എവിടെയൊക്കെയോ പറന്നുപറന്ന് വീണ്ടും ഭൂമിയിൽ ഇറങ്ങിയ പോലെ ഒരു തോന്നൽ അനവസരത്തിൽ കയറി വരുന്ന അതിഥികളെ ഒഴിവാക്കാൻ പെടുന്ന പാട് എല്ലാവരും അനുഭവിച്ചിട്ടുണ്ടാകും എന്നു കരുതുന്നു മൊയ്തു സുമേഷ് ഏട്ടനും
അവരുടെ അഭിനയത്തിന്റെ അടുത്ത് പോലും എത്തില്ല ലില്ലി എന്ന ആക്ടർ. ശ്യാമള എന്ന കഥാപാത്രം എവിടേം ഫിറ്റ് ആകും. ശ്യാമള തന്നെയാ നല്ലത്. അവർ വ്യക്തിജീവിതത്തിൽ എന്തായാല്ലും എന്താ.. പീഡനക്കേസ് കൊലക്കുറ്റം ഇതൊക്കെ ചെയ്തവർ അഭിനയിക്കുന്നുണ്ട്, പിന്നെയാ ബിഗ് ബോസ്സ്
അമ്മാവനെ വീട്ടിൽ നിന്നു മന്മഥൻ കൈ കാട്ടി ഇറക്കുമ്പോൾ എനിക്ക് വെള്ളാനകളുടെ നാടിൽ ലാലേട്ടൻ റോഡ് റോളർ ആന കെട്ടി വലിക്കുമ്പോൾ കൈ കൊണ്ട് ആംഗ്യം കാണിക്കുന്നത് പോലെ ആണ് തോന്നിയത്.. 😂😂
@@RamMohan-sn9hbജോലി ചെയ്യുന്നതിന് ശമ്പളം ആക്കിയാൽ പിന്നെ വാങ്ങാൻ ശമ്പളം കാണില്ല, പിന്നെ സർക്കാർ ജീവനക്കാരനും നികുതി കൊടുക്കുന്നു, അത് ഞങ്ങൾക്കല്ലല്ലോ കിട്ടുന്നത്, പക്ഷെ ഞങ്ങൾ കൊടുക്കുന്ന നികുതി കിട്ടുന്നത് നിങ്ങൾക്കാണ്, കാനഡ എന്ന ഒരു രാജ്യത്ത് ജോലി ചെയ്യുന്ന സമയത്തിന് മാത്രമേ ശമ്പളം ഉള്ളു ലഞ്ച് ബ്രേക്കിനു പോയാൽ ഒരു കുഴപ്പവുമില്ല എപ്പോൾ തിരിച്ചുവന്നു ജോലി ചെയ്യാൻ തുടങ്ങുന്നോ അപ്പോൾ മുതലേ ശമ്പളം ഉള്ളു, ചുരുക്കത്തിൽ ജോലി ചെയ്യുന്ന സമയത്തിന് മാത്രമേ ശമ്പളം ഉള്ളു,
നിങ്ങൾ മഞ്ചു എന്നെ വ്യക്തിയെ ഓർ അംഗീകരിക്കണ്ട: ശ്യാമള എന്ന കലാകാരിയെ' '' മാത്രം അംഗീകരിക്കുക.'' പിന്നെ ആരാണ് തെറ്റ് ചെയാത്തവർ 'എല്ലാവരും അവരവരുടെ നിലവാരം അനുസരിച്ച് തെറ്റു ചെയ്തവരാണ് അത് കൊണ്ട് അടച്ച് ആരോം അതി ക്ഷേപിക്കേരുത്'''''
വ്യക്തി ജീവിതവും സ്വഭാവ സർട്ടിഫിക്കറ്റ് ഒക്കെ നോക്കാൻ ആണെങ്കിൽ എല്ലാം തികഞ്ഞവർ ആരുമില്ല. ബിഗ് ബോസ്സ് ഒരു ഗെയിം ആണെന്ന് എല്ലാവർക്കും അറിയാം. അതു വെച്ച് അവർ ഇവിടെ ചെയ്യുന്ന നല്ല പ്രകടനങ്ങളെ അവഗണിക്കേണ്ട ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല.
