As a law-abiding citizen who pays 30% of my salary as Income Tax, 18% GST on every good I buy, and all the exorbitant taxes for owning and fueling a car, I get nothing in return but frustration and hassle. The government is failing those of us who contribute a significant portion of our hard-earned money in taxes.
Very well explained and it is an informative video. Please clarify the tax percentage applicable on capital gains for NRI investors for Mutual funds and stocks traded ?
എനിക്ക് ഇപ്പോഴും മനസ്സിലാക്കാത്ത ഒരു കാര്യമാണ്, അവരുടെ കൈയിൽ എല്ലാ ഡാറ്റയും ഉണ്ടെന്ന് പറയുന്നു. പിന്നെ എന്തിനാണ് നമ്മൾ വീണ്ടും ITR File ചെയ്യുന്നത്. നമ്മുടെ detail's അവർക്ക് അതിൽ നോക്കിയാൽ പോരെ!🥴
സാധാരണക്കാരന്റെ വീട്ടിൽ ഒരു ഇൻകം tax റെയ്‌ഡ് വരില്ല... ഇൻകം tax return ചെയേണ്ടവർ... Businesskaar... Govt ഉദ്യോഗസ്തർ മാത്രം മതി... പ്രൈവറ്റ് ജോലി ചെയുന്നെ ഒരാൾക്ക് ഇൻകം tax return ചെയേണ്ട കാര്യം ഇല്ല... അതേപോലെ ട്രെഡിങ് ഒന്നും ഇൻകം tax return ചെയേണ്ട കാര്യം ഇല്ല കാരണം ട്രെഡിങ് കൊണ്ട് ആരും ഒരുപാട് പൈസ സംമ്പാത്തിക്കുനില്ല...
If I have loss in intra day trading in the last financial year and wish to carry forward the loss, which ITR form I have to use. How many years I can keep the carry forwarded loss for future adjustment. Is intraday trading is to be shown as business income?
Intraday is treated as speculative business... If you want to carry forward the loss, you need to file form ITR-3, you can utilize the loss in future years against speculative loss only
Savings bank iL varunna interest TDS pidichitt aanu already account iL varunnath. Appol NRIs mutual funds redeem cheyyumbo pidikkunna 10% TDS return aayi thirich Kittumo ? If you file returns on time ? 🤔🤔
ട്രേഡ് ചെയ്യുന്നവർക്ക് എല്ലാപേർക്കും ITR ഫയൽ ചെയ്യണമെന്നുണ്ട്. ഇത് എവിടെ തുടങ്ങണം എങ്ങനെ തുടങ്ങണം എന്നൊന്നും ഒരുപാടു പേർക്ക് അറിയില്ല. പക്ഷെ ഇത് തുടങ്ങാനും അതിനു ശേഷമുള്ള നൂലാമാലകളും ആലോചിക്കുമ്പോൾ വേണ്ടാന്ന് വയ്ക്കും. ഇതൊക്കെ ഒന്ന് ഈസി ആക്കിക്കൂടെ അവർക്ക്.
Short term capital gain ൻ്റെ 15% ഉം long term capital gain ൻ്റെ 10% tax cut ചെയ്തിട്ട് ബാക്കി വരുന്ന amount account ലേക്ക് credit ആക്കുന്ന സംവിധാനം പ്രാവർത്തികമാക്കിയാൽ ഈ പ്രശ്നത്തിന് ഒരു പരിഹാരം ആകത്തില്ലെ.......?
hi, im not much aware of income tax. I bought some stock for studying purpose worth 3000 and sold it for 3100. Should i file itr ? No much knowledge about market😅
Sir... ഞാൻ salery person ആയിരുന്നു ഇപ്പൊ salry person അല്ല ഞാൻ wrk ചെയ്‌ത കമ്പനിയുടെ adrss വെച്ചാണ് ഞാൻ onlne ലോണുകൾ എടുത്തിട്ടുണ്ട് money view.. Kreditbee... അങ്ങനെ ചില ലോൺ അപ്പുകളിൽ നിന്ന് അതിനെ വല്ല പ്രശ്നം ഉണ്ടോ.... ഞാൻ tax fail ചെയ്യണോ ഒന്ന് clear ആയി പറഞ്ഞ് തരുമോ
സർ. ഞാൻ ഒരു പെൻഷൻ ആയ ആൾ ആണ്. ഞാൻ 10/ വർഷം മുൻപ് മുതൽ 13:20 റീട്ടെൻ ഫയൽ ചെയ്‌യുന്നു. പക്ഷെ എന്റെ കൂടെ ഉള്ളവർ ആരും തന്നെ ഇത് ചെയ്യുന്നുമില്ല. ഫയൽ ചെയ്യാത്ത പെൻഷൻ കാരും. എംപ്ലോയീസ്ഉം ഇത് ബാധകം അകത്തത് എന്താണ്.
