VIRAL VIDEO ഇതൊന്നുമറിയാതെ സമ്പത്തിനെ ആകർഷിക്കാൻ നോക്കിയിട്ട് എന്ത് കാര്യം MONEY SCIENCE

Поділитися
Вставка
  • Опубліковано 25 вер 2024
  • മെഡിറ്റേഷൻ പരിശീലിക്കാം,
    അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
    ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.c... ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
    വൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.c... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും.
    പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും.
    ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.c... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
    വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
    UA-cam :- / @anilkumarpc_official
    www.youtube.co...
    INSTAGRAM :- / anilkumarpc_therealist...
    FACEBOOK :- / anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - www.facebook.c...
    LINKEDIN :- / anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumar...
    WhatsApp Channel :- whatsapp.com/c...
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.c...
    WhatsApp : - +91 87140 56448
    Website: www.rhythmoflife.coach

КОМЕНТАРІ • 378

  • @lifechangingideasaffirmations
    @lifechangingideasaffirmations  Рік тому +57

    മെഡിറ്റേഷൻ പരിശീലിക്കാം,
    അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
    ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
    വൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=VAN%20MARAM%20POLE%20VALARAM%20DETAILS%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും.
    പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും.
    ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
    വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
    UA-cam :- www.youtube.com/@anilkumarpc_official
    www.youtube.com/@lifechangingideasaffirmations/featured
    INSTAGRAM :- instagram.com/anilkumarpc_therealisticman/
    FACEBOOK :- facebook.com/Anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
    LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumarpcofficial
    WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg
    WhatsApp : - +91 87140 56448
    Website: www.rhythmoflife.coach

    • @prathibha1236
      @prathibha1236 Рік тому

      😊😊😊😊😊😊😊😊😊😊😊😊

    • @mkacharya9398
      @mkacharya9398 Рік тому

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @gopalakrishnanneelakandan2688
      @gopalakrishnanneelakandan2688 Рік тому

      നന്ദി സർ.

    • @JayasreePb-x7e
      @JayasreePb-x7e Рік тому

      നമസ്കാരം വിഷ്ണു. 👍🙏. ഹരേ കൃഷ്ണ. താങ്ക്യൂ.

    • @ashkarspeedotech4067
      @ashkarspeedotech4067 11 місяців тому

  • @Veejey99
    @Veejey99 Рік тому +81

    ഒരു വലിയ അറിവ് ആണിത്...വെളിപാട് പോലെ...ഒരു വലിയ ശാസ്ത്രീയതയാണ് പറഞ്ഞു തന്നത്....ദൈവാനുഗ്രഹം.

  • @chrisjoe8467
    @chrisjoe8467 Рік тому +16

    താങ്കളുടെ ഈ മെസ്സേജ്, ഒര് വലിയ അറിവാണ് എന്റെ ജീവിതത്തിൽ നൽകിയത്, ഇത്രയും നാൾ ഉണ്ടായിരുന്നു പല വിധ സാമ്പത്തികസംശയങ്ങൾക്ക് ഒര് നല്ല അറിവും, പഠനവും ഈ മെസ്സേജിലൂടെ ലഭിച്ചു. വളരെ നന്ദി 🙏🙏🙏

  • @win_dora
    @win_dora Рік тому +51

    എനിക്ക് അങ്ങനെ ഒരുപാട് ആഗ്രഹോംന്നൂല്യ ബോസ്സേ 😊 സ്വന്തകമായൊരു കുഞ്ഞു വീട്..
    വാടക വീട്ടിൽ ആയോണ്ട് സ്വന്തകമായി ഒരു കാര്യോം അവിടെ ചെയ്യാൻ പറ്റില്ല അപ്പൊ ഒരു സങ്കടം..
    ഞൻ ഉണ്ടാക്കും ഒരു വീട് ഒരു നാൾ ❤

    • @ahammedshuhaib3902
      @ahammedshuhaib3902 4 місяці тому +2

      നല്ലൊരു upstair വീട് ഉണ്ടാക്കാം, പട്ടിണി ആയാലും. ബാങ്കിൽ നിന്ന് ലോൺ എടുക്കരുത്
      പണം ഉണ്ടാക്കാൻ കുറുക്കു വഴി ഒന്നും ഇല്ല
      ഇദ്ദേഹം പറഞ്ഞത് മാതിരി ചെയ്യുന്ന വർക്ക്‌ന്റെ സമയം വർധിപ്പിച്ചാൽ കൂടുതൽ കാശ് കൈയിൽ വരും

