How to do a proper Push Up || ശരിയായി പുഷ് അപ്പ് ചെയ്യാം || 5 Easy Tips Malayalam Video

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 643

  • @visualtreat9656
    @visualtreat9656 6 років тому +187

    ബ്രോ വെയിറ്റ് കൂടാൻ വല്ല വഴിയും ഉണ്ടോ.. കുറെ ടിപ്സ് ട്രൈ ചെയ്തു.. ഒരു രക്ഷയുമില്ല. ഞാൻ എക്ടോമോർഫ് ബോഡി ആണ്. ബ്രോ കുറച്ചു ടിപ്സ് പറഞ്ഞു തരാമോ

    • @FitnessMalayalam
      @FitnessMalayalam  6 років тому +60

      ബ്രോയുടെ വിഷമം എനിക്ക് മനസിലാക്കാൻ പറ്റും..Bcz ഒരിക്കൽ ഞാനും ഇങ്ങനെ തന്നെ ആയിരുന്നു...ഓരോരുത്തരുടേം ബോഡി ക്ക് വേണ്ട രീതിയിൽ ഉള്ള ആഹാരം കഴിക്കുന്നത് കൊണ്ട് മാത്രമേ ശരിയായ റിസൾട്ട് ഉണ്ടാകു.
      Personally എനിക്കും മറ്റ് ഒരുപാട് പേർക്കും റിസൾട്ട് കിട്ടിയ ഒരു രീതി ആണ് try ചെയ്തു നോക്കാമോ...Please
      Link : ua-cam.com/video/ssTUDIggh0k/v-deo.html

    • @visualtreat9656
      @visualtreat9656 6 років тому +37

      @@FitnessMalayalam തീർച്ചയായും.. റിസൾട്ട്‌ കിട്ടിയാൽ വൻ ചിലവ് തരാം മുത്തേ😘😘😘

    • @FitnessMalayalam
      @FitnessMalayalam  6 років тому +44

      Suresh Kp ha ha...ചെലവ് ഒന്നും വേണ്ട ബ്രോ...ആ വീഡിയോ ഷെയർ ചെയ്താൽ മതി...ഇതുപോലെ ആർക്കെങ്കിലും കൂടെ ഉപകാരപ്പെടട്ടെ 😍😍😍

    • @shuaibrahman7402
      @shuaibrahman7402 6 років тому +5

      എന്തായി സുരേഷ്

    • @shuaibrahman7402
      @shuaibrahman7402 6 років тому +5

      Suresh Kp എന്തായി റിസൾട്ട്‌

  • @albilal2533
    @albilal2533 6 років тому +95

    Tnx boro ഇത്തരേം നാൾ നാൻ ചെയ്ത പുഷ് അപ തെറ്റായിരുന്നു എന്ന് എനിക്ക് മനസിലായി

  • @sonashanu5189
    @sonashanu5189 4 роки тому +15

    വീഡിയോ മലയാളത്തിലായിരുങ്കിൽ പൊളിച്ചേനെ

  • @rahulkumarr4179
    @rahulkumarr4179 5 років тому +3

    Thanks Anna.....More informative.....do more like this .......Please upload like this .....very good video

