Marimayam | Episode 352 - 08 July 2018 | Mazhavil Manorama

Поділитися
Вставка
  • Опубліковано 8 січ 2025

КОМЕНТАРІ • 1,2 тис.

  • @muhammedsinanck7234
    @muhammedsinanck7234 4 роки тому +83

    ഇത് പോലെയുള്ള സമൂഹത്തിലെ നീറുന്ന സാമൂഹിക പ്രശ്നത്തെ ഹാസ്യത്തിന്റെ രൂപത്തിൽ അവതരിപ്പിച്ച മറിമായം ടീമിന് അഭിനന്ദനങ്ങൾ...ഇങ്ങനെയുള്ള പോലീസ് കാർ ഇപ്പോഴും നില നിൽക്കുന്നുണ്ടെന്ന് ഞാൻ കേട്ടിട്ടുണ്ട് ...എന്റെ അഭിപ്രായത്തിൽ കീഴുദ്ധ്യോഗസ്ഥർ മേലുദ്ദ്യോഗസ്ഥരെ salute cheyyunna സമ്പ്രദായം അവസാനിപ്പിക്കണം ..

  • @gearwar1142
    @gearwar1142 6 років тому +61

    കിടിലം കേരളപൊലീസിലെ ഇതുപോലെ മനസ്സ് ഉള്ള ഏമാന്മാർക്കു നല്ല ഒരു അടിപൊളി സമർപ്പണം

  • @seenathsidhik7940
    @seenathsidhik7940 3 роки тому +71

    ഞാന്‍ ഓരോ എപ്പിസോഡ് എത്ര വട്ടം കാണുന്നു എന്നുള്ളത് ഓര്‍മ്മയില്ല അത്രയും ഇഷ്ട്ടമാണ് എല്ലാരേയും 😍😍😍😍😍😍 ഇവരുടെ abinayathinu മുന്നില്‍ മറ്റാരും ഇല്ല

  • @vishnuraj1760
    @vishnuraj1760 4 роки тому +167

    16:18 ശ്യാമള ഒക്കെ കലം കഴുകി ചാവണ് അവിടെ യൂണിഫോമുമിട്ട്😂😂😂😂😂പ്യാരി ❤️❤️❤️

  • @najumudheencknajum6637
    @najumudheencknajum6637 6 років тому +141

    ചിരിയിലൂടെ യഥാർത്ഥ പ്രശ്നം അവതരിപ്പിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @shabisuman1236
    @shabisuman1236 6 років тому +30

    ആനുകാലിക വിഷയം വളരെ മനോഹരമായി അവതരിപ്പിച്ച മറിമായം ടീം അംഗങ്ങള്‍ക്ക് ഒരായിരം അഭിനന്ദനങ്ങള്‍...................

  • @akshayk762
    @akshayk762 6 років тому +240

    ഞാൻ സ്ഥിരമായി എല്ലാ ആഴ്ച്ചയിലും മുടങ്ങാതെ കാണുന്ന ഒരു പ്രാഗ്രാം മറിമായം മാത്രം ആണ് . Full support marimayam them

    • @anithekkel5833
      @anithekkel5833 3 роки тому +1

      And h or and

    • @Hitman-055
      @Hitman-055 3 роки тому +1

      സുബേഷ്കുമാറിനിട്ട് ഒന്നു കൊട്ടി ഇല്ലേ

    • @muhammedvk9142
      @muhammedvk9142 3 роки тому +1

      Ds🤭🚜

  • @riyask8376
    @riyask8376 6 років тому +1263

    ആനുകാലിക വിഷയങ്ങൾ ഇത്രെയും aptayi അവതരിപ്പിക്കുന്ന മറിമായം ടീമിന് oru ബിഗ് സല്യൂട്ട്

  • @nimisharanjith2421
    @nimisharanjith2421 6 років тому +874

    News paper വായിച്ചില്ലെങ്കിലും ,tv news കണ്ടില്ലെങ്കിലും ,നാട്ടിൽ എന്താ സംഭവിക്കുന്നത് എന്ന് മറിമായം കണ്ടാൽ മനസിലാവും

  • @ponnus3865
    @ponnus3865 3 роки тому +145

    17:57 manmathan ചേട്ടന്റെ സല്യൂട്ട്... ഹമ്മോ ചിരിച്ചു പോയി 😂😂😂

    • @mymoviechoices
      @mymoviechoices Рік тому +1

      veetu jolikal kaaranam salute adikaan chance illa..maranu poyi salute adi

  • @Voice__o_f__abhi
    @Voice__o_f__abhi 3 роки тому +615

    2021-ൽ ഇത് മറിമായം കാണുന്നവർ എത്ര പേരുണ്ട്😁👇

    • @rashirehna6823
      @rashirehna6823 3 роки тому +1

      @Trenton Bodie he

    • @Kkhalid550
      @Kkhalid550 3 роки тому +5

      മെയ്‌ മാസത്തിൽ കാണുന്നവർ ഉണ്ടോ 👍ലൈക്‌ ചെയ്യണേ ഉണ്ടെങ്കിൽ

    • @sajimampad1970
      @sajimampad1970 3 роки тому

      നാണക്കേട്

    • @jabbara4460
      @jabbara4460 3 роки тому +2

      @@sajimampad1970 poda

    • @FlyingExplorer2022
      @FlyingExplorer2022 3 роки тому +1

      Me but for reason unspecified there are no new episodes

  • @yedhukrishnan9372
    @yedhukrishnan9372 6 років тому +895

    *ഏമാന്മാരുടെ കൊച്ചമ്മമാർക് അടിച്ചു അണ്ണാക്കിൽ കൊടുത്ത എപ്പിസോഡ് hatsoff whole marimayam team 😎😍😍😍*

