Last Year 25000; മുന്‍നിര Indian IT Companyകളിലെ Females Job മതിയാക്കുന്നു, കാരണം എന്തെന്നോ? | N18V

Поділитися
Вставка
  • Опубліковано 9 чер 2024
  • Last Year 25000; മുന്‍നിര Indian IT Companyകളിലെ Females Job മതിയാക്കുന്നു | കാരണം എന്തെന്നോ? | N18V
    #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

КОМЕНТАРІ • 169

  • @DI-ke3bg
    @DI-ke3bg Місяць тому +27

    Most of the big companies stopped work from home option and staying in metro cities with less salaries is difficlut and work pressure is more.. Due to all this reasons employees are resigning from most of the IT companies..

  • @ssh4482
    @ssh4482 Місяць тому +60

    മിക്ക കമ്പനികളും work from home ഒഴിവാക്കി. അതാണ് മെയിൻ കാരണം. പിന്നെ private ജോലികളിൽ എല്ലാവർക്കും job പ്രഷർ, over night ഒക്കെ ഉണ്ട്. ഇതൊക്കെ സഹിച്ചു തന്നെ ആണ് എല്ലാവരും മുന്നോട്ട് പോകുന്നത്.

  • @mhdalamelu-hp6rg
    @mhdalamelu-hp6rg Місяць тому +69

    സാലറി കുറവാണ്. പകുതി വാടക കൊടുക്കാൻ മാത്രം തികയും

    • @vickyg1176
      @vickyg1176 22 дні тому +1

      അതെന്താ സ്ത്രീകൾക്കല്ലേ സാധാരണ സാലറി കൂടുതൽ കൊടുക്കുക

    • @mhdalamelu-hp6rg
      @mhdalamelu-hp6rg 22 дні тому

      @@vickyg1176 അല്ല

  • @ganga585
    @ganga585 Місяць тому +15

    Unwanted work pressure kodukkunnathu thanneyanu Karanam. 8 hr joli namamathram. Ororutharum average 15,16 hr joli cheyyendi varunnu. Joli vittu veetilethiyalum rathri 12 mani kazhinju polum avare vilichu salyappeduthum, koodathe, over load cheythu avar rathriyum leave dhivasangalilum koode veettilirunnu joli cheyyenda sthithiyakumbol, mikkavarum oral work cheythal mathiyennu karuthan nirbandhithamakunnu. Koodathe, makkale sraddhikkano vruddharaya mathapithakkale sraddhikkno pattathakunnu, appol athinayi avar Child care home, Home nurse sahayam, ithellam thedunnu, angine chelavu koodunnu. Ithellam kanakkileduthanu joli vidunnathu. Churukkathil IT industry valarnnathode 'indirect slavery' valarukayanu. Oru vyathyasam mathram, pandu slavesinu karyamaya vethanam labhichirunnilla, innathu labhikkunnu, manushyanu panathodulla aarthiye chooshanam cheyyalum aayirikkam.

  • @kesavantk2259
    @kesavantk2259 Місяць тому +50

    ലേബർ അതോറിറ്റി നിലവിൽ ഉണ്ടോ? ഇത്തരം കാര്യങ്ങളിൽ ജോലി സമയം ക്രമപ്പെടുത്തി ഈ അരാജകത്തിൽ നിന്നും ടെക്കികളെ സംരംക്ഷിക്കൂ . ലേബർ ആക്ടിൽ ഉള്ള നിയമങ്ങൾ നടപ്പിലാക്കാൻ എന്താ മടി കാണിക്കുന്നത്?

    • @muralidharanyesnameisperfe3628
      @muralidharanyesnameisperfe3628 29 днів тому +1

      Trade unions start cheyyanoo?

    • @user-zm1qu7tz8h
      @user-zm1qu7tz8h 29 днів тому

      @@muralidharanyesnameisperfe3628 വേണം. അതിനൊരു നിയന്ത്രണവും വേണം

    • @adarsh9273
      @adarsh9273 28 днів тому

      അതൊന്നും പ്രൊഫഷണൽസിന് /വിദ്യാഭ്യാസം വേണ്ട ജോലികൾക്ക്കയ്ക്ക് ബാധകമല്ലെന്നുന്നു തോന്നുന്നു ഉണ്ടായിരുന്നെങ്കിൽ കേരളത്തിൽ കൺസ്ട്രക്ഷൻ എഡ്യൂക്കേഷൻ തുടങ്ങിയ കാലങ്ങളായി വളക്കൂറുള്ള ബിസിനസുകളിൽ പോലും "ചില്ലറ ശമ്പളത്തിന്" ആളുകൾ ജോലി ചെയ്യുന്നു ജോലി സമയമൊക്കെ തോന്നുന്ന പോലെയും. ശാരീരിക അധ്വാനം കുറവുള്ള ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവരെ ഇവിടെ നിയമം തൊഴിലാളികൾ ആയി കണക്കാക്കാറില്ല

