Marimayam | Episode 421 - Helmet laws- a pain or blessing? | Mazhavil Manorama

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 816

  • @cRr07
    @cRr07 Рік тому +168

    2024 ഇൽ കാണുന്നവർ ഉണ്ടോ.

  • @Voice__o_f__abhi
    @Voice__o_f__abhi 3 роки тому +406

    2021-ൽ ഇതു കാണുന്ന എത്ര പേരുണ്ട്😁😁 👇👇

    • @Bibinkishor999
      @Bibinkishor999 3 роки тому +13

      ഈ കണക്കെടുപ്പു ബോർ ആണ്‌ bro

    • @thanoojacvthanoojacv2790
      @thanoojacvthanoojacv2790 3 роки тому +2

      😄😍4💕😂😋

    • @fathimashahadhac8304
      @fathimashahadhac8304 3 роки тому

      .t🎗⚾⚾⚾⚾🏀⚽⚽⚾⚽⚽⚽⚽⚽⚽

    • @yesudas8852
      @yesudas8852 3 роки тому +4

      ഭാഗ്യത്തിന് legend ആണെന്ന് പറഞ്ഞില്ല

    • @shafeerks9029
      @shafeerks9029 3 роки тому +1

      QqwID

  • @monjanzzkazrod9523
    @monjanzzkazrod9523 4 роки тому +82

    കേരളത്തിലെ no 1 serial ethra കണ്ടാലും മതി ആവില്ല പുതിയ നടി സൂപ്പർ

  • @issu6197
    @issu6197 4 роки тому +625

    കൈ നീട്ടിയിട്ട് നിർത്താതെ പോയ മൊയ്തു മരണ മാസ്സ് 🤣

  • @michael_2244
    @michael_2244 2 роки тому +17

    2:43 ഇതുപോലെ ഒരു തെണ്ടി എന്റെ പുതിയൊരു ഹെൽമെറ്റ്‌ അടിച്ചോണ്ടുപോയിട്ടുണ്ട് 😂. അവൻ "safe"ആയി വീട്ടിലെത്തണേ... 🙏 എന്ന് പ്രാർഥിച്ചുപോയി ആ നിമിഷം 😌

  • @rafeedqsalmaansalman2684
    @rafeedqsalmaansalman2684 3 роки тому +480

    (ഹെൽമെറ്റ്‌ )മൂന്നാമത്തെ ആൾക്ക് നിർബന്ധം ഇല്ല രണ്ടാമത്തെ ആൾക്ക് മെയ്തു 😂😂😂😂😂

  • @baijus8382
    @baijus8382 3 роки тому +28

    മന്മഥൻ pwoliii...😃😃😃

  • @jaihind1775
    @jaihind1775 3 роки тому +7

    ഹെല്‍മെറ്റ് മണത്ത് നോക്കിയിട്ട് ....ശരിയാ ഇത് സാറിന്‍റെ ഹെല്‍മറ്റ് തന്നെയാണ്

  • @shynipaul2530
    @shynipaul2530 3 роки тому +35

    മന്മദന്റെ കരച്ചിൽ സൂപ്പർ

  • @muhammedrayhanma6200
    @muhammedrayhanma6200 3 роки тому +44

    പ്യാരി പ്യാരി മറിമായം പ്യാരി കോമഡി പ്യാരി നമ്മുടെ ഹീറോ പ്യാരി 🤚🏻

    • @prmedia1167
      @prmedia1167 8 місяців тому

      എല്ലാവരും അവരുടെ കഥാപാത്രം കൊണ്ട് കഴിവ് തെളിയിക്കുന്നവർ തന്നെ 👌

  • @silverwindentertainment1974
    @silverwindentertainment1974 4 роки тому +26

    I love മന്മഥൻ കണ്ടാലേ ചിരി തോന്നും 🤣

  • @johnthomas8646
    @johnthomas8646 3 роки тому +42

    പ്യാരി ഇഷ്ടം, സൂപ്പർ എല്ലാവരും

  • @riyadmahrez4812
    @riyadmahrez4812 2 роки тому +19

    മൂന്നാമത്തെ ആൾക്ക് helmet വേണ്ടല്ലോ 😆😆😆

  • @racxomgamez
    @racxomgamez 3 роки тому +18

    ഇവരെ പോലെ കഴിവുള്ള ചാനൽ കോമഡി പ്രോഗ്രാം സൗത്ത് indrustry ഇൽ ഇല്ലന്ന് എത്ര പേർക് അറിയാം 👍✔️?