I’m an investor. When I look at my statements it’s showing that tax already included ? Do I need to pay tax too! ? Manually? Or it gets automated? Last year booked some 80K profit ? 🙂 thanks , not aware of this
ഞാൻ ഓൺലൈനിലൂടെ ഒരു വർക്ക് ചെയ്തായിരുന്നു.സേവിങ്സ് അക്കൗണ്ട് ആണ്. കുറെ ക്യാഷ് ട്രാൻസക്ഷൻ പോയിട്ടുണ്ട്. പക്ഷെ ഇതൊന്നും എന്റേതല്ല കുറച്ചു കമ്മീഷൻ മാത്രമേ കിട്ടിയിട്ടുള്ളു എനിക്ക് എന്തെങ്കിലും issue varumoo?
Report ചെയ്യുന്ന DP sell rate മാത്രമാണ് കാണിക്കുന്നത്. Brokerage, STT, gst, stamp duty, exchange levy ഇത്യാദികൾ കഴിച്ചു ബാക്കിയെ client നു pay ചെയ്യൂ. അപ്പോൾ അതിനു tax ബാധ്യത ഉണ്ടോ? ഇല്ല എങ്കിൽ അതു കുറച്ചു കാണിക്കാൻ പറ്റുമോ? ഈ സംശയം അറിയാമെങ്കിൽ പറഞു തന്നാൽ ഉപകാരമായിരിക്കും 🙏🏻
ഷെയറിൽ നിന്നുള്ള ലാഭം sell ചെയ്തതിനു ശേഷം മാത്രം ഫയൽ ചെയ്താൽ മതി... പക്ഷെ സാലറി പോലെ മറ്റു വരുമാനം പ്രതിവർഷം 3 ലക്ഷത്തിനു മുകളിൽ ഉണ്ടെങ്കിൽ എല്ലാ വർഷവും ഫയൽ ചെയ്യണം എന്നാണ് ..
ഞാൻ ഒരു റിട്ടയേർഡ് ഗവൺമെൻ്റ് വ്യക്തി ആണ്.ITR 1 ആണ് കാലങ്ങളായി ഫയൽ ചെയ്യുന്നത്.2024-25 സാമ്പത്തിക വർഷത്തിൽ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.അതുപോലെ സ്വിങ് ട്രേഡിംഗ് നടത്തുവാൻ ഉദ്ദേശിക്കുന്നു.2024-25 വർഷത്തിൽ ഞാൻ ഇത് ITR ഫോമിലാണ് ഫയൽ ചെയ്യേണ്ടത്?
സർ... ഞാൻ ജിയോജിത്തിൽ... ഡിമാറ്റ് അക്കൗണ്ട് തുടങ്ങി ഏകദേശം ആറു ലക്ഷം രൂപയുടെ ഷെയർ വാങ്ങിയിട്ടുണ്ട്... അത് ലോങ്ങ് ടൈം ഹോൾഡ്... ചെയ്യണം എന്നാണ് തീരൂമാനിച്ചിരിക്കുന്നത്.. ഞാൻ ഷെയർ വിൽക്കുന്ന സമയത്താണോ ടാക്സ് പിടിക്കുന്നത്... ഫയൽ ചെയ്യുന്നതിന്റെ ചാർജ് പറയാമോ.
ആരെങ്കിലും reply തരു.... ഞാൻ qatar ൽ ആണ്. എല്ലാമാസവും ഭാര്യക്ക് വീട്ടിചെലിവ് വേണ്ടി 50,000 അയക്കും. അപ്പോൾ അവൾ income tax file ചെയ്യണോ?... ഒരാൾ പറഞ്ഞു നീ പൈസ ഉണ്ടാകുന്നത് ഇന്ത്യയിൽ നിന്നല്ലല്ലോ. അതോണ്ട് വേണ്ട എന്ന്. ശെരിയാണോ?