    • @LawMalayalam
      @LawMalayalam 27 днів тому +2

      Labour officer mar tanne pinvathil niyamanam anu

    • @WR-NC-ASPL
      @WR-NC-ASPL 27 днів тому +2

      സോഫ്റ്റ്‌വെയർ കമ്പനികൾ ഇന്ത്യൻ ഓഫീസുകൾ പൂട്ടുകയും, ഇത്തരം നിയമങ്ങളില്ലാത്ത രാജ്യങ്ങളിൽ ഓഫീസുകൾ തുറക്കുകയും ചെയ്യും.

  • @ejlittleworld4568
    @ejlittleworld4568 Місяць тому +54

    നക്കാ പിച്ച ശമ്പളവും എല്ലു മുറിയെ ജോലിയും.ആര് ജോലി ചെയ്യും?

  • @kvsurendran60
    @kvsurendran60 Місяць тому +82

    ആവശ്യം ഇല്ലാതെ സ്ത്രീകൾ ക്ക്‌ മെന്റൽ പ്രഷർ കൊടുക്കുന്നു, ഓവർ നൈറ്റ്‌ ജോലി, കൂട്ടികളുടെ, കുടുബത്തിന്റെ ഒക്കെ കാര്യം എല്ലാം കൂടി അവര് മടുത്തു പോകുന്നു, ഇതിന് നിയമം മൂലം മാറ്റങ്ങൾ വരണം

    • @elbinv
      @elbinv Місяць тому +38

      അതെന്ന പുരുഷമാർക് ഓവർ night ഉം, കുടുംബവും, കുട്ടികളും ഒന്നും നോക്കണ്ടേ. .ആണുങ്ങൾ അല്ലെ കുടുംബം പുലർത്താൻ നെട്ടോട്ടം ഓടുന്നത്..ആങ്ങളമാർ, അച്ചന്മാർ, അങ്ങനെ തുടങ്ങി ജനിച്ചു വീഴുന്ന അന്ന് മുതൽ ആൺ ആയത് കൊണ്ട് വീട്ടിലെ ഭാരങ്ങൾ അവന്റെ തലയിൽ ആണ്,പിന്നെ കുട്ടികളും കുടുംബവും നോക്കാൻ മടുപ്പു ആണേൽ ആ പണിക്ക് പോകാതെ ഇരിക്കണം, കുട്ടികളെ നോക്കാൻ ജോലി നിർത്തുന്നവർ ആണ് കൂടുതലും

    • @JGeorge_c
      @JGeorge_c Місяць тому +8

      😂 equality getting hit 🎯 ​@@elbinv

    • @ssh4482
      @ssh4482 Місяць тому +8

      Over night ജോലി, പ്രഷർ കുടുംബം ഇതൊക്കെ എല്ലാവർക്കും ഉണ്ട്. ഞങ്ങളും ഇതൊക്കെ അനുഭവിച്ചു തന്നെയാ ജോലി ചെയ്യുന്നത്. ആർക്കും പ്രത്യേക പരിഗണന private കമ്പനികളിൽ ലഭിക്കില്ല. ഇനി വേണമെങ്കിൽ വിചാരിച്ച ഉയരങ്ങളിൽ എത്താൻ പറ്റില്ല

    • @SuperAbebaby
      @SuperAbebaby Місяць тому +1

      enthu🤭ഉയരം

    • @MrJv1899
      @MrJv1899 Місяць тому +9

      ജോലി കിട്ടുന്നത് വരെ തുല്യത അത് കഴിഞ്ഞാൽ ട്രാൻസ്ഫർ പാടില്ല വീടിന് അടുത്ത് തന്നെ ജോലി വേണം

  • @motherslove686
    @motherslove686 Місяць тому +15

    മറ്റൊരു കാരണം work from home ജോലികളിലേക്ക് മാറുന്നതാകാം. Wfh ഒട്ടുമിക്ക മുന്‍നിര കമ്പനികളിലും ഇല്ല

