ചൂട് കുറക്കാൻ Roof Cool|How to reduce home temperature|Modern false Ceiling ideas|Dr. Interior

Поділитися
Вставка

КОМЕНТАРІ • 966

  • @Samsonphilipthomas
    @Samsonphilipthomas 5 місяців тому +10

    ഒരു സാധനം പരിചയപ്പെടുത്തുമ്പം, അതിന്റെ സൈസ് പ്രോപ്പർ ആയി പറയണം, ഇത് അതിനേക്കാളും സൈസ് കൂടുതൽ ആണ്, അത് മറ്റേതിനേക്കാളും കൊറവാണ്. അത്, ഇത്, മറ്റേത് എന്നല്ലാതെ സൈസ് പ്രോപ്പർ ആയി മനസിലാകുന്നില്ല.

    • @DrInterior
      @DrInterior  5 місяців тому +2

      മനസില്ല....
      ഒരാളോട് സംസാരിക്കുമ്പോൾ മിനിമം മര്യാദ പാലിക്കണം അല്ലേൽ ഇതുപോലെ കിട്ടും

    • @aniljohn6882
      @aniljohn6882 Місяць тому

      സാറേ,സാറേ

  • @chithraraju6625
    @chithraraju6625 3 роки тому +5

    സർ.. നിങ്ങളുടെ ഓരോ വിഡിയോയും വ്യത്യസ്തമാണ്.. 👍👍🤗🤗

  • @martinjoy2972
    @martinjoy2972 2 роки тому +5

    I used special grade material. It's very good to reduce heat. Recommended

  • @anilemmatty3790
    @anilemmatty3790 3 роки тому +5

    Yes,yes .. it brings down the temperature inside considerably ,aesthetic looks are great ..

  • @shajit.c555
    @shajit.c555 3 роки тому +10

    ചൂട് കുറയും അത് ok എന്നാൽ റൂഫ് ഷിറ്റിന്റെയും ഈ പറയുന്ന കൂൾ ഷിറ്റിന്റെയും ഇടയിൽ വരുന്ന Air gap ൽ പല്ലികളും എലികളും കയറി ഇരിക്കാൻ സാധ്യത കൂടുതലാണ് അതുകൊണ്ട് ഒരു ചെറിയ ഇച്ചപോലും കയറാതെ ഇതിന്റെ outside കൾ ഫിൽ ചെയ്തതിനു ശേഷമേ ഇത് fix ചെയ്യാൻ പാടുള്ളൂ സാധാരണ ഗതിയിൽ ഇത് മ്പുദ്ധിമുട്ടുള്ള കാര്യവുമാണ് . എനിക്ക് ഒരു 2200 Sft ഉള്ള ഷട്ടിൽ കോർട്ടിൽ ഇത് ചെയ്യാൻ താല്പര്യമുണ്ട് ഞാൻ മുമ്പേ പറഞ്ഞ drew back പരിഹരിക്കണമെങ്കിൽ ചിലവ് വേറെയാണ്

  • @thomaswalker8790
    @thomaswalker8790 3 роки тому +2

    Great! You just busted the AC industry!!

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar 3 роки тому +73

    മഴയും ചൂടും ഓരുപോലെ മാറിവരുന്ന നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ sustainable ആയ ഒരു റൂഫിങ് product ഇത് വരെ ലഭ്യമായിട്ടില്ലന്ന് വേണം പറയാൻ. Import ചെയ്തവയെല്ലാം അവരുടെ പ്രദേശത്തേക്ക് യോജിച്ചതാണെങ്കിലും, variety യുടെ ഭാഗമായി നാം തെരഞ്ഞെടുത്തെന്ന് മാത്രം. ഇത്തരം സാഹചര്യത്തിൽ, ഒരു ബദൽ സംവിധാനമെന്ന നിലക്ക് cool foil sheet കൾ ഉപകാരപ്പെട്ടെക്കാം. പരിചയപ്പെടുത്തിയതിന് നന്ദി 🙏🙏

    • @DrInterior
      @DrInterior  3 роки тому +4

      എന്നത്തേയും പോലെ Thanks for ur കമന്റ്‌ ബ്രോ ❣️❣️❣️❣️🙏

    • @arundominic2966
      @arundominic2966 3 роки тому

      Kik

    • @sukumarannandanamk.k3295
      @sukumarannandanamk.k3295 2 роки тому +5

      ഇത് എവിടെ കിട്ടും. വിലയെത്രയാണ്. ?

    • @hmshereef1
      @hmshereef1 Рік тому +1

      ഒരു രണ്ടു കൊല്ലം മുമ്പ് ഇവരെ പല തവണ വിളിച്ചിട്ടും service കിട്ടിയില്ല.

  • @blackboxbeatz4397
    @blackboxbeatz4397 3 роки тому +17

    സാർ... താങ്കളുടെ വീഡിയോകൾ വളരെ വൃതൃസ്തമാണ് . പുതിയ പുതിയ അറിവുകൾ മറ്റുള്ളവർക്ക് പറഞ്ഞു തരുന്നുണ്ട്.ഈ വീഡിയോയിലൂടെയും വളരെ ഉപകാരപ്രദമായ അറിവ് നൽകിയതിന് നന്ദി . 🙏😍

    • @ashikjoy4784
      @ashikjoy4784 3 роки тому +1

      🤩

    • @DrInterior
      @DrInterior  3 роки тому

      വെൽക്കം ബ്രോ & thanks for ur കമന്റ്‌ ❣️❣️❣️🙏

    • @DrInterior
      @DrInterior  3 роки тому

      @@ashikjoy4784 ❣️👍

  • @Marcos12385
    @Marcos12385 3 роки тому +9

    Variety ആണ് സാറെ ഇവന്റെ മെയിൻ... ബ്രോ സൂപ്പർ ആയിട്ടുണ്ട്‌.. 😍👍

    • @DrInterior
      @DrInterior  3 роки тому

      😀😀😂 thanks ബ്രോ ❣️❣️❣️

  • @MegaSreevalsan
    @MegaSreevalsan 5 місяців тому +1

    open terrace ൽ എങ്ങനെ ഉപയോഗിക്കും എന്ന് അയാൾ പറയാൻ പോകുമ്പോൾ അതിനെ തടസ്സപ്പെടുത്തി ആ വിവരം ഇല്ലാതെയാക്കി !

