മനസ്സ് കുളിർക്കും മഞ്ഞു മഴ ! - Mist System | Heat control | Low water usage |

Поділитися
Вставка
  • Опубліковано 15 жов 2024
  • #mistmaker #mist #fog #foggy #fogger #pump #motor #heatcontrol #summer #kerala #keralasummer

КОМЕНТАРІ • 239

  • @traveltourmedia4599
    @traveltourmedia4599 6 місяців тому +94

    ചകിരി ചോറ് നിറച്ച ഗ്രോ ബാഗുകൾ ടെറസിന് മുകളിൽ നിരത്തുക അതിൽ മുഴുവൻ പച്ചക്കറി കൃഷി ചെയുക എന്നിട്ട് ഇത് ചെയ്താൽ പൊളിക്കും👍👍

    • @thundathiltraders
      @thundathiltraders  6 місяців тому +8

      Yes. Good idea

    • @samseertirur9010
      @samseertirur9010 6 місяців тому

      🌳💦👌

    • @pranavjs
      @pranavjs 6 місяців тому

      Aa nannayirikum😂
      Athonum ellarkum nadakoola mashe
      Nadu vayyatha njan,prayam aya parents ,keran eni mathram.appo ithokke enta cheyka 😂

    • @prasanthpushpangadan3233
      @prasanthpushpangadan3233 6 місяців тому

      👏👏

    • @ksisneh
      @ksisneh 6 місяців тому

      Growbagil chikarichor nirach vittitt. Vellam enganeya nanakande enn nokunna njan

  • @galaxy594
    @galaxy594 5 місяців тому +7

    സൗദി അറേബ്യയിൽ 100 സ്ക്വയർ കിലോമീറ്റർ ഏരിയ ഹജ്ജ് സമയത്ത് ചൂടിനെ അകറ്റുന്നത് 25 കൊല്ലം മുമ്പ് മുതലുണ്ട്

  • @nandakumarankk9135
    @nandakumarankk9135 6 місяців тому +40

    ഞാൻ ചെയ്തു വിജയിച്ചത് :ടെറസിനുമുകളിൽ 2coat white cement dr. Fixit ചേർത്ത് അടിച്ചു. ബെഡ്‌റൂമുകളുടെ മുകൾഭാഗം കണക്കാക്കി 4 inch cement block ചുറ്റും നിരത്തി, പ്ലാസ്റ്റിക് sheet വിരിച്ചു വെള്ളം നിറച്ചു. പാരപ്പെട്ടുകളിൽ ആണി അടിച്ചു കമ്പികൾ വലിച്ചുകെട്ടി ഗ്രീൻ sheet വിരിച്ചു. ഇപ്പോൾ താഴെ സാധാരണ ചൂടുമാത്രം. ഈ ആസുര കാലം കഴിഞ്ഞു എല്ലാം അഴിച്ചു വെച്ചു അടുത്ത തവണക്കായി സൂക്ഷിക്കും. ഇടയ്ക്കു വരുന്ന വെയിലിന്റെ കാര്യം white cement നോക്കും

  • @jobyraju9460
    @jobyraju9460 6 місяців тому +18

    എൽദോ ചേട്ടൻ സൂപ്പർ ആണ്, ഞാൻ ഒരു പമ്പ് വാങ്ങിയിരുന്നു, എനിക്ക് കോരിയർ ആയി അയച്ചു തന്നായിരുന്ന്നു , ഞാൻ കുറെ ഡൌട്ട് ചോദിച്ചു, അതിന് എല്ലാം ക്ഷമയുടെ ഉത്തരം തന്നു, വളരെ നല്ല ജനുവിൻ പേഴ്സൺ ആണ് എൽദോ ചേട്ടൻ

  • @rafikandakkai
    @rafikandakkai 6 місяців тому +5

    ഏറ്റവും ബെസ്റ്റ് ഐഡിയ തെർമോക്കോൾ പ്രൊജക്റ്റ്‌ ഷീറ്റ് വലിയ സൈസ് വാങ്ങുക ടെറസിൽ അടുപ്പിച്ചു വിരിക്കുക മുകളിൽ കുറച്ചു വെയ്റ്റിനു വേണ്ടി അല്പം ഇഷ്ടിക വെക്കുക മാറ്റം അനുഭവിച്ചു അറിയും