    • @Secret_iD2
      @Secret_iD2 3 місяці тому

      Same 🙌

    • @sheelamanoj9249
      @sheelamanoj9249 Місяць тому

      എനിയ്ക്കും

  • @teslatech5763
    @teslatech5763 4 місяці тому +41

    അഞ്ച് ഇൻ വേർട്ടർ വാങ്ങി വിൽക്കാം എന്നു കരുതി ഒരു ലക്ഷം എന്നു കേട്ടപ്പോൾ പൂജ്യത്തിൽ തുടങ്ങി ഇന്ന് I CR ആസ്തി ഉണ്ടാക്കി 35 AGE

    • @Orthodrsbr
      @Orthodrsbr 3 місяці тому +1

      Great

    • @syamprakash3986
      @syamprakash3986 2 місяці тому +2

      ഒരു part time ജോലി കിട്ടുമോ അവിടെ

    • @VICHOOSVLOG17
      @VICHOOSVLOG17 Місяць тому

      വേർട്ടർ means? 🤔

    • @teslatech5763
      @teslatech5763 Місяць тому

      @@VICHOOSVLOG17 ബാറ്ററി ഇൻ വേർട്ടർ

  • @jabirnarakkodakuwait870
    @jabirnarakkodakuwait870 Рік тому +36

    എന്തുവന്നാലും പിന്മാറില്ല, തോൽക്കില്ല എന്ന വിശ്വാസപ്രമാണങ്ങളിലൂടെ മുന്നോട്ട് പോകുക.എല്ലാവരും ഒരുപോലെ പ്രതിസന്ധികളെ അതിജീവിക്കുകയോ ലക്ഷ്യത്തിൽ വിജയിക്കുകയോ ഇല്ലെന്നത് പ്രകൃതി നിയമമാണ്,

  • @mallutrollman7883
    @mallutrollman7883 4 місяці тому +9

    ഞാൻ ആദ്യം മനസിൽ കരുതിയത് എൻ്റെ കൃത്രിമ കാൽ replace ചെയ്യുന്നതിനേക്കുറിച്ചാണ്...

  • @paulpanachi
    @paulpanachi Рік тому +7

    വളരെ നന്നായരിക്കുന്നു. സന്തോഷം .അഭിനന്ദനങ്ങൾ..❤❤❤❤

  • @kateeribava3195
    @kateeribava3195 Рік тому +9

    ഔ ഇത്തരം കാര്യങ്ങൾ അറിയുന്ന ചേട്ടൻ എന്തോരം പണമുണ്ടാക്കി കാണും

    • @LetsDoitone
      @LetsDoitone Місяць тому

      നോക്കി ഇരുന്നോ😂

  • @sasiviswambharan2086
    @sasiviswambharan2086 Рік тому +16

    നല്ല അറിവ് പകർന്നുതന്നതിന് നന്ദി 🙏🙏

  • @geethageetha5488
    @geethageetha5488 Рік тому +12

    🙏thx sir ഏറ്റവും നല്ല അറിവിന്‌ നന്ദി 🙏🙏🙏

  • @rakeshviswaraj4590
    @rakeshviswaraj4590 2 місяці тому

    ഇദ്ദേഹം പറഞ്ഞത് വളരെ വലിയ അറിവാണ്. "സൈകോളജി ഓഫ് മണി" എന്ന പുസ്തകം നന്നായി അപഗ്രതിച്ച് വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു.

  • @HuskyElaine
    @HuskyElaine Рік тому +9

    ഞാൻ ചിന്തിച്ചത് 1 lakh rupees കൊണ്ടു എങ്ങനെ ഇരട്ടിപ്പിച്ചു ഞാൻ ലക്ഷ്യം വെക്കുന്ന amount സമ്പാദിക്കാം എന്നതാണ്. 🍀

  • @faisalyahiya630
    @faisalyahiya630 Рік тому +5

    അടിപൊളി അറിവാണ് ഇപ്പോൾ കിട്ടിയത് 👍🏻

  • @evinpaul3796
    @evinpaul3796 Рік тому +5

    We can make money by 5 types
    1. Your Time(Employee)
    2. Knowledge
    3. Product or service
    4. People should work for you
    5. Your Money should work for you