    • @binsbabu6654
      @binsbabu6654 6 років тому +4

      Yedhu Krishnan kandalenthu sundaran evdnnu kittunnillennu we bhashayokke

    • @yedhukrishnan9372
      @yedhukrishnan9372 6 років тому +20

      Bins Varghese എന്താണ് എന്റെ ഫോട്ടോ ആണെന്നോ ഇത് 😂😂ഞാൻ പറഞ്ഞത് 100%ശെരിയല്ല ഇത് പോലെയുള്ള കൊച്ചമ്മ മാർക്ക്‌ ഇതൊക്കെ തന്നെ കിട്ടണം

    • @dileepkumar535
      @dileepkumar535 6 років тому +3

      Yedhu Krishnan avanmarallukannathu pettennu vakam ivallumaroke Enthu kandittannu adikaram thalaku pidichalinganannu

    • @margilythomas11
      @margilythomas11 3 роки тому +2

      @Varmaji o

    • @muhammedvk9142
      @muhammedvk9142 3 роки тому +3

      Y🛺

  • @vishnu_kumbidi
    @vishnu_kumbidi 6 років тому +2017

    *കേരളാ പോലീസിന് ഇതിലും വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രം പൊളിച്ചു* 😂

    • @Jobykcrs
      @Jobykcrs 5 років тому +30

      VISHNU/- കുമ്പിടി

    • @sreelakshmi4688
      @sreelakshmi4688 5 років тому +17

      Ellayidathum undalo.....

    • @vishakvk5340
      @vishakvk5340 5 років тому +11

      Oru karyuom illaaa............😆

    • @mohamedrafeeq.m2178
      @mohamedrafeeq.m2178 5 років тому +11

      VISHNU- കുമ്പിടിയുടെ കമെന്റ് കാത്ത് നിൽക്കുന്ന ഞാൻ😁😁

    • @sunilankidh4369
      @sunilankidh4369 4 роки тому +3

      Xkjjj&🤪🤪🤪🤪🤪

  • @sanishtn3963
    @sanishtn3963 3 роки тому +17

    മറിമായത്തിന്റെ സ്ക്രിപ്റ്റ് വ്രിറ്ററിനെ സമ്മതിക്കണം.. ഇതുപോലുള്ള ആനുകാലിക വിഷയങ്ങൾ നർമ്മത്തിന്റെ മെൻപൊടിയോടെ.. അഭിനേതാക്കളും ഒന്നിനൊന്നു സൂപ്പർ ♥️♥️

  • @shinukjoseph2010
    @shinukjoseph2010 6 років тому +105

    മണികണ്ഠൻ പട്ടാമ്പി (സത്യശീലൻ) സൂപ്പർ, അദ്ദേഹത്തിന്റെ ചില ചലനങ്ങൾ പോലും കാഴ്ചക്കാരിൽ ചിരി ഉണർത്തും. സിനിമയിൽ വേണ്ടത്ര അവസരങ്ങൾ അദ്ദേഹത്തിന് കിട്ടുന്നില്ല എന്ന് തോന്നുന്നു. സുമേഷ് വല്യപ്പൻ പൊളിച്ചടുക്കി. എല്ലാവരും ഒന്നിനൊന്നു മെച്ചം. സ്ക്രിപ്റ്റ് എഴുതിയ ആൾക്കും കൊടുക്കാം നല്ല മാർക്ക്. കാരണം ക്ലൈമാക്സ് ആരും ഇങ്ങനെ പ്രതീക്ഷിച്ചു കാണില്ല.

    • @nowshadsuroor3315
      @nowshadsuroor3315 6 років тому +5

      SHINU K JOSEPH
      എന്തിനാ മണിയേട്ടൻ സിനിമ
      ഇത് പോരേ

    • @priyaa6214
      @priyaa6214 6 років тому +3

      Correctaa

    • @amalwilson1323
      @amalwilson1323 4 роки тому +3

      ശരിയാണ് പിന്നെ parijathan... പുള്ളിയെ കണ്ടാൽ തന്നെ ചിരി വരും... 😂

    • @sahadkannur8545
      @sahadkannur8545 5 місяців тому

      Jojo interview onnu kandu nokk manikandan pattambintae range manasilavum

  • @babichanthomas3296
    @babichanthomas3296 3 роки тому +14

    യഥാർത്ഥ കാര്യം എത്ര മനോഹരമായി അവതരിപ്പിച്ചു. അഭിനേതാക്കൾക്ക് അഭിനന്ദനങ്ങൾ

  • @josephjoseph2805
    @josephjoseph2805 6 років тому +75

    ഇതിനെ വെല്ലാൻ വേറൊരു പ്രോഗ്രമില്ല അടിപൊളി......

