How To Make Homemade PORTABLE AC പോർട്ടബിൾ എ സി കുറഞ്ഞ ചിലവിൽ നമുക്ക് ഉണ്ടാക്കാം | Ideal Tech Master

Поділитися
Вставка
  • Опубліковано 6 вер 2024
  • Homemade Portable Air Conditioner
    Ideal Tech Master
    #Portable_Air_conditioner
    How To Make Bamboo Waterfall Fountain
    • How To Make Bamboo Wat...
    How To Make Powerful Bow Fishing
    • How To Make Powerful B...
    How To Make High Tech Show Light
    • How To Make High Tech ...

КОМЕНТАРІ • 394

  • @surajkc3836
    @surajkc3836 3 роки тому +34

    നല്ല ശ്രമം..... കുറ്റം പറയുകയാണ് എന്ന് കരുതരുത്. ഒരു ടേബിൾ ഫാന്റെ മുന്നിലെ കവറിൽ കോപ്പർ ട്യൂബ് ഫിറ്റ് ചെയ്തിട്ട് അതിലുടെ വെള്ളം കടത്തി വിട്ടാൽ പോരെ. പിന്നെ പെൽട്ടിയർ മോഡൂൾ നമ്മൾ വിചാരിക്കുന്ന ഫലം തരില്ല ( എന്റെ ഒരുപാടു പണവും സമയവും നഷ്ടപ്പെട്ടിട്ടുണ്ട്). ഒരു Digital Thermometer ഉപയോഗിച്ച് ടെമ്പറേച്ചരിൽ വന്ന മാറ്റം കാണിക്കാമായിരുന്നു..... അത് എന്ത് കൊണ്ട് കാണിച്ചില്ല എന്നത് ഒരു ഇതാണ്

    • @dashjarbo6168
      @dashjarbo6168 3 роки тому

      Same ee Ac kku minimum 10 peltier module veyndi varum appoyekum oru 1 ton actyude energy aavum but ac undaakiyedh ushaaraayittund peltier kali oivaakaamaayurunnu

    • @IdealTechMaster
      @IdealTechMaster  3 роки тому

      Bro evide peltier modul oru option maramanne athyam video muzhuvan kannuuuu

    • @Ai.readers
      @Ai.readers 5 місяців тому

      Same method njan ചെയ്യാൻ വിചാരിച്ചിരുന്നു ...ഇനി ചെയ്യുന്നില്ല🙂👍

    • @bejoyvarghese3214
      @bejoyvarghese3214 4 місяці тому

      well said, this is done so many other fittings and wirings, its better to connect with a coper pipe in the table fan case ., good attempt.

  • @aruncs7784
    @aruncs7784 3 роки тому +62

    സംഭവം പൊളി 👍👍👍ആക്ഷൻ ഓവർ പെടപ്പ് ഇച്ചിരി കുറക്കൂ.. ..🙏🙏

    • @ashrafdxb1301
      @ashrafdxb1301 2 роки тому +1

      അടിപൊളി പെടപ്പ് അതാണ്‌ അയാളുടെ വിജയം

  • @VLOGS-td8wf
    @VLOGS-td8wf 3 роки тому +186

    സൂപ്പർ വീഡിയോ പക്ഷേ ജിയോ മച്ചാന്‍റെ ആക്ഷൻ അനുഗരിക്കണ്ട നിങ്ങടെദായ ആക്ഷൻ അത് മതി പൊളിക്കും

    • @rameshram5667
      @rameshram5667 3 роки тому +22

      ഇത് പറയാൻ വേണ്ടി കമന്റ്‌ ബോക്സിൽ വന്നപ്പോൾ ദേ കിടക്കുന്നു 😄

    • @sreejith1732
      @sreejith1732 3 роки тому +6

      Correct!!!!

