ഉപയോഗിച്ച് അനുഭവിച്ച സത്യം REDUCE HOT FROM ROOM WITHOUT AC

Поділитися
Вставка
  • Опубліковано 6 вер 2024
  • reduce hot from room without AC using a in and out exhaust fan
    simple trick to reduce hot
    #howtocoolroomwithoutac
    #easycool
    #simplewaytocool
    #itsmenoushadvlogs
    insta I'd : z-p42.www.inst...
    #trending
    NB:-ഇതിലേ Price പറഞ്ഞതിൽ ഒരു mistake ഉണ്ട്
    ഇപ്പോൾ ഈ outer Fani ൻ 1900 price range വരുന്നുണ്ട്
    contact num:-+918593002005

КОМЕНТАРІ • 322

  • @nufailpuvathi1227
    @nufailpuvathi1227 5 місяців тому +14

    വളരെ ഉപകാരപ്രദമാണ് 15 വർഷമായിട്ട് ഉപയോഗിക്കുന്നു. ഇൻ ആൻഡ് ഔട്ട് വേണമെന്നില്ല എന്ന് മാത്രം മതി ഉള്ളിലെ ചൂട് എയർഹോള് വഴി പുറത്തേക്ക് പോകും

  • @nufailpuvathi1227
    @nufailpuvathi1227 5 місяців тому +7

    10 വർഷമായിട്ട് ഇത് ഉപയോഗിക്കുന്ന ഞാൻ. വളരെ ഉപകാരപ്രദമാണ്. ആ ഫാൻ നമ്മൾ കിടക്കുന്ന ബെഡിന്റെ നടുവിലേക്ക് ഫോക്കസ് ചെയ്ത് ചിരിച്ചു വെക്കണം. അപ്പോൾ സീലിംഗ് ഫാനിന്റെ ആവശ്യമില്ല നേരിട്ട് പുറത്തുള്ള തണുത്ത കാറ്റ് ദേഹത്ത് തട്ടും. ഒരേ എസിയുടെയും ആവശ്യമില്ല. പക്ഷേ പകൽ ഉപയോഗിച്ചാൽ ചൂട് കാറ്റാവും

    • @aneeshaero005
      @aneeshaero005 4 місяці тому +1

      ഇതു വച്ചു. കാറ്റ് ഉള്ളിൽ വരുന്നുണ്ട്. പക്ഷേ റൂം തണുക്കുന്നില്ല. നന്നായി വിയർക്കുന്നു. 2400 rpm 9 inch fan ആണ്. രാത്രിയിൽ ആണ് ഉപയോഗിക്കുന്നത്. എന്താവും കാരണം🤔🤔?

    • @itsmeNoushad
      @itsmeNoushad  4 місяці тому +1

      Pattumenkil oru vindow tuannittu akattunn kaat purattekk itt nokk

    • @aneeshaero005
      @aneeshaero005 4 місяці тому +1

      @@itsmeNoushad പുറത്ത് humidity ഉള്ളത് കൊണ്ടാകുമോ in modeൽ കാറ്റ് ഉള്ളിൽ വന്നാലും വിയർക്കുന്നത്??

  • @abbaspllipuzhaCHnagar
    @abbaspllipuzhaCHnagar 6 місяців тому +17

    കാറ്റ് അകത്ത് കയറണമെങ്കിൽ അകത്ത് നിന്ന് പുറത്തേക്ക് കാറ്റ് പോകാർ വഴി വേണം
    ഞാൻ എൻ്റെ വീട്ടിലെ 3 റൂമിലും ഫിറ്റ് ചൈതിട്ടുണ്ട് ചെറിയ ഫാനാണ്
    നല്ല റിസൾട്ടാണ് കിട്ടുന്നത് നന്നായി ഉറങ്ങാം

    • @vpmvpm1787
      @vpmvpm1787 5 місяців тому +1

      നിങ്ങളെ നമ്പർ തരോ

    • @Vinod0375
      @Vinod0375 5 місяців тому

      Please your contact number

    • @Mohammad_fadhi
      @Mohammad_fadhi 5 місяців тому

      Pric

  • @aneeshaneesha
    @aneeshaneesha 5 місяців тому +10

    ഞാൻ same technique use ചെയ്യുന്നുണ്ട്. അകത്തു നിന്നും പുറത്തോട്ടു..pedestal fan ജനലിന്റെ മുൻപിൽ വെക്കും.. പുറത്തോട്ടു കാറ്റു പോകും പോലെ.അല്ലേൽ full പൊടി ആകും.. Allergy asthma ഉള്ളവർകു പ്രശ്നമാണ്.

    • @mkbeta210
      @mkbeta210 5 місяців тому +1

      nganum അങ്ങനെ cheyyaru

    • @mkbeta210
      @mkbeta210 5 місяців тому +3

      രണ്ടു ഫാൻ വേണം

  • @naseernaseer-ji3fu
    @naseernaseer-ji3fu Рік тому +17

    വളരെ സത്യമായ ഡി യോ ആണ് ഇങ്ങനെ ചെയ്താൽ ചൂട് കുറയ്ക്കാൻ വളരെ സാധിക്കും

  • @PN_Neril
    @PN_Neril Рік тому +45

    Window ടെ glass എടുത്തു മാറ്റി ഒരു box frames ഒണ്ടാക്കി net കൊണ്ടു് കവർ ചെയ്യ് , കൊതുകും മറ്റും കയറില്ല

    • @itsmeNoushad
      @itsmeNoushad  Рік тому +4

      Temporary use മാത്രമേ ഒള്ളൂ മഴക്കാലം ആയാൽ ഊരി വെക്കും

    • @augustusmathew222
      @augustusmathew222 6 місяців тому +5

      Correct, good idea ഇത് വീട് വയ്ക്കുമ്പോൾ തന്നെ Plan ചെയ്താൽ മതി. ഇത് ശരിയാണ് ശരിക്കും Room തണുക്കും.

    • @divakarannairmn5080
      @divakarannairmn5080 6 місяців тому

      ThisMetherdIsNotPossible@kochiDist:becauseMosQeetoDensityIsVeryHighComparedToHighrange.