  • @smileplease9572
    @smileplease9572 4 роки тому +5

    ശരിക്കും മനസ്സിൽ കൊണ്ടു .ഇതു ചെയ്യാൻ തോന്നിയതിനും ഇത്ര ഭംഗിയിൽ ഇതു അവതരിപ്പിച്ചതിനും big salute

  • @jayasreek8477
    @jayasreek8477 4 роки тому +23

    Manmadhante തുടക്കൽ. ആ മറിഞ്ഞുവീഴലൊക്കെ എന്ത് originality സിനിമക്കാർക്ക് ഒരിക്കലും പറ്റില്ല ഇങ്ങനെ അഭിനയിക്കാൻ

  • @thasleempalat6181
    @thasleempalat6181 6 років тому +81

    ചില കൊച്ചമ്മമ്മാർ ഇത് കണ്ടിട്ട് വല്ല മാറ്റവും വന്നാ മതിയായിരുന്നു... 😶

    • @Examwin-zx9mx
      @Examwin-zx9mx 3 роки тому +4

      മാറിയില്ലെങ്കിൽ മാറ്റിക്കും തൊപ്പി തെറിപ്പിക്കും പോലീസിന്റെ പണി വീട് വൃത്തിയാക്കലല്ല law and orders നടപ്പിലാക്കാനാണ് ശെരിയല്ലേ

  • @spprakash2037
    @spprakash2037 3 роки тому +57

    സുമേഷേട്ടന്റെ കൃമികടി 🤣🤣🤣🤣🤣

  • @muhammadreyees9343
    @muhammadreyees9343 6 років тому +30

    മൻ മദൻ സൂപ്പർ ആക്റ്റിംഗ് ആയിരുന്നു സത്യശീലനും പൊളിച്ചു

  • @febinksaju8751
    @febinksaju8751 6 років тому +65

    ഏത് സാമൂഹിക തിന്മക്കും എതിരെ പ്രവർത്തിക്കുന്ന, ആരുടേയും തലക്കനം നോക്കാതെ അടിച്ചമർത്തപെടുന്നവർക് വേണ്ടി സംസാരിക്കുവാൻ കാണിക്കുന്ന ധൈര്യം ആണ് നിങ്ങളുടെ വിജയം.ഇനിയും ഇത് പോലുള്ള വർത്തമാന സാമൂഹിക തിന്മകളെ പുറത്തു കാണിക്കാൻ ധൈര്യം കാണിക്കുക പ്രേഷകരായ ഞങ്ങൾ കൂടെ ഉണ്ട്

  • @puthulukuthali9242
    @puthulukuthali9242 6 років тому +252

    പല സൂപ്പർ starukalum കണ്ടു പഠിക്കണം, എന്താ അഭിനയം, അഭിനന്ദനങ്ങൾ

    • @ridhilc2050
      @ridhilc2050 5 років тому +3

      സൂപ്പർ

    • @swethachakki996
      @swethachakki996 4 роки тому +1

      Athe

    • @VijeeshP-lu1nu
      @VijeeshP-lu1nu 2 роки тому

      അഭിനയം എന്ന കാര്യത്തിൽ അവരോടൊപ്പം ഇവർ ഏഴയലത്ത് എത്തില്ല...
      ഈ സ്ക്രീനിൽ മാത്രമാണ് ഇവർക്ക് ചെറിയൊരു പെർഫോമൻസ് ഉള്ളത് ഇവർ സ്ക്രീൻ വരുമ്പോൾ വ്യത്യാസം അവരുമായി നോക്കിയാൽ നിങ്ങൾക്ക് മനസ്സിലാകും..
      പിന്നെ അവൻ പ്രസ്ഥാനങ്ങൾ കൊണ്ട് നടക്കുന്ന ആളുകൾക്ക് സമകാലിക വിഷയങ്ങൾ ഇടപെട്ടാൽ അവർക്ക് അതിന്റെ റിസൾട്ട് പണിയും വരും എന്നുള്ളത് കൊണ്ടാണ് ചെയ്യാത്തത്...
      ചെറിയ ആളുകളേക്കാൾ പ്രശ്നം എപ്പോഴും വലിയ ആളുകൾക്ക് സംഭവിക്കും എന്ന് നിങ്ങൾക്ക് അറിയാമല്ലോ.

  • @gokulgk485
    @gokulgk485 6 років тому +297

    Salute അടിക്കുമ്പോൾ സത്യശീലന്റെ കണ്ണടക്കൽ കൊള്ളാം 🤣🤣

    • @hassankuttyt8962
      @hassankuttyt8962 6 років тому +6

      GoKuL GK athu kandu padichu jeevithathil pakarthandaa aalukal handle cheyyum

    • @gokulgk485
      @gokulgk485 6 років тому +7

      hassankutty t ഞാനും uniform ജോലി ചെയ്യുന്ന ആളാണ് ആ സല്യൂട്ട് കണ്ടപ്പോൾ ചിരി വന്നു

  • @user-rv2tc1qk8m
    @user-rv2tc1qk8m 5 років тому +270

    ഇത് കണ്ടിട്ട് മണ്ഡുവിന്റെ കരണം അടിച്ചു പൊട്ടിക്കാൻ തോന്നിയവർ ഉണ്ടോ.....

