വിദേശത്ത് ഏതുതരം ജോലി ആഗ്രഹിക്കുന്നവർക്കും ഒഡേപെക്കിനെ സമീപിക്കാം | Gulf

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 113

  • @moviesnow42
    @moviesnow42 Рік тому +68

    എല്ലാരും സന്തോഷിക്കേണ്ട നേഴ്സ് ജോലിക്ക് വേണ്ടി ഉള്ള consultancy ആണ്. ഈ കാര്യം നമ്മള് വിളിച്ചു തിരക്കുമ്പോൾ മാത്രമേ പറയുകയുള്ളു

    • @thealchemist5163
      @thealchemist5163 9 місяців тому +1

      Best

    • @nishasarath2368
      @nishasarath2368 6 місяців тому +1

      Sss njn pooyirunnu.. nursing mathrame ullunn😢

    • @RedBook-jx4iv
      @RedBook-jx4iv 6 місяців тому

      😂😂

    • @mittuz9636
      @mittuz9636 6 місяців тому +1

      Siteil nok. Job vacancies kanam. Nursing job mathram alla.Athuvazhi apply cheyyumpo avar interview date parayum. Chilath online interview aakum.

    • @arunkunjumon8043
      @arunkunjumon8043 6 місяців тому +2

      Thetaya information kodukallu... Orupadu

  • @rinihabeebhabeeb4080
    @rinihabeebhabeeb4080 Рік тому +17

    പോയവരെ ഒരു കമൻ്റ് പോലും കണ്ടില്ലല്ലോ

  • @babykgeorge6883
    @babykgeorge6883 9 місяців тому +2

    ഒരു ഇന്റർവ്യൂ നവംബർ ഇൽ നടന്നതാണ്... ഇത് വരെ ഒരു അറിവും ഇല്ല

  • @jainibrm1
    @jainibrm1 Рік тому +4

    നന്നായി വരട്ടെ

  • @muhammadhashim5314
    @muhammadhashim5314 6 місяців тому +8

    നേഴ്സ് നെ consider ചെയ്യുന്നത് പോലെ " എഞ്ചിനീയർസ് " നെയും consider ചെയ്യടെ,
    നേഴ്സ് മാര് ഇവിടെ അനുഭവിച്ചത് പോലെ യാണ് നാട്ടിലെ എഞ്ചിനീയർസ് ഉം ടെക്‌നിഷ്യൻസും അടിമപ്പണി യും പിച്ച കാശും നാട്ടിൽ ഇഷ്ടംപോലെ എഞ്ചിനീയർസ് ഉം ലോകത്തു ആണ് എങ്കിൽ എല്ലാ മേഖലയിലും എഞ്ചിനീയർസ് ആൻഡ് ടെക്‌നിഷ്യൻസ് വേണം odepec ന് നേഴ്സ് റിക്രൂട്ട് ചെയ്യുന്നപോലെ എഞ്ചിനീയർസ് നെ ആവശ്യമുള്ള govt കമ്പനീസ് നീയൊക്കെ കറക്റ്റ് ചെയ്തു കൊണ്ടുവന്നൂടെ ഒരുപാട് സ്കിൽസ് ഉള്ള എൻജിന്നേഴ്സ് ആൻഡ് ടെക്നിക്യൂൻസ് ന് upakaaramaayirikkum

    • @hnsri94
      @hnsri94 Місяць тому

      Exactly 💯

  • @lovemykeralam8722
    @lovemykeralam8722 Рік тому +26

    വിദേശത്ത് ആളുകളെ റിക്രൂട്ട് മെന്റ് ചെയ്യുന്ന ഇത് പോലെ നല്ലൊരു പ്രൊഫണൽ ആയിട്ടുള്ള ഉത്തരവാദിത്വപെട്ട കമ്പനി ഉണ്ടെങ്കിൽ ആളുകൾ മറ്റ് ഏജൻസി മുഖേന കമ്പളിക്കപ്പെടില്ല

    • @jainibrm1
      @jainibrm1 Рік тому +3

      മലയാളികൾ ആദ്യം എല്ലാം തുടങ്ങും അവസാനം മുങ്ങാതിരുന്നാൽ കൊള്ളാം

  • @sangeetha.njanumkrishnan6427
    @sangeetha.njanumkrishnan6427 8 місяців тому +3

    Age limit...Data entry job in kuwait

  • @sindhusivakumar2661
    @sindhusivakumar2661 24 дні тому

    എന്റെ മകൻ സൂരജ് ശിവൻ അവിടെ രജിസ്റ്റർ ചെയ്തിട്ടുണ്ട് അവന്റെ ക്വാളിഫിക്കേഷൻ അനുസരിച്ചു അവനു ഒരു ജോബ് കിട്ടാൻ സഹായിക്കണം

  • @photomodekcvl
    @photomodekcvl Місяць тому

    Very informative video....thank u anoop bro....