മാമനോടൊന്നും തോന്നല്ലേ മക്കളേ..😂😂പൊളി മാമൻ 😁
ചിരിച്ചു ചിരിച്ചു 😁😁😁😁😁❤
നിയാസിക്ക ഒരു രക്ഷയും ഇല്ല
സൂപ്പർ സൂപ്പർ സൂപ്പർ😂😂
1:40 മണ്ടൂന്റെ ചിരി കാളിങ് ബെൽ മാറി നില്ക്കും 😀😀😀😀
മണ്ഡുവിന്റെ ആ ചിരി.. എന്റെ പൊന്നോ... പൊളിച്ചു.. മൊബൈലിൽ റിങ് ടോൺ ആക്കി ഇടാൻ പറ്റിയതാ.. 😂😂😂😂😂😂😍😍😍😍😍🤣🤣🤣🤣
🤣🤣😂
Do g
😍😍🤩
@@arifaaa9235 hello
🤣🤣🤣😂
1:40 Mandothari entry funny. listen to her laugh.
Huhh...huh..hahaaa
Manduvinte chiri ishttapettavar like adi😂😂😂😂
ഉണ്ണി ചേട്ടാ നിങ്ങൾ തകർക്കുന്നത് ഇപ്പോഴും തകർന്നുകൊണ്ടിരിക്കുകയാണ്🙏🙏🙏🙏🙏
മണ്ഡോതിരിയുടെ ചിരി പൊളിച്ചു
അമ്മാവൻ പൊളി അഭിനയം... 👏👏👏
🔥🔥
Vinod kovoor❤️❤️
അമ്മാവൻ പൊളിച്ചു 👍👍👍
VP ഖാലിദ് (സുമേശേട്ടൻ) ന് ആദരാഞ്ജലികൾ...
Pyaaride acting.natural super ..
മണ്ഡു മൊത്തത്തിൽ ഒരു രേവതി ടെച്ച് സൂപ്പർ നല്ല നടി ആ ചിരി അതാണ് ഹൈലൈറ്റ്
Ella kudumbathilum kanum ethupoloru ammavan 🙏🏻😆😆😆🤣🤣
🤣🤣🤣🤣👋👋👋👋👌👍👍👍👍
Nityas Bakker superb👍
1:41മണ്ഡൂന്റെ ചിരി.......... 🙆😅😅😅😅😅😅😅😅😅😅😅
കോഴി -താറാവ് മിക്സ് ചെയ്ത ഒരു ഒന്നാന്തരം സന്തോഷ ചിരി..... കിടിലൻ
@@muhsinasathar ആട് കരയുന്ന പോലെ അല്ലാലെ 🙄🙄🤭😅😅
calling bello ?😂
@@sm76.sshafeeq45 😅😅
Priya penghale
Mandu chiri Steel cup tharayil veenapole
Mandu looks so cute.. So beautiful face expressions
Yes👌
@@lailashahab8025 waldrcupp
@@lailashahab8025❤mandu nalla abenetri
Love u Sumeshettan 😘😘😘
പുതിയ ചേച്ചി രസം ഇണ്ട് ക്യൂട്ട് 😊😊👍👍
Three kings movil und.. Epo kummayathil venennu thonunu 😅
വേണ്ടാ......
