തട്ടിപ്പ് വിദേശ ജോബ് ഏജൻസികളെ എങ്ങനെ തിരിച്ചറിയാം ? 24 Explainer

Поділитися
Вставка
  • Опубліковано 20 тра 2024
  • വിദേശത്ത് ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പിൽ നിന്ന് എങ്ങനെ രക്ഷ നേടാം ? 24 Explainer
    foreign job oppurtunities, job scam,

КОМЕНТАРІ • 67

  • @johnpoulose4453
    @johnpoulose4453 Місяць тому +21

    പൊതുജന താൽപര്യാർത്ഥം പ്രസിദ്ധീകരിക്കുമ്പോൾ കുറച്ചൊക്കെ പഠിക്കണ്ടേ ഇതിനെക്കുറിച്ച്, ആ സർക്കാർ സംവിധാനം നേരെചൊവ്വേ ആയിരുന്നേൽ സാധാരണക്കാരായ ഒത്തിരി ആളുകൾക്ക് സ്വപ്‌നങ്ങളും, കിടപ്പാടവും നഷ്ട്ടമാവില്ലായിരുന്നു 💔

  • @sooryasb4547
    @sooryasb4547 Місяць тому +10

    Thanks for the safe future

  • @karthikeyangopalakrishnan4877
    @karthikeyangopalakrishnan4877 Місяць тому +1

    Thank you for valuable information. 24 news channel.

  • @AJ-hd3sr
    @AJ-hd3sr Місяць тому +4

    Visa Egne Check cheyyaam ???

  • @jobouseph957
    @jobouseph957 Місяць тому +2

    ലൈസൻസ് ഉള്ള ഏജൻസികളും 5 lack അടുത്ത് ചോദിക്കുന്നു..

  • @peterv.p2318
    @peterv.p2318 Місяць тому +6

    NORKA യുടെ നമ്പർ തരാമോ

  • @user-yg5tn9bo4l
    @user-yg5tn9bo4l Місяць тому +1

    Dubai il anell
    engane mansilakkum

  • @bonymathew1717
    @bonymathew1717 Місяць тому +8

    Gujarat , Punjab, telungu….foreign workers and visa offer il thattipintae center aanu

  • @menoone1362
    @menoone1362 16 днів тому

    ee listil ilathavarum ivde different districtsil office undalooo

  • @grameenabasha2497
    @grameenabasha2497 Місяць тому +4

    മേം അടിപൊളി ആയിട്ടുണ്ട് മേം ൻ്റെ സൗന്ദര്യത്തിന്റെ രഹസ്യം എന്താണ് മേം നെ നേരിട്ട് കാണാനും പരിചയപ്പെടാനും ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @vintagetones
      @vintagetones Місяць тому +5

      Nii aaratannan alleda? 😂

    • @user-vc4oi1wr9i
      @user-vc4oi1wr9i Місяць тому

      അത് സൗന്ദര്യമല്ല.. മേക്കപ്പാണ്. കണ്ടാൽ തന്നെ മനസ്സിലാകുമല്ലോ...

    • @wayner6719
      @wayner6719 25 днів тому

      @@vintagetones 😂😂

  • @sreehariv1263
    @sreehariv1263 Місяць тому +2

    Site il undu

  • @sabeeshap3162
    @sabeeshap3162 19 годин тому

    Thanks

  • @risvin9526
    @risvin9526 Місяць тому +15

    Chechik ithine patty vallya dhaarana illale, ministry of external affairs nte licence list il ullavara ee cheating kooduthal nadathunne 😂

    • @abhijithsunny4180
      @abhijithsunny4180 Місяць тому

      Satym ate ate... Avanmar anu main kallanmar

    • @Advika777
      @Advika777 Місяць тому +1

      Please mention the reason that will be help for others

    • @risvin9526
      @risvin9526 Місяць тому

      @@Advika777 My friends and I had a bad experience with this list of agencies. I approached many agencies on this list for European work visas. They asked for lakhs of money in advance payment. Besides, they did not have the proper way to obtain work permits. They cheated us with fake work permits and offer letters.

    • @risvin9526
      @risvin9526 Місяць тому

      @@Advika777 My friends and I had a bad experience with this list of agencies. I approached many agencies on this list for European work visas. They asked for lakhs of money in advance payment. Besides, they did not have the proper way to obtain work permits. They cheated us with fake work permits and offer letters.

