WATER PROOFING CRACK SEAL GLUE /ക്രാക്ക്സീൽ നമുക്ക്തന്നെ നിർമ്മിക്കാം

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 680

  • @prakashbabu7220
    @prakashbabu7220 7 місяців тому +22

    വളരെ നല്ല കണ്ടുപിടിത്തം, ഈ പശ, ഫ്ലവർ ബോട്ടിൽ നിർമ്മാണത്തിന് ഏറ്റവും ഉത്തമമാണെന്ന് തെളിഞ്ഞു

  • @muraleedharankochukrishnan406
    @muraleedharankochukrishnan406 7 місяців тому +38

    മനുഷ്യ സ്‌നേഹി, നല്ലത് വരട്ടെ, ഗ്രേറ്റ്‌ 🙏🏼🙏🏼🙏🏼🙏🏼

  • @antonykurisinkaljoseph1056
    @antonykurisinkaljoseph1056 7 місяців тому +115

    നല്ല മനസ്സുള്ള മനുഷ്യൻ. ഈ ഉത്പന്നം 700 രൂപ മുതൽ ആണ് പുറത്തു കൊടുക്കേണ്ടത്. പണിക്കാരുടെ കാശ് കേട്ടാൽ കുടുങ്ങും. ഈ അറിവ് പകർന്ന സാറിന് ഒരുപാട് നന്നിയുണ്ട്. ഞാൻ ഉണ്ടാക്കിയിട്ട് ട്രൈ ചെയ്ത് ഫീഡ്ബാക്ക് തരാം 🥰👍

  • @valsarajkattil5551
    @valsarajkattil5551 7 місяців тому +53

    വലിച്ചു നീട്ടാതെയുള്ള അവതരണം സൂപ്പർ 👍 subscribed

  • @gbap6348
    @gbap6348 7 місяців тому +41

    വളരെ നല്ല മനസ്സിൻ്റെ ഉടമ
    ഈ അറിവ് മറ്റുള്ളവരുമായി പങ്കുവെച്ചല്ലോ താങ്കൾ .....
    ❤❤❤❤❤❤❤❤❤❤❤

  • @KPSurendran-l2d
    @KPSurendran-l2d 2 місяці тому +3

    നിങ്ങളാണ് ആള്പൊളിയാണ് കേട്ടാ. നുമ്മക്ക്. . നിങ്ങളെ പെരുത്ത് ഇഷ്ടമായി. കേട്ടോ.... ഇനിയും വരണം കേട്ടോ. പുതിയ. പുതിയ.....
    കണ്ടുപിടുത്തങ്ങളുമായി.....
    ......................
    ഒരു കാര്യം പറയാതെ വയ്യ...
    നിങ്ങളുടെ ടെറസിന് മുകളിൽ നിന്നുള്ള സീനറി... അത്യുഗ്രൻ
    . ❤ . 🌹 .👍
    ഇതുപോലുള്ള വീഡിയോകൾ ഞാൻ ഇതിനുമുമ്പ് കണ്ടിട്ടില്ല
    ...........
    അടുത്ത വീഡിയോയുമായി താങ്കളെ ഞാൻ പെട്ടെന്ന് പ്രതീക്ഷിക്കുന്നു.........
    എൻറെ ടെറസിന് മുകളിൽ ഒരു ലീക്ക് ഉണ്ട്. തുള്ളി തുള്ളിയായ് വെള്ളം കീഴാറ്റൂർ വരും....
    എനിക്ക് ഇതുപോലെ അത് സ്വന്തമായിട്ട് ചെയ്യണം.... അതിനു താങ്കൾ ഒരു നിമിത്തമായി....🎂

  • @udaykumar3307
    @udaykumar3307 7 місяців тому +20

    നല്ല മനുഷ്യൻ നല്ല അവതരണം ഇത് ഇത്രയും നിസ്സാര സംഭവമായിരുന്നുവെന്ന് ഇപ്പോഴാണ് അറിയുന്നത് ഒത്തിരി നന്ദി. ഇനി ഉപയോഗിക്കാം ആത്മവിശ്വാസത്തോടെ ഉണ്ടാക്കാം ഏറെ സന്തോഷം ഒത്തിരി നന്ദി.

