Gujarati Breakfast and Surat Textile Hub | Gujarat Trip | EP- 10 | Jelaja Ratheesh |

Поділитися
Вставка
  • Опубліковано 3 жов 2024
  • Call or WhatsApp - +916358863692/ +91 9998995352
    Direct On Whats App - api.whatsapp.c...
    Ajmera Fashion Private limited.
    G-1, Ground Floor,
    Surana 101, Sahara Darwaja,
    Ring Road, Surat, Gujarat - 395002
    Email - ajmerafashion@gmail.com
    Ajmera Fashion hindi:- / ajmerafashionsynthetic...
    #AjmeraFashion
    #Suratsaree
    #Sareemanufacturer
    #AJM699
    #puthettutravelvlog #jelajaratheesh #ladytruckdriver
    #familytime
    #familyvlog
    #youtuber
    #travelersnotebook
    #vlogger
    #solotraveler
    traveler
    #travelbloggers
    #travelvloggers
    #vlog
    #travels
    #india
    #scenery
    #traveladdict
    #vanlife
    #youtubechannel
    #travelingnature
    #ladytruckdriver #womentruckd #gujarat #travel #mahi #daman #diu #diubeach #surat #suratsaree #surattextilemarket #suratcity
    #puthettutravelvlog #jelajaratheesh
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

КОМЕНТАРІ • 959

  • @rajeshaymanam6706
    @rajeshaymanam6706 3 місяці тому +46

    ഇന്നത്തെ എപ്പിസോഡ് തുണി കച്ചവടം തുടങ്ങാൻ പോകുന്നവർക്കുവേണ്ടി ഡെഡിക്കേറ്റ് ചെയ്യുന്നു.....❤️❤️❤️

  • @jithujithu812
    @jithujithu812 3 місяці тому +61

    പൊന്നു കുട്ടി മഴ പെയ്യുന്നത് പോലെ ഹിന്ദി സംസാരിക്കുന്നു. 👍. രാജേഷ് ബ്രോയുടെ തമാശ അടിപൊളി അടിപൊളി ❤️🌹

  • @gopakumarm166
    @gopakumarm166 3 місяці тому +62

    കൊച്ചച്ചൻ വന്നപ്പോൾ പൊന്നു കുട്ടിക്ക് കൂട്ടായി കുറച്ച് കൂടെ ഉഷാറായി 🎉

  • @Bhagyalekshmi-yl4mo
    @Bhagyalekshmi-yl4mo 3 місяці тому +20

    രതീഷ് ബായിക്ക് അനിയനെ പ്രാണനാണ്. ആ ചിരി കാണുമ്പോൾ അറിയാം സഹോദരനോടുള്ള വാത്സല്യം കുടുബ സ്ഥൻ രതീഷ് ബായ്