ഓപ്ഷൻ selling one year ആയി ചെയുന്നു.. അമ്മയുടെ അക്കൗണ്ട് വഴിയാണ് ചെയുന്നത്.. 10 lakhs ആണ് ക്യാപിറ്റൽ.. ഇതുവരെ 1.2lakhs ആണ് പ്രോഫിറ്... Tax fle chyano? എപ്പോളാണ് ചെയ്യണ്ടത്.. TDS പിടിച്ചിട്ടുണ്ടോ എന്ന് എങ്ങനെ aryum? അമ്മക്ക് വേറെ income ഒന്നും illa
എനിക്ക് mutual fund ൽ 180,000 profit ഉണ്ട്. Fund redeem ചെയ്യുകയാണെങ്കിൽ ഞാനെത്രയാണ് LTCG tax pay ചെയ്യേണ്ടത്. 180,000 ത്തിൻ്റെ 10% ആണോ അതോ 80,000 ത്തിൻ്റെ 10% ആണോ
Holding period above 1 year ആണെങ്കിൽ 1 lakh nu tax illa . Remaining Rs 80,000 ന് മാത്രം 10% tax +4% cess on tax അടച്ചാൽ മതി. ( മറ്റ് long term capital gain from share or mutual funds ഇല്ലെങ്കിൽ) Holding period one year ല് കുറവ് ആണെങ്കിൽ 1,80,000 നു 15% tax +4% cess in tax അടക്കണം ( Short term capital gain)
As a law-abiding citizen who pays 30% of my salary as Income Tax, 18% GST on every good I buy, and all the exorbitant taxes for owning and fueling a car, I get nothing in return but frustration and hassle. The government is failing those of us who contribute a significant portion of our hard-earned money in taxes.
Let them at least give us social security pension at the age of 60’s
If you have foreign assets like shares of US companies you have to declare it and pay tax on capital gain.
Ellam panikal matrem, cash ittal , edutal tax, nalla hotel chai kudichal tax , dieselptrl adichal tax, athu koodathe panam tattipum vettippum vere, adutha pani varunnu,,, upi paymnt ne tax thudangil urach thummiyal athinum tax varunna kalam vidooramalla
Very well explained and it is an informative video. Please clarify the tax percentage applicable on capital gains for NRI investors for Mutual funds and stocks traded ?
NRI anakillum normal anakillum capital gain tax same anu. Short term 15%
Long term 10%
If NRI go with Tds. What is the result
Long term aanenkil 1 lakh kuduthal aanenkilelle tax adakkandath?@@tradetalkssunil
Sir, intraday tradeingil tax nammalde profitilninn pidichathin shesham balance cash aano nammalk thirich kittugo, or tax seperate aayi pay cheyyano? Pls reply. In case seperate aayitaan pay cheyyendath enkil, nammalde profitilninn pidich balance thannalmathi enn parayanulla option indo?
Pls give a reply
No athu normal tax . Eveda samsarikunnathu income tax .
Aganne income tax broker inu pidikkam pattilla
Good information to all traders at right time❤
Glad you think so!
Useful session. 💐
And Video Quality. 👌
Thanks a lot
കുറേ കാലമായി ഈ വിഷയങ്ങളില്‍ ഒരു വീഡിയോ തിരയുന്നു
Here i got answer to all my queries ❤
Thanks
എനിക്ക് ഇപ്പോഴും മനസ്സിലാക്കാത്ത ഒരു കാര്യമാണ്, അവരുടെ കൈയിൽ എല്ലാ ഡാറ്റയും ഉണ്ടെന്ന് പറയുന്നു. പിന്നെ എന്തിനാണ് നമ്മൾ വീണ്ടും ITR File ചെയ്യുന്നത്. നമ്മുടെ detail's അവർക്ക് അതിൽ നോക്കിയാൽ പോരെ!🥴
Income motham nokkan pattum but expenses deductions ullathano allayo enn nammal avarkk return file cheyth kanich kodukkanam
By filing a person committed to credit balalnce taxes.
If not paid will be getting punishment like pay back with penalty.so ITR 8s return
@@navaneethathikkalnew regime il deduction illaalo
Expenses nammaku alle ariyu
You can show your expenditures like medical and can claim good amount
Pan kodukkatha crypto exchange ill ulla fund avarkk track cheyyan kazhiyumo...? Kyc cheythathum walletill ulla income track cheyyumo ?
@@muhammedfahiz9370 angne oru crypto exchange undo ?
Pan kodkatha crypto exchange etha?
Long-term capital gain aanenkil 1lakh kuduthal income kittiyal mathramalle tax adakkandivaru??
Oru citizen ethoke evide padipichitundo Ela pine cheyuna ale vishwashichale cheyunathe apo govt ethu ariyande
actually gold loan eduthaan, investment cheyyunnath, athupole housing loan vereyum und, so athellaam orumich aakkaan pattumo?
thank you for valuable session
Most welcome!
Stock Sell cheyyumbol tax cut cheythale namukh profit Tharunnath
Share trading lu ennu muthalanu income tax include cheythathu.thudakkam muthal undayirunno.atho kurachu varshamayitullo.
Very useful video.❤❤
Glad you think so!
സാധാരണക്കാരന്റെ വീട്ടിൽ ഒരു ഇൻകം tax റെയ്‌ഡ് വരില്ല...