  • @vrajiv24
    @vrajiv24 28 днів тому +10

    സ്ത്രീകൾ ചെയ്തിരുന്ന ജോലികൾ മിക്കതും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചെയ്യുന്നുണ്ട്. പിന്നെ IT കമ്പനികൾ പണമുണ്ടാക്കാനാണ് ഇരിക്കുന്നത്, ജെൻഡർ ഇക്വാളിറ്റി നോക്കിയാലൊന്നും അവർക്കു ഫങ്ക്ഷന് ചെയ്യാൻ പറ്റില്ല. ഒരു ആളെ കുറക്കാൻ പറ്റിയാൽ അത്രയും നല്ലതു എന്നാണു അവരുടെ കണക്കു. പതിയെ സ്ത്രീകളുടെ പങ്കു ഒരുപാട് കുറയും. കുറെ പുരുഷന്മാർക്കും ജോലി നഷ്ടപ്പെടും. ഇത് AI എറ ആണ്.

  • @At-automotive
    @At-automotive Місяць тому +13

    I was worked as a electronics technician and i quoted the job 3 years back, i started work as a web developer.... I think that is my wrong decision in my life 😢😢😢

    • @SuperAbebaby
      @SuperAbebaby Місяць тому +1

      Dont worry. If you have enough to eat rest and buy essentials, budget and be content.May the good Lord give a peaceful work situation. do not compare with others. Take carw

    • @atheist-cj4qd
      @atheist-cj4qd 26 днів тому

      ​@@SuperAbebaby I am planning to shift my career from commerce field to we developer .

  • @mitu1256
    @mitu1256 28 днів тому +6

    Indiayil teachers nte karyam endha morning 8 to evng6 Saturday working day.pinne 8 periodil 7 ennam undakum ..chilappo aa free period pokanam. Club .. mattu activities salary 15000 or 20000 matram. Ninnnu ninnu kalu vedhana vere kuttigalude ottapadu .pinne principal h.o.d. Ennu Venda ella ayi .. chila private schoolugalil staff room illa ...teacher profession ayi ishtaprttu edukkunnvatufe dhuridham ... Ithinu enna oru therumanam undakunne private schools 1 lakh muthal fees vangunnu but teachers nu salary illa...

  • @valsarajkaniyarakkal5701
    @valsarajkaniyarakkal5701 Місяць тому +6

    Work and life balance is largely disturbed. Major players in IT segment are worst known for this. On the other hand, start up companies pay better with lesser job pressure. A well known Indian company in IT is rated as a better training centre than a job provider. Attrition rate is higher in such firms.

  • @gen-zmultibaggers141
    @gen-zmultibaggers141 Місяць тому +11

    Too little salary in TCS, Infosys etc.

    • @sharathkumar.k1628
      @sharathkumar.k1628 Місяць тому

      They pay higher salary

    • @nandiniiiii928
      @nandiniiiii928 26 днів тому

      ​@@sharathkumar.k1628not at all. Same salary since last 15 years. One of the lowest paying company .

    • @mrbert8851
      @mrbert8851 26 днів тому

      😂🙏​@@sharathkumar.k1628

  • @nishadtm9725
    @nishadtm9725 22 дні тому +2

    I had severe disappointment while I could not join in MCA after my BSc Maths course due to financial problems. My many friends joined in MCA and started working in IT Companies. But I had to select MSc, MPhil course and for last 15 years, I have been working as faculty member in Science & Engg colleges. My maximum working hours is 16 per week for the last 15 years. I got married, Have two kids, Life style adjusted with my income and job. Now PhD completed and again working 13-14 hrs per week only. Now I feel that disappointment actually was for my better work - life freedom.

  • @chitraramaswamy1052
    @chitraramaswamy1052 Місяць тому +22

    👍 പ്രപഞ്ചത്തെ സ്നേഹിച്ചു ജീവിക്കണം

    • @bibin-er1he
      @bibin-er1he 26 днів тому

      Entha ഉദേശിച്ചത് ?

    • @vickyg1176
      @vickyg1176 22 дні тому +1

      ​@@bibin-er1he
      ആനപ്പാറയിൽ ഓലമേഞ്ഞ പോലെ അട്ടപ്പാടിയിൽ നട്ടുച്ച ചെയ്ത പോലെ വെണ്ണക്കല്ലിൽ ഓംലറ്റ് ഉണ്ടാക്കിയ പോലെ കാദർഭായുടെ കാപ്പി കുടിച്ച പോലെ 🤪🤪🤪

  • @josept2464
    @josept2464 Місяць тому

    Good.