    • @DrInterior
      @DrInterior  5 місяців тому

      ഓ മ്ബ്രാ

  • @midhunkrishnas7
    @midhunkrishnas7 2 роки тому +11

    Proud of Lijan Greentech....An old employee of Lijan Team 👏👏👏

  • @vkvarghese9988
    @vkvarghese9988 Рік тому +1

    i am using this materials for my new electrical shop at puliyoor ( NATIONAL TRADING CENTER . ELECTRICAL & SANITARY )

  • @shameemnoohumohammed9527
    @shameemnoohumohammed9527 2 роки тому +3

    Very informative expecting more videos like this

  • @wingsofdreamz2748
    @wingsofdreamz2748 Рік тому +1

    Xlpe ഫോം മെയിൽ യൂസ് ചെയ്യുന്നത് തണുപ്പ് പുറത്തു പോവാതിരിക്കാൻ ആണ്.. റോക്‌വുൽ ആണ് ചൂട് പുറത്തു പോവാതിരിക്കാൻ യൂസ് ചെയ്യുക..

  • @jaisonjoshi
    @jaisonjoshi 3 роки тому +65

    ഇത്രയും നല്ല ഒരു meterial പരിചയപ്പെടുത്തുന്ന ഒരു വീഡിയോ ആയിട്ട് കൂടി ഇതിന് dislike അടിക്കുന്നവരുടെ മനോനില സമ്മതിക്കണം🙏

    • @DrInterior
      @DrInterior  3 роки тому +1

      😂😂❣️🙏

    • @BabuBabu-sp8xi
      @BabuBabu-sp8xi 3 роки тому

      Talk kalekam

    • @prasanthbaburaj07
      @prasanthbaburaj07 2 роки тому

      അത് മലയാളികളുടെ തനത് കണ്ണുകടി തന്നെ.

    • @nak141
      @nak141 Рік тому

      അതിന് dislike കാണാന്‍ പറ്റില്ലല്ലോ..പിന്നെ?

  • @reshmavijayan7317
    @reshmavijayan7317 Рік тому +2

    Concrete veetil chytha Vedio koodi kanikkamo

    • @DrInterior
      @DrInterior  Рік тому

      👍👍👍

    • @joypaul9131
      @joypaul9131 Рік тому

      We have installation photos of Concrete Roofing and can guide installation team, if required. Please contact Lijan Greentech.

  • @karakunnel123
    @karakunnel123 3 роки тому +9

    സെൻട്രൽ ac ചെയ്യുമ്പോൾ ഡെറ്റ് കവർ ചെയ്യുന്ന ഫോമണിത്, ഇതിന്റെ വില ഈ പറഞ്ഞ വില കൂടുതൽ ആണ്.

    • @DrInterior
      @DrInterior  3 роки тому +3

      കിട്ടുന്ന സ്ഥലവും, കൊടുക്കുന്ന അല്ലങ്കിൽ ചെയ്തു കൊടുക്കുന്നവരെ കൂടെ മെൻഷൻ ചെയ്യു, എല്ലാവർക്കും അന്വേഷിക്കാമല്ലോ

    • @themist5486
      @themist5486 3 роки тому +3

      ഇതിലും കുറഞ്ഞ വിലയ്ക്ക് നല്ല ക്വാളിറ്റി കിട്ടുന്ന സ്ഥലം ഏതാണ്? അഡ്രസ്സ് & നമ്പർ reply ആയി എഴുതൂ

    • @lijangreentech1543
      @lijangreentech1543 3 роки тому

      ഏത് item - ത്തിന്റെയും വില quality - യും brand -ഉം അനുസരിച്ചു് മാറ്റമുണ്ടാകും. സിമന്റ് - ഉം സ്റ്റീൽ -ഉം brand അനുസരിച്ചു് വില വിത്യാസം ഉള്ള പോലെ.

    • @jyothikumarpt2186
      @jyothikumarpt2186 3 роки тому

      എലി ശല്യം മൂലം കീറിയാൽ സ്വാ ഹാ

    • @DrInterior
      @DrInterior  3 роки тому

      @@jyothikumarpt2186 🙄

  • @AshleyThomas144
    @AshleyThomas144 Рік тому +1

    For direct application under roof sheets, why have aluminium after all? Is there a different product just with insulation?

  • @najmudheen4290
    @najmudheen4290 3 роки тому +5

    തീർച്ചയായും ഉപകാരപ്രദമായ വീഡിയോ, dr ഇൻറ്റീരിയർ ചാനലിൽ വരുന്ന ഒരു വീഡിയോസും ഉപകാരം ഇല്ലാത്തതായിട്ട് ഇല്ല, ഈ മറ്റേരിയൽ പ്രത്യേകിച്ച് ചൂട് കുറച്ച് ചെയ്യേണ്ടേ ഫാർമിംഗ് മേഖലക്ക് വളരെ ഉപകാരപ്രദമായിട്ടുള്ള മറ്റേരിയൽ ആണ് . പ്രേത്യേകിച് റാബിറ്റ് ഫാർമിംഗ് മേഖലയിൽ ഒക്കെ ചൂട് നിശ്ചിത അളവിൽ നിയന്ത്രിച്ചു നിർത്തേണ്ടത് നിർബന്തമാണ്, എന്നത്തേയും പോലെ ഇതും തീർച്ചയായിട്ടും ഉപകാരപ്പെടുന്ന വീഡിയോ 👍👍👍👍

    • @DrInterior
      @DrInterior  3 роки тому +1

      Thanks ബ്രോ, എന്നത്തേയും പോലെ മികച്ച ഒരു അഭിപ്രായം തന്നതിന് ❣️❣️❣️🙏

  • @peterfernandezluke8884
    @peterfernandezluke8884 3 роки тому +1

    In fujairah uae Lijan done an Excellent project, congrats👏 go ahead

  • @shijujohn7909
    @shijujohn7909 2 роки тому +5

    നമ്മുടെ നാട്ടിൽ എലി ഉള്ളടത്തോളം കാലം ഇങ്ങനെ ഉള്ള സാധനങ്ങളുടെ കാര്യം കട്ട പോകയാണ് 😂

  • @radhakrishnanv9304
    @radhakrishnanv9304 3 роки тому +27

    I have used bubble film ( insureflector by Supreme petrochem) over sloped concrete roof plastered with Sinicon PP and done truss work with tile roof over that. Very effective as a barrier against Palakkad hot sun.

