സത്യത്തിൽ വളരെ നല്ലൊരു എപ്പിസോഡ് ആയിരുന്നു ഇത് മറിമായം എല്ലാം ഒന്നിനൊന്ന് മെച്ചം എന്നാലും എനിക്ക് തോന്നിയ ഒരു കാര്യം ഇപ്പോൾ ഇറങ്ങുന്ന മലയാളസിനിമകൾ ഇതിന്റെ ഒപ്പം എത്തുമോ ? എല്ലാ കഥാപാത്രങ്ങളും മികച്ച അഭിനയം കാഴ്ച വച്ചു എല്ലാവർക്കും ഒരായിരം നന്ദി
എന്റെ പൊന്നേ....അടിപൊളി സ്ക്രിപ്റ്റും അഭിനയവും. ഒരുപാട് ഇഷ്ടമായി ഈ വീഡിയോ. എല്ലാവരും, മത്സരിച്ച് ജീവിക്കുകയായിരുന്നു കോമഡിയും, ട്രാജഡിയും എല്ലാം ഒത്തു ചേർന്ന ഹൃദയസ്പർശിയായ വിരുന്ന് തന്നെ ആയിരുന്നു.
നിയാസ് ബക്കർ വില്ലൻ ആണ് കുടുംബബന്ധത്തിന്റെ വില വലിപ്പം അറിയാത്ത ദുഷ്ടൻ actor നവാസിനെ ബന്ധം മുറിപ്പിച്ചു ഇവൻ ആ ഇവനെയാണ് എല്ലാം ഊള കഴുതകൾ തലയിൽകയറ്റി നല്ലവനെന്നു പറയുന്നത് സഹോദരനെ തള്ളിപ്പറഞ്ഞ വൃത്തികെട്ട ജന്തു നിയാസ് പണം ഗുണം സമ്പത്ത് അതിമോഹം ആഡംബരം ഇതാണ് ഇവന്റെ ഫാമിലി പറ്റുമെങ്കിൽ മനസിലാക്കിയാമതി അല്ലെങ്കിൽ മനസിലാക്കണ്ട നിയസിന്റെ സപ്പോർട്ട് ആളാണെങ്കിൽ ഇത് അറിയാത്തപോലെ ഇരിക്കും
Pattambi sir, I couldn't stop my laughter when you entered, but my eyes n soul turned wet by the end of the episode. Hats off to another great performance...
ശീതളനെ കാണുമ്പോൾ മിഥുനത്തിലെ ഇന്നസെന്റിനെ ഓർമ്മവരുന്നു
ശരിയാണ്
സത്യം 😁
Niyas poliyanu
സത്യം
@@thasleesamad7432 x
അമ്മക്ക് നോമിനി എന്നൊരു പേര് ഉള്ള കാര്യം നീ എന്നോട് പറഞ്ഞില്ലല്ലോ 🤣🤣🙏
ശീതളൻ pwoli 💥
ഉണ്ണിയെ കാണുമ്പോൾ തന്നെ ചിരി വരും 👌
Perfect copy of innocent in midhunam❤️but he did it
😂😂😂
😁😁😁😁😁😁
@@ananthu2412 ജ
🤣🤣🤣🤣🤣
സുഗതൻ ആണ് എന്റെ ഹീറോ, എജ്ജാതി നാച്ചുറൽ ആക്ടിങ് 😂😂😂😂🔥
Correct
Best actor in Malayalam
സത്യം എല്ലാവരും
ശീതളനെ കാണുമ്പോൾ മിഥുന്നത്തിലെ ഇന്നസെന്റിനെ ഓർമ്മ വന്നവർ ആരോക്കെ
ഒന്ന് ലൈക്കടി
സത്യം 💖💖💙💙
സത്യം 😜😍😍
@@pradeep3413 |
👌👌👌👌👌👌
Yes
ഇതുവരെ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും സൂപ്പർ എപ്പിസോഡ്
എല്ലാവരും തകർത്ത് അഭിനയിച്ചു
അഭിനന്ദനങ്ങൾ പറയാതെ വയ്യ..❤️❤️❤️
😂😢😮😅
M.
