Hey everyone I am actor Amith Chakalakkal here who did the lead role in this movie .Thank you all for your likes, share and all your lovely comments …❤️🙏
നല്ല ത്രില്ലിംഗ് ആണല്ലോ മൂവി കാണാൻ, ഒരു അര മണിക്കൂർ കണ്ടിട്ട് പിന്നെ കാണാം എന്ന് വിചാരിച്ച ഞാൻ ഒറ്റയടിക്ക് മുഴുവൻ ഇരുന്നു കണ്ടു.. എന്താണ് തിയേറ്ററിൽ വിജയം ആകാതിരുന്നത്,!!! All actors did good performance. 👌🏻കുറെ നാൾ കൂടി വിജയരാഘവൻ ചേട്ടനെ ചുള്ളനായിട്ട് കാണാൻ പറ്റി , നായകൻ good performanc👌🏻. Director ക്ക് എന്തായാലും കഴിവ് ഉണ്ട്, ഇനിയും അയാളിൽ ninnu നല്ല സിനിമകൾ ഉണ്ടാവും, അത് തിയേറ്റർ hit ആവുകയുംചെയ്യും 👍🏻💥
രാത്രി 11 മണിക്കു ടീവിയിൽ യൂട്യൂബ് വെറുതെ വച്ചപ്പോൾ suggestion വന്നതാ.. Just വച്ചു നോക്കിയതാ.... പിന്നെ പടം തീർന്നിട്ടാണ് എണീറ്റത്... ഒരു സീൻ പോലും നേരത്തെ predict ചെയ്യാൻ പറ്റുന്നില്ല... കാസ്റ്റിംഗ് ഒക്കെ super... എല്ലാവർക്കും ഇതുപോലെ തുല്യമായ പ്രാധാന്യം കിട്ടുന്ന ഒരു പടം കണ്ടിട്ടില്ല.. അമിത്, ഷാജോൺ , പ്രശാന്ത്, അസീസ്, സഞ്ജു, ബാബുരാജ്, റിയ എല്ലാവരും നന്നായി. ചെയ്തു... ചെറിയൊരു നെഗറ്റീവ് തോന്നിയത് നായകൻ പ്രതികാരം ചെയ്യാനുള്ള റീസൺ മാത്രം ആണ്.. Welldone SJ സിനു. (dir)
നല്ല സിനിമ🥰2025ജനുവരി4ന് കാണുന്നു ശേഷം കാണുന്നവർ 👍🏼👍🏼👍🏼ഈ നടന്റെ🥰സന്തോഷം🥰എന്നൊരു മൂവി ഉണ്ട് അത് കണ്ടു കിളിപോയി🥰നല്ല സിനിമയാണ് ❤️നല്ലൊരു നടനാണ്❤️ഈ സിനിമയും🥰കൊള്ളാം🥰ഒരുപാട് ❤️നല്ല സിനിമകൾ ഈ നടന് കിട്ടട്ടെ🤩ദൈവം അനുഗ്രഹിക്കട്ടെ 🙏🏼❤️❤️❤️❤️👍🏼
വളരെ നല്ലൊരു പടം. ആദ്യം മുതൽ അവസാനം അവസാനം വരെ ത്രില്ലിംഗ്' പ്രമോഷൻ കുറവായതിനാലാണോ ശ്രദ്ധിക്കപെടാതെ പോയത്. ഷാജോൺ'വനിതാ പോലീസ് അസീസ്. നായകൻ പ്രകടനം ഒന്നിനൊന്നു മെച്ചം . ധൈര്യമായിട്ട് കാണാം. ആശംസകൾ ടീം .........❤❤❤❤
ബാബുരാജിന്റെ പോലീസ് ക്യാരക്ടറിനെ ഒന്നുകൂടി നെഗറ്റീവ് ടച്ച് ആക്കിയിരുന്നേൽ നായക കഥാപാത്രത്തിന്റെ സ്റ്റോറി സൈഡ് സ്ട്രോങ്ങ് ആയേനെ 🤌🏻🤌🏻🤌🏻🤌🏻 ഷാജോൺ ആക്ടിങ് 👌🏻👌🏻
2037ലെ ഒരു തണുത്ത രാത്രി യിൽ.. വെട്ടി തിളങ്ങുന്ന വെയിൽ പകർത്തിയ സൂര്യന്റെ ചൂടിലും നിന്ന് വിയർത്തു വരി നിന്ന് ബ്ലാക്കിൽ ടികെറ്റ് എടുത്ത് ഏറ്റവും മുന്പിലെ സീറ്റിൽ ഇരുന്ന് കണ്ട പടം ഹൗസ് ഫുൾ ആയ ആ ഷോ യിൽ നിറയെ ഒഴിഞ്ഞ കസേര യിൽ ഒറ്റക്കിരുന്നു കണ്ടതു 2067ൽ ഇന്ന് വീണ്ടും കാണുമ്പോൾ എല്ലാം ഇന്നലെ എന്നത് പോലെ ഓർക്കുന്നു..
