വിഴിഞ്ഞം തുറമുഖം: ഭാവിയുടെ ഷിപ്പിംഗ് & ലോജിസ്റ്റിക്സ് ഹബ് | Vizhinjam Port | Talk With Experts

Поділитися
Вставка
  • Опубліковано 21 лис 2024

КОМЕНТАРІ • 25

  • @n.m.saseendran7270
    @n.m.saseendran7270 Місяць тому +3

    Once our Vizhinjam Trivandrum port is fully commissioned it would be a game changer for our Vizhinjam Trivandrum port as also for our entire country and a very bright future is there.

  • @UnnikrishnanSureshMenon
    @UnnikrishnanSureshMenon Місяць тому +3

    🙏🙏 Vizhinjam in a Nutshell 🙏🙏❤

  • @SonuSonu-fx1nm
    @SonuSonu-fx1nm Місяць тому +5

    You said it sir ❤️ from TVM

  • @JebelAli-vw8wm
    @JebelAli-vw8wm Місяць тому +6

    Excellent insights, Mr. Menon. Would love to hear more about shipping and logistics from you.

    • @SLMTEKM
      @SLMTEKM  Місяць тому

      Stay tuned for more valuable discussions and updates on shipping and logistics. There’s much more to come!

  • @srikaladileep6363
    @srikaladileep6363 Місяць тому +1

    A very intricate process made simple. It clarifies a lot of doubts that may arise in a layman like me. Thank you for the insights

  • @nandakumarcheloor8814
    @nandakumarcheloor8814 Місяць тому

    Very good talk, clearing doubts,well explained about the Vizhinjam port... With clear insight... To Understand common man with more details... 🌷🌷🌷

  • @santhoshpb3403
    @santhoshpb3403 Місяць тому +1

    Simple ,Short but valuable assertions

  • @PraveenKumar-yl3ht
    @PraveenKumar-yl3ht Місяць тому +1

    ❤ Trivandrum seaport ❤
    ❤ Trivandrum Shipyard ❤

  • @gamingmachine2001
    @gamingmachine2001 Місяць тому +2

    Sir angu iniyenkilum samara nadapadikal thudanganam 😢😢parnjond irunitt karyamilla trivandrum chamber of commerce,vmac,tvm grps ellarum koodi 500 members chernnal mathi nammude 8 project nadapakunath vare samaram ...newsil mattum vannal sarkar forced akum projects nadapakan allathe ivide irunn parayunath kond prayojanam undavilla pandathapole irangendi varum😢😢😢

  • @sabanaandlittlebk1909
    @sabanaandlittlebk1909 Місяць тому

    Much informative sir...😊

  • @rgmedia6525
    @rgmedia6525 Місяць тому

    കിടുക്കി

  • @lailakumaripr3442
    @lailakumaripr3442 Місяць тому

    Praise the Lord ❤

  • @binilrajraj9003
    @binilrajraj9003 Місяць тому

    Vizhijam port, kerala❤💞🙏🏼🙏🏼🙏🏼

  • @sabujollypeter2499
    @sabujollypeter2499 Місяць тому

    🎉🎉

  • @thetravellerindianway9390
    @thetravellerindianway9390 Місяць тому

    Rail track need to be increased,if k rail or alternatively created,no other way to take maximum advantage.

  • @mohammedhassan-xq8gw
    @mohammedhassan-xq8gw Місяць тому

    Very good information, simply said 🥀 thanks 🎉 വിഴിഞ്ഞം പോർട്ടിനെ ഇത്രയും വലിയ പോർട്ടുകളും ആയി കമ്പയർ ചെയ്യാൻ പറ്റുമോ🎉(കുറച്ചുകൂടി വിശദമായി അറിഞ്ഞാൽ കൊള്ളാം എന്നുണ്ട് സർ❤️ തൊഴിൽ, business സാധ്യതകൾ തുടങ്ങിയവ) 🥀

