അമ്മയേക്കാൾ വില കൊടുക്കേണ്ടത് ഭാര്യക്കാണ് | Family Corner 47 Fr Joseph Puthenpurackal | ShalomTV

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 271

  • @susanbabu7497
    @susanbabu7497 4 місяці тому +63

    അച്ചൻ പറഞ്ഞത് വളരെ ശരിയാണ്. പല പെൺകുട്ടികളും നൊമ്പരങ്ങൾ ഉള്ളിലൊതുക്കി കഴിയുന്നുണ്ട് ഇന്നും

  • @ashishybu7916
    @ashishybu7916 4 місяці тому +96

    ചില അമ്മായിഅമ്മ മകളായിട്ട് കണക്കാക്കാൻ പോയിട്ട് മനുഷ്യനായി പോലും കണക്കാക്കാറില്ല അനുഭവം😢😢😢😢

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 5 місяців тому +225

    ശെരിക്കും കല്യാണം കഴിഞ്ഞ ചെക്കനെ മാറ്റി തമസിപ്പിക്കുക. അവർ ജീവിച്ചു തുടങ്ങട്ടെ ....

    • @dhanyan5113
      @dhanyan5113 5 місяців тому +13

      അതാണ് ശരി

    • @varna123-
      @varna123- 5 місяців тому

      ​@@dhanyan5113angane vennom..appol parents in law Kittande respect kittum..illenkil vakavekkilla

    • @Annghyb
      @Annghyb 4 місяці тому +4

      Satyam

    • @keerthips997
      @keerthips997 4 місяці тому +3

      Correct

    • @HareeshKumar-e9w
      @HareeshKumar-e9w 4 місяці тому +2

  • @vijayKumar-eo6kk
    @vijayKumar-eo6kk 4 місяці тому +56

    ഞാൻ ചെന്ന് കയറിയ വീട്ടിലും അമ്മയും അച്ഛനും കെട്ടിക്കാത്ത ഒരു പെങ്ങളും... എല്ലാത്തിന്റെയും കുത്തിത്തിരുപ്പു നാത്തൂനായിരുന്നു... എന്റെ husband army ആയിരുന്നു.. എന്നെ ഫോൺ വിളിക്കുന്നതൊന്നും ഇവർക്കു ഇഷ്ടമില്ല... അന്നൊന്നും മൊബൈൽ ഫോൺ ഇല്ല... ലേറ്റർ അയക്കും.. പിന്നെ sunday അടുത്തുള്ള വീട്ടിലേക്കു ലാൻഡ് ലൈൻ വിളിലിക്കും... ഫോൺ എടുത്തു വന്നാൽ ഇവർ എന്നോട് മിണ്ടില്ല...പുള്ളി ഇടയ്ക്കു ലീവിൽ വന്നാൽ പുറത്തേക്കൊന്നും പോവാൻ പറ്റില്ല... എന്റെ വീട്ടിൽ പോവാൻ പറ്റിlla...അന്നേരം അമ്മായി അമ്മക്ക് ഇല്ലാത്ത അസുഗം... എന്നും ഓരോ പ്രോബ്ലെം ഉണ്ടാവും... ലാസ്റ്റ് എന്റെ hus എന്നെയും മോനെയും പഞ്ചാബിലേക്കു അങ്ങ് കൊണ്ടുപോയി.... ഇപ്പോൾ ഹാപ്പി ലൈഫ് 😃😃

    • @user-fg3uj4ow1d
      @user-fg3uj4ow1d 4 місяці тому +4

      🎉🎉

    • @akhilajbaiju3172
      @akhilajbaiju3172 4 місяці тому +10

      ഭാഗ്യം ഭർത്താവിന് അതിനുള്ള ബോധം ഉണ്ടല്ലോ.. എനിക്കു കിട്ടിയ ഭർത്താവിനും ബോധമില്ല..

    • @NimmiG-xu3fn
      @NimmiG-xu3fn 4 місяці тому +5

      Same situation.why army mother-in-laws are same .after taking all my money.

    • @ranasherin8688
      @ranasherin8688 21 день тому

      Same

  • @Shibikp-sf7hh
    @Shibikp-sf7hh 5 місяців тому +68

    ഇങ്ങനെ സഹിക്കുന്ന ഒരു ഭാര്യയാണ് ഞാൻ 🥹🥹🥹🥹

  • @ppg8581
    @ppg8581 5 місяців тому +72

    Amma monte wife anu njan.orupad anubavichu .joint family il kidannu anubhavichu.ella girlsum job akathe marriage cheyaruth.

    • @daffodils4873
      @daffodils4873 5 місяців тому +1

      എന്നെപോലെ അനുഭവം ഉള്ളവർ ഉണ്ട് എന്നറിഞ്ഞതിൽ ദുഃഖം 😭😭😭😭. മകനോടും സ്നേഹമില്ല. വെറും അടിമപണിക്കാരൻ ആയിട്ടാണ് കരുതിയിരുന്നത് . ചത്തിട്ട് 12 വർഷമായി . പക്ഷേ ഇപ്പോഴും സ്വസ്ഥതയില്ല . പാതിപിശാച് 86 വയസ്സിലും വർധിതവീര്യത്തോടെ അങ്കത്തട്ടിലുണ്ട് .എനിക്ക് ജോലി ഉണ്ടായിരുന്നു . ഒരു അടിമപൊട്ടന് വേണ്ടി ഉപേക്ഷിക്കേണ്ടി വന്നു .

    • @MyWorldJerin
      @MyWorldJerin 5 місяців тому

      Looks like you are truly unhappy. Why can't you lead your own life? Don't think about society. Discuss with your children and take a wise decision

    • @Achumani643
      @Achumani643 5 місяців тому

      Same abhiprayam

    • @nayanannair7421
      @nayanannair7421 3 місяці тому

      Same 😢
      Njangal orumichu jeevikkunnu polumilla 😢
      Amma parayunnathu appuram chalikkilla 😢

  • @Mikku1990
    @Mikku1990 3 місяці тому +5

    അമ്മ ഒരു സമയം വരെ മാത്രമാണ് കൂടെ ഉണ്ടാവുക വൈഫ്‌ ആണ് lifelong ഉണ്ടാകുക അത് ഒരു true ആണ്

  • @mercymary1004
    @mercymary1004 5 місяців тому +13

    അച്ഛൻ പറഞ്ഞത് ശരിയാന്നു. ഇന്ന് എല്ലാവർക്കും സുഖിച്ചു ജീവിക്കണം എന്നെ ഉള്ളൂ. അതേസമയം സന്തോഷം ഇല്ലാത്ത ജീവിതവും ആണ് അതു.

  • @vishnupraveen-ot5uj
    @vishnupraveen-ot5uj 5 місяців тому +5

    അല്പവും മാറാതെ മനസ്സിൽ പതിയുന്ന അർത്ഥവത്തായ അവതരണം.❤

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 5 місяців тому +23

    ഞാൻ ഈ സിറ്റുവേഷൻ ഹാൻഡിൽ ചെയ്തു കടന്നു പോയ ഒരാളാണ് വിളിക്കാത്ത ദൈവങ്ങൾ ഇല്ല ഒടുവിൽ ഗുരുവായൂരപ്പൻ എന്നെ രക്ഷിച്ചു.. ❤️❤️

    • @funwithaamirithu5589
      @funwithaamirithu5589 5 місяців тому +1

      Engine

    • @NivyaSarath-nv4nt
      @NivyaSarath-nv4nt 5 місяців тому

      @@funwithaamirithu5589 hus നു govt ജോലി കിട്ടി ഞങ്ങൾ ഇപ്പോൾ കോട്ടേഴ്‌സിൽ ആണ് മാറി താമസിക്കേണ്ടി വന്നു

    • @samkdl
      @samkdl 4 місяці тому +1

      Enganeya please parayu . Njaanum valare adhikam dharma sankadathil aanu

    • @NivyaSarath-nv4nt
      @NivyaSarath-nv4nt 4 місяці тому +8

      @@samkdl എന്റെ hus നു ഗുരുവായൂർ ദേവസ്വത്തിൽ kdrb സ്റ്റാഫ്‌ ആയി ജോലി കിട്ടി ഞങ്ങൾ ദേവസ്വം കോട്ടേഴ്‌സിലേക്ക് മാറി താമസിച്ചു ഇപ്പോൾ ഞാനും മോനും hus ഉം മാത്രം..എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹം.. അല്ലെങ്കിൽ ഞാൻ ഒറ്റപെട്ടു പോയേനെ ഒരുപാട് വാടകയ്ക്ക് ഒക്കെ പോയിട്ടുണ്ട് ഇപ്പോൾ ആണ് സമാധാനം ആയത് 😔

    • @samkdl
      @samkdl 4 місяці тому +1

      @@NivyaSarath-nv4nt ❤️

  • @jtech6505
    @jtech6505 5 місяців тому +345

    പല അമ്മായി അമ്മ മാരുടെയും പരാതി ആണ്..മകന്റെ ഭാര്യ പണി ചെയുന്നത് പോരാ, എന്ന്.. അവൾ ആ വീട്ടിലേക്ക് വേലക്കാരി ആയി വന്നത് പോലെ.... കുട്ടികളുടെയും ഭiർ ത്താവിന്റെയും ഒക്കെ കാര്യങ്ങൾ അവൾ nokkunnnille.. അമ്മായി അമ്മക്ക് ആരോഗ്യം ഉണ്ടെങ്കിൽ അവർക്കും joly ചെയാം... Food undakkam..മരുമകൾ മാത്രം ചെയ്യണമെന്ന് നിയമം ഇല്ല

    • @Suryacomedykochutv
      @Suryacomedykochutv 5 місяців тому +14

      അത് ഒക്കെ പണ്ട്‌.eppom മരുമകള്‍ ഫെമിനിസ്റ്റ് ആണ്.fartavine വീട്ടു kaare കണ്ടു kuda.