  • @sahadevan2594
    @sahadevan2594 3 місяці тому +27

    ചെറുപ്പം തൊട്ട് തന്നെ എനിക്ക് യാത്രകൾ ഇഷ്ടം ആയിരുന്നു. പക്ഷെ അക്കാലത്തു അധികം യാത്രകൾ ഒന്നും സാധിച്ചില്ലായിരുന്നു . ബസ് കയറി രണ്ട് സ്റ്റോപ്പ്‌ അപ്പുറം ഇറങ്ങുന്നത് തന്നെ എനിക്ക് വലിയ യാത്ര ആയിരുന്നു. ബസിൽ ഇരുന്ന് അതിന്റെ Window വിലൂടെ പുറത്തേക്കു നോക്കുമ്പോൾ മരങ്ങളും മനുഷ്യരും പുറകിലേക്ക് ഓടുന്നത് അത്ഭുതത്തോടെ നോക്കി കണ്ടു...കാലം 1980 കൾ.
    പിന്നെ വായനശാലയിലേക്ക്.. സഞ്ചാര സാഹിത്യകാരൻ, മഹാനായ SK പൊറ്റക്കാട് അദ്ദേഹത്തിന്റെ പുറകെ ആയി പിന്നെ കുറെ കാലം. സാധാരണക്കാർക്ക് സ്വപ്നം പോലും കാണാൻ പറ്റാത്ത രീതിയിൽ ആ ഗദ്യ കവി ലോകത്തെ നമ്മുക്ക് പരിചയപ്പെടുത്തി തന്നു. ആഫ്രിക്കയും, ഏഷിയയും അമേരിക്കയും വൻ കരകൾ മുഴുവനും ആ മാന്ത്രികൻ ഒരു കവിത ആയി നമ്മിലേക്ക്‌ സന്നിവേശിപ്പിച്ചു.....ഒരു ചെറിയ പേന കൊണ്ട്...
    കാലം പിന്നയും പോയി. Technology പുരോഗമിച്ചു. Tv, Internet... കടലാസ്സിൽ കവിത ആയി കണ്ടത് നേരിട്ട് കാണാൻ തുടങ്ങി. പിന്നെ SGK യുടെ കൂടെ.അതേ സന്തോഷ്‌ ജോർജ് കുളങ്ങരയെ പോലെ ഉള്ള സാഹസികർ ഒരു ക്യാമറയും എടുത്ത് SK pottekkadinte തിരക്കഥ vishualise ചെയ്യാൻ വൻകരകളിലേക്ക് യാത്ര തുടങ്ങി.
    ലോകം മുഴുവൻ നമ്മുടെ സ്വീകരണ മുറിയിലേക്ക് വരവായി...പിന്നെ
    അരുണിമയെ പോലെ ഉള്ളവരുടെ കൂടെ.. അവളെ പോലെ ഉള്ള ധീര പെൺകുട്ടി(കൾ)ഒറ്റയ്ക് ലോകം ചുറ്റി
    കാഴ്ചകൾ നമുക്ക് കാണിച്ചു തന്നു കൊണ്ടിരിക്കുന്നു...
    നിങ്ങളും അത് പോലെ തന്നെ. സാധാരണ നിങ്ങളുടെ vdo long ആയത് കൊണ്ടും, visuals ആവർത്തന വിരസത ഉണ്ടാക്കുന്നത് കൊണ്ടും boring ആകേണ്ടത് ആണ്. പക്ഷെ ഓരോ കാഴ്ചക്കാരനും ഇത് കാണുന്നത് നിങ്ങളുടെ ലോറി cabin നിൽ നിന്നാണ്.അല്ലാതെ Tv യിൽ നിന്നോ, ഫോണിൽ നിന്നോ അല്ല.അതായത് നമ്മൾ നിങ്ങൾ അറിയാതെ നിങ്ങളുടെ കൂടെ സഞ്ചരിക്കുന്നു.കാണുന്നവർ ഓരോരുത്തരും നിങ്ങളുടെ cabinil ഉണ്ട്, നിങ്ങൾ അറിയാതെ.സത്യൻ അന്തിക്കാടിന്റെ ഒരു സിനിമ കാണുന്ന പ്രതീതി, സത്യൻ സിനിമകൾ ഒരിക്കലും ബോറിങ് അല്ല. ഗ്രാമീണ നഗര കാഴ്ചകളും കുടുംബ വിശേഷങ്ങളും കൊണ്ട് സമ്പന്നം 🙏🏿
    ... Kannapuram Bro.

  • @venugopal2347
    @venugopal2347 3 місяці тому +30

    ഈ വീഡിയോ കണ്ടതിൽ ഒരു പ്രത്യേക സന്തോഷം…😀
    ഞാൻ 4 വർഷം ബറൂച്ചിൽ ജോലി ചെയ്തിരുന്നു..ഏകദേശം 28 വർഷം മുൻപ്…അതിന്റെ സുഖമുള്ള ഓർമ്മകൾ ഉണർത്തി ഊ വീഡിയോ..നന്ദി 🙏🏻🙏🏻🙏🏻

  • @mohammedshafi606
    @mohammedshafi606 3 місяці тому +15

    ഹായ് ഞാൻ ഖത്തറിൽനിന്ന് നിങ്ങളുടെ എല്ലാ വീഡിയോകളും സ്ഥിരമായി കാണുന്ന ആളാണ് എനിക്ക് വളരെ ഇഷ്ടമാണ് നിങ്ങളുടെ വീഡിയോകൾ നിങ്ങളുടെ brothesnte തമ്മിലുള്ള സ്നേഹം കണ്ടിട്ട് വളരെ സന്തോഷം തോനുന്നു ദൈവം നിങ്ങളുടെ കുടുംബത്തിലും ജീവിധത്തിലും ജോലിയിലും സന്തോഷം നൽകട്ടെ പ്രാർത്ഥന മാത്രം എനേയും എന്റെ കുടുംബതിനെയും നിങ്ങളുടെ പ്രാർത്ഥയിലും ഉൾപെടുത്തുക ❤️❤️❤️

  • @paravoorraman71
    @paravoorraman71 3 місяці тому +50

    പൊന്നുക്കുട്ടി സംസാരിക്കുന്നത് കേൾക്കാൻ വളരെ സന്തോഷമുണ്ട്. ആശംസകൾ

  • @nalansworld1208
    @nalansworld1208 3 місяці тому +28

    well,,,, ഇത്തരത്തിലുള്ള വ്യത്യസ്തതകൾ നന്നായിരിക്കുന്നു ..! തുണിക്കടയിൽ എത്തിയപ്പോൾ
    പുന്നെല്ല് കണ്ട എലിയെ പോലെ പൊന്നു ആക്ടീവ് ആയി

    • @indiraspillai9903
      @indiraspillai9903 3 місяці тому +3

      Bharuch il ഇരുന്നു Bharuch കാണുന്ന ഞാൻ

    • @nalansworld1208
      @nalansworld1208 3 місяці тому +2

      @@VijayanBipin പക്ഷെ അവർ ബിൽപേ ചെയ്യുന്നത് വ്യക്തമായി കാണിക്കുന്നുണ്ട്

  • @gangadharantk8039
    @gangadharantk8039 3 місяці тому +12

    Puthettu travel family super family എന്തു തന്നെ ആയാലും ഇതിൻ്റെ ഒക്കൊ ചുക്കാൻ മെയിൻ ഡ്രൈവർ തന്നെ❤❤❤❤