മധുരടണ്ടാ :)
Niyas ikka enna abhinayavaa.. Pwoli
Moythuvinte stile aake mari.🤗🤗🤗🤗😍😍😍😍🤠🤠🤠🤠
Yes shimna
എവിടെയൊക്കെയോ പറന്നുപറന്ന് വീണ്ടും ഭൂമിയിൽ ഇറങ്ങിയ പോലെ ഒരു തോന്നൽ അനവസരത്തിൽ കയറി വരുന്ന അതിഥികളെ ഒഴിവാക്കാൻ പെടുന്ന പാട് എല്ലാവരും അനുഭവിച്ചിട്ടുണ്ടാകും എന്നു കരുതുന്നു മൊയ്തു സുമേഷ് ഏട്ടനും
ചിരിച്ചു ചിരിച്ചു മരിച്ചു 😁😁😁😁😁😁😁🤪🤪🤪🤪🤪
നിയാസ് ബക്കർ സൂപ്പർ...
hi
Punching machine ഒക്കെ പണ്ടേ വരേണ്ട സാധനമാണ്
Enjoyed it well 👏👏😅
മണ്ഡുന്റെ ചിരി 😂😂😂😂😂
മണ്ടുന്റെ സിരി ഞാൻ ഇങ്ങു ringtune ആക്കുവാ 🤣🤣🤣
ഉണ്ണി നിന്റെ ജസ്റ്റ് മിസ്സ് ഒരു രക്ഷയും ഇല്ല
*മറിമായം എന്ന കഥാപാത്രതെ കാത്തിരിക്കാറുണ്ടായിരുന്നു,*
ഇപ്പോഴതില്ല,കാരണം
*പഴയത് പുതിയത് കൂട്ടി കലർത്തി അപ്‌ലോഡ് ചെയ്യുന്നത് കൊണ്ടാണ്,*
പച്ച തൊപ്പി
Ninghalude comment ellayidathum undallo bosse.enthaan sarinte name😁
Evdernnn... Kore aaayallo kandit.... Njn nokki kore😀
@@mubeenapa7619 നാട്ടിലാണ് ഇപ്പോൾ 😊
അങ്ങോട്ട് പോകാൻ എണ്ണപ്പെട്ട ദിവസം 😔😔😪
@@riyas786pm5 😊😍
Avi vlog കാണുക ഞാനുണ്ട്
ഇത്രയും നല്ല ഒരു പ്രോഗ്രാം ആയിട്ടും മറിമായത്തിന് വേണ്ടത്ര പരികണന കിട്ടുന്നില്ല....കഷ്ടം
Hi
ATHE ORU ONNU ONNARA PROGRAME ETHINE VELLAN ENTHUNDU
Wadgmgkzutk
Udiqdirjduevv9djeucje
Ca
ലില്ലിക്ക് എന്താണൊരു അഴക് ❤❤❤❤ഏത് ഡ്രെസും നന്നായിച്ചേരും ❤❤❤❤
അമ്മാവൻ - എൻ്റെ പൊന്നോ ചിരിച്ചു മടുത്തു - രാവിലെ ശകലം Mood of fആയിരുന്നു അതു മാറി കിട്ടിമറിമായം ഒരു മരുന്നാ
Bjaskaran ivide undaarunnel 🤣🤣🤣🤣🤣. Seethalan 🤣🤣🤣
സ്നേഹ ചേച്ചീ ❤❤❤
മറിമായം പൊളിച്ചു ❤️❤️👍👍👍👍👍👍👍❤️❤️❤️❤️❤️❤️🙏🙏🙏🙏
10:58 Vendaaa.....madhuram idandaa😂😂😂
മറിമായം മാസ്സ് 😍😍😍
Ente sheeethalan ammavaaaaa🤣🤣🤣🤣🤣
Nalla pwoli sadnam, imean the system 😂😂👍👍
Sugathan 👌👌👌👌👌👌👌
Romancham hoooooo vere vibe bro ❤❤
Bhaskaran ivdundarinkwilll😂😂😂😂
Aa timil pyaareede reaction nok 🤣🤣🤣
Oo.poli
unnik vendi katta waiting
ലില്ലി നല്ല രസമാണ് ലില്ലി: തൃശൂർ എവിടെയാണ്''നമ്മുടെ നാട്ടുകാരിക് ഒരു ഹായ്''.
