Why Air Coolers are a Bad Idea !! Evaporative Cooling | Malayalam Explanation and Experiments

Поділитися
Вставка
  • Опубліковано 22 сер 2024
  • How evaporative air coolers work, their pros and cons, and why they are not suitable for places like Kerala.
    Air Conditioner Video: • How Air Conditioning a...
    ~~~
    Music by www.bensound.com
    License code: TCQO1DOY7MKPV4UL

КОМЕНТАРІ • 721

  • @mahadevansubramanian9867
    @mahadevansubramanian9867 5 місяців тому +41

    I appreciate your proper technical explanation unlike the junk you tubers. CONGRATULATIONS and you are the right person to explain science. ❤

  • @ccccyyyghdlo3375
    @ccccyyyghdlo3375 4 місяці тому +8

    ഞാൻ കഴിഞ്ഞ 5 വർഷമായി കൂളർ ഉപയോഗിക്കുന്നുണ്ട്... കൂളർ ഒരിക്കലും ഒരു ac ക്ക് പകരം ഉള്ള ഒന്നല്ല... പകരം തണുത്ത കാറ്റ് തരുന്ന ഒരു ഫാൻ ആണ് കൂളർ... അതായത് അതിന് മുന്നിൽ കിടന്നാൽ മാത്രമേ തണുത്ത കാറ്റ് കിട്ടുകയുള്ളൂ... ഉറപ്പായിട്ടും ക്രോസ്സ് വെന്റിലേഷൻ റൂമിൽ ഉണ്ടായിരിക്കണം... അതായത് ac ഉപയോഗിക്കുമ്പോൾ എല്ലാ ജനലും വാതിലും അടയ്ക്കേണ്ടപ്പോൾ, കൂളറിൽ നേരെ തിരിച്ചാണ്.പരമാവധി ജനൽ തുറന്നിടുകയും റൂമിലേക്ക് പുറത്ത് നിന്ന് കാറ്റ് വരുകയും ചെയ്യണം... പിന്നെ കൂളർ ഒരിക്കലും ചുമരിനോട് ചേർത്ത് വയ്ക്കരുത്... കൂളറിന് പിറകിൽ ഒരു 4 അടി സ്പേസ് എങ്കിലും ഉണ്ടാകണം... പിന്നെ ഒരിക്കലും സൈഡിൽ water flow ഇല്ലാത്ത കൂളർ വാങ്ങരുത്... കൂളർ ഒരിക്കലും ac ക്ക് പകരം അല്ല. അത് ഫാനിന്റെ ചിലവിൽ തണുത്ത കാറ്റ് തരുന്ന ഒരു ഫാൻ മാത്രം ആണ്. നമ്മുടെ കാലാവസ്ഥയിൽ വേനൽക്കാലത്തെ ഉപകാരപ്പെടൂ... മറ്റുള്ള സീസണിൽ പമ്പ് ഓഫ് ചെയ്താൽ ഫാൻ ആയി ഉപയോഗിക്കാം... ചൂട് കാരണം ഉറക്കം കിട്ടാത്തവർക്ക് ഒന്ന് സ്വസ്ഥമായി ഉറങ്ങാം, കറന്റ് ബിൽ കൂടാതെ... അല്ലാതെ റൂം മുഴുവൻ തണുപ്പിക്കാൻ കഴിയില്ല...പിന്നെ ആദ്യത്തെ ഒരു മാസം ചെറിയ ജലദോഷം ഒക്കെ ഉണ്ടാകും.. പിന്നീട് ശരീരം അതിനോട് ഇണങ്ങും.. പിന്നെ എപ്പോഴും റൂം നല്ല ക്ലീൻ ആയിരിക്കണം.. കൂളറും പൊടി പിടിക്കാൻ പാടില്ല

    • @SciKeralam
      @SciKeralam  4 місяці тому

      റൂം തണുപ്പിക്കാം എന്ന് കരുതി cooler വാങ്ങുന്നത് മണ്ടത്തരമാണ്. humidity കുറഞ്ഞ ഉച്ചസമയത്തൊക്കെ മാത്രമേ ഇത് കുറച്ചെങ്കിലും തണുപ്പ് നൽകുകയുള്ളൂ. അത് മാത്രം വേണ്ടവർക്ക് തുറന്നിട്ട മുറികളിൽ ഉപയോഗിക്കാം. പക്ഷെ ഒരു ഫാൻ വാങ്ങുന്നതത്തിലും എത്രയോ അധികം കാശാണ് coolerന് കൊടുക്കേണ്ടത്.

    • @ccccyyyghdlo3375
      @ccccyyyghdlo3375 4 місяці тому

      @@SciKeralam 33°c temperature ഉള്ള റൂമിൽ ഒരു കൂളർ ഓൺ ചെയ്താൽ ഒരു മൂന്ന് മണിക്കൂർ കൊണ്ട് 29° c ലേക്ക് താഴ്ത്താൻ കഴിയും... കൂളറിന് മുൻപിൽ കിടക്കുന്നവർക്ക് അതിനേക്കാൾ തണുപ്പ് കിട്ടുകയും ചെയ്യും... പിന്നെ ഫാൻ വച്ചാൽ ചൂട് കാലത്ത് തണുപ്പ് കിട്ടില്ലല്ലോ... Ac വച്ചാൽ ഉള്ള കറന്റ് ബിൽ എല്ലാവർക്കും താങ്ങാനും കഴിയില്ല....

    • @SciKeralam
      @SciKeralam  4 місяці тому +1

      @@ccccyyyghdlo3375 Humidity level കൂടെ പറഞ്ഞാലേ കൃത്യം ആകുകയുള്ളു. 33 C താപനിലയും 60% humidity (Real Feel 39 C) ഉള്ളപ്പോ ഫാൻ ഉപയോഗിച്ചാൽ കാറ്റ് കൊണ്ട് Real Feel temperature 25 C മുതൽ 28 C വരെയൊക്കെയായി കുറക്കാൻ കഴിയും.