    • @aliaseldho8386
      @aliaseldho8386 3 роки тому +2

      @@rameshram5667 me too

    • @anime_fanskerala
      @anime_fanskerala 3 роки тому +1

      Correct dupe pole

    • @rameshram5667
      @rameshram5667 3 роки тому +2

      @@aliaseldho8386 👍😄

  • @muzafirali7497
    @muzafirali7497 3 роки тому +23

    Temperature മീറ്റർ ഔട്ട്പുട്ടിൽ വച്ചു കാണിച്ചിരുന്നെങ്കിൽ കുറച്ചു കൂടി നന്നായേനെ.......,

  • @hollywoodstorys
    @hollywoodstorys 3 роки тому +37

    ബ്രോ... ആരും പറയുന്നതൊന്നും കേൾക്കണ്ട താങ്കൾക്ക് ശരി എന്ന് തോന്നുന്ന രീതിയിൽ താങ്കൾ വീഡിയോ അവതരിപ്പിക്കുക. പിന്നെ കഴിവിന്റെ പരമാവധി കമന്റ്‌കൾക്ക് റിപ്ലൈ അയക്കാൻ ശ്രമിക്കുക അതിലൂടെ പ്രേഷകരുടെ വിശ്വാസവും സൗഹൃദവും സമ്പാദിക്കനാവും. വ്യൂസും സബ്സ്ക്രൈബറും കൂടുവാൻ അതാണ് ഏറ്റവും മികച്ച മാർഗം 👍👍👍

    • @subair.csubair.c1612
      @subair.csubair.c1612 2 роки тому

      ഒരത്തർക്കു ഒ, രോഷൈലി ഉണ്ട്

    • @subair.csubair.c1612
      @subair.csubair.c1612 2 роки тому

      ഇത് ഉണ്ടാക്കാൻ പറ്റുമെന്ന് തോന്നുന്നില്ല

  • @nithinthakadiyel3608
    @nithinthakadiyel3608 3 роки тому +5

    Bro, great effort but this will not work. Peltier module dissipate the heat into the same room. It will work only if you take the heat from the cabin and dissipate it outside the room.

  • @sreejithshyam
    @sreejithshyam 3 роки тому +9

    Excellent idea,
    Please provide a thermometer test to prove the effectiveness

  • @jithinss1871
    @jithinss1871 3 роки тому +15

    സംഗതി കൊള്ളാം. പുതിയൊരു അറിവാണ്.. ആകെ പോരായ്മ ആയി തോന്നിയത് അവതരണം ആണ്..എപ്പോഴും അല്ല, ഇടയ്ക്ക് ഒക്കെ M4ടെക് ന്റെ അനുകരണം പോലെ തോന്നി.... മൊത്തത്തിൽ നല്ല video ആയിരുന്നു.. 👍

    • @techchat1170
      @techchat1170 3 роки тому +4

      തോന്നേണ്ട അവതരണം m4tech ന്റെ ഈച്ച കോപ്പി തന്നെ . Content his own

    • @shinemathew1427
      @shinemathew1427 4 місяці тому

      ആ കറുത്ത ഷർട്ടും 😄

  • @Siva-on1tc
    @Siva-on1tc 3 роки тому +39

    Bro കുറച്ച് pevar കുറക്ക്..
    ക്യാമറമാൻൻ്റെ കണ്ണിൽ കുത്തൂലോ🙄

  • @danitgrace7453
    @danitgrace7453 3 роки тому +7

    Peltier module നെക്കാളം energy efficient and working efficiency Ultrasonic Water Atomiz Humidifier
    അല്ലെ

    • @shinskts9
      @shinskts9 3 роки тому

      Angane cheyumbol air conditionar enne parayan pattumooo

  • @arunfemin
    @arunfemin 3 роки тому +7

    oru 100 peltier module engilum vende bro AC aai use cheyyanamengil ,adil koodudal heat adu produce umm cheyyum, peltier efficency only less than 3% ollu,oru expirment nu nalla project aanu.

  • @rasheedtkmrasheedtkm3182
    @rasheedtkmrasheedtkm3182 3 роки тому +56

    ഇത് ഒരു യൂണിറ്റ് ഉണ്ടാക്കിത്തരുമോ ഇതിനുള്ള ചിലവ് പറഞ്ഞാൽ അയച്ചു തരാം Pls മച്ചാനേ

    • @afsalabadabad9779
      @afsalabadabad9779 3 роки тому +3

      ഒരെണ്ണം സെറ്റ് ചെയ്തു തരുമോ?

    • @sreejithms1799
      @sreejithms1799 3 роки тому +4

      സുഹൃത്തേ ഇതുകൊണ്ട് താങ്കൾക്ക് ഒരു മിനിAC ഉപയോഗം കിട്ടില്ല. റൂംടെമ്പറേച്ചർ ഒരു വ്യത്യാസവുമില്ല.