    • @Nandakumar_ck
      @Nandakumar_ck 4 місяці тому

      സാധാരണക്കാർക്ക് ഈ കോൺസെപ്റ്റിലൂടെ പണ०ഉണ്ടാക്കാൻവളരെ പാടാണ് കഷ്ടപ്പെട്ട്ഗഫിലെത്തിയിട്ടു०പണ०ഉണ്ടാക്കാൻകഴിയാത്തവർധാരാള०ഉണ്ട് മറ്റുള്ളവരുടെസപ്പോർട്ടു० രോഗ०ങ്ങൾഇല്ലാത്തവസ്ഥയു० ധൂർത്തു० ഇല്ലങ്കിൽ ഒരുപരിധിവരെഉണ്ടാക്കാൻകഴിയുമെന്നുതോന്നുന്നു പലർക്കു०ഇത് നടക്കാത്തകാര്യമാകുന്നു എല്ലുമുറിയെപണിയെടുത്തവർപണമില്ലാതെ രോഗികളായിമാറുന്നതു०കാണുന്നു പണത്തെപിടിക്കാൻ പണ० എറിഞ്ഞ്പണക്കാരാകുന്നവരാണ് അധിക०പേരു० കുറച്ചുപേർമാത്ര० തങ്ങളുടെ കഴിവ്ഉപയോഗിച്ച്പണക്കാരാകുന്നു

  • @farsanm9271
    @farsanm9271 Рік тому +10

    അത് രണ്ടും ചിന്തിച്ചിട്ടില്ല 1 lakh ഉണ്ടെങ്കിൽ നല്ല ഒരു ഇൻവെസ്റ്റ്‌മെന്റ് ചെയ്‌യായിരുന്നു എന്നാണ് ചിന്തിച്ചതെങ്കിൽ

  • @sheebasvlog6870
    @sheebasvlog6870 Місяць тому

    വളരെ നല്ല അറിവാണ് എന്റെ കാര്യത്തിൽ ഇത് ഒന്നും ശരിയല്ല എത്ര പണിയെടുത്താലും എല്ലാം വേസ്റ്റ് ആയി പോകുന്നു time എനർജി ഉപയോഗിക്കുന്നു ഞാൻ marketing ഇൽ ആണ് ഇന്ന് എങ്ങനെ വേഗം മരിക്കാൻ എന്താ വഴി എന്ന് ചിന്ത ആയി പണി എടുത്താലും നന്നാവാത്ത അവസ്ഥ 😢😢

  • @gireeshkumar476
    @gireeshkumar476 Рік тому +5

    ഇതു എന്റെ ജീവിതമാണ് എനിക്ക് എന്നെ തീരുത്താൻ സമയമായി🙏🌹

  • @Manas_saji_thomas
    @Manas_saji_thomas Рік тому +5

    All we need is Law of attraction
    To achieve everything !
    Yes u are also right ...........

  • @thepassionatevloger2326
    @thepassionatevloger2326 Рік тому +15

    തിരിച്ചറിയാൻ വൈകുന്ന യാഥാർഥ്യങ്ങൾ 👍🏻👍🏻👍🏻

  • @v.r5413
    @v.r5413 Рік тому +5

    ❤❤❤🎉അഭിനന്ദനങ്ങൾ🎉നല്ല അറിവ് പകർന്നുതന്നതിന്

  • @Selveneb
    @Selveneb Рік тому +6

    വിലയേറിയ information 🙏🌹❤️💞👍

  • @kunjumonthottungal8436
    @kunjumonthottungal8436 4 місяці тому +1

    വളരെ പുതിയ ഈ അറിവുകൾക്ക് താങ്കൾക്കും പ്രപഞ്ചത്തിനും നന്ദി

  • @rasnaappu8626
    @rasnaappu8626 3 місяці тому +1

    വളരെ വലിയ അറിവ് പകർന്നു തന്നതിന് ഒരുപാട് നന്ദി 🙏🏻🙏🏻👍🏻

  • @sureshkanoor7230
    @sureshkanoor7230 Рік тому +5

    നല്ല അറിവ്‌ സ്നേഹത്തോടെ❤❤❤

  • @mujeebrahman-ve3ut
    @mujeebrahman-ve3ut Рік тому +17

    Good Thank you Sir
    നമ്മുടെ കഴിവ് കണ്ടെത്താൻ ടിപ്സ് പറഞ്ഞു തരാമോ സർ

  • @maadhav8509
    @maadhav8509 Рік тому +66

    എൻ്റെ സന്തോഷം നഷ്ടപ്പെട്ടിട്ട് കുറച്ചു കാലമായി ഇപ്പോഴാണ് കാരണം മനസിലായത്. ഒരു പാട് പണമുണ്ട് എൻ്റെ കൈയിൽ ... ഒരു കോടീശ്വരൻ തന്നെയാണ് ഞാൻ.. എനിക്കും വേണം കുറച്ചു സന്തോഷം.. ആർക്കെങ്കിലും പണം വേണമെങ്കിൽ ഒന്ന് ലൈക്കടിക്കണം ഞാൻ അയച്ചു തരാം പണം.. ഞാനും ഒന്നു സന്തോഷിക്കട്ടെ.. ചങ്ങാതിമാരെ...