    • @ccccyyyghdlo3375
      @ccccyyyghdlo3375 3 місяці тому +1

      ​​@@SciKeralamhumidity എല്ലാ സ്ഥലത്തും ഒരുപോലെ അല്ല. വെബ്സൈറ്റ് ൽ കാണുന്നത് weather station കളിൽ ഉള്ള ഹ്യൂമിഡിറ്റി ആണ്. കാറ്റ്, മണ്ണിന്റെ ഘടന, പാറയുടെ സാമിപ്യം, ചെടികളുടെ സാമിപ്യം എന്നിവയൊക്കെ humidity യിൽ മാറ്റം വരുത്തും... ചൂടുള്ള സമയത്ത് ഫാൻ ചൂട്‌ കാറ്റ് ആണ് തരുക. എന്നാൽ കൂളർ നല്ല തണുത്ത കാറ്റ് തരുന്നുണ്ട്... AC വാങ്ങാൻ കഴിയുന്നവർ ac വാങ്ങട്ടെ, അതിന്റെ കറന്റ് ബിൽ താങ്ങാൻ കഴിയാത്തവർ കൂളർ വാങ്ങട്ടെ... ഒരു വീഡിയോ ചെയ്തു എന്ന് കരുതി അതിൽ തെറ്റ് പറ്റാതിരിക്കില്ല. അത് സമ്മതിക്കാതെ 'ഞാൻ പിടിച്ച മുയലിനു മൂന്നു കാൽ എന്ന് പറയുന്ന ' പോലെ പറയരുത്...നിങ്ങൾ ഒരു നല്ല കൂളർ പോലും ഇതുവരെ ഉപയോഗിച്ചിട്ടില്ലല്ലോ... ഇംഗ്ലീഷ് വീഡിയോ കോപ്പിയടിച്ചു വീഡിയോ ഇടാൻ ആർക്കും പറ്റും... നിങ്ങളുടെ same content and explanation ഞാൻ ഒരു ഇംഗ്ലീഷ് ചാനലിൽ കണ്ടു 😄

    • @SciKeralam
      @SciKeralam  3 місяці тому

      @@ccccyyyghdlo3375 air cooler വാങ്ങി അബദ്ധം പറ്റിയവർ ധാരാളം പേരുണ്ടെന്ന് comment box നോക്കിയാൽ തന്നെ മനസ്സിലാകും. ആരും വാങ്ങേണ്ട എന്നല്ലല്ലോ ഞാൻ പറയുന്നത് - കാര്യങ്ങൾ മനസ്സിലാക്കിയ ശേഷം നിങ്ങളുടെ സ്ഥലത്തെ weather data നോക്കിയിട്ട് തീരുമാനിക്കാം. Accurate ആയി അറിയണമെങ്കിൽ വിഡിയോയിൽ കാണിച്ചത് പോലുള്ള ഒരു humidity meter മേടിച്ചാൽ മതി.

  • @DrInterior
    @DrInterior 5 місяців тому +15

    സൂപ്പർ explanation brother ഇഷ്ടപ്പെട്ടു ഒരു റീൽസിന് refference ആയി എടുക്കുന്നു thank u & Keep it up ❤🙏

    • @SciKeralam
      @SciKeralam  5 місяців тому +1

      Thanks and welcome 😀

    • @DrInterior
      @DrInterior 5 місяців тому

      @@SciKeralam 😀❣️

  • @anyouh
    @anyouh 5 місяців тому +20

    Impressive, meticulously crafted presentation. This is my first time stumbling upon your channel and I must say, keep up the excellent work!

  • @anandramachandran4737
    @anandramachandran4737 5 місяців тому +29

    Scientific explanation
    Really appreciate that
    This is what we need
    All logically explained
    Well researched
    Keep up

  • @MrUthaman
    @MrUthaman 4 місяці тому +2

    I appreciate your efforts. Please note that air coolers are not supposed to be used in a concealed area. Use it in an open area. To cool the box place the cooler outside the box and direct air to the box and check temperature.

    • @SciKeralam
      @SciKeralam  4 місяці тому

      Thanks. Even when used in a ventilated area, evaporative air coolers are not a good cooling solution for humid places as evident from the temperature chart shown.

  • @rajeshsr1505
    @rajeshsr1505 4 місяці тому +27

    ബ്ലൂസ്റ്റാർ 32L എയർ കൂളർ 6 മാസം കൊണ്ട് ഉപയോഗിക്കുന്നു, സാധാരണ ഫാൻ ഇട്ടു കിടന്നുറങ്ങുന്നതിനേക്കളും എന്ത് കൊണ്ടും എയർ കൂളർ വളരെ ഉപകാരം ആണ്

    • @SciKeralam
      @SciKeralam  4 місяці тому +8

      Glad it works for you, but evaporative air cooling is not an effective cooling solution in humid places as explained in the video and evident from the temperature chart.

    • @Rinsonpoulose
      @Rinsonpoulose 3 місяці тому

      അതുതന്നെയാണ് അതിൻറെ ഉപയോഗവും അല്ലാതെ എസിയുടെ തണുപ്പ് കൂളർ കിട്ടുകയില്ല എന്ന് ഏതു കുട്ടികൾക്ക് പോലും അറിയാം.

    • @SciKeralam
      @SciKeralam  3 місяці тому

      @@Rinsonpoulose സ്ഥലം എവിടെയാണ് നിങ്ങളുടെ?

  • @ArunKasi-re2ri
    @ArunKasi-re2ri 4 місяці тому +19

    ഓർഡർ ചെയ്ത കൂളർ ഇന്ന് വൈകുന്നേരം വീട്ടിലെത്തി.അതിന്റെ ഉപയോഗിക്കുന്ന രീതി അറിയാൻ യൂട്യൂബിൽ സെർച്ച്‌ ചെയ്തതാണ്. കിട്ടിയ ഫസ്റ്റ് വീഡിയോ ഇത്

  • @Rdz7410
    @Rdz7410 5 місяців тому +4

    നല്ല അവതരണം.. ഞാൻ അജ്മീർ പോയപ്പോൾ അവിടെയെല്ലായിടത്തും വലിയ കൂളറുകൾ കണ്ടിട്ടുണ്ട് അന്ന് വിചാരിച്ചു എന്താ ഇതൊന്നും നമ്മുടെ നാട്ടിൽ അങ്ങനെ കാണാത്തതെന്ന് ഇപ്പൊ മനസിലായി..tnks

  • @Vinodkumar24A
    @Vinodkumar24A 4 місяці тому +3

    Nice explaneshan video👍🏻👍🏻
    ACയുടെ വിലയും അതിന്റെ കറന്റ് ബില്ലും ചിന്തിച്ച് കൂളർ വാങ്ങിപ്പോയവർക്ക്.ഒന്നു രണ്ട് ടിപ്സ്
    1. പുറത്ത് നിന്നും മതിയായ വായു സഞ്ചാരമുള്ള മുറികളിൽ എയർ കൂളർ മെച്ചപ്പെട്ട comfort നൽകും. അടച്ചിട്ട മുറികളിൽ ഇത് ഉപയോഗിക്കാതിരിക്കുക.
    2. കൂളർ ജനലിനടുത്തോ മറ്റോ വയ്ക്കുക. ജനൽ തുറന്നിടുക.
    2. കഴിയുമെങ്കിൽ മുറിയുടെ ഉയർന്ന ഭാഗത്ത് എവിടെയെങ്കിലും ഒരു exhaust ഫാൻ കൂടി ഇതോടൊപ്പം പ്രവർത്തിപ്പിക്കുക. മുറിയിലെ അധികമാകുന്ന ഹ്യൂമിഡിറ്റി പുറത്തേക്ക് കളയാൻ ഇത് സഹായിക്കും. (വിലയും കറന്റ് ഉപയോഗവും കുറഞ്ഞ exhaust ഫാനുകൾ വാങ്ങാൻ കിട്ടും). നല്ല പ്രയോജനം ഉണ്ടാകും.