Ayyada olipeeru
ഏതാണ് എന്ന് അറിയില്ല വല്ലാത്തൊരു ഭംഗി ആണ് നമ്മുടെ ലില്ലി
@@tinklingcrystals6489 pinnalland typically mallu
Guruvayoor
കൊഴിയാണ് അല്ലേ 😂😂😂😂
Super super super 😊😊😊😊😊😊😊
Marimayam ella weekum venam.... please don't cancel marimayam episodes for film awards show.. oru ayacha adhe kandilengil urakam varilla!!!
Sumeshettan........ഇഷ്ടം
...മിസ്സ് u
2 il koodthal pravashyam kanda aaroke ind
@1:40 😂😂
Chiricchu maricchu 🤣🤣🤣🤣🤣😂
Ammavan super..
ലില്ലിക്ക് ആ സാരി നന്നായി ചേരുന്നുണ്ട്❤️❤️❤️❤️
Lilly kollam alle nalla kidu mmm😍😍
Mwonee🤭😅
Episode പൊളിച്ചു
അതിനു എന്താ പഞ്ച് ചെയ്ത് പുറത്ത് പോയി എല്ലാം കൈഞ്ഞിട്ട് 5 മണി ആവാൻ നേരത്ത് വന്ന് out ചെയ്താൽ പോരെ set ഞാൻ ചെയ്യുന്നേത് അല്ലെ 😂😂
വേണ്ടാ .. മധുരമിടണ്ടാ... 🤣🤣🤣🤣
20:33 ആ കുട്ടിയെ തിരിച്ചു പറഞ്ഞേച്ചത് ശരിയായില്ല 😁🙄...
(ബാക്ക്ഗ്രൗണ്ട്)
Wow great observation 👍
സൂപ്പർ ✨️✨️👍👍👌👌😍😍🤩🤩
അമ്മാവൻ 👌👌👌👌
മറിമായം എന്ന പ്രോഗ്രാം എനിക്ക് വളരെ ഇഷ്ടമാണ്..
Super mondu is great in this wow I was laughing full time I can't stop my laugh❤️ well it is good
Yes you are
0lloyds
@@kaidalmahmood5964 +
ഈ കരച്ചിൽ 😪 അൽപം over അല്ലേ?
Mm
വളരെ ശെരിയാണ് ഈ വിഷയം എല്ലാർക്കും മടിയാ ജോലിചെയ്യാൻ സർക്കാർ ജോലി വേണം പക്ഷെ വർക്ക് എടുക്കാൻ പറ്റില്ല ഫുൾ ഉടായിപ്പ് ടീം നായ്‌ക്കൾ
Moosa Sv sheriya
എല്ലാവരും അങ്ങനെയല്ലാട്ടോ
Naykkalalla pooranmare
എന്തെങ്കിലും ഒന്ന് കേടാക്കി വെക്കണ്ടേ മോനെ😍😍😍 സുമേഷേട്ടൻ
14:20 praayam ullavarde kuda poyaal nadakunna sthiram kaazhcha. Pyaari de reaction. 😂😂😂
24:05😂😂😂😂
പഞ്ചിങ്ങില് പണികിട്ടിയ സുഹൃത്തുക്ളേ സ്വാഗതം... വല്ലാത്തൊരു പണിയായിപ്പോയേ...😭😭😭😭
Pyaarijaathan fans association 💕
ഏതെങ്കിലും ഒന്ന് കേടാക്കി വെക്കണ്ടേ മോനെ 😂😂
Ente ponne enikku chirikkaan vayeeeee. Ammaavan adipoli
അമ്മാവൻറ ആഫിസ് മുടക്കൽ. ഇന്നത്തെ ശമ്പളവുമില്ല പെൻഷനുമില്ല.