    • @nmnoufalpaloli
      @nmnoufalpaloli 6 місяців тому +4

      ശരിയാണ് ഒരു മൂന്നുവർഷം മുമ്പ് ഞാൻ ഇതുപോലെ ഒരെണ്ണം ഉണ്ടാക്കി ഇപ്പോൾ വീട്ടിൽ ഉപയോഗിച്ചു കൊണ്ടിരിക്കുന്നു ഒരു മണിക്കൂർ കഴിയുമ്പോൾ തന്നെ നല്ല തണുപ്പാണ് റൂം

    • @paavammalayali3957
      @paavammalayali3957 6 місяців тому +3

      ​@@itsmeNoushad
      ഫാൻ വച്ചിട്ടുള്ള ദിശ മാറ്റി അകത്ത് നിന്നും ഫിക്സ് ആക്കിയാൽ താങ്കൾക്ക് ജനാല അടക്കുവാൻ സാധിക്കും 👍

  • @hafzadil
    @hafzadil 5 місяців тому +7

    വർഷങ്ങളായി ഉപയോഗിക്കുന്നു.
    ബജാജ് 12" Exhaust Fan റൂമിലേക്ക് in ആയിട്ട് ജനലിൽ റൂമിന് വെളിയിലാണ് ഫിറ്റ്‌ ചെയ്തിരിക്കുന്നത്. മൊസ്‌കിറ്റോ നെറ്റ് ജനലിൽ അടിച്ചാൽ പൊടിയിൽ നിന്നും കൊതുകിൽനിന്നും രക്ഷനേടാം. Ceiling ഫാനും ഉപയോഗിക്കേണ്ടതില്ല. കാറ്റിന്റെ വേഗതയും ശബ്ദവും നിയന്ത്രിക്കാൻ ഫാനിന്റെ ഫ്രെയിമിൽ ഒരു ഫാൻ റെഗുലേറ്റർ ഫിറ്റ്‌ ചെയ്താൽ മതി.

    • @harshadhussain516
      @harshadhussain516 5 місяців тому

      Delhi type coolers പുറത്ത് നിന്ന് അകത്തേക്ക് വച്ചാൽ പൊടി ശല്യവും കുറയും

  • @SanthoshKollam-yz2ie
    @SanthoshKollam-yz2ie 5 місяців тому +16

    ചൂട് അൽപ്പം കുറയും. പക്ഷെ പൊടി റൂം മുഴുവൻ ആകും. എന്റെ അനുഭവം. എന്നാൽ പുറത്തു നോക്കിയാൽ പൊടി എവിടുന്നു വരുന്നു എന്ന് കാണാനും ഇല്ല.

    • @sreerajvs6908
      @sreerajvs6908 5 місяців тому +1

      എസി ഫിൽട്ടർ മേടിക്കാൻ കിട്ടും 500 600 രൂപയ്ക്ക് ആമസോണിൽ

    • @SanthoshKollam-yz2ie
      @SanthoshKollam-yz2ie 5 місяців тому

      @@sreerajvs6908 ഇനി ആവശ്യമില്ല. ഞാൻ ac വാങ്ങി ബ്രോ

  • @Mindless_Minion
    @Mindless_Minion 5 місяців тому +52

    IN & OUT ആയ സ്ഥിതിക്ക് ജനലിൽ റൂമിൻ്റെ ഉൾവശത്ത് പിടിപ്പിച്ചാൽ പോരെ? അപ്പോൾ ജനൽ അടയ്ക്കാനും കഴിയും.

    • @muhammedhassan7471
      @muhammedhassan7471 5 місяців тому +1

      ജനൽ അടച്ചാൽ കാറ്റ് എങ്ങനെ പുറത്തു പോകും 😄. പോരാത്തതിന് ചൂടുകാലത്ത് ജനൽ അടക്കേണ്ട ആവശ്യമേ ഇല്ല..

    • @Mindless_Minion
      @Mindless_Minion 5 місяців тому

      ​@@muhammedhassan7471കാറ്റ് ആവശ്യമില്ലാത്തപ്പോൾ ജനൽ അടയ്ക്കണമെങ്കിലോ? സ്ഥിരമായി വെക്കുന്നവരെ ഉദ്ദേശിച്ചാണ് ഞാൻ പറഞ്ഞ്. വീട് പൂട്ടി പോകുമ്പോഴോ മഴക്കാലത്തോ അങ്ങനെ പല സമയത്തും ജനൽ തുറന്നിടുക പ്രായോഗികമല്ല. കാറ്റ് വേണ്ടാത്തപ്പൊ അഴിച്ച് വെക്കാനാണെങ്കിൽ ഇഷ്ടം പോലെ ചെയ്യാം. വയസ്സായവർ മാത്രമുള്ള വീട്ടിൽ അത് പാടായിരിക്കും. ഇതൊക്കെ ആലോചിച്ചിട്ടാണ് കമൻ്റ് ഇട്ടത് സുഹൃത്തേ.

    • @nandhanam2282
      @nandhanam2282 5 місяців тому

      Janalide Vathilil Aanu Ethu Fitt Cheyyeddath
      Glass Round cut cheythu oru irubbu frime sett cheythu Athil Vekkanam
      Ok

    • @Mindless_Minion
      @Mindless_Minion 5 місяців тому

      @@muhammedhassan7471 കാറ്റ് വേണ്ടാത്ത സമയം ജനൽ അടയ്ക്കേണ്ട ആവശ്യമുണ്ടെങ്കിലോ? സ്ഥിരമായി fix ചെയ്യാൻ പ്ലാനുള്ള ആളുകളെ ഉദ്ദേശിച്ചാണ് ഞാൻ പറഞ്ഞത്. വീട് പൂട്ടി പുറത്ത് പോകുമ്പോഴോ മഴക്കാലത്തോ ജനൽ തുറന്നിടുന്നത് പ്രായോഗികമല്ലാതെ വരും. വേനൽ കഴിയുന്നത് വരെ മാത്രമാണെങ്കിൽ പുറത്ത് പിടിപ്പിച്ച് ഊരി മാറ്റിയാലും മതി, പക്ഷേ പ്രായമുള്ള ആളുകൾ മാത്രമുള്ള വീട്ടിൽ ഇടയ്ക്കിടെ ഇങ്ങനെ ചെയ്യുന്നത് ബുദ്ധിമുട്ടായത് കൊണ്ട് permanent ആയ വഴി ആവും നല്ലത് എന്ന് കരുതി പറഞ്ഞതാ സുഹൃത്തേ.