  • @rajankuttappan
    @rajankuttappan 3 місяці тому +86

    ആ പശുക്കൾ ചെവി വലുതായത് ഗീർ ഇനത്തിൽ പെട്ടതും വലിയ കൊമ്പുള്ളത് താർപാർക്കർ ഇനത്തിൽ പെട്ടവയുമാണ്.... 🙏💕

  • @govindankuttykeippully1638
    @govindankuttykeippully1638 3 місяці тому +6

    Fafada and jelebi is a good combination in Gujarat. Surat is famous for textiles, mainly saree and dress materials. Worth visiting place for shopping.

  • @khaderkkkuthuparamb8091
    @khaderkkkuthuparamb8091 3 місяці тому +42

    ഇന്നത്തെ വീഡിയോ എല്ലാവർക്കും ഉപകാരപ്പെടും 🤝

  • @laluperumbavoor7811
    @laluperumbavoor7811 3 місяці тому +25

    വീഡിയോ കാണുന്ന സമയത്ത് പെരുമ്പാവൂരും നല്ല മഴ..... നല്ല ഡ്രസ്സ്‌ വില കുറച്ചു കിട്ടുമെന്നറിഞ്ഞാൽ ആർക്കാണ് സന്തോഷമാവാത്തത് അല്ലേ പൊന്നൂ ... 🤗🤗🤗

  • @bibinbaby2233
    @bibinbaby2233 3 місяці тому +46

    അല്ലങ്കിലും ലേഡി മക്കൾ പറഞ്ഞാൽ അച്ഛൻമാര് എന്തും വാങ്ങി കൊടുക്കും 😄🤣🤣 ദുരണം മൊത്തം ആൺകുട്ടികൾക്കാണ് 😅

  • @Changeyourself-rk1ds
    @Changeyourself-rk1ds 3 місяці тому +8

    Ponnunte shopping 🛒🛍️ idea....nice ❤

  • @kumarratna6038
    @kumarratna6038 3 місяці тому +14

    ആ പശുവിന്റെ പേരാണ് geer പശുകൾ ഗുജറാത്ത്‌ തനത് ബ്രീഡ്... ഗീർ വനങ്ങളിൽ തീറ്റ എടുത്ത് കഴിഞ്ഞ പശു ആയിരുന്നു.. ആ പേരാണ് അതിനു കിട്ടിയത്..😊

  • @arunbalakrishnan29
    @arunbalakrishnan29 3 місяці тому +7

    കാണാൻ തുടങ്ങിയാൽ പിന്നെ സ്കിപ് ചെയ്യാനേ തോന്നുലാ കണ്ടങ്ങിരിക്കും. അവതരണം സൂപ്പർ. ♥️

  • @mvchandrashekar5730
    @mvchandrashekar5730 3 місяці тому +4

    At last Gopika made her debut of giving the introduction of the vlog....after so many days....Now u can just pass it to her to do the honors daily. . Good for Jaleja, and Rateesh..
    Enjoy Gujju food it's amazing...... Try the Dhokla and sweets too....

  • @ArushiDileesh
    @ArushiDileesh 3 місяці тому +162

    ക്യാമറ മാന്റെ ആ എനർജി കിട്ടിയത് മുത്തു നു ആണ് രാജേഷ് bro ടെ ചമ്മൽ കിട്ടിയേകുന്നത് പൊന്നുവിനും എന്തൊക്കെ ആയാലും ഇവരെ എല്ലാവരെയും കൊണ്ടുപോകുന്ന ക്യാമറ man main driver സൂപ്പർ ആണ്

    • @pushpaManuel457
      @pushpaManuel457 3 місяці тому +16

      ശരിയാണ്...അവരുടെ looks ഇലും nalla സാമ്യത ഉണ്ട്.

    • @jeffinjoseph8662
      @jeffinjoseph8662 3 місяці тому +23

      അവരെ രണ്ട് പേരും അച്ഛമ്മ പോലെ ആണ്.

    • @unnikrishnan266
      @unnikrishnan266 3 місяці тому +2

      🌹🌹🌹❤️

    • @MrSreeharisreekumar
      @MrSreeharisreekumar 3 місяці тому

      അതേ... അച്ഛമ്മയെപ്പോലെ രണ്ടാളും...​@@jeffinjoseph8662

    • @mathewarakkal3106
      @mathewarakkal3106 3 місяці тому +4

      രാജേഷ് ഭായിക്ക് തുണികടക്കാരൻ ചായ കൊടുത്തതോ അതോ പോളിയോ വാക്സിൻ കൊടുത്തതോ?
      😅

  • @shanjohnissac4868
    @shanjohnissac4868 3 місяці тому +38

    എല്ലാവർക്കും സാധകവും മുപ്പത്തിരണ്ട് നാക്കിന് ഇടയ്ക്ക് ഒരു പല്ലും എന്തായാലും കൊള്ളാം