    • @jtech6505
      @jtech6505 5 місяців тому +91

      @@Suryacomedykochutv എല്ലാരും അങ്ങനെ അല്ല... മരുമകളുടെ കുറ്റം phone വിളിച്ചു ബന്ധുക്കാരോട് ഒക്കെ പറയും.. പിന്നെ പെണ്മക്കളോടും.. അപ്പോൾ എങ്ങനെ സ്നേഹിക്കാൻ pattum

    • @ancythomas5508
      @ancythomas5508 5 місяців тому +12

      Accusation not only relatives telling his or her son , son is there to listen carefully and torture wife .Better not to get marriage . Some family looking for money

    • @mercymary1004
      @mercymary1004 5 місяців тому +19

      ഇന്നത്തെ കാലത്ത് മരുമക്കൾ അമ്മായി അമ്മയെകൊണ്ടാണ് ജോലി ചെയ്യിപ്പിക്കുന്നത്. അമ്മായി അമ്മമാരാണ് വീട്ടു ജോലിക്കാര് . കാലം ഉൾട്ട ആയിപ്പോയി. ഇന്നത്തെ അമ്മായി അമ്മമാർ അവരുടെ മ രു മക്കൾ ആയിരുന്ന കാലത്തെ ഒരു പാട് സഹിച്ചവരാന്നു. ഇന്നും അവർ തന്നെയാണ് മരു മക്കളെ കൊണ്ട് അതെ രീതിയിൽ സഹിക്കുന്നത്.

    • @mayooris8318
      @mayooris8318 5 місяців тому +1

      ​@@mercymary1004എല്ലാ വീട്ടിലും അങ്ങനെ അല്ലാ... വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കി ജോലിക്കും പോകുന്ന ഒരുപാട് മരുമക്കൾ ഒണ്ടു..... എന്നിട്ടും ചെയ്യുന്നതിന് കുറ്റങ്ങൾ മാത്രം

  • @Listentomeonyoutube
    @Listentomeonyoutube 5 місяців тому +3

    Father , May God bless you. Your words are very powerful , which helps to lead a peaceful life.

  • @shillyaugustineanthraper5740
    @shillyaugustineanthraper5740 5 місяців тому +33

    നന്ദി അച്ചാ. മിക്ക ബോധം ഇല്ലാത്ത കന്യാ സ്ത്രീ കളും ഭർത്താവ് കുടിയനും പെണ്ണ് പിടിയനും തല്ലുന്നവനും അമ്മായിമ്മ ക്രൂരയാണെങ്കിലും അവിടെ കിടന്ന് മരിക്കണം എന്നാണ് പറയാറ്.എൻ്റെ friend നോട് engane പറഞ്ഞു. അ പൊട്ടി അത് കേട്ട് husbsnd ൻറെ വീട്ടിൽ നിന്ന് സഹിച്ച് മടുത്തിട്ടു ആത്മഹത്യക്കു ശ്രമിച്ചു .മാരിച്ചില്ല.പക്ഷെ കുറെ കോംപ്ലിക്കേഷൻ ഇപ്പോഴും ഉണ്ട്.

    • @justintp8504
      @justintp8504 5 місяців тому +12

      കുടുംബകാര്യത്തിൽ കന്യാസ്ത്രികളെ ഇടപെടത്തരുത്
      കുളം തോണ്ടും

    • @fragrence2000
      @fragrence2000 5 місяців тому +4

      സത്യം, എന്റെ husinte ആന്റിമാർ കന്യാസ്ത്രീകൾ ആണ്, അവര് കൂടു നിന്നു എന്റെ അമ്മായിയമ്മയ്ക്ക് സ്ത്രീധനം ചോദിച്ചു വാങ്ങാൻ, ഞാൻ പ്രതികരിച്ചപ്പോൾ അവർ പറഞ്ഞത് എനിക്ക് ചികിത്സ വേണമെന്നാണ്

    • @DPDPOP
      @DPDPOP 5 місяців тому +2

      ഇങ്ങനെ പറഞ്ഞ കന്യസ്ത്രീയെ ഞാനിതുവരെ കണ്ടിട്ടില്ല 😢

    • @fragrence2000
      @fragrence2000 4 місяці тому +1

      @@DPDPOP എല്ലാരും അല്ല but എന്റെ ഭർത്താവിന്റെ ആന്റിമാരായ കന്യാസ്ത്രീകൾ അങ്ങനാണ്.. അമ്മേടെ ചേച്ചി സ്റ്റിറ്റ്സർ രണ്ട് ആങ്ങളമാരും മരുമ്മക്കളുടെ സ്വർണം ഈട് വെച്ചതിനു കൂട്ട് നിന്നെന്ന് മാത്രമല്ല അവരുടെ dimond necklace പണയത്തിൽ പോകാൻ പറ്റില്ലെന്നറിഞ്ഞപ്പോൾ അസ്വസ്ഥയാകുകയും ചെയ്തു..എന്നെ അവർക്ക് പിന്നെ കണ്ടൂടാ ഞാൻ സ്വർണ്ണം എന്റെ സ്വന്തം lockeril ഇട്ട് പൂട്ടിയകൊണ്ട്🤪
      അമ്മയച്ചന്റെ 2 ചേച്ചി സിസ്റ്റർമാരിൽ ഒരാൾ ആണ് ഞാൻ സ്ത്രീധനത്തിനെതിരെ പ്രതികരിച്ചപ്പോൾ എനിക്ക് ചികിത്സ വേണമെന്ന് പറഞ്ഞത്

    • @lt6029
      @lt6029 4 місяці тому

      ​@@fragrence2000😂

  • @sisilypaulose1754
    @sisilypaulose1754 5 місяців тому +7

    Fr.Josepph clearly explained it ❤

    • @SathaaSathaa
      @SathaaSathaa 5 місяців тому

      പകൽ മുഴുവൻ പണിയെടുത്തു രാത്രി അല്പം വിശ്രമികാൻ എന്ന് വിചാരിച്ചാൽ അതും നടക്കില്ല.. പുള്ളിക്കാരൻ ഇതും കൂർപ്പിച്ചു കുത്താൻ വേണ്ടി നില്കുന്നുണ്ടാകും..
      പിന്നെ എന്നാ ചെയ്യും അച്ചോ..

  • @sherly_j
    @sherly_j 5 місяців тому +8

    Both parents and wife have their own roles and position. Just live according to word of God.❤

  • @ravindrankm1651
    @ravindrankm1651 5 місяців тому +3

    Father , very good information shared with us. Thanks 🙏

  • @alphybennychen2171
    @alphybennychen2171 5 місяців тому +4

    🌹🎉👍🏻👍🏻👍🏻👍🏻🙏🏼✨️🎊🎊അതി മനോഹരമായി സുന്ദരമായ വാക്കുകളാൽ അനുഗ്രഹീതമായ രീതിയിൽ മനസിലാക്കി തന്നു.

  • @bindumathew7433
    @bindumathew7433 5 місяців тому +78

    അമ്മായിഅമ്മമാരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല. കിട്ടുന്നത് തന്നെ തിരിച്ചും കൊടുക്കുക അത്രേയുള്ളൂ

    • @daffodils4873
      @daffodils4873 5 місяців тому

      സ്വന്തം വീട്ടുകാർ തിരിഞ്ഞു നോക്കാത്തത് ആണ് ഇതിനൊക്കെ കാരണം . വീട്ടുകാർക്ക് താല്പര്യം ഇല്ല എന്ന് മനസ്സിലായാൽ ഭർത്താവിന്റെ വീട്ടുകാർക്ക് ഉപദ്രവിക്കാൻ സാമർഥ്യം കൂടും .

    • @daffodils4873
      @daffodils4873 5 місяців тому +14

      വീട്ടുകാർ തിരിഞ്ഞു നോക്കാത്തതാണ് പല പ്രശ്നത്തിനും. കാരണം . വീട്ടുകാർക്ക് താല്പര്യം ഇല്ല എന്ന് . മനസ്സിലായാൽ ഭർത്താവിന്റെ വീട്ടുകാർക്ക് ഉപദ്രവിക്കാൻ സാമർഥ്യം കൂടും . വീട്ടുകാർ വളരെ ശക്തമായി പ്രതികരിക്കുന്നവർ ആണെങ്കിൽ താനെ ഒതുങ്ങുന്നതും കാണാം . നിയമം ശക്തമാക്കണം അല്ലാതെ premarriage ക്ലാസ്സ്‌ കൊണ്ടൊന്നും പിശാചുക്കൾക്ക് മാറ്റം വരില്ല .

    • @mercymary1004
      @mercymary1004 5 місяців тому

      ​@@daffodils4873സ്വന്തം അമ്മയും അപ്പനും അതേപോലെ ഭാര്യയുടെ അമ്മയും അപ്പനും ആവശ്യമില്ലാതെ ഇടപെടരുത്. അങ്ങനെയുള്ള മക്കളെ മാറ്റി താമസിപ്പിക്കണം.