    • @arungovind5774
      @arungovind5774 4 місяці тому

      മണ്ടൻ നിനക് ഈ വീഡിയോ കണ്ടിട് ഇതാണോ മനസ്സിലായത് 😂😂😂😂😂😂

  • @faizalibrahim6186
    @faizalibrahim6186 5 місяців тому +5

    ഞാൻ എന്റെ റൂമിൽ യൂസ് ചെയ്യുന്നുണ്ട്..1 year aayi . പൊളി സാധനം

  • @jithjikkworld
    @jithjikkworld 5 місяців тому +2

    Air പുറത്തേക്കു കളയണമെങ്കിൽ ഏറ്റവും നല്ലത് സീലിംഗ് ന്റെ തൊട്ടു താഴെയായി ഇ fan വെക്കുക.. കാരണം ചൂട് വായു മുകളിലേക്ക് ഉയരും.

  • @moidup9272
    @moidup9272 5 місяців тому +5

    ഇത് ഞാൻ 20വർഷം മുന്നേ ചെയ്തു ഇന്നും ഞാൻ അങ്ങിനെയാണ് ഒറങ്ങാറുള്ളത് പക്ഷെ ഞാൻ ഇങ്ങിനെ അല്ല ഉണ്ടാക്കിയത് രണ്ടു ഭാഗത്തും വിൻഡോ വേണം ഒരുഭാഗത്തു ഫാൻ ഫിറ്റുചെയ്യുക മറുഭാഗത്തു ഒരുബോക്സ് ആണിയടിച്ചു ഫിറ്റുചെയ്യുക എന്നിട്ട് നമ്മുടെ ബെഡിന്റെ ഭാഗത്തു ഒരു ഹോൾസ് ഉണ്ടാക്കുക ഇപ്പോൾ ഓണാക്കിയാൽ കാറ്റു ശക്തിയായി പോകുമ്പോൾ നല്ല തണുത്തകാറ്റ് ഈബോക്സിലൂടെ നമ്മുടെ ബെഡിലേയ്ക്ക് വരു,

    • @moidup9272
      @moidup9272 5 місяців тому +1

      @@NABILU786 വേണമെങ്കിൽ വീഡിയോ അയക്കാം സന്തോഷം

    • @DIGIT8658
      @DIGIT8658 5 місяців тому

      ​@@moidup9272video undo

    • @rameesrami9737
      @rameesrami9737 5 місяців тому

      ​@@moidup9272ഇതിൽ വീഡിയോ കാണുന്നില്ലല്ലോ

    • @vpmvpm1787
      @vpmvpm1787 5 місяців тому

      നിങ്ങളെ നമ്പർ തരോ സംശയം തീർക്കാനാ

    • @vpmvpm1787
      @vpmvpm1787 5 місяців тому

      ​@@moidup9272വീഡിയോ തരു

  • @ajithkumar-fy6vg
    @ajithkumar-fy6vg 5 місяців тому +8

    In & out ആണെങ്കിൽ ഉള്ളിൽ Fit ചെയ്യൂ
    ആവശ്യമില്ലാത്തപ്പോൾ ജനൽ അടയ്ക്ക മല്ലോ. Fan ൻ്റെ Frame ന് ചുറ്റും Close ചെയ്താൽ കുറെ കൂടി നന്നാവും

  • @Pramodvasudevan-og1ty
    @Pramodvasudevan-og1ty 5 місяців тому +2

    സുഹൃത്തുക്കളെ എന്റെ വീട്ടിൽ ഞാൻ ചെയ്തിരിക്കുന്ന ഐഡിയ മറ്റ് ഒരു രീതിയിലാണ്.മറ്റൊന്നുമല്ല എക്സ്ഹോസ്റ്റ് ഫാൻ രണ്ടെണ്ണം ഉപയോഗിക്കുന്നു അത് സീലിങ്ങിലാണ് ഫിക്സ് ചെയ്തിരിക്കുന്നത് ഒന്ന് അകത്തേക്കും മറ്റൊന്ന് പുറത്തേക്ക്. റൂമിന്റെ രണ്ടു വശങ്ങളിലായി ഇത് ഫിക്സ് ചെയ്താൽ വളരെ നല്ലതാണ്. സീലിംഗ് എന്ന് ഉദ്ദേശിക്കുന്നത് ഓട് മേഞ്ഞ വീടാണ്

  • @musthafakp6422
    @musthafakp6422 4 місяці тому +3

    same സാധനം ഞാനും യൂസ് ചെയ്യുന്നുണ്ട്...നല്ല result ഇണ്ട്...പക്ഷെ അകത്തു പൊടി ശല്ല്യം കൂടും..ചെറിയ കുട്ടികൾ ഉണ്ടെങ്കിൽ അലർജി പ്രശ്നങ്ങൾ വരാൻ ചാൻസ് കൂടുതൽ ആണ്

    • @aneeshaero005
      @aneeshaero005 4 місяці тому

      അകത്തേക്ക് നല്ല രീതിയിൽ കാറ്റ് കയറി തണുപ്പിക്കുന്നുണ്ടോ? സീലിങ് ഫാനും ഇടുന്നുണ്ടോ? ഞാൻ വച്ചത് "lazer 9 inch 2400 rpm in-out fan" ആണ്. രാത്രിയിൽ in-mode ൽ നല്ല കാറ്റ് ഉള്ളിൽ വരുന്നുണ്ട്, പക്ഷേ ചൂട് കുറയുന്നില്ല. വിയർക്കുന്നു. സീലിങ് ഫാനും ഒരുമിച്ച് ഇട്ടാൽ വലിയ ചൂടില്ല. നിങ്ങൾക്ക് റൂം തണുക്കുന്നുണ്ടോ? നിങ്ങൾ എങ്ങനെയാണ് ഉപയോഗിക്കൽ?

    • @aneeshaero005
      @aneeshaero005 4 місяці тому

      പൊടിക്ക് പുറത്തൊരു mosquito net ജനലിൽ അടിച്ചാൽ മതി.