  • @AbdulAzeezAMAthimannil
    @AbdulAzeezAMAthimannil 7 місяців тому +17

    അൽ ഹംദ് ലില്ലാ ! സൂപ്പർ വീഡിയോ സൂപ്പർ!!

  • @shareepkl5643
    @shareepkl5643 6 місяців тому +29

    വളരെ ഉപകാര പ്രദവും സാധാരണ ജനങ്ങൾക്ക് സഹായവും ആകുന്ന ഇത്തരം പൊടിക്കൈകള്‍ ശരിക്കും പറഞ്ഞാല്‍ താങ്കളുടെ വലിയ മനസ്സാണ്..

  • @YusufCm-v6n
    @YusufCm-v6n 6 місяців тому +27

    ഇത്ര ചുരുങ്ങിയ വാക്കുകളിൽ കുറഞ്ഞ സമയം കൊണ്ട് സമൂഹത്തിന് ഒരുപാട് ഉപകാരമുള്ള വളരെ പൈസ കുറവുള്ള ഒരു പ്രോഡക്റ്റ് പഠിപ്പിച്ച താങ്കൾക്ക് അല്ലാഹു ഐശ്വര്യം നൽകട്ടെ

  • @AYODHYAPRODUCTIONS
    @AYODHYAPRODUCTIONS 7 місяців тому +14

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @mollyvarghese8302
    @mollyvarghese8302 7 місяців тому +4

    വളരെ നന്ദി 👌👌👌.

  • @chidambarancp4577
    @chidambarancp4577 6 місяців тому +11

    സൂപ്പർ സുഹൃത്തെ ഇത് ഭാവിയിൽ ധാരാളം വാട്ടർ പ്രൂഫ് ഉപകരണങ്ങൾ ഉണ്ടാക്കാനാവും നല്ല മനസ്സിനു നന്ദി

  • @vijayankr5104
    @vijayankr5104 6 місяців тому +4

    സാധാരണക്കാരന് മനസ്സിലാക്കുന്ന രീതിയിൽ ലളിതമായ അവതരണം, അഭിനന്ദനങ്ങൾ

  • @BhasiKochappan
    @BhasiKochappan 6 місяців тому +3

    താങ്കളെ പോലുള്ളവർ വളരെ വിരളമായേ ഉളു ഒരു ലാഭവും ഇല്ലാതെ ഇത്തരം അറിവു പകർന്നു തരുന്നതാ ങ്കൾക്ക് ബിഗ് സലൂട്ട്

  • @prasanthclouds5789
    @prasanthclouds5789 6 місяців тому +30

    ഏറെക്കാലത്തിന് ശേഷം ഗുണമുള്ള നിലവാരമുള്ള അവതരണം Subscribed

  • @tomyalakode8971
    @tomyalakode8971 7 місяців тому +8

    വളരെ നല്ല അവതരണം ആരെയും വെറുപ്പിക്കാതെ വിശദമായി പറഞ്ഞു good🎉🎉🎉

    • @EuropeanChemicalsnFormulations
      @EuropeanChemicalsnFormulations  7 місяців тому

      ഇത്തരം കമന്റുകൾ എന്നെ വല്ലാതെ സന്തോഷിപ്പിക്കുന്നുണ്ട് 😊 എല്ലാവർക്കും എന്റെ 1000+1000 ആശംസകൾ 🙏

  • @narayanankutty6126
    @narayanankutty6126 Місяць тому

    Simple, humble and straight forward! Most important: very short! No bla bla talk!!!