  • @Jabu_tech
    @Jabu_tech 5 років тому +1

    Good

  • @sonujoseph6614
    @sonujoseph6614 6 років тому +15

    I was doing the wrong thing thanks bro to the tips

  • @sebastianta-zi9im
    @sebastianta-zi9im 5 років тому +4

    Njn ethu first time annu kaanunnathu but l like so much

  • @hariprasadn1001
    @hariprasadn1001 2 роки тому +1

    Thank you sir.. Valuable information

  • @padmaksathya4132
    @padmaksathya4132 5 років тому

    അടിപൊളി ഇൻഫർമേഷൻ താങ്ക്യൂ

  • @jithugohanjithugohan5628
    @jithugohanjithugohan5628 5 років тому

    ഈ വീഡിയോ കണ്ടപ്പോൾ ആണ് എനിക്ക് മനസ്സിലായത് താങ്ക്യൂ ചേട്ടാ

  • @കുട്ടൻ-ഢ3ഹ
    @കുട്ടൻ-ഢ3ഹ 4 роки тому +1

    Gud

  • @sumeshsmvbyall8981
    @sumeshsmvbyall8981 2 роки тому +1

    Thanks bro ...❤️ Helpful 👍

  • @jithesh24
    @jithesh24 4 роки тому +1

    Best demo

  • @siddinewfield256
    @siddinewfield256 4 роки тому +1

    സൂപ്പർ ബ്രോ ഇത്‌ വരെ ഇടക്കൊക്കെ പുഷ്അപ് ചെയ്യും അത് തെറ്റായ രീതിയിൽ ഇപ്പോഴാ എങ്ങനെ പുഷ്അപ് ചെയ്യണം എന്ന് മനസ്സിലായത് താങ്ക്സ് ബ്രോ

  • @TheKingslayer77
    @TheKingslayer77 2 роки тому +1

    🔥🔥🔥

  • @tamilmovies9850
    @tamilmovies9850 6 років тому +2

    pwoli nengaludey 1st video Anu njan kandathu pwoli 1lakhs subscribers soon kattasupport

  • @nishamck1871
    @nishamck1871 5 років тому +3

    Enikku tjeerum pushup cheyuan kazhinjitilla..Eni ithil paranjathu pole try cheithu nokkatye..Tnx for the information..All the best

  • @soofitracksoofi-576
    @soofitracksoofi-576 Рік тому

    അപ്പോ ഇത് crct ആകാനുണ്ട് എന്റേത്👌മികച്ചത് 🙏♥️

  • @nishafaisal3094
    @nishafaisal3094 4 роки тому +1

    Adipoleee

  • @celinajoseph8611
    @celinajoseph8611 4 роки тому +1

    Thx brooo

  • @Teckinfo
    @Teckinfo 5 років тому

    ഗുഡ് വീഡിയോ ബ്രോ...

  • @abhijith_5987
    @abhijith_5987 4 роки тому +2

    Tnx bro for clearing mistakes... 💖

  • @സ്നേഹദൂതൻ
    @സ്നേഹദൂതൻ 3 місяці тому

    ഇത്രയും കഠിന പ്രയത്നത്തിന് ആവശ്യമൊന്നുമില്ല അനാവശ്യമായ ടെൻഷൻ മാറ്റിവയ്ക്കുക. തുടക്കത്തിൽ കഴിയുന്ന എക്സസൈസ് മാത്രം ചെയ്യുക നാളെ കൂടുതൽ ചെയ്യാം എന്ന് പോലും മനസ്സിൽ ചിന്തിക്കുകയും അരുത് മടി മനസ്സിനെ കീഴ്പ്പെടുത്താതെ മുന്നോട്ടുപോകുക വിജയം അരികിൽ ഉണ്ട് ❤

  • @nivilr_9794
    @nivilr_9794 5 років тому +1

    thankkkkkkkuuuu...👏👏👏👏👏👏

  • @credits6091
    @credits6091 4 роки тому

    Muthee eniyum irakk katta SUPPORT undakum 💪😎❤💋❤❤💋

  • @blackprince8949
    @blackprince8949 4 роки тому +1

    Thanks for your useful information

  • @sharonms5282
    @sharonms5282 4 роки тому +1

    Valuable Information

  • @bngstudio8288
    @bngstudio8288 5 років тому

    Hai Njanoru karate instructor anu thangal paranjathu correct anu.palarkum push ups inte correct version ariyilla.thanks for vedio.

  • @fahanasali4037
    @fahanasali4037 4 роки тому +1

    Thnks bro😍👍

  • @jasarm1492
    @jasarm1492 6 років тому

    Jimmilullavar thanne ingane paranjuthararilla ..thank u

    • @FitnessMalayalam
      @FitnessMalayalam  6 років тому

      Always njan max ellarem help cheyyan sremikkarund...anyway thanks alot man 👍

  • @Kindcruellll
    @Kindcruellll 4 роки тому

    Thanks chetta polich.
    ...