19.1 2025 ഈ വർഷം കണ്ട നല്ല സിനിമ. എങ്ങനെ സിനിമ അവസാനിക്കും എന്ന് ചിന്തിച്ചിരുന്നു. ഇഷ്ടമായി. പോലീസുകാർക്കും പ്രശ്നങ്ങളുണ്ടല്ലൊ. എന്തായാലും ഈ പോലീസ്കാര് പെണ്ണ് വിഷയത്തിൽ താല്പര്യമില്ലാത്തവരായി തോന്നി
ഇത്രയും മികച്ച ത്രില്ലർ സിനിമയെ അശ്വന്ത് കോക്ക് എന്ന കാട്ടവരാതി നഗറ്റീവ് അടിച്ചത് ഓർക്കുമ്പോൾ അവൻ്റെ തലക്ക് ഇതിലെ പോലെ ഹെൽമറ്റിന് അടിക്കാൻ തോന്നുന്നു - എജ്ജാതി പെർഫോമൻസ് ' ത്രില്ലിങ്ങ് ❤❤
സത്യം ആ പരനാരിന്റെ റിവ്യൂ ഇപ്പഴാ കണ്ടത്.. എന്ത് തെമ്മാടിത്തരം ആണ് അവൻ പറയുന്നേ.. ഞാൻ അവന്റെ റിവ്യൂ കണ്ടിട്ടായിരുന്നു ഒട്ടുമിക്ക പടവും കണ്ടിരുന്നത്. ഇനി athundavilla
മരണവേദന എടുത്ത് അച്ചൻ ഫോൺ വിളിച്ചപ്പോൾ എടുക്കാത്ത മകൻ petty അടിച്ച പോലീസുകരോട് പ്രതികാരം ചെയ്യാൻ നടക്കുന്നു..മരിക്കുമെന്നു രണ്ട് കൂട്ടരും ഓർത്തില്ല... അവനു pattiyath പോലെ കണ്ടു പോലീസ്കാരോട് അവനു ക്ഷമിക്കാമായിരിന്നു
സത്യം ഇതിൽ എന്ത് കോപ്പാണ് പ്രതികാരത്തിനു ഉള്ളത്. പോലീസ് ഇടിച്ചു കൊന്നത് അല്ലല്ലോ കാർന്നോരെ. സുഖമില്ലാത്ത അയാൾ ഡെയിലി തെണ്ടാൻ ഇറങ്ങുന്നു അതും ഹെൽമെറ്റ് ഇല്ലാതെ.
അച്ഛൻ വിളിച്ചിട്ടു അവൻ ഫോൺ എടുക്കത്തേന് കുഴപ്പം ഇല്ല. ഹെൽമറ്റ് ഇല്ലാതെ വന്ന മനുഷ്യന് വണ്ടികൊടുത്തു വിടാത്തതിന് തല്ലാൻ നടക്കുന്നു. സ്വന്തം കണ്ണിൽ മരം വച്ചിട്ടാണോ ഡോ അവരുടെ കണ്ണിലെ പൊടി എടുക്കാൻ പോകുന്നെ.. 🫣
അത് മാത്രമാണോ.വണ്ടിക്ക് insurance അടക്കാൻ phone വിളിച്ചപ്പോഴും cut ചെയ്തു.അതിനൊന്നും പ്രശ്നമില്ല. പിന്നെ പ്രായമായ സുഖമില്ലാത്ത ആളെ കൊണ്ട് എത്തമിടീച്ചതും വണ്ടി എടുത്തപ്പോൾ അയാളെ മറ്റൊരു വണ്ടിയിൽ കയറ്റി വിടാഞ്ഞതും തെറ്റ് തന്നെ ആണ്
@@ly2569 അറ്റാക്ക് ഉണ്ടെന്നു അറിഞ്ഞിട്ടും മരിക്കാൻ വേണ്ടി ആഞ് ആഞ് നടന്ന വിജയ രാഘവൻ 😂😂 ബാബുരാജിനെ തല്ലാൻ പോയപ്പോൾ അൽപ്പം മുളക് പൊടി എങ്കിലും കരുതാ മായിരുന്നു 😂കാലിനു വെടി വെക്കാതെ മേലുദ്യോഗസ്ഥന്റെ നെഞ്ചിൽ തന്നെ വെടി വച്ച തോക്ക് എടുത്താൽ കൈ വിറക്കുന്നു police കാരൻ.. 😂ബാബു രാജ് ഫോൺ ചെയുമ്പോൾ ആരും കാണാതെ ഏത്തം ഇട്ട് ശശിയായ വിജയ രാഘവൻ.. 😂
ഷാജോൺ...🔥ഏതു റോൾ കൊടുത്താലും വൃത്തി ആയി വ്യത്യസ്ഥം ആയി ചെയ്യും...ഇപ്പോഴാണ് പുള്ളിയെ മലയാള സിനിമ use ചെയ്യാൻ തുടങ്ങിയത്.. സുരാജ് ഒക്കെ ഏതു റോൾ കൊടുത്താലും ഒരേ ഭാവം ആണ്...
സൂപ്പർ മൂവി.... ഏതൊരു movie കണ്ടു കഴിഞ്ഞാലും who is villain .... Who is culprit ...നമുക്കൊരു idea ഉണ്ടാവും...but ഇതില്‍ ആരാണ് ശരിക്കും തെറ്റുകാരന്‍ ... എനിക്ക് ഈ മൂവി ഇല്‍ അങ്ങനെ ഒരാളെ കാണാന്‍ കഴിയില്ല... എനിക്ക് ദേഷ്യം തോന്നിയത് അച്ഛന്‍ വിളിച്ചപ്പോള്‍ ഫോണ്‍ കട്ട് ചെയ്ത മകനോട് ആണ്...