    • @lekha481
      @lekha481 5 місяців тому +2

      വളരെ ശരിയാണ്

    • @SuniJohn-j3v
      @SuniJohn-j3v 5 місяців тому +2

      Good message Acha🙏

  • @badariyabadarudeen2928
    @badariyabadarudeen2928 3 місяці тому

    Mother and wife is equally valuable ❤

  • @ambilimanoj8881
    @ambilimanoj8881 4 місяці тому +3

    Amma enth chaithalum ath ente ammayakathe irikkilla ennanu innum ennod paranjath. Veetile panikal ellamchaith bharthavintem kunjungadem kaaryangal oru mudakkam illathe chaithittum oru vilayillathe jeevitham jeevichu theerkkunnu. Makkal ullathukond maranam......athine pati chindikkan pattunnilla.

  • @sanusaranya3567
    @sanusaranya3567 4 місяці тому +12

    കുഴപ്പമാണെന്ന് കണ്ടാൽ മാറി താമസിക്കുക. എനിക്ക് ചെന്ന് കയറിയ വീട്ടിൽ എല്ലാം നെഗറ്റീവ് അനുഭവങ്ങൾ. Ottum adjust ചെയ്യാൻ പറ്റാത്ത family.. ഞാനും husbantum മാറി താമസിച്ചു.. അല്ല പിന്നെ.. കുഴപ്പങ്ങൾ അവരുടെ കയ്യിൽ ഇപ്പോഴും ഉണ്ട്. ഞാൻ mind ചെയ്യാറില്ല.

    • @Manoj4-v5y
      @Manoj4-v5y 4 місяці тому +1

      👍 👌 👍 👌 👍 👌 👍 👌...ithupole oru answer kandukitti..njanum ithupole thanne..pinnallah avaru oronnu kanikkunnu pidikkunnu ennu paranju mongunna koree comments aanu kanaru .athinte oru avashyomilla Mari thamasikkuka ignore cheyyuka allathe ithinte peril nammude arogyam enthinu kalayanam

    • @sanusaranya3567
      @sanusaranya3567 3 місяці тому

      🙂🙂👍

    • @rslove962
      @rslove962 3 місяці тому

      Pettannu mari thamasikkan pattatha avastha aayalo.. Enthu cheyyum..?? Aa avastha aanu enik ullath..

  • @dincydavis4501
    @dincydavis4501 5 місяців тому +96

    എനിക്കും ഉണ്ട് ഒരു ഭീകര അമ്മായിയമ്മ 😂

    • @renyvarughese4649
      @renyvarughese4649 5 місяців тому

      Same here also

    • @dhanyan5113
      @dhanyan5113 5 місяців тому +5

      തിരിച്ചും അതെ ഭീകരത കാണിക്കു. അപ്പൊ ഒതുങ്ങും. പേടിക്കരുത്

    • @Achumani643
      @Achumani643 5 місяців тому

      എനിക്കും

    • @deepzzzzzzzzzz1897
      @deepzzzzzzzzzz1897 4 місяці тому

      Ente husband kazhinja mnth naatl vannu ente date june 2 aayrnnu hus vannath 6 num njn prgnt aanipo bt avar paraya ith avarde monte allann samshayam undaaki ellardem manasil njn doctre kanich scan cheyth apo verum 2 wk polum aayt illa enik apo ithil vare kuttam parayunna I vare patti onnalojich nok ethra mosham aanenn

    • @Sree-sj6un
      @Sree-sj6un 4 місяці тому

      ​@@dhanyan5113ingane parayan eluppa but nammal thirichu paranjal barthav avarude ammayude side nikku nammalod deshyam aavum

  • @manjushavarghese439
    @manjushavarghese439 5 місяців тому +8

    Well explained dear father 🙏🙏🙏

  • @rosethomas738
    @rosethomas738 5 місяців тому +8

    Sabhayku bodham undayi varunnu... 🎉🎉

  • @renjithavinu3606
    @renjithavinu3606 5 місяців тому +27

    😖എന്റെ അതെ അവസ്ഥ.. ഞാൻ ഒരു ചായ പോലും ഉണ്ടാക്കാൻ അറിയാതെ ആണ് ആ വീട്ടിൽ ചെന്ന് കേറുന്നത്... പിന്നീട് അതാണ് എന്റെ ഏറ്റവും വലിയ കുറ്റം പണി cheyyan ഒന്നും അറിയില്ല എന്നും പറഞ്ഞു എപ്പോഴും ആ അമ്മ പരാതി ആണ്,,,,ഞാൻ പണി ഫുൾ പഠിച്ചപ്പോൾ പിന്നെ അവർക്കു വേറെ വേറെ ആയി പരാതി,, അവരെ പേടിക്കുന്നില്ല പോലും,, അവരെ എന്തിനാ പേടിക്കുന്നത്, ബഹുമാനവും സ്നേഹവും ഒക്കെ ആവാം, എന്തിനാ അവരെ പഠിക്കേണ്ടത് എനിക്ക് ഇപ്പോഴും മനസിലാവുന്നില്ല... അവർക്കു എന്താണ് ഓരോ പരാതി ഉണ്ടാക്കി കൊണ്ട് ഇരിക്കും, മകനെ ഞങ്ങൾ അങ്ങ് കൊണ്ട് poovuoo ന്ന് പേടി,, ആരോടൊക്കയോ പറയുന്നത് ഞാൻ നേരിട്ട് കേട്ടു മകനെ കല്യാണം കഴിപ്പിക്കേണ്ടായിരുന്നു ന്ന്,, മകന് ഒരു കുടുംബം ഉണ്ടായി കാണണം കുട്ടികൾ വേണം എന്ന് ഒന്നും അല്ല അവരുടെ വിചാരം മറിച്ചു അവർക്ക് അവരുടെ മോനെ ഇങ്ങനെ ഉള്ളം കൈയിൽ കിട്ടണം, അതൊക്ക കൊണ്ട് അവരുടെ മനസ് പോലെ 5 yeras ആയിട്ടും ഞങ്ങൾക്ക് കുട്ടികൾ ഇല്ല... ഇപ്പോ husband ഫുൾ വീട്ടുകാരെ സപ്പോർട്ട് ചെയ്യുന്നു എന്നൈ നല്ലരീതിക്കു കളിയാക്കുകയും അവഗണിക്കുകയും ദേഷ്യപെടുകയും ചെയുന്നുണ്ട് അവരുടെ മുന്നിൽ വച്ചു,, എനിക്ക് എന്റെ life ഇവർക്ക് ഇടയിൽ struggle ചെയ്തു പോണു എന്ന് കണ്ടപ്പോൾ ഇപോ എന്റെ വീട്ടിൽ ഞാനും ഏട്ടന്റെ വീട്ടിൽ ഏട്ടനും ഉണ്ട്,,, അവരുടെ മോനെ അവർക്കു തിരിച്ചു kitti,, അവർ ആരും ചിന്തിക്കുനില്ല e പറഞ്ഞ ആളുകൾ ആരും എപ്പോഴും കൂടെ ഉണ്ടാവില്ല എന്ന്... ഡിവോഴ്സ് te ഘട്ടത്തിൽ നിക്കുവാന്.. അവരുട സംസാരം കേട്ടു hus ഉം എന്നൈ വേണ്ട എന്ന് പറയുന്നു. എനിക്ക് ആണേൽ അയ്യാളുടെ സ്ഥാനത് വേറെ ആളെ കാണാനും കഴിയുന്നില്ല. പറ്റും എങ്കിൽ സ്വന്തം കാലിൽ തന്നെ നിക്കും,, ഒരിക്കലും ഇത് വേണ്ട എന്ന് വച്ചാൽ വേറെ ഒരു കല്യാണം കഴിക്കാതെ ഇരിക്കുന്നതാ നല്ലത്....

    • @strawberries2633
      @strawberries2633 5 місяців тому +6

      Ayale venda ...ningale vettathavre ningalum theerthum upekshikuka....Vila illathedam nilkaruth

    • @Sweetie14567
      @Sweetie14567 5 місяців тому +2

      Same here !!!

    • @renjithavinu3606
      @renjithavinu3606 5 місяців тому

      @@Sweetie14567 entha le cheyya... Onnum ariyathe irikkuvannu... 😒

    • @riyajolly-co9rd
      @riyajolly-co9rd 4 місяці тому +2

      Pattila orikalum munnottu pokuvan ennu thoniyal divorce akuka.vere yum alukal e boomiyil undu nalla jevitham tharan.nalla sneham tharan.a divorced daughter is better than a dead daughter.