  • @nithinjosejoseph
    @nithinjosejoseph Рік тому +7

    sister saudi el pokan (nurse) oru agency ku kodutatu 3.45L anu 😢

    • @danyjosephpjoshi
      @danyjosephpjoshi 8 місяців тому

      Bro aethu agency aanu...
      Broyude number tharuvo?

    • @sallyjose5660
      @sallyjose5660 7 місяців тому

      Ente brothernte മോൾക്കും 3.50l കൊടുത്തു saudy പോകാൻ. But ഗവണ്മെന്റ് job കിട്ടി

    • @tonybose.v
      @tonybose.v Місяць тому

      ​@@sallyjose5660Appo cash🤔?

  • @AbdullatheefA-m4u
    @AbdullatheefA-m4u Рік тому +5

    Europil unskilled job undo? ഇവരുടെ office കൊച്ചി യുണ്ടോ?

  • @julietdaniel823
    @julietdaniel823 Рік тому +7

    Njan poyatanu soudi ministry job .100% trust cheyam. I went 6-8 years ago.

    • @VCAN246
      @VCAN246 Рік тому +1

      Enthayirunnu ningalude qualification...engane ane selection procedure..?

    • @revathykrish6630
      @revathykrish6630 Рік тому +1

      Qualification etharun

    • @VCAN246
      @VCAN246 Рік тому

      @@revathykrish6630 njan post-graduate in zoology ane... ningalo..

    • @JayaKumarit.r
      @JayaKumarit.r 3 місяці тому

      MEP vacancy undo inform cheyyamo

    • @jithinbv9772
      @jithinbv9772 2 місяці тому

      Number tharumo

  • @anithakumarig8701
    @anithakumarig8701 10 місяців тому +3

    Sir dubaiyil f&byil
    Vaccancy undo

  • @nelsonvarghese9080
    @nelsonvarghese9080 8 місяців тому +1

    ബ്രോ ഇതിലൊരു നല്ല പോസിറ്റീവ് ഒരു കമന്റ് പോലും കണ്ടില്ലല്ലോ..???

  • @VijeeshP-f5c
    @VijeeshP-f5c Рік тому +3

    ഓടേപെക്കിൽ ഫീസ് ഉണ്ടോ.... എന്തെങ്കിലും ചാർജ് ഉണ്ടോ.... ഏതു തരം ക്വാളിഫിക്കേഷൻ ഉള്ളവർക്കാ അവസരം

    • @babykgeorge6883
      @babykgeorge6883 9 місяців тому

      നോട്ടിഫിക്കേഷൻ നോക്കിക്കൊണ്ടിരിക്കുക.. ഇന്റർവ്യൂ ന് വിളിക്കുമ്പോ പോവുക..

  • @HaleelTS
    @HaleelTS 6 днів тому

    Thanks, carer ജോലിക്ക് age limit ഉണ്ടോ

  • @aabit437
    @aabit437 2 місяці тому

    After 4th interview now I'm selected 😅❤

  • @Ismail123-bk1rw
    @Ismail123-bk1rw 5 місяців тому

    Airportimanagement പഠിച്ചതാണ് വേക്കൻസി ഉണ്ട് സാർ

  • @shilajastephen
    @shilajastephen 4 місяці тому

    All kerala India good news manorama

  • @vishnuchandran9091
    @vishnuchandran9091 6 місяців тому +2

    Iti civil Draughtsman job vacancy undoo...???

  • @niyasniyas1770
    @niyasniyas1770 2 місяці тому

    കേരള കേന്ദ്ര സർക്കാർ സഹായം ബാങ്ക് ലോൺ കൊണ്ടു മലയാളികളെ വിദേശ രാജ്യത്തു കൊണ്ടു പോകണം

  • @Aseesom-n5i
    @Aseesom-n5i 5 місяців тому +1

    വേറെ എവിടെയും പോയി കുടുംങ്ങണ്ട😂 ഞങ്ങൾ കൂടുക്കിത്തരാം😂😂

  • @RobertDomini-pb3ot
    @RobertDomini-pb3ot Рік тому +2

    Security giard vacancy undo europian countries

  • @sabeena.n.k.263
    @sabeena.n.k.263 Рік тому +2

    സർ anm നഴ്സിന്റെ വാക്കാൻസി ഉണ്ടോ സൗദിയിൽ

  • @reshmiammu5034
    @reshmiammu5034 11 місяців тому +5

    ഒരുപാട് സന്തോഷിക്കരുത്. Proffessional qualified aayittullavarkk😂വേണ്ടി മാത്രം ഉള്ളത്.

