20 വർഷം പഴക്കമുള്ള കുഴൽ കിണറ്റിലേക്ക് ക്യാമറ ഇറക്കിയപ്പോൾ കണ്ട കാഴ്ച്ച😳ഞെട്ടിപ്പോയി🥵🥵 Masterpiece

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 204

  • @DeviDevi-kf1zi
    @DeviDevi-kf1zi 5 місяців тому +8

    2024 li kannunnavar oundu 😊

  • @oneness-
    @oneness- 2 роки тому +19

    3:48 പ്രേതം
    ഞാൻ പേടിച്ചു 🙂⚡️

  • @natures007
    @natures007 2 роки тому +13

    3:49 പേടിച്ചു 😹😹

  • @Edword_Vlogz
    @Edword_Vlogz 2 роки тому +68

    ബ്രോ ഈ വീഡിയോ ആണ് നിങ്ങളിൽനിന്ന് പ്രതീക്ഷിച്ചത് ഞങ്ങൾ പ്രേക്ഷകർ ഈ ചാനലിലൂടെ 💗💓❤️‍🔥😘

    • @SBS_Cutz_
      @SBS_Cutz_ 2 роки тому +2

      10 ആവാൻ സഹായിച്ച എല്ലാ ചങ്ക് മച്ചാൻമാർക്കും ഒരുപാട് നന്ദി ഇനിയും തുടർന്ന് സപ്പോർട്ടും സഹകരണവും പ്രേതിഷിക്കുന്നു pin ചെയ്യുമോ !

  • @kallichiri776
    @kallichiri776 Рік тому +14

    ഇങ്ങനെ ഉള്ള വീഡിയോസ് എപ്പോളും ഇടൂ കാണാൻ കൊതിയാണ്

  • @mixingfortricks9521
    @mixingfortricks9521 2 роки тому +22

    ഇത് ഇനി കാണാൻ പറ്റില്ലാന്ന് കരുതിയത് ആയിരുന്നു എന്തായാലും ഇത് ഒരു രസം ആണ്

  • @faslu3208
    @faslu3208 2 роки тому +44

    കുഴൽ കിണർ ഫാൻസ്‌ ഉണ്ടൊ 😏

  • @AparnAmbika
    @AparnAmbika Рік тому +67

    ആ വൃത്തികെട്ട ചെരുപ്പ് കണ്ടപ്പോൾ ഞാൻ വിചാരിച്ചു രാക്ഷസന്റെ കണ്ണ് ആണെന്ന് 😭😁

  • @donxyt5722
    @donxyt5722 2 роки тому +185

    കുഴൽ കിണർ ക്ലിനേഴ്സ് ഫോൺ നമ്പർ കിട്ടിയാൽ ക്ലിൻ ചെയ്യാൻ വിളിക്കാമായിരുന്നു

    • @SBS_Cutz_
      @SBS_Cutz_ 2 роки тому +5

      10 ആവാൻ സഹായിച്ച എല്ലാ ചങ്ക് മച്ചാൻമാർക്കും ഒരുപാട് നന്ദി ഇനിയും തുടർന്ന് സപ്പോർട്ടും സഹകരണവും പ്രേതിഷിക്കുന്നു pin ചെയ്യുമോ !

    • @shihabpkpoocholamadu6221
      @shihabpkpoocholamadu6221 2 роки тому +9

      Yes und

    • @Gamingdizuza-w2c
      @Gamingdizuza-w2c 2 роки тому

      @@shihabpkpoocholamadu6221 kodkda myre😅

    • @abrahamdaniel9150
      @abrahamdaniel9150 Рік тому

      55⁵⁵⁵⁵5

    • @akhilkaranath3003
      @akhilkaranath3003 Рік тому

      ​@@shihabpkpoocholamadu6221 hii

  • @Bavasworld
    @Bavasworld 2 роки тому +39

    വീണ്ടും കുഴൽ കിണർ 📸💪🥰

  • @mohammednishad4055
    @mohammednishad4055 9 місяців тому +1

    Bro guna cavel camera eraki video cheyamo
    Manjumal boysil kanikkunna aa kuzhikullil camera erakki video 😊

  • @MusicWorld-mx4lp
    @MusicWorld-mx4lp Рік тому +1

    കുഴൽ കിണറിലേ വെള്ളം ഉപയോഗിച്ചഇട്ട് ബാത്‌റൂമിൽ കറയുണ്ട് അത് പോവാൻ എന്തെങ്കിലും വഴി ഉണ്ടോ പ്ലീസ് പറയൂ

  • @jasmineb.a6237
    @jasmineb.a6237 Рік тому +6

    ക്യാമറയാണ് കുഴിയിൽ ഇറങ്ങിയതെങ്കിലും എനിക്കാണ് ശ്വാസം muttiyath.