  • @jacobmathew5501
    @jacobmathew5501 29 днів тому +8

    This is a big social problem we face in India. Because of their Privileges all IT companies are exploiting their employees particularly women .Long working hours, low wages, lack of promotions etc are not addressed . None of these IT giants are not earnestly thinking how these IT employees make a family life. Long hours of work affect their family life and Moulding of their children. If the Union Government addresses these issues it will be a great support for the future generations in India

    • @WR-NC-ASPL
      @WR-NC-ASPL 27 днів тому +1

      software companies will close indian offices and open offices in countries that don't have such laws.

  • @Mirfma-re6qq
    @Mirfma-re6qq 26 днів тому +3

    ജോലി ചെയ്തു ജീവിക്കുന്ന പരിപാടി കഷ്ടപ്പാട് ആണെന്ന് തോന്നി കാണും😂😂😂

  • @sunilkumarvk5458
    @sunilkumarvk5458 21 день тому

    Very good.co will develop.

  • @Cskbnnnm
    @Cskbnnnm Місяць тому +16

    Banking also same thing....

    • @jestinmwilson5140
      @jestinmwilson5140 Місяць тому +2

      Like All jobs in banking??

    • @Cskbnnnm
      @Cskbnnnm Місяць тому +2

      @@jestinmwilson5140 yes........ Higer pressure... Doesn't get manners... Tamil Nadu lobby handling kerala pvt banks

    • @jestinmwilson5140
      @jestinmwilson5140 Місяць тому

      @@Cskbnnnm wfh kitilee??

    • @Cskbnnnm
      @Cskbnnnm Місяць тому

      @@jestinmwilson5140 no never get work lif balance

    • @tomshaji
      @tomshaji Місяць тому

      No bro not all banking sectors , i don't see my friends in work pressure​@@jestinmwilson5140

  • @jainibrm1
    @jainibrm1 27 днів тому +4

    പണ്ടത്തെ പോലെ അടുക്കളപണിയാണ് നല്ലതെന്നു തോന്നുന്നുണ്ടാവും .

  • @awesomesphere7929
    @awesomesphere7929 26 днів тому

    Nalla karyam

  • @mariammvar
    @mariammvar 27 днів тому

    What is the reason you are not telling

  • @xaviermanas
    @xaviermanas Місяць тому +23

    സർക്കാർ ജീവനക്കാരിൽ കൂടുതലും സ്ത്രീകളാണ്

    • @infotech5895
      @infotech5895 28 днів тому +5

      സൗകര്യം പോലെ ചെന്നാൽ മതിയല്ലോ....

    • @adarsh9273
      @adarsh9273 28 днів тому +6

      കേരളത്തിൽ ഭർത്തക്കന്മാരും അച്ഛന്മാരും ഒക്കെ കൂലി പണി എടുത്തു അവരുടെ പരിശീലന സമയം അവരെ സപ്പോർട്ട് ചെയ്യുന്നു സ്ത്രീകൾ പഠിച്ചു ജോലി വാങ്ങും. ടീം വർക്ക്‌ ആണ്.പുരുഷന്മാരെ സംബന്ധിച്ചിടത്തോളം വിവാഹത്തിന് ശേഷം സാധ്യത കുറയുന്നു

    • @user-qi1he1lt7t
      @user-qi1he1lt7t 25 днів тому

      സുഖ പണി അല്ലേ

  • @saralad7172
    @saralad7172 Місяць тому +3

    People don’t live their lives because of the work pressure and long hours of office occupation. They work extra hard for livelihood and die young.

