AC ഇല്ലാതെ Room തണുപ്പിക്കാം | how to cool without AC | Cooling trick without Ac | Masterpiece

Поділитися
Вставка
  • Опубліковано 23 чер 2019
  • how to Cool without AC homemade trick
    NCS: Music Without Limitations NCS Spotify: spoti.fi/NCS Free Download / Stream: ncs.io/Elimitless
    #Ac
    #cool Ac
    Masterpiece
    homemade cooling system

КОМЕНТАРІ • 649

  • @MasterPiece
    @MasterPiece  5 років тому +212

    പ്രിയപ്പെട്ട സുഹുർത്തുക്കളെ ഈ video ശരിക്കും ഇപ്പോഴല്ലായിരുന്നു ഇറങ്ങേണ്ടിയിരുന്നത്,,, ഈ video Shoot ചെയ്തത് കഴിഞ്ഞ മാസമാണ്,,, അന്ന് മുതൽ മഴ ആയ കാരണം, പിന്നീട് സമയം നീട്ടിവെച്ചതാണ്,,, എന്തായാലും നിങ്ങൾക്ക് ഉപകാരപെടുമെന്ന രീതിയിൽ ഇറക്കിയതാണ് ,,,,ക്ഷമിക്കുക,,,,,

    • @JAZZMEDIAtubi
      @JAZZMEDIAtubi 5 років тому

      😍😍

    • @underworldking9176
      @underworldking9176 5 років тому +1

      Status king chanal ഒന്ന് കണ്ടു നോക്കൂ ഇഷ്ടപെട്ടാൽ subscribe ചെയ്യൂ ഒരു subscribe നിങ്ങൾക്ക് തികച്ചും സൗജന്യം " ...... വേഗമാവട്ടെ

    • @techan
      @techan 5 років тому

      Full support👍👍

    • @mylifemyfamliy3836
      @mylifemyfamliy3836 5 років тому +16

      ✌️ഇപ്പോഴും ഉപകാരപ്പെടും..
      പണ്ടൊക്കെ ഒരു മഴ പെയ്താൽ 6മാസം തണുപ്പാണ് ഉണ്ടാവുന്നത്..
      ഇപ്പോൾ ഒരു മഴ പെയ്തു പിറ്റേ ദിവസം മഴ ഇല്ലങ്കിൽ നല്ല ചൂടാണ് അനുഭപ്പെടുന്നത്...
      എനിക്ക് ഇത് വീട്ടിൽ വിളിച്ചപ്പോൾ ഉള്ള കേട്ടറിവാണു..
      കാരണം നമ്മുടെ ചുറ്റുവാഡിൽ ഉള്ള മരങ്ങൾ ഒക്കെ ഓരോ ആവശ്യങ്ങൾക് ഇല്ലാതായി..
      പിന്നെ എല്ലാം ഓട് വീട് പോയി വാർപ്പ് വീട് ആയി.... ഇനിയുള്ള കാലം കേരളത്തിൽ ഗൾഫിനേക്കാളും കഠിനമായ ചൂട് അനുഭവപ്പെടാൻ ചാൻസ് കൂടുതലാണ് 😷🙏

    • @TECHWITHSAFWAN
      @TECHWITHSAFWAN 5 років тому

      JAZZ MEDIA
      എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ തിരിച്ചും ചെയ്യും