    • @Lakshmilachu1768
      @Lakshmilachu1768 4 місяці тому +4

      ശ്രമിച്ചാൽ എന്തെങ്കിലും മാറ്റം വരും എന്ന തോന്നൽ ഉണ്ടെങ്കിൽ കൃപാസനം പള്ളിയിൽ പോയി ഉടമ്പടി എടുത്തു ആത്മാർത്ഥമായി പ്രാർത്ഥിക്കുക. നിങ്ങൾക്കു നല്ലതിനു വേണ്ടിയാണെങ്കിൽ ദൈവം വീണ്ടും ഒന്നിപ്പിക്കും. ഇല്ലെങ്കിൽ വേറെ ഒരു വഴി ദൈവം കാണിച്ചുതരും.❤

  • @priyajitheshjithesh1990
    @priyajitheshjithesh1990 4 місяці тому +2

    Ellam ammayiamma marum ingane aanu avarude mon epozhum koode venam ...mon amma mathram aanu valuthu ellam chaithu tharunle ennu parnjathu kondu jeevitham akuvo endinu amma parunathu mathram aanu kariam namuku oru vilaum ila ...😢

  • @anudevis1673
    @anudevis1673 5 місяців тому +11

    ഭാര്യയോട് പറഞ്ഞ് കാര്യങ്ങൾ തീരുമാനിയ്ക്കാതെ മകളോട് എല്ലാ കാര്യങ്ങളും പറഞ്ഞ് തീരുമാനിയ്ക്കുന്ന അപ്പൻമാരുമുണ്ട്

  • @krishnapriya5641
    @krishnapriya5641 5 місяців тому +3

    Enthonna u ee vilaa. Ammaku ammayde vilayum bharyaku bharyudathaya vilayum koduthal mathi..athinu melum keezum veyukunnthanuu kudubaprasanamm

  • @ashasunil1736
    @ashasunil1736 3 місяці тому

    ❤entte farthavom oru Ammakochanu

  • @shivashivooty3215
    @shivashivooty3215 4 місяці тому

    നല്ല അച്ഛൻ❤

  • @Comrade691
    @Comrade691 3 місяці тому

    Mm enikkum und oru husband kettikazhinjappol undarunnu jobum kalanju enne aa vtl ittu kashtapeduthunna husband avark avarde sugam mathram aanu valuth avarde avasyam ethuneravum work cheyyunna oru mechine aayirikkanam marumagal asugam vannalpolum rest edukkan pattilla full time vechundakkunnu thinnunnu namuk nammudethaya karyam nokkan oru swathanthram illatha veed

  • @mariancreations8111
    @mariancreations8111 4 місяці тому

    എനിക്കും same ആയിരുന്നു

  • @Ahambrahmasmi015
    @Ahambrahmasmi015 3 місяці тому +1

    മാറിത്താമസിച്ചിട്ടും അവിടെയും വന്ന് കുത്തിത്തിരിപ്പ്, 3 ആഴ്ചയായി ഞാൻ കുഞ്ഞിനേയും കൊണ്ട് എൻ്റെ വീട്ടിൽ വന്നിട്ട്.. അമ്മ മകനെ ഒന്നനങ്ങാൻ പോലും സമ്മതിക്കുന്നില്ല

  • @remyasabu8683
    @remyasabu8683 5 місяців тому +72

    അച്ചാ, ഇനി എനിക്ക് മരിച്ചാലും സങ്കടമില്ല. കാരണം, വിവാഹം കഴിഞ്ഞിട്ട് 8 വർഷമായി .അന്നു മുതൽ ഭർത്താവിൻ്റെ അമ്മയുടെയും സഹോദരങ്ങളുടെയും മാനസിക ശാരീരിക പീഢനങ്ങൾ മൂലം ഭ്രാന്തിൻ്റെ വക്കിലെത്തി നിൽക്കുന്ന ആളാണു ഞാൻ. നാട്ടുകാരെന്തു പറയും എന്നു വിചാരിച്ച്, നാട്ടുകാരെ ബോധ്യപ്പെടുത്തി മാത്രം ജീവിക്കാൻ ശ്രമിക്കുന്ന ഭർത്താവ് അല്ലെങ്കിൽ അതിന് എന്നെയും പ്രേരിപ്പിക്കുന്ന ഭർത്താവ്. എൻ്റെ സങ്കടങ്ങൾ ആരോടും പറഞ്ഞു മനസ്സിലാക്കാൻ സാധിക്കാതെ വേദനിക്കുന്ന, നീറിപ്പിടയുന്ന എൻ്റെ മനസ്, അച്ചൻ കണ്ടല്ലോ.നന്ദി.

    • @gamermaxiyt710
      @gamermaxiyt710 5 місяців тому +6

      😮 , I have a family, I know ur situation. You can shift to new house without any delay.

    • @dhanyan5113
      @dhanyan5113 5 місяців тому +5

      Vittittu ധൈര്യമായി വീട് പണിയെടുത്താണെങ്കിലും ജീവിക്കു. അല്ലെങ്കിൽ തിരിച്ചും അതെ നാണയത്തിൽ കൊടുക്കു

    • @vaishusathya3787
      @vaishusathya3787 5 місяців тому +2

      Namukku oru life aanu ullathu...enthinaa enghane chechi adjust cheythu jeevichu vishamikkunne,nammalle valarthiya ammayeyum achaneyum onnu orthu nokkiye..avar enghane vishamanghal ullilothukki jeevikkanano nammmale kashttapettu valarthiye,,,,eppozhulla life il santhosham kandethaaan kazhinjhillenghil pinne enthina enghane oru kudumbham.

    • @HeroBrine-i2o
      @HeroBrine-i2o 4 місяці тому +4

      ഇവിടെ 19 വർഷം ആയി മോളെ ഇതേ അവസ്ഥ ഒക്കെ തന്നെ,, ഭർത്താവിന്റെ വീട്ടുകാർ muulam ഉള്ള പ്രശ്നം കൊണ്ട് മാനസികമായി bhudimutunna എനിക്ക് ഭർത്താവ് ഒരു വിളിപേരും നൽകി മാനസിക രോഗി എന്ന് അത് കേൾക്കുമ്പോ തളർന്നുപോകും

    • @HeroBrine-i2o
      @HeroBrine-i2o 4 місяці тому +1

      എനിക്ക് msgഅയക്കു same അവസ്ഥ aanu

  • @sheebasaji5074
    @sheebasaji5074 5 місяців тому +7

    Enikkum samaadanam tharatha ammayiamma21 varshamayi

  • @riyajolly-co9rd
    @riyajolly-co9rd 4 місяці тому

    Great speech

  • @seenasunny4084
    @seenasunny4084 5 місяців тому +5

    Gud message

  • @rosekottukappally7927
    @rosekottukappally7927 4 місяці тому

    Good Message acha

  • @Achu-t4x
    @Achu-t4x 5 місяців тому +4

    ജയ ജയ ഹേ... ഫിലിമിലെ ബേസിലിന്റെ charactor പറയുന്നത് പോലെ.... Bharyillathe നമുക്കു പറ്റത്തില്ല 😊

  • @Remyasunil2970
    @Remyasunil2970 4 місяці тому +5

    അച്ഛനും അമ്മയും പെണ്മക്കളുടെ കൂടെ തന്നെയാണേൽ ഇത്രേം പ്രോബ്ലെംസ് ഉണ്ടാവില്ല എന്ന് തോന്നുന്നു.

  • @Abcd1-e989
    @Abcd1-e989 4 місяці тому

    For amaayiyamma , marumakal= a working machine

  • @sinchumoljose6497
    @sinchumoljose6497 5 місяців тому +1

    Jolikkayi already mariyanu. But ividunnum control ammayanu. Husband oru thari vila tharunnilla enikku. Ammayude kayyile kalippavayaya makan. Athanu ente kudumbam.

  • @5starpoppins806
    @5starpoppins806 4 місяці тому +7

    മരുമകളോട് അശ്ലീല വർത്തമാനം പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന അമ്മായിഅപ്പനെ എങ്ങനെ കൈകാര്യം ചെയ്യണം