ഇൻകം tax return ചെയേണ്ടവർ...
Businesskaar... Govt ഉദ്യോഗസ്തർ മാത്രം മതി...
പ്രൈവറ്റ് ജോലി ചെയുന്നെ ഒരാൾക്ക് ഇൻകം tax return ചെയേണ്ട കാര്യം ഇല്ല...
അതേപോലെ ട്രെഡിങ് ഒന്നും ഇൻകം tax return ചെയേണ്ട കാര്യം ഇല്ല കാരണം ട്രെഡിങ് കൊണ്ട് ആരും ഒരുപാട് പൈസ സംമ്പാത്തിക്കുനില്ല...
If I have loss in intra day trading in the last financial year and wish to carry forward the loss, which ITR form I have to use. How many years I can keep the carry forwarded loss for future adjustment. Is intraday trading is to be shown as business income?
Intraday is treated as speculative business... If you want to carry forward the loss, you need to file form ITR-3, you can utilize the loss in future years against speculative loss only
3
For NRO non PIS ACCOUNT. Could you provide information about how the income tax is applicable for non-pis nro account for nri peoples...
Contact
Very valuable information. 🙏
Glad you think so!
Salary employee aanu but share trade um cheyunnudu, appol ITR ethanu cheyedathu 1 or 3
Fno undu enkil 3
Hi, what about income from freelancing by an individual working in a company? Other sourceil kanivhal mathiyo ee income?
For NRE any Issues
Savings bank iL varunna interest TDS pidichitt aanu already account iL varunnath.
Appol NRIs mutual funds redeem cheyyumbo pidikkunna 10% TDS return aayi thirich Kittumo ? If you file returns on time ? 🤔🤔
Yes
File chayithal thirichu kittum income kuravanu enkil
Itr engane file cheyam ennoru video koodi cheyamo... (For swing trader
ട്രേഡ് ചെയ്യുന്നവർക്ക് എല്ലാപേർക്കും ITR ഫയൽ ചെയ്യണമെന്നുണ്ട്. ഇത് എവിടെ തുടങ്ങണം എങ്ങനെ തുടങ്ങണം എന്നൊന്നും ഒരുപാടു പേർക്ക് അറിയില്ല. പക്ഷെ ഇത് തുടങ്ങാനും അതിനു ശേഷമുള്ള നൂലാമാലകളും ആലോചിക്കുമ്പോൾ വേണ്ടാന്ന് വയ്ക്കും. ഇതൊക്കെ ഒന്ന് ഈസി ആക്കിക്കൂടെ അവർക്ക്.
Consult a CA
Fee maybe 1000 to 2000 that's all
Oru stock vitt bank ilote akubol matram alea tax adikenda long term hold cheynathinum tax adikanao?😮
But file chayanam every year
Venda. Sell cheyth profit/ loss anenkil mathi
Income apo mathi but every year file chayanam proper ayi
Exemption limit 3 lakh ഉണ്ട്, മൊത്തം വരുമാനം അതിന് മുകളിൽ ആണെങ്കിൽ മാത്രം fioe ചെയ്താൽ മതി
Swing tradeum itradayum chayunudu engil engana itr 2 um itr 3um submit chayanoo
3 for fno
Exemption limit 3 lakh ഉണ്ട്, മൊത്തം വരുമാനം അതിന് മുകളിൽ ആണെങ്കിൽ മാത്രം fioe ചെയ്താൽ മതി
NRI's - crypto futres trade cheyth profit vannal 30% adakano ? atho file cheyyano ?
Reply brooo
Short term capital gain ൻ്റെ 15% ഉം long term capital gain ൻ്റെ 10% tax cut ചെയ്തിട്ട് ബാക്കി വരുന്ന amount account ലേക്ക് credit ആക്കുന്ന സംവിധാനം പ്രാവർത്തികമാക്കിയാൽ ഈ പ്രശ്നത്തിന് ഒരു പരിഹാരം ആകത്തില്ലെ.......?
Even if tax is deducted at source, you are responsible for filing tax returns.
File chayanam
@@tradetalkssunil
Ok, പക്ഷേ എന്നാലും tax അടച്ചില്ല എന്നതിൻ്റെ പേരിലുള്ള penalty ഒന്നും വരത്തില്ലല്ലോ ......
Will be implemented in this budget or next year
Njan NRE Anu merchant navy ente salry without tax anu, njan stock marketil invest cheyyunund, appol njan itr file cheyyenda avashyamundo
Yes.
@@Sidtech- kop njan stock narket nirthi🥵
For NRIs they deduct tax at source , still we need to file ITR?