  • @SCIENTIFICEXPERTS
    @SCIENTIFICEXPERTS 5 років тому +302

    വീഡിയോ കാണുമ്പോൾ തന്നെ കമന്റ്‌ വായിക്കുന്നവർ like അടി

    • @shariefkmhanu5402
      @shariefkmhanu5402 4 роки тому

      മാഷേ റൂമിന് ഡോർ അടക്കാൻ പറഞ്ഞില്ലല്ലോ more

    • @SachinJijo
      @SachinJijo 3 роки тому +1

      Chathude myre

  • @travelseconds96
    @travelseconds96 5 років тому +297

    ജനൽ പാളി അങ്ങനെ അല്ലാത്തവർ അടി ലൈക്‌

  • @mujeebrahmants7787
    @mujeebrahmants7787 4 роки тому +219

    ആക്ഷേപിക്കുന്നതാണെന്ന് കരുതരുത്.
    നിങ്ങൾ ഉദ്ദേശിച്ചത് ചിലവ് കുറഞ്ഞ ഒരു വിദ്യയാണെന്ന നിലയിലാണല്ലോ? രണ്ട് എക്സോസ്റ്റ് ഫാൻ ഒരേ സമയം ഒരു രാത്രി മുഴുവൻ ഉപയോഗിച്ചാൽ വരുന്ന കരണ്ടിനേക്കാൾ വളരെ കുറച്ചേ ഒരു 5 സ്റ്റാർ റേറ്റിംഗ് ഉള്ള 1 ടൺ ഇൻവർട്ടർ എ സി ക്കു കരണ്ടു കൂടുതലുള്ളൂ. ഒറ്റനോട്ടത്തിൽ അതിശയോക്തിയായി തോന്നാമെങ്കിലും, ഒന്നു ചിന്തിക്കൂ. ഇങ്ങനെ രണ്ട് ഫാൻ വച്ചാൽ കരണ്ട് കുറച്ചേ ആവൂ എന്ന കാഴ്ചപ്പാടിൽ രാത്രി മുഴുവൻ ഇതുപയോഗിക്കുമല്ലോ? പക്ഷെ AC മിക്കവാറും രണ്ടോ മൂന്നോ മണിക്കൂറ് നേരത്തേക്ക് ടൈമർ വച്ചാണ് ഉപയോഗിക്കുക. മുകളിൽ പറഞ്ഞ പോലെ ഇൻവെർട്ടർ AC യാണെങ്കിൽ കരണ്ട് ചിലവ് വളരെ കുറവാണ് വരുന്നത്. (AC യുടെ വില ഒരു പ്രശ്നമാണ്). പിന്നെ കുട്ടികൾ ജനലിൽ വലിഞ്ഞുകയറി വിരലിടാനുള്ള സാദ്ധ്യത, പുറത്തു നിന്നും ഫാൻ ഫിറ്റു ചെയ്യുമ്പോൾ ജനൽ അടക്കാൻ സാധിക്കില്ല എന്ന പ്രശ്നം, പുറത്തു നിന്നും അകത്തേക്ക് വരുന്ന പൊടി അടക്കമുള്ള പ്രശ്നങ്ങൾ കൂടി കണക്കിലെടുക്കുമ്പോൾ ഇത് പ്രായോഗികതലത്തിൽ മണ്ടൻ ആശയമാണെന്നാണ് തോന്നുന്നത്.
    ഇതേ ആശയം മറ്റൊരു വിധത്തിൽ പറയട്ടെ?
    റൂമിലെ എയർഹോളുകൾ അടക്കുക. ഒരൊറ്റ ഫാൻ പുറത്തേക്ക് എയർ തള്ളുന്ന വിധം സീലിംഗിന് തൊട്ടടി വശത്ത് ഉപയോഗിക്കുക. (ഏറിയാൽ 8 ഇഞ്ച് വലിപ്പത്തിൽ ഒരു ദ്വാരം ഇടേണ്ട പ്രശ്നമേയുള്ളൂ. ഡ്രില്ലിംഗ് മെഷീൻ കൊണ്ട് എളുപ്പത്തിൽ ചെയ്യാവുന്ന സംഗതിയാണ്. AC ഫിറ്റ് ചെയ്യുമ്പോൾ 3 ഇഞ്ചോളം വലിപ്പത്തിൽ ദ്വാരമിടണം) റൂമിന്റെ വാതിൽ അടച്ചിടുക. ജനലിന്റെ ഒരു പാളി മാത്രം തുറന്നു വക്കുക.വേണമെങ്കിൽ കൊതുകു നെറ്റോ മറ്റോ ഉപയോഗിക്കുക. സ്വാഭാവികമായും റൂമിൽ നിന്നും പുറത്തേക്കു തള്ളുന്ന അതേ അളവിൽ വായു അകത്തേക്ക് കടക്കും. മുറിക്കുള്ളിൽ ചൂടുള്ള വായു എപ്പോഴും മുകൾവശത്തായിരിക്കുമെന്നതിനാൽ ആ വായു പെട്ടെന്നു തന്നെ പുറത്തേക്കു പോകും. പകലിലെ വെയിൽ കാരണം സീലിംഗ് ചൂടായതു മൂലം വായു ചൂടാകുന്ന പ്രശ്നത്തിനും പരിഹാരമാണ്. ഒരു ഫാനേ കറങ്ങുന്നുള്ളൂ എന്നതിനാൽ ചിലവും കുറവാണ്. ഈ സമയം യാതൊരു കാരണവശാലും സീലിംഗ് ഫാൻ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ?
    വാൽകഷണം: ഒരൊറ്റ ഫാൻ ഇങ്ങനെ പ്രവർത്തിപ്പിച്ചാൽ റൂമിനകത്തേക്ക് വായു പ്രവഹിക്കുമോ എന്ന സംശയമുള്ളവർക്ക് ഇങ്ങനെ ചെയ്തിട്ട് ജനലിൽ റിബ്ബൺ കെട്ടിയിട്ടു നോക്കാവുന്നതാണ്. ഇനി അതിനൊന്നും വയ്യെങ്കിൽ, നേരെ ബാത്റൂമിൽ പോയി എക്സോസ്റ്റ് ഫാൻ ഓൺ ആക്കുക. ജനലും വാതിലും അടക്കുക. എന്നിട്ട് ഒരു വടിയുടെ അറ്റത്ത് ഒരു റിബ്ബൺ/ നീളമുള്ള കടലാസ് കഷ്ണം കെട്ടി എയർഹോളിനടുത്ത് പിടിക്കുക. എയർഹോൾ ഇല്ലെങ്കിൽ ജനൽ അൽപം മാത്രം തുറന്നു പിടിച്ചും പരീക്ഷിക്കാവുന്നതാണ്.
    (ആർക്കെങ്കിലുമൊക്കെ ഉപകാരപ്പെടുമെന്ന പ്രതീക്ഷയിൽ...)