    • @DrInterior
      @DrInterior  3 роки тому +1

      അടിപൊളി ❣️❣️❣️🙏

    • @jabirjabi8009
      @jabirjabi8009 2 роки тому

      Contact number

    • @jithinramesh3022
      @jithinramesh3022 2 роки тому +1

      Can you provide an approximate cost per sqft? I am researching ways to reduce the heat at my parents house.

    • @gjoypaul
      @gjoypaul 2 роки тому

      @@jithinramesh3022 There are different materials, price ranging from Rs. 12.00 per square feet to Rs. 27.00 per square feet.

  • @SulthanVibe
    @SulthanVibe 3 роки тому +3

    അജയ് ബ്രോ ❣️❣️❣️ super

    • @DrInterior
      @DrInterior  3 роки тому

      Thanks സുൽത്താൻ ബ്രോ ❣️❣️❣️

  • @yesbeedigital2103
    @yesbeedigital2103 2 роки тому +2

    Ee product ട്രിവാൻഡ്രം എവിടെ കിട്ടും

    • @DrInterior
      @DrInterior  2 роки тому

      അവരുടെ നമ്പർ ഉണ്ട് വിളിക്കുക

    • @lijogeorgekuttukaran695
      @lijogeorgekuttukaran695 2 роки тому

      Lijan shall courier it to TVM

  • @muraleedharan903
    @muraleedharan903 3 роки тому +6

    ഇത് എലികൾ തുരന്ന് നാശം വരുത്തുമോ -

    • @DrInterior
      @DrInterior  3 роки тому +1

      ഇല്ല എന്നാണ് പലരും പറഞ്ഞത് 👍

    • @lijangreentech1543
      @lijangreentech1543 3 роки тому

      ഞങ്ങളുടെ godown -ലും ചിലപ്പോൾ എലിയെ കണ്ടിട്ടുണ്ട്. Material damage ഇതുവരെ ഉണ്ടായിട്ടില്ല.

  • @sreerajmoodadi
    @sreerajmoodadi Рік тому +2

    കേട്ടത് മലയാളത്തിൽ.. കമെന്റ് ഇംഗ്ലീഷിൽ..... കമെന്റ് നോക്കി നിർവൃത്തി anayaan വന്നതാ.... പ്ലിങ് ആയി പോയി

  • @gjoypaul
    @gjoypaul 3 роки тому +4

    Mr. Ajay, ഈ വീഡിയോ ചൂടിനെ തടയാൻ solutions അന്വേഷിക്കുന്നവർക്ക് വളരെ ഉപകാരപ്രദമാണ് 👍

  • @aksks371
    @aksks371 Рік тому +1

    Which is better thermocol or aluminium bubble sheet

  • @sreecalicut
    @sreecalicut 3 роки тому +3

    ഫാക്ടറികളിൽ അല്ലാതെ വീടുകളിൽ ചെയ്ത വീഡിയോ ഇട്ടിരുന്നെങ്കിൽ നന്നായിരുന്നു..

    • @DrInterior
      @DrInterior  3 роки тому

      ഞാൻ പറഞ്ഞത് കേട്ടില്ലേ അപ്പോൾ 🤔

    • @lijangreentech1543
      @lijangreentech1543 3 роки тому

      ഞങ്ങളുടെ കസ്റ്റമേഴ്സിൽ പകുതിയിയോളം വീടുകളാണ്. Please contact Lijan Greentech for more details.

    • @nihalcardmagictricks1370
      @nihalcardmagictricks1370 3 роки тому

      @@lijangreentech1543 കോൺടാക്ട് നമ്പർ തരാമോ

  • @vipvip-kk5nx
    @vipvip-kk5nx 5 місяців тому +2

    Ac kkku Vila kuraumallo appo

  • @vijeshpunathil4261
    @vijeshpunathil4261 3 роки тому +3

    ജിപ്സം സീലിങ്ങിന്റ മുകളിൽ ഇടാൻ പറ്റുമോ ഇട്ടാൽ വല്ല ഗുണവും ഉണ്ടോ

    • @DrInterior
      @DrInterior  3 роки тому +4

      ഇടാം , ഗുണം ആണ് വീഡിയോയിൽ പറഞ്ഞത് 😊❣️👍

  • @GodlyLovesYou
    @GodlyLovesYou 3 місяці тому +1

    അന്തരീക്ഷമാണ് ചൂട് roof എന്തു ചെയ്താലും കാര്യമില്ല. രാത്രിയിൽ ചൂട് അനുഭചതല്ലേ. പിന്നെ ഇതൊക്ക ഒരു ബിസിനസ്‌ ആണ്

    • @DrInterior
      @DrInterior  3 місяці тому

      ആണോ, ok സേട്ടാ

    • @lijansales1
      @lijansales1 2 місяці тому

      ഉപയോഗിച്ച ആളുകളോട് ചോദിക്കു അവര്ക് ഇ പ്രോഡക്റ്റ് നല്ലതായതു കൊണ്ടാണ് നിർദേശിക്കുന്നത്

  • @റൂഹിനെതേടിയവൻ

    ഇത് 100% useful ആണ് നേരിട്ട് കണ്ടിട്ടുണ്ട് 😍

    • @DrInterior
      @DrInterior  3 роки тому

      ❣️❣️❣️❣️😊

  • @bullseye7541
    @bullseye7541 Рік тому +1

    How much load can this sheet if walked upon !

  • @arjithraj763
    @arjithraj763 2 роки тому +3

    ഇതിനു പകരം സോളാർ പാനൽ ഉപയോഗിച്ചാൽ വീട് മുഴുവനും ac ആക്കാം

    • @DrInterior
      @DrInterior  2 роки тому

      Ok 👍

    • @nikhilev3840
      @nikhilev3840 2 роки тому

      സോളാർ പാനൽ ചിലവ് ഭയകര കൂടുതൽ ആണ്

  • @snowfall2320
    @snowfall2320 3 роки тому +1

    Truss roof ine kurichu oru vdo cheumo sir pls

    • @DrInterior
      @DrInterior  3 роки тому

      ചെയ്യാം ❣️❣️👍

  • @blesson1891
    @blesson1891 3 роки тому +3

    Sound proofing material kurche cheyamo

  • @kadalsanjeeviraman6735
    @kadalsanjeeviraman6735 2 роки тому +1

    Which one the best heat resistance?
    Aluminum air bubble sheet or thermal xlpe sheet?