  • @deepu8365
    @deepu8365 3 місяці тому +3

    കൃത്യം. വ്യക്തം. Useful വീഡിയോ. Thankyou

  • @noodlesmon
    @noodlesmon 5 місяців тому +10

    Bro great video!! explained everything very clearly. very helpful and informative indeed

  • @CoconutDiaries
    @CoconutDiaries 4 місяці тому +2

    Air coolers will work very efficiently but not the ones we get in India. Evaporative coolers in Australia are mounted on top of every house. The cooler pushes moist air through roof with a high pressure fan and the hot air escapes through all windows continuously. If the moist air cannot escape the house at that speed, it will become more humid and more
    hot.

    • @SciKeralam
      @SciKeralam  4 місяці тому

      As explained in the video, evaporative cooling is not efficient in humid places such as Kerala. In places with dry climate, it is an efficient solution.

  • @ranjanerajan
    @ranjanerajan 5 місяців тому +5

    Please do an explanatory video about solar panels, its use, cost benefit analysis and what should be the ideal KW panels for Kerala. As well as subsidies and long term usage benefits and cons.

    • @SciKeralam
      @SciKeralam  4 місяці тому +2

      Thanks for the suggestion. Will try and do it sometime...

  • @vasudevannair485
    @vasudevannair485 2 місяці тому +1

    I lived in Hyderabad for 8 years now I am living in Trivandrum now In Hyderabad Air cooler is very effective because Air is dry there My barber friend puchased a air cooler some years back for use in his shop in Trivandrum Sasthamangalam Soon he understood it is useless here now he installed an AC increased his charges by Rs 20 per head

    • @SciKeralam
      @SciKeralam  2 місяці тому

      Thanks for sharing your experience

  • @Directlite664
    @Directlite664 4 місяці тому +2

    Humidity is the real issue. In riyad and dubai, even if the temperature goes up to 35°, the real temperature will be the same.
    But in kerala, when temperature goes 32°, it really feels like 40°, because of high humidity.

  • @albinantony4449
    @albinantony4449 4 місяці тому +4

    Superb video! I agree completely with your views and I am equally impressed with your explanation.
    I have been using an air cooler since one year. Last year when I purchased the cooler, relatively the previous year (2023) was not this hot. However this year (2024) has turned out to be hotter and it will only keep increasing. I noticed what you very well explained. My room was closed and I started feeling more hotter but as soon as I exited the room into the living area, I noticed it's actually cooler there than my own room.
    I was beginning to wonder how and speculated whether the cooler was not working at its best condition, given the purchase was only a year ago.
    Thank you for the very informative video and continue doing so!

    • @SciKeralam
      @SciKeralam  4 місяці тому

      You're welcome. Thanks for the support.

  • @harimukundan2908
    @harimukundan2908 3 місяці тому +1

    Absolutly correct but you can use an exhaust fan to reduce the humidity

    • @SciKeralam
      @SciKeralam  3 місяці тому

      Using exhaust fan and ensuring fresh air intake will help to not increase humidity much. But even then, air coolers are not a good cooling solution for humid places as evident from the temperature chart shown in the video.

  • @PRAVEENMARUTHURMANA
    @PRAVEENMARUTHURMANA 3 місяці тому +1

    Thanks for clear explanation. Will Dehumidifier give comfort in kerala climate for june to February weather(apart from peak summer)

    • @SciKeralam
      @SciKeralam  3 місяці тому +1

      Yes, dehumidifier will help keep humidity at a desired level and help reduce mold growth and other discomforts indoors. It is useful in humid places such as Kerala. Only thing to keep in mind is that it releases heat and is therefore not ideal when the climate is hot.

  • @108-m9v
    @108-m9v 4 місяці тому +17

    ഒരു കാര്യം വിവരിക്കുകയാണെങ്കിൽ ഇതുപോലെ പറയണം.കാര്യകാരണസഹിതം. 👍

  • @PaBiPaulose
    @PaBiPaulose 5 місяців тому +4

    Thank You.. chood kond vendh chakuvairunnu.. air cooler vangialo ennulla plan aayirunnu.. chettante video kandond cash poilla.. thanks a lot

    • @SciKeralam
      @SciKeralam  5 місяців тому

      Glad the video was helpful. 🙂

    • @vishnuvt7194
      @vishnuvt7194 4 місяці тому

      Bro cooler vangik and use it an open room.. venth chavune tymil njn oru crompton coolr vangi and it helped alot to manage the intense heat

  • @Eyeglasses404
    @Eyeglasses404 5 місяців тому +9

    Such an interesting and simple way of explanation 👏🏼
    Subscribed

  • @LivingDigital05
    @LivingDigital05 4 місяці тому +2

    Air cooler use cheyyam, oru window open cheyth athine munnil cooler vekkuka.
    Opposite window open cheyth hot air purath povum.
    Palakkad njan use cheyyarund, ac pole adanja room patillennu matram

    • @SciKeralam
      @SciKeralam  4 місяці тому

      കേരളത്തിൽ humidity താരതമ്യേന കുറഞ്ഞ സ്ഥലങ്ങളിൽ ഒന്നാണ് പാലക്കാട്. അവിടെ കുറച്ചൊക്കെ പ്രയോജനം ഉണ്ടായേക്കാം - humidity കൂടിയ സ്ഥലങ്ങളിൽ അത്ര പോലും പ്രയോജനം ഉണ്ടാവില്ല. അതുകൊണ്ടാണ് temperature chart വിശദീകരിച്ചത് - ഓരോരുത്തർക്കും അതാത് സ്ഥലങ്ങളിലെ humidity നോക്കി തീരുമാനിക്കാം ഇത് ഫലം ചെയ്യുമോ എന്ന്.

  • @ranjanerajan
    @ranjanerajan 5 місяців тому +4

    Well explained, pure science and logic. Not hyped up and presented nicely. Subscribed and liked.

  • @subin221
    @subin221 5 місяців тому +5

    Good information. പണ്ട് എനിക്കൊരു മണ്ടത്തരം പറ്റി. Water related infection sure

    • @SciKeralam
      @SciKeralam  5 місяців тому +1

      Hope you understand the reason now. 👍🏼

  • @bj76681
    @bj76681 3 місяці тому +2

    Chettan super aaa. I have never seen such a beautiful explanation of a product. :)

    • @SciKeralam
      @SciKeralam  3 місяці тому

      Thank you so much 🙂

  • @manojeford8632
    @manojeford8632 3 місяці тому +1

    Well explained in a scientific way.