  • @roymathewmathew5365
    @roymathewmathew5365 3 роки тому +43

    നിങ്ങളെയൊന്നു വർണ്ണിക്കാൻ വാക്കുകളില്ല താരങ്ങളെ

  • @shajahanhamsa6190
    @shajahanhamsa6190 6 років тому +114

    സത്യത്തിൽ ഇതൊക്കെ കാണേണ്ടവർ കണ്ടിരുന്നണെങ്കിൽ എന്നു വെറുതെ ആശിച്ചു പോകുന്നു...

  • @indirathekkedath6564
    @indirathekkedath6564 3 роки тому +18

    മാറിമായത്തിനും, അതിലെ എല്ലാ അഭിനേതാക്കൾക്കും എല്ലാ വർഷവും അവാർഡ് കൊടുക്കണം.

  • @ammuarya8438
    @ammuarya8438 6 років тому +43

    കണ്ണും തുറന്നു കണ്ടാ മതിയായിരുന്നു ഇതൊക്കെ.........
    എന്തായാലും "kocheman" കലക്കി.....!!!!

  • @muhammadaqeel5695
    @muhammadaqeel5695 3 роки тому +60

    മണ്ഡോദരിയുടെ സ്വഭാവം കാണുമ്പോൾ വാരി നിലത്തിട്ടടിക്കാൻ തോന്നുന്നു

  • @ajmalknr7607
    @ajmalknr7607 5 років тому +32

    ഇങ്ങനെ ഒരു പരിപാടി പോലീസിൽ ഉണ്ടെങ്കിൽ അത്‌ എത്രയും പെട്ടെന്ന് നിർത്തലാക്കണം

  • @prasanthprakasan1688
    @prasanthprakasan1688 3 роки тому +31

    ഇവരൊക്കെയാണ് യഥാർത്ഥ നടീ നടൻമാർ w👏👍👍👍👏👏🙏🙏

  • @sandeepbfg7050
    @sandeepbfg7050 6 років тому +151

    I am from Karnataka and can understand little Malayalam. This serial is one of the best issue based and meaningful program. The kind of societal issue you present through thos programme that too with very mature humorous are highly appreciated. Thanks to all Marimayam team.

  • @themreader2585
    @themreader2585 6 років тому +54

    ഇന്ന് മലയാള Television ൽ തുല്യതയില്ലാത്ത ഏക മലയാള പ്രോഗ്രാം, Oru sitcom ന്റെ standard മലയാളത്തിൽ അളക്കണമെങ്കിൽ ഒരു മറിമായം episode ന്റെങ്കിലും നിലവാരം വേണമെന്ന് ആയി തുടങ്ങി...

  • @shajahana672
    @shajahana672 2 роки тому +19

    എല്ലാവരും നന്നായിട്ടുണ്ട് പോലീസിലെ മേലാളന്മാർ ലേജ്ജിച്ചുതലത്താഴത്തേട്ടെ

  • @satishsreekumar4887
    @satishsreekumar4887 6 років тому +26

    I consider this episode 352 as the best amongst all other episodes. Excellent portrayal of police higher official high handedness and misuse of power. Hope atleast after seeing this episode, the 'powerful' officers mend their ways and treat hapless subordinates decently.
    Each and every 'marimayam' episode is excellent. The acting of each character is so natural and thoroughly enjoyable.
    Keep up the fantastic work.

  • @riyaaznoushad5052
    @riyaaznoushad5052 6 років тому +17

    ഇത്രയും വലിയ ഒരു കാര്യം ഇത്രയും സിംപിൾ ആയി ജനങ്ങളിലേക്ക് എത്തിക്കാൻ മാറിമായതിനെ കഴിയും

  • @syamharippad
    @syamharippad 5 років тому +36

    സത്യശീലൻ ചേട്ടൻ പാടിയതാണോ ആ ഗീതം... മ പ ധ സ സ രി..അത് അടിപൊളി ആയിരുന്നു. ശ്രീ ഗണ നാഥാ.... പാടിയതല്ലെങ്കിൽ തന്നെ ആ lip movement correct ആയിരുന്നു.

  • @tayyib9979
    @tayyib9979 6 років тому +97

    ഐജിയുടെ വീട്ടിൽ ജോലിക്ക് പോകുന്ന കൂട്ടുകാരനെ ദിവസവും ബസ് സ്റ്റോപ്പിൽ ഒരു പണിയും ഇല്ലാതെ വായിനോക്കി നിൽക്കാറുള്ള ഞാൻ

  • @anoopthumbayil6280
    @anoopthumbayil6280 6 років тому +11

    പൊളിച്ചു..... സൂപ്പർ എപ്പിസോഡ്... പോലീസുകാരുടെ ഇടയിലുള്ള ഇത്തരം ഏമാൻ കളികൾ വളരെ തന്മയത്വത്തോടെ അവതരിപ്പിച്ച മറിമായം ടീമിന് അഭിനന്ദനങ്ങൾ.... ഇനിയും ഇതുപോലുള്ള കലക്കൻ എപ്പിസോഡ് പ്രതീക്ഷിക്കുന്നു....