    • @DrInterior
      @DrInterior  2 роки тому

      ഇവരെ വിളിക്കുക ❤👍

    • @lijangreentech1543
      @lijangreentech1543 2 роки тому

      Both are good heat resistance material. XLPE is better when we consider all aspects.

  • @thresiammathomas9991
    @thresiammathomas9991 3 роки тому +3

    Ethil sponge ulla side sound proof inu help cheyyumo.. Aarum mention cheythilla

    • @DrInterior
      @DrInterior  3 роки тому

      പറയുന്നുണ്ടല്ലോ sound daming കപ്പാസിറ്റി ഉണ്ടെന്ന്, 👍

  • @platinumportraits4561
    @platinumportraits4561 2 роки тому +1

    Ith oru roll aayitte maathrame kodukkollo ??..atho aavishyam anusarich kodukkumo ???

    • @DrInterior
      @DrInterior  2 роки тому +1

      Roll ആയിട്ട്

    • @joypaul9131
      @joypaul9131 2 роки тому

      We can supply as cut piece, if you want less than full roll.

  • @jawazik
    @jawazik 3 роки тому +15

    This will be most ideal for sheet roofs. The best idea for concrete is to not let the concrete heat up. So some sort of covering on rooftop helps much better than covering under roof like false ceiling. I had placed 35mm thermocol sheets on terrace and covered it with old tarpolin sheet ( to protect from direct rain drops). Cost was around 2000 for ~200sqft and significantly reduced heat. Will be feasible for flat roofs.

    • @DrInterior
      @DrInterior  3 роки тому

      👍

    • @arulshaji7806
      @arulshaji7806 2 роки тому +1

      There's one idea, you could stick aluminium foil on top of the tarpolin. Heat could further reduce due to reflection

    • @ashasabin
      @ashasabin Рік тому +3

      can you share a picture if how it looks like.

    • @nettopgeorge1183
      @nettopgeorge1183 Рік тому

      But during rain there would b seepage

  • @ranju3848
    @ranju3848 2 роки тому +2

    നമ്മൾ മാത്രം ഉറങ്ങിയാൽ പോരല്ലോ എലിക്കും കൂറയ്ക്കും ജീവിക്കണ്ടേ 🤭😜

  • @vinojk7343
    @vinojk7343 2 роки тому +3

    How to implement this for flat concert terrace house with no tress work done

    • @DrInterior
      @DrInterior  2 роки тому

      Ceiling ൽ ആണ് ചെയ്യുന്നത്

  • @fasilabaishahulhameed4119
    @fasilabaishahulhameed4119 Рік тому +1

    Asbetose ഷീറ്റിന്റെ മുകളിൽ വിരിക്കാൻ കഴിയുമോ?

  • @lijogeorgekuttukaran695
    @lijogeorgekuttukaran695 3 роки тому +9

    sandwich പാനലിനു ബദൽ ആയി ഉപയോഗിക്കാവുന്നതുകൊണ്ട് വളരെ cost effective ആണ് . very well communicated.🙏

  • @RajasekarPM
    @RajasekarPM 5 місяців тому +1

    ഞാൻ oralium അലുമിനിയം roofing ആണ് ചെയ്യാൻ പോകുന്നത്, അങ്ങനെ വരുമ്പോൾ ഈ ഷീറ്റ് ഉപയോഗിക്കേണ്ട ആവശ്യം ഉണ്ടോ ?. പക്ഷേ വെള്ളം വീഴുന്ന ശബ്ദം കുറക്കാൻ aluminum cotting തീരെ ഇല്ലാത്ത ഇതേ മെറ്റെറിയൽ ലഭ്യം ആണോ ?

    • @DrInterior
      @DrInterior  5 місяців тому +1

      ഇത് താഴെ ഉപയോഗിക്കുന്നത് നല്ലതാണ് ചൂടും സൗണ്ടും കുറയ്ക്കും 👍❣️

  • @ananthuk.a4956
    @ananthuk.a4956 3 роки тому +5

    Ajay bro, thankyou for sharing valuable information 😍👍

    • @DrInterior
      @DrInterior  3 роки тому

      വെൽക്കം ബ്രോ ❣️❣️❣️

  • @Video_737
    @Video_737 7 місяців тому +1

    ഓടിട്ട വിട്ടിൽ സീലിംഗ് പോലെ ഇത് വെക്കാൻ പറ്റുമോ മാറ്റം ഉണ്ടാകുമോ കണ്ടാൽ റിപ്ലൈ പ്ലീസ്

    • @DrInterior
      @DrInterior  7 місяців тому

      Yes, വയ്ക്കാം, വത്യാസം ഉണ്ട്

    • @Video_737
      @Video_737 7 місяців тому

      @@DrInterior ith yengane yevidenna kittuka

  • @MrJosxavier
    @MrJosxavier 2 роки тому +3

    I've seen lijan insulation works in powerplant to reduce heat and sound.

  • @Spark_roofings
    @Spark_roofings Рік тому +1

    ഇതാണോ supreme എന്ന കമ്പനിയുടെ cool sheet ?
    എന്റെ ഒരു കസ്റ്റമർ ചോദിച്ചിരുന്നു, അവർക്ക് 6500 feet ചെയ്യാനുണ്ട്
    പ്ലീസ് details

    • @DrInterior
      @DrInterior  Рік тому

      അവരുടെ നമ്പർ ഉണ്ട് വിളിക്കുക 👍

  • @finofrancis1384
    @finofrancis1384 3 роки тому +5

    Roofcool product is very cost effective and ensures the life of any structure. Amazing innovation from Lijan Greentech

    • @DrInterior
      @DrInterior  3 роки тому

      Yes ❣️❣️❣️❣️

  • @sasidharannair7133
    @sasidharannair7133 6 місяців тому +1

    ഫ്ളാറ്റ് കോണ്‍ക്രീററ് റൂഫ് സ്ലാബിനുമീതേ പതിക്കാന്‍കഴിയുന്ന ചൂടുകുറയ്ക്കല്‍സംവിധാനം വല്ലതുമുണ്ടോ ?

    • @DrInterior
      @DrInterior  6 місяців тому

      Heat reflecting paint ഉണ്ട് 👍

  • @ashfakahammed.o2390
    @ashfakahammed.o2390 3 роки тому +3

    പാലക്കാട് Used furniture കിട്ടുന്ന place ആരെങ്കിലും പറഞ്ഞ് തരാമോ?