    • @Sree-sj6un
      @Sree-sj6un 4 місяці тому +4

      Karanakuttikk onn pottikku

    • @JJ-pc7xx
      @JJ-pc7xx 4 місяці тому +4

      മുഖം അടച്ചു ഒരു നല്ല അടി കൊടുക്കണം, പിന്നെ അയാള്‍ ഒരു ലീലവും പറയില്ല

    • @NimmiG-xu3fn
      @NimmiG-xu3fn 4 місяці тому

      Give police complaint

  • @paulvarghese6154
    @paulvarghese6154 Місяць тому

    അമ്മക്ക് അമ്മയുടെ വിലയും ഭാര്യക്ക് ഭാര്യയുടെ വിലയും കൊടുക്കണം

  • @abhirami6406
    @abhirami6406 3 місяці тому +5

    എന്റ അമ്മായി അമ്മക് അങ്ങനെ പണി ചെയ്യണം എന്ന് നിർബന്ധം ഇല്ല.. Means അടുക്കള പണി.. ഞാൻ അടിച്ചു വരും പാത്രം കഴുകും മുറ്റം അടിക്ക്.. ഡ്രസ്സ്‌ അലക്കഉം.cooking പുള്ളിക്കാരി. ഞാൻ പറഞ്ഞ ജോലികളിൽ timing തെറ്റിയാൽ തന്നെ അങ്ങ് ച്ചയും... അതിന് പുള്ളികാരിക് prblm വും ഇല്ല.. ഞാൻ കണക്കെ കാണിച്ചിട്ട് ഇല്ല.. But ഞാനഉം husഉം ഒരുമിച്ച് റൂമിൽ കേറിയാൽ ഉടനെ ഓടി വരും... പകൽ ആണേൽ.. രാത്രി എന്തോ ഭാഗ്യത്തിന് ഇല്ല... റൂം അടച്ചാൽ ഉടനെ വന്നു തട്ടും... പ്രത്യേകിച്ച് എന്തേലും ഒണ്ടേൽ ok.. ഇത് അതും ഇല്ല... ഒരിടത്തും പോകാൻ പാടില്ല... ഉടനെ hus ഇനെ കളിയാക്കും. പുള്ളിക്ക്‌ ആണേൽ അമ്മ ഒണ്ടേൽ ദേഷ്യവും ഒരു വിദ്വെഷത്തോടെ ആണ് സംസാരം. ഇല്ലേൽ ഒരു കൊഴ്പ്വും ഇല്ല... അമ്മ കണ്ടാൽ കളിയാക്കും.. അത് പുള്ളിക് എന്തോ പോലെ ആണ്... പുള്ളിക് ഒന്നിനും ഒരു prblm ഇല്ല... അമ്മ ചുമ്മാ കളി ആകും അതുകൊണ്ട് എന്നെ പുള്ളി max avoid ചെയ്യും. Nyt ഇതേ പോലെ ഒരു ആൾ കാണില്ല പകൽ കണ്ട ആളെ അല്ല ... സങ്കടവും ദേഷ്യവും എല്ലാം വരും... അമ്മക് സ്നേഹം ആകാം.. കുറച്ചൊക്കെ privacy യും കൊടുകാം... ഞാൻ എന്ത് hus ഇനോട് പറഞ്ഞു എന്ന് റൂമിന് പുറത്ത് ഇറങ്ങുമ്പോൾ അവർ പറഞ്ഞു തരും...nyt അടുക്കളയിൽ ഒരുമിച്ച് നിന്നാൽ ഓടി വരും.... 9 pm ഉറങ്ങുന്ന പുള്ളികാരിയാ... അടുക്കളയിൽ എന്തേലും ചെയുന്ന പോലെ സൗണ്ട് കേട്ടാൽ ഓടി വരും.... ഒറ്റക് tym nyt roomil അല്ലതെ spend ചെയ്യാൻ പാടില്ല... എന്നോട് പുള്ളിക്കാരി direct ഇതുവരെ വഴക്കോ ഒന്നും തന്നെ ഇല്ല direct മോനോട് പറയും. But ഞാൻ എന്തേലും പറഞ്ഞാൽ എന്തിനാ അവനോട് പറയുന്നേ എന്നോട് പറഞ്ഞൂടെ എന്നൊള്ള ചോദ്യം ആണ്..അമ്മ മോന്റെ അടുത്ത മറുത്തു പറയും എനിക്ക് തോന്നുന്നില്ല..പറയും ആയിരിക്കാം അവർ തമ്മിൽ അത്യാവശ്യം secrets ഒണ്ട് ഞാൻ ഇത് വരേം ഒന്നിലും തല ഇടാൻ പോയിട്ടില്ല അവരുടെ privacy ഞൻ ഇപ്പഴും മാനിക്കുന്നുണ്ട് . But പുള്ളിക്കാരി കളി ആകും.. അത് hus ഇൻ സഹിക്കില്ല. അതോണ്ട് പുള്ളി എന്നെ mind ചെയർ ഇല്ല... Hus മാത്രം പുറത്ത് പോയി എത്ര late ആയാലും കൊഴപ്പം ഇല്ല.. അണ്ടിനും ചങ്ക്രാത്തികും ഒന്നും പുറത്ത് പോയിട്ട് 1 hr ആകാൻ കാത്തു ഇരിക്കും എവടെ ആയി എന്ന് വിളിച്ചു ചോദിക്കാൻ.. എത്ര നാൾ ഇത് മുന്നോട്ട് പോകും എന്ന് ഒരു ideam illa... Hus.. പറയുന്ന food അങ്ങനെ എന്തേലും ഒകെ ആണേൽ ചെയ്ത് തരഉം.. പുള്ളിടെ lyf il എനിക്ക് tym illa... 3 yrs ആകാൻ പോകുന്നു. മനസ് തുറന്നു ഇത് വരെ സംസാരിക്കാൻ പറ്റീട്ടില്ല... പകൽ പുള്ളി അടുത്ത പോലും വരില്ല... 6 months കൂടിയാ കാണുന്നത് ..30 days max കാണും.. പകൽ സംസാരിക്കാൻ പറ്റീട്ടില്ല... 5 pm ആകുമ്പോൾ ഇറങ്ങും 10 pm തിരിച് വരും 7 days ഉം .. Food കഴിക്കും കിടക്കുo.എന്തേലും ഉറക്കെ എന്നോട് പറഞ്ഞാൽ പോലും ഓടി വരും അമ്മ എന്താ പറഞ്ഞെ.. എന്തിനാ ചിരിക്കൂന്നേ. Ee ചോദ്യത്തിന് മറുപടി കൊടുക്കാൻ മടിച്ചി പുള്ളി എന്നോടൊള്ള സംസാരം കുറയ്ക്കും.. എന്ത് ആയാലും കൊള്ളാം.. പോകുന്നടുത്തോളം പോകട്ടെ.. 🙂പിന്നെ ഇത് ഇവിടെ comment ചെയ്യാൻ കാരണം ഇങ്ങനെ തുറന്ന് പറയാൻ ആരും ഇല്ലാത്തോണ്ടാ... അമ്മയോട് പറഞ്ഞു ഇനി പുള്ളിക്കാരി വിഷമിക്കണേൽ അത്തൂടെ കാണണം..ഇത് ആകുമ്പോൾ ഒരു releif ഉം ഒണ്ട് ആരുടെ പരിഹാസം നേരിട്ട് കാണണ്ട.. ഫ്രണ്ട്സിനോട് share ചെയ്താൽ നാളെ അത് കളി ആക്നൊള്ള ഒരു ആയുധം ആയി... എന്തിനാ വെറുതെ. പോകുന്നടുതോളം എല്ലാം പോകട്ടെ...😊എന്നേലും positive ആയിട്ട് എന്തേലും കാണും 😊

  • @anilkumarn.m3252
    @anilkumarn.m3252 Місяць тому

    അമ്മയ്ക്ക് അമ്മയുടെ സ്ഥാന൦ ഭാര്യ യ്ക് ഭാരൃയുടെയു൦.......സ്ഥാനങ്ങളുടെ താരതമൃ൦ അർത്ഥശൂനൃ൦

  • @KRISHNENDHUBibin
    @KRISHNENDHUBibin 4 місяці тому

    ♥️

  • @shivanyavineeth1998
    @shivanyavineeth1998 4 місяці тому +4

    മറി താമസിക്കുക husineyum കൊണ്ട്

  • @jtech6505
    @jtech6505 5 місяців тому +2

    🙏🙏🙏.. Correct.

  • @nayanannair7421
    @nayanannair7421 3 місяці тому

    It's true 😢

  • @leelamathankachan172
    @leelamathankachan172 5 місяців тому +10

    മരുമകൾജോലിഎല്ലാംചെയ്യും.പക്ഷേമ
    കനോട്എന്നേക്കുറിച്ച്ഇല്ലാവചനംപറഞ്ഞ്വ് വിരോധിപ്പിക്കുന്നു

  • @Mikku1990
    @Mikku1990 3 місяці тому +1

    ഇനിയുള്ള കാലഘട്ടത്തിലെ പെമ്പിള്ളേർ അമ്മയമ്മയുടെ ചവിട്ടി ഓടിക്കും ഇപ്പോള് പെമ്പിള്ളേർ സഹിച്ചും പൊറുത്തു നിൽക്കും ഒരു പരിധി കഴിയുമ്പോൾ എല്ലാം അവസാനിക്കും പിന്നെ മരുമകൾക്ക് ജോലിയുണ്ടോ ഇല്ലയോ എന്ന് നോക്കിയാണ് സ്നേഹത്തിന്റെ തട്ട് ജോലിയുള്ള മരുമകൾക്ക് സുഖം തന്നെ. അല്ലാത്തവർ വീടു പണിയെടുത്ത് നിൽക്കേണ്ടിവരും

  • @Maria-hp1kf
    @Maria-hp1kf 4 місяці тому

    ❤️👍🙏

  • @jamesbabu3061
    @jamesbabu3061 5 місяців тому +28

    മകളെ കെട്ടിക്കൊണ്ട് പോകുന്നവൻ അവളെ നന്നായി നോക്കണം, അവളെ എല്ലായിടവും കൊണ്ടുപോകണം............ അവൻ കുടുംബത്തിൽ പിറന്നവൻ,
    മകൻ കെട്ടിക്കൊണ്ട് വരുന്ന പെണ്ണിനെ നന്നായി നോക്കി സംരെക്ഷിച്ചാൽ, അവൻ അവളെ ഒപ്പം എല്ലായിടവും കൊണ്ടുപോയാൽ അവൻ ആരായി......... പെണ്ണിന്റെ ഏതാൻഡിന്റെ... പുറകെ നടക്കുന്നവൻ 😂🤣😂🤣

    • @rajuanittaanittaraju3818
      @rajuanittaanittaraju3818 5 місяців тому +2

      Correct

    • @Lakshmilachu1768
      @Lakshmilachu1768 4 місяці тому

      പെൺകോന്തൻ അങ്ങനെയാണ് വിളിക്കുക. അമ്മമാർക്ക് കറവപ്പശുക്കളായ ആൺമക്കളെ ഭയങ്കര ഇഷ്ടമാണ് പക്ഷേ മകളുടെ ഭർത്താവ് ഒരിക്കലും അങ്ങനെയായിരിക്കരുത് എന്ന് നിർബന്ധമാണ്

  • @radhamani6066
    @radhamani6066 Місяць тому

    Anginay parayaruth.amma ammayanu.bharya bharyayum.bharya varunnathu varay ee makanay noki alla karyangalum chaythathu ammayanu.a oru possaseav ammakundavum. Athu bharyayum bharthavum manasilaki jeevichal prasnam onnum undavilla.pinnay avidayum snahathinu tholpikan pattatha poronnum illa.

  • @lovelyapaikada2071
    @lovelyapaikada2071 4 місяці тому

    Ammamar marunnum food um kittathe marikkunnathu inganathe upadesham kondanu.....