  • @narayanankkv952
    @narayanankkv952 6 років тому +15

    ആനുകാലിക വിഷയങ്ങൾ ആക്ഷേപഹാസ്യത്തിലൂടെ ഇത്ര ഭംഗിയായി അവതരിപ്പിക്കുന്ന മറിമായം ടീമിന് എല്ലാവിധ സപ്പോർട്ടും.keep it up.

  • @കിലുകിലുക്കം
    @കിലുകിലുക്കം 6 років тому +704

    ഇതിൽ സുമേഷ് ഏട്ടനെ ഇഷ്ടമുള്ളവർ എത്രപേരുണ്ട് like അടിക്കുക....

  • @ST0ICSAGE
    @ST0ICSAGE 6 років тому +192

    ഇതൊക്കെ ഇന്ത്യയിൽ മാത്രമേ നടക്കുള്ളുന്നറിയുമ്പോൾ ഇന്ത്യൻ സിസ്റ്റത്തോട് മൊത്തം പുച്ഛം തോന്നുന്നു

    • @leelaajesh3063
      @leelaajesh3063 6 років тому +10

      ഇന്ത്യൻ ജനാധിപത്യത്തിൽ രാഷ്ട്രിയ പാർട്ടികൾ ജനങ്ങളെ മാനസികമായും ,ശാരിരികമായും സ്വാധിനിക്കുന്നതും ഇന്ത്യൻ ജുഡിഷ്യറിയെ സ്വാധിനിക്കുന്നതും രണ്ടും തുല്ല്യമായ അവസ്ഥയാണ്. ഇന്ത്യൻ ജനാധിപത്യത്തിന്റെ പരമോനത സത്യത്തിന്റെ നീതി പീഠമാണ് ജനങ്ങളുടെ സമതിധാനം (വോട്ട്) നിയമത്തിന്റെ നീതിപീഠം ജുഡിഷ്യറിയായും ഞാൻ വിലയിരുത്തുന്നു .രാഷ്ട്രിയ പാർട്ടികൾ ജനങ്ങളെ സ്വധിനിക്കുബോൾ ജനങ്ങളിലെ സത്യബോധവും ,നിഷ്പക്ഷതയും നഷ്ടപെടുന്നു തൽഫലമായി ഉണ്ടാവുന്ന ഭരണത്തിന്റെ അനന്തരഫലമാണ് നന്മൾ അനുഭവിക്കുന്ന എല്ല ദുരവസ്ഥയുടെയും കാരണം ( വെക്തിപരമായ നിരീക്ഷണം )

    • @ST0ICSAGE
      @ST0ICSAGE 6 років тому

      @@leelaajesh3063 true 👍

    • @joicejose4395
      @joicejose4395 6 років тому +5

      Indiayile militaryum policeum ippozhum pazhaya britishukaranundakiya systethinullilanu nilkkunath.Thaazhekidayilulla udoyogasthar revolt cheyathirikanvendi athinnum follow cheyithpovunnu.

    • @soorya9677
      @soorya9677 5 років тому

      Satyam ithellam ellardem kannilmunnil nadannitum democracyk complt opp aay systm neengikondirikumbozum enganeyaanu ind kidilamenn ividullavark parayan patunath

    • @iqbal2202
      @iqbal2202 5 років тому +1

      @@joicejose4395 മിലിറ്ററിയിൽ നോക്കണ്ട അത് അതിന്റെതായ ട്രേഡ് ഉണ്ട് അതിലേക് കോളിഫിക്കേഷൻ കുറഞ്ഞവർക് ഉള്ളതാണ് അത് അവരുടെ ഡ്യൂട്ടി തന്നെ ആണ് പോലിസ് അങ്ങനെ അല്ല ക്യാമ്പിൽ നിന്ന് ആളെ കൊണ്ട് വന്നു ചെയ്യിക്കുന്നതാണ്

  • @somanpg181
    @somanpg181 6 років тому +4

    സമകാലിക രാഷ്ട്രീയ സാമൂഹ്യ പ്രശ്നങ്ങൾ ലളിതമായ രീതിയിൽ അവതരിപ്പിക്കുന്ന മറിമായം വളരെ മികച്ച ഒരു പരിപാടിയാണ് ഈ എപ്പിസോഡ് വളരെ നന്നായിരിക്കുന്നു

  • @lijuthanathan
    @lijuthanathan 6 років тому +220

    പൊളിച്ചു. ആനുകാലിക വിഷയങ്ങളിൽ നിന്നും സിനിമാക്കാരും, സാംസ്കാരിക നായകന്മാരും പുറം തിരിഞ്ഞു നിൽക്കുന്ന അല്ലെങ്കിലും പരസ്പരം സിഖിപ്പിക്കലിന്റെ ഈ കാലത്ത് മറിമായം ടീം നട്ടെല്ല് നിവർത്തി നിൽക്കുന്നു. താരരാജാക്കന്മാരൊക്കെ കൈയടി കിട്ടാൻ വേണ്ടി തിരക്കഥാ തിരുത്തുമ്പോൾ ഇതൊക്കെ കാണുന്നതു നല്ലതാ.