മണ്ടു 🥰🥰🥰🥰
Super epsd😃
സൂപ്പർ
കോയ നല്ല വെറുപ്പീറ്😢😢😢😢😊😂
Poli episode😂
ഇനി ശ്യാമള (മഞ്ജു) വേണ്ട ... ലില്ലി മതി !! ലില്ലി ❤️
അവരുടെ അഭിനയത്തിന്റെ അടുത്ത് പോലും എത്തില്ല ലില്ലി എന്ന ആക്ടർ. ശ്യാമള എന്ന കഥാപാത്രം എവിടേം ഫിറ്റ് ആകും. ശ്യാമള തന്നെയാ നല്ലത്. അവർ വ്യക്തിജീവിതത്തിൽ എന്തായാല്ലും എന്താ.. പീഡനക്കേസ് കൊലക്കുറ്റം ഇതൊക്കെ ചെയ്തവർ അഭിനയിക്കുന്നുണ്ട്, പിന്നെയാ ബിഗ് ബോസ്സ്
'പണ'യെ പറഞ്ഞുവിട്ടതാ..! ഇനി വരൂല്ല.
@@wingsoffire3449 njan thangalodu yojikkunnu kalayum jeevithwvum kootty kuzhakkendathilla
Othiri ishtapettu aavare atha ethuku namuk vishamam undakiye.
Shyamala ude adthu ethila lilly... Over acting ayirunu... Pinne kummayathil veenuu🤣🤣
BGM Urvashi Song Super
പയത് ഇടുന്നത് കൊണ്ട് ഇപ്പോൾ മാറിമായതോട് താല്പര്യമില്ലാതായി
അമ്മാവനെ വീട്ടിൽ നിന്നു മന്മഥൻ കൈ കാട്ടി ഇറക്കുമ്പോൾ എനിക്ക്
വെള്ളാനകളുടെ നാടിൽ ലാലേട്ടൻ റോഡ് റോളർ ആന കെട്ടി വലിക്കുമ്പോൾ കൈ കൊണ്ട് ആംഗ്യം കാണിക്കുന്നത് പോലെ ആണ് തോന്നിയത്.. 😂😂
Aa cinemayilum angne oru seenundo.same seen vellanakalude naad cinemayil kandittundallo😂😂😭😭
vishwan aranu ariyuoooo 😛😂😂😂😂😂😂😂😂😂
Manmadhan Bro😅😅🙏
Ha ha ha ha ha 😃😃😃😃😆😆😆marimayam super good ha ha ha ha 😀😀😀😃😃😃😂😆😆😆😆
പുതിയ ചേച്ചി പൊളി ഗ്ലാമർ
Pullilariiii three kings enoru movil undayirunu, epo ethenthu patiii kummayathil veenooo😅😅😅
ജനങ്ങളുടെ നികുതിപ്പണം ശമ്പളമായി വാങ്ങുന്ന സർക്കാർ ജീവനക്കാരാണ്, എങ്ങനെ നാട് നന്നാകും, ഇതാണ് നമ്മുടെ നാടിന്റെ ദുസ്ഥിതി
ജോലി ചെയ്യുന്നതിന് ശമ്പളം കിട്ടും പിന്നെ ഈ ജനങ്ങളുടെ നികുതി എന്ന് പറയുമ്പോൾ ഈ പറയുന്ന സർക്കാർ ജീവനക്കാരും നികുതി കൊടുക്കുന്നവരിൽ pedum👍