  • @jameskj5056
    @jameskj5056 6 місяців тому +4

    പ്രായോഗികമായി ഒരുപാട് പ്രയോജനപ്പെട്ടുന്ന അറിവ് പങ്ക് വെച്ചതിന് ഒരുപാട് നന്ദി

  • @kdgeorgeengineerscontracto8743
    @kdgeorgeengineerscontracto8743 7 місяців тому +16

    കുറച്ചു സമയം മാത്രം എടുത്ത് നല്ല അവതരണം, simple but high value

  • @Biju-rp3sb
    @Biju-rp3sb 6 місяців тому +5

    നല്ല അറിവിന് ഒരായിരം നന്ദി അടുത്ത വീഡിയോ ക്കായി കാത്തിരിക്കുന്നു

  • @rajusajitha7750
    @rajusajitha7750 6 місяців тому +3

    സമ്മതിച്ചിരിക്കുന്നു ചേട്ടന് എന്റെ ബിഗ് സലൃുട്ട്🙏

  • @sasidharannair7133
    @sasidharannair7133 Місяць тому

    കൊള്ളാം നല്ല അവതരണം.
    മറ്റുചിലര്‍ വിവരിച്ചതില്‍ സിമെന്‍റും വെള്ളസിമെന്‍റും ചേര്‍ത്തതുകണ്ടു.

  • @ckmfaizy5316
    @ckmfaizy5316 6 місяців тому +4

    വളരെ ഉപകാരപ്രതമായ വീഡിയോ: നന്ദി ദൈവം അനുഗ്രഹിക്കട്ടെ

  • @pushpavijayan9516
    @pushpavijayan9516 6 місяців тому +3

    എല്ലാവർക്കും ഉപകാരപ്രദമായ ഒരു വീഡിയോ ' സന്തോഷം. നന്ദി

  • @therambathshajan-mp4ni
    @therambathshajan-mp4ni 6 місяців тому +7

    നല്ല ഒരു അറിവ് പകർന്നുതന്ന താങ്കൾക് ഒരു ബിഗ് സല്യൂട്

  • @SidheekPk-g7l
    @SidheekPk-g7l 4 місяці тому +1

    വളരെ നല്ല വില ഏറിയ അറിവ് നൽകിയതിന് നന്ദിയുണ്ട്

  • @riaskolamulathilabdulla552
    @riaskolamulathilabdulla552 6 місяців тому +10

    For waste management team the thermocol recycling is a big problem. Anyhow you invent good method to recycle the themocol. Hope it will become beneficial to waterproofing and waste management companies.

  • @wilmitben
    @wilmitben 6 місяців тому +3

    സൂപ്പർ സർ, ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @rashidumer3802
    @rashidumer3802 6 місяців тому +1

    ഉപകാരപ്രദമായ അറിവ് പകർന്ന് തന്ന് നൽകിയതിന് അഭിനന്ദനങ്ങൾ ❤

  • @krishnanpournami5235
    @krishnanpournami5235 6 місяців тому +2

    അവതരണം
    ലളിതം സൂപ്പർ🥹
    സാധാരണക്കാരനുപ്രയോജനപ്രദം

  • @krishnadaskt9994
    @krishnadaskt9994 6 місяців тому +2

    ചേട്ടന്റെ ആ അവതരണം ആണ് എനിക്ക് ഒരുപാട് ഇഷ്ടപെട്ടത്. അതുപോലെതന്നെ നല്ല ഒരു പ്രൊഡക്ട് ആണ്. വളരെ സിമ്പിൾ ആയി ആർക്കും ചെയ്യാൻ പറ്റുന്നത്. ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു. Thank you ❤️❤️❤️

  • @nidhines8130
    @nidhines8130 6 місяців тому

    ഒരുപാട് youtube video കാണാറുണ്ട് പക്ഷേ 100% useful and helpful and
    value for save money information
    Thank you sir

  • @smartmarketing1177
    @smartmarketing1177 7 місяців тому +11

    GOOD INFORMATION

  • @janardhanankodakkal9183
    @janardhanankodakkal9183 6 місяців тому

    നല്ല അറിവ് പകർന്നു തന്നതിത് ദൈവത്തോട് നന്ദി പറയുന്ന്. നിങ്ങൾക്ക് നല്ലത് വരട്ടെ

  • @georgemv8167
    @georgemv8167 Місяць тому

    ഇത് പെട്ടന്ന് ഉറയ്ക്കാൻ എന്തു ചെയ്യണം. നല്ല അറിവ് . താങ്ക്സ്.

