6812
    @josebonifaceka6812 20 годин тому +2

    Msc knows its business and not according to your fancies.
    There has been more Ms embarcations than Visl in the
    corresponding period It has one of the busiest airports handling double business that of tvm.Business acts according to the laws of economics and not lobbying
    Envy makes no sense

  • @lailakumaripr3442
    @lailakumaripr3442 День тому +1

    tvmthe ചതിച്ചു 😢

  • @1byby
    @1byby День тому

    pareppippikannam

  • @josephku4932
    @josephku4932 День тому

    You Advice Msc you the grate blundr

  • @nazarangomez1590
    @nazarangomez1590 День тому

    You now blame P. Rajive for what he has protect the dignity of Kalamachery by in fixed MSE office Lulu Cyber Tower in Assembly. You caught him lying. What those other opposition MLAs and leaders were doing.SNORING ?

  • @lejojraj5782
    @lejojraj5782 День тому +1

    👏👏👏👏❤️💐👌👍

  • @vampire__hunter
    @vampire__hunter День тому +3

    Sailing commentary ❌
    പരദൂഷണം✅

    • @nitheeshskumar9206
      @nitheeshskumar9206 День тому +4

      ഈ പരദൂഷണം മുഴുവനും ഇരുന്ന് കാണുന്നുണ്ടല്ലോ.....🤐

  • @anilps5513
    @anilps5513 День тому

    ആരൊക്കെ വടിവച്ചിരിക്കുന്നു, എന്തു കാര്യം, വരുമ്പോൾ ല്ലേറ്റസ്റ്റ് ആയി വരും !

  • @ramachandrane.v3835
    @ramachandrane.v3835 День тому +1

    You are sometimes talking nonsense.

  • @shajithomas2862
    @shajithomas2862 День тому

    ഓ എബ്രാ😊

  • @mohanrohini75
    @mohanrohini75 День тому +1

    പ്രദേശിക വാദങ്ങൾ നിരത്തി ആശയക്കുഴപ്പങ്ങൾ ഉണ്ടക്കാൻ ശ്രമിക്കരുത്.
    കൊച്ചിയിലേക്കാൾ വിപുലമായി തിരുവനന്തപുരത്തും ഈ കമ്പനികൾക്ക് അവരുടെ പ്രവര്‍ത്തന മേഖലയാക്കാൻ കഴിയില്ലേ?

    • @Sreeju_B
      @Sreeju_B День тому +5

      തിരുവനന്തപുരത്ത് മാത്രമേ കഴിയൂ

    • @s.mohanakumarsukumarannair4211
      @s.mohanakumarsukumarannair4211 День тому +8

      തിരുവനന്തപുരത്തെ കുട്ടികൾക്ക് ആ ജോലിക്ക് അപേക്ഷിക്കാൻ പറ്റില്ലെ എന്നതല്ല തിരുവനന്തപുരത് വരേണ്ട സ്ഥാപനങ്ങൾ ലുലുവിലേക്കു കൊണ്ടുപോകണമായിരുന്നോ? എന്നതാണ് പ്രസക്തമായ ചോദ്യം. ഇതിൽ ഒരു പ്രാദേശിക വാദവുമില്ല. കാര്യങ്ങൾ ഇതുപോലെ മുഖത്തു നോക്കി ചോദിക്കാൻ ഒരു സഖാവ് എൻകിലും ഉണ്ടല്ലോ? ലാൽ സലാം ഏലിയാസ്ജി

  • @anvidantey
    @anvidantey День тому

    Well I strongly disagree with the prospects of developing a particular place by avoiding rest of the Kerala nd Her People !!! The People from here 2 there r the same Malayalis We see everyday!!! Better not 2 pollute the Development nd the Prosperity of Our State with puny nd pitiful regionalism!!!

    • @abhiramchand661
      @abhiramchand661 23 години тому +1

      Yes , that’s why a state capital Trivandrum has been ignored for decades , trying to take all the developments to only kochi . Very city should develop, Trivandrum kochi kozhikode thrissur kollam all should. But it just won’t happen like that unless voices are heard . If we don’t react they take us for granted , so we need to bargain for facilities and development.

  • @chuchuvithura7849
    @chuchuvithura7849 День тому

    👍

  • @JomonMathewKlakkeel
    @JomonMathewKlakkeel День тому