@@RamMohan-sn9hbജോലി ചെയ്യുന്നതിന് ശമ്പളം ആക്കിയാൽ പിന്നെ വാങ്ങാൻ ശമ്പളം കാണില്ല, പിന്നെ സർക്കാർ ജീവനക്കാരനും നികുതി കൊടുക്കുന്നു, അത് ഞങ്ങൾക്കല്ലല്ലോ കിട്ടുന്നത്, പക്ഷെ ഞങ്ങൾ കൊടുക്കുന്ന നികുതി കിട്ടുന്നത് നിങ്ങൾക്കാണ്, കാനഡ എന്ന ഒരു രാജ്യത്ത് ജോലി ചെയ്യുന്ന സമയത്തിന് മാത്രമേ ശമ്പളം ഉള്ളു ലഞ്ച് ബ്രേക്കിനു പോയാൽ ഒരു കുഴപ്പവുമില്ല എപ്പോൾ തിരിച്ചുവന്നു ജോലി ചെയ്യാൻ തുടങ്ങുന്നോ അപ്പോൾ മുതലേ ശമ്പളം ഉള്ളു, ചുരുക്കത്തിൽ ജോലി ചെയ്യുന്ന സമയത്തിന് മാത്രമേ ശമ്പളം ഉള്ളു,
Majuvinu pakaram vekkan ee Puthiya nadiyonñumpattilla
മഞ്ജു 😏😏😏😏
വേണ്ടാ.... മധുരം വേണ്ടാ..... 😂😂
വ്യക്തി ജീവിതത്തിൽ എങ്ങനെ ആയാലും മറിമായത്തിൽ ശ്യാമള ആയി മഞ്ജു വിന്റെ അഭിനയം സൂപ്പർ ആയിരുന്നു. ഈ lilly കാണാൻ മാത്രം കൊള്ളാം അഭിനയം തീരെ മോശം 🙄
Correct, u r very correct
Poda
Pullikarii full make up anedoo, evar three kings enna movil und.. Plz watch it.. Kumayathil venennu thonunnu pullikariii
Puthiya chechiyude karachil over aayoonn thoonniyavar like...
Lilly Madom is beautiful....crying is not GOOD
ഉഷാർ 🌹
✨
Super 💯
മറിമായം ടിമിനോട് ഒരു അഭിപ്രായം പറയാൻ വന്നതാ ആ പണ മഞ്ജു പത്ര സുകാരിയെ ഇനി ഇതിൽ വരുത്തരുത് അങ്ങനെ ഒരു ഉപകാരം ചെയ്യ്
നിങ്ങൾ മഞ്ചു എന്നെ വ്യക്തിയെ ഓർ അംഗീകരിക്കണ്ട: ശ്യാമള എന്ന കലാകാരിയെ' '' മാത്രം അംഗീകരിക്കുക.'' പിന്നെ ആരാണ് തെറ്റ് ചെയാത്തവർ 'എല്ലാവരും അവരവരുടെ നിലവാരം അനുസരിച്ച് തെറ്റു ചെയ്തവരാണ് അത് കൊണ്ട് അടച്ച് ആരോം അതി ക്ഷേപിക്കേരുത്'''''
Manju vanna pinna aarum kaanilla
Avarkkum jeevikkande... agane nokkiyal aaa bigboss il ullavar allam thettukar alle....
വ്യക്തി ജീവിതവും സ്വഭാവ സർട്ടിഫിക്കറ്റ് ഒക്കെ നോക്കാൻ ആണെങ്കിൽ എല്ലാം തികഞ്ഞവർ ആരുമില്ല. ബിഗ് ബോസ്സ് ഒരു ഗെയിം ആണെന്ന് എല്ലാവർക്കും അറിയാം. അതു വെച്ച് അവർ ഇവിടെ ചെയ്യുന്ന നല്ല പ്രകടനങ്ങളെ അവഗണിക്കേണ്ട ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല.
നിനക്കു എന്താണ് ശരിക്കും കുഴപ്പം
മഞ്ജു പത്രോസ് ഇല്ലാത്തതു കൊണ്ട് പരിപാടി സൂപ്പർ 👌
Sheethalammavan🔥
കലക്കി എപ്പിസോഡ്
വയസ്സൻ മാർക്ക് കുറേ സമയം വേണം