  • @footballcrazy321
    @footballcrazy321 Рік тому +2

    Bro enikk inganthe video enkk eshttam poli bro 😘😘😘😘

  • @shasvlog353
    @shasvlog353 2 роки тому +6

    Nizarkka low costil Bluetooth speaker akkunna video idamo

  • @sreejithr5331
    @sreejithr5331 2 роки тому +1

    Ippo ethra meeter allea etra adi thazchayil poyenne parayarunnu

  • @Rockworksbyashish
    @Rockworksbyashish 2 роки тому +8

    kuzhyal kinnar reunion 😉😁😂

  • @musafir4786
    @musafir4786 2 роки тому +6

    Double torch use akamayirunnu

  • @mammutalks3148
    @mammutalks3148 2 роки тому +3

    Low costil Bluetooth speaker undakkunna video idamo

  • @vasum.c.3059
    @vasum.c.3059 2 роки тому +13

    കുഴൽക്കിണർ കാണിക്കുമ്പോൾ ഒരു ആകാംക്ഷ ഉണ്ട്.എന്തായാലും ക്യാമറ ഇറക്കാൻ കഴിയാതെ വന്നില്ലേ?👍☺️.

  • @muhammadanshafanshaf6550
    @muhammadanshafanshaf6550 Рік тому

    Le: ക്യമറ എനിക്ക് എന്തങ്കിലും സംഭവിച്ചാൽ നിന്റെ മറ്റവർ വന്നു സമാധാനം പറയുമോ ഡാ ..... കാട്ടു🤬🤬രെ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @Sidheek915
    @Sidheek915 2 роки тому +7

    ഇതാകുമ്പോൾ കൊർച് ആള് കാണും.. 😂😂

  • @Abhishekunni563
    @Abhishekunni563 2 роки тому +9

    Kuzhiyil oru party kaanum njaan vichaarichuu😌🕺🕺💥💥💃💃

  • @Kl.mini.blogger
    @Kl.mini.blogger 2 роки тому +11

    ബ്രോക്കറെ കമ്പികൾ വെൽഡ് ചെയ്ത് നീളത്തിൽ ആക്കി തുമ്പത്ത് കൊളുത്ത് വെച്ച് വലിച്ചെടുത്ത് മതി ചെയ്യുമോ❤️ റിപ്ലൈ ❤️

  • @nabeelavp403
    @nabeelavp403 Рік тому

    Vellam Kanda sthalathethiyal kayar taittavum.pinne avidunnangott camera erakkan pattatha edungiya sthalama

  • @rednightgaming6898
    @rednightgaming6898 Рік тому

    Kurachu Kodi payakamula kinarill ettunoke indresting ayath kanan pattiyalo

  • @jaleel_mp
    @jaleel_mp 5 місяців тому

    Kambi kore indallo thatti nikkumbo valich nokkeettt video parishodhichitte veendum irakkaan paadullu aa kambiyude idayiloode engaanum irangiyaal pinne ath thirich varilla camera nashtamaavum thadassam thonniyaal valich puratthedukkuka video parishodhichitt veendum irakkuka

  • @akm_1437
    @akm_1437 2 роки тому +1

    3:48 ivide ethiyappo predhathe kandathayi oru nimisham thonniyath enikki mathram aano 😂😂😂

  • @Moulana.786
    @Moulana.786 Рік тому

    Njangalude vettil Kuyal adich one year kayinju ippoyum oru kalakku vellam anu filter cheythu nannavunnilla

  • @pdprasanth4217
    @pdprasanth4217 Рік тому +3

    കിണറ്റിൽ വീണ സാധനങ്ങൾ എടുക്കുന്ന പാതാളക്കരണ്ടി ക്യാമറക്ക് മുന്നിൽ പിടിപ്പിച്ച് ഇറക്കി വലിച്ച് എടുക്കാവുന്നതാണെങ്കിൽ സാധിക്കില്ലേ?