    • @shibinpc1101
      @shibinpc1101 2 роки тому +1

      I'm ac technician athu kond thanne ithinte cooling nte power onnum AC yude 7ayalath polum ethula just a air athre oll

    • @mas_ap
      @mas_ap Рік тому

      Useless aan machaane
      Njnum undaakkiyadhaan

  • @malayalee12
    @malayalee12 5 місяців тому

    Electrical Instruments or Computers or machines-ൽ ആണ് സാധാരണയായി ചൂടാവുന്ന ആന്തരിക ഭാഗങ്ങൾ തണുപ്പിക്കാൻ വേണ്ടിയാണ് Peltier Module ഉപയോഗിക്കുന്നത്.
    Peltier Module - ൽനിന്ന് വരുന്ന വായു (Air) ശ്വസിക്കുന്നത് ആരോഗൃത്തിന് ഹാനികരമാണോ അല്ലയോ എന്നു കൂടി അറിയേണ്ടതുണ്ട്.

  • @HariKumar-tj3wp
    @HariKumar-tj3wp 3 місяці тому

    Ithilum simple aayi njan undakki.

  • @ashjoeilu
    @ashjoeilu 3 роки тому +6

    Just Brilliant.... Waiting for the next one... 👏👏👍

  • @palethmuhammedrazi1237
    @palethmuhammedrazi1237 3 роки тому +2

    If you are using in a closed room the room temperature will increase, not decrease.

  • @namastewellness2759
    @namastewellness2759 3 роки тому +3

    Explained everything very well scientifically.. Good work.. Congrats 👍👍

  • @maneeshsahib400
    @maneeshsahib400 2 роки тому +7

    വാക്കുകൾ ഇല്ല ബ്രൊ... ശരിക്കും ഞെട്ടിച്ചു.. പരീക്ഷണം ഇനിയും തുടരട്ടെ... എന്റെ ഹൃദയം നിറഞ്ഞ എല്ലാ ഭാവുകങ്ങളും ❤❤❤❤❤❤

  • @sureshmoris7362
    @sureshmoris7362 Рік тому

    സംഭവം ഞാൻ 2 വർഷം മുൻപ് പരീക്ഷിച്ചത് ആണ്. പക്ഷെ peltier module ന് ലൈഫ് ഇല്ല. പെട്ടെന്ന് പോകും.better cooling കിട്ടാൻ peltier ൻ്റെ ampear കൂടിയ modules back സൈഡിൽ പാരലൽ ആയി വെച്ച് ചെയ്യാം. Pakshe Ampere koodiya Power supply use cheyyanam

  • @shibinpc1101
    @shibinpc1101 2 роки тому +1

    I'm ac technician athu kond thanne ithinte cooling nte power onnum AC yude 7ayalath polum ethula just a air athre oll

  • @JBElectroMedia
    @JBElectroMedia Рік тому

    ഒരു Experiment എന്ന രീതിയിൽ ok. Petier module ന് കൊടുക്കുന്ന എനർജി വച്ചു നോക്കുമ്പോൾ എഫിഷ്യൻസി വളരെ കുറവാണ്. അതിനാൽ നഷ്ടം തന്നെയാണ്.

  • @sayedhmd8553
    @sayedhmd8553 3 роки тому

    Nannayitond pakshe idonnum madiyakathilla

  • @rajeshkrishna2366
    @rajeshkrishna2366 3 роки тому +9

    Next video nalloru mic use cheyan sramic bro

  • @mubaraquecp6012
    @mubaraquecp6012 Рік тому

    Heat rejected to room…so net temperature in the room will not change…keep the heat exhaust to outside to any result

  • @KL42RidersCorner
    @KL42RidersCorner 2 роки тому +1

    ഞാൻ റൂമിൽ വണ്ടി പൊളിക്കുന്ന ഇടതു നിന്നും രെടിയെട്ടോർഉം ഫാനും വാങ്ങി അതിൻ്റെ ഔട്ട് നോർമൽ ഓസും ഇൻ കോപ്പർ വയറും വെച്ച് നോക്കി നല്ല cooling undee..

