Це відео не доступне.
Перепрошуємо.

|Pushups ഒരിക്കലും ഇങ്ങനെ ചെയ്യരുത് | Common Mistakes of Pushups

Поділитися
Вставка
  • Опубліковано 25 бер 2021
  • How to Master the One Arm Push Up • | How to Master the On...
    21 Push Ups Variations • |21 Push Ups Variation...
    Traditional pushups are beneficial for building upper body strength. They work the triceps, pectoral muscles, and shoulders. When done with proper form, they can also strengthen the lower back and core by engaging (pulling in) the abdominal muscles. Pushups are a fast and effective exercise for building strength
    Please SUBSCRIBE
    Thanks for visiting.
    I wish you good health and life
    ~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
    Follow On:
    Facebook~ 4bbfitne...
    Instagram~ / bibin.bbn
    For any doubts, queries and to contact fitness trainer : bbfitnessguideofficial@gmail.com

КОМЕНТАРІ • 426

  • @BBFitnessGuide
    @BBFitnessGuide  3 роки тому +79

    For Genuine fitness Supplements Contact us : +91 94955 77135

  • @gmktreat9708
    @gmktreat9708 3 роки тому +17

    പല രീതിയിലും Pushup എടുക്കുന്നവരുണ്ട്... താഴേക്ക് breathout ഉം മുകളിലേക്ക് in ഉം ചെയ്യും..ചില martial art ൽ കാണാം... പിന്നെ കൈ വെക്കുന്ന രീതി ... വിരലുകൾ ഉള്ളിലേക്കും പുറത്തേക്കും പല രീതിയിൽ വെച്ച് വർഷങ്ങളായി വർക്ക് ഔട്ട് ചെയ്യുന്നവരുണ്ട്... ഇതൊക്കെ mistake എന്ന് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്... അങ്ങിനെ നോക്കിയാൽ താങ്കൾ ചെയ്യുന്ന pushups ഉം തെറ്റാണെന്ന് പറയേണ്ടി വരും...

  • @rahuls4861
    @rahuls4861 3 роки тому +18

    വളരെ നല്ല രീതിയിലുള്ള ഇൻഫർമേഷൻ ആണ് താങ്കൾ ഈ വീഡിയോയിൽ പങ്കുവയ്ക്കുന്നത് എല്ലാവർക്കും വളരെ ഉപകാരപ്രദമാവുന്ന ഒരു സന്ദേശം ആണ് ഇത്

  • @SABIKKANNUR
    @SABIKKANNUR 3 роки тому +111

    വളരെ അടിപൊളിയായി നല്ല രീതിയിൽ എല്ലാവർക്കും മനസ്സിലാവുന്ന വീഡിയോ 😻❤️

  • @muhammedsaleemkc5831
    @muhammedsaleemkc5831 3 роки тому +18

    എനിക്കും ഇതേ പോലെ തെറ്റ് സംഭവിക്കാറുണ്ട്... ഇനി ഞാൻ ശ്രദ്ധിച്ചോളാ൦... Very important Information... Thank you so much 💕💕

  • @pikachu3099
    @pikachu3099 3 роки тому +10

    സൂപ്പർ ബ്രോ! ഫിറ്റ്നസ് ട്രൈനെർസ് എളാരേം ഒരുപോലെ നോക്കാത്ത gym ഉണ്ട് അവിടെ പാവം ബിഗിന്നേഴ്സ് എലാം തെറ്റായ പഠിച്ചു ചെയ്ത് നല്ല പണി കിട്ടുന്നുണ്ട്

  • @shijumonsukumaran4760
    @shijumonsukumaran4760 2 роки тому +4

    താങ്കൾ പറഞ്ഞത് തെറ്റാണ് body താഴുമ്പോൾ breath ഔട്ട്‌ and body പൊങ്ങുമ്പോൾ ബ്രീത് ഇൻ ആണ് ചെയേണ്ടത് കാരണം ബോഡി parts close ആകുമ്പോൾ നമ്മുടെ ശ്വാസകോശം close ആകും അപ്പോൾ breath out anu.

  • @ishakpk
    @ishakpk 3 роки тому +144

    നമ്മുടെ വെയ്റ്റ് ന് അനുസരിച്ച് നമ്മുക്ക് ലിഫ്റ്റ് ചെയ്യാവുന്ന നോർമ്മൽ/മാക്സിമം ഭാരത്തിന്റെ അളവിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ ?