  • @2023greenmate
    @2023greenmate 24 дні тому +1

    വീടിന്റെ നാല് കോണുകളിൽ നിലത്തു 4 പാഷൻ ഫ്രൂട്ട് തൈകൾ നടുക. നല്ല വളം നൽകി വളർത്തുക. മുകളിലോട്ട് വളർത്തി കൊണ്ടുപോകുക.ടെറസിന്റെ മുകൾ ഭാഗം മുഴുവൻ ഇത് പടർത്താനുള്ള സംവിധാനം ചെയ്യുക ( പലവിധം ചെയ്യാം. ഏറ്റവും നല്ലത് ചെടി പടർത്തുന്ന നെറ്റ് വേടിച്ചു ടെറസിൽ വലിച്ചു കേട്ടുന്നതാണ് ) കമ്പുകൾ പ്രൂൺ ചെയ്യും തോറും കൂടുതൽ തലപ്പുകൾ വന്നു പന്തലിക്കും. Naalu ചെടികളും ഇതുപോലെ തഴച്ചു വളർന്നാൽ ടെറസ് ഒരു ഗ്രീൻ റൂഫ് ആയി മാറും. ഇഷ്ടം പോലെ കായ ഫലം ലഭിക്കും. അതുത്തമമായ പോഷകമായ ജ്യൂസ്‌ ഡെയിലി കുടിക്കാം. നല്ല സുഖമായി വീട്ടിൽ കിടന്നുറങ്ങാം.

  • @MrAnto59
    @MrAnto59 6 місяців тому +29

    ഇത് കേരളത്തിലെ കാലാവസ്ഥയിൽ പറ്റില്ല. കാരണം നമുക്കു കൂടുതൽ ചൂട് തോന്നുന്നത് വായുവിലെ ഈർപ്പം കൊണ്ടാണ്. ഈ സംവിധാനം അത് കൂട്ടുകയെ ഉള്ളൂ. ഇതൊക്കെ humidity കുറഞ്ഞ സ്ഥലത്തെ ഗുണമുള്ളൂ.

    • @thundathiltraders
      @thundathiltraders  6 місяців тому +3

      Purathulla temp alla plan cheyunath. Building nte ullil ulla choodu anu. Cement slab il ninu heat dissipation sambavikum enu karuthunu

    • @FOODANDYOU
      @FOODANDYOU 6 місяців тому +1

      Koodukayilla. Ee vellam static humidity alla, ith waterfalls inter aduthulla kaattill microdroplets vannu cooling tharunnapole aanu.

    • @matthachireth4976
      @matthachireth4976 6 місяців тому

      Humidity ( water content in the air) making heat expansion through air. But direct heat from sun, it will conduct more heat air molecules as a medium of conductor.

    • @Sooraj741
      @Sooraj741 6 місяців тому +1

      ​@@fashionrcAC എന്തിനാ ഒട്ടിക്കുന്നത്?? Leak ഉണ്ടോ 😊😊😊

    • @thundathiltraders
      @thundathiltraders  6 місяців тому +1

      @@fashionrc AC etra ampere edukum? Ee motor etra edukum enu parayamo ?

  • @noushadsahibjan9940
    @noushadsahibjan9940 6 місяців тому +2

    മുൻസിപ്പൽ വാട്ടറാണ് ഉപയോഗിക്കുന്നത് ' ലൈനിൽ ഫ്ലോ കുറവായതിനാൽ ഓവർഹെഡ് ടാങ്കിൽ പലപ്പോഴും വെള്ളം എത്താറില്ല എന്താണ് പരിഹാരം... ചെറിച്ച മോട്ടോർ വച്ചാൽ വലിച്ചെടുക്കാൻ പറ്റുമോ

  • @noufalsiddeeque4864
    @noufalsiddeeque4864 6 місяців тому +1

    ഇതിന് കൂടെ ഫ്ലാറ്റ് ടെറസ്സിൽ കൃഷി കൂടി ചെയ്യുക ആണെങ്കിൽ സൂപ്പർ ആവും.

  • @rkad3422
    @rkad3422 6 місяців тому +4

    Vellam bhoomiyil thaazhaathirikkaan paver blocks ittu thadayunna manushyar venalkkaalam varumbol vallam anveshichu, thanuppanveshichu nadakkunnu. Save water save trees to save onself. Development is to grow more trees, allow water to percolate in side the earth.

  • @yasararafath2191
    @yasararafath2191 6 місяців тому +1

    കുറച്ചുകൂടി താഴ്ത്തി വച്ചാൽ മതി എന്നാൽ കാറ്റ് അടിച്ചാലും കുഴപ്പമില്ലാതെ നല്ല ഉഷാറായി വർക്ക് ചെയ്യും

  • @ajayanpk9736
    @ajayanpk9736 6 місяців тому +7

    കാലം മാറി. ഇനി നമ്മളും മാറാതെ വയ്യ...😊

  • @matthachireth4976
    @matthachireth4976 6 місяців тому +1

    Why dont you make , water cooling methods with vapour condensed ways.

  • @rejoymraj5700
    @rejoymraj5700 5 місяців тому +1

    വെജിറ്റബിൾ കൃഷി കൂടി ചെയ്യാമല്ലോ.... 👍🏻

  • @sayedmuhammed3409
    @sayedmuhammed3409 5 місяців тому +4

    ഞാൻ ഈ വിദ്യ അടുത്ത വീട്ടിലെ ഗൾഫ് ആന്റിയെ കൊണ്ട് ചെയ്യിച്ചു പകൽ കാറ്റിൽ എന്റെ വീട്ടിലേക്കാണ് തണുപ്പ് മുഴുവൻ വരുന്നത് ഒറ്റ പൈസ ചിലവില്ലാതെ കാര്യം സാധിച്ച ഞാൻ .....😅😅😅😅😅😅

  • @surajsathyan9608
    @surajsathyan9608 5 місяців тому +2

    Thund trade poliw ❤️

  • @Fairplayf10
    @Fairplayf10 5 місяців тому

    Self priming pump ഫിൽറ്ററിൽ (ബോർ വെൽ) യൂസ് ചെയ്യാൻ പറ്റുമോ??