Orapayittum file chayanam
Maximum tax cheyandatha anual profit eathraya
Loss annakilum file chayanam profit undakil matram cash adachal mathi
@@tradetalkssunil once ITR file cheytha pinne all year file cheyano once i stop trading
Exemption limit 3 lakh ഉണ്ട്, മൊത്തം വരുമാനം അതിന് മുകളിൽ ആണെങ്കിൽ മാത്രം fioe ചെയ്താൽ മതി
Informative , thanks .
So nice of you
Njan oru NRI aanu . But nattile ente peril ulla sadha SB account use cheyth F& O cheyunund . Loss aanu . What is the solution for this
Loss inu ulla solution ano
Forex vazhy oru total 10k kityadnm cheyyano
Well explained ❤
Thank you 🙂
useful podcast 🫰
Thanks for listening
This year, January 2024 muthal ull trade epolanu cheyendathu?
Every year
Informative video ❤️
Glad you think so!
Nre account through trade cheyunavar capital gain tax file cheyyano? Already tax cut aakunille..
TDS thirichu pidikkam
മൊത്തം,ട്രേഡ് ചെയ്തു,2lk,കളഞ്ഞ അൾ അണ് ജാൻ (, 2014)വീണ്ടും ഒരു ആഗ്രഹം പോയത് തിരിച്ചുപിടിക്കാൻ,tds pidichote ലോങ് ടേം 3 lk താഴേ സ്റ്റോക്,വാങ്ങാൻ,പോകുന്ന ഞാൻ,itr ഫയൽ ചെയ്യാനോ
Njan ithu vare crypto tax file cheythittilla....2022 muthal toral crypto income 1 laksh aanu...ellam koode 2024 _25 financial year file cheythaal mathiyooo...fees etra undakum...?
This year file chayu
14000 rs kittuna nan year 168000 total a nan enthi income tax adakanam
No tax
ITR file ചെയ്തു തുടങ്ങും മുൻപ് എടുത്ത mutual ഫണ്ട് എടുത്തവർ ഇതു വരെ ക്യാഷ് withdraw ചെയ്തിട്ടില്ലെങ്കിൽ അത് ITR ഇൽ കാണിക്കണമോ.
Namal student anekilum cheyano? Start cheythite ulu
hi, im not much aware of income tax. I bought some stock for studying purpose worth 3000 and sold it for 3100. Should i file itr ? No much knowledge about market😅
You should
Exemption limit 3 lakh ഉണ്ട്, മൊത്തം വരുമാനം അതിന് മുകളിൽ ആണെങ്കിൽ മാത്രം fioe ചെയ്താൽ മതി
Need professional assistance in filing ITR?
Sir... ഞാൻ salery person ആയിരുന്നു ഇപ്പൊ salry person അല്ല ഞാൻ wrk ചെയ്‌ത കമ്പനിയുടെ adrss വെച്ചാണ് ഞാൻ onlne ലോണുകൾ എടുത്തിട്ടുണ്ട് money view.. Kreditbee... അങ്ങനെ ചില ലോൺ അപ്പുകളിൽ നിന്ന് അതിനെ വല്ല പ്രശ്നം ഉണ്ടോ.... ഞാൻ tax fail ചെയ്യണോ ഒന്ന് clear ആയി പറഞ്ഞ് തരുമോ
75000rupakk f&o trad cheyth loss vannu. Tax file cheyyano
Orapayittum file chayanam
Exemption limit 3 lakh ഉണ്ട്, മൊത്തം വരുമാനം അതിന് മുകളിൽ ആണെങ്കിൽ മാത്രം fioe ചെയ്താൽ മതി
Short term capital gain is less than 1 lakh so do we have to pay tax ?
Ys
Short term capital gains, slab rate il povum , as per new tax regime (115 bac) total income upto 300000 is exempted ..
F&o tax 30 % akumbol brocker app il ninum cut cheyum agene alle
Ariyella varatte apol nokkam
Intrday Cheyumbol leverage kooti valya amount aanalo apol athinte angana filingnte karyam??
Turnover big anu so pani ariyunna alle vachu nalla polle file chayanam
Exemption limit 3 lakh ഉണ്ട്, മൊത്തം വരുമാനം അതിന് മുകളിൽ ആണെങ്കിൽ മാത്രം fioe ചെയ്താൽ മതി
Sir one I have intra day one transaction of 272 rs do i need file itr 3 or itr 2 is enough
If i dont have any other taxable income source and got 1 lakh gain did i need to pay tax
Ys tax pay chayanda but itr file chayanam
Exemption limit 3 lakh ഉണ്ട്, മൊത്തം വരുമാനം അതിന് മുകളിൽ ആണെങ്കിൽ മാത്രം fioe ചെയ്താൽ മതി
Swing trading il 50000 thil kuduthal labham kitiya cheythal mathiyo..