    • @shereenamariyakutti8595
      @shereenamariyakutti8595 Рік тому

      സത്യമാണെങ്കിൽ... എനിക്കൊരു 15 ആയിരംതരു... ഒരു അത്യാവശ്യത്തിനായിട്ടാണ്.

    • @manjumanju-lt6tu
      @manjumanju-lt6tu Рік тому +1

      😂

    • @differentvlogsbysm3372
      @differentvlogsbysm3372 Рік тому +1

      അങ്ങനെ ആണെങ്കിൽ 200000 രൂപ എനിക്ക് തരൂ 4000 രൂപ വെചു മാസം മാസം അടച്ചു തീർത്തോളാം വേണമെങ്കിൽ എഗ്രിമെന്റ് എഴുതാം ഒരു ഔട്ടോ ഉണ്ട് അതുകൊണ്ട് ജീവിതം അത് ബാങ്ക് കാർ കൊണ്ട് പോകും അത് കൊണ്ട ചോദിച്ചത്

    • @sinshas461
      @sinshas461 Рік тому

      Yenik oru 30000 mathi

    • @pavam1
      @pavam1 Рік тому

      Sir nu santhosham njn taram

  • @sreejithsreejithlal9048
    @sreejithsreejithlal9048 Рік тому +5

    ഞാൻ എന്റെ skill കൊണ്ട് ക്യാഷ് ഉണ്ടാക്കുന്നതാണ് think ചെയ്തത്

  • @arunlalps2180
    @arunlalps2180 Рік тому +14

    സമയം നിങ്ങളുടെ അധിനത്തിൽ ആക്കുന്നു എന്നതാണ് പണം കൊണ്ടുള്ള ഏറ്റവും വലിയ നേട്ടം

  • @radhamadhu1498
    @radhamadhu1498 Рік тому +3

    സർ വളരെ അറിവ് നൽകുന്ന വിഡിയോ വ്യക്തമായി പറഞ്ഞ് തന്നതിന് നന്ദി നന്ദി നന്ദി

  • @latheeshkn1045
    @latheeshkn1045 Рік тому +2

    Sir paranja kaaryagal onnum purathu kalayanilla. Thank you sir. Ithrayum valiya arivukal aarum paranju thannattilla. Thank you sir

  • @rajeshwarithankachan3260
    @rajeshwarithankachan3260 Рік тому +6

    ❤വളരെ നല്ല ഇൻഫർമേഷൻ ആണ് ❤❤❤

  • @EarlyMovie
    @EarlyMovie Рік тому +4

    ക്യാഷ് ഉള്ളവർക്കും ഇല്ലാത്തവർക്കും ഒരുപോലെ പ്രശ്‌നങ്ങൾ ഉണ്ട്,
    ക്യാഷ് ഉള്ളവർ ക്യാഷ് ഉള്ളത് കൊണ്ട് നിങ്ങടെ അടുത്ത് വരുന്നു എന്ന് മാത്രം

  • @labeedkhan1078
    @labeedkhan1078 Рік тому +4

    🔥🔥മാറും.... മാറ്റണം.!!🔥🔥

  • @Gamingwithkarthick
    @Gamingwithkarthick Рік тому

    Cheruppa. Kalam. Muthalulla. Orupadu. Samsayangal. Dooreekarikkappedunnu. Greate. Loi. Greate. You. Tube.

  • @dilshad9614
    @dilshad9614 10 місяців тому +4

    Well explained brother!! ❤️

  • @nikhiljose3939
    @nikhiljose3939 Рік тому +5

    School il ithokke padippichirunnenkil😢

  • @MaheshKumar-gm7jl
    @MaheshKumar-gm7jl Рік тому +1

    The definition of money......very good....I had verymuch negative meaning for money ..but you transformed it to a nice meaning

  • @kattakalippan7903
    @kattakalippan7903 Рік тому +16

    Maturity is when you realise money can buy happiness.