@@abdullakutty6166 yes
ഈ ടീം ഒരു സംഭവം തന്നെ.. എല്ലാവരും ഒന്നിനൊന്നു മെച്ചം... അഭിനന്ദനങ്ങൾ...
അളിയനെ കാണുമ്പോൾ മിഥുനത്തിലെ ഇന്നസെന്റ് പോലെ 😊😊😂😂
True
👍👍👍
ഞാൻ പറയാൻ വന്നതായിരുന്നു 😁
Yess
Correct bro.same കമന്റ് ഇടാൻ നില്കായിരിന്നു 😂
മിഥുനത്തിലെ ഇന്നസെന്റ് ഓർമ വന്നു ശിതളൻ... കേരക്ടർ
ഒരു സിനിമക്ക് ഉള്ള subject 26mint ൽ മാന്യമായി ഉൾകൊണ്ട് പറഞ്ഞു തീർത്ത നിങ്ങളുടെ director ക്ക് ഇരിക്കട്ടെ ഒരു big LIKE 😊👌
വർഷങ്ങൾക്ക് മുമ്പ് മമ്മൂട്ടി അവതരിപ്പിച്ച ഒരു സിനിമയുണ്ട്....
@Shija's tasty kitchen !!!!!! !! !!!!!!!!! ! !! ! !! !!! !!!!!!!!!!!!- ! !zz ! Z ! ! z z!z!z !z z! Zz ! P
@Shija's tasty kitchen ❤
@@musthafamoosan5610 zzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzxxxxxzzxxxxxzzxxxzzzzzzzzzzzzzzzzzzxxxxxzzzzzzzzzxzzzzzzzzzxzzzzzzzxxzzzxxxzzzzzzzxxxxzzzzzzzzxzzzzzzzzzzzzzzzxzxxzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzxzzxxaxzzxxxzzzzzxxxxxxzzzzxxxxAxXxxxxxxxxxxxxxxaaaaxxaxxxxAaaqq😋😋eq😋qqaaaaaaaaaaaaaa
Yes
ചെറിയ അവതരണം വലിയ മസ്സേജ് എന്റെ പട്ടാബ്ബി സൂപ്പർ ആണ്..
Gy6 s
മറിമായം കണ്ടിട്ട് ഒരു പാട് ചിരിച്ചിട്ടുണ്ട്. പക്ഷെ ഇപ്പോൾ സത്യമായും കണ്ണു നിറഞ്ഞു പോയി.
ua-cam.com/video/NTi87hmt4M4/v-deo.html 🙋❤❤❤🙋
കൈയ്യിൽ ഒന്നും ഇല്ല ആകെ ഉള്ളത്
അതെ a
എത്ര സുന്ദരമായ അഭിനയം .. സത്യശീലൻ
👍
കോയ & ശീതളൻ.
രണ്ടു റോളും
ഇങ്ങേരുടെ കയ്യിൽ 🌷🌷🔥🔥👍👍
കൂടെപ്പിറപ്പിനെക്കാൾ നല്ലത് കൂട്ടുകാരൻ തന്നെ എന്നത് കൂടി തെളിയിച്ചു...❤
അതൊക്കെ സിനിമയിലും സീരിയലിലും ജീവിതത്തിൽ കുടുംബക്കാർ മാത്രേ ഇണ്ടാവൂ
നിയാസ് ബക്കർ കൂടെപ്പിറപ്പിനെ തള്ളിപ്പറഞ്ഞവൻ ആണല്ലോ നിയാസ് നവാസിനെ ബന്ധം അകറ്റി മാറ്റി👎👎
@@vidyarahul7837 ath epo 😲ilathath prayal
@@PR-eh3ro നിങ്ങൾക്ക് നിയാസിനെ അറിയാമോ
@@vidyarahul7837 രണ്ടാളെയും അറിയും
ഏതെങ്കിലും പ്രോഗ്രാമിൽ വെച്ചാണോ തള്ളിപറഞ്ഞത്?