    • @DrInterior
      @DrInterior  3 роки тому +2

      🙄അറിയില്ല കേട്ടോ, ആരേലും ഉണ്ടെങ്കിൽ പറഞ്ഞു തരും 👍

    • @sp20001
      @sp20001 3 роки тому

      Check exotic furniture in palakkad, affordable price furniture

    • @anupedappallikkaranedappal3946
      @anupedappallikkaranedappal3946 2 роки тому

      ഏത് furniture ആണ് നോക്കുന്നത്?

  • @anoopkrlp
    @anoopkrlp Рік тому +1

    മച്ച് ന്റെ മുകളിലുളള ഭാഗത്ത് ഇത്‌ ഓടിക്കാന്‍ പറ്റുമോ

  • @vishnulal1769
    @vishnulal1769 2 роки тому +3

    താങ്ക്സ് ബ്രോ... ലിജാൻ ഗ്രീൻ ടെക്കിൽ വന്നു പ്രോഡക്ടസ് കണ്ടു ❤️

    • @DrInterior
      @DrInterior  2 роки тому

      ❣️👍

    • @bijuthelappilly3461
      @bijuthelappilly3461 2 роки тому

      ഫോൺ നമ്പർ ഉണ്ടോ ടെൽക്കിന്റെ എവിടെ കണ്ടു ആണ് ഇ സ്ഥാപനം പ്ലീസ് replay

  • @sastadas7670
    @sastadas7670 5 місяців тому +1

    തൃശൂരിൽ ഇത് എവിടേ ലഭിക്കും.?

    • @DrInterior
      @DrInterior  5 місяців тому

      അങ്കമാലി check description box👍

  • @skottarath1508
    @skottarath1508 2 роки тому +4

    In US , we install a exhaust fan that work with sensors in attic to get the hot air out. Is something like that done in Kerala

    • @DrInterior
      @DrInterior  2 роки тому +2

      അങ്ങനെ ഇവിടെ ചെയ്യാറുണ്ട് വളരെ വളരെ rare ആയി

    • @DeepakBhat
      @DeepakBhat 2 роки тому

      in the US insulation is compulsory. they use different kinds of insulation and they use radiant barriers also.
      it's not an exhaust fan it's an air-control system that uses to control the quality of air in u r home.
      here they are using a radiant barrier or radiant film.

    • @lijogeorgekuttukaran695
      @lijogeorgekuttukaran695 2 роки тому

      we do have Turbo roof ventilator or wind driven ventilator which extracts hot attic air without power consumption

  • @devassykuttan
    @devassykuttan 6 місяців тому +1

    വാർക്ക പുരയുടെ ഉള്ളിൽ ഇതു ചൂട് കുറക്കാൻ use ചെയ്യാൻ പറ്റില്ലേ? ഒരു room ഇൽ ചെയ്യാൻ എത്ര ചെലവ് വരും? Contact number?

    • @DrInterior
      @DrInterior  6 місяців тому

      Check description box👍

  • @gopalannp1881
    @gopalannp1881 3 роки тому +6

    Can this material be used to lay above the concrete roof slab to reduce heat inside room. If so how long this material wiil last(I mean durability). Pl reply.

    • @DrInterior
      @DrInterior  3 роки тому

      Use celing 👍

    • @lijangreentech3437
      @lijangreentech3437 3 роки тому

      ഈ മെറ്റീരിയൽ സിലിങ്ഹ് il നിന്നാണ് ചെയ്യേണ്ടത്. വെറുതെ റൂഫിൽ ഇടാൻ പറ്റില്ല. ലൈഫ് ലോങ്ങ്‌ മേറ്റീരിയൽ ആണ്.

  • @rajeshkkrajan4768
    @rajeshkkrajan4768 2 роки тому +2

    ഈ പ്രോഡക്റ്റ് കുറച്ചനാൽ മുൻപ് ചാലക്കുയിലെ പാവന rabbit ഫാം നടത്തുന്ന ജിജോ പരിചയപെടുത്തിയിരുന്ന മെറ്റെരിയാണ്. Nalla പ്രോഡക്റ്റ് ആണ്

  • @themist5486
    @themist5486 3 роки тому +6

    Namasthe അജയ്ജി!
    Perfect explanations!
    I was searching for this.
    Could you please do a video about bullet proof glass windows and doors which is available in Kerala or in south India?
    I wish to put bullet proof thick glass in roof for all time sunlight inside.
    And also please do a session about many coloured glass bricks; which enhances light inside.
    please fetch information about security screens too.
    If you get any information about the above materials, please put it as reply here.
    All the best to you!

    • @DrInterior
      @DrInterior  3 роки тому +1

      Thanks ബ്രോ, തീർച്ചയായും അന്വേഷിക്കാം 👍❣️

  • @mirnisar7182
    @mirnisar7182 4 місяці тому +1

    How can you provide in srinagar kashmir is it available in kashmir valley,

  • @dilipm3634
    @dilipm3634 3 роки тому +3

    Can we use the same on concrete roof if so how is it to be done

    • @lijangreentech3437
      @lijangreentech3437 3 роки тому

      Yes we can use it on concrete roof. But one thing please choose 13 mm or 9mm..this meterial directly attached to the roof with gum and screws...

    • @dilipm3634
      @dilipm3634 3 роки тому +1

      @@lijangreentech3437 thank u if any doubt will calk

    • @DrInterior
      @DrInterior  3 роки тому

      👍

    • @junutec
      @junutec 3 роки тому

      @@lijangreentech3437 is frame is needed to fix it below the concrete roof or directly we can fix it to concrete roof. I mean is gap is needed in between roof and the material

    • @lijangreentech3437
      @lijangreentech3437 3 роки тому

      @@junutec സർ ഫ്രെയിം വേണമെന്ന് നിർബന്ധമില്ല. നേരിട്ട് റൂഫിലേക് ഒട്ടിച്ചിട് സ്‌ക്രൂ വച്ചു ടൈറ്റ് ചെയ്താൽ മതി. അപ്പോൾ തിക്നെസ് കൂടുതലുള്ള മേറ്റീരിയൽ ഉപയോഗിക്കണം. അല്ലേൽ ഫ്രെയിം ഉണ്ടേൽ ടിക്നെസ് കുറഞ്ഞത് വച്ചാൽ മതി. എയർ ഗ്യാപ് നു വേണ്ടിയാണു കോൺഗൃറ്റിൽ തി ക്ക്നെസ് കൂടിയത് ഉപയോഗിക്കുന്നത്. അപ്പോൾ ഫ്രെയിം അടിക്കണ്ട. എക്സ്ട്രാ കോസ്റ്റ് വരില്ല.