    • @EuropeanChemicalsnFormulations
      @EuropeanChemicalsnFormulations  Місяць тому

      ഇത് പെട്ടൊന്ന് ഉറക്കില്ല, അങ്ങനെ വേണമെങ്കിൽ പെട്രോളിന് പകരം സൂപ്പർ ഗ്ലു ഉപയോഗിച്ചു നോക്കൂ, പെട്ടൊന്ന് സെറ്റാകും

  • @abdulgafoor4153
    @abdulgafoor4153 4 місяці тому

    വളെരെ നല്ല അറിവ് ലഭിച്ചു... ഇത്രയും വീഡിയോകൾ തുടർന്നും ലഭിക്കുമെന്ന വിശ്വാസത്തോടെ...

  • @vismayadevarajan2004
    @vismayadevarajan2004 6 місяців тому +7

    സൂപ്പർ അടിപൊളി എല്ലാ വിധ നൻമ്മകളും നേരുന്നു

  • @saifudeenkm6695
    @saifudeenkm6695 6 місяців тому +6

    ഗംഭീരമായിട്ടുണ്ട്.
    വളരെ ഉപകാരപ്രദം !!

  • @jakminnuponnu5397
    @jakminnuponnu5397 7 місяців тому +8

    അടിപൊളി ഐറ്റം 👌👌👌

  • @abdulkader7898
    @abdulkader7898 6 місяців тому +3

    നല്ലസിംപിൾ അവതരണം നല്ല മനസ്സിന് നന്ദി

  • @Light-sc5dy
    @Light-sc5dy 5 місяців тому

    ഉപകാരപ്രദമായ, ഇത്തരം അറിവുകൾ, ഇനിയും ജനങ്ങൾക്ക്‌ വേണ്ടി, ചാനൽ ചെയ്യുക, നന്ദി സഹോദരാ??

  • @sidhiquea.sidhique6081
    @sidhiquea.sidhique6081 7 місяців тому +5

    സഹോദരാ ഉപകാരപ്പെടും

  • @user-of1rocky007rockybhai0
    @user-of1rocky007rockybhai0 8 місяців тому +6

    Waww very use full information ഇക്ക 👍🌹😍

  • @kgsubhash7215
    @kgsubhash7215 7 місяців тому +3

    Very good information. Thanks.

  • @Lensvision-fg4vd
    @Lensvision-fg4vd 6 місяців тому +3

    സൂപ്പർ വളരെ നന്ദി......

  • @MAli-md6wn
    @MAli-md6wn 4 місяці тому

    നിങ്ങൾ പറഞ്ഞ് കേൾപിച്ച ഈ പശ വാട്ടർപ്രൂഫായി ഉപയോഗിക്കാമെന്നത് വാസ്തവമാണൊ പരീക്ഷിക്കണമെന്നുണ്ട് ഏതായാലുക വളരെ ഏറെ നന്ദിയുണ്ട്

    • @EuropeanChemicalsnFormulations
      @EuropeanChemicalsnFormulations  4 місяці тому