2025 6th of Jan Uk ile thanupil blanket inte akath film kand kidakunuuu . Poli movie thrillingod thrilling 😅 Each and every actors nailed their role so well 🎉
A beautiful interested thriller movie ... excellent acting all actors... background score and photography is amazing....do not miss this excellent movie ..wishing Theru movie crews...a good message to police department..must watch
Njan 5-1-2025 kanunu.❤🎉.Fullmovie Kandu Super Performance Ellavarkkum .Ee movie 2nd parts Venam ,Atrack super 👌👍❤❤❤❤❤❤❤❤❤.Kadhayum ,Abhinayum Ellam Super.❤
സ്വന്തം അച്ഛൻ വിളിച്ചപ്പോ ഫോൺ cut ചെയ്തു ഫ്രണ്ട് സിന്റെ കൂടെ ഇരുന്നു ചിട്ടും കളിച്ചു അച്ഛൻ ചത്തപ്പോ അവൻ കുറെ ഹീറോയിസം ഉണ്ടാക്കാൻ വന്നിരിക്കുന്നു..... ഒരു monna ഹീറോയിസം
നല്ല സിനിമ... ആദ്യം കാണിക്കുന്ന ഭാഗങ്ങൾ കണ്ടപ്പോ പാലക്കാട് ആണോ location എന്ന് doubt തോന്നി.. ഇടയിൽ കൊല്ലങ്ങോട് എന്നും last പോത്തുണ്ടി dam കാണിച്ചപ്പോ ആ സംശയം അങ്ങ് മാറി കിട്ടി 🫶🏻🤍
ഇതിൽ സോമൻ SI യുടെ ഭാഗത്ത് ഒരു തെറ്റുമില്ല. പുള്ളിക്കാരൻ നിയമപരമായി ജോലി ചെയ്തു. Insurance ഇല്ലാത്ത വണ്ടി പിടിച്ചാൽ പിന്നെ ഓടിക്കാൻ പറ്റില്ല. അതാണ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.
ഈ ഷാജോൺ വില്ലൻ വേഷം ചെയ്യുമ്പോൾ ഭയങ്കര ഫീൽ ആണ്...പ്രത്യേകിച്ച് പോലീസ് വേഷം...ഒരു റിയൽ ലൈഫിലെ വില്ലൻ പോലീസ് പോലെ നമ്മളെ തോന്നിക്കും...ഇയാള് തന്നെ ആണോ ഇത് ഐറ്റം വേറെ പരിപാടിയിൽ ഇങ്ങനെ കൺട്രോൾ ഇല്ലാതെ ചിരിക്കുന്ന ആൾ 😂
20/01/2025 ൽ കാണുന്നവർ ഉണ്ടോ???
ഉണ്ട് ഞാൻ ഇന്ന് രാവിലെ 9 ന്😅😅😅
Sss
Me too
Enganund movie?
കണ്ടു കൊണ്ടിരിക്കുന്നു 😊
പടം കാണണോ എന്ന് കമന്റ്സ് കണ്ട് തീരുമാനിക്കാൻ വേണ്ടി കമന്റ്സ് നോക്കാൻ വന്നവർ ആരൊക്കെ 😂👍
Njan und njan kanan piva
ഞാനും 16-01-2025 രാത്രി കാണുന്നു,
ഞാൻ 17 ന് കാണുന്നു 😄😄😄😄
ഞാൻ 17 ന് കാണുന്നു 😄😄😄😄
ammayi amma
Hey everyone I am actor Amith Chakalakkal here who did the lead role in this movie .Thank you all for your likes, share and all your lovely comments …❤️🙏
Good movie
Nice movie 🎥🎥❤❤
Good movie
Nice❤
കുറച്ചു വൈകിയാലും അർഹിച്ചത് നമ്മളിൽ വന്നുചേരും! ( 2nd പാർട്ട് ഉണ്ടായാൽ മതിയായിരുന്നു )
ഞാൻ ഇന്ന് കാണുന്നു. 14/1/25 ന്. എനിക്ക് കൂട്ടായി ആരെങ്കിലുമുണ്ടോ ?
Njan und
Und
Und
Njan undu
ഞാനും 🔥🔥
നല്ല ത്രില്ലിംഗ് ആണല്ലോ മൂവി കാണാൻ, ഒരു അര മണിക്കൂർ കണ്ടിട്ട് പിന്നെ കാണാം എന്ന് വിചാരിച്ച ഞാൻ ഒറ്റയടിക്ക് മുഴുവൻ ഇരുന്നു കണ്ടു.. എന്താണ് തിയേറ്ററിൽ വിജയം ആകാതിരുന്നത്,!!! All actors did good performance. 👌🏻കുറെ നാൾ കൂടി വിജയരാഘവൻ ചേട്ടനെ ചുള്ളനായിട്ട് കാണാൻ പറ്റി , നായകൻ good performanc👌🏻. Director ക്ക് എന്തായാലും കഴിവ് ഉണ്ട്, ഇനിയും അയാളിൽ ninnu നല്ല സിനിമകൾ ഉണ്ടാവും, അത് തിയേറ്റർ hit ആവുകയുംചെയ്യും 👍🏻💥
20/01/2025 ൽ കാണുന്നവർ ഉണ്ടോ?? 😍😍
Yes
കാണാൻ പോകുന്നു
❤
Und
👍👍
രാത്രി 11 മണിക്കു ടീവിയിൽ യൂട്യൂബ് വെറുതെ വച്ചപ്പോൾ suggestion വന്നതാ.. Just വച്ചു നോക്കിയതാ.... പിന്നെ പടം തീർന്നിട്ടാണ് എണീറ്റത്...
ഒരു സീൻ പോലും നേരത്തെ predict ചെയ്യാൻ പറ്റുന്നില്ല...
കാസ്റ്റിംഗ് ഒക്കെ super... എല്ലാവർക്കും ഇതുപോലെ തുല്യമായ പ്രാധാന്യം കിട്ടുന്ന ഒരു പടം കണ്ടിട്ടില്ല..
അമിത്, ഷാജോൺ , പ്രശാന്ത്, അസീസ്, സഞ്ജു, ബാബുരാജ്, റിയ എല്ലാവരും നന്നായി.
ചെയ്തു...
ചെറിയൊരു നെഗറ്റീവ് തോന്നിയത് നായകൻ പ്രതികാരം ചെയ്യാനുള്ള റീസൺ മാത്രം ആണ്..