    • @risvin9526
      @risvin9526 Місяць тому +1

      @@Advika777 I think my reply was deleted someone. I had replied to you twice, but I can't see my comments in the comment box.

  • @TjEditionofficial
    @TjEditionofficial Місяць тому +5

    Which is the best agency

  • @chinjilakodanshorts167
    @chinjilakodanshorts167 Місяць тому +3

    Delhi യിൽ ഒരു speedy visa ഉണ്ട്. ആരും പോകല്ലേ.. 🙏🏻 ഞാൻ ചതിക്കപ്പെട്ടു. കേസ് പോലീസ് എടുത്തില്ല.

    • @harisankar2512
      @harisankar2512 27 днів тому

      Enteyum 2 frndsinteyum 1.5 lack poyi 3 years munb😔

  • @albi007
    @albi007 Місяць тому +16

    MEA License ullavaraa thattippil midukkanmar😅😅

    • @Advika777
      @Advika777 Місяць тому

      Mention the reasons ..also !for useful or helpful to others

  • @gokul2618
    @gokul2618 Місяць тому +2

    Kayyil kittiya visa genuine anoonn eggana manassilakkam ?

    • @mrtrytoideal7696
      @mrtrytoideal7696 Місяць тому

      ahh countryle visa list check chryyanam with your approved date avide same name and visa number kanikkum

  • @Sagr266
    @Sagr266 Місяць тому +2

    Crstyanigaldey agency il kazivadum povadirikuka
    Avidayaan thattipintyy kendram..

  • @sreehariofficial20k
    @sreehariofficial20k Місяць тому +2

    Thank you

  • @kiran2879
    @kiran2879 Місяць тому

    Agency takes money prior to process

  • @tomysbabu9794
    @tomysbabu9794 Місяць тому +2

    RA agent annu google il nokkiyal mathiiii

  • @akshaykumar9625
    @akshaykumar9625 28 днів тому

    Panjab il ita service paranja oru agency yil njan paisa koduthattund passport um 10thum plustwo certificate um 20th avide chellan paranjittund 😢

    • @ananthunanthu3768
      @ananthunanthu3768 13 годин тому

      Anubavam kond parayuvanu orupad cash ipo poyitund punjab il paisa kodukkaruth enthengilim doubt undengil engnengilim passportum certificatesum oru karanavasalum kodukkaruth,
      Ellathintem copy kodutholu paisayum kodukalle

  • @sinanaboobakkar4709
    @sinanaboobakkar4709 Місяць тому +1

    Njanum ഇതിൽ ഇരയായിട്ടുണ്ട് 2018 Azerbaijan എന്ന് പറഞ്ഞു 40000 പോയി

  • @user-lo6ov4eq8j
    @user-lo6ov4eq8j Місяць тому

    Don’t everyone

  • @sarathsnair5966
    @sarathsnair5966 8 днів тому

    എറണാകുളത് Gplus എന്ന് പറയുന്ന ഒരു ഏജൻസി ഉണ്ടായിരുന്നു, uae യിലോട്ട് സെക്യൂരിറ്റി വിസ 50 പേരിൽ നിന്ന് 1.50lkhs മുതൽ 2 വരെ കൊടുത്ത് പറ്റിക്കപെട്ടവർ ഉണ്ട്,, കേസ് കൊടുത്ത് അവനെ 14 ദിവസം റിമാൻഡ് ചയ്തു, എന്നിട്ട് എന്ത് കാര്യം അവൻ ദാ ഇറങ്ങി കൂൾ ആയ്ട്ട് നടക്കുന്നു,,

  • @ninanke5272
    @ninanke5272 Місяць тому

    Thattipu Thattippu Njan pariyali pls onnu pattikku

  • @sreehariofficial20k
    @sreehariofficial20k Місяць тому +1

    🥰🥰

  • @7204869881
    @7204869881 Місяць тому

    Eee Active recruitment listil ullavarum pattichittund.... Aaa news onnum ivide kandilla....