  • @jerinalookaran
    @jerinalookaran 4 місяці тому +3

    Well explained bro. You saved me 10k. I was about to buy one, then i just checked here. Glad i saw your video. ❤️ keep doing such videos. If possible can you do a video on the ceiling fans. Mentioning which type of motor is best, number of blades etc.. Thanks in advance

    • @SciKeralam
      @SciKeralam  4 місяці тому +1

      Thanks for the support and video suggestion. Will try to do sometime.

  • @ramoszz
    @ramoszz 3 місяці тому +1

    Wish I had someone like you as teacher in my engineering college🥲 perfectly explained technically better than people with doctorates

  • @lambdaplex
    @lambdaplex 4 місяці тому +2

    I done some research and came to same conclusion.. now seeing same video explanation.. thanks! Humidity difference you can experience comparing places to Banglore to us.. you will be sweating lot here.. but not like this in low humidity places.

  • @RaghuVN
    @RaghuVN 4 місяці тому +1

    Great content. Now, I know why it felt extremely hot early in the morning after running cooler for the entire night. It felt odd and your video makes perfect sense.

  • @Game_Gameing_Gamers
    @Game_Gameing_Gamers 4 місяці тому +6

    എന്റെ പൊന്നു ബ്രോ aircooler വാങ്ങാൻ വീഡിയോ നോക്കി വന്നതാ വളരെ നന്ദി ഈ വീഡിയോ കണ്ടില്ലാരുന്നേ കാശ് കൊടുത്തു കടിക്കുന്ന പട്ടിയെ വാങ്ങിയ അവസ്ഥയിൽ ആയേനെ ഞാൻ.... പുതിയ സബ്സ്ക്രൈബ്ർ 👍🏻👍🏻👍🏻

  • @nidhilangelomariyelil6091
    @nidhilangelomariyelil6091 3 місяці тому +1

    Thank you.
    The answer to my brother why I don't want to buy water cooler.

  • @I_am_Adityan
    @I_am_Adityan 4 місяці тому +6

    എയർ കൂളർ എന്നത് റൂം തണുപ്പിക്കാനല്ല, അതിൽ നിന്ന് തണുത്ത കാറ്റ് ലഭിക്കുന്നു എന്ന് മാത്രം. അതായത് അതിൽ നിന്നുള്ള കാറ്റ് നേരിട്ട് കൊള്ളണം എന്ന്. പിന്നെ ഓരോ കമ്പനിയും അവരുടെ യൂസർ ഗൈഡിൽ പറയുന്നത് ഉപയോഗിക്കുന്ന റൂമിൻ്റെ ജനൽ / വാതിൽ തുറന്നിടണം എന്നാണ്..!!!!

    • @SciKeralam
      @SciKeralam  4 місяці тому +2

      ജനൽ തുറന്ന് വെച്ചാൽ അത് humidity ഒരുപാട് കൂടാതെ സഹായിക്കും. എങ്കിലും ലevaporative cooling chartൽ കണ്ടത് പോലെ humidity കൂടുതൽ ഉള്ളപ്പോൾ കാര്യമായ തണുത്ത കാറ്റ് നൽകാൻ ഇതിന് സാധിക്കില്ല. അതായത് humidity കൂടുതലുള്ള സ്ഥലങ്ങളിൽ ഇത് നല്ലൊരു cooling system അല്ല.

  • @rishadar
    @rishadar 4 місяці тому +1

    Humidity കൂടും അത്‌ കൊണ്ട് Air cooler ഇട്ടാൽ window തുറന്ന് ഇടണം, humidity പുറത്ത് പോകാൻ, പിന്നെ dehumdifier എന്ന സാദനം ഉണ്ട് അത് humidity വലിച്ചു എടുക്കും

    • @SciKeralam
      @SciKeralam  4 місяці тому

      നല്ല ventilation ഉണ്ടെങ്കിൽ പോലും temperature chartൽ കണ്ടത് പോലെ humidity കൂടിയ സ്ഥലങ്ങളിൽ air cooler ഒരു നല്ല cooling system അല്ല. Dehumidifier ഇതോടൊപ്പം ഉപയോഗിച്ച് humidity കുറച്ച് തണുപ്പുണ്ടാക്കാൻ ആവില്ല. Dehumidifier പ്രവർത്തിക്കുമ്പോൾ ചൂടുണ്ടാവും - വിഡിയോയിൽ പറഞ്ഞത് പോലെ നീരാവി ഘനീഭവിച്ച് വെള്ളമാകുമ്പോൾ ചൂട് പുറന്തള്ളും.

  • @balachandranc4419
    @balachandranc4419 3 місяці тому +1

    Ithrayum effort eduthu clear explanation itta ee video kku irikkate ente oru kuthirapavan..

  • @Iam_ram_03
    @Iam_ram_03 4 місяці тому +1

    ഞാൻ പണ്ട് air cooler വാങ്ങി തേഞ്ഞു.
    ഹ്യൂമിഡിറ്റി കൂടും air circulation ഇല്ലെങ്കിൽ suffocation avum. Last ചൂട് കൂടും, real feel will be really bad.
    Never buy cooler for closed rooms @ Kerala.
    Dry climate anel ok

  • @bosekjm
    @bosekjm 5 місяців тому +4

    വളരെ സത്യം... ഞാൻ 1998 ഇൽ തിരുനെൽവേലിഇൽ പഠിക്കുമ്പോഴാണ് ആദ്യമായി air cooler കാണുന്നത്... ഹോ എന്തൊരു തണുപ്പായിരുന്നു അതിൽ നിന്നു വന്നിരുന്നത്??? കോഴ്സ് കഴിഞ്ഞു തിരുവനന്തപുരത്തു തിരിച്ചു എത്തിയ ഉടൻ ഞാൻ നാഗർകോവിലിൽ പോയി അതേ model വാങ്ങിച്ചു... വീട്ടിൽ കൊണ്ടു വലിയ പ്രതീക്ഷയോടെ ON ചെയ്തു... 😢😢😢മൂഞ്ചി പോയി 😢😢😢😢..... ഒരു തണുപ്പും ഇല്ല.... മുറിക്കുള്ളിൽ ഒരു പുഴുങ്ങിയ നാറ്റം.... Ice ഇട്ട് ഉപയോഗിച്ച് നോക്കി.... കുറച്ചു തണുപ്പ് ഉണ്ട്.... പക്ഷെ പിറ്റേ ദിവസം ജലദോഷം, കഫം, കാരണം ആശുപത്രിയിൽ പോകേണ്ടി വന്നു... ചുരുക്കി പറഞ്ഞാൽ 8000 രൂപ കൊടുത്തു വാങ്ങിയ സാധനം 2000 രൂപക്ക് വിൽക്കേണ്ടി വന്നു 😢😢😢😢😢

  • @deva.p7174
    @deva.p7174 3 місяці тому +1

    നല്ല വിശദമായി ഗുണ ദോഷങ്ങൾ പറഞ്ഞു തന്നു 👍👍👍

  • @albinthomas7470
    @albinthomas7470 5 місяців тому +5

    Hats off brother👏👏👏. Well explained.