  • @muhammedismailkt4882
    @muhammedismailkt4882 3 роки тому +4

    ഇത് വെറും 5 മിനുട്ട് പ്രവർത്ഥിക്കുമ്പോഴേക്കും പാത്രത്തിലെ വെള്ളം റൂമിലുള്ള ടെംപറേച്ചറിന്റെ അതേപോലെ ചുടായിട്ടുണ്ടാവും. കാരണം ഓരോ പ്രാവശ്യവും കോപ്പർട്യൂബിലൂടെ സഞ്ചരിക്കുന്ന വെള്ളത്തില്നിന്നു തണുപ്പ് നഷ്ടപ്പെട്ടുകൊണ്ടേയിരിക്കും,ആ തണുപ്പ് തിരിച്ചു പാത്രത്തിൽ എത്തുകയുമില്ല. ഇത്‌ യുട്യൂബിൽ കാണുന്നതുപോലെ രണ്ട് മോട്ടോറുകൾ തമ്മിൽ കണക്റ്റ് ചെയ്ത് ചുമ്മ കറക്കിവിട്ടാൽ ഫ്രീ എനർജി ലഭിക്കും എന്നത് പോലെയാണ്.

    • @prajeeshkr7356
      @prajeeshkr7356 3 роки тому

      Peltier module ൽ നിന്നും തണുപ്പ് വെള്ളത്തിലേക്ക് ചെല്ലുന്നുണ്ടല്ലോ...

    • @MrNiyasachi
      @MrNiyasachi 3 роки тому +4

      Pelter module verum useless aan nan 1 week mubb 2 module vegechu oru out oru cooling fanum vechu orethere polum thanupp uddavella youtube pala machan marum thagarkkugaya all fake

    • @_kokkaachi
      @_kokkaachi 3 роки тому

      @@MrNiyasachi aliyanamare e sadanam okke verum waste parupadi aanu.ithinte munnil ninnum maariyal appo choodu edukkum.Ac tha uppikkunnath athinte gas um okke upayogichan.athupole orikkalum onnum thanuppikkilla

    • @tonydevassykutty839
      @tonydevassykutty839 3 роки тому

      അതെ വെറുതെ തള്ളി മറക്കാണ്. ഫാൻ ഇട്ടപ്പോഴേക്കും തണുത്ത കാറ്റ് കിട്ടി തുടങ്ങി 😂😂

  • @falconfalcon3800
    @falconfalcon3800 3 роки тому +5

    ഇത് പോലെ ഒരെണ്ണം ഉണ്ടാക്കി തരാൻ എത്ര രൂപയാവും

  • @danitgrace7453
    @danitgrace7453 3 роки тому +8

    നല്ല അവതരണം 👍👍

  • @jomonjose2109
    @jomonjose2109 3 роки тому +1

    Thankalude vakukal mathram belive cheyyan prayasam annu....kazhivu ,brain angeekarikkunnu....ithinte out put correct ayi kanikan pattumo...
    Temprature diff ariyanam 😊

  • @weltectechnician9880
    @weltectechnician9880 2 роки тому

    Pottatharan kurachu behallam undaakkiy marachu . Fan Air oposit Aanallo..pani paaliyallo

    • @IdealTechMaster
      @IdealTechMaster  2 роки тому

      Fan oposito????appo ara pottan

    • @abhijithvg2753
      @abhijithvg2753 5 місяців тому

      Yeah i also think so because ith exhaust fan alle appo reverse alle fan karangu cooling and heating rendum oru sidilekk aayi poya pole oru thonnal😅😅

  • @sudheeshnath4938
    @sudheeshnath4938 3 роки тому +2

    Very brilliant idea .u bcome an engineer

  • @7015hari
    @7015hari 3 роки тому +3

    Ithu തണുക്കുണ്ട് എങ്ങനെ ഞങ്ങൾക്ക് അറിയാ? Temperature measuring property വേണമായിരുന്നു

  • @habitalzone8253
    @habitalzone8253 3 роки тому +1

    Cooling block vazhi peltier heat korachalum,cool sidil water block vechalum ithinekal thanupp kittille

  • @aju_aju_
    @aju_aju_ 3 роки тому +2

    Vedio നന്നായിട്ടുണ്ട് ഉപകാരം ഉള്ള വീഡിയോ, but kurachu doubts ഉണ്ട്, diagram ഇടുവായിരുന്നെഗിൽ ഉപകാരം ആയേനെ...👍

  • @manipvthennal3871
    @manipvthennal3871 3 роки тому +2

    എല്ല ചങ്ങാതി ഇത് ഉണ്ടാക്കുംന്നതും നല്ലത് ഒരു AC വാങ്ങുന്നതല്ലേ ?