  • @shashiarayil630
    @shashiarayil630 3 місяці тому +10

    എല്ലാ വർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤

  • @SumeshAk-sr3yk
    @SumeshAk-sr3yk 3 місяці тому +11

    മുത്ത് നല്ലോണം ഇംഗ്ലീഷ് പറയുന്നു, പൊന്നു നല്ലോണം ഹിന്ദി പറയുന്നു,❤❤❤❤❤ കുഞ്ഞിക്കിളി നല്ലോണം ഇൻട്രോ പറയുന്നു, ഇവരുടെ യാതൊരു ഗുണവും കിട്ടാത്ത ഒരാൾ ഉണ്ട് ❤❤❤❤❤❤ദാമിക്കുട്ടി ഇവരെ എല്ലാരേയും കടത്തി വെട്ടാട്ടെ ❤️❤️❤️❤️❤️

    • @sajidamuhammedali423
      @sajidamuhammedali423 2 місяці тому +2

      ദാമി കുട്ടി എല്ലാവരെയും കടത്തി വെട്ടി കേറി വരട്ടെ.
      ദൈവാനുഗ്രഹത്താൽ🎉🎉🎉

  • @chandrikas9512
    @chandrikas9512 3 місяці тому +22

    രാവിലെ പൊന്നുക്കുട്ടി ഇൻട്രോ പറയുന്നത് കേട്ടപ്പോൾ എനിക്ക് തോന്നി എന്താണ് ഇത്ര ഉത്സാഹം വീഡിയോ മുന്നോട്ടു പോയപ്പോഴല്ലേ കാര്യം എന്താണെന്ന് മനസ്സിലായത്

  • @nijokongapally4791
    @nijokongapally4791 3 місяці тому +11

    Coming soon Puthettu Fashion in ഏറ്റുമാനൂർ 👍🥰❤️

  • @saundarya3759
    @saundarya3759 3 місяці тому +18

    പൊന്നുക്കുട്ടിയുടെ സംസാരം കേൾക്കാൻ നല്ലരസമാണ്. പന്തള മന്നൻ്റെ നാട്ടിൽനിന്നും ഒരു മലയാളിയെയും കൂടെ മറ്റൊരു മലയാളിയെയും ടെക്സ്റ്റൈൽ ഷോപ്പിൽ വെച്ച് കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. എല്ലാവർക്കും ആശംസകൾ 💝💝💝💝. രാജേഷ് ബ്രോ പൊന്നുക്കുട്ടിയെ ലോറി ഡ്രൈവിംഗ് പഠിപ്പിച്ച് അമ്മയേക്കാൾ മിടുമിടുക്കി ആക്കണം.

  • @rajnishramchandran1729
    @rajnishramchandran1729 3 місяці тому +5

    Good morning Puthettu squad..lots of business opportunities for Surya madam to explore in Surat...

  • @sanjibdhar854
    @sanjibdhar854 3 місяці тому +1

    My whole hearted well wishes to Mr. Ratheesh & mam jaleja..
    for your dedication towards your job.... No problem... God bless you....

  • @shibuc3397
    @shibuc3397 3 місяці тому +8

    ഈ വീഡിയോ കണ്ടപ്പോൾ സന്തോഷം 🙏
    ആ വല്ലിയ പാലം കഴിഞ്ഞ് അടുത്ത പാലത്തിൽ നിന്നും ലെഫ്റ്റ് പോയാൽ dahej എത്തും അവിടെയാണ് എനിക്ക് ലോഡ്
    ദീപക് കമ്പനി 👍

  • @justinbruce4975
    @justinbruce4975 3 місяці тому +19

    പാവം രാജേഷ് ഏട്ടൻചേട്ടത്തിക്ക് വയ്യ എന്നറിഞ്ഞപ്പോൾ വീട്ടിൽ നിന്ന് പുറപ്പെട്ടു❤❤❤❤❤Love u രാജേഷ് ഏട്ടാ

  • @MiniSuresh-ee4tf
    @MiniSuresh-ee4tf 3 місяці тому +10

    ♥️ഹായ് എല്ലാവർക്കും ഗുഡ് മോർണിംഗ് ♥️സുഖമല്ലേ എല്ലാവർക്കും ♥️ഞാൻ സൂറത്തിൽ 22, വർഷം ഉണ്ടായിരുന്നു ♥️എല്ലാവർക്കും ശുഭയാത്ര നേരുന്നു ♥️♥️♥️