  • @bevitakc
    @bevitakc 5 місяців тому +7

    Nalla presentation and explanation!😊

  • @haridasan2425
    @haridasan2425 3 місяці тому +1

    കൃത്യമായ scientific അവതരണം.congratulation

  • @sumeshks7
    @sumeshks7 3 місяці тому +1

    iam knowing this information, while searching ytb for best Air coolers. Valuable information, Kerala humidity is so high....afterall many bloggers are from north india.and they doesn't know about high humidity.

    • @SciKeralam
      @SciKeralam  3 місяці тому

      Yes, true. Thanks for the support

  • @geethakumari4635
    @geethakumari4635 3 місяці тому +1

    Hatts off you because i just chked in UA-cam more details about cooler. Now i understood

    • @SciKeralam
      @SciKeralam  3 місяці тому

      Glad to be of help. Thanks

  • @justink.joseph7089
    @justink.joseph7089 4 місяці тому +1

    Very informative video!
    Humidity kurakkan ulla solutions nokkiyapo dehumidifier Enna oru product kandu, Ith 2um orumich use cheyythal ok aavuo 🤔. AC vaangamum run cheyyanum ulla expense orthittuaanu alternatives nokkunne.

    • @SciKeralam
      @SciKeralam  4 місяці тому +1

      വിഡിയോയിൽ പറഞ്ഞത് പോലെ അന്തരീക്ഷത്തിലെ നീരാവി ഘനീഭവിച്ച് വെള്ളമാക്കുമ്പോൾ അത് ചൂട് പുറന്തള്ളും. അതായത് Dehumidifier പ്രവർത്തിക്കുമ്പോൾ ചൂടുണ്ടാവും. അതുകൊണ്ട് രണ്ടും കൂടി ഒരുമിച്ച് വെച്ചാൽ തണുപ്പിക്കാൻ ആവില്ല.

  • @babuahamed4776
    @babuahamed4776 4 місяці тому +3

    Awesome
    നന്നായിട്ടുണ്ട് വിവരണം...loud and clear

  • @shivcreations4934
    @shivcreations4934 2 місяці тому +1

    Good job man!!

  • @avinashramachandran916
    @avinashramachandran916 4 місяці тому +1

    Excellent narrative flow to the video ,even though I knew the actual reason why aur coolers are not effective in Kerala, the video gave more insights and real world test results that solidified my understanding,brilliant. Every UA-cam video should made in such a format. I very rarely comment on videos ,compelled to do the same to appreciate the effort put in by the video creator

    • @SciKeralam
      @SciKeralam  3 місяці тому

      Thanks a lot for the supportive comments.

  • @jifinkf
    @jifinkf 5 місяців тому +6

    Thank you bro.. very good explanation

  • @anishpillai4441
    @anishpillai4441 5 місяців тому +4

    Great presentation.air cooler പ്രവർത്തികുമ്പോൾ ഒരു exhaust fan റൂമിൽ fit ചെയ്താൽ ചൂട് പുറത്തേക് തള്ളില്ലേ..അപ്പോൾ humidity കുറയുമോ.

    • @SciKeralam
      @SciKeralam  4 місяці тому

      Thanks. അപ്പോൾ humdity അധികം കൂടാതെ ഇരിക്കും. എങ്കിലും air cooler temperature chart നോക്കിയാൽ മനസ്സിലാകും കേരളം പോലെ humidity കൂടിയ സ്ഥലത്ത് ഇത് നല്ല ഒരു cooling system അല്ല.

    • @Ameershaji8
      @Ameershaji8 4 місяці тому

      Bro vttl pakal 41 feels like kanikkunund pinne roomil exhaust fan und appol cooler vekkamo

    • @SciKeralam
      @SciKeralam  4 місяці тому +1

      @@Ameershaji8 ചുരുക്കി പറഞ്ഞാൽ അധികം തണുപ്പ് പ്രതീക്ഷിക്കുന്നില്ലെങ്കിൽ മാത്രം വെക്കുക. സ്ഥലത്തെ താപനിലയും humidityയും വെച്ച് വിഡിയോയിൽ കാണിച്ച evaporative cooler chart നോക്കിയാൽ എത്ര degree വരെ തണുപ്പിക്കാം എന്ന് മനസ്സിലാക്കാം.

    • @Ajithkumar-ri3ls
      @Ajithkumar-ri3ls 3 місяці тому

      Humidifier വെച്ചിട്ട് ഇത് വെച്ചാൽ ഗുണമുണ്ടാകുമോ?

    • @SciKeralam
      @SciKeralam  3 місяці тому

      @@Ajithkumar-ri3ls Dehumidifier ആയിരിക്കും ഉദ്ദേശിച്ചത്. ഫലമുണ്ടാവില്ല, കാരണം അത് പ്രവർത്തിക്കുമ്പോൾ ചൂടുണ്ടാക്കും.

  • @jishnurajk5400
    @jishnurajk5400 4 місяці тому +3

    വളരെ പ്രയോജനപ്പെട്ട video. Thanks❤

  • @prabhusankar8346
    @prabhusankar8346 3 місяці тому +1

    Super Anne romba nalla explain panninge very good I liked it 👍🏼🙂🙂🙂

  • @GSMaheshGS
    @GSMaheshGS 5 місяців тому +4

    എൻ്റെ ഭായ്, ഞാൻ കുറെ കാലമായി use ചെയ്യുന്നു. നല്ല cooling ആണ്. Cross ventilate ചെയ്യണം എന്ന് മാത്രം.

    • @SciKeralam
      @SciKeralam  4 місяці тому +2

      Ok. Glad it works for you. എങ്കിലും air cooler temperature chart നോക്കിയാൽ മനസ്സിലാകും കേരളം പോലെ humidity കൂടിയ സ്ഥലത്ത് ഇത് നല്ല ഒരു cooling system അല്ല.

  • @balum8725
    @balum8725 5 місяців тому +1

    Air cooler is useful if we know how to use it properly.But we should provide ventilation using an open netted window. Air cooler should not be used in a closed room especially with water circulation. People should not expect the cooling of AC in an air cooler. AC consumes 1500 to 2000 watts whereas aircooler only consumes 100 watts.