    • @ummarvadakkan5891
      @ummarvadakkan5891 4 місяці тому

      ഇത് ഞാൻ കുറെ കാലമായി വെച്ചിട്ടുണ്ട് ഏകദേശം 6, വർഷമായി കാണാം നല്ല റിസൾട്ട് ആണ്

  • @sajeeshkumar3672
    @sajeeshkumar3672 5 місяців тому +2

    വളരെ ഫലപ്രദമാണ് ഞാൻ ഇങ്ങനെ ചെയ്തിരുന്നു, ഒരു പ്രശ്ന്നം ശ്വാസം മുട്ടൽ അല്ലെങ്കിൽ ആസമ പോലെ ഒക്കെ ഉളവർക്ക് കുട്ടികൾക്ക് അസുഖം കൂടാൻ സാധ്യത ഉണ്ട്

    • @comewithus2840
      @comewithus2840 5 місяців тому +1

      ശരിയാണ് ഞാൻ അതുകൊണ്ട് എടുത്തുമാറ്റി അസ്തമ വരാൻ കാരണം പുറത്തുള്ള പൊടിമോത്തം ഉള്ളിൽ കയറുന്നത് കൊണ്ടാണ് ചൂട് നന്നയി കുറയുന്നുണ്ട് പൊടിക്ക് ഒരുപരിഹാരം കണ്ടാമതി

    • @nandhanam2282
      @nandhanam2282 5 місяців тому +2

      Orennam in Vekkuka orennam out lekkum vekkuka
      No Problam
      On Best Result

  • @vijayakumarp7593
    @vijayakumarp7593 4 місяці тому

    Good idea. Dust problem is an ussue.
    A curved filter surface is designed ( similar to filters in ACs indoor unit) and fixed properly, problem of dust can be eliminated to some extent.

  • @anthonyp.l7613
    @anthonyp.l7613 4 місяці тому

    ചൂട് കുറക്കാൻ terrace നു മുകളിൽ പച്ച നിറത്തി ൽ ഉള്ള (garden ൽ ചെടികൾക്ക് വെ യിൽ കൊ ള്ളാ തിരിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ചാ ക്ക് പോലെ ഉള്ള shade തുണി) ഉപയോഗിച്ചു മേലെ കുറച്ചു ഉയർത്തി വിരിക്കൂുക. വെയിൽ ടെറ സിൽ കൊള്ളാതിരിക്കാൻ ആണ് ഉദ്ദേശം. വെയിൽ ഷിറ്റിൽ തട്ടുന്ന തോടെ ടെറസിൽ ചൂട് ഉണ്ടാവുക യില്ല. വേ നൽ കഴിഞ്ഞാ ൽ ഈ ഷീറ്റ് അഴിച്ചു വെ ക്കാം. ചുവരിൽ വെയിൽ കൊള്ളുന്ന ഭാഗത്തും ഇപ്രകാരം ചെയ്യാം. കൂടാതെ ചുട് വായു കനം കുറയുന്നതുമൂലം എപ്പൊഴും മുറിയുടെ മുകൾ ഭാഗത്തു നിൽക്കുന്നു. വെന്റി ലെറ്റർ ന്റെ ഭാഗത്ത് നല്ല സ്പീഡ്‌ ഉള്ള exhaust fan വെച്ചു ചുട് വായുവിനെ പുറം തള്ളി ജനൽ തുറന്ന് ഇട്ടാൽ ചൂട് വായു പോയ ഭാഗത്തെക്കു ജനൽ വഴി പുറത്തെ വായു താനെ കടന്നു വരും. Ceiling fan മുക ളിൽ ഉള്ള ചുട് വായുവിനെയാനു കറ ക്കി താഴേക്കു തരുന്നത്. നമ്മുടെ ശ രീരത്തിലെ ജലം sweat ആയി dehydration ആകുന്നത് മിച്ചം.

  • @abooamna
    @abooamna Рік тому +11

    സംഗതി super ആണ് . സാധാരണ table fan / Pedastal fan ജനലിനോട് ചേർത്ത് വച്ചാൽ മതി . രാത്രി , പുറത്തെ തണുത്ത കാറ്റ് room ലെത്തി room തണുപ്പിക്കും : പകൽ പ്രയാേജനമില്ല.
    In-out fan വച്ചു നോക്കിയിട്ടില്ല .

  • @harialbharathan5248
    @harialbharathan5248 5 місяців тому +1

    Inside the room,moister content, and dust will be more it will spoil electronic equipment and at least prevent dust entering inside.

  • @user-ld6qb4qc9w
    @user-ld6qb4qc9w 5 місяців тому +1

    സംഭവം ശരിയാണ് പക്ഷേ ഇതിന് നെറ്റ്‌ വെക്കൽ അനിവാര്യമാണ് അല്ലെങ്കിൽ അകത്തെ കാറ്റ് പുറത്തേക്ക് പോകുന്ന സമയത്ത് കൊതു അകത്തേക്ക് കയറാൻ വന്നു കാത്തുനിൽക്കും ഫാൻ ഓഫ് ആകുന്ന ഏതാനും മിനിറ്റിനുള്ളിൽ ഇഷ്ടംപോലെ കൊതുക് അകത്തു കയറിയിരിക്കും

  • @mkputhalamblogs8303
    @mkputhalamblogs8303 4 місяці тому

    പൊടി ശല്യത്തിന് ഇതിനേക്കാളത്തിരി വലുപ്പത്തിൽ reeper frame കൂട്ടി കനം കുറച്ച് രാമച്ചം കെട്ടി നനയ്ക്കാം. പൊടി കുറയും തണുപ്പും സുഗന്ധവും കിട്ടു o.( Frame തുറന്നിട്ട ജനലിന്റെ അഴികളുമായി ബന്ധിച്ചാൽ മതിയാകും. പ്ലാസ്റ്റിക് നെറ്റ് തുറന്നിട്ട ജനൽ വലിപ്പത്തിൽ അകത്ത് കട്ട് െചയ്ത് വെച്ചാൽ പ്രാണികൾ കൊതുക് , ഇഴജന്തുളുടെ ശല്യവും ഒഴിവാക്കാം.)