  • @ullaskuruvila
    @ullaskuruvila 5 місяців тому +1

    600 അടി ബോർ ബെൽ മോട്ടോർ വേണം
    Single face anu
    എത്ര hp motor venam
    കൂടുതൽ വെള്ളം കിട്ടണം

  • @manitechy123
    @manitechy123 6 місяців тому

    E motor. Price. Ethraya
    Ellathinteyum name onnu പറയാമോ

  • @mansoorpkt6507
    @mansoorpkt6507 6 місяців тому +1

    ഇത് poultry farm ഇൽ ചെയ്യാൻ നല്ലതാണ്

  • @mohammedmubashirpp6842
    @mohammedmubashirpp6842 5 місяців тому

    First undayirunna worker evide

  • @sunilbabu4822
    @sunilbabu4822 5 місяців тому +1

    ചൂടിന് ശരിയായ നല്ല പരിഹാരം പക്ഷേ ഒരിക്കലും വെയിൽ കൊണ്ട് തല നനക്കരുത് നീർ ഇറക്കം ഉണ്ടാവും തൊണ്ടവേദന തലക്ക് വളരെ പ്രശ്നം ഉണ്ടാവും be careful

  • @SRQK8
    @SRQK8 3 дні тому

    nozzles and piezo crystals both get issues. best to have centrifugal misting machine. no heat and no maintenance.

    • @thundathiltraders
      @thundathiltraders  2 дні тому

      Centrifugal models are way more expensive

    • @SRQK8
      @SRQK8 2 дні тому

      @@thundathiltraders principle is simple and can be made for less money. I got for 35k and created mini models of it and works very well. Worry free. piezo crystal makes water boil or timer needed and nozzles get clogged a lot. Had to sit at home a lot, with centrifugal one, I rarely check that..

    • @thundathiltraders
      @thundathiltraders  2 дні тому

      @@SRQK8 Only thing is we need to be carefully while selecting the Selfpriming pump , bcz lesser the nozzle higher the chances of overloading. Otherwise it works well. Thank you

  • @bittus15
    @bittus15 5 місяців тому

    Where can we get this humidifier nozzle from? If online, link please...

  • @marsmedia40
    @marsmedia40 6 місяців тому +1

    ഇതിന് ഉപയോഗിച്ചിരിക്കുന്ന സാധനങ്ങളുടെ ഡീറ്റൈൽസും വിലയും പറയാമോ🤗

  • @Neeharam-by-Linu_Renuka
    @Neeharam-by-Linu_Renuka 6 місяців тому +2

    Cost etra ആകും

  • @moidukhan
    @moidukhan 6 місяців тому +1

    ഒരു പമ്പ് തുടർച്ചയായി വർക്ക് ചെയ്യുമ്പോ ഉള്ള ചെലവ് ? പിന്നെ ഈ ഡ്രമ്മിലെ വെള്ളം തീർന്നു പോകുന്നത് നമ്മൾ അറിഞ്ഞില്ലെങ്കിലോ ? മിസ്റ്റ് അടഞ്ഞു പോകാനുള്ള സാധ്യത etc , etc ....

    • @thundathiltraders
      @thundathiltraders  6 місяців тому

      Max current 2.5A
      Dry run panels available anu. Vellam theernal off avum

    • @moidukhan
      @moidukhan 6 місяців тому

      @@thundathiltraders ethra watts? 500w?

    • @moidukhan
      @moidukhan 6 місяців тому

      @@thundathiltraders ethrayaanu vila?

  • @Jaseem100
    @Jaseem100 6 місяців тому

    അടിപൊളി ....ഇത് എവിടെയാ തുണ്ടത്തിൽ ട്രെഡേഴ്സ്

  • @johnlonappan7945
    @johnlonappan7945 6 місяців тому +1

    Do you do this with an order ? under the sheet tress in Irinjalakuda area ?

    • @thundathiltraders
      @thundathiltraders  6 місяців тому

      We have profesional team to coordinate the work. Whatsapp 7034904458

  • @JithuJithu-k1f
    @JithuJithu-k1f 5 місяців тому +1

    Full kai shirt pinne oru big cap safeayyi pinne work

  • @anisharavind263
    @anisharavind263 6 місяців тому +2

    Superb man.. would like to install this at my home

  • @wowshorts1566
    @wowshorts1566 5 місяців тому +1

    3:14 aa solar bi-facial anno?

