ഒരു മലയാളി പെണ്ണാണ് നമ്മുടെ കൊണ്ടുവന്നത് സംസാരിക്കുന്നത് ഈ പാകിസ്താനി വന്ന് പിറകിൽ നിൽപ്പുണ്ടായിരുന്നു പാകിസ്ഥാനി കണ്ടപ്പോൾ എനിക്ക് സംശയം വന്നു അവൻറെ മാനേജരാണ് അതുകൊണ്ട് പൈസ കൊടുത്തില്ല ഇപ്പോഴാണ് ഈ വാർത്ത കാണാൻ പറ്റിയത് നന്ദി
തൊഴിൽ കൊടുക്കാനോ സർക്കാരിന് കഴിവില്ല. അതിന് ശ്രമിക്കുന്നവർക്ക് സർക്കാർ വഴി genuinity നൽകാൻ പോലും കഴിവില്ലാത്ത സർക്കാർ ആർക്ക് വേണ്ടി എന്തിന് വേണ്ടി. സർക്കാർ ഒന്ന് മാത്രം ചെയ്താൽ മതി വിദേശ രാജ്യത്ത് പോകുന്നവർക്ക് ഏജൻസികൾ കേരളാ സർക്കാരിന്റെ ഇടപെടില്ലാതെ പോകാൻ കഴിയില്ല എന്നതാക്കിയാൽ Agency കൾ പെടും.
കാല കാലങ്ങളായി ഇങ്ങനെ ഉള്ള തട്ടിപ്പ് നിർത്താൻ government എന്ത് കൊണ്ട് ഈ advance money freeze money ആക്കികൂട bank വഴി ഒരു freeze money advance നിലവിൽ വരിത്തികൂട...നമ്മുടെ കര്യങ്ങൾ കഴിഞ്ഞാൽ അവർക്ക് payment വിട്രോ ചെയ്‌യാൻ അനുവാദം കൊടുക്കുക
പറ്റിക്കപെട്ട ആളുകളെ കുറ്റ പെടുത്തുക എല്ലാ എന്നാലും ...... പോളണ്ടിലെക്ക് പോകൻ ഉദ്ദേശിക്കുന്ന ആളുകൾ മിനിമം അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്. പെട്ടന്ന് ഒരു ticket എടുത്ത് GCC യിലേക് പോകുന്ന പോലെ EU countries പോകാൻ പറ്റില്ല. അതിന് അതിൻ്റേതായ procedures ഉണ്ട്,സമയം എടുക്കും.
നമ്മുടെ ഒരു രീതി എന്താണെന്ന് വെച്ചാൽ കള്ളന്മാരെ ഒറ്റപ്പെടുത്തുന്നതിനേക്കാൾ തട്ടിപ്പിനിരയായവരെ കുറ്റപ്പെടുത്തുന്നതാണ്.. ആ മനോഭാവം മാറണം..നല്ലൊരു ജീവിതം സ്വപ്നം കാണുന്നവരെ നിഷ്ട്ടൂരമായി ചതിക്കുന്ന ഇത്തരം ഏജൻസികൾക്കെതിരെ കർശന നിയമനടപടികൾക്കായി ഇന്ത്യൻ എംബസിയിലും uae ഗവണ്മെന്റ് തലത്തിലും പ്രവാസിസംഘടനകളും കേരളസർക്കാരും സമ്മർദ്ദം ചെലുത്തണം... ഇടനിലക്കാരായ മലയാളികൾ ഉൾപ്പടെയുള്ളവർക്ക് ശിക്ഷ ലഭിച്ചാൽ ഈ പ്രവണത ഏറെകുറെ നിൽക്കും..
കേരളത്തിലെ തൊഴിലില്ലായ്മയിൽ പെട്ടു ജീവിതം നശിക്കുന്ന മലയാളികൾ നിരവധിയാണ്. പ്രതിദിനം നിവധി ഏജൻസികമാണ് മലയാളികളെ സ്വർഗ്ഗത്തിൽ എത്തിക്കാൻ പല വിധ തന്ത്രങ്ങളുമായി എത്തുന്നത്.