  • @ichimon2810
    @ichimon2810 4 роки тому +40

    എന്തോ, മാറിമായത്തിനോട് ഒരു പ്രത്യേക ഇഷ്ട്ടം ആണ്.
    പൊതുജനതിന് ഉപകാരം ഉള്ള ഒരേ ഒരു പരിപാടി 👌👌👌

  • @m.c8180
    @m.c8180 4 роки тому +141

    അഹങ്കാരികളായ പോലീസുകാർക്ക് ഇതിൽ ഒരു പാഠം പഠിക്കാനുണ്ട്.... good 👌

    • @hakkims7
      @hakkims7 2 роки тому +5

      നിയമം പാലിക്കാത്ത ജനത്തിനും...

  • @knowledgeinmalayalambyamit1232
    @knowledgeinmalayalambyamit1232 4 роки тому +809

    പ്യാരിക്ക് എന്തോ ഒരു പ്രത്യേക കഴിവുണ്ട് കോമഡി അവതരിപ്പിക്കാൻ 🔥🔥

  • @SamSung-yr9wy
    @SamSung-yr9wy 2 роки тому +68

    എന്ത് രസമാ മഞ്ഞച്ചേച്ചിയെ കാണാൻ, പക്ഷെ മിണ്ടിയാൽ പോയി 😄

    • @Ayshaaysha-gc9su
      @Ayshaaysha-gc9su 2 роки тому

      Ttt

    • @devics806
      @devics806 2 роки тому +1

      Oru kuzhappavom illaa

    • @thanku21
      @thanku21 11 місяців тому

      തൃശൂർ സ്ലാങ്ങ് അത്രക്ക് മോശമാണൊ.

    • @vineeth8315
      @vineeth8315 2 місяці тому

      ❤​@@devics806

  • @rahulraj9175
    @rahulraj9175 2 роки тому +142

    മന്മഥൻ ൻറ കണ്ണ് കൊണ്ടുള്ള expression ഒരു രക്ഷയും ഇല്ല....,😂

  • @Gangadhar-m8o
    @Gangadhar-m8o Рік тому +6

    A.i Camera vanathinu oppam kanunavar undo🤣

  • @vishnusunil1715
    @vishnusunil1715 4 роки тому +8

    Innu nadakkunna policente perumattam athepole marimayathilude avatharipicha ithinte aniyara prevarthakarkke ente vaka oru salute

  • @mhdshd4160
    @mhdshd4160 3 роки тому +55

    Marimayam expression king
    Manmadan

  • @shakirmoidu6963
    @shakirmoidu6963 3 роки тому +56

    മറിമായം വേറെ ലെവൽ

  • @Short.Short.680
    @Short.Short.680 10 місяців тому +3

    2050ല്‍ കാണുന്നവര്‍ ഉണ്ടോ 😅

  • @mollywoodpalace8794
    @mollywoodpalace8794 4 роки тому +150

    സുമേഷേട്ടൻ ഫാൻസ് Like here..

  • @travelmate6822
    @travelmate6822 2 роки тому +13

    ഈ അഭിനയിക്കാൻ അറിയാത്ത ഇത്രയും എണ്ണത്തിനെ എങ്ങനെ ഒരുമിച്ചു കിട്ടി??? ❤️❤️❤️🙏🙏🙏🙏🙏🙏 വെറുതെ അങ്ങ് ജീവിച്ചു കാണിക്കുന്ന കുറെ എണ്ണം 😘❤️😭
    ദയവായി .. നിങ്ങൾ മലയാളികൾക്ക് വേണ്ടി ഒരു സിനിമ ചെയ്യുമോ?.
    നിങ്ങൾ മാത്രം.. ഒരു മാസ്റ്റർ പീസ് ഐറ്റം. ❤️🙏🙏😘