  • @albinjoseph2559
    @albinjoseph2559 5 місяців тому

    Bro coast onnu parayamo

  • @feild360-zo3xe
    @feild360-zo3xe 6 місяців тому

    misting unit evide kittum, shopil available aano?

  • @vijayanp9093
    @vijayanp9093 6 місяців тому +1

    Oru pumpil ethra mist unit vekkam

  • @YILMAKE
    @YILMAKE 6 місяців тому +2

    ചിലവ് കൂടി പറയാമായിരുന്നു

  • @eldokgeorge7604
    @eldokgeorge7604 6 місяців тому

    3 pasha Ulla oru thozhuthil cheyyan pattunna oru simpile idea cheyyamo

  • @Nice956
    @Nice956 6 місяців тому +5

    അടുത്ത വീട്ടുകാർ ഇതൊന്ന് ചെയ്തിരുന്നെങ്കിൽ 😂😂

  • @tivinpt6330
    @tivinpt6330 6 місяців тому

    3phase motor 2phasil run cheyithal motor any problem Undo..

    • @AshiNagan
      @AshiNagan 5 місяців тому

      കംപ്ലയിന്റ് വരും

  • @musthafau2
    @musthafau2 5 місяців тому

    E moter head ethary

  • @Violet-Talia
    @Violet-Talia 6 місяців тому +1

    ചേട്ടോ ഒരു തൊപ്പി വെച്ച് വീഡിയോ ചെയ്യു.. ഡയറക്റ്റ് വെയിൽ അടിച്ചാൽ കിളിപാറും

  • @majeedandikkadan5860
    @majeedandikkadan5860 6 місяців тому +4

    ടെറസ്സ് വീട് ഒഴിവാക്കു
    പകരം
    സ്റ്റീൽ പട്ടിക സ്റ്റീൽ കഴുക്കോൽ കൊണ്ട് മേൽക്കൂരയും ഓടും താഴെ കഴുക്കോൽ മറയാൻ മണ്ണിന്റെ പൂവോടോ ടൈലോ പാകി ഇന്റർ ലോക് ചുമരൊ ഹുരുടീസ് ചുമരൊ വെച്ച് വീടുണ്ടാക്കൂ
    ചിലവും കുറയും തണുപ്പും കൂടും
    ഭംഗിയും കൂടും

  • @premlallal5463
    @premlallal5463 6 місяців тому

    കേരത്തിലായ കാരണം കരണ്ട് ബിൽ കുറവല്ലേ

  • @Rockworksbyashish
    @Rockworksbyashish 6 місяців тому +1

    1:00 1hours 30liter 1hour 300 liter 😅 onnum manazilayilla 😅

    • @thundathiltraders
      @thundathiltraders  6 місяців тому +2

      1 hour 30LPH ulla 10units. 30*10 : 300LPH. Ipo manasilayo 😆

    • @Rockworksbyashish
      @Rockworksbyashish 6 місяців тому +1

      @@thundathiltraders ooh I see 😊 ഇപ്പോൾ മനസ്സിലായി ഒരു ന്യൂസിൽ 1hour 30liter ആണല്ലേ അപ്പോൾ നമ്മൾ എത്രണ്ണം ഉപയോഗിക്കുന്നു അതിനനുസരിച്ച് കൂടും yeah 🤗

  • @GlobalGardeningguru
    @GlobalGardeningguru 6 місяців тому +1

    Etra hp pump minimum vendi varum

  • @santhoshkottekatil1853
    @santhoshkottekatil1853 6 місяців тому

    ചേട്ടാ മിസ്റ്റുകൾ കിട്ടുന്ന കടയുടെ നമ്പർ തരുമോ

  • @JithuJithu-k1f
    @JithuJithu-k1f 5 місяців тому +1

    Very good 👍

  • @ponnank5100
    @ponnank5100 6 місяців тому +2

    ഉയരം കുറച്ചു കുറക്കാം . നന്നായിരിക്കും.

  • @Abbasabbas-mz6ww
    @Abbasabbas-mz6ww 5 місяців тому

    Vellamillathappol.avante.olakka

    • @thundathiltraders
      @thundathiltraders  5 місяців тому

      പല കമന്റ് കാണുമ്പോഴും അതെ ഉലക്ക വച്ച് തലയ്ക്കു ഒരു കിണുക്കു കൊടുക്കാൻ തോന്നാറുണ്ട് .

  • @monipilli5425
    @monipilli5425 6 місяців тому +2

    ഡ്രസ്സ് വർക്ക് ചെയ്തതിന് അടിയിലെ ചൂട് കുറയ്ക്കുവാൻ ഇതുപോലെ ടൈമർ വച്ച് മിസ്റ്റ് ചെയ്തിട്ട് അടിയിൽ കോട്ടൺ തുണിപോലുള്ളവ കൊണ്ട് സീലിംഗ് ചെയ്താൽ നല്ലതായിരിക്കും ...ഒരു സീലിംഗ് ഫാൻ കൂടി പ്രവർത്തിക്കുവാൻ കഴിഞ്ഞാൽ തീർച്ചയായും വീടിന് ഉള്ളിലെ എ.സിയുടെ ഉപയോഗം കുറയ്ക്കാം ....