Sweden farm job interview kazhinjirunnu. Enik ipo ath udayip ayittu thonnunnu. 1 month il interview result varum ennu paranju. Ipo 2 months aayi result illa. Keralathile orupadu agencies ith cheyhtittund. Oro ageciyum oro rate aaanu. Chennai il vechu arnnu interviews. Initial payment ayi oro agencies different amount aanu vangichirikunnath.
കാൾ വന്നത് ദുബായ് ൽ നിന്ന്, അവർക്ക് പോളണ്ട് ൽ ഓഫീസ് ഉണ്ട് എന്നും,10000 ദിർഹം ആണ് fee,3മാസം കൊണ്ട് എല്ലാം ready ആവും എന്ന് പറഞ്ഞു, ഇവരുടെ നമ്പർ ഇപ്പോൾ FB യിലും, FB റീൽസ് ലും ഉണ്ട്, ഫ്‌ബി യിൽ ഇൻസ്റ്റന്റ് വിസ പ്രോസസ്സിംഗ് എന്നാണ് പേജ്
Ivdeyoru govt und ithoke ariyunnundo aavo pavangal jeevikan vendiyalle athuvare chooshanam cheyunna frauds ivde ed ennoru office und plss help these boys
Bro njanum cash koduttittu erikkuvane instant vizayil..4 months kazhinju ..application ottiri unde ata deley akunnate ennu paranje mikkavarum mail verum..poyavrde kore video avar status edum ..
ഞാനും കൊടുത്തിട്ടുണ്ട്. Work permit വന്നിട്ടുണ്ട്. ഇപ്പോൾ എല്ലാ തിങ്കളാഴ്ചയും ഒരു നറുക്കെടുപ്പ് ഉണ്ട്. അതിൽ കിട്ടിയാൽ vfs എടുക്കാം എന്നാണ് പറഞ്ഞത്. എംബസി യിൽ നിന്ന് മെയിൽ വരുന്നുണ്ട്. Better luck next time... എന്നും പറഞ്ഞോണ്ട്. ഈ നറുക്കെടുപ്പ് ഉള്ളതാണോ? വിശ്വസിക്കാതിരിക്കാൻ തക്ക ഒന്നും കാണുന്നില്ല. ദുബായ് യിൽ ആണ് കൊടുത്തിട്ടുള്ളത്. Plz reply me.
ഈ കമ്പനി പല പേരുകളിയിൽ അറിയപ്പെടുന്നുണ്ടോ??? ഇതു പോലെ same ഏജൻസി എനിക്ക് മെസ്സേജ് അയച്ചു നിങ്ങള് പറഞ്ഞത് പോലെ തന്നെ അവരും പറയുന്നത്.... അതും ദുബൈയിൽ തന്നെ ആണ് ഒരു പെണ്ണ് ആണ് എന്നെയും വിളിച്ചത്........
തട്ടിപ്പിന് ഇരയായവർ ആരെങ്കിലും ഒരു നമ്പർ തരുമോ... എനിക്കും അവിടെ നിന്നാണ് job റെഡി ആയിരിക്കുന്നത്.. ഞാൻ ക്യാഷ് കൊടുത്തിട്ടില്ല... Same കാര്യങ്ങൾ തന്നെ ആണ് പറഞ്ഞിരിക്കുന്നത്
ഞാനും ഇതുപോലെ പൈസ കൊടുത്ത് എനിക്കും ഇതുപോലെ പറ്റിയതാണ് എന്ന് തോന്നുന്നു ഞാൻ അവിടെ മെസ്സേജ് അയക്കുന്നത് റിപ്ലൈ തരുന്നുണ്ട് മെയിൽ ഐക്യം റിപ്ലൈ തരുന്നുണ്ട് പിന്നെ ബാക്കി ഡീറ്റെയിൽ ഒന്നും പറയുന്നില്ല ഞാൻ പൈസ തിരിച്ചു ചോദിച്ചു
Rply തന്നിട്ട് കാര്യമില്ല bro അന്ന് എങ്ങെനെയോ എത്തി ഇന്ന് ആരും പുതുതായി എത്തുന്നില്ല തട്ടിപ്പാണ് എല്ലാരും അന്ന് 10 പേര് ഒരുമിച്ച് ഒരു ഏജൻസിൽ കൊടുത്തു ഞാനടക്കം 3പേര് ഇവിടെ എത്തി ബാക്കിയുള്ളവർ ഒരു വർഷമായിട്ട് ഇതിന്റെ പുറകെ ഉണ്ട് ഒന്നും നടക്കുന്നില്ല