  • @broagent5649
    @broagent5649 Рік тому +3

    അടിപൊളി എല്ലാ കില്പിചിരികളും ഒരു കുടകീഴിൽ 🤣🤣🤣

  • @ajuk421
    @ajuk421 2 роки тому +2

    New video kkkayi kathirikkuvaaaayirunnnu
    Adipoli

  • @muhammedsinan-kb6yg
    @muhammedsinan-kb6yg Рік тому

    Aa cherupp kand pedichavar arangilum undo😅

  • @ashokanpadmanabhan1840
    @ashokanpadmanabhan1840 9 місяців тому

    Eee kinar oru 100 allenlil 50 adi koodi adichaal sariyaakum

  • @anubinoy2351
    @anubinoy2351 Рік тому +1

    ⚓ കൊളുത്തു പോലെ വല്ലതും കൂടി കയറിൽ കെട്ടി വലിച്ചു നോക്കിയാൽ കുടുങ്ങിയത് ഇളകി ല്ലേ

  • @RK-yo3bd
    @RK-yo3bd Рік тому

    രണ്ട് ചുവന്ന കണ്ണുകൾ കണ്ട് പേടിച്ചത് ഞാൻ മാത്രമാണോ 🤔🤔🤔

  • @gaminggamer2266
    @gaminggamer2266 2 роки тому +16

    Master piece 🔥💖

  • @rinshadrinu8796
    @rinshadrinu8796 9 місяців тому

    Netan entha ippo undaye

  • @arunp5339
    @arunp5339 Рік тому

    Vellam smell indleum chlorinate cheyth use cheythoodea

  • @mokgaming8129
    @mokgaming8129 2 роки тому

    eganthe kura vedio edanm plz 🙏🙏🙏 interesting conetents

  • @SHYJUPYESUDASAN
    @SHYJUPYESUDASAN Рік тому +2

    ഹോൾ നന്നായി അടക്കണമേ 🌟🌟🌟

  • @funnyshorts2688
    @funnyshorts2688 2 роки тому +4

    Nigal paraja pole njagal yellarum njettipoye🤝👀

  • @valsammakuruvila6052
    @valsammakuruvila6052 Рік тому

    നമ്പർ ഒന്ന് തരുമോ brothers. നമുക്കും ആവശ്യം ഉണ്ട്

  • @thanseeramohammed1236
    @thanseeramohammed1236 Рік тому

    മോട്ടർ കുടുങ്ങി കിടക്കുന്ന കുഴൽ കിണറിലേക്ക് ക്യാമറ ഇറക്കുമോ

  • @AntAm-gb5tf
    @AntAm-gb5tf Рік тому

    Oru koluthu kambi ittu koluthi pokki nokku kambi aanennu thonnunu. Magnet undel ottiyedukam

  • @jafargas120
    @jafargas120 Рік тому

    Adi thattiyath avide oru kambi kudungi kidakkunnund

  • @Aizi.vlogs23
    @Aizi.vlogs23 Рік тому

    Ente veetilek varamo

  • @arshadnp6043
    @arshadnp6043 2 роки тому +7

    ഇവർ എന്റെ വീട്ടിൽ വന്ന് കുഴൽ കിണറിൽ ക്യാമറ ഇറക്കിയിരുന്നു ക്യാമറയിൽ വെള്ളം കാണുന്നുണ്ടായിരുന്നു പക്ഷേ മോട്ടർ വച്ച് നോക്കിയാൽ പോൾ വെള്ളം കിട്ടിയില്ല