Welldone SJ സിനു. (dir)
നല്ല സിനിമ🥰2025ജനുവരി4ന് കാണുന്നു ശേഷം കാണുന്നവർ 👍🏼👍🏼👍🏼ഈ നടന്റെ🥰സന്തോഷം🥰എന്നൊരു മൂവി ഉണ്ട് അത് കണ്ടു കിളിപോയി🥰നല്ല സിനിമയാണ് ❤️നല്ലൊരു നടനാണ്❤️ഈ സിനിമയും🥰കൊള്ളാം🥰ഒരുപാട് ❤️നല്ല സിനിമകൾ ഈ നടന് കിട്ടട്ടെ🤩ദൈവം അനുഗ്രഹിക്കട്ടെ 🙏🏼❤️❤️❤️❤️👍🏼
ഞാൻ 5 ന് കാണുന്നു
ഞാൻ അഞ്ചിന് കാണുന്നു 👍👍👍👍
Me also
5/1/2025
ഞാൻ അഞ്ചിന് കാണുന്നു
4 ദിവസം കൊണ്ട് 9 ലക്ഷം വ്യൂസ് 😮 .. പകുതിയും വിദേശ രാജ്യങ്ങളിൽ ഇരുന്ന് കാണുന്നവർ ആകും ....
Yes bro. Nice movie👍. Must watch movie anu 👍
Yes.. Kuwait
Yes Abu Dhabi
Yes
സൗദിയിൽ നിന്നും
വളരെ നല്ലൊരു പടം. ആദ്യം മുതൽ അവസാനം അവസാനം വരെ ത്രില്ലിംഗ്' പ്രമോഷൻ കുറവായതിനാലാണോ ശ്രദ്ധിക്കപെടാതെ പോയത്. ഷാജോൺ'വനിതാ പോലീസ് അസീസ്. നായകൻ പ്രകടനം ഒന്നിനൊന്നു മെച്ചം . ധൈര്യമായിട്ട് കാണാം. ആശംസകൾ ടീം .........❤❤❤❤
Athkond alla.. aswant kok paranja review eduth kaanu
കമന്റ് വായിച്ച് കാണാൻ വന്നവരോട് ... നല്ല മൂവിയാണ് ... ദൈര്യമായി കണ്ടോ...😊💯🤩
😂
Thanks 😂❤
Thank s
🥰🥰🥰🥰
Don't watch this stupid movie😅 wasted my time
ബാബുരാജിന്റെ പോലീസ് ക്യാരക്ടറിനെ ഒന്നുകൂടി നെഗറ്റീവ് ടച്ച് ആക്കിയിരുന്നേൽ നായക കഥാപാത്രത്തിന്റെ സ്റ്റോറി സൈഡ് സ്ട്രോങ്ങ് ആയേനെ 🤌🏻🤌🏻🤌🏻🤌🏻 ഷാജോൺ ആക്ടിങ് 👌🏻👌🏻
ഒരുപാട് കാലത്തിനു ശേഷമാണ് ഒരു നല്ല സിനിമ കാണുന്നത്.. 👍🏻👍🏻
ഇത് ടെലെഗ്രാമിൽ ഉണ്ടോ
2037ലെ ഒരു തണുത്ത രാത്രി യിൽ.. വെട്ടി തിളങ്ങുന്ന വെയിൽ പകർത്തിയ സൂര്യന്റെ ചൂടിലും നിന്ന് വിയർത്തു വരി നിന്ന് ബ്ലാക്കിൽ ടികെറ്റ് എടുത്ത് ഏറ്റവും മുന്പിലെ സീറ്റിൽ ഇരുന്ന് കണ്ട പടം ഹൗസ് ഫുൾ ആയ ആ ഷോ യിൽ നിറയെ ഒഴിഞ്ഞ കസേര യിൽ ഒറ്റക്കിരുന്നു കണ്ടതു 2067ൽ ഇന്ന് വീണ്ടും കാണുമ്പോൾ എല്ലാം ഇന്നലെ എന്നത് പോലെ ഓർക്കുന്നു..
ആദ്യം നീ കഞ്ചാവടി നിർത്ത്.