എന്നെയും വിളിച്ച് ഒരുപാട് പറഞ്ഞു വർക്പെർമിറ്റ് എടുത്തു തരാം എന്നും അതും ഒരു മലയാളി ആണ്. പാസ്സ്പോർട്ടിന്റെ കോപ്പി അയക്കു എന്നും പറഞ്ഞു.പിന്നെ കുറേ ദിവസങ്ങൾ ആയി വിളിച്ചു പെട്ടന്ന് പേ ചെയ്യൂ എന്നൊക്കെ പറഞ്ഞു
ഒരു മലയാളി പെണ്ണാണ് നമ്മുടെ കൊണ്ടുവന്നത് സംസാരിക്കുന്നത് ഈ പാകിസ്താനി വന്ന് പിറകിൽ നിൽപ്പുണ്ടായിരുന്നു പാകിസ്ഥാനി കണ്ടപ്പോൾ എനിക്ക് സംശയം വന്നു അവൻറെ മാനേജരാണ് അതുകൊണ്ട് പൈസ കൊടുത്തില്ല ഇപ്പോഴാണ് ഈ വാർത്ത കാണാൻ പറ്റിയത് നന്ദി
Aval evideyullatha
തൊഴിൽ കൊടുക്കാനോ സർക്കാരിന് കഴിവില്ല. അതിന് ശ്രമിക്കുന്നവർക്ക് സർക്കാർ വഴി genuinity നൽകാൻ പോലും കഴിവില്ലാത്ത സർക്കാർ ആർക്ക് വേണ്ടി എന്തിന് വേണ്ടി. സർക്കാർ ഒന്ന് മാത്രം ചെയ്താൽ മതി വിദേശ രാജ്യത്ത് പോകുന്നവർക്ക് ഏജൻസികൾ കേരളാ സർക്കാരിന്റെ ഇടപെടില്ലാതെ പോകാൻ കഴിയില്ല എന്നതാക്കിയാൽ Agency കൾ പെടും.
സത്യം. സാധാരണകാരുടെ അവസ്ഥ
കാല കാലങ്ങളായി ഇങ്ങനെ ഉള്ള തട്ടിപ്പ് നിർത്താൻ government എന്ത് കൊണ്ട് ഈ advance money freeze money ആക്കികൂട bank വഴി ഒരു freeze money advance നിലവിൽ വരിത്തികൂട...നമ്മുടെ കര്യങ്ങൾ കഴിഞ്ഞാൽ അവർക്ക് payment വിട്രോ ചെയ്‌യാൻ അനുവാദം കൊടുക്കുക
പറ്റിക്കപെട്ട ആളുകളെ കുറ്റ പെടുത്തുക എല്ലാ എന്നാലും ...... പോളണ്ടിലെക്ക് പോകൻ ഉദ്ദേശിക്കുന്ന ആളുകൾ മിനിമം അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്. പെട്ടന്ന് ഒരു ticket എടുത്ത് GCC യിലേക് പോകുന്ന പോലെ EU countries പോകാൻ പറ്റില്ല. അതിന് അതിൻ്റേതായ procedures ഉണ്ട്,സമയം എടുക്കും.
തട്ടിപ്പ് എന്ന് പറയുമ്പോൾ മറ്റുള്ളവർക്ക് ഉപകാരം ഉണ്ടാവണം എങ്കിൽ ഏജൻസി യുടെ പേര് പറയണം ധൈര്യമായി
ഞങ്ങൾ tiktok ൽ ഇവരുടെ വീഡിയോ കണ്ടിട്ട് പോയതാണ് രക്ഷപ്പെട്ടു പൈസ കൊടുക്കാത്തതുകൊണ്ട്
എവിടെയാണ് ബ്രോ
നമ്മുടെ ഒരു രീതി എന്താണെന്ന് വെച്ചാൽ കള്ളന്മാരെ ഒറ്റപ്പെടുത്തുന്നതിനേക്കാൾ തട്ടിപ്പിനിരയായവരെ കുറ്റപ്പെടുത്തുന്നതാണ്.. ആ മനോഭാവം മാറണം..നല്ലൊരു ജീവിതം സ്വപ്നം കാണുന്നവരെ നിഷ്ട്ടൂരമായി ചതിക്കുന്ന ഇത്തരം ഏജൻസികൾക്കെതിരെ കർശന നിയമനടപടികൾക്കായി ഇന്ത്യൻ എംബസിയിലും uae ഗവണ്മെന്റ് തലത്തിലും പ്രവാസിസംഘടനകളും കേരളസർക്കാരും സമ്മർദ്ദം ചെലുത്തണം... ഇടനിലക്കാരായ മലയാളികൾ ഉൾപ്പടെയുള്ളവർക്ക് ശിക്ഷ ലഭിച്ചാൽ ഈ പ്രവണത ഏറെകുറെ നിൽക്കും..