      @@MAli-md6wn
      ചെയ്തുനോക്കൂ, എന്നിട്ട് അറിയിക്കൂ 😊

  • @shaijupt5703
    @shaijupt5703 6 місяців тому +9

    സൂപ്പർ👍പശകമ്പനികൾ ചേട്ടനെ ഒതുക്കാതെ നോക്കണം.😀

  • @sasidharannairb8372
    @sasidharannairb8372 6 місяців тому +15

    നല്ലതുപോലെ മറ്റുള്ളവർക്ക് ഉപകാരപ്രദമാക്കുന്ന രീതിയിൽ അവതരിപ്പിച്ച Sooper

  • @seethies7731
    @seethies7731 6 місяців тому +1

    വളരെ നല്ല ഉപകാരപ്രദമായ വീഡിയോ ❤️

  • @NanuNanusopanam
    @NanuNanusopanam 6 місяців тому +3

    ഇത് വീട്ടിൽ ടാങ്ക് അടക്കാൻ ഞാൻ ഉപയോഗിച്ചിട്ടുണ്ട്, സൂപ്പർ. 👍

  • @sabira820
    @sabira820 7 місяців тому +4

    നന്നായിട്ടുണ്ട് 👍🏻👍🏻

  • @abdulnasser5204
    @abdulnasser5204 6 місяців тому +2

    ഉഗ്രൻ, അഭിനന്ദനങ്ങൾ

  • @jayakumarsambasivan
    @jayakumarsambasivan 6 місяців тому

    വീഡിയോ കാണാൻ വൈകി പോയി dr fixit ന്റെ crack seal വാങ്ങി അടിച്ചു,
    👌❤️

  • @shirlymathew8136
    @shirlymathew8136 Місяць тому

    Super idea 👍👍👌

  • @abdulrahimaboobacker4934
    @abdulrahimaboobacker4934 6 місяців тому

    വളരെ നല്ല video എനിക്ക് കുറെ ചെടിച്ചട്ടികൾ Repair ചെയ്യാനുണ്ടായിരുന്നു ഒന്നു പരീക്ഷിക്കാലോ

  • @MrSahad1
    @MrSahad1 6 місяців тому +2

    വളരെ ഉപകാര പ്രദമായ വീഡിയോ

  • @fafazvideo3238
    @fafazvideo3238 8 місяців тому +7

    സൂപ്പർ

  • @ramvb1477
    @ramvb1477 7 місяців тому +5

    Super idea

  • @muneesmunees3157
    @muneesmunees3157 6 місяців тому

    നിങ്ങളുടെ ഒരു വീഡിയോ ഞാൻ കണ്ടിട്ടുള്ളൂ.. എന്തോ നിങ്ങളോട് കൂടുതൽ ഇഷ്ടം തോന്നുന്നത് പോലെ ❤

  • @sudhip7019
    @sudhip7019 6 місяців тому +1

    നല്ല അറിവാണ് ... നിങ്ങൾ തന്നത് ...

  • @basheerta8106
    @basheerta8106 4 місяці тому

    ഇ അറിവ് വളരെ നല്ല ഒരു അറിവായി വളരെ വളരെ നന്ദി

  • @nizamudeenp6295
    @nizamudeenp6295 3 місяці тому

    ❤❤ Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension

  • @sarammababu6876
    @sarammababu6876 6 місяців тому +3

    സൂപ്പർ ചേട്ടാ നല്ല ഐഡിയ😊

  • @shathikesav7435
    @shathikesav7435 Місяць тому

    Very useful.Thank you.

  • @hemascreativestudio3711
    @hemascreativestudio3711 6 місяців тому +3

    ആ നല്ല മനസിനു ഈശ്വരൻ നല്ലത് വരുത്തട്ടെ 🔥🔥🔥🌹🌹

  • @Vincent-jw7wn
    @Vincent-jw7wn 6 місяців тому +3

    വളരെ നന്നായി ട്ടുണ്ട് ❤️

  • @dali.k3819
    @dali.k3819 6 місяців тому

    Very interesting and useful video. Simple and straightforward in appearance and presentation ❤

  • @jayarampillai5881
    @jayarampillai5881 6 місяців тому +10

    ക്രാക്ക് ഫിൽ ചെയ്യുമ്പോൾ ക്രാക്ക് കുറച്ചു തുറന്ന് പെട്രോൾ തേച്ചിട്ട് ചെയ്താൽ നന്നായിരിക്കും... പെട്രോൾ ബോണ്ടിങ് പ്രൈമർ പോലെ വർക്ക്‌ ചെയ്യും.... ആ ജയ് ഹിന്ദ് പറച്ചിൽ അടിപൊളി 😂😂❤❤🙏🙏