ഈ അമ്മക്ക് നോമിനി എന്നുള്ള പേര് എന്നോട് പറഞ്ഞില്ലല്ലോ..... ഇജാതി കോമഡി 💝😜😜😜
കരയിപ്പിച്ചു കരഞ്ഞാലോ. സത്യ🤦♂️🤦♂️
Sathyam...😢
അതെ 😪😪
@@karthik3166 aaa)zgu.xrlzb
@@karthik3166 llllllllllllllllllllL
കരഞ്ഞു പോയി
ലെ sheethalan:അമ്മക് നോമിനി എന്ന പേരുള്ളത് എന്തുകൊണ്ട് എന്നോട് പറഞ്ഞില്ല 😁😁😄
Athe
@@chandykurien8993
00
..
NJ m&
@@chandykurien8993 à
@@chandykurien8993
/
മണ്ഡോദരി :മണ്ടൂന്ന് തെകച്ച് വിളിക്കില്ല.
പ്യാരി : ആ.. വിളിക്കാഞ്ഞത് വിളി കേൾക്കാഞ്ഞിട്ടാണ് 😀😀😀
ആരും ശ്രദ്ധിക്കാതെ പോയ പ്യാരിയുടെ കിടിലൻ thug 😀👌
😂😂😂
ഉണ്ണിയുടെ സാക്ഷി മൊഴി :
മന്മഥൻ, മണ്ഡോദരി, പാരിജാതം 😂😂😂😂
😆😆😆😆😆
Parijadham😅
മ്മടെ പട്ടാമ്പിക്കാരൻ.... അതൊരു മൊതലാണ്...👍👍
മണിയേട്ടൻ
ആദ്യമൊക്കെ ഒരുപാട് ചിരിച്ചു അവസാനം കരയിപ്പിച്ചു കളഞ്ഞല്ലോ 😢 (ശീതളൻ ഇന്നസെൻറ് 😆)
"ശീതളൻ" എന്റെ പൊന്നോ.. ഒരു രക്ഷയുമില്ല.. 😆😍✌️
t
e
ലോകത്തിൽ ഇന്നേവരെ കണ്ടതിൽ അവതരണ മികവ് പുലർത്തുന്ന ഒരേയൊരു ഡ്രാമ മറിമായം മാത്രമേ ഉള്ളൂ എന്ന് തോന്നുന്നു
Yes 👍
0
0 mins
Best plays in all aspects. Enjoyed well.
@@sunilniravil iiji
സത്യശീലൻ ......ഡെത്ത് സർട്ടിഫിക്കറ്റ് കയ്യിലിരുന്ന് വിറക്കുന്ന സീൻ .....ശരിക്കും ഹൃദയത്തിൽ തട്ടി .
പണം തന്നെയാണ് ഏത് ബന്ധത്തിന്റെയും ടേണിങ് പോയിന്റ് ഉള്ളവന് വിലയുണ്ട് എങ്ങിനെ ഉണ്ടാക്കി എന്നതു ആവശ്യമില്ലാത്ത ചോദ്യം ✌🏻✌🏻
Correct
True
👌യെസ്..
ഇതിൽ അഭിനയിച്ച നിയാസ് ബക്കറിന്റെ ജീവിതത്തിൽ നിയാസ് ഫാമിലി പണത്തിന് ആണ് വില കൊടുക്കുന്നത് അയാൾ ബ്രദറുമായിട്ട് തെറ്റി അയാളും നവസും അടുപ്പമില്ല
@@vidyarahul7837 എന്തെ താൻ നിയസിന്റെ വീട്ടിലാണോ താമസം?
ഈ എപ്പിസോഡ് കണ്ണ് നിറച്ചു... കരഞ്ഞു പോയി ഞാൻ...
സത്യേട്ടന് ഒരു ബിഗ് സല്യൂട്ട്..👍👍👍🙏🙏🙏🙏
കോപ്പാണ്
സീതളന്റെ കൈ പിറകിൽ കെട്ടിയുള്ള നിർത്തം ഒക്കെ കാണുമ്പോ മിഥുനത്തിലെ ഇന്നസെന്റിനെ ഓർമ വരുന്നു 😁😁😁
നിയാസ് ബക്കർ..... Natural Actor....