  • @jijumathews6312
    @jijumathews6312 5 місяців тому +1

    hi , sir ! ചൂടിനെ protect ചെയ്യാൻ ഈ sheet terous ൽ വിരിക്കാൻ പറ്റുമോ ? effective ആയിരിക്കുമോ ?

  • @faisaledk7210
    @faisaledk7210 3 роки тому +3

    അജയ് ബ്രോ നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട് എല്ലാം ഉപകാരപ്രദമാണ്
    എന്നാൽ ഇന്നത്തെ വീഡിയോ നിങ്ങൾ തംനയിൽ കൊടുത്തത് കുറച് കൂടുതലാലേ എന്ന എനിക്കിരു സംശയം ഈ മെറ്റീരിയൽ വര്ഷങ്ങളായി ഗൾഫ് രാജ്യങ്ങളിൽ ഉപയോഗിക്കുന്നുണ്ട് ഇത് വിരിച്ചാൽ ചൂട് കുറവുള്ളതായി ഇതുവരെ തോന്നിയിട്ടില്ല ഞാൻ ഇങ്ങനെ പറയുന്നത് എന്റെ അനുഭവത്തിൽ നിന്നാണ് ഞാൻ വർക്ക് ചെയുന്ന ഷോപ്പിന്റെ റൂഫിങ് ഷീറ്റിന് അടിയിൽ ഇത് വിരിച്ചിട്ടുണ്ട് അതിന് അതിന്റ താഴെ സീലിങ്ങും ചെയ്തിട്ടുണ്ട്
    ഇവിടെ മഴ പെയ്ത്‌ കറണ്ടുപോയാൽ കഠിനമായ ചൂടാണ് അനുഭവപ്പെടുന്നത്

    • @DrInterior
      @DrInterior  3 роки тому

      Thanks ബ്രോ, ഇത് ഗൾഫ് രാജ്യങ്ങളിൽ കാണുന്ന product ആണ്. നമ്മുടെ ഇവിടെ അതിന്റെ പ്രൊഡക്ഷൻ structure വത്യസ്തമാണ്.അതിന്റെ പല variations und നമ്മൾ കാണിച്ചത് എല്ലാം കണ്ട് കാണുമല്ലോ നമ്മുടെ കാലവസ്ഥക്ക്‌ യോജിച്ച വിധമാണ് ഇത് നിർമ്മിച്ചിരിക്കുന്നത്, so structure വത്യസ്തമാണ് എന്ന് ചുരുക്കം so ഇവിടെ ഉപയോഗിച്ചിടതെല്ലാം success ആണ് എന്നാണ് അറിയാൻ സാധിച്ചത്, ഇനി കൂടുതൽ അറിയാൻ അവരുടെ നമ്പറിൽ വിളിക്കുമല്ലോ.
      Thanks ബ്രോ ❣️❣️🙏

    • @lijangreentech1543
      @lijangreentech1543 3 роки тому

      ഗൾഫ് രാജ്യങ്ങളിൽ ചൂട് 45 - 48 degree വരാറുണ്ട്. നമ്മുടെ നാട്ടിൽ അത് 36 - 38 വരെ മാത്രമെ സാധാരണയായി ഉണ്ടാകാറുള്ളൂ. ഗൾഫിലെപ്പോലെ നമ്മുടെ നാട്ടിൽ Humidity പ്രശ്നം അത്ര സീരിയസ് അല്ല. അതുകൊണ്ടാണ് ഗൾഫിൽ 90 % ബിൽഡിംഗ് - ഉം a/c ആക്കുന്നത്. ഇവിടെ അത്ര extreme climate അല്ലല്ലോ. ഇവിടത്തെ കാലാവസ്ഥക്ക് ഈ ഇൻസുലേഷൻ മെറ്റീരിയൽ വളരെ ഗുണകരമാണ്. a/c ഉള്ള ബിൽഡിംഗ്കളിലും കറന്റ് ചാർജ് കുറക്കുന്നതിന് സഹായിക്കും.

  • @littletalks123
    @littletalks123 8 місяців тому +1

    ഇത് എയർപോർട്ടിൽ കാർഗോ container പൊതിയാൻ എടുക്കുന്ന ഷീറ്റ് ആണ് ചൂട് ഉള്ളിലേക്ക് കടക്കില്ല, ഇവിടെ ഇത്രയും വിലയോ😂😂

  • @hashimpm1
    @hashimpm1 2 роки тому +7

    All rates are mentioned according to sizes, Great job 🖐

  • @mykaapre3478
    @mykaapre3478 4 місяці тому +1

    ഇത് എവിടെ കിട്ടും
    നമ്പർ തരുമോ

    • @DrInterior
      @DrInterior  4 місяці тому

      Check description box👍

  • @supersaiko
    @supersaiko Рік тому +4

    I learnt Malayalam for a year and worked in Kerala for that duration but it was difficult to understand throughout the whole conversation. Here the explanation was done in simple and precise way. 👍👍👍 He really knows his stuffs well

  • @lyricsfloatingbypravinkumb1433

    Rate bataye please

    • @DrInterior
      @DrInterior  Рік тому

      വീഡിയോ യിൽ ഉണ്ട്

    • @lijangreentech1543
      @lijangreentech1543 Рік тому

      There are different materials. Price ranging from Rs. 11.50 per square feet to 27.00 per square feet, ex-warehouse.

  • @prathiprathi1723
    @prathiprathi1723 3 роки тому +5

    Normaly this is using in gulf countries for floor carpeting. Fiber glass wool sheets and rock wools are using for heat reduction

    • @DrInterior
      @DrInterior  3 роки тому

      👍❣️

    • @TheSpidyfire
      @TheSpidyfire 2 роки тому +1

      Correct, exploiting kerala common people lack of knowledge.

    • @joypaul9131
      @joypaul9131 2 роки тому +2

      Fiber Glass Wool sheets and Rock Wool were used very commonly more than 5 years back. Issues with these materials are that they disintegrate after few years of service and the particles can cause skin and breath problems. It is still used in Industrial applications and use in building applications are very less. Roof Cool Insulation Products solve both the issues and recommended by consultants nowadays.