2025 ൽ കാണുന്നവരുണ്ടെങ്കിൽ അടിച്ച് കേറിവാ വാ😅😅
👏👏👏👏👏👏
Njan 2014 ൽ ഇരുന്നു കാണുന്നു
ഇപ്പോ കാണുന്നവർ ഉണ്ടോ 😂
Ithu innale alle ithilu upload ayathu athinu. Appo pinne 2025 allathe 2015 kanan okkilalo. Pinne e movie released ayttu oru varsham kazhinjittum ullu
പടം എങ്ങനെയുണ്ട് കാണാൻ കൊള്ളാമോ brozzz.... 🤙🏻🤙🏻
ഇജ്ജാതി മൂവി🔥🔥 ശ്വാസം അടക്കി പിടിച്ചിരുന്നു കണ്ടത് 🔥 ഒരുപാടിഷ്ടായി 😍 പൊളിച്ചു.. കിടുക്കി.. തിമിർത്തു🔥 അമിതേട്ടൻ കലക്കി 🔥
5/1/2025 ഇന്ന് കാണുന്നവരും നാളെ കാണുന്നവരും അതിനു ശേഷം കാണുന്നവരും കാമോൺ
ദേ ഞാൻ കാണുന്നു ടൈം 7:17 pm❤🥰
7:31 PM
8:43 pm
@@binuvijayan5721ഞാൻ ദാ ഇപ്പോൾ 9.9 pm നു
Njan epo kaanunnu 5/1/2025.9:27
ഇനിയും ഇതുപോലുള്ള ത്രില്ലെർ വരട്ടെ Watched 7/01/2025❤
Me too
ഞാനും 4.1.2025 4.00 pm
Kollam😁@@MalathiDevan-l6c
Njanum😊
Padam kollamo
Njan ഇപ്പൊ കണ്ടു കഴിഞ്ഞു.. ജനുവരി 16th 2025 ഇന്നു ഈ film കണ്ടവർ undooooo
Kananpokunnu nllathano
ജനുവരി 17😁
January 17 2025
The lead actor Amith is really promising ❤.. And vijaya raghavan sir once again proved he is phenomenal 🎉. Nice movie
ഈ പടം upload ചെയ്തതിനു ശേഷം കാണുന്നവരുണ്ടോ😂
കമൻ്റ് നോക്കി കാണുന്നവരെ .......കാണാം നല്ല സിനിമയാണ്❤
19.1 2025 ഈ വർഷം കണ്ട നല്ല സിനിമ. എങ്ങനെ സിനിമ അവസാനിക്കും എന്ന് ചിന്തിച്ചിരുന്നു. ഇഷ്ടമായി. പോലീസുകാർക്കും പ്രശ്നങ്ങളുണ്ടല്ലൊ. എന്തായാലും ഈ പോലീസ്കാര് പെണ്ണ് വിഷയത്തിൽ താല്പര്യമില്ലാത്തവരായി തോന്നി
2025 ആദ്യം യുട്യൂബിൽ കാണുന്ന സിനിമ. നല്ല പടം അധികം കമെന്റ് നോക്കി പോകേണ്ട എല്ലാരും കണ്ടോളു
5/01/2025
ഞാൻ കണ്ടതിൽ ഏറ്റവും നല്ല പോലീസ് മൂവി. എല്ലാവരും തകർത്തു. 💪🏾💪🏾
😂 ഇതോ 😅 നീ കാണുന്ന first movie എന്നു പണ.
അത്രയ്ക്ക് ഒകെ വേണോടെ
@@feudal._.themmadi 🤣🤣🤣🤣 . not bad . but oru mayathil okke alle
@@jobinantony2509 Tell me a better movie if I have missed any.
Tell me a better movie if I have missed any.
ഇത്രയും മികച്ച ത്രില്ലർ സിനിമയെ അശ്വന്ത് കോക്ക് എന്ന കാട്ടവരാതി നഗറ്റീവ് അടിച്ചത് ഓർക്കുമ്പോൾ അവൻ്റെ തലക്ക് ഇതിലെ പോലെ ഹെൽമറ്റിന് അടിക്കാൻ തോന്നുന്നു -
എജ്ജാതി പെർഫോമൻസ് ' ത്രില്ലിങ്ങ് ❤❤
സത്യം ആ പരനാരിന്റെ റിവ്യൂ ഇപ്പഴാ കണ്ടത്..
എന്ത് തെമ്മാടിത്തരം ആണ് അവൻ പറയുന്നേ.. ഞാൻ അവന്റെ റിവ്യൂ കണ്ടിട്ടായിരുന്നു ഒട്ടുമിക്ക പടവും കണ്ടിരുന്നത്. ഇനി athundavilla
EE PARANAARI KOLLILLENNU PARANJA PUSHPA 2 HIT ADICHU...ITHEY VIOLENCE ULLA MARCO KOLLAAMENNU PARANJU...ITHINTEY PRODUCERS AVANU PANI KODUKKANAM
@@Millichk20അവന്റ ഒന്നും റിവ്യൂ കാണരുത്...
ആ പരനാറി യുടെ പേരിൽ തന്നെ യുണ്ട് അവൻ എന്താന്ന് '
Onthinte റിവ്യൂ കള്ള താ...
വിജയ രാഘവൻ 🙏പൊളിച്ചു ബാക്കി എല്ലാരും സൂപ്പർ മൂവി 2025 കാണുന്നു 😏
07/01/2025 ല് കാണുന്നവർ ഉണ്ടോ😂..,?
Yes❤
Just kand thudagi,
Comment nokkanu karuthi keriyathaan,
Appo sheri
Yes
7.1.25
Yes
മരണവേദന എടുത്ത് അച്ചൻ ഫോൺ വിളിച്ചപ്പോൾ എടുക്കാത്ത മകൻ petty അടിച്ച പോലീസുകരോട് പ്രതികാരം ചെയ്യാൻ നടക്കുന്നു..മരിക്കുമെന്നു രണ്ട് കൂട്ടരും ഓർത്തില്ല... അവനു pattiyath പോലെ കണ്ടു പോലീസ്കാരോട് അവനു ക്ഷമിക്കാമായിരിന്നു
സത്യം ഇതിൽ എന്ത് കോപ്പാണ് പ്രതികാരത്തിനു ഉള്ളത്. പോലീസ് ഇടിച്ചു കൊന്നത് അല്ലല്ലോ കാർന്നോരെ. സുഖമില്ലാത്ത അയാൾ ഡെയിലി തെണ്ടാൻ ഇറങ്ങുന്നു അതും ഹെൽമെറ്റ് ഇല്ലാതെ.
Ennit kore ennam thriller ennokke paranju pr work cheyyunund comment sectionil😂😂😂😂
അച്ഛൻ വിളിച്ചിട്ടു അവൻ ഫോൺ എടുക്കത്തേന് കുഴപ്പം ഇല്ല. ഹെൽമറ്റ് ഇല്ലാതെ വന്ന മനുഷ്യന് വണ്ടികൊടുത്തു വിടാത്തതിന് തല്ലാൻ നടക്കുന്നു. സ്വന്തം കണ്ണിൽ മരം വച്ചിട്ടാണോ ഡോ അവരുടെ കണ്ണിലെ പൊടി എടുക്കാൻ പോകുന്നെ..