  • @shilakumari2102
    @shilakumari2102 3 місяці тому +2

    പൊന്നുക്കുട്ടിയുടെ സംസാരം കേൾക്കാൻ നല്ല രസം.❤

  • @surendransreedharannair3190
    @surendransreedharannair3190 3 місяці тому +4

    Really gujarati food is amazing.Try surat pav bhaji mind blowing

  • @shefirali
    @shefirali 3 місяці тому +23

    soudiyil irunnu kaanunna aarengilum undo muthu fans evide sathakam😅😅❤❤❤

  • @kakkaratt4865
    @kakkaratt4865 3 місяці тому +3

    Gujrat have lots of development
    Look at the bridge

  • @gopakumargopakumar1645
    @gopakumargopakumar1645 2 місяці тому +3

    കൃഷിയിലും വ്യവസായത്തിലും വളരെ വേഗം വളരുന്ന ഗുജറാത്ത്. എത്ര എത്ര കമ്പനികള്‍ ആണ്‌ അവിടെയുള്ളത്. അതുപോലെ ബുള്ളറ്റ് ട്രെയിനും express ഹൈ വേ യും ഹൈവേകളും ഉള്‍പ്പടെ പദ്ധതികളും ഗുജറാത്തിന്റെ വികസനം വേഗത്തിൽ ആക്കുന്നു

  • @premankpkn7772
    @premankpkn7772 3 місяці тому +5

    സ്നേഹ യാത്രക്ക് ഒരായിരം ആശംസകൾ❤❤❤❤❤🎉

  • @jvgeorge1474
    @jvgeorge1474 3 місяці тому +1

    Ponnu has opened up, good and sweet conversation.🎉❤

  • @manojgeorgre115
    @manojgeorgre115 3 місяці тому +3

    ❤❤❤❤❤ചേട്ടനും ചേട്ടത്തിയും കൂടി രാജേഷ് ബ്രോയെ കളിയാക്കുന്നത് ഇത്തിരി കൂടുന്നുണ്ട് ബ്രോക്കും ഫാൻസ്‌ ഉണ്ട് കേട്ടോ ❤❤❤🥰🥰🥰🥰🥰🥰🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @renjithkumar1234
    @renjithkumar1234 3 місяці тому +3

    Ponnu Active aayi ...super !!

  • @vpthomas1536
    @vpthomas1536 3 місяці тому +10

    ഇന്നത്തെ purchase വ്ലോഗ് കിടു,... രതീഷ് ബ്രോയുടെ വർഷങ്ങൾ നീണ്ട എക്സ്പീരിയൻസ് അനര്ഘള നിർഗ്ഗളമായി പ്രേക്ഷകർക്കും ഒപ്പം യാത്ര ചെയുന്ന പ്രതീതി... യാത്രയുടെ ചാരുത പകർന്നു തരുന്ന നിങ്ങൾക്ക് 👍👌😍🥰

  • @sanjibdhar854
    @sanjibdhar854 3 місяці тому +1

    Beautiful video.... Enjoyed all along driving through bad roads.... & reached Surat... Clothes Hub .... Very much hard... God bless u

  • @pramodthulsidhalam4680
    @pramodthulsidhalam4680 3 місяці тому +13

    പൊന്നു നന്നായിട്ട് ഹിന്ദി സംസാരിക്കുന്നുണ്ട് good keep it up❤❤❤

  • @valsachristie9274
    @valsachristie9274 5 днів тому

    Puthettu Travels I apreciate you all especially Jalaja. Salute you brothers in uniting the family together. All the best.❤

  • @Marys31505
    @Marys31505 3 місяці тому +7

    You guys should show a haul vedeo what you purchased from the shop

  • @jessyabraham5445
    @jessyabraham5445 2 місяці тому +1

    I miss my Gujarat thanks for sharing this video ❤

  • @mohennarayen7158
    @mohennarayen7158 3 місяці тому +3

    Make sure, a puthettu textiles, coming up showroom at around ur native city..more and more..it would be nice to ur subsidy business..🎉🎉🎉❤..with this solid supplier as of all level of textiles..

  • @harirohitnair4016
    @harirohitnair4016 3 місяці тому +1

    Good evening to all. Super duper video. I liked your video so much . Good dress purchase from Surat. Take care of yourself my sister👭 brothers and mollu.

  • @justinbruce4975
    @justinbruce4975 3 місяці тому +7

    😊പാവം രാജേഷ്ചേട്ടന് പറ്റിയത് കിട്ടിയില്ല.നൈറ്റിയും ചുരിദാറും സാരിയും ഒക്കെ കണ്ട് രാജേഷേട്ടൻ ആകപ്പാടെ കിളി പോയിരിക്കുകയാണ്😂😂😂😂😂❤❤❤❤❤❤

  • @mvchandrashekar5730
    @mvchandrashekar5730 3 місяці тому +5

    Mr Rateesh, since u r visiting Gondal..... Just to inform you that while u r around, u should not miss out on looking up the Gondal Collection.....
    Family car's on display, which include vintage cars and more..... Since u have got a niche for motor vehicles, than this is ur destination to get some gyan, and amazing old cars very old like Mercedes 300Sl, Packard 1935 model, Jaguar Xk, Dailmer, Delage D 8, and more vintage cars is in this Car Museum..... So take time off... In ur schedule...
    The Maharaj Kumar of Gondal , was a ace racer and was a regular at Sholavaram, and other racing circuits, in the country, he was a down to earth person..... Maybe u can also bump into those race cars too.....
    Picture galore at this museum for you.... Kindly do not miss... Pls convey to Rateesh.... Looking forward to ur coverage...