  • @radhachandran8560
    @radhachandran8560 4 місяці тому

    സൂപ്പർ, try ചെയ്തു നോക്കട്ടെ 😊

  • @Kunhali-sz5op
    @Kunhali-sz5op 6 місяців тому +1

    നല്ല അറിവ തന്നതിന് നന്ദി മാഷെ /

  • @shafeershay5943
    @shafeershay5943 5 місяців тому

    നല്ല അവതരണം. അടിപൊളി tips

  • @sujathasagaransujathasagar9587
    @sujathasagaransujathasagar9587 6 місяців тому

    Very useful information for general public, God bless you.

  • @mumthasabdulrasheed5254
    @mumthasabdulrasheed5254 6 місяців тому +4

    സൂപ്പർ ഐഡിയ 👏🏽👏🏽👏🏽👏🏽

  • @subairkz
    @subairkz 6 місяців тому +9

    ചുമരുകളുടെ അടിഭാഗം കുമിളകളുണ്ടായി അടർന്നുപോകുന്നതിന്ന് ഇതാണ്‌ ഏറ്റവും നല്ല പരിഹാരം ആദ്യം ഈ പേസ്റ്റുണ്ടാക്കി ബ്രഷ്‌ കൊണ്ട്‌ അടിച്ചതിന്ന് ശേഷം പെയ്ന്റ്‌ പുട്ടി ഇടുക

  • @kmd4957
    @kmd4957 7 місяців тому +2

    നല്ലൊരു ഗം ആയും ഉപയോഗിക്കാം

  • @abdulrahmanc1850
    @abdulrahmanc1850 7 місяців тому +3

    Good idea

  • @thilakanev4400
    @thilakanev4400 4 місяці тому

    സൂപ്പർ അവതരണം ഒന്നും പറയാതില്ല👍👍

  • @sunnymichael4488
    @sunnymichael4488 6 місяців тому

    ഇത് പോലെ ഒന്ന് ഞാൻ കണ്ടീട്ടില്ല, - കേട്ടീട്ടില്ല - അടിപൊളി

  • @mercypv3404
    @mercypv3404 7 місяців тому +3

    Wonderful.

  • @ravindranpaloniyil8707
    @ravindranpaloniyil8707 5 місяців тому

    വളരെ ഉപകാരപ്രദമാണ്. ഇത് എത്ര വർഷം നില നിൽക്കും എന്ന് പരിശോധിച്ചിടട് ഉണ്ടോ?

    • @EuropeanChemicalsnFormulations
      @EuropeanChemicalsnFormulations  5 місяців тому

      നമ്മൾ അപ്ലൈ ചെയ്യുന്ന പ്രഥലത്തിനനുസരിച്ചിരിക്കും, ഇതിന്റെ ആയുസ്സ് 😊

  • @subashk4019
    @subashk4019 7 місяців тому +1

    Good and useful information. Thanks 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ramankutty6375
    @ramankutty6375 7 місяців тому +2

    Useful information. Thanku brother.

  • @abbasup183
    @abbasup183 4 місяці тому

    പരിപാടി ഉഗ്രൻ ചെയ്ത് നോക്കട്ടെ

    • @EuropeanChemicalsnFormulations
      @EuropeanChemicalsnFormulations  4 місяці тому

      @@abbasup183 ഉണങ്ങിയ സ്ഥലത്തു മാത്രം ചെയ്യുക 100% success

  • @basheerahammed429
    @basheerahammed429 4 місяці тому +1

    സർ മുമ്പ് വാട്ടർ ടാങ്ക് ചോർച്ച തടയാൻ വേണ്ട പ്രോഗ്രാം വീഡിയോ ചെയ്‌തോ എന്നറിയില്ല ഇല്ലെങ്കിൽ ജനങ്ങൾക്ക് ഏറെ ഗുണകരം ആവും എന്ന് കരുതുന്നു.
    ആശംസകളോടെ..... 👍🌹