  • @ranjitr-bw7wp
    @ranjitr-bw7wp 24 дні тому +1

    എല്ലാവരും ഒറ്റ ദിവസം സമരം തുടങ്ങണം. അപ്പോൾ കമ്പനികൾ ഒക്കെ വഴിക്ക് വരും

  • @leenaraghu8703
    @leenaraghu8703 29 днів тому

    Salary
    Correct kodukkande

  • @digitalmachine0101
    @digitalmachine0101 Місяць тому +5

    നന്നായി നല്ലത്

  • @cmntkxp
    @cmntkxp 28 днів тому +4

    Leadership role. ഒക്കെ ഹെവി engagement ആവശ്യം ഉണ്ട്.. എല്ലാ സ്ത്രീകൾക്ക് അതു പറ്റി എന്ന്നു വരില്ല .. വീക്കിലി 60 hrs

  • @user-qi1he1lt7t
    @user-qi1he1lt7t 25 днів тому

    Feel the taste of equality ❤😊

  • @babuabraham4619
    @babuabraham4619 28 днів тому

    Multi tasks 2020 /23

  • @Mundamala
    @Mundamala 26 днів тому +2

    It കമ്പനികൾ, കോളേജുകൾ മണ്ടത്തരം പറയാറുണ്ട് പുതിയ ബാച്ചുകാരോട് സ്വന്തം ഫീൽഡ് ഉള്ളവരെ മാത്രം കെട്ടിയമതി എന്നു അതു കമ്പനികളുടെ സ്വാർത്ഥ താല്പര്യം ആണ്. അങ്ങിനെ എത്ര എത്ര കുട്ടികൾ അവിവാഹിതരായി കഴിയുന്നു.
    ഓവർടൈം വർക്കിന്‌ പ്രൈവറ്റ് മേഖലകളിൽ സാലറി കൊടുക്കണം എന്നു കേന്ദ്ര സർക്കാർ കർശന നിർബന്ധം ആക്കണം

  • @rajanmathew4573
    @rajanmathew4573 29 днів тому +10

    കഴിവും പ്രാപ്തിയും ആണ് എവിടെയും ജോലിക്ക് വേണ്ടത് അതില്ലാത്തവർ പിരിഞ്ഞു പൊഴിഞ്ഞു പോകും

  • @radhakrishnanpp1122
    @radhakrishnanpp1122 Місяць тому +5

    IT companies are taking women employees for ride - this is seen in india and abroad - i have seen this in my daughters case

    • @79Dnivara
      @79Dnivara Місяць тому

      Lol. Men do the same job. Women whine no matter what. Tell your daughter to stop expecting to be pampered. This is the life of men they wanted do badly.

    • @SuperAbebaby
      @SuperAbebaby Місяць тому +1

      There are woman friendly jobs and to accept that fact🤭is very bitter

    • @naseemnavas2145
      @naseemnavas2145 29 днів тому

      Not only women men also

  • @niranjanmenan944
    @niranjanmenan944 26 днів тому +2

    Work from home സുഖം എന്നും ഉണ്ടാവും എന്ന് കരുതി കാണും 😂

  • @ammuvilambil8032
    @ammuvilambil8032 Місяць тому +7

    Girls did well How much tension they had ?Very good decision of girls .They can get some jobs where this knowledge is use ful that is teaching, Bank etc Leave it children and have an easy And pleasant life Education will not go waste. Take up a tension free job, Get married and lead a happy life All the best. ,.

  • @yousufchalil7935
    @yousufchalil7935 27 днів тому +1

    താല്പര്യം ഉള്ളവർ അവർക്ക് ഇഷ്ട പ്പെട്ട ജോലി മേഖല തെരെഞ്ഞെടുക്കട്ടെ അല്ലാതെ ഇവരൊക്കെ എന്തിന് ഈ സർവേകൾ നടത്തുന്നു

  • @mallutripstories
    @mallutripstories 27 днів тому

    Return to office is the villain

  • @pooja.N.S-2021
    @pooja.N.S-2021 29 днів тому +4

    കുറച്ചു കൂടി കഴിയുമ്പോൾ അതിഥി തൊഴിലാളികൾ കൂടി കയറി കൂടും.പിന്നെ ഒന്നിനും ഒരു കുറവും ഉണ്ടാകില്ല. 😂

  • @SuperAbebaby
    @SuperAbebaby Місяць тому +17

    ഞങ്ങൾ വളരുന്ന സമയത്തു 🤗1980 1985 സ്ത്രീകൾക്ക് കുടുമ്പിനിയായി വളരാൻ സൗകര്യം ഉണ്ടായിരുന്ന ജോലി മുതിർന്നവർ കാണുച്ചുതരുമായിരുന്നു. ഇപ്പോ എല്ലാം media സ്റ്റൈൽ അടിപ്പിക്കുകയല്ലേ. മക്കൾ വേണ്ടാ കല്യാണംവേണ്ട ഡിവിഴ്‌സിഡ് സ്ത്രീശ്വതന്ത്ര്യം മണ്ണാകട്ട. മാസമുറയുടെസമയത്തു അവധി എടുക്കാമോ?. Overnight ടൂർ പോകാമോ?