  • @green_curve
    @green_curve Рік тому +1

    Clean ചെയ്തു block മാറ്റുന്നവരുണ്ടോ. ഉണ്ടെങ്കിൽ നമ്പർ അയക്കൂ

  • @SINANAvala
    @SINANAvala 2 роки тому +3

    Old Master price is back

  • @sirindas1999.
    @sirindas1999. 2 роки тому

    വലിയ ചുറ്റിക കയറിൽ കെട്ടി ഇട്ട മതി. കല്ല് ആണേ പൊട്ടിക്കോളും

  • @arunp5339
    @arunp5339 Рік тому

    Pathala karrandi ittitu onu valich noke

  • @prasadvarghese3023
    @prasadvarghese3023 9 місяців тому

    അടിയിൽ കണ്ടത് പാറ ആണ് ഇനി ആരെങ്കിലും കല്ല് ഇട്ടുത് ആണോ എന്നും അറിയില്ല

  • @toastymind__original
    @toastymind__original Рік тому

    3:48 ath prethamalaaayirinalle😅

  • @sangeethsangeeth1310
    @sangeethsangeeth1310 2 роки тому +7

    പൊളി😊😊😊

  • @reejakamath863
    @reejakamath863 Рік тому

    Pl close properly with new lid

  • @shanisreekesh1677
    @shanisreekesh1677 2 роки тому +3

    1st view achu🥳🥳🥳

  • @najeebcs9565
    @najeebcs9565 9 місяців тому

    കിണറിന് ഒരുഅടപ്പ് വെക്കാൻകഴിയാത്തവീട്ടുകാരൻ

  • @xavihernandez5714
    @xavihernandez5714 2 роки тому

    Live camera vechude

  • @FasalMusicAndVlog
    @FasalMusicAndVlog 2 роки тому

    ബാക്കി കാണണം,

  • @MohammedAli-tj4hx
    @MohammedAli-tj4hx 2 роки тому +3

    First njaanaaa

  • @Vishnu67527
    @Vishnu67527 Рік тому

    ഹയ്യോ അത്ഭുതം തന്നെ പൊങ്ങി വന്നത് മറ്റൊരു ക്യാമറ

  • @Dileepdilu2255
    @Dileepdilu2255 2 роки тому +6

    Poli bro 😍⚡♥️💙👍👍

  • @shafivk2064
    @shafivk2064 2 роки тому +1

    എന്താ സംഭവം എന്ന് സമയം കളഞ്ഞ എനികും മനസിലായില്ല

  • @ambro_sir-x
    @ambro_sir-x 2 роки тому +1

    𝞘𝙁 𝙔𝞗𝙐 𝘾𝞓𝞜 𝘿𝞒𝞢𝞓𝞛 𝞘𝙏, 𝙔𝞗𝙐 𝘾𝞓𝞜 𝘿𝞗 𝞘𝙏

  • @Ajinjp7
    @Ajinjp7 Рік тому

    ഒരു സ്റ്റിക്കർ ഉണ്ട് നോക്കുന്നോ,,,,വണ്ടിയിൽ ഒട്ടിച്ചു വച്ചാൽ മൈലേജ് കൂടുതൽ കിട്ടും

  • @NajisVlogNilambur
    @NajisVlogNilambur Рік тому

    എന്റെ വീട്ടിലും കുഴൽ കിണറാണ് അതിനകത്തൊക്കെ സ്ഥിതി എന്താണാവോ

  • @Saitama00003
    @Saitama00003 Рік тому

    20 varsham pazhakkamulla kuzhal kinar use illenkil moodikkoode🤔🤔🤔...pinne Njettaan Njaan onnum kandilla... Veruthe thumbnail kandu pedichu... 😮‍💨😮‍💨😮‍💨

  • @Rahulettanmala
    @Rahulettanmala 2 роки тому +1

    നിങ്ങൾ തോളയിൽ ഇട്ടു കഴിഞ്ഞില്ലേ

  • @neethukarakkunnuneethukara4877

    Aaa cherupp kandittu njanonnu pedichu first

  • @thabshikhalid
    @thabshikhalid Рік тому

    Cherupp kand njan pedich,,..😄

  • @thabsheermundambra2223
    @thabsheermundambra2223 2 роки тому

    Masterpiece ന്റെ കുഴൽ കിണറും ദിൽഷാദ്ക്കാന്റെ കോൾഡ് സ്റ്റാർട്ടും,

  • @muhammedmusthafam6897
    @muhammedmusthafam6897 2 роки тому +2

    Simple aayitt edukkam.. ഒരു കമ്പിക്കൊളുത് കയറിൽ കെട്ടി ഇറക്കി return വലിച്ചാൽ solved..

  • @AbdulNasar-z8y
    @AbdulNasar-z8y 9 місяців тому

    കുടിവെള്ളത്തിന്റെ മൂല്യം അറിയാത്തതുകൊണ്ടാണ് ഇതൊക്കെ ഇങ്ങിനെ നശിപ്പിച്ചു കളയുന്നത്.....!

  • @FasalMusicAndVlog
    @FasalMusicAndVlog 2 роки тому

    ടോർച്ച് ലൈറ്റ് സൈഡിൽ ആണ് അടിയുന്നത് സെന്റർ ആവുന്നില്ല

  • @muhammedshamilk3832
    @muhammedshamilk3832 2 роки тому

    Nigalkk ee pani alla enn ariya nnalum oru karyam parayatte. Inte sister inte kammal oru groundil thoynji poyi. Ningalide kayyil metal detectors undenkil ath thappi edkkan kayiyumayirikkum. Nigalkk ath oru vedio avukayum cheyyum

  • @ananthurs4492
    @ananthurs4492 2 роки тому

    Aa shapil oru cement kata ondakit kayaril keti irekiyathi apo aa kambi povum.