  • @MathewThomasPanickaveettil
    @MathewThomasPanickaveettil Місяць тому

    വെണ്ണലയിൽ നിങ്ങളുടെ സ്റ്റുഡിയോയ്ക്ക് കിഴക്ക് വശത്തു ഒരെണ്ണം ഉണ്ട്.... ഞാൻ ഒന്നര ലക്ഷം കൊണ്ടു കൊടുത്തിട്ടു ഇരിക്കുവാ... വിട്ട ആളുകളുടെ പേര് വിവരങ്ങളോ നമ്പറോ ഒന്നും ചോദിച്ചിട്ട് തരുന്നില്ല... So ഞാൻ പണം തിരികെ വാങ്ങാൻ ഉള്ള പ്രയാസത്തിൽ ആണ്....

  • @subhashkrishna6299
    @subhashkrishna6299 Місяць тому

    വെറുതെ വിളിക്കുന്നതാ.... ഒരു help ലൈൻ ഉം ഫോൺ എടുക്കില്ല. എടുത്താൽ തന്നെ നോക്കിയിട്ട് പറയാം എന്നു പറഞ്ഞു ഫോൺ വെയ്ക്കും. പിന്നെ ഒന്നും ഇല്ല...

  • @VishnuP-lk6kk
    @VishnuP-lk6kk Місяць тому

    ഇത് ഉണ്ടോ എന്നല്ലേ ആക്ഷൻ ഹീറോ ബിജുവിൽ നിവിൻ പോളി ജൂഡിനോട്‌ ചോദിക്കുന്നത് 🤣🤣

  • @harilalcr
    @harilalcr Місяць тому

    30K ആര് വാങ്ങുന്നു. 100 ദിനാർ ജോലിക്ക് പോലും 90 K ആണ് ഏജൻസി ചോദിക്കുന്നത്.

  • @cutzhari359
    @cutzhari359 17 днів тому

    Singapore joli thattipp

  • @lp6015
    @lp6015 Місяць тому

    Videshathum expense ille?? Appol avidatheyum ividetheyum income same alle?😅😅

    • @Sahil-lp2dm
      @Sahil-lp2dm Місяць тому

      Keralathil expense ille ennittum enthina annya samsthaana thozhilaalikal keralathil varunnath ?

    • @lp6015
      @lp6015 Місяць тому

      @@Sahil-lp2dm "just kidding" nammude malayalees thanne correct answer parayan vendiya ingane oru question chodichathu, nammude malayalees vidheshathu poyi kazhinjal avar parayuna dialogue "igotu varalee" ividuthe living expenses kooduthalanu appol nattile salary and expense pole thanne ivideyum bhayagara expense anu no savings, appol nattilotu tirichu ponnude??? Ayo athu engane njagal ithrayum invest cheythu vananthalee😂😂😂😂

    • @releasemovie4886
      @releasemovie4886 Місяць тому

      Appo oru kariyam urap ayi Ne 100 year wrk cheythallum rakshapedilla

    • @Advika777
      @Advika777 Місяць тому

      Sheriya ippo kure UA-camrs und, ee reethiyil videos cheyyunne avarude content fully- ee topic aanu “ivide vannitt kashtapadanu aarum ee county lek vararuth “ enik manasilavathath pinne ivar enthina avide toongi nilkunne? Enthinu kashtapetupoyi? Ithonnum arinjirunnille?? I think, avar matram nannayamathi mattarum angot chennu nannavanda 😡negativeolikal 🤬

  • @user-lo6ov4eq8j
    @user-lo6ov4eq8j Місяць тому

    Don’t give to negitve words to public

  • @Tenny237
    @Tenny237 Місяць тому

    Uva 🤣 allam agencyum thattippum nadathunnnd. Evenmark hold kodukkunath political parties 😂

  • @MohammedAadhil10
    @MohammedAadhil10 Місяць тому +1

    kali therumo

  • @chinjilakodanshorts167
    @chinjilakodanshorts167 Місяць тому

    Delhi യിൽ ഒരു speedy visa ഉണ്ട്. ആരും പോകല്ലേ.. 🙏🏻 ഞാൻ ചതിക്കപ്പെട്ടു. കേസ് പോലീസ് എടുത്തില്ല.

    • @harisankar2512
      @harisankar2512 27 днів тому

      Enteyum frndsinteyum 1.5 lack poyi 3 years munb