വലിയ തമാശ എന്താണെന്ന് വെച്ചാൽ നിങ്ങളാരും ഈ വീഡിയോ ആദ്യമായി കാണുന്നവർ അല്ല 😂😂
😁😁😁😁🙋♂️🙋♂️🙋♂️🙋♂️
ജ്യോൽസ്യനാണോ? 😂
Crct
🤣👍
😂
ലോലിതൻ ഇല്ലാത്തത് കൊണ്ട് കാണാൻ നല്ല രസമുണ്ട്. അവന്റെ ആ ഓഞ്ഞ ചിരി
ലോലിതൻ സൂപ്പർ നടൻ ഒന്നൊന്നര ചിരി 💐💐💐
ആദ്യമായി മറിമായം കണ്ടിട്ട് കണ്ണ് നിറഞ്ഞത് എനിക്ക് മാത്രമാണോ?
Alla appan
No... Munne Kore episode undayirunnu
Allappa entteyum kannu niranghu
Avar Abhinayikkukayalla jeevikkukayanu brother athanu nammalkku kannu nirayunnath
ഗംഭീരം ... നല്ല ക്രിയേഷൻ ....നന്ദി .... അവസാനം മനസ്സിനെ വേദനിപ്പിച്ചു ..... തുടരട്ടെ മായമില്ലാത്ത മറിമായം....
ഇതിൽ സത്യ ശീലൻ ആയി അഭിനയിക്കുന്ന ചേട്ടൻ വളരെ നല്ലൊരു ആക്ടർ ആണ് എന്നിട്ടും എന്താണെന്നറിയില്ല അദ്ദേഹത്തിന് അവസരങ്ങൾ വളരെ കുറവാണു
Manikandan pattambi great actor
മണികണ്ഠൻ പട്ടാമ്പി ❤❤❤
👍👍👌💐
@S J ayalk entha pblm
Athe nalla abinaym....
ഫുൾ എപ്പിസോഡ് വന്നോ എന്ന് എന്നും എത്തി നോക്കാറുള്ളത് ഞാൻ മാത്രം ആണോ
Udayippe anane...
ഞാനും
ഞാനും
@@footballvideo1684 lo
.
. Mmklmmmmmmmmmmmmkkmkm..
No..ഞാനുണ്ട്..ഇത്രയും ദിവസം ഓരോ പീസ് ഇട്ടേക്കുന്നത് കണ്ടു..ഓപ്പൺ ചെയ്തില്ല..ഇന്ന് ഫുൾ കണ്ടു..കേറി..✌️✌️✌️🤗😍
ഞാൻ മരുമകനാണ് എന്നെ അതിൽ ഉൾപ്പെടുത്തണം😂😂😂
ർ
"ആ ഒഴിവാക്കൽ ഒന്നവസാനിപ്പിക്ക് ഇപ്പളെങ്കിലും"
ശീതളൻ 😔
ശീതളൻ, ഉണ്ണി... ഒരേ പൊളി..😁😁😁😁
ചിരിച്ചു ചിരിച്ചു അവസാന മായപ്പോൾ ഉള്ളിൽ ഒരു നീറ്റൽ സത്യ ശീലൻ നന്നായി അഭിനയിച്ചു
Sheetalan.....acting too gud...typical village alliyan😅😅
Nice casting.. especially ശീതളൻ 🤩🤩
ശീതളൻ മിഥുനത്തിലെ ഇന്നസെന്റ് 😀😀
ua-cam.com/video/NTi87hmt4M4/v-deo.html
I’m addicted to this telefilm episodes. They are living in this program not acting. 👌
True
ശീതളാ ..ഒരു പൊടിക്ക് അടങ്ങ് 😂
Sheethalan 100 %👍
😂😂😂
സത്യശീലൻ (പട്ടാമ്പി മണികണ്ഠൻ ) 🙏🙏🙏.. സൂപ്പർ
ഉണ്ണി വായ് തുറന്നാൽ
ചിരി വരുന്നത് എനിക്ക് മാത്രമാണോ 🤣🤣🤣
on
ഈ എപ്പിസോഡ് ശീതളൻ കൊണ്ടുപോയി.. 😃
അതെ നിനക്ക് മാത്രം
Athe ninakk mathram
@@noufalpkn3919😂
ശീതളൻ ഒന്നും പറയാനില്ല Perfect അളിയൻ😂
Seethalan super.nobody to beat him
In acting.