  • @varghesepothen5406
    @varghesepothen5406 4 місяці тому +2

    30വർഷം മുൻപ് മുംബയിൽ ഉപയോഗിച്ചിട്ടുണ്ട് 👍🏻

  • @pastor.monsycherian478
    @pastor.monsycherian478 Рік тому +19

    മുറിയിൽ മുഴുവനും പൊടി കൊണ്ട് നിറയും. വർഷങ്ങളായി ഉപയോഗിച്ചതാണ്.

    • @yourchoicebotique6440
      @yourchoicebotique6440 6 місяців тому +2

      Shoppukalil nice aayittulla sponch kittum ath purathe bagath ottich kodukkuoo podiyude shalyam kuraykkaam

    • @dabbystar1011
      @dabbystar1011 6 місяців тому

      ​@@yourchoicebotique6440ഏത് കടയിൽ? എന്താ ചോദിക്കേണ്ടത്?? Thickness എത്ര, അത് വെച്ചാൽ എയർ ഫ്ലോ കുറയല്ലേ?

  • @vinoda.k.n7385
    @vinoda.k.n7385 4 місяці тому +2

    Very good idea ഞാൻ വീട്ടിൽ 2എണ്ണം വാങ്ങി നല്ല പ്രയോജനം ഉണ്ട്

  • @mohansubusubu2116
    @mohansubusubu2116 4 місяці тому

    Al monard സൂപ്പർ ബ്രാൻഡ് ആണ് ഞാൻ 2001 ൽ വാങ്ങിയ exhorst ഫാൻ ഇപ്പോഴും ഉപയോഗിക്കുന്നു

  • @sunnyjacob607
    @sunnyjacob607 5 місяців тому +3

    ആർക്കും അറിയാത്ര കാര്യം പറഞ്ഞു തന്നതിന് നന്ദി

  • @sadiquecc7805
    @sadiquecc7805 2 роки тому +4

    Thank u noushad, for sharing these kind useful video👍👍👍👍

  • @ck-sf3iv
    @ck-sf3iv 4 місяці тому

    ഇതേ സിസ്റ്റം റൂമിലെ എയർ ഹോളിലൂടെ പൈപ്പ് വഴിയോ ഡെക്ട് വഴിയോ ചെയ്തു നോക്കണമെന്നുണ്ട്..

  • @starlightinverterservicece7016

    ചുമര് കട്ട് ചെയ്ത് ഫാൻ ഫിറ്റ് ചെയ്താൽ ജനൽ അടക്കാമല്ലോ

    • @itsmeNoushad
      @itsmeNoushad  Рік тому +2

      Bhaviyil idu maati AC akumbol adoru buddimutt akan chance und

  • @chunkzzjsd8519
    @chunkzzjsd8519 5 місяців тому +1

    exhaust agath vechha pore in and out inndallo then you can close your window

  • @pereiraclemy7109
    @pereiraclemy7109 4 місяці тому

    ഞൻ ടേബിൾ ഫാൻ ജനാലയിൽ കെട്ടിവച്ച് ഉപയോഗിക്കുന്നു .നല്ല റിസൾട്ട് ആണ് . താങ്കളുടെ കൈവശം ഉള്ള ഫാനിന്റെ അളവ് എത്ര ഇഞ്ചാണ് എന്ന് പറഞ്ഞു പറഞ്ഞാൽ ഉപകരമായിരിക്കും. ഇപ്പോഴുള്ള വിലയും അറിയിക്കുക. Thank you

  • @Johnykutten
    @Johnykutten 5 місяців тому +1

    സദാരണ exhaust fan ൽ ചെയ്യാം കണക്ഷൻ ചെറിയ മാറ്റം വരുതിയാൽ മതി

    • @jk24hrs
      @jk24hrs 5 місяців тому

      എങ്ങനെ, ഒന്ന് പറയാമോ,

    • @aneeshaero005
      @aneeshaero005 4 місяці тому +1

      @@jk24hrs ഒരു 2 way switch വേണം. പ്ലഗിൽ നിന്നുള്ള വയറിൽ 'phase' 2 way switchന്റെ നടുക്കുള്ള പോയിന്റിൽ കണക്ട് ചെയ്യുക, പിന്നീട് Starter വയർ+ capacitor (ഒരുമിച്ച് കണക്ട് ചെയ്തിരിക്കുന്നത്) ഒരു വയർ ഉപയോഗിച്ച് 2-way സ്വിച്ചിന്റെ മുകളിലോ/താഴെയോ കൊടുക്കുക. അതുപോലെ തന്നെ running+capacitor ഒരു വയർ ഉപയോഗിച്ച് മുകളിലോ/താഴെയോ കണക്ട് ചെയ്യുക. ഫാനിന്റെയും പ്ലഗിൽ നിന്നുള്ള ന്യൂട്റൽ വയർ ഒരുമിച്ച് കണക്ട് ചെയ്യുക. സ്വിച്ച് മുകളിലേക്കും താഴേക്കും ഇട്ട് നോക്കുക. UA-cam ൽ തന്നെ വീഡിയോ ഉണ്ട്.👍

  • @sathbhavanamedicals9610
    @sathbhavanamedicals9610 5 місяців тому +2

    പുറത്ത് ഉള്ള പൊടി മുഴുവനും റൂമിൽ വലിച്ചു കയറ്റും അലർജി ഉള്ളവർക്കു നല്ലത് അല്ലെ ഉറക്കത്തിൽ നമ്മൾ അറിയാതെ ശ്വാസകോശ ത്തിൽ പൊടി കയറി ശ്വാസം മുട്ടൽ തുമ്മൽ ജലദോഷം തലവേദന തുടങ്ങി പല അസുഖം പിടിക്കും

  • @augustusmathew222
    @augustusmathew222 Рік тому +4

    ഇത് ഞാനും ഉപയോഗിച്ചിട്ടുണ്ട് ശരിക്കും രാത്രി 12 മണിക്ക് ശേഷം പുതപ്പു പയേഗിക്കണം. അത്ര നല്ലതാണ്.