  • @timetotravel-xf3nw
    @timetotravel-xf3nw Рік тому +1

    Dream 11 വഴി ഒരുപാട് റിസ്ക് എടുക്കാതെ എനിക്ക് പണം ലഭിച്ചു അതിൽ ഒരു ഭാഗം ഞാൻ ഇൻവെസ്റ്റ് ചെയ്തു..കുറേ പണം വീണ്ടും വീണ്ടും കളിച്ചു നശിപ്പിച്ചു ..ഇപ്പൊ ഇൻവെസ്റ്റ് ചെയ്തത് ഒരുപാട് വളർന്നു..അത് ഒരു ഭാഗ്യമായി ഞാൻ കാണുന്നു

    • @humbledimple4025
      @humbledimple4025 3 місяці тому

      എങ്ങനെ ഇൻവെസ്റ്റ് ചെയ്തു

  • @Fakruddeen01
    @Fakruddeen01 Рік тому +1

    Thank you for sharing such an insightful definition of money. Your perspective really helped me understand the concept better!

  • @mukeshcv
    @mukeshcv Рік тому +4

    ❤️ Great ❤️ congratulations ❤️ thanks ❤️
    ❤️ONE WORLD ❤️ ONE GOD ❤️
    ❤️ ONE WORLD ❤️ ONE MONEY ❤️
    ❤️ ONE WORLD ❤️ ONE LAW ❤️

  • @108-m9v
    @108-m9v Рік тому +62

    പെർഫെക്റ്റ് ആയിരുന്നു. 👍
    ലോട്ടറിയുടെ കാര്യം പറഞ്ഞത് ശരിയായില്ല.ലോട്ടറിയിൽ എന്ത് കുതന്ത്രം ആണ് ഉള്ളത്?അതിൻ്റെ രീതി അറിഞ്ഞ് കൊണ്ട് തന്നെ ആണല്ലോ എടുക്കുന്നത്.എനിക്ക്2017ൽ കേരള ലോട്ടറി യിൽഒന്നാം സമ്മാനം അടിച്ചതാണ്.മോശം പണമാണ് എന്ന് എനിക്ക് തോന്നിയിട്ടില്ല.നശിപ്പിച്ചിട്ടുമില്ല.നാട്ടിൽ ഈ വിവരം ആരും ഇതുവരെ അറിഞ്ഞിട്ടുമില്ല.ലോട്ടറി പണം മോശം പണവുമല്ല.

    • @rahwanfitness7622
      @rahwanfitness7622 Рік тому +1

      😅😅😂

    • @Vasuki666
      @Vasuki666 Рік тому

      Halo, financial plans share cheyamo

    • @108-m9v
      @108-m9v Рік тому +23

      @@Vasuki666
      അങ്ങനെ പ്രത്യേകിച്ച് പ്ലാൻ ഒന്നും ഇല്ല.അമ്മയുടെ നാട്ടിൽ അങ്ങാടിയിൽ എട്ട് പീടികമുറികൾ ഉള്ള ഒരു കെട്ടിടം പണിത് വാടകയ്ക്ക് കൊടുത്തിട്ടുണ്ട്.കുറച്ച് പൈസ എമർജൻസി ഫണ്ട് ആയി സ്ഥിരമായി സേവ് ചെയ്തിട്ടുണ്ട്.ജീവിതത്തിൽ പ്രത്യേകിച്ച് യാതൊരു മാറ്റവും ഈ പണം ഉപയോഗിച്ച് വരുത്തിയിട്ടില്ല.എനിക്ക് ജോലി ഉണ്ട്.അടിച്ചുപൊളി കൂട്ടുകാരോ മറ്റ് പരിപാടികളോ ഒന്നും ഇല്ല.സാധാരണ പോലെ ജീവിതം. 😄

    • @nishadmp6219
      @nishadmp6219 Рік тому +4

      പണം കൈകാര്യം ചെയ്യാന്‍ അറിഞ്ഞാല്‍ മതി,ഏതുപണമായാലും

    • @toottytootty179
      @toottytootty179 Рік тому

  • @Bigboss-bu7vg
    @Bigboss-bu7vg 3 місяці тому

    എനിക്ക് സ്വന്തമായി ഒരു whole sale സ്ഥാപനം ഉണ്ട്..
    ഇപ്പോൾ സാമ്പത്തിക പ്രശ്നം മൂലം മുന്നോട്ട് പോകാൻ കഴിയുന്നില്ല..
    എനിക്ക് ഒരു പാർട്ണർന്റെ സഹായം ഉണ്ടായാൽ നന്നായിരുന്നു..
    എനിക്കൊരു ഭൂമി ഉണ്ട് അഗ്രിക്കൾച്ചർ ലാൻഡ് ആണ്..
    അത് കൊണ്ട് ലോണും കിട്ടുന്നില്ല..
    ആരെങ്കിലും ഈ ഭൂമി വാങ്ങിയാലും മതി എനിക്ക് ബിസിനസ് മുന്നോട്ട് കൊണ്ട് പോകാമായിരുന്നു…😊