  • @abinmathewsali6312
    @abinmathewsali6312 5 років тому +15

    Air intake cheyyunnathu janalintae eatavum adiyil ninnu aakiyal kurachukoidi thanutha air ullil kayarum.
    Pinnae choodu air eppozhum mukalilekku ponthipovum...athukondu air exhaust eatavum mukalilum set cheyyuka

  • @usmaniya4027
    @usmaniya4027 5 років тому +91

    Fan fit ചെയ്യുന്നതിന് മുമ്പും ശേഷവും റൂം temperature കാണിച്ചിരുന്നെങ്കിൽ നന്നായേനെ....good video

  • @australiantravelncooking9109
    @australiantravelncooking9109 5 років тому +211

    പാവങ്ങളുടെ ശാസ്ത്രജ്ഞന്മാരെ പെരുത്തിഷ്ടമുള്ളവർ അടി മക്കളെ ലൈക് ❤❤❤❤❤

    • @arunkdlktm
      @arunkdlktm 5 років тому +2

      Enna pidicho like

    • @australiantravelncooking9109
      @australiantravelncooking9109 5 років тому

      @@arunkdlktm❤❤❤❤

    • @TECHWITHSAFWAN
      @TECHWITHSAFWAN 5 років тому

      Australian Travel N Cooking
      എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ തിരിച്ചും ചെയ്യും

    • @Dhasanumvijayanum2k24
      @Dhasanumvijayanum2k24 4 роки тому

      @@TECHWITHSAFWAN ചെയ്തു ചെയ്യൂ

  • @sushinkidangil
    @sushinkidangil 4 роки тому +2

    Simpler and cheaper room cooling system.
    Wall mount fan can be also be used for inlet air supply,the same to be mounted on window

  • @shameertharif
    @shameertharif 4 роки тому +4

    LG dual inverter AC 1 ton use cheyu 7 hour use cheythaal 4 unit power avunnollo

  • @techteam565
    @techteam565 4 роки тому +73

    പുറത്തുനിന്നും ഉള്ളിലേക്കെടുക്കുന്ന ഫാനിൽ ആരും മൂക്കിപ്പൊടിയോ, മുളകുപൊടിയോ വിതറാതിരിക്കറട്ടെ....#ശുഭരാത്രി സുഖനിദ്ര#

    • @Mahshook123
      @Mahshook123 4 роки тому

      😀😀

    • @elegance8581
      @elegance8581 4 роки тому

      😂😂😂😂😂😂😂😂😂😂

    • @AbdulAzeez-yp1rr
      @AbdulAzeez-yp1rr 4 роки тому

      😄😄😄

    • @surajsuresh7713
      @surajsuresh7713 4 роки тому +7

      പുറത്ത് നിന്ന് കാറ്റു വലിക്കുന്ന ഫാൻ ഞാൻ ഒഴിവാക്കി😂

    • @ajmal7505
      @ajmal7505 4 роки тому

      😄😄

  • @TheSuruaka
    @TheSuruaka 4 роки тому

    Peltier technology use cheythaal valare churungiya chilavil aircondition cheyyaam. Same AC cooling thanne kittum. Try cheyyoo