Bro ur actual income from salary and all other stuff in excess of 250000 aya cheytha mathi
Nri aanenki 50000 nu yax adakkanam
Profit ellakillum itr file chayanam
Exemption limit 3 lakh ഉണ്ട്, മൊത്തം വരുമാനം അതിന് മുകളിൽ ആണെങ്കിൽ മാത്രം fioe ചെയ്താൽ മതി
Intraday tradeinginte tax enganeyaan file cheyyendath?
Profit ayallum loss ayallum file chayanam
സർ. ഞാൻ ഒരു പെൻഷൻ ആയ ആൾ ആണ്. ഞാൻ 10/ വർഷം മുൻപ് മുതൽ 13:20 റീട്ടെൻ ഫയൽ ചെയ്‌യുന്നു. പക്ഷെ എന്റെ കൂടെ ഉള്ളവർ ആരും തന്നെ ഇത് ചെയ്യുന്നുമില്ല. ഫയൽ ചെയ്യാത്ത പെൻഷൻ കാരും. എംപ്ലോയീസ്ഉം ഇത് ബാധകം അകത്തത് എന്താണ്.
Income from stock market 2.49lakhs. No other incomes like salary. Is there any tax? itr to file compulsorily?
Ys file chayanam
Exemption limit 3 lakh ഉണ്ട്, മൊത്തം വരുമാനം അതിന് മുകളിൽ ആണെങ്കിൽ മാത്രം fioe ചെയ്താൽ മതി
@@angelheart3011 3lakhs yeth year muthalanu. 2020 muthal njan share marketil participate cheyyunnund.
Government employees nu intrady trade chyyan kaziyumo ?
No
@@karthikkl9563
ആരും അറിയാതിരുന്നാൽ മതി
I’m an investor. When I look at my statements it’s showing that tax already included ? Do I need to pay tax too! ? Manually? Or it gets automated? Last year booked some 80K profit ? 🙂 thanks , not aware of this
Itr file chayanam every year it’s mandatory
@@tradetalkssunil thanks
Exemption limit 3 lakh ഉണ്ട്, മൊത്തം വരുമാനം അതിന് മുകളിൽ ആണെങ്കിൽ മാത്രം fioe ചെയ്താൽ മതി
Please clearly say Equity mutual fund. Otherwise people who invest in debt mutual funds will also think that more than one year is also long term.
Itr 3 no accound case loss ഉണ്ടാക്കിയവർ എങ്ങനെ ഫയൽ ചെയ്യണം
ഞാൻ ഓൺലൈനിലൂടെ ഒരു വർക്ക് ചെയ്തായിരുന്നു.സേവിങ്സ് അക്കൗണ്ട് ആണ്. കുറെ ക്യാഷ് ട്രാൻസക്ഷൻ പോയിട്ടുണ്ട്. പക്ഷെ ഇതൊന്നും എന്റേതല്ല കുറച്ചു കമ്മീഷൻ മാത്രമേ കിട്ടിയിട്ടുള്ളു
എനിക്ക് എന്തെങ്കിലും issue varumoo?
Very important information.
Glad you think so!
Sir can we get Subin sir for our personal tax filing,Online
Ys
Bro enikoru rd und 10lackh Anu decemberil maturity akum eppol income tax file cheyedenthundo ? Ethuvare income tax file cheyatha alanuu
Profit or loss correct ayi file chayanam
Grow stock account ill enthe total profit 100 roopakk thaze aanu...tax adakkano...?
sell cheythilekil capital gain undo
ഫോറെക്സ് ട്രേഡിങ് ചെയ്യുന്നവരുടെ ടാക്സേഷൻ ഒന്നു പറഞ്ഞുതരാമോ
Report ചെയ്യുന്ന DP sell rate മാത്രമാണ് കാണിക്കുന്നത്. Brokerage, STT, gst, stamp duty, exchange levy ഇത്യാദികൾ കഴിച്ചു ബാക്കിയെ client നു pay ചെയ്യൂ. അപ്പോൾ അതിനു tax ബാധ്യത ഉണ്ടോ? ഇല്ല എങ്കിൽ അതു കുറച്ചു കാണിക്കാൻ പറ്റുമോ? ഈ സംശയം അറിയാമെങ്കിൽ പറഞു തന്നാൽ ഉപകാരമായിരിക്കും 🙏🏻
ഇതു എന്റെ സംശയം aanu
Sir 70% disability , ഉള്ളയാൾക്ക് എന്തെങ്കിലും ഡിസ്കൗണ്ട് കിട്ടുമോ (സിംഗ് ട്രേഡിങ്)
Turnover crores anenkilum nammude profit oru 2 lakhs anu yearly undenkil nammal tax kodukendi varumo? Pls Reply
Ys Orapayittum chayanam
@@tradetalkssunil Cheyano vendayo ennalla chodiche.... Atinu tax adakendi varumo enn
Exemption limit 3 lakh ഉണ്ട്, മൊത്തം വരുമാനം അതിന് മുകളിൽ ആണെങ്കിൽ മാത്രം file ചെയ്താൽ മതി
@@angelheart3011 angane alla
Capital gain means?? Anyone reply
Swing trade profit 2.5 lakh kuduthal kittuvangil tax adachal mathiyoo??