    • @meenumeenu683
      @meenumeenu683 6 місяців тому +1

      Nuna parayunnathenthina? House maid thudangi Ella type job lekum recruit cheyarind ennu parayunnundallo..

  • @drishyakggirijagopi
    @drishyakggirijagopi 9 місяців тому

    Sir ende makan aeronotical padichu oru joliyumkittyilla oru visa sariyaktharumu

  • @Anumolanuuu
    @Anumolanuuu 4 місяці тому +1

    Odepc german recruitment ini ena

  • @anzaryafzal1235
    @anzaryafzal1235 8 місяців тому +1

    Cleaner job vallom undo

  • @unnimandrakalam4680
    @unnimandrakalam4680 2 місяці тому

    Light driver 5 year experience Saudi Arabia.

  • @manjushasurendran2534
    @manjushasurendran2534 3 місяці тому

    വെറുതെയാണ് വിളിച്ചാൽ കോൾ പോലും എടുക്കില്ല എടുത്താൽ correct folloup തരില്ല

  • @muhammedkunju5176
    @muhammedkunju5176 Рік тому

    Ithu fully government aano, ithilu fees undallo

  • @ThoibakimMk-zo7dz
    @ThoibakimMk-zo7dz 4 місяці тому

    Do you have vacancy of Salesman in Duabi or Saudi . I have experience 2yrs as a Salesman in Bangalore

  • @R-M-S-V
    @R-M-S-V Рік тому +1

    Sir fashion designer nte vaccancy undo

  • @sangeethags842
    @sangeethags842 11 місяців тому

    Medical coding jobsnu freshersnu vacancies undo?

  • @JayaKumarit.r
    @JayaKumarit.r 3 місяці тому

    Sir MEPVacancy wanted
    3 year diploma
    Vacancy inform cheyyamo

  • @Lalji-fy6fz
    @Lalji-fy6fz 3 місяці тому

    Digital marketing freshersinu job undo

  • @ravikuttan-mq6qp
    @ravikuttan-mq6qp Рік тому

    Any. SCOPE. OF. Bsc. Agriculture. JOb

  • @adhensadhens1314
    @adhensadhens1314 7 місяців тому

    Koppu nursing mathre ollo

  • @BB-gv1wh
    @BB-gv1wh Місяць тому

    I want a gulf jobs. I had experience 4 year warehouse section. Please inform me job related.

  • @HabeebaHabeeba-i7e
    @HabeebaHabeeba-i7e 8 місяців тому

    Fashion designer nte vaccancy undo

  • @mohammadaabis5142
    @mohammadaabis5142 4 місяці тому

    Engane register cheyyanam

  • @Ambikashibu
    @Ambikashibu Рік тому

    Drawing teacher vaccancy undo? Diploma gualification)

  • @Sudharsan.482
    @Sudharsan.482 15 днів тому

    25000 രൂപ കൊടുത്താൽ നിങ്ങൾക്കും ഇതുപോലെ പരസ്യം ചെയ്യാം

  • @harishvadasserikkara4635
    @harishvadasserikkara4635 Місяць тому

    Electrician & B M S technician veccacy undo?

  • @ShajiCp-vu9nr
    @ShajiCp-vu9nr 4 місяці тому

    Gold works undo

  • @minimolpp7495
    @minimolpp7495 Рік тому

    Bio medical engineering und vacancy undo

  • @Barrister07
    @Barrister07 Рік тому

    Registration fees undu

  • @neenuneenu6033
    @neenuneenu6033 11 місяців тому

    Echo technician vacancy undo

  • @sajithajinu8976
    @sajithajinu8976 3 місяці тому

  • @daisybaby9468
    @daisybaby9468 Рік тому +3

    Accountantjobkitumo

    • @gopikasreenandhanam130
      @gopikasreenandhanam130 5 місяців тому

      Hi

    • @gopikasreenandhanam130
      @gopikasreenandhanam130 5 місяців тому

      Accountant job poratheku oru vaccancy ondu fully enquiry chytha shesham bakki processing oke cheyavunnathanu interest ondel reply ayakutto

    • @vishnuj2702
      @vishnuj2702 5 місяців тому

      ​@@gopikasreenandhanam130Hii

    • @vishnuj2702
      @vishnuj2702 5 місяців тому

      ​@@gopikasreenandhanam130Enikk accountant job interest ond

    • @RahulRaj-sh5ne
      @RahulRaj-sh5ne 5 місяців тому

      ​@@gopikasreenandhanam130 where?