    • @SciKeralam
      @SciKeralam  5 місяців тому

      As shown in the temperature chart for evaporative coolers, it doesn't function as a good cooling solution in humid conditions. In humid places, it's better to have a normal fan instead.

  • @IxoraNera
    @IxoraNera 5 місяців тому +3

    I was thinking of buying one but now I will not. Thank you for this video.

    • @SciKeralam
      @SciKeralam  5 місяців тому +1

      Glad the video was helpful 👍🏼

  • @binukumar2022
    @binukumar2022 5 місяців тому +3

    Mr Sci kerelam u r a good physics expert.Thank u for uploading this topic.Go ahead .All the best.please explain dew point.

    • @SciKeralam
      @SciKeralam  5 місяців тому +1

      Thank you.
      ഓരോ താപനിലയിലും അന്തരീക്ഷത്തിൽ താങ്ങാവുന്ന humidity level വ്യത്യാസമാണ്. താപനില കൂടുതലാണെങ്കിൽ കൂടുതൽ നീരാവി താങ്ങാൻ കഴിയും. അതായത് അന്തരീക്ഷ താപനില കുറയുമ്പോൾ relative humidity കൂടും. ഉദാഹരണത്തിന് 35 degree ഉള്ളപ്പോൾ 50% relative humidity ആണെങ്കിൽ താപനില കുറയുമ്പോൾ അത് കൂടി കൂടി ഏകദേശം 23 degree ആകുമ്പോൾ 100% എത്തും - അപ്പോൾ condensation നടന്ന് dew ഉണ്ടാവും. അപ്പോൾ 35 degree താപനിലയും 50% relative humidity ഉള്ളപ്പോൾ dew point 23 degree ആണ്.

  • @souminthomas
    @souminthomas 4 місяці тому +1

    Appreciate for the detailed explanation. You demonstrated working of cooler within a room. What if we keep it outside the room at our window. Will it show similar results or it will help to cool further.

    • @SciKeralam
      @SciKeralam  4 місяці тому +1

      Thanks. If kept in a well-ventilated area, it will limit the increase in humidity. But even then, it is not an effective cooling solution for humid places as evident from the evaporative cooling chart shown in the video.

  • @Sujeesh_Suresh
    @Sujeesh_Suresh 3 місяці тому +1

    Very informative video and really good precise explanation

  • @SatheeshKumarDr
    @SatheeshKumarDr 4 місяці тому +2

    We appreciate your insightful comments, accompanied by a compelling depiction of the fluctuation in humidity and its impact on heat retention. Such vivid demonstrations are sure to captivate the audience. It would be greatly appreciated if you could showcase the abundance of water droplets in the air outlet and illustrate it using light scattering techniques. By highlighting the presence of these water droplets, we can raise awareness among the public about the health risks they pose, such as bronchitis and other respiratory inflammations.

    • @SciKeralam
      @SciKeralam  4 місяці тому

      Thanks for the support and suggestion. Will try to do such a demonstration sometime.

  • @vineshkumarkv
    @vineshkumarkv 4 місяці тому +2

    വളരെ ഇൻഫോർമേറ്റീവ് വീഡിയോ. 👍👍

  • @NeonoriNori
    @NeonoriNori 5 місяців тому +2

    ഒരു എസ്‌ഹോസ്റ്റ് ഫാൻ അല്ലെങ്കിൽ ഒരു വിൻഡോ ജസ്റ്റ്‌ ഓപ്പോസിറ് ആ കൂളാറിന്റെ ഉണ്ടെങ്കിൽ നല്ല തണുപ്പ് കിട്ടും. AC യെ കാലും സുഖം ഇതാണ്. തണുപ്പ് കുത്തി കയറില്ല.

    • @SciKeralam
      @SciKeralam  5 місяців тому

      അത് വിഡിയോയിൽ പറഞ്ഞത് പോലെ Humidity പിന്നെയും കൂടാതെ സഹായിക്കും. എന്നാലും Air cooler-ൻറെ temperature ചാർട്ടിൽ കണ്ടത് പോലെ Humidity കൂടിയ സ്ഥലങ്ങളിൽ ഇത് നല്ല ഒരു cooling solution അല്ല.

    • @Taju201
      @Taju201 5 місяців тому +2

      Alamarayiley dress motham fungus pidich pokum

    • @dreamworldmydreamland4848
      @dreamworldmydreamland4848 5 місяців тому +2

      ഒരു എക്സൊഹോസ്റ്റ് ഫാൻ മാത്രം മതി, ചൂട് കുറക്കാൻ

  • @Selvamuthu-qt1ms
    @Selvamuthu-qt1ms 4 місяці тому +2

    Chetta thamizhil oru chenalundu engineering facts ennaanu athil parayunna kaaryangal tetailayirikkum athupole ningalum parayunna kaaryangal teetailanu.ellavarkum manasilaavum.super

  • @zachariahkm8135
    @zachariahkm8135 4 місяці тому +1

    Very well explained. Covered almost all aspects of air cooling.

  • @tejasrigopi7368
    @tejasrigopi7368 5 місяців тому +6

    Please add subtitles next time. I’m sure it’s quite informative!!

    • @SciKeralam
      @SciKeralam  5 місяців тому

      English subtitles added. Thanks 👍

  • @c.a.narayannarayan141
    @c.a.narayannarayan141 5 місяців тому +1

    For a population obsessed with mileage, a comparison of power costs of cooler and ac would have been useful. 250 w cooler vs 1500 w ac! We have enjoyed both at Delhi. Paid more than 3500 pm in Kerala for ac! Did know that cooler is useless in Ernakulam

    • @SciKeralam
      @SciKeralam  5 місяців тому

      As mentioned in the video, evaporative cooling is a cost-effective (upfront and running) and environment-friendly cooling solution for dry places. But in humid places like Kerala, it is impractical. Thanks.

  • @maheshkumar-lt2nv
    @maheshkumar-lt2nv 3 місяці тому +1

    Great video bro

  • @nikmat
    @nikmat 4 місяці тому +2

    Ty, RAC il padicha Rh definition okke marannu thudangiyirunnu, cheriya oru reminder nu nanni.