    • @supersaiko
      @supersaiko Рік тому +1

      This is not for conduction heat insulation, but for radiated heat insulation. The thicker ones serves both purposes- radiated and conducted heat insulation. It's much more effective than rockwool or fibre glass insulation for radiated heat

  • @busywithoutwork
    @busywithoutwork 3 роки тому +2

    New subscriber and👍(mumbaikar)
    Very informative video
    Expecting more..

  • @jjk3240
    @jjk3240 3 роки тому +4

    This material is ok for temporary use. This product will not stand the heat and our humid weather for long. I had used it. But after one year or so the foil started getting brittle and started tearing off.

    • @DrInterior
      @DrInterior  3 роки тому

      Ok

    • @lijangreentech1543
      @lijangreentech1543 3 роки тому

      We have many installations in various parts of Kerala stands about 5 years without any issues.

    • @lijangreentech1543
      @lijangreentech1543 3 роки тому

      It may get damaged if exposed to direct Sun and Rain.

    • @DeepakBhat
      @DeepakBhat 2 роки тому

      There are 2 types of product in this material
      1- pure aluminium
      2- met-pet
      what we met pet?
      PET met is a polyester film metallized with aluminium powder, its coted on xlpe sheets or bubble sheet
      (it has its disadvantages like its not weatherproof if compared to pure ai product ) this product is cheap if compare to ai based barrier
      these products are UV resistance
      xlpe is not weatherproof air bubble insulation is better than xlpe and it is weather resistant.

  • @ShamlaMv
    @ShamlaMv 6 місяців тому +1

    ഇത് എവിടെ നിന്നും കിട്ടും നമ്പർ തരുമോ

    • @DrInterior
      @DrInterior  6 місяців тому

      Check description box👍

  • @nidhishsreedharan5566
    @nidhishsreedharan5566 3 роки тому +5

    Can it be directly installed over cement roof i.e on terrace area which comes directly incontact with the sun. Excluding the sheet. kindly suggest 🙏

    • @DrInterior
      @DrInterior  3 роки тому +4

      ഇത് നമ്മുടെ കോൺക്രീറ്റ്ന്റെ താഴെ വീടിന് ഉള്ളിലെ ceiling ലേക്ക് ആണ് ചെയ്യേണ്ടത്

    • @nidhishsreedharan5566
      @nidhishsreedharan5566 3 роки тому +1

      @@DrInterior ok brother thanks 👍..

    • @DrInterior
      @DrInterior  3 роки тому

      @@nidhishsreedharan5566 ❣️👍

    • @junutec
      @junutec 3 роки тому +1

      @@DrInterior is it possible to fix it below the concrete roof.

    • @DrInterior
      @DrInterior  3 роки тому

      @@junutec yes 👍

  • @krishnakumarsv589
    @krishnakumarsv589 Рік тому +1

    ഇതൊക്കെ നല്ലതായിരിക്കും പക്ഷേ ഇത് കാലാവധി കഴിഞ്ഞു എങ്ങനെ dispose ചെയ്യണം എന്ന് ആരും പറയാറില്ല. ഒരു വീട് പണി കഴിഞ്ഞാൽ. എത്ര വലിയ waste ആണ് ബാക്കി ആകുന്നത്. ശെരിക്കും നമ്മൾ തന്നെ പ്രകൃതിയെ നശിപ്പിക്കുന്നു. ഞാൻ കുറെ പാട് പെട്ടു വീട് പണി കഴിഞ്ഞു waste manage ചെയ്യാൻ. എല്ലാവരും ഇതൊന്ന് ശ്രദ്ധിക്കണം

  • @rayanshad6879
    @rayanshad6879 3 роки тому +3

    Single floor വീടിന്റെ Concrete flat roof ന് മുകളിൽ ഉപയോഗിക്കാമോ?

    • @DrInterior
      @DrInterior  3 роки тому +2

      Ceiling ൽ ആണ് ചെയ്യുന്നത് 👍

    • @rayanshad6879
      @rayanshad6879 3 роки тому

      @@DrInterior Ok. thanks for the info.

  • @jijunarayanan1
    @jijunarayanan1 Рік тому +1

    ഇതിന്റെ ലൈഫ് എങ്ങിനെയാണ്. ഷീറ്റിന്റ അടിയിൽ ഉപയോഗിക്കുമ്പോൾ ഇത് കേടായാൽ ഇടക്കിടക്ക് മാറ്റുന്നത് ബുദ്ധിമുട്ടല്ലേ

  • @rudhilaks4205
    @rudhilaks4205 3 роки тому +3

    Thanks for the valuable information ❤️

  • @QueenOnWheels
    @QueenOnWheels 3 роки тому +1

    പാലക്കാട് എത്തിച്ച് തരുമോ ☺️

    • @DrInterior
      @DrInterior  3 роки тому

      തീർച്ചയായും ❣️❣️❣️😊

    • @lijangreentech3437
      @lijangreentech3437 3 роки тому

      Hi sir ,we can send it through parcel service.

  • @ajmalhassin1472
    @ajmalhassin1472 3 роки тому +3

    Very good information ♥️ and
    Bro i 've used USG BORAL heat bloc gypsum board for false cealing and it was very good
    It is having heat absorbing capacity tooo
    I got both ceiling and heat repelling property too
    This one is also good thanks for the information ♥️👍👍

  • @mubimubimubi5144
    @mubimubimubi5144 2 роки тому +1

    ഇത് ഇൻസ്റ്റാൾ ചെയ്‌താൽ ഭംഗിക്ക് വേണ്ടി ഇതിനു പുറത്തു പെയിന്റ് ചെയ്യാൻ പറ്റുമോ? ഫാൾസ് സിലിംഗ് ഒന്നും ചെയ്യാൻ കഴിയാത്തവർക്ക് , നല്ല ഡിസൈനിൽ പെയിന്റ് ചെയ്യാൻ പറ്റുമോ, ഫിനിഷിങ് കിട്ടുമോ എന്നറിയാൻ വേണ്ടി ആണ്

  • @norah8553
    @norah8553 3 роки тому +1

    Video നല്ലത് ആ but നിങ്ങളുടെ സംസാരം ആ കൂടുതൽ കാണിക്കുന്നത്. അതിന്റ product കാണിക്കുന്നത് വളരെ കുറവ് ആ.ആളുകൾക്ക് കേണ്ടത് visuals ആ.നിങ്ങൾ സംസാരിക്കുപോൾ മുകളിൽ വിശ്വാൽസ് കാണിച്ചാൽ വളരെ നന്നായി ഇരിക്കും.editing നന്നാക്കു

  • @jibuhari
    @jibuhari 2 роки тому +1

    ഇതിൽ പെയിന്റ് അടിക്കാൻ പറ്റുമോ ??? White ഗ്ലോസി paint? ഇത് ഡയറക്റ്റ് ആയി.... Concreat റൂഫിന്റെ അടിയിൽ..... Paste തേച്ചു ഒട്ടിക്കാൻ പറ്റുമോ ?