All characters are superb especially Sathyasheelan & Sheedhalan👌😍
ശീതളൻ ഫാൻഷ് 😍👍
സത്യത്തിൽ വളരെ നല്ലൊരു എപ്പിസോഡ് ആയിരുന്നു ഇത്
മറിമായം എല്ലാം ഒന്നിനൊന്ന് മെച്ചം എന്നാലും എനിക്ക് തോന്നിയ ഒരു കാര്യം ഇപ്പോൾ ഇറങ്ങുന്ന മലയാളസിനിമകൾ ഇതിന്റെ ഒപ്പം എത്തുമോ ?
എല്ലാ കഥാപാത്രങ്ങളും
മികച്ച അഭിനയം കാഴ്ച വച്ചു എല്ലാവർക്കും
ഒരായിരം നന്ദി
സത്യശീലൻ ചേട്ടന്റെ അഭിനയം ശരിക്കും കണ്ണു നനയിച്ചു 😔
അടിപൊളി എപ്പിസോഡ് 👌
ആദ്യം ചിരിപ്പിച്ചു, പിന്നെ കരയിപ്പിച്ചു,.... നിങ്ങളെ കൊണ്ടേ ഇതൊക്കെ പറ്റു 👌👌
ചിരിപ്പിച്ചു ചിരിപ്പിച്ചു അവസാനം കണ്ണൊന്നു നനയിപ്പിച്ചു,❤❤❤❤
😅😂ഒരുപാട് ചിരിച്ചോണ്ടിരിക്കുമ്പോഴാ
സത്യശീലൻ്റെ വരവും സങ്കട കഥ പറച്ചിലും .സുഗതൻ്റെ നല്ല മനസും
കൊണ്ടും ലാസ്റ്റ് നല്ലസിനാക്കി അവസാനിപ്പിച്ചത് .സൂപ്പർ
.
മിക്ക വീട്ടിലും കാണും ഇതുപോലെത്തെ അളിയന്മാർ
അവസാനം സത്യേട്ടൻ കരയിപ്പിച്ചു കളഞ്ഞു.... ശീതലൻ ഒരു പുലി തന്നെ 😄😄😄😄
I enjoy these guys acting thoroughly....excellent team 👍👍
3 നേരം ഭക്ഷണം കഴിക്കാൻ വേണ്ടി കല്യാണം കഴിച്ചു അല്ലേ😅😅😅
എന്തിനാ പെങ്ങളെ അയാൾക്ക് കെട്ടിച്ചു കൊടുത്തത് 😀😀😀😀😀
പട്ടാമ്പിക്കാരാ കൈ വിറയ്ക്കുന്നത് കണ്ടിട്ട് എൻറെ കയ്യും അറിയാതെ നോക്കി പോയി.. Super❤
ശീതളൻ ഒരു രക്ഷയില്ല മിഥുനത്തിലെ ഇന്നസെന്റ് 😂😂😂😂 നിയാസിന്റെ അഭിനയം കോഴയായും അഭിനയം സൂപ്പർ ആണ് എല്ലാവരും ഒന്നിനൊന്ന് മെച്ചപ്പെട്ട അഭിനേതാക്കൾ
😁😁😁
സത്യശീലൻ്റെ അഭിനയം കരയിച്ചു കളഞ്ഞു Super❤
ഉണ്ണി ക്കെന്ത നിങ്ങൾ കുറച്ചു അധികം dialogue കൊടുക്കാത്തത്...സങ്കടം ഉണ്ട് ട്ടോ
എത്ര അഭിനന്ദിച്ചാലാ മതിയാവുന്നെ നിങ്ങളെ..😍😍😍😍..... അറിയില്ല..... ഓരോരുത്തർക്കും ആയിരം ഉമ്മ.....❤❤❤❤❤❤❤❤❤❤.. അത്രമേൽ ഹൃദ്യം ❤
Sheethalan aliyan perfect 👍👍
Sathyaselan is really good actor 👍👍
3:53..അളിയൻ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥... ഒരു രക്ഷയും ഇല്ല.. 🔥🔥🔥
മണ്ടൂൻറ്റെ വീട്ടിൽ വന്നപ്പോൾ ദയനീയ ഭാവം..കലക്കി സത്യേട്ടാ കലക്കി
11 varshathinu sesham varunna sathyan manduvinte veetil chennu kayariyath engane ennathanu.