  • @alameenmedia7698
    @alameenmedia7698 6 років тому +61

    ഈ അവിഞ്ഞ ചിരി എഡിറ്റിൽ ഇടേണ്ട
    ചിരി വന്നാൽ ഞങ്ങ ചിരിച്ചോളാം

    • @aranunjan9279
      @aranunjan9279 3 роки тому +11

      പക്ഷെ ആ ചിരി കേൾക്കുബോൾ എനിക്ക് ചിരി വരും 😂

  • @hrdepartmentsuprabhaathamd7286
    @hrdepartmentsuprabhaathamd7286 6 років тому +26

    ബല്ലാത്ത ജാതി അലക്ക്
    ഈ അലക്ക് ഏതെങ്കിലും സര്‍ക്കാരുമായി വല്ല സാമ്യവുമുണ്ടെങ്കില്‍ അത് തികച്ചും യാതൃച്ചികം മാത്രം

  • @sirajv.k7602
    @sirajv.k7602 6 років тому +164

    വെറുതെ എല്ല കയ്യിൽ കിട്ടുന്ന വരെ ഇടിച്ച് സൂപ്പാക്കുന്നത് .... ദേശ്യം തീർക്കാൻ വേറെ വഴിയില്ലല്ലോ ?

  • @azizksrgd
    @azizksrgd 3 роки тому +10

    Kochi DCP ഐശ്വര്യ DONGRE
    യെ പോലെ തന്നെ

  • @GeethaGMenon-bs6wj
    @GeethaGMenon-bs6wj 4 місяці тому +1

    Emananmarude Bharyamar Kanikkunna Dharshtyam Correct Aayittu Kaanichathinu Big Salute. Ellavarudeyum Abhinayam Supper

  • @azizksrgd
    @azizksrgd 5 років тому +85

    ഡിസ്‌ലൈക്ക് അടിച്ച 830 ഉന്നത ഉദോയോഗസ്ഥാൻ മാർ ആണോ

    • @ebrahimuk652
      @ebrahimuk652 4 роки тому +1

      FATHIMA UK😍🥰😘👩🏼🧕🏻👩🏼‍💻👩‍👩‍👦

    • @azizksrgd
      @azizksrgd 4 роки тому

      @Mafeena Shakeer 🙄

    • @azizksrgd
      @azizksrgd 4 роки тому

      @@ebrahimuk652 🙄

    • @JK-wd9mb
      @JK-wd9mb 3 роки тому +1

      Avndeyoke baryamar aakum...

    • @sajanps1392
      @sajanps1392 3 роки тому

      Haha 😅😅😅😅

  • @abicp2981
    @abicp2981 6 років тому +39

    MARIMAYAM fans association thudanganam.
    Keralathile valiya fans association aavum ath.

  • @abdulvahab6241
    @abdulvahab6241 6 років тому +75

    എത്ര അഭിനന്ദിച്ചാലും മതിയാവില്ല -.. മറിമായം ടീമിനെ.. ആനുകാലിക വിഷയങളും. ആശയങളും അതവതരിപ്പിക്കാൻ. കഴിവുറ്റ നടീനടൻമാരും -...!!

  • @jilsithomas
    @jilsithomas 5 років тому +207

    ആരായിരിക്കു ഇ unlike ചെയ്തിരിക്കുന്നത്, ഏമാൻ മാരുടെ പൊണ്ടാട്ടി അരിക്കും

  • @saijukartikayen910
    @saijukartikayen910 3 роки тому +12

    പോലീസുകാരും പടിക്കട്ടെ ജനാധിപത്യ am 🌹🤣🤣🤣🤣🤣

  • @rishanriyan7028
    @rishanriyan7028 5 років тому +42

    എനിക്കു മന്മഥനെ ഇഷ്ട്ടാ 😂

  • @cobalt4818
    @cobalt4818 6 років тому +37

    *പോലീസുകാർക്ക് ഇതിലും നല്ല പണി സ്വപ്നത്തിൽ മാത്രം* 😎😎😎

  • @Shafikmprm
    @Shafikmprm 3 роки тому +48

    മണ്ഡോദരി യുടെ മുഖത്തു ഒരു അടി കിട്ടുന്ന സീൻ വേണമായിരുന്നു 👍👍😂😂

    • @syamprasad6362
      @syamprasad6362 Рік тому +1

      എനിക്കും തോന്നി

  • @seagulseagul2573
    @seagulseagul2573 3 роки тому +4

    ഇതുവരെയും കണ്ടതിൽ വച്ച് സൂപ്പർ 👍

  • @bijusisupalan1921
    @bijusisupalan1921 6 років тому +22

    തൊഴിലാളി യൂണിയനുകൾ ഒരിക്കലും രാഷ്രീയത്തിനു അതീതമാകരുതു ,
    യൂണിയനുകൾ സ്വാതന്ത്രമാകണം, തൊഴിലാളികൾ ഒറ്റക്കെട്ടാവണം, പ്രതികരിക്കണം നല്ലതിനുവേണ്ടി, നല്ലൊരു നാളേയ്ക്ക് വേണ്ടി