  • @ggkutty1
    @ggkutty1 3 роки тому +10

    Wonderful 😂😂😂😂. Superrrrrr

  • @najeebab5218
    @najeebab5218 4 роки тому +340

    എന്തിനാ വെറുതെ ചിരി ഇടുന്നത്, ഫ്ലോ കളയാൻ... ഞങ്ങ ചിരിച്ചോളാം

    • @adipolipkd4308
      @adipolipkd4308 4 роки тому +1

      Alla pinneyy

    • @abbasmannicheeri
      @abbasmannicheeri 4 роки тому +1

      🤣😂

    • @ichimon2810
      @ichimon2810 4 роки тому +3

      ചിരി എങ്ങനെ ആണ് ഇടുന്നത് 🙄
      ചിരി വരുമ്പോൾ ചിരിക്കുക അല്ലേ ചെയ്യുക..😝😝

    • @Mrfacts_Ji
      @Mrfacts_Ji 4 роки тому

      Poda 🧐🤪Manda...angane chirikkanda

    • @jafarjaf6329
      @jafarjaf6329 4 роки тому +6

      അവിടെ ചിരിക്കാൻ ഉള്ളതാണ് എന്നറീക്കുന്നതാ

  • @Dileepdilu2255
    @Dileepdilu2255 3 роки тому +18

    പൊളിച്ചു ✌️😍😍💐

  • @harichandrakurup
    @harichandrakurup Рік тому +8

    Super comedy, നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്ന യാഥാര്‍ത്ഥ്യം.

  • @aswathybabu8077
    @aswathybabu8077 2 роки тому +3

    Pyaarijathan so realistic

  • @parvathybinu
    @parvathybinu 4 роки тому +116

    Moonamathey aalkku helmet nirbandhamillaa Polichu

  • @Efutboll123
    @Efutboll123 25 днів тому +2

    2024 l kaanunnavar undoh

  • @AJASP.K
    @AJASP.K 4 роки тому +65

    മണ്ഡുവിന്റെ സ്കൂട്ടർ തുടക്കത്തിലും പോലീസ് ചെക്കിങ്ങിലും വേറെയാണ്

  • @nishalps
    @nishalps 4 роки тому +17

    marimayam Oru sambhavam thanneyatta🔥

  • @powerfullindia5429
    @powerfullindia5429 4 роки тому +16

    സത്യശീലൻ പൊളിച്ചു

  • @catsqueen1892
    @catsqueen1892 4 роки тому +6

    Avida nokiyalum marimayama star marimayam is a best comedy cerial

  • @Ayush-en5it
    @Ayush-en5it 3 роки тому +18

    Super Episode 😂😂

  • @gamercop3179
    @gamercop3179 4 роки тому +105

    മന്മഥൻ ശെരിക്കും പോലീസ് ആയി ജീവിച്ചു 😅😅

    • @balanbalakrishnan9288
      @balanbalakrishnan9288 Рік тому

      ❤❤❤❤❤❤ത❤0❤0111😊111❤11😊0ടൗ101?❤😊😊❤❤❤

  • @സജിമോൻചെങ്ങന്നൂർ

    പ്യാരി ❤

  • @rishanthaikkadan8502
    @rishanthaikkadan8502 4 роки тому +35

    ഇതാണ് അഭിനയം എന്ന് പറയുന്നത്. എല്ലാവരും അടിപൊളി.... good luck

  • @shamishaan1249
    @shamishaan1249 4 роки тому +7

    Marimayam fans like here ✌️👍.....

  • @aju_ajz
    @aju_ajz 4 роки тому +186

    നിയമത്തിന്റെ പേരിൽ എന്ത് തോന്നിവാസവും കാണിക്കാം എന്ന കേരള പോലീസിന്റെ വൃത്തികെട്ട സ്വഭാവം തുറന്ന് കാണിച്ച ഒരു എപ്പിസോഡ്...

    • @noushad6630
      @noushad6630 4 роки тому +1

      നനമ്മ്മ്പി

    • @hakkims7
      @hakkims7 2 роки тому +16

      നിയമം പാലിക്കാതെ പൊലീസിന് തോന്നിവാസം കാണിക്കാൻ അവസരം ഉണ്ടാക്കി കൊടുക്കുന്ന കേരള ജനതയുടെ വൃത്തികെട്ട സ്വാഭാവം തുറന്നു കാണിച്ച എപ്പിസോഡ്..