  • @georgeiype4058
    @georgeiype4058 3 місяці тому +1

    This is a Godly advice. Hearty Thanks

  • @abdulmajeedmekkamannil
    @abdulmajeedmekkamannil Рік тому +3

    I ‘ve gained the fullest satisfaction through this presentation . I felt like going to be rich .Great Thanks

  • @sreedeviarun186
    @sreedeviarun186 4 місяці тому

    Enjoy cheyyan shremikkumbol Panama nashtamakum sathyam.a enjoyment vishamathinu karanamakum ithanu sathyam.thank u sir.

  • @jaisalkavungaljaisal6894
    @jaisalkavungaljaisal6894 Рік тому +62

    മനുഷ്യൻ ഏത് ജോലിയിൽ ഏർപെട്ടാലും തലച്ചോർ ചിന്തകളാൽ പണിയെടുക്കുന്നു 🤔 തലച്ചോറുപയോഗിച്ച് പണിയെടുക്കുന്നവർ ഭാഗ്യവാൻമാർ 😊

    • @noufalmajeed6223
      @noufalmajeed6223 Рік тому +1

      അങ്ങനെ ചെയ്യുന്നവർ തിരിച്ചാണ് ചിന്ദിക്കുക. ഫിസിക്കൽ വർക്ക്‌ ആണ് ഈസി എന്ന്. ഏറ്റവും ഷീണം ഉണ്ടാകുന്നതു ചിന്തിച്ചു ചെയ്യേണ്ട വർക്ക്‌ ആണ്

  • @shamsu4435
    @shamsu4435 Рік тому +2

    Oru vamban knowledge video aanu ithu👏👏👏👏 super sir Thanks

  • @arunrajarun4217
    @arunrajarun4217 Рік тому

    Thanks sir ഒരുപാടു സന്തോഷം ആയി 🙏🙏❤️❤️🙌🙌

  • @yousuyousaf9487
    @yousuyousaf9487 Рік тому +1

    Ee vedio millions view undakum futuril❤

  • @sunithark8305
    @sunithark8305 Рік тому +2

    താങ്ക്യൂ സാർ🙏🙏🙏

  • @herobraingaming6999
    @herobraingaming6999 2 місяці тому

    Eniyum ethupolea class tharanam sir

  • @onpointinfo.
    @onpointinfo. 3 місяці тому +1

    Heyyy maaaaan..... Thank you soooo much your valuable info👍

  • @fahadkunnathodi-ub5gs
    @fahadkunnathodi-ub5gs Рік тому

    One lakh ദിർഹംസ് കണ്ടു അത് പോലെ mutual fundil one lakh ഉള്ള പോലെ imaging ചെയ്തു

  • @anjanaanil-wr7ys
    @anjanaanil-wr7ys Рік тому +3

    Very clear presentation thank you

  • @renjeeshkr4451
    @renjeeshkr4451 26 днів тому

    ALL YOUR POINTS ARE 💯PINNE VOICE👌👌

  • @sanisaneesh8298
    @sanisaneesh8298 Рік тому +3

    Thank you so much sir 🙏🏼🙏🏼

  • @aks3072
    @aks3072 Рік тому

    Oru foot ball player,cricket player okkeyanu kanakkillathe panam undakkunnathengil avar physical work alle cheythathu..

    • @rakeshkolothuparambil2198
      @rakeshkolothuparambil2198 4 місяці тому

      They spend their high energy on entertainment field.. aalukalkku entertainment eppozhum venam. And people are ready to spend for it. So sports persons earn more

  • @bijoymoorkkoth27
    @bijoymoorkkoth27 Рік тому +1

    നല്ല അറിവ് 👍

  • @BeatsAudios1988
    @BeatsAudios1988 Рік тому +2

    Njan salary vannal cash kayil vekkarilla.. appozhe send cheyum natile accountilek..