  • @junaidkaladi2967
    @junaidkaladi2967 3 роки тому +6

    M4teck ആവൻ പഠിക്കാണ് അല്ലെ
    സംഭവം പൊളി ആയിട്ട് ഉണ്ട്

    • @IdealTechMaster
      @IdealTechMaster  3 роки тому +2

      അല്ല ബ്രോ. ഞാനായിട്ട് തന്നെ നിൽക്കാനാണ് ഉദ്ദേശ്യം. സപ്പോർട്ട് തരണം

  • @jcb1259
    @jcb1259 2 роки тому

    Peltiar oru 4 ennam 16 ampere kodukkanam ennale nalla kuling kitu heet singhnte chudu aa bhagathu nikkathareethil aa bhagam cowercheithu pipe vazhi air ruminu purathu kalayanam Katiulla alumineyam qube undelum coolinginu nallathanu....

  • @YOYOVLOG6881
    @YOYOVLOG6881 3 роки тому +2

    Ethupole orennam undakki tharamo

  • @bijuchandran141
    @bijuchandran141 3 роки тому +1

    Hot air roominte purathu poyalale room cool aavu? Ithipo frontil koodi cool airum backil koodi hot airum. Ithinu AC work aavunekkal kooduthal current aakumo?

  • @jins7778
    @jins7778 3 роки тому +3

    കാറിൽ ഉപയോഗിക്കാൻ പറ്റിയ vaccume cleaner കുറഞ്ഞ ചെലവിൽ ഉണ്ടാക്കാൻ പറ്റുമോ.....

    • @IdealTechMaster
      @IdealTechMaster  3 роки тому +4

      തീർച്ചയായും ചെയാം..😍

  • @akhil.k5681
    @akhil.k5681 3 роки тому +2

    ബ്രോ ഒരു thermometer ഉപയോഗിച്ച് room temperature measure ചെയ്‌തു കാണിച്ചാൽ കുറച്ചു കൂടി നന്നായേനെ.......എത്ര ചൂട് കുറയുന്നു എന്നും മനസിലകമായിരുന്നു

    • @jifin5819
      @jifin5819 3 роки тому

      26 il thaazhe varilla bro.air cooler pole effective alla

  • @bijuponath4624
    @bijuponath4624 2 роки тому +2

    Before and after room temperature check ചെയ്തു കൂടി കാണിക്കാ മായിരുന്നു

  • @sidansidan560
    @sidansidan560 3 роки тому +7

    അടിപൊളി ഉയരങ്ങളിൽ എത്തട്ടെ

  • @badushamuhammad1887
    @badushamuhammad1887 3 роки тому +1

    ഇജ്ജ് എന്ത് ഒലക്ക്യ ചെങ്ങായി പറയണേ

  • @sameerp4950
    @sameerp4950 3 роки тому +11

    Ac പൊളിച്ചു,പക്ഷെ ജിയോ മച്ചാനെ അതേ പോലെ എടുത്തു വെക്കേണ്ടിയിരുന്നില്ല,ആ ഷർട്ട് പോലും...

  • @jobinmb
    @jobinmb 3 роки тому +1

    Waiting for modified version...Portable AC 2.0....

    • @IdealTechMaster
      @IdealTechMaster  3 роки тому

      വരും പണിപ്പുരയിൽ ആണ്

  • @georgemj4387
    @georgemj4387 3 роки тому +5

    ഞാൻ ഇതു് പോലെ ഒരെണ്ണം മനസ് ൽ ചിന്തിച്ചു വരുകയായിരുന്നു

    • @dashjarbo6168
      @dashjarbo6168 3 роки тому +2

      Oru peltier kondonnum onnum nadakkilla

    • @sreejithms1799
      @sreejithms1799 3 роки тому +2

      ഒരു പെൽറ്റിയർ അല്ല ഇനി പത്ത് പെൽറ്റിയർ വച്ചാലും റിസൾട്ട് കിട്ടില്ല. പ്രാക്ടിക്കൽ അല്ല

    • @dashjarbo6168
      @dashjarbo6168 3 роки тому

      @@sreejithms1799 ee aalude work neat and clean aanu work kynju on aakiyappol paranjedh keytto (haaa yenthaaa thanupp 😃😃😃😃😃:-)