  • @akhilp770
    @akhilp770 3 місяці тому +6

    കുഞ്ഞികിളി ഫാൻസ്❤

  • @gh_27198
    @gh_27198 2 місяці тому +1

    40:31 you were at narmada bridge,take Service road and ayyappa mandir is there 1.5 km .next time dont miss to visit.....

  • @suhailsalim6050
    @suhailsalim6050 3 місяці тому +5

    Congratulations 350 k aayi i am happy 😊

  • @Dazlingdaze
    @Dazlingdaze 3 місяці тому +2

    We keralalites are lucky.. Says we are 95% literate & so that we have lots of factories, industries & ease of business... LuKY us.

  • @sibymattathil3315
    @sibymattathil3315 3 місяці тому +4

    കഷാപ്പാടുകളും, പ്രതിസന്ധികളും ഏറെയുണ്ടെങ്കിലും രസകരമായ ജീവിതം ❤

  • @deepaksarode3764
    @deepaksarode3764 3 місяці тому +1

    अजमेर फॅशन शाॅप फेमस 🙋💯👌👌👌👌🇮🇳 ..big shopping...big deal 😊😊🎉🎉

  • @williammendonza2636
    @williammendonza2636 3 місяці тому

    Sincere appreciations dearly beloved puthettu family...awesome , professional and amazing vlogs.very elegant behaviour great. Mr Ratheesh & is a moving encyclopedia, well informed & accurate( a fund of information).His brother too. Mrs Jaleja is extremely smart,loving, highly observant & a great woman of our times. Ponnu mol though silent at times is highly talented. Ponnu molude samsaaram english + hindi conversation super aayittundu.its a wonderful and oppurtune decision to explore the geography food & textile hubs of gujarat.

  • @jamesvaidyan81
    @jamesvaidyan81 3 місяці тому +3

    വാടോധര : ആൽമരങ്ങളുടെ ഭൂമി എന്നാണ് അർഥം. എന്നാൽ ഇന്ന് ആ മരങ്ങൾ അവിടെ കാണാനില്ല.

  • @perumalperumaal4273
    @perumalperumaal4273 3 місяці тому +2

    Thirunelveli driver durai vanakkam🎉🎉🎉🎉❤

  • @Reny_KL30
    @Reny_KL30 3 місяці тому +4

    First 😊🤗❤️

  • @Radhe2623-f6i
    @Radhe2623-f6i Місяць тому +1

    മോദിജിയുടെ സ്വന്തം നാട്ടു❤.wants to visit there once.

  • @rajaT-c8v
    @rajaT-c8v 3 місяці тому +3

    There will be heavy traffic on this route. This is normal. Also heavy rain in Gujarat upto godal.

  • @bhagyalakshmiradhakrishnan6403
    @bhagyalakshmiradhakrishnan6403 2 місяці тому +1

    ഹായ്, ജലജ രതീഷ് എല്ലാ എപ്പിസോഡും കാണാറുണ്ട് ഞാൻ പറഞ്ഞിട്ടുണ്ട്. എന്റെ പേര് ഭാഗ്യലക്ഷ്മി പാലക്കാട്‌ കൽപ്പാത്തി ഞാൻ വാട്സ്ആപ്പ് ചെയ്യുന്ന ആളാണ്. രതീഷിന്റെ ചെമ്പക പ്രയോഗം അടിപൊളിയാ ട്ടോ, സുരത്തിലെ ഡ്രസ്സ്‌ കളക്ഷൻസ് വീഡിയോ എനിക്ക് ഉപകാരമായിട്ടോ, പാലക്കാട് വഴി വരുന്ന സമയത്ത് ഒന്ന് വിളിച്ചാൽ കാണാമായിരുന്നു.
    പിള്ളേരെല്ലാം അടിപൊളിയാ ട്ടോ കുഞ്ഞികിളിയെ മിസ്സ്‌ ചെയ്യുന്നു അല്ലേ?
    നിങ്ങളുടെ ട്രിപ്പ്‌ കാണുന്നത് കൊണ്ട് എല്ലാ സ്ഥലവും നന്നായി ഓർമനിൽക്കുന്നുണ്ട് . Thank You.

  • @surendranayyod964
    @surendranayyod964 3 місяці тому +4

    കളിയും കാര്യവും ചേർന്ന നല്ലൊരു വീഡിയോ....