Noo
Share market income 2.5lakhs. Vere incomes onnum illenkil avark tax undo? file cheyyal nirbandamano?
Exemption limit 3 lakh ഉണ്ട്, മൊത്തം വരുമാനം അതിന് മുകളിൽ ആണെങ്കിൽ മാത്രം fioe ചെയ്താൽ മതി
ഇൻവെസ്റ്റ് ചെയ്തു കിട്ടിയ profit ബാങ്ക് അക്കൗണ്ടിലേക്കു withdraw ചെയ്താൽ മാത്രമല്ലെ tax അടക്കേണ്ടുള്ളു അല്ലെങ്കിൽ itr file ചെയ്യേണ്ടതുള്ളു
Alla profit matram tax adachal mathi but proper ayi file chayanam
Exemption limit 3 lakh ഉണ്ട്, മൊത്തം വരുമാനം അതിന് മുകളിൽ ആണെങ്കിൽ മാത്രം fioe ചെയ്താൽ മതി ...
Crypto foreign exchange ill tax undo
Orapayittum
10 lakh nte mele profit varunnol maathram alle ITR file cheyyandoo
Nooo loss anakilum profit annakilkum file chayanam
Exemption limit 3 lakh ഉണ്ട്, മൊത്തം വരുമാനം അതിന് മുകളിൽ ആണെങ്കിൽ മാത്രം fioe ചെയ്താൽ മതി
3000 rs ഇട്ട് 10rs കളയുന്ന എനിക്ക് എന്ത് incometax🙂
Chayandi varum . File chayanam
😂
@@tradetalkssunil Basic exemption limit 3 lakh ആണ്
Tax exemption 3 lakh, no worries bro
@@angelheart3011 share trade ചെയ്യുന്നുവർക്ക് ആ പരിധി ഇല്ല...1ലക്ഷം മേലെ എത്ര ആണേലും tax വരും..
STT refound cheyyan patumo ITR file cheyyunna time
Athu ella
17 lakhs nte share vangiyitt und long term aanu..ella year um njan tax file cheyyano atho share sell cheyyumbol mathiyo…
Every year
ഷെയറിൽ നിന്നുള്ള ലാഭം sell ചെയ്തതിനു ശേഷം മാത്രം ഫയൽ ചെയ്താൽ മതി... പക്ഷെ സാലറി പോലെ മറ്റു വരുമാനം പ്രതിവർഷം 3 ലക്ഷത്തിനു മുകളിൽ ഉണ്ടെങ്കിൽ എല്ലാ വർഷവും ഫയൽ ചെയ്യണം എന്നാണ് ..
സുബിൻ sir ❤
KSFE chitti pidichathu file cheyano..?
Ys file chayithal tds thirichu kittum
How much you are charging for ITR filing?
ഇതൊന്നും ആരും വിശ്വസിക്കല്ലേ... Exemption limit 3 lakh ഉണ്ട്, മൊത്തം വരുമാനം അതിന് മുകളിൽ ആണെങ്കിൽ മാത്രം file ചെയ്താൽ മതി...
Aa kidu
File chayanam profit matram adacha mathi
മൂന്നു ലക്ഷത്തിന് മുകളിൽ ആണെങ്കിൽ മാത്രമേ നോട്ടീസ് വരും അല്ലാത്തവർക്ക് ഇതൊന്നും ഒരു പ്രശ്നമല്ല ഇത് CA കാർക്ക് പണി ഉണ്ടാക്കി കൊടുക്കലാണ്
സാർ ഇൻകംടാക്സ, മിനിമംതുകതുടക്കം എത്രയാണ് നൽകേണ്ടിത്??????