    • @pikachu3099
      @pikachu3099 3 роки тому +1

      @@shyjithappu391 ന്തുട്ട തേങ്ങേത് 🤔

    • @shivakumararun1215
      @shivakumararun1215 2 роки тому +1

      @@pikachu3099 undu bro! ഉദ : ningalk 80 kg weight undenkil, natural ayi ningalk 240 kg vare weight ഉയർത്താൻ പറ്റുള്ളൂ. Athinu angane oru കണക്ക് ഉണ്ട്. Natural ayi, athalla ningal hormone edukkunundenkil..u can lift as many as weight u want! No limits!!!

    • @itsmejosh5568
      @itsmejosh5568 2 роки тому

      @@shivakumararun1215 🙂

    • @itsmejosh5568
      @itsmejosh5568 2 роки тому

      @@shivakumararun1215 ◼️

  • @rakhilcr5460
    @rakhilcr5460 3 роки тому +48

    വെറുതെയല്ല ഷോൾഡർ വേദന കൂടി വന്നിരുന്നത് 😢😢😌

  • @sumithkkd6628
    @sumithkkd6628 3 роки тому +32

    ദയനീയമായ ഒരു സത്യം മനസിലാക്കി..
    മേൽപ്പറഞ്ഞ മിസ്റ്റേക്ക് ഒക്കെ ഞാൻ നിരന്തരം ആവർത്തിക്കാറുണ്ടായിരുന്നു..😢

  • @shreddedzone2852
    @shreddedzone2852 3 роки тому +40

    Important message ❤

  • @king_owner_of_shaddi_thoma
    @king_owner_of_shaddi_thoma 3 роки тому +256

    ഇത് റോയ് കൃഷ്ണ അല്ലെ😂😂😂

  • @kasinath28
    @kasinath28 3 роки тому +42

    Roy krishna uyir 😌❤️

  • @sanalkumartheertham7610
    @sanalkumartheertham7610 3 роки тому

    പറഞ്ഞത് വളരെ ശരിയാണ് എനിയ്ക്ക് ഭയങ്കര പിടലി വേദനയാണ് തെറ്റായരീതിയിൽ ചെയ്തതു കൊണ്ടാണ് നല്ല വീടിയോ🙏

  • @farishamza3975
    @farishamza3975 3 роки тому +16

    Super video
    Nalla arivu
    First viewer
    Oru hai 😁

  • @renjithv.s8045
    @renjithv.s8045 3 роки тому +12

    Super work, effort ❣️

  • @baburajpv4372
    @baburajpv4372 3 роки тому +7

    It's great ....Thanks a lot for providing these previous tips

  • @sivarajans9406
    @sivarajans9406 2 роки тому +1

    ഗുഡ് ഇൻഫർമേഷൻ 👍👍👍🙄

  • @nbcreations4464
    @nbcreations4464 3 роки тому +3

    Tnku...Chetta... Njn home workouter aane😍😍😍. Leg muscles home work out loode engane koottam ennulla..Vedio ittal nannayirikkum

  • @faizaln6921
    @faizaln6921 3 роки тому +3

    നല്ലൊരു അറിവ് ഷെയർ ചെയ്തതിന് താങ്ക്സ്

  • @praveenkaasi5432
    @praveenkaasi5432 3 роки тому

    നിങ്ങൾ പറയുന്നത് നിങ്ങളുടെ അഭിപ്രായം ആണ്. എന്നെ പോലുള്ള ആയോധന അഭ്യാസം നിരന്തരം ചെയ്യുന്നവർ. പല തരത്തിൽ ഉളള പുഷ് അപ്പ് ചെറിയുന്നുണ്ട്. ആർക്കും ഒരു മസിൽ പ്രോബ്ലം ഉണ്ടായിട്ടില്ല.. വളരെ സ്പീഡിൽ തന്നെ ആണ് പുഷ് അപ്പ് ചെയ്തു പരിശീലനം ചെയുന്നത്..