  • @rajeevs7644
    @rajeevs7644 6 місяців тому +2

    E method veedinu chuttum cheythal nalloru effect akum ennu vicharikunnu

  • @aiwa680
    @aiwa680 6 місяців тому

    ഇതിന് പറ്റിയ സോളാർ പമ്പ് എന്തു വിലവരും

    • @thundathiltraders
      @thundathiltraders  6 місяців тому

      DC and BLDC available anu

    • @aiwa680
      @aiwa680 6 місяців тому

      @@thundathiltraders price എന്തു വരും

    • @thundathiltraders
      @thundathiltraders  6 місяців тому

      @@aiwa680 whatsapp 7034904458

  • @sainanac852
    @sainanac852 6 місяців тому

    കുളവും കിനറും ഉള്ളവർക്കും പറ്റു..?

  • @Shahid_T_A
    @Shahid_T_A 6 місяців тому +1

    വൈദ്യുതി എത്ര ആകും -

    • @thundathiltraders
      @thundathiltraders  6 місяців тому

      .6 units / hour

    • @Shahid_T_A
      @Shahid_T_A 6 місяців тому

      @@thundathiltraders
      അതിലും ലാഭം അപ്പോൾ എസി അല്ലേ

    • @thundathiltraders
      @thundathiltraders  6 місяців тому

      @@Shahid_T_A etra ampere / consumption varum ?

  • @rahulshashidharan9915
    @rahulshashidharan9915 6 місяців тому +2

    ഇതൊന്നും പ്രാക്ടിക്കൽ അല്ല ബ്രോ. ഇത് long term ൽ ഉപയോഗിക്കാൻ പറ്റുന്ന രീതി അല്ല

  • @siyaj123
    @siyaj123 6 місяців тому +1

    very useful one !
    🤩

  • @paulosejob5426
    @paulosejob5426 6 місяців тому +1

    Nice.....

  • @rajeevkg4987
    @rajeevkg4987 6 місяців тому +1

    Supper 👍.

  • @MohammedrafiMohammedrafi-h4z
    @MohammedrafiMohammedrafi-h4z 5 місяців тому

    മൊബൈൽ നമ്പർ ഒന്നും കുടി ചെറുതാക്കി എഴുതിയാൽ നന്നായിരിക്കും

    • @thundathiltraders
      @thundathiltraders  5 місяців тому

      Theerchayayum next videoyil Max cheruthakki ezhutham.

  • @rijomareekal7994
    @rijomareekal7994 6 місяців тому +1

    Half hp motoril ethra ennam work cheyum?

    • @thundathiltraders
      @thundathiltraders  6 місяців тому

      Average 20 meter head vendi varum.
      Normally 30+ units work avum. Head koodiya motor vendi varum

  • @antojose8144
    @antojose8144 6 місяців тому +1

    Half HP monoblock pump പറ്റ്വോ

  • @sudheerkhanh6704
    @sudheerkhanh6704 6 місяців тому

    Mukalil sheet adichaal mathi

  • @jaisonjose9315
    @jaisonjose9315 6 місяців тому +1

    Pressure pumb for bathroom ippo villa kuranha pumb undo..

  • @kashiprasanth3513
    @kashiprasanth3513 5 місяців тому +1

    Nice

  • @Yesmamma
    @Yesmamma 6 місяців тому +1

    Great idea❤

  • @Dpak1980
    @Dpak1980 6 місяців тому

    This will not change anything inside.

  • @LalfakzualiNui
    @LalfakzualiNui 11 днів тому +1

    New subs

  • @vasum.c.3059
    @vasum.c.3059 6 місяців тому +1

    ഇതു കൊള്ളാമെങ്കിലും, സ്‌ലാബിന് കുഴപ്പമുണ്ടാകില്ലേ?പിന്നെ;ഈ വേനലിൽ വെള്ളവും ഒരു പ്രശ്നം തന്നെയായിരിക്കും. ഇങ്ങനെ ഒരു വിദ്യ ഒരാൾ ചെയ്തിരിക്കുന്നത് യുട്യൂബിൽ കണ്ടിരുന്നു.🎉❤

    • @thundathiltraders
      @thundathiltraders  6 місяців тому +2

      പലരും സ്പ്രിങ്ക്ലെർ ഉപയോഗിച്ച് ചെയ്തിരിക്കുന്നതായി കണ്ടു . അതിനു വെള്ളത്തിന്റെ ചെലവ് കൂടുതലാണ്.