  • @justinbruce4975
    @justinbruce4975 3 місяці тому +18

    രതീഷ് ഏട്ടൻ സൂപ്പറാ ഇന്നലെ ഞാൻ രതീഷ് ചേട്ടനോട് സംസാരിച്ചു.സ്വന്തം കുടുംബത്തെ ഇതുപോലെ കരുതുന്ന ഒരു ചേട്ടൻ ഉള്ളത് അതൊരു ഭാഗ്യമാണ്

    • @tulunadu5585
      @tulunadu5585 3 місяці тому +2

      അത് 100%ശരിയാണ്

    • @SharathKumar-tl7sm
      @SharathKumar-tl7sm 3 місяці тому +1

      Njn vilichapo paranju angot vilichal mathiyonn ennittipo maasam 4 aayi njn nokkiirikkan thudangit 😂 Nammude chunk bro alle athond njn kshamichu..❤👍

  • @musavvirpavukkadan7442
    @musavvirpavukkadan7442 3 місяці тому +1

    Ponnu samsarikunnad aadyayitt keelkan nalla rasand❤ hindi🎉❤

  • @shinopchacko3759
    @shinopchacko3759 3 місяці тому +5

    അവിടുത്തെ പശു ഗീര്‍ എന്ന ഇനമാണ് അവയ്ക്ക് ചെവി നീളം കൂടുതലാണ്...

  • @lalprasadlalprasad7911
    @lalprasadlalprasad7911 2 місяці тому +1

    Truck Life നോട്‌ ഒരുപാട് ഇഷ്ടം തോന്നുന്നു ഇപ്പൊ...❤അറിയുന്ന ആരും ഇല്ല Lorry drivers അല്ലേൽ ഞാനും പോയേനെ

  • @rashimissu
    @rashimissu 3 місяці тому +3

    Good morning to you all and have a nice day🎉❤🌹❤

  • @sreejithkayes
    @sreejithkayes 3 місяці тому +3

    Good acting.... Honesty is a virtue.. dear rajesh, we have been watching your vlogs for over 2 years and you guys are like a family to us.. when you do a promotion, you can be straightforward with us.. no need for drama.. promotion is not bad, it's part of survival, but would appreciate "straightforwardness" We will continue to watch ur vlogs..

    • @balujayasree
      @balujayasree 3 місяці тому

      True

    • @dizanm7851
      @dizanm7851 2 місяці тому

      എനിക്കും തോന്നി

  • @geojoseph1627
    @geojoseph1627 3 місяці тому +2

    Dhokla and Fafda are gujarat's deshiya bhakshanam

  • @anzilsahabjan8587
    @anzilsahabjan8587 3 місяці тому +3

    Work nadakkunnath Bullet trainte annu.1st strech Mumbai to Ahemdabad annu.

  • @radhakrishsna4224
    @radhakrishsna4224 3 місяці тому +1

    എല്ലാവർക്കും ഒരു ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️

  • @ashokkumare3407
    @ashokkumare3407 3 місяці тому +16

    ഒരല്പം ലേറ്റ് ആയിട്ടാണെങ്കിലും പൊന്നുക്കുട്ടി ഇന്ന് വരവറിയിച്ചു.❤❤

  • @sarathsarath779
    @sarathsarath779 3 місяці тому +2

    ഏകദേശം 2013-15 കാലത്ത് ആ ബറൂച്ച് പാലത്തിൽ മണിക്കൂറുകൾ ബ്ലോക്കിൽ കിടന്നിട്ടുണ്ട്,
    കോട്ടയം - അഹമ്മദാബാദ് പൈനാപ്പിൾ എക്സ്പ്രസ്സ്‌ പോകുമ്പോൾ...

  • @vipinkl1444
    @vipinkl1444 3 місяці тому +3

    👉Puthettu travel vlog fan's 👈
    💃 ...350k...🎉

  • @vineethkaripayilsukumaran5004
    @vineethkaripayilsukumaran5004 3 місяці тому +2

    അങ്കലേഷർ ഓവർ ബ്രിഡ്ജ് ഞാൻ 2007ഇൽ അവിടെ ഉള്ളപ്പോൾ പണിതുടങ്ങിയതാ എപ്പോളാ ഫുൾ കണ്ടത്, സൂറത്തിൽ പോയ്യി 100 രൂപക്ക് നല്ല പാന്റ് തുന്നി മേടിച്ചതൊക്കെ ഒന്ന് ഓർത്തുപോയി ..

  • @suhailsalim6050
    @suhailsalim6050 3 місяці тому +5

    Muthu hindi paranju polichu adukki 😊👍❤

    • @baburajanc6307
      @baburajanc6307 3 місяці тому

      വീഡിയൊകാണുന്നവരും കുടുംബത്തോടൊപ്പം സഞ്ചരിക്കുന്ന ഒരു ഫീൽ !
      സൂറത്ത് മലയാളികളുടെ കൂട്ടമാണ്

    • @baburajanc6307
      @baburajanc6307 3 місяці тому

      ഗുജറാത്ത് ഒരു ഇൻഡസ്ട്രീയൽ ഹബ് തന്നെ 1
      ചുവന്ന കൊടി എവിടെയും കാണാനില്ല ! പകരം
      അവിടൊക്കെ കമ്പനികൾ !
      കേരളത്തിൽ തിരിച്ചു കൊടികൾ മാത്രം!
      മെലിഞ്ഞ കമ്പനികളും 1

    • @puthettutravelvlog
      @puthettutravelvlog  3 місяці тому +1

      ponnu

  • @AbdulRasheed-oq9eg
    @AbdulRasheed-oq9eg 3 місяці тому +1

    Today ponnu super 👍

  • @shinopchacko3759
    @shinopchacko3759 3 місяці тому +3

    ചേട്ടാ മഴയെ ശപിക്കരുതേ ചൂടിനേക്കാള്‍ നല്ലതല്ലേ...ടയർ ലൈഫ് കിട്ടില്ലേ അപകടമില്ലാതെ പോയി വരാമല്ലോ?...