  • @abhilashr8665
    @abhilashr8665 5 років тому +6

    Thanks A Lot.. Bro 🙏💪💪😍

  • @krishanandtkt.k5798
    @krishanandtkt.k5798 5 років тому +1

    Good job

  • @credits6091
    @credits6091 4 роки тому +1

    Muthee polii ❤💋💋❤❤

  • @radheeshkumaravel9461
    @radheeshkumaravel9461 4 роки тому

    Nice way of explanation

  • @royalpriest.2757
    @royalpriest.2757 6 років тому +4

    ഒരുപാട് തെറ്റിധാരണ മാറി കേട്ടോ..

  • @Sajin-h9p
    @Sajin-h9p 4 роки тому

    Thanks for video

  • @padmakumarav9752
    @padmakumarav9752 5 років тому +2

    push up bar il engane correct aayi cheyyunath ennu koodi kanikanam...pinne pull up video koodi

  • @TheKingslayer77
    @TheKingslayer77 2 роки тому

    Pever varu🔥🔥🔥🔥🔥

  • @linsonlinsonpb3019
    @linsonlinsonpb3019 5 років тому +1

    Biceps long&shortനെ കുറിച്ച് ഒരു വീഡിയോ ചെയ്യോ

  • @anoopchalil9539
    @anoopchalil9539 5 років тому +11

    200 push ups alone in a day in the sets of 50 or 40 or 30 can help?

  • @ashwinashok3809
    @ashwinashok3809 3 роки тому +1

    👌👌👌

  • @youtubevichu2385
    @youtubevichu2385 6 років тому +1

    Nice video. Need more videos about exercise

  • @faizalfaizy2220
    @faizalfaizy2220 6 років тому +33

    ഭായ് വയറ് കുറക്കാൻ എന്ത് എക്സസൈസ്‌ ആണ് ചെയ്യേണ്ടത്?
    ജിമ്മിൽ പോകാൻ പറ്റാത്തത് കൊണ്ടാണ് വീട്ടിലിരുന്ന് ചെയ്യാനാ...

    • @navaneeth1664
      @navaneeth1664 5 років тому +2

      Plank for 1 to 1.5 minutes per day

    • @akhilzachariah8253
      @akhilzachariah8253 4 роки тому +2

      നിങ്ങടെ ബോഡി fat കുറക്ക്

    • @Music-pq5tt
      @Music-pq5tt 4 роки тому

      Food kuracha mathi

    • @manchu4236
      @manchu4236 4 роки тому +1

      Skipping chedal madhi

  • @abhijithprakash6620
    @abhijithprakash6620 6 років тому +2

    Good information 💪💪😀👍👍💕

  • @gracype5691
    @gracype5691 5 років тому +1

    super work

  • @w.favasmonu1422
    @w.favasmonu1422 3 роки тому

    I like this video

  • @aneeshthadikkal4821
    @aneeshthadikkal4821 4 роки тому

    കൊള്ളാം

  • @vishnuachu7815
    @vishnuachu7815 5 років тому

    First of all big thanks chetta njan chettante ee video kanunathinu thottu munpu veroru pushup video kandirunnu athil hand position wrong aayirunnu chettante kandappol aanu clear aayathu thank you very much etta.... Gd msg... 😍😍👌👏👍

  • @safeveadeosc7397
    @safeveadeosc7397 5 років тому +1

    Thaanks

  • @vivekkrishna268
    @vivekkrishna268 4 роки тому

    Nice video 👍

  • @abhijithsuresh3522
    @abhijithsuresh3522 6 років тому +1

    Bro... Hand muscle കൂടുന്നതിനുള്ള exercise എതൊക്കെ ആണെന്ന് ഒരു video ചെയ്യാവോ..?

  • @siddharths1441
    @siddharths1441 6 років тому +1

    Thank for ur info bro....❤😁😁😎😎👍👍

  • @prs3341
    @prs3341 5 років тому +10

    വീഡിയോയുടെ സൗണ്ട് ക്ലാരിറ്റി കുറവാണ്

  • @nandhurahulroman
    @nandhurahulroman 5 років тому +2

    Tnkz chetta nalla useful ayittulla Jim video..
    💪💪💪 Ini masil & six pac varanulla useful ayittulla videos iduka... ✌️✌️✌️

  • @haseebachu6611
    @haseebachu6611 5 років тому +1

    nice bro.....!!