  • @thetravelrider4086
    @thetravelrider4086 Рік тому +2

    Thanks for the valuable information 👍

  • @Missionabovevision
    @Missionabovevision Місяць тому

    Excellent and perfect explanation.❤

  • @HariKrishnan-xy9ib
    @HariKrishnan-xy9ib Рік тому

    Kadam theerkan ulla oru video cheyuvo sir

  • @sobhanabajush9221
    @sobhanabajush9221 Рік тому +2

    വളരെ വലിയ അറിവുകൾ 🙏🙏

  • @rahulraju9362
    @rahulraju9362 Рік тому +1

    Thank you for the Great video ...sir

  • @kmnairpld2kmnairpld2-bo7gu
    @kmnairpld2kmnairpld2-bo7gu Рік тому +1

    Very very useful information, hi.

  • @ranisatheesh7151
    @ranisatheesh7151 Рік тому +1

    Thanku somch
    Wisdom thoughts

  • @sheejarevathy6729
    @sheejarevathy6729 Рік тому +1

    That is Brahma muhurtha meditation makes millionaire.

  • @kaniyampuramproductions9557
    @kaniyampuramproductions9557 2 місяці тому

    Spectacular video sir. Thank you

  • @ambikac1269
    @ambikac1269 Рік тому

    Thankyou sir enikku sambhavuccha thette athu manasilakki thannThinu nanni

  • @haseenamh3542
    @haseenamh3542 Рік тому +1

    നന്ദി

  • @akhiltk147
    @akhiltk147 4 місяці тому

    നല്ല അറിവ്. But പണം അല്ല എല്ലാത്തിനും മുകളിൽ

  • @pradeepclassicpradeepclass930
    @pradeepclassicpradeepclass930 Рік тому +4

    Thank you sir 🙏

  • @arunjasna8791
    @arunjasna8791 Рік тому +1

    സൂപ്പർ!!👍🏻

  • @shinysanthosh8176
    @shinysanthosh8176 Рік тому

    Valarevaliyaarivanu,,,,,, sir, pakarnnuthannathe, 🙏🙏🙏thanks❤❤❤

  • @shajikumarnt3871
    @shajikumarnt3871 Рік тому

    നല്ല രു മെസേജ് താങ്കസ്

  • @raghunanda9143
    @raghunanda9143 Рік тому

    Muzhuvanaum kettu adipoli class

  • @akhiltk147
    @akhiltk147 4 місяці тому

    അവർക്ക് അപ്പോൾ ആണ് അവർക്ക് മനസിലാവുന്നത് പണം അല്ല ഏറ്റവും വലുത്

  • @commercialreality8567
    @commercialreality8567 8 місяців тому

    പക്ഷേ ഒരു കാര്യം മനസിലാക്കിയാൽ മതി
    എല്ലാവരും തലച്ചോറിന്റെ പ്രവർത്തനം കൂടുതൽ ആകിയാൽ പിന്നെ കൈകാലുകൾ പ്രവർത്തിപ്പിച്ചു ജോലി ചെയ്യാൻ ആളുകൾ എവിടെ നിന്നാണ് ലഭിക്കുന്നത്. അത് കൂടി പറഞ്ഞു തരൂ.
    ഉദാഹരണത്തിന്
    ലോകത്തിലെ 50കോടി യിൽ കൂടുതൽ ആളുകൾ ഡോക്ടർ ആയിരുന്നു എങ്കിൽ പിന്നെ ഇവർ എവിടെ പോയി ജോലി ചെയ്യും . അത് പോലെ തന്നെ പൈലറ്റ്, കംപ്യൂട്ടർ, ജ്വല്ലറി ഉടമ, മറ്റു ബിസിനസ് ഉടമ, അങ്ങിനെ ചിന്തിച്ചിരുന്നു ജനങ്ങൾ എങ്കിൽ പിന്നെ ഈ പറഞ്ഞു വരുന്നത് ഒന്നും തന്നെ പറയേണ്ടി വരില്ലല്ലോ

  • @sudheeshmohan5870
    @sudheeshmohan5870 Рік тому +3

    Thank you Sir ...