    • @dashjarbo6168
      @dashjarbo6168 3 роки тому +1

      Chindikkanda oru mukkal ton inverter ac vaangikkollooo

  • @thambyvarkey8307
    @thambyvarkey8307 4 місяці тому

    മച്ചാൻ അവതരിപ്പിച്ച വീഡിയോ അടിപൊളി ചെറിയ ചിലവിൽ ഏവർക്കും വളരെ ഗുണം ചെയുന്നു. മച്ചാനേ ഇതുപോലെ ഒന്ന് എനിക്ക് ഉണ്ടാക്കി തരുവാൻ സാധിക്കുമോ, എങ്കിൽ എത്ര രൂപ വരും.. ഞാൻ അങ്കമാലിക്കാരൻ.. സാധിക്കുമോ... എന്റെ Nombor ഇടുന്നുണ്ട് വിളിക്കുമോ മച്ചാനെ..

  • @remotouch2781
    @remotouch2781 3 роки тому +2

    Ac alla, Air cooler ennu parayam alle

  • @jins7778
    @jins7778 3 роки тому +3

    പൊളിച്ചുട്ടോ..... അടിപൊളി....

  • @dashjarbo6168
    @dashjarbo6168 3 роки тому +2

    I tried it impossible my friend . More than 10 peltier need to this
    product .but it's energy is same as air-conditioner and not coll better than normal AC

  • @jicbro35
    @jicbro35 3 роки тому +2

    Super Daa!! Katta waiting 4 the nxt vedeo ✌️👏👏

  • @joelaliyas1035
    @joelaliyas1035 3 роки тому +1

    Bro oru suggestions idea everything perfect 👍💥. Bro eth our window sidel vechal heat porthotu pone reethil CPU fan vekk. Bakki ealam oke. Inside water plieter vazhi cool akane idea 💡👍😍
    And water storage tank vera oru setup akanam Karanam water pettan evaporate akum. Velya storage koduk 😌

  • @noushadr6920
    @noushadr6920 4 місяці тому

    Copper tube എവിടെ വാങ്ങാൻ കിട്ടും

  • @juraid4933
    @juraid4933 3 роки тому +1

    Nighalle kanumboll jio machaneyannu ormaverunnadhu 😍

  • @vimalkumar-os1ui
    @vimalkumar-os1ui 4 місяці тому

    Big effort

  • @vipinezn
    @vipinezn 3 роки тому +3

    കൊള്ളാം ബ്രോ... ഒരു എണ്ണം ഉണ്ടാക്കി തരാൻ പറ്റുമോ 😜😜

  • @sanjalmunderi1552
    @sanjalmunderi1552 3 роки тому +3

    ഇതിന് എത്ര ചിലവ് വരും.

  • @pradeepkumarck3173
    @pradeepkumarck3173 3 роки тому +4

    കൊള്ളാം ബ്രോ

  • @lewisyendayar9552
    @lewisyendayar9552 3 роки тому +1

    nice idea ahnlo bro ,, adipoli

  • @m.asiyad4661
    @m.asiyad4661 3 роки тому +1

    ഇതൊരെണ്ണം ഉണ്ടാകുന്നതിനു എന്ത് ചിലവ് വരും bro

  • @nelsonvarghese3976
    @nelsonvarghese3976 3 роки тому +1

    Excellent. 🌹🌹🌹God bless you. Wish you all the best.

  • @abduljaleel576
    @abduljaleel576 Рік тому

    Try my friend, advanced type good effort

  • @sirajsmile
    @sirajsmile Рік тому

    ഈ വീഡിയോ കണ്ടപ്പോ ആമേൻ സിനിമയിലെ മണിച്ചേട്ടന്റെ ഡയലോഗ് ആണ് ഓർമ്മ വന്നത് 😀

  • @abhi2378
    @abhi2378 2 роки тому +2

    Aprox 10000rs ചെലവ് വരും. എന്താണ് ഉപയോഗം 🤔

  • @SHADOW.00970
    @SHADOW.00970 5 місяців тому

    2 കോപ്പർ പൈപ്പ് വെള്ളം റൊട്ടേഷൻ എങ്ങിനെ ഫിറ്റ് ചെയ്യുക കാണിച്ചില്ല

  • @karti-om7jk
    @karti-om7jk 4 місяці тому

    Driller black deacker aanoo

  • @yakubks94
    @yakubks94 2 роки тому

    Histeeria vannathpole very good

  • @srajukp7205
    @srajukp7205 4 місяці тому

    ഒരെണ്ണം ഉണ്ടാക്കി തരാൻ പറ്റുമോ എന്തു ചെലവ് വരും?