Sathyam
Why do more cheating case took place in Kerala , only one answer that fond of money
കേരളത്തിലെ തൊഴിലില്ലായ്മയിൽ പെട്ടു ജീവിതം നശിക്കുന്ന മലയാളികൾ നിരവധിയാണ്. പ്രതിദിനം നിവധി ഏജൻസികമാണ് മലയാളികളെ സ്വർഗ്ഗത്തിൽ എത്തിക്കാൻ പല വിധ തന്ത്രങ്ങളുമായി എത്തുന്നത്.
Yes
Correct.. ഈ നാട്ടിലെ ചെറ്റ രാഷ്ട്രീയം കാരണം ആണിത്
Ivare pidikkaan entenkilum vazhi undo
Sweden farm job interview kazhinjirunnu. Enik ipo ath udayip ayittu thonnunnu. 1 month il interview result varum ennu paranju. Ipo 2 months aayi result illa. Keralathile orupadu agencies ith cheyhtittund. Oro ageciyum oro rate aaanu. Chennai il vechu arnnu interviews. Initial payment ayi oro agencies different amount aanu vangichirikunnath.
Result vanno ipo? Processing enthaii.
ഞാൻ പെടുമായിരുന്നു, ദൈവം രക്ഷപെടുത്തി, ദുബായ് ൽ നിന്ന് ആയിരുന്നു കാൾ
Nigale vilicha number undo
കാൾ വന്നത് ദുബായ് ൽ നിന്ന്, അവർക്ക് പോളണ്ട് ൽ ഓഫീസ് ഉണ്ട് എന്നും,10000 ദിർഹം ആണ് fee,3മാസം കൊണ്ട് എല്ലാം ready ആവും എന്ന് പറഞ്ഞു, ഇവരുടെ നമ്പർ ഇപ്പോൾ FB യിലും, FB റീൽസ് ലും ഉണ്ട്, ഫ്‌ബി യിൽ ഇൻസ്റ്റന്റ് വിസ പ്രോസസ്സിംഗ് എന്നാണ് പേജ്
INSTANT VIZA ഫ്‌ബി യിൽ ഇങ്ങനെ അടിച്ചു സേർച്ച് ചെയ്യു
@@madhuchengaala6731 nigal enitt apply cheytho
Dubail kure endd but wrong ethu nallathu eth enokke manasilaaki nokk nigal
ഞാൻ നാട്ടിൽ ഉള്ള ഏജന്റ് വഴി ഇപ്പോൾ റൊമാനിയിൽ വന്നു ഇവടെ നിലവിൽ ഒരുപാടു വാക്കൻസി ഉണ്ട് ❤️
Number tharuo bro
@@jijo_mohan ys
നമ്പർ ഒന്ന് തരുമോ
Chanel ittittund msg iduka group il add akkam
@@jijo_mohan chanalil ittitund
ഇന്നലെ എന്നെ അവർ വിളിച്ചിരുന്നു...ഞാൻ കുടുങ്ങിയില്ല
45 days kond nattil ore job kittila pinne le Poland, ath vera ore country aanu avide povan ulla procedure n thanne edukum minimum 3 month
എന്റെ ഫ്രണ്ട് ജർമ്മനി പോകാൻ വേണ്ടി ഏജന്റ് നു 5 ലക്ഷം രൂപ കൊടുത്തു ക്യാഷ് പോയി ജർമ്മനി ക്കു പോയില്ല സൂപ്പർ മാർകറ്റിൽ ജോലി ചെയ്യുന്നു
Goldenflyagency dubai ..nalath ano?? Polandlek warehouse job ready akam enn parayunu..