    • @SLMTEKM
      @SLMTEKM  Місяць тому

      Ok, we will update a video with full details

  • @rajasekhar1517
    @rajasekhar1517 Місяць тому

    🙏🙏🙏

  • @jejifrancis6268
    @jejifrancis6268 Місяць тому

    വിഴിഞ്ഞത്തു കപ്പലുകൾ ഒന്നും വരാതെ ആയപ്പോൾ നിരക്കുകൾ പകുതിയിൽ അധികം കുറച്ചു. അതുകൊണ്ടും അദാനിയും ആയിട്ടുള്ള ബിസിനസ് ബന്ധം കാരണവും msc കപ്പലുകൾ അയച്ചു. അവർ അവരുടെ ആങ്കറിങ് പോർട്ട് ആയി വിഴിഞ്ഞത്തെ ഉപയോഗിക്കുന്നു എന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ അവരുടെ കണ്ടെയ്നറുകൾ കുറഞ്ഞ ചിലവിൽ സ്റ്റോർ ചെയ്യാൻ ഒരിടം. നേട്ടം എന്തെങ്കിലും ഉണ്ടെങ്കിൽ അദാനിക്കും msc ക്കും മാത്രം. അല്ലെങ്കിലേ കരാർ പ്രകാരം അദാനിക്ക് തന്നെയാണ് വിഴിഞ്ഞത്തുനിന്ന് എന്തെങ്കിലും കിട്ടിയാൽ നേട്ടം ഉണ്ടാകുന്നത്. വരുന്ന ഡിസംബർ ജനുവരി മാസത്തോടെ കടൽ വടക്കോട്ട് ഒഴുകിത്തുടങ്ങും. അതോടെ വിഴിഞ്ഞം പുലിമുട്ടിനുള്ളിൽ കടൽ മണ്ണ് കേറിനിറയുകയും വിഴിഞ്ഞം വൻ പ്രതിസന്ധിയിലും ആവുകയും ചെയ്യും. അപ്പോൾ കാണാം കളി.

    • @mathewmathew1314
      @mathewmathew1314 Місяць тому

      May be you are a scientist

    • @shivadethrl7731
      @shivadethrl7731 Місяць тому

      കരഞ്ഞു കരഞ്ഞു തീർന്നിലെ myre 😂

    • @abhinand9229
      @abhinand9229 5 днів тому

      Oru kochi karante rodhanam ... Grow up Dude...Ellam kochi ke matram mathi enna lobbying ini nadakilla