  • @muhammedkabeerkabeercochin3639
    @muhammedkabeerkabeercochin3639 3 роки тому

    Ithinu ethra Chilavu varum i
    E. a/c satharanakarku or u valiya anugrahamayirikkum

  • @jayanunnithan7395
    @jayanunnithan7395 3 роки тому

    അടിപൊളി....വെരി ഗുഡ്....സമയം അനുസരിച്ചു രണ്ടു ഫാൻ സെറ്റ് ചെയിതു ഒരെണ്ണം ഉണ്ടാക്കി ഇടുക.

  • @vishnutd4356
    @vishnutd4356 3 роки тому

    Such a wonderful idia

  • @yemmessheikh3517
    @yemmessheikh3517 5 місяців тому

    പിന്നെ വളരെ ഇഷ്ടപ്പെട്ടു നിങ്ങൾ ചെയ്തത് ഇത് ഉണ്ടാക്കി നിങ്ങൾ വില്പനക്കുണ്ടോ ഒരെണ്ണം എനിക്ക് ആവശ്യമുണ്ട് രണ്ട് ഫാൻ വെച്ചിട്ട് കോപ്പർ നാലെണ്ണം വെച്ച് ഉണ്ടാക്കി തരാൻ പറ്റുമോ ക്യാഷ് എത്രയാവും എന്ന അറിയിക്കണം

  • @vishalsureshbabu7051
    @vishalsureshbabu7051 3 роки тому +3

    എല്ലാംകൂടി എത്ര രൂപയാകും ?

  • @vishnu4147
    @vishnu4147 3 роки тому +2

    Chetta adutha ac nte video

  • @shabadkp2663
    @shabadkp2663 3 роки тому

    Mithsubishi ship ac 110 meh 161c ath Japan libi Ann English vennam pls remote Ella tenth chayyannam

  • @roybabythomasthomas8431
    @roybabythomasthomas8431 3 роки тому

    Swech bord sidel koduthirunekil nallathaairunnu

  • @technogamerman5723
    @technogamerman5723 3 роки тому +1

    അടുത്തത് തീർച്ചയായും കാണണം

  • @yasinkhanyasinkhan2347
    @yasinkhanyasinkhan2347 3 роки тому +1

    പാത്രത്തിലെ പച്ചവെള്ളം ഉപയോഗിക്കുകയാണ് നല്ലത് ഗ്യാസ്

  • @jithinaji3339
    @jithinaji3339 Рік тому

    Kollam oru fan um kudi add cheyy chetta👍🏻

  • @filfflipflip3420
    @filfflipflip3420 3 роки тому

    Bro can you please make a English version vedio .if you don't mind I am can not understand what are you say?

  • @ItsmeFojmaga
    @ItsmeFojmaga 3 роки тому

    Drainage koodi set aakiyal pwoli

  • @prabhats7170
    @prabhats7170 3 роки тому +4

    Good idea, good presentation, talented guy

  • @govindankasthuri6924
    @govindankasthuri6924 3 роки тому

    ഇങ്ങിനെ ഒരു സെറ്റ് ഉണ്ടാകുവാൻ enthu ചെലവ് വരും എന്നുകൂടി അറിയിക്കുക. അടിപൊളി പ്രോഗ്രാം. 👌🤠🤓✌️👍