Instant viza പാകിസ്ഥാൻ കമ്പനി ആണ് ജോലികാർ എല്ലാരും മലയാളികളും
Thank you so mach
ഞാൻ ഇത് അന്വേഷിച്ചു ഉടായിപ്പ് ആണ് എന്ന് അറിയാൻ പറ്റിയത്
എനിക്കും ഇങ്ങനെ fb ad കണ്ടു ദുബായിൽ നിന്നും വിളിക്കുന്നുണ്ട് ഇതിന്റെ genuinity ഒന്ന് പരിശോധിക്കാനുള്ള വഴിയുണ്ടോ.....?
Instant viza uae ഉഡായിപ് ആണ് ആരും പൈസ കൊടുക്കരുത് 🙏🏻🙏🏻🙏🏻🙏🏻
കേരള സർക്കാർ ഏജൻസി കളെയും അവരുടെ കിഴിൽ കൊണ്ടു വരണം
Ivdeyoru govt und ithoke ariyunnundo aavo pavangal jeevikan vendiyalle athuvare chooshanam cheyunna frauds ivde ed ennoru office und plss help these boys
E agency ippolum work cheyyanund at Abu Hail Dubai
ഇതിൽ kerala ലേഡീസ് ആണ് contact ചെയുന്നെ ഇവരൊക്കെ പിടിക്കാൻ ആരുമേലെ.. നേരട്ടു കണ്ടു ബോധിയും വന്നിട്ടു ക്യാഷ് കൊടുക്കുക
Never apply for Poland it's hard to get embassy appointment or VSF appointment
Hello trusted agency etha apo workpermitinu pokan
Keralathil visa kittiyitt cash koduthal madiyallo
ഞാൻ 1.60കൊടുത്തു... Williamson immigration ആണ് ഏജൻസിയുടെ പേര് ദുബായ് ആണ് അവരുടെ ഓഫീസ്.. Luxembourgilekk ആണ് കൊടുത്തത്
the expert advice dubai nallathaano ariyumo
Enne avidunnu contact cheithirunu
Bro ipol avar enne contact akiyitund bro try akiyitundoo
ennit bro apply akiyo
Innovate solution agency kurichu ariyumo
Instant visa vazhi njngal 5 per pokan irikukayaan arkenkilum iver vazhi poyavarundo undenkil pls reply
Helllo
Instant visayil ninne rajeev ano contact cheythe
Bro njanum cash koduttittu erikkuvane instant vizayil..4 months kazhinju ..application ottiri unde ata deley akunnate ennu paranje mikkavarum mail verum..poyavrde kore video avar status edum ..
Number plz
@@bijeshkv2970 Ardeyanu
Travel agency' de details. Vidu .oru pani angottu kodukkam😊
This is a number
😢😢
Malta visa thattippum undu.
100% anubhavam
Ente sivaneee. 6 lak aanu parayunnee. Malta pokaan oru agency. Keralathil
Careful
ഞാനും കൊടുത്തിട്ടുണ്ട്. Work permit വന്നിട്ടുണ്ട്. ഇപ്പോൾ എല്ലാ തിങ്കളാഴ്ചയും ഒരു നറുക്കെടുപ്പ് ഉണ്ട്. അതിൽ കിട്ടിയാൽ vfs എടുക്കാം എന്നാണ് പറഞ്ഞത്. എംബസി യിൽ നിന്ന് മെയിൽ വരുന്നുണ്ട്. Better luck next time... എന്നും പറഞ്ഞോണ്ട്. ഈ നറുക്കെടുപ്പ് ഉള്ളതാണോ? വിശ്വസിക്കാതിരിക്കാൻ തക്ക ഒന്നും കാണുന്നില്ല. ദുബായ് യിൽ ആണ് കൊടുത്തിട്ടുള്ളത്. Plz reply me.
ഏത് ഓഫീസ്?