  • @marygreety8696
    @marygreety8696 5 місяців тому +1

    2 koottarum angottum ingottum snehikkukayum adjust cheyyuksyum cheyyanam karsnam 2 background il ninnu ullavaranu. Arum areyum bharikkan nokkaruthu.. jolikal okke ellavarum koode cheithal nallathalle.? Pakshe ithokke agraham mathram

  • @renyvarughese4649
    @renyvarughese4649 5 місяців тому +2

    Enike und oru mother in law ennea orupad kuthunnund mentally. Orikal ennode valarea moshamayii sasarichu ntea husband munpil vechu husband onnum mindiyilla Annu Enike reply kodukendi vannu in law yode . Annu muthal Njan ntea mother in law yode midarilla but enike oru angry um ella mother in law yode . But Njan Othiri vedanikunnu relationship akannu pokunnu vetil othirummma ella .. njan natil alla jeevikunnea . Iam struggling a lot

  • @Maria-hp1kf
    @Maria-hp1kf 4 місяці тому

    👍

  • @NeenuJois
    @NeenuJois 4 місяці тому +1

    ചേച്ചി പറജത് ശരി യാണ് പക്ഷെ അമ്മ കാലം കഴിഞ്ഞുവേണം ഭാര്ര്യ. ചേച്ചി അമ്മപോയാൽ വേറെ അമ്മയെ കിട്ടി ല്ല.❤💞💞

  • @remya2180
    @remya2180 5 місяців тому

    Super

  • @Plantsdr
    @Plantsdr 5 місяців тому

    Ammayekal sthanam wifenu kodukanam. Allengil wife medhikum. Eduth thookum

  • @jjollyammajoseph678
    @jjollyammajoseph678 5 місяців тому +1

    ❤❤❤

  • @athulyakv3939
    @athulyakv3939 4 місяці тому

    ❤u Acha 🌹🌹

  • @syamkv2824
    @syamkv2824 4 місяці тому

    16 years njan anubhavicha duritham eppol puthiya veedu vechu Thamasikunnu

  • @sreelathan1572
    @sreelathan1572 4 місяці тому +1

    ആർക്കും ആരെക്കാളും കൂടുതൽ പ്രാധാന്യം കൊടുക്കേണ്ട കാര്യമില്ല.. അമ്മയെയും ഭാര്യയെയും പെങ്ങളെയും ഒക്കെ നിർത്തേണ്ട ഇടത്ത് നിർത്തുക.. എല്ലാ ബന്ധങ്ങളിലും ആരോഗ്യകരമായ ബൗണ്ടറി set ചെയ്യുക.. healthy boundaries important ആണ്.. ഭാര്യ തെറ്റ് ചെയ്താൽ ഭാര്യയെ തിരുത്തണം.. അമ്മ തെറ്റ് ചെയ്താൽ അമ്മയെ തിരുത്തണം...ഭാര്യ പ്രശ്നമുണ്ടാക്കിയാൽ അമ്മയെ ചീത്ത പറയരുത്..

  • @ibyvarghese113
    @ibyvarghese113 5 місяців тому +1

    Ammaayi. Amma. Ellaathe. Aayaall. Nallathalle. Acha. Angane. Aannenkill. Achan. Onnu. Praarthikkanne. Aakaachathu. Ninnum. Aann. Makkale. Ammaye. Koodaathe. Janippikkaan. Appoll. Pinne. Ammaykku. Vila. Kodukkennda. Ammayi. Ammaykku. Chilavinum. Kodukkennda. Amma. Ellaathe. Aakaachathu. Ninnum. Barthaavine. Kittiyaall. Ammaayi. Amma. Poru. Varilla. Naathoon. Porum. Varilla. Sahodharangalum. Unndaakillallo. Aakaachathu. Ninnum Oru. Makane. Paadullu. Achan. Praathikkumpoll. Athu. Pratheyakichu. Praarthikkannam. Ammaayi. Ammayaannu. Prachanam. Naathoonaannu. Prachanam. Achan. Paraunna. Marumakalude. Amma. Ammaayi. Amma. Alla. Alle.

  • @ςεσηςε
    @ςεσηςε 5 місяців тому

  • @mathewspthomas
    @mathewspthomas 5 місяців тому +8

    അതുപോലെ സ്വന്തം വീട്ടുകാരെക്കാളും വില കെട്ടിയോന് കൊടുക്കണം, കെട്ടിയോന്റെ വീട്ടുകാർക്കോ സ്വന്തം വീട്ടുകാർക്കോ അല്ല.

  • @fragrence2000
    @fragrence2000 5 місяців тому +6

    അയൽവക്കത്തെ ചേച്ചിടെ അവസ്ഥ: കെട്ടുകഴിഞ്ഞു വന്നപ്പോൾ തൊട്ടു രണ്ടു മുറിയിലാണ് അമ്മായിയമ്മ പാർപ്പിച്ചിരിക്കുന്നത്, ചെറുപതിൽ വിധവയായ അമ്മായിയമ്മയുടെ sadism..മകൻ അമ്മകൊച്ചു.. സ്ത്രീധനപീഡനവും, അടിമപ്പണിയും ഒക്കെ ആ പെണ്ണിനോട് അമ്മായിയമ്മ ചെയ്യുമ്പോൾ അമ്മയെ ധിക്കാരിക്കാൻ വയ്യതകൊണ്ട് അവൻ നോക്കി നിക്കുന്നു

    • @DakshaArun-lk1vh
      @DakshaArun-lk1vh 5 місяців тому +1

      😮

    • @Lakshmilachu1768
      @Lakshmilachu1768 4 місяці тому

      പെണ്ണു മന്ദബുദ്ധിയാണോ ഇതൊക്കെ സഹിച്ചു നിൽക്കാൻ?

    • @tomygeorge4626
      @tomygeorge4626 4 місяці тому

      അയൽവക്കത്തെ ചേച്ചി അധികം താമസിയാതെ കൂടത്തായി ജോളി ആകാശത്തിലെ സാദ്ധ്യതയേറുന്നു. 😮☹️🥺😳😥

  • @mollymathews9593
    @mollymathews9593 5 місяців тому

    🙏

  • @Shonsharon319
    @Shonsharon319 5 місяців тому +3

    ഭർത്താവ് അറിഞ്ഞ് സ്റ്റെപ്പ് എടുക്കും നോക്കിയിരുന്നാൽ മതി അവന്മാര് സ്റ്റെപ്പ് എടുക്കുക എടുക്കാതിരിക്കുകയോ ചെയ്യട്ടെ പെണ്ണുങ്ങൾ പെണ്ണുങ്ങളുടെ കാര്യം നോക്കി പോയി മാറി താമസിച്ച അവളുമാർക്ക് കൊള്ളാം

  • @kochumolmathew6454
    @kochumolmathew6454 5 місяців тому

    👍🙏🙏

  • @jessylazer3462
    @jessylazer3462 5 місяців тому +7

    കണ്ടതും കേട്ടതും മിണ്ടല്ലേ ചുണ്ടേ മാറ്റാൻ്റെ കഞ്ഞി കുടിച്ചോട്ടെ. അതാണ ഇന്നത്തെ പല വീടുകളിലെയും അമ്മായിമ്മയുടെ സ്ഥിതി😢😅😂

  • @josyjoseph6379
    @josyjoseph6379 4 місяці тому

    Evideyokeyo samyam... Fully stressed

  • @sajus2132
    @sajus2132 4 місяці тому +3

    ഈ കമന്റ് എഴുതിയത് നിങ്ങളൊക്കെ അമ്മായി അമ്മയാവുമ്പോ അറിയാം എന്താ എന്ന് ഇപ്പൊ നമ്മളൊക്കെ നല്ല കുട്ടികളാണ് കുറച്ചുകാലം കഴിയുമ്പോൾ അമ്മായിയമ്മ മരുമക്കൾ മോശമാക്കി തുടങ്ങും

    • @RMN224
      @RMN224 3 місяці тому +2

      @sajus2132 കറക്റ്റ് തന്നെ ആണ് ആ പറഞ്ഞത്, ഇപ്പോൾ പ്രായമായവരുടെ കുറ്റം കണ്ടുപിടിക്കാൻ നടക്കുവാണ്, സ്വന്തം അച്ഛനോ അമ്മയോ അമ്മായിയപ്പനോ അമ്മായിയമ്മയോ ഒക്കെ എന്ത് ചെയ്താലും പറഞ്ഞാലും അതിൽ എല്ലാം കുറ്റം കണ്ടുപിടിക്കാനും പറയുന്നതിനെ ഒക്കെ വളച്ചൊടിച്ചു ഇന്റർപ്രേറ്റ് ചെയ്യാൻ ഇപ്പോഴത്തെ പെൺപിള്ളേറുക്ക് നല്ല മിടുക്കാണ്, അവരാണ് ശെരി എന്നാണ് ധാരണ, കല്യാണം കഴിഞ്ഞാൽ പിന്നെ ഇപ്പോഴത്തെ പെൺപിള്ളേർക്ക് ഭർത്താവിനെയും കുട്ടികൾ ഉണ്ടെങ്കിൽ അവരെയും മാത്രം മതി, ഭർത്താവിന്റെ അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും ഒന്നും വേണ്ട, ഭയങ്കര സ്വാർത്ഥ മനസ്സാണ് . പഴുത്തില വീഴുമ്പോൾ പച്ചില ചിരിക്കും, പച്ച ആയിട്ട് ഇരിക്കുമ്പോൾ അവർ ഓർക്കില്ല അവരും പഴുത്ത് വിഴുന്ന ഒരു കാലം വരുമെന്ന്,ആ സമയത്ത് കഴിഞ്ഞ കാലങ്ങൾ ഒക്കെ ചിന്ദിക്കും . അച്ഛനോ അമ്മയോ അമ്മായിയപ്പനോ അമ്മായിയമ്മയോ ഒക്കെ എന്തെങ്കിലും പറഞ്ഞാൽ പിന്നെ പെൺപിള്ളേർക്ക് അതിന്റ എതിര് പറയാതെ ഉറക്കം വരില്ല, അല്ലാതെ അത് കേൾക്കാത്ത ഭാവത്തിൽ പോവാനോ മിണ്ടാതെ ഇരിക്കാനോ അവർക്ക് അറിയില്ല അവർ
      അത് ചെയ്യില്ല . അങ്ങനെ മിണ്ടാതെ ഇരുന്നാൽ പല വീടുകളിലും ഇപ്പോൾ ഉള്ള കുറേയേറെ പ്രശ്നങ്ങൾക്ക് പരിഹാരം ആകും,അങ്ങനെ മിണ്ടാതെ ഇരിക്കുന്ന പെൺകുട്ടികളും ഉണ്ട് അങ്ങനെ നെഗലക്ട് ചെയ്യുന്നവരുടെ ജീവിതം നന്നാകും പ്രശ്നങ്ങൾ കുറയും, അതുപോലെ തന്നെ ഇപ്പോൾ ഉള്ള അളിഞ്ഞ സീരിയൽ ഒക്കെ കുത്തിയിരുന്ന് കണ്ടിട്ട് പല വീടുകളിലും ആ സീരിയൽ ക്യാരക്റ്റർ ഉള്ള സീരിയൽ അമ്മായിയമ്മമാർ ദേഹത്ത് കയറിയപോലെ പെരുമാറുന്ന അമ്മായിയാമ്മമാരും കുറവല്ല . അവരെല്ലാം യാഥാസ്ഥിതിക ജീവിതത്തിലേക്ക് വരേണ്ടതാണ്, അല്ലെങ്കിൽ വീട്ടിൽ കലഹം ഒഴിയില്ല .
      കനകം മൂലം കാമിനി മൂലം , കലഹം പലവിധം ഉലകിൽ സുലഭം എന്ന് കേട്ടിട്ടില്ലേ .