  • @ymk2029
    @ymk2029 2 роки тому +1

    ഇത് എത്രത്തോളം സൗണ്ട് പ്രൂഫിങ് ആണെന്നുകൂടി പറയാമോ സീലിംഗിന് മുകളിൽ ചെയ്യുമ്പോൾ, കൂടാതെ ഇൻസ്റ്റലേഷൻ ചാർജ് എത്രയാകും

    • @DrInterior
      @DrInterior  2 роки тому

      20 % വരെ കുറയും 👍

  • @TWEETYDOTPIE
    @TWEETYDOTPIE 2 роки тому +1

    what is the life span of this material? I was actually looking for a material like this for my tin roof :-) If it is really good i can order....so i can fix it on top of my roof and below my roof...its only for the dining room....and if performance is really good i can apply it to other areas as well later....Do let me know

    • @DrInterior
      @DrInterior  2 роки тому

      അവരുടെ നമ്പർ ഉണ്ട് വിളിക്കുമല്ലോ 👍❣️

    • @gjoypaul
      @gjoypaul 2 роки тому

      Roof Cool Insulation will last for building life if not damaged by external actions.

  • @sajikumar3743
    @sajikumar3743 3 роки тому +2

    പല വിലയുടെ പ്രോഡക്ട് ഉണ്ടെങ്കിലും ഒന്നു എടുത്തിട്ടു ഒരു squrefeet ന്റെ ഇൻസ്റ്റലേഷൻ ചാർജ് ഉൾപ്പടെ ഉള്ള റേറ്റ് കൂടി പറഞ്ഞിരുന്നേൽ കുറച്ചൂടെ ഉപകാരപ്രദം ആയേനെ

    • @DrInterior
      @DrInterior  3 роки тому

      ശരിയാണ് ബ്രോ പറഞ്ഞത്, ഇനി അത് ശ്രദ്ധിക്കാം ❣️👍🙏

    • @lijangreentech1543
      @lijangreentech1543 3 роки тому

      ഇൻസ്റ്റാളേഷൻ റേറ്റ് സൈറ്റ് കണ്ടിഷൻസ്, ടോട്ടൽ ഏരിയ, സൈറ്റ് ലൊക്കേഷൻ എന്നിവയെല്ലാം ബന്ധപ്പെട്ടാണിരിക്കുന്നത്‌. കൃത്യമായ റേറ്റിനായ്‌ ലിജൻ ഗ്രീൻടെക് - ൽ contact ചെയ്യുക. Thanks.

  • @petro2483
    @petro2483 7 місяців тому +1

    Bro we r single floor house during summer we can't shit inside home...i look for roof sheet pls advice which is best for roofing and cost wise. medium budget..pls advice us

    • @DrInterior
      @DrInterior  7 місяців тому

      Stone coted roof tiles👍

  • @JayKumar-mh6ys
    @JayKumar-mh6ys 6 місяців тому +1

    aluminium is a good conductor of heat...... so

    • @DrInterior
      @DrInterior  6 місяців тому

      കണ്ട് നേരിട്ട് വിശ്വസിക്കുക 👍

    • @lijangreentech1543
      @lijangreentech1543 5 місяців тому +1

      Heat prevention is not with insulation property of aluminium (which is a good conductor). Roof Cool Insulation has got two different types of insulation materials; XLPE foam and Air Bubble sheet. Both these materials are laminated with aluminium which is in 12 - 13 micron thickness. Heat Reflection property of aluminium is used when Insulation is fixed with an air gap from hot roofing.

  • @deepthyksuseelan
    @deepthyksuseelan 2 роки тому +1

    മിന്നല്‍ എന്തെങ്കിലും വരാൻ chance ഉണ്ടോ.. അലൂമിനിയം ആയത് കൊണ്ട് ചോദിച്ചതാ.. അറിയില്ല product ന് കുറിച്ച്

  • @TWEETYDOTPIE
    @TWEETYDOTPIE 2 роки тому +1

    malayalees say i talk very fast,.......probably yes..... i told them that malayalees talk fast themselves and malayalam language in itself is very fast hahhhah
    me trying to keep up with the malayalees by talking fast hahhah

  • @ackiljohn
    @ackiljohn Місяць тому +1

    What about termites?

  • @kallaiTn15.
    @kallaiTn15. 8 місяців тому +1

    Waste of money 💰😢😢😢😢

  • @nairraj5992
    @nairraj5992 2 роки тому +1

    Pl sir. ഇത് ഇവിടെ കിട്ടും pl mob നമ്പർ തരുമോ.എനിക്ക് ഒരു Roll വേണം.

    • @DrInterior
      @DrInterior  2 роки тому

      Discription boxil number und

  • @ppakbarali
    @ppakbarali 2 роки тому +2

    Concrete roof ന്റെ മുകളിൽ പറ്റുമോ

    • @DrInterior
      @DrInterior  2 роки тому

      താഴെ ceiling ൽ പറ്റും 👍

  • @fridaytalktech4
    @fridaytalktech4 3 роки тому +2

    👍നല്ല സംഭവം സൂപ്പർ ഇപ്പോൾ അനിവാര്യമാണ് 👍

  • @aswinputhucode3965
    @aswinputhucode3965 3 роки тому +1

    Good information etaa🔥❣️❣️❣️❣️

    • @DrInterior
      @DrInterior  3 роки тому

      Thanks ബ്രോ ❣️❣️❣️

  • @jsdhillon9365
    @jsdhillon9365 Рік тому +1

    Brother please hindi

  • @joffyraju4282
    @joffyraju4282 6 місяців тому +1

    മിനിമം എത്ര sqf ആണ്..200 sqft ok ആണേൽ ചെയ്തു തരുമോ?