Draw ullathanu. Poland councilate. Namuk nerit site lu apply cheyyaam
Ethanu bro travels njan dubayil annu
Nthai broo
@@shajijacob6572 Empire World, Deira, Dubai
Ningale patticha consultancy yude details paranjillallo
Athil undallpo adress okke
Njhanum poland factory workine povan nikkane unskilled work ane 4lack ane parayunnathe please reply
Agency vazhi ano bro
Enne dubai immigration department il ninnum vilikkunu eanna paranje
@@SooryaSvnhi
Instant viza servicene kurich ariyamo
ഞാനും ഈ ഏജൻസി വഴി പോകാൻ ഇരിക്കുവാണ്. പക്ഷേ ഒരു സംശയം ഇപ്പൊ
Work permit kittyo
Paisa kodutho Avark
@@anjusreejith875ningalk work permit kittiyo
Njan avarkke paisa koduttittu wait cheyyuvane..mail verunnunde..Msg reply unde .ottiri application unde ata delay akunnatennane avar parenne..eppo 5 months kazhinju
PWG GROUP patti arkelum ariyamo
Njan kodukkan ninnatha but entho oru udayipp feel cheythu.. Adhyam avar oru amount paranju pinne ath pettenn kodukkan pattillenn manssilayathode rate kurachu ath offeranu pettenn adachillenkil offer kazhiyumenn aranju... Pitenn paranju offer kazhinjenn...
എനിക്കും കാൾ വന്നിനും, വിശ്വസിക്കാമോ
Trinity concertancy nallathu aanoo..?
Udama pakistan sahayi malayali Pakistan nodu koorulla malayaliii avare adyam pidikkanam
ഈ കമ്പനി പല പേരുകളിയിൽ അറിയപ്പെടുന്നുണ്ടോ??? ഇതു പോലെ same ഏജൻസി എനിക്ക് മെസ്സേജ് അയച്ചു നിങ്ങള് പറഞ്ഞത് പോലെ തന്നെ അവരും പറയുന്നത്.... അതും ദുബൈയിൽ തന്നെ ആണ് ഒരു പെണ്ണ് ആണ് എന്നെയും വിളിച്ചത്........
Instant viza എന്ന ഏജൻസി ആണോ ? എന്നാൽ പോകരുത്...!
പെങ്ങളെ പെട്ട് പോകും
Hi
Eth Agency anuuu.ente husband Dubai agency vazi povan nikanenu@@truefactmalayalam2746
Innovate visa solution dubai agency nallathano fb vazhi vannathane Nimmi enna kollathulla sthri aanu vilikkunnath please help
കൊടുക്കരുത് പെട്ട് പോകും
Innovvate annayum contact chaithairunnu
Ethelum agency real ane , arelum text idanee...ariyaana
Eniku nashtam ayi 1.25 laksham. Tvm ulla agency. Nadathunathu Roy ennu paraunna vakthi
ഏജൻസിയുടെ പേര് പറയുന്നില്ല
Direct consulate Mumbai vazhi apply cheyu agency ye orikalum viswasikaruthu
Athengane
Anyone know about centennial migration in dubai
ഹലോ ആർക്കങ്കിലും ക്യാഷ് തിരിച്ചു കിട്ടിയോ pls റിപ്ലൈ
Thank god ippo same comoani ippo enoodu wts ap ill contact chaithondu irikya.....
Some two bro oru girl alle velichee😂😂
Yes
Thrisur shone enu perulla agnet name
Shone agent ariyamo Russia chayunaa anno
Bangolre ulathano bro
Richard tharakan.. Jefry tharakan oke
Richard & shone ivaran main gang
Northway migration consultancy Dubai നല്ലത് തന്നെയണോ
Njan cash koduthu pattippano
E agenciyil work cheyunna malayali kale kurich aneshikanam avarum koodi chernnu cheat cheyyunathu
ഇപ്പോഴും ഉണ്ട്.... kuttifellowship നല്ല agencies ആണോ
Bro fake aanu
@@praveenhut7391entha fake ennum parayan karyam njangalum koduthittund avida please reply.
@@praveenhut7391really😢
@@praveenhut7391really😢
Ivarkku ethire nthu cheyyan kazhiyum as of now.. namukkum kitti e pani
Dubai Voyage immigration nallathano
Nallathano
Aano..?