Kazhinja masam 6000 vechu intraday il oru 150000 kitty... Pittennu 60000 loss june 15 nu... Njan enthu cheyyanam
Profit or loss enthayallum file chayanam
Exemption limit 3 lakh ഉണ്ട്, മൊത്തം വരുമാനം അതിന് മുകളിൽ ആണെങ്കിൽ മാത്രം fioe ചെയ്താൽ മതി
Now, lose carry forward oyuvaakkiyo
ഞാൻ ഒരു റിട്ടയേർഡ് ഗവൺമെൻ്റ് വ്യക്തി ആണ്.ITR 1 ആണ് കാലങ്ങളായി ഫയൽ ചെയ്യുന്നത്.2024-25 സാമ്പത്തിക വർഷത്തിൽ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.അതുപോലെ സ്വിങ് ട്രേഡിംഗ് നടത്തുവാൻ ഉദ്ദേശിക്കുന്നു.2024-25 വർഷത്തിൽ ഞാൻ ഇത് ITR ഫോമിലാണ് ഫയൽ ചെയ്യേണ്ടത്?
2 file chayanam eni any doubt file the form in the video description
സർ... ഞാൻ ജിയോജിത്തിൽ... ഡിമാറ്റ് അക്കൗണ്ട് തുടങ്ങി ഏകദേശം ആറു ലക്ഷം രൂപയുടെ ഷെയർ വാങ്ങിയിട്ടുണ്ട്... അത് ലോങ്ങ് ടൈം ഹോൾഡ്... ചെയ്യണം എന്നാണ് തീരൂമാനിച്ചിരിക്കുന്നത്.. ഞാൻ ഷെയർ വിൽക്കുന്ന സമയത്താണോ ടാക്സ് പിടിക്കുന്നത്... ഫയൽ ചെയ്യുന്നതിന്റെ ചാർജ് പറയാമോ.
File chayu vilkubol anu tax varu
Trading cheyyunnavar easy aayi file cheyyaanulla website ethaanu?
ആരെങ്കിലും reply തരു....
ഞാൻ qatar ൽ ആണ്. എല്ലാമാസവും ഭാര്യക്ക് വീട്ടിചെലിവ് വേണ്ടി 50,000 അയക്കും. അപ്പോൾ അവൾ income tax file ചെയ്യണോ?... ഒരാൾ പറഞ്ഞു നീ പൈസ ഉണ്ടാകുന്നത് ഇന്ത്യയിൽ നിന്നല്ലല്ലോ. അതോണ്ട് വേണ്ട എന്ന്. ശെരിയാണോ?
connevt with a ca
Informative
Stock Demat Accont ൽ release ചെയ്യ്തില്ല demat ൽ ആണ് എങ്കിൾ Tax അടക്കണോ? കണക്ക് കാണിച്ചാൽ പോരേ..
വേണ്ടി വരും അവരാച
File chayanam
ഓപ്ഷൻ selling one year ആയി ചെയുന്നു.. അമ്മയുടെ അക്കൗണ്ട് വഴിയാണ് ചെയുന്നത്.. 10 lakhs ആണ് ക്യാപിറ്റൽ.. ഇതുവരെ 1.2lakhs ആണ് പ്രോഫിറ്... Tax fle chyano? എപ്പോളാണ് ചെയ്യണ്ടത്.. TDS പിടിച്ചിട്ടുണ്ടോ എന്ന് എങ്ങനെ aryum? അമ്മക്ക് വേറെ income ഒന്നും illa
Chayanam
Exemption limit 3 lakh ഉണ്ട്, മൊത്തം വരുമാനം അതിന് മുകളിൽ ആണെങ്കിൽ മാത്രം fioe ചെയ്താൽ മതി
@@angelheart3011interest inu tds pidikkum , tds refund ullathukondannu file cheyyunnathu
Eppol uncle
Chitty pidichal eth itr cheyanam
Chayanam Becoz Ksfe okke gst and tds pidikkum ee tds nammaku thirichu kittum itr file chayithal
Income tax engine file cheya?
Description ille form fill chayu our team will contact u
എനിക്ക് mutual fund ൽ 180,000 profit ഉണ്ട്. Fund redeem ചെയ്യുകയാണെങ്കിൽ ഞാനെത്രയാണ് LTCG tax pay ചെയ്യേണ്ടത്. 180,000 ത്തിൻ്റെ 10% ആണോ അതോ 80,000 ത്തിൻ്റെ 10% ആണോ
Current value - Cost x 10%
@@jbem4522മനസ്സിലായില്ല
Holding period above 1 year ആണെങ്കിൽ 1 lakh nu tax illa . Remaining Rs 80,000 ന് മാത്രം 10% tax +4% cess on tax അടച്ചാൽ മതി. ( മറ്റ് long term capital gain from share or mutual funds ഇല്ലെങ്കിൽ)
Holding period one year ല് കുറവ് ആണെങ്കിൽ 1,80,000 നു 15% tax +4% cess in tax അടക്കണം ( Short term capital gain)