  • @Moulana.786
    @Moulana.786 Рік тому

    Plzz enthelum onn cheyyanam

  • @hshheje2407
    @hshheje2407 2 роки тому

    Irakkiyappol aadyam kanda rand ros pulli kand bhoothamanenn vicharicha njan

  • @M.Sajeikrishnan
    @M.Sajeikrishnan Рік тому +3

    തുടർന്നങ്ങോട്ടുള്ള ഭാഗം ക്യാമറയ്ക്ക് ഇറങ്ങാൻ പറ്റുന്ന വലിപ്പമില്ലാത്ത പോലെ ഇടുങ്ങിയതാണ്, വീഡിയോ വ്യക്തമായി പരിശോധിച്ചാൽ മനസ്സിലാകും.

  • @shamsudheenmecheeri4
    @shamsudheenmecheeri4 2 роки тому +1

    കുഴൽ കിണർ endoscopy

  • @fayisak3097
    @fayisak3097 2 роки тому

    Aa torch link send me

  • @Sonikurian-h5t
    @Sonikurian-h5t 2 роки тому

    ശിഹാബ് ചോറിന്റെ കണ്ടല്ലോ അങ്ങ് പഞ്ചാബിൽ ക്യാമറ എത്തിയപ്പോൾ 🤪🤪🤪🤪🤪🤪പാകിസ്താനിലേക്ക് ക്യാമറ ഉറങ്ങുന്നില്ലേ 🤪🤪😂😂

  • @Alphonsa-x3i
    @Alphonsa-x3i 8 місяців тому

    മാസ്റ്റർപീസ് ബോയ്സ്

  • @davidlivingstone646
    @davidlivingstone646 Рік тому

    Patiala karandi irakkuka

  • @SHADOW_is_live_0
    @SHADOW_is_live_0 Рік тому +1

    100 akan sahayikkumo 🙏🏽

  • @rukiyapaleri5103
    @rukiyapaleri5103 Рік тому

    നിങ്ങളുടെ ഫോൺ നമ്പർ ഇതിൽ ഉൾപെടുത്തുക

  • @shanisreekesh1677
    @shanisreekesh1677 2 роки тому +4

    Arum illa ഞനാ 🔥

  • @jazeer-ou1zu
    @jazeer-ou1zu Рік тому

    ഈ ഞെട്ടൽ ഇല്ലാത്ത വീഡിയോ ഇടാൻ പറ്റുമോ.. കാണാനാ

  • @tinojpthomas2787
    @tinojpthomas2787 Рік тому +1

    So simple Bear Bottile ,rope cutting ellam clean cheyyunnayalkarundu

  • @mallustube4643
    @mallustube4643 2 роки тому +2

    ഉള്ളിൽ ചെന്ന് എക്സ്പ്പാണ്ട് ആകുന്ന ബാറ്ററി ഓപ്പറെടെഡ് ടൂൾസ് വല്ലോതും ഉണ്ടാക്കു ബ്രോ കോരി എടുക്കാൻ 🙄

  • @shahinamol4340
    @shahinamol4340 Рік тому

    Hello pls reply

  • @gokulsuresh836
    @gokulsuresh836 2 роки тому +2

    Erakkiyaool aa kannu🤣

  • @midhunmanikuttan
    @midhunmanikuttan 2 роки тому +1

    Kuttikalda remote carinte remote😂

  • @mohammadfajis1507
    @mohammadfajis1507 2 роки тому +5

    First comment
    Pinn cheyyumo😛

  • @Sanujaa
    @Sanujaa Рік тому

    Ithil njettaan nth irikunnu

  • @abdulrahman-em8zv
    @abdulrahman-em8zv Рік тому

    ആനമെലിഞ്ഞാലും തൊഴുത്തിൽ കെട്ടൂല എന്നായിരുന്നു. പഴഞ്ചൊല്ല്!!

  • @Mallukliks
    @Mallukliks 2 роки тому +2

    ഇനി കാന്തം ഇറക്ക് ബ്രോ, അതാ നല്ലത്.

  • @musicbox5864
    @musicbox5864 2 роки тому

    ആദ്യം കുഴക്കിണറിലേക്ക് ഇറക്കുമ്പോൾ ചെരുപ്പ് കണ്ടിട്ട് എന്തോ സാധനത്തിന്റെ കണ്ണാണെന്നാണ് വിചാരിച്ചത്

  • @anesh200
    @anesh200 2 роки тому +4

    Poli