  • @subaru.msubaru.m1410
    @subaru.msubaru.m1410 3 роки тому +8

    പൊളിച്ചു മച്ചാനെ

  • @dreamworldmydreamland4848
    @dreamworldmydreamland4848 5 місяців тому

    പല കാര്യങ്ങളും ആദ്യം ചെയ്യാൻ ഉണ്ട്, dc ഫാൻ, swich, പത്രം, അതിന്റെ മേലെ വെച്ച മൊഡ്യുൾ, അതൊക്കെ ഫസ്റ്റിലേ ചെയ്താൽ നന്നായേനെ തോന്നി, പിന്നെ വെള്ളം അതിൽ ഒഴിഞ്ഞാൽ വീണ്ടും ഒഴികേണ്ടേ,...? അതിനുള്ള സൗകര്യം കൂടെ ഉണ്ടാക്കാമായിരുന്നു.....
    Anway കലക്കൻ പരിപാടി ആണ്, ഇലക്ട്രോണിക് സർവീസർ ആയ എനിക്ക്, കണക്ഷൻ പോലും പിടി കിട്ടില്ല, നല്ല എഫേർട്ട് ഉണ്ട് ചെയ്യാൻ, ആ കയ്യിൽ വെച്ച് ഡ്രിൽ ചെയ്തപ്പോൾ ശെരിക്കും ഞെട്ടി....

  • @grandprime7397
    @grandprime7397 3 роки тому +2

    Bro
    Bro inte actions mathram mathi copy venda
    Karanam bro inte video poli aanu athanu main
    945 subscribers undan thanney 945k aavum
    Poli videos aanu

  • @muhammedkabeerkabeercochin3639
    @muhammedkabeerkabeercochin3639 3 роки тому

    Wow great job very good a/c
    Congratulations

  • @crazy-life-km1qx
    @crazy-life-km1qx 5 місяців тому

    Good Idea 💡🎉

  • @eurostar7987
    @eurostar7987 3 роки тому +1

    Super

  • @a4techart705
    @a4techart705 3 роки тому +1

    നല്ലൊരു മുന്നേറ്റം❤️❤️❤️❤️❤️❤️❤️❤️

  • @harishmoopan7340
    @harishmoopan7340 3 роки тому

    ബ്രോ, ഒരു സംശയം. ഹീറ്റ് എക്സ്സോസ്ററ് റൂമിലേക് തന്നെ തുറന്നു വിടുന്നത് പെർഫോമൻസ് നന്നായി കുറക്കും. ഒരു ഫ്ളക്സ് പൈപ്പ് കൊടുത്തു മുറിക്കു പുറത്തേക്കു എക്സ്സോസ്ററ് ചൂട് വായു പോകാൻ സംവിധാനം ഉണ്ടാക്കിയാൽ ഒന്നുകൂടി ഉഷാറാകും. 🙏❤️❄️☄️

    • @IdealTechMaster
      @IdealTechMaster  3 роки тому

      പെൻറ്റിയർ മെ ഡ്യൂൾ ഒൺ ആക്കിയാണ് പ്രവർത്തിപ്പിക്കുന്നതെങ്കിൽ ഇത് ഒരു വിൻഡോയി ലോ വിൻഡോയുടെ പുറത്തോ വെക്കുന്നതാണ് നല്ലത് അല്ലെങ്കിൽ താങ്കൾ പറഞ്ഞതു പോലെ ഒരു ഫ്ളക്സ് പൈപ്പ് ഉപയോഗിച്ച് പുറത്തേക്ക് കളയണം

    • @DerinJacob
      @DerinJacob 3 роки тому

      ഇത്‌ ഒരെണ്ണം ഉണ്ടാക്കി തരുന്നതിനു എന്നാ ചിലവ് വരും

  • @user-un7kv4qp7i
    @user-un7kv4qp7i Рік тому

    Polich

  • @akhil9875
    @akhil9875 3 роки тому +1

    Peltier module heat റൂമിലേക്ക് തന്നെയല്ലേ പോവുന്നത്

  • @sreeramakrishnan547
    @sreeramakrishnan547 5 місяців тому

    K AC എന്ന പേരിൽ വിൽപന ചെയ്യാമല്ലൊ?എനിക്ക് ഒന്നു വേണം എത്ര ചിലവ് വരും

  • @christyperera9203
    @christyperera9203 3 роки тому

    Last entha ennu oñnum kelkan pattunilla bro.oñnnu speed kurach parayarunu

  • @tech4green
    @tech4green 6 місяців тому

    സൂപ്പർ പൊളിച്ചു👌

  • @santhoshmanju8184
    @santhoshmanju8184 Рік тому

    കുറച്ചും കൂടി ഗംഭീരമാക്കി ഓപ്പറേഷൻ സെറ്റ് ചെയ്യണം

  • @nihadrahman928
    @nihadrahman928 3 роки тому

    Good presentation

  • @faizalkannur5917
    @faizalkannur5917 3 роки тому

    nannaayittund...