    • @infinitegrace506
      @infinitegrace506 Місяць тому +7

      ഇഷ്ടമില്ലാതെ ജോളി ചെയ്യാൻ വിധിക്കപ്പെട്ട് കുറെ മനുഷ്യർ, Corporate trap ൽ പെട്ടുപോയവർ..

  • @sachinout
    @sachinout 29 днів тому +5

    60000 കുറഞ്ഞ സാലറി ഇല്ലല്ലോ പിന്നെ എന്താ പ്രശ്നം

    • @Gibiresh
      @Gibiresh 28 днів тому +1

      വീട്ടിൽ ഇരുന്നു ആണെകിൽ കുഴപ്പം ഇല്ല. മെട്രോയിൽ ആണെകിൽ ഇതിന്റെ ഇരട്ടി വേണം.

  • @mariammvar
    @mariammvar 27 днів тому +1

    Why not increasing the salary you are conducting it company in bangloore and recruiting to abroad according to the present Indian currency value but in abroad the amount not able to rent a house even per month house rent is around 3ookd in kuwait but salary is 300 kd
    Then how to live and how to get driving license and why india is not giving high salary
    According to their Qualification
    Only Nurses are having
    Salary one engineer is studying more than them then the salary is very low in gulf and colleges
    Not accreditated
    It is effecting their future
    So many engineers are producing india otherwise diploma engineering also another side what is good for the future
    It is not hard rule that we have to search job in abroad why the own
    Countery cannot afford
    For engineers see
    What is happened in kuwait ??

  • @fabrizioromano7511
    @fabrizioromano7511 22 дні тому

    Ithil software engineer ullpedumoo

  • @ashaletha6140
    @ashaletha6140 Місяць тому +1

    All are doing Forex Trading

  • @madhusudhanannair3521
    @madhusudhanannair3521 26 днів тому

    0:10 😊😊😊😊😊😊

  • @jestinmwilson5140
    @jestinmwilson5140 Місяць тому +6

    Worst work life balance in India!!

  • @usmank9733
    @usmank9733 29 днів тому +8

    ഇതൊന്നും ശ്രദ്ധിക്കാൻ നമ്മുടെ രാജാവിന് സമയമില്ല.
    പള്ളി, അമ്പലം വർഗീയത വെറുപ്പ് പ്രചരിപ്പിക്കൽ അതൊക്കെ മാത്രമേ താൽപര്യമുള്ളൂ

    • @gk-dl7wl
      @gk-dl7wl 29 днів тому

      Mashaallah

    • @vntimes5560
      @vntimes5560 27 днів тому

      തള്ളാഹു കുംകുമ്പർ

  • @JayakumarenNesan-gm6ir
    @JayakumarenNesan-gm6ir Місяць тому +11

    അടിമപണി

  • @solideogloreaglorea3787
    @solideogloreaglorea3787 26 днів тому +1

    നല്ലത്... പെണ്ണുങ്ങൾ ജോലി നിർത്തി വീട്ടിൽ ഇരിക്കട്ടെ....,.

  • @Cinephile_Scribe
    @Cinephile_Scribe 19 днів тому

    24K salary ku 50k de pani edukkanam, koodathe same position il thanne kure kalam pani edukkendi varunnu, office politics um nalla reethiyil und chila companies il, kudumbasree chechikale kal paara kal aanu co workers aayitulla mattu girls/womens,pinne IT company yil work life balance ennu parayunnathu verum oru myth aanu. pinne engane family okke ullavar avide pani edukkum

  • @adamscreations
    @adamscreations Місяць тому +3

    ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളിൽ ജോലിയെടുക്കുന്നവർക്ക് യൂണിയനുണ്ട്.പക്ഷെ മാനേജ്മെന്റിന്റെ മൂട് താങ്ങി അവന്മാർ ജീവനക്കാരെ കുരുതി കൊടുക്കും.ബാങ്കുദ്യോഗസ്ഥരോട് ചോദിയ്ക്കു.അവർ പറയും സമയക്രമം ഉണ്ടിയിട്ടു പോലും കഴുതയെ പോലെ ഭാരം വലിയ്ക്കേണ്ട അവസ്ഥ.സെറ്റിൽമെന്റ് എന്ന് പേരും പറഞ്ഞ് യൂണിയൻ നേതാക്കൾ ജീവനക്കാരെ കുരുതി കൊടുത്തും.