  • @bybie6689
    @bybie6689 7 місяців тому +1

    എല്ലാവരും നന്നായി അഭിനയിച്ചു. സ്ക്രിപ്റ്റ് നന്നായിട്ടുണ്ട്. 👍👍

  • @SureshBabu-mu7cu
    @SureshBabu-mu7cu 6 років тому +16

    സമ്മതിച്ചിരിക്കുന്നു എന്താ Skit വിവാദമായ വിഷയം വളരെ നർമ്മരസം ചാലിച്ച് അവതരിപ്പിച്ചിരിക്കുന്നു മറിമായം Team ന് അഭിനന്ദനങ്ങൾ

  • @jjbrothers6861
    @jjbrothers6861 3 роки тому +12

    കോയിക്കയുടെ പോലീസ് വേഷം പൊളിച്ചു 👌🏽👌🏽👌🏽👌🏽👌🏽😎😎😎😎😎😎

  • @vuentertainment857
    @vuentertainment857 5 років тому +50

    2019 കാണുന്നവർ undo

  • @shafnashefu439
    @shafnashefu439 6 років тому +204

    ഇതിൽ നിന്നും സാധാരണ പോലീസ്‌കാർക്ക് മോചനം ഇല്ലേ

    • @iqbal2202
      @iqbal2202 5 років тому +5

      സെൻ കുമാർ ഡി ജി പി ആയിരുന്നപ്പോൾ ഇതൊക്കെ നിർത്തിയിരുന്നു പിന്നീട് പിന്നെയും തുടങ്ങി ഐ ജി ശ്രീലേഖ പോലിസ് അസോസിയേഷൻ സമ്മേളനത്തിൽ ഇതൊക്കെ നിർത്തലാക്കണം അതിനു വേണ്ടി പ്രാക്‌നിക്കും എന്ന് പറഞ്ഞതിന്റെ പിറ്റേന്ന് ആണ് ഐ ജീയുടെ ബന്തുവിന്റെ വീട്ടിലേക് സ്ഥലം എസ് ഐ കൊണ്ട് പോലീസ് ജീപ്പിൽ ഒരു ലോഡ് പൂള (കപ്പ ) കൊണ്ട് കൊടുപ്പിച്ചത്

  • @razinbinhussain905
    @razinbinhussain905 6 років тому +73

    191 പോലീസ് എമാമ്മമാരുടെ കൂത്തിച്ചിക്ക് പിടിച്ചില്ല ..😀

  • @johnxavier5842
    @johnxavier5842 6 років тому +181

    ഇതാണ് നുമ്മ പറഞ്ഞ സീരിയൽ

  • @cooltechac1122
    @cooltechac1122 6 років тому +69

    ഇതാണ് പരിപാടി💐💐💐💐💐💐💐

  • @SajeenaM.C
    @SajeenaM.C Місяць тому

    ഇതു കാണുബോൾ പോലീസ് കാരുടെ ഗതികേട് നമ്മുടെ സർക്കാരിന്അഭിമാനികാം

  • @greeshmasuresh7016
    @greeshmasuresh7016 3 роки тому +3

    06:00 അമ്പോ... ചക്കരമുത്തു 🥰🥰🥰🥰🥰🥰🥰🥰

  • @johnhonayi2817
    @johnhonayi2817 2 роки тому

    എന്ത് ആരൊക്കെ പറഞ്ഞാലും ശരി.. മറിമായം.. ഇത് കാണുമ്പോൾ relax.. മനോരമ സൂപ്പർ..

  • @NavaskPeravoor
    @NavaskPeravoor 6 років тому +24

    മറിമായം എപ്പിസോഡ് പേടിച്ചിട്ടെങ്കിലും കുറളുകളെങ്കിലും നന്നാവുന്നുണ്ട്.
    ഇത്തവണ പോലീസുകാർക്കുള്ള ട്രോളാണ്.
    സുമേഷേട്ടൻ പൊളിച്ചു....
    കൊച്ചേമാൻ പോളിച്ചു.....
    09:28

    • @cmntkxp
      @cmntkxp 6 років тому

      Navas Photography I want to see government servents ego comes down

  • @indravally4626
    @indravally4626 25 днів тому +2

    Supet

  • @josephjose9816
    @josephjose9816 6 років тому +101

    You all really deserve a standing ovation... hats off to you marimayam team....👍👍👍👍 always touch the heart of audience with your concurrent concept...👌

    • @balaramank74
      @balaramank74 Рік тому

      Evanepoleyulla നറികൾക്കാണ് ജനങളുടെ. പ നം . സമ്പള മായികൊടുക്കന്നത് കഷ്ട്ട്ടോ

  • @thomasvj8554
    @thomasvj8554 6 років тому +12

    ഇവനിട്ടൊക്കെ ഇതിൽ കൂടിയ ഒരു പണി സ്വപ്നങ്ങളിൽ മാത്രം... congrats മറിമായം ടീംസ്..