  • @graaamavaasis3719
    @graaamavaasis3719 3 роки тому +9

    Chetta , dumbbell inte exercise cheyyumo

  • @096_VishnuMB
    @096_VishnuMB 3 роки тому +4

    സ൪ നല്ല രീതിയിൽ അവതരിപ്പിച്ചു ഇതിന്റെ കൂടെ സ്റ്റാന്റ് വച്ച് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉൾപ്പെടുത്തിയിരുന്നേൽ പെ൪ഭെക്ട് ആയേനെ ... Anyway nice video 🥰👈❤

  • @Sourabeeeee
    @Sourabeeeee 3 роки тому +13

    Chettante ettan shibin sir enne padipichik😁
    Chettante veedinu eduthann

  • @anumodhshankar9162
    @anumodhshankar9162 3 роки тому +1

    Thanks brooooooo

  • @sushanthapril
    @sushanthapril 3 роки тому +12

    Pls try to include points by numbering.. it will be bit easy to grasp things better.

  • @life4entertainment.789
    @life4entertainment.789 3 роки тому +3

    Thanks sir very useful video...
    Thanks

  • @manojparameswarannair7069
    @manojparameswarannair7069 3 роки тому +2

    very good information...thanks a lot...clear presentation....

  • @fayizmuhammed6169
    @fayizmuhammed6169 3 роки тому +1

    Good information. Thank you

  • @vishnuraj7840
    @vishnuraj7840 3 роки тому +1

    Ee Video Enikku Nallavannam Upakarapettu Thanks ❤️❤️

  • @akshayakshay114
    @akshayakshay114 3 роки тому +2

    Pushup cheyyumbol naduvinu vedhana varunnu. Sit up cheythal left thudayude back muscles vedhanikunnu. Ith entha

  • @Riskywhiskey.
    @Riskywhiskey. 3 місяці тому

    What preparation is required before warm up / work out.. Should I go to the bathroom and start.. Can I do it by drinking water on an empty stomach?? (going to do it first)

  • @ashishrobertsamuelahne2188
    @ashishrobertsamuelahne2188 3 роки тому +1

    Thanks 👍 chetta.... Enikum ithupole thett vararund

  • @vishnuog569
    @vishnuog569 3 роки тому

    വളരെ മികച്ച രീതിയിൽ തന്നെ പറഞ്ഞു തന്നതിന് നന്ദി

  • @anjubinil
    @anjubinil 3 роки тому +1

    Very useful...waiting for nxt vdo

  • @aswinmani929
    @aswinmani929 2 роки тому +1

    Kurachoode speed akkanm
    Nalla izhachil und video 😊

  • @johnsijokarakunnel4846
    @johnsijokarakunnel4846 3 роки тому +2

    Fantastic information👌👌👌

  • @workoutcorner
    @workoutcorner 2 роки тому +1

    Useful

  • @neerajkrishna2902
    @neerajkrishna2902 3 роки тому +7

    Bro elbows pain und triceps kalikkumbol athine kurich oru video cheyyo pls

    • @smarttraining7010
      @smarttraining7010 3 роки тому

      ശരിയായ രീതി എന്നു പറഞ്ഞു കൊണ്ട് ശരിയായ രീതി കൂടി വിവരിച്ചാൽ നന്നായിരിക്കും

  • @eoeoy3004
    @eoeoy3004 2 роки тому +1

    Thank you sir God bless

  • @PUNISH-ER
    @PUNISH-ER 3 роки тому +6

    INFORMATIVE VDO SIR .. BREATHING ORU DOUBT INDAYIRUNNU ....

    • @ice5842
      @ice5842 3 роки тому +1

      വെയിറ് edukkumbo ശ്വാസം വിടുക weight release cheyyunmbo ശ്വാസം എടുക്കുക

  • @gokulks8884
    @gokulks8884 3 роки тому +2

    Very Informative ❤️❤️

  • @savankl2768
    @savankl2768 3 роки тому +3

    Bro daily 5 rep 10 set slow aayit push up and assisted chin up and 50 squats edukkunathil ntha abhiprayam??

  • @user-lv3vg7io7s
    @user-lv3vg7io7s 2 роки тому +1

    Wrong cheyth sholder nu injury vannal ath maran nth cheyyanam

  • @informationtechnologist8391
    @informationtechnologist8391 3 роки тому +1

    Very usefull thanks bro......