  • @rashidrahim8350
    @rashidrahim8350 4 місяці тому

    Rig jobs available

  • @robsonkoshy1474
    @robsonkoshy1474 Місяць тому

    Hai

  • @seenasalim5719
    @seenasalim5719 Рік тому +4

    പോയവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ comment ചെയ്യണേ

    • @raheeee77
      @raheeee77 Рік тому

      Iyal nurse aano??

    • @babykgeorge6883
      @babykgeorge6883 9 місяців тому

      പോയവർ ഉണ്ട്... U ട്യൂബിൽ വീഡിയോ ഉണ്ട്...

  • @padmakumari7002
    @padmakumari7002 6 місяців тому

    Msw vaccancy undo registration engane anu

  • @anjithaanjitha2153
    @anjithaanjitha2153 7 місяців тому +1

    Iti draftsman civil, diploma in civil engineering vacancy undo

    • @vishnuchandran9091
      @vishnuchandran9091 6 місяців тому +1

      Hii..😄....Njanum same field aanu. Enthenkilum ariyaan kazhinjoo... Any job vacancy?

    • @anjithaanjitha2153
      @anjithaanjitha2153 6 місяців тому

      @@vishnuchandran9091 illa bro

    • @aryaprasadp7178
      @aryaprasadp7178 25 днів тому

      ​Eppol nadakunnund interview ​@@vishnuchandran9091

  • @anzaryafzal1235
    @anzaryafzal1235 8 місяців тому

    Tvm

  • @moideenmoideen2080
    @moideenmoideen2080 11 місяців тому

    വാ തേ രാതെ സംസാരിക്കാൻ എളുപമാണ്. വ്യാജൻമാര് കുടാൻ ക്കാ. രണം നീയമ o തനെയാണ് എന്ന ഓർക്കണം

  • @ajufarhaajufarha9133
    @ajufarhaajufarha9133 Рік тому

    നമ്പർ ഉണ്ടോ

  • @meeghujohn3290
    @meeghujohn3290 Рік тому +1

    Areyum kondupoyathai oru arivum illallo

  • @suprabha5768
    @suprabha5768 6 місяців тому

    It

  • @ShanmughadasanTP
    @ShanmughadasanTP Місяць тому

  • @jishnuRaj-v1i
    @jishnuRaj-v1i 8 місяців тому

    Kerala gov anoo....oo enna venda

    • @Rajan-sd5oe
      @Rajan-sd5oe 6 місяців тому

      നിങ്ങളെ പോലുള്ളവരുടെ മനസ്സിനെ ഓർത്തു കഷ്ടം എന്നെ പറയാനുള്ളൂ!എനിക്ക് അറിയാവുന്നവർതന്നെ ഓടേപെക് വഴി ജീവിതം കറുപ്പിടിപ്പിച്ചിരിക്കുന്നു എന്നറിയാമോ? 🤔🤔🤔🤔

  • @raheeee77
    @raheeee77 Рік тому +6

    Ente 500 poyitti🤮🤮

    • @jeny884here
      @jeny884here Рік тому

      What happened

    • @raheeee77
      @raheeee77 Рік тому +1

      @@jeny884here njan ithil appled no any replay 10 years before
      Doo Annathe oru 500 inte villa 🥴

    • @raheeee77
      @raheeee77 Рік тому

      @@jeny884here iyal evide

    • @ShijoKunjukunju-iq1ft
      @ShijoKunjukunju-iq1ft 11 місяців тому

      Biodata select chayithanu vilikunnatu

  • @BLINDPYCHOKTM
    @BLINDPYCHOKTM 7 місяців тому

    Ethinte number onn tharumo

  • @Kantheeshpoorillappuram
    @Kantheeshpoorillappuram Рік тому +8

    വെറുതെ തള്ളുകയാണ്. രജിസ്റ്റർ ചെയ്തു ഫീസ് അടച്ചാൽ ഒരു മറുപടിയും ഇല്ല. ഇവർ പറയുന്ന സാലറി കേട്ടാൽ ചിരിച്ചു ചാകും. 😂😂😂😂ദുബൈയിൽ എനിക്ക് 25000 ഇന്ത്യൻ രൂപ ആയിരുന്നു ഓഫർ. അക്കൗമെടാഷനും ഫുഡും ഞാൻതന്നെ നോക്കണം എന്ന ഓഫറും അവന്റെ തന്തക്ക് വിളിച്ചാണ് ഞാൻ തിരിച്ചു വന്നത്

  • @kavyaps6248
    @kavyaps6248 Місяць тому

    conact number