  • @sajitthomas1226
    @sajitthomas1226 5 місяців тому +2

    അതുപോലെ ഭർത്താവിനും

  • @geethasankar6341
    @geethasankar6341 5 місяців тому +2

    അച്ഛനോട് നേരിട്ട് സംസാരിക്കാൻ നമ്പർ കിട്ടുമോ

  • @ednacatherinedcruz7652
    @ednacatherinedcruz7652 5 місяців тому

    E wife anu Amma agunth acha pene athukondu इल्लावरकुम athente dhya respect und

  • @ajanthakumari6678
    @ajanthakumari6678 Місяць тому

    Ethel ammaye amma mar mathram alla kutta kkar 😂enne oru marrumolumaru nokkarella 😎ennette kuttam muzuvam ammaye ammakkum respecte angottum engottm venam 🥰

  • @andreaannheleenarajesh9c876
    @andreaannheleenarajesh9c876 5 місяців тому +24

    സ്വന്തം ഭർത്താവിനേയോ അവന്റെ അമ്മയേയോ സേനഹിക്കുകയും ബഹുമാനിക്കുകയോ ചെയ്യാതിരിക്കുക അവ😅ർക്ക ഭക്ഷണം നൽകാതിരിക്കുക വീട് വൃത്തിയായി സൂക്ഷിക്കാതിരിക്കുക ഭർത്താവിന്റെ വരവിലും കൂടുതലായി ചെലവു ചെയ്യുക ഇങ്ങനെ പല ദുഷ്യ വശങ്ങളും ഉള്ള' ഭാര്യയെ എന്തു ചെയ്യണം

    • @tomsytomy
      @tomsytomy 5 місяців тому +14

      Veedu swayam clean cheyyuka, thirich onnum pratheeshikathe snehikkuka, cash swayam handle cheyyuka, അമ്മക്ക് സ്വന്തമായി food ഉണ്ടാക്കാം

    • @fragrence2000
      @fragrence2000 5 місяців тому +1

      ഭർത്താവിന്റെ account അവൾക്കു തുറക്കാൻ അനുവാദം കൊടുക്കാതിരിക്കുക, കർക്കശ്യമായി അവളെ നേർവഴിക്ക് നയിക്കാൻ ശ്രമിക്കുക , പറ്റിയില്ലെങ്കിൽ counselinginu കൊണ്ടുപോയി പരിഹരിക്കുക

    • @aswathybindhu4104
      @aswathybindhu4104 5 місяців тому

      Separate thaamasikkuka....

    • @sunuvarghese2500
      @sunuvarghese2500 5 місяців тому +10

      തിരിച്ചു മരുമകളോട് കുശുമ്പ് ഉള്ള
      അമ്മാവിയമ്മമാരെ എന്ത് ചെയ്യണം...

    • @Lakshmilachu1768
      @Lakshmilachu1768 4 місяці тому +5

      നിങ്ങൾ വേലക്കാരിയുടെ കാര്യമാണോ ഉദ്ദേശിച്ചേ? മുകളിൽ പറഞ്ഞതെല്ലാം അമ്മക്കും പെങ്ങൾക്കും ചെയ്യാൻ സാധിക്കില്ലേ?

  • @itzme6
    @itzme6 4 місяці тому +2

    എന്താണ് ഈ കുറവ് വില കൂടുതൽ വില...!!! കൂടുതൽ സ്നേഹം കുറവ് സ്നേഹം എന്നൊക്കെ ഉണ്ടോ.. ഇത്തരം അബദ്ധങ്ങൾ വിളമ്പാനും ഉണ്ട് കൊറേ ആളുകൾ, അതിനു കമൻ്റ് ഇട്ട് പ്രോത്സാഹിപ്പിക്കാൻ വേറെ കൊറേ എണ്ണം!!! ഭാര്യയെ ഭാര്യ ആയും, അമ്മയെ അമ്മ ആയും കണ്ടാൽ മതി. സ്നേഹവും വിലയും അളന്ന് ആണോ കർത്താവ് നമുക്ക് തരുന്നത് അച്ചാ...

  • @Shonsharon319
    @Shonsharon319 5 місяців тому +3

    ആ പിന്നെ ഭാര്യക്ക് വില എന്നല്ലേ കൊടുക്കും നോക്കി ഇരുന്നാൽ മതി പെണ്ണുങ്ങൾ അവമാർക്കും വലിയ നിലയും കൊടുക്കാൻ പാടില്ല സ്വന്തമായിട്ട് വീടും ജോലിയുള്ള മാർക്ക് എന്നാത്തിനാ ഈ കിഴങ്ങന്മാരെ അവനൊക്കെ അവന്റെ പാട്ടിനു പോട്ടെ പെൺകുട്ടികൾ അങ്ങനെ ജീവിച്ചാൽ കൊള്ളാം

  • @junajoey3169
    @junajoey3169 5 місяців тому +1

    Un❤

  • @m4melodies849
    @m4melodies849 3 місяці тому

    Mikka veetilum ulla avastha

  • @jessyjoseph3975
    @jessyjoseph3975 5 місяців тому +13

    അച്ഛാ എല്ലാവരും അമ്മായി അമ്മമാരെ കുറ്റംപറയുന്നു പക്ഷേ എല്ലാ യിടത്തും അങ്ങനെയല്ല മിക്ക വീടുകളിലും മരുമക്കൾ ആണ് അമ്മായിമ്മ എനിക്കറിയാവുന്ന ഒരുവീട്ടിൽ മൂത്ത മകൻ കല്യാണം കഴിച്ചു വന്ന കുട്ടി വന്നപാടെ വീട് അവളുടെ പേരിൽ എഴുതണം എന്നാണ് പറഞ്ഞത് മകൻ വീടിനു കുറച്ചു കാശും മുടക്കിട്ടുണ്ട്അതറിഞ്ഞിട്ടാണ് അവൾ ബെഹളം ഉണ്ടാക്കിയത് ഇപ്പോൾ അവരാവീടുവിറ്റ് കാശും കൊടുക്കേണ്ടി വന്നു ഇപ്പോൾ അപ്പനും അമ്മയും വാടകയ്ക്ക് താമസിക്കുന്നു മകന് നല്ല ജോലിയുണ്ട് അപ്പനും അമ്മയ്ക്കും ഒരു രൂപപോലും കൊടുക്കാത്തില്ല കൊടുക്കാൻ അവൾ സമ്മതിക്കത്തില്ല

    • @tomsytomy
      @tomsytomy 5 місяців тому +2

      Exceptional case dr

    • @marykurian5938
      @marykurian5938 5 місяців тому +1

      keep them in their rental house , provide them with everything they need and take care of them.

    • @joej7028
      @joej7028 5 місяців тому

      Many catholic families destroyed by Mother in laws.Better stay away from parents if possible.Other wise not marry.
      CBI must investigate the deaths of women below 50 years in catholic families in last 10 years

    • @mercymary1004
      @mercymary1004 5 місяців тому +2

      jessyjoseph: ശരിയാന്നു നിങ്ങൾ പറഞ്ഞത്. മിക്ക വീടുകളിലും ഇതൊക്കെ തന്നെയാന്നു സംഭവിക്കുന്നത്.