  • @jalalkoya
    @jalalkoya 3 роки тому

    Tnx bro.very helpful

  • @anandhubrit5586
    @anandhubrit5586 5 років тому

    Useful video thanks

  • @naveenbaijusworldofgaming9214
    @naveenbaijusworldofgaming9214 2 роки тому +1

    Thanku u bro ❤️ .

  • @sreedev2077
    @sreedev2077 5 років тому

    very useful

  • @Dl10e-y9n
    @Dl10e-y9n 6 років тому

    താങ്ക്സ് ബ്രോ നല്ല ഉപദേശം

    • @FitnessMalayalam
      @FitnessMalayalam  6 років тому

      Always welcome bro... ചെറിയ ഒരു അറിവ് ഷെയർ ചെയ്തു അത്രെ ഉള്ളു #stayfit

  • @leatijoseph2965
    @leatijoseph2965 5 років тому +8

    Bro fitness attra age thottu aanu cheyendathu?

  • @mohanvp3124
    @mohanvp3124 4 роки тому

    Thanx bro for info.

  • @nufailkhannufailkhan3321
    @nufailkhannufailkhan3321 Рік тому

    Good 👍👍 bro

  • @saidalavipalliyalisaidalav1186
    @saidalavipalliyalisaidalav1186 2 роки тому

    Super

  • @anwarcr7450
    @anwarcr7450 4 роки тому +1

    👌

  • @jintoalex9044
    @jintoalex9044 5 років тому

    Good information

  • @samjadhussain8463
    @samjadhussain8463 6 років тому

    Polichu brooo😍😘

  • @askmedia7549
    @askmedia7549 4 роки тому

    THANKS BRO FOR THE INFORMATION

  • @Nivedh_Appu
    @Nivedh_Appu 3 роки тому +1

    Thanks a lot 😁

  • @Anujmj
    @Anujmj 6 років тому +3

    Thank you 👍👍

  • @ra-one6513
    @ra-one6513 4 роки тому +2

    Outer chest home workout video cheyyo?

  • @aswindas8083
    @aswindas8083 4 роки тому

    ബ്രോ vertical jump increase ചെയ്യാനുള്ള workouts പറഞ്ഞു തരാമോ?

  • @shahinshanu4895
    @shahinshanu4895 6 років тому +1

    Thanks ..Good msg

  • @dhrishtadhyumnan2894
    @dhrishtadhyumnan2894 5 років тому

    പെണ്കുട്ടികൾക്കിഷ്ടം കുടവയറുള്ളവരായാണ് എന്ന കമന്റ്‌ വന്നോ.....

  • @mhmdanees1427
    @mhmdanees1427 4 роки тому

    good

  • @srinathsach9874
    @srinathsach9874 6 років тому

    Right. How reduce fat belly with easy ..steps

  • @chippypk2316
    @chippypk2316 4 роки тому

    Thank you for your valuable information

  • @shanwazfarooqe
    @shanwazfarooqe 6 років тому +1

    Ningal first cheythath chest width pushup anu athepole chest wide und. Please proper ayi paranjukodukku

  • @deepakm.n7625
    @deepakm.n7625 4 роки тому

    Declined പുഷ് അപ്പ് ചെയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പറഞ്ഞു തരാമോ സാർ. ബോഡി പൊസിഷൻ എങ്ങനെ വേണമെന്ന് സംശയമുണ്ട്.

  • @sarathk4372
    @sarathk4372 5 років тому +1

    Bro jest ellupam kurayan enthelum tips undo?