🫣
Satyam
Ayal atrakku vayyathe alle viliche.. Mon kootukarde koode adichu polichu nadanna kozhapamilla..
Athu mistake alla..
Police petti adichathu bhayangara kuttam
അത് മാത്രമാണോ.വണ്ടിക്ക് insurance അടക്കാൻ phone വിളിച്ചപ്പോഴും cut ചെയ്തു.അതിനൊന്നും പ്രശ്നമില്ല.
പിന്നെ പ്രായമായ സുഖമില്ലാത്ത ആളെ കൊണ്ട് എത്തമിടീച്ചതും വണ്ടി എടുത്തപ്പോൾ അയാളെ മറ്റൊരു വണ്ടിയിൽ കയറ്റി വിടാഞ്ഞതും തെറ്റ് തന്നെ ആണ്
@@ly2569 അറ്റാക്ക് ഉണ്ടെന്നു അറിഞ്ഞിട്ടും മരിക്കാൻ വേണ്ടി ആഞ് ആഞ് നടന്ന വിജയ രാഘവൻ 😂😂 ബാബുരാജിനെ തല്ലാൻ പോയപ്പോൾ അൽപ്പം മുളക് പൊടി എങ്കിലും കരുതാ മായിരുന്നു 😂കാലിനു വെടി വെക്കാതെ മേലുദ്യോഗസ്ഥന്റെ നെഞ്ചിൽ തന്നെ വെടി വച്ച തോക്ക് എടുത്താൽ കൈ വിറക്കുന്നു police കാരൻ.. 😂ബാബു രാജ് ഫോൺ ചെയുമ്പോൾ ആരും കാണാതെ ഏത്തം ഇട്ട് ശശിയായ വിജയ രാഘവൻ.. 😂
@Sanoop754 😂
😂👌@@Sanoop754
അച്ചനായ വിജയ രാഘവന് അത്രയും പ്രിയപ്പെട്ട ബൈക്ക്, കത്തിച്ച , ഷാജോണിനെ വെറുതെ വിട്ട മകൻ ....😂
, 8.1.2025 ഇന്ന് കാണുന്നവർ undo😊
കാണുവാ..😅
Kaanaan pokunnutto....
Yes Kanan ponu
@@pradeepip3901 yes kandu👍👍👍
Yed
Good movie .എല്ലാരും തകർത്തു അഭിനയിച്ചു .ഷാജൺ അമിത് 👏👏
Super
മലയാളത്തിൽ സ്ത്രീ കഥാപാത്രങ്ങളടെ ക്ഷാമം നല്ലപോലെ ഉണ്ട് അകാലത്തിൽ പൊലിഞ്ഞ എല്ലാ നടികൾക്കും ആദരാഞ്ജലികൾ😢😢
ithil vijayaraghavan sir nte wife aayi abhinayikuna chechide name ariyilla. matu moviesil kanditund. natural acting aanu. serikum namde veedukalile ammamare pole❤
07/01/2025 കാണുന്നവ൪ ഉണ്ടോ??
Kandkond irikunnu😊
Ipam kand theerth😂
എസ്
@alanyaanamika7886 👍
😂😂👍
Criminal police ആയി shajon nekkal വേറെ ആരും വരില്ല. 🔥
true
ആ endingil പോവുന്ന പയ്യൻ മരിച്ച സോമൻ sir nte മകൻ അല്ലേ.... ഹോ ടെൻഷൻ അടിച്ചു മരിക്കാറായി... സൂപ്പർ movie..
നമ്മുടെയൊക്കെ ജീവിതം ഇങ്ങനെ തന്നെ. ജോലി ഉണ്ടെന്ന ഹുങ്ക്. മറ്റുള്ളവരുടെ വേദന വരച്ചു കാട്ടുന്ന സിനിമ. നിസ്സഹായന്റെ അവസ്ഥ 😭😭😭🙏🙏🙏
Police associationന് ഒരു വെള്ളപൂശിയ പടം
ഒരു അടിപൊളി സിനിമ.. താരങ്ങൾക്കെല്ലാം തുല്യ പ്രാധാന്യമുള്ള ഒരു അസാധാരണ സിനിമ...
സംഭവമൊക്കെ കൊള്ളാം പക്ഷെ പ്രതികാരം എന്തിന് എന്ന് മാത്രം മനസ്സിലായില്ല 😁
എന്തോന്നടെ
yes
@@BrokenHeart22554 എന്തോന്ന്?
ഷാജോൺ...🔥ഏതു റോൾ കൊടുത്താലും വൃത്തി ആയി വ്യത്യസ്ഥം ആയി ചെയ്യും...ഇപ്പോഴാണ് പുള്ളിയെ മലയാള സിനിമ use ചെയ്യാൻ തുടങ്ങിയത്.. സുരാജ് ഒക്കെ ഏതു റോൾ കൊടുത്താലും ഒരേ ഭാവം ആണ്...