  • @haappystories
    @haappystories 4 місяці тому +2

    thankyou for this video. really helped me. nalla presentation and detailing. keep up bro

    • @SciKeralam
      @SciKeralam  4 місяці тому

      Thanks a lot

    • @jobinjohn9772
      @jobinjohn9772 4 місяці тому +1

      Ithu kandittu ac rate nokkuna njan 😮😮

  • @BruhLol-lm3ei
    @BruhLol-lm3ei 3 місяці тому +1

    You are underrated bro

    • @SciKeralam
      @SciKeralam  3 місяці тому

      Thanks for the support

  • @shanilsulaiman6459
    @shanilsulaiman6459 12 днів тому

    Air cooler use cheyyaam janaala open aakki ittitt pumb run cheytha set aanu ...adachitta roomil oruaathiri shwasam muttunna pole aanu

  • @mac2.042
    @mac2.042 3 місяці тому +1

    Bro, ente bedroom windows onnum illatha vaartha roof aanu, so ippolathe kaalavasthakk nalla chood aahn raathriyil kidakkumbol, cooler aano atho pedestal fan aaano better option? 125sq.ft room aaan??? please reply

    • @SciKeralam
      @SciKeralam  3 місяці тому

      തീർച്ചയായും സാധാരണ pedastal fan തന്നെയാണ് better. പറ്റുമെങ്കിൽ exhaust/intake fan വെക്കാനുള്ള സംവിധാനം ഉണ്ടാക്കുക - അത് രാത്രിയിൽ ഉള്ളിലെ ചൂട് കുറക്കാൻ സഹായിക്കും.

  • @thashreefbathery1859
    @thashreefbathery1859 3 місяці тому +1

    Adipwoli അവതരണം 👍🏻👍🏻👍🏻

  • @ammanimathew9667
    @ammanimathew9667 4 місяці тому +1

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @rameezhassan4485
    @rameezhassan4485 3 місяці тому +1

    Bro can you please do a video about humidifier? Is it required in our Kerala climate? Is it good to use in an AC room?

    • @SciKeralam
      @SciKeralam  3 місяці тому

      Thanks for the suggestion. As mentioned in the video, AC does de-humidification too. So, dehumidifier is not required if you already have an AC. Will try to do a video on dehumidifiers.

  • @whoiam7737
    @whoiam7737 3 місяці тому +1

    കൊള്ളാം നന്നായിട്ടുണ്ട്.... ❤️❤️❤️

  • @anandtr2006
    @anandtr2006 3 місяці тому +1

    Nice video !!!!

  • @jeanvaljeanforever
    @jeanvaljeanforever 4 місяці тому +1

    Etta.......your video is really informative....very good content...superb.....really helpful

  • @jeethusvlogs3597
    @jeethusvlogs3597 3 місяці тому +1

    Thank you for the detailed info.

  • @themechanicaldude3176
    @themechanicaldude3176 5 місяців тому +2

    hi bro, very useful video. Can you clear one doubt... this is something which I saw a video recently, can we cool a small room with AC installed in another adjacent room by using exhaust fan on the sharing wall?

    • @SciKeralam
      @SciKeralam  5 місяців тому

      Yes, it's possible. But every AC has a capacity - if room size gets bigger, it cannot cool efficiently and fast. So, if they're small rooms, then one AC might be enough. Check specs first.

  • @shaheeap
    @shaheeap 3 місяці тому +1

    Very informative

  • @joecok
    @joecok 5 місяців тому +5

    Can u do a video on dehumidifier

    • @SciKeralam
      @SciKeralam  5 місяців тому

      Thanks for the suggestion. Will do sometime 👍

  • @speak2anil
    @speak2anil 5 місяців тому +3

    super , you are a good teacher .

  • @scaria1998
    @scaria1998 4 місяці тому +2

    Thanks Good Information Bro. One doubt can i use it as a normal fan?. I currently have a Desert cooler. I only pump water btw 12pm - 3pm. That's where atleast it gonna work because of the heat and bit low humidity.
    On Evening and Night i only use the fan as it acts as a table fan. Better to use that way because it feels much better than a ceiling fan because celing fan gives very hot air comparing table fan.
    So fan maatram aayi cooler use chythal enthelum problem indo?

    • @SciKeralam
      @SciKeralam  4 місяці тому +1

      Correct ആണ്. Already air cooler ഉണ്ടെങ്കിൽ വെള്ളം ഒഴിക്കാതെ ഫാൻ മാത്രമായി ഉപയോഗിക്കുന്നത് കൊണ്ട് വേറെ പ്രശ്‌നമൊന്നും ഇല്ല.

    • @muhammedmishalc8919
      @muhammedmishalc8919 3 місяці тому

      Exhaust fan വെച്ചാൽ humidity കുറയുമോ?

    • @SciKeralam
      @SciKeralam  3 місяці тому

      @@muhammedmishalc8919 Yes, humidity കൂടാതിരിക്കാൻ അത് സഹായിക്കും. ഒപ്പം പുറത്തു നിന്ന് fresh air എപ്പോഴും അകത്തേക്ക് കടക്കാനും സംവിധാനം ഉണ്ടാക്കുക.

  • @p.h.ibrahimhusain9784
    @p.h.ibrahimhusain9784 4 місяці тому +1

    വളരെ നല്ല അവതരണം

  • @shamhi_thewatcher
    @shamhi_thewatcher 3 місяці тому +1

    Very good presentation. Subscribed!

  • @kpvarghesekalluveettil5021
    @kpvarghesekalluveettil5021 4 місяці тому +1

    Thank you for your valuable information.

    • @SciKeralam
      @SciKeralam  3 місяці тому

      Glad it was helpful. Thanks for the support

  • @anoops-dd1kx
    @anoops-dd1kx 5 місяців тому +2

    എന്താണ് എസിയിലെ Dry Mode - ൻ്റെ ഉപയോഗം?
    എപ്പോഴാണ് ഇത് ഇടേണ്ടത്?
    വെയിൽ ഉള്ളപോഴും ഇത് ഇടാമോ?

    • @SciKeralam
      @SciKeralam  5 місяців тому

      Good Question. Humidity കുറക്കാനുള്ള mode ആണ് Dry mode. ഈ modeൽ ഉപയോഗിച്ചാൽ ഊർജ്ജ ഉപഭോഗം കുറവായിരിക്കും - കാരണം താപനില പെട്ടന്ന് കുറക്കാൻ ശ്രമിക്കുന്നതിന് പകരം humidity കുറയ്ക്കാനാവും AC ശ്രമിക്കുക.
      Humidity കൂടുതലുള്ള ഏത് സമയത്തും ഇത് ഉപയോഗിക്കാം. നമ്മുടെ നാട്ടിലൊക്കെ പകലും humidity കൂടുതൽ തന്നെയാണ്.
      പക്ഷെ ഒരു പ്രശ്നം എന്തെന്നാൽ മിക്ക ACകളിലും ഈ mode ഉണ്ട് എങ്കിലും humidity sensor മിക്കതിലും ഇല്ല - temperature sensor മാത്രമേ കാണൂ. അതുകൊണ്ട് comfortable ആയ ഒരു humidity നിലനിർത്താൻ ACക്ക് പ്രയാസമാണ്. വായുവും ചർമ്മവുമൊക്കെ വളരെ വരണ്ടതായി അനുഭവപ്പെടുകയാണെങ്കിൽ ഈ mode മാറ്റിയാൽ മതി.