  • @vishnumohandas3067
    @vishnumohandas3067 6 місяців тому

    Bro aa nozzle evida kittm

  • @Seven.EV_
    @Seven.EV_ 6 місяців тому +1

    I am done 🎉🎉

  • @walterdarvin9983
    @walterdarvin9983 6 місяців тому +1

    Lovely bro 😅

  • @shajipn4751
    @shajipn4751 6 місяців тому +2

    ടെറസ്സിൽ മഴവില്ല് ,മഞ്ഞ് ,മഴ അടിപൊളി😂

  • @muraleedharann5721
    @muraleedharann5721 6 місяців тому +1

    👍🏻

  • @surendran281
    @surendran281 6 місяців тому

    ഇതിനേക്കാൾ കുറഞ്ഞ കറന്റിൽ ac പ്രവർത്തിപ്പിക്കാം.

  • @BigwingSales
    @BigwingSales 6 місяців тому +1

    240ft borewell,recommend good pump

    • @thundathiltraders
      @thundathiltraders  6 місяців тому

      EKKI , TEXMO , SHAKTI

    • @BigwingSales
      @BigwingSales 5 місяців тому

      what's the cost of ss two wire pump 4.5 inches bore dia 80 mtr depth and which power u recommend

  • @ratheesh3490
    @ratheesh3490 5 місяців тому

    കുടി വെള്ളം പോലും ഇല്ലാത്ത സാഹചര്യത്തിൽ ഇതും...

  • @Society193
    @Society193 5 місяців тому

    വെള്ളത്തിനു വല്യ വില ഒന്നും ഇല്ലല്ലോ ല്ലേ...2 കൊല്ലം കൂടി കഴിയട്ടെ.. എല്ലാം സെറ്റ് ആവും

    • @thundathiltraders
      @thundathiltraders  5 місяців тому

      താങ്കൾ എങ്ങനെ ആണ് ചൂടിൽ നിന്ന് രക്ഷ നേടുന്നത് ? AC ഉണ്ടോ ?

    • @Society193
      @Society193 5 місяців тому

      @@thundathiltraders ഇല്ല.. ഫാൻ ഉണ്ട്

    • @Society193
      @Society193 5 місяців тому

      @@thundathiltraders ഒട്ടും പറ്റണില്ലേൽ cooler വാങ്ങാൻ ഉദ്ദേശം ഉണ്ട്.. അല്ലാതെ മണിക്കൂറിനു 350L കളയുന്ന പണി ചെയ്യില്ല.. അതിലും നല്ലത് ac ആണ്

    • @thundathiltraders
      @thundathiltraders  5 місяців тому

      ഈ കരുതൽ എല്ലാ കാര്യങ്ങളിലും ഉണ്ടാവും എന്ന് കരുതുന്നു.
      അമിതമായ ac ഉപയോഗം കൊണ്ട് ഓസോൺ പാളികൾക്കു ഉണ്ടാവുന്ന പ്രശ്നങ്ങൾ വഴി വലിയ പാരിസ്‌ഥിതിക പ്രശ്നങ്ങൾ സംഭവിക്കിലെ ?

    • @Society193
      @Society193 5 місяців тому

      @@thundathiltraders ac വാങ്ങും എന്നല്ല പറഞ്ഞത്.. ഇതിനേക്കാൾ നല്ലത് അതാണെന്ന പറഞ്ഞത്..cfc അല്ലെങ്കിൽ hfc ആണ് ഉദേശിച്ചേ എങ്കിൽ കാറിലും ഫ്രിഡ്ജിലും ഒക്കെ അതു തന്നെ ആണ്.. ഇനി ഗ്ലോബൽ വാർമിംഗ് ന്റെ കാര്യം പറയുവാണെങ്കി ഓരോ യൂണിറ്റ് കറൻറ്റും, പുറത്ത് വിടുന്ന co2 വും,water vapour വരെ അതിന് കാരണം ആകും..
      നിങ്ങളെ പോലുള്ള ഇൻഫ്ലുൻസർസ് ഇങ്ങനൊള്ള കാര്യങ്ങൾ പ്രൊസ്തഹിപ്പിച്ചു വെള്ളം പാഴാക്കാൻ കൂട്ട് നിക്കരുത്.. ഞാൻ പാലക്കാട്‌ ആണ്.. വെള്ളത്തിന്റെ വില അറിയാം.. പറഞ്ഞത് നിങ്ങൾക്ക് എങ്ങനെ വേണമെങ്കിലും എടുക്കാം.. തെറ്റായി തോന്നിയെങ്കിൽ ക്ഷമിക്കുക