    • @akhilmsuresh3846
      @akhilmsuresh3846 2 роки тому +1

      @@hakkims7 correct ✅

    • @shabanashabashabanashaba1110
      @shabanashabashabanashaba1110 2 роки тому +1

      Nuui8

    • @pengadekondottyadditional2464
      @pengadekondottyadditional2464 2 роки тому

      Adfghkoucbnm♥️♥️♥️♥️♥️✔️

  • @aathiramarayil
    @aathiramarayil 3 роки тому +2

    Manmadhan chetan ore pwoli

  • @judhan93
    @judhan93 4 роки тому +23

    *6:50** ലോണ്‍ എടുത്തിട്ട് കൃത്യമായി അടച്ചതിന് ബാങ്ക് കോപ്ലിമെന്റ് തന്നതാ*

  • @ameermuhammed7032
    @ameermuhammed7032 2 роки тому +1

    Pyarijathan pwolli starting

  • @JeevanKumar-lz2ou
    @JeevanKumar-lz2ou Рік тому +1

    ❤️
    🥰🤗👍
    സ്നേഹം ❤️ പ്രാർത്ഥന 🙏

  • @സർക്കാസം
    @സർക്കാസം 4 роки тому +95

    മന്മഥൻ ക്ലാസ്സ് അഭിനയം...എല്ലാവരും പൊളിച്ച്

  • @butterfly.4545
    @butterfly.4545 3 роки тому +48

    Mandu seethalan combo❤️

  • @safvan63
    @safvan63 4 роки тому +19

    Pyaari fans 👍like🤩🤩

  • @parvathylal7585
    @parvathylal7585 3 роки тому +13

    Helmet mosanathinte bakki pinne onnm kanichillallo...
    Pinne suspension seethalan entho cheyyichathanenn karuthi

  • @annapeter7130
    @annapeter7130 3 роки тому +8

    helmet is blessing for all

  • @titustjohn9059
    @titustjohn9059 4 роки тому +10

    അതെന്നാടി നിന്റെ കൂടെ എന്നെ ബേക്കറി കാണിക്കാൻ കൊള്ളുലെ 😂😂😂😂😂

  • @swethachakki996
    @swethachakki996 4 роки тому +11

    Ee episode manmadhan kondupoyy..adipoli abinayam

  • @babyshaz1281
    @babyshaz1281 2 роки тому +4

    Super episode👍👍👍👍

  • @georgejos1170
    @georgejos1170 4 роки тому +30

    മൂന്നാമത്തെ ആൾക്ക് helmet നിർബന്ധമില്ല അടിപൊളി !

  • @silverwindentertainment1974
    @silverwindentertainment1974 3 роки тому +15

    മന്മഥന്റെ അവസാന കണ്ണുരുട്ടൽ ജഗതിയെ ഓർമ്മ വന്നവർ ലൈക്‌ അടി.. 😊🤩

  • @ayoobkhan5041
    @ayoobkhan5041 4 роки тому +83

    തൃശൂർ കാരി പുതിയ ആൾ ആണോ സൂപ്പർ

    • @തുമ്പി-ത1ങ
      @തുമ്പി-ത1ങ 4 роки тому +5

      Sss.. I was searching for a comment abt her.. nice acting.. ishtayiiii

    • @shinoyshinoy9671
      @shinoyshinoy9671 4 роки тому +2

      Mm അതെ കൊള്ളാം സൂപ്പർ ആണ് വേറെ കുറച്ചു ഫോട്ടോ ഷൂട്ടിങ്ങിനിടെ ഫോട്ടോ കണ്ടിരുന്നു സൂപ്പർ ആണ്

    • @ratheeshk7138
      @ratheeshk7138 4 роки тому +1

      Yes kidukki

    • @ratheeshk7138
      @ratheeshk7138 4 роки тому

      @hari krishnan 😂😂😂 ok ok bro

    • @trollstorymallus8819
      @trollstorymallus8819 3 роки тому

      @hari krishnan really?

  • @o2thasi140
    @o2thasi140 4 роки тому +91

    മന്മഥൻ ശെരിക്കും പോലീസ് ആണോ. 100% ജനുവിന്

    • @zyfly305
      @zyfly305 4 роки тому +4

      Ha ha.. പൊട്ടത്തരം കണ്ടിട്ടാണോ😁😁

  • @ravindranks9748
    @ravindranks9748 2 роки тому +4

    Manmu kalakki😆😆😆

  • @ayshaalicherukodeaychuali4452
    @ayshaalicherukodeaychuali4452 3 дні тому

    2025ൽ കാണുന്നവരുണ്ടോ❤

  • @externaldolphin9085
    @externaldolphin9085 6 місяців тому +1

    2077 ill kanunavar undo?

  • @waheedamk3156
    @waheedamk3156 3 роки тому +3

    18:43 nalla tune aaaaaaa

  • @priyaliju125
    @priyaliju125 4 роки тому +13

    My favourite show.