  • @sethusnair4429
    @sethusnair4429 3 роки тому

    Chetta valare nalla presentation arnu iniyum videos pradheshikkunnu

  • @onemansvoicepazhayannur9008
    @onemansvoicepazhayannur9008 3 роки тому

    Good information. Elavarkum upayogapedum.enikum

  • @anzilmullassery
    @anzilmullassery 3 роки тому

    Super video eniyum nalla videos pradheelshikunnu

  • @streetdogg3275
    @streetdogg3275 3 роки тому +1

    Really useful thank you

  • @rahulnair994
    @rahulnair994 2 роки тому +1

    Informative 👍

  • @arunraj.m.sarunraj.m.s2160
    @arunraj.m.sarunraj.m.s2160 3 роки тому +3

    Heavy workout timil tight inner wear use cheyyamam ennu parayunnathinte karanam enthanu..?

  • @navaneethsree8897
    @navaneethsree8897 3 роки тому +1

    Kollam adipoliyayi manasilayi 👍👍

  • @absonabson8493
    @absonabson8493 Рік тому

    Speedina pattiyum. Breadthinga pattiyum paranjathinu Thankx broo❤

  • @mittuchannel8401
    @mittuchannel8401 2 роки тому +2

    Thanks bro❤️

  • @rajeevmpai7043
    @rajeevmpai7043 3 роки тому +2

    Thanks brother 👍

  • @rageshravikumar4005
    @rageshravikumar4005 3 роки тому +1

    ❤️❤️Thankyou for the valuable information

  • @jithinnath7013
    @jithinnath7013 3 роки тому +3

    Nice..... Leg orientation enganeyaanu??

  • @vishnuvichu8025
    @vishnuvichu8025 3 роки тому +1

    Machanee spr video ❤️❤️❤️

  • @vishalvinod4669
    @vishalvinod4669 3 роки тому +1

    sir hand orientations inward and outward push-ups okka oro class ill adukunindu

  • @ananthu8053
    @ananthu8053 3 роки тому +2

    Hi bro
    എനിക്ക് ippo വയറു നല്ല പോലെ ചാടി 163 height ഉണ്ട് weight 60 kg എനിക്ക് അത് കുറക്കണം
    അപ്പൊ daily abs നു workout ചെയ്താൽ കുഴപ്പം ഉണ്ടോ?
    പിന്നെ daily 100 pushups 10variation ആയി ചെയ്യണം എന്ന് ഉണ്ട് അത് കുഴപ്പം ഉണ്ടോ?
    100 pushups, അര മണിക്കൂർ abs അര മണിക്കൂർ fat burning workout ഇങ്ങനെ ചെയ്യാനാ ഉദേശിക്കുന്നത്

  • @sreekanth.gachari4803
    @sreekanth.gachari4803 2 роки тому

    ബ്രീത്തിങ് എടുത്തു പറഞ്ഞത് നന്നായി.. 👍

  • @musthafamohd4338
    @musthafamohd4338 3 роки тому +1

    Very helpful video bro 👍

  • @truething9281
    @truething9281 3 роки тому +2

    Good information ❤

  • @artcreator709
    @artcreator709 3 роки тому +2

    Thanks bro njn kurach nalukalk munmb wrong angle ayirunu elbow vechirunath. anghane enikk elbowanakkkan pattatha avasthyayi push ups njn anitt avoid cheythu .but thee ipo ee video kandapo motivation onukoode koodi bro pwoliyaan

    • @govindaraj9869
      @govindaraj9869 3 роки тому

      എനിക്ക് Tennis elbow Problm ഉണ്ടായി..🙏

  • @afsalmuhammedm1965
    @afsalmuhammedm1965 3 роки тому +1

    Push up cheythu kure kazhingu enthenkilum ezuthumbol shoulder blade il cheriya taripupole Athinu karanam enthanu

  • @DONY77777
    @DONY77777 3 роки тому +1

    Thank you sir

  • @hadiyKL10
    @hadiyKL10 3 роки тому +1

    Thanku❤️❤️❤️❤️....

  • @Pranav4x2y5x
    @Pranav4x2y5x 2 роки тому

    Thankz for a good information....