  • @Mummysspecial-c7r
    @Mummysspecial-c7r Рік тому

    Sir paranja undane kandathu ente Daycare concept aanu nannayi ariyapedunna oru daycare

  • @subhashbala3479
    @subhashbala3479 Рік тому +1

    Very useful msg...tq...👍

  • @haseenamh3542
    @haseenamh3542 Рік тому +2

    Thank you 🙏

  • @nafsalnzr5597
    @nafsalnzr5597 10 місяців тому +1

    Sir enik swantham kaalil nilkaan aanu aagraham but father toxic aanu pullikaaran undaakunath njan anubhavichaal mathi , njan enthaa cheyyaa oru varsham fatherinte koode kadayil poyi sahayichu pakshe enne kond cash undaakaan kazhivilla ennulla reethiyil aanu samsaaravum pravarthiyum enne ithu vallaathe vedhanipichu enikenth cheyyanamennu ariyilla njan angane kadayil ninnirangi swantham kaalil nilkaanayi veroru job nokunnu 😒 swantham parents inganeyokke cheythaal enthaa cheyyaaa njan kochile muthale mandan manda budhi ennokkke father parayum , 2 makkal aayirunnu pullikarante aagraham but 3 manaayi enne amma prasavichu 🫶 pakshe enik will power kuravaanu , i respect my father and mother but enik swantham kaallil nilkanam athinu ente manasine paaka peduthaan shremikunnu

    • @humbledimple4025
      @humbledimple4025 3 місяці тому

      നാടുവിടുക കുറച്ച് പണമായി നാടുവിടുക
      പുതിയ ബിസിനസ് ഐഡിയ കണ്ടെത്തി

  • @bhajanb3162
    @bhajanb3162 2 місяці тому

    7:49 തലച്ചോർ ഉപയോഗിക്കുന്നവർക്ക് കൂടുതൽ കാശ് കിട്ടും എന്ന് പറഞ്ഞത് തെറ്റാണ്. ഒരു മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ പണി എടുത്തിട്ടുള്ള വ്യക്തിയാണ് ഞാൻ. കുട്ടികളെ പഠിപ്പിക്കാനും പോയിട്ടുണ്ട്. ഈ 2 പണിക്കും കിട്ടുന്ന കാശിനേക്കാൾ കൂടുതൽ ഒരു അന്യ സംസ്ഥാന തൊഴിലാളി ഇന്ന് നമ്മുടെ നാട്ടിൽ കൺസ്ട്രക്ഷൻ പണിക്ക് വന്ന്‌ വാങ്ങുന്നുണ്ട്.

  • @sunilkumarsv9934
    @sunilkumarsv9934 Рік тому

    Thanks thanks thanks. Sunil Kumar SV laughter yoga ambassador Kerala India non stop laughter man world 🌎🌍 laughter king Sunil Kumar SV

  • @santhoshthampi7156
    @santhoshthampi7156 Рік тому +2

    Thankyou so much bro

  • @vijayakumari5165
    @vijayakumari5165 2 місяці тому

    Njan chinthichathu oru trading business tudangunnatine kurichanu.

  • @arunkumararun6096
    @arunkumararun6096 5 місяців тому

    നല്ല വാല്യബിൾ ആയ ഉപദേശം ഞാൻ വളരേ ദൂരേയാണ്

  • @MaimoonakMaimu
    @MaimoonakMaimu 4 місяці тому

    Njan Verde keattu nnallade annum sa galpichittilla

  • @mujeebatholi6430
    @mujeebatholi6430 Рік тому +3

    Great advice ❤

  • @akhiltk147
    @akhiltk147 4 місяці тому

    ആഗ്രഹങ്ങൾ സാധിക്കാൻ ഉള്ളതാണ്

  • @actm1049
    @actm1049 Рік тому

    anil sir please share video on high energy diet

  • @sabidaharis7179
    @sabidaharis7179 Рік тому +1

    good message sir

  • @SobhanaSobhana-r6g
    @SobhanaSobhana-r6g 2 місяці тому

    Njan manasil karuthiyathe
    Bisinase ne kurichanu

  • @sanildev6408
    @sanildev6408 Рік тому

    ലളിതമായ അവതരമ്പറി well

  • @ABHILASHCHANDRAN-ms3pw
    @ABHILASHCHANDRAN-ms3pw Рік тому +1

    സർ എനിക്ക് ഡ്രൈവിംഗ് ആണ് ജോലി. പാർസൽ സർവീസ് 8മണിക്കൂർ ആയാലും 14മണിക്കൂർ ആയാലും വേതനം ഒന്ന് തന്നെ അതും തുചമയത്. കൂടുതൽ പണം ഉണ്ടാക്കുന്നതിന് എദ് ചെയേണ്ടത്.

  • @afsalabi4760
    @afsalabi4760 Рік тому +1

    Parayan easy

  • @Ravikumarb-f8r
    @Ravikumarb-f8r 11 місяців тому

    Lottery chumma kittunnathalla,40,50ruppy mudakku muthal undu..l athrayum mudakkathavannu adikkukayum illa...