Sathya sheeelan climaxil oru kodisvAran avanarnnnu... Enna polichene🤩
ശീതളൻ പൊളിച്ചു മിഥുനത്തിലെ ഇന്നസന്റെട്ടനെ ഓർമ്മ വന്നു... 😂😂😂😂 ഏതു ഓമന... 😂😂അമ്മക്ക് നോമിനി എന്നൊരു പേരുള്ള കാര്യം പറഞ്ഞില്ലാലോ 😂😂😂😂
*മണ്ടു മോളെ... എന്ന് സത്യശീലൻ വിളിച്ചപ്പോൾ,, മണ്ടൂനെ അടിമുടി നോക്കുന്ന ശീതളൻ* 🤣🤣🤣🤣
മനുഷ്യബന്ധങ്ങൾ, കൂടപ്പിറപ്പുകൾ! ഒക്കെ വെറുതെ '
മനസ്സിൽ വല്ലാതെ കൊണ്ടു.
ഗംഭീരം! എല്ലാവരും നന്നായി ചെയ്തു.
കണ്ണീരിൽ ഉപ്പുണ്ട്..... മറിമായത്തിൽ മായമില്ല...🙏❤❤❤❤❤❤❤❤❤❤❤❤
ബാക്ക് ഗ്രൗൻഡിലെ കുണു കുണ ചിരി ഒഴിവാക്കൂ. കാണുന്നവർ ചിരിച്ചകൊള്ളാം. 👍
അത് വേണം
Ee episodenu vendi waiting aarunnu... Sheethalettan... Niyas ikka oru rakshayumilla👏👏👏❤.... 1:13 Chirichu marichu🤣🤣
എന്റെ പൊന്നേ....അടിപൊളി സ്ക്രിപ്റ്റും അഭിനയവും.
ഒരുപാട് ഇഷ്ടമായി ഈ വീഡിയോ. എല്ലാവരും, മത്സരിച്ച് ജീവിക്കുകയായിരുന്നു കോമഡിയും, ട്രാജഡിയും എല്ലാം ഒത്തു ചേർന്ന ഹൃദയസ്പർശിയായ വിരുന്ന് തന്നെ ആയിരുന്നു.