  • @thechamparambmansoorthecha7407
    @thechamparambmansoorthecha7407 5 років тому +62

    ഒരു ചെറിയ കാര്യം ശ്രദ്ധിക്കണം പുറത്തുനിന്നും അകത്തേക് കാറ്റു വലിക്കുന്ന സമയത്ത് പൊടി പടലങ്ങൾ വരാൻ സാധ്യത ഉണ്ടതിനാൽ പുറം സൈഡിൽ പൊടി കടക്കാത്ത രൂപത്തിലുള്ള തുണി കൊണ്ട് മറക്കുന്നത് നല്ലതാവും

  • @sanoopperumpilavu7705
    @sanoopperumpilavu7705 5 років тому

    Purathu air povunna fan reverse thiriyunnathu vsngiyal ulli fit cheyyan pattille appo nammal purathu povumbol jenavadil adachittu povalo athu nadakkumo

  • @ravichandra6144
    @ravichandra6144 Рік тому

    Thank you guys for uploading,i kept thinking i may need to drill a big hole in my room but this is an easy workaround at least for now..

  • @jabirkavodan
    @jabirkavodan 4 роки тому +7

    There's no need for two fans.
    When there's an intake, there will be an automatic outlet. I have done it in my office premises. I used only one fan for three rooms.

  • @akhiljames5811
    @akhiljames5811 4 роки тому

    ഉള്ളിലേക്ക് air കടത്തുന്ന exhaust Window de താഴെ ഭാഗത്ത് വക്കുന്നത് നല്ലത് അല്ലെ cold air density കൂടുതൽ അല്ലെ അടിയിലെ air അല്ലെ നല്ലത്

  • @muniesan
    @muniesan 5 років тому +112

    പുറത്തേക്കു കാറ്റ് തള്ളുന്ന ഫാൻ, എപ്പോഴും കൂരയുടെ അടുത്ത് fit ചെയ്യണം. ചൂട് കാറ്റു എപ്പോഴും മുകളിൽ ആണ് സഞ്ചരിക്കുന്നത്.

  • @abdulrazackck7958
    @abdulrazackck7958 4 роки тому

    Outer inner ഒന്നിച്ചുള്ള exoust fan alle നല്ലത്

  • @edwinjose210
    @edwinjose210 3 роки тому

    Purath nalla choodann so hot air ann roomikk transfer cheyanath pinne enth upayoogam matralla 2 exhaust vangunna paaisa indengil cooler medikyam condensed air kittum appo

  • @joyalthomas5271
    @joyalthomas5271 4 роки тому +21

    ടെമ്പറേച്ചർ സെൻസർ വച്ച് എത്ര ടെമ്പറേച്ചർ കിട്ടി എന്ന് കാണിച്ചത്
    ഇവർ പറയുന്നതുപോലെ 25 ഡിഗ്രി സെൽഷ്യസ് ഒരിക്കലും കിട്ടില്ല

  • @Devi15
    @Devi15 8 місяців тому

    Gonna try this out! Thank you. Someone had mentioned this method, but this video helped me understand it better. Here's to hoping I won't be drenched in sweat anymore

  • @jasminerajakumari2492
    @jasminerajakumari2492 4 роки тому

    Is it necessary to keep 2 fans or we can keep one also a?

  • @onehuman9709
    @onehuman9709 4 роки тому +4

    Im ac mechanic
    Idh chood kurakkum shure
    Mukalil paint adikukayanegil onude usharavum

  • @rajankaleekal2756
    @rajankaleekal2756 2 роки тому

    Inlet air from bottom of the window and exhaust from top of window as you fitted or air hole if you have.

  • @devdevan551
    @devdevan551 4 роки тому

    Veliyilum choode alle? A/c Onnu 5 * vanu...adhikam electric bill aavilla..

  • @shafeedamuni7838
    @shafeedamuni7838 5 років тому +5

    Nyz and very useful video for commons😍..... so wondered when I see your thumbnail 😍✌.... Njangle *Maanu elaappa* ❤ masha allh. .. ottum expect cheythila.... Anyway the way of presentation is neat and catching ....