  • @muthuthayyilthayyil72
    @muthuthayyilthayyil72 6 років тому +6

    സുഗുതൻ ചേട്ടൻ കലക്കിട്ടോ

  • @noushadcc92
    @noushadcc92 4 роки тому +5

    ഞാൻ ഫോൺ എടുത്താൽ ആദ്യം കാണുന്നത് മറിമായം ആണ്

  • @കേരളം_1
    @കേരളം_1 6 років тому +93

    Marimayam fans like here👍

  • @MaheshMahi-cd3cq
    @MaheshMahi-cd3cq 3 роки тому +5

    Manmadhan poli oru rekshayumilla😄😄😄😄😄🙏🙏🙏

  • @sarathnairkinayath7435
    @sarathnairkinayath7435 4 роки тому +10

    ശ്രീ ഗണനാഥ.,.❤️

  • @kosmos4425
    @kosmos4425 2 роки тому +2

    ഇപ്പൊ അസോസിയേഷൻ സ്ട്രോങ്ങ്‌ ആണ്.. അത് കൊണ്ട് തന്നെ ഇപ്പൊ എല്ലാ തെണ്ടിത്തരത്തിനും മുൻപിൽ കോൺസ്റ്റബിൾ മാർ ആണ്..

  • @sanandhu_
    @sanandhu_ 3 роки тому +10

    മൻമദൻ 😂😂👌

  • @antonyjoseph7902
    @antonyjoseph7902 4 роки тому

    മറിമായത്തിലൂടെ കേരള പോലിസ് അനുഭവിക്കണ ദുരിതങ്ങൾക്ക് ഒരു മറുപടി

  • @nimmusvalliyanickal1770
    @nimmusvalliyanickal1770 6 років тому +4

    എന്റേ പൊന്നൊ ഈ മറിമായം ടീം കിടുക്കാച്ചീയാണേ

  • @mahinbabu3106
    @mahinbabu3106 6 років тому +10

    കലകി പൊളിച്ചു എപ്പിസോഡ്

  • @anilpillai3512
    @anilpillai3512 2 роки тому +4

    The perfection of direction and acting 9:28. Superbbbb

  • @userAVJ
    @userAVJ 6 років тому +10

    അയ് സുമേഷേട്ടൻ അന്യായ പഞ്ചാരയടി

  • @sameerspokenenglishmalayal5
    @sameerspokenenglishmalayal5 4 роки тому +10

    കൊച്ചേമാനെ കുളിപ്പിക്കൽ 🤣

  • @ramachandrank9166
    @ramachandrank9166 6 років тому +8

    പൊലീസ് ശരിക്കും ഈ ഗതി കേടാണ്

  • @nathanchakkamalayil7108
    @nathanchakkamalayil7108 3 роки тому +3

    കേരള അഭ്യന്ദ്രത്തിന്റെ ഒരു കേതികേട്!!!

  • @leenakuwaitsupersongs4695
    @leenakuwaitsupersongs4695 3 роки тому +7

    അയ്യോ 😄😄ചിരിച്ചു ചത്തു 🤣🤣🤣🤣😂😂👌👌

  • @aflahali4927
    @aflahali4927 6 років тому +4

    പ്രിയ മുതിർന്ന പോലീസ് ഓഫീസർമാരോട് പറയാൻ ഉള്ളത് മുഴുവൻആയും ഇതിലൂടെ അവതരിപ്പിച്ചു താനെത്തിന് tnxx

  • @sahadkazhungil3034
    @sahadkazhungil3034 6 років тому +5

    9:28 sathya sheelan polich...

  • @sanalksajansajan3078
    @sanalksajansajan3078 6 років тому +114

    സുമേഷ് ചേട്ടൻ പൊളിച്ചു.... ഹ ഹ ഹാ....

    • @tojothomas01
      @tojothomas01 6 років тому

      Sanalksajan Sajan gik llp90

    • @tojothomas01
      @tojothomas01 6 років тому

      And the 6 yews 720iw91pwpsapp 00papqappapqqqaaa
      .

    • @leoxileo1642
      @leoxileo1642 6 років тому

      Not in kerala police in all force or department this will happen daily

  • @jayeshjayeshe6854
    @jayeshjayeshe6854 2 роки тому +1

    Manmmadhante mugathu verunna expertion aane oru poli athu kandal thanne chiri varum ellavarum kidu aane

  • @ashrafashaashrafasha4220
    @ashrafashaashrafasha4220 6 років тому +4

    സൂപപറാണ് മറിമയം

  • @nothingisimpossible175
    @nothingisimpossible175 6 років тому +2

    Njn ishtapedunna oreeoru parupaade ethaanu😍😍😍

  • @RamachandranTMNambissan
    @RamachandranTMNambissan 6 років тому +8

    Good Contemporary Satirical Episode

  • @Mrperfect007-d4l
    @Mrperfect007-d4l 7 місяців тому +1

    മറിമായം ❤️