    • @itsmeNoushad
      @itsmeNoushad  Рік тому

      Yes , adipoliyaanu

    • @escaperio
      @escaperio 6 місяців тому

      പുറത്തെ പൊടി കെയറില്ലേ

    • @augustusmathew222
      @augustusmathew222 6 місяців тому

      Correct, ഞാനും ഉപയോഗിക്കുന്നുണ്ട്

    • @fisalpc4060
      @fisalpc4060 5 місяців тому

      ബ്‌സല് 😂😂😂

    • @aneeshaero005
      @aneeshaero005 4 місяці тому

      എങ്ങനെയാണ് വച്ചിരിക്കുന്നത്? In-mode എത്ര സമയം ഇട്ടാലും റൂം തണുക്കുന്നില്ല.

  • @jaslaskitchen2352
    @jaslaskitchen2352 2 роки тому +2

    ഉപകാരപ്രദമായ നല്ല വിഡിയോ 👍🏻👍🏻

  • @Blackhoodie9
    @Blackhoodie9 6 місяців тому +4

    Podi kerille?

    • @aneeshaneesha
      @aneeshaneesha 5 місяців тому +1

      Bro. ഞാൻ same technique use ചെയ്യുന്നുണ്ട്. ബട്ട്‌ അകത്തു നിന്നും പുറത്തോട്ടു.. അല്ലേൽ full പൊടി ആകും.. Allergy asthma ഉള്ളവർകു പ്രശ്നമാണ്

  • @manojp6641
    @manojp6641 5 місяців тому

    Switch 2 pole 2 way ..
    Randu directionilum karangum athrey ulluu

  • @MdMalik-zp8bc
    @MdMalik-zp8bc 4 місяці тому

    ഇത്,രണ്ണ്,വർഷമായി,ഞാൻ, എൻെറ വീട്ടിൽ, ഉപയോഗിക്കുന്നു,സുഖമായിട്ട്,ഉറങ്ങാംനമുക്ക്,1500,രൂപമാതൃമേ,മുടക്കുള്ളൂ,ഒരാസ്മയും,വരില്ല,അയാൾപറയുന്നത്,നുണയാണ്,

  • @shibud.a5492
    @shibud.a5492 Рік тому +1

    Excellent video & MAY GOD BLESS YOU .....

  • @phalgunanmk9191
    @phalgunanmk9191 4 місяці тому

    ❤😂🎉 സഹോദര വളരെ നന്നായിരിക്കുന്നു ആശംസകൾ നേരുന്നു

  • @its_me3577
    @its_me3577 4 місяці тому

    Good product aan
    Ippo rate koodiyittund

  • @sunilnakeriparambil103
    @sunilnakeriparambil103 4 місяці тому

    ഈ ഇൻ ഔട്ട് സ്വിച്ച് Time r വെച്ച് അഡ്ജസ്റ്റ് ചെയ്യാൻ കഴിയുമോ

  • @ismaeelthengil7174
    @ismaeelthengil7174 2 роки тому +2

    Great thanks you

  • @akhilnv4891
    @akhilnv4891 4 місяці тому

    നന്ദി

  • @noufavibes5151
    @noufavibes5151 4 місяці тому

    Heavy duty exhust fan aano vangandath

  • @navazsk1617
    @navazsk1617 5 місяців тому +2

    24 years ayi used not a new

  • @user-yi2dv3iu2y
    @user-yi2dv3iu2y 4 місяці тому

    വളരെ നഷ്ടമായിപ്പോയി നാല് ദിവസം ആയിട്ടുള്ളൂ എക്സോസ്റ്റ് ഫാൻ വാങ്ങിയിട്ട് അതിനെ ഇൻ ആൻഡ് ഔട്ട് ഇല്ല 1300 രൂപ കൊടുത്തു വാങ്ങി😢😢

  • @NazeerpjNazeerpj
    @NazeerpjNazeerpj 4 місяці тому

    Adipoli. Nowshad❤

  • @midlajckone8608
    @midlajckone8608 2 роки тому +1

    Wow great information bro 😍👌

  • @Mohd_Ashik
    @Mohd_Ashik 4 місяці тому

    Dust ullil kerilley??

  • @User34578global
    @User34578global 4 місяці тому +1

    4:05 default?

    • @zeenet379
      @zeenet379 4 місяці тому

      means അപാകത/കുറ്റം/വീഴ്ച

  • @sreerajvs6908
    @sreerajvs6908 5 місяців тому

    പുറത്ത്ഫിറ്റ് ചെയ്തു കഴിഞ്ഞാൽ മഴ വരുമ്പോൾ പ്രശ്നം ആവില്ലേ. ചെറിയ രീതിയിലുള്ള നനവ് ഇതിൽ പ്രശ്നമുണ്ടോ

    • @itsmeNoushad
      @itsmeNoushad  5 місяців тому +2

      Njan pinneed ulliloot maati fit cheydu

  • @jcbpranthanvlogsexperiment9779
    @jcbpranthanvlogsexperiment9779 5 місяців тому +1