  • @jejifrancis6268
    @jejifrancis6268 Місяць тому

    ഒന്നാമത്തേക്കാര്യം മദർ പോർട്ട് എന്നൊരു പോർട്ട് ഇല്ല. വലിയ പോർട്ടുകളെ ictt എന്നു വിളിക്കും. ഇന്ത്യയിലെ ആദ്യ ictt കൊച്ചി വല്ലാർപാടം ആണ്. മദർ പോർട്ട് എന്ന വാക്ക് ട്രിവാൻഡ്രം പ്രാദേശിക വാദിയും വിഴിഞ്ഞത്തിന് വേണ്ടി പ്രവർത്തിച്ചവരിൽ പ്രധാനിയും ആയ ഏലിയാസ് ജോണ് ഉണ്ടാക്കിയ വാക്ക് ആണ്. അയാള് തന്നെ അത് പറഞ്ഞിട്ടുള്ളതാണ്. ഇന്ത്യയിൽ കൊച്ചി മുംബൈ മുന്ദ്ര പോർട്ടുകളിൽ മദർ ഷിപ് അടുക്കുന്നുണ്ട്. കൊച്ചിയിൽ 2020 ൽ ആണ് ആദ്യമായി മദർ ഷിപ് അടുത്തത്. മർസ്ക് എഡിൻബർഗ്ഗ് എന്ന 14000 teu കപ്പാസിറ്റി ഉള്ള മദർ ഷിപ് ആയിരുന്നു അത്. കൂടാതെ മുന്ദ്രയിൽ കഴിഞ്ഞ മാസം msc അന്ന എന്ന 19400 teu ശേഷി ഉള്ള മദർ ഷിപ് അടുത്തിരുന്നു. കൊച്ചിയിൽ കഴിഞ്ഞ ആഴ്ച്ച msc യുടെ തന്നെ 16000 teu ശേഷി ഉള്ള 3 മദർ ഷിപ്പുകൾ അടുത്തിരുന്നു. വിഴിഞ്ഞത്തു എത്തിയത് ആകട്ടെ വെറും 8700 teu മാത്രം വഹിക്കുന്ന ഒരു ചെറു ഫീഡർ ഷിപ് മാത്രമാണ്. എന്നിട്ട് അതിനെ തള്ളി തള്ളി മദർ ഷിപ് ആക്കി. അതും ചൈനയിൽ നിന്ന് കൊളംബോയിലേക്ക് പോയ ഷിപ് ആയിരുന്നു. അതിനെ ചാർട്ടർ ചെയ്തു കൊണ്ടുവന്നതാണ് വിഴിഞ്ഞത്തേക്ക്. എന്നിട്ട് അത് വിഴിഞ്ഞതുനിന്നു നേരെ പോയത് കൊളംബോയ്ക്കും!! അപ്പോൾ അതെങ്ങനെ ട്രാൻസ് ഷിപ്മെന്റ് ആകും? അതായത് ട്രിവാൻഡ്രം ലോബി സിംപിൾ ആയി കേരള ജനതയെ വീണ്ടും പറ്റിച്ചു.
    വിഴിഞ്ഞം എന്നത് ഒരു അശാസ്ത്രീയ പദ്ധതിയാണ്. ഒരു പോർട്ടിനു ഒട്ടും അനുയോജ്യം അല്ലാത്ത സ്ഥലമാണ് വിഴിഞ്ഞം. അതുകൊണ്ടാണ് കേന്ദ്ര സർക്കാരും dp വേൾഡും മറ്റു പല കമ്പനികളും ഈ പദ്ധതി പണ്ടേ ഉപേക്ഷിച്ചത്. പക്ഷെ ഈ പോർട്ട് വരേണ്ടത് ട്രിവാൻഡ്രം പ്രദേശികവാദി ലോബിയുടെ ആവശ്യം ആയിരുന്നു. അവർക്ക് വിഴിഞ്ഞത്തിന്റെ പേരിൽ orr ഉൾപ്പെടെയുള്ള വൻ പദ്ധതികൾ ട്രിവാൻഡ്രത്തു കൊണ്ടുവരണം. അതുവഴി കേരളത്തിന് ഇനി വരാൻ ഉള്ള എല്ലാ പദ്ധതികളും അതിന്റെ ഒരത്തേക്ക് കടത്തണം. അങ്ങനെ ട്രിവാൻഡ്രത്ത് ഒരു കൃത്രിമ നഗരം ഉണ്ടാക്കുകയും വൻ റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുകയും ആണ് ഉദ്ദേശം. എന്നാൽ ഉള്ളിന്റെ ഉള്ളിൽ അവർ കാത്തുസൂക്ഷിക്കുന്ന അവരുടെ യഥാർത്ഥ ലക്ഷ്യം എന്തെന്നാൽ കൊച്ചിക്ക് മുകളിൽ ഉള്ള ട്രിവാൻഡ്രത്തിന്റെ വളർച്ചയാണ്...!! അതിനുവേണ്ടി സർക്കാരിലെ സ്വാധീനം ഉപയോഗിച്ചു അഴിമതി കരാർ ഉണ്ടാക്കി കേരളത്തിന്റെ പണവും സമ്പത്തും അദാനിക്ക് എഴുതിക്കൊടുത്തു അയാളെക്കൊണ്ട്‌ പണിയിച്ചതാണ് ഈ അശാസ്ത്രീയവും കൃത്രിമവും ആയ പോർട്ട്.
    ഇതാണ് പരമ സത്യം. ഇതൊക്കെ കാലം തെളിയിക്കും.
    അതുകൊണ്ടു ട്രിവാൻഡ്രം ലോബിയുടെ തള്ളുകൾ കേട്ട് ആരും മലർപ്പൊടിക്കാരന്റെ സ്വപ്നം പോലെ വലിയ സ്വപ്നങ്ങൾ കാണണ്ട.