Groupil add cheyyaamo
Oruthiyude pic kail und enda avdthe lady aleesha
Migration supports global 204,oxford tower, al kaleej al tejari street business bay dubai... Ea cnsltncy genuine ahno onn parnju tharmo🙏🏻🙏🏻🙏🏻
Nthaiai bro
45days I'll work permit orikkalum kiitilla oru travelsilum kittitilla 3month churigiyathu
കിട്ടും ബ്രോ.. എനിക്ക് 45 ഡേ ലു കിട്ടി vfs കിട്ടാൻ കുറച്ചു ടൈം എടുത്തു എങ്കിലും 6 മാസത്തിൽ ഞാൻ പോളണ്ട് എത്തി..
@@Aswathymariya123Eppo vfs ella athu matti
@@sreezsree3837ipo matty but udane. Open aakunna kette
Agency name
@@Aswathymariya123amster ano
Whatever it is happening is continue untill malayali alive here
Dubai exodus agency nallathano..New Zealand visa avar provide cheyunnund..
Njanum nokkiyirunnu
Ennittbnthaiii
Momentum citizenship and residency genuine ano?
എവിടെ നിയമവിദഗ്ധ??? കണ്ടില്ലല്ലോ
I am also a victim
എന്നെയും വിളിച്ചിരുന്ന
SOLACE ViSAS... ee agency patti ariyune aarelum indo
തട്ടിപ്പിന് ഇരയായവർ ആരെങ്കിലും ഒരു നമ്പർ തരുമോ... എനിക്കും അവിടെ നിന്നാണ് job റെഡി ആയിരിക്കുന്നത്.. ഞാൻ ക്യാഷ് കൊടുത്തിട്ടില്ല... Same കാര്യങ്ങൾ തന്നെ ആണ് പറഞ്ഞിരിക്കുന്നത്
സുഷിക്കുക അനുഭവം ഗുരു
Enthanu job nokiyo.ente husband same Dubai agency vazi nokunund
Canopee is good?
Njanum koduth poyi 😔
Paisa poya??
Hello number ayakk
ഹലോ bro
ഞാനും കൊടുത്തു
@@Rafixnas hi njnanum cash koduthittund. , group name ariyumo ennem ad cheyyumo
Amster group nta opinion ?
Viswasikamo
Njan aa agency nokkundeee
അവിടെ koduthit permit കിട്ടാത്ത ആളുകള്‍ ഉണ്ട് 😊
Amster thatipano
Amster aano ningal udheshichath
Just a miss 😢... I was going to give money too ...
Me too
Me too
Me too
Me too
Eni eppo avarem support cheum arikkum Hamas ne support cheytha pole ! Swantham vargam alle
നിന്റെ manassilokke ഇതേ വരൂ ഇവിടെയും വര്‍ഗീയത പോയി chaaveda mire
SWIFT MIGRATION - Dubai genuine aaano
Aarkelum ariyo
Pls reply 😊
You contact NOVALIFE Dubai.
Poi thala vekkalleeyyy
Fake annu travels
ഞാനും ഇതുപോലെ പൈസ കൊടുത്ത് എനിക്കും ഇതുപോലെ പറ്റിയതാണ് എന്ന് തോന്നുന്നു ഞാൻ അവിടെ മെസ്സേജ് അയക്കുന്നത് റിപ്ലൈ തരുന്നുണ്ട് മെയിൽ ഐക്യം റിപ്ലൈ തരുന്നുണ്ട് പിന്നെ ബാക്കി ഡീറ്റെയിൽ ഒന്നും പറയുന്നില്ല ഞാൻ പൈസ തിരിച്ചു ചോദിച്ചു
Bro എതാണ് constantly
Amster aano
Bro enite paisa kityo, same avsta ahn enikum ,
ഞാൻ കൊടുത്തിട്ടുള്ളത് EMPIRE WORLD, DEIRA
Bro enikkum same instant Viza
Group nte name enthaanu
വിസിറ്റിങ്ങിന് പോയി ജോബ് set ആക്കി തേരാ പറഞ്ഞു വിളിക്കുന്ന് ഉണ്ട് ക്യാഷ് വിസ വന്നിട്ട് കൊടുത്താൽ മതി പറയുന്നു 😇
Hana en parnja oruthy ede avlde vid ekm ll ahn nte kayine 90k vagitund Canada work visa 😑
പോളണ്ടിൽ ഇരുന്നു ഇത് കാണുന്ന ഞാൻ 😇
Bro enghane avide ethy agency vazhi ano
Bro🙏replay pls
Rply തന്നിട്ട് കാര്യമില്ല bro
അന്ന് എങ്ങെനെയോ എത്തി ഇന്ന് ആരും പുതുതായി എത്തുന്നില്ല
തട്ടിപ്പാണ് എല്ലാരും
അന്ന് 10 പേര് ഒരുമിച്ച് ഒരു ഏജൻസിൽ കൊടുത്തു ഞാനടക്കം 3പേര് ഇവിടെ എത്തി ബാക്കിയുള്ളവർ ഒരു വർഷമായിട്ട് ഇതിന്റെ പുറകെ ഉണ്ട് ഒന്നും നടക്കുന്നില്ല
@@vishnumohan-bw7ro ohhh bro agency's vayi allathe avide ethan pattumo
🙋♂️
Hello.... Agency name&place plz..