    ഞാൻ ചെയ്ത ബ്രോ ഇതുപോലെ പുറത്തുനിന്ന് പ്രാണികളെയും വലിച്ച് അകത്തേക്ക് വിടും 😢

    • @itsmeNoushad
      @itsmeNoushad  5 місяців тому +1

      എനിക്ക് അങ്ങനെ ഒരു പ്രോബ്ലം ഫീൽ ചെയ്തിട്ടില്ല

  • @jaleelarwar2200
    @jaleelarwar2200 Рік тому +1

    Good message bro

  • @esatech3935
    @esatech3935 Рік тому +1

    Very good information 👍😍😍

  • @abrahamskariah5304
    @abrahamskariah5304 5 місяців тому +1

    പുറത്തു നിന്നുള്ള പൊടി അകത്തേക്ക് അടിച്ചുവരും

  • @davoodnazar5782
    @davoodnazar5782 6 місяців тому

    Njan in and out 2 fan cheruthu vechattund

  • @jojoskariah8356
    @jojoskariah8356 4 місяці тому

    Fan buying link please. Send me one fan

    • @itsmeNoushad
      @itsmeNoushad  4 місяці тому

      Number in description box
      Please contact

  • @jojoskariah8356
    @jojoskariah8356 4 місяці тому

    I need one fan

  • @appumtappumt1349
    @appumtappumt1349 5 місяців тому

    തീർച്ചയായും തിയ്യേറ്ററുകളിൽ ഉപയോഗിക്കാറുള്ളതല്ലേ

  • @malayalivibe8311
    @malayalivibe8311 2 роки тому +2

    Ha ha adipoli ubakaramulla video

  • @Ubaid-sn3kv
    @Ubaid-sn3kv 4 місяці тому

    Superidia

  • @donpaul6592
    @donpaul6592 5 місяців тому

    100% സത്യം

  • @ajithkumar-fy6vg
    @ajithkumar-fy6vg 4 місяці тому

    ഉള്ളിൽ വയ്ക്കുന്നതാണ് ഏറ്റവും നല്ലത്

  • @CreativeArtsbyAdrija
    @CreativeArtsbyAdrija 2 роки тому +4

    അടിപൊളി വീഡിയോ 👍
    ഞാൻ നിങ്ങളുടെ പുതിയ സുഹൃത്താണ് 🤝🤝🤝

    • @itsmeNoushad
      @itsmeNoushad  2 роки тому

      ഒരു പാട് സന്തോഷം 👍🏻👍🏻

  • @voiceofislam4455
    @voiceofislam4455 4 місяці тому

    കൊതുകിൻ്റെ ശല്യം ഉണ്ടാവില്ലേ?

  • @Risha5972
    @Risha5972 Рік тому +2

    Super

  • @alhamdulillah622
    @alhamdulillah622 5 місяців тому

    റൂമിൽ ചുമരിൽ ഇതിന്റെ ചെറിയ ഫാൻ ഉണ്ട്

  • @user-bn9tc1lg3s
    @user-bn9tc1lg3s 6 місяців тому

    മഞ്ഞ് കാലമാണങ്കിൽ പണി കിട്ടും പ്രത്തേകിച്ച് കുട്ടികൾക്ക്
    കൈ ഫാനിൽ തട്ടി മുറുയുന്നതും ശ്രദ്ധിക്കണം

    • @itsmeNoushad
      @itsmeNoushad  6 місяців тому +1

      Manjukalath upayogikkandaa

  • @jerinkj9654
    @jerinkj9654 5 місяців тому

    Ethra inch aanu?

  • @aneeshaero005
    @aneeshaero005 4 місяці тому

    In-out fan വച്ചു. അര മണിക്കൂറിനു മുകളിൽ out mode ൽ ഇട്ടതിനു ശേഷമാണ് in ആക്കിയത്. ചൂട് കൂടിയതല്ലാതെ ഒരു കുറവുമില്ല. 225 mm, 2400 rpm fan ആണ്. പുറത്തെ കാറ്റ് അത്യാവശ്യം അകത്ത് കയറുന്നുണ്ട്, എന്നാലും റൂം തണുക്കുന്നില്ല. എനിക്കൊരു സംശയം ഇതു വെറുതെ ആളുകൾ തള്ളുന്നത് ആണോ എന്ന്. 😢😢 Any solutions please help.

    • @itsmeNoushad
      @itsmeNoushad  4 місяці тому

      Ac ye pole room tanukkum ennalla bro parayunnad ,roomile humidity kurayum ennan parayunnad
      Choodin cherudaanenkilum oraashosam undaakum ennan

    • @aneeshaero005
      @aneeshaero005 4 місяці тому

      @@itsmeNoushad in modil ceiling ഫാനും ഇട്ടിട്ടും നന്നായി വിയർക്കുന്നു bro. കാറ്റ് ഉള്ളിൽ വരുന്നുണ്ട് നന്നായി, പക്ഷേ ചൂട് കുറയുന്നില്ല. 9 inch fan Anu. 2400 rpm.. ഇനി size കുറവായതുകൊണ്ട് ആണോ?

    • @suntcr
      @suntcr 4 місяці тому

      രാത്രിയിൽ ചുറ്റുപാട് തണുപ്പാകുന്ന സ്ഥലങ്ങളിൽ ഇത് work ആകും. ടൗണിൽ രാത്രിയും ചൂട് കൂടിനിൽക്കുന്നതിനാൽ ചിലപ്പോൾ ചൂട് കാറ്റ് തന്നെയാകും അകത്തേക്ക് വരിക...

    • @aneeshaero005
      @aneeshaero005 4 місяці тому

      @@suntcr രാത്രിയിൽ അന്തരീക്ഷം ഏകദേശം തണുത്ത കാലാവസ്ഥയാണ്, എന്നാലും 2-3 മണിക്കൂറിനു മുകളിൽ in-mode ഇട്ടാലും റൂമിൽ കിടക്കാൻ കഴിയില്ല, അത്രക്ക് വിയർക്കുന്നു.

  • @akberakber4916
    @akberakber4916 5 місяців тому

    ഈ in & out fan എത്രയാണ് price. നിങ്ങളുടെ അടുത്ത് ഉണ്ടോ

    • @itsmeNoushad
      @itsmeNoushad  5 місяців тому

      Please contact number in the discription box

  • @shanuvideos5280
    @shanuvideos5280 6 місяців тому +2

    ഉച്ചക്ക് എന്തു ചെയ്യും

    • @paavammalayali3957
      @paavammalayali3957 6 місяців тому

      ഉച്ചയ്ക്ക് ഈ ഫാൻ റൂമിൽ നിന്നും പുറത്തേക്ക് വയു പോകുന്ന വിധം സെറ്റ് ആക്കി റൂമിൽ ഒരു സീലിങ് ഫാൻ ഇട്ടാൽ മതി 😜

  • @sreejeshsree896
    @sreejeshsree896 5 місяців тому

    ഹാർഡ്‌വെയർ ഷോപ്പിൽ കിട്ടും

  • @aneeshaero005
    @aneeshaero005 5 місяців тому

    ഇത് in-out exhaust fan എവിടെ കിട്ടും. Kollam ഠൗണിലെ almonard ന്റെ ടീലർഷിപ്പ് ഷോപ്പിൽ ചോദിച്ചപ്പോൾ അവർക്ക് അങ്ങനെ ഒരു model അറിയുക പോലും ഇല്ല. അവർ അവരുടെ തന്നെ distributor നെ വിളിച്ചു ചോദിച്ചു, അവർക്കും in-out model നെ പറ്റി അറിയില്ല. പിന്നിതെവിടെ കിട്ടും??🤔 Plz help...🙏