നല്ല മൂവി.. കുറെ തല്ലി പൊളി മൂവി ഇറങ്ങുന്നത് കൊണ്ട് ഇതുപോലെ ഉള്ളത് മിസ്സാവും.. രണ്ടാം ഭാഗം പ്രതീക്ഷിക്കുന്നു 😍
yes
😂😂😂
സൂപ്പർ സിനിമ ഡയറക്ഷൻ സൂപ്പർ മൊത്തത്തിൽ അടിപൊളി ത്രില്ലർ മൂവി👍👍👍👍👍👍
ഈ പടം ഫുൾ കണ്ടിട്ടും ഒരു ad പോലും വന്നില്ല 🤗😃😃
അമ്പേ പൊളി 🙏🏽 എല്ലോരും നല്ലോലെ അബ്ജിനയിച്ചു 🥰🥰 👍🏽👍🏽👍🏽
ഞാനും പനി പിടിച്ചു കിടക്കുവാരുന്നു but ഏട്ടൻ ഉണ്ടാക്കിയ എല്ലു കറിയും പൊറോട്ടയും കൂട്ടി ഈ ഫിലിം കാണുന്ന ഞാൻ 🥰
പനി പിടിച്ച് കിടക്കുന്ന എനോട് വേണോ ബാലാ നിന്റെ ഈ
ബ്ബാഗ്ബാന്നഹ്ഴസുൻസ്‌ബിസ്ജ്
ഡയലോഗ് 😂😂😂
ഈ കുഞ്ഞു മനസ് വേദനിച്ചു 😭😭😭
യൂട്യൂബിൽ ഇത്രെയും പോസറ്റീവ് കമന്റ് വന്ന ഒരു സിനിമ കണ്ടിട്ടില്ല
Saturday കാണുന്നവർ ഉണ്ടോ 😄
സൂപ്പർ മൂവി.... ഏതൊരു movie കണ്ടു കഴിഞ്ഞാലും who is villain .... Who is culprit ...നമുക്കൊരു idea ഉണ്ടാവും...but ഇതില്‍ ആരാണ് ശരിക്കും തെറ്റുകാരന്‍ ... എനിക്ക് ഈ മൂവി ഇല്‍ അങ്ങനെ ഒരാളെ കാണാന്‍ കഴിയില്ല...
എനിക്ക് ദേഷ്യം തോന്നിയത് അച്ഛന്‍ വിളിച്ചപ്പോള്‍ ഫോണ്‍ കട്ട് ചെയ്ത മകനോട് ആണ്...
മകൻ വില്ലൻ
ഇത്രയും നല്ല സിനിമകൾ ഒക്കെ എങ്ങനെ തീയേറ്ററിൽ പരാജയപ്പെട്ടു😢😢😢 അടിപൊളി ത്രില്ലിംഗ് മൂവി ആണല്ലോ
Theater l poyi kaanoo..apol manasilakum
ഒട്ടും ബോറടിക്കാതെ കണ്ടിരിക്കാവുന്ന ചിത്രം
ഒരു വനിത കോൺസ്റ്റബിൾ ഇത്ര അടിപൊളിയായിട്ട് സല്യൂട്ട് അടിക്കുന്നത് ഈ പടത്തിലാ കാണുന്നത് 👌👌👌
ഇന്ന് കാണുന്നവരുണ്ടോ❤❤ 6/1/25
Njan
Yes
Ss
എങ്ങനെ ഉണ്ട് പടം?
Meee
2025 6th of Jan
Uk ile thanupil blanket inte akath film kand kidakunuuu .
Poli movie thrillingod thrilling 😅
Each and every actors nailed their role so well 🎉
Njanum athe😂
Superb & logical conclusion to a brilliant thriller.. Thank you, team.. 😊😊😊😊
ഇന്ന് ജോലിക്ക് പോകാതെ ഇരിക്കുന്നവർ undo
Und😂😂
@Sha-n8u 😂
😂
2025 കാണുന്നവരുണ്ടോ എന്ന് ചോദിച്ച ആരേലും ഈ ഭാഗത്തൂടെ വന്നർന്നോ... 🧐
2050 ൽ കാണുന്നവർ ഉണ്ടോ??????
Ind nintae thanta
@@MrAristoKurisho1012 😂😂
കൊള്ളാം വേറിട്ടൊരു തീം. എല്ലാവരും നല്ല അഭിനയം, കാണാനുണ്ട് ☑️
സാധാരണക്കാരൻറെ വീട്ടി ദിവസവും നടക്കുന്ന കാര്യങ്ങളിലേക്ക് എത്താൻ പ്രേക്ഷകന് ആദ്യ 18 മിനിറ്റുകൾ
ഇതൊക്കെ തിയേറ്ററിൽ ഇറങ്ങിയോ പോസ്റ്റർ പോലും എവിടേം കണ്ടിട്ടില്ലാലോ പടം കണ്ടിട്ട് ബാക്കി പറയാം 🥰
Bro..Baakki parayuu...
Good movie with great performance by all actors.
A beautiful interested thriller movie ... excellent acting all actors... background score and photography is amazing....do not miss this excellent movie ..wishing Theru movie crews...a good message to police department..must watch
ഞാന്‍ ഇന്ന് കണ്ടു❤❤
ഇതിൽ ശെരിക്കും തെറ്റ് കാരൻ നയകൻ ആണ്
Correct
സത്യം, 👌
Sathyam
Yes
Yes
Thriller സിനിമ പ്രേഷകർക്ക്.. നല്ലൊരു movie...