Athil undalloo
billlion earth migration കുടുങ്ങിയവർ ഉണ്ടോ
Core introtec agency in kalamseri be careful
Why bro?
Please reply 🙏🙏
അവന്മാർ തട്ടിപ്പിന്റെ ഉസ്താദ് ആണി
ഞാൻ പോയി അവരെ കണ്ടിരുന്നു ജസ്റ്റ് മിസ്സ് പൈസ കൊടുത്തില്ല കണ്ടപ്പോൾ സംശയം തോന്നി
ഏതാ constantly
Bro AV MAIGRATION Fack anoo
Al mujthaba services...e agency ye ariyumo?
avide udayippano
ഇല്ല,3.5lakh കൊടുത്താൽ കിട്ടും എന്ന് പറഞ്ഞു, വേണ്ട എന്ന് തീരുമാനിച്ചു
Agencies nte name paranjukoode
Athil undalllo
എന്നെയും വിളിച്ച് ഒരുപാട് പറഞ്ഞു വർക്പെർമിറ്റ് എടുത്തു തരാം എന്നും അതും ഒരു മലയാളി ആണ്. പാസ്സ്പോർട്ടിന്റെ കോപ്പി അയക്കു എന്നും പറഞ്ഞു.പിന്നെ കുറേ ദിവസങ്ങൾ ആയി വിളിച്ചു പെട്ടന്ന് പേ ചെയ്യൂ എന്നൊക്കെ പറഞ്ഞു
Yes bro anneyum velichu ente frnd Pisa koduthu
Etha agency
Polandil ulla oru agency genuine ano ennariyamo
Agency Name:Smart Work Group
Formonix agency fake aano??. Banglor aannu office ullath. Ariyunnavar rply tharoo pls 🙏
njanum aa agency through aan nokkunnath ,enikum doubt und,can u contact me
Innovetta nallathano
എന്നെ ആ ഗ്രൂപ്പിൽ ad cheyamo
പോളണ്ടിൽ jassa green എന്ന് പറഞ്ഞ കമ്പനി ഉണ്ടോ? ഒർജിനൽ ആണോ അതോ fake ആണോ?
ഉടായിപ്പ്
Fake annnnn
@@instatrendz1729 thanks enagne ariyan pattum?
@@AkshayKumar-tc6mc thanks enagne ariyan pattum?
Cybizz line tourism. ഇതിനെ പറ്റി അറിയോ ആരിക്കേങ്കിലും
Bro . എന്നെയും contact ചെയ്തിരുന്നു, ഇവർ genueine ആണോ?
Travels nte name parayamo
Ningal newsil pattichu enn parayunu.. Avarude consultacy name or vyakthikalude pero paranjillallo... Malayalies ne simple ayi pokkamallo...
Hlo mv immigration aaroyamooo
മേത്തന്മാരെ കൊണ്ട് തോറ്റു 😂
Instant visa uae agency genuine ano arkengilum ariyo
Njanum koduthittund iyale onnu contact akan patto
Shabina
@@vineethdevu768Ntha urapp
@@AjmalAjmalaju-i5viyale insta id thruo . Enikk avar contact cheythirunnu
@@mishabvk501ok
whatsapp groupil aducheyyumo
Sias
Al Diya Migration deira Dubai nallathano ariyumo?
Bro njn athil register chythu nallthano
@@ajcrzns4676 Ariyilla bro
Fake annu