  • @kajoykallikadan2325
    @kajoykallikadan2325 3 місяці тому +2

    3.5 L subscribers ❤❤ Congratulations 🎉🎉

  • @rajankuttappan
    @rajankuttappan 3 місяці тому +3

    നാലുപേർക്കും നമസ്കാരം..... 🙏💕

  • @geethamohan6947
    @geethamohan6947 3 місяці тому +1

    Endhayalum textile parchasing very interesting ayirunnu ppnnukkuttiyude sandhosham

  • @premantk6004
    @premantk6004 3 місяці тому +3

    വടകരയുടെ ആശംസകൾ. കേരളവും Pure - veg- ആയിരുന്നുവെങ്കിൽ ഗുണമായെനെ !!

    • @shajanjohn6623
      @shajanjohn6623 3 місяці тому

      Non veg ആയാൽ എന്താ കുഴപ്പം പ്രേമാ. എന്തെങ്കിലും വിഷമമുണ്ടെങ്കിൽ സ്ഥലം കാലിയാക്ക്.

    • @reenaK-ut3in
      @reenaK-ut3in 3 місяці тому +1

      ആശുപത്രികൾ, മെഡിക്കൽ സ്റ്റോറുകൾ പൂട്ടേണ്ടി വരും 💉💊✂️🗡️⚰️

  • @ramakrishnajg7459
    @ramakrishnajg7459 3 місяці тому

    Madam. Did you bought any dress( clothing) for little cute kunjukili don't disappoint her. your purchase for the whole family denotes your wholeheartedness. Wish you happy and safe journey.

  • @ronypeter7191
    @ronypeter7191 3 місяці тому +4

    Good Morning All

  • @sayee3
    @sayee3 Місяць тому

    Thanks for sharing this journey to clothes shops. I am a new subscriber. All the best for your families.

  • @vyshnaviraj4960
    @vyshnaviraj4960 3 місяці тому +3

    Hi puthettu family ellavarkum hi 🎉

  • @MohananCkt-tf6so
    @MohananCkt-tf6so 3 місяці тому +1

    എല്ലാവർക്കും ഒരു നല്ല ദിവസ ആശംസി ക്കുന്നു

  • @shiju100
    @shiju100 3 місяці тому +3

    Jelaja അമ്മ അച്ഛൻ Ponnu Good morning Vlogs 👌🏻👌🏻

  • @AkshaiRaj7011
    @AkshaiRaj7011 3 місяці тому +2

    0:50 ഗിർ ഇനം ആ നല്ല സൈസ് വെക്കുന്ന ഇനങ്ങൾ ആണ് ഗുജറാത്ത് ആണ് Native

  • @jeffinjoseph8662
    @jeffinjoseph8662 3 місяці тому +3

    ജലജയുടെ അമ്മക് യൂട്യൂബ് ചാനൽ ഉണ്ടോ?

  • @mohanrajnair865
    @mohanrajnair865 3 місяці тому +1

    Baruch is the Peanut (kappalandi)Capital of India. Extra long, crunchy and tasty nuts.

  • @Ginochanganacherry
    @Ginochanganacherry 3 місяці тому +3

    പൊന്നു കന്നി ഇൻട്രോ തന്നെ തെറ്റിച്ചല്ലോ

  • @JafferJafu-g3d
    @JafferJafu-g3d 3 місяці тому +2

    പൊന്നുകുട്ടിയാണ് ഇന്നത്തെ യാത്രയിലെ താരം

  • @JayarajmohanNair
    @JayarajmohanNair 3 місяці тому

    Super textile super collectionsum undallo....❤🤗

  • @kalingaraj9342
    @kalingaraj9342 3 місяці тому +1

    Rajesh anna timing comedy super 🎉

  • @jimmy-josephv980
    @jimmy-josephv980 3 місяці тому +1

    എനിക്കും ചിക്കൻ കറി ഇഷ്ടം ആണു, റോസ്സ്ടോ അല്ലെങ്കിൽ കുറുമ ആണെങ്കിൽ കൂടുതൽ ഇഷ്ടം ആണു.

  • @AjitKumar-ci6re
    @AjitKumar-ci6re 3 місяці тому +1

    Udai Palace Hotel was a Palace, Udai Bilas Palace, Dungarpur, Udaipur Built in the 19th century by Maharawal Udai Singhji II, . There are eight or ten heritage Palace hotels in Rajasthan,

  • @shaliniomana6295
    @shaliniomana6295 3 місяці тому

    നിങ്ങളുടെ വീഡിയോ കാണുന്നതുതന്നെ സന്തോഷമാണ് 🙏👍😍