    • @EuropeanChemicalsnFormulations
      @EuropeanChemicalsnFormulations  4 місяці тому

      @@basheerahammed429 10 വിധത്തിൽ വാട്ടർ ടാങ്ക് റിപ്പയർ ചെയ്യുന്ന ഐഡിയ ചെയ്യണമെന്നുണ്ട്, പക്ഷേ, മഴയിൽ പറ്റുന്നില്ല 😊

  • @nazimudeens9310
    @nazimudeens9310 7 місяців тому +3

    🎉Very good. Thanks.

  • @kumarbeevee
    @kumarbeevee 6 місяців тому

    Super simple & DIY ideas ....! Thank you bro 👍🤝

  • @subairelamana6567
    @subairelamana6567 5 місяців тому

    ഒരു പ്രതിഫലവും ആഗ്രഹിക്കാതെ സാധാരണ ജനങ്ങൾക്ക് ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ ഇത്രയും വലിയ ഒരു പ്രോറൊ ഡക്ടിനെ കുറിച്ച് മനസ്സിലാക്കി കൊടുത്ത താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ. ബിസിനസ്സുകാർ ഇത്തരം വീഡിയോകൾ ചെയ്യുന്നതിനെതിരെ വരും ചിലപ്പോൾ ഭീഷണിപ്പെടുത്തും. പിന്മാറരുത്. പ്രതിഫലം ആഗ്രഹിക്കുന്ന ഒരു വിശ്വാസിയാണ് എങ്കിൽ തുടരുക തന്നെ വേണം.
    God bless you

  • @adhilakshmin5400
    @adhilakshmin5400 3 місяці тому

    കളങ്കമില്ലാത്ത മനുഷ്യൻ, ബിഗ് സല്യൂട്ട്.

  • @SabuMathew-iw8rv
    @SabuMathew-iw8rv 6 місяців тому +2

    Good idea Very Thanks

  • @JohnsPulikottilIttimathew
    @JohnsPulikottilIttimathew 7 місяців тому +6

    Very good

    • @renumonkm
      @renumonkm 7 місяців тому +2

      ഞാൻ ഇത് പരീക്ഷിച്ചുനോക്കി. സൂപ്പർ...

  • @remaprem2178
    @remaprem2178 6 місяців тому

    അങ്ങയുടെ അവതരണം നന്ന് ഉപകാരപ്രദം

  • @gkitbhu
    @gkitbhu 6 місяців тому +1

    Good. പുതിയ പുതിയ വീഡിയോകൾ വരട്ടെ. നല്ല ലൊക്കേഷൻ ആണല്ലോ? ഏതു പുഴയാണ് പിന്നിൽ ഒഴുകു ന്നത്?

  • @minimathew8346
    @minimathew8346 7 місяців тому +1

    Very useful . Clearly explained.

  • @pradeepprabhakar7080
    @pradeepprabhakar7080 7 місяців тому +2

    Very good invention

  • @ashrafmathath441
    @ashrafmathath441 3 місяці тому

    Adipoli ❤❤❤❤❤ nallamanasindudama

  • @moyinkuttynani7395
    @moyinkuttynani7395 7 місяців тому +2

    Good 👍

  • @mohmedmansooor488
    @mohmedmansooor488 3 місяці тому

    Masha Allah....
    ജസാക്കല്ലഹ്

  • @abbasup183
    @abbasup183 4 місяці тому

    God Bless you and your family

  • @shamsukuttayi3754
    @shamsukuttayi3754 6 місяців тому

    ഇതുപോലത്തെ നല്ല വീഡിയോസ് മായി ഇനിയും വരണം 👨‍❤️‍👨👨‍❤️‍👨👨‍❤️‍👨🇮🇳🇮🇳🇮🇳