  • @syedmohammed7484
    @syedmohammed7484 2 роки тому +7

    എല്ലാവരും വളരെ നന്നായി ജീവിച്ചു. Supper 💪🏻💪🏻💪🏻

  • @sathisathi9491
    @sathisathi9491 4 роки тому +26

    Pyariyettan പൊളി anu

  • @ambikamenon6651
    @ambikamenon6651 4 роки тому +8

    Super👌👌👌

  • @MindfulcookingatGeethasKitchen
    @MindfulcookingatGeethasKitchen 4 роки тому +6

    Good one 👍 👏 👏

  • @feminasakariya4049
    @feminasakariya4049 4 роки тому +10

    പ്യാരി റിയൽ അഭിനയമാണ് അല്ലെ

  • @aneeshanee5905
    @aneeshanee5905 4 роки тому +104

    മൊയ്തു മരണ മാസ്സ് 😍😍

  • @Emilio_Altovilla
    @Emilio_Altovilla 8 місяців тому +3

    2025 ല് കാണുന്നവർ 😅

    • @Shameena-ff5tu
      @Shameena-ff5tu 8 місяців тому

      ഊന്നു
      സദ്ദേമർ
      E3എന്റെ
      സസ്

    • @Shameena-ff5tu
      @Shameena-ff5tu 8 місяців тому

      Mdßwsssaßw🚑സ്സ്ജ്സ്ജ്
      ഡസ് സസംസ്സമിസ്‌നസ്ജസ്

    • @Shameena-ff5tu
      @Shameena-ff5tu 7 місяців тому

      2025

  • @sharafukadavath1437
    @sharafukadavath1437 4 роки тому +102

    ഹെൽമറ്റ് മാത്രം ഇട്ടോണ്ട് കാര്യമില്ല ഹെൽമറ്റ് എൻറെ ക്ലിപ്പും ഇടണം

  • @shanu7043
    @shanu7043 4 роки тому +8

    Kidu

  • @shdcherapuram6197
    @shdcherapuram6197 3 роки тому +7

    Manmadan poli

  • @vishnuk3573
    @vishnuk3573 3 роки тому +6

    climax 🤩🔥😂

  • @nvmaneeshmanu9060
    @nvmaneeshmanu9060 4 роки тому +8

    Sumeshetan polich

  • @JarilVelluvaVeetil
    @JarilVelluvaVeetil 4 роки тому +45

    9:17 മൂന്നാമത്തെ ആക്ക് ഹെൽെമറ്റ് നിർബന്ധൂല്ല.....🤦🏻‍♂️ ലൂപ്പ് ഹോൾ
    Noted the point 🤓

  • @catsqueen1892
    @catsqueen1892 4 роки тому +9

    Aaru chodichalum ushiroda parayum marmayam is best comedy channel

  • @sumayyaofficial.8545
    @sumayyaofficial.8545 4 роки тому +64

    അടുത്ത് episode വരുന്നുണ്ട് ഉണ്ട പോയ പോലീസും മുഖ്യമന്ത്രിയും 😂😂😂

  • @Ayush-en5it
    @Ayush-en5it 3 роки тому +1

    Watching on 7/7/21 Wednesday Time 00:19 PM

  • @sayyidvelapuram7855
    @sayyidvelapuram7855 4 роки тому +18

    Poli machan😃😃😃

  • @ജിന്ന്-ഗ7ള
    @ജിന്ന്-ഗ7ള 3 роки тому +2

    2015ൽ കാണുന്ന എത്ര പേരുണ്ട്

    • @sajeethasafwan4155
      @sajeethasafwan4155 3 роки тому

      uduyyhgjku

    • @sajeethasafwan4155
      @sajeethasafwan4155 3 роки тому

      4yueùehhbwbbqbqjqjheheheurirp44pi4j4nrbbvzsryuwjjej4irkrooror999o4krjrjkrj4jhrhhrhhheju8vhehrvrbrbrjrithdvcdwuhehhebebebbeh3behegyrytyyhećvgdghdhdhehhejejjjiuuuehjnnsdjsymxutlel85qtl66wyusfiggtdjsyujrwfihhtvebijnenrjkad