    • @fragrence2000
      @fragrence2000 5 місяців тому +3

      .. എനിക്ക് അറിയാവുന്ന ഒരു കൂട്ടരുണ്ട് പെണ്ണ് അമേരിക്കയിൽ, ചെക്കൻ വീടുകാര് അവളെയും വീട്ടുകാരെയും പറ്റിച്ചു കടത്തിൽ വീട് വെച്ച് കെട്ടിയ ആ പെണ്ണിന്റെ സ്ത്രീധനം അവർ അടിച്ചു മാറ്റി, പിന്നെ അവളും, അമേരിക്കയിൽ എത്തിയ അവരുടെ മകനും അമേരിക്കയിൽ നിന്ന് ഒരു വർഷത്തോളം പണം അയച്ച്, in laws demands and ആർത്തി കൂട്ടികൊണ്ടിരുന്നു..അവസാനം അവലു pregnant ആയി overtime ചെയ്യാൻ പറ്റാതായി, പൈസ അയക്കാൻ പറ്റാതായി, വീടുകാർ ഇത്രയും കിട്ടിത് മറന്നു നല്ല വിലക്കു വീടും വിറ്റ് ആ പൈസ അവരുടെ പെൺമക്കളെ കെട്ടിക്കാൻ ബാങ്കിൽ ഇട്ട്, മിച്ചം കൊണ്ട് പിന്നീട് വീട് വേറെ പണിത സുഹിക്കുന്നു, ആ പെണ്ണിനും, ചെക്കനും ഒരു പൈസ കൊടുത്തിട്ടില്ല, എന്ന് മാത്രമല്ല അവളെ അവർ സ്ത്രീധനം കുറഞ്ഞ പേരിൽ മാനസികമായി പീഡിപ്പിക്കുന്നുമുണ്ട്..but നാട്ടുകാരോട് ആ വീട്ടുകാർ പറഞ്ഞത് jesyjoseph മുകളിൽ പറഞ്ഞ കഥ ആണ്..

  • @beyondvlogs2657
    @beyondvlogs2657 4 місяці тому +1

    Ketti vanna annu muthal enna orupad vedhanipichth ammayi amma anu orupad enna kuthvaaku kondum porum kaanikumayirunnu pinnide maari thamasichapol sneham ellenkilum sneham kaanikunnu.😂😂

  • @SS-wu2ej
    @SS-wu2ej 4 місяці тому

    Ellavarum koodi sahakarichu veettu jolikal theerkkanam,aann penn vyathyasam illathe. Ippozhathe penkuttikalum smart aanu,swanthamayi oru joli aanu avarude priority. Kalyanathinu munpe kureyokke bharthavakan pokunna aalineyum kudumbatheyum manassilakkiyitte kalyanam kazhikkavoo. Valiya orthodox aayittulla kudumbangale avoid cheyyanam,kalyanam kazhichillengilum saaramilla,kuzhiyil chennu chaadaruthu

  • @regiecyriac2186
    @regiecyriac2186 5 місяців тому +1

    Very good father but most of the husband's donot follow this.

  • @GeorgeThomas-l2r
    @GeorgeThomas-l2r 4 місяці тому +1

    മിക്ക വീട്ടിലെ പ്രശ്നങ്ങൾക്ക് മൂലകാരണം മകൻ്റെ അമ്മയല്ല മകളുടെ അമ്മയാണ്.

  • @justinmathew3159
    @justinmathew3159 5 місяців тому +8

    അച്ചൻ പറഞ്ഞത് തെറ്റാണ്. കാരണം ജനിപ്പിച്ചു വളർത്തി വലുതാക്കിയ മാതാപിതാക്കന്മാരെ സ്നേഹിക്കാൻ പറ്റാത്തവന് എങ്ങിനെയാണ് ഒരു ഭാര്യയെ സ്നേഹിക്കാൻ പറ്റുന്നത്? അങ്ങിനെ ഉള്ളവന്മാരെ എങ്ങിനെ ഒരു പെണ്ണ് വിശ്വസിക്കും?
    മാതാപിതാക്കന്മാരെ ബഹുമാനിക്കണം, വാഗ്ദാ നത്തോട് കൂടിയ ആദ്യത്തെ കലാപനയാണ് അത്. ബൈബിൾ വചനമാണ്. സ്നേഹമുള്ളവൻ അമ്മയെ അമ്മയായും, ഭാര്യയെ ഭാര്യയായും സ്നേഹിക്കും.
    ഇനി ഏതെങ്കിലും ഒരുവൻ അമ്മയെയും അപ്പനെയും സ്നേഹിക്കാതെ ഭാര്യയെ മാത്രം സ്നേഹിക്കുന്നെങ്കിൽ അവൻ കള്ളം പറയുന്നു. കാരണം അവനിൽ സ്നേഹമില്ല.

    • @DencyAjith
      @DencyAjith 5 місяців тому +1

      Baryamqrkkum parents 16:48 ind.avare upeshivhu ellam veedum upeshivhitannu kalyanam kazhichu varunnath.ammamar avarude sthanath nilkkanam.allathe baryamarude sthanathalla nilkkendath.

    • @SrutiTravelvlogs
      @SrutiTravelvlogs 4 місяці тому +1

      അതെന്താ ഭാര്യക്കും ഈ മാതാ പിതാക്കൾ ഇല്ലേ? അവരിൽ നിന്നും പറിച്ചെടുത്തു ഭാര്യയെ കൊണ്ടുവന്നു കൂടെ താമസിപ്പിക്കുന്നു (24x7) വീട്ടു പണിക്ക്.

  • @valsammageorge9482
    @valsammageorge9482 5 місяців тому +4

    അമ്മായമ്മയും അമ്മായച്ഛനും ചിന്തിക്കണ്ടെതല്ലേ മരുമകൾ എന്നത് മകൾ ആണെന്ന്?

    • @mercymary1004
      @mercymary1004 5 місяців тому +1

      മറിച്ചും വേണമല്ലോ.

  • @tradeiinstock
    @tradeiinstock 5 місяців тому +12

    അമ്മയേക്കാൾ ഭാര്യയെ സ്നേഹക്കണം എന്ന് പള്ളിയിൽ പഠിപ്പിച്ചു കൊടുക്കുന്നത് കൊണ്ടാണ് വൃദ്ധ സദനങ്ങൾ മുഴുവൻ ക്രിസ്ത്യൻനികളെ കൊണ്ട് നിറയുന്നത്. അച്നു വകതിരിവ് ഇല്ലാണ്ട് പോയി. രണ്ടുപേരെയും സ്നേഹിക്കാൻ പറഞ്ഞു കൊടുക്ക്‌ പാതിരി

  • @mumtazfaizal3948
    @mumtazfaizal3948 4 місяці тому

    അമ്മയാണ് വലുത്...അത് കഴിഞ്ഞ് ആവണം ഭാര്യ.

  • @marykuttyvv1582
    @marykuttyvv1582 5 місяців тому +2

    Acha please don't say now somany parents are struggling

  • @josephkj1661
    @josephkj1661 5 місяців тому +2

    Fr. Joseph saying against God, please refer Sirach (prabhashakan:3) This is the No. 1 drawbacks of our conclave(thirusabha). U must change your words.

    • @renymolk.george1400
      @renymolk.george1400 5 місяців тому +2

      Read Mark 10: 7, 8

    • @Lakshmilachu1768
      @Lakshmilachu1768 4 місяці тому +2

      You should read Bible from Genesis. How God created Man and Wife. Then read Gospels Jesus repeated the same about marriage. It doesn't mean that Man should leave parents for his wife, but first priority and importance should be given to his wife.

  • @MeetMyStyle_
    @MeetMyStyle_ 5 місяців тому

    Njan paranju theerthaval pinnalla.. 12 varsham sahichu pinnay 🎉🎉🎉😅😅😅😅

  • @evhhh
    @evhhh 5 місяців тому

    😁

  • @User30420-o
    @User30420-o 5 місяців тому

    അമ്മക്ക് കഞ്ഞി കൊടുക്കരുത് എന്ന് കേട്ടിട്ടുണ്ടോ,,?അതെന്താ?
    ഭാര്യ എന്നാൽ അവൻ തന്നെ യാണ്,,
    അമ്മക്ക് ചോറ് തന്നെ, കൊടുക്കണം,,
    അമ്മയെ ശ്രു ശ്രു ഷി ക്കണം
    ഭാര്യയെ സ്നേഹിക്കണം,,
    അച്ഛനെ യും അച്ഛന്റെ പ്രോഗ്രാകുകളും നമ്മുടെ ചാവേർ വർഗംക്കാർ മീഡിയ തരം തഴുതുകയാണ്,, അച്ഛൻ ഒരു കോമഡി കാരനായിട്ടാണ് സോഷ്യൽ മീഡിയ ആക്കിതിർക്കുന്നത്,
    അച്ഛൻ ക്രിസ്തു വിന്ടെ പുരോഹിതൻ ആണെന്ന് അവർ അഗികരിക്കില്ല,,,
    അച്ഛനെ തരം തഴുതുകയാണ്
    ക്രിസ്ത്യനീറ്റിയില്ലേ

  • @BinduVC-ym4rq
    @BinduVC-ym4rq 5 місяців тому +4

    കെട്ടി കഴിഞ്ഞാൽ പയ്യൻ അവന്റെ വീട്ടുകാരെ ഒഴിവാക്കണം,,, ആ ഇടത്തേക്ക് പെണ്ണിന്റെ വീട്ടുകാർ അട്ടയെ പോലെ തൂങ്ങി കിടക്കും,,,,, അത് ന്യായം ആണോ,,,,, ആ പയ്യന്റെ അച്ഛനും അമ്മയും മകനെ ഉപേക്ഷിക്കണം അല്ലേ,,,,,, കഷ്ടം

    • @amruthak4684
      @amruthak4684 2 місяці тому

      Ketti കഴിഞ്ഞാൽ പെൺകുട്ടി അവളുടെ മാതാപിതാക്കളെ ഉപേക്ഷിക്കുന്നത് കുഴപ്പമില്ല അല്ലേ ?