    • @sandeepks777
      @sandeepks777 Місяць тому +1

      2025 മുതൽ psu bank എല്ലാം പ്രൈവറ്റ് ആക്കും. അതോടെ കൂടെ bank employee's ഇന്റെ അഹങ്കാരം തീരും.

    • @irfanss2210
      @irfanss2210 29 днів тому +1

      ​@@sandeepks777Yes, Modi's plan to sell all PSU firms and show its hike in the Stock market to help Gujarti/MH lobby!, Middle Class already fallen in Stock market traps, they will realise this matter once a bigger corrections in market frequently.

  • @leenaraghu8703
    @leenaraghu8703 29 днів тому

    Veettukaryam
    Kuttikalkk
    Nokkande
    Avarude karyam polum
    Cheyyan pattande
    Cheyyunna alkkare
    Pizhinhu
    Undakkalalle

  • @abcdas1098
    @abcdas1098 26 днів тому +3

    പണി എടുക്കാൻ മടി ആണ്‌ അതാണ് കാരണം

  • @sunithamohan6009
    @sunithamohan6009 Місяць тому +17

    ഐടി കമ്പനികൾ എന്ന് പറഞ്ഞാൽ ഇപ്പോൾ മദ്യപാനികളുടെ ഹബ്ബ് ആയി മാറിയിരിക്കുകയാണ് അതിൽ സ്ത്രീകളും ഉൾപ്പെടും അന്തസ്സുള്ള ഫാമിലിയിലെ വീട്ടുകാരും പറയും പോവണ്ടാന്ന്.... കുടുംബം തകരാൻ പിണറായി സർക്കാർ കൂട്ടുനിൽക്കുവല്ലേ

    • @user-zm1qu7tz8h
      @user-zm1qu7tz8h 29 днів тому +5

      അപ്പോ അന്യരാജ്യങ്ങളിലും ഈ ഡ്രഗ്സ് ഇല്ലേ

    • @Ban_all_religions
      @Ban_all_religions 29 днів тому

      ⁠@@user-zm1qu7tz8h yes..അതിൽ എന്താ സംശയം...drugs എവിടെ ആയാലും drugs തന്നെ അല്ലേ

    • @Flora12734
      @Flora12734 29 днів тому +3

      @sunithamohan6009 അല്ല സ്ത്രീയെ തൊട്ടതിനും പിടിച്ചതിനും പിണറായിയെ പ്രാക്കണോ

    • @rekhas1210
      @rekhas1210 29 днів тому

      😂😂😂😂😂

    • @609neo
      @609neo 27 днів тому

      ഇവിടുത്തെ കൂലിപ്പണിക്കാരും ഓട്ടോക്കാരും കുടിക്കുന്ന മദ്യത്തിൻ്റെ പത്തിലൊന്നേ IT ജീവനക്കാർ കുടിയ്ക്കുന്നുണ്ടാവൂ. കഴക്കൂട്ടതെ ഏതെങ്കിലും ബിവറേജസിൽ പോയി വെള്ളിയാഴ്ച നിന്ന് നോക്ക്. Weekend ആയിട്ട് പോലും ഭൂരിപക്കവും പ്രബുദ്ധ സാദാ മലയാളികളായിരിക്കും.

  • @leenaraghu8703
    @leenaraghu8703 29 днів тому

    Full time
    Joli efuppukjalalle
    Afima ppaniyalle

  • @abilthampi7739
    @abilthampi7739 18 днів тому

    Valochiu neetti verupikumallo😊

  • @jijusam1660
    @jijusam1660 29 днів тому

    Fuckin findings

  • @sunilkumarvk5458
    @sunilkumarvk5458 21 день тому

    Is it promotion news. the new try to help increase the job vaccancy of ladies. Why you think about gents.in all field womman reach that reason males do not get job.It is the paid promotion video

  • @chandrasekharank2184
    @chandrasekharank2184 Місяць тому +17

    ഹോ, ഇനി എങ്കിലും ആണുങ്ങൾക്ക് പെണ്ണുകിട്ടുമെന്ന് വിചാരി ക്കുന്നു.! കുടുംബം സംരക്ഷിക്കപെടുമെന്ന് കരുതുന്നു.!? ഇവളു മാരുടേ ഒക്കെ ഒരു അഹങ്കാരമേ ???