    • @itsmeNoushad
      @itsmeNoushad  5 місяців тому

      Bro check discription box
      Please contact on that number

    • @meerakutttypa5939
      @meerakutttypa5939 5 місяців тому

      ​@@itsmeNoushad7:02 7:02

  • @Nizam-xx9xo
    @Nizam-xx9xo 6 місяців тому +1

    Enikkum venam

    • @itsmeNoushad
      @itsmeNoushad  6 місяців тому

      Please check description box
      Contact on that's number

  • @mohdad4muhammed918
    @mohdad4muhammed918 Рік тому

    സൂപ്പർ 👍

  • @sreejithkumar1081
    @sreejithkumar1081 4 місяці тому

    ഇത് ജനലിലിന് അകത്ത് പിടിപ്പിച്ചാൽ കുഴപ്പം ഉണ്ടോ

  • @m.gcheriyan7765
    @m.gcheriyan7765 5 місяців тому

    പകൽ സമയത്ത് ഇതിന്റെ പ്രവർത്തനം എങ്ങനെയാണ്.

    • @itsmeNoushad
      @itsmeNoushad  5 місяців тому

      Purathu ninn akattoot itta mathi

  • @ganeshk3491
    @ganeshk3491 8 місяців тому

    Ethra inch ആണ്

  • @danijose3057
    @danijose3057 6 місяців тому

    സൂപ്പർ കൂളിംഗ്

  • @musthafamani315
    @musthafamani315 5 місяців тому

    ഈ സാധനം വേണമായിരുന്നു. താങ്കളെ എങ്ങനെ കോൺടാക്ട് ചെയ്യും.?? നമ്പർ ഉണ്ടോ

  • @joychacko6014
    @joychacko6014 4 місяці тому

    Please send me one exos fan

  • @user-by4im3yk3k
    @user-by4im3yk3k 5 місяців тому

    കഴിഞ്ഞ മുപ്പതു വർഷമായി എന്റെ റൂമിൽ ഞാനിതു ഉപയോഗിക്കുന്നുണ്ട്.

  • @jerinkj9654
    @jerinkj9654 5 місяців тому

    Cooler vechalo?

    • @Sujeesh_Bhosri
      @Sujeesh_Bhosri 5 місяців тому

      humid climate'ill Cooler, cool cheyula

  • @user-cr9ug6fd6g
    @user-cr9ug6fd6g 5 місяців тому

    ഇത് എവിടെ കിട്ടും

  • @bilkulshareefsinger7604
    @bilkulshareefsinger7604 6 місяців тому

    നമ്മുടെ റൂമിൻ്റെ മുകളിൽ വൈറ്റ് സിമൻ്റ് അടിക്കുന്നതിന് പകരം അവിടെ തെർമോകോൾ ശീറ്റ് പിരിച്ചാൽ പോരെ ??

    • @775SPM
      @775SPM 6 місяців тому +1

      But not lasting

    • @k.mabdulkhader2936
      @k.mabdulkhader2936 4 місяці тому

      ബെഡ് റൂം തെർമോകോൾ കൊണ്ട് സീലിങ്ങ് ചെയ്യുക എന്നിട്ട് wall Fan ഉപയോഗിക്കുക ജനൽപാളി 2 എണ്ണമെങ്കിലും തുറന്നിടുക തുറന്നിടുന്ന ജനൽ പാളികൾക്ക് മോസ്ക്കിറ്റോ നെറ്റ് ഫ്രയിം പിടിപ്പിക്കുക Supper ആയിരിക്കും കൊനീ വർക്ക് ചെയ്യുന്ന ആളാണ് സുഹൃത്തേ!

  • @niyasmhd4813
    @niyasmhd4813 2 роки тому +1

    Good 👌

  • @rahoofkallingal2743
    @rahoofkallingal2743 2 роки тому +2

    👍

  • @kabeerck6195
    @kabeerck6195 5 місяців тому

    ഓഡർ ചെയ്തപ്പോൾ വില 1950.800 രൂപയാണ് വീഡിയോ യിൽ പറയുന്നത് 😆😆

  • @Techno4t
    @Techno4t 5 місяців тому +1

    Inn ഫാൻ ഉപയോഗിച്ചാൽ പുറത്തുള്ള പൊടി റൂമിലേക്ക് വരും 🤣

    • @ajmalkhan-np9qu
      @ajmalkhan-np9qu 5 місяців тому +1

      Verum vere cheruth onnude vechi out aaakiyaal mathi

  • @Zakr7090
    @Zakr7090 5 місяців тому

    എനിക്കൊന്നു അയച്ചു തരാൻ പറ്റോ ? ഞാൻ വളാഞ്ചേരിയാണ്

    • @itsmeNoushad
      @itsmeNoushad  5 місяців тому

      Discription boxile numberil contact cheyyu

  • @ponnusvlogzzzz6276
    @ponnusvlogzzzz6276 6 місяців тому

    Room nu ullil ulla smell oke purath pokan help cheyumo

  • @NazeerpjNazeerpj
    @NazeerpjNazeerpj 5 місяців тому

    SUPPER❤

  • @hakeemk4421
    @hakeemk4421 Рік тому +1

    Oru out fan um vechal polikkkum

    • @itsmeNoushad
      @itsmeNoushad  Рік тому

      Idu in and out fan anu bro

    • @hakeemk4421
      @hakeemk4421 Рік тому

      Ok manassilayi but in um outm vere vere vekkanm supper efect ore samayam 2m work cheyyenm

    • @hakeemk4421
      @hakeemk4421 Рік тому

      Appol nalla air circulation undaakum

    • @itsmeNoushad
      @itsmeNoushad  Рік тому

      Yep 👍🏻

  • @DheerajBabu-lr1eo
    @DheerajBabu-lr1eo 6 місяців тому

    Item ×32=cooling

  • @user-li7en5no5g
    @user-li7en5no5g 5 місяців тому

    Super my 8kollammaayi

  • @Murshidahd
    @Murshidahd 2 роки тому +2

    👍🏻👍🏻👍🏻👌🏻

  • @efirejet3513
    @efirejet3513 2 роки тому +1

    👍👍