  • @justinkm6133
    @justinkm6133 6 місяців тому +1

    Nice video

  • @VijeeshP-lu1nu
    @VijeeshP-lu1nu 6 місяців тому +1

    ആരും നെഗറ്റീവ് ആയിട്ട് കാണണ്ട....
    കാര്യം നടക്കണം എന്നുള്ളതിന്റെ ലോജിക് മാത്രം പറയുന്നു
    അല്ലാതെ ഇദ്ദേഹം പറയുന്നതിന് എതിരെ പറയുന്നതല്ല ഇതുകൊണ്ടൊന്നും ചൂടിന് യാതൊരുവിധത്തിലുള്ള ആശ്വാസവും ഉണ്ടാവില്ല. കാര്യം നടക്കണമെങ്കിൽ നല്ല എസി തന്നെ വെക്കേണ്ടി വരും
    പിന്നെ വീടിന്റെ മുകളിൽ ഷീറ്റ് ഇട്ടാൽ എസിയുടെ ബില്ല് ഒരു പരിധിവരെ കുറയും
    വാങ്ങാൻ പൈസയില്ല എന്ന് പറയുന്നവരോട്
    ഇത് സെറ്റ് ചെയ്യാൻ ഒരു പത്തു രൂപ വരും... പ്രത്യേകിച്ച് ഹൈ പ്രഷർ മോട്ടർ ഒക്കെ വെക്കുന്നുണ്ടെങ്കിൽ ... അപ്പോൾ അല്പം കൂടി പണം കൂട്ടിയാൽ എസിയാണ് ഏറ്റവും നല്ലത്... അദ്ദേഹം പറയുന്നത് കാര്യത്തിന് ഞാൻ എതിരെ പറയുന്നതല്ല
    ശാശ്വതം ആയിട്ടുള്ള പരിഹാരം ഇതുകൊണ്ട് ഒന്നും കിട്ടില്ല
    പ്രത്യേകിച്ച് ഹ്യൂമിഡിറ്റി കൺട്രോൾ ആണ്.. നമുക്ക് കംഫർട്ട് ഇനി ഇത് മൊത്തം മാറണമെങ്കിൽ മഴപെയ്ത് ചുറ്റുപാടും തണുക്കണം....
    പിന്നെ വെള്ളം വെച്ചിട്ടുള്ള കളി എല്ലാവർക്കും നടക്കില്ല കാരണം കിണർ വറ്റനുള്ള സാധ്യത സാധ്യത വളരെ കൂടുതലാണ്

    • @thundathiltraders
      @thundathiltraders  6 місяців тому

      Bhakki ulla karyangal avaravarude conclusion il ethuka.
      Total cost around 5K

  • @ummerakummer2201
    @ummerakummer2201 6 місяців тому +1

    ഇത് വിജയം കാരണം വെള്ളത്തിൻ്റെ ചില വ് വളരെ കുറച്ച് മാത്രം

  • @shubhaedwin7362
    @shubhaedwin7362 6 місяців тому +1

    Nice❤

  • @jaleelmfd
    @jaleelmfd 6 місяців тому

    1:00 വെള്ളം അമിതമായി ചിലവാക്കുന്നു

    • @thundathiltraders
      @thundathiltraders  6 місяців тому +1

      Yes. sprinkler need more discharge than mist .

  • @arunjose7051
    @arunjose7051 6 місяців тому +1

    Super

  • @rijomareekal7994
    @rijomareekal7994 6 місяців тому +1

    എന്തോ ഇഷ്ടമാണ് നിങ്ങളെ എനിക്ക് ശംഭോ മഹാദേവാ 😂

  • @BibinN0
    @BibinN0 6 місяців тому

    Ahhh best.... Olla choodu karanm ivide vellam polum illa

  • @binujeesco
    @binujeesco 6 місяців тому +1

    എന്റെ വീട്ടില്‍ ഫിറ്റ് ചെയ്യണം

  • @jensonrajan5139
    @jensonrajan5139 6 місяців тому +1

    ഇതു പണി തീരാത്ത puthiya👏🏻വീടിന്റെ വാർക്കപ്പുറം ആണ്, വാർത്തിട്ട് വെള്ളം കെട്ടിനിർത്തുന്നതിന് പകരം ചെയ്ത വർക്ക്‌ മറ്റൊന്നാക്കി കാണിച്ചിരിക്കുന്നു

    • @thundathiltraders
      @thundathiltraders  6 місяців тому

      😆 enthoru thettaya information.
      Ithu shop nte top anu
      Aduthideku partially onnu plaster cheythirunu.

  • @saidrazeen8339
    @saidrazeen8339 6 місяців тому +1

    വെള്ളത്തിൻ്റെ ചിലവ് കുറയുമെങ്കിലും ഹിറ്റായി നിൽക്കുന്ന സ്ലാബിലേക്ക് തുടരെ തുടരെ വെള്ളം നടയുമ്പോൾ ലീക്ക് വരാൻ ചാൻസ് കൂടുതലാ... ഇത് ഒരു സാസ്ത്രിയമായി നോക്കുമ്പോൾ ശുദ്ധ മണ്ടത്തരം മാത്രം അല്ലാതെ എന്ത് പറയാൻ

    • @thundathiltraders
      @thundathiltraders  6 місяців тому +1

      Kodum choodil enthu sastreyattha😁
      veedinte mukalil oodu otichavark cheyam? Veedinte mukalil damp proof cheythal cheyamalo? Oru cheriya idea alle, kooduthal idea ullavar develop chehrholum.