ശീദളൻ ഫുൾ കലിപ്പിൽ ആണല്ലോ 😂😂😂
സൗഹൃദത്തിന്റെ വില ഇങ്ങനെയാണ്♥️♥️♥️♥️♥️
Real ലൈഫിൽ ഇതൊന്നും അറിയാത്ത നാറിയാണ് ഇതിൽ അഭിനയിക്കുന്ന കുള്ളൻ നിയാസ് നിക്കർ👎
@@vidyarahul7837 അതെന്താ അങ്ങനെ പറഞ്ഞത്? മുമ്പേതോ വീഡിയോയിൽ ഇതേ കമെന്റ് ആരോ പറഞ്ഞിരുന്നു 😔
നിയാസ് ബക്കർ വില്ലൻ ആണ് കുടുംബബന്ധത്തിന്റെ വില വലിപ്പം അറിയാത്ത ദുഷ്ടൻ actor നവാസിനെ ബന്ധം മുറിപ്പിച്ചു ഇവൻ ആ ഇവനെയാണ് എല്ലാം ഊള കഴുതകൾ തലയിൽകയറ്റി നല്ലവനെന്നു പറയുന്നത് സഹോദരനെ തള്ളിപ്പറഞ്ഞ വൃത്തികെട്ട ജന്തു നിയാസ് പണം ഗുണം സമ്പത്ത് അതിമോഹം ആഡംബരം ഇതാണ് ഇവന്റെ ഫാമിലി പറ്റുമെങ്കിൽ മനസിലാക്കിയാമതി അല്ലെങ്കിൽ മനസിലാക്കണ്ട നിയസിന്റെ സപ്പോർട്ട് ആളാണെങ്കിൽ ഇത് അറിയാത്തപോലെ ഇരിക്കും
അപ്പോ പിന്നെ ആരാ പരേതൻ ശീതളൻ റോക്സ്😅😅😅
അല്ല ഈ ഒഴിവാക്കല് ഒന്നവസാനിപിക്ക് ഇപ്പോഴെങ്കിലും അളിയൻ🤣😂
സ്വന്തം ജീവിതസാഹചര്യം പോലെ തോന്നുന്നു പല eppisodukal. സങ്കടം ആയാലും സന്തോഷം ആയാലും 🙏🙏super
Natural acting.... Legends❤️❤️❤️
Legend എന്ന വാക്കിനു ഒരു വില ഉണ്ട് ഇവർ എല്ലാരും നല്ല actors തന്നെ പക്ഷെ legend എന്ന വാക്ക് പ്രയോഗിക്കാൻ മാത്രം ഒന്നും ഇല്ല
@@mobilphon6677 kuru potti
@@mobilphon6677onnu poyeda avar legends thanneya
Marimayam one of the great series 👏 and there Acting no words. We need to appreciate these entire team 🙌 🙏
മണ്ടു ഇന്ന് തികച്ചു വിളിക്കില്ല 😁😁
23:09
മണികണ്ഠൻ പട്ടാമ്പി ,സ്വന്തം മരണസെർട്ടിഫിക്കറ്റ് കണ്ടു കയ്യിൽ വന്ന "വിറ "... quintessential acting @ peak 🫶🏻🫶🏻
Episode മുറിച് ഇടുന്ന പരിപാടി വേണ്ട... Full episode ഇട്ടാലെ kanolu
Sheethalan കലക്കി.... ഒരു രക്ഷേം ഇല്ലാ... 👏👏👏
ശീതലൻ, ഒരു രക്ഷയും ഇല്ല.
അവസാനം കണ്ണു നിറഞ്ഞു 👍👍
മൂന്ന് നേരം ഭക്ഷണം കഴിക്കാൻ വേണ്ടി കല്യാണ കഴിച്ചു അല്ലെ സീതളൻ റോക്ക്സ്
😁
Pattambi sir, I couldn't stop my laughter when you entered, but my eyes n soul turned wet by the end of the episode. Hats off to another great performance...
അതെ
ua-cam.com/video/NTi87hmt4M4/v-deo.html
അപ്പൊ പിന്നെ ആരാ പരേതൻ 🤣🤣🤣🤣
ശീതളനാണ് താരം
Climax ഭയങ്കര feel ആയി
അമ്മക്ക് നോമിനി എന്ന് പേര് എന്താ എന്റെ അടുത്ത് പറഞ്ഞില്ല ചിരിച് മതിയായി
Satyasilan very Beautifully acted. There's a reality for that acting
Marimayam from UAE adikk Like ❤️
Manikandan pattambi ❤️❤️❤️❤️
സത്യശീലന്റെ അഭിനയം ശെരിക്കും കരഞ്ഞു പോയ് 😢😢
sheethalan ........wordsless😂😍
പാവം സത്യ ഏട്ടൻ കരയിപ്പിച്ചു കളഞ്ഞു ഇത് ഓക്കേ തന്ന എല്ലാരുടെയും അവസ്ഥ
മറിമായം കണ്ടിട്ട് രണ്ടാം തവണയാണ് കരയുന്നത് 🥲😢ഇതിനു മുൻപ് ഉണ്ണി ഏട്ടൻ മരിച്ച എപ്പിസോഡ് ഇൽ ആയിരുന്നു കരഞ്ഞത് 😢😢😢