    • @sajeethasafwan4155
      @sajeethasafwan4155 3 роки тому

      kxllrnbnhwmmelororo

  • @hananthaj966
    @hananthaj966 15 днів тому

    *2026 il kaanunnavar undo😌*

  • @indianfromcalicut2351
    @indianfromcalicut2351 4 роки тому +109

    എന്താല്ലേ തെറ്റ് ചെയ്യുന്ന പോലീസുകാരന് 6 മാസം സസ്പെണ്ട് അതും പകുതി ശമ്പളത്തോടു കൂടി ആരാണ് ഇജ്ജാതി കോപ്പിലെ ഓരോ നിയമങ്ങൾ ഉണ്ടാക്കിവെച്ചത്.ഇന്ത്യയിൽ മാത്രമേ കാണൂ ഇങ്ങനെ സുഖിപ്പിക്കുന്ന ശിക്ഷകൾ
    പണിയെടുക്കാതെ വീട്ടിൽ ഇരുന്നു ശമ്പളം എണ്ണി വാങ്ങാം

    • @sibyaugustian8795
      @sibyaugustian8795 4 роки тому +13

      സസ്പെന്ഷന് കഴിഞ്ഞ് തിരിച്ച് ജോലിയിൽ കയറുമ്പോ ബാക്കി പകുതി കൂടി കിട്ടും.

    • @indianfromcalicut2351
      @indianfromcalicut2351 4 роки тому +7

      @@sibyaugustian8795 അതെ bro

    • @irshashamza
      @irshashamza 4 роки тому +5

      ശമ്പളത്തോട് കൂടിയ ലീവ്...

    • @shabijeri6657
      @shabijeri6657 4 роки тому

      Padichaal ninakum kittum👻👻👻

    • @jointv6282
      @jointv6282 4 роки тому +1

      സെർവീസിൽ തിരിച്ചു കയറുമ്പോൾ കൈകൂലി മേടിച്ചു പകുതി..
      അതു നികത്തും..

  • @ajeshk.r8443
    @ajeshk.r8443 3 роки тому +30

    ലില്ലി എന്തൊരു ഗ്ലാമറ ❤❤❤❤❤

  • @statusgalaxy710
    @statusgalaxy710 5 днів тому

    2025 ൽ കാണുന്നവർ ഇവിടെ കമാൺ ❤

  • @pratheeshlp6185
    @pratheeshlp6185 4 роки тому +21

    Soooooo natural......adi poli ...adi poli

  • @jishnu.ambakkatt
    @jishnu.ambakkatt 4 роки тому +40

    PSC question:
    ലാത്തി എറിഞ്ഞു സസ്‌പെൻഷൻ വാങ്ങിയ ആദ്യത്തെ പോലീസുകാരൻ
    Ans: മൻമതൻ

  • @shajipaul312
    @shajipaul312 Рік тому

    Excellent team 💪👏💪👏...orginaalitty....

  • @Elizabeth-hp8wx
    @Elizabeth-hp8wx 4 роки тому +90

    Can't stop laughing. Best serial and every one doing perfect job. ♥♥♥

  • @kurupp4848
    @kurupp4848 2 роки тому

    2023 ൽ കാണുന്ന എത്ര പേരുണ്ട് 😁😌

  • @subhashs4823
    @subhashs4823 Рік тому

    2026 ഇൽ ഇത് കാണുന്ന ആരെങ്കിലും ഉണ്ടോ ❤❤😁😁

    • @nandustalks46
      @nandustalks46 Рік тому

      അതു പൊളിച്ചു❤❤

  • @mohammedziyad8822
    @mohammedziyad8822 3 роки тому +1

    Manduvinte scooter thudakkathilum police pidikkumoboyum varayan

  • @sanuronorealmandrid3632
    @sanuronorealmandrid3632 2 роки тому +2

    Manmadan pwlich

  • @sjsj346
    @sjsj346 2 роки тому +5

    മന്മദന്റെ തുറിച്ച കണ്ണ് കാണുമ്പോൾ ഓർമ വരുന്നത് ചത്ത മീനിന്റെ കണ്ണാണ്.

  • @saleenasaleena6045
    @saleenasaleena6045 4 роки тому +7

    Marimayam eshtamullavar like adi

  • @ParvathyMohan-r4g
    @ParvathyMohan-r4g Рік тому

    Oru rekshem illaaa😅😂😂😂😂😂

  • @judhan93
    @judhan93 4 роки тому +17

    *മറിമായം യു ട്യൂബ് ഫാന്‍സ്*

  • @kadeejakk1635
    @kadeejakk1635 4 роки тому +4

    Thateem mutteem fans and Arjunan fans like please

  • @aneesha9491
    @aneesha9491 4 роки тому +19

    മന്മഥൻ fan അടി like