  • @IJOOZZVLOGE
    @IJOOZZVLOGE 5 місяців тому

    കുടിക്കാൻ തന്നെ വെള്ളമില്ല ബ്രദേർ....😢😢😢😢😢

  • @Aviloram
    @Aviloram 6 місяців тому +1

    വെള്ളം അനാവശ്യമായി ഉപയോഗിക്കുന്ന കണ്ടുപിടുത്തങ്ങളെ നിരുത്സാഹപ്പെടുത്തുക

    • @thundathiltraders
      @thundathiltraders  6 місяців тому +1

      Ningalude anavashyam mattoralude avashyam ayirikam

  • @HariKrishnancgnr
    @HariKrishnancgnr 5 місяців тому

    രാത്രി ടറസിൽ കിടന്ന് ഉറങ്ങണൊ???? ഈ ചൂടുകാലത്ത് ഒട്ടുമിക്ക പ്രദേശങ്ങളിലും പഞ്ചായത്തിൽ നിന്നാണ് ആഴ്ച്ചയിൽ ഒന്നൊ രണ്ടാ തവണ വെള്ളം ലഭിക്കുന്നത്
    ഇതൊന്നും നടപ്പിലാവുന്ന കാര്യമല്ല വെറുതെ വീഡിയോക്ക് വേണ്ടി പലരും പലതും ചെയ്യുന്നതു പോലെ ഇതും
    കാശുണ്ടെകിൽ AC വാങ്ങി വെക്കുക😊
    അല്ലങ്കിൽ fan ഇടുക
    എന്നിട്ടും ചൂട് കുടുതലാണകിൽ സഹിക്കുക അതാണ് ചെയ്യാൻ കഴിയുന്ന മാർഗം

    • @thundathiltraders
      @thundathiltraders  5 місяців тому +1

      വെള്ളത്തിന്റെ ലഭ്യത ഉള്ള സ്ടലങ്ങളിൽ ഉപായഗോഗിക്കാവുന്ന ഏറ്റവും വെള്ളം കുറവ് ഉപയോഗിക്കുന്ന ഒരു രീതി ആണ് ഇത് .
      നിലവിൽ വീടുകളിൽ ഉപയോഗിക്കുന്നത് കുറവാണെങ്കിലും , cattle ഫാം , പൗൾട്ടറി ഫാം തുടങ്ങിയ സ്ടലങ്ങളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന രീതി ആണ് ഇത്. അവിടെയും ac മതിയാകുമോ ?

  • @palliyalibapu169
    @palliyalibapu169 6 місяців тому +2

    ഇത് കൊണ്ട് വീടിൻ്റെ മുകളിൽ നിൽക്കാൻ നല്ല തണുപ്പ് കിട്ടും. വീടിൻ്റെ ഉള്ളിൽ തണുക്കണമെങ്കിൽ😅😅😅 M

  • @ratheeshratheesh3294
    @ratheeshratheesh3294 6 місяців тому

    24 hour use chayyan 8400 litter water mathiyallee.....😂😂

    • @thundathiltraders
      @thundathiltraders  6 місяців тому

      24 manikoor ethiri koodi poyile ? oru 1 hour interval oru 10-15mins oke thanne arbadam ayile? !

    • @ratheeshratheesh3294
      @ratheeshratheesh3294 6 місяців тому

      @@thundathiltraders 15 mnt topik cheythal vedunu ullil thanukumooo?

  • @wayanadphotos
    @wayanadphotos 5 місяців тому

    I didn't understand anything!!!

  • @AjiAji-jl2gp
    @AjiAji-jl2gp 6 місяців тому

    😢😢😢😢

  • @viverastech999
    @viverastech999 6 місяців тому

    😛😛😛

  • @AboobackerPk-n9b
    @AboobackerPk-n9b 6 місяців тому

    പമ്പ് ചെയ്യുന്ന വെള്ളം തിരിച്ച്
    ഡ്രമ്മിലേക്ക് എത്തണം
    എങ്കിൽ നന്നായിരിക്കും

    • @thundathiltraders
      @thundathiltraders  6 місяців тому

      Vellam adikam ellathathukond thanne. Circulation bhuthimuttanu

  • @lovehuman8502
    @lovehuman8502 5 місяців тому

    മണ്ടത്തരമായിട്ടേ തോന്നുന്നുള്ളൂ..

    • @thundathiltraders
      @thundathiltraders  5 місяців тому

      അഭിപ്രായങ്ങൾ സ്വ സ്വാഗതം

  • @georgeantony9050
    @georgeantony9050 6 місяців тому

    Waste of time and money...

  • @yourechannel6455
    @yourechannel6455 5 місяців тому

    Water bill motor കരൻ്റ ബിൽ മൊത്തം കണക്കാക്കിയാൽ Ac വാങ്ങി ഉപയോഗിക്കാം'😅

    • @thundathiltraders
      @thundathiltraders  5 місяців тому

      Suhurthe palarkum pala resources anu ullath. Ethu engane use cheyanam ennulatu common sense anu