Njan 5-1-2025 kanunu.❤🎉.Fullmovie Kandu Super Performance Ellavarkkum .Ee movie 2nd parts Venam ,Atrack super 👌👍❤❤❤❤❤❤❤❤❤.Kadhayum ,Abhinayum Ellam Super.❤
Ellavarkkum performance cheyyan avsaram kittya oru, nalla cinema
22:55
ഇക്കാലത്തു 90% മക്കളെ വിളിച്ചിട്ടും കാര്യമില്ല യേട്ടാ സമയത്തിന് കിട്ടില്ല 😢
ഈ നടൻ നല്ല ആക്ടിങ് ആണ് ഇയാൾക്കു എന്താ വേറെയും മൂവീസ് കിട്ടാത്തത്
😂 പോരാ
Kittunund allam gund aanenne ollu
Excellent thriller movie .👌🏼👌🏼👌🏼👌🏼🌹Each & every actors have done their roles perfect .👌🏼👌🏼Just loved it .👌🏼👌🏼🌹
Thank you so much ❤️🙏
Real good movie. I do not understand why such good movies don't become box office success
Cinematography🔥👌🏼
സ്വന്തം അച്ഛൻ വിളിച്ചപ്പോ ഫോൺ cut ചെയ്തു ഫ്രണ്ട് സിന്റെ കൂടെ ഇരുന്നു ചിട്ടും കളിച്ചു അച്ഛൻ ചത്തപ്പോ അവൻ കുറെ ഹീറോയിസം ഉണ്ടാക്കാൻ വന്നിരിക്കുന്നു..... ഒരു monna ഹീറോയിസം
മാരകം! കേരള പൊലീസ് ലെ പുഴുക്കുത്തുകൾ കാണേണ്ട സിനിമ
all srilankan like malayalam film.we are nieghbours .please ,all ways put sinhala subtitle
Was waiting for this movie 😍
18/01/25 Comments കണ്ടു നോക്കി തുടങ്ങിയതാ .. നല്ല സിനിമ ...
അമിത് ചക്കാലക്കൽ ❤️😘കിടിലൻ നടൻ ആണ്
Good movie. Enjoyed watching without a break.
Movie കൊള്ളാം. But സ്വന്തം അച്ഛൻ ഫോൺ വിളിച്ചിട്ട് cut ആക്കി വിട്ടിട്ട്. മരിച്ചപ്പോൾ പ്രതികരം ചെയ്യാൻ പോയേക്കുന്നു 😡
Poda Myre
ഫോൺ എല്ലാവർക്കും എപ്പോഴും എടുക്കാൻ പറ്റോ..?
ഓ
നി വലിയ കണ്ടെത്തൽ
ഇത് സിനിമയാണ്:
നമ്മളിൽ പലരും അങ്ങനെയാണ് ചില സമയങ്ങളിൽ ഫോൺ എടുക്കാറില്ല..
Poda poorest.
Correct cinema ku connect akaan pattathathum athukondu thane....
Njan dubail irunnittu innu koode achan vilicjapol fone cut aakiye ullu.. 🙏🙏
ഇപ്പോഴത്തെ മിക്ക കുട്ടികളും ഇങ്ങനെയാ അച്ഛനമ്മമാർ ഫോൺ വിളിക്കുമ്പോൾ അവർ കോൾ കട്ട് ചെയ്യും എന്തിനാ അവർ വിളിക്കുന്നത് എന്നുപോലും ചോദിക്കാതെ.
Nice movie ❤😍
കിടിലൻ പടം, ഇതൊക്കെ എപ്പോൾ ഇറങ്ങി 👌
Amith chettaa ❤♥️ super movie......😘😍♥️♥️🧿
ഇത് പോലുള്ള സിനിമകൾ വരണം...👍👍👍
Waiting for Second Part Theru ❤️❤️❤️❤️❤️, Let's Game Begin, Checkmate❤❤
Super movie
കൊള്ളാം സൂപ്പർ ഫിലിം ഇതെന്തുകൊണ്ടാണ് തീയറ്ററിൽ റിലീസ് ആകാതെ പോയത്❤️👍
തിയേറ്റർ റിലീസ് ആയത് ആണ് ആദ്യ ദിവസം തന്നെ കണ്ടതാ ഞാൻ
ഇത്രേം കിടിലൻ ഒരു മൂവി ❤❤❤❤ സൂപർബ് ത്രില്ലർ
തേര് ❎ പക ✅ superb movie🔥
കമന്റ് വന്ന് മൂവി കണ്ടവർ ഉണ്ടോ 1/ 15 / 2025 ഞാൻ കാണുന്നത് 😊 സൂപ്പർ മൂവി 👍
നല്ല സിനിമ... ആദ്യം കാണിക്കുന്ന ഭാഗങ്ങൾ കണ്ടപ്പോ പാലക്കാട് ആണോ location എന്ന് doubt തോന്നി.. ഇടയിൽ കൊല്ലങ്ങോട് എന്നും last പോത്തുണ്ടി dam കാണിച്ചപ്പോ ആ സംശയം അങ്ങ് മാറി കിട്ടി 🫶🏻🤍
സൂപ്പർ 🥰👍👍👍
14/01/2025 kannunna aru und... Koode koodan
The last guy was adipoli and awesome with his iconic stare
ഇതിൽ സോമൻ SI യുടെ ഭാഗത്ത് ഒരു തെറ്റുമില്ല. പുള്ളിക്കാരൻ നിയമപരമായി ജോലി ചെയ്തു. Insurance ഇല്ലാത്ത വണ്ടി പിടിച്ചാൽ പിന്നെ ഓടിക്കാൻ പറ്റില്ല. അതാണ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.
Good Movie..
Super.... Next episode theatre I'll kaanum... Sure🎉 6.1.2025
ഈ ഷാജോൺ വില്ലൻ വേഷം ചെയ്യുമ്പോൾ ഭയങ്കര ഫീൽ ആണ്...പ്രത്യേകിച്ച് പോലീസ് വേഷം...ഒരു റിയൽ ലൈഫിലെ വില്ലൻ പോലീസ് പോലെ നമ്മളെ തോന്നിക്കും...ഇയാള് തന്നെ ആണോ ഇത് ഐറ്റം വേറെ പരിപാടിയിൽ ഇങ്ങനെ കൺട്രോൾ ഇല്ലാതെ ചിരിക്കുന്ന ആൾ 😂
പോലിസ് കാരൻ്റെ മൊബൽ എടുത്ത് അമ്മേ ഹരി ആണ് എന്ന് പറഞ്ഞ് CI ക്ക് ക്ലുകൊടുത്ത ഹരിയാണ് മാസ്😅😅