  • @alexrichard7529
    @alexrichard7529 3 роки тому +1

    Thank you for the information ♥♥

  • @mr.x13.
    @mr.x13. 3 роки тому +1

    Thanks muthe 🥰👍🏼

  • @sraonesraone8724
    @sraonesraone8724 3 роки тому +1

    Thankyou informative❤️

  • @Mr.ponjikkara0
    @Mr.ponjikkara0 Рік тому +1

    2:04 enikk angle angane cheyth cheyyan kazhitunnilla sir. Enth cheyyum🥺. Onn reply tharuo 🥺

  • @aburishanrishan8298
    @aburishanrishan8298 3 роки тому +2

    Video adipoli

  • @babusargamvariety5026
    @babusargamvariety5026 3 роки тому

    Adipoli presentation

  • @muhammedshebeebkv1521
    @muhammedshebeebkv1521 2 роки тому +1

    Thank you ❤️

  • @samraj2743
    @samraj2743 3 роки тому

    നല്ല അറിവ് ഞാൻ ചെയ്യാറുണ്ട്

  • @sijugeorge2213
    @sijugeorge2213 3 роки тому

    Nice Information. Thanks

  • @antuttenanto303
    @antuttenanto303 3 роки тому +1

    Gd message Brooooo❤❤❤✌✌🤝

  • @irfanali4741
    @irfanali4741 3 роки тому +2

    Thanks ❤️❤️

  • @jeovasanctus
    @jeovasanctus 3 роки тому +1

    The contents of this video are lifted straight up from Jeff Ethier.
    Avoid lengthy intros go straight into the topic.

  • @vishnudaz5501
    @vishnudaz5501 Рік тому

    Grate Vedio..... 🔥

  • @RashibVs
    @RashibVs 2 роки тому +1

    Thank you bro. ❤️

  • @sajeshyadu6786
    @sajeshyadu6786 2 роки тому +1

    Push up cheyyumbol swaasam engane aayirikkanam...

  • @pradeep585
    @pradeep585 2 роки тому +1

    Thank you 😍

  • @loma1234561
    @loma1234561 3 роки тому +2

    45 degree, 60 degree? പുഷ് അപ്പ് ചെയ്യുമ്പോൾ ഡിഗ്രി എങ്ങനെ അളക്കും???? റഫറൻസ് എവിടുന്നാണ് ?(അതായത് 0 ഡിഗ്രി ഏതാണ് ?)

  • @moto_dreams3339
    @moto_dreams3339 3 роки тому +1

    Thanks 😊❣️

  • @subhashsundar7184
    @subhashsundar7184 3 роки тому

    Thanks for good information bro

  • @athulmathulkuttan3072
    @athulmathulkuttan3072 3 роки тому

    നല്ല അവതരണം

  • @vishalps6097
    @vishalps6097 3 роки тому +1

    Bro pushups edukkum but edukkumpol lefthandil maathram pidikkunna athenthaa ini left handinu power kuravaayondaana

  • @subeesh355
    @subeesh355 3 роки тому +1

    Brother. Chest increase cheyanulla home workouts parayamo please.. Army recruitment nu vendiyaa

  • @balesh4427
    @balesh4427 3 роки тому +1

    Thanks brother ❤❤❤❤

  • @azadchandrasekhar7216
    @azadchandrasekhar7216 3 роки тому +1

    Thankss broo

  • @abhijayskumar1
    @abhijayskumar1 3 роки тому +2

    Nalla Avatharanam, adich polikku bro!

  • @deepakrnair8126
    @deepakrnair8126 3 роки тому +4

    100 push ups daily chyarundu.... ipozhum samshayam anu chyunathu shariyanonu

  • @SwabiSwabi-oe2qj
    @SwabiSwabi-oe2qj 9 місяців тому

    Thanks bro

  • @dbarenjith
    @dbarenjith 3 роки тому

    Good one ....thanks

  • @workoutfromhome5837
    @workoutfromhome5837 3 роки тому

    Very help full this video

  • @finanek
    @finanek 3 роки тому +1

    Ikka njingal paranja poole cheriya kuttighalk😊 i mean 15 years old ulla oru vekthikk push up cheyyan pattumo

  • @rahulm.r968
    @rahulm.r968 Рік тому

    Thank you sir.

  • @ashiqashi5121
    @ashiqashi5121 3 роки тому +1

    Bro.. Pushup cheyyumbo mukalilekk varumbo elbow lock cheyyano.. Please replay 🤔🤔🤔🤔🤔