    • @ranigeorge1824
      @ranigeorge1824 29 днів тому +3

      Sso. Ennitt venam dimastic violence diwry harassment okke namukkonnu thudangan alle chetta😂
      Velkamirakki irikkunna kure ennam und. Verutheyane😂😂

    • @nibin8524
      @nibin8524 28 днів тому +3

      ​@@ranigeorge1824fake കേസ് എന്താണെന്ന് പോലും അറിയാത്ത വിശുദ്ധരാണ് സ്ത്രീകൾ.. ഒരു തെറ്റും ചെയ്യാത്ത പരിശുദ്ധരായവർ 😅

  • @TtDt2008
    @TtDt2008 Місяць тому

    🤣🤣🤣🤣🤣🤣🤣 shambalam kodukkanam

  • @jamesjoseph9309
    @jamesjoseph9309 29 днів тому +6

    സ്ത്രീകൾ സ്വന്തം ആയി കമ്പനി തുടങ്ങണം, അല്ലാതെ സ്ത്രീകൾ അബല അല്ല എന്ന് പറഞ്ഞു നടന്നിട്ട് കാര്യം ഇല്ല 🤣

  • @infinitegrace506
    @infinitegrace506 Місяць тому

    Women need to think of better options ; don't join the rat race, don't trade your cheer and peace in life for some xtra bucks.

  • @samael951
    @samael951 26 днів тому +1

    അവിടെ പണി എടുക്കണം. ചുമ്മാ സ്ത്രീ എന്ന് പറഞ്ഞു എല്ലാം ഫ്രീ ആയി വാങ്ങി നക്കാൻ പറ്റില്ല

  • @out900
    @out900 Місяць тому +3

    കല്യാണം കഴിച്ചു പോയിട്ടുണ്ടാവും

  • @samael951
    @samael951 26 днів тому

    കല്യാണം കഴിച്ചു ഫേക്ക് കേസ് കൊടുത്താൽ ഭർത്താവിന്റെ സ്വത്ത്‌ മുഴുവൻ കിട്ടും. പിന്നെ എന്തിനു ജോലിക് പോണം 😂

  • @out900
    @out900 Місяць тому +1

    എന്നിട്ടു യുകെയിൽ സെറ്റിൽ ചെയ്തു

  • @samael951
    @samael951 26 днів тому +1

    തുല്യത എന്ന് വിളിച്ചു കൂവും. പക്ഷെ അതിനു വേണ്ടി ജോലി ചെയ്യാൻ വയ്യ. അവിടെ സ്ത്രീ സംവരണം വേണം. പ്രത്യേക പരിഗണന വേണം. Hypocrisy thy name women.

  • @vinunair8437
    @vinunair8437 Місяць тому +15

    Banking മേഖലയും ഇപ്പോൾ ഏതാണ്ട് ഇതുപോലാണ്. Work life balance ഇല്ല. കടുത്ത ജോലി സമ്മർദവും. പിന്നെ job security ഉണ്ട്‌ അതുകാരണം എല്ലാം സഹിച്ചു പലരും തുടരുന്നു.

    • @jkmech1
      @jkmech1 Місяць тому +2

      Banking lower cadre safe aanu. Njan clerk aanu. Promotionu poyittilla. Ni pressure no target piece of mind. Better package compared with state govt

    • @vinunair8437
      @vinunair8437 Місяць тому +2

      @@jkmech1 അതും മാറി വരുന്നു.

    • @tomshaji
      @tomshaji Місяць тому +3

      Banking sector il work life balance Ilan paryunavr pine aetu field il ahn olath enu paryamo. More than 12 hours per day work chyunare korch ahn news

    • @Syamala_Nair
      @Syamala_Nair Місяць тому +7

      ഒരു പണിയും ചെയ്യാതെ
      എങ്ങനെ ജീവിക്കും.പണിയെടുത്താലല്ലേ പണം കിട്ടുകയുളളു
      കുടൂംബ സ്വത്ത് ഉളളവർക്ക്
      പണിയെടുക്കണ്ട. അതില്ലാത്തവർ അദ്ധ്വാനിക്കണം.ഒരു ജോലിയിലും സുഖം മാത്രം
      പ്രതീക്ഷിക്കരുത്

    • @aryanaryan6283
      @aryanaryan6283 Місяць тому +2

      👍