  • @arun99633
    @arun99633 3 місяці тому +1

    Very well explained 👍

  • @ramachandranpovara3358
    @ramachandranpovara3358 4 місяці тому +1

    Excellent, scientific explanation.

  • @sarins546
    @sarins546 3 місяці тому +1

    Hats off brother....well explained...🤗🤗

  • @ABHILASH3441
    @ABHILASH3441 5 місяців тому +1

    correct aanu evda temperature kurakan pattila edh vechu,but namml evda hallil aanu vechknae,backil oru window opposite oru window open cheadu ettekum,atleast epum hallil erikan pattum aa hot feeling maari kittum,closed roomil aarum kondu vaykalu ,,epum ellam honeycomb pads aanu varunnae,smell unnumilla😊

  • @science7790
    @science7790 4 місяці тому +1

    Keralam pole humid sthalath cooler is not an option

  • @Vijithvs
    @Vijithvs 5 місяців тому +2

    Dehumidifier വയ്ക്കുന്നത് നന്നായിരിക്കുമോ?
    പറ്റും എങ്കിൽ നമ്മുടെ ഇവിടുത്തെ കാലാവസ്ഥാക്ക് ഏതു ആയിരിക്കും നല്ലത്?

    • @SciKeralam
      @SciKeralam  5 місяців тому +1

      വീഡിയോയിൽ പറഞ്ഞത് പോലെ air conditioner ഒരു dehumidifier ആയി പ്രവർത്തിക്കും. മിക്ക ACക്കും dry mode എന്ന ഒരു setting ഉണ്ടാവും. ഇതിൽ ഇട്ടാൽ താപനില കുറക്കുന്നതിന് പകരം humidity കുറയ്ക്കാനാവും ശ്രമിക്കുക. അപ്പോൾ ഊർജ്ജ ഉപയോഗം കുറവായിരിക്കും.
      എന്നാൽ humidity sensor മിക്ക ACയിലും ഉണ്ടാവില്ല - അതിനാൽ കൃത്യമായി ഒരു humidity value set ചെയ്യാനൊന്നും പറ്റില്ല എന്നതാണ് പോരായ്മ. പിന്നെ മഴക്കാലത്തൊക്കെ തണുപ്പുള്ള സമയങ്ങളിൽ AC ഉപയോഗിക്കാൻ ആവില്ല, എങ്കിലും humidity കുറക്കണം എന്നാണെങ്കിൽ dehumidifier നല്ല option ആണ്.
      ഇതേപ്പറ്റി കൂടുതൽ വിശദമായി ഒരു വീഡിയോ ചെയ്യാൻ ശ്രമിക്കാം.

    • @Vijithvs
      @Vijithvs 5 місяців тому

      @@SciKeralam Thank you for the response.
      AC near 30k ആകുമല്ലോ. Dehumidifier ഒരു 5k ക്ക് ഒക്കെ കാണുന്നു ഉണ്ട്. ഒരു pedastryal fan + ഒരു dehumidifier ഉണ്ടേ ഇപ്പോൾ ഉള്ള ഈ രാത്രി സമയത്തേ ചൂടില്‍ കുറയ്ക്കാന്‍ പറ്റുമോ!

    • @SciKeralam
      @SciKeralam  5 місяців тому +2

      @@Vijithvs Dehumidifier വായൂ തണുപ്പിക്കുന്ന ഉപകരണമല്ലല്ലോ - എന്നാൽ humidity നീക്കുന്നതിലൂടെ നമുക്ക് അനുഭവപ്പെടുന്ന ചൂട് കുറക്കാൻ കഴിയും. എന്നാൽ അന്തരീക്ഷത്തിലെ നീരാവി ഘനീഭവിച്ച് വെള്ളമാകുമ്പോൾ അത് ചൂട് പുറന്തള്ളും - evaporative cooling-ൻ്റെ opposite effect ആണല്ലോ അത്. പിന്നെ ഏതൊരു electrical ഉപകരണം പ്രവർത്തിക്കുമ്പോളും സ്വാഭാവികമായും കുറച്ച് ചൂടുണ്ടാകുമല്ലോ. അതായത് dehumidifier പ്രവർത്തിക്കുമ്പോൾ കുറച്ച് താപനില ഉയരും. അതുകൊണ്ട് de-humidifier മാത്രം ഉപയോഗിച്ചാൽ കുറച്ച് ചൂട് കുറവ് അനുഭവപ്പെടും എങ്കിലും വലിയൊരു cooling feel പ്രതീക്ഷിക്കരുത്.

  • @user-ot7lf6mu9y
    @user-ot7lf6mu9y 4 місяці тому +2

    V. Good explanation.

  • @bincyphilip5891
    @bincyphilip5891 4 місяці тому +1

    good explanation. thank you!

    • @SciKeralam
      @SciKeralam  3 місяці тому +1

      Glad it was helpful. Thanks for the support

  • @mrk6637
    @mrk6637 5 місяців тому +10

    AC വാങ്ങാനുള്ള കാശ് ഇല്ലാത്തതുകൊണ്ടും കരണ്ട് ബില്ല് വിചാരിച്ചും കൂളർ വാങ്ങാൻ വിചാരിച്ച ഞാൻ😢.ഫൻ തന്നെ ശരണം 🙏

    • @SciKeralam
      @SciKeralam  5 місяців тому +6

      👍🏻
      മുറിക്കുള്ളിൽ ചൂട് കുറക്കാൻ passive cooling techniques ഉപയോഗിക്കാം. Terrace വെള്ള paint അടിക്കുക, നല്ല വായുസഞ്ചാരം ഉറപ്പ് വരുത്തുക (വേണേൽ exhaust/intake ഫാൻ ഉപയോഗിക്കാം), സൂര്യപ്രകാശം direct മുറിക്കുള്ളിലേക്ക് അടിക്കുന്നത് തടയുക, തണൽ മരങ്ങൾ വെച്ച് പിടിപ്പിക്കുക - ഇതൊക്കെ കുറഞ്ഞ ചിലവിൽ try ചെയ്യാം.

  • @braintrain9695
    @braintrain9695 4 місяці тому +1

    Nalla technical and concise explanation❤❤

  • @kiranmuraleekrishnan
    @kiranmuraleekrishnan 4 місяці тому +2

    adipoli., really informative.!

  • @InspirationalWingedHorse-qw8qf
    @InspirationalWingedHorse-qw8qf 3 місяці тому +1

    Thanks Anna, air cooler vangi cash kalayunilla

  • @tecman5511
    @tecman5511 5 місяців тому +2

    AC വാങ്ങിയാൽ BPL റേഷൻ കാർഡ് APL ആക്കും! Be Care full