  • @9919-y2t
    @9919-y2t 5 років тому

    Brother video ചെയ്യുമ്പോള്‍ അതിന്റെ sound ഒന്ന് clear ആക്കി ചെയ്യണം കേള്‍ക്കുമ്പോള്‍ kirabich കാരണം clear ആകുന്നില്ല ഞാൻ വിചാരിച്ചു എന്റെ ഫോണിന്റെ kuyappam ആണെന്ന് ഞാന്‍ വേറെ ഫോണിൽ ചെക്ക് ചെയ്തു അപ്പൊ ഫോണിന്റെ പ്രശ്നം അല്ല video എടുത്തതിന്റെ പ്രശ്നം ആണ്‌ brotherinte എല്ലാ video യും ഞാൻ കാണാറുണ്ട് like subscribe ചെയ്യാറുണ്ട് ഉണ്ട്

    • @FitnessMalayalam
      @FitnessMalayalam  5 років тому

      Decent videos kandu nokku bro... sound nte related issues ellam seri akkittund 😊

  • @frankfrank9336
    @frankfrank9336 6 років тому +1

    supperr brooo

  • @user-zz2rz5se2x
    @user-zz2rz5se2x 5 років тому

    Ningalde pole lower biceps project cheyanula classes onu parayumo

  • @lubinshay4277
    @lubinshay4277 5 років тому

    ഞാൻ കുറെ നാളുകൾക്കു ശേഷം വീണ്ടും ജിമ്മിൽ വർക്ക്‌ ഔട്ട് തുടങ്ങി... ആദ്യ ദിവസം പുഷ് അപ്പ് നന്നായി ചെയ്‌തു 15 വീതം 3 സെറ്റ് ... പിന്നെ ശരീര വേദന കാരണം കുറച്ച ദിവസം കഴിഞ്ഞാണ് വീണ്ടും ജിമ്മിൽ പോയത്.
    പക്ഷെ ഇപ്പോൾ ഒരു പുഷ് അപ്പ് പോലും എനിക്ക് പൂർത്തിയാക്കാൻ കഴിയുന്നില്ല.കൈകൾക്കു ബലം ഇല്ലാത്ത പോലെ തോന്നുന്നു പുഷ് അപ്പ് ശ്രെമിക്കുമ്പോൾ... എന്താണ് ഇതിന്റെ കാരണം... എന്തെങ്കിലും പ്രതിവിധി പറഞ്ഞു തരാമോ... ഇനിയും പുഷ് അപ്പ് ചെയ്യാൻ

  • @jiffinmartin865
    @jiffinmartin865 6 років тому +1

    good video

  • @kumarranjithranjith1301
    @kumarranjithranjith1301 4 роки тому

    താങ്ക്സ്

  • @Aliezra
    @Aliezra 5 років тому

    well done

  • @ajithan6407
    @ajithan6407 6 років тому +1

    Its correct

  • @zainulabid2453
    @zainulabid2453 6 років тому +8

    Thank you

  • @carbongamingff9527
    @carbongamingff9527 5 років тому +15

    Bro... ഞാൻ വെറും വയറ്റിൽ Abdominal Crunches ചെയ്യുമ്പോൾ വയറിനു താഴെ ഒടിഞ്ഞ പോലെ വേദനിക്കുന്നു... എന്തുകൊണ്ടാണ് !?

  • @mahinmuseer7270
    @mahinmuseer7270 5 років тому +1

    ബ്രോ..
    നടുവിനും തുട കാൽമുട്ട് കണന്കാൽ ഒക്കെ ബലപ്പെടാൻ ഏത് വർക്കൗട്ടാണ് നല്ലത്?

  • @tipz6497
    @tipz6497 6 років тому +9

    നന്നായിട്ടുണ്ട്

  • @graamavasi
    @graamavasi 5 років тому +1

    Ennod mutti nokkan body Ulla mallanmarundo ivide💪

  • @deepusyam_mytroll_6610
    @deepusyam_mytroll_6610 5 років тому

    70%correct

  • @MultiRacer5
    @MultiRacer5 5 років тому

    Leg workout de ORU video chiyamo...

  • @anuprince8163
    @anuprince8163 5 років тому

    Appol wide push ups cheyyumbl hand engane place cheyyum athupole athinte movement onnu paranju tharamo

  • @krishnannamboodiri.p.m.v8125
    @krishnannamboodiri.p.m.v8125 6 років тому

    thank you for your information

  • @aswvin
    @aswvin 5 років тому

    Food kazhichitte exercise cheythal prashnamundo???

  • @nabeelanwar5127
    @nabeelanwar5127 6 років тому +1

    Bro hands wide chytu vechal problem undo