  • @amjathmarakkar7185
    @amjathmarakkar7185 5 років тому

    Pinne idil parayunna mattoru karyam 2 ac undengil 5to10k avum enn. Ennal ad thikachum thetidarana anu. Nigal 5star inverter ac vagi vechal (2 months) full night use cheydalum maximum below thousand ac kk mathram varugayuloo

  • @muhammedrashadt.k8126
    @muhammedrashadt.k8126 3 роки тому +2

    വളരെ ഉപകാരപ്രദമായി,
    ഞാൻ വീട്ടിൽ ചെയ്തു.
    നല്ല കൂളിംഗ് ഉണ്ട്.

  • @maksachumaaya1471
    @maksachumaaya1471 4 роки тому

    Reverse and forward ഫാൻ ഉപയോഗിക്കുന്നത് നല്ലതാനോ?

  • @rjkl2856
    @rjkl2856 5 років тому

    Pavappettavante A/C
    Undakkan sramikkumo?

  • @arjunmj8602
    @arjunmj8602 5 років тому

    Broo electic motor choode affect cheyille

  • @valsala.v1004
    @valsala.v1004 5 років тому

    Aaa air out ulla fan korach koodi mukalil vakkunnathaan nalllath..karanam hot air eppozhum mukhalilaanindaavuka...

  • @muhammedaslam3397
    @muhammedaslam3397 4 роки тому +1

    😍😍നിങ്ങളെ സമ്മതിക്കണം എന്നാ സാധനങ്ങളാ ഉണ്ടാക്കുന്നത് 😍😍💯💯💯

  • @hishamk7903
    @hishamk7903 5 років тому

    Inippo ethu set cheyyanenkil ithu polathe window indakande...fanaanu nammakku nallathu

  • @anur2043
    @anur2043 5 років тому

    Humidity എങ്ങനെ control ചെയ്യും

  • @mylifemyfamliy3836
    @mylifemyfamliy3836 5 років тому +102

    ✌️ഇപ്പോഴും കറന്റ് ബില്ല് 1000മുകളിൽ വരുന്ന വീട്ടുകാർ ഇവിടെ വന്നു വിഷമം പ്രകടിപ്പിക്കുക... 😔😔
    കറന്റ് ബില്ല് കാരണം പണ്ട് സ്കൂൾ പോകുമ്പോൾ യൂണിഫോം iron ചെയ്യാൻ പോലും സമ്മതിക്കില്ലായിരുന്നു....
    ഇപ്പോൾ എല്ലാം തിരിച് 😷🙏

    • @user-hv9cs7lm7d
      @user-hv9cs7lm7d 5 років тому +17

      സ്കൂൾ യൂണീഫോം ഇസ്തിരിയിടുന്ന ഇജ്ജ് കൊല മാസ്സാണ്..😁

    • @majidamazz
      @majidamazz 5 років тому

      😂😂😂

    • @mylifemyfamliy3836
      @mylifemyfamliy3836 5 років тому +7

      @@user-hv9cs7lm7d 😂😂✌️10th എത്തുമ്പോൾ ഇസ്തിരി മാത്രം അല്ല... സ്കൂൾ ഗേറ്റ് തുറക്കുന്നതിനു മുമ്പ് സ്കൂൾ എത്തുമായിരുന്നു.... sunday ലീവിനെ പോലും വെറുത്തവനാണ് ഇ ഞാൻ 😂😊😇😊

    • @me-kw4zg
      @me-kw4zg 5 років тому +4

      @@mylifemyfamliy3836 ഓളെ പേരെന്നാ

    • @user-hv9cs7lm7d
      @user-hv9cs7lm7d 5 років тому +1

      @@mylifemyfamliy3836 .... ന്നിട്ട് 10 പാസായാ ?😁

  • @ainzugod4797
    @ainzugod4797 5 років тому

    Current bill koodumo 2 fan idunna charge alle aku

  • @GFX7gamer
    @GFX7gamer 4 роки тому

    Ethinte koode Peltier modulum koode upayogichal kurachukoodi thanuppu koodum

  • @giliblr
    @giliblr 4 роки тому

    What iscthe size of the fan bro

  • @shafifaizytrippanachi7235
    @shafifaizytrippanachi7235 3 роки тому +2

    ഈ ഫാനുകൾക്ക് എത്ര കാശ് വരുന്നു
    പിന്നെ കരണ്ട് ചിലപ് കൂടുതൽ വരുമൊ .??

  • @sajeevkp2109
    @sajeevkp2109 5 років тому +12

    ചൂട് വായു എപ്പോഴും '' മുകളിലായിരിക്കും അതുകൊണ്ടാണ് എയർഹോൾ ഇടുന്നത് ഏറ്റവും മൂകളിലായിട്ട് അതു പോലെ ഫാനും മുകളിലായിട്ട് പിടിപ്പിച്ചാൽ നിങ്ങൾ വിചാരിച്ചതിനേക്കൾ കൂടുതൽ room തണുപ്പിക്കാൻ സാധിക്കും

  • @Dileepdilu2255
    @Dileepdilu2255 5 років тому +2

    നിസാർഇക്കാ ഇത് നല്ല ഐഡിയ സൂപ്പർ👌👌💖💖💖😜❤❤👏👏👏👏👏👏👏👏😍😍😍😍💖💙💚💚💞💚💞😘👍👍👍👍👍

  • @muneerashmi428
    @muneerashmi428 4 роки тому

    എന്റെ റൂമിൽ ഒരു ഭാഗത്തെ ജനാല മുകളിൽ തുറക്കാൻ പറ്റുള്ളൂ മറ്റേ ഭാഗം ഫുൾ ജനാല ആണ് മുകളിൽ തുറക്കില്ല ഒരു ജനാലമ്മൽ 2 ഫാൻ ഫിറ്റ് ചെയ്യാൻ പറ്റോ??

  • @ArjunKumar-lu6tv
    @ArjunKumar-lu6tv 5 років тому

    Ategana janal toranidathe....tanukunne...ratri muzhuvan janal toran idanam..ath matram alla eth ratri matrame patollu...choodukallathu velliyilla temperature kooduthal...

  • @mangostore8930
    @mangostore8930 5 років тому

    ഒരു സംശയമാണ് പുറത്തുള്ള കാറ്റ് അകത്ത് വരുമ്പോൾ സ്മെല്ല് വരുമോ പൊടികൾ അകത്തേക്ക് വരുമോ?

  • @sudheesho9148
    @sudheesho9148 4 роки тому +36

    പുറത്തേക്കുള്ള ഒരു ഫാൻ മാത്രം മതി ചങ്ങായി പുറത്തുള്ള എയർ തനിയെ ഉള്ളിൽ കയറി കൊള്ളും

  • @Abhinav-ff2fw
    @Abhinav-ff2fw 5 років тому

    Table fan thrich vekkunna oru paripadi undallo ikka..

  • @jaison006
    @jaison006 3 роки тому

    Air holes block cheyyano

  • @04842645146
    @04842645146 4 роки тому +1

    Next thing, make the video in afternoon because temperature High. Where is thermometer to check before &after

  • @applefabkochi
    @applefabkochi 5 років тому

    Super video. Alla videos um kanarund. Ningale. Kurichoru video cheyu

  • @clubhouse7372
    @clubhouse7372 4 роки тому

    Idea is good,.. if OK to sleep in railway station,, cool air and special sound effects..

  • @mylifemyfamliy3836
    @mylifemyfamliy3836 5 років тому +232

    ✌️😊ഇത് കാണുന്ന ദിവസവും AC യിൽ കിടക്കുന്ന ഞാൻ 😏😎🕺
    NB: പൊങ്കാല ഇടല്ലേ ഗൾഫിലാണ് ഞാൻ 🙏😇😇

    • @prakashmohan6003
      @prakashmohan6003 5 років тому +23

      Ippo pongala ഇട്ടേനെ

    • @mylifemyfamliy3836
      @mylifemyfamliy3836 5 років тому +16

      @@prakashmohan6003 😂😂അതോണ്ടന്നെ Edit ചെയ്തു തഴോട്ട് നീട്ടിയത്🙏 😇😘🌷

    • @MAVLOGSMALAYALAM
      @MAVLOGSMALAYALAM 5 років тому +3

      Ksd ano

    • @Butterfly-hs8rg
      @Butterfly-hs8rg 5 років тому +1

      പൊങ്ങച്ചം പറയരുത്

    • @Xpro-Productions
      @Xpro-Productions 5 років тому +1

      Butter fly hahahaha yes ahangaari😂😂😂

  • @nejeebmullappalli7039
    @nejeebmullappalli7039 5 років тому +4

    5 degree കുറയുമോ??, tepmperature കൂടെ ഒന്നു കാണിക്കാമായിരുന്നു

  • @shibintc3644
    @shibintc3644 4 роки тому

    സൂപ്പർ ഐഡിയ ആണ്. Simble ആയി ചെയ്യാവുന്ന ഒന്നാണ്

  • @wheelsondreamsprashobka7625
    @wheelsondreamsprashobka7625 5 років тому

    Veetil oru fan ethupole vachirunnu pukshe purathunilkunna katumathram alla oppa oralu koodi varu nammade kochile kothukum kedathi orakilla

  • @mithuna761
    @mithuna761 4 роки тому

    Oru pedestal fan window de aduth vechal madi mistar

  • @mujeebrehman3519
    @mujeebrehman3519 4 роки тому

    രണ്ടു ഫാനും ഒരേസമയം വർക്ക്‌ ചെയ്താൽ കറണ്ട് ബില്ല് കൂടില്ലേ?....

  • @pyaarse2321
    @pyaarse2321 5 років тому

    Fan rate ethraya??

  • @hrmedia1945
    @hrmedia1945 5 років тому

    good information njaaaan ente veettil cheyyaaan aaaagrahichathaaayirunnu but ippol next venalil nokkanam

  • @aaar8487
    @aaar8487 3 роки тому

    Kayariya thanup kaatt purathekk poyennk enna cheyyum?

  • @mytechmalayalam6363
    @mytechmalayalam6363 5 років тому +2

    Ivide wayanattil bayangara thanuppaa

  • @majidamazz
    @majidamazz 5 років тому +1

    Pwolichu😍😍👌👌✌

  • @mhdnihalav368
    @mhdnihalav368 4 роки тому +1

    😍master piece ❤️❤️❤️

  • @prs9662
    @prs9662 5 років тому

    Mazha kalam ayathukond echa shalyam valare kuduthalanu echa odikan ulla video chey bro

  • @muneerashmi428
    @muneerashmi428 4 роки тому

    Ented oru said janala l kalli janalayaa appo end cheyyum

  • @Salman-zk1pu
    @Salman-zk1pu 3 роки тому

    Ippo purathu ninnum varunnath chood kaataa ini enth cheyyum 😞😞

  • @rijinr4821
    @rijinr4821 4 роки тому

    Pwoli bro...... Good idea......... 🤩🤩🤩🤩🤩🤩🔥🔥🔥🔥🔥🔥🤩🤩🔥🔥🔥🔥🔥🔥

  • @priyavasudevan4674
    @priyavasudevan4674 4 роки тому +1

    Nigal sherikum potten maaranoo

  • @Siva-on1tc
    @Siva-on1tc 5 років тому +25

    ഒരിക്കലും ചെയ്യരുത്..
    ഞാൻ ചെയ്തിട്ടുള്ളതാ പുറത്ത് ആരോ പ്ലാസ്റ്റിക് കത്തിച്ച പുക അകത്ത് കയറി ചുമച്ച് ചുമച്ച് പണ്ടാരമടങ്ങി!!!
    Dust വരും..
    പിന്നെ ഈ രണ്ട് ഫാൻ വാങ്ങുന്ന കാശുകൊണ്ട് ഒരു Air കൂളർ വങ്ങാം...

    • @farzanashahan5555
      @farzanashahan5555 4 роки тому

      Fun media sherikum ?

    • @AbdulAzeez-yp1rr
      @AbdulAzeez-yp1rr 4 роки тому

      😄

    • @arungkal
      @arungkal 4 роки тому

      അത് ശരിയാണെന്നു രാത്രി vaste കത്തിച്ചാൽ പിന്നെ പുകയും ഉള്ളിൽ വരും എനിക്ക് അനുഭവം ഉണ്ട് പിന്നെ റൂമിൽ ചൂടെ കുറയും

  • @rinusvlogs1015
    @rinusvlogs1015 4 роки тому

    Anikku randu fan vangitharumo?

  • @mohammedroshan347
    @mohammedroshan347 4 роки тому

    appo 3 faninte current bill aakille

  • @edwinjose210
    @edwinjose210 3 роки тому

    Bro purath eppo nallachoodann

  • @hell_rode___
    @hell_rode___ 5 років тому +1

    Malappuram othukkungal ariyo

  • @mediamulberry7662
    @mediamulberry7662 4 роки тому +7

    പുറത്തെ ചൂടും കൂടി വലിച്ച് അകത്ത് കേറ്റോ
    കാരണം പുറത്തെത്തെ തണുപ്പ് കേറ്റാൻ പുറത്ത് ചൂടെല്ലെ?

    • @user-nn4vq5qn2z
      @user-nn4vq5qn2z 4 роки тому

      പുറത്തു കുറഞ്ഞ ഊഷ്മാവ് ആയിരിക്കും.. അകത്തു പകൽ കയറിയ കൂടിയ ഊഷ്മാവും..

  • @vishnupratheep9265
    @vishnupratheep9265 4 роки тому

    Ithil vanna add ac repair nteyum

  • @INFOTRONICX
    @INFOTRONICX 4 роки тому

    Bro poli ...annu air filter undengil ..kurachudea nanayenne..podi keran sadhyatha unde...👍

  • @jaleelev4955
    @jaleelev4955 4 роки тому

    രണ്ട് ഫാനും ഒരിടത് ഫിറ്റ് ച്ചെയ്യാൻ പറ്റുമോ

  • @mustafaampattu
    @mustafaampattu 5 років тому

    Mosquito, flies varille bro

  • @stormsram1115
    @stormsram1115 4 роки тому

    This technique can cause cough in the morning as the wind drawn will carry humidity, I use this, cough will disappear in times

  • @infokites3994
    @infokites3994 4 роки тому

    പുറത്ത് ചൂടല്ലേ വേനൽക്കാലത്തു പകൽ പിന്നെ പുറത്തെ എയർ എടുത്തിട്ട് എന്ത് കാര്യം

  • @lionfights5679
    @lionfights5679 4 роки тому

    Ma sha Allah Good 💡 Idea

  • @samsyam9484
    @samsyam9484 4 роки тому

    Purathu chudu ...akathu kayariyal engine room tanukkum ....oru air circulation....coo avilla ...

  • @dinkuabc
    @dinkuabc 5 років тому +1

    I used to do this from 2003

  • @venugopalnair8175
    @venugopalnair8175 3 роки тому +5

    ഒരു ഫാ൯ മാത്രം വച്ചാലും കാര്യം സാധിക്കാവുന്നതേയുള്ളൂ ബോ👍

  • @TheTunefresh
    @TheTunefresh 3 роки тому

    കാറ്റിനോടൊപ്പം കൊതുകും പ്രാണികളും ഫാനിലൂടെ അകത്തേക്ക് പ്രവേശിക്കില്ലേ?

  • @abhimanue5664
    @abhimanue5664 5 років тому

    bro heavy sound allae

  • @sakeersakeer4814
    @sakeersakeer4814 4 роки тому +1

    Adipoli😍😍

  • @bhagathsuresh5668
    @bhagathsuresh5668 5 років тому +1

    Chetta poli

  • @jinujinu8592
    @jinujinu8592 5 років тому

    നിസാർ ബായ്.. ഒരു ജനലിൽ 2ഉം ഫിറ്റ്‌ ചെയിതാൽ ഒക്കെ yavumo?...... പ്ലീസ് answer

    • @riyas9821
      @riyas9821 5 років тому

      Purathu ninnum akathekkullath chytho. Pranikal kayarathe nokanam

  • @yoockd1
    @yoockd1 4 роки тому +2

    35 to 25 by this device 🤣. Impossible man

  • @moto_m6754
    @moto_m6754 4 роки тому +1

    Waiting for 1M

  • @safariksahadtp6424
    @safariksahadtp6424 4 роки тому

    elaappa poliyaanu.ithrakk onnum kashtapedenda bro.pedel fan purath vechal mathi

  • @adarshadhu3634
    @adarshadhu3634 4 роки тому

    Waiting for new ,👍

  • @sijojose9179
    @sijojose9179 5 років тому +1

    Oru xust fan mathi . Attached bathroom anegil . bathroom il mathi xust fan . Allatha. 2 fan vanda. Njan veetil 2 xust fan vachittundu heavy duty type veedu full temperature mattan .enthagilum dowt ondagil nda watsup nuberil message chyu friends

  • @poonthanammedia2339
    @poonthanammedia2339 4 роки тому +1

    2 fan orumichu karangupol nalla sound undaville

  • @manuo_oz9432
    @manuo_oz9432 4 роки тому +1

    Sampavam polli helpfull aanu

  • @rahisse.k7721
    @rahisse.k7721 4 роки тому

    സാധാരണ ഫാൻ റൂമിൽ ഉണ്ടാകുമ്പോൾ ഒരു exhaust fan വെച്ചാൽ പോരെ. ഇതേ എഫക്ട് കിട്ടൂല്ലേ

  • @maneeshkp1
    @maneeshkp1 5 років тому

    Kiduveeee

  • @pranav4878
    @pranav4878 11 місяців тому

    Musquito net cheyanam allenkil full dust kerum

  • @ahammednabeel8707
    @